ഒരു സഖാവും മുകേഷുമായുള്ള ഫോൺ കോൾ..ഒരു രക്ഷയുമില്ല.. | mla mukesh

2023 ж. 11 Нау.
441 452 Рет қаралды

മുകേഷിനാണോ വട്ട്….വിളിച്ച സഖാവിനാണോ? ഒരു രക്ഷയുമില്ലാത്ത ഒരു ഫോൺ കോൾ..
#kerala #socialmedia #latestnews #pinarayivijayan #mvgovindan #mukesh #malayalamfilmindustry #malayalammovie #cpimkerala #cpim #cpmkerala #kollam #MM001 #ME005

Пікірлер
  • മുകേഷ് എന്ന മാന്യനെ രണ്ടു തവണ MLAആക്കിയ വോട്ടർ മാരെ നമിക്കുന്നു 🙏🏻😂

    @user-dh7nd8dz6v@user-dh7nd8dz6v Жыл бұрын
    • Evanepoleyullavane janaprathinidhi aakiya kollam karku namaskaram,eni delhiyileku ayakan nokiko,rajyam bharikan pattiyavan!!!

      @abrahamej3837@abrahamej3837 Жыл бұрын
    • 😂😂😂 മൂഞ്ചിയ വോട്ടർമാർ എന്ന് പറയു...

      @criticmaster178@criticmaster178 Жыл бұрын
    • നാട്ടുകാരൻ ആയ ഞാൻ🥺

      @ajscrnr@ajscrnr Жыл бұрын
    • Enthina comedy parupaadi kanunne...ethokke kettaaal pore.

      @sujithrkurup2590@sujithrkurup2590 Жыл бұрын
    • ​@@abrahamej3837 lllllllllllllllllllll) lllllllllllllll Lllllllll) lllllllllllllllllllllllllll) llllllllllllllllllllllllllllllll

      @aalumpalakkalh2711@aalumpalakkalh2711 Жыл бұрын
  • Vot ചെയ്ത അലവലാതികകൾക്... ഇരിക്കട്ടെ ഒരു കുതിര പവൻ 🔥

    @anuananthananuananthan2837@anuananthananuananthan2837 Жыл бұрын
    • 🤣🤣🤣

      @salinisaraswathi8120@salinisaraswathi8120 Жыл бұрын
    • 🤭🤭🤭

      @subin6721@subin6721 Жыл бұрын
    • പാർട്ടിയുടെ പിന്നിൽ നിന്നാൽ ഏതു പൊട്ടനും വോട്ട് കൊടുക്കുന്ന കുറെ പൊട്ടന്മാരാണ് ഈ നാടിന്റെ ശാപം...

      @Chandrajithgopal@Chandrajithgopal Жыл бұрын
    • അവന്മാർക്ക് അങ്ങനെ തന്നെ വേണം

      @akhilumasankar3249@akhilumasankar3249 Жыл бұрын
    • 😂😂

      @Jins120@Jins120 Жыл бұрын
  • ഞാൻ ചിരിച്ച് മരിച്ചു... ഇയാള് സിനിമയിൽ കാണുന്നുന്നതിനേക്കാളും കോമഡി ആണല്ലോ.

    @sreejilzree1355@sreejilzree1355 Жыл бұрын
    • Comedy alla , viddi

      @abetrex1394@abetrex13946 ай бұрын
  • മുകേഷ് ൻ്റെ കഥാപാത്രങ്ങളെ ക്കാൾ മാനസികരോഗം മുകേഷിന് ഉണ്ട്...

    @kanchavcheguera@kanchavcheguera Жыл бұрын
  • പരിതാപകരം ... ഇത്രയും വിവരം കേട്ടവർ ഒക്കെ MLA സ്ഥാനത്ത്...🫡

    @vrharilal@vrharilal Жыл бұрын
    • Ayaal vilichhayaale aakkukayan, pottan kalichitt.....

      @krishnakumaripalayil@krishnakumaripalayil Жыл бұрын
    • EXCELLENT ❤ 👏 AND EXACTLY 💯 %👍THANKS FOR YOUR MESSAGE 👏

      @murugadassmachingalmurugad1860@murugadassmachingalmurugad1860 Жыл бұрын
    • ​@@krishnakumaripalayil ullup indo ninak okke nayikarikan

      @stephen6644@stephen6644 Жыл бұрын
    • @@stephen6644 enth thengaya ith parayane....aare njayeekarichenn.....poda potta.....😬😬🤬🤬😠😠😠👊👊 enikkenthinaan uluppu vendathu, aa marangodan MLA aalkkarod pottan kalikkunnathin....😠😠

      @krishnakumaripalayil@krishnakumaripalayil Жыл бұрын
    • @@krishnakumaripalayil hmm.. may be. അങ്ങേരുടെ mukesh speaking ചാനെലിൽ അടുത്ത കോമഡി സ്റ്റോറി ആയി പറയാനാകും.

      @vrharilal@vrharilal Жыл бұрын
  • ഈ വിവരമില്ലാത്തവരുടെ സംസാരത്തെ സി പി എം ന് കിട്ടിയ വോട്ടു കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.😭😭😭

    @venugopalan.e.k1250@venugopalan.e.k1250 Жыл бұрын
  • വിളിക്കുന്നയാൾ clear ആയിട്ടാണ് ചോദിക്കുന്നത്.... അപ്പോൾ വട്ട് ആർക്കാനാണ് ഞങ്ങൾക്കു മനസിലായി... 😂😂😂

    @mekhasamuel@mekhasamuel Жыл бұрын
  • വല്ല സിനിമേലും കോമഡി കളിച്ചു നടന്ന ഇയാളെയൊക്കെ പിടിച്ചു MLA ആക്കാൻ നിർദേശം കൊടുത്തവനിട്ട് താങ്ങണം 👍👍

    @o.saneesh5777@o.saneesh5777 Жыл бұрын
    • ചുമ്മാതല്ല രണ്ടു ഭാര്യമാരും ഇയാളുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ടത് കിടിലം പരിപാടിയിൽ ഇരുന്ന് എന്ത് നല്ല പിള്ള ചമയലാണ്

      @shebaabraham687@shebaabraham687 Жыл бұрын
    • സത്യത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി ഇടപെടുന്ന സാമൂഹ്യ സേവനം ചെയ്യുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ സമൂഹത്തിനുവേണ്ടി പോരാടുന്ന ആളുകളെ വേണം ജനപ്രതിനിധികൾ ആക്കാൻ അല്ലാതെ നേതാവിന്റെ മക്കളെയോ സിനിമാക്കാരെയോ ആക്കാൻ പാടില്ല !!!

      @jk9832@jk9832 Жыл бұрын
    • തല്ലി കൊല്ലണം.. 🤣🤣

      @shibuxavier1062@shibuxavier1062 Жыл бұрын
    • ​@@shebaabraham687 ഇനി പൊതുജനം ഓടി രക്ഷപെടും !!!!????

      @jkj4225@jkj4225 Жыл бұрын
    • ഗണേഷ് കുമാറിനെ കോപ്പി അടിക്കാൻ ശ്രമിച്ചതാ... പക്ഷെ ഗണേഷ് കുമാറിന് ഭരിക്കാനും അറിയാമായിരുന്നു.. ഈ പൊട്ടന് അഭിനയം മാത്രം...

      @aparna3846@aparna3846 Жыл бұрын
  • ഇയാളെ MLA ആക്കിയവർക്ക് നടുവിരൽ നമസ്കാരം

    @PRADEEPCK-ht4ge@PRADEEPCK-ht4ge Жыл бұрын
    • Njangalde MLA ye MLA aakiyavanmarkkum enteyum naduviral namaskaram

      @sourcingunlimited@sourcingunlimited Жыл бұрын
    • @@sourcingunlimited 🙏🙏🙏🙏🙏

      @safarullap8818@safarullap8818 Жыл бұрын
  • കൊല്ലംകാരുടെ മഹാഭാഗ്യമാണ് മുകേഷിനെ mla ആയി വീണ്ടും കിട്ടിയത് 👏🏼👏🏼😄😄😜😜😜🙏🏿🙏🏿

    @AnilKumar-fn9mv@AnilKumar-fn9mv Жыл бұрын
    • Pinnalle iniyum jayippicho😂

      @bindhugopan7776@bindhugopan777627 күн бұрын
  • ഇത് പോലെ വിവരകെട്ട ഒരു MLA കേരളത്തിൽ വേറെ ഉണ്ടാകില്ല 😡

    @manjumaniyan1500@manjumaniyan1500 Жыл бұрын
    • Correct

      @Jayakumar-pz7bi@Jayakumar-pz7bi Жыл бұрын
    • Sathyam .

      @Goforitnow_876@Goforitnow_876 Жыл бұрын
    • correct

      @jishnuar4004@jishnuar4004 Жыл бұрын
    • കമ്മികളിൽ എം എൽ എ ആയാലും എം പി ആയാലും മന്ത്രി ആയാലും വിവരം ഉളളവർ അരാണ് ഉളളത് ? അണികളിൽ ഉളള ഒരേ ഒരു അളാ വിളിച്ചത് ! ഒരു കമ്മി മുകേഷിൻ്റെ സംസാരവും മറുപ്പടിയും കേട്ടാൽ തന്നെ മനസ്സിലാക്കാം വെറും മൂന്നാം കിട അഭിനയം മാത്രം ? വളരെ ചീപായി പോയി ?

      @nayakmn4156@nayakmn415625 күн бұрын
    • എല്ലാവരും കണക്കാണ്. 😂

      @sudhakp696@sudhakp69623 күн бұрын
  • ജനാധിപത്യം അര്ഥപൂർണം ആവണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾ തിരിച്ചറിവുള്ളവർ ആവണം..

    @abhijithchandran.k6935@abhijithchandran.k6935 Жыл бұрын
    • 😂

      @anilveena-ub3so@anilveena-ub3soАй бұрын
  • മുകേഷ് നെ രണ്ടു തവണ MLA സ്ഥാനം നൽകിയ കൊല്ലംകാരുടെ ഒരു വിവരം ത്തിനെ കുറിച്ച് കൂടുതൽ പറയണ്ട. ഇതു പോലെ തന്നെ Naushad MLA യും

    @padmakumar6677@padmakumar6677 Жыл бұрын
    • ഇരിക്കൂർ മണ്ഡലത്തെ കുറിച്ചും മുൻ MLA കെ സി ജോസഫിനെ കുറിച്ചും കേട്ടിട്ടുണ്ടോ

      @Martinzworld@Martinzworld Жыл бұрын
    • @@Martinzworld ഇതു പോലെ അൻവർ. Congress ഇത്ര മണ്ടൻ ന്മാരല്ല. ഇത് ഗുണ്ടാ കൾ

      @padmakumar6677@padmakumar6677 Жыл бұрын
    • ​@@Martinzworld ഞായീകരണ നാറി

      @abhilash4915@abhilash4915 Жыл бұрын
    • അതെ നാട്ടിൽ ആണ് പ്രേമചന്ദ്രൻ MP യും, ഗണേഷ് കുമാറും നിങ്ങളുടെ ഒക്കെ നാട്ടിലെ MP ആരാണ്.

      @Sp_Editz_leo10@Sp_Editz_leo10 Жыл бұрын
    • ഒരു തെരുവ് ഗുണ്ടയെ രണ്ടാമതും മുഖ്യമന്ത്രി ആക്കിയതിനെ കുറിച്ച് എന്താണഭിപ്രായം..?

      @anil4910@anil4910 Жыл бұрын
  • എന്റെ പൊന്നോ.... ഈ MLA യുടെ ലീലാവിലാസം പറയാതിരിക്കുന്നത് ആണ് ഭേദം!!!!!

    @unnijeevanunni818@unnijeevanunni818 Жыл бұрын
    • 👍

      @minipurushothaman9766@minipurushothaman9766 Жыл бұрын
    • @Suja Ramadas നമ്മൾ ഒരാളിന്റെ സ്വകാര്യ ജീവിതം അല്ല അന്വഷിക്കേണ്ടത്.. ഉത്തരവാദിത്തം ഉള്ള ഒരു സ്ഥാനത് ഇരിക്കുമ്പോൾ അയാൾ എങ്ങനെ പെരുമാറുന്നു എന്നത് ആണ്.. കൊല്ലം MLA.. ക്ക്‌ ഇത്‌ രണ്ടും ഇല്ല എന്നത് ആണ് അനുഭവസ്ഥർ പറയുന്നത് 😜😜😜!!!!¡!!!!!!!!

      @unnijeevanunni818@unnijeevanunni818 Жыл бұрын
    • Kollam alle vallya kaaryam , ithrem neram samsaarichallo 😂

      @peeloo2248@peeloo2248 Жыл бұрын
    • ആര് പറഞ്ഞു വികസനം ഇല്ലന്ന് കൊല്ലത്തു 2 വഴിവിളക്കുകൾ ഉണ്ടല്ലോ

      @vishnuvsrk2427@vishnuvsrk2427 Жыл бұрын
    • ​@@vishnuvsrk2427 😆😅😆😅😆

      @rajtheking659@rajtheking659 Жыл бұрын
  • ഇനിയും പ്രതീക്ഷിക്കുന്നു മുകേഷും മായുള്ള കോൾ 🤣🤣🤣

    @rafeekrafeek9625@rafeekrafeek9625 Жыл бұрын
  • ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എംഎൽഎ ആക്കിയ നാട്ടുകാ രേ നമിക്കുന്നു. പൊന്നു സുഹൃത്തേ

    @vivid38@vivid38 Жыл бұрын
  • വോട്ട് ചെയ്ത ജനങ്ങളെ പറഞ്ഞാൽ മതി. ജനങ്ങളെ കേൾക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ചക്ക എന്ന് പറഞ്ഞാൽ മാങ്ങ എന്ന് കേൾക്കുന്ന best പ്രതിനിധി.സിനിമയിൽ act ചെയ്യാനേ ഇവരെ പോലുള്ളവർക്ക് കഴിയൂ..

    @sasikalasvlogs@sasikalasvlogs Жыл бұрын
    • ആക്റ്റിങ്ങോ... അതും മുകേഷോ... രാമരാമ..

      @chandranshyma5335@chandranshyma5335 Жыл бұрын
  • നല്ല ക്ഷമ ഉള്ള മനുഷ്യൻ.... മുകേഷ് നോട്‌ സംസാരിച്ചതിന് അയാൾക്ക് അവാർഡ് കൊടുക്കണം

    @grasshopper7192@grasshopper7192 Жыл бұрын
    • Athèèee

      @jayasreeg105@jayasreeg105 Жыл бұрын
    • അവൻ ഒരു കടുപൊട്ടൻ ആയതു കൊണ്ടാണ്

      @surjithsingsing4692@surjithsingsing469222 күн бұрын
  • മുകേഷിൻറെ കോമഡികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്!

    @aarbymundakai408@aarbymundakai408 Жыл бұрын
  • കുറെ നാളായി നന്നായി ഒന്ന് ചിരിച്ചിട്ട്. കമ്മ്യൂണിസ്റ്റ് കാരെക്കൊണ്ട് ഇങ്ങനെയും കുറെ ഗുണങ്ങളുണ്ട് 😂😂😂🙏🙏🙏

    @flowerworld2832@flowerworld2832 Жыл бұрын
  • കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ എന്ന ഒരു സിനിമ പാട്ട് ഈ ശുനകൻ എന്ന നടനെ കുറിച്ചാണ്

    @balachandranpillai4919@balachandranpillai4919 Жыл бұрын
  • രണ്ടും സഗാക്കൾ ആയതുകാരണം കുഴപ്പമില്ല 😄🙏

    @binuk.b9003@binuk.b9003 Жыл бұрын
    • അന്തം കൾ എല്ലാം കണക്കാണ് അല്ലേ 😄😄😄😄😄

      @csatheesc1234@csatheesc1234 Жыл бұрын
    • 😂😂😂

      @shyjumathewkollarackal6592@shyjumathewkollarackal6592 Жыл бұрын
    • 🤣🤣😄👍👍

      @bijusi9432@bijusi9432 Жыл бұрын
    • Saidhanthika thathwika avalokanam🤣🤣🤣

      @shijilganga5319@shijilganga5319 Жыл бұрын
    • 😂

      @sureshkalyany@sureshkalyany21 күн бұрын
  • ഇത് കേൾക്കുമ്പോഴാണ് നമ്മുടെ ഗണേഷ് സർ മുകേഷ് തമ്മിലുള്ള അന്തരം മനസ്സിലാവുന്നത് 🤔 രണ്ടുപേരും സിനിമകാർ. ഒരാൾ ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു 😭😭😭

    @advaith8362@advaith8362 Жыл бұрын
  • സർവകലാശാലയിൽ പ്രൊഫസർ പോസ്റ്റ് ഒരു പാർട്ടി സെക്രട്ടറി വിചാരിച്ചാൽ കിട്ടും എന്നു തെളിയിച്ച പാർട്ടിയല്ലേ.

    @prasadm2536@prasadm2536 Жыл бұрын
  • അരി എന്ന് പറയുമ്പോൾ പറി എന്ന് കേൾക്കും എന്നിട്ട് കറി എന്ന് തിരിച്ചു പറയും 🙏

    @user-lj4nr8nw3g@user-lj4nr8nw3g Жыл бұрын
    • 😂😂😂

      @bijimathew2832@bijimathew2832 Жыл бұрын
    • 🤣🤣🤣

      @shibuxavier1062@shibuxavier1062 Жыл бұрын
  • സാറേ... പ്രബുദ്ധ കേരള ജനതയുടെ ഏറ്റവും വലിയ മണ്ടത്തരമാണ് mukesh

    @aneesh-jz1mw@aneesh-jz1mw Жыл бұрын
  • അമ്മായി എന്തു പറഞ്ഞു 😃😃😃 ചായകുടിച്ചോ😉😉 പഴയ സിനിമയിലെ മുകേഷിന്റെ ഫിലോമിനയുമായിട്ടുള്ള ഫോൺ കോൾ ഓർത്തു പോയി😃😃☺️

    @hariprasad2449@hariprasad2449 Жыл бұрын
  • വിളിച്ചയാൾ : 13 പേരുള്ളിടത്തു 3 പേരെ ഉള്ളൂ ബാക്കി 10 പേര് എവിടെ?. MLA : നടക്കൂല തനിക്ക് എങ്ങനെ 10 പേരുടെ ജോലി തരും ലോകത്തെവിടെയും ഞാൻ കേട്ടിട്ടില്ല.

    @batman33669@batman33669 Жыл бұрын
    • 😂😂😂😂😂😂😂😂😂

      @chandranvkeralal400@chandranvkeralal40027 күн бұрын
  • ഇവനെ ഓക്കേ എംഎൽഎ അക്കിയ പൊതുജനങ്ങളെ🙏🙏🙏

    @rahulvishnu933@rahulvishnu933 Жыл бұрын
  • കുടുംബം പോലും മര്യാദക് നോക്കാൻ കഴിയാത്തവനാണ് നാട് നന്നാകാൻ ഇറങ്ങിയിരിക്കണേ 😂😂😂😂

    @shyju724@shyju724 Жыл бұрын
  • ജനങ്ങളുടെ ഗതികേടിന് ഒരു MLA😂😂

    @manudevis@manudevis Жыл бұрын
  • മുകേഷ് വട്ടപ്പൊജ്യം ഇൻ പൊളിറ്റിക്സ്

    @maneeshsahib400@maneeshsahib400 Жыл бұрын
  • ഇവനെ ഒക്കെ MLA ആക്കിയ ആ നാട്ടുകാരെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏 എന്തിനാ? ഇങ്ങനെ ഒരു MLA 🤦‍♂️🤦‍♂️🤦‍♂️

    @abhilash4915@abhilash4915 Жыл бұрын
    • ORU VIRAL PORA 5 VENAM

      @mathewmammen5772@mathewmammen5772 Жыл бұрын
  • 😂😂😂😂അവിടുന്ന് ജവാൻ വാങ്ങി അടിച്ചിട്ട് നിക്കുന്ന MLA യെ വിളിച്ചു മനഃപൂർവ്വം കുടുക്കി😂😂

    @jensonjenson1486@jensonjenson1486 Жыл бұрын
    • 😂😂

      @venugobal8585@venugobal8585 Жыл бұрын
    • 😁😁

      @santhoshkuttan8579@santhoshkuttan8579 Жыл бұрын
    • Correct 💯

      @sajeevanp3598@sajeevanp3598 Жыл бұрын
    • സത്യം 😂

      @aniyohan@aniyohan Жыл бұрын
  • കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരു കല്ല് കൊണ്ടുവച്ചിട്ടു ഇതാണ് നമ്മുടെ സ്ഥാനാർഥി എന്ന് പറഞ്ഞാൽപോലും അതിനെ ജയിപ്പിക്കും അതാണ് പ്രബുദ്ധ മലയാളി🤣

    @jcb7789@jcb7789 Жыл бұрын
  • പാർട്ടി സെക്രട്ടറിയും മുഖ്യനും MLA മാരും എല്ലാവരും കൂടി ജനങ്ങളെ കളിപ്പിക്കുകയാണ്

    @muhammadlatheef7468@muhammadlatheef7468 Жыл бұрын
  • ഈ എം എൽ എ സ്വന്തം പാർട്ടിക്കാരെ കൂടി ബി ജെ പി യിൽ എത്തിക്കും, കർത്താവെ ഇവർ പറയുന്നത് ഇവർക്ക് പോലും മനസിലാകുന്നില്ല, പിന്നാ നാട്ടുകാർക്ക്, ഇയാളെ ജയിപ്പിക്കുക പാർലമെന്റിലും ഇരിക്കട്ടെ നമ്മുടെ നാട്ടിലെ നല്ലൊരു വട്ടൻ 😂😂😂

    @anjanaanu1379@anjanaanu137924 күн бұрын
  • ഇത് വൈറൽ ആയതോടെ മുഴുവൻ ജോലിക്കാരും ഹാജർ.... എങ്ങനെ ഉണ്ട്?

    @christsidharth7761@christsidharth776127 күн бұрын
  • Mukesh അടിച്ചത് mac dowel വിളിച്ചയാൾ അടിച്ചത് honey bee. രണ്ടും വ്യത്യസ്ത brand ആണ് അതുകൊണ്ടാണ് മനസ്സിലാകാഞ്ഞത് 😂😢

    @onlookerhedgehog9083@onlookerhedgehog9083 Жыл бұрын
    • 😀😀😀😀😀😀😀😀😀😀😀😀

      @trnair100@trnair100 Жыл бұрын
    • 😄

      @kochikaran3679@kochikaran3679 Жыл бұрын
    • 🤔🤔🤔🤔🤔🤔

      @josephkurian7910@josephkurian7910 Жыл бұрын
    • സംസാരം കേട്ടിട്ട് തോന്നുന്നത് രണ്ടു പേരും അടിച്ചത് പട്ടച്ചാരായം ആണെന്നാണ്

      @tlk321@tlk321 Жыл бұрын
    • Hahahaaaaaaaa

      @sreeramnair8732@sreeramnair8732 Жыл бұрын
  • മുകേഷ് mdma അടിചോണ്ടിരിക്കുമ്പോഴാണ് അവൻെറ ഒരു പഠിപ്പീര് 😂😂😂😂

    @arunaampaadi558@arunaampaadi558 Жыл бұрын
  • ഒരു വർഷം ചിരിക്കാനുള്ള വകയായി...

    @knchandrashekharannair8989@knchandrashekharannair8989Ай бұрын
  • പ്രോസിഡീർ ഉണ്ട്.. ബി എസ്‌സി ഉണ്ട്‌... പൊന്നു എങ്ങെനെ ഉണ്ടോ mla മ്മാര്.. ഒക്കെ നാടിനു വേണ്ടി ന്നു ഓർക്കുമ്പോ ഒരു ആശ്വാസം.... 🙏🙏

    @user-tx1vl8wc7t@user-tx1vl8wc7t Жыл бұрын
  • ഈ ശവത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നടുവിരൽ നമസ്കാരം

    @sujeshc5751@sujeshc5751 Жыл бұрын
  • ഇവനെ ജയിപ്പിച്ചുവിട്ട കൊല്ലംകാർ അനുഭവിക്കട്ടെ 👌

    @paanchajanyam7903@paanchajanyam7903 Жыл бұрын
  • ഇവൻ സിനിമയിൽ അല്ല, ജീവിതത്തിലും nalla actor ആണ്, ജന ദ്രോഹി

    @riyas959@riyas959 Жыл бұрын
  • അടി പൊളി.....

    @pramodprabhakar6297@pramodprabhakar6297 Жыл бұрын
  • അടുത്ത കൊല്ലം എംഎൽഎ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും ചിന്താ ജെറോം 🤣🤣

    @abhinandsthampi8900@abhinandsthampi8900 Жыл бұрын
    • Best ചരക്കു

      @somasenanvaruvil6558@somasenanvaruvil6558 Жыл бұрын
    • @@somasenanvaruvil6558 🤣🤣🤣🤣

      @abhinandsthampi8900@abhinandsthampi8900 Жыл бұрын
    • 😂

      @sureshkalyany@sureshkalyany21 күн бұрын
  • ജോജു ജോർജിന് പുക ഒരു പ്രശ്നമല്ല 10 മിനിറ്റ് റോഡ് ബ്ലോക്കായാൽ കാണിച്ചു കൊടുക്കാമായിരുന്നു 😅

    @mv2552@mv2552 Жыл бұрын
    • 😂😂😂😂

      @gokulgirish001@gokulgirish001 Жыл бұрын
    • 👌

      @angelstansilavas9970@angelstansilavas9970 Жыл бұрын
    • ഇരട്ട ശങ്ക നാണേ

      @viswanathan2743@viswanathan2743 Жыл бұрын
    • 😂

      @felixrajan3803@felixrajan3803 Жыл бұрын
  • മുകേഷ് ഫിറ്റ്‌ ആയി ഇരിക്കുന്നു അതാണ് കാര്യം 😘😄😄

    @sajeevkumars9820@sajeevkumars982023 күн бұрын
  • Kalakki...

    @unnikrish5345@unnikrish5345 Жыл бұрын
  • മാതൃകയായ ഒരു MLA.

    @aswinprakash2286@aswinprakash2286 Жыл бұрын
  • മുകേഷിൻ്റെ സിനിമയും ടിവി ഷോയും എല്ലാം ഇതുപോലുള്ള udaayippukal ആയിരുന്നു. അത് കണ്ട് ജനസമ്മതൻ ആയ ആളാണ് മുകേഷ്.😭😭

    @sumadevits4972@sumadevits4972 Жыл бұрын
    • ആത്മാഭിമാനം ചുരണ്ടി ആ ഭാഗത്ത് മുളകുപൊടി തേച്ചു കിട്ടുന്ന ആ ഒരു സുഖം ഈ രണ്ടു സഖാക്കളുടെ സംഭാഷണത്തിൽ കിട്ടി

      @omanakuttan5700w@omanakuttan5700w Жыл бұрын
  • Kollam adipoli

    @karthikeyanr6067@karthikeyanr6067 Жыл бұрын
  • വിളിച്ച ആളിനെ പറഞ്ഞാൽ മതി, ഇനിയും ഈ MLA യെ അറിയില്ല എങ്കിൽ ☹️☹️

    @odathuparambilhouse8766@odathuparambilhouse8766 Жыл бұрын
  • സൂപ്പർ കോമഡി. 👌👍👍

    @sreenivasan9182@sreenivasan9182 Жыл бұрын
  • ഇപ്പോൾ താക്കോൽ എവിടെ ഉണ്ട്......... അവിടെ തന്നെ ഇരിക്കട്ടെ.... 😂🙏🏻🙏🏻

    @dileepma8220@dileepma822023 күн бұрын
  • വിളിച്ച ആളെ മനസിലായി 😂😂😂

    @shiningstar6992@shiningstar6992 Жыл бұрын
  • വീട്ടുകാര്യം നോക്കാൻ അറിയാത്ത ഇയാൾ എങ്ങനെ നാട്ടുകാരെ നോക്കും ? ഇയാളെ സഹിച്ച ഭാര്യമാർക്ക് ബിഗ് സല്യൂട്ട്

    @reshmabai7474@reshmabai7474 Жыл бұрын
  • നല്ല പുളിച്ച തെറിവേണം പറയാൻ സിനിമ അഭിനയിക്കാൻ മാത്രം അറിയാം 😄

    @Ramesh-287@Ramesh-287 Жыл бұрын
    • ങ്ഹാ പസ്റ്റ്, അതും മര്യാദയ്ക്ക് ചെയ്യാൻ അറിയുമോ? ഒക്കെ over അല്ലേ?

      @george-mathew@george-mathew Жыл бұрын
    • @@george-mathew yes പണ്ടൊക്കെ റിയൽ ആയിതോന്നും ഇപ്പൊ കഴിവ് ഒക്കെ പോയി 😄👍

      @Ramesh-287@Ramesh-287 Жыл бұрын
  • ഞാനും ഒരു സഗാവ് ആണ് ഇദ്ദേഹത്തിന്റെ പഴയ സിനിമ ഇഷ്ടമാണ് പക്ഷെ ഇദ്ദേഹത്തെ എന്റെ പാർട്ടിയിൽ എടുത്തത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.

    @Pradheesh-ux6ss@Pradheesh-ux6ss13 күн бұрын
  • Super 💕💞 sr

    @maryjose2598@maryjose2598 Жыл бұрын
  • അറിവുള്ളവർ നൂറ്റാണ്ട്കൾക്ക് മുൻപ് പറഞ്ഞ ഒരു സത്യമാണ് വിവരവും ബോധവും ഉള്ളവരെ തെരഞ്ഞെടുക്കാനുള്ള യോഗ്യത ജനങ്ങൾക്ക് വേണമെന്ന്

    @johnsongeorge9189@johnsongeorge9189 Жыл бұрын
  • Mla ഈ അഭിനയം സിനിമയിൽ കാണിച്ചാൽ ചാൻസ് കൂടുതൽ കിട്ടും. ഏതു കുറ്റിചൂലിനേം നിർത്തിയാലും വോട്ടു കൊടുക്കാൻ ആളുള്ള കൊണ്ട് ഇവനൊക്കെ mla ആയി. 🤗

    @sanju627@sanju627 Жыл бұрын
  • ചോദിക്കുന്ന ആൾ വ്യക്തമായാണ് ചോദിക്കുന്നത് mla ക്ക് ഒരു ചുക്കും മനസ്സികാണുന്നില്ല

    @thankammaraju9868@thankammaraju98687 ай бұрын
  • ഇവനെ ഒക്കെ MLA ആക്കിയ മഹാന്മാർ അനുഭവിക്കട്ടെ

    @RajeshKumar11211@RajeshKumar11211 Жыл бұрын
  • ചിരിച്ചു മരിച്ചു 😂😂😂😂

    @skayush@skayush23 күн бұрын
  • അടിപൊളി 😂😂

    @rajanellathuparambil9325@rajanellathuparambil932525 күн бұрын
  • ഈ സംഭവം നടന്നിട്ട്, ഇതിന്റെ ഓഡിയോ പുറത്ത് വന്നിട്ട് മാസങ്ങളായി ഷാജൻ ചേട്ടോ, 👍

    @director869@director869 Жыл бұрын
    • അന്തംകമ്മികളെക്കുറിച്ചുള്ള വാർത്തകൾ എപ്പോഴും ഉള്ളതിനാൽ, വൈകിയാലും പ്രശ്നമില്ല 🤣

      @kmsebastian6923@kmsebastian6923 Жыл бұрын
  • ഇത് കലക്കി 🤣🤣🤣🤣🤭🤭🤭

    @hardcoresecularists3630@hardcoresecularists3630 Жыл бұрын
  • വിളിച്ചയാൾ കേരളത്തിലെ പൊതുജനം.. MLA യുടെ സ്ഥാനത്ത് ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി.. എല്ലാം മനസ്സിലായല്ലോ.. 😂😂😂

    @atnsgc@atnsgc Жыл бұрын
  • വകതിരിവ് ലവലേശം ഇല്ലാത്ത ഒരു ജനപ്രതിനിധി.

    @azeezvellarakkad7600@azeezvellarakkad7600 Жыл бұрын
  • അട്ട മാരെ പിടിച്ച്‌ മെത്തയിൽ കിടത്തരുതെന്ന് കേരള വോട്ടർമാർക്ക് ഇതു വരെ മനസ്സിലായില്ല. മേതിൽ ദേവികയ്ക്ക് അതു മനസ്സിലായി

    @johnpabraham5469@johnpabraham5469 Жыл бұрын
    • ലോകതോൽവി 😆

      @bincythankachan742@bincythankachan742 Жыл бұрын
    • അതെ

      @seemakannankara8897@seemakannankara8897 Жыл бұрын
    • 😄😄

      @santhoshkuttan8579@santhoshkuttan8579 Жыл бұрын
  • കൊല്ലം fury ആയ MLA മുകേഷ് ന് മറ്റ് fury കൾ support കൊടുക്കും സ്വാഭാവികം 💚

    @o..o5030@o..o5030 Жыл бұрын
  • എനിക്കും ഒന്നും മനസ്സിലായില്ല കേട്ടോ . എനിക്കാണോ ഇപ്പോൾ വട്ട് എന്ന് തോന്നുന്നു!🤔 അതോ ഒരു കിറ്റുകൊടുത്തു ജയിച്ചപാർട്ടിയിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ച നാട്ടുകാർക്കാണോ വട്ട്? 😂

    @ajithnair283@ajithnair283 Жыл бұрын
  • ജനപ്രതിനിധി ജനങ്ങളുടെ പ്രതിനിധി. നല്ല ബോധമുള്ള ജനത 🤭🤭🤭

    @rijilodamvalappil1820@rijilodamvalappil1820 Жыл бұрын
  • ചൂട് കൂടിയത് കൊണ്ടു ഉണ്ടായ കുഴപ്പമാണ്. ഇനിയും ചൂട് കൂടും ആരുടെയൊക്കെ കിളി പോകുമോ എന്തോ.

    @gracyvv4381@gracyvv4381 Жыл бұрын
  • അടിച്ചു fit.... ആയ നേരത്ത ആയിരിക്കും വിളിച്ചത്...

    @predictionNo1@predictionNo1 Жыл бұрын
  • Super , Shakshara Keralam:-)

    @madhugp@madhugp Жыл бұрын
  • അരി എത്ര....പയർ അഞ്ഞാഴി.... അരി എത്ര... പയർ അഞാഴി...😂😂😂😂

    @sureshnair2476@sureshnair2476 Жыл бұрын
  • ഇതു പോലത്തെ പോഴന്മാരെ ജയിപ്പിച്ച മലയാളികൾക്ക് നടുവിരൽ നമസ്കാരം

    @rageshpv7816@rageshpv7816 Жыл бұрын
  • നില്ല്.. പുല്ല്..സുല്ല്.. മാലു... വെളച്ചിലെടുക്കരുത് കേട്ടോ 🤣

    @seyon440@seyon440 Жыл бұрын
  • Last dialogue 😂😂😂😂

    @renjuramesan513@renjuramesan513 Жыл бұрын
  • അവിടുത്തെ വോട്ടർ മാർക് എന്റെ അഭിവാത്യം....

    @adithishome2679@adithishome2679 Жыл бұрын
  • ചിരിച്ചു ചിരിച്ചു ഒരു പരുവമായി😂😂😂

    @shebamathew6703@shebamathew6703 Жыл бұрын
  • ഇപ്പോൾ താക്കോൽ എവിടെയാണ് വച്ചത്... അവിടെ തന്നെ ഇരുന്നോട്ടെ... എന്റെ പൊന്നോ....

    @sreejithva3644@sreejithva3644 Жыл бұрын
  • എന്റെ പൊന്നോ നമിച്ചു,,,🤣🤣

    @geethusuresh7288@geethusuresh7288 Жыл бұрын
  • സഖാവും MLA യും അടിപൊളി... ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ അവസ്‌ഥയും ഇതുതന്നെ... എല്ലാംകൂടി ഒരു കൺഫ്യൂഷൻ

    @geethakrishnamma7852@geethakrishnamma7852 Жыл бұрын
  • 🙏രണ്ടും ഒരേജനുസ്സായതുകൊണ്ട് കുഴപ്പമില്ല,,,

    @baburaj3985@baburaj3985 Жыл бұрын
  • 😂😂😂😂 ഇതിലെ കമന്റ് വായിച്ച് ചിരിച്ചൊരു വഴിയായി🤭🤭🤭🤭😂😂😂

    @anukuwitanukuwit9485@anukuwitanukuwit9485 Жыл бұрын
  • എന്റെ പൊന്നോ എന്താ അഭിനയം 😂😂😂

    @frijoyfrancis3225@frijoyfrancis3225 Жыл бұрын
  • പ്രേക്ഷകർ രണ്ടെണ്ണം അടിച്ചിട്ട് ഈ ഓഡിയോ കേൾക്കുക അപ്പോ മനസ്സിലാകും 😂

    @Nair380@Nair380 Жыл бұрын
    • 😜😄

      @diljo77@diljo77 Жыл бұрын
  • Living in Kollam I always wonder how Kollam residents could vote for him. But then I think Kerala voted Pinarayi as CM. So.......

    @rajendranathanmnair4122@rajendranathanmnair4122 Жыл бұрын
    • 😄🤣

      @kochikaran3679@kochikaran3679 Жыл бұрын
    • Shailaja Teacher as Health Minister. CM was not the big draw. Also seems to be the reason why she got booted out.

      @aswathya7525@aswathya7525 Жыл бұрын
  • ചിരിപ്പിക്കല്ലെ kannu kannum കൂട്ടതിലെ പൊകു cinema praanthano horror film ആരികും 😂😂😂😂inn 😂😂😂😂

    @tomykabraham1007@tomykabraham100723 күн бұрын
  • കൊല്ലത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് സെലെക്ഷൻ തെറ്റിയിട്ടില്ല... ഇവൻ MLA ആവേണ്ടേ ആള് തന്നെ...

    @bijujohn2@bijujohn2 Жыл бұрын
  • രണ്ടുപേരും കമ്യൂണിസ്റ് അല്ലെ അപ്പോൾ കുഴപ്പമില്ല

    @saravananar3760@saravananar3760 Жыл бұрын
  • മുകേഷ് ബീവറേജിനു പുറത്തു നിന്ന് കുപ്പി വാങ്ങി അടിച്ചു പിമ്പിരി ആയിരിക്കുമ്പോൾ ആണ് ഫോൺ വിളി 🤣🤣🤣🤣🤣

    @critixoutsider8066@critixoutsider8066 Жыл бұрын
  • ഇതു മനപ്പൂർവം പറയുന്നതാണ്

    @josepa3286@josepa3286 Жыл бұрын
  • രാത്രി ഏകദേശം 11 മണി ആകാറായിക്കാണും ഈ ഫോൺ സംഭാഷണം നടക്കുമ്പോൾ. 11 മണി ആയാൽ ഇതായിരിക്കില്ല മറുപടി👹

    @mathaithomas3642@mathaithomas3642 Жыл бұрын
  • മനസ്സിലാക്കാൻ കഴിയാത്തത് എം. എൽ. ഏ യ്ക് ആണെന്ന കാര്യം പകൽ പോലെ വ്യക്തമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?

    @sasidharanvadakkemakkkot5893@sasidharanvadakkemakkkot5893 Жыл бұрын
  • ഇത് ഒരു പാട് നാളായി നടന്നിട്ട്.. ജഗദീഷും, കൊച്ചിൻ ഹനീഫയും അവതരിപ്പിച്ച കഥാ പാത്രങ്ങൾ പോലെ തന്നെ.....

    @rajanm5543@rajanm5543 Жыл бұрын
KZhead