ഭർത്താവില്ലാത്ത സ്ത്രീയുടെ കാര്യം നോക്കുന്നത് ഈ നായ | ആൺ തുണയില്ലെന്നും പറഞ്ഞു ചൊറിയാൻ ചെന്നാൽ

2024 ж. 25 Сәу.
1 105 108 Рет қаралды

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер
  • ഇതുപോലുള്ള പാവങ്ങൾക്ക് വേണം സർക്കാരും പൊതുജനങ്ങളും സഹായം നൽകേണ്ടത്.ഇതിനായി സമൂഹത്തിൽ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.ഈ നിസ്സഹായയായ സഹോദരിയുടെ ജീവിതം പൊതുജനശ്രദ്ധയിൽ അവതരിപ്പിച്ച അവതാരകന് അഭിനന്ദനങ്ങൾ

    @radhakrishnanks9835@radhakrishnanks983517 күн бұрын
    • കേരള സർക്കാരിൻ്റെ ലൈഫ് പദ്ധതി വീട് ലഭിച്ചതാണ്.ഇതിനായി വീട് പണിഞ്ഞപ്പോൾ പണിത താത്കാലിക ഷെഡാണിത്

      @psnews2537@psnews253714 күн бұрын
    • ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കാര്യം അവരും പറയുന്നില്ല, അവതാരകനും പറയുന്നില്ല. എന്തോ, എവിടെയോ, ഒരു പൊരുത്തക്കേടുണ്ട്. ഇനിയും കാരൃങ്ങൾ പുറത്ത് വരാറുണ്ട് എന്ന് തോന്നുന്നു.

      @raveendranu8759@raveendranu87593 күн бұрын
  • പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, MLA , MP എല്ലാ മന്ദബുദ്ധികളും വീണ്ടും വീണ്ടും ജയിക്കട്ടെ എന്ന് ആശംസിക്കുന്നു...... ഏതായാലും ഈ അവസ്ഥ സമൂഹത്തിന് മുന്നിലെത്തിച്ച താങ്കൾക്ക് നന്ദി!

    @rajendrancg9418@rajendrancg941818 күн бұрын
    • 😂

      @SabinSabu-lg5cf@SabinSabu-lg5cf18 күн бұрын
    • (രാഷ്ട്രീയക്കാർ ഒഴികെ )ഇവരെ സംരക്ഷിക്കാൻ എത്രയോ ആളുകൾ തയ്യാറാവുന്ന കാലമാണ്..

      @vijayana557@vijayana55717 күн бұрын
    • 20 20 ke vote cheyyu keralathe reshicu

      @mathewjohn4431@mathewjohn443117 күн бұрын
    • പഞ്ചായത്ത്‌ മെമ്പറിന് ഇതൊന്നും കാണാൻ കണ്ണില്ലേ?

      @user-cj2pv6lo1y@user-cj2pv6lo1y16 күн бұрын
    • Evidayanu meenakshi

      @Akhiln-xb6xy@Akhiln-xb6xy16 күн бұрын
  • ഇതുപോലെ തന്നെയുള്ള ജീവിക്കുന്ന പാവപെട്ട ഈ സ്ത്രീയെ സംരഷിക്കാൻ ഒരു രാഷ്ട്രീയ നേതാവും ഇല്ല മത മേലാദ്യഷന്മാർ ഒന്നുമില്ല എന്തൊരു ജീവിതം ദൈവമേ ഈ സഹോദരിയെ കാത്തുകൊള്ളണമേപ്രീയ ഗേനേഷ് കുമാർ സാർ ഈ സ്ത്രീയെ ഒരു ഭവനം കൊടുക്കാൻ അഭ്യർത്ഥിക്കുന്നു

    @georgevarghese8903@georgevarghese890318 күн бұрын
    • Where are the people who laugh about the toilet? Where is the politician? He should have provided the Bank account number. I will give her 10000 rs.

      @shivbaba2672@shivbaba267218 күн бұрын
    • modiji Indiayil ellavarkum toiletum gas sylinderum , Bank accontum 10 varsham munpu koduthallo. pinne sahodariku kittiyilla. 😂😂😂

      @mk_1958@mk_195817 күн бұрын
    • ​aà@@shivbaba2672

      @sureshbabut6382@sureshbabut638217 күн бұрын
    • 34 കോടി കൊടുത്താൽ പുണ്യം പണമായി കിട്ടും

      @vijayakumaranpp5715@vijayakumaranpp571517 күн бұрын
    • ഇത് പോലെയുള്ളവരെ വേണം വോട്ട് കൊടുത്തു ജയിപ്പിക്കുന്ന നേതാക്കൾ രക്ഷിക്കേണ്ടത്. ഒപ്പം ഈ പാവം. മൃഗത്തെയും.

      @divyadivya.r6756@divyadivya.r675617 күн бұрын
  • 34 കോടി ചുരുങ്ങിയ ദിവസം കൊണ്ട് പിരിക്കുന്ന കേരളീയർക്ക് ഈ സഹോദരിയുടെ കാര്യം വളരെ നിസ്സാരമല്ലേ... :i

    @sekharanpyngoth3095@sekharanpyngoth309518 күн бұрын
    • Ningl ethra kodukkum

      @viralvedeos4340@viralvedeos434018 күн бұрын
    • 💯 right, ഇതു പോലെ ഉള്ളവരെ കുറിച്ച് ആർക്കും ചിന്തിക്കാൻ ആർക്കു ടൈം

      @jaymohanpn7127@jaymohanpn712718 күн бұрын
    • ഈ സഹോദരിക്ക് ദൈവം ഒരു വഴി കാണിച്ചു കൊടുക്കും, അതിനായി പ്രാർത്ഥിക്കുന്നു

      @sadanandansadanandan87@sadanandansadanandan8718 күн бұрын
    • പക്ഷെ അതിൽ കേരളീയരായ സങ്കികൾക്ക് പങ്കില്ലായിരുന്നല്ലൊ ഏത് ആ 34 ലെ

      @Rasak-pt8ro@Rasak-pt8ro18 күн бұрын
    • True...

      @lucygeorge38@lucygeorge3818 күн бұрын
  • "മനുഷ്യ നേക്കാൾ മനുഷ്യത്വം ഉള്ള മൃഗം" 🙏🏻👏🏻 ആ മൃഗത്തിന്റെ സംരക്ഷണയിൽ ഒരു സ്ത്രീ 👍🏻😥 ദൈവം സംരക്ഷിക്കും 🙏🏻

    @sajimonkumar1014@sajimonkumar101417 күн бұрын
  • ഈ അമ്മേനെയും ആ കുഞ്ഞിനേയും രക്ഷിക്കണം. സമാധാനമായി ഒരുദിവസമെങ്കിൽ ഒരുദിവസം സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു വഴി കൊടുക്കണം. ആ കുഞ്ഞിന്റെ കാലം കഴിഞ്ഞാൽ ആ ചേച്ചി ഒറ്റക്കാവും. സമയത്ത് ആഹാരം കഴിക്കുന്നുണ്ടോ എന്തോ മഴ വരുമ്പോൾ എന്താ ചെയ്യ. ഓർക്കുമ്പോ സമാധാനം കിട്ടുന്നില്ല. ഇവരെ സഹായിക്കാൻ ഉള്ള വിവരങ്ങൾ തരണം പ്ലീസ്

    @achu-no1vd@achu-no1vd18 күн бұрын
  • നായ്ക്കൾ നന്ദികെട്ട മക്കളെക്കാൾ എത്ര ഭേതം, കൊല്ലം MLAക്ക് Big Salute😎😎😎👹

    @prathapj7498@prathapj749818 күн бұрын
    • നിങ്ങൾ അറിയിചോ കൊല്ലം എംഎൽഎയെ പിന്നെ എന്തിനാണ് നിങ്ങൾ കുറ്റം പറയുന്നത്. കുറ്റം പറയുന്നതിന് മുന്നേ നിങ്ങൾ 100 രൂപ കൊടുത്തു സഹായിക്കു

      @Ramzee987@Ramzee98718 күн бұрын
    • ഇതു കൊല്ലം മണ്ഡലം അല്ല മിസ്റ്റർ.

      @jamesphilippose6279@jamesphilippose627918 күн бұрын
    • ​@@jamesphilippose6279 അങ്ങിനെ ഒന്നും ഇല്ല. തെറി പറയണം അത്രേ ഉള്ളൂ.

      @gireeshsankunny1765@gireeshsankunny176518 күн бұрын
    • അവർക്ക് ഇപ്പോൾ ഒരു പട്ടി മതി, ഒന്ന് കൂടി വേണ്ടാ

      @ngpanicker1003@ngpanicker100317 күн бұрын
    • MLA അന്വേഷിച്ചോ?

      @goodthinker2795@goodthinker279517 күн бұрын
  • ഈ പാവപ്പെട്ട സ്ത്രീ ആരെങ്കിലും സഹായിക്കണം

    @user-wl6pc5hm9i@user-wl6pc5hm9i18 күн бұрын
  • നാടൻ നായ്ക്കൾക്കാണ് സ്നേഹവും ബുദ്ധിയും

    @lijibiji1427@lijibiji142718 күн бұрын
    • 9:48

      @ChithraharanKp-dd7dw@ChithraharanKp-dd7dw13 күн бұрын
  • മനുഷ്യരേക്കാൾ വിശ്വസിക്കാൻ പറ്റുന്നത് ഇവറ്റകൾ തന്നെയാ

    @gunsnroses1750@gunsnroses175018 күн бұрын
    • അത് പതിയെ പറയണോ?? കഴിഞ്ഞ ദിവസം ഒരു കുട്ടീടെ കാര്യം കേട്ടതല്ലേ?? --- അവന്മാര് ഈ ലോകത്തു നിന്ന് ഒടുങ്ങി പോയെങ്കിൽ ഇങ്ങനെയുള്ളവർ ജീവിച്ചേനെ. അയ്യോ ഈ നന്മ മരങ്ങൾ ചുവടെ പിഴുതു വീണോ??????

      @padmakshiraman9429@padmakshiraman942918 күн бұрын
    • ​@@padmakshiraman94291In

      @tomvarghese465@tomvarghese46513 күн бұрын
  • ഒരു സഹോദരൻ പറഞ്ഞതുപോലെ 34 കോടി പിരിച്ച നല്ലവരായ സുഹൃത്തുക്കളെ ഈകാര്യത്തിനും ഒരുകൈത്താങ്ങു നമുക്ക് കൊടുക്കാം,അങ്ങനെയെങ്കിൽ ഈ സഹോദരിയും മറ്റ് രണ്ടു സഹോദരിമാരും അമ്മയും ചേർന്ന ഒരു കുടുംബം രക്ഷപെടും

    @sadanandansadanandan87@sadanandansadanandan8718 күн бұрын
  • ആ കുടിലിലും അവന്റെ ജീവിതം രാജാവിനെ പോലെ ആണ്. നന്നായി നോക്കുന്നുണ്ട് ഗുണ്ടുമണി മീനാക്ഷി 🥰🥰😘😘.. ബീന ചേച്ചി 😘😘😘... രാഷ്ട്രീയക്കാർ വോട്ട് ചോദിക്കാൻ വന്നിരുന്നോ... ഇത് ഗണേഷ് കുമാർ അറിഞ്ഞില്ലേ.. ഭയങ്കര സഹായി ആണല്ലോ... വേഗം വരട്ടെ പുള്ളി...

    @shestechandtalk2312@shestechandtalk231218 күн бұрын
  • ഇതാണ് നമ്പർ വൺ കേരളം. GPay നമ്പർ അയച്ചു തരൂ. ഭക്ഷണത്തിനുള്ള പണം ഞാൻ അയച്ചു കൊടുക്കാം. ദൈവം രക്ഷിക്കട്ടെ. നിങ്ങളെ 🙏🙏🙏🙏

    @sivadasanmp4785@sivadasanmp478517 күн бұрын
    • @DelvisJPS@DelvisJPS12 күн бұрын
    • Onnum illatha ivarkevidunna sir Google pay number

      @redbellcreations5635@redbellcreations563511 күн бұрын
    • ആസ്ഥാനത്തു കോമഡി പറയാതെ mr

      @pradeepkkumar9332@pradeepkkumar933211 күн бұрын
  • ഇവർക്ക് ആരെങ്കിലും മുൻകയ്യെടുത്തു ഒരു പാർപ്പിടം ഉണ്ടാക്കി കൊടുക്കണം.

    @sks8198@sks819818 күн бұрын
    • പാർപ്പിടം മാത്രം മതിയോ കഴിഞ്ഞു കൂടാനുള്ള എന്തെങ്കിലും കൃത്യമായി ലഭിക്കുന്ന പെൻഷൻ കൂടെ വേണം

      @satheesankrishnan4831@satheesankrishnan483117 күн бұрын
    • പഞ്ചായത്ത് വെച്ച് കൊടുക്കണം!

      @neenapr502@neenapr5029 күн бұрын
  • ബിനോയി നമുക്ക് ഒരുമിച്ച് രംഗത്തിറങ്ങി ഈ സാധുവിനെ സഹായിക്കാം .

    @jeffyvarghese201@jeffyvarghese20118 күн бұрын
    • എന്നെയും കൂട്ടണം

      @ramshidali697@ramshidali69715 күн бұрын
    • @@ramshidali697 അതിന് ഫണ്ട് സ്വരൂപിക്കാൻ ബിനോയ് തന്നെ ഒരു നിർദ്ധേശം വയ്ക്കട്ടെ

      @jeffyvarghese201@jeffyvarghese20115 күн бұрын
    • ❤❤❤❤​@@jeffyvarghese201

      @sureshsureshbabu1857@sureshsureshbabu185712 күн бұрын
    • അവിടെ തിരക്കി യപ്പോ അറിയാൻ കഴിഞ്ഞത് , ഈ സ്ത്രീക്ക് അവിടെ വീട് റെഡി ആകുന്നുണ്ട് എന്നും.ഇത് താത്കാലിക ഷെഡ് ആണ് എന്നും ആണ്. അല്ലെങ്കിൽ ഇവരെ ഗാന്ധി ഭവനിൽ ആക്കിയലും മതിയരുന്നല്ലോ

      @ib3336@ib33366 күн бұрын
  • ഇവിടത്തെ മെംബരിനെ ഒരു നടുവിരൽ നമസ്കാരം

    @sudharmachandrasseril2970@sudharmachandrasseril297018 күн бұрын
    • 👍🏻

      @deepakvmdpk5200@deepakvmdpk520017 күн бұрын
    • Pinnala member undo avidea

      @user-cj6gu4pv5r@user-cj6gu4pv5r15 күн бұрын
    • വീട് നൽകിയതിനാണോ.കഴിഞ്ഞവർഷം ലൈഫ് പദ്ധതിയിൽ ഗ്രാമപഞ്ചായത് വീട് കൊടുത്തത് പോരെ.

      @psnews2537@psnews253714 күн бұрын
    • പഞ്ചായത് വീട് നൽകി..... ലൈഫ് പദ്ധതി പ്രകാരo വീട്'ലഭിക്കുമ്പോൾ 4 ലക്ഷം... കക്കൂസ് നിർമ്മാണത്തിന് അതിൽ പൈസയുണ്ട്.തൊഴിലുറപ്പ് വഴി കക്കൂസ് കുഴിക് പണം നൽകുന്നുണ്ട്.

      @psnews2537@psnews253714 күн бұрын
  • നല്ല മനസ്സുള്ളവർ ഈ കുട്ടിയെ സഹായിക്കട്ടെ. എനിക്ക് സഹായിക്കാൻ ആഗ്രഹം ഉണ്ട് എന്തു ചെയ്യാൻ

    @ramanirajkumar7580@ramanirajkumar758018 күн бұрын
  • മാസ്റ്റർ ബ്രയിനിന്റെ വീഡിയോകളിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ ആണിത്. കേരളത്തെ ഭരിച്ചും കട്ടും മുടിപ്പിച്ച കള്ളന്മാർ ഇതു പോലുള്ളവരെ കാണില്ല. ഒറ്റയ്ക്കായി പോയ പാവപ്പെട്ട ഒരു സ്ത്രീയുടെ കരളലിയിക്കുന്ന ജീവിതാനുഭവം സമൂഹത്തിനു മുൻപിലെത്തിച്ച അവതാരകന് നന്ദി. ഇനിയും ഇതുപോലെയുള്ള പച്ചയായ ജീവിതങ്ങളെ തുറന്നു കാട്ടുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    @manuk6748@manuk674817 күн бұрын
    • വീട് പഞ്ചായത്ത് വഴി നൽകിയതാണ്. സർകാരിനെ വെറുതെ കുറ്റം പറയരുത്

      @psnews2537@psnews253714 күн бұрын
  • ഈ വാർത്തക്കൊപ്പം ആ ചേച്ചിയുടെ അക്കൗണ്ട് നമ്പറും കൂടി കൊടുത്തിരുന്നെങ്കിൽ,, കഴിയുന്ന സഹായം,, ചെയ്യാമായിരുന്നു 👍

    @sumeshvarghese8878@sumeshvarghese887817 күн бұрын
    • അതെ

      @remasindhu6840@remasindhu684014 күн бұрын
  • ആരേലും സഹായിക്കണേ 🌹👍🙏

    @rajeshpochappan1264@rajeshpochappan126418 күн бұрын
    • കൊല്ലത്താണ്. മുകേഷ് എവിടെ? കണ്ടം വഴി ഓടി 😂😂😂😂😂😂😂😂😂

      @deva.1451@deva.145118 күн бұрын
    • ഈ വീഡിയോ മോദിജിക്ക് ബിജെപി ക്കാർ അയച്ചു കൊടുക്കണം

      @ngpanicker1003@ngpanicker100317 күн бұрын
    • ഒരു അടച്ച് ഉറപ്പ് ഉള്ള വിട് വെച്ച് കൊടുക്ക്‌..

      @user-fd7md9um6e@user-fd7md9um6e17 күн бұрын
    • @@ngpanicker1003 നിങ്ങൾ ആ സുരേഷ് ഗോപിക്ക് അയച്ചു കൊടുക്കൂ. ഞാൻ ഒരു 100 rs ചലഞ്ചു നു റെഡി ആണ് ( അത്രക്കെ എനിക്ക് കഴിയു ).

      @Indian-od4zf@Indian-od4zf17 күн бұрын
  • ബഹുമാനപെട്ട ഗണേഷ് കുമാർ സാർന് ഈ വിവരം ആരെങ്കിലും എത്രയും പെട്ടെന്ന് അറിയിക്കണേ പെട്ടന്ന് തന്നെ ഈ ചേച്ചിയെ നല്ല ഒരു സ്ഥലത്തേക്ക് മാറ്റും

    @suniljohn3849@suniljohn384918 күн бұрын
    • Best

      @jayarajjayarajanktm@jayarajjayarajanktm18 күн бұрын
    • ശ്രദ്ധയിൽ പെടുത്തും. ഉടൻ പരിഹാരം ഉണ്ടാകും..എന്ന് ഉറച്ചു വിശ്വസിക്കുന്നു

      @ib3336@ib333618 күн бұрын
    • 😂😂😂😂 ivida vannu ellam shariyakkam ennu paranju. Publicity indakkano😂

      @crizyt4281@crizyt428118 күн бұрын
    • സഹായിക്കണം ഈ പാവത്തിനെ.

      @shajankuruvilla1903@shajankuruvilla190316 күн бұрын
    • ഇപ്പൊ ഒലത്തും കണേഷ് 😂😂

      @user-oz2yf4bl1z@user-oz2yf4bl1z16 күн бұрын
  • ഇവർക്കാണ് ശരിക്കും സർക്കാർ ആനുകല്ല്യം കൊടു കെണ്ടത്

    @karthikeyan9387@karthikeyan938718 күн бұрын
  • ചേട്ടന്റെ വീഡിയോയിൽ ഏറ്റവും മികച്ച വീഡിയോ ❤... മീനാക്ഷി ❤❤❤...... അവിടുത്തെ മെമ്പറെ തായോളി എന്ന് വിളിക്കാം 😠😠😠തായോളി മെമ്പർ

    @Sallar62@Sallar6218 күн бұрын
    • 😂

      @shibum2020@shibum202017 күн бұрын
    • തായോളി അല്ല. 🙄അതുക്കും മേലെ..

      @AnsonpottackalAnsonpotta-te4xs@AnsonpottackalAnsonpotta-te4xs17 күн бұрын
    • 😂😂😂

      @user-ww7hc8id1b@user-ww7hc8id1b16 күн бұрын
    • 😮 ​@@shibum2020

      @fousiyamoosapi4249@fousiyamoosapi424911 күн бұрын
  • പാവം ആരും ഇല്ലാത്തവർക്ക് ദൈവം തുന്ന

    @sarojinipp7208@sarojinipp720818 күн бұрын
  • പാവം ബീനച്ചേച്ചിയുടെ വാർത്തമാനം കേട്ടാൽ ശരിയ്ക്കും ഒരു മനുഷ്യസ്ത്രീ

    @sreedeviks9743@sreedeviks974318 күн бұрын
  • സ്വന്തം മക്കൾ വരെ ഇട്ടു പോകുന്ന കാലം.. ഒരു നായ ഉണ്ടെങ്കിൽ അത് മതി ജീവിതകാലം മുഴുവൻ കൂട്ടിന് .. ഉണ്ട ചോറിന്റെ നന്ദി കാണിച്ചു കൂടേ കാണും

    @user-bj9uv4pc1u@user-bj9uv4pc1u18 күн бұрын
  • നിങ്ങൾ രാഷ്ട്രീയകാരെ അറിയ്കുക. അവരല്ലേ പറയുന്നത് കേരളം നമ്പർ വൺ എന്ന് . കാണിച്ചുകൊടുക്ക് തെമ്മാടികളായ നേതാക്കന്മാർക്

    @shajiothayoth3722@shajiothayoth372218 күн бұрын
    • കാര്യം ഇല്ല

      @nidhisanthageorge1394@nidhisanthageorge139418 күн бұрын
    • Nammalariyathe ithupolulla esthra jeevithangal keralathil iniyumundavum. Itjonnum oru local neathakkalum neathakkanmarodu parayilla. Aa nattilulla aalukal vicharichal oru nalla kunjuveedu undakkikodukkavunnatheyullu.

      @beenap1566@beenap156618 күн бұрын
    • ഷാഫി പറമ്പിൽ അറിഞ്ഞാൽ സഹായിക്കും സുരേഷ് ഗോപി സാറും.

      @padmakshiraman9429@padmakshiraman942918 күн бұрын
    • സത്യം

      @vavavava6057@vavavava605718 күн бұрын
    • ലാലു സാർ അറിഞ്ഞില്ല

      @Ramzee987@Ramzee98718 күн бұрын
  • ഈ ചേച്ചിയുടെ ഇങ്ങനെയുള്ള ഒരു ജീവിതം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ച പ്രിയപ്പെട്ട സഹോദരനാണ് ഞാൻ ആദ്യം നന്ദി പറയുന്നത് നിങ്ങളെപ്പോലെയുള്ള നല്ല മനുഷ്യർക്ക് നമ്മുടെ മുമ്പിലെ നമ്മുടെ മുമ്പിലെ സഹോദരിയെപ്പോലെ ജീവിക്കുന്ന അവശത അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിങ്ങൾ കാണിച്ച മനസ്സിന് നന്ദി 🌹🌹🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾 ഒരു വീഡിയോ വഴി ചേച്ചിയുടെ ജീവിതം മാറും കേരള സർക്കാരിന്റെ ഏതെങ്കിലും ഒരു ഓഫീസർ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഇവർക്ക് ആവശ്യമായ വീട് നിർമിക്കാനുള്ള കാശ് കേരളത്തിലെ ഗവൺമെന്റ് നൽകേണ്ടതല്ലേ അതിനായി ഈ വീഡിയോ കേരള സർക്കാരിനെ സമർപ്പിക്കേണ്ടതല്ലേ അധികം വൈകാതെ തന്നെ ഇവരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    @user-bc4og3wf3q@user-bc4og3wf3q12 күн бұрын
  • സഹായിക്കുവാൻ ആരെങ്കിലും ഒക്കെ മുന്നോട്ടു വരണം

    @chandrababus2259@chandrababus225918 күн бұрын
  • ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും വന്നു സഹായിക്കും ഉറപ്പ് 🙏🙏

    @sajeevkumars9820@sajeevkumars982018 күн бұрын
  • 😢പാവം ചേച്ചി.. പണം ഉള്ളവർ സ്വന്തം ആഡംബരം സമൂഹം കാണാനും പൊങ്ങച്ചം കാണിച്ചും ഒരു പാട് പൈസ അനാവശ്യം ആയി ചെലവാക്കുന്നു.. സമൂഹത്തില്‍ ഇത് പോലെ ഒരു ഗതി ഇല്ലാത്ത ആളുകള്‍ക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുക്കാന്‍ സന്മനസ്സ് ഉള്ള ആരെങ്കിലും മുന്നോട്ട് വരണം 😢

    @user-of1rocky007rockybhai0@user-of1rocky007rockybhai018 күн бұрын
    • ഇതൊന്നും ആരും അറിയുന്നില്ലല്ലോ സഹായിക്കാൻ മനസ്സുള്ളവർ അറിഞ്ഞു ഇനി ഈ പാവത്തിന് സഹായം കിട്ടും 👍👍

      @SreejaUllas-mt8tm@SreejaUllas-mt8tm18 күн бұрын
    • ഒരു പ്രോഗ്രാം ചെയ്യുമ്പോൾ ആളിന്റെ മൊബൈൽ നമ്പറും അക്കൗണ്ടും ബാങ്ക് അക്കൗണ്ട് കൊടുത്ത് ആരെങ്കിലും എന്തെങ്കിലും പൈസ അത് ചെയ്യാതെ നിങ്ങൾ ഇങ്ങനെ മാത്രം പ്രോഗ്രാം എടുത്ത് കൊടുക്കണേ എന്തിനെയാണ്

      @velayudhans2752@velayudhans275217 күн бұрын
    • @@SreejaUllas-mt8tm നിങ്ങൾ ഏതു പ്രോഗ്രാം അയച്ച ചെയ്താലും ആളിന്റെ ഫോൺ നമ്പറും ഗൂഗിൾ ഒന്നും സെന്റ് ചെയ്തില്ല ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുള്ളൂ അതെന്താ നിങ്ങളെ മാത്രം അങ്ങനെ ചെയ്യുന്നത്

      @velayudhans2752@velayudhans275217 күн бұрын
    • Bank account ഒന്ന് പറയാമോ. ചെറിയ ഒരു സഹായം ഞാനും ചെയാം

      @thomasp.k6280@thomasp.k628016 күн бұрын
  • Ethreyum petannu a chechiyude kaaryam govt ettudukanam,pinne ithu kaanunna aarenkilum undenkil paavam a chechiye help cheyanam ,ithu janangalkku munpil ethicha bro ningalkku oru big salute ,athu kondalle ithu ariyan pattiyathu❤

    @anooptvm5331@anooptvm533118 күн бұрын
  • ഈ ദാരുണ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ഹൃദയപൂർവ്വം നന്ദി. അവരെ സഹായിക്കുവാനുള്ള മാർഗ്ഗം എന്താ. ഓരോരുത്തരുടെയും ചെറിയ സഹായങ്ങൾ, അത് വലുത് തന്നെയാ..ഈ കേസിൽ പണം മാത്രം മതിയെന്ന് തോന്നുന്നില്ല. അതുകൊണ്ട്. പഞ്ചായത്ത്‌ പ്രതിനിധികൾ ഇടപെട്ട് പരിഹാരം കാണേണ്ടതാണ്. സാമ്പത്തിക സഹായം മാത്രമേ അകലങ്ങളിൽ വസിക്കുന്ന മറ്റുള്ളവർക്ക് ചെയ്യുവാൻ പറ്റുകയുള്ളു.

    @RavindranV-ve9gg@RavindranV-ve9gg18 күн бұрын
    • പഞ്ചായത്ത് ലൈഫ് പദ്ധതി വഴി വീട് കൊടുത്തു.ഈ ഷെഡ് വീണ് പണിയാൻ വേണ്ടി പണിഞ്ഞതാണ്. 4 ലക്ഷത്തിന് നല്ല വീട്.

      @psnews2537@psnews253714 күн бұрын
  • ഇതൊന്നും കാണുവാനും കേൾക്കുവാനും ആരുമില്ല... ആരൊക്കെയോ ഏതൊക്കെയോ ലോകത്താണ്.....,❤

    @manoharankk3467@manoharankk346716 күн бұрын
  • Inform exact place/ location and the mode of contract.

    @mathewmathew7507@mathewmathew750718 күн бұрын
  • ഒരു ബാത്റൂം പോലും പണി പണിത് കൊടുക്കാൻ പറ്റാത്ത പഞ്ചായത്ത് പ്രസിഡന്റ് വീഡിയോ എടുത്ത് മടങ്ങുന്നതിനു മുമ്പ് കുറച്ച് അരിയും പച്ചക്കറിയും സാധനങ്ങളും കൊടുത്തു കാണുമായിരിക്കും എന്ന് വിചാരിക്കുന്നു കൊടുത്താൽ വളരെയധികം നല്ലത്

    @ajaykjose6926@ajaykjose692618 күн бұрын
    • Pachayath jeevanakkaar onnum cheyyilla😮

      @VimalKumar-jy8mr@VimalKumar-jy8mr17 күн бұрын
    • പഞ്ചായത്ത് പ്രസിഡൻ്റ് കക്കൂസല്ല നല്ല ഒരു വീടാണ് ലൈഫ് പദ്ധതി വഴി നൽകിയത്. തൊട്ട് അടുത്ത് വാർത്ത നല്ല വീട്. തേച്ചിട്ടില്ല എന്ന് മാത്രം. വാർത്തകൾ വളച്ച് ഒടിക്കുന്നങ്കിലും... വീട് തേകാൻ സഹായം നൽകിയാൽ കൊള്ളാം..

      @psnews2537@psnews253714 күн бұрын
  • എൻറെ ജീവിതവും അങ്ങനെ തന്നെ ആണ് എനിക്ക് കൂട്ടായി രണ്ട് നായ ഉണ്ട്

    @thresiasaju5984@thresiasaju598418 күн бұрын
  • ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സമാഹരിച്ച മോചനം കൂട്ടരും ഇതൊന്നും കാണില്ല

    @shivankutty6814@shivankutty681418 күн бұрын
    • സത്യം 👌👌👌

      @jaymohanpn7127@jaymohanpn712718 күн бұрын
    • Exactly

      @Timuhd@Timuhd18 күн бұрын
    • ഈ കമന്റ്‌ ഇടുന്ന നേരം ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി സഹായിക്ക് മൈരേ

      @ananas8047@ananas804718 күн бұрын
    • ഇതൊക്കെ ആ നാട്ടുകാരുടെ ഉത്തരവാദിത്വം

      @saifunneesa9785@saifunneesa978517 күн бұрын
  • ഓരോ Comment കാണുമ്പോഴും മനസിൽ സന്തോഷം തോന്നുന്നു. എത്ര സുമനസുകളാണ് സഹായം നൽകാൻ തയ്യാറായുളളത്.🙏🙏❤️

    @akhilassivan003@akhilassivan00313 күн бұрын
  • ഒരു അടച്ചു ഉറപ്പു ഉള്ള വീട് വച്ചുകൊടുക്കാൻ എല്ലാവർക്കും സന്മനസ്സ് ഉണ്ടാകട്ടെ. 🙏🏻

    @ajithakrishnan1451@ajithakrishnan145115 күн бұрын
  • അന്നാട്ടിൽ ഇവരുടെ കഷ്ടപ്പാടുകൾ അറിയുന്നവരാരും ഇല്ലേ ? അറിയുന്നവരാരും ഇല്ലോ

    @raveendranpm7761@raveendranpm776118 күн бұрын
  • ഈ ചാനലിനോട് ഞാൻ അപേഷിക്കുന്നു എങ്ങിനെ എങ്കിലും സുരേഷ്‌ഗോപി സാറിനെ ഈ വിവരം ധരിപ്പിക്കണം തീർച്ചയായും. ഈ സഹോദരിയെ സുരേഷ് ഗോപി സാർ സഹായിക്കും ഉറപ്പ്.

    @krishnankutty3775@krishnankutty377518 күн бұрын
    • അതെ..

      @user-dg6lw8um9l@user-dg6lw8um9l17 күн бұрын
    • Ayyo...udane ariyiku please Evarku sahayam kittanam

      @RemaPk-yt1bx@RemaPk-yt1bx16 күн бұрын
    • ഈ വിവരം ബഹു.. സുരേഷ് ഗോപിസാർ അറിഞ്ഞ ൽ പരിശുദ്ധനായ ആ നല്ല മനുഷൻ സഹായിയ്ക്കു 11

      @marykunjugeorge726@marykunjugeorge72615 күн бұрын
    • ഒരു ഷിറ്റ് കോവിയും വേണ്ട ഓരോരുത്തരും കഴിയുന്നത് എക്കൗണ്ട് ൽ ഇട്ടു കൊടുക്കുക

      @freelancer2084@freelancer208413 күн бұрын
  • 34കോടി ഒന്നും വേണ്ടല്ലോ. ഒരു ചെറിയ വീട് ഉണ്ടാക്കി കൊടുക്കാൻ. കണ്ടിട്ട് സങ്കടം വരുന്നു

    @leenamathew3867@leenamathew386718 күн бұрын
  • പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല പുള്ളിക്ക് നല്ല വെഷമം ഉണ്ട് പക്ഷെ സംസാരത്തിൽ കളിയാക്കൽ പോലെ നമുക്ക് ഫീൽ ചെയുന്നതാണ് ബിനോയ്‌ ചേട്ടൻ 🌹

    @user-ev4yj1sh9m@user-ev4yj1sh9m18 күн бұрын
    • ചിലർ അങനെ ആണ് 😢😢😢😢

      @chaplin1669@chaplin166916 күн бұрын
  • Super video, ഇവരുടെ ദയനീയാവസ്ഥ ലോകത്തെ അറിയിച്ച ബി ഓയി മോന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

    @NirmalaDevi-ds3ly@NirmalaDevi-ds3ly17 күн бұрын
  • ബാങ്ക് നമ്പർ ഫോൺ നമ്പർ കൂടി ചേർക്കുക

    @thomaschacko964@thomaschacko96418 күн бұрын
    • Yes

      @ajithakrishnan1451@ajithakrishnan145115 күн бұрын
  • Ayyo sangadamakunnu avare randupereyum daivam rekshikkatte ❤

    @Sumimol09yvyftduhys@Sumimol09yvyftduhys18 күн бұрын
  • ഈ ചേച്ചിയെ സഹായിക്കണം എല്ലാ സുമനസുകളും മുന്നോട്ട് വരൂ നമുക്ക് കൈ കോർക്കാം തുടങ്ങിയാൽ അതിന്റെ അക്കൗണ്ട് നമ്പർ അറിയിക്കണം എന്നെ കൊണ്ട് കഴിയുന്നത് ഞാൻ തരാം ഞാൻ കാശ് കാരനൊന്നുമല്ല ഒരു ഡ്രൈവറാണ് ഇത്തരക്കാരെ സഹായിക്കണ്ടത് നമ്മുടെ കടമയാണ്

    @mohammedrafeeq8401@mohammedrafeeq840113 күн бұрын
  • God bless you. Some body should help her. With prayers

    @joyp.g5844@joyp.g584416 күн бұрын
  • ബോച്ചെ ഈ വീഡിയോ കാണുകയാണെങ്കിൽ ഈ സഹോദരി രക്ഷപെടും

    @user-ty7ci3yr6z@user-ty7ci3yr6z18 күн бұрын
    • കൊലപാതം ചെയ്യുന്നവരെ മാത്രം രക്ഷിക്കും😂😂

      @anilct512@anilct51218 күн бұрын
    • offqqqqurs

      @ahmedkoya5889@ahmedkoya588918 күн бұрын
    • പിന്നെ കോപ്പ് ചെയ്യും,

      @indukumari5546@indukumari554618 күн бұрын
    • ബോച്ച... മനുഷ്യത്വം ഉള്ളവനാ...

      @user-jz6ze6xu2v@user-jz6ze6xu2v18 күн бұрын
    • ബൊച്ചേ കാണില്ല. ഇത് കാണാനുള്ള കണ്ണ് അയാൾക്ക് ഇല്ല.

      @prakashnarayanan5086@prakashnarayanan508618 күн бұрын
  • Brave LADY, let some political people can help her for a safe house.

    @narayanankutty5295@narayanankutty529518 күн бұрын
  • God bless you❤❤❤❤❤

    @maryedlamer4776@maryedlamer477618 күн бұрын
  • God bless her and cute smart dog..🙏🙏

    @user-lb8cn4mp7m@user-lb8cn4mp7m18 күн бұрын
  • മീനാക്ഷി അമ്മയ്ക്ക് കൂട്ട് ഇവരുടെ അവസ്ഥ പുറം ലോകം അറിയിച്ചതിനു നന്ദി സർ 👍🏿

    @sujathatpunnimol7839@sujathatpunnimol783916 күн бұрын
  • ഈ ചേച്ചിയെ ആരെങ്കിലും രക്ഷിച്ചിരുന്നെങ്കിൽ ഈശ്വരാ 🙏🙏🙏🙏🙏

    @NishaSankar-tf6sm@NishaSankar-tf6sm17 күн бұрын
  • God bless you❤

    @KeralaPuneSpice@KeralaPuneSpice18 күн бұрын
  • ആരെങ്കിലും ദൈവമായിട്ട് മുൻപിൽ വന്നു സഹായിക്കണേ ഈ സിസ്റ്ററിനെ 🙏🙏🙏🙏

    @reemathomas6911@reemathomas691115 күн бұрын
  • Vote ചോദിച്ചു വന്നവർ എവിടെ?

    @mayamohan1973@mayamohan197318 күн бұрын
  • Ealam ready akkum God will help u amma

    @sighnmagic1388@sighnmagic138818 күн бұрын
  • ഇത്രയും നാൾ കണ്ടതിൽ വെച്ച് വ്യത്യാസ്തമായ വീഡിയോ പാവം ചേച്ചി, അതിനെ സഹായിക്കാൻ ആ നാട്ടിൽ ആരുമില്ലേ,,, 😔

    @varnasham@varnasham13 күн бұрын
  • ഞാനും ഈ അവസ്ഥയിൽ ആണ്. 2 പെൺപട്ടികൾ ആണ് കൂട്ട്. അടച്ചുറപ്പുള്ള വീട് ഉണ്ട്, എന്നതാണൊരു ആശ്വാസം.

    @skymail1042@skymail104218 күн бұрын
  • ഞാൻ സുരേഷ് ഗോപി ചേട്ടനെ അറിയിക്കും ഇത്

    @user-bj9uv4pc1u@user-bj9uv4pc1u18 күн бұрын
    • തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി ഒരു കോലാഹലവും ഉണ്ടാവില്ല

      @skjkv2429@skjkv242918 күн бұрын
    • അങ്ങനെ ചെയ്യൂ 🙏

      @chandrankc122@chandrankc12218 күн бұрын
    • സുരേഷ് ഗോപി ഒന്നും ചെയ്യില്ല. കോയമ്പത്തൂർ നിന്നും ഒരു അമ്മ യും കുഞ്ഞും ത്രിശൂർ ഇയാളെ കാണാൻ ചെന്നു. ചിറ്റു ഗോപി അവരെ ഓടിച്ചു. അവരെ സർക്കാർ സഹായം കിട്ടി. ഇവർക്ക് കിട്ടും. പഞ്ചായത്ത്‌ മെമ്പർ അറിയണം. ഏതേലും കോൺഗ്രസ്‌ കാരനോ ബിജെപി കാരനോ ആയിരിക്കും

      @jamesphilippose6279@jamesphilippose627918 күн бұрын
    • @@jamesphilippose6279 എങ്കിൽ നമുക്ക് എല്ലാവർക്കും കൂടേ അവരെ സഹിക്കാം.. തയ്യാറാണോ??

      @user-bj9uv4pc1u@user-bj9uv4pc1u18 күн бұрын
    • Ok

      @shajualex6748@shajualex674817 күн бұрын
  • അവൾ പൊന്നല്ലേ 🥰എന്റെ ബാലുവും പൊന്നാണ്. ലോകത്തു ഏറ്റവും സ്നേഹവും നന്ദിയും ഉള്ള ഒരേ ഒരു ജീവിയാണ് ഡോഗ്. 🥰❤❤❤❤

    @ponnujose780@ponnujose78011 күн бұрын
  • Thank you so much sir very nice presentation

    @sheebavarghese8857@sheebavarghese885712 күн бұрын
  • ഗതിയുള്ളവർ ഒന്ന് സഹായിക്കു പ്ലീസ് എല്ലാവരും ഒന്ന് മനസ്സ് വെച്ചാൽ ശരിയാവുന്നതെയുള്ളും ആകുടുംബത്തിനെ ഒന്ന് ഒരുമിച് കുട്ടിയാൽ ഒറ്റ പെടലിൻ്റ പ്രശ്നങ്ങൾ തീരും

    @comet14145@comet1414518 күн бұрын
  • കൂടുതൽ സംസാരിക്കേണ്ട ചേട്ടാ പെട്ടന്ന് തന്നെ ഒരു വീടിന്റെ കാര്യം നോക്കുക ചേട്ടൻ പറഞ്ഞാൽ മതി മലയാളികൾ കൂടെ ഉണ്ടാവും ഓക്കേ പെട്ടന്ന്

    @aboobackertm4803@aboobackertm480318 күн бұрын
  • Please share this video as much as possible and let any concerned authorities to know this …🙏🏻

    @fathimashajuu2396@fathimashajuu239618 күн бұрын
  • ഈ സഹോദരി യുടെ കഥ ജനശ്രദ്ധയുൽ കൊണ്ടുവന്നതിനുനന്ദി. ഒപ്പം ഒരഭ്യർത്ഥന. അവരെ ഒരു സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാൻ കൂടി സഹായിക്കണം

    @valliathubabuvkrbabu7510@valliathubabuvkrbabu751018 күн бұрын
  • റബ്ബേ എന്തൊരു അവസ്ഥ ഇതുപോലുള്ള ആൾക്കാരെ സംരക്ഷിക്കുന്ന സ്ഥലത്ത് ആരെങ്കിലും എത്താൻ സഹായിചൂടെ പാവം

    @sabeethahamsa7015@sabeethahamsa701518 күн бұрын
  • പത്തനാപുരം ഗണേഷ് സർ അറിഞ്ഞാൽ സഹായിക്കും

    @MollyKunnan-jc8ub@MollyKunnan-jc8ub18 күн бұрын
    • 😂😂 കളിയാക്കിയതാണ് അല്ലേ 🤬

      @midunsree3111@midunsree311118 күн бұрын
    • Ganashsagaikum

      @valsamathew5567@valsamathew556718 күн бұрын
    • Ganashsagaikum

      @valsamathew5567@valsamathew556718 күн бұрын
    • എന്നിട്ട് വന്നു ചെറ്റ പൊക്കണോ?

      @rajendrannair6804@rajendrannair680418 күн бұрын
    • yess

      @ahmedkoya5889@ahmedkoya588918 күн бұрын
  • Master Brain ...Ningalku Sureh Gopi sir ne contact cheyth help cheyyan pattille

    @jayakumarg2912@jayakumarg291218 күн бұрын
  • ഒറ്റപ്പെടുന്നവരെ വേദന അറിയാമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപെട്ടു ജീവിക്കണം പക്ഷേ അങ്ങനെ ആർക്കും ഒരു ജീവിതം ഉണ്ടാവരുത് 😢

    @ratheeshiruvetty3392@ratheeshiruvetty339218 күн бұрын
    • സത്യം 😔

      @jaymohanpn7127@jaymohanpn712718 күн бұрын
  • ഏതെങ്കിലും നല്ല മനസ്സുള്ള ഒരു കോടി ഈശ്വൻ ദൈവദൂതനായി വരും അവർ ഈ സ്തീക്ക് എല്ലാ സൗകര്യങ്ങളും നല്കും എന്ന് എൻ്റെ മനസ്സ് പറയുന്നു

    @Pulpara-ze5eu@Pulpara-ze5eu18 күн бұрын
  • ഇയാൾ ഇങ്ങനെ ഒരു ബ്ലോഗ് ഇട്ടപ്പോൾ അവരുടെ അക്കൗണ്ട് നമ്പർ കൂടി കൊടുക്കാമായിരുന്നു, ഇതുകൊണ്ട് ഇയാൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല

    @QualityKingdom-sj6vt@QualityKingdom-sj6vt18 күн бұрын
  • Deyvamee pavam chechiii ...sahayikane chechiyee

    @user-nq3bj8gp7p@user-nq3bj8gp7p18 күн бұрын
  • Does Beena Chechi have a bank account? Can you share the details please?

    @remyaraju5413@remyaraju541316 күн бұрын
  • Suresh Gopi sir E Video kaanum pariharam Undakum🙏🙏🙏 God Bless You 🙏

    @amminivs@amminivs17 күн бұрын
  • ഒരു 100 രൂപ ചലഞ്ച് നു ശ്രമിച്ചു കൂടെ? 10,000 പേര് ഉണ്ടായാൽ അവർക്ക് വീടായി🙏

    @Indian-od4zf@Indian-od4zf17 күн бұрын
  • Assalamu alaikkum yousef ali sir. Please help this poor daughter. Food is very important..god bless you sir

    @abdulsatharkp4678@abdulsatharkp467818 күн бұрын
  • നായ്‌കൾ നന്ദിയില്ലാത്ത കുടുംബങ്ങങ്ങളെക്കാൾ ഏറെ ഉത്തമം. മുന്ജന്മത്തിൽ ഈ സഹോദരിക്ക് ഈ നായുമായി ബന്ധമുണ്ടായിരിക്കാം, അതായിരിക്കാം ഈ ജന്മത്തിൽ അതു സഹായിക്കാൻ എത്തിയത് 🙏. ഇവർക്ക് google pay നമ്പർ ഉണ്ടെങ്കിൽ പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു

    @vaanvipriya73@vaanvipriya7317 күн бұрын
  • God bless you chachi🙏

    @user-lu2jh9cc9n@user-lu2jh9cc9n18 күн бұрын
  • ഭർത്താവിനെക്കാളും സ്നേഹം ഉണ്ടാവും ഇവറ്റെക്ക് ഒക്കെ 🥲💯❤️❤️❤️❤️

    @user-hq7qb3yd3g@user-hq7qb3yd3g17 күн бұрын
  • മനുഷ്യ നെ കാ ൾ നല്ല ത് ചേച്ചി ഇവരാണ് അനുഭവം എനിക്ക് ഉണ്ട് കുടുംബം ഒരു സമാധാനം ഇല്ല

    @RajlaN-vj1sg@RajlaN-vj1sg18 күн бұрын
  • ആരെന്ക്കിലും ഈ പാവത്തിനെ സഹായിക്കാൻ മുന്നോട്ടു വരൂ സാമ്പത്തികം ഉള്ളവർ ആയാലും രാഷ്രീയ പ്രവർത്തകർ ആയാലും 🙏🙏🙏🙏

    @snehas9960@snehas996015 күн бұрын
  • "ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് കൂട്ട് ഒരു നായ" എന്നാണ് സംസ്കാരം ഉള്ളവർ പറയുക. അല്ലാതെ "ഭർത്താവില്ലാത്ത സ്ത്രീയുടെ കാര്യം നോക്കുന്നത് ഒരു നായ" എന്നൊരു അലവലാതിക്ക് മാത്രമേ ക്യാപ്ഷൻ ഇടാൻ പറ്റുള്ളൂ. കഷ്ടം..😏

    @hareek3745@hareek374514 күн бұрын
  • നാട്ടിൽ ഉള്ള ആരേലും സഹായിക്കണം 👍. പഞ്ചായത്ത്‌ മെമ്പർ ശ്രെദ്ധിക്കണം. 👍

    @jamesphilippose6279@jamesphilippose627918 күн бұрын
    • പഞ്ചായത്ത് ലൈഫ് പദ്ധതി വഴി കഴിഞ്ഞ വർഷം വീട് നൽകി. വന്നാൽ കാണാം. വാർത്ത വീട് തേച്ചിട്ടില്ല. വീട് തേക്കാൻ സഹായിക്കൂ എന്ന് മാത്രമായിരുന്നു വാർത്ത ചെയ്യേണ്ടത്.4 ലക്ഷം രൂപ പഞ്ചായത്ത് നൽകി.കൂടാതെ തൊഴിലുറപ്പ് വഴി കക്കുസ് കുഴി എടുക്കുന്നതിന് പൈസാ യും

      @psnews2537@psnews253714 күн бұрын
    • @@psnews2537 ആണോ. അത് അവർ കൊടുക്കണം ആയിരുന്നു. 👍🙏

      @jamesphilippose6279@jamesphilippose627913 күн бұрын
  • Paavam Beena chechi god bless you 😮😮😮😮😊🙏🙏🙏

    @lathap2@lathap218 күн бұрын
  • God bless you 🙏🙏🙏

    @Thrisa-wy8rp@Thrisa-wy8rp17 күн бұрын
  • ആരെങ്കിലും സഹായിക്കണേ🙏🙏🙏

    @saradavg7119@saradavg711918 күн бұрын
  • Please share location, i am not a rich man, but having a mind to help..

    @jsna9792@jsna979218 күн бұрын
  • Please A/C No

    @reenabenny6680@reenabenny668018 күн бұрын
  • സു മനസ്സുകൾ ഇവരെ സഹായി ക്കണം 🙏

    @georgepj7835@georgepj783518 күн бұрын
  • നമ്മുടെ കേരളത്തിൽ എത്ര അഭയകേന്ദ്രങൾ പ്രാവർത്തികമാണ് ഇതുപോലുള്ള വർക്ക് സംരക്ഷണ നൽകാൻ എത്ര സന്നദ്ധ സേന ജനനം ഉണ്ട്,ആരുംഅറിയാതതാകും ഈവീടിയോഇവർകാതുണയാകൂം

    @kadeejakader1718@kadeejakader171817 күн бұрын
  • ഇത്രെയും നാൾ ആ പെണ്ണ് സമാധാനം ആയി ജീവിക്കുന്നത് ആയിരുന്നു

    @anjaliprince1092@anjaliprince109218 күн бұрын
    • Very correct

      @daisyjoseph3310@daisyjoseph331018 күн бұрын
    • ഇനിയ സൂക്ഷിക്കേണ്ടേ, മറ്റേ മോന്മാരുടെ കാലമാണ്, ഭഗവാൻ തുണ 😭😭😭😭

      @indukumari5546@indukumari554618 күн бұрын
    • അതേയ് എല്ലാവരും അറിഞ്ഞു ഇനി ഉപദ്രവം ഉണ്ടാകാതിരുന്നാൽ മതിയാരുന്നു പാവം

      @sreelekha6220@sreelekha622017 күн бұрын
    • ദൈവം കാക്കട്ടെ അവരെ

      @sreelekha6220@sreelekha622017 күн бұрын
  • Avare sahayikkande?

    @jessyalbert9399@jessyalbert939918 күн бұрын
  • രണ്ടു പേർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ.

    @krishnanm7089@krishnanm708916 күн бұрын
  • ആ സഹോദരിയ്ക്കു ഒരു വീട് ശെരിയാക്കി കൊടുക്കാൻ നല്ല മനസ്സുള്ളവർ മുന്നോട്ടു വരണേ 🙏🏼🙏🏼🙏🏼

    @ponnujose780@ponnujose78011 күн бұрын
  • മീനാക്ഷി കുട്ട്ടി ❤️❤️❤️❤️ ചേച്ചി എനിക്കും കുട് ഡോഗ് thane

    @preethavayalapra2565@preethavayalapra256517 күн бұрын
  • Ettavumvisqaaikan pattunnavar❤❤❤enikum undu tomi

    @krishnakumarisiju2786@krishnakumarisiju278618 күн бұрын
  • The honourable District Collector concerned should take immediate step to protect that poor women and dog... Please

    @g.srajeevkumar5061@g.srajeevkumar506116 күн бұрын
KZhead