എല്ലാ ശത്രുദോഷങ്ങളിൽനിന്നും മോചനമേകുന്നത്തിനായി ദിവസവും കേൾക്കൂ |Siva Sahasranamam Malayalam

2019 ж. 7 Жел.
3 762 188 Рет қаралды

Click Here to Subscribe Now goo.gl/6wu1s9
Siva Sahasranaamam
Hindu Devotional Songs Malayalam
Lord Shiva Songs Malayalam Free Download
Siva Bhakthi Ganangal Malayalam
Lord Siva Songs Malayalam
Shiva Mrityunjaya Mantra Remix
God Songs Malayalam MP3
Hindu Bhakthi Songs Malayalam MP3
Shiva Mantra Malayalam
MC Devotional Songs Malayalam
MC Audios And Videos
*********************************************************
Lyrics : Traditional
Music : Syama Siju
Singers : Syama Siju
____________________________________________
god songs malayalam mp3 # shivaratri special songs malayalam # shivaratri special songs # 2019 maha shivratri song # angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs
----------------------------------------------------------------------------------------------

Пікірлер
  • ഭഗവാനേ മഹാദേവാ സകല ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ... ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏🙏😥❤️

    @Rainbow....11111@Rainbow....111119 ай бұрын
    • ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

      @Luckpinterest@LuckpinterestАй бұрын
    • മഹാദേവ എല്ലാം തരണം ചെയ്യാൻ സഹായിക്കണമേ.😅

      @mohanachandransk4836@mohanachandransk4836Ай бұрын
  • ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമഃശിവായ ഓം നമ:ശിവായ ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശീവോത്തമം ശിവ മാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏🙏🙏🙏🙏🙏🙏🙏

    @vilasinisrecipes3641@vilasinisrecipes36412 жыл бұрын
    • 31:48 31:48 31:48 31:49 31:49 31:51 31:51

      @sivakumart9425@sivakumart9425 Жыл бұрын
  • ഓം നമ്മഃ ശിവായ എല്ലാ കുടുംബം സുഖം ആയി ഇരിക്കണേ 🙏🏻🙏🏻🌹🌹

    @rethikarethikarethi7758@rethikarethikarethi7758 Жыл бұрын
  • ശിവ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏

    @asrenjith1828@asrenjith1828 Жыл бұрын
  • മഹാദേവാ, 🙏🙏🙏🙏🙏🙏🙏 എല്ലാവരെയും രോഗങ്ങളിൽ നിന്നകറ്റി ആയുസ്സും ആരോഗ്യവും നൽകി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

    @Bala-gz5hh@Bala-gz5hh Жыл бұрын
    • Mahadevo namaha.....

      @torquegaming4971@torquegaming4971 Жыл бұрын
    • 😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

      @user-mw8ez4yq7o@user-mw8ez4yq7o3 ай бұрын
    • 😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

      @user-mw8ez4yq7o@user-mw8ez4yq7o3 ай бұрын
  • മനുഷ്യന്മാർ തമ്മിൽ പരസ്പരം സ്നേഹിച്ചും സഹായിച്ചും... സഹകരിച്ചും... ജീവിക്കാനുള്ള നല്ല മനസ് കൊടുക്കണേ... ഭഗവാനെ... ഓം നമഃ ശിവായ

    @vinithavinayan7384@vinithavinayan7384 Жыл бұрын
    • ഓം നമഃശിവായ 🙏🙏🙏🙏🙏

      @harikrishnan1372@harikrishnan1372 Жыл бұрын
    • 🙏🌹🙏

      @sudharmamohan7788@sudharmamohan7788 Жыл бұрын
    • ഓം namasivaya

      @askv7636@askv7636 Жыл бұрын
    • Om namah shivaya 🙏

      @sreejasri9607@sreejasri9607 Жыл бұрын
    • L

      @ponnammachandran7749@ponnammachandran7749 Жыл бұрын
  • കുടുംബ ദോഷം മാറണം ശത്രു ദോശം maranam ഓം നമഃ ശിവയ 🙏🙏🙏🙏🙏

    @presannakumari4867@presannakumari4867 Жыл бұрын
    • People I

      @kamalakshik3056@kamalakshik30568 ай бұрын
  • എന്റെ മഹാദേവാ.... ഭഗവാനെ 🙏എന്നും എപ്പോഴും കൂടെ കാണേണമേ 🙏എല്ലാവർക്കും ആരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏എന്നും ആ തിരുനാമം ജപിക്കാൻ തോന്നിക്കണേ ഭഗവാനെ.... 🙏🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

    @lekhaanil2354@lekhaanil2354 Жыл бұрын
    • മഹാദേവ എന്റെ മരുമോളുടെ പനി മാറണെ ഒരു ആപത്തും വരുത്തല്ലേ ഭഗവാനെ 🙏🙏🙏😢😢

      @KousalayaKuttappan-qy5dr@KousalayaKuttappan-qy5dr7 ай бұрын
    • ​@@KousalayaKuttappan-qy5dr😁qq 46:51

      @user-xk9hl7mn4p@user-xk9hl7mn4p5 ай бұрын
    • Bhaghavane Rekshikkane katholane. Ohm Namasivaya Ohm Namasivaya Ohm Namasivaya

      @rajamaniharidas8958@rajamaniharidas89582 ай бұрын
  • ഓം നമശിവായ അടിയങ്ങളുടെ എല്ലാ പാപങ്ങളും ഷെമിക്കേണമേ എല്ലാ ശത്രു ദോഷവും മാറ്റിത്തരേണമേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിന് എല്ലാ നന്മകളും കൊടുക്കേണമേ 🙏🙏🙏🙏

    @jayaullas1030@jayaullas10302 жыл бұрын
    • E prarthana ippol sravicha sthosthrathinu yojichathanu. 🙏

      @vasanthakumari2956@vasanthakumari29562 жыл бұрын
    • Omm namasivaya nama

      @sheelarajan6222@sheelarajan6222 Жыл бұрын
    • ഓം നമശിവായ🙏🙏🙏🌹🌹🌹

      @rajankd6267@rajankd62674 ай бұрын
    • ഓം നമഃ ശിവായ

      @revathidivakaran4169@revathidivakaran41699 күн бұрын
    • എൻ്റെ ദുഃഖങ്ങൾ മാറ്റിത്തരണേ ഓം നമ ശിവായ

      @revathidivakaran4169@revathidivakaran41699 күн бұрын
  • മഹാദേവ.. എന്റെ ശത്രുകളിൽ നിന്നും എന്നെ രക്ഷിക്കണേ 🙏🙏🙏

    @SuryaSurya-gr5dj@SuryaSurya-gr5dj2 жыл бұрын
    • Om Nama Sivaya.

      @akvijayan2314@akvijayan23142 жыл бұрын
    • ഭഗവാനെ 🙏അനുഗ്രഹിക്കണേ 🙏 എല്ലാവരും മിത്രങ്ങളാകേണമേ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

      @lekhaanil2354@lekhaanil2354 Жыл бұрын
  • എല്ലാപേർക്കും manashandiyum സ്നേഹവും നിറഞ്ഞതആകണം ഈ ജീവിതം 🙏🏾🙏🏾🙏🏾

    @sumasadanandan8371@sumasadanandan8371 Жыл бұрын
    • allavaraymsanagihumsahayihumjeevikuka

      @gopinathvasu9669@gopinathvasu96692 ай бұрын
  • ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ മഹാദേവാ 🙏🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌹❤️

    @indiravijayan5356@indiravijayan5356 Жыл бұрын
    • kala ya dejathaya

      @lathasomalatha1063@lathasomalatha10633 ай бұрын
    • srappa booshaya dee mahi

      @lathasomalatha1063@lathasomalatha10633 ай бұрын
    • ​@@lathasomalatha1063kkkllo

      @kalalakashman4892@kalalakashman489215 күн бұрын
  • കൈലാസനാഥ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളെയും കാത്തു രക്ഷിക്കണേ.. ഭഗവാനെ... 🙏🙏🙏

    @febinrosh612@febinrosh6123 жыл бұрын
    • Bhagavane allavareyum kathukollane bhagavane

      @remanitv1327@remanitv13272 жыл бұрын
    • Lokathil yellavareyum kathukollane bhagavane Om Namasivaya

      @kumariks741@kumariks7412 жыл бұрын
    • Enne kaakkunnathu Sivanane. Eppozhum vilichukondirikkuka. Ellam ozhinjupokum. Nammal cheruppamairikkukayum cheyyum.

      @georgepappachan6109@georgepappachan61092 жыл бұрын
  • ഭഗവാനെ എല്ലാ പാവങ്ങകളെയും കാത്തുരക്ഷിക്കണേ എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി സന്തോഷവാനാക്കണേ ഭാഗവാനെ ജോലി സ്ഥിരത ഉറപ്പാക്കണേ പൊന്നു ഭാഗവാനെ

    @kumariks741@kumariks7412 жыл бұрын
    • ഭഗവാനെ ഈ ലോകത്തുള്ള എല്ലാവരേയും കാത്തു കൊള്ള ണെ: എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി തരണെ ഭഗവാനെ

      @reenasudhi2389@reenasudhi23892 жыл бұрын
    • @@reenasudhi2389pradhakaran

      @anoopnambiar983@anoopnambiar983 Жыл бұрын
    • മകളുടെ സന്താനങ്ങൾക്കും അവൾക്കും നല്ല ബുദ്ധി തോന്നിക്കണെ ഭഗവാനെ

      @valsalamk1966@valsalamk1966 Жыл бұрын
    • bhaghavana ellavarayum kathu kollanama

      @sathyn2221@sathyn2221 Жыл бұрын
    • 🙏🙏🙏🙏🙏

      @raveendraneraghavan8323@raveendraneraghavan8323 Жыл бұрын
  • 🕉️🙏🏽🙏🏽ശംഭോ മഹാദേവ ശിവശങ്കര സങ്കടങ്ങളെ തീർക്കണേ🕉️ മനോ ദൗർബല്യങ്ങളെ മാറ്റി തരണേ ശിവനേ

    @rukminiramachandra3415@rukminiramachandra3415 Жыл бұрын
    • Ohm namasivsys

      @bhavanajayaprasad8829@bhavanajayaprasad88293 ай бұрын
    • SBiLife

      @kiranp426@kiranp4263 күн бұрын
  • ഭഗവാനെ എൻ്റെ വേദനകൾ മാറ്റിത്തരന്നേ നമശിവായ

    @revathidivakaran4169@revathidivakaran41699 күн бұрын
    • Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya

      @shyamsanthosh5316@shyamsanthosh531613 сағат бұрын
  • സ്തോത്രം പാടുന്നതിനിടയ്ക്ക് ഈ പരസ്യങ്ങൾ അനാവശ്യമാണ് .. ഓം നമഃ ശിവായ

    @manojmsmsmanoj7424@manojmsmsmanoj74243 жыл бұрын
    • പറശ്യം വർക്കുന്നു ഓം സിം ശിവായ നമഃ സന്തോഷം

      @sureshkumarsureshanay4488@sureshkumarsureshanay44883 жыл бұрын
    • Please l

      @aryabinoy5560@aryabinoy55603 жыл бұрын
    • Poda Patti

      @instorff7743@instorff77433 жыл бұрын
    • ഓം നമശിവായ

      @rathyvg2485@rathyvg24853 жыл бұрын
    • @@instorff7743 f GB

      @Shine-gw4vz@Shine-gw4vz2 жыл бұрын
  • അനാവശ്യ പരസ്യങ്ങൾ കാരണം ഈ ചാനൽ വിടുന്നു.... ഓം നമശിവായ

    @gopakumarnair6316@gopakumarnair63163 жыл бұрын
  • ❤ എന്റെ ശീവ ഭഗവാനെ എന്റെ എല്ലാ കടങ്ങളും അകറ്റി എന്റെ കുടുംബത്തെയും രക്ഷിക്കണമേ,, ഓം നമഃ ശിവയാ രക്ഷിക്കണമേ

    @RajasekharanpillaiCj@RajasekharanpillaiCj8 ай бұрын
  • ഓം നമോ ശിവായ 🙏 ഭഗവാനെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ Mahadevaaaa

    @adithyanaromal1527@adithyanaromal15272 жыл бұрын
    • Mahadev bless u

      @prasannap6614@prasannap6614 Жыл бұрын
    • 99999998

      @lekshmibiju8950@lekshmibiju8950 Жыл бұрын
    • Om. Namasivaya

      @saralarajeevan7920@saralarajeevan7920 Жыл бұрын
    • ❤️🙏🙏

      @lalammas8519@lalammas85196 ай бұрын
    • Om nama shivaya

      @saralacnair6051@saralacnair60516 ай бұрын
  • ഇടക്ക് വരുന്ന പരസം ഭഗവാന്റെ സ്മരണയിൽ നിന്നും നമ്മെ അകറ്റി കളയുന്നു. പാരായണം വളരെ ഭംഗിയായിരിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ .

    @ambujammuthuvatt644@ambujammuthuvatt6442 жыл бұрын
    • Paranjai.avar.nlrthliia.ambujam.

      @babubabuma5931@babubabuma59312 жыл бұрын
    • Ee add ivar kodukunnathalla.. KZhead cheyyunnathanu.. Add anu income

      @GangasVlogsRecipes@GangasVlogsRecipes2 жыл бұрын
    • പരസ്യം ഒഴിവാക്കൂ please

      @neelanks2568@neelanks25682 жыл бұрын
    • @@GangasVlogsRecipes പരസ്യം യില്ലതെ കേൾക്കാൻ യൂട്യൂബ് payment adacku പരസ്യം വരില്ല

      @ajayakumar5617@ajayakumar56172 жыл бұрын
    • പരസ്യം ശല്ല്യം ആകുന്നു, അത് മാറ്റിയാൽ 👌👌👌🙌🙌🙌🙏🙏🙏🙏

      @anithaaanel847@anithaaanel8472 жыл бұрын
  • മഹാദേവാ എന്നെയും മോളെയും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ.

    @rajik159@rajik1592 жыл бұрын
  • ഞങ്ങളെ സങ്കടങ്ങളിൽ നിന്ന് കരകയറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ ഈശോര ഓം നമഃശിവായ 🙏🙏🙏🙏

    @harikrishnan1372@harikrishnan1372 Жыл бұрын
    • ❤😂

      @preethacs822@preethacs8227 ай бұрын
  • ശംഭോ മഹാദേവ 👍അടിയങ്ങളുടെ എല്ല്ലാ ദോഷങ്ങളും മാറ്റിത്തരേണമേ 👍👍

    @jayaullas1030@jayaullas1030 Жыл бұрын
    • Sambo mahadeva Njangale Rekshikane bhagavane

      @VijayaLakshmi-gl3yq@VijayaLakshmi-gl3yq4 ай бұрын
    • 🙏🙏🙏

      @geethababu9273@geethababu92734 ай бұрын
    • Om namah shivaye

      @Zighe_r0-fz9km@Zighe_r0-fz9km2 ай бұрын
  • സർവ ദോഷങ്ങളും ഒഴിച്ചക്കറ്റി സദാസമയവും ഏവരെയും കാത്തുകൊള്ളണമേ മഹാദേവ നമോ നമഃ 🙏🙏🙏

    @thenotorious8038@thenotorious80382 жыл бұрын
    • 🙏🙏🙏🙏Hi

      @narayananmkd9890@narayananmkd98902 жыл бұрын
    • ,👍🙏🙏🙏🙏🙏🙏

      @sudharmmar8333@sudharmmar83332 жыл бұрын
    • 🙏🙏🙏.om Namasivaya🙏

      @sasikalaharidas5557@sasikalaharidas55572 жыл бұрын
    • 🙏🙏🙏🙏🙏ഓം നമഃ ശിവായ

      @sajinamani9151@sajinamani91512 жыл бұрын
    • ഓം നമഃ ശിവായ

      @neelanks2568@neelanks25682 жыл бұрын
  • ഓം ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോതമം ശിവമാർഗ പ്രാണേതാരാ പ്രണതോസത്മി സദ ശിവം....

    @bindhumolp3961@bindhumolp39613 жыл бұрын
    • ❤️❤️🖤🖤🌷🌷🌷🌷🌷🌷

      @smitharenjusmitharenju5299@smitharenjusmitharenju52992 жыл бұрын
  • ഹങ്കര മഹാദേവാ ശത്രു ദോഷം മാറ്റി തരണേ ഭഗവാനെ,എല്ലാവർക്കും നന്മ്മ വരുത്തണേ 🙏🏻🙏🏻🙏🏻🙏🏻

    @aswinvisal@aswinvisal Жыл бұрын
    • 😢

      @sathishanjnair4491@sathishanjnair449110 ай бұрын
    • ❤😂🎉😢😮😅😊

      @sathishanjnair4491@sathishanjnair449110 ай бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

      @sathishanjnair4491@sathishanjnair449110 ай бұрын
    • ❤❤❤❤❤❤❤❤😂😂😂😂😂😂😂😢😢😢🎉🎉🎉🎉

      @sathishanjnair4491@sathishanjnair449110 ай бұрын
    • ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

      @pradeepan34@pradeepan34Ай бұрын
  • ഓം നമശ്ശിവായ ഭഗവാനേ സകല ദോഷങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ

    @induanil6303@induanil63033 жыл бұрын
    • T.p.unnikutta Onmsivsyasarnnm

      @unnikuttantp1539@unnikuttantp15392 жыл бұрын
    • @@unnikuttantp1539 God bless you

      @unnikrishnan1177@unnikrishnan11772 жыл бұрын
    • നല്ല ആലാപനം, ഭക്തിനിർഭരം എന്നാൽ അതിനിടയിൽ കയറി ക്കൂട്ടുന്ന പരസ്യം വളരെ അരോചകമായി തീരുന്നു. പരിഹരിച്ചാൽ നന്നായിരുന്നു.

      @nrajendraprasad9681@nrajendraprasad96812 жыл бұрын
    • @@unnikuttantp1539 inp

      @valsalanachuthan345@valsalanachuthan3452 жыл бұрын
    • 🙏🙏🙏🙏

      @ammineayyappan5785@ammineayyappan57852 жыл бұрын
  • മന:സുഖം നൽകുന്ന നല്ല സ്തോത്രം🙏

    @preethyjayan4298@preethyjayan42982 жыл бұрын
    • Omnamasivayaaakadhivam

      @sivankuttys7718@sivankuttys7718 Жыл бұрын
    • THANKS

      @sivankuttys7718@sivankuttys7718 Жыл бұрын
  • ഭഗവാനെ ശത്രക്കളിൽ നിന്നും രക്ഷിക്കണേ.... മനസിന്‌ സന്തോഷം സമാധാനം തരണേ മഹാദേവ...,.🙏🙏🙏🙏🙏

    @ajiani3939@ajiani39392 жыл бұрын
    • T

      @sarojinim8670@sarojinim8670 Жыл бұрын
    • ഭഗവാനെ 🙏അനുഗ്രഹിക്കണേ🙏 എല്ലാവരും മിത്രങ്ങളാകേണമേ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

      @lekhaanil2354@lekhaanil2354 Жыл бұрын
  • ഭഗവാനേ2024 നല്ല വർഷം ആക്കിത്തരണേ. കൂട കാണണേ. Ugc NET exam passakkitaraname.🙏🙏✨✨✨

    @sooryars3086@sooryars30864 ай бұрын
  • നമ്മുടെ കാശിന് നമുക്ക് ഇഷ്ടം ഉള്ളത് കാണുമ്പോൾ നമ്മുടെ ചിലവിൽ അവരുടെ പരസ്യം കാണേണ്ടി വരുന്നു

    @prasadn5095@prasadn50953 жыл бұрын
    • A? What

      @dibinpr3000@dibinpr30002 жыл бұрын
  • ഓം നമ: ശിവായ. മനസ്സിന്റെ ടെൻഷനും വിഷമവും മാറാനിടവരുത്തേണമേ.🙏🙏🙏🙏🙏

    @UshadeviMp@UshadeviMp2 жыл бұрын
    • २२२

      @indirarameshan4254@indirarameshan42542 жыл бұрын
    • 🙏🙏🙏🙏

      @jayantsretnammapillai2132@jayantsretnammapillai21322 жыл бұрын
    • 🙏🙏🙏

      @jayantsretnammapillai2132@jayantsretnammapillai21322 жыл бұрын
    • ശത്രു കളിൽ നിന്നും മോചനം തരണം 🙏🏻🙏🏻🙏🏻

      @sumachandran3043@sumachandran30432 жыл бұрын
  • ❤ ശിവ. ശീവ രക്ഷിക്കണമേ❤

    @RajasekharanpillaiCj@RajasekharanpillaiCj7 ай бұрын
  • മഹാദേവ... മഹാദേവ... മഹാദേവ...🙏🌹 ശങ്കരാ... ശങ്കരാ... ശങ്കരാ... 🙏🌹 ശത്രുകളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🌹

    @manjulakshmi6001@manjulakshmi6001 Жыл бұрын
    • ശിവായനമ🙏🙏🙏ഭഗവാനെ എല്ലാദുരി ത ത്തിൽ നിന്നും എന്നെയും കുടുംബത്തി നെയും കാത്തു കൊള്ളണെ 🙏🙏🙏🙏🙏

      @sakethapurisakethapuri6330@sakethapurisakethapuri6330 Жыл бұрын
    • Oooo oi oi 0​@@sakethapurisakethapuri6330

      @Sradha_659@Sradha_6594 ай бұрын
  • ശംഭോ മഹാദേവ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ജീവജാലങങളേയും കാത്ത് രക്ഷിക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏 എല്ലാ മനുഷൃർകും നല്ല ബുദ്ധിയും. അറിവും ഉണ്ടായിരിക്കട്ടെ 🌹🌹🌹🌹🌹🌹🌿🌿🌿🌿🌿

    @shajir1689@shajir16893 жыл бұрын
    • Maheswara kathurakshikkane😂🙏🙏🙏

      @umabk5499@umabk54993 жыл бұрын
    • പരസ്യം ഒഴിവാക്കണം

      @chandraramakrishnan3983@chandraramakrishnan39833 жыл бұрын
    • Loka samastha sughino bhavanthu✌️

      @sachinsajan9921@sachinsajan99212 жыл бұрын
    • @@umabk5499വരിഗുഡ്.

      @nidinpradeep4459@nidinpradeep44592 жыл бұрын
    • Mahadeva bhagavane lokathil yellavarudeyum sangadanggal akattitharane

      @kumariks741@kumariks7412 жыл бұрын
  • ഹര ഹര മഹാദേവ🙏🙏 ഓം നമഃ ശിവായ ❤🙏

    @meow_me5160@meow_me51602 жыл бұрын
    • Om. Sree Maha Devaya namah 🙏🙏

      @ambikapillai8036@ambikapillai80369 ай бұрын
  • ഓം നമ:ശിവായ ശിവഭഗവാനെ എന്റെ ദുഃഖം മാറ്റി ഒരു ദിവസം മെങ്കിലു ഒരു സമാധാനം തരത്തേ ഭഗവാനെ എന്റെ മോനെ കാത്തു കൊള്ളണേ ഭഗവാനെ😊

    @geethaSasi-up2xb@geethaSasi-up2xb2 ай бұрын
  • ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ എന്റെ കുടുംബങ്ങൾക്ക് ഐശ്വര്യ ഉണ്ടാവണം

    @user-oi2wf9fw1x@user-oi2wf9fw1x2 ай бұрын
  • ഇടക്കുള്ള പരസ്യം ഈ സ്തോത്രത്തിന്റെ എല്ലാ ശോഭയും കെടുത്തി

    @sujathamanoharan9297@sujathamanoharan92974 жыл бұрын
    • Sathyam. Enthina prayerinidayil ad ?

      @sunilasaleendran579@sunilasaleendran5793 жыл бұрын
    • 200/ month for premium subscription

      @princerajr@princerajr3 жыл бұрын
    • Download ചെയ്തു കേള്‍ക്കു

      @Dhakshina777@Dhakshina7772 ай бұрын
  • നല്ല ആലാപനം. ഭക്തി സാന്ദ്രമായ താണ്. മറ്റെല്ലാം വിട്ട് കേട്ടിരിക്കാൻ തോന്നും. 🙏🙏🙏 പരസൃം അസഹിഷ്ണുത ഉളവാക്കും.

    @knnair1@knnair13 жыл бұрын
    • 🙏🙏🙏

      @rugminipandompadam2345@rugminipandompadam23452 жыл бұрын
    • 0

      @muralik.g484@muralik.g4842 жыл бұрын
  • എന്റെ ഭഗവാനെ അവിടുത്തെ കരങ്ങളിൽ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏

    @sugunammamohandas6414@sugunammamohandas64145 ай бұрын
  • ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏ഭഗവാനെ, സമസ്ത ലോക നായക എല്ലാ വിഷമങ്ങളും സഹിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുഗ്രഹിക്കണ മ്മേ ,🙏🙏🙏🙏🙏

    @dreamingwithvolgger8260@dreamingwithvolgger82602 жыл бұрын
    • Lp🏠

      @adikrishna7732@adikrishna7732 Жыл бұрын
  • എന്റെ ഭഗവാനെ സർവ്വ ദോഷവും ശത്രു ദോഷവും മാറ്റി ആപത്തു കളിൽ നിന്ന് രക്ഷിച്ചു ഞങ്ങളെ കാത്തു രക്ഷിക്കണം 🙏🙏🙏

    @ushagopinath7460@ushagopinath74602 жыл бұрын
  • ശംഭോ മഹാദേവാ 🙏മഹാദേവാ 🙏പരമേശ്വരാ 🙏കൈലാസനാഥാ 🙏എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

    @lekhaanil9900@lekhaanil99002 жыл бұрын
    • ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ശിവായ നമഃ ഓം

      @girijam9983@girijam99832 жыл бұрын
    • ഓം നമശിവായ :ഓം നമശിവായ ഓം :🙏🙏🙏🙏

      @sunitharenju1073@sunitharenju10732 жыл бұрын
    • എന്റെ കൈയിൽ ഉള്ളത് ഈ ശിവ സഹസ്ര നാമം അല്ല.. ശിവ സഹസ്ര നാമം കുറെ ബുക്ക്‌ ഉണ്ടോ 🤔🙏🙏🙏

      @amalappu4774@amalappu4774 Жыл бұрын
    • Uma Pathaye Nama,,,,,,

      @sajiprasad3988@sajiprasad3988 Жыл бұрын
    • ​@@amalappu4774ശിവ സഹസ്രനാമം പതിനൊന്ന് എണ്ണം ഉള്ളതായി വായിച്ചു അതിൽ ഈ സഹസ്രനാമം കൂടാതെ വേദസാര ശിവ സഹസ്രനാമം ഞാൻ കേട്ടിട്ടുള്ളു. ശിവ സഹസ്രനാമം അർത്ഥം ഉള്ളത് പബ്ലിഷർ ദേവി ബുക്ക് സ്റ്റാൾ അതിൽ പറഞ്ഞു 11 തരത്തിൽ

      @pbrprasad4430@pbrprasad44302 ай бұрын
  • 🙏ഇത് കേൾക്കുമ്പോൾ പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് 🙏ഒരു കാരണവും ഇല്ലാതെ ആൾക്കാർ പിണക്കം കണിക്കുന്നു 🙏എല്ലാം മാറി പിണക്കം മാറി എല്ലാരും entta അടുത്ത് വരണം സ്വാമി 🙏ശത്രുക്കളുടെ ഉപദ്രവം സഹിക്കാൻ വയ്യ 🙏ഒരുതെറ്റും ചെയ്യുന്നില്ല 🙏രക്ഷിക്കണം ഇതു കേൾക്കുമ്പോൾ 🙏

    @bindhus7788@bindhus7788 Жыл бұрын
    • 💞

      @karthika4748@karthika4748 Жыл бұрын
    • QqqqqqqqQQqq

      @sasikalasajeevan5542@sasikalasajeevan5542 Жыл бұрын
    • ബിന്ദു. S എന്ന ഭക്ത പറഞ്ഞ അനുഭവം ആണ് എനിക്കും എന്തു ചെയ്താലും മനുഷ്യർക്കെല്ലാം ശത്രുതയാണ് ഭഗവാനെ റിഷിക്കണേ 🙏🙏🙏സുധാകരകൈമൽ

      @vijayalekshminp1714@vijayalekshminp1714 Жыл бұрын
    • 0

      @simivsadithyavs2612@simivsadithyavs2612 Жыл бұрын
    • Same

      @mayadevi938@mayadevi938 Жыл бұрын
  • Siva Sahasranama stotram ആലാപനം വളരെ മനോഹരമായിരിക്കുന്നു. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. നന്ദി,നമസ്കാരം

    @madathilchandrasekharan7960@madathilchandrasekharan79602 жыл бұрын
  • 🙏🏿🙏🏿നമശിവായ കാത്തു രക്ഷിക്കണേ മഹാ ദേവ 🙏🏿

    @sreekalaprakash4501@sreekalaprakash45012 жыл бұрын
  • ദയവ്ചെയ്യ്ത് ഇടക്കുളള പരസ്യങ്ങള്‍ ഒഴിവാക്കു അത് വളരെ അരോചകമാണ് ഒാം നവശിവായേ നമ🌹🌹🌹

    @aaradhyasworld1990@aaradhyasworld19904 жыл бұрын
    • ഓം നമശിവായ

      @binduajith6122@binduajith61224 жыл бұрын
    • Cuff CD x46ttybvtggguhvhbGB b but job hi job hhxxii CA@SC zzX CA damnCD fFhyyyytttrgy dessssdfty

      @thanvi5672@thanvi56724 жыл бұрын
    • Duff

      @thanvi5672@thanvi56724 жыл бұрын
    • Ah j

      @devikabiju4716@devikabiju47164 жыл бұрын
    • @@binduajith6122.. and android 09 00 8 then I.

      @achuthanandanm250@achuthanandanm2503 жыл бұрын
  • ഭഗവാനെ മഹാദേവ namasivaya namasivaya namasivaya sivaya നമ ഓം ഞങളുടെ കാര്യത്തിന് ഒരു സമാധാനം ഉണ്ടാക്കി തരേണമേ ശങ്കര മഹാദേവ നല്ല മനസ്സ് kodukkename മഹാദേവ

    @vasanthakumarimt2565@vasanthakumarimt25652 жыл бұрын
  • ശിവനെ മഹാദേവ 🙏

    @user-ys3yc6fr1w@user-ys3yc6fr1w2 ай бұрын
  • ഭക്തിയുടെ നിറവിൽ കേട്ട് കൊണ്ട് ഇരിക്കുന്പോൾ ഇടു ന്നപരസൃം ഒരിക്കലും ഉന്നത യിൽപോകുകയില്ല👍

    @valsalakumari2365@valsalakumari23653 жыл бұрын
    • ഇടക്ക് പരസ്യം കാരണം പലപ്പോഴും കേൾക്കൽ വേണ്ടെന്ന് വെക്കാറുണ്ട്

      @nduttkallarikkal3280@nduttkallarikkal3280 Жыл бұрын
    • ഓം നമശിവായ

      @divyaraveendran4916@divyaraveendran491611 ай бұрын
  • ഗാനങ്ങൾക്ക് ഇടയിലുള്ള പരസ്യം അതിന്റെ ഒരു ഇത് നഷ്ടപ്പെടുത്തുന്നു ......😁😁😁😁😁 ഗാനം ❤❤♥♥❤♥❤

    @yadhukrishna3762@yadhukrishna37623 жыл бұрын
    • OomNamashivaya🌼🌻🌼🌹🙏🙏🙏💤

      @sarojini1238@sarojini12383 жыл бұрын
    • Parasyam വേണ്ട

      @viswambharank6083@viswambharank60833 жыл бұрын
    • No adds to this video 📹 plz

      @PramodKumar-kx5vc@PramodKumar-kx5vc2 жыл бұрын
    • Request to.avoid adv.

      @omanakuttanpillai7011@omanakuttanpillai70112 жыл бұрын
    • Request to.avoid adv.

      @omanakuttanpillai7011@omanakuttanpillai70112 жыл бұрын
  • നല്ല ശബ്‌ദം കേട്ടോ ? ഇതേ നല്ല കുട്ടി, എന്നും നല്ലതേ varu ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും, ആ നാവ് എപ്പോഴും പൊന്നായിരിക്കട്ടെ, 🙏♥️🥰😘🥰♥️🙏, തിരുമേനിക്കും നല്ലതേ varu, 🙏🥰🙏

    @RaniRani-xt9rg@RaniRani-xt9rg2 ай бұрын
  • ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്താനെ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

    @naveen9251@naveen925111 ай бұрын
  • ഭഗവാനെ കണ്ണാ.. രോഗദുരിതങ്ങളൊന്നും വരാതെ കാത്തോണേ 🙏🙏🙏🙏കുഞ്ഞുങ്ങൾക്ക് സത്ഗതി വരുത്തണേ 🙏🙏🙏🌹🌹🌹🌹

    @ajithasathyan5621@ajithasathyan56212 жыл бұрын
    • Bhagavane kaathu kollanea

      @renukababu3045@renukababu3045 Жыл бұрын
    • 7

      @girijas9942@girijas9942 Жыл бұрын
  • എല്ലാ ശനിയാഴ്ച ഞാൻ ചെല്ലാറുണ്ട് ഈ സഹസ്രനാമം അധികംആരും ചൊല്ലാറില്ല ഒരുപാട് ആൾക്ക് ഉപകാരമായി പിന്നെ എനിക്ക് രാവിലെ കേൾക്കാനും സാധിച്ചു ഇനിയും നല്ല നല്ല സോത്രങ്ങൾ പ്രതീക്ഷിക്കുന്നു

    @ambikadevig1507@ambikadevig15072 жыл бұрын
    • O

      @minils3111@minils311111 ай бұрын
    • 🙏🙏🙏

      @sugunasasi7681@sugunasasi768110 ай бұрын
    • ഈ. സ്ത്രോത്രം ബുക്ക് എവിടെ നിന്നും വാങ്ങാൻ കിട്ടുക.എന്ന് പറഞ്ഞു തരാമോ

      @rajivinod2176@rajivinod217610 ай бұрын
  • ഓനമഃശിവായ ❤❤🙏🙏🙏🙏

    @lalammas8519@lalammas85196 ай бұрын
  • റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം മാറാനും സകലശത്രദോഷങ്ങളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ എന്നെ ഈ പ്രതിസന്ധിയിൽ നിന്നു സഹായിക്കണേ ഭഗവാനേ ഓം നമഃ ശിവായ

    @user-jk4zv3gm6l@user-jk4zv3gm6l5 ай бұрын
  • ഈ ഭക്തിഗാനം കേൾക്കുന്ന മനസ്സിന് ആശ്വാസം ആണ്

    @dakshinegireeshdakshine4586@dakshinegireeshdakshine45863 жыл бұрын
    • Omnamasivaya hara hara mahadeva namaste namaste vibho viswmoorthe

      @sreekalaks535@sreekalaks5352 жыл бұрын
    • ശെരിയാ

      @sobhasobha1654@sobhasobha16542 жыл бұрын
  • ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ വളരെ നല്ലത്

    @indhus4069@indhus40693 жыл бұрын
    • അതെ

      @dakshinegireeshdakshine4586@dakshinegireeshdakshine45863 жыл бұрын
    • Goodsongs

      @kesavannairak8084@kesavannairak80843 жыл бұрын
    • Parasyam ozhivakku.

      @SujaAV@SujaAV2 жыл бұрын
    • @@dakshinegireeshdakshine4586 gg cc

      @rethnammamohan7073@rethnammamohan7073 Жыл бұрын
  • മഹാദേവ എന്റെ എല്ലാ ശത്രു ദോഷവും മാറ്റി തരേണമേ എന്റെ കുടുംബത്തെ കാത്തു kollename🙏🙏🙏

    @user-jz1mj8mg1c@user-jz1mj8mg1c6 күн бұрын
  • ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം🙏🙏🙏🙏🙏

    @devakikesseri6592@devakikesseri6592 Жыл бұрын
  • ഓം നമഃ ശിവായ ഭഗവാനെ എന്റെ കടങ്ങൾ തിർത്തു തരേണമേ മക്കളെ കാത്തു രക്ഷിക്കേണമേ 🕉️ നമഃ ശിവായ 🙏🙏🙏🙏

    @harikumarkannan6784@harikumarkannan67846 ай бұрын
  • ഓം നമഃ ശിവായ 🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

    @jossyjo4883@jossyjo48833 жыл бұрын
    • Hara hara Mahadeva

      @reghunathparameswar3633@reghunathparameswar36332 жыл бұрын
  • M.C audios ,& videos ഭക്തിഗാനങ്ങളിൽ നിന്ന് മാത്രം പരസ്യങ്ങൾ കട്ട് ചെയ്യണം അല്ലെങ്കിൽ തുടങ്ങുന്നതിനു മുൻപ് കാണിക്കുക ഭക്തിഗാനങ്ങൾ ഇട്ടാണ് ഞാനടക്കം മുള്ളവർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ പരസ്യങ്ങൾ ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു എന്നും രാവിലെ 4 മണിക്ക് ഭകതിഗാനങ്ങൾ അപ്ലോട് ചെയ്യുന്നതിന് വളരേ അധികം നന്ദി

    @shinubinu5963@shinubinu59633 жыл бұрын
    • Ssssprasyam.vadanjgal.edonnum.vagnjlla.pinnadina

      @vismayavismayaneeyilvismay2806@vismayavismayaneeyilvismay28063 жыл бұрын
  • Samjho mahadeva yellavarkkum bhagavante anugraham undavatte. Yennu njan prarthikkunnu.

    @saradamenon8217@saradamenon8217 Жыл бұрын
  • നമഃ ശിവ്യയാ

    @godsvisit8408@godsvisit8408 Жыл бұрын
  • ദയവുചെയ്ത് ഇടക്കുള്ള പരസ്യം നിർത്തിയാൽ ഭക്തി ഗാനം ആസ്വദിക്കാൻ കഴിയും.

    @ksivadasandasan8764@ksivadasandasan87643 жыл бұрын
    • ഇടയ്ക്ക് പരസ്യം ഒഴിവാക്കണം

      @ramachandrannair4681@ramachandrannair46812 жыл бұрын
    • AthutannaeparayanUllu Lakshmi, palgad OmHreem, Namasivaya🙏 ☘️❤☘️❤☘️❤☘️❤☘️

      @lakshmikutty2468@lakshmikutty24682 жыл бұрын
    • സത്യം

      @sheelap6584@sheelap65842 жыл бұрын
    • ഭംഗിയായി പാടി. നമസ്തെ. അഭിനന്ദനങ്ങൾ.

      @divakarankdivakarank@divakarankdivakarank2 жыл бұрын
    • ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ ഓംനമ ശിവായ

      @rugminik8216@rugminik82162 жыл бұрын
  • ഓം നമ:ശിവായ ഭക്തിനിർഭരമായ ആലാപനം

    @ramachandrannd5938@ramachandrannd59383 жыл бұрын
  • പരസ്യം ചെയ്യൽ ആദ്യവും അവസാന വും ആക്കിയാൽ നന്നായി രുന്നു.

    @somank8481@somank8481 Жыл бұрын
  • ഓം നമസ്തേ അസ്‌റ്റു മഹാദേവയ ട്രിയമ്പകയാ ത്രി പുറന്തകയാ ട്രീകലഗ്നി കളയാ കലഗ്നി രുദ്രായ നീലകണ്ടായ വിശേവശ്രയ സാദാ ശിവായ ശ്രീമാൻ മഹാ ദേവായ നമഹ

    @rknair6011@rknair60115 күн бұрын
  • അതി സുന്ദരമായ, ഭക്തി സാന്ദ്രമായ ആലാപനം...

    @harinarayanasureshkumar3721@harinarayanasureshkumar37212 жыл бұрын
    • മനോഹരമായ ആലാപനം ഉച്ചാരണശുദ്ധി, ഭക്തി പൂർണം. 👌👌❤️🌹🌹 ഓം നമഃശിവായ 🙏🙏🙏

      @user-eu4bk9bb2l@user-eu4bk9bb2l8 ай бұрын
  • ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏ഭഗവാനെ രക്ഷിക്കണമേ 🙏🙏🙏🙏🙏

    @dreamingwithvolgger8260@dreamingwithvolgger82602 жыл бұрын
  • ഓം നമഃ ശിവായഃ

    @SreejaCv@SreejaCv Жыл бұрын
  • എൻ്റെ..മഹാദേവ..അപകടങ്ങളിൽ നിന്നും,ആദി വിയധികളിൽ നിന്നും,മഹരോഗങ്ങളി നിന്നും, എല്ലാ കുടുംബങ്ങളെയും,കൂടെ,എൻ്റ്റെ കുടുംബത്തെയും കാത്തു കൊള്ളണമേ..തമ്പുരാനേ....

    @sumangali4176@sumangali4176 Жыл бұрын
  • എന്റെ ഭഗവാനെ 🙏🙏🙏🙏🙏🌹🌹❤

    @valsalavijayan6900@valsalavijayan69003 жыл бұрын
    • ഓം നമഃശിവായ 🙏🙏🙏🙏

      @harikrishnan1372@harikrishnan1372 Жыл бұрын
    • Nte mahadeva kathurekshikane

      @sindhus5298@sindhus5298 Жыл бұрын
    • Nte mahadeva kathurekshikane

      @sindhus5298@sindhus5298 Жыл бұрын
    • omnSivy​@@sindhus5298

      @balakrishnankuniyil8774@balakrishnankuniyil87742 ай бұрын
    • Ohmnamasivaua

      @balakrishnankuniyil8774@balakrishnankuniyil87742 ай бұрын
  • ഓം നമഃശിവായ🙏🙏🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏🙏🙏

    @sanu3536@sanu35364 жыл бұрын
    • 🙏🙏😊

      @AD_COMPANY_@AD_COMPANY_3 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏

      @pankajakshiammapankajakshi6022@pankajakshiammapankajakshi60223 жыл бұрын
    • Om namah sivaya 🙏🙏🙏🙏🙏

      @shivanpillai9112@shivanpillai91123 жыл бұрын
    • ഓം നമ: ശിവായ🙏🙏🙏

      @sindhuayappan9254@sindhuayappan92549 ай бұрын
  • ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏❤❤🌹💗💜💓♥️

    @user-wi8wl9nv1h@user-wi8wl9nv1h7 ай бұрын
    • ♥️

      @user-wi8wl9nv1h@user-wi8wl9nv1h7 ай бұрын
  • Sreemahadva. എല്ലാ ജീവജാലങ്ങൾക്കും നന്മ വരുത്തേണമേ ശംഭോ മഹാദേവാ.

    @viswanathannair2691@viswanathannair2691 Жыл бұрын
  • ഹര ഹര മഹാദേവാ 🙏🙏🙏🙏🙏🙏

    @sajithaav8029@sajithaav80293 жыл бұрын
  • മഹാദേവാ കാത്തുകൊള്ളേണേ ഞങ്ങളെ ഓം നമോ നമശിവായ

    @vishnumosco780@vishnumosco7803 жыл бұрын
  • മഹാദേവ എല്ലാവരെയും കാറ്റുരേഷികനെ അല്ലവരും ആരോഗ്യം കൊടുക്കണം ശിവ ശിവ ഷിയാ നമഃ 🙏🙏🙏🌹

    @user-ii7do1fn2u@user-ii7do1fn2u2 ай бұрын
  • എന്റെ ഭഗവാനേ എല്ലാ ശത്രുദോഷങ്ങളിൽ നിന്നും എന്നെ രക്ഷിക്കന്നേ

    @seenar1651@seenar16512 ай бұрын
  • മധു ബാലകൃഷ്ണൻ സാർ ശിവ സഹസ്രനാമ സ്തോത്രം ചൊല്ലി കേൾക്കാൻ ആഗ്രഹമുണ്ട് യേശുദാസ് സാർ 108 നാമങ്ങൾ ചൊല്ലിയ മാതൃകയിൽ

    @prasisubashg3@prasisubashg33 жыл бұрын
  • ഓം നമഃ ശിവായ.....

    @adwaithkrishna1773@adwaithkrishna17733 жыл бұрын
  • 🙏🙏🙏ഓം ഓം ഓം നമശിവായ ശംഭോ മഹാദേവ കൈലാസനാഥയാ ശരണം 🙏🙏🙏

    @sivankutty7067@sivankutty706710 ай бұрын
  • ഓം നമഃ ശിവായ🙏🙏🙏 ഹൃദ്യമായ ആലാപനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤️

    @vasanthakumariv3558@vasanthakumariv35584 ай бұрын
    • Thanks for the support.Please share to all friends and family

      @mcaudiosdevotionalsongs@mcaudiosdevotionalsongs4 ай бұрын
    • Namasivaya🙏🙏🙏🙏🙏

      @sheenaaravind3791@sheenaaravind37914 ай бұрын
  • നല്ല arogyam നൽകി അനുഗ്രഹിക്കണേ മഹാ ദേവ

    @bindus9671@bindus96712 жыл бұрын
  • ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @ambika.a.p4635@ambika.a.p46352 жыл бұрын
  • ഓം നമ ശിവായാ

    @aishwarya.a9995@aishwarya.a99952 жыл бұрын
  • Om Nama shivaya 😃🙏🙏🙏

    @jayasreejayamohan7314@jayasreejayamohan73144 ай бұрын
  • ഇത് പോലെയുള്ള ഭക്തി ഗാനങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് നമ്മൾ കേൾക്കാറില്ല.

    @ramachandranpv9170@ramachandranpv91702 жыл бұрын
  • ഓം നമഃ ശിവായ🙏🙏❤️

    @smitharenjusmitharenju5299@smitharenjusmitharenju52992 жыл бұрын
    • ഓം ശ്രീ മഹാദേവ നമോ നമഃ

      @gmroadways796@gmroadways796 Жыл бұрын
  • ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ.ഓം നമ ശിവായ.

    @vinodachariya82@vinodachariya822 ай бұрын
  • ഓം നമഃ ശിവായ 🕉️🙏

    @user-nm4th8uw4c@user-nm4th8uw4c7 ай бұрын
  • പരസ്യം ഇല്ലാതെ ഈ പാട്ട് ഇടാവോ നല്ല പാട്ട് 🙏

    @sailajal9838@sailajal98383 жыл бұрын
    • Lakzhmi 21 july 1999 11 30 AM Jolyil uharcha undavanum kallyanam nalloru bandutha labikkanum prarthana undavane Prakashan 1967 dicember 24 night 12 manikku sesham Uthram star veedinde workukal pakuthyyayikkidakkukayanu panikalonnum sarikkilla valarekashtappadane njangalude kudumbathinu vendi prarthana undavane Krishna prakash 2006 March 28 11 AM nallareethyl Padikkanum nalla swabhavam undavanum prarthykkane

      @krisrks3558@krisrks35582 жыл бұрын
  • ഓം നമഃ ശിവായ 🙏🙏🙏

    @vaishnavvishnu2087@vaishnavvishnu20873 жыл бұрын
  • ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ

    @ambikadevi8976@ambikadevi8976 Жыл бұрын
  • ഓം നമശിവായ ഓം നമശിവായ ഓം നമശിവായ സർവ്വ വിജ്ഞാനങ്ങളും അകറ്റി തരേണമേ ശ്രീ മഹാദേവ നമശിവായ 🙏🙏🙏🙏🙏 മഹാദേവാ

    @rajanidasan3469@rajanidasan34695 ай бұрын
    • 🙏

      @mcaudiosdevotionalsongs@mcaudiosdevotionalsongs5 ай бұрын
KZhead