പൊന്നമ്മയെ കാണാൻ കുടകിലേക്ക് Surprise 🎁 Gold Necklace

2024 ж. 8 Сәу.
365 708 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер
  • ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇതാണ്.. ഭർത്താവിന്റെ വീട്ടിൽ ന്നു സ്വന്തം വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും നിറയെ സമ്മാനങ്ങളുമായ് പോകാൻ പറ്റുക... പ്രതേകിച്ചു അമ്മക്ക് മനസ് നിറയെ കൊടുക്കാനും കഴിയുക ഇതൊക്കെ ഒരു ഭാഗ്യം ആണ് ഒരു പെണ്ണിന്റെ അഭിമാനം ആണ്.... അത് ഇന്ന് കവിതയുടെ മുഖത്തു കാണുന്നുണ്ട് 🥰🥰ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നതും എന്നാൽ ജീവിതത്തിൽ കിട്ടാത്തതും ഇതാണ് ❤

    @jishamr7016@jishamr7016Ай бұрын
    • Q

      @richukakkov8763@richukakkov8763Ай бұрын
    • Sammanam illenkilum avar mugam veerppikkade santhoshathode paranjayachal mathiyayirunnu ith povann kettal mugam kadannal kuthiya pole aavum

      @haseenamohammedashraf@haseenamohammedashrafАй бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

      @Prekashinit@PrekashinitАй бұрын
    • Sandosham kond kanu nirayunnu🥺

      @chinjuroopeshroopesh9886@chinjuroopeshroopesh9886Ай бұрын
    • സത്യം 👍👍

      @user-em3zl5nl2r@user-em3zl5nl2rАй бұрын
  • കവി ഭാഗ്യം ഉള്ള കുട്ടിയാ ഇത്രയും സ്നേഹമുള്ള കുടുംബം കിട്ടിയില്ലേ 🙏🏼 ബിജു ഏട്ടാ ഇങ്ങള് സൂപ്പർ ആണുട്ടോ 🥰🥰🥰 ഇങ്ങള് മാത്രം അല്ല ഇങ്ങളെ അമ്മയും പെങ്ങന്മാരും ഒരു അസൂയയും കുശുമ്പ് ഇല്ലാത്തവർ ആണ് 🥰 അതു കൊണ്ട് തന്നെ ആണ് നിങ്ങൾ ഇത്രയും നല്ല നിലയിൽ എത്തിയത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼🙏🏼

    @wayanadbuty2740@wayanadbuty2740Ай бұрын
    • Mwuhbdkc Zywod

      @FirojIslam-yu8br@FirojIslam-yu8brАй бұрын
    • Correct kusumb ellathaver agnevenam

      @shineysunil537@shineysunil537Ай бұрын
  • കുടക് യാത്ര കണ്ട് മതിയായില്ല ബിജുക്കുട്ടാ. പൊന്നമ്മയുടെ ഗിഫ്റ്റ് സൂപ്പർ ആയി കെട്ടോ. ഇങ്ങനെയൊക്കെ ഗിഫ്റ്റ് കിട്ടുന്നത് എല്ലാവർക്കും സന്തോഷം തന്നെ. ഇനിയും നല്ല കാഴ്ചകൾ പങ്കു വയ്ക്കു. ❤️🥰👌🏻👌🏻

    @akkulolu@akkuloluАй бұрын
  • ഭാര്യയുടെ അമ്മയെ സാന്തം അമ്മായിയി കണ്സാന്തം കുടുംബമായി കണ്ട് എനിക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല ആരും അസൂയയോടെ നോക്കി പോകും ഇ യൊക്കെ ഇല്ലെങ്കിലും വെറുതെ കഴിക്കാൻ എന്തെങ്കിലും കൊണ്ടുപോയാൽ കുറ്റം പറയുന്ന നർത്താവിന്റെ അമ്മമാരുണ് ഈ അമ്മ വാങ്ങിയതിന് എത്ര സന്തേശമാണ് ഈ കുടുംബത്തെ കണ്ടാണ് എല്ലാവരും പടിക്കേണ്.,❤❤❤❤❤

    @yaseenramzan1312@yaseenramzan1312Ай бұрын
  • രണ്ട് അമ്മമാരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. പൊന്നമ്മ ഒരു സ്വർണമ്മ തന്നെ ❤

    @sumam612@sumam612Ай бұрын
  • പെരുമാറ്റം ആണ് എല്ലാത്തിലും പ്രധാനം നല്ല സ്നേഹമുള്ള കുടുംബം

    @jijesh735@jijesh735Ай бұрын
  • രണ്ടു അമ്മമാരേം ഒരുമിച്ച് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

    @anisreenijoosh8160@anisreenijoosh8160Ай бұрын
  • നല്ല മനുഷ്യർ കവിത യുടെ സഹോദരന്മാർ എല്ലാപേരും നല്ല സ്നേഹമുള്ളവർ അഭിനയവും ജാഡയും ഇല്ലാത്തവർ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ലത് വരട്ടെ എല്ലാപേർക്കും. ❤❤❤❤❤

    @sahadevanpillai8601@sahadevanpillai860129 күн бұрын
  • ഇവരുടെ ഈ മനസ്സ് കൊണ്ട് ആണ് ഇവർ ഇത്രയും വളർന്നത് 😘😘

    @deepaharilal-ee7kc@deepaharilal-ee7kcАй бұрын
  • പൊന്നമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു...രണ്ടമ്മമാരും ചേർന്നപ്പോൾ ഒരു നല്ല ദിവസം തന്നെ 🥰🥰🥰❤️❤️🥰❤️❤️

    @Jilshavijesh@JilshavijeshАй бұрын
  • അമ്മ യുടെ സാരി സൂപ്പർ....എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.....

    @karthiksanthosh9159@karthiksanthosh9159Ай бұрын
  • സ്നേഹമുള്ള കുടുംബം ഇതാണ് ഇവരുടെ വിജയം ❤❤❤എപ്പഴും നന്മകൾ ഉണ്ടാവട്ടെ ❤❤

    @radhikasuresh7988@radhikasuresh7988Ай бұрын
  • പൊന്നമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️😘കവി എല്ലാവരെയും കാണാൻപോകുമ്പോൾ ഞാൻ പോകുന്ന പോലെയുള്ള ഫീൽ. ഈ ഒരു യാത്രക്കായി എത്ര നാളായി കാത്തിരിക്കുന്നു. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏പൊന്നുനെ കാണുമ്പോൾ എന്റെ അച്ഛമ്മയെ ഓർമ്മ വരും❤️ ഒന്ന് ഫോണിലൂടെയെങ്കിലും സംസാരിക്കാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰

    @user-xn7kr6jp9d@user-xn7kr6jp9dАй бұрын
  • ഈ ദിവസത്തിന് കാത്തിരിപ്പ് ആയിരുന്നു പഴയപോലെ ആ കുടുംബത്തെ ഒന്നിച്ചു കാണാൻ പൊന്നമ്മയെയും കാർത്ത്യമ്മയെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ എന്ന് ആശംസകൾ നേരുന്നു♥️♥️♥️♥️♥️♥️♥️

    @sivarajchattukapparakannur7231@sivarajchattukapparakannur7231Ай бұрын
  • Ponnammayeyum ammayeyum onnichu kandappol valare santoshamayi❤kure nalukalkkushesham Kaviyude veetil ellavareyum onnichu kanan patti😍dress selection ellam adipoli👌

    @sreelathanair4343@sreelathanair4343Ай бұрын
  • ഓരോ കുടുംബവും സ്നേഹത്തോട ഇരുന്നാൽ അതിൽ പരം സന്തോഷം ഏതാണ്

    @AAYIRAMVARNANGAL@AAYIRAMVARNANGALАй бұрын
  • Iam also from madikeri ....kushalnagar povumbol eppolum chechiyude veed kanalond ....orulad santhosham . Ente vitil ningale istapedunna oru cheriya fan ond🎉🎉🎉

    @smithagonsalves9819@smithagonsalves9819Ай бұрын
  • അമ്മയുടെ കഴുത്തിൽ മാല ഇട്ടപ്പോൾ ആ അമ്മ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു. ഇങ്ങനെയൊരു മകനെയും കുടുംബത്തെയും കിട്ടിയ അമ്മ ഭാഗ്യവതിയാണ്.God bless you ❤❤

    @user-xg2wg9xv3t@user-xg2wg9xv3t4 күн бұрын
  • പൊന്നമ്മ കുറെ ആയി പാവം മകളെ കണ്ടിട്ട് ഇപ്പോൾ എല്ലാവരും ഹാപ്പി ആയി പാവം വയസ്സായില്ലേ ഡ്രെസ്സും മാലയും വാങ്ങി കൊടുത്തത് നന്നായി അവരെ മറക്കാൻ പറ്റില്ല പാവം

    @lakshmikuttyknair9179@lakshmikuttyknair9179Ай бұрын
  • പൊന്നമ്മ ക്ക്‌ മാല കൊടുത്തു നല്ല സന്തോഷം ഉണ്ട്

    @user-ix7re4tr9z@user-ix7re4tr9zАй бұрын
  • Biju supperaa kavi eghane oru husnekittiyathum, ammayeyum God bless you makkale

    @sheebavasu3046@sheebavasu3046Ай бұрын
  • പൊന്നമ്മ ഉഷാർ ആയി.... 👍🏼👌🏼❤

    @SunilsHut@SunilsHutАй бұрын
  • അമ്മായില്ലാത്ത എനിക്ക് ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 👍🏻❤❤❤❤❤❤❤❤

    @user-tx8fg9pr4q@user-tx8fg9pr4qАй бұрын
  • രണ്ട് പൊന്നമ്മയെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം

    @ajayakumark314@ajayakumark314Ай бұрын
  • Hai kavi youaresuper❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ god is with you dear

    @vanajanath5041@vanajanath5041Ай бұрын
  • Akshay kku pennine nokku,,, Karnataka yil😄😄 happy journey,,, ponnammaye kandathil orupad santhosham 🥰🥰

    @rathna5004@rathna5004Ай бұрын
  • ഹായ് 🥰❤️രണ്ടു അമ്മമാരെയും ഒരു മിച്ചു കാണാൻ സാധിച്ചതിൽ സന്തോഷം 🥰❤️🥰❤️🥰❤️

    @sijisreekumar169@sijisreekumar169Ай бұрын
  • കുടകിൽ പോയിട്ടുള്ള വീഡിയോ കാണാൻ നല്ല രസാണ് 👌👍പൊന്നമ്മയെ കണ്ടതിൽ സന്തോഷം 🥰🥰ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🥰🥰

    @busharahakeem378@busharahakeem378Ай бұрын
  • കവിയുടെ വീട്ടുകാരെ കണ്ടപ്പോൾ സന്തോഷം തോന്നി, ഈ സ്നേഹം ❤️❤️ 2അമ്മമാരും😘😘

    @neethudinu2281@neethudinu2281Ай бұрын
  • നിങ്ങളുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു... കവി ❤❤❤❤

    @bindukg3296@bindukg3296Ай бұрын
  • Super family May God bless you all always Happy to see two mothers❤❤❤❤❤❤❤❤

    @rubyjohnson6916@rubyjohnson6916Ай бұрын
  • നല്ല സന്തോഷം ആയി, പൊന്നമ്മക്ക് മാല വാങ്ങിയത് 😊😊😊❤️❤️ദൈവം അനുഗ്രഹിക്കട്ടെ

    @sreejasreeja8223@sreejasreeja822329 күн бұрын
  • Kaviyude veetukare sneham kanumpol kannu niranju poyi nallath kavi ullapol ellarayum sahayikuka nigalk vere vazhiyil kittum urap❤🤝🥰🥰🥰💝

    @sabeenasabi8717@sabeenasabi8717Ай бұрын
  • സൂപ്പർ,, അടിപൊളി ❤️💕 ആശംസകൾ ❤️💕🥰

    @satheeshkerala7199@satheeshkerala7199Ай бұрын
  • Ponnammane kandathil nalla happy thonni tta...kavi nalla bhagyam ulla kuttiyatto...god bless you❤

    @anumariyapauly2285@anumariyapauly2285Ай бұрын
  • കവി ഭാഗ്യവതിയാണ് മുന്നേമുന്നോട്ടു എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    @user-kd2go7pp7e@user-kd2go7pp7e28 күн бұрын
  • കവി നിനക്ക് നല്ല സെലെക്ഷൻ അറിയാമല്ലോ. നല്ല ശരികളാണല്ലോ. വീട്ടിൽ എത്തിയപ്പോൾ കണ്ട സന്തോഷത്തിൽ ഞാൻ. എന്ന് വെച്ചാൽ എന്റെ പേര് രേണുക. കരയുക യായിരുന്നു. നല്ല മോൾ ആണ് കവി

    @renukakv981@renukakv98124 күн бұрын
  • Ponnamma mookkuthi ittappol nalla bhangi undu.❤

    @jayalekshmia2038@jayalekshmia2038Ай бұрын
  • പൊന്നമ്മ, കാർത്തു അമ്മ സുഖല്ലേ 💞💞💞💞💞

    @ajitharamachandran6397@ajitharamachandran6397Ай бұрын
  • NAMMUDE FAMILYKKU EID MUBARAK🙏🙏🙏❤️❤️ Ammamarude snegam😭😭😭😭kannu nirangupoyi🙏❤️❤️❤️🥰🥰🥰🥰blessed family ,all credit goes to biju❤yellarodum orupadu snegamulla mon anu biju ,uyarchakal vannappozhum aware cherthu pidikkunna manasu Blessed family❤love you all🙋‍♀️uae

    @jeenathomas3935@jeenathomas3935Ай бұрын
  • Hi പൊന്നമ്മ sugamano❤

    @babu.m.kbabu.m.k9700@babu.m.kbabu.m.k9700Ай бұрын
  • Nalla veed ❤ellarum super aanu❤❤❤ chedi indallo kure❤❤❤❤

    @rasnarahul4497@rasnarahul4497Ай бұрын
  • Ayyo I was missing ponnamma❤❤❤❤❤❤

    @manjushamahesh7979@manjushamahesh7979Ай бұрын
  • Othiri naalkoodi ponnamma ammaya kandapol santhosham ❤❤❤ithavana karthiyammayum koodeyundallo .randu familyeyum onnichu kaananpatti

    @rajeshtp5554@rajeshtp5554Ай бұрын
  • എന്തൊരു സ്നേഹമാ നന്നായി❤❤❤

    @sobhasreekumar5575@sobhasreekumar5575Ай бұрын
  • പൊന്നമ്മ... കണ്ടിട്ട് കുറെയായി... എല്ലാരേയും orumichu കണ്ടതിൽ സന്തോഷം... 👍🥰🥰🥰

    @sumamsumam320@sumamsumam320Ай бұрын
  • ഹായ് പൊന്നമ്മ ഉമ്മ ❤️❤️❤️❤️❤️

    @bobysaji3727@bobysaji3727Ай бұрын
  • *അപ്പോ കമന്റുകൾ കൊണ്ട് മായാജാലം തീർക്കുന്ന എല്ലാ മുത്ത് മണികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ 😍😍😍😍😍😍💝💝💖💖💖💖💖💖*

    @FRQ.lovebeal@FRQ.lovebealАй бұрын
    • നന്ദി. സ്നേഹം ❤

      @ushakumaris7752@ushakumaris7752Ай бұрын
  • സവിനയം, ജാഢ രഹിതം, നിർമ്മലഹൃദയം ❤❤❤❤❤🎉🎉🎉🎉 ഇനിയും ഉയരങ്ങളിൽ എത്തട്ടെ. സസ്നേഹം തളിപ്പറമ്പുകാരൻ

    @amalp6106@amalp6106Ай бұрын
  • Nice family video again Thanks ❤❤❤

    @sureshnair2393@sureshnair2393Ай бұрын
  • ഇവരുടെ സന്തോഷം കാണുമ്പോൾ.. എനിക്ക് അതിലും സന്തോഷം.. 👍👍👍🥰🥰

    @valsalaaravindan9514@valsalaaravindan951422 күн бұрын
  • പൊന്നമ്മയെ കാണാത്തത് കുറെയായി. സന്തോഷം. മണിയേട്ടന്റെ സംസാരം കേൾക്കാൻ ഇഷ്ടാണ്... ലവ് u മണിയേട്ടാ ❤❤

    @sreejithsreesreejithsree6897@sreejithsreesreejithsree6897Ай бұрын
  • Now days very few families like this this happiness is the best feeling keep this always thanks for the video

    @sadanandanambalakandy8835@sadanandanambalakandy8835Ай бұрын
  • ❤ super family, God bless your family 🙏❤❤❤❤❤❤

    @jainammathomas8365@jainammathomas8365Ай бұрын
  • Nalla manassullavarkku daivam nallathu tharum ❤❤❤❤❤❤❤❤❤❤❤❤

    @haha-uw2mf@haha-uw2mfАй бұрын
  • I love your video I am from Mumbai ❤ I can't understand your language but I like to see your video God bless you ❤

    @smarty536@smarty536Ай бұрын
  • അമ്മ കുടകിൽക്ക് പോയിട്ട് കുറെ ആയല്ലോ....കണ്ടപ്പോ സന്തോഷായി😊

    @majidhamuhsin@majidhamuhsinАй бұрын
  • പെന്ന മ്മാ സന്തോഷം ബിജു പൊന്നമ്മക്ക് കൊടുത്ത സമ്മാനം സൂപ്പർ❤❤❤❤

    @binduradhakrishnan2877@binduradhakrishnan287728 күн бұрын
  • ഇതിൽ ഒരുപാട് കമന്റ്‌ കണ്ടു എന്റെ അമ്മയ്മ്മയ്ക്കു കൊടുക്കില്ല കൊടുക്കുന്നത് ഇഷ്ടമില്ല എന്നൊക്കെ എന്ന ഒരു കാര്യം നിങ്ങൾ ചിന്ദിക്കണം നമ്മുക്ക് സാദാരണക്കാർക്കു ഇത് എങ്ങനെ സാധിക്കും ഇവർക്കു യൂട്യൂബിലൂടെ ലക്ഷങ്ങൾ കിട്ടുന്നുണ്ട് ഈ ഒരു വീഡിയോയിലൂടെ ഈ കൊടുത്തതിന്റെ ഇരട്ടി ക്യാഷ് കിട്ടും പിന്നെ കൊടുത്താലെന്താ ഇതൊന്നും ഇല്ലാത്ത സാദാരണക്കാർക്കു ഇത് പറ്റുമോ

    @nakshathra1242@nakshathra124225 күн бұрын
  • ഒരുപാട് നാളുടാ പൊന്നമ്മ അമ്മേ കാണുന്നത് വീട്ടുകാരേം ❤❤❤❤

    @rajasreeramesh6083@rajasreeramesh6083Ай бұрын
  • Ponnammakku special gift koduthallo. So nice. Kavikuttyude manichettanum other chettanmarum chechymarum ethra nallavaranu. Hi to all 🙏

    @teresa29810@teresa2981029 күн бұрын
  • കാത്തിരുന്നepisode 🥰🥰❤️❤️

    @krishnadeepth9094@krishnadeepth9094Ай бұрын
  • cute family❤ ishtaii 😊

    @Pathuaslu@PathuasluАй бұрын
  • Kavitha n Rithvik could have stayed back with Ponnamma for few days Vishu purchasing ellaam super ellavarum very very happy

    @JJA63191@JJA63191Ай бұрын
  • The brother reflects his love to his sister. Beautiful family even indistance admired the Love reflect in each of you

    @butterfly1823@butterfly1823Ай бұрын
  • Nice vlog.tumba dinagala mele amma coorg kanndu vartanegala bavane nodi santhosa aithu....

    @vincent-se3db@vincent-se3dbАй бұрын
  • പൊന്നമ്മയെ കണ്ടപ്പോ സന്തോഷം ❤❤❤❤❤

    @remyabiju350@remyabiju350Ай бұрын
  • Hal പൊന്നമ്മ സുഖവാണോ.കണ്ടതിൽ സന്തോഷം.

    @bijumoll9353@bijumoll9353Ай бұрын
  • ഇങ്ങനെ ഒരു gift കൊടുക്കണേ എന്ന് ആഗ്രഹിച്ചിരുന്നു

    @subip7409@subip7409Ай бұрын
  • Apm Ellaarkkum Ente Hirdhayam Niranja 🌜Eid Mubarak🌛

    @shahadasshas8360@shahadasshas8360Ай бұрын
  • സ്വന്തം വീട്ടിലേക്ക് പോകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ♥️

    @user-em3zl5nl2r@user-em3zl5nl2rАй бұрын
  • I m from Mumbai i couldn't understand ur language but i can feel urs family's feeling. Sweet family God bless you ❤

    @spicyprash8684@spicyprash868424 күн бұрын
  • Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏 Good & Nice Video 👌👍

    @raghuvignesh2722@raghuvignesh2722Ай бұрын
  • കവിത you are very very lucky girl ❤️❤️❤️

    @sandhyavinod5879@sandhyavinod5879Ай бұрын
  • Hai my sweet family welcome back Coorg ❤❤❤❤

    @chithradinesh6901@chithradinesh6901Ай бұрын
  • Your wife is a very wonderful person right fromhouse work to every thing she does ur a blessed man .be kind toher always .God bless youll

    @feliciaviegas929@feliciaviegas92928 күн бұрын
  • എത്ര നല്ല മനുഷ്യരാണ് ഇവരൊക്കെ 😍🙏

    @swapnabiju586@swapnabiju58625 күн бұрын
  • All the best God bless ❤

    @marythomas188@marythomas188Ай бұрын
  • Aaa gold chain koduthuthu nannayi pavam ammma enthoru santhosham aayi 🎉🎉🎉

    @aswinrajendran2563@aswinrajendran2563Ай бұрын
  • Hello, I am wife of santosh. Super family, but I don't understand Malayalam. Sister I am from Bangalore, karnataka. Both Grandma’s super 👍🏻 god bless your family sister 🙏🏻✝️ have a great day 👍🏻

    @santoshkumar8663@santoshkumar866328 күн бұрын
  • പൊന്നമ്മേ സുഖമാണോ

    @kumarsadheesh-hb3bc@kumarsadheesh-hb3bcАй бұрын
  • ഒരുപാട് സന്തോഷം❤❤❤

    @binduharikumar3494@binduharikumar3494Ай бұрын
  • Eid Mubarak അമ്മ, ഏട്ടൻ, കവി , അക്ഷയ്,Anootty, ഋത്വിക് മോൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    @Shirinchinnu@ShirinchinnuАй бұрын
  • Super family ithok kanubol kannu nirayounnu

    @dhaneshf8270@dhaneshf8270Ай бұрын
  • Sooo happy to see this..... God bless ur family......❤❤❤

    @reshmareshma2728@reshmareshma272819 күн бұрын
  • Ponnamma love u somuch.nalla amma

    @sumanashomecooking9637@sumanashomecooking9637Ай бұрын
  • കർണാടകത്തിലെ വീഡിയോ കാണാൻ നല്ല രസമാണ് കുറെ നാളായി പൊന്നമയേയും മണിയേട്ടനെയും കണ്ടിട്ട് മണിയേട്ടന്റെ ഫുഡ്‌ മിസ്സ് ചെയ്യുന്നു ഹായ് പൊന്നമ്മ അവിടേക്കു പോകുബോൾ നമ്മളും അവിടെ എത്തിയ പോലെ

    @ashishashi5921@ashishashi5921Ай бұрын
  • പൊന്നമ്മ, കാർത്തുചേച്ചി ❤️❤️❤️❤️

    @sangeethacr4368@sangeethacr4368Ай бұрын
  • പൊന്നമ്മ യെ കണ്ടതി ൽ സന്തോഷം

    @user-ix7re4tr9z@user-ix7re4tr9zАй бұрын
  • Hello Super God bless you and your family 🙏🏿

    @rosammasam4457@rosammasam4457Ай бұрын
  • Irittyil aano padichath.irittyaano ningade sthalam

    @SafwanSajid-kh4ce@SafwanSajid-kh4ceАй бұрын
  • Akshayum kaviyum brother sister poleyund😊

    @ShabbnaSofi@ShabbnaSofiАй бұрын
  • Ethranallayi ponnamma Ammaye kanditt❤❤❤❤❤

    @lishags3856@lishags3856Ай бұрын
  • കാണാൻ കാത്തിരുന്ന വീഡിയോ❤❤❤❤

    @ramyachandran153@ramyachandran153Ай бұрын
  • God bless amma❤❤

    @najuma7652@najuma7652Ай бұрын
  • പൊന്നമ്മ ❤❤❤❤

    @gireeshkc5942@gireeshkc5942Ай бұрын
  • Nice family❤

    @reenaignatius9590@reenaignatius9590Ай бұрын
  • Ammaye kandathil valare santhosham 💞💞💞

    @HYPERGAMING-tb2ng@HYPERGAMING-tb2ngАй бұрын
  • കവി ഭാഗ്യവതി ആണ് ❤️❤️

    @santhimk866@santhimk866Ай бұрын
  • മണിയേട്ടൻ പൊളി 👍👍

    @Gireeshvlogs@GireeshvlogsАй бұрын
KZhead