കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.. പേട്ട,കുടക് കല്ല്യാണം..5വർഷം മുൻപുള്ള കല്യാണ കാഴ്ച്ച.

2021 ж. 30 Шіл.
5 555 244 Рет қаралды

#KLBROBijuRithvik #keralakarnatakaweddingvideo #Reallife #Lifestylevlog #malayalam #kerala #karnataka #kannur #wedding #familyvideo #vlog #couplevlog
ഞങ്ങളുടെ വിവാഹ വീഡിയോ
watsap 9961337585

Пікірлер
  • ജനിച്ചു വളർന്ന വീടും നാടും പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് തീർത്തും അപരിചിതമായ മറ്റൊരു വീട്ടിലേയ്ക്ക് തനിയെ പോകുന്ന ഒരു പെൺകുട്ടി കരയും. ആ കരച്ചിൽ ചിരിയാക്കി മാറ്റുന്നിടത്താണ് ഒരു പുരുഷന്റെ വിജയം. കവി ഭാഗ്യവതി ആണ്. ഇത്രയും നല്ലൊരു ഭർത്താവിനേയും അമ്മയേയും ലഭിച്ചല്ലോ. ബിജുവും ഭാഗ്യവാൻ തന്നെ. ഇങ്ങനെ നിഷ്കളങ്കയായ , സ്നേഹ നിധിയായ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിച്ചല്ലോ. സുദീർഘ സന്തുഷ്ട ദാമ്പത്യം നേരുന്നു🤩😍🥰

    @arivintedevathakumarythan9439@arivintedevathakumarythan94392 жыл бұрын
    • Sathyam

      @sangeethanair6882@sangeethanair68822 жыл бұрын
    • @@sangeethanair6882 Aameen

      @myallah8620@myallah86202 жыл бұрын
    • God bless you.

      @faslamol966@faslamol9662 жыл бұрын
    • ഞാൻ കരഞ്ഞില്ല. എനിക്ക് ചിരി ആയിരുന്നു. ആരോ ചോദിച്ചു കരയുന്നില്ലെ എന്ന് അത് കേട്ട് ഒന്ന് കൂടെ ചിരിച്ചു. ആചിരി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു 25 വർഷമായി😀😀

      @jeevajohn9911@jeevajohn99112 жыл бұрын
    • @@jeevajohn9911 ♥️

      @babuproayi6107@babuproayi61072 жыл бұрын
  • അസൂയ തോന്നുന്നു ഒരു ഭർത്താവ് ഭാര്യയെ ഇത്രയും സ്നേഹത്തോടെ അംഗീകരിക്കുന്നത് കാണുമ്പോൾ 🙏🙏🙏 നന്മവരട്ടെ 🙏🙏🙏

    @rr-bq2rf@rr-bq2rf2 жыл бұрын
    • Yes

      @darklover8820@darklover8820 Жыл бұрын
    • God bless you both 🙏 💗💐

      @beenakt3731@beenakt3731 Жыл бұрын
    • 😊😊😊😊😊😊😊​@@darklover8820

      @lathikakk3046@lathikakk3046Ай бұрын
  • ഭാര്യയുടെ നാടിനെ കുറിച്ച് നല്ലത് പറയുന്ന ആളെ ആദ്യമായി കാണുന്ന ഞാന്‍ 🥰🥰

    @fousizdreamworld@fousizdreamworld2 жыл бұрын
    • 😃😃😃

      @ranisubash8070@ranisubash8070 Жыл бұрын
    • വളരെ ശരിയായ കാര്യം..

      @malathyammabs7171@malathyammabs7171 Жыл бұрын
    • കർണാടക നല്ലതാണ് ആളുകൾ ജനുവിന് ആണ്

      @cinetalks750@cinetalks750 Жыл бұрын
    • ഇവരുടെ മക്കൾ അല്ലെ മോളു മോനും 🤔കല്ലിയാണം കഴിഞ്ഞിട്ട് എത്ര യായി

      @shamnaashraf5560@shamnaashraf5560 Жыл бұрын
    • Weeeww

      @thulasimani2356@thulasimani2356 Жыл бұрын
  • Not fake makeup pure makeup pure beauty ❤love from London 🇬🇧

    @rosyahmed7076@rosyahmed7076 Жыл бұрын
    • Oh man..... From London

      @Gauri_1_2_3@Gauri_1_2_3 Жыл бұрын
    • Yes u are correct..I like it..from sri lanka.❤️🌹❤️

      @sajeewanilakmali6068@sajeewanilakmali6068 Жыл бұрын
  • 5 വർഷത്തിനു ശേഷം സ്വന്തം കല്യാണ വീഡിയോ ക്ക് ഇത്ര സന്തോഷത്തോടെ comentry പറയാൻ സാധിക്കുന്നത് ഒരു ഭാഗ്യം ആണ്... 🥰...All d best.. 👍

    @dijojohn@dijojohn2 жыл бұрын
    • True...god bless u both 🙏🙏💐

      @chaitanyasunil2989@chaitanyasunil29892 жыл бұрын
    • Agreed

      @kcvft@kcvft Жыл бұрын
    • true

      @sfa931@sfa931 Жыл бұрын
    • Appo aa valiyakutty ivarude makal alle?

      @abhijith.sundar4974@abhijith.sundar4974 Жыл бұрын
    • True, May God bless them more & more

      @Sakshi-wj5go@Sakshi-wj5go7 ай бұрын
  • മേക്കപ്പൊന്നും ഓവർ ഇല്ലാതെ സുന്ദരിയായ കല്ല്യാണ ചേച്ചി 😍😇

    @Jaslu916@Jaslu9162 жыл бұрын
  • ബ്രോ നിങ്ങളുടെ ഈ നിഷ്കളങ്കമായ സംസാരത്തിന് തന്നെ വേണം ഒരു ലൈക്ക്. 👍 തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗോഡ് ബ്ലെസ് യു ബ്രോ ആൻഡ് സിസ്റ്റർ.

    @ratheeshramanan6066@ratheeshramanan6066 Жыл бұрын
  • പൂമാലയും ബൊക്കയും കാണാൻ നല്ല ഭംഗി. നിങ്ങളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

    @leenajoji5413@leenajoji5413 Жыл бұрын
  • എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള കവി കരഞ്ഞപ്പോൾ ഒരു വിഷമം,ഇനി കവി ഒരിക്കലും കരയേണ്ടിവരില്ല,അതാണ് ബിജു

    @sajisajibucker@sajisajibucker2 жыл бұрын
  • Mrg vdol ബിജു ഏട്ടനെ കാണാൻ basheer ബഷിനെ പോലെ und

    @dreamsworld3224@dreamsworld32242 жыл бұрын
    • എനിക്കും തോന്നി

      @vijilavijila3329@vijilavijila33292 жыл бұрын
    • സത്യം 😍

      @richuvlog70@richuvlog702 жыл бұрын
    • Njanum paranju

      @amalisdead@amalisdead2 жыл бұрын
    • Bashiye kkalum chandam undu ee chettane bashiye ishtalla

      @avinvlog6038@avinvlog60382 жыл бұрын
    • സത്യം ഞാൻ വിചാരിച്ചു എനിക്ക് മാത്രേ തോന്നുന്നു എന്ന്

      @basheerp6409@basheerp64092 жыл бұрын
  • നിഷ്കളങ്കരായ അമ്മ മകന്‍ മകള്‍ ഇതില്‍ കൂടുതൽ എന്തു വേണം. ഇതാണു യാഥാർത്ഥ ജീവിതം. എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. LOVE U ALL.

    @kanaktv4343@kanaktv43432 жыл бұрын
  • ഹാപ്പി മാരീഡ് ലൈഫ് ഒരുപാട് കാലം നില നിൽക്കട്ടെ ഈ സന്തോഷം ഈ ബന്ധം 😍😍😍

    @kasrodbisyam@kasrodbisyam Жыл бұрын
  • എന്തായാലും... കവിത യുടെ കരച്ചിൽ നു ഫലം ഉണ്ടായല്ലോ ✌✌ നല്ല സ്നേഹം ഉള്ള ഭർത്താവ്.... അമ്മ... നല്ല കുടുംബം.... ത്തിൽ വന്നല്ലോ...... ഹാപ്പി life💪💪💪💪✌

    @raginkp9190@raginkp91902 жыл бұрын
  • പെൺകുട്ടി ഇറങ്ങുന്ന നേരത്തുള്ള സീൻ എത്ര കണ്ടാലും കരഞ്ഞു പോകും.. അച്ഛന്റെ കരച്ചിൽ 😔😔😔.

    @arar5132@arar51322 жыл бұрын
    • Yrio

      @ummusinanp5610@ummusinanp56102 жыл бұрын
  • 2 പേരും 100 വര്‍ഷം വരെ ഒന്നിച്ച് സന്തോഷത്തോടെ ഒരുപാട് perakuttikalude മുത്തശ്ശിയും മുത്തച്ഛനും ആയി ജീവിക്കാൻ ദൈവം ഭാഗ്യം തരട്ടെ

    @kenzamariyam2479@kenzamariyam2479 Жыл бұрын
    • Aameen

      @rahmanagatti1493@rahmanagatti1493Ай бұрын
  • കവി കരയുന്ന കണ്ടപ്പോ ഭയങ്കര സങ്കടം തോന്നി... Made for each other.... രണ്ടുപേരും ഇതുപോലെ happy aayirikkan പ്രാർത്ഥിക്കുന്നു... 🙌🏼

    @SunFlower-ds6zu@SunFlower-ds6zu Жыл бұрын
  • യാത്ര പറച്ചിൽ 😢😢കരയിച്ചുകളഞ്ഞല്ലോ.. അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും... ഇങ്ങനെ ഒരു വീട്ടിലേക്കു അയച്ചതിൽ 😍❤

    @aro.......981@aro.......9812 жыл бұрын
    • Correct 🙏🏻👍🏻👍🏻🥰🥰

      @nishatc2292@nishatc22922 жыл бұрын
    • 😃😃🤣🥰🥰🥰

      @abdusamadkunjani9136@abdusamadkunjani91362 жыл бұрын
    • 100%

      @sruthysinu943@sruthysinu943 Жыл бұрын
    • Satyam

      @darklover8820@darklover8820 Жыл бұрын
    • @rahulr949@rahulr949 Жыл бұрын
  • നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമായത് എന്താണെന്നു വച്ചാൽ ബിജുവേട്ടൻ കവിത യുടെ നാട്ടിലെ ആചാരങ്ങളെ റെസ്‌പെക്ട് ചെയ്തുകൊണ്ട് സംസാരിച്ചതാണ് . കവിതയുടെ കൈയ്യിലെ കുപ്പിവള കണ്ടപ്പോൾ എനിക്കും എന്റെ നാട്ടിലെ കല്യാണവും ആചാരങ്ങൾ എല്ലാം മനസ്സിൽ വന്നു . ഞാൻ കാസറഗോഡ് ആണ് .അവിടെ കേരളം & കർണാടക മിക്സഡ് ട്രഡിഷൻ ആണ് എല്ലാത്തിനും ....ഞാൻ കല്യാണത്തിന് കുപ്പിവള ഇട്ടാണ് അണിഞ്ഞൊരുങ്ങിയത് ..പക്ഷെ ഇവിടെ കണ്ണൂരെത്തിയപ്പോൽ ഞങ്ങൾ കുപ്പിവളയിടില്ല ...എന്നൊക്കെ പറഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നിട്ടുണ്ട് .നമുക്ക് നമ്മുടെ രീതിയിൽ അല്ലെ പറ്റുള്ളൂ ....ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ...2016 ഞാൻ എന്റെ കല്യാണം ഓർത്തുപോയി .

    @jbkdiaries6008@jbkdiaries60082 жыл бұрын
  • ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി സൂപ്പർ വീഡിയോ ആയി എല്ലാ നന്മ കൾ നേരുന്നു 🙏🙏🙏

    @prajilaragesh8765@prajilaragesh8765 Жыл бұрын
  • Love from karnataka 💛❤️ ಕನ್ನಡ

    @trendyworld13@trendyworld13 Жыл бұрын
  • കവി നീ ഭാഗ്യമുള്ള പെണ്ണാണ്, ഇങ്ങനെ കുട്ടികളോട് പെരുമാറുന്ന പോലെ സ്വഭാവമുള്ള ഭർത്താവിനെ നിനക്ക് കിട്ടി, ഭർത്താവിന്റെ സ്നേഹം ഇങ്ങനെ ഉള്ളതാണെങ്കിൽ നിങ്ങളുടെ ജീവിതവും സന്തോഷമാവും, ഭാര്യയോട് ഇങ്ങനെ സംസാരിക്കുന്ന ആളെ ഞാൻ ആദ്യായിട്ടാ കാണുന്നെ ❤️

    @tastebysajna1024@tastebysajna10242 жыл бұрын
    • randu perum supprrr

      @safagahar5198@safagahar51982 жыл бұрын
    • സത്യം

      @preethavinod8282@preethavinod82822 жыл бұрын
    • Yes

      @misriyanafeesthulmisriya298@misriyanafeesthulmisriya298 Жыл бұрын
  • എനിക്ക് ഒരുപാട് സന്തോഷമായി.... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു, പിന്നെ കവി കരഞ്ഞപ്പോൾ തമാശക്ക് പോലും കളിയാക്കാതെ അതിന്റെ വിഷമം പറഞ്ഞു, അതാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്.... നിങ്ങൾ രണ്ടാളും പരസ്പരം ഭാഗ്യം ചെയ്തവരാണ്... അതാണ് ഇങ്ങൾനെയുള്ള ഒരു പരസ്പര ബഹുമാനവും, മനസിലാക്കാനും പറ്റുന്നത്... ജീവിത അവസാനംവരെ ഈ സന്തോഷവും ഒരുമയും ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു....👍🏻❤️

    @nargeesmuthaleeb3624@nargeesmuthaleeb36242 жыл бұрын
  • ഒരുപാട് സന്തോഷ തോടെ കണ്ടുകൊണ്ടിരുന്നു ഇറങ്ങുന്ന സീന എപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി 😔 എന്റെ കല്യാണ ദിവസം ഓർമ്മ വന്നു 😔😔

    @aslamfaseela862@aslamfaseela8622 жыл бұрын
  • Kavi is so lucky to have such a lovely husband and caring mother in law

    @divyak4060@divyak4060 Жыл бұрын
  • ❤അങ്ങനെ അവർ ഒന്നിച്ചു....❤ "കഥയിലെ 🧝രാജകുമാരനും രാജകുമാരിയും 🧝‍♀️ഒന്നായി "

    @Driverlife-iy4ig@Driverlife-iy4ig2 жыл бұрын
    • S

      @monstergang5513@monstergang55132 жыл бұрын
    • പെണ്ണ് മിടുക്കിയാണ്

      @indirakg9879@indirakg98792 жыл бұрын
    • Annlkumonnuvenam

      @babyshopplanet6884@babyshopplanet68842 жыл бұрын
    • Kodakatheeyee bro

      @babyshopplanet6884@babyshopplanet68842 жыл бұрын
    • Karnataka mAss

      @babyshopplanet6884@babyshopplanet68842 жыл бұрын
  • സ്വന്തം വിവാഹത്തിന്റെ കമെന്ററി പറയാൻ ഭാഗ്യംകിട്ടിയ ദമ്പതികൾ 😍😍😍

    @sivanandanpm@sivanandanpm2 жыл бұрын
    • My chnl sprtchyumo dear🙏🥰

      @arifakichenvlogs1410@arifakichenvlogs14102 жыл бұрын
    • അടിപൊളി ട്ടാ

      @shylajasreedharan897@shylajasreedharan8972 жыл бұрын
    • @@arifakichenvlogs1410 a

      @shylajak4205@shylajak42052 жыл бұрын
    • 😚❤❤❤❤😁😁😍

      @sabareeshnth@sabareeshnth2 жыл бұрын
    • 👍🏻👍🏻

      @salmafasalu3066@salmafasalu30662 жыл бұрын
  • This temple is so lucky for u guys. I hope u guys visit this temple regularly. 💕from 🇺🇸

    @shaisypadmanabhan4032@shaisypadmanabhan40322 жыл бұрын
  • Where do we come to meet you ? Once I visit Kerala...I will come to meet you all. Specially Rithvik

    @marychacko7915@marychacko7915 Жыл бұрын
  • ശരിക്കും ഒരു വിവാഹത്തിന് പോയ പ്രതീതി ഉണ്ടായി.. commentary superb.. 👌

    @sindhurameshnair4907@sindhurameshnair49072 жыл бұрын
  • ഒരു വെറുപ്പിക്കലുമില്ല ബിജു സഹോദര. വീണ്ടും വീണ്ടും കാണാൻ തോന്നുന്നൊരു വീഡിയോ.. സന്തോഷമായ് നൂറു വർഷം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ... ❤

    @kunjuthampikunjuthampi2939@kunjuthampikunjuthampi29392 жыл бұрын
  • Beautiful ceremony. Wish happy life ah alicekutty

    @zechariahmathew1548@zechariahmathew1548 Жыл бұрын
  • I loved seeing your wedding video. Though I didn't understand the language but it was beautiful. I am a great fan of your family. I love seeing the short reels. Wish you the best.

    @pixelsilver7728@pixelsilver7728 Жыл бұрын
  • ഈ അടുത്തായിട്ടാണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത്... കവി ഒരു പാവം പെണ്ണ് 😍😍

    @naasfoodcourt91@naasfoodcourt912 жыл бұрын
    • DvkkdCjkpiyds

      @venkatk7803@venkatk7803 Жыл бұрын
    • Nice vlog

      @arsalanmomin2856@arsalanmomin2856 Жыл бұрын
  • നിങ്ങളുടെ വിവാഹ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.കവി കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു.. നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

    @lijiyasaji9155@lijiyasaji91552 жыл бұрын
    • Kavitha biju vo diyo aadipoli😍

      @ishanshejil9214@ishanshejil92142 жыл бұрын
    • Korona.samayath.oru.kalliyanam kanadappol.valare.santhosham

      @sheelababu5314@sheelababu53142 жыл бұрын
    • @@ishanshejil9214 Uiuuuuu is uiuuuuuuu

      @joshejoshe8702@joshejoshe87022 жыл бұрын
    • LP

      @jabir1235@jabir12352 жыл бұрын
    • ⁰⁰⁰⁰⁰

      @shylaashokan5045@shylaashokan50452 жыл бұрын
  • ഒരു മകനെ ഉള്ളല്ലേ ഞാൻ ഓർത്തു പെൺകുട്ടി മകൾ ആയിരിക്കുമെന്ന് 😍

    @ajimolssherif4355@ajimolssherif4355 Жыл бұрын
    • പെൺകുട്ടി ആരാ?

      @abdhulkareemtp3401@abdhulkareemtp3401 Жыл бұрын
    • @@abdhulkareemtp3401 അനന്ത്രവള്

      @ajimolssherif4355@ajimolssherif4355 Жыл бұрын
    • ഞാനും ഓർത്തു

      @nishamolk.k3838@nishamolk.k38383 ай бұрын
  • വളരെ നല്ല വീഡിയോ. സന്തോഷവും സങ്കടവും ഉണ്ടായി.

    @sherlyg2048@sherlyg2048 Жыл бұрын
  • 🥰🥰❤️ ദീർഘ സുമംഗലി ആയി സന്തോഷത്തോടെ ഒരുപാട് ഒരുപാട് കാലം സകുടുംബം ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...... 😍❤️

    @roshnipillai3930@roshnipillai39302 жыл бұрын
    • ആമീൻ 🤲🏻

      @MUTHUMUTHU-oj9ds@MUTHUMUTHU-oj9ds2 жыл бұрын
    • 👍

      @vyshnavbs3054@vyshnavbs30542 жыл бұрын
    • Aameen

      @nourinvp9124@nourinvp9124 Жыл бұрын
  • വിവാഹ വീഡിയോ കാണാൻ കട്ട വൈറ്റിംങ്ങ് ആയിരുന്നു' വളരെ സന്തോഷവും അതോടെ 'പ്പം കരച്ചിലും വന്നു

    @begumfashion1313@begumfashion13132 жыл бұрын
  • അടിപൊളി കല്യാണം കാണാൻ പറ്റിയതിൽ സന്ദോഷം രണ്ടുപേരും അടിപൊളി 🥰🥰

    @neerajraghavan1139@neerajraghavan1139 Жыл бұрын
  • You have such a nice family Love from Bangladesh. I can't understand your language but i can find love in you family..

    @alifif9333@alifif933311 ай бұрын
  • ഇഷ്ടമായി ട്ടോ കല്യാണവീഡിയോ, രസമായിട്ടുണ്ട് 👍ആ സന്തോഷവും സ്നേഹവും കുടുംബത്തിൽ, ജീവിതത്തിലുടനീളം ഉണ്ടാവട്ടെ എന്ന് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙌

    @sreerenjinit7229@sreerenjinit72292 жыл бұрын
  • കമന്ററി വളരെ നന്നായി പരസ്പര ബഹുമാനം കൊടുത്തുകൊണ്ടുള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു....

    @minithomas127@minithomas1272 жыл бұрын
  • Gandana manege oguvaga alodu nodlike agthilla kavi sis nanige alu barthide hennu makkalige gandana manege first time oguvaga ha baya appa ammnanna bittu oguvaga ha novu nimma video nodi mathe nenapagthide super video 🥰🥰🥰🥰🥰🥰🥰💐💐💐💐👍🏼👍🏼👍🏼👍🏼👍🏼 olledagli nimge nimma ebbara jodi super 🥰🥰🥰🥰🥰💐💐💐💐

    @nishasworld7384@nishasworld7384 Жыл бұрын
  • God bless, her smile is like that of a goddess. May you both be always happy .

    @anurajagopal357@anurajagopal357 Жыл бұрын
  • അടിപൊളി സൂപ്പർ എന്ത് രസമായിരുന്നു.. കാണാൻ ഒട്ടും സ്കിപ്പ് ചെയ്തിട്ടില്ല അത്ര❤️❤️❤️❤️ക്കും മനോഹരമായിരുന്നു 😍😍😍

    @worldofkuttees7771@worldofkuttees77712 жыл бұрын
  • Nice to see your wedding,Thanks for posting.

    @sreekantangopalakrishnan5779@sreekantangopalakrishnan57792 жыл бұрын
  • Hi cute couple. God bless you and your family. I watch your reels especially your son very expressive. In this video your dad crying na sister, it’s so emotional when he is crying. 😢

    @lakshmibhavani2631@lakshmibhavani2631 Жыл бұрын
  • ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം..... 💓💓😘🥰

    @anjanarajeesh613@anjanarajeesh613 Жыл бұрын
  • ചേട്ടാ... ഈ വീഡിയോക്ക് music ആണെങ്കിൽ.. പെട്ടെന്നു അടിച്ചു അടിച്ചു വീഡിയോ കണ്ടു തീർത്തേനെ... പക്ഷെ ങ്ങളെ സംസാരം ഉണ്ടെല്ലോ അത് ഞങ്ങളെ ഈ വീഡിയോ skipp ചെയ്യാതെ മുഴുവൻ കണ്ടു... പൊളി.. രണ്ടുപേരും 🤩🤩🤩

    @ajukkafaizy1422@ajukkafaizy14222 жыл бұрын
  • എന്റെ പെങ്ങളേ നിന്റെ കല്യാണ നിമിഷങ്ങൾ കണ്ടതിൽ സന്തോഷം . രണ്ട് ദിവസം മുൻപാണ് ആദ്യമായി നിന്റെ കുഞ്ഞ് വീഡിയോ കാണുന്നത് .ഇത്ര പെട്ടെന്ന് ഹൃദയത്തിൽ ചേക്കേറുമെന്ന് കരുതിയില്ല. എടോ അളിയാ സുഖമാണോ ?

    @anoopthekkanthekkan7557@anoopthekkanthekkan75572 жыл бұрын
    • Please

      @susheelathayyil8742@susheelathayyil87422 жыл бұрын
    • @@susheelathayyil8742 💕

      @anoopthekkanthekkan7557@anoopthekkanthekkan75572 жыл бұрын
    • കണ്ടപ്പോൾ കരഞ്ഞുപോയി

      @hasanahasana5588@hasanahasana558810 ай бұрын
  • I will see from Bangladesh nice video best of luck

    @mdanwarhossainzenith7817@mdanwarhossainzenith7817 Жыл бұрын
  • Love from west Bengal . I am bengali Muslim..

    @foodiologytumpa4255@foodiologytumpa4255 Жыл бұрын
  • 2 ദിവസം ആയുള്ളൂ നിങ്ങളെ കണ്ടിട്ട് ഒരുപാട് ഇഷ്ടായി ട്ടോ. ആയുരാരോഗ്യസന്താനസൗഭാഗ്യ സർവ്വ ഐശ്വര്യങ്ങളും ഉണ്ടായിരിക്കട്ടെ🙏🏻

    @sreelekhasmarar7652@sreelekhasmarar76522 жыл бұрын
    • Njaanum. But Munb kandirunnu Sradhichilla. Ipol Time kittumpolokke vdo kaanunnu. 2 day aayi🥰🥰🥰👍🏻👍🏻👍🏻 Samsaram super simple 🥰👍🏻

      @afnasdreams9941@afnasdreams99412 жыл бұрын
  • Very nice wedding video. Video viewers should have kept crying as Kavi cried. In fact, I was crying while watching her crying.

    @vasanthkumar6493@vasanthkumar64932 жыл бұрын
  • നിങ്ങളുടെ വീഡിയോസ് എല്ലാം super ആണ്. നിങ്ങളുടെ വിവാഹ വിഡിയോ അടിപൊളി ആണ്. ഹൃദയം നിറഞ്ഞ ഓണാശംസൾ.............

    @sajithpp8580@sajithpp8580 Жыл бұрын
  • THROUGH YOUR VIDEOS I LEARN MORE ABOUT AND ENTERTAIN ME CULTURALLY SPEAKING. VERY ENJOYED TO LIVE THERE!!!

    @linemdago2383@linemdago2383 Жыл бұрын
  • നിഷ്കളങ്കമായ അവതരണം 🥰

    @KKA000@KKA0002 жыл бұрын
  • കല്യാണം കഴിഞ്ഞു വരുന്ന സമയം ഏട്ടനെ പിടിച്ചു കരയുന്ന രംഗം കണ്ട് കണ്ണു നനഞ്ഞു.😢🌹✌🏻

    @UshadeviMp@UshadeviMp2 жыл бұрын
    • 2 ettanmar alle

      @abcd-wu8od@abcd-wu8od2 жыл бұрын
  • Sister your video super 👍👍👍❤️❤️❤️👌👌👌👌I am enjoying and language l know but super❤️❤️❤️vera level bro❤️❤️

    @moorthygopu3033@moorthygopu3033 Жыл бұрын
  • ❤️❤️❤️neega renduperum ithe santhosathuda eppovum irrukanum🥰💐👌🏻👍👍

    @karthikk3293@karthikk3293 Жыл бұрын
  • Super രണ്ടുപേരും കവിത നല്ല ഭംഗി കവിതയ്ക്ക് കവിതയെഴുതുന്ന കണ്ണുകൾ 🥰 super രണ്ടുപേരും santhoshamayieppozhum ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

    @sheebaanil8868@sheebaanil88682 жыл бұрын
  • നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ ഒക്കെ വരുന്നു നല്ല സൂപ്പർ വീഡിയോ ഇപ്പോഴത്തെ ആഡംബരങ്ങളും ആർഭാടങ്ങളും ഇല്ലാത്ത ഒതുങ്ങി ഒരു കല്യാണ വീഡിയോ സൂപ്പർ

    @tollyann2773@tollyann27732 жыл бұрын
  • കല്യാണ വീഡിയോ സൂപ്പർ അവസാനം കവി കരഞ്ഞപ്പോൾ കണ്ണ് അറിയാതെ നനഞ്ഞു പോയി എന്ന നന്മകൾ വരട്ടെ......

    @shiju.welder.1244@shiju.welder.1244 Жыл бұрын
  • Lots of love from karnataka ❤

    @akhilalaxman2908@akhilalaxman2908 Жыл бұрын
  • കാത്തിരുന്നു കണ്ടു 👍👍 ബിജുവിന് ബുൾഗൻ താടി നന്നായിട്ടുണ്ട്.. അമ്മ അഞ്ചു കൊല്ലം കൊണ്ട് വല്ലാതെ ക്ഷീണിച്ചു.. എന്തായാലും സൂപ്പർ.. പാർട്ടി വീഡിയോ undob( നാട്ടിലെ )❤

    @nambeesanprakash3174@nambeesanprakash31742 жыл бұрын
  • ഒരുപാട് വർഷം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ❤❤ 😍😍🥰ഞങ്ങളും കൂടിയല്ലോ നിങ്ങളുടെ കല്ലൃാണ൦ 🥰🥰😎😎

    @abvknam1416@abvknam14162 жыл бұрын
  • I can't understand your language but I'm daily watching your channel i am from West Bengal

    @therainbowliferinzee.indir206@therainbowliferinzee.indir206 Жыл бұрын
  • ഞാൻ വന്നിട്ടുണ്ട് പെട്ടക് സൂപ്പർ place ആണ് തണുപ്പ് അടിപൊളി ❤എനിക്ക് ഇങ്ങളെ വീഡിയോസ് bayagara ഇഷ്ട്ടട്ടോ കാണാൻ 😍😍😍

    @ayyoosworld5000@ayyoosworld50002 жыл бұрын
  • നല്ല കുടുംബത്തിൽ നിന്നും . നല്ല കുടുംബത്തിലേക്ക് വന്നു. ബെസ്റ്റ് ഓഫ് ലക്ക് 👌👏👏👏 💐⚘

    @raheemkarippal4060@raheemkarippal40602 жыл бұрын
    • Pa0qqqqaaaaaaaaaa0a

      @saheerajaleel1217@saheerajaleel1217 Жыл бұрын
  • രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤❤❤

    @siikaa9014@siikaa90142 жыл бұрын
  • നല്ല pair ആണ് 😍

    @aswathishahin6140@aswathishahin6140 Жыл бұрын
  • Love you both from karnataka bangalore Kannadiga 😊😊❤❤❤👌👌👌👌

    @ullasgowda8824@ullasgowda882411 ай бұрын
  • അടിപൊളി.. കല്ലിയാണം രണ്ടു പേരും.. നല്ല... രസം ഉണ്ട് കാണാൻ... നല്ല ആചാരങ്ങൾ..

    @vijayanabudhabi777@vijayanabudhabi7772 жыл бұрын
    • Ente chanl sprt cheyumo dear🙏🥰

      @arifakichenvlogs1410@arifakichenvlogs14102 жыл бұрын
  • അവസാനം കണ്ണ് നിറച്ചുഅല്ലോ ❤️

    @ranimathews5155@ranimathews51552 жыл бұрын
  • Hey nivu kodagu navra.... Nim videos galna yalla nodvaga thumba kushi aguthe..All the best both of u❤

    @coorgKA12...@coorgKA12... Жыл бұрын
  • I'm in andraprades supposed and very cute 😍

    @vimalakumari9304@vimalakumari9304 Жыл бұрын
  • തമഴ് കല്യാണത്തിൽ പങ്കെടുത്തിട്ടുണ്ട്, ആദ്യമായാണ് കർണാടക കല്യാണം കാണുന്നത്.. Nice..Happy to see you both..Live long together..

    @fariskarikkumpurath150@fariskarikkumpurath1502 жыл бұрын
    • 7

      @shaijukg7808@shaijukg7808 Жыл бұрын
    • Karnataka wedding???

      @arunadevi4846@arunadevi4846 Жыл бұрын
  • നല്ല ചടങ്ങുകൾ 👌👌👌.. എല്ലാം വ്യത്യസ്തമായ രീതി.. വളരെ മനോഹരം 🙏🏻🥰

    @avittam@avittam2 жыл бұрын
  • കണ്ടും കേട്ടും നിങ്ങളുടെ ആരാധകനായി കേട്ടോ ! സ്നേഹം !

    @RadhaKrishnan-kt6ek@RadhaKrishnan-kt6ek Жыл бұрын
  • Cute and beautiful family 💚 love you MY GOD 💚Allah💚💫 bless you 👍all the best

    @abdulsattar746@abdulsattar746 Жыл бұрын
  • അഞ്ചു വർഷത്തിനു മുന്നെ കന്നഡക്കാരി കണ്ണൂരിലെത്തി. 42 വർഷം മുന്നെ കണ്ണൂരുകാരി കർണ്ണാടകത്തിലെത്തി. അതായത് എന്റെ അമ്മ . ഇപ്പോ ഒക്കെ കുടകിൽ പോയി വരുക എന്നത് വലിയ സംഭവം ഒന്നുമല്ല. ഞങ്ങളുടെ ചെറുപ്പകാലങ്ങളിൽ വലിയ സംഭവം ആയിരുന്നു. രാവിലെ 7 മണിക്ക് ശ്രീ കണ്ഡാപുരത്തു നിന്നും KSRTC ക്ക് കേറും. വീരാജ്പേട്ടവരെ ഇടയ്ക്ക് മാക്കൂട്ടത്തിൽ ഒരു ഓലമേഞ്ഞ ഹോട്ടലിനുമുന്നിൽ നിർത്തും അവിടെ നിന്നും ആയിരിക്കും ഉച്ച ഭക്ഷണം. എന്തായാലും വൈകിട്ടോടെയേ അവിടെ എത്തു. ഇന്ന് ഒരു ദിവസം കൊണ്ട് അവിടെ പോയി തിരിച്ചു വരുന്നു.

    @Lillykutty-md8pv3zm2t@Lillykutty-md8pv3zm2t2 жыл бұрын
  • സൂപ്പർ ഒരു നിമിഷം എന്റെ കല്യാണ ദിവസം ഓർമവന്നു വല്ലാത്ത ഒരു സംഭവമാണ് 😢

    @sheminashemi5050@sheminashemi50502 жыл бұрын
    • Ntha

      @jibijasmin1768@jibijasmin17682 жыл бұрын
  • 🤩🤩 both of you look so beautiful when ur marriage 💑

    @chitramadhavan1722@chitramadhavan1722 Жыл бұрын
  • Liked so much wish a Happy and long married life

    @sheelaramesh2524@sheelaramesh2524 Жыл бұрын
  • ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🙏😍😍

    @ramyaravidasramyaravidas7039@ramyaravidasramyaravidas70392 жыл бұрын
  • അനുട്ടി എത്ര ചെറുത് ആണ്.😊😊അനു ട്ടിനെ ഇപ്പഴാ കാണാൻ കുറച്ച് കൂടി നല്ല ഭംഗി ട്ടോ 😍😍😍

    @jayasreemanoj2192@jayasreemanoj21922 жыл бұрын
    • Anutti aara

      @faisalmusifaisalmusi9055@faisalmusifaisalmusi90552 жыл бұрын
    • Nalla resend kandirikan

      @anithasudhakaran4784@anithasudhakaran47842 жыл бұрын
    • Anutty aara evara mol alle 🙄

      @instareels381@instareels3812 жыл бұрын
  • Beautiful wedding memories 🎉🎉❤ and couple you loik in love and still today I could see the way you looked at each other. That 🎉❤love still there.

    @butterfly1823@butterfly1823Ай бұрын
  • I love to watch your video 😍👌 😘 God bless both of you dear 🥰🥰 & your family also 👍

    @rajitasahdeo9095@rajitasahdeo9095 Жыл бұрын
  • sooo super.... blessed family ❤️❤️❤️❤️

    @varenyaswonderland816@varenyaswonderland8162 жыл бұрын
  • കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി.. പെങ്ങന്മാർ ഉള്ളവർക്ക് വിഷമം ഉണ്ടാകുന്നത് സാധാരണ അല്ലേ.. അടിപൊളി.... ഇഷ്ടായി

    @goldenvessel108@goldenvessel1082 жыл бұрын
  • ഈ ചേച്ചിയെയും ചേട്ടനെയും ഒരുപാട് ഇഷ്ടം.. നിങ്ങളുടെ വീഡിയോ ഒക്കെ കാണുറുണ്ട് 👍🏻😊😊😊😊

    @sarbeenasuneer@sarbeenasuneer2 жыл бұрын
  • This is Pure Vedic Marriage. God Bless

    @simran886@simran88611 ай бұрын
  • Happy to see your wedding.wish you a happy life.both are very nice.☺💖(Sri Lanka)👍💖

    @sonalimary6470@sonalimary64702 жыл бұрын
  • എനിക്ക് ഇതു കണ്ടപ്പോൾ എന്റെ ഓർമ്മകൾ വന്നു ഞാനും കരഞ്ഞു കുളമാക്കി 👌♥

    @priyasudheeahpriyasudheeah4923@priyasudheeahpriyasudheeah49232 жыл бұрын
  • Didn't understand any word but you both looking so cute couple love from pakistan 🥰

    @habibaahmed3248@habibaahmed3248 Жыл бұрын
  • കല്യാണത്തിന് രണ്ടുപേരും സുന്ദരനും, സുന്ദരിയുമാണ്. 👍all the best 👍

    @SreedaviSreedavi-zj1jr@SreedaviSreedavi-zj1jr3 ай бұрын
  • കവി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു.കൊള്ളാം. നല്ല vedio. Wish u both a happy married life. എന്നെന്നും സന്തോഷത്തോടെ പോകട്ടെ.

    @saralaviswam843@saralaviswam8432 жыл бұрын
  • വളരെ സന്തോഷം കല്യാണം കാണാൻ പറ്റിയതിൽ ഒരു നൂറു വർഷം ഇങ്ങനെ സന്തോഷത്തോടുകൂടി നിങ്ങൾ ഇരിക്കട്ടെ

    @jithachandran6628@jithachandran66282 жыл бұрын
    • Ente chnl saprt cheyoumo dear🙏🥰🥰

      @arifakichenvlogs1410@arifakichenvlogs14102 жыл бұрын
    • Lavina angina kandathi

      @seemaseema8538@seemaseema85382 жыл бұрын
  • Nungade family othiri ishtaa... Ente ithane polaa kanan kavine... Love you both😘😘😘

    @safasabith7537@safasabith75372 жыл бұрын
  • അടിപൊളി കല്ല്യാണം കാണിച്ച തിന് നന്ദി

    @user-lf4wh2bc8r@user-lf4wh2bc8rАй бұрын
KZhead