കവിയുടെ കുടകിലെ വീട്ടിലെ മണിയേട്ടൻ്റെ Mutton Thik Gravy കാണാം

2024 ж. 9 Сәу.
238 307 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер
  • കവി നാല് ആങ്ങളമാരുടെ കുഞ്ഞുപെങ്ങൾ എല്ലാവരുടേം സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെ മനസ് നിറഞ്ഞു. എല്ലാരേം ഒരുപാട് ഇഷ്ടം പൊന്നമ്മേ കൊണ്ടുവരൂ

    @ajitharamachandran6397@ajitharamachandran6397Ай бұрын
  • കവിയുടെ ആങ്ങളയുടെ സ്നേഹം കണ്ടിട്ട് സന്തോഷം സങ്കടം ഞാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു ഒത്തിരി ഒത്തിരി

    @BasarKhan-hd6gt@BasarKhan-hd6gtАй бұрын
  • സൂപ്പർ കവി ഏട്ടന്റെ വാക്കുകൾ മനസ്സ് വേദനിച്ചു പാവം പെങ്ങള് നന്നായി ഇരുന്നാൽ മതി എന്ന് പറയുമ്പോൾ 😢അവരെ എല്ലാവരെയും സ്നേഹത്തോടെ ഇരിക്കണം എപ്പോഴും പാവങ്ങൾ ആണ് ellavarum❤.

    @Clara_linking@Clara_linkingАй бұрын
  • ഒരു ആങ്ങള ഇല്ലാത്ത പാവം ഞാൻ. ഏട്ടന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു god bless you dears🥰🙏🏻

    @bincyribu3948@bincyribu3948Ай бұрын
  • കുഞ്ഞുപെങ്ങളെ സ്നേഹിക്കുന്ന സഹോദരങ്ങൾ. അക്ഷയ്ക്ക് കവിയുടെ നാട്ടിൽനിന്നും തന്നെ കല്യാണം നോക്കു. Love u all ❤️❤️🥰🥰👌🏻👌🏻

    @akkulolu@akkuloluАй бұрын
  • ഏട്ടന് കവിയോടുള്ള സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ❤️❤️🥰🥰🥰 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എല്ലാരും 🥰🥰

    @manjumadhu7247@manjumadhu7247Ай бұрын
  • വെറുതെയല്ല കവിനെ ബിജു ഏട്ടൻ ഇത്ര സ്നേഹത്തോടെ കൊണ്ടുനടക്കുന്നത്. നാല് ആങ്ങളമാരാണ് ചുറ്റിനും നിൽക്കുന്നത് 😀😀🥰🥰..ഒത്തിരി സ്നേഹത്തോടെ ഒരു നൂറു വർഷം ജീവിക്കട്ടെ എല്ലാരും..

    @arnavandathmajstories5865@arnavandathmajstories586529 күн бұрын
  • Super kavi ഏട്ടന്റെ വാക്കുകൾ കേട്ട് സങ്കടമായി kavi ഭാഗ്യവതി ആണ് 🥰😍❤️❤️

    @premak7418@premak7418Ай бұрын
  • മണിയേട്ടന്റെ മട്ടൺ കറി ഇല്ലാതെ എന്തോന്ന് ആഘോഷം. മട്ടൺ സ്പെഷ്യലിസ്റ് മണിയേട്ടൻ😄😄... മണിയേട്ടനെ ഇഷ്ടം ❤❤❤❤❤❤❤❤❤

    @sreejithsreesreejithsree6897@sreejithsreesreejithsree6897Ай бұрын
  • ആങ്ങളയുടെ സ്നേഹം' എനിക്ക് ഒരാങ്ങളയില്ല❤

    @bijumoll9353@bijumoll9353Ай бұрын
  • കവിതയോട് അസൂയ തോനുന്നു... ഇത് പോലുള്ള നാല് സ്നേഹമുള്ള ഏട്ടന്മാരെ കിട്ടിയില്ലേ ❤❤❤❤❤❤❤❤

    @Jilshavijesh@JilshavijeshАй бұрын
    • ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉❤

      @sweetydas6853n@sweetydas6853nАй бұрын
  • കവിയുടെ ഏട്ടന്മാരെ കണ്ടതിൽ സന്തോഷം ❤️❤️❤️❤️. Love കർണാടക. ഏട്ടന്റെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു, കവിയുടെ ഭാഗ്യം

    @Shibikp-sf7hh@Shibikp-sf7hhАй бұрын
  • കവി, എല്ലാരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️

    @neethudinu2281@neethudinu2281Ай бұрын
  • അക്ഷയ്‌ നല്ല ഗ്ലാമർ ആയി... കവിന്റ ഫാമിലി 👏👏❤❤.. എനിക്ക് ഒരു ഏട്ടൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ആ ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞു പോയി...❤❤

    @geethak1319@geethak1319Ай бұрын
  • കവിയുടെ നല്ല മനസും അമ്മയുടെയും ആങ്ങളമാരുടെയും സ്നേഹവും അനുഗ്രഹവും ഇപ്പൊ നല്ല വീട്ടിലേക്കും നല്ല ആളുകളുടെ കൂടെയും എത്തിയല്ലോ

    @shajiphilip6366@shajiphilip6366Ай бұрын
  • ❤❤ കവി 4 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളാണെങ്കിൽ ഞാൻ 5 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളാണ്❤❤❤

    @sreeranjinib6176@sreeranjinib6176Ай бұрын
    • 👌👌👍

      @Shibikp-sf7hh@Shibikp-sf7hhАй бұрын
    • ​@@Shibikp-sf7hh❤❤❤❤❤❤❤

      @manmohanp.m6840@manmohanp.m684029 күн бұрын
  • ബിജുവേട്ടൻ ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്✌️😎💖

    @HarisMuhammad-vf6rp@HarisMuhammad-vf6rpАй бұрын
    • Edappal ☺️

      @drishya241@drishya241Ай бұрын
    • @@drishya241 എടപ്പാൾ എവിടെ വീട്😊💖

      @HarisMuhammad-vf6rp@HarisMuhammad-vf6rpАй бұрын
    • Malappuram😊😊

      @DiljaDilu@DiljaDiluАй бұрын
    • 🥰🥰ponnani ജംഗ്ഷൻ

      @achuvloger6889@achuvloger6889Ай бұрын
    • Ayangalam 😂❤

      @user-iw7mc9up7w@user-iw7mc9up7w28 күн бұрын
  • Nice to see akshay like own Brother. This sneham ennum undakatte.

    @teresa29810@teresa29810Ай бұрын
  • Ellavarum koodi koodumbol santhosham thanne Mani chettan's recipes ellaam nannayitund super tasty aannutto

    @JJA63191@JJA63191Ай бұрын
  • എല്ലാവരുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറഞ്ഞു അതോടൊപ്പം കണ്ണും 🙏🙏 ❤️ 🥰മണിയേട്ടന്റെ കറി 👌👌❤️❤️❤️❤️❤️❤️❤️❤️

    @user-xn7kr6jp9d@user-xn7kr6jp9dАй бұрын
  • കവിത ആങ്ങളമാരുടെ പൊന്നു പെങ്ങൾ'....ബിജു....പെങ്ങൻമാരുടെ പൊന്നാങ്ങള..കവിതയുടെ നല്ല സ്വഭാവമാണ് ആങ്ങളമാർക്ക് ഇത്ര ഇഷ്ടം....തമ്പിയേട്ടൻ നല്ല ഫോമിൽ ആണല്ലോ...😂

    @user-zf6md9lr3m@user-zf6md9lr3m26 күн бұрын
  • ഒരു ചേട്ടൻ അല്പം ഫോമിലാണല്ലോ 😂😂😂

    @SanilKumar-rj8kx@SanilKumar-rj8kxАй бұрын
  • ❤പൊന്നമ്മ അമ്മയേയും ഇന്നാണ് കണ്ടത്.3,4 ദിവസത്തെ വ്ളോഗ് ഇന്നാണ് കാണുന്നത്.കുറച്ചു തിരക്കായിരുന്നു.കവിയെ സ്നേഹംകൊണ്ട് പൊതിയുന്ന ആങ്ങളമാര്.സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.ഈ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪

    @sarithaashok2568@sarithaashok256828 күн бұрын
  • കവിയുടെ ചേട്ടന്റെ സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്നോട് കരഞ്ഞു പോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    @RanjiKp@RanjiKpАй бұрын
    • ❤❤❤

      @sajitharajesh2050@sajitharajesh2050Ай бұрын
  • Attante senaham kannu nannayichu❤❤

    @shailajavelayudhan8543@shailajavelayudhan8543Ай бұрын
  • ഞാൻകരുതി കവിക് ഒരു ആങ്ങള യേ ഉള്ളൂ എന്ന്,,, എന്തായാലും സൂപ്പർ,,, ഞങ്ങളും കൂടെ വന്ന പോലെ,,, മണി ഏട്ടന്റെ പാചകം,, അമ്മ മാരുടെ സന്തോഷം ആകെ കൂടെ ഹാപ്പി ❤❤❤❤

    @rathna5004@rathna5004Ай бұрын
  • ബിജുവേട്ടനെയും മോനൂസിനെയും ഒത്തിരി ഇഷ്ടം ❤❤❤

    @SanilKumar-rj8kx@SanilKumar-rj8kxАй бұрын
  • Nice video... 👍❤ കവിയുടെ കുടുംബത്തിലെ എല്ലാവരേയും കാണാൻ സാധിച്ചു.... പ്രത്യേകിച്ച് അമ്മയെ.... വളരെ സന്തോഷം....❤❤

    @ajithkarthika3317@ajithkarthika3317Ай бұрын
  • Kaviyude angalamarude sneham❤❤❤❤❤

    @Life_today428@Life_today428Ай бұрын
  • Once again watching a beautiful gathered with the family love your faces always smiiling to us thank you. He looks at her with so much love. Sharing gifts is a demostración of kindnes love. Keep your amazing videis I enjoy them from NY

    @butterfly1823@butterfly1823Ай бұрын
  • എത്ര നല്ല നിലയിൽ എത്തിയാലും കുടുംബത്തെ മറക്കാത്ത kl ബ്രോ താങ്കൾക്ക് എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤

    @akhilkrishna4661@akhilkrishna4661Ай бұрын
  • കാപ്പിപ്പൂവ്വ് നല്ല കാഴ്ച തന്നെ. എനിക്ക് നല്ല ഇഷ്ടമാണ്.

    @ushakumarip1297@ushakumarip1297Ай бұрын
  • ചേട്ടന്മാരുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️❤️❤️❤️❤️❤️

    @sreedeviram2667@sreedeviram266729 күн бұрын
  • *അപ്പോ എല്ലാവർക്കും ഹാപ്പി ഈദ് മുബാറക് ആശംസകൾ 😌😌😌എല്ലാരും happy അല്ലേ 😌❤*

    @FRQ.lovebeal@FRQ.lovebealАй бұрын
  • Super family Kavis family too is super❤❤❤❤❤❤❤❤❤❤

    @rubyjohnson6916@rubyjohnson6916Ай бұрын
  • Kavitha nalla kuttyaa. Avaldey veettukaarym super. Athaanu avalinganey. Cherendathu chernu. Manassu niranju. Nannaayirikkattey. 🙏🙏🙏❤❤❤

    @premanarayan.8653@premanarayan.8653Ай бұрын
  • തമ്പിയണ്ണൻ സൂപ്പർ... 👍🏼👌🏼❤ ആ അക്ഷയിനെ കൂട്ടിയത് കോടകിൽനിന്ന് പെണ്ണുകാണിക്കാനാണോ 😂😂😂❤❤❤👌🏼

    @SunilsHut@SunilsHutАй бұрын
  • സ്നേഹമുള്ള കുടും ബം❤

    @preethammasworld31@preethammasworld31Ай бұрын
  • പൊന്നമ്മയെ കാണാൻ കഴിഞ്ഞു സന്തോഷം

    @sumitrae2753@sumitrae2753Ай бұрын
  • കവിയുടെ family❤❤🎉🎉 ഏറെ ഇഷ്ടപ്പെട്ടു

    @sujadevi.p8016@sujadevi.p8016Ай бұрын
  • ആങ്ങളയുടെ സ്നേഹം കണ്ടപ്പോൾ 😞😞😞😍😍😍

    @naseeranaseera6845@naseeranaseera6845Ай бұрын
  • 😢♥️♥️♥️🥰കവി....ഒരു ഭാഗ്യവതിയാണ്,.. ..അമ്മ 🥰🥰😃വിജു ആരോഗ്യം ആയുസ്സും ദൈവം അനുഗ്രഹിക്കട്ടെ👌🏻

    @silusworld5715@silusworld571527 күн бұрын
  • അക്ഷയ്മോൻ്റെ ചിരി സൂപ്പർ👌👌❤️❤️😍😍 സംസാരവും നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കട്ടെ👍👍

    @su84713@su8471329 күн бұрын
  • Nalla rasikanaanu Akshay. ❤

    @premanarayan.8653@premanarayan.8653Ай бұрын
  • മണിയേട്ടന്റെ പാചകംസൂപ്പറായിട്ടുണ്ട്😂

    @vinithababu6738@vinithababu6738Ай бұрын
  • സ്നേഹം ❤️✨✨✨ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം, സമ്പത്ത്, അതു മനസ്സിൽ ഉണ്ടെങ്കിൽ ഏത് സമ്പത്തും നമ്മളെ തേടിയെത്തും ❤️❤️❤️..നിങ്ങള് ആ ഒരു സാമ്പത്തിനാൽ ചുറ്റിപറ്റിയിരിക്കുന്നു കവി and ബിജുവേട്ട. ...അതോണ്ട് നിങ്ങളെ തേടി എല്ലാ സമ്പത്തും ഓടി എത്തും. ❤❤❤മുന്നോട്ട് പോവു...happy വിഷു ✨✨✨✨❤️❤️❤️

    @Greensmile111@Greensmile11128 күн бұрын
  • എല്ലാ വീഡിയോയും കാണാറുണ്ട് പൊന്നമ്മയെയും ചേട്ടനെയും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @gireesanma5589@gireesanma5589Ай бұрын
  • നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷമാണ് ❤❤❤

    @nimishaarun9734@nimishaarun9734Ай бұрын
  • So super family ❤❤

    @johnshaji6789@johnshaji6789Ай бұрын
  • സ്നേഹത്തോടെ❤❤❤❤ തളിപ്പറമ്പുകാരൻ

    @amalp6106@amalp6106Ай бұрын
  • തമ്പിയണ്ണനും പൊന്നമ്മയും സംസാരിക്കുന്നതു ഒന്നുപോലെ. ഞാൻ കൂടുതലൊന്നും പറഞ്ഞു അതിന്റെ സുഖം കളയുന്നില്ല. ഞാൻ എന്നേ കാത്തിരിക്കുന്നു കവിയുടെ ഏട്ടന്മാരെയും ഏട്ടത്തിമാരെയും അമ്മയെയും കാണാൻ. എന്റെ ഫാമിലി പോലെ തോന്നുന്നു. ❤️❤️❤️❤️

    @user-wy4zm4vz1x@user-wy4zm4vz1x29 күн бұрын
  • ഒരു രക്ഷയുമില്ല. സൂപ്പർ ആയിട്ടുണ്ട്...

    @Shirinchinnu@ShirinchinnuАй бұрын
  • ഒരുപാട് സന്തോഷം തോന്നി ആങ്ങളമാരുടെ സ്നേഹം കണ്ടപ്പോൾ ' എനിക്കതിനുള്ള ഭാഗ്യമില്ലാത്തവളാണ്

    @user-xg2wg9xv3t@user-xg2wg9xv3t4 күн бұрын
  • Eid mubarak❤

    @user-js5ie5dq2o@user-js5ie5dq2oАй бұрын
  • Eid mubarak❤❤

    @user-qn9sp9fq9d@user-qn9sp9fq9dАй бұрын
  • Kavi ur mother tongue is kannada or malyalam plz reply me❤

    @user-iq6bc8qv8d@user-iq6bc8qv8dАй бұрын
  • നല്ല സ്നേഹമുള്ള കുടുംബം 🥰🥰

    @busharahakeem378@busharahakeem37829 күн бұрын
  • Hi, love from UTTAR PRADESH ' GORAKHPUR DISTRICT. ALWAYS FEEL JOYFUL TO SEE YOUR DAILY FAMILY VLOGS. I UNDERSTAND TAMIL SO KONJAM KONJAM MALAYALAM ALSO.❤❤❤❤

    @dineshyadava7688@dineshyadava7688Ай бұрын
  • Happy family sister ❤❤

    @user-gk7qi9sx3v@user-gk7qi9sx3vАй бұрын
  • Hello Kl Bijju Rithvik family. Yellorukkum Swagatam.🙏 Happy RELATION MEETUP. 👌👍

    @raghuvignesh2722@raghuvignesh2722Ай бұрын
  • Very nice family meet ❤❤👍👍....Mani ettante kuttikale kandillallo

    @rathnachandran2182@rathnachandran2182Ай бұрын
  • Super kavi❤️

    @rahulreji8531@rahulreji8531Ай бұрын
  • bless family my Christ peace be upon your family ❤❤ Love from Assam

    @Jonekarengko123@Jonekarengko12329 күн бұрын
  • ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ 👌👌👍👍👍

    @pradeepv.a2309@pradeepv.a2309Ай бұрын
  • Nice video dude ❤

    @shamp607@shamp607Ай бұрын
  • നമ്മുടെ സ്വന്തം ഫാമിലി ടൂർ 🥰🥰🥰

    @j4techjaggu355@j4techjaggu355Ай бұрын
  • 4.yettanmarude oreoru aniyathi 😊😊❤thambiyettan aniyathiyodulla sneham kandapol ente kannu niranjupoi😊😊pavamanetto brothers okke😊😊ee video niraye snehamairunnu othiri ishttamai❤😊😊

    @sherinprathap2404@sherinprathap2404Ай бұрын
    • അനിയത്തി പ്രാവ് ♥️

      @Shibikp-sf7hh@Shibikp-sf7hhАй бұрын
  • നല്ല ഏട്ടൻ മാര് ❤️

    @REENA44541@REENA44541Ай бұрын
  • കവിയുടെ ഏട്ടൻ്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു

    @user-lq2in4nn9h@user-lq2in4nn9h24 күн бұрын
  • Happy family ❤

    @kochumonpg5918@kochumonpg5918Ай бұрын
  • എന്താപ്പാ ഇപ്പൊ പറയുക! നിങ്ങളുടെ സന്തോഷം കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു. എന്റെ ചെറുപ്പകാലം ഓർമയിൽ വരുന്നു മൂന്നു ആങ്ങളമാർക്കും മൂന്ന് ചേച്ചിമാർക്കും ഇളയവൾ അമ്മ അച്ഛൻ അമ്മൂമ്മ എന്താ ഒരു സന്തോഷം ❤❤❤❤ കവി ഭാഗ്യമുള്ള കുട്ടിയാണ് ❤️❤️❤️❤️

    @rajasreeramesh6083@rajasreeramesh6083Ай бұрын
  • കവിയുടേയും കുടുംബക്കാരുടേയും സ്നേഹവും ഒരുമയും കണ്ട് മനസ്സ് നിറഞ്ഞു. പ്രത്യേകിച്ചു തമ്പിയേട്ടന്ടെ സംസാരം വല്ലാതെ feel ചെയ്തു.

    @Anna-lg8hw@Anna-lg8hw29 күн бұрын
  • Amma ❤❤

    @SajooSajiv@SajooSajivАй бұрын
  • Eid Mubarak

    @vijayakumartr8162@vijayakumartr8162Ай бұрын
  • I don't understand this language but I like your videos.... I am from Kurnool from Andhra Pradesh.... All the best Sister.....🥳🥳🥳

    @Shaiks...0786@Shaiks...0786Ай бұрын
  • പൊന്നമ്മ ❤❤❤❤❤❤❤❤❤❤മണിഏട്ടാ😊😊😊😊😊😊😊😊😊😊😊

    @suriyavv2440@suriyavv2440Ай бұрын
  • Si ❤

    @JuanaRodriguezmaldonado@JuanaRodriguezmaldonadoАй бұрын
  • Hii akka yours avarery videos im watching super videos akka im from Mumbai I'm your subscriber

    @svighagh@svighaghАй бұрын
  • ❤❤❤❤❤❤❤❤ super family❤

    @jainammathomas8365@jainammathomas8365Ай бұрын
  • പൊന്നമ്മയെ കണ്ടതിൽ സന്തോഷം ❤👍😊

    @sheenapk4843@sheenapk484319 күн бұрын
  • Super 👍🏻 enjoy your days with family sis👍🏻

    @santoshkumar8663@santoshkumar866327 күн бұрын
  • ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤️💕🥰

    @satheeshkerala7199@satheeshkerala7199Ай бұрын
    • ❤😂😅❤😂😂❤❤❤❤❤❤❤❤❤❤❤❤

      @apupaul957@apupaul957Ай бұрын
  • Nice family❤

    @beenas9753@beenas9753Ай бұрын
  • മണിയെട്ടൻ ❤🥰🤲🏻

    @hameedHameed-fd2ty@hameedHameed-fd2ty28 күн бұрын
  • Who are your village ?

    @MahendraMeher-jc8ll@MahendraMeher-jc8llАй бұрын
  • Supper angalaaaaaa

    @littysiju1335@littysiju1335Ай бұрын
  • Eid 🌙Mubarak 🌙

    @nifadnifu26@nifadnifu26Ай бұрын
  • Congratulations 44 Million you tube family members 👏👏👏

    @misiriya1250@misiriya125029 күн бұрын
  • ബിജുവേട്ടൻ ഫാൻസ്‌ കോഴിക്കോട്, വടകര - ബാംഗ്ലൂർ ഘടകം ❤❤❤❤

    @Ourlife_OurRules@Ourlife_OurRulesАй бұрын
  • Lovely family

    @vasanthapuzhakkal9028@vasanthapuzhakkal9028Ай бұрын
  • Eid മുബാറക്ക്

    @jameela272@jameela272Ай бұрын
  • ഏട്ടന്റെ വാക്കുകൾ ❤❤❤

    @ayshav9329@ayshav9329Ай бұрын
  • Sharikkum kaviyodu asooya thonnunu nalangalamarude sneham kittan bhagyam kittiyallo ❤Thambiyannante sneham kandappol kannu niranjupoyi 😌 kappipoovinte manam oru rakshayumillathathanu😊enjoy your day❤

    @sreelathanair4343@sreelathanair434329 күн бұрын
    • enikum undu 3 per...❤

      @soumyap7925@soumyap792528 күн бұрын
  • Biju ningalanu hero Kaviyude veettukarkku santhoshathode ellam medichu koduthu kondupoyille Kaviyude santhosham kandille Athu mathy ❤❤❤❤ Biju❤❤❤❤

    @anjanam4669@anjanam4669Ай бұрын
  • nice...from....telangana

    @pachalasunilkumar@pachalasunilkumarАй бұрын
  • Happy family

    @PrameelaViswan-jx8di@PrameelaViswan-jx8diАй бұрын
  • Happy ugadi kavi

    @shinishashi3829@shinishashi3829Ай бұрын
  • Hindi language mein bhi video banao bahat achha lagega im form odisha

    @anupamakanhar5873@anupamakanhar5873Ай бұрын
  • Happy family👪❤❤❤

    @molyrozario@molyrozario29 күн бұрын
  • Nice vedioooo❤❤❤

    @sharanyaramkjugaljayshan.b9644@sharanyaramkjugaljayshan.b9644Ай бұрын
KZhead