പെണ്ണ്കാണലിനിടെ കറുത്തവനെന്ന് വിളിച്ചു.. വീണ്ടും നടന്നത് ഞെട്ടിക്കുന്നത്

2024 ж. 22 Нау.
181 352 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
നിറത്തിൻ്റെ പേരിൽ മനുഷ്യനെ വേർത്തിരിക്കുന്ന കാലത്ത് നടക്കാൻ സാധ്യതയുള്ള കഥ
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം

Пікірлер
  • വീഡിയോ നന്നായി 👏👏കറുപ്പിനെ വെറുപ്പോടെ കാണുന്നവർക്കുള്ള ഒരു നല്ല മറുപടി. എല്ലാവരും നന്നായി അഭിനയിച്ചു. 👍

    @lakshmiikkara4760@lakshmiikkara4760Ай бұрын
  • ❤❤❤ ഞാൻ കറുപ്പ് ആണ് സത്യത്തിൽ കല്ല്യാണ ഫംഗ്ഷൻ ഒക്കെപോകുമ്പോൾ. വെളുത്ത സുന്ദരന്മാരും സുന്ദരികളും കൂട്ടി നിർത്തി ഫോട്ടോ എടുക്കാൻ ആണ് അവർക്ക് താൽപര്യം നമ്മളെ മൈൻഡ് ചെയ്യില്ല നമ്മളെ അവോയിഡ് ചെയ്തു സൗന്ദര്യം ഉള്ളവരെ വിളിച്ചു കൂടെ നിർത്തി വീഡിയോ എടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം പലരും അനുഭവിച്ചു കാണും പക്ഷേ അവരൊന്നും. ആരോടും പറയില്ല. കൂട്ടുകാരെ ഇപ്പോൾ അതൊക്കെ ശീലമായി. വിഷമം ഒന്നുമില്ല മനസ്സിൻ്റെ സൗന്ദര്യം ആണ് വലുത് എന്ന് പല വിവരദോഷികൾ ക്കും അറിയില്ല. ഗുഡ് മെസ്സേജ് ബിജു ഏട്ടാ 👍❤❤

    @user-gy5zk6je7o@user-gy5zk6je7oАй бұрын
    • ഞാനും ഇത് ഒത്തിരി എന്റെ അമ്മായിയമ്മേടെ വായിന്നു കെട്ടിട്ടുള്ളതാ

      @sijidominic5005@sijidominic500528 күн бұрын
    • കല്യാണം കഴിഞ്ഞിട്ട് 27 വർഷമായി ഇപ്പോഴും അമ്മായിയമ്മക്ക് കൂടെ കൂട്ടാൻ മടിയാ കറുത്തിട്ട് എന്നു പറഞ്ഞു

      @sijidominic5005@sijidominic500528 күн бұрын
  • ബ്രോ സത്യഭാമയ്ക്ക് കൊടുക്കേണ്ട മറുപടി ഒരു ബിഗ് സല്യൂട്ട്ഒരുപാടു സന്തോഷം ❤

    @suryabeenaa123@suryabeenaa123Ай бұрын
  • സെക്കന്റ്‌ പാർട്ട്‌ ഉടൻ വേണം ബിജുവേട്ടാ എങ്കിലേ ഇത് പൂർത്തിയാകൂ എന്നു എനിക്ക് തോനുന്നു ❤❤❤❤😍😍😍😍😍

    @revathybaiju9003@revathybaiju9003Ай бұрын
  • സത്യഭാമമാർക്കൊരു അടി... നിധീശൻ superrr... അടിപൊളി.. "കറുപ്പ് തലയുടെ മുകളിൽ... വെളുപ്പോ കാലിന്റെ അടിയിൽ ""ആരും അതോർക്കുന്നില്ല. അല്ലെ കൂട്ടുകാരെ...

    @sharmilareji81@sharmilareji81Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • പെണ്ണ് കറുത്താലും ആണുങ്ങൾ ഇതുപോലെ പറയുന്നില്ലേ....പെണ്ണ് കാണാൻ പോകുന്ന ആണുങ്ങൾ സൗന്ദര്യം ഉള്ള പെൺപിള്ളേരെ അല്ലെ ഇഷ്ട്ടപ്പെടൂ..

    @binsibalan-22@binsibalan-22Ай бұрын
  • സത്യ ഭാമ പറഞ്ഞതിനുള്ള മറുപടി അങ്ങിനെയും കാണാം 👍നല്ല വീഡിയോ

    @pushpansuper250@pushpansuper250Ай бұрын
  • സത്യഭാമ ടീച്ചർക്ക് ഒരു കൊട്ട് കൊടുത്ത് സന്തോഷം

    @vasanthapuzhakkal9028@vasanthapuzhakkal9028Ай бұрын
    • വെറും സത്യ ഭാമ ; no ടീച്ചർ ; ആ പദവിക്ക് അവർ അർഹ അല്ല

      @rajeshjohn3372@rajeshjohn337219 күн бұрын
  • നിധീഷ് പറഞ്ഞ ഡയലോഗ് അടിപൊളി ആയി കറുപ്പ് തലയുടെ മുകളിലും വെളുപ്പ് കാലിന്റെ അടിയിലും അടിപൊളി കറുപ്പിന് 7 അഴക് തന്നെ ആണ് അതിന്റ ഉദാഹരണം നിധീഷ് തന്നെ ആണ്

    @user-pe1gf1ev4v@user-pe1gf1ev4vАй бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • ' കറുപ്പ് തലയുടെ മുകളിലും വെളുപ്പ് kalinde അടിയിലും ' dialog polichu...

    @Shirinchinnu@ShirinchinnuАй бұрын
    • ❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം. സൂപ്പർ അഭിനയം. സ്ക്രിപ്റ്റ് ഉഗ്രൻ. മകളുടെ മനസ്സറിയാത്ത ഒരമ്മ. ഏതായാലും ഇന്നു കലക്കി. കുഞ്ഞുവാവയുടെ അച്ഛന് ഒരു ഹായ്. ❤️❤️❤️

    @user-wy4zm4vz1x@user-wy4zm4vz1xАй бұрын
  • അടുത്തൊന്നും ഇങ്ങനെ ഹൃദയ സ്പർശിയായ വീഡിയോ കണ്ടിട്ടില്ല... നിധീഷിനെ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.. അഭിനയം സൂപ്പർ.. ഇവർ സിനിമയിൽ വലിയ നിലയിൽ എത്തട്ടെ❤ സൂപ്പർ script ❤❤❤

    @aswin288@aswin288Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • അടിപൊളി അഭിനയം എല്ലാവരും അവരവരുടെ റോൾ വളരെ നന്നായി അഭിനയിച്ചു നിധീഷ്❤❤❤

    @haseenamuhammed7625@haseenamuhammed7625Ай бұрын
  • നിതീഷ് ഏട്ടൻ പൊളിച്ചു...❤❤❤

    @Shirinchinnu@ShirinchinnuАй бұрын
  • ഇതിൽ പലരും പറഞ്ഞു, കറുപ്പിൽ കാര്യമില്ലെന്നു, but കല്യാണക്കാര്യം വരുമ്പോ എനിക്കു വെളുത്ത പെണ്ണ് മതി എന്നു പറയുന്നതിന് പകരം കറുത്ത പെണ്ണ് മതിയെന്ന് പറഞ്ഞ എത്ര പേരുണ്ടാകും, വെളുത്ത പെണ്ണിനെ കിട്ടാതാകുമ്പോ മാത്രം കറുത്ത തിലേക്ക് നമ്മൾ നൊക്കൂ. സമൂഹം അങ്ങെനെ ആണ് ❤

    @sulfathsulfath3905@sulfathsulfath3905Ай бұрын
    • Tt

      @dinesank6719@dinesank6719Ай бұрын
  • നല്ല വീഡിയോ കറുപ്പിന്റെ പേരിൽ ഒരു പാട് അനുഭവിച്ചവളണ് ഞാൻ എന്റെ കുടുംബത്തിൽ എന്നെ കരുമി എന്ന്ണ് പറയുന്നത് അവര് പറയും എൻറെ കല്യാണത്തിന് ഒരുപാട് സ്വർണം കൊടുക്കണം എന്നു എന്നാൽ മോളുടെ മകൾക്ക് ഒന്നും വേണ്ട അവരൈ കണ്ട് കൊണ്ട് പോകും ഞാൻ നിറത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു

    @sunithamohan8495@sunithamohan8495Ай бұрын
  • Ellavarum nannayi abhinayichu , avasana vachakam suuuperrr❤❤

    @romansaflowers2019@romansaflowers2019Ай бұрын
  • Nice topic selected. Kerala satyabhama issue .Good ❤❤❤

    @sureshnair2393@sureshnair2393Ай бұрын
  • സത്യഭാമ ക്ക് ഉള്ള അടിയാ ഇത്‌. ഇത്‌ സൂപ്പർ

    @drisyababu8472@drisyababu8472Ай бұрын
  • നല്ല സുന്ദരനായ ചെറുപ്പക്കാരൻ . ❤ ലേഖയുടെ അഭിനയം സൂപ്പർ . ❤

    @arivintedevathakumarythan9439@arivintedevathakumarythan9439Ай бұрын
    • @nidheeshnidhi007@nidheeshnidhi007Ай бұрын
  • Hai Biju n kavi polichu. 👏👏👏👏 last seen ethiyapol oru vishamam.

    @rathivijayan6014@rathivijayan6014Ай бұрын
  • സൂപ്പർ വീഡിയോ🥰 അടിപൊളിയായിട്ടുണ്ട് ❤️❤️❤️

    @user-fp7nz1vc8f@user-fp7nz1vc8fАй бұрын
  • In reality nidheesh black beauty handsome aan tto 😂😂😂😂 very smart guy and his profession police is also apt for him

    @subaidarais9387@subaidarais9387Ай бұрын
    • ❤️😍

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • 👌👌👌അടിപൊളി യായിട്ടോ കണ്ണ് നിറഞ്ഞു പോയി സൂപ്പർ ☺️

    @tharacm876@tharacm876Ай бұрын
  • സൂപ്പർ സത്യഭാമക്ക് ഉഗ്രൻ മറുപടി നല്ല ആശയമാണ് നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാടാണ് തുറന്നുകാട്ടിയത്

    @valsalavenugopal9690@valsalavenugopal9690Ай бұрын
  • Nidheesh ishtam❤

    @vidyavijeshvidyavijesh@vidyavijeshvidyavijeshАй бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • നിധീഷ് സൂപ്പർ. ലാസ്റ്റ് ഡയലോഗ്...ബിജൂ സ്കൃപ്റ്റ് അടിപൊളി...കാലത്തിനനുയോഗ്യം.ബിജു..❤

    @ushakumaris7752@ushakumaris7752Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • 🥰❤️🥰❤️🥰❤️പെണ്ണ് കാണൽ സൂപ്പർ

    @sijisreekumar169@sijisreekumar169Ай бұрын
  • നല്ല അവതരണം ഇന്നും ഇതുപോലെ വർണ്ണവിവേചനം നടത്തുന്ന നാടിനു ശാപമായി നിലകൊള്ളുന്നവർക്കുള്ള നല്ലൊരു video ....ഇങ്ങനെ പറയുന്നവരുടെ കണ്ണിലെ കറുത്ത കൃഷ്ണമണി സ്വന്തമായി കുത്തി പൊട്ടിച്ചിട്ടാകട്ടെ വിമർശനം ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.❤

    @dreamparadise7577@dreamparadise7577Ай бұрын
  • Script, dialogue, acting, soooper .Biju keep it up❤ Harmony of mind is very important matter. ❤

    @sheelavinod6176@sheelavinod6176Ай бұрын
  • Waaaaaaaaaw adipoli... suuuuuuper🤩 nalla message ind. Orupaad aalkarde manasthidi e vedio kandttengilum maruvayirikyum. Biju eatan team idhpole nalla nalla messagegale iniyum idanam. 👏👏👏👏👏 Ella vida netangkalum indagatte🤗

    @easycraft_easy@easycraft_easyАй бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Chechi nalla abhinayam.... Biju vum super acting

    @windyday8852@windyday8852Ай бұрын
  • ശ്രീ. ബിജു, വീഡിയോ വളരെ നന്നായി. വളരെ സന്തോഷം. ഇക്കാര്യത്തിൽ ഇങ്ങനെയെങ്കിലും പ്രതിഷേധിച്ചില്ലെങ്കിൽ വളരെ മോശമായിപ്പോകും. എല്ലാ വരും നല്ല പോലെ പെർഫോം ചെയ്തു. എല്ലാ വിധ മംഗളങ്ങളും നേർന്നുകൊണ്ട്, സസ്നേഹം❤❤❤❤🎉🎉🎉 തളിപ്പറമ്പുകാരൻ

    @amalp6106@amalp6106Ай бұрын
  • സോ സൂ സൂപ്പർ മോനു 👌👌👌👌വിവരം ഇല്ലാതെ ചില ആളുകൾ കളറിനെ അവഹേളിച്ചപ്പോൾ ഇവിടെ ഓരോ യു റ്റു ബർ മാർ എടുത്തു വെച്ച് പേര് പറഞ്ഞു വീഡിയോ ചെയ്തപ്പോൾ 😡എന്റെ മോൻ ആരെയും വേദനിപ്പിക്കാതെ ഇങ്ങനെ ഒരു അറിവ് പറഞ്ഞ് അതിനെ വിമർശിച്ചു തിരുത്തിയപ്പോൾ നീ ആണ് മോനേ ഹീറോ 🙏ഇവിടെ ആ പറഞ്ഞ സ്ത്രീയെ എല്ലാവരും എന്ധോക്കെ തെറി ഉപയോഗിച്ച് ആണ് വിമര്ശിച്ചത് 🤔🤔പക്ഷേ എന്റെ മോൻ ആരെയും വേദനിപ്പിക്കാതെ അങ്ങനെ ചിന്തിക്കുന്നവർക്ക് മറുപടി കൊടുത്തു സൂപ്പർ മോനുസേ ചേച്ചിയമ്മ നമിച്ചുഅദ്ദാണ് എന്റെ മോൻ ബിജു 👍👍👍👍👍👍♥️♥️♥️♥️♥️♥️സ്നേഹത്തോടെ സ്വന്തം ചേച്ചിയമ്മ 😄ഫ്രം ഒമാൻ 💞💞💞💞💞💞💞💞💞

    @naseemaabu9792@naseemaabu9792Ай бұрын
    • എൻ്റെ മനസ്സറിഞ്ഞ അമ്മ..❤️❤️❤️❤️❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • ​@@KLBROBijuRithvik11:36

      @AzabMirzeliyev@AzabMirzeliyevАй бұрын
  • സൂപ്പർ ഒരുപാട് ഇഷ്ട്ടായി ❤❤❤

    @remyabiju350@remyabiju350Ай бұрын
  • kLBRO polichu.. 4per jeevich kanichu...veluthavar karukaan nokarila,karuthavar velekane nokarullu. Nannayi abinayichu, sathiya bhama polulavark marupadi ayi ininyum ithupolula massages videos kond varanam.... All the best...God blessing KLBRO my family teams...

    @user-lz9pz1vr7t@user-lz9pz1vr7tАй бұрын
    • @nidheeshnidhi007@nidheeshnidhi007Ай бұрын
  • Excellent short film, 😭😭😭😭very heart touching ❤❤❤❤❤yellarum super.🥰🥰🥰🥰🙋‍♀️jeena

    @jeenathomas3935@jeenathomas3935Ай бұрын
  • കറുപ്പിനഴക് വെളുപ്പിന്ഴക്. 😄😄. സൂപ്പർ. സത്യഭമാക്കുള്ള മറുപടി 👍👍👍

    @Shibikp-sf7hh@Shibikp-sf7hhАй бұрын
  • നല്ല വീഡിയോ നന്നായി ട്ടുണ്ട് 👍👍

    @vidyapandi1086@vidyapandi1086Ай бұрын
  • Nalla concept🎉🎉

    @sumanashomecooking9637@sumanashomecooking9637Ай бұрын
  • Good morning beautiful family have bless weekend ❤❤❤❤❤

    @michellesan6170@michellesan6170Ай бұрын
  • Good message 🙏

    @stdwonderchandran2992@stdwonderchandran2992Ай бұрын
  • Adipoli.ithalle ippol naattil kaanunna avastha.

    @user-dd4ol7yd9w@user-dd4ol7yd9wАй бұрын
  • നിധീഷ്, അടിപൊളി അഭിനയം ആണ് കേട്ടോ.. 👍🏾👍🏾ബിജുവും 🙏🏾🙏🏾congrats

    @sreejithsreesreejithsree6897@sreejithsreesreejithsree6897Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Well said...choreographed... Hatsoff for selecting this theme

    @shirleysani4752@shirleysani4752Ай бұрын
  • സൂപ്പർ,, അടിപൊളി ❤️☺️👌👏👏

    @satheeshkerala7199@satheeshkerala7199Ай бұрын
  • നല്ലൊരു വീഡിയോ ❤❤❤❤❤❤❤❤👏👏👏👏

    @user-tx8fg9pr4q@user-tx8fg9pr4qАй бұрын
  • Biju super video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤100%

    @mageshkk76@mageshkk76Ай бұрын
  • നിതീഷേട്ടന്റ അഭിനയം കിടു 👍👍

    @Shibikp-sf7hh@Shibikp-sf7hhАй бұрын
    • ❤❤❤❤🙏🏼

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Ellavarum super❤

    @leelapaul3591@leelapaul3591Ай бұрын
  • അടിപൊളി സൂപ്പർ 🥰😍❤️❤️

    @premak7418@premak7418Ай бұрын
  • സൂപ്പർ 👌👌❤❤

    @manilajayaprakashgv5496@manilajayaprakashgv5496Ай бұрын
  • കണ്ടിട്ട് കരഞ്ഞു പോയി നിധി ബിജുട്ടാ അഭിനയം അടിപൊളി നല്ല മെസ്സേജ്

    @smithajayan8714@smithajayan8714Ай бұрын
    • ❤❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • ഗുഡ് മെസ്സേജ്... എല്ലാരും അടിപൊളി ആയി അഭിനയിച്ചു... സൂപ്പർ സ്ക്രിപ്റ്റ് 👌🏻👌🏻👌🏻👍🏻👍🏻❤❤❤

    @bindukg3296@bindukg3296Ай бұрын
    • @nidheeshnidhi007@nidheeshnidhi007Ай бұрын
  • Super...script, direction, acting adipoli 👏👏👏👏👏👏👍❤🥰

    @Asha-lt4xe@Asha-lt4xeАй бұрын
  • Good message.. Sathyabhaaamakkittkotti😂😂😂😂😂🎉🎉

    @mashoodmohammed@mashoodmohammedАй бұрын
  • Biju super video ❤❤❤❤

    @bgjgdjkvhghofgd2778@bgjgdjkvhghofgd2778Ай бұрын
  • Hello KL Bro bijju Rithvik Family. Good message. Black Top of the Head, waite bottom of the foot. 👌👍

    @raghuvignesh2722@raghuvignesh2722Ай бұрын
  • Ithu polichu 😊❤🎉

    @adithyan8277@adithyan8277Ай бұрын
  • സത്യ ഭാമൈക് കൊടുക്കാൻ പറ്റിയ മറുപടി തന്നെ...

    @Shirinchinnu@ShirinchinnuАй бұрын
  • പൊളിച്ചു ബ്രോ 🙏🏻🙏🏻🙏🏻

    @jishamr7016@jishamr7016Ай бұрын
  • Sooper abhinayam ❤🎉🎉

    @sumanashomecooking9637@sumanashomecooking9637Ай бұрын
  • സൂപ്പർ 🥰🥰🥰

    @sharnasharna2509@sharnasharna2509Ай бұрын
  • നിതീഷ് പൊളിച്ചു മോനെ 🥰🥰🥰❤❤

    @vineethak3298@vineethak3298Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • കറുപ്പിന് ഏഴ് അഴകാണ്. എല്ലാം മനുഷ്യൻ തന്നെ അല്ലേ. ശരീരത്തിലൂടെ ഒഴുകുന്ന ചോര എല്ലാവർക്കും ചുവപ്പ് തന്നെ അല്ലേ. അല്ലാതെ അത് വെളുത്തല്ലല്ലോ ഇരിക്കുന്നത്.ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്തു കൊണ്ടും വളരെ നന്നായി 👍🏻👍🏻

    @himashaibu5581@himashaibu5581Ай бұрын
  • Good message ❤❤.nitheeshetta super Sathyabhamakku ittu kottu alle😂😂😂😂

    @rajeshtp5554@rajeshtp5554Ай бұрын
    • ❤❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • സൂപ്പറായിട്ടുണ്ട്❤

    @user-em3zl5nl2r@user-em3zl5nl2rАй бұрын
  • Kandappofeelayiiitto❤❤❤❤❤❤❤❤❤

    @Kavya-ux9oh@Kavya-ux9ohАй бұрын
  • നല്ല കഥ നല്ല അഭിനയം 👍👍

    @muhammedfaisal8466@muhammedfaisal8466Ай бұрын
    • @nidheeshnidhi007@nidheeshnidhi007Ай бұрын
  • എല്ലാവരും 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @gireesanma5589@gireesanma5589Ай бұрын
  • Sooper👌👌

    @madhurideviputhan244@madhurideviputhan244Ай бұрын
  • ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ തീർച്ചയായും വേണം. 👍🏻

    @lijilakshmi1857@lijilakshmi1857Ай бұрын
  • Super video ❤ nice script ❤❤❤

    @aneeshaugustine5492@aneeshaugustine5492Ай бұрын
  • പൊളിച്ചു 👌👌

    @jineeshkanayi5473@jineeshkanayi5473Ай бұрын
  • Super Video 👍👍👍🙏🙏🙏

    @shinu-to9zd@shinu-to9zdАй бұрын
  • നല്ല ഡയലോഗ് നല്ല അഭിനയം🙏🙏

    @binduradhakrishnan2877@binduradhakrishnan2877Ай бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Biju etta adipoli.

    @sajeeshcp7681@sajeeshcp7681Ай бұрын
  • Very nice ippol vicharikkum ithilonnum karyamillannu swantham karyam varumpol ee njan adakkam thadhiva ❤❤

    @uthamank1455@uthamank1455Ай бұрын
  • Excellent content Well done

    @aishwaryacs2924@aishwaryacs2924Ай бұрын
  • ഇതിന്റെ അടുത്ത് ഭാഗം തുടരണം. ആ പയ്യന് നല്ല ഒരു കുട്ടിയെ വിവാഹം കഴിക്കാൻ ലഭിക്കുന്നത് ആയിരിക്കണം കഥ. അല്ലങ്കിൽ ഈ കുട്ടി തന്നെ ആ പയ്യനെ ഇഷ്ടമായി അതുമാത്രംമതി എന്ന്‌ വാശി പിടിച്ചു ഈ പയ്യനെ കല്യാണം കഴിക്കുന്ന കഥ ആയാലും മതി ആയിരുന്നു. എന്തായാലും അയാൾക്ക്‌ ഒരു സന്തോഷം കൊടുക്ക്‌

    @kailasanadhan5675@kailasanadhan5675Ай бұрын
    • ❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Last dialogue superb

    @nishathaiparambil2022@nishathaiparambil2022Ай бұрын
  • Karupine verkkunnavarude kannu thrapikkatte👌👌

    @shailajavelayudhan8543@shailajavelayudhan8543Ай бұрын
  • നൂറിൽ ഏഴല്ല, പത്തിൽ ഏഴാണ് കറുപ്പിന് ബാക്കി മൂന്നേയുള്ളു വെളുപ്പിന് 👍👍❤️❤️

    @sindhusharma4536@sindhusharma4536Ай бұрын
  • സൂപ്പർ. നിധീഷ് bro👍❤❤❤

    @anuanukollam2933@anuanukollam2933Ай бұрын
    • @nidheeshnidhi007@nidheeshnidhi007Ай бұрын
  • അടിപൊളി ❤️❤️👍

    @user-ns9st7zy2n@user-ns9st7zy2nАй бұрын
  • Sound clear ആവുന്നില്ല...

    @vishnucv1937@vishnucv1937Ай бұрын
  • Heart touching vedeio ❤

    @sreekalak.s9470@sreekalak.s9470Ай бұрын
  • Gud msge

    @najuma7652@najuma7652Ай бұрын
  • നിതീഷ് സൂപ്പർ അഭിനയം. ബിജു ഏട്ടാ സൂപ്പർ ❤❤❤❤

    @unaisunu4562@unaisunu4562Ай бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • നിധീഷ് അടിപൊളി 👍🏼👌🏼❤

    @SunilsHut@SunilsHutАй бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Super video super ❤❤❤❤❤❤❤❤❤❤❤❤❤

    @smitaKR-hs7do@smitaKR-hs7doАй бұрын
  • സൂപ്പർ

    @sajinavijesh8839@sajinavijesh8839Ай бұрын
  • Biju bro 💯💯

    @rosilyvarghese6537@rosilyvarghese6537Ай бұрын
  • Superb 👏👏👋👋

    @sindhuprakasan8707@sindhuprakasan8707Ай бұрын
  • അടിപൊളി ❤️👍🏻👍🏻

    @user-qn9sp9fq9d@user-qn9sp9fq9dАй бұрын
  • Hai Lekha Kavi Biju Nidheesh. Ellavarum super. Chilappol alkkar anganeyanu. Karuppinezhahaka ennu parayum pakshe veluppina ezhazhakennu manasilakum. Ee soundhariyam ennu parayunnath varumpole orasugam vannal ellam theerum. Nidheesh vishamikkathe. Vere nalla peenine kanichu tharum. Samoohathil ninnum marenda oru kariyam nammude KL Bro BijuRithvik nalloru message ayi janangalilekethichu. Orupad Abhinandhangal BijuBro.

    @ChandranMkchandran@ChandranMkchandranАй бұрын
    • ❤❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • " കറുപ്പിൽ വെളുപ്പില്ല വെളുപ്പിൽ കറുപ്പില്ല രണ്ടിലും വെറുപ്പില്ല.. ഈ വെള്ള ക്യാൻവാസിൽ കറുത്ത എഴുത്തുമായി. നിറ മേതായാലും അതിൽ നിറഞ്ഞ മനസ്സുണ്ടായാൽ മതി....!

    @Rajeevnambeesanmattannur@RajeevnambeesanmattannurАй бұрын
    • ❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Supper abhinayam ലേഖ, biju, കവി,, നിതീഷ് 💞💞💞💞💞

    @ajitharamachandran6397@ajitharamachandran6397Ай бұрын
    • ❤❤❤

      @nidheeshnidhi007@nidheeshnidhi007Ай бұрын
  • Super ❤

    @jainammathomas8365@jainammathomas8365Ай бұрын
  • Awesome 🥰🥰👌

    @jithasan9493@jithasan9493Ай бұрын
KZhead