To Airport ✈️ കവിയെ തനിച്ചാക്കി ബിജുഏട്ടൻ പ്രവാസജീവിതത്തിലേക്ക് Fly

2024 ж. 28 Нау.
1 064 890 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер
  • രണ്ട് കൊല്ലം എല്ലാവർക്കും പെട്ടന്ന് കഴിയും ഭാര്യയ്ക്ക് 1 മാസം പോകുന്നത് ഒരു കൊല്ലം പോലെ ആണ്. ശെരിക്കും ഞങ്ങൾ ആണ് ഒറ്റയ്ക്ക് ആവുന്നത് അത് ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും. കാരണം ഓരോ function ഉണ്ടാകുമ്പോ എല്ലാരും couples ആയി വരുമ്പോ നമ്മൾ ഒറ്റയ്ക്ക് അപ്പോഴൊക്കെ ulla ഒറ്റപ്പെടൽ ഒരു റൂമിൽ ഒറ്റയ്ക്ക് ഒതുങ്ങി കൂടുന്ന ഓരോ രാത്രി...😭😭😭 അങ്ങനെ അങ്ങനെ മാസങ്ങൾ ദിവസങ്ങൾ വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വരുന്നു എന്ന് അറിഞ്ഞാ ഉള്ളിലെ ഒരു സന്തോഷം... ആ സന്തോഷത്തിന്റെ ഇടയിലും ചില ആളുകൾ പറയും എത്ര പെട്ടന്ന് ആണ് ദിവസം പോയത് എന്ന് 🥹. ശെരിക്കും പറഞ്ഞാ 2 വർഷത്തിന്റെ ഇടയ്ക്ക് 1,2 മാസത്തെ ലീവ് ആയിരിക്കും ഉണ്ടാകുന്നെ... അത് പെട്ടന്ന് പോകും 1 മാസം കഴിയുമ്പോ തന്നെ ഉള്ളിൽ ഒരു നീറ്റൽ ആണ്. ദിവസം തീരുവാണല്ലോ എന്ന. 😭ഒരുമിച്ചു ജീവിക്കേണ്ട നല്ല നിമിഷം ആണ് ഒരു കുടുംബം പോറ്റാൻ വേണ്ടി ഓരോ പ്രവാസി യും ഓരോ പട്ടാള ക്കാരനും ജീവിക്കുന്നത്. 😭😭 𝗠𝗜𝗦𝗦 𝗬𝗢𝗨 𝗠𝗬 𝗟𝗢𝗩𝗘 ...... ഇനിയും എത്ര നാള് കാത്തിരിക്കണം ഒന്ന് കാണാൻ 😭😭

    @The-christian-life@The-christian-lifeАй бұрын
    • Correct. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്

      @ajitharajith9609@ajitharajith9609Ай бұрын
    • Sathyam aan paranjathaa 🥺😢😢😭

      @jasminchikku2157@jasminchikku2157Ай бұрын
    • Njaanum oru pravaasiyude wife aan 😢

      @jasminchikku2157@jasminchikku2157Ай бұрын
    • 💜❤️🖤🤎💚💙💛🧡💖💞😍🥰❤️🧡💛💚💙💜🤎🖤🤍💘💝💖💗💓💞💕💌💟♥️❣️❤️‍🩹💔❤️‍🔥💏👩‍❤️‍💋‍👨👨‍❤️‍💋‍👨👩‍❤️‍💋‍👩💑👩‍❤️‍👨👨‍❤️‍👨👩‍❤️‍👩💐🌹🥀🌺🌷🌸💮🏵️🌻🌼

      @shemeenashey950@shemeenashey950Ай бұрын
    • Njanum oru pravaside wife anu....

      @dhanyasreejith8727@dhanyasreejith8727Ай бұрын
  • ഈ വേദന അനുഭവിച്ചവർക്ക് അറിയാം. അതൊരു വല്ലാത്ത അവസ്ഥയാണ്😢😢ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. 💖💖💖💖💖💖💖💖💖

    @anuanukollam2933@anuanukollam2933Ай бұрын
    • ഞാൻ ആദ്യം intro കണ്ടപ്പോ വിചാരിച്ചു ശെരിക്കും പോവുന്നത് ആണെന്ന് പിന്നെയാ മനസ്സിലായത് ഷോർട് aanenn

      @user-il7dh2mh3s@user-il7dh2mh3sАй бұрын
    • 😂

      @prakasinicp890@prakasinicp890Ай бұрын
    • njan vijarichu ipol njan anubhavikunu ikka poit 2 days aai😢

      @user-ss2vn9kj6m@user-ss2vn9kj6mАй бұрын
    • Please give English subtitles

      @bharathilokesh8871@bharathilokesh8871Ай бұрын
  • പ്രവാസികൾക്ക് അവരുടെ കണ്ണുനീരിനു കൂട്ട് അവരുടെ തലയണകളാണ്😢😢

    @sanooppazhassi5656@sanooppazhassi5656Ай бұрын
    • Barthavillathaverkum

      @muneeravkmunivk@muneeravkmunivkАй бұрын
  • ഇത് അനുഭവിച്ചവർക്ക് അറിയാ അതിന്റെ വേദന 😢വീട്ടുകാർ ആരും കൊണ്ട് വിടാൻ പോകാതിരിക്കുക അത് അവർക്ക് താങ്ങാൻ കഴിയില്ല നമ്മൾ അവരുടെ അടുത്തു പോയി തിരിച്ചു വരുന്നത് അതിലേറെ കഷ്‌ഠമാണ് അത് അനുഭവിച്ചവൾ കൂടിയാ 😢😢ബിജു ഫാമിലി 👍😍

    @rahmamuhammad7697@rahmamuhammad7697Ай бұрын
    • 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

      @AyeshaMinaz-wq4jj@AyeshaMinaz-wq4jjАй бұрын
    • 😢😢😢

      @musthafanpalbava@musthafanpalbava15 күн бұрын
  • അടിപൊളി .എല്ലാവരും തകർത്തു.കരയിപ്പിച്ചുകളഞ്ഞല്ലോ.അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിച്ചുതരുന്ന അമ്മയും കവിയും .ആരും മോശമില്ല എല്ലാവരും അടിപൊളിയായി അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചുതന്നു.😍👌👌👍👍👍 Love you all dears ❤ Love from Ajman UAE 🇦🇪

    @sarithaashok2568@sarithaashok2568Ай бұрын
  • ഞാൻ ഒരു പ്രവാസി ആണ് നിങ്ങളുടെ ഈ വീഡിയോ ശെരിക്കും ഓരോ പ്രവാസി വീട്ടിലും നടക്കുന്നതാണ്.. A real touch kL broo കരയിച്ചു കളഞ്ഞു നിങ്ങൾ..😢😢😢 Thanks for sharing such a wonderfull video sir ... ❤️❤️🥰🥰🤝🤝🤝🤝🤝 🙏🙏🙏🙏

    @shamseer4@shamseer4Ай бұрын
  • 🎉 ശരിക്കും ബിജു പോവുകയാണെന്ന് വിചാരിച്ചു😂

    @sajeenanaseem8169@sajeenanaseem8169Ай бұрын
    • ഈ കമൻറ് കണ്ടപ്പോഴാണ് സമാധാനമായത്☺🥰🥰

      @Hari_sudeep@Hari_sudeepАй бұрын
    • 🎉​@@Hari_sudeep

      @sunishadi9657@sunishadi9657Ай бұрын
    • KZhead money ullapo enthinu pokanam...😂 Njan 15 kollayi kashtapetu veedundaki..

      @sahilavm4739@sahilavm4739Ай бұрын
    • Endin itre nalla varumaanam indakumbo ayaal endin poknm

      @nihlakattakadan9259@nihlakattakadan9259Ай бұрын
    • ഞാനും വിചാരിച്ചു.. കമ്മെന്റ് വായിച്ചപ്പോൾ ആണ് മനസ്സിലായത്..

      @shyla6082@shyla6082Ай бұрын
  • ഞാൻ ഈ വേദന കുറെ അനുഭവിച്ചത് ആണ് പ്രവാസിയുടെ ജീവിതം ഒരു അനുഭവം തന്നെ ആണ് അവരുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും ഒരു വേദന തന്നെ ആണ് 😢😢ഇത് അടിപൊളി ആയി 👍🏻👍🏻

    @user-qn9sp9fq9d@user-qn9sp9fq9dАй бұрын
    • What happened please can someone tell in English why they crying

      @Lucky-eg4le@Lucky-eg4leАй бұрын
  • ഇതുകണ്ടപ്പോൾ സങ്കടം വന്നിട്ട് ശ്വാസം നെഞ്ചത്തിരിക്കുന്നപോലെ ❤️❤️❤️supper 👍👍👍

    @sissysmine@sissysmineАй бұрын
  • ശരിക്കും ഹൃദയത്തിൽ തട്ടി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰

    @sreejithmepperi@sreejithmepperiАй бұрын
  • എല്ലാരും നന്നായി അഭിനയിച്ചു.... എല്ലാർക്കും നല്ലത് വരട്ടെ..... ദൈവം അനുഗ്രഹിക്കും...... 👍❤️🥰

    @user-dt3hh8bq8z@user-dt3hh8bq8zАй бұрын
  • Sathiyam paranal naan karuthi real ayitt bijuvettan poyinn karuthi. Bijuvettan oru awardin ulla vaga und.. Klbro family... God blessing... ❤❤

    @user-lz9pz1vr7t@user-lz9pz1vr7tАй бұрын
    • 😮😮

      @maryswornambal8669@maryswornambal8669Ай бұрын
  • ഈ അവസ്ഥ അനുഭവിച്ചവർ എല്ലാവരും ഇത് കണ്ട് കരഞ്ഞുകാണും 💯💯

    @HarshaNoufal@HarshaNoufalАй бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • സത്യം 😢

      @vineethak3298@vineethak3298Ай бұрын
    • Sathyam

      @UmMuhtazUmMuhtaz@UmMuhtazUmMuhtazАй бұрын
    • സത്യം 😢😢😢

      @Hrithus@HrithusАй бұрын
    • ​@@KLBROBijuRithvik1❤

      @Bharat23895@Bharat23895Ай бұрын
  • ശരിക്കും കരഞ്ഞു പോയി എല്ലാരും ജീവിക്കുകയാ അഭിനയിക്കുകയാ ന്നു തോന്നിയില്ല സൂപ്പർ

    @smithajayan8714@smithajayan8714Ай бұрын
  • അയ്യോ സങ്കടം അടക്കാൻ കഴിയുന്നില്ല. പാവം കവി അമ്മ.. നല്ല ഒരു വീഡിയോ. നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. അടിപൊളി

    @kunjilakshmikunjilakshmi1250@kunjilakshmikunjilakshmi125026 күн бұрын
  • കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈശ്വരാ 😢എന്റെ അനിയൻ പ്രവാസിയാണ് 🙏

    @priyasuresh7476@priyasuresh7476Ай бұрын
  • ബിജൂ ദേശീയ അവാർഡിന് അർഹത ഉണ്ട്ട്ടോ. അടിപൊളി 11:36

    @sheebac4154@sheebac4154Ай бұрын
    • @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • I cant understand ur language bt really heart touching i cant stop my tears while he hugs his mom❤

    @moolimathfamily@moolimathfamilyАй бұрын
  • Super ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ💓💓💓💓🥰🥰🥰🥰

    @saradakumar2932@saradakumar2932Ай бұрын
  • കവിയുടെ കരച്ചാല്കണ്ടപ്പോൾ അറിയാതെ കണ്ണ്. നിറഞ്ഞു

    @user-bx3fn8tt6s@user-bx3fn8tt6sАй бұрын
  • Thangal pravasikalkkai samarpicha ee video mizhikal nanayathe kandirikkanavilla❤🙏oro aalinteyum acting assalaittundutto😊🙏ritvik❤achane tata kodukombol kutty actorude mughathe sangadam kanditt njan koodi Karanjupoyallo chakkare❤kutty actor superanetto🥰🥰🥰

    @sherinprathap2404@sherinprathap2404Ай бұрын
  • 9 കൊല്ലം ഒരുമിച്ചു ജീവിച്ചു. പെട്ടന്ന് ഞങ്ങളെയും തനിച്ചാക്കി പ്രവാസജീവിതത്തിലേക്ക് പോയി. ഇപ്പൊ 1 വർഷം കഴിഞ്ഞു. സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിലെ ഓരോ സാഹചര്യമാണ് മനുഷ്യനെ പ്രവാസത്തിലേക് നയിക്കുന്നത്. മക്കൾ ഉപ്പ എന്ന വര എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല. ഈ ഒരു അവസ്ഥ വല്ലാത്തൊരു അവസ്ഥ യാണ്. ഒരുപാട് കരഞ്ഞുപോയി 😭😭

    @hafiadhi8516@hafiadhi8516Ай бұрын
    • 😭😭😭

      @bathuolfoodsr2ug@bathuolfoodsr2ugАй бұрын
  • അടിപൊളി.എത്ര പറഞ്ഞാലും തീരില്ല.അത്രക്കും സൂപ്പർ ❤❤❤

    @athiraathirasanu@athiraathirasanuАй бұрын
  • ഈ വേദന അനുഭവിച്ചവർക്ക് അറിയാം 😢😢😢 ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..

    @meeraprakash2462@meeraprakash2462Ай бұрын
    • Njanum😢

      @ramshidaramshi6262@ramshidaramshi6262Ай бұрын
    • Same😔

      @gopikavijesh@gopikavijeshАй бұрын
    • ഞാനും😢

      @Jisha_suresh@Jisha_sureshАй бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • ഒരുപാട് തവണ ഇതുപോലെ വിഷമിച്ച് യാത്രയാക്കിയിട്ടുണ്ട്. ഇനിയും ഇങ്ങനെ വിഷമിക്കാൻ വയ്യാത്തത് കൊണ്ട് പ്രവാസജീവിതത്തോട് good by പറഞ്ഞേക്കാൻ പറഞ്ഞിട്ട് ഇപ്പോൾ 7വർഷമായി ❤

    @rinsisureshrinsisuresh1601@rinsisureshrinsisuresh160123 күн бұрын
  • 🙏🙏🙏nannayi abinayichu elavarim...Naan anubavichatha.... Video kandu karanu poyi... Rithik mon nannayit abinayich enn parayan avila.. Jeevichu... Elarum jeevich kanich thannu❤❤❤❤

    @user-lz9pz1vr7t@user-lz9pz1vr7tАй бұрын
  • ഇത് ശരിക്കും അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ ഇതിന്റെ വേദന😞 ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. കല്യാണം കഴിഞ്ഞതും രണ്ടുമാസം കഴിഞ്ഞ പാടെ ഹസ്ബൻഡ് പ്രവാസത്തോടുപോയി 😞😞 ഇതുപോലെതന്നെ പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ടാണ് പോയത് ഞങ്ങൾക്കൊരു മോൻ ഉണ്ടായി അവനെ ഇപ്പോൾ മൂന്നു വയസ്സ് നാലുവർഷമായി പ്രവാസമായിട്ട് ഇതുവരെ നാട്ടിലോട്ട് വരാൻ പറ്റിയിട്ടില്ല കടങ്ങളും പ്രശ്നങ്ങളും ബാധ്യതയും ആലോചിച്ച് ഒരുപാട് ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചു നില്കുന്നു 😢😢😢 പ്രവാസികളുടെ അവസ്ഥ പ്രവാസിയുടെ ഭാര്യയ്ക്ക് മാത്രമേ അറിയുകയുള്ളൂ മറ്റൊരാൾക്കും അവരുടെ അവസ്ഥ പറഞ്ഞാൽ അറിയുകയില്ല💔💔💔 രണ്ടുവർഷം കഴിഞ്ഞുപോകുന്നത് ആർക്കും അറിയില്ല എന്ന് പറയും പക്ഷേ പക്ഷേ പ്രവാസിയുടെ ഭാര്യമാർക്ക് അറിയാം ദിവസങ്ങൾ എണ്ണി ഇരിക്കുന്നത്

    @user-lv4uy4qf2b@user-lv4uy4qf2bАй бұрын
  • Very heart touching video.. still I'm crying.. BANGALORE..

    @charanyavinitha7481@charanyavinitha7481Ай бұрын
  • എനിക്ക് ഇപ്പൊ എന്റെ ഭർത്താവിനെ മക്കളെ ഒരുപാട് മിസ് ചെയ്യുന്നു..😢2yr എങ്ങനെ കടന്നു പോകും എന്നുപോലും അറിയില്ല, വല്ലാത്ത ഒരു നീറ്റൽ ആണ് മനസ്സിൽ.. 😔

    @manojtheertha5141@manojtheertha5141Ай бұрын
  • സൂപ്പറായിട്ടുണ്ട് ബിജുവേട്ടാ❤

    @sujeeshsuju8351@sujeeshsuju8351Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • Dios me r coree cuando dej mi Pais y mis familia.no pude dejar de llorar.los amosss

    @francinacruzan6481@francinacruzan6481Ай бұрын
  • Biju ശരിക്കും കരയിപ്പിച്ചു 😢😢മോൻ വന്നിട്ട് പോകുമ്പോളുള്ള അവസ്ഥ ഓർമ്മ വന്നു 😢😢😢

    @vineethak3298@vineethak3298Ай бұрын
  • അനുഭവ തീ ചൂളയിൽ കാച്ചിയെടുത്ത രംഗം വീഡിയോവിലൂടെ ആവിഷ്ക്കരിച്ചെടുത്തത് കണ്ടപ്പോൾ നിറഞ്ഞൊഴുകിപ്പോയി കണ്ണുനീർ😭😭😭😭

    @AbdulRahmanva-is9vf@AbdulRahmanva-is9vfАй бұрын
  • ഞാനൊരു പ്രവാസി അല്ല... പക്ഷേ വേർപാടിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞവനാണ്....പിന്നേ എന്റെ അനിയൻ പ്രവാസിയാണ്.... ഏകദേശം 10 വർഷത്തോളമായി അവൻ പ്രവാസ ജീവിതം തുടങ്ങിയിട്ട്... പക്ഷേ ഓരോ തവണ തിരിച്ചുപോകുമ്പോഴും വല്ലാത്തൊരു വീർപ്പുമുട്ടലാണ്... വേർപാടിന്റെ വേദന... അത് വല്ലാത്തൊരു അവസ്ഥയാണ്... പറഞ്ഞറിയിക്കാൻ പറ്റാത്തൊരവസ്ഥ.. 🥺😭

    @anusinu8417@anusinu8417Ай бұрын
  • Heart touching congratulationBiju and family❤❤❤❤

    @user-mm4dh3iv8o@user-mm4dh3iv8oАй бұрын
  • 🙏 ബിജു സാർ.. കവി മാഡം.. ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആയിരുന്നു.14 വർഷം. ഇപ്പോ എന്റെ ചേട്ടൻ എന്റെ കൂടെ ഇല്ല.8 വർഷം ആയി മരിച്ചിട്ട്. ഇത് കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞു. ഒരുമിച്ചു ജീവിക്കാൻ പറ്റാത്തതിന്റെ വേദന... അറിയാം. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.... ഇനിയും ഒരുപാടു ഉയരത്തിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏😊

    @muraliperinjanam1649@muraliperinjanam1649Ай бұрын
    • Ano pavam😢😢

      @shahidha1575@shahidha1575Ай бұрын
    • Ith vaaayichappol eattavum sangadam aayath 😒

      @shamirishad123@shamirishad123Ай бұрын
    • Enthu pattyatha

      @bobyjobind3396@bobyjobind3396Ай бұрын
  • ഞാനും ഒരു പ്രവാസിയാണ് നാടും വീടും വിട്ട് 23 വർഷമായി എന്ത് ചെയ്യാ കുടുംബം പോറ്റണ്ടേ ആരെയും കാണണോന്നൊക്കെ മോഹമുണ്ട് പക്ഷേ രണ്ടു വർഷം കഴിയാത്ത ഒരു വിടില്ല കഴിയാത്ത ഒരു വിടൂല്ല അതാണ് പ്രവാസികൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് അറിയാതെ സങ്കടം വന്നു പോയി സൂപ്പർ വീഡിയോ സൂപ്പർ ❤❤😂❤

    @PrasannaKumari-kx6fi@PrasannaKumari-kx6fiАй бұрын
  • സൂപ്പർ ആണ്നമ്മുടെ ജീവിതം ഇത് ആണ് സൂപ്പർ ബിജേട്ടാ

    @chithranibin1267@chithranibin1267Ай бұрын
  • Sharikkum chettan povunnundo gulfil atho pravasiyude viittukarude avastha kanichathano. Angane anel adipoli abhinayam

    @aswathiprashobh1290@aswathiprashobh1290Ай бұрын
  • Sooper ഈ വേദന അനുഭവം കൊണ്ടേ അറിയൂ അത് സഹിക്കാൻ പറ്റില്ലാത്ത ഒരു അനുഭവം ആണ് q👍👌👌💕💕❤️❤️❣️

    @meenung4652@meenung4652Ай бұрын
  • I'm from Karnataka I like ur family ❤

    @user-bw7fr8ff5c@user-bw7fr8ff5cАй бұрын
  • Randu വർഷം kazhinju varamennu പറഞ്ഞു pokum പിന്നെ നാട്ടിൽ ചെല്ലുമ്പോൾ adutha എന്തെങ്കിലും കാണും പിന്നെയും രണ്ട് വർഷം ഇങ്ങനെ paranju paranju ippam 5വർഷമായി പ്രവാസിയാട്ടിട്ട് 😔വീട്ടിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുന്ന നിമിഷം നെഞ്ച് പൊട്ടുന്ന വേദയായിരിക്കും 🥰nammude നാട്ടിൽ കുടുമ്പത്തോടപ്പം നിൽക്കുന്നവർ really ഭാഗ്യം ചെയ്തവരാണ് 🥰🥰🥰 video super🥰🥰🥰

    @jancyjoannadevadhas2234@jancyjoannadevadhas2234Ай бұрын
    • ❤️❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • ഞാൻ 18 കൊല്ലം ആയി

      @publicreporterpc5361@publicreporterpc5361Ай бұрын
    • I am 26 Year from UAE ❤❤

      @johnshaji6789@johnshaji6789Ай бұрын
  • ഞാനും വിചാരിച്ചു ശരിക്കും ബിജു പോവാണെന്ന്😢😢😢😢👌🏻👌🏻👌🏻👌🏻

    @sunib1131@sunib1131Ай бұрын
  • Very innocent honest hardworking I like it love it once again god bless you lovely family aunty ji and uncle ji 🎉🤔

    @user-ol7ru8mb5m@user-ol7ru8mb5m15 күн бұрын
  • ബിജു ചേട്ടാ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤

    @smitaKR-hs7do@smitaKR-hs7doАй бұрын
  • Biju pokalle kavi karzyum jan vicharichu real ane after manasilayi😊

    @shineysunil537@shineysunil537Ай бұрын
  • എല്ലാവരുടെയും അഭിനയം സൂപ്പർ 👏🏻👏🏻👏🏻

    @vineethak3298@vineethak3298Ай бұрын
  • E video kandu orupadu karanju🙏🙏🙏💯💯👌🥰🥰super Njagal pravasikalkke ariyu a vedhana❤❤❤ Yathra parachil athu varale yere vishamam anu.biju kavi amma mon ,nigal pirinju kanan sakti illa ❤❤❤❤love you all🙏🙏🙏Thank you

    @jeenathomas3935@jeenathomas3935Ай бұрын
    • ❤️❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • Njanum oru pravasiya ethoke njanum anubavichatha mone periyam nalla vishamam udaayirunu supar abinayya all family ❤❤❤ monu orayiram ummmmma

    @lathakm243@lathakm243Ай бұрын
  • പ്രവാസികളെ വല്ലാത്ത അവസ്ഥ അടിപൊളി ❤️❤️❤️❤️👍

    @user-ns9st7zy2n@user-ns9st7zy2nАй бұрын
  • Ee vedana anubhavichavarke ariyu enthanenn. Ellavarum adipoli ayi abinayichu

    @user-xn8rf7hk3j@user-xn8rf7hk3jАй бұрын
  • എന്റെ മോൻ ആത്യമായിട്ട് ഇക്കഴിഞ്ഞ പതിനേഴാം തി സൗദിയയിലെക്ക് പോയി. ഈവിഡിയോ കണ്ടപ്പോ മോൻ പോയ അന്നത്തെ രംഗം ഓർത്തു കരഞ്ഞു പോയി 😢😢😢 വല്ലാത്ത ഒരു വേദനയാണ് അത്.

    @fasila.fasilafasila.fasila7150@fasila.fasilafasila.fasila7150Ай бұрын
  • ഞാൻ വീഡിയോയുടെ ഹെഡിങ് കണ്ടപ്പോ ശരിക്കും സങ്കടം വന്നു കേട്ടോ 🥰❤️🥰❤️🥰❤️

    @sijisreekumar169@sijisreekumar169Ай бұрын
  • My sweet family karayippichu kalanjallo njangaleyim😂😂😂

    @solysasi3327@solysasi3327Ай бұрын
  • പ്രയാസം അനുഭവിച്ചവൻ പ്രവാസി 🥲കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഇ വീഡിയോ കാണാൻ പറ്റില്ല 🥲🥲2 കൊല്ലം കൂടുമ്പോൾ സ്പ്രെയും അടിച്ചു നാട്ടിൽ വരുന്ന പ്രവാസിയെ എല്ലാവർക്കും അറിയൂ 😢നാട്ടിൽ എത്തിയാൽ നീ 2 കൊല്ലം ആയില്ലേ നാട്ടിൽ വരാത്തെന്നു ചോദിക്കില്ല 🥲എപ്പോഴാ തിരിച്ചു പോകുന്നെ എന്ന് ചോദിക്കും 🥲ടീവി യിൽ കൂടെ വെല്ല്യ ബിൽഡിംങും നല്ല റോഡും മാത്രേ നാട്ടുകാർ കണ്ടിട്ടുള്ളു എങ്ങനെ ആണ് ഒരു പ്രവാസി സ്വന്തം കുടുംബവും സുഹൃത്തുക്കളെയും നാട്ടുകാരെയും വിട്ടു ഗൾഫിൽ ജീവിക്കുന്നെ എന്ന് നോക്കില്ല 🥲എല്ലാവരും നന്നായി അഭിനയിച്ചു ❤

    @jyothishvalsaraj1979@jyothishvalsaraj1979Ай бұрын
  • Avastha ellathavarum karanju poyi super Biju super

    @LathaBNair-ul8nx@LathaBNair-ul8nxАй бұрын
  • Today this video made us cry 😢 who agree look at those people Soo loving in their eyes made me cry😢😢

    @tabitahingmang1982@tabitahingmang1982Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • wife of expatriate . I can't control my tears.love from Bangladesh.

    @user-qq1rd5bg4u@user-qq1rd5bg4uАй бұрын
  • ഇജ്ജാതി acting 🥺🥺😂

    @Salah__k@Salah__kАй бұрын
    • അല്ലാതെ ജീവിക്കാൻ പറ്റുമോ

      @user-fm7rp7xe7k@user-fm7rp7xe7kАй бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • 🎉😢😮🎉😮😅🎉😅

      @rajeshpv0089@rajeshpv0089Ай бұрын
  • ഈ അവസ്ഥ വല്ലാത്തൊരു വേദനയാണ്..... അനുഭഭിച്ചവർക്കേ അറിയൂ...😢

    @prajishapraji1651@prajishapraji1651Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • Sheriya 😢😢😢 Njan ippo naadu vittu nilkunnu

      @KannanS-ik2hp@KannanS-ik2hpАй бұрын
  • എല്ലാവരും നന്നായി അഭിനയിച്ചു.

    @Shirinchinnu@ShirinchinnuАй бұрын
  • കവയെ ആശ്വസിപ്പിക്കാൻ അമ്മയുണ്ട് എനിക്കു വർഷം തോറും ഇതാണ് അവസ്ത ആശ്വാസമായി ആരുംഇല്ല

    @sathyakalabiju8391@sathyakalabiju8391Ай бұрын
  • പ്രവാസിയുടെ വേദനകൾ വരച്ചുകാട്ടുന്ന വീഡിയോ തികച്ചും ഹൃദയ ഭേദകമായി അവതരിപ്പിച്ചു. കവി ഒക്കെ എന്താ അഭിനയം... എന്റമ്മോ... എല്ലാരും നല്ല അഭിനേതാക്കളാണ് ട്ടോ... സൂപ്പർ... കുറച്ചു നേരത്തേക്ക് കണ്ണു നിറയിച്ചു... അഭിനന്ദനങ്ങൾ ബിജു 🙏🏾🙏🏾

    @sreejithsreesreejithsree6897@sreejithsreesreejithsree6897Ай бұрын
  • ഏതൊരു പ്രവാസി കുടുംബത്തിൻ്റെയും അവസ്ഥ.

    @bijumoll9353@bijumoll9353Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • Biju sherikum povanennu njanum vijarichu comment kandapol eniku samadanamayi njan pravashiyude wife aanu ee vedana oruppad anubavichu😢😢kavi sherikum ithu anubavichal enthu cheyum marikumo sherikum ottapedum nammalku marikanthonnum😢ellarum nallonam abinayichu❤❤❤

    @shahidha1575@shahidha1575Ай бұрын
  • എനിക്കും സങ്കടം വന്നു ഞാനും അനുഭവിക്കുന്നത് ആണ് ❤️❤️❤️❤️❤️🥰❤️❤️

    @bobysaji3727@bobysaji3727Ай бұрын
  • ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്. Real ആയി തോന്നി. കുറച്ചു കാലം മാത്രം. കുറെ കാലം ആയി കൂടെ തന്നെ. But oru കാര്യം മനസിലായി, ഇപ്പോഴും കൂടെ ഉള്ളതിലും നല്ലത് വല്ലപ്പോഴും കാനുന്നതാണെന്ന്. 😂

    @rekhaj5757@rekhaj5757Ай бұрын
  • സൂപ്പർ👍❤️

    @anandavallyjayachandran9570@anandavallyjayachandran9570Ай бұрын
  • ബിജു,കവി, നമ്മളെ കരയിപ്പിച്ച കളഞ്ഞു.

    @shashiarayil630@shashiarayil630Ай бұрын
  • Biju ezhuthan vakkukal kittunnilla athrakkum super ayitunnu ellavarideyim abhinayam 👌kannu niranjupoyi ningal abhinayikkuvalla sharikkum jervikkuka ayirunnu❤ enikku anubhavamilla enkilum ee video manassil vallatha oru nombaram unarthi😞😞

    @sreelathanair4343@sreelathanair4343Ай бұрын
  • Biju kavi super❤️🥰🥰❤️

    @premak7418@premak7418Ай бұрын
  • Happy Family. All of you acted like reality.

    @worldhistoricalexperience@worldhistoricalexperienceАй бұрын
  • 👍🏻❤ കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔

    @manju3655@manju3655Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • Kalyanam kazhinjitt hus gulfilekk poyappo ithe feel ayirunnu.... ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും maind set ayilaa so.. ഒരു വർഷം ആയപ്പോ ഗൾഫ് ജീവിതം മതിയാക്കി 😁ippo ഉള്ളത് കൊണ്ട് ഒരു വാടക വീട്ടിൽ happy ayi പോവുന്നു...

    @sujathanajith2454@sujathanajith2454Ай бұрын
  • കരയിപ്പിച്ചല്ലോ ബിജുവേട്ടാ.. ഞാനും ഒരു പ്രവാസിയാണ്.. 10 വർഷം ആയി... പക്ഷേ ഈ വരവില്‍ മക്കളെ കൂടി ഒഴിവാക്കി ആയിരുന്നു വന്നത്... കണ്ണ് നിറഞ്ഞു പോയി.. 😢

    @Faizinte@FaizinteАй бұрын
  • Super performance bro@UAE❤

    @aneeshkumar6964@aneeshkumar6964Ай бұрын
  • Muzhuvan kandilla.. Kavi karayunnath kandapo enikenne thanne orma vannu...😢 Pravasiyude bharyamarude vishamam athavarke ariyu... Ennalum varunna divasathe oru santhoshamund aa divasathinu vendiyulla kaathirippanu oro thavana vannit pokumbozhum...

    @athiralijin5833@athiralijin5833Ай бұрын
  • ഇത് ഞാൻ എല്ലാ കൊല്ലവും അനുഭവിക്കുന്നതാണ് 😭😭😭😭. സഹിക്കാൻ പറ്റില്ല

    @himashaibu5581@himashaibu5581Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
    • Kollathilalle😢enikk 2um 3 um kollavum varan

      @Afnafinu-qz5nu@Afnafinu-qz5nuАй бұрын
  • I am tamilnadu my favourite first youtube family ❤❤❤❤❤i like you brother, sister,then kutties❤

    @Muthuthilip@MuthuthilipАй бұрын
  • Veetnn erangumbol ammaye ketti pidichillaann sangadaay ...but❤❤❤❤❤uuu

    @user-cq4ki3mj7d@user-cq4ki3mj7dАй бұрын
  • ആ നേരം ഒരു വല്ലാത്ത അവസ്ഥയാ...😢 14 വർഷത്തെ പ്രവാസം ആയി ഇപ്പോ 😢😢😢ഓരോ പ്രാവശ്യവും അനുഭവിച്ചതാ

    @sudhikannan8158@sudhikannan8158Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • I don't understand your language I very like your family and chanel l see all shorts and Volga also Please reply where are you going and how many days

    @MrsRohini@MrsRohiniАй бұрын
    • This is only a short video.

      @joylonappan8319@joylonappan8319Ай бұрын
  • 😢 കരയിച്ച് ബിജു നിങ്ങൾ 'ഇപ്പോൾ മക്കളെ പിരിഞ്ഞ് ഇരിക്കുന്ന ഒരു പ്രാവാസി😢😢♥️♥️♥️

    @user-fp3wo5qd7o@user-fp3wo5qd7oАй бұрын
  • എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു❤❤❤

    @valsarajendran8051@valsarajendran8051Ай бұрын
  • Ayyooooo njangaleyum karayichallo😢😢😢😢😢😢❤❤❤❤❤❤❤❤

    @mahianjuanju6234@mahianjuanju6234Ай бұрын
  • Oh god...I can't understand malayalam.. but seeing this video I started crying😢😢😢😢

    @charanyavinitha7481@charanyavinitha7481Ай бұрын
  • This s the best skit and acting by Biju n team. The best scene is biju kannadikkumunpil orungumpol amma and Kavi ude nokki nilppu kanichathu super...

    @windyday8852@windyday8852Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • ബിജു ഏട്ടൻ കലക്കി ❤❤❤

    @AshikAshii-rw6bm@AshikAshii-rw6bmАй бұрын
  • Hai my family 🥰🥰🥰 ...ho...enthoru feeling bro... suuuuper acting polichu...last seen...❤❤❤

    @user-nu2dx6vm7d@user-nu2dx6vm7dАй бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • നിങ്ങൾ അഭിനയിക്കുന്നതാണ് ഞങ്ങൾ അനുഭവിക്കുന്നത് 🥲😥😓😭

    @Dreamworld_94366@Dreamworld_94366Ай бұрын
  • Njanum vigarichu biju galfil povanannu myfavaret family allavarkum sugamalle

    @nazeemabeevi5156@nazeemabeevi5156Ай бұрын
  • ബിജു ബായ് ഈ വീഡിയോ എന്നെ വല്ലാതെ കരയിപ്പിച്ചു നിങ്ങളെ അമ്മയെ കണ്ടപ്പോൾ എന്റെ ഉമ്മ എന്നോട് ഞാൻ ഒമാനിലേക് പോകുമ്പോൾ പറയുന്നത് പോലെ തോന്നി

    @asarasar5867@asarasar5867Ай бұрын
  • Njangale karayichutta .....super acting all

    @seemajai3303@seemajai3303Ай бұрын
  • കരയിപ്പിച്ചു ബിജു ഏട്ടാ 😢❤❤

    @unaisunu4562@unaisunu4562Ай бұрын
  • Happy journey use 😊good 👍 😊

    @heerapadaya@heerapadayaАй бұрын
  • Ente makaum Dubail aane 2 varshathekku poyatha, eppole varsham 5 ayi, orrow kariyangal kondu nattil settilakan pattunnilla. Adipoli. Kandum theernni, karangum theernnu

    @abhilasha1433@abhilasha14336 күн бұрын
  • സൂപ്പർ ആയിരുന്നു 👍👍👍👍👌👌

    @prabhakarantm2078@prabhakarantm2078Ай бұрын
  • എല്ലാരും തകർത്ത് അഭിനയിച്ചു ❤

    @easy_cook_bite1241@easy_cook_bite1241Ай бұрын
  • സഹിക്കാൻ പറ്റില്ല ഈ വേദന. 4 മാസം ആയിട്ട് പോലും എനിക്ക് റിക്കവർ aavan പറ്റിയിരുന്നില്ല

    @rasiyakf7607@rasiyakf7607Ай бұрын
  • പ്രവാസത്തിലേക്കുള്ള യത്ര ചോദിക്കൽ അത് വല്ലാത്തൊരു മുഹൂർത്തം ആണ് 😭😭😭

    @satharmanikoth9252@satharmanikoth9252Ай бұрын
KZhead