പാർക്കിങ്ങിൽ വെച് ഒരാളായിട്ട് ഉടക്കി....| One Movie Police Station Scene | Mammootty | Mathew Thomas

2023 ж. 5 Қар.
3 183 368 Рет қаралды

One is a 2021 Indian Malayalam-language political drama film directed by Santhosh Vishwanath and written by Bobby & Sanjay. The film stars Mammootty in the lead role.Mathew Thomas, Murali Gopy, Siddique, Joju George, Ishaani Krishna, Gayatri Arun and Nimisha Sajayan plays the supporting roles.
Subscribe Now : bit.ly/2tdumXY
#onemovie #mammootty #malayalammovie #mammoottymovies #mathewthomas #ishaanikrishna #gayatriarun #malayalammovies2023 #malayalamnewmovies #nimishasajayan
Subscribe Now : bit.ly/2tdumXY
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер
  • നമ്മുടെ നാട്ടിൽ ഒരിക്കലും കിട്ടാത്ത നീതി, സിനിമയിൽ കിട്ടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്

    @87arju@87arju5 ай бұрын
    • 🔥🔥

      @muhammedfasal.k1138@muhammedfasal.k11385 ай бұрын
    • Exactly

      @shihabudeenkh8508@shihabudeenkh85085 ай бұрын
    • സത്യം 🔥🔥

      @sanalchandran7430@sanalchandran74305 ай бұрын
    • Correct 💯

      @user-bn2rg8wp1p@user-bn2rg8wp1p5 ай бұрын
    • Athe

      @ALLINONE-px7uc@ALLINONE-px7uc5 ай бұрын
  • റിയൽ ലൈഫിൽ ഒരിക്കലും നടക്കാത്ത കാര്യം പക്ഷെ സിനിമയിൽ കാണുമ്പോൾ ഇപ്പോഴും രോമാഞ്ചം ഉള്ള സീൻ 👍👍

    @vishnuabhi2642@vishnuabhi26424 ай бұрын
    • സത്യം 🙏🏽🙏🏽🙏🏽

      @beenab@beenab3 ай бұрын
  • ഈ സിനിമയിൽ കാണുന്ന മമ്മൂട്ടി സാന്റെ സ്വഭാവഗുണങ്ങളുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ അങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടെങ്കിൽ ആ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ആണെന്ന് ഒരു സംശയം ഇല്ല 💙💙💙. Miss you legend political superman🙏🏻💔🥹

    @Hero_Chief@Hero_Chief5 ай бұрын
    • 😂😂😂😂😂

      @ar_leo18@ar_leo185 ай бұрын
    • Yes

      @user-wj6tp3vq4e@user-wj6tp3vq4e3 ай бұрын
    • 👍

      @rajendranrajendran-ml4ny@rajendranrajendran-ml4ny2 ай бұрын
    • Yes

      @shameerfasna7910@shameerfasna7910Ай бұрын
    • Yes

      @anoopantony8476@anoopantony8476Ай бұрын
  • സിനിമയാണെങ്കിൽ പോലും മാനസികത്തൊരു പിടച്ചിൽ... വല്ലാത്തൊരു സീൻ 👍🏻👍🏻👍🏻

    @mahmoodpp4070@mahmoodpp40705 ай бұрын
    • സത്യം ❤

      @srdeepathomas6386@srdeepathomas63865 ай бұрын
    • Exactly ❤

      @salamkpo@salamkpo5 ай бұрын
    • Sathyam nammude naatil inganeyokke nadannirunnenkil eann thonni... But nadakilla eannullath aan sathyam

      @neethuas823@neethuas8235 ай бұрын
    • സത്യം കണ്ണ് നിറയുന്നു

      @sachuandvichu8425@sachuandvichu84255 ай бұрын
    • സത്യം

      @rakeshkv6007@rakeshkv60075 ай бұрын
  • 1000 പ്രാവശ്യം കണ്ടാലും മതി വരാത്ത സീൻ, മമ്മൂക്ക പൊളിച്ചു

    @PradeepKumar-lx9wg@PradeepKumar-lx9wg5 ай бұрын
    • Etha filime

      @sulubabu1308@sulubabu13084 ай бұрын
    • ONE ​@@sulubabu1308

      @sabareeshthrikkursiva5297@sabareeshthrikkursiva52973 ай бұрын
    • Parichu

      @myworldthatmoments5646@myworldthatmoments56463 ай бұрын
    • One

      @mohammediqbal2836@mohammediqbal283611 күн бұрын
  • 10:05 എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ ❤🔥 ഇത് പോലെ ഒരു CM നമ്മുക്ക് ഉണ്ടായിരുന്നു എങ്കിൽ !! 😍

    @deepumathew3568@deepumathew35685 ай бұрын
    • 👌👌👌❤️❤️

      @AnuAnu36999@AnuAnu369995 ай бұрын
    • 😂

      @kariyam123@kariyam1235 ай бұрын
    • Pinarayi vijayettan undallo 😬🤌🤌🤌

      @AshishSiby@AshishSiby5 ай бұрын
    • ​@@AshishSibyഉള്ളതും ഇല്ലാത്തതും കണക്കാ 🤣🤣🤣

      @shabukuttanbl3295@shabukuttanbl32955 ай бұрын
    • ​@@AshishSiby😊

      @favasmanucrl839@favasmanucrl8394 ай бұрын
  • 10:05 എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ ❤️🔥 ഇത് പോലെ ഒരു CM നമ്മുക്ക് ഉണ്ടായിരുന്നു എങ്കിൽ !! 😍 ആ.. സിനിമ വേറെ ജീവിതം വേറെ 😌

    @fliqgaming007@fliqgaming0076 ай бұрын
    • exactly വളരെ നല്ല സിനിമ

      @khaleelm7131@khaleelm71315 ай бұрын
    • Namukk pinaraayi vijayan ille ath pore😂💩

      @muhammadsinaanv@muhammadsinaanv5 ай бұрын
    • ഉണ്ടല്ലോ പിണുങ്ങാണ്ടി 😂😂😂

      @clubofkerala1094@clubofkerala10945 ай бұрын
    • ​@@clubofkerala1094nth 😂😂

      @ayshanazarin5769@ayshanazarin57695 ай бұрын
    • സിനിമയിൽ നടക്കും 😂😂😂

      @safuthettath@safuthettath5 ай бұрын
  • എത്ര പ്രാവശ്യം റിപീറ്റ് ചെയ്തു കണ്ടിട്ടുണ്ട് ഇപ്പോഴും കാണുന്നു പെർഫെക്ട് പറയാൻ വാക്കില്ല ഇക്ക പോളിയാണ് ❤❤❤❤❤

    @hrm939@hrm9395 ай бұрын
  • ഇതൊരു വല്ലാത്ത സീൻ ആണ് അച്ഛനായ സലീം കുമാറിന്റെ അഭിനയം.. 😥 അതെ പോലെ മകൾ പറയുന്നു ഇന്ന് രാത്രി ഞാനിവിടെ കിടക്കേണ്ടി വന്നാൽ നാളെ എന്നേ അന്വേഷിച്ചു ആരും ഇങ്ങോട്ട് വരണ്ട എന്ന്.. കരളലിയിപ്പിക്കുന്ന വാക്കുകൾ.. ഇത് സിനിമയിൽ.. പക്ഷെ റിയൽ ആയി ഇങ്ങനെ എത്ര സംഭവങ്ങൾ നടക്കുന്നു എത്ര നിരപരാധികൾ കുടുങ്ങുന്നു..

    @faisalfaiz8361@faisalfaiz83615 ай бұрын
    • 😊.like me

      @jockerworld4636@jockerworld46365 ай бұрын
  • വല്ലാത്തൊരു സീൻ ആണ് ഏതൊരു ഫാൻ ആയാലും ഇഷ്ടപ്പെട്ടു പോകും❤❤❤😊😊

    @leorazz2882@leorazz28825 ай бұрын
  • പോലീസ് സ്റ്റേഷൻ നിൽ നിന്നുള്ള. C. M. ന്റെ തിരിച്ചുള്ള വരവ് അതൊരു വരവ് തന്നെ. എന്റെ മേലൊക്കെ രോമാഞ്ചം വന്നുപോയി. ഈ സീൻ എപ്പോളും മനസ്സിൽ തങ്ങി നിൽക്കും......❤❤❤❤❤

    @user-sx8le9wg1m@user-sx8le9wg1m5 ай бұрын
  • ഇത് പോലെ ഒരു മുഖ്യ മന്ത്രി കേരളത്തിന്‌ ഇണ്ടായിരുന്നുവെങ്കിൽ കേരളം നമ്പർ വൺ ആയേനെ യുവാക്കൾ കേരളം വിട്ടു പോവുകയുമില്ല 🙏🏻🙏🏻🙏🏻🙏🏻

    @nazerjazz2937@nazerjazz29376 ай бұрын
    • ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി 😒😰❤️

      @FaisalLiyamol@FaisalLiyamol5 ай бұрын
    • Kannu poyappo ellarum arinjille kanninde vila enthanannu kunjoonju🥰❤️

      @shafeekkuttu7354@shafeekkuttu73545 ай бұрын
    • @@shafeekkuttu7354 അതെ 😰

      @FaisalLiyamol@FaisalLiyamol5 ай бұрын
    • ​@@FaisalLiyamolഇതു പോലെ അല്ലടോ : അതിനേക്കാൾ എത്രയോ മുകളിൽ.. അദ്ദേഹത്തേക്കാൾ മികച്ച ഒരു CM സിനിമയിൽ പോലും കാണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

      @mohamedjasir686@mohamedjasir6865 ай бұрын
    • ​@@mohamedjasir686correct♥️

      @akshayram8458@akshayram84585 ай бұрын
  • ഇപ്പം കണ്ടോണ്ടിയ്ക്കുന്നവർ ondo like adikk

    @kannancreations1132@kannancreations11326 ай бұрын
  • ഈ സിനിമ റിലീസായ അന്നുമുതൽ എപ്പോഴും കാണുന്ന 14 മിനുട്ട്സിലെ 12 മിനുട്സ് സീൻ ആർദ്രമായ സീൻ❤❤💗

    @devarajanss678@devarajanss6785 ай бұрын
  • കാറിൽ പോകുമ്പോൾ മമൂക്കയും, മാമുക്കയും ഉള്ള ഡയലോഗ് 😥😥😥😥😥 ആ സീൻ 😥😥😥

    @vinuvinod5122@vinuvinod51226 ай бұрын
  • സിനിമ ആണേലും കാണാൻ ആഗ്രഹിക്കുന്ന CM.😊😊 ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കാര്യമാണ് അറിയാം. പക്ഷെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നു.❤

    @spam8645@spam86455 ай бұрын
    • സത്യം 😍😢

      @Saleena-pq2wg@Saleena-pq2wg5 ай бұрын
    • @@Saleena-pq2wg സത്യം തന്നെയായി വരട്ടെ

      @gangadhrangangadhran8082@gangadhrangangadhran80825 ай бұрын
    • EMS

      @anoopdavid3162@anoopdavid31624 ай бұрын
  • Police station ലേക്ക് വരുന്ന സീൻ എന്റമ്മോ രോമാഞ്ചം വരും ആർക്കായാലും. 🥰💪💪💪

    @minnal9864@minnal98643 ай бұрын
  • ചങ്ക്‌ പൊട്ടുന്ന കഥ അഭിനേയ്ക്കാൻ മമ്മുക്കയേ കഴിഞ്ഞേ ഉള്ളു, പ്രേക്ഷകരുടെ കണ്ണു നിറയും👍🏻

    @baijubiju5489@baijubiju54895 ай бұрын
  • ഈ സിനിമയിലെ ഏറ്റവും രോമാഞ്ചം കൊള്ളുന്ന സീൻ..

    @shareefv1829@shareefv18296 ай бұрын
  • ഹൃദയം നിറഞ്ഞസന്തോഷം,കണ്ണുനിറഞ്ഞൊഴുകി ❤️❤️❤️❤️സൂപ്പർ സീൻ, എല്ലാമനുഷ്യരും ആഗ്രഹിക്കുന്നുഇതുപോലൊരു ഭരണം 👍🏻👍🏻

    @baijubiju5489@baijubiju54895 ай бұрын
  • എത്ര കണ്ടാലും മതി വരാത്ത സീൻ മമ്മൂക്ക രോമാഞ്ചം 🔥🔥🔥🔥നമ്മുടെ നാട്ടിൽ ഇത് പോലെയുള്ള മുഖ്യമന്ത്രി ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു ❤

    @syamlal6227@syamlal62274 ай бұрын
  • ഇങ്ങനെയൊരു മുഖ്യമന്ത്രി ആയിരുന്നു കേരളത്തിന്‌ വേണ്ടിയിരുന്നതെന്നായിരുന്നു എന്റെ മനസ്സിൽ. എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം 🥲🥲🥲🥲🥲🥲🥲🥲

    @kunjatta493@kunjatta4935 ай бұрын
  • ഈ ഒരു ഭാഗം എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 👌👌👌

    @Ejo_E@Ejo_E5 ай бұрын
  • Pakka scene മന്ത്രി ആയാൽ ഇങ്ങനെ venam❤❤

    @stephen2614@stephen26145 ай бұрын
  • ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മുടെ മുഖ്യൻ എന്ന് ചിന്തിച്ചവർ ഉണ്ടോ....😊ശോ സ്വപ്നം എങ്കിലും കണ്ടിട്ട് ചത്താൽ മതി 😄മമ്മുക്ക യുടെ ഡയലോഗ് കേട്ടപ്പോൾ രോമാഞ്ചം 😊ആയി

    @jyothishvalsaraj1979@jyothishvalsaraj19795 ай бұрын
  • ശരിയാണ്.. നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരന് ഒരിക്കലും കിട്ടില്ല എന്ന് കരുതുന്ന നീതി സിനിമയിലാണെങ്കിലും കിട്ടുന്നത് കാണുമ്പോൾ വല്ലാതെ ത്രില്ലടിച്ച് പോകുന്നു ..❤❤❤

    @regimanayil7558@regimanayil75584 ай бұрын
  • സൂപ്പര്‍ ..ശരീരം മുഴുവന്‍ ഒരു തരിപ്പ്...സന്തോഷത്തിന്‍റെയോ ആവേശത്തിന്‍റെയോ അറീല്ല...മമ്മുട്ടിക്ക് മാത്രമെ ഇത്തരം സീനില്‍ നമ്മെ കയ്യിലെടുക്കാന്‍ കഴിയൂ..

    @satheeshkumar9934@satheeshkumar99345 ай бұрын
    • സത്യം... കണ്ണ് നിറഞ്ഞു

      @Unknown-jy7ph@Unknown-jy7ph4 ай бұрын
  • I am tamilan i like mammooty movie His way of expression vvery super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    @albertrobert3626@albertrobert36264 ай бұрын
    • Tnq machan 🤝

      @jaleelkhanabdulkhan8726@jaleelkhanabdulkhan87264 ай бұрын
  • Mass ennuparanjal kuranjupokum KOLAMAS ❤

    @jayesh294@jayesh2946 ай бұрын
  • എത്ര കണ്ടാലും മടുക്കാത്ത സീൻ.... ഇക്കയെ കൊണ്ട് മാത്രേ പറ്റു ഇത്....🎉

    @sreejuashokan5775@sreejuashokan57753 ай бұрын
  • എന്റെ മമ്മൂക്ക അങ്ങയെ തോൽപ്പിക്കാൻ ഫിലിം സ്റ്റാർ ആരും ഇല്ല 🙏🙏🙏Amazing

    @sureshkm2095@sureshkm20955 ай бұрын
  • Goosebumps ❤‍🔥

    @dramirhussainsb986@dramirhussainsb9865 ай бұрын
  • സംഭവം സിനിമ ആണെങ്കിലും.... കണ്ടാലും കണ്ടാലും മതി വരാത്ത ഒരു രോമാഞ്ചിഫികേഷൻ ഐറ്റം ❤😍💥

    @mubu0122@mubu01224 ай бұрын
  • പോക്ക്രിത്തരം കാണിക്കാനുള്ളതല്ല പോലീസ്റ്റേഷനെന്ന് കടയ്ക്കൽ രാമചന്ദ്രൻ തെളിയിച്ചു!❤

    @almadeenamadeena782@almadeenamadeena7825 ай бұрын
    • Kadakkal Chandran

      @prashanthjoseph3500@prashanthjoseph35005 ай бұрын
  • ❤❤🎉🎉🎉. മമ്മൂക്കല്ലാതെ ഇങ്ങനെയൊരു സീൻ അഭിനയിക്കാൻ പറ്റില്ല സൂപ്പർ

    @user-nd3tz4ji5q@user-nd3tz4ji5q3 ай бұрын
  • Even though everyone know that this can happen only in movies, and won't happen in reality even in the same Kerala state also, its a class scene and gives goosebumps..

    @skr0nytbe389@skr0nytbe3894 ай бұрын
    • In Tamil Nadu this happened, both airport scene and police station checking by Stalin.

      @elwynbetzarr1400@elwynbetzarr14003 ай бұрын
  • നമ്മുക്ക് ഇതുപോലൊരു cm ഉണ്ടാകുമോ... കിടു സീൻ... 😍

    @satheeshsatheeshkappil6727@satheeshsatheeshkappil67275 ай бұрын
    • Namukku pratheekshikkam

      @SabithsMhdsabiths@SabithsMhdsabiths5 ай бұрын
    • @@SabithsMhdsabiths అది ఖచ్చితంగా జరుగుతుంది

      @prashanthjoseph3500@prashanthjoseph35005 ай бұрын
    • ഉണ്ടാകും.ഇപ്പോഴുള്ള നാറിയെ വെടിവച്ചു കൊന്നാൽ മാത്രം.

      @SUBASHSoundworld-kx2kx@SUBASHSoundworld-kx2kx5 ай бұрын
  • ഇ സീൻ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല എപ്പോഴും ഇ സീൻ വരുമ്പോൾ ഞാൻ കാണാറുണ്ട് എന്നെകിലും ഇതു പോലൊരു ഭരണകർത്താവ് വരും എന്ന പ്രതീക്ഷയോടെ 🙏🙏🙏

    @unnikrishnant3988@unnikrishnant398821 күн бұрын
  • വീണ്ടും വീണ്ടും കാണുമ്പോഴും കണ്ണ് നിറക്കുന്ന സീൻ.....

    @pramodkumarkodumannil2432@pramodkumarkodumannil24324 ай бұрын
  • എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.....

    @shobyjoseph@shobyjoseph5 ай бұрын
  • സീൻ കണ്ട് രോമാഞ്ചം ആണോ കരച്ചിൽ ആണോ വരുന്നത് എന്ന് ഒരു പിടിയും ഇല്ല 🥰😢👌👍

    @ShajeerMarunnan@ShajeerMarunnan25 күн бұрын
  • Bobby - Sanjay's brilliant script 👏👏

    @prashanthjoseph3500@prashanthjoseph35005 ай бұрын
  • സിനിമയിലാണെങ്കിൽ പോലും എന്റെ കണ്ണ് നിറഞ്ഞു . പലവട്ട o ഈ സീൻ കണ്ടു

    @velayudhanpp7651@velayudhanpp76515 ай бұрын
  • എത്ര വട്ടം കണ്ടിട്ടുണ്ടെന്നോ ഈ സീൻ എത്ര കണ്ടാലും രോമാഞ്ചം തോന്നും

    @juvairiyatk909@juvairiyatk9093 ай бұрын
  • ഇതാണ് സി എം. നമ്മുടെ CM ഇതിന്റെടുത്ത് കൂടെ പോകില്ലെങ്കിലും സിനിമയിൽ കാണുമ്പോൾ സന്തോഷം തോന്നുന്നു. പല തവണ ഈ സിൻ കണ്ടു.

    @isree71@isree713 ай бұрын
  • MK സ്റ്റാലിനെ ഓർമ വന്നു. അദ്ദേഹം ഈ സിനിമയിൽ കണ്ട പോലെ പോലീസ് സ്റ്റേഷനിൽ കേറി വന്നിട്ടുണ്ട്.. 🔥🔥🔥🔥🔥🔥

    @princemolly3301@princemolly33013 ай бұрын
  • ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ ഇതാണ് 💞

    @bijumon6584@bijumon65845 ай бұрын
  • Eഈ ഒരു ഭാഗം മേക്കിങ് ഒരു രക്ഷയും ഇല്ല സ്ക്രിപ്റ്റ് ഡയലോഗ് അഭിനയം ഒക്കെ പൊളി ബിജിഎം രോമാഞ്ചം 💥💥💥💥💥🥰എത്ര തവണ കണ്ടു എന്ന് അറിയില്ല 🫶🫶🫶

    @whysoserious836@whysoserious8363 ай бұрын
  • Best scene of the movie👌👌👌

    @sanihabeeb@sanihabeeb6 ай бұрын
  • Best scene in this movie🔥🔥

    @fayizfayizpp4774@fayizfayizpp47745 ай бұрын
  • ഇതു ഇടക്കിടെ കാണുമ്പോ മനസിന്‌ ഒരു സുഖം ഇതുപോലെയൊക്കെ നമ്മുടെ നാട് ഭരിക്കുന്ന മുഖ്യൻ ഒക്കെ ഇങ്ങിനെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നോ നന്നാകുമായിരുന്നു 😔

    @kdhusman2571@kdhusman257116 күн бұрын
  • Ohhh, goosebumps 😊😊😊

    @nishantbalakrishnan@nishantbalakrishnan5 ай бұрын
  • Mammootty acting ❤

    @Anees10000@Anees100004 ай бұрын
  • ഏറ്റവും മികച്ച നടൻ - നമ്മുടെ മമ്മൂക്ക. 👍

    @sni3407@sni3407Ай бұрын
  • സിനിമയാണെങ്കിലും കൂടി കൊതിയാവാ ഇത്പോലെ ഒരു മന്ത്രി നമുക്കും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത്

    @truebeliever97@truebeliever975 ай бұрын
  • Ethra കണ്ടാലും മതി വരാത്ത സീൻ ആണിത്.

    @ajithas-gn1fp@ajithas-gn1fp5 ай бұрын
  • It is naturally which is not at all available in real life but really it touches every one's heart and fills tears in eyes.Lovely.

    @user-dh1hp5nb1p@user-dh1hp5nb1p3 ай бұрын
  • എത്ര കണ്ടാലും മടുക്കാത്ത സീൻ - രോമാ ഞ്ചാ വരുന്ന സീൻ - മമ്മൂക്ക.❤

    @user-ti9js8ew1w@user-ti9js8ew1w3 ай бұрын
  • Nishanth sagar ❤️❤️❤️station seen....Kidukki 👌👌

    @zamsresearchchannel2603@zamsresearchchannel26036 ай бұрын
  • രോമാഞ്ചം 🔥🔥🔥

    @vinuvinod5122@vinuvinod51226 ай бұрын
  • ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ ശരിക്കും നടന്നിരുന്നെങ്കിൽ 🙏🙏🙏

    @satheeshsatheesh9136@satheeshsatheesh91365 ай бұрын
    • ഭാവിയില്‍ തീര്‍ച്ചയായും നടക്കും

      @prashanthjoseph3500@prashanthjoseph35003 ай бұрын
  • MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️

    @iliendas4991@iliendas49916 ай бұрын
  • ജീവിതത്തിൽ നടക്കാത്ത കാര്യം .ഇങ്ങനെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം.

    @user-oj7ip9my6x@user-oj7ip9my6x5 ай бұрын
  • Mammookka ❤

    @user-su2dw5eq5u@user-su2dw5eq5u5 ай бұрын
  • Only the great actor mammootty can

    @diamondbeauty-yg1yr@diamondbeauty-yg1yr6 ай бұрын
  • എത്ര കണ്ടാലും മതിവരാത്ത സീൻ മമ്മുക്ക പൊളിച്ചു

    @abdulbasheer716@abdulbasheer7163 ай бұрын
  • mammootiyude ee scene kaanumbol bhayankara santhosham... super acting

    @noushadmp6381@noushadmp63814 ай бұрын
  • ❤❤❤mammookka ❤❤❤

    @shajikattanath1507@shajikattanath15076 ай бұрын
  • എനിക്ക് തീർച്ചയാണ് ഉമ്മൻ ചാണ്ടി ആണെങ്കിൽ ഇങ്ങനെ ചെയ്യും, നേരിൽ വരുവാൻ പറ്റിയിലെങ്കിലും ഫോൺ വഴിയെങ്കിലും ഇത് നടത്തിയിരിക്കും

    @jobyjose2302@jobyjose23025 ай бұрын
  • ആ യാത്ര പറയൽ... ഹൃദയം വിങ്ങുന്നു

    @2023greenmate@2023greenmate6 ай бұрын
  • ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക്....ബഹുമാനപ്പെട്ട ആദരണീയനായ ശ്രീ ഉമ്മൻ ചാണ്ടി സർ ..... ❤❤❤

    @KrishnaSKumar-tz8ty@KrishnaSKumar-tz8ty2 сағат бұрын
  • Umman chandi sir😢🎉❤❤

    @Mutta346@Mutta3465 ай бұрын
  • എന്റെ പൊന്നിക്കൂ 👌👌👌പൊളിച്ചു മുത്തേ 😘😘😘😘എത്ര പ്രാവശ്യം ഞാൻ കാണുന്നു അത് 👌👌👌👌💃

    @hrm939@hrm9395 ай бұрын
  • goosebumps 💥

    @fazal56@fazal565 ай бұрын
  • എന്ത് നല്ല സിനിമ ആണ്.🥰❤️

    @Aparna_Remesan@Aparna_Remesan5 ай бұрын
  • Love uuuu mammukkkkaaaa❤❤

    @ArathymkrishnankuttyArathy@ArathymkrishnankuttyArathy5 ай бұрын
  • എപ്പോൾ കണ്ടാലും രോമാഞ്ച സീൻ 🔥

    @syamkumar8859@syamkumar88593 ай бұрын
  • ഇതുപോലെ ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ആവശ്യം. ....❤️

    @rohith-rp7fj@rohith-rp7fj7 күн бұрын
  • underrated movie❤‍🔥.fantastic screenplay,acting,direction

    @anandkrishnape4434@anandkrishnape44344 ай бұрын
  • Mammokka one of the best movie❤

    @an4smohammed@an4smohammed5 ай бұрын
  • നമ്മുടെ മുഖ്യൻ ഈ സിനിമ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോവുകയാണ്.😢

    @abdulazeez7496@abdulazeez74964 ай бұрын
  • Wow kidilan movie ayyoo chance illa mamukka polichu❤❤❤❤❤❤❤

    @sikkandharkani6293@sikkandharkani62935 ай бұрын
  • ഇതാണ്ട CM ❤🔥🔥🔥🔥🔥

    @youtubecarlo7317@youtubecarlo73175 ай бұрын
  • Super scene❤

    @resmivs9898@resmivs98985 ай бұрын
  • Romancham varunna mass scene ❤❤❤❤❤❤❤❤❤

    @jayeshbk2010@jayeshbk20105 ай бұрын
  • Poli❤❤❤🔥🔥🔥🔥🔥🔥🔥

    @sanalsanu6639@sanalsanu66396 ай бұрын
  • Legend actor 😊

    @majeedcp8513@majeedcp85135 ай бұрын
  • Eee seen kanubol thanne romacham anu ethavam cm❤

    @sarathrajesh4573@sarathrajesh45735 ай бұрын
    • Endnade 😂 Mohanlal ❤

      @beautifulworld4282@beautifulworld42823 ай бұрын
  • I don't know how many times I wach this seen. Heart touching .

    @nalininair7633@nalininair76334 ай бұрын
  • Best scene..I am from Andhra and still watch in Malayalam. Adipoli scene..👌👌

    @Juk77999@Juk779993 ай бұрын
  • എന്തൊരു പവർ മാസ്സ് scene aanu

    @Jayasree0803@Jayasree08035 ай бұрын
  • എത്ര കണ്ടാലും. മതി വരില്ല. 💞💞💞

    @user-kz5uy8gu3t@user-kz5uy8gu3t21 күн бұрын
  • നീതി സിനിമയിൽ നടപ്പാക്കാൻ നല്ല എളുപ്പമാണ്.... കാണാനും നല്ല സുഖമാണ്......

    @user-jl1fq7ed3c@user-jl1fq7ed3c5 ай бұрын
  • രോമാഞ്ചം ❤🙌🏻

    @sanakpl6547@sanakpl65475 ай бұрын
  • ആ സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ സീൻ

    @adithyan37@adithyan375 ай бұрын
  • Super, superb performance and mammokka what a performance.... BGM. ..wow...

    @naushadv.a8591@naushadv.a85912 ай бұрын
  • ഈ സീൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ❤❤❤🥰🥰😍

    @beenabeenzzz7463@beenabeenzzz7463Ай бұрын
  • ഈ ഒരു സീൻ 😌🔥💥

    @_the_reflector_6314@_the_reflector_63145 ай бұрын
  • അഭിനയ നടനം മമ്മൂട്ടി

    @ahmadsaleem2480@ahmadsaleem24805 ай бұрын
  • Wonderful movie i more of times seen this movie ❤❤❤❤🎉🎉🎉

    @salikmdsalikmd1743@salikmdsalikmd17435 ай бұрын
KZhead