കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ...| Lucifer | Mohanlal | Prithviraj Sukumaran

2022 ж. 10 Мау.
5 902 736 Рет қаралды

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер
  • ഒടിയൻ ശേഷം തകർന്നു ഇരുന്ന ഓരോ മോഹൻലാൽ ഫാൻസിനും ഉയർത്തു എഴുനേൽപ്പായിരുന്നു ലൂസിഫർ ✌️👌 രാജുഏട്ടന് ഒരു പാട് നന്ദി 💜

    @shanilmohan5213@shanilmohan5213 Жыл бұрын
    • I do not think that why people are saying that odiyan was a flop and do not understand why some people can not digest the movie. But I rated the movie in a classical hit, some of the the scenario was awesome and it was up to what exactly the story demanded,

      @veenavnath6858@veenavnath6858 Жыл бұрын
    • @@veenavnath6858 Odiyan commercially wasn't a flop. But it's a bad movie. Most scenes looked as if it was from a serial or play. Poor script and direction made it a flop. Mohanlal didn't look young at all. Only after effect was his face getting ruined.

      @akhil__dev@akhil__dev Жыл бұрын
    • @@veenavnath6858 you having bad taste in movies isn't anyone else's fault

      @krishnanandpremanand3581@krishnanandpremanand3581 Жыл бұрын
    • @@veenavnath6858 really? Malayalam movies nte quality varshangalk munne thanne athyvishym top il aan l, pashe mohanlal ne pole oru actor nte ithrem hype il verunna film obviously ellarum high expectations kodkum, athonnum aa film n Bnalkan kazhinjilla, quality too, frames, even acting vare Shokam ayrnnu, totally enge perspective nn ulla opinion,

      @myalterego6994@myalterego6994 Жыл бұрын
    • @@akhil__dev it is not like what you mentioned, you could not understand what it was narrating if you can not understand what lamglands' programm is , then does it mean that prof Robert langland 's fifty years of hard work is in vain. If u want to understand what langlamd program then u must have a knowledge related with harmonic analysis and number theory. I am just trying to explain things that's why took this example as an assistant professor this example came to my mind so I just exapnded.

      @veenavnath6858@veenavnath6858 Жыл бұрын
  • 5:25 തമ്പി മയിൽവാഹനം നാൻ തലയെല്ലെടാ തലയിടുക്കിറവൻ 🔥🔥🔥🔥 ലാലേട്ടൻ ഇജ്ജാതി മാസ്സ് ഡയലോഗ് 🔥👌

    @muhammedshahira.s5445@muhammedshahira.s5445 Жыл бұрын
    • ആണോ, ഞഞ്ഞായീ

      @Mayviews@Mayviews Жыл бұрын
    • @@Mayviews ഓ Thanks

      @muhammedshahira.s5445@muhammedshahira.s5445 Жыл бұрын
    • @@muhammedshahira.s5445 0

      @rameshakampadamrameshakamp8319@rameshakampadamrameshakamp8319 Жыл бұрын
    • ❤❤🔥🔥🔥🔥

      @mrrockstar492@mrrockstar492 Жыл бұрын
    • @@Mayviews odadaa my

      @Shamil405@Shamil405 Жыл бұрын
  • *കർഷകന്റെ രണ്ടാം വിളവെടുപ്പിന് കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട് 😎😎😎EMBURAN varaar 🔥🔥🔥*

    @FRQ.lovebeal@FRQ.lovebeal Жыл бұрын
    • ഞാൻ ഉണ്ടെ....

      @manujoy4386@manujoy4386 Жыл бұрын
    • Kaathirikaathavar aarund ennu chothikk 💥 #amEn 🦉

      @F4editz@F4editz Жыл бұрын
    • @@F4editz k

      @hareeshbabu8089@hareeshbabu8089 Жыл бұрын
    • Kannapiii

      @drdoom6809@drdoom6809 Жыл бұрын
    • @@drdoom6809 ninte thantha....

      @me-vp4wo@me-vp4wo Жыл бұрын
  • നിന്നോടാരാടാ പറഞ്ഞേ നീ വിളിച്ചിട്ടാ ഞാൻ വന്നേന്ന്?.. ഞാൻ വന്നത്.. എൻ്റെ ചേട്ടൻ വിളിച്ചിട്ടാ...💥 💥ufff🔥🔥രോമാഞ്ചം....❤

    @minnusmmj5650@minnusmmj56505 ай бұрын
  • ഒരിക്കലും മറക്കാൻ പറ്റാത്ത fdfs..... Manjeri kairali... മനം നിറഞ്ഞു കണ്ടിറങ്ങിയ സിനിമ 💯

    @jaseemmt5879@jaseemmt5879 Жыл бұрын
    • Fdfs nilambur fairyland 😍😍🔥

      @jishnu543@jishnu543 Жыл бұрын
    • സത്യം 🔥🔥🔥

      @yasardq3740@yasardq3740 Жыл бұрын
    • @@jishnu543 uff fairland 🔥🔥🔥

      @_itss@_itss Жыл бұрын
    • Please watch this :- kzhead.info/sun/gZyTcq9xjICafJ8/bejne.html

      @re-choreographymedia9706@re-choreographymedia9706 Жыл бұрын
    • kzhead.info/sun/gZ2RpLiBmayrpok/bejne.html

      @ccnnentertainmentmediavb953@ccnnentertainmentmediavb953 Жыл бұрын
  • Mohanlal's dialogue delivery... voice modulation...class👌

    @sandhyavillyalath2769@sandhyavillyalath2769 Жыл бұрын
    • Mahanlal.Dailog.very. ery..Good.

      @rigminiragavan5994@rigminiragavan5994 Жыл бұрын
    • 😏😏😏

      @murshidmurshi3109@murshidmurshi3109 Жыл бұрын
  • 6:20 മുതൽ... ചില മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും കൊട്ടിയ ഡയലോഗുകൾ...💯 Murali Gopy ❤

    @marygeorge2965@marygeorge2965 Жыл бұрын
    • Vishnprusubs

      @subbalakshmisubramanian5588@subbalakshmisubramanian5588 Жыл бұрын
  • 7:40 all time best dialogue of Mohanlal. I don't think any other actor can perfect it. Tone, expression, depth of sound. 👌

    @roaringlion915@roaringlion915 Жыл бұрын
    • Satyam.. That devilish tone!!

      @nh4iii_@nh4iii_ Жыл бұрын
    • @@nh4iii_ his eyes says all🔥🔥🔥🔥

      @instastatus6439@instastatus6439 Жыл бұрын
  • ഒരിക്കലും മറക്കാൻ ആവാത്ത theater exprience 🔥

    @muhammedyaseen1265@muhammedyaseen1265 Жыл бұрын
    • ജൻ.കർഷകൻ്റെ.മകളാണ്ജൻമിയുടെയും.മകളാണ്.മോഹൻലാല്.പരജ.ഡയലോഗ്.പോലെ.അണ്ടെ.അച്ഛൻ.പനികരോട്.പറയുന്നത്.ജാൻ.കേട്ടിടുടെ.എന്നൊക്കെ.പനികർക്.രദുകൊടുതിടുമുടെ.

      @rigminiragavan5994@rigminiragavan5994 Жыл бұрын
  • 6:10 ആ ഇരുത്തം തന്നെ ധാരാളം 🔥

    @sangeethsathyan4792@sangeethsathyan4792 Жыл бұрын
  • Making perfect👌🏻🔥🔥🔥പ്രിത്വിരാജ് എന്ന അതുല്യ സംവിധായകന്റെയും complete actor മോഹൻലാൽന്റെയും മികച്ച സിനിമ 🔥🔥👌🏻👌🏻💞💞💞💞💞💞

    @sinuhassi148@sinuhassi148 Жыл бұрын
    • ഈ സിനിമ ഏതാണ്?

      @mujeebrahiman2487@mujeebrahiman2487 Жыл бұрын
    • @@mujeebrahiman2487 lucifer

      @mithunsankar.g2764@mithunsankar.g2764 Жыл бұрын
    • @@mujeebrahiman2487 mamangam

      @OZYRA@OZYRA Жыл бұрын
    • ​@@mujeebrahiman2487😂

      @000shareef@000shareef9 ай бұрын
    • Director fasil അല്ലേ ഈ ഫാദർ.

      @navasnew9086@navasnew90862 ай бұрын
  • അങ്ങനെ ലൂസിഫർ നല്ല സൗണ്ട് ക്വാളിറ്റി ഉള്ള പ്രിന്റ് ദാ വന്നിരിക്കുന്നു 🔥🔥

    @sivan3189@sivan3189 Жыл бұрын
    • Yea.. Ithrem nalla quality Amazon Prime or Asianet il polum ila.. crystal clear ayit und.. 🔥😍

      @abhishekmanil@abhishekmanil Жыл бұрын
    • @@abhishekmanil Aashirvad thanne idumbol ath nalla pakka cleae ayirikkum Natturajavu ivar upload cheytha print poli aani Surya tvyil polum aa clarity illayrunu

      @sivan3189@sivan3189 Жыл бұрын
    • ഒറ്റ കുഴപ്പമേ ഉള്ളൂ .. ഫുൾ പടം തരൂല .. മുറി സീൻസ് only 😬🤷‍♂️

      @aneesebrahim4894@aneesebrahim4894 Жыл бұрын
    • @@aneesebrahim4894 ivarkk oro scenesum pinne pattukal koodi ittitt venam full movie irakkan... Narasimham kandille pettann thanne uplaod cheythath Ath pole thanne

      @sivan3189@sivan3189 Жыл бұрын
    • trailer ithilum quality ullath aa trailer quality ulla movie full evida kittumo

      @vijayfn2@vijayfn2 Жыл бұрын
  • ഈ സീനൊക്കെ തിയേറ്ററിൽ എന്റെ പൊന്നോ 🥵🥵💥💥...L2. E WAITING.,.

    @abramkureshiabram9455@abramkureshiabram9455 Жыл бұрын
  • കർഷകനല്ലേ മാഡം ഒന്നു കള പറിക്കാൻ ഇറങ്ങിയതാ ❤ ചത്താലും മറക്കാത്ത ഡയലോഗ്

    @r.a.a.m.@r.a.a.m. Жыл бұрын
  • What a movie... Romangal എഴുനേറ്റു നിക്കുന്നു.. എപ്പോ കണ്ടാലും.. Pure fire ♥️♥️♥️

    @bineeshtv5632@bineeshtv5632 Жыл бұрын
    • Asugam valom undo

      @jithujith8889@jithujith8889 Жыл бұрын
    • @@jithujith8889 ഉണ്ട്. ലാലേട്ടന്റെ മാസ്സ് seen കാണുമ്പോ രോമം എണീക്കും.. എന്തേ

      @bineeshtv5632@bineeshtv5632 Жыл бұрын
    • @@jithujith8889 അസുഖം നിനക്കല്ലേ ഡെയ് 🤣🤣🤣... ഇത്രയും fire സാധനം കണ്ടിട്ട് ഇങ്ങനെ കമന്റ്‌ ഇടുന്ന നിന്റെ അസുഖം എന്താ 🤣🤣🤣🤣.... അടുക്കളക്കാരൻ കസേരക്കിളവൻ ഫാൻ ആണോ 😂

      @prasadprasad9154@prasadprasad9154 Жыл бұрын
    • @@jithujith8889 athin mammadhine kanditt alla romam pongiyath asugam undavan 🤣

      @Slayer78992@Slayer78992 Жыл бұрын
    • 🤣

      @travelwithrk4757@travelwithrk4757 Жыл бұрын
  • ഒടിയനു ശേഷം ഭാവം വരുന്നില്ല, അഭിനയം മറന്നു എന്നൊക്കെ പറയുന്ന പൊട്ടന്മാർ ഈ സിനിമ കണ്ടില്ല എന്നുണ്ടോ.... കണ്ണുകൾ കൊണ്ടുള്ള അഭിനയ വിസ്മയം തീർക്കുന്ന "ലൂസിഫർ ".. കിടിലൻ...

    @malleenadhnk7214@malleenadhnk72145 ай бұрын
  • 5:26 One the most iconic dialogues🤙❤💯

    @thejeshchowdary677@thejeshchowdary677 Жыл бұрын
    • Ithil ellam iconic ann❤ingane oru moviee

      @Akshyy13@Akshyy135 ай бұрын
  • ഈ സീനൊക്കെ എപ്പോൾ കണ്ടാലും രോമം വരെ എണീറ്റ് നിന്ന് ഡാൻസ് കളിക്കും 🔥💯

    @Afnan_Mohd@Afnan_Mohd Жыл бұрын
    • ആ റിമത്തിന് പ്രഭു ദേവയുമായി എന്തെങ്കിലും ബന്ധമുണ്ടാകും 😂😂😂

      @asikpa3436@asikpa34366 ай бұрын
  • പൃഥ്വി ഒന്നു മനസു വെച്ചാൽ വിക്രം പോലെ ഒരു കിടിലൻ സാധനം ലാലേട്ടനെ വെച്ചു ചെയ്യാം.ലൂസിഫെർ കിടിലൻ ആയിരുന്നു പക്ഷെ കുറച്ചൂടെ വലിയ ക്യാൻവാസിൽ ഒരു പാൻ ഇൻഡ്യ സിനിമ മലയാളത്തിൽ.അതു പ്രിത്വിരാജിലൂടെ ആവും നടക്കുക

    @007arunc@007arunc Жыл бұрын
    • Prithvi poli director alle 🔥🔥 Orikkalum oru blockbuster allathe pratheekshikanda 😍

      @sivan3189@sivan3189 Жыл бұрын
    • The Tyson is coming... 😌🔥

      @anuvind2488@anuvind2488 Жыл бұрын
    • Hindi, Telugu, Tamil dub cheyth nalla marketing kooti cheyyanam.

      @Annbabu@Annbabu Жыл бұрын
    • എമ്പുരാൻ ഉണ്ട്..Tyson Also Coming Soon...!!!❤ ബാക്കിയൊക്കെ നോക്കാം... പക്ഷെ പലരും Brodaddy-യെ മറക്കുന്നു...!!! തീയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ Blockbuster അടിക്കേണ്ട ഐറ്റം...!❤ അതില് ലാലേട്ടനെയും അദ്ദേഹത്തിന്റെ ഹ്യൂമറും മൂപ്പര് present ചെയ്തേക്കുന്ന രീതി..❤ Lucifer-Bro Daddy ഒക്കെ കണ്ടവർക്ക് മനസ്സിലാവും ചെക്കന് പടമെടുക്കാനറിയാം...!!! Darkshade ആണെങ്കിലും Mass Commercial ആണെങ്കിലും Comedy ആണെങ്കിലും..🔥 He Is The allrounder ❤

      @marygeorge2965@marygeorge2965 Жыл бұрын
    • @@marygeorge2965 bro daddy oru padakkam anenn ippozhum kure duranthangal parayunnu 😤

      @sivan3189@sivan3189 Жыл бұрын
  • 7:22 Money credited from Lombard Odier... one of the leading swiss bank... Done detailing to the core💪💪

    @vigneshsivaprasad7080@vigneshsivaprasad7080 Жыл бұрын
    • 👏👏

      @irfanhn6871@irfanhn6871 Жыл бұрын
  • From 4.35 swag 🔥 എമ്പുരൻ ഒക്കെ ഏത് ലെവൽ പോകും ഒന്നാലോചിച്ചു നോക്കിക്കേ 💥💥💥

    @StoriesOfSarith@StoriesOfSarith Жыл бұрын
    • 🔥

      @grineshgrinu5916@grineshgrinu591610 ай бұрын
  • We need our legend back... Please cast him in film he deserves... Don't ruin his legacy🙏🙏🙏

    @abhiragabhi1625@abhiragabhi1625 Жыл бұрын
    • Mmmmm

      @premvaipukadan7082@premvaipukadan7082 Жыл бұрын
  • മയിൽവാഹനത്തെ വെട്ടികൂട്ടി ഒരു സൈഡിൽ ആക്കി , അടഞ്ഞ കണ്ണെന്ന് തോന്നിപ്പിക്കുന്ന ഒരു blur ഷോട്ട്! മങ്ങി കാണുന്ന മുഖങ്ങളിൽ പെട്ടന്ന് ഒരു മുഖത്ത് മയിൽ വാഹനത്തിന്റെ കണ്ണൊടക്കുന്നു. പെട്ടന്ന് ഭാഗ്രൗണ്ടിൽ ഒരു ശംഖ് ഊതുന്ന ശബ്ദം!!!🤯🔥 ആ ശബ്ദത്തിലൊണ്ട് വരുന്നവന്റെ റേഞ്ച്.!! എന്നിട്ട് ഒരു ഡയലോഗും, "നാൻ തലയില്ലെടാ.! തലയെ എടുക്കറവൻ"..!!🔥👿 What A scene mahn 🙌🏻💥🙏🏻 ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ് തൊടങ്ങി..അങ്ങോട്ട് എല്ലാവരും 🥵💯🔥

    @ajimathew575@ajimathew575 Жыл бұрын
    • ഉണ്ടംപൊരി 🚶🏻‍♂️🥴😂

      @yss2430@yss2430 Жыл бұрын
    • @@yss2430 eduth annakkil thirukikko 🙏🏻😁

      @ajimathew575@ajimathew575 Жыл бұрын
    • Aww❤️

      @karthumbiyoutubechannel9595@karthumbiyoutubechannel9595 Жыл бұрын
    • @@ajimathew575 🤣

      @aa6oma124@aa6oma124 Жыл бұрын
    • @@yss2430 നിന്റെ ഉണ്ട ആണോ.. 🤣🤣🤣ചൊറിയാ... കസേരക്കിളവന്റെ ഫാനാണല്ലേ 😂😂😂അതാണ്‌ ഇജ്ജാതി 🙄

      @prasadprasad9154@prasadprasad9154 Жыл бұрын
  • അടച്ചിട്ട ഫ്ലാറ്റിൽ സ്റ്റീഫൻ എങ്ങനെ കയറി എന്ന് ചോദിക്കുന്ന കമന്റുകൾ കണ്ടു... നിന്ന നിൽപ്പിൽ 45 കോടി രൂപ ഉണ്ടാക്കി കൊടുക്കാൻ കെൽപ്പുള്ള ഒരു വ്യക്തിക്ക് പൂട്ടിയ ആ ഫ്ലാറ്റിൽ കയറാനാണോ പാട്

    @user-4jeeva@user-4jeeva Жыл бұрын
    • Athu kalakki

      @MyThomas1988@MyThomas1988 Жыл бұрын
    • 😜

      @sudhithingal9562@sudhithingal9562 Жыл бұрын
    • Flat k keri irunnitt avaru vanillayirunekilo?

      @jayakrishnan600@jayakrishnan600 Жыл бұрын
    • Stephen, Abram khoreshi ganginte oru leading memberaanu. Oru international mafia thalavan. 45 crore INR avante masa varumaanam polum undavilla. Appazha keralathile oru flat.

      @haroonmohammed6351@haroonmohammed6351 Жыл бұрын
    • @@jayakrishnan600 muuunjii

      @lj4daniel70@lj4daniel70 Жыл бұрын
  • Came to see this 5:24 🔥🔥🔥 7:31 🔥🔥🔥7:48 🔥🔥 10:08 🔥🔥🔥 Empuran will be epic man 🔥🔥🔥🔥 ComeonRajubhai ❤

    @NadakkalTharavadu@NadakkalTharavadu Жыл бұрын
    • 🔥🔥🔥🔥

      @abin.abinvk5488@abin.abinvk54883 ай бұрын
  • ലാൽ എന്ന നടന് ..തുല്യം അദ്ദേഹം മാത്രം 👍❤️

    @renchurs6450@renchurs6450 Жыл бұрын
  • Don't know how many times I have watched this scene🔥🔥🔥.. And the feel I had at 'D'Cinemas second show... ufff💥💥💥💥

    @muhammadshafimohammedibrah9763@muhammadshafimohammedibrah9763 Жыл бұрын
  • ലാലേട്ടൻ : അഭിനയം . തൻ മയ ഭാവം ഭാവുകങ്ങൾ

    @vijayanchemra1202@vijayanchemra1202 Жыл бұрын
  • ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല എന്നാലും ഈ movie അത്പോലെ ഈ സീൻ പോളി ആണ്

    @Bbms06@Bbms06 Жыл бұрын
  • നിന്നോടാരാടാ പറഞ്ഞത് നീ വിളിച്ചിട്ടാ ഞാൻ വന്നത് എന്ന്... ഞാൻ വന്നത് എന്റെ ചേട്ടൻ വിളിച്ചിട്ടാ... 🔥🔥🔥

    @sangeethkp9479@sangeethkp94798 ай бұрын
  • From Andhra i have watched 100 times without subtitles pure grace sir...👏👏👏

    @pvnhaters@pvnhaters Жыл бұрын
  • Missing this lalettan. 😍😍this deal is with devil🔥🔥

    @shirasnila@shirasnila Жыл бұрын
    • Malaikotte valiban 🔥✨

      @abishekcalicut1776@abishekcalicut1776 Жыл бұрын
  • മലയാള സിനിമകളിൽ ഇനി റെക്കോർഡുകൾ പിറക്കണമെങ്കിൽ ലാലേട്ടൻ തന്നെ വിചാരിക്കണം.. ഗോഡ് ഓഫ് മോളിവുഡ്.. 🙌🙌🙌🙌🙌🙌🙌🙌

    @user-um7jw6yv9f@user-um7jw6yv9f Жыл бұрын
    • Well 2018 vannu

      @MrLGKM@MrLGKM11 ай бұрын
    • Manjummel boys vannu

      @jeenavarghese9222@jeenavarghese92222 ай бұрын
    • Goat life

      @wizardfire555@wizardfire555Ай бұрын
    • 😂😂

      @Jamsil-ib8zs@Jamsil-ib8zsАй бұрын
    • മലര് ?!

      @padmanabhamenon6083@padmanabhamenon608310 күн бұрын
  • തല ഇല്ലെടാ തല എടുക്കിറവൻ 👑

    @abhijithsreekumar8121@abhijithsreekumar8121 Жыл бұрын
  • What a movie, L2 will take Malayalam industry to Global level

    @Irshad_Ep@Irshad_Ep Жыл бұрын
  • 4:29 thottulla aa bgm 🔥 സംഹാരം! സിനിമക്ക് മുകളിൽ നിക്കുന്ന bgm ആണ് ഒട്ടുമിക്ക ഇങ്ങനത്തെ മാസ്സ് സിനിമകളിൽ ഉണ്ടാവുക. But, Lucifer = Perfection. Deepak Dev 🔥 എജ്ജാതി 🖤

    @nivinjude7@nivinjude75 ай бұрын
  • കർഷകനല്ലേ മേടം ഒന്നുകളപറിക്കാൻ ഇറങ്ങിയതാ ⚡️

    @MalluVibes__Only@MalluVibes__Only Жыл бұрын
  • "this deal with the devil"........... what a line!😍😍😍😍

    @sethu234@sethu234 Жыл бұрын
  • ലാലേട്ടൻ ഇതുപോലെ selected ആയി സിനിമ ചെയ്തിരുന്നേൽ.... ഇനിയും ഒരുപാട് കിട്ടാനുണ്ട് അദ്ദേഹത്തിൽ നിന്നും

    @priyadarsini5735@priyadarsini573510 күн бұрын
  • 2:20 that scene 🔥🔥🔥❤️

    @yridhik91@yridhik91 Жыл бұрын
  • Pure Goosebump Movie..... LUCIFER😍💥..... waiting EMPURAAN 😍

    @sahaludheenshan2511@sahaludheenshan2511 Жыл бұрын
  • Camera , dialogues, direction, acting,action 💯%

    @Aryan_jith@Aryan_jith Жыл бұрын
    • BGM❤️🔥🔥🔥

      @rahulravi5543@rahulravi5543 Жыл бұрын
  • മമ്മൂകക്ക് അമൽ നീരദ് ഉണ്ടെങ്കിൽ ലാലേട്ടന് പ്രിത്വി ഉണ്ട് 🔥🔥 പൃഥ്വിയുടെ മേക്കിങ് ഒരു രക്ഷയുമില്ല 🔥🔥 ഓരോ ഫ്രെയിംസ് 😍

    @sivan3189@sivan3189 Жыл бұрын
    • 😍❤️

      @Bilaljohnkurishingal8@Bilaljohnkurishingal8 Жыл бұрын
    • @@Bilaljohnkurishingal8 ബിലാലിക്ക 😍

      @sivan3189@sivan3189 Жыл бұрын
    • @@sivan3189 ❤️

      @Bilaljohnkurishingal8@Bilaljohnkurishingal8 Жыл бұрын
    • @Akshay Kannan yes 😍

      @sivan3189@sivan3189 Жыл бұрын
    • Polikkum❤💯

      @safwan8405@safwan8405 Жыл бұрын
  • പഞ്ച് ഡയലോഗിന്റെ ബഹളം... എന്താ ക്ലൈമാക്സ്‌... Is deal with devil....

    @shanavasshahul5771@shanavasshahul5771 Жыл бұрын
    • This deal is with 👿👿👿

      @ananthakumarpillai5048@ananthakumarpillai5048 Жыл бұрын
  • 200 കോടി ❤️❤️❤️, ഒരു മര്യാദയൊക്കെ വേണ്ടേ. . . ഇതൊക്കെ എന്ത് ? എമ്പുരാൻ ........💪💪💪

    @subashotp5731@subashotp5731 Жыл бұрын
  • കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ..... ooooff ijjathi dialogue delivery, facial expression, voice modulation.. class class Laletta !!!!

    @DaniNahmanPedras@DaniNahmanPedras3 ай бұрын
  • കുറുവാകുന്നേൽ കുറുവച്ചന്റെ അപ്പൻ ആകാൻ ഏറ്റവും യോഗ്യൻ ലാലേട്ടൻ തന്നെ 🥰🥰🥰🥰🥰

    @jgkbarbie2711@jgkbarbie2711 Жыл бұрын
    • Apo pranav🤔

      @jithujith8889@jithujith8889 Жыл бұрын
    • ​@@jithujith8889എന്തൊന്നെടെയ് 🙄😂😐

      @shadrachgeorge108@shadrachgeorge1083 ай бұрын
  • Noone in this world can perfect this character as Mohanlal did.

    @maheshcn5216@maheshcn5216 Жыл бұрын
  • Mass kanikan ingerolam vere alilla🔥

    @mrrockstar492@mrrockstar492 Жыл бұрын
    • Kopa

      @amal3597@amal3597 Жыл бұрын
    • @@amal3597 ath ninak

      @mrrockstar492@mrrockstar492 Жыл бұрын
    • @@mrrockstar492 poyeda mayire

      @amal3597@amal3597 Жыл бұрын
    • @@amal3597 poda thyre

      @mrrockstar492@mrrockstar492 Жыл бұрын
    • @@amal3597 irangi poda

      @_bobby1033@_bobby1033 Жыл бұрын
  • Goosebumps overloaded scenes🔥

    @gikri8282@gikri8282 Жыл бұрын
  • Lalettan 🔥🔥🔥🔥

    @anandhupadmanabhan8096@anandhupadmanabhan8096 Жыл бұрын
  • Bahubali,KGF 1&2,pushpa athu movie vannalum shari lalettan always on top 😊😊

    @prajeshaniyeria1394@prajeshaniyeria1394 Жыл бұрын
  • yudham thinmayum thinmayum thammil an🔥

    @Bilaljohnkurishingal8@Bilaljohnkurishingal8 Жыл бұрын
  • എന്തൊരു പടം അടിപൊളി ❤️❤😘

    @KRS_EDitzz@KRS_EDitzz Жыл бұрын
  • ഞാൻ മുമ്പൊരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം ചോദിച്ചാൽ നീ ഉത്തരം പറയുമോ? പതിനഞ്ചാമത്തെ വയസ്സിൽ ഇവിടെ നിന്ന് കാണാതായ നീ പിന്നെയുള്ള ഇരുപത്തിയാറ് വർഷങ്ങൾ എവിടെയായിരുന്നു? " Empuraan 🔒🔥

    @jiss7521@jiss7521 Жыл бұрын
    • L2 🔑🔓

      @amalkrishnanks@amalkrishnanks Жыл бұрын
    • 6 varhatha edavala kaziju

      @sunicv7791@sunicv7791 Жыл бұрын
    • @@amalkrishnanks ഇതെന്താ L2🤔🤔

      @Bh4geera_2.0@Bh4geera_2.0 Жыл бұрын
    • Abraham Qureshi 🥵🥵😈😈

      @Bh4geera_2.0@Bh4geera_2.0 Жыл бұрын
    • @@Bh4geera_2.0 Luicfer 2 Empuraan

      @jiss7521@jiss7521 Жыл бұрын
  • സ്റ്റീഫൻ നമ്മൾ വിചാരിക്കുന്ന ആൾ അല്ല 🔥🔥🔥🔥

    @user-ti2nf3qm2b@user-ti2nf3qm2b Жыл бұрын
    • Ayn

      @jithujith8889@jithujith8889 Жыл бұрын
    • ​@@jithujith8889കുനിഞ്ഞിരി 😂

      @shadrachgeorge108@shadrachgeorge1083 ай бұрын
  • 4:35 blur shot..but when u have Lalettan there..it's gonna be mass..🔥 That pose + Deepak's BGM..uff kola mass item💯 . . All credit to the master "Prithviraj" (L fanboy)👌

    @akashacharya3586@akashacharya3586 Жыл бұрын
  • This deal is with the devil ഈ ഡയലോഗ് പറയുമ്പോൾ ഉള്ള ലാലേട്ടന്റെ expression 🔥🔥🔥

    @glojaperera7964@glojaperera79642 ай бұрын
  • ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന ഒരു സാധാരണ ഡയലോഗ്... പക്ഷേ സാഹചര്യത്തിനൊത്ത് മോഹൻലാൽ പറയുമ്പോൾ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നതും...❤❤

    @Annbabu@Annbabu6 күн бұрын
  • 6:10 എജ്ജാതി 🔥🔥🔥

    @sunilbabuk7602@sunilbabuk7602 Жыл бұрын
  • This Deal is with A Devil💥💥💥 എന്റെ mwone ഇജ്ജാതി 💥💥💥 ഇപ്പോഴും aa feel അങ്ങോട്ട് പോവുന്നില്ല... എപ്പോ കണ്ടാലും Goosebumps💥💥💥over loaded🤩🥰

    @nidhineranhikkal7050@nidhineranhikkal7050 Жыл бұрын
  • പൊളിച്ചു ലാലേട്ടൻ ആരും പറിക്കില ഇതുപോലെ കള

    @MukeshKumar-hv1dx@MukeshKumar-hv1dx Жыл бұрын
  • Fazil sir might be feeling so proud to see lalettan giving such class expression and act in this scene with him.. Adheham kondu vanna a kochu payyan ithra valya oru star aavum ennu annu adheham orthu kanumo?

    @spdrg86@spdrg86 Жыл бұрын
  • Still remember the theatre experience in this scene🎉🎉

    @muhammedameer3892@muhammedameer3892 Жыл бұрын
  • What a Colour grading and frames🔥

    @harikrishnacr816@harikrishnacr816 Жыл бұрын
  • പൊന്നോ ആദ്യ ഷോ ഈ seen ഒക്കെ കണ്ട നമ്മുടെ ഭാഗ്യം... 🔥 fds കണ്ടവർ ആരൊക്കെ like പൊട് തമ്പി മയിൽവാഹനോം 🔥😁

    @shanuseawall9687@shanuseawall9687 Жыл бұрын
    • 🤔

      @jithujith8889@jithujith8889 Жыл бұрын
    • @@jithujith8889?

      @shanuseawall9687@shanuseawall9687 Жыл бұрын
    • നമ്മളും ഉണ്ട് 😂😂

      @kannanuvisu@kannanuvisu Жыл бұрын
  • Alakkode filme city. Theater. Ejjathi. Orikkalum marakkilla. 💥💥💥💥 Dolby Atmos theater.

    @midhuntech3872@midhuntech3872 Жыл бұрын
  • KODUNGALLUR Asoka kaliswari 2 pravasyam kandu oru padam kanaan ithrem crowd kandatilla. The complete actor ❤❤

    @karnannepolian4843@karnannepolian4843 Жыл бұрын
  • *മുരളി ഗോപിയുടെ മികച്ച സ്ക്രിപ്റ്റ് 👌👌👌പ്രിത്വിരാജിന്റെ മികച്ച സംവിധാനം🔥🔥🔥 ലാലേട്ടന്റെ മികച്ച അഭിനയം 💥💥💥അതുകൊണ്ട് തന്നെ ലൂസിഫർ സിനിമ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമകാണാൻമാത്രമല്ല രണ്ടാം ഭാഗത്തിന്ശേഷം വീണ്ടുംഈ കോമ്പോ ഒരുക്കമെന്ന് പറഞ്ഞലൂസിഫറിന്റെ മൂന്നാം ഭാഗം വരെ കാണാൻ 🤩😍കട്ട വെയ്റ്റിംഗ്ആണ്...🌹🌹🌹എന്നാൽഅതിനുള്ള ഭാഗ്യമുണ്ടാകുമോ 🤔🤔🤔പൊന്നു തമ്പുരാന് മാത്രം അറിയാം🙆🏻‍♂️🙆🏻‍♂️...???*

    @ROBY804@ROBY804 Жыл бұрын
    • അത് ന്താ

      @karthumbiyoutubechannel9595@karthumbiyoutubechannel9595 Жыл бұрын
    • Real empuraan അവതരിക്കും അപ്പോളേക്കും.. ശേഷം സ്‌ക്രീനിൽ അല്ല, real world ൽ ആയിരിക്കും. ലോകം അവസാനം എത്തി

      @Krishna__2.0@Krishna__2.0 Жыл бұрын
    • ലാലേട്ടന്റെ മികച്ച അഭിപ്രായം. അല്ല അഭിനയം 😂😂

      @rafeeqp1352@rafeeqp13529 ай бұрын
  • എത്ര കണ്ടാലും മതി വരാത since ❤❤👌👌

    @haitech5864@haitech5864 Жыл бұрын
  • 6:10 ലാലേട്ടന്റെ ഇരുത്തം

    @amith968@amith9688 ай бұрын
    • Royal calmness

      @abhay1307@abhay13078 ай бұрын
  • Each and every scene was so powerful!

    @Akhil7Cena@Akhil7Cena Жыл бұрын
  • Ithrayum poli movies engane ashirvad cinemas nu kittunnu... Great......

    @EdaaMonee@EdaaMonee Жыл бұрын
  • Thalaivan telling தம்பி நான் தலை இல்லடா தலை எடுகுறவன். Paah Goosebumps.

    @ghillli2008@ghillli2008 Жыл бұрын
  • Raju sir ❤️♥️ nte ee oru sinima kandathin sheesham athehathinood ulla bahumana sneham 💕 Vatte movie 🍿 thanks 👍 😊 Raju sir

    @mruvais2765@mruvais2765 Жыл бұрын
  • L2 ഇങ്ങ് വരാൻ ഇടിക്കട്ട വെയ്റ്റിംഗ്. 🔥🔥🔥🔥

    @AbhijithSivakumar007@AbhijithSivakumar007 Жыл бұрын
  • ഇടയ്ക്കിടയ്ക്ക് വന്നിത് കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ല

    @tutorsmirror3169@tutorsmirror31699 ай бұрын
  • 🔥 DEEPAK DEV 🔥

    @abhishekybz9708@abhishekybz9708 Жыл бұрын
    • His bgm is jst lit🤯💥

      @parameswarancp8286@parameswarancp8286 Жыл бұрын
  • The complete actor ❤❤

    @atraders9112@atraders9112 Жыл бұрын
  • Iam from maharastra big fan mohan lal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    @wildhunter1090@wildhunter1090 Жыл бұрын
  • Need a proper widescreen tv to view this aspect ratio of LUCIFER. This aspect ratio is meant for that

    @arunmohandas142@arunmohandas142 Жыл бұрын
  • Ettan pande kola masssNN 🔥🔥🔥

    @funonaane@funonaane Жыл бұрын
  • Lucifer 🔥 Waiting for Empuraan 😍🔥

    @Lucifer-de1my@Lucifer-de1my Жыл бұрын
  • What an eye expression , hats off Lal Sir

    @sajith4629@sajith4629 Жыл бұрын
  • തമ്പി മയിൽ വാഹനോ നാൻ തലൈല്ലട തലൈ എടക്രവൻ...... The legend Lucife😍😍😘😘😘

    @wolker_dczy@wolker_dczy Жыл бұрын
  • I'm waiting Lucifer 2 movie 🎥🎥🍿🍿🍿🍿🍿🍿

    @abhilashajay1978@abhilashajay19784 ай бұрын
  • Uff..... രോമാഞ്ചിഫിക്കേഷൻ 🔥🔥🔥

    @innale.marichavan@innale.marichavan Жыл бұрын
  • People like Stephen because he is the kind of actor they want in today's world. He resembles Don Corleone from The Godfather as a modest, simple gangster. His life is like the life of Jesus. In this instance, the priest questions him about it. Lalettan gave a performance that I don't believe any other actor could have topped.

    @jamesprem807@jamesprem807 Жыл бұрын
  • 4:25 start from here. Loved that bgm

    @randomguyy5837@randomguyy5837 Жыл бұрын
  • "You will have a message.. Happy?" 🔥🔥

    @vishnur6556@vishnur6556 Жыл бұрын
  • "This deal is with a Devil🔥"

    @karthikavijayan3269@karthikavijayan32695 ай бұрын
  • Mohanlal sound modulation ❤❤❤

    @iluminatytimetravelerbassboost@iluminatytimetravelerbassboost Жыл бұрын
  • Theater experience ❣️🔥🔥😎

    @user-ob9bp6sv4o@user-ob9bp6sv4o Жыл бұрын
    • ❤❤

      @vipindas886@vipindas886 Жыл бұрын
  • Waiting For Afro- Asian Drag cartel Emperor Khureshi Ab’raam’ and his Nexus 🔥😈

    @Midhun_118@Midhun_118 Жыл бұрын
  • 4.38 - 4.41 Don't know how many of you have noticed you can see stephen is blurred , he's holding his hands like angel wings and flexing it downwards Symbolising Lucifer the fallen angel

    @vysakhpviswanath6258@vysakhpviswanath625810 ай бұрын
    • He was just leaning in the doorway no?

      @bengeorge9063@bengeorge906310 ай бұрын
    • @@bengeorge9063 yup ..but looks like prithvi wanted that simple leaning thing to get resembled to wing flexing.. Watch it ..again

      @vysakhpviswanath6258@vysakhpviswanath625810 ай бұрын
  • Ee moviede thereate experience

    @kattalalettanmammokafan7964@kattalalettanmammokafan7964 Жыл бұрын
  • Lucifer Varaar❤

    @majishauc3650@majishauc36504 ай бұрын
  • 4:35 That devilish bgm🔥🔥

    @amaljacob2022@amaljacob20223 ай бұрын
  • ഏട്ടൻ 🔥❤️

    @aswanthjayaraj2647@aswanthjayaraj2647 Жыл бұрын
  • Waiting for emburan♥️💥💥💥

    @Shamil405@Shamil4058 ай бұрын
    • ᵗʰⁱˢ ᵈᵉᵃˡ ⁱˢ ʷⁱᵗʰ ᵃ ᵈᵉᵛⁱˡ

      @Unknown-kp5li@Unknown-kp5li7 ай бұрын
KZhead