വേണ്ട സർ ഈ റോഡ് മതി.. | One Movie Auto Scene | Mammootty | Mathew Thomas | Joju George

2023 ж. 31 Қаз.
1 726 719 Рет қаралды

One is a 2021 Indian Malayalam-language political drama film directed by Santhosh Vishwanath and written by Bobby & Sanjay. The film stars Mammootty in the lead role.Mathew Thomas, Murali Gopy, Siddique, Joju George, Ishaani Krishna, Gayatri Arun and Nimisha Sajayan plays the supporting roles.
Subscribe Now : bit.ly/2tdumXY
#onemovie #mammootty #malayalammovie #mammoottymovies #mathewthomas #ishaanikrishna #gayatriarun #malayalammovies2023 #malayalamnewmovies #nimishasajayan
Subscribe Now : bit.ly/2tdumXY
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер
  • ഈ സിനിമ ഇറങ്ങിയപ്പോ പിണറായി സർക്കാർ കരുതിയത് അവർക്ക് വേണ്ടിയുള്ള സിനിമ ആണെന്നാണ്. പക്ഷെ ഉമ്മൻ ചാണ്ടി sir ഇന്റെ മരണത്തിനു ശേഷം ജനങ്ങൾക്ക് മനസ്സിലായി ഇതിലെ യഥാർത്ഥ മുഖ്യൻ ആരെ പറ്റിയന്ന് ഉള്ളതാണെന്ന് 💖

    @ytguys7146@ytguys71466 ай бұрын
    • Sathym❤

      @anonymous41328@anonymous413286 ай бұрын
    • Chandi sirinte kalatham ente nattill (Kozhikode)chadi sir varunnund ennu paranju oru rogitumayi pokunna ambulance pidichu vachaath,athum ente kadayute mumbil vech... Parayan thudagiyal eniyum orupad parayan und. Ithoke arinjitum ethinan egane veluppikunne...

      @blastersclipzz@blastersclipzz6 ай бұрын
    • @@blastersclipzz ee paranja karyam orikkalum Chaandi sir arinjitundavillaa. Arinjirunneel thaankalkk ee comment idendi varillarnnu👍🏻

      @ytguys7146@ytguys71466 ай бұрын
    • @@ytguys7146 vandiyil varunna manthrimar arum arinjitt alla vandikal pidich vakkunnath…. Ath arde bharanathil anelum… pinne ee parayunna umman chandi anelum pinaray anelum okke kanakka…. Ella swnatham karyathinu avar

      @behappyy8213@behappyy82136 ай бұрын
    • ​​@@blastersclipzz അത് വരുന്നുണ്ട് എന്ന് അറിഞ്ഞു പോലീസുകാർ ചെയ്തത് ആണ് അപ്പോ ആ വിവരം ആരെങ്കിലും ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചറിയിച്ചിരുന്നു എങ്കിൽ അത് ഒഴിവാക്കിയേനേ അത് ചെയ്ത ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുകയും ചെയ്തേനെ

      @abhilashlakkattoor3727@abhilashlakkattoor37276 ай бұрын
  • ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ സീൻ ഇതാണ്.. ഓട്ടോയിൽ പോകാനും നടന്നു പോകാനും എളിമയുള്ള ഒരു മുഖ്യൻ.. അങ്ങനെയുള്ള ഒരു മുഖ്യനെ കിട്ടാനും ഭാഗ്യം വേണം

    @shajiep7768@shajiep77686 ай бұрын
    • ഉമ്മൻ ചാണ്ടി ❤️

      @ArunJoseph-fp3ix@ArunJoseph-fp3ix5 ай бұрын
    • Yes❤

      @nishasree2172@nishasree21724 ай бұрын
    • One Ane only ummachan

      @nallanadu@nallanadu2 ай бұрын
    • onnamathe etha??

      @manuchandran361@manuchandran361Ай бұрын
    • @@manuchandran361 suspension ഓർഡർ റെഡി ആക്കിക്കോ എന്നുള്ള പോലീസ് സ്റ്റേഷൻ സീൻ...

      @shajiep7768@shajiep7768Ай бұрын
  • ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഫീൽഡിൽ നിന്നും ആളുകളെ മാറ്റേണ്ടി വന്നില്ല എന്നതാണ് ഒരു പ്രത്യേകത.

    @shafeequekuzhippuram2693@shafeequekuzhippuram26936 ай бұрын
    • ath shooting kanathond aanu

      @naveenvs377@naveenvs3776 ай бұрын
    • Corect. Bro oru buji Anallo

      @manoopmanu8169@manoopmanu81696 ай бұрын
  • ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌🙌🏻

    @innale.marichavan@innale.marichavan6 ай бұрын
    • അതെ

      @mkshoppingpoint2978@mkshoppingpoint29786 ай бұрын
    • എനിക്കറിയാം പിണറായി 😂😂😂😂

      @indiaisfreedommyindia2410@indiaisfreedommyindia24106 ай бұрын
    • നമ്മുടെ മുഖ്യൻ നടന്നത്‌ തന്നെ😂

      @muhammedsalim9174@muhammedsalim91746 ай бұрын
    • ഉമ്മൻ‌ചാണ്ടി എന്ന ഒരു മുഖ്യൻ ഉണ്ടായിരുന്നു ഇപ്പോഴത്തെ കാട്ട് കള്ളൻ മാസ പാടിയാൻ അത് നശിപ്പിച്ചു 🙏

      @mustafakamalgalaxy@mustafakamalgalaxy6 ай бұрын
    • ള്ളു പ്പം ണ്ടോ ഇതെക്കെ പറയാൻ പറയണ്ട നികോറിയിക്ക്

      @suharasalim5841@suharasalim58416 ай бұрын
  • ഒരു മുഖ്യൻ എങ്ങനെ ആകണം എന്ന് മമ്മൂക്ക പിണറായിക്ക് കാണിച്ചു കൊടുത്തു.... Big saluite മമ്മൂക്ക 👍👍

    @bijeshbnair6642@bijeshbnair66426 ай бұрын
    • Enthu kaaryam..ippoyum pedichu nadkuva

      @hariprasadmeethaleveluthad4190@hariprasadmeethaleveluthad41905 ай бұрын
    • ഹ ഹ ഹ , പിണറായിയെ മാതൃകയാക്കിയാണ് ഈ സിനിമ തന്നെ, താൻ സിനിമ തുടക്കം മുതൽ കണ്ടിട്ടുണ്ടോ

      @manimon1234@manimon12342 ай бұрын
  • വളരെ സെൻസിറ്റീവായ മഹാനടൻ . എത്ര ഭംഗിയായിട്ടാ വാക്കുകൾ ഉച്ചരിക്കുന്നത് 🎉🎉🎉

    @shajahans-hx9dr@shajahans-hx9dr5 ай бұрын
  • ഇതിൽ climax ൽ പറയുന്ന RIGHT TO RECALL നടപ്പിലാക്കണം.

    @mansoornaushad7451@mansoornaushad74516 ай бұрын
  • ഇത് കണ്ടപ്പോ എനിക്ക് മാത്രമാണോ ഉമ്മൻ ചാണ്ടിയെ ഓർമ വന്നത്.... 🥰🥰❤

    @MASALAmalayalamchannel@MASALAmalayalamchannel6 ай бұрын
    • സത്യം 🙏

      @mustafakamalgalaxy@mustafakamalgalaxy6 ай бұрын
    • Please 🙏🙏

      @njennelleben@njennelleben6 ай бұрын
    • Ink pinnari sir nne ormavanne

      @nidhasherine6714@nidhasherine67146 ай бұрын
    • @@nidhasherine6714 Best chief minister in planet earth 🥰🥰🥰

      @njennelleben@njennelleben6 ай бұрын
    • @@nidhasherine6714mee too

      @kunjavatone3464@kunjavatone34646 ай бұрын
  • ഇതു പോലെയുള്ള സാങ്കൽപ്പിക കഥകൾ സിനിമകളാക്കി കാണാൻ നല്ല രസമാണ്.

    @jayalaln.g473@jayalaln.g4733 ай бұрын
  • അസീസ് ചേട്ടൻ 🥰🥰👏👏🎉🎉

    @praveenputhukulangara1966@praveenputhukulangara19665 ай бұрын
  • പിണറായിക്ക് പറ്റുമോ ഇതുപോലെ നെഞ്ചുംവിരിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ എന്നാൽ ഉമ്മൻചാണ്ടി സാറിന് പറ്റുമായിരുന്നു

    @MunMin_97@MunMin_97Ай бұрын
    • Nari vijayan

      @vinodabraham2585@vinodabraham2585Ай бұрын
    • Ethu cinimayaa 😂😂 allathee orikalumm orginal cm arumm ethupolee nadakilaa sangii kuttahh😂😂🎉

      @Dddddddddddddddddddddd327@Dddddddddddddddddddddd32727 күн бұрын
    • ഉമ്മൻ ചാണ്ടി 😂😂😅😅😅😅

      @mohammedfaisalfaisal5718@mohammedfaisalfaisal571814 күн бұрын
  • പിണറായിയോടാണ് ഇത്തരത്തിൽ ഒരാൾ ചോദിച്ചതെങ്കിൽ കഥ കഴിഞ്ഞു എന്ന് കണക്കാക്കണം.😅

    @mohananpuzhankara4686@mohananpuzhankara46866 ай бұрын
    • പിണറായിയെ പറ്റി പറഞ്ഞതാണു ഈ സീനിന്റെ ആധാരം തന്നെ.. അപ്പോഴാ ഈ ചൊറി..

      @ash10k9@ash10k93 ай бұрын
    • അങ്ങനെ കഥ കഴിഞ്ഞ എത്ര പേരെ തനിക്ക് അറിയാം

      @manimon1234@manimon1234Ай бұрын
    • നിനക്ക് അറിയാത്തത് കമ്മി ആയോണ്ടാ 😂😂​@@manimon1234

      @shanumoviesvlogs@shanumoviesvlogsАй бұрын
    • ​@@manimon1234 athendhaa Chettan news onnum kaanarillee🫢🫢

      @mariyapeter7032@mariyapeter703222 күн бұрын
    • @@mariyapeter7032 തന്നോട് ചോദിച്ചതിന് ഉത്തരം ഉണ്ടോ, അത് പറ

      @manimon1234@manimon123419 күн бұрын
  • മമ്മുട്ടി എന്ന നടൻ്റെ ഇഷ്ട്ടം നായനാർ , orginal നായനാർ പിന്നെ ഉമ്മൻ ചാണ്ടിയും അതാണ് ഈ സിനിമയിലെ മുഖ്യൻ

    @starstarmedia4527@starstarmedia45272 ай бұрын
  • Auto driver mirror nokkiyethe illa. Most realistic part of the movie😂

    @bengeorge9063@bengeorge90636 ай бұрын
    • There was no rear view mirror at the left side of the auto.

      @reghunath19@reghunath196 ай бұрын
    • Left side il mirror lla broo🤌

      @_bassim_7579@_bassim_75796 ай бұрын
    • Ente ponn moyee cinema alle. Jaileril lorry kayar ketti poliyne logical le😂

      @fy___p738@fy___p7386 ай бұрын
    • Idoru cinema 📽️ yaaan aad polum manssilakn pattaha oru ?😂

      @myheartrose2477@myheartrose247729 күн бұрын
  • ഇപ്പോഴത്തെ മുക്കിയ മന്ത്രിയുമായി ഒരു ബന്ധവും ഇല്ലാത്ത സീൻ 😂

    @roshankl1697@roshankl16976 ай бұрын
    • 😁😁😁😁

      @olwinantony3702@olwinantony37026 ай бұрын
    • ee padam kandittu kallan vijayanu vote kodutha..le njyan

      @philipe222@philipe2226 ай бұрын
    • ​@@philipe222😂😂😊

      @pawzeyx@pawzeyx6 ай бұрын
    • ​@@philipe222kallan ninte thantha

      @ar_leo18@ar_leo185 ай бұрын
    • @@ar_leo18 née aadhyam aa pottane oru psychiatrist ine kaanikku..naatukaare okke odichittu idichu kollunnundu🤣🤣🤣

      @philipe222@philipe2225 ай бұрын
  • ഞങ്ങളുടടെ സ്വന്തംഉമ്മൻ‌ചാണ്ടിസാർ ❤️❤️

    @sreekala7690@sreekala76902 ай бұрын
    • മനോരമയുടെ സ്വന്തം വിശുദ്ധന്‍

      @muhammedsaad4510@muhammedsaad4510Ай бұрын
    • @@muhammedsaad4510 മനോരമ മാത്രമല്ല കേരളം മുഴുവൻ വിശുദ്ധൻ ആക്കിയ നേതാവ്

      @sreekala7690@sreekala7690Ай бұрын
  • Megastar MAMMOOTTY👑❤

    @vishnu3753@vishnu37536 ай бұрын
  • ഇങ്ങനെ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആവണം ഓരോ ജനപ്രതിനിധികളും പക്ഷെ ഇപ്പോൾ ഇത് സ്വപ്നങ്ങളിലും സിനിമയിലും മാത്രമേ നടക്കു

    @Mr.glasses00087@Mr.glasses000873 ай бұрын
  • Mammookka is perhaps the best actor in the country.

    @FrancisJames-ld8ur@FrancisJames-ld8ur4 ай бұрын
  • Ith kandapo Umman Chandy ee Orma Vannu❤

    @lookayt6614@lookayt66146 ай бұрын
    • Pinu vine orma vanna njan 😁😁

      @sayyidvlogger4341@sayyidvlogger43416 ай бұрын
    • എന്തിന്?

      @seethalakshmi5718@seethalakshmi57186 ай бұрын
    • Pinne 😂

      @cautionB0SS@cautionB0SS6 ай бұрын
    • Kammi thetangalk thonulla​@@seethalakshmi5718

      @jatinram79@jatinram793 ай бұрын
    • Theetam pinarayi ye orma vanna theeta saghakkal😂😂

      @Prince000039@Prince00003926 күн бұрын
  • Ithilum mukalil aayirunnu kerathinte swantham Oommen Chandy ❤

    @shijomathew625@shijomathew6256 ай бұрын
    • 😂😂😂😂😂prrrrrrrrrrrrr

      @ar_leo18@ar_leo185 ай бұрын
    • 😅😅😅😅😂😂😂😂😂

      @user-ji3iw9sr1w@user-ji3iw9sr1wАй бұрын
    • Vd sathesan omene kadi pethum

      @user-ji3iw9sr1w@user-ji3iw9sr1wАй бұрын
  • Kidilan scene ❤

    @abishekbaiju1705@abishekbaiju17056 ай бұрын
    • അതെ😊

      @geethathankappan9589@geethathankappan95896 ай бұрын
  • ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയുമില്ല

    @peopletalk4024@peopletalk40246 ай бұрын
  • ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രമുള്ള ജനാധിപത്യം മാത്രം

    @anandhuchandran5257@anandhuchandran52576 ай бұрын
    • Possible new generation will think it is possible

      @aadhisinwonderland9532@aadhisinwonderland95323 ай бұрын
  • ഇത് വല്ലാത്തൊരു മൂവി.....അപാരം മമ്മൂക്ക... 🎉🎉🎉

    @babukv2210@babukv22103 ай бұрын
  • ഇതേപോലെ പിണു ഇങ്ങനെ ഏറങ്ങണ സീൻ ഒന്ന് ഓർത്ത് നോക്കിയേ 😅

    @Creativeeye2134@Creativeeye21346 ай бұрын
    • Kadakk porthunn parnjenee🥲

      @hiba-12210@hiba-122106 ай бұрын
  • ഇങ്ങനെയൊക്കെ വല്ല സിനിമയിലോ അല്ലെങ്കി.. സ്വപ്നത്തിലോ.... അല്ലാതെ... നമുക്കൊക്കെ എവിടുന്ന് കിട്ടാനാ ഇങ്ങനെ ഒരു CM

    @user-bv3zk5ux5l@user-bv3zk5ux5l6 ай бұрын
    • അതെ

      @sheenunoonu3330@sheenunoonu33306 ай бұрын
  • വണ്ടിയിലിരിക്കുന്ന ആളെ ഇന്ന് തിരിഞ്ഞു പോലും നോക്കാത്ത എന്ത് നല്ലൊരു ഓട്ടോഡ്രൈവർ

    @faseerpp5940@faseerpp59406 ай бұрын
    • ഇതാണ്‌ driver നിയമം പാലിച്ചു വണ്ടി ഓടിച്ചു

      @achuashraf1442@achuashraf14426 ай бұрын
    • ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഞാനും ഇതു പോലെ പോവാറുണ്ട് ഫോണിൽ നോക്കി ഇരുന്ന് പെട്ടന്ന് കേറും ലേഡീസ് ആണെങ്കിൽ പറയും വേണ്ട തിരിഞ്ഞു നോക്കാൻ പറ്റില്ല 😁😂

      @ddddd24@ddddd246 ай бұрын
    • Parayioichu drive cheyianenu parayila aleyo😂😂

      @ginumathew1378@ginumathew13786 ай бұрын
    • ഞങ്ങൾ ഓട്ടോക്കാർക്കറിയാം ഞങ്ങൾ എങ്ങനെയാണെന്ന് കേട്ടോടാ പുല്ലേ

      @shijutr9335@shijutr93356 ай бұрын
    • ​@@shijutr9335mass avaan nokkiyathanalle.... Nalla ആറ്റിങ്ങല്‍ oombal pole aayipoyi

      @njennelleben@njennelleben6 ай бұрын
  • പിന്നേ, ഒരിക്കലും തിരിഞ്ഞു നോക്കാത്ത ഒരു ഡ്രൈവർ..

    @ABINSIBY90@ABINSIBY906 ай бұрын
    • തിരിഞ്ഞു നോക്കരുത് എന്നു സംവിധായകൻ പറഞ്ഞിരുന്നു

      @ksmampad@ksmampad6 ай бұрын
    • @@ksmampad 😊

      @ABINSIBY90@ABINSIBY906 ай бұрын
  • ബ്ലോക്ക് കാരണം ഓട്ടോ പിടിച്ചു , പക്ഷെ ഓട്ടോയും മുഖ്യന്റെ വണ്ടീം ഒരുമിച്ചെത്തി 😂

    @muhammedashraf5085@muhammedashraf50856 ай бұрын
    • വേഗം ക്ലിയർ ചെയ്യാം എന്നല്ലേ പോസ്റ്മാനെ സെക്യൂരിറ്റി പറഞ്ഞത്

      @soulsvlog524@soulsvlog5246 ай бұрын
    • Ath mass ann. Inganathe question onnum choikan padila

      @Nadilsalam0000@Nadilsalam00006 ай бұрын
    • Bosse, ആ ബ്ലോക്ക് ഉണ്ടാവാൻ കാരണം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതാണ്.... മുഖ്യമന്ത്രി ഇറങ്ങി ഓട്ടോയിൽ പോയാൽ പിന്നെ അവരെന്തിനാണ് കൊടി കാണിക്കുന്നത്??? അവരും പോയിട്ടുണ്ടാവും... ബ്ലോക്ക് മാറിയിട്ടുണ്ടാവും 😂😂😂

      @nasreen_s_insight@nasreen_s_insight6 ай бұрын
    • നല്ലൊരു ഇതാണത്‌😅

      @faizalfaizy6287@faizalfaizy62876 ай бұрын
    • ​@@nasreen_s_insightqa

      @MuhammedAli-ne4ux@MuhammedAli-ne4ux6 ай бұрын
  • Favorite seen

    @adhyadhy8331@adhyadhy83316 ай бұрын
  • Mammooka 😍😍😍😍

    @fasilfiroz8343@fasilfiroz83436 ай бұрын
  • ഇന്നെങ്ങാനും ചെയ്തിരുന്നേൽ ചെടി ചട്ടി ഹെൽമെറ്റ്‌ എന്നിങ്ങനെ ഉള്ള ഉപകരണങ്ങൾ കൊണ്ട് കിട്ടിയേനെ 🤣🤣🤣🤣

    @MrSree8282@MrSree82825 ай бұрын
    • 🤣🤣🤣🤣🤣🤣🤣🤣🤣

      @SreeDeva-gx7gm@SreeDeva-gx7gm12 күн бұрын
  • Super scene ❤

    @smartweatherdubaiuae3961@smartweatherdubaiuae39616 ай бұрын
  • Megastar MAMMOOTTY👑 🌟🔥💪💪

    @vishnu3753@vishnu37536 ай бұрын
  • MAMMOOKKA YUDE MATTU KATHAPATHRANGALUDE ORU NIZHAL POLUM EE KADAKKAL CHANDRANIL ILLA....... THAT'S GREAT

    @mohamedthayath9411@mohamedthayath94116 ай бұрын
  • അടുത്ത പ്രാവശ്യം പിണറായിക്ക് ഭരണത്തിൽ കേറണെങ്കിൽ, ഇതുപോലെ ഒരു show എങ്കിലും കാണിച്ചാൽ മതി. അദ്ദേഹം വഴിയിലൂടെ ഇറങ്ങി നടന്നാലും ആരും ഒന്നും ചെയ്യില്ല.

    @ggadiaries2871@ggadiaries28716 ай бұрын
    • Eeyy natukar thallan sadhyatha und😂

      @olavoz8210@olavoz82106 ай бұрын
    • ആരും ചെയ്തില്ലേലും റോഡിൽ ഉള്ള കുഴികളിൽ വീണ് കൊടുക്കേണ്ടത് കിട്ടും

      @sirajelayi9040@sirajelayi90406 ай бұрын
  • Super എന്താ ഒരു അഭിനയം

    @shajahans-hx9dr@shajahans-hx9dr6 ай бұрын
  • Wish we had a cm like this

    @jyothig9613@jyothig96136 ай бұрын
  • ഇത് പിണറായിയോ ഉമ്മൻ ചാണ്ടിയോ അല്ല നമ്മുടെ സ്വന്തം ഈ കെ നയനാർ ബിഗ് സലൂട്ട് 👍

    @udhayankumar9862@udhayankumar9862Ай бұрын
  • ഇപ്പോഴത്തെ മന്ത്രിയോടാണ് ഒരാൾ ഇങ്ങനെ ചോദിച്ചാൽ പിന്നെ ചോദിച്ചവൻ എപ്പോൾ മാഞ്ഞു പോയി എന്ന് നോക്കിയാൽ മതി😅😅😅😅

    @frreie@frreie3 ай бұрын
    • The scene inspired from this context kzhead.info/sun/a5eHeKWIfIyKemg/bejne.html

      @arunlajay5403@arunlajay54033 ай бұрын
  • ബ്ലോക്ക് കാരണം ഹെലികോപ്റ്ററിൽ പോകണമായിരുന്നു 😌

    @mohammednabeel7522@mohammednabeel75226 ай бұрын
    • അബ്ദു രസാക്കെ.... ഇവിടെ.. ഇവിടെ....

      @niyaznaz1054@niyaznaz10546 ай бұрын
    • 😂

      @sgeorge4104@sgeorge41046 ай бұрын
  • ഇതുപോലെ പിണു ഇറങ്ങിയാൽ ഉള്ള അവസ്ഥ... 😂😂

    @sajanshekhars5713@sajanshekhars57136 ай бұрын
    • ഇങ്ങനെ നടന്നാൽ എന്താ ഒന്നും സംഭവിക്കില്ല.

      @NH-ps2eh@NH-ps2eh2 ай бұрын
  • Highly Inspiring.

    @srinivasangovindan1937@srinivasangovindan19374 ай бұрын
  • ഡബിൾ ചങ്ക് + 0.01% ബ്രെയിൻ =പിണു

    @Fitfun305@Fitfun30521 күн бұрын
  • Umman chandi sire orthu poyi oru nimisham Marichallum njnkade manasil jeevikkum Chandi sir 😢😢😢😢

    @NIHALNihal-ke5er@NIHALNihal-ke5er25 күн бұрын
  • ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂

    @Shafeevlog@Shafeevlog2 ай бұрын
  • Super❤

    @user-or7ok9ds4q@user-or7ok9ds4q6 ай бұрын
  • Oommen Chandy Sir💙

    @jeu-wsy1589@jeu-wsy1589Ай бұрын
  • MAMMOOTTY great Artist...

    @salamibnu298@salamibnu2986 ай бұрын
  • സൂപ്പർസീനാണ്

    @narayanaswami6777@narayanaswami6777Ай бұрын
  • That a karunankaran style❤

    @johnsonsolomon6911@johnsonsolomon69116 ай бұрын
  • Nice movie. Acting super

    @nagaraj-op4mr@nagaraj-op4mr6 ай бұрын
  • This is Swag...!

    @Gibinlal@Gibinlal6 ай бұрын
  • നമ്മുടെ നാട്ടിലെ ജനപ്രതിനിധികളെ ജനങ്ങൾക്ക് പേടി. ബാക്കി ഉള്ള രാജ്യങ്ങളിൽ തിരിച്ചും. അതാണ് നമ്മുടെ നാട്ടിലെ ജനാധിപത്യവും പാശ്ചാത്യ രാജ്യത്തെ ജനാധിപത്യവും തമ്മിൽ ഉള്ള വ്യത്യാസം. മന്ത്രിമാരെയും, ജന സേവകൻ എന്നും പറഞ്ഞു നടക്കുന്ന ഇവരുടെ ശിങ്കിടികളെയും സര്ക്കാര് ഉദ്യോഗസ്ഥരെയും ജനങ്ങൾ പേടിക്കണം. നല്ല ബെസ്റ്റ് ജനാധിപത്യം. 😂😂😂😂

    @Trueman571@Trueman5716 ай бұрын
  • ഉമ്മൻ ചാണ്ടി സാർ നല്ലൊരു മനസ്സിന് ഉടമയാണ്❤❤❤

    @santhij9838@santhij983829 күн бұрын
  • 2:56 😂😂seen😂

    @tony78699@tony786996 ай бұрын
  • திரு. மம்முட்டி அவர்கள் சிறந்த நடிகர்களில் ஒருவர் ❤..

    @sekarsundaramramasamyraman358@sekarsundaramramasamyraman358Ай бұрын
  • ഉമ്മൻ ചാണ്ടി sir um ഇങ്ങനെ ആയിരുന്നു

    @butterfly-tt6zr@butterfly-tt6zr6 ай бұрын
  • Election time il kanunnavar undo

    @user-ii9tl5ow3z@user-ii9tl5ow3zАй бұрын
  • Malayalam movies are the best. They can make very very good scenes. memorable.

    @munna957@munna9573 ай бұрын
  • Great

    @jithinsuresh1671@jithinsuresh16714 ай бұрын
  • Thumbnail ഇല്‍ ഇക്കയുടെ മോന്ത കാണാന്‍ എന്ത് ഭംഗിയാ... 😍😍😍

    @njennelleben@njennelleben6 ай бұрын
  • ❤❤❤

    @beenapm7740@beenapm77406 ай бұрын
  • Nice movie. Mamooka suits the character.

    @vivekgoebbels1079@vivekgoebbels10795 ай бұрын
  • മുണ്ടയില്‍ കോരന്‍റെ മകന്‍ കേരളം നയിക്കുന്നു..❤

    @muhammedsaad4510@muhammedsaad4510Ай бұрын
  • Good movie

    @MaheshMahesh-je8pu@MaheshMahesh-je8pu3 күн бұрын
  • Achan Amma nammude jeevanannu❤

    @rizwanmon9932@rizwanmon993221 күн бұрын
  • Helmet ഇടത്തേ മുഖ്യൻ്റെ മുന്നിലൂടെ പോവ ഇവിടെ ആണേൽ ജയിലിൽ ആയേനെ 😂

    @EverythingWillBeHere.@EverythingWillBeHere.6 ай бұрын
  • എന്റെ പേര് രാജേഷ് എന്നാണ് എന്റെ ജോലി ബാർബർ ആണ്, ബാർബർ ഒറ്റപ്പാലം ആണ് താമസം കട, വാണിയംകുളം ആണ്

    @rajedranrajappan4322@rajedranrajappan43226 ай бұрын
    • Ok

      @ayishavallil9982@ayishavallil99826 ай бұрын
    • Ippo vettan entha Vila Rajesh Etta 😊

      @MUHDHILAL@MUHDHILAL6 ай бұрын
    • @@ayishavallil9982 100രൂപ

      @rajedranrajappan4322@rajedranrajappan43226 ай бұрын
  • Super seen

    @frlijoarackan4309@frlijoarackan43096 ай бұрын
  • ❤❤❤ mammookka ❤❤❤ u

    @stellajoby9920@stellajoby9920Ай бұрын
  • Would be great if this had subtitled

    @0611131civil@0611131civil4 ай бұрын
  • Athokke nammude mukhyan, karutha shirt itta aale Kanda polum pedich Caril keri odum😂😂

    @weekendsandlatenights9716@weekendsandlatenights97166 ай бұрын
    • 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

      @SreeDeva-gx7gm@SreeDeva-gx7gm12 күн бұрын
  • Varum inganeyoru CM 😊😊

    @rajeevar7781@rajeevar77816 ай бұрын
  • OC ❤

    @ShibinWilson-xr5hf@ShibinWilson-xr5hf6 ай бұрын
  • ithokke kanumbol aanu ivde ulla oruthathanamare eduthu thottil idaan thonnunne😂😂😂

    @user-fq8hg1md3f@user-fq8hg1md3f5 ай бұрын
  • Azees ikka🔥

    @Explore_2001@Explore_20016 ай бұрын
  • Njan oru മന്ത്രി ആവട്ടെ ഇങ്ങനെ ആയിരിക്കും 😁

    @rezaninara6968@rezaninara6968Ай бұрын
  • ഉമ്മൻ ചാണ്ടി സാർ

    @user-ed3kp8gr4b@user-ed3kp8gr4b28 күн бұрын
  • സാറെ എന്റെ മുടിയൊന്ന് വെട്ടിതരുവോ 😂😂 ഈ ചോദ്യം നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയനോട് ചോദിച്ചാൽ എങ്ങനെ ആയിരിക്കും മറുപടി 🤭

    @josypj5765@josypj57653 ай бұрын
  • If you ask me who is the best actor in this movie , I WILL TELL PAPPU...what a Gun Man . God bless

    @nairreghunath@nairreghunath5 ай бұрын
    • BINU PAPPU ❤❤

      @amritajinp8486@amritajinp84868 күн бұрын
  • കെ - റെയ്ല് വരും.കെട്ടാ??????😅😅😅😅😅

    @keshavannamboodiri8010@keshavannamboodiri80106 ай бұрын
    • 🙂😆😆

      @AnsafWayanad-rz5wm@AnsafWayanad-rz5wm6 ай бұрын
  • Sooppar movie 🎉😊

    @minigigi329@minigigi3293 ай бұрын
  • mammookka

    @gopalakrishnanvidyaphotost7613@gopalakrishnanvidyaphotost76135 ай бұрын
  • 🥰🥰🥰🥰🥰😍😍😍♥️♥️♥️💯💯

    @chunks7434@chunks74346 ай бұрын
  • 👍👍👍

    @babutk6603@babutk66035 ай бұрын
  • ❤❤❤❤❤❤❤❤❤❤❤

    @sumeshpai6559@sumeshpai65596 ай бұрын
  • Njanum party anubhaviyanu ippol laal salam🤝🤝

    @user-jr1zm8bb6d@user-jr1zm8bb6d4 ай бұрын
  • 😢❤

    @hanishanu502@hanishanu5024 ай бұрын
  • MIND IT(😮)

    @hafeesmb7079@hafeesmb70792 ай бұрын
  • Endu nalla nadakatha swopnam 😂😂😂

    @thedeviloctopus5687@thedeviloctopus56876 ай бұрын
  • ഇതാണ് പറയുന്നത് സിനിമയെ ജീവിതമായിട്ട് കാണരുത്. 😂😂

    @Existence-of-Gods@Existence-of-Gods6 ай бұрын
  • Somewhere in parallel universe

    @edencookhouse6556@edencookhouse65566 ай бұрын
  • ഫിലിം???

    @afluaflah5074@afluaflah50746 ай бұрын
  • E Scene il Pinu ne onnu orthu nokkikkeee.... 😂😂😂

    @theGhost0222@theGhost02225 ай бұрын
    • കടക്ക് പുറത്ത്

      @JohnThomas-jr1hg@JohnThomas-jr1hg2 ай бұрын
  • കേരളത്തിൽ ഇന്ന് വരെ വരാത്തതും ഇനി ഒരിക്കലും വരില്ലാത്തതുമായ ഒരു മുഖ്യമന്ത്രി

    @asmashaukath1732@asmashaukath1732Ай бұрын
  • മമ്മുക്കാ മുത്ത്, best

    @user-zz1vg6sf9j@user-zz1vg6sf9j5 ай бұрын
  • എനിക്ക് ഓർമ വന്നത് മറ്റേ ഊരിപ്പിടിച്ച...., പിന്നെണ് ഇത്

    @sumeshlalls2189@sumeshlalls21896 ай бұрын
  • ഈ സിനിമയുടെ പേര് എന്താണ്?

    @unnikrishnanharipad8660@unnikrishnanharipad86606 ай бұрын
KZhead