നടുറോഡിലെ വിഐപി ഗുണ്ടായിസം കോടതിയിൽ; ഡ്രൈവറുടെ പരാതിയിൽ കേസെടുക്കുമോ ? | News Hour 4 May 2024

2024 ж. 3 Мам.
528 680 Рет қаралды

നടുറോഡിലെ വിഐപി ഗുണ്ടായിസം കോടതിയിൽ; ഡ്രൈവറുടെ പരാതിയിൽ കേസെടുക്കുമോ ? | News Hour 4 May 2024
#newshour #mayor #aryarajendran #ksrtc #driveryadu #SachindevMLA #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • സാധാരണക്കാരനായ പാവം യെദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

    @EMANSGROUP971@EMANSGROUP97119 күн бұрын
    • നിനക്ക് ലൈക്ക് ആണോ വേണ്ടത്, മാറ്റിപിടിക്കട,, എല്ലാവിടെയും കയറി ലൈക്ക് നോക്കുന്നു,,

      @Veendummatthayi-my1fg@Veendummatthayi-my1fg19 күн бұрын
    • ഞാൻ 100 💯 ശതമാനം സപ്പോർട്ട്

      @muvattupuzhanewschannel7817@muvattupuzhanewschannel781719 күн бұрын
    • ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮

      @Vellattupoker@Vellattupoker19 күн бұрын
    • @@Veendummatthayi-my1fg à

      @radhakrishnannair971@radhakrishnannair97119 күн бұрын
    • തൊഴിൽ ചെയ്യുന്ന ഏവരും സപ്പോർട് ചെയ്യും ഞാനുമൊരു ldf അനുഭാവിയായിരുന്നു

      @vkvk300@vkvk30019 күн бұрын
  • കോടതിയോടു് ബഹുമാനം തോന്നിയ നിമിഷം ഒരു സാധാരണക്കാരനായ ഒരാൾക്കു് നീതി കിട്ടാൻ കോടതിയെ സമീപിക്കേണ്ട അവസ്ഥ..

    @EMANSGROUP971@EMANSGROUP97119 күн бұрын
    • കോടതിയിൽ നീതി കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ്.

      @reenaK-ut3in@reenaK-ut3in19 күн бұрын
    • സതൃ०😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮

      @Vellattupoker@Vellattupoker19 күн бұрын
    • Yasssse

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
    • 50-50

      @statusbro6278@statusbro627819 күн бұрын
  • ജാതി മത ഭേദമന്യേ , പാർട്ടി നോക്കാതെ എല്ലാവരും യദുവിന് full support.... 👍🏻 🌹👍🏻

    @SB-mp5jb@SB-mp5jb19 күн бұрын
  • ജനങ്ങൾ തന്ന പിച്ചയാണ് മേയർ പദവിയും,MLA പദവിയും എന്നത് അധികാരം ലഭിച്ചപ്പോൾ മറന്ന് പാവങ്ങളുടെ നെഞ്ചിൽ ചവിട്ടി നിർത്തമാടിയവർക്ക് ഭരണകൂടം ഒത്താശ നൽകുന്ന അവസ്ഥ തികച്ചും ജനാതിപത്യ വിരുദ്ധമാണ്..... സാധാരണജനങ്ങൾ നീതി ലഭിക്കാൻ എല്ലാത്തിനും കോടതിയേ മാത്രം സമീപിക്കേണ്ട അവസ്ഥയാണിപ്പോൾ..... ലൈംഗീക, വർഗീയ ആരോപണങ്ങൾ കൊണ്ട് മാത്രം എതിരാളിയെ കീഴ്പ്പെടുത്തുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മൂല്യച്ചുതി ആ പാർട്ടിയെ സ്നേഹിച്ച നിക്ഷ്പക്ഷർക്കിടയിൽ പോലും ഈ സംഭവം വലിയ അവമതിപ്പിന് കാരണമായി....

    @lifeisbeautiful1985@lifeisbeautiful198519 күн бұрын
  • സത്യമാണ് , ഞാൻ കാനഡയിൽ ഉള്ള ഒരാളാണ് . എന്ത് ലോ ആൻഡ് ലോ ഇമ്പ്ലീമെന്റേഷൻ ആണ് എന്റെ നാട്ടിൽ നടക്കുന്നെ എന്ന് യൂട്യൂബ്യിൽ ഇ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നു. വല്ലാത്ത ദേഷ്യവും സങ്കടവും അതിൽ ഉപരി ഒരു മലയാളി ആണെന്ന് ഓർക്കുമ്പോൾ എനിക്ക് അപമാനം തോന്നുന്നു. ഇല്ലാത്ത കേസ് പൊക്കി കൊണ്ട് വരുന്നു. കോർട്ട് തെറ്റല്ല എന്ന് പറഞ്ഞു വിട്ട കേസ് പറഞു സ്ത്രീ വിരുദ്ധൻ ആണെന്ന് മുദ്ര കുത്താൻ ശ്രമിക്കുന്നു, വീണ്ടും വീണ്ടും ഇതു തന്നെ എല്ലാ ചാനലിലും കേറി പറയുന്നു. വല്ലാത്ത ഒരു ആത്മാരോഷം വരുന്നു. എന്തിനു വേണ്ടി ആണ് ഇ mayor ഇന് വേണ്ടി ഇവർ വാദിക്കുന്നെ എന്ന് എനിക്ക് മനസിലാകുന്നില്ല. ആരെ തോൽപിക്കാൻ? ഒരു നേരം പണിക്കു പോയില്ലേ കഞ്ഞി കുടിക്കാൻ ഗതി എല്ലാത്തവനോടോ?

    @arjunraj5194@arjunraj519419 күн бұрын
    • ICU peedanam. Doctorude asradha kond Vayattil kathrikayumayi jeevicha lady...😢 Ithoke nokku.. kashtam thanne. Aarkum neethi illedo😢

      @saraswathieb9951@saraswathieb995119 күн бұрын
    • നാട്ടിൽ നിന്നും യുവാക്കൾ പോകുന്നു, പോകുന്നു എന്ന് പറയുന്നു. ഇങ്ങനെ ഉള്ള ഒരു നശിച്ച അഡ്മിനിസ്ട്രേഷനിൽ ആരാണ് ജീവിക്കാൻ ഇഷ്ടപെടുക?

      @arjunraj5194@arjunraj519419 күн бұрын
    • ഇവളെ പച്ച മടല് വെട്ടി ചന്തി അടിച്ചു പൊളിക്കാൻ ആളില്ലാഞിട്ടാ... മേയറുടെ ഭർത്താവിന് നട്ടെല്ലിന് ബലവും ഇല്ല... .. പിന്നെ ലുട്ടാപ്പി റഹീം അടുത്ത് കൂടിയിട്ടുണ്ട്.. മേയറുടെ കെഴപ്പ് തീർത്തു കൊടുക്കാൻ... 😂😂

      @LeelaP-je8dl@LeelaP-je8dl19 күн бұрын
    • കൂത്തച്ചി മക്കളെ തെരഞ്ഞെടുക്കുന്ന മലയാളി നായ്ക്കൾ അനുഭവിക്കണം

      @shajanjacob1576@shajanjacob157619 күн бұрын
    • Don’t expect anything better from CPM.

      @msasikumar8415@msasikumar841519 күн бұрын
  • നാളെ തങ്ങൾക്കും ഉണ്ടായേക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ യദുവിന് ഉണ്ടായിരിക്കുന്നത് എന്ന തോന്നലാണ് അദ്ദേഹത്തിന് കിട്ടുന്ന പൂർണ്ണ ജനപിന്തുണ സൂചിപ്പിക്കുന്നത്.

    @user-bj6xn8td5q@user-bj6xn8td5q19 күн бұрын
    • Athu mathramalla bharanam kondum avaruda adimakalekondulla shallyam kondum ellarum maduthu. Athinu adimakal parayunnathu pegale kettichu kodukkanam. Botham thottuthenditittillannu athil ninnu manasilayi. Allel janagade prathishetham anennu manasilaville evark. Allandu e driver ethu partykarananennu aaru nookkunnu

      @Ianayc@Ianayc19 күн бұрын
    • റോബിൻ ബസ്സിന്റെ പിറകേ രാവെന്നില്ല പകലെന്നില്ല ഒരു ദിവസം പല തവണ കയറിയിറങ്ങിയ ഏമാൻമാരെ ഈ കേസിൽ കാണാനേയില്ലല്ലോ. നാണങ്കെട്ടവൻമാർ .

      @antonyxavier7463@antonyxavier746319 күн бұрын
    • Yes TRUE

      @vinayanunni4465@vinayanunni446518 күн бұрын
    • ​@@Ianaycķƙ😮😮😮😮

      @advsureshbosesukumaran6458@advsureshbosesukumaran645818 күн бұрын
    • ,​@@Ianayc

      @KRISHNAPILLAIKP@KRISHNAPILLAIKP12 күн бұрын
  • റോബിനെ നിയമം പഠിപ്പിക്കാൻ മുട്ടിയ MVD എവിടെ?

    @shinedas2264@shinedas226419 күн бұрын
  • ഈ മേയറെ ബഹിഷ്ക്കരിക്കുകയാണ് വേണ്ടത്.പാർട്ടിക്കാരുടെ ചടങ്ങുകളിൽ മാത്രം മതി ഈ മേയർ

    @rajeevkallummal966@rajeevkallummal96619 күн бұрын
    • meyore bhahishkarichal maathram pore 2 year jailil kidakkatte.. meyor valiya thettuthanne aanu cheythathu.

      @damodaran6169@damodaran616918 күн бұрын
  • കേസെടുക്കാൻ സാധരണക്കാരന് കോടതിവരെ പോവണം ... കേരളത്തിന്റ ഒരു അവസ്ഥ 😮

    @noufalorompurath8854@noufalorompurath885419 күн бұрын
    • Al Kerala number one

      @suseelaraj955@suseelaraj95519 күн бұрын
    • മേയർ എന്നത് ഒരു പദവി - അത് നാറ്റിച്ചു സ്വന്തം പ്രവർത്തിയാൽ.

      @vinayanunni4465@vinayanunni446518 күн бұрын
  • യദുവിന്റെ കൂടെ ജനങ്ങൾ

    @user-qw1vt3hj6e@user-qw1vt3hj6e19 күн бұрын
    • ഭാര്യയുമായി വെള്ളിമൂങ്ങ വോളണ്ടിയർ ഒരുപാട് വാതിലുകൾ മുട്ടേണ്ടി വരും എംഎൽഎയുടെ ജീവിതം കട്ടപ്പൊക

      @VasuDevan-jx9wd@VasuDevan-jx9wd19 күн бұрын
  • ബൈജു സാർ നിങ്ങളെപ്പോലെ ഉള്ള ചിന്തയും വിവരവും ഉള്ള ആളുകൾ ഉള്ളതാണ് ഞങ്ങൾ സാധാരണക്കാരുടെ ഒരു സമാധാനം. Tank u sir for reacting

    @nalooraan.@nalooraan.19 күн бұрын
    • Exactly. You are right

      @junajacob5176@junajacob517618 күн бұрын
    • അധികാരികളും ജനപ്രതിനിധികളും കളവു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാൽ യു കെ യിൽ ഉണ്ടാകുന്ന നടപടിയെക്കുറിച്ചു ശ്രീ ബിജു പറയുമ്പോൾ പാനലിൽ ഒരാൾ ചിരിച്ചു കൊണ്ടേയിരിക്കുകന്നുണ്ട്, ആ പണിക്കൻ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെ ആയിരിക്കും, എന്റെ പ്രധാനതന്ത്രിമന്ത്രി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി അധികാരത്തിൽ ഇരുന്നു പച്ച നുണ പറഞ്ഞു കൊണ്ടേയിരിക്കുന്നു, ഇതൊക്കെ ഇവിടെ നടപ്പുണ്ടോ എന്നായിരിക്കും.

      @farooquesharqui132@farooquesharqui13216 күн бұрын
  • രണ്ടിനെയും ഒരു വർഷം ജനറൽ ഹോസ്പിറ്റൽ ക്ലീൻ ചെയ്യാൻ വിടണം

    @sabumichael2781@sabumichael278119 күн бұрын
    • ഹോസ്പിറ്റലിന്റെ കക്കൂസിൽത ന്നെ വേണം

      @user-bj2kk4dc5y@user-bj2kk4dc5y16 күн бұрын
    • 😂😂

      @manju.s9911@manju.s991114 күн бұрын
    • Ivide bharanam vereya bharikkunna partikkaran chedichattikku talatalli pottichal atu reksha prevartanam ennu sakshyam paraunna c.m. ulla nadpinne alle meyar

      @user-iu8xt9vo4n@user-iu8xt9vo4n3 күн бұрын
  • നല്ല പോലീസ് സംവിധാനം, സാധാരണ ക്കാരന് ആശ്രയം കോടതി തന്നെ

    @vinodvk9986@vinodvk998619 күн бұрын
    • ഏഭ്യന്തര മന്ത്രി കോമഡി ആയല്ലോ.. ആരാണ് ആ ഏഭ്യന്തര വാഴ ഏഭ്യൻ😂😂കോടതി ഭരണം നടത്തേണ്ട അവസ്ഥ 8 വർഷമായി 😂😂 ആദ്യന്തര പാഴ് ഴ് 😂😂 ഒരു ഭൂ ലോക തോൽവി തന്നെ❤❤ മണ്ണുണ്ണി 😂😂 നമ്പർ വൺ❤❤

      @leeman528@leeman52819 күн бұрын
  • എന്തായാലും യദുവിൻ്റെ വക്കീല് പുലിയാ..

    @surendranb5069@surendranb506919 күн бұрын
    • അതെ

      @skariarose9105@skariarose910519 күн бұрын
  • നുണ മാത്രം പറയുന്ന ഒരുപറ്റം ആളുകൾ ഒന്നിച്ചു കൂടിച്ചേരുന്ന ഒന്നായി മാറി ഈ പാർട്ടി. 🤔

    @idapjohn3620@idapjohn362019 күн бұрын
  • ആ ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ ഒരെണ്ണത്തിന് പോലും നാവ് ഉണ്ടായിരുന്നില്ലേ....shame.

    @anupp7812@anupp781219 күн бұрын
    • ഈ വീഡിയോ കണ്ടിട്ടെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ നന്നായിരുന്നു

      @johnutube5651@johnutube565119 күн бұрын
    • ഇടത് ക്രിമിനൽസിനെതിരേ പ്രതികരിക്കാനുളള ഭയം

      @vishnuprasad7955@vishnuprasad795518 күн бұрын
  • പോലീസ് ടീം മൊത്തം രായാവിൻ്റെ കക്ഷത്തിൽ ആണ് ഇരിക്കുന്നത്. അപ്പോ എന്തോന്ന് നിയമം എന്തോന്ന് നീതി?

    @JohnAbrahamCA@JohnAbrahamCA19 күн бұрын
    • Pinne kodathi verutheyaano.saadhaarabakkaarante avasaana aashrayamaanu kodathi

      @akhiljose3116@akhiljose311619 күн бұрын
    • സതൃ०😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • കേരളവും കേരളത്തിലെ റോഡുകളും ആരുടേയും തന്തയുടെ വകയല്ലെന്നു ഒരു കീച്ചു കാച്ചെടാ പ്രിത്വി രായപ്പാ..

      @sweetchinmusic801@sweetchinmusic80119 күн бұрын
    • ഈ ജാതി കൃപ്ൻ ഒരുപാട് ഉണ്ട് നമ്മാൾക്ക് പവങ്ങൾ

      @rajendranrajan6302@rajendranrajan630214 күн бұрын
    • കേരളം ഒരിക്കലും രെ ക്ഷ പ്രാവിക്കില്ല പിണറായി ഉള്ള കേരളം നശിച്ചു ഇനിയു കണ്ണു തുറക്കുകജനങ്ങൾ

      @rajendranrajan6302@rajendranrajan630214 күн бұрын
  • അന്ന് സിദ്ധാർത്ഥനും അടിമകളായ കോളേജ് വിദ്യാർത്ഥികളും ഇന്ന് യദുവും അടിമകളായ യാത്രക്കാരും 🙏കേരളത്തിലെ എല്ലാജനങ്ങളും അടിമകളായിക്കൊണ്ടിരിക്കുന്നു 🙏

    @nationalist2024...@nationalist2024...19 күн бұрын
    • സതൃ०😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮

      @Vellattupoker@Vellattupoker19 күн бұрын
    • സത്യം . സാക്ഷരകേരളം 😢 അധപതിച്ച ജനങ്ങൾ ആണ് ഇപ്പോൾ ഈ ഭരണത്തിൽ ഉണ്ടായിട്ടുള്ളത് . എല്ലാവരും പ്രതികരിക്കാൻ പേടിക്കുന്നു . ഒരു ഹിറ്റ്ലർ ഭരണം പോലെ .

      @lisachandy6265@lisachandy626519 күн бұрын
    • @MuhammedBk-sn5xc@MuhammedBk-sn5xc19 күн бұрын
    • ​@@lisachandy6265ശരിയാണ്. പലർക്കും നിസ്സഹായരായി കണ്ടു നിൽക്കാനെ പറ്റൂ. ഇനിയൊരു ഭരണമാറ്റം ഉണ്ടായാൽ അവരെ ഭരിക്കാൻ സമ്മതിക്കുമോ ഇവർ. എന്നും സമരവും ഹർത്താലുമായി ഒരു സമാധാനവും തരില്ല... എന്റെ വീട്ടിലും ഉണ്ട് ഇവരെ മാത്രം സപ്പോർട്ട് ചെയ്യുന്ന കുറെഎണ്ണം...ശരിക്കും എവിടെ എത്തേണ്ട ഒരു സംസ്ഥാനം ആയിരുന്നു കേരളം... എല്ലാം കൊണ്ടും. 😔

      @jayasingpallithara6535@jayasingpallithara653519 күн бұрын
  • നല്ല പാനലിസ്റ്റുകൾ, നിലവാരം പുലർത്തിയ ചർച്ച, 🙏🏻

    @sreejithnandan2391@sreejithnandan239119 күн бұрын
    • 🙏🙏🙏🙏🙏💖

      @vargheset.a@vargheset.a17 күн бұрын
  • ഇതുപോലെ ഉള്ള ചർച്ച ആണ് കേൾക്കേണ്ടത്, എത്ര നല്ല അറിവ് ആണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്. ബിഗ് സല്യൂട്ട്.

    @sarammapeter9402@sarammapeter940219 күн бұрын
    • 💖💖💖💖💖👌👍

      @vargheset.a@vargheset.a17 күн бұрын
  • മേയറെയും ഭർത്താവിനെയും ഒരു വർഷം ദുർഗുണ പരിഹാര പാഠശാലയിൽ ഇടണം . 😮

    @thomaskuttyps4978@thomaskuttyps497819 күн бұрын
    • Why not jail? Not adults?

      @mr.nobody1434@mr.nobody143419 күн бұрын
    • ​@@mr.nobody1434You didn't get the joke mate 😂

      @Heisenberg2K@Heisenberg2K19 күн бұрын
  • Adv. Abilash. താങ്കൾ കേരളത്തിന്റെ അഭിമാനമാണ്. സാവശക്തൻ ദീർകയുസ് നൽകട്ടെ ❤❤❤❤

    @shajithankachan3003@shajithankachan300319 күн бұрын
    • Good. Spe.

      @Sanalsanal-fw2fu@Sanalsanal-fw2fu19 күн бұрын
    • Oldhindhi.soñgs

      @lucysebastian7424@lucysebastian742419 күн бұрын
    • @@lucysebastian7424 Bincy I didn't understand what you meant.

      @shajithankachan3003@shajithankachan300318 күн бұрын
  • പോലീസ് ചില വീഴ്ച്ചകൾ വരുത്തി...കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ..വണ്ടി തടഞ്ഞു ksrtc ഡ്രൈവറെ തന്തയ്ക്ക് വിളിക്കുന്നു.."രാത്രിയിൽ ഡ്രൈവർ പിന്നിൽ വരുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന സ്ത്രീകളെ അശ്ലീല മുദ്ര കാണിച്ചു"..തുടങ്ങിയ കാര്യങ്ങൾ ഒരു പക്ഷെ സ്വബോധമില്ലാതെ പറഞ്ഞതാകാം....ആ കാറിലുള്ളവരെ ലഹരി പരിശോധന നടത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ വെളിച്ചത്തു വരുമായിരുന്നു...അതിന് പകരം KSRTC ഡ്രൈവറെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു പരിശോധിച്ച്‌ രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി..ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണോ കേരളത്തിലെ നിയമ സംവിധാനങ്ങൾ....🙃

    @rajeev9383@rajeev938319 күн бұрын
  • വിവരവും വെളിച്ചവും ഇല്ലാത്ത കുറെ നേതാക്കൾ ആണ് ഇന്ന് പാർട്ടിയിൽ നേതാക്കൾ. ഇവരാണ് നാട് ഭരിക്കുന്നവർ 🤣🤣🤣🤣

    @hashimkkv8418@hashimkkv841819 күн бұрын
  • യെതുവിനെ എത്ര പേര് സപ്പോർട് ചെയ്യുന്നു. അങ്ങനെ യുള്ളവർ ലൈക്‌ ചെയ്യൂ

    @gethsemanetv5022@gethsemanetv502219 күн бұрын
    • Yassss

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
    • താങ്കളും ഇതേ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും വരാം. ഒരാൾക്ക് അല്ല കേരളത്തിലെ കോടി പുരുഷൻമാർക്കും... സമൂഹത്തിൽ ഒന്നും അല്ലാതെ ആകുന്ന അവസ്ഥ...

      @lazilakunjuraman7485@lazilakunjuraman748519 күн бұрын
  • ബസ്സിന്റ് ചുമതല്ല വഹിക്കുന്ന കന്റക്ടറിനെ കസ്റ്റ്ഡിയിൽ എടു ത്ത് ചോദ്യം ചയ്യണം

    @louisantony1186@louisantony118619 күн бұрын
    • സത്യം

      @Muhammedsalihcv@Muhammedsalihcv19 күн бұрын
    • അതെ അയാളാണ് ബസ്സിന്റെ കോണ്ടാക്ട് എടുത്തിട്ടുള്ളത്!

      @almadeena7529@almadeena752918 күн бұрын
    • അത് LDF ന്റെ സ്വന്തം കോടതിയുടെ തീരുമാനം പോലെ.

      @vinayanunni4465@vinayanunni446518 күн бұрын
    • അവൻ DYFI കാരൻ.. അടിമ..

      @bijoypillai8696@bijoypillai869618 күн бұрын
    • ആരു കേരള പോലീസോ 🤣🤣🤣🤣🤣

      @bibinlala44@bibinlala4418 күн бұрын
  • ഒരു മേയർ ഒരിക്കലും ഇങ്ങനെ പെരുമാറാൻ പാടില്ല 😲

    @Bart967@Bart96719 күн бұрын
  • നിങ്ങൾ ചർച്ച ചെയ്യൂ ഞങ്ങൾ കേൾക്കാം : ഞാനും ഒരു ഇടതുപക്ഷ ചിന്താധിക്കാരനാണ് എംഎൽഎയുടെ തിരുവനന്തപുരം മേറുടെയും വാക്കുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ട ഒരു ആളാണ് ഞാൻ ഡ്രൈവർ തെറ്റ് കാണിച്ചെങ്കിൽ അതിന് പല രീതികളും ഉണ്ട് ബസ് തടയുക യാത്രക്കാരെ ഇറക്കി വിടുക ഇതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല ആ ബസ്സിനെ ഫോളോ ചെയ്തു തമ്പാനൂർ ഡിപ്പോയിലെത്തുമ്പോൾ പരാതി കൊടുക്കാമായിരുന്നു യാത്രക്കാരെ വലിച്ചിറക്കി ഒരു ഷോ കാണിക്കാൻ ആര്യ എന്ന മേയർ കാണിച്ചത് തെറ്റായിപ്പോയി . കെഎസ്ആർടിസി ബസ്സിന്റെ മുൻപിൽ വാഹനം ക്രോസ് ചെയ്ത ആ ഡ്രൈവറെയും മെഡിക്കൽ എടുക്കേണ്ടി ഇരുന്നു അപ്പോൾ അറിയാം സത്യാവസ്ഥ എന്തെല്ലാം നല്ല പ്രവർത്തി എന്തെല്ലാം നല്ല പ്രവർത്തി ചെയ്താലും ഇടതുപക്ഷ സർക്കാരിനെ നാണം കെടുത്താൻ ഇങ്ങനെയും കുറെ ,,,.....

    @LoranceLorence-ld2sx@LoranceLorence-ld2sx19 күн бұрын
    • അഹങ്കാരം,, അഹങ്കാരം,

      @sreekutty2418@sreekutty241818 күн бұрын
  • മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ട് കെ.എസ്ആർടിസിയും ഗതാഗത മന്ത്രിയും കേസ് കൊടുക്കാത്തതിൻ്റെ കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും.

    @thomasp.j3131@thomasp.j313119 күн бұрын
    • Correct

      @merlythomas@merlythomas19 күн бұрын
    • മന്ത്രി ഗണേശന് സ്വന്തം ആയി തീരുമാനം എടുക്കാൻ കഴിയുകയില്ല. അദ്ദേഹം ഇടതു പക്ഷത്തിന്റെ പാവം മാത്രം. അല്ലെങ്കിൽ മന്ത്രി കസേര കാണില്ല

      @rajangeorge4888@rajangeorge488819 күн бұрын
    • Yes

      @suseelaraj955@suseelaraj95519 күн бұрын
  • പണിക്കർ പറഞ്ഞതു പോലെ ജനം ഇവരെ പുശ്ചിച്ചു തള്ളണം അതുവരെ ഈ ചർച്ച തുടർന്നുകൊണ്ടേ ഇരിക്കണം

    @jamesplappally416@jamesplappally41619 күн бұрын
  • അധികാരി വർഗ്ഗങ്ങളുടെയും പൊതുജനങ്ങളുടെയും ആട്ടും തുപ്പും കേട്ട് ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഒരു വിഭാഗമാണ് ഡ്രൈവർമാർ .ആ ഡ്രൈവർമാർ ഇന്ന് ലോകത്തെ ഏറ്റവും വലിയ തൊഴിലാളി വിഭാഗമാണ് .ആ വിഭാഗത്തിന് ഒരു വിലയുണ്ട് എന്ന് കാണിച്ചുതന്ന യദുവിനെ ബിഗ് സല്യൂട്ട്

    @rjrajmon4101@rjrajmon410118 күн бұрын
  • പത്തു പതിനഞ്ചു യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നല്ലോ? ഇതിൽ ഒരു യാത്രക്കാരൻ എങ്കിലും മുന്നോട്ട് വന്നു വസ്തുതകൾ പറയാൻ ധൈര്യം കഴിക്കാത്തത് അത്‍ഭുതം തന്നെ. മലയാളി ഇത്ര മാത്രം അധഃപതിച്ചു പോകുന്നതിൽ ദുഖിക്കുന്നു.

    @subhashchithiraputhuparamp3515@subhashchithiraputhuparamp351518 күн бұрын
  • മേയരുടെ യും ഭർത്താവിനെയും ലഹരി പരിശോധന നടത്തണമായിരുന്നു!

    @sundarlokesan3465@sundarlokesan346519 күн бұрын
    • ആമാ,, ആമാം

      @sreekutty2418@sreekutty241818 күн бұрын
  • കണ്ടക്ടറെ ശരിക്കും ഒന്ന് ചോദ്യം ചെയ്താൽ എല്ലാം വെളിച്ചത്തു വരും, ഒരു വണ്ടിയുടെ ഉത്തരവാദിത്തം കണ്ടക്ടർ ക്കല്ലേ?

    @sivandas2300@sivandas230019 күн бұрын
  • ജനങ്ങളുടെ ഔദാര്യത്തിലാണ് ഈ സ്ഥാനങ്ങൾ കിട്ടിയതെന്നു ഓരോ ജനപ്രതിനിധികളും എപ്പോഴും മറക്കുന്നു 🤔🤔🙄🙄🤔🤔

    @maryandrews1392@maryandrews139218 күн бұрын
    • ഹും ഹും എല്ലാം കഴിഞ്ഞാൽ നാം വെറും മൊണ്ണകൾ,, ആമാ ആമാം

      @sreekutty2418@sreekutty241818 күн бұрын
  • അയോഗ്യനാക്കി വീട്ടിൽ ഇരുത്താനുള്ള വകുപ്പുകൾ ഉണ്ട്.

    @manojabraham569@manojabraham56919 күн бұрын
  • പോലീസ് സ്റ്റേഷനിൽ നിന്നും ഡ്രൈവർ ഫോൺ വിളിച്ച് സോറി പറഞ്ഞപ്പോൾ അതംഗീകരിച്ചിരുന്നെങ്കിൽ ഇത് കേരളം മൊത്തം അറിയാതെ പോകുമായിരുന്നു. അധികാരത്തിന്റെ ഹുങ്കിൽ അതൊന്നും ചെവിക്കൊണ്ടില്ല. ഏതായാലും തിരുവനന്തപുരം മേയറെയും M L A ആയ അവരുടെ ഭർത്താവിനെയും അറിയാത്ത ആരും ഇനി കേരളത്തിൽ ഉണ്ടാവില്ല 😂

    @hafzath3277@hafzath327719 күн бұрын
    • കേരളത്തിൽ മാത്രമല്ല വിദേശ മലയാളികളും

      @balannair6245@balannair624519 күн бұрын
    • @@balannair6245 Yes

      @hafzath3277@hafzath327718 күн бұрын
  • അകത്തിടാൻ നിയമം നമുക്കുണ്ടെങ്കിൽ അത് mla ആയാലും മേയർ ആയാലും ഇവറ്റകളുടെ അഹങ്കാരം തീർക്കണം

    @SAVARITRAVELMEDIA@SAVARITRAVELMEDIA19 күн бұрын
  • കേരളത്തിലുള്ളവർ വലിയ ന്യായവും ചട്ടവും ഒക്കെ പറയും ഈ വണ്ടിയിൽ ഇരുന്നവർ ആരെങ്കിലും ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നൊരു പരാതി ആരെങ്കിലും കൊടുത്തോ

    @vasanthakumarj6489@vasanthakumarj648919 күн бұрын
  • കേസ് തീരുന്നതുവരെ രണ്ടുപേരെയും സസ്പെൻഡ് ചെയ്യണം

    @JayanJayn-uv9ry@JayanJayn-uv9ry19 күн бұрын
  • രാജാവ് പരിപ്പൂർണ്ണ നഗനനായി മാറുകയാണല്ലോ കഷ്ടം കേരള മേ

    @gilbertkj1210@gilbertkj121019 күн бұрын
    • കേരളവും കേരളത്തിലെ റോഡുകളും ആരുടേയും തന്തയുടെ വകയല്ലെന്നു ഒരു കീച്ചു കാച്ചെടാ പ്രിത്വി രായപ്പാ..

      @sweetchinmusic801@sweetchinmusic80119 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241818 күн бұрын
    • ബാക്കി സരിത നോക്കിക്കൊള്ളും.. 😅

      @bijoypillai8696@bijoypillai869618 күн бұрын
    • ethra divasam aayittum pv yude prasthavana onnum kandilla.

      @damodaran6169@damodaran616918 күн бұрын
  • പൊങ്കാല അടുപ്പ്, മേയറുടെ ലെറ്റർ പാട്, നുണച്ചി ചരിതം തുടരുന്നു…

    @prasannamenon3646@prasannamenon364619 күн бұрын
    • ഇവര് രാജി വക്കും വരെ സമരം ചെയ്യണം

      @manukm9852@manukm985219 күн бұрын
    • Porotta chicken curry adivali...

      @nowfalkn282@nowfalkn28219 күн бұрын
  • സത്യമാണ്. ഞാന്‍ വിദേശത്താണ്, ഭരണഘടനയനുസരിച്ച് അധികാരത്തിലേറിയ ഒരു സര്‍ക്കാറും മേയറും mla യും പോലീസും ആരെയാണ് സംരക്ഷിക്കുന്നത്.. ഇത് സാധാരണക്കാരനും അധികാരമ്മുള്ളവനും തമ്മിലുള്ള യുദ്ധമാണ്..

    @fasalbilliardssnookerfitte8092@fasalbilliardssnookerfitte809219 күн бұрын
  • ആണായി പിറന്നവർ ആരും ആ ബസിൽ ഇല്ലായിരുന്നോ????

    @moossakoyolikkandiyil1699@moossakoyolikkandiyil169919 күн бұрын
    • Ellaaam bheerukkalaayirunnu.

      @dineshker7314@dineshker731414 күн бұрын
  • മിക്കവാറും ബംഗാളിലും ത്രിപുരയിലും നടന്നത് കാണാനുള്ള ഭാഗ്യം നമുക്കും കിട്ടും

    @savabelanattil4927@savabelanattil492719 күн бұрын
    • സതൃ०😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • Athe 💯

      @jithuchandranindian1062@jithuchandranindian106219 күн бұрын
    • ഒരിക്കലും ഇല്ല.. മലയാളിക്ക് അതിനുള്ള ബുദ്ധി ഇല്ല... ഇവിടെ CPM 25000 കോടി രൂപ ആസ്തിയുള്ള അഴിമതി പാർട്ടി..

      @bijoypillai8696@bijoypillai869619 күн бұрын
    • കണ്ടക്ടർ എവിടെ

      @abhikrishna6131@abhikrishna613119 күн бұрын
    • Memory card പോലെ ആളും ആവിയായോ

      @abhikrishna6131@abhikrishna613119 күн бұрын
  • ഇനി കോടതിയിലെ സാധാരണക്കാരനു പ്രതീക്ഷയുള്ളു. പോലീസും ഗവർമെൻ്റും സാധാരണക്കാരൻ്റെ ഭാഗത്തല്ല എന്നു തെളിഞ്ഞു

    @Vitumon@Vitumon19 күн бұрын
    • സതൃ०😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
  • യദുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ മേയർ തന്നേ സമ്മതിച്ചല്ലോ,. ബസ്സിൽ എംഎൽഎ കയറിയിട്ടുണ്ടെന്ന്.

    @sennaxaviour5273@sennaxaviour527318 күн бұрын
  • ഈ മേയറുടെ അഭിനയം കാണുമ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വരും

    @user-ov1gk6kt5i@user-ov1gk6kt5i19 күн бұрын
  • ആ സമയത്ത് ചേട്ടായിക്ക് ബസ്സിൽ കേറി ആളേ ഇറക്കി വിടാൻ തോന്നിയത് നന്നായി.. ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ _!_

    @DinkiriVava@DinkiriVava19 күн бұрын
    • കണ്ടക്ടർക്കാണ്‌ ബസിന്റെ ഉത്തരവാദിത്തം.

      @mynameismaximus3624@mynameismaximus362419 күн бұрын
  • ലുട്ടാപ്പി ഡബിൾ A Rahim പൊളിച്ചു.....😂😂 ഇംഗ്ലീഷിൽ not only but also പറയുമെങ്കിലും മലയാളത്തിൽ വിഡ്ഢിത്തമേ പറയു

    @sarathknpy1@sarathknpy119 күн бұрын
    • വിവരം ഉണ്ടെങ്കിൽ . വിവിധതരം പറയത്തില്ല... വിവരവും വിവേകവും ബോധവും ഇല്ല...😂

      @LeelaP-je8dl@LeelaP-je8dl19 күн бұрын
    • ലുട്ടാപ്പി ഡബിൾ എ മരമണ്ടൻ ഒരു സംഭവം തന്നെ ! അവൻ ചേനക്കുന്നതു കാണുന്ന പോലും തമാശ ആണ്! 😁 അവനും ശിവൻകുട്ടിയും ചിറ്റപ്പനും നുണച്ചിയും പോലുള്ള ഒക്കെ ഉള്ള ഈ കൊമേഡിയൻ മാരെ ഉള്ളു ഈ നശിച്ച പാർട്ടിയിൽ !!

      @unnikrishnang6367@unnikrishnang636718 күн бұрын
  • ഏഴു വർഷത്തിൽ അധികം ആയി ഭരണം നാറാൻ തുടങ്ങിയിട്ട്.. ഇനിയും നാറ്റം അനുഭവിക്കണം..!!

    @gurusplacesandevents813@gurusplacesandevents81319 күн бұрын
  • എനിക്ക് വളരെ ഇഷ്ട്ടമായി ഈ വീഡിയോയിലെ സംഭാഷണം.

    @navinvv2615@navinvv261518 күн бұрын
  • ഇപ്പോൾ കൂടുതലും വകതിരുവില്ലാത്ത രാഷ്ട്രിയ ക്കാരാണ് ആൾക്കാരെ നോക്കി വോട്ട് ചെയ്യണം

    @radhamanipk241@radhamanipk24119 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
  • പൊങ്കാലചിലവിന്റെ കാശ് ബീഫും പെറോട്ടയുമായി പോയതിന്റെ മണം കേരളമാകെ നിറഞ്ഞെങ്കിൽ ഈ നാറ്റക്കേസ് ലോകം മുഴുവൻ നിറഞ്ഞു. അധികാരത്തിന്റെ തണ്ട് കാണിക്കുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരായ സെക്യുരിറ്റി, ഡ്രൈവർ മുതലായവരോട്. അതിന്റെയൊക്കെ പ്രാക്ക് അനുഭവിക്കാതെ പോകുമോ? എത്ര മുകളിൽ പോയി കളിച്ചാലും സമ്മാനം വാങ്ങാൻ താഴെ ഇറങ്ങിയേ പറ്റൂ. ബാക്കി കാത്തിരുന്നു കാണാം.

    @dileepvaman@dileepvaman19 күн бұрын
    • സൂപ്പർ 👍

      @LeelaP-je8dl@LeelaP-je8dl19 күн бұрын
  • വിവേകം വിവരം വിനയം എന്നിവ നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ അതി ഭയങ്കരം തന്നെ

    @Vijayam9@Vijayam919 күн бұрын
  • കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ 😡😡😡

    @jacobjohn9028@jacobjohn902819 күн бұрын
  • Full Support to Driver Yadhu...❤❤❤

    @oblu43@oblu4319 күн бұрын
    • ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮

      @Vellattupoker@Vellattupoker19 күн бұрын
    • Yasssss

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
  • സാധാരണക്കാരനും നിരാലംബരുമായവർക്ക് കോടതിയും നല്ല മാദ്ധ്യമങ്ങളും മാത്രമാണ് ആശ്രയം

    @sadhujanavision7088@sadhujanavision708819 күн бұрын
    • But sorry, many ordinary people cannot go to High Court!!!.

      @mathewthomas9263@mathewthomas926319 күн бұрын
    • വോട്ട് കൊടുത്ത ജനങ്ങളെ പൊട്ടന്മാരക്കുന്നു

      @jameelamuhammedkunju5942@jameelamuhammedkunju594219 күн бұрын
    • മാധ്യമങ്ങൾ ഇല്ല. വെറും മാപ്രകൾ

      @vasudevanop6040@vasudevanop604018 күн бұрын
  • യാത്രക്കാരെ മുഴുവൻ ഇറക്കി വിട്ടത് തന്നെ വലിയ കുറ്റമാണ്.രാത്രിയാണ്, അതിൽ എതെങ്കിലും ആളിന് പോകുന്ന വഴിയിൽ എന്തെങ്കിലും അനിഷ്ട സംബവമുണ്ടായാൽ പ്രത്യേകിച്ച് സ്ത്രീകൾക്ക്, ആര് സമാധാനം പറയും. ഉത്തരവാദി മേയറും കൂട്ടരും മാത്രമാണ്. ഇവർക്കൊക്കെ കുട പിടിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളുടെ മുഖത്ത് നോക്കി "നീയൊന്നും ഒരു പുല്ലും അല്ല" എന്ന് തന്നെ ആണ് പറയുന്നത്. ചില സമയത്ത് ഇവിടെ നടക്കുന്ന കാര്യങ്ങള് കാണുമ്പോൾ ഇവിടുന്നു വള്ള വഴിക്കും കടന്നു പോകാൻ തോന്നും.....ഇനിയിപ്പോ പോയേ പറ്റൂ.

    @Jomjonmj@Jomjonmj19 күн бұрын
  • ഇതുകൊണ്ടാണ് ആളുകൾ ഈ നാടുവിട്ടു പോകുന്നത്

    @nazeebkamal5903@nazeebkamal590319 күн бұрын
  • കോടതി കേസ് എടുക്കാൻ പറഞ്ഞു കാൺട്രോളമെന്റ് സ്റ്റേഷനിലെ പോലീസിനോട് 👍👍

    @RemaN-gf4vs@RemaN-gf4vs19 күн бұрын
    • പോലീസ് സഖാക്കൾ 😅😅.. തെളിവ് നശിപ്പിച്ചു എല്ലാം സേഫ് ആക്കി

      @bijoypillai8696@bijoypillai869618 күн бұрын
  • പോലീസ് അടിമകൾ ആയി മാറുന്നു. പിന്നേ എന്തു ചെയ്യണം.

    @kbmnair2182@kbmnair218219 күн бұрын
    • പിൻവാതിൽ നിയമനം നേടിയ പോലീസ് സഖാക്കൾ.. 😮

      @bijoypillai8696@bijoypillai869619 күн бұрын
  • ബസ്സിൽ നിന്ന് രാത്രിയിൽ ഇറക്കിവിട്ടവരുടെ കൂട്ടത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നോ

    @bindurahul2774@bindurahul277419 күн бұрын
  • A A Rahim, Reji Lukose, ആഴൂർ Biju തുടങ്ങിയ വിവരം കെട്ട മരവാഴകളെ ഈ ചർച്ചക്ക് വിളിക്കാഞ്ഞത് കൊണ്ട് ഞാൻ ഈ ചർച്ച full കണ്ടു👍

    @sallyissac9933@sallyissac993318 күн бұрын
  • ആ ഫോൺ വിളി കുടുക്കാനായിരുന്നു. തെറ്റ്‌ സമ്മതിച്ചു എന്നു പറഞ്ഞു റെക്കോർഡ് ചെയ്‌തു തെളിവ് ആക്കാൻ ആയിരുന്നിരിക്കണം

    @muralikrishnan6807@muralikrishnan680719 күн бұрын
  • ഇതിൽ ഗണേഷ് കുമാർ നല്ല പോലെ കളിക്കുന്നുണ്ട്.. ഇയാൾ പുറകിൽ ഉണ്ട്..

    @mathewvarghese2380@mathewvarghese238019 күн бұрын
    • ഹോ,,, ഹോ,, ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം

      @sreekutty2418@sreekutty241818 күн бұрын
  • ബസിൽ MLAകയറിയത് മെമ്മറി കാർഡ് എടുക്കാനായിരിക്കും

    @prakashmathew3668@prakashmathew366819 күн бұрын
  • Nice presentation. യദുവിന് നീതി ലഭിക്കട്ടെ. കൂടാതെ, സീറ്റ്‌ reserve ചെയ്ത് യാത്ര ചെയ്ത ബസ്സിലെ യാത്രക്കാരുടെ openion ബൈറ്റ് എടുക്കാൻ ഏഷ്യാനെറ്റിനോട് അഭ്യർത്ഥിക്കുന്നു.

    @SathyajithVA@SathyajithVA19 күн бұрын
    • 💖💖👌👌🙏

      @vargheset.a@vargheset.a17 күн бұрын
  • പോലീസിനോട് കള്ളം പറഞ്ഞതിന് അവിടെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇവിടെ കള്ളം പറഞ്ഞതിന് പാർട്ടിയിൽ നിന്നും പുറത്താക്കുക യാണെങ്കിൽ പാർട്ടി തന്നെ കാണൂല്ല😂

    @prasadmurukesanlgent624@prasadmurukesanlgent62419 күн бұрын
    • 😂😂😂😂😂

      @unnimohanan5878@unnimohanan587819 күн бұрын
    • 😂😂😂

      @kartikhrajan2634@kartikhrajan263419 күн бұрын
  • ഇതിനപ്പുറം പ്രതീക്ഷിക്കുക ഭാവിയിൽ, അടുത്ത ഇലക്ഷന് കമ്യൂണിസ്റ് പാർട്ടിക്ക് പശ്ചിമബംഗാളിലെ അവസ്ഥ വരുത്താൻ കിണഞ്ഞു ശ്രമിക്കട്ടെ അപ്പോൾ ധാഷ്ട്യം അഹങ്കാരം എല്ലാം മാറും 😮🙄

    @josephvmathew4250@josephvmathew425019 күн бұрын
    • STILL HALF OF THE VOTERS ARE FOR CPM

      @user-lz3gv2ig5m@user-lz3gv2ig5m19 күн бұрын
    • ninteyoke thanthamarum ithe agrahavumayi jeevich marich poyi😂😂😂

      @ar_leo18@ar_leo1819 күн бұрын
  • I too feel ashamed of my state - from Reykjavik, Iceland

    @canallife999@canallife99919 күн бұрын
  • ഹോ സംഭവിക്കുന്നത് എല്ലാം ഭയങ്കരം അതി ഭയങ്കരം,, ഭയങ്കരത്തിൽ ഭയങ്കരം ഹുഹു,, ഹോഹോ എന്റെ ഈസ്മരാ,, എന്റെ ശിവനെ,,,,, ഹോ!!!!

    @sreekutty2418@sreekutty241818 күн бұрын
  • കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് വിചാരിക്കുന്നു

    @sreekumargopinathakurup6210@sreekumargopinathakurup621019 күн бұрын
    • 😂😂

      @eyesandeyes@eyesandeyes19 күн бұрын
    • car drivarude licence cancel cheyyuka. contactoreyum dismiss cheyyuka.

      @damodaran6169@damodaran616918 күн бұрын
  • "ഇടതുവശമുണ്ടെങ്കിലേ ഓവർ ടേക്ക്" ഉള്ളൂ 🙏🙏🙏👍👍👍🤣🤣🤣🤣

    @joymathewmathew1238@joymathewmathew123819 күн бұрын
    • ശെന്റെ മോനെ 🤣🤣🤣🤣🤣

      @manusree9920@manusree992019 күн бұрын
    • 😂😂

      @mathewdaniel1252@mathewdaniel125219 күн бұрын
    • @@manusree9920 😄😄😄😄

      @joymathewmathew1238@joymathewmathew123819 күн бұрын
    • 😄😄😄😄😄

      @user-lz3gv2ig5m@user-lz3gv2ig5m19 күн бұрын
    • ഇടത് വശം എടുത്തു താഴെ ഇട്ടാൽ പിന്നെങ്ങെനെ ഓവർ ടേക് ചെയ്യും

      @Chilanka9061@Chilanka906119 күн бұрын
  • തിങ്ക്യൂ,മി:മേയർ ഇൻ കേം ബ്രിഡ്ജ്🙏! ❤ഈ സംഭവം ഉണ്ടായതോടെ,താങ്കളുടെ ലെണ്ടൻ സംഭവത്തിന്റെ വിവരണത്തിലൂടെ, ഒരുപാട് കാര്യങ്ങൾ പൊതു ജനത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു സർ!

    @almadeena7529@almadeena752918 күн бұрын
  • കണ്ടക്ടർ പിഎസ്‌സി വഴി അല്ലാതെ പിൻവാതിൽ നിയമനം ആണോ എന്നുകൂടി വിജിലൻസ് അന്വേഷിക്കണം.

    @kaushikbhat3079@kaushikbhat307919 күн бұрын
  • ഈ ചർച്ചയിൽ പറഞ്ഞതെല്ലാം മുഴുവനും കേട്ടു ന്യായമായ കാര്യമാണ് ചർച്ച ചെയ്തത് പൊതുജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറക്കൂ

    @jayarajazhakappath7124@jayarajazhakappath712419 күн бұрын
  • വിഡിയോ ഉണ്ടായത് കൊണ്ട് എത്രയൊക്കെ ആയി ഇതൊന്നും ഇല്ലങ്കിൽ ആരും ഒന്നും വിശ്വസിക്കില്ല

    @bb6p113@bb6p11319 күн бұрын
    • Yasssss

      @shafeeqshafeeq8727@shafeeqshafeeq872719 күн бұрын
    • Sathyam. Not alone that yadu would have been. Harassed and tortured like hell

      @NoName1k56@NoName1k5619 күн бұрын
    • വീടിയോ ഉണ്ടായിട്ട് സമ്മതിക്കുന്നില്ല എന്നിട്ടാ. വീഡിയോ ഇല്ലാതെ ഇരുന്നാലു ള്ള അവസ്ഥ 😧

      @prasadk6005@prasadk600518 күн бұрын
  • അധികാരം ഒരു അലങ്കാരമല്ല അത് സേവനത്തിനുള്ള ഒരു അവസരമാണ്.. അതെന്നാണ് ഇവിടെയുള്ള അധികാര കസേരയിൽ കയറിയവർ മനസ്സിലാക്കുന്നത് ....

    @jayasreekishore3290@jayasreekishore329019 күн бұрын
  • കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സ്വമേധയാ കേസെടുക്കണം. എംഎൽഎ യേ യും മേയറെയും ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റിനിർത്തി അന്വേഷണം നടത്തണം

    @raneeshvnambiartharas9059@raneeshvnambiartharas905919 күн бұрын
  • എന്താണ് കേരളത്തിലെ പൊതു ജനം ഇത്ര അടിമകളായി പോയത്....

    @sarathknpy1@sarathknpy119 күн бұрын
    • ഞങ്ങൾ പ്രബുദ്ധർ ആയതു കൊണ്ടാണ്.... നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ? 😅😅

      @SreejitPanicker@SreejitPanicker19 күн бұрын
    • കാരണം,1956നവംബർ ഒന്നിനുകേരളം രൂപം കൊണ്ട്, അന്ന് തൊട്ടു കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ ഈ രണ്ടു പാർട്ടികൾ കള്ളങ്ങൾ പറഞ്ഞും, അഴിമതി നടത്തിയും ജനങ്ങളേ അടിമകൾ ആക്കി തീർത്തു. അതിൽ നിന്ന് പുറത്ത് ചാടാൻ പ്രബുദ്ധർക്ക് കഴിഞ്ഞില്ല എങ്കിൽ ഇതൊക്കെ അനുഭവിക്കണം. നന്മ ആയാലും തിന്മ ആയാലും ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. ആ ജനങ്ങൾക്ക് ബോധം ഇല്ലാതെ പോയാൽ എന്ത് ചെയ്യും.

      @geetapillai1819@geetapillai181919 күн бұрын
    • മൊണ്ണകൾ ആയതുകൊണ്ട് ഹിഹിഹി

      @sreekutty2418@sreekutty241818 күн бұрын
  • യാത്രക്കാരെ കയറ്റിയ സർക്കാർ ബസ് റാഞ്ചാൻ ശ്രമിച്ച സംഭവം എൻ ഐ എ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

    @salamkinara8841@salamkinara884119 күн бұрын
  • ജീവിതത്തിൽ ഇനിയെങ്കിലും ഇവർ പറഞ്ഞതുപോലെ നിയമങ്ങൾ കൊണ്ടുവരണം കേട്ടിട്ട് കൊതി തോന്നുന്നു ഇതാണ് നിയമം

    @user-ql9by7bs7l@user-ql9by7bs7l18 күн бұрын
  • Correct observation of you,Sreejith

    @suseelaraj955@suseelaraj95519 күн бұрын
  • ഭരണഘടന ക് ഒരു വിലയും കൊടുക്കാത്ത mla യും,mayor ഉം.very very sad LDF

    @jithumani1293@jithumani129319 күн бұрын
  • പാവങ്ങൾക് നീതി കിട്ടാൻ കോടതിയിൽ പോകേണ്ട situation ആയി

    @sheejasr8330@sheejasr833019 күн бұрын
    • പോലീസ് എന്ന സംവിധാനം നിർത്തണം. ഇനി നിയമ പരിപാലനം കോടതി നേരിട്ട് മതി.

      @johnutube5651@johnutube565119 күн бұрын
  • ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്

    @bintobaby3713@bintobaby371319 күн бұрын
  • നല്ല പൊതു പ്രവർത്തകർക്ക് വരെ പേരുദോഷം ആണ്.. സാധാരണക്കാരായ മനുഷ്യർക്ക് നേരെയുള്ള ഇത്തരം രീതികൾ എന്ന് പറയാതിരിക്കാൻ നിർവാഹമില്ല 😫..നിയമം ഇതുപോലെ കയ്യിലെടുക്കുന്നത് ശരിയാണോ 🤔🤔.. അങ്ങനെ പ്രശ്നം ഉണ്ടായാൽ തന്നെ നിയമപാലകരുടെ ശ്രദ്ധയിൽ പെടുത്തി വേണ്ട നടപടികളുമായി മുന്നോട്ട് പോവുകയല്ലേ ശരിയായ രീതി 🤔🤔

    @tpvinodtpv@tpvinodtpv19 күн бұрын
  • 46:09 നാളെ ഭരിക്കാൻ ചിഹ്നം പോലും ഉണ്ടാവില്ല

    @digihub7832@digihub783219 күн бұрын
    • 🤣🤣🤣👌🏻.

      @jojithpilakkaljojith5321@jojithpilakkaljojith532119 күн бұрын
    • സതൃ०😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh19 күн бұрын
    • ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮

      @Vellattupoker@Vellattupoker19 күн бұрын
    • 👍🏾👍🏾👍🏾

      @SakuKrish@SakuKrish19 күн бұрын
  • കമ്മ്യൂണിസ്റ്റ്‌ സ്വെച്ഛാധിപത്യം

    @manusree9920@manusree992019 күн бұрын
  • Correct observation of you sir Abhilash

    @suseelaraj955@suseelaraj95519 күн бұрын
  • കമ്യൂണിസ്റ്റിന്റെ പര്യായം തന്നെ പച്ചക്കള്ളം എന്നാണ്.റഹി ം,വെളുക്കാൻ തേച്ചത് പാണ്ടായി.

    @retnabaiju1423@retnabaiju142318 күн бұрын
  • മേയറെയും MLA യെയും വധശ്രമത്തിന് കേസെടുക്കണം

    @savalindia6643@savalindia664319 күн бұрын
    • ആമാ ആമാ

      @sreekutty2418@sreekutty241818 күн бұрын
  • EP ജയരാജൻ്റെ വിവാദം Divert ചെയ്യുന്നതിനു വേണ്ടി ഒരു പാവം Driver നെ ബലിയാടാക്കിയതാണോ എന്നു സംശയം

    @Vitumon@Vitumon19 күн бұрын
  • Adipoli questions, Abhilash sir

    @suseelaraj955@suseelaraj95519 күн бұрын
  • Dy. Mayor’s ( Cambridge) observation is correct. That SHO must be dismissed from service for unfairly handling the case.

    @varghesepathrose9654@varghesepathrose965418 күн бұрын
  • Congratulations to - Adv from High court who represented the Driver..

    @harikrishnank.s7388@harikrishnank.s738819 күн бұрын
  • ഈ സ്ത്രീക്ക് അല്പം സൗന്ദര്യം കൂടി ഉണ്ടായിരുന്നെങ്കിൽ ഇവർ എന്തൊക്കെകാട്ടിക്കൂട്ടിയേനെ….?😇

    @Kaafir916@Kaafir91619 күн бұрын
    • 😂

      @aneeshmp1254@aneeshmp125419 күн бұрын
    • Shavathe kuthalle pillechaa....

      @aneeshmp1254@aneeshmp125419 күн бұрын
    • അവർ ണ്ണ നീയം

      @sreekutty2418@sreekutty241818 күн бұрын
  • Mr. Yadu , a poor man who bravely confronted the powerful political system. He represents the common people, oppressed by arrogant political leaders wielding both money and power. Winning the lawsuit would demonstrate the power of an ordinary citizen, a vision cherished by our constitution makers, and it would instill confidence in our judicial system. If successful, this case would serve as a landmark example in Indian judiciary, illustrating how an ordinary daily wage earner obtained justice against the mighty political establishment envisioned by our constitution makers. It would be taught in law schools, administrative/civil services, and legal studies as a classical example of " Power of the Common man".

    @sibiyohannan4594@sibiyohannan459419 күн бұрын
  • I saved this video if I get fine from. Ai camera I will show this video in court If mayor pay fine I will pay then what will happen may be i will go to jail

    @anilkumarkaruveettil2042@anilkumarkaruveettil204219 күн бұрын
KZhead