Malayalam Full Comedy Movie | Meleparambil Aanveedu | Super Hit Movie | Ft.Jayaram, Shobana

2018 ж. 14 Мам.
7 546 916 Рет қаралды

Meleparambil Anveedu is a Malayalam-language comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena Joseph, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan.This film is considered as the one of the best comedy movies in Malayalam cinema and has a cult status.The film was initially set in Salem in the script and was to be shot there, too. However, a practical change was made to replace Salem with Pollachi, both in the script as well as the filming location.The film was a commercial success and ran more than 200 days.The success of this film raised jayaram into one of the best stars of malayalam industry.

Пікірлер
  • പുതിയ സിനിമകൾ ഒന്നും കാണാതെ എപ്പോഴും ഇത് പോലോത്ത പഴയ സിനിമകൾ കാണുന്നവർ ആരൊക്കെ ഉണ്ട് 😍😍😍

    @safnasafna3210@safnasafna32104 жыл бұрын
    • യെസ്

      @pravasientertainment8296@pravasientertainment82964 жыл бұрын
    • 2020 may

      @nimishajose4717@nimishajose47173 жыл бұрын
    • I am having

      @sameertp9147@sameertp91473 жыл бұрын
    • Njanunde

      @prathibachandran5734@prathibachandran57343 жыл бұрын
    • Me alsooo

      @maneeshamolmmanu3014@maneeshamolmmanu30143 жыл бұрын
  • മറ്റു സിനിമാ അമ്മകളിൽ നിന്ന് ഈ പടത്തിലെ അമ്മക്ക് വെത്യാസം ഉണ്ട്. ഈ 'അമ്മ ആയിരിക്കും മിക്ക വീടുകളിലേയും ❤️'അമ്മ'❤️

    @manrog8884@manrog88843 жыл бұрын
    • 💯💯💯💯💯💯💯💯💯💯

      @albertjozf@albertjozf2 жыл бұрын
    • Sathyam

      @mohammedfasil2173@mohammedfasil21732 жыл бұрын
    • @@albertjozf llg GT xx e

      @stephenk9817@stephenk98172 жыл бұрын
    • Sathyam

      @roshneyrajan4516@roshneyrajan45162 жыл бұрын
    • Sathyam..

      @lakshmi_p@lakshmi_p2 жыл бұрын
  • പുതിയ സിനിമകൾ കാണാതെ പഴയ സിനിമ കാണുന്നവർ ഇവടെ നീലം മുക്കിക്കോ 💥❤️💫❤️

    @abin270@abin2702 жыл бұрын
    • kzhead.info/sun/ap2sY5miooSMqo0/bejne.html

      @travelbytalking1561@travelbytalking156111 ай бұрын
    • Ninte achan ente Neelam mukki

      @user-nc3we1nv1d@user-nc3we1nv1d6 ай бұрын
    • @@user-nc3we1nv1d enth pari?

      @abin270@abin2706 ай бұрын
    • 😂❤❤❤❤

      @sheejaraj3265@sheejaraj326529 күн бұрын
  • പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ആ ഒരു മനസുഖം..... ആഹഹാ😍.... ഗ്രാമീണ ജീവിതവും, പ്രകൃതി ഭംഗിയും..... ആ നാളുകളിലേക്ക് പോകാൻ കൊതി തോന്നി പോകും..

    @amalks9116@amalks91163 жыл бұрын
    • Serialnandanam

      @UshaKumari-bm6so@UshaKumari-bm6so2 жыл бұрын
    • @@UshaKumari-bm6so sheriyenna serial praanth

      @xeaglevaasu9160@xeaglevaasu91602 жыл бұрын
    • സത്യയം അളിയാ

      @jayakumarvs9080@jayakumarvs90802 жыл бұрын
    • Mm satyam

      @Tyranosaur678@Tyranosaur6782 жыл бұрын
    • 100% yes

      @robinsmedia8944@robinsmedia89442 жыл бұрын
  • വന്ന ആദ്യ ദിവസം അല്ലേ പവിഴത്തിനു ലീവ് എടുക്കായിരുന്നില്ലേ?? 😂😂😂😂 jagathy 😂😂😂

    @jayasree802@jayasree8024 жыл бұрын
    • 🤣🤣

      @ajmusiccreations563@ajmusiccreations5632 жыл бұрын
    • 😀😀

      @fazilm86@fazilm862 жыл бұрын
    • 😂😂😂😂😂

      @overthemoonofficial5861@overthemoonofficial58612 жыл бұрын
    • 🤣🤣🤣🤣🤣🤣

      @douglasperera3031@douglasperera30312 жыл бұрын
    • Me

      @smv6755@smv67552 жыл бұрын
  • ഈ സിനിമ 10അല്ലെങ്കിൽ അതിൽ കൂടുതൽ തവണ കണ്ടവർ ആയിരിക്കും നമ്മളിൽ പലരും ഇതിലെ ഓരോ കഥപത്രവും ഇനിയും നമ്മൾ കാണും 2020 ആയാലും 2050 ആയാലും കാണും കാരണം ഇതുപോലെ ഉള്ള സിനിമ ഇനി ഇറങ്ങില്ല അതുകൊണ്ടു തന്നെ

    @vishnucheenivilayivishnu6745@vishnucheenivilayivishnu67454 жыл бұрын
    • ഒരുപാട് കണ്ടു

      @godsonsana7488@godsonsana74884 жыл бұрын
    • #Vishnu നിങ്ങൾ പറഞ്ഞത് 100 % സത്യം..

      @mufi809@mufi8093 жыл бұрын
    • Athu sathyama

      @preemadevi4006@preemadevi40063 жыл бұрын
    • Sathyam

      @shineykottayam8506@shineykottayam85063 жыл бұрын
    • പത്തൊന്നും അല്ല എണ്ണാൻ തുടങ്ങിയാൽ വലഞ്ഞു പോകും

      @anaskp237@anaskp2373 жыл бұрын
  • എനിക്ക് തോന്നുന്നു രാജസേനന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം ഈ സിനിമ ആയിരിക്കും. ജയറാം- ശോഭന ജോഡി സൂപ്പർ .ശോഭന എന്ത് സുന്ദരിയാ

    @santhoshkumarcreatechannel3449@santhoshkumarcreatechannel34493 жыл бұрын
    • Iyalu thanneyano directer ennu thonnum ithillel rajasenan govinda

      @sujithrv2845@sujithrv284510 ай бұрын
  • സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നതിൻ്റെ സീസണായ ഈ കാലത്ത്.. പലരുടെയും പ്രേരണ ഉണ്ടായിട്ടും ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗമിറക്കി ഈ സിനിമയുടെ പേരു കൂടി കളയാതിരുന്ന രാജസേനൻ ചേട്ടന് എൻ്റെ വക ഒരു ബിഗ് സല്യൂട്ട്...🙏🙏🙏

    @swaminathan1372@swaminathan13723 жыл бұрын
  • ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഇൗ സിനിമ ഇറങ്ങിയത്. അന്ന് ചേട്ടന്റെ കൂടെ തീയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു.. പക്ഷേ , തിരിച്ചു വന്നപ്പോ ആകെ കുഴഞ്ഞു മറിഞ്ഞു.. വീടിന്റെ മുറ്റത്ത് തന്നെ നിൽപ്പുണ്ട് വടിയും പിടിച്ച് കലി തുള്ളി അമ്മ.. പിന്നെ പറയാൻ ഉണ്ടോ ... രണ്ടു പേർക്കും കിട്ടി വേണ്ടുവോളം തല്ല്. കാരണം അമ്മയുടെ മുളക് പെട്ടിയിൽ വച്ചിരുന്ന കാശ് ആണ് ചേട്ടൻ സിനിമ കാണാൻ എന്നെയും കൊണ്ടുപോയത് . ആ,...അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..

    @ichimon2810@ichimon28104 жыл бұрын
    • Hahahahah 😆

      @rsam5618@rsam56183 жыл бұрын
    • 😃😃😃😃😃😃

      @madlaln8218@madlaln82183 жыл бұрын
    • Ayinu

      @user-fn9vl3od5e@user-fn9vl3od5e3 жыл бұрын
    • Thallalle

      @abdullaek7056@abdullaek70563 жыл бұрын
    • 😂😂

      @mylifejourney4424@mylifejourney44243 жыл бұрын
  • ഈ സിനിമക്ക് ക്യാമറ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് നേരിട്ട് നടക്കുന്ന ഒരു ഫീൽ ...

    @Assy18@Assy183 жыл бұрын
    • Best comment in all these

      @divaahdevz8501@divaahdevz85013 жыл бұрын
    • True🔥

      @dhanalakshmimadhu6092@dhanalakshmimadhu60922 жыл бұрын
    • Rajasenan effect

      @bibinbaby8877@bibinbaby88772 жыл бұрын
    • Yur right

      @sreejasree5804@sreejasree58042 жыл бұрын
    • ശരിയാ 👍🏻👍🏻

      @Sulthan-jt9wz@Sulthan-jt9wz2 жыл бұрын
  • അമ്മാവനും മരുമക്കളും അച്ഛനും ഒക്കെ തകർത്ത പടം 😁👌👌

    @user-vj7jl1tk4v@user-vj7jl1tk4v3 жыл бұрын
  • അമ്മ : എനിക്കതല്ല പേടി, പെണ്ണിനി നിങ്ങടെ പേരെങ്ങാനും പറയുമോ? അച്ഛൻ: പ്പാ പട്ടിക്കഴിവെറിടെ മോളെ😂😂😂😂

    @unknowndestinationabdul_mu3008@unknowndestinationabdul_mu30082 жыл бұрын
    • 2:05:25😃

      @kvshobins9820@kvshobins98202 жыл бұрын
    • 😆😆😆😆😆😆

      @pratheeshp9674@pratheeshp96742 жыл бұрын
    • 😄😄😂

      @abduraheemk9098@abduraheemk90982 жыл бұрын
    • @@abduraheemk9098 😆😆😆😆

      @pratheeshp9674@pratheeshp96742 жыл бұрын
    • 😂😂😂

      @jasyrahim6534@jasyrahim65342 жыл бұрын
  • 2020 ല്‍ ഈ പടം കാണുന്നവര്‍ പഴയകാലം മറക്കാത്തവരാണ്

    @VrmalluVlog@VrmalluVlog4 жыл бұрын
    • Yes

      @mikhajewel9574@mikhajewel95744 жыл бұрын
    • Njaan aadhyamaayaa

      @anupamaanupama5230@anupamaanupama52304 жыл бұрын
    • @@anupamaanupama5230 ഈസിനിമകാണുമ്പോൾ എന്റെ പഴയകാലം ഓർമ്മവരും

      @VrmalluVlog@VrmalluVlog4 жыл бұрын
    • @@VrmalluVlog എനിക്ക് അങ്ങിനെ തോന്നുന്നില്ല.. പക്ഷെ ഒരുപാട് ഇഷ്ടപ്പെട്ടു ആ തറവാടും ചുറ്റുപാടും. എന്റെ ഓർമയിൽ ഇല്ല ഇങ്ങനെ ഒരു സീൻ.. നിങ്ങൾ blessed ആണ്.. because ഓർത്തുവെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടല്ലോ

      @anupamaanupama5230@anupamaanupama52304 жыл бұрын
    • Yes

      @santhoshanugraham803@santhoshanugraham8034 жыл бұрын
  • Jagathee's mass dialogue -ഇതെന്റെ ഗർഭമല്ലാ, എന്റെ ഗർഭം ഇങ്ങനെയല്ല... super

    @ajshobbies3774@ajshobbies37744 жыл бұрын
    • , c

      @gopikagopan4436@gopikagopan44362 жыл бұрын
    • 🤣🤣🤣

      @raashappyworld5782@raashappyworld57822 жыл бұрын
  • ഏത് റോളും മീന അമ്മയ്ക്ക് നിസ്സാരം... 👌😊🥰

    @sreejithpanicker3785@sreejithpanicker37852 жыл бұрын
  • എന്ത് സുന്ദരിയാണ് ശോഭന 😊❤ ഇന്നത്തെ നടിമാർ ഒന്നും ഏഴയലത്ത് എത്തില്ല ❤❤

    @brockensoul@brockensoul2 жыл бұрын
    • She was so natural,she never look at the camera,gifted actress over and above beauty.

      @mahakal98987@mahakal98987 Жыл бұрын
    • No. Look ather debut movies

      @ciniemagallery4881@ciniemagallery4881 Жыл бұрын
    • Sso honey rose ennu para.......sobhana thuni uduththittum,aval azhichittum......who is beauty ? My answer is Sobhana...... Your ?

      @user-nc3we1nv1d@user-nc3we1nv1d6 ай бұрын
    • ​@@mahakal98987 did you heared her original sound?... Angle amoung actresses

      @maheshnambidi@maheshnambidiАй бұрын
  • കൊറോണ കാരണം വീണ്ടും ഈ സിനിമ കാണാൻ പറ്റി... എന്നെപ്പോലെ എത്ര പേരുണ്ട് വീണ്ടും മേലേപ്പറമ്പിലേക്ക് എത്തിയവർ😊😊😊

    @shijur5966@shijur59664 жыл бұрын
    • Shiju R njan. super film. Oru priyadarshan mohanlal cinema pole und

      @jayaramanoppam1572@jayaramanoppam15724 жыл бұрын
  • കുടുബ്ബ സിനിമയിക്ക്‌‌ രാജാവ്‌ ' ജയറാം ' എന്ന് തന്നെ പറയാം 😘😘

    @axnsmanchu@axnsmanchu5 жыл бұрын
    • We luv u jayaramettaa...

      @rajeshrajeshsujitha2911@rajeshrajeshsujitha29114 жыл бұрын
    • nationalist keralite agreed , I don’t know why you did not mention Meena.. she is excellent

      @ajinubabu6528@ajinubabu65284 жыл бұрын
    • @@ajinubabu6528 but e character nu shobhanna aan nallatg

      @sruthip.s5871@sruthip.s58714 жыл бұрын
    • @@sruthip.s5871 aa meenayalla ഈ മീന

      @abubakr6561@abubakr65614 жыл бұрын
    • Super

      @umaiba9434@umaiba94344 жыл бұрын
  • നാട്ടിൻപുറത്തെ പച്ചയായ ജീവിതം വരച്ചു കാട്ടിയ പടം ഇപ്പോഴും ഇനി വരും തലമുറകൾക്കും പഴയ നമ്മുടെ കേരളം ഗ്രാമത്തിന്റെ ആ ഭംഗിയിൽ കാണാൻ ഇനി ഇതുപോലുള്ള പടങ്ങൾ കാണണ്ടിവരും

    @sachinist8672@sachinist86723 жыл бұрын
    • കുറച്ചൊക്കെ പാലക്കാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇപ്പോളും ഉണ്ട്

      @DDIODLOVE@DDIODLOVE3 жыл бұрын
  • ഇതിലേ നടി നടൻമാരേ നമ്മുക്ക് ഇനി ഇതേ പോലേ തിരിച്ച് കിട്ടുമോ .ഇത് പോലേ ഒര് സിനിമ ഇനി ഉണ്ടാകുമോ.എല്ലാം നമ്മുക്ക് നഷ്ടമായി കോണ്ടിരിക്കുന്നു.അന്നത്തേ തറവാടുകളും ഗ്രാമങ്ങളും അന്നത്തെ ജീവിതങ്ങളും പ്രക്യതി ഭംഗിയും എല്ലാം .സത്യം പറയാൻ കോതിയാകുന്നു ആ കലഘട്ടത്തിൽ ജീവിക്കാൻ😐😑😑

    @Megastar369@Megastar3693 жыл бұрын
    • Sathyam

      @sadhamm4545@sadhamm45452 жыл бұрын
    • Yes 👍

      @maneshmohanan8293@maneshmohanan82932 жыл бұрын
    • Crct

      @mrcreation6122@mrcreation61222 жыл бұрын
    • ഇനി ഒരിക്കലും നമുക്ക് കിട്ടില്ല ഇതുപോലെ ഒരു സിനിമയോ ഇതുപോലെ നടന്മാരെ ഒന്നും.. ഇപ്പോൾ എല്ലാം ടീനേജ്.. ഒരു കഥയുമില്ലാത്ത സിനിമകൾ... കുറെ മരം ചുറ്റി പ്രേമം വില്ലൻ ഇതൊക്കെ മാത്രം..

      @omanaasokan8198@omanaasokan81982 жыл бұрын
    • 😞

      @sachinsajan9921@sachinsajan99212 жыл бұрын
  • ഈ സിനിമകളൊക്കെ ഉണ്ടാക്കിയ ഒരു ഓളവും ഇപ്പോൾ ഉള്ള സിനിമാക്കൊന്നും ഇല്ല. I like old cinima.... 👌👌

    @basheerhadin1433@basheerhadin14333 жыл бұрын
  • നരേന്ദ്രപ്രസാദ് സർ മീനാമ്മച്ചി ഇത്രയും നല്ല ഒരു ജോഡി വേറെയുണ്ടോ ആ അമ്മയും അച്ഛനും ഒരു സിനിമ ആണെന്ന് തോന്നില്ല എല്ലാ നാട്ടിൻപുറത്തും ഇപ്പോഴും ഇല്ലേ ഇങ്ങനെ ഉള്ള കാരണവർ ആയിരം വർഷം എടുത്താലും ഇതുപോലൊരു സിനിമ വരില്ല പക്ഷെ രണ്ടാളും നമ്മെ വിട്ടുപോയി മീനാമ്മച്ചി 55 വയസ്സ് ആയപ്പോൾ തന്നെ പോയി ജീവിതത്തിലും അവർ ഇതുപോലെ ഒരു സാധാരണക്കാരി ആയിരുന്നു എന്ന് സുകുമാരിയമ്മ എഴുതിയിട്ടുണ്ട്

    @akhilkartha3103@akhilkartha31034 жыл бұрын
    • Crcttttt... natural acting nnokke prnjlll ithanuuu dubbing um vndaaa onnum vndaàaaaa😍😍

      @sidhiksidhik4592@sidhiksidhik45923 жыл бұрын
  • real mother character.... അമ്മ യുള്ള എല്ലാ scenes മനസിന്‌ വല്ലാത്തൊരു feel.... serious+ കോമഡി അമ്മ

    @gangaunnithan@gangaunnithan Жыл бұрын
  • 2:05:28 എന്താ സീൻ..🤣 എന്താ തെറി..😁 നരേന്ദ്രപ്രസാദ് മീന എന്താ ജോഡി❤️ എന്താ കെമിസ്ടി..👏 സൂപ്പർ കോമഡി👌

    @sujithkp9722@sujithkp97222 жыл бұрын
    • ഫ!! പരമ നാറി! പട്ടി കഴുവേറീടെ മോളെ! 😂🤣😂🤣😂🤣😂😂

      @vaibhav_unni.2407@vaibhav_unni.24072 жыл бұрын
  • കൊറോണ കാരണം പുറത്തിറങ്ങാൻ കഴിയാതെ കണ്ട സിനിമകൾ വീണ്ടും കാണുന്നവർ ആരൊക്കെ

    @jayasankarsasidharan4520@jayasankarsasidharan45204 жыл бұрын
    • Me

      @rafeekrashida5110@rafeekrashida51104 жыл бұрын
    • Njan

      @farhanap421@farhanap4214 жыл бұрын
    • മരണമാസ്‌ അച്ഛനും അമ്മയും അതിനൊത്ത കിടിലൻ മക്കളും.👍

      @randomguyy5837@randomguyy58374 жыл бұрын
    • ഞാൻ

      @mazinaliup@mazinaliup4 жыл бұрын
    • jayasankar sasidharan mmm

      @moonstar7579@moonstar75794 жыл бұрын
  • ഈ പടത്തിന് 1.8k dislike വല്ല ബംഗാളികളും ആയിരിക്കും ഹൃദയവും കലാവസനയുമുള്ള ഒരു മലയാളിയും dislike ചെയ്യില്ല

    @renithomas9107@renithomas91074 жыл бұрын
    • Ithrem valiya LOGO ittu padathinte feel kalanjathinaayirikkum kurachu dislikes

      @jijopv9683@jijopv96833 жыл бұрын
    • New gen സിനിമ പ്രേമികൾ ആകാന സാധ്യത. ഈ സിനിമയിൽ കഞ്ചാവും,മദ്യവും ഇല്ലല്ലോ, അതാ കാര്യം.😅😅😅

      @Soumya-kp3jw@Soumya-kp3jw3 жыл бұрын
    • Hridayavum kalavasanayum ottum illatha Bengalikalkku Satyajit Ray, Mrinal Sen, Hrithik Ghatak, Aparna Sen ennivarude cinema okke ullappo Rajasenante oolan padanghal enthinu kaananam?

      @mjthelegend1@mjthelegend13 жыл бұрын
    • @@mjthelegend1 angane paranju kodukku.Rajasenan verum waste.

      @aravindhsm1287@aravindhsm12872 жыл бұрын
    • @@mjthelegend1 ellatharam cinemayum venam....ithupolulla movies inte purpose entertainment anu...itrayum varsham kazhinjittum ee movie innum search cheyth vannu kanunundengil ath ah moviekku pirakil pravarthichavarude kazhivu tanneyanu... although I don't support calling those who disliked this video as Bengalis

      @stardust1342@stardust13422 жыл бұрын
  • അവൾ പോയെങ്കി പോട്ടെ അമ്മാവന് ഇനീം കെട്ടാലോ... എന്തിന് ഈ വയസ്സങ്കാലത്തു കണ്ണ് പൊത്തി കളിക്കാനോ 😂😂ജഗതി ചേട്ടൻ ഇജ്ജാതി 😂🤣

    @user-fr5qv7wy6d@user-fr5qv7wy6d2 жыл бұрын
    • അമ്മാവനെന്തിനാ ചന്തക്കാരി വിലാസിനിയുടെ വീട്ടിൽ പോയത്...

      @sakkeerhussainvp5192@sakkeerhussainvp5192 Жыл бұрын
  • ശോഭനയുടെ പ്രണയം... ജഗതിയുടെ കോമഡി... ഇതിന് രണ്ടിനും പകരക്കാരില്ല

    @althaftharamannil1894@althaftharamannil18943 жыл бұрын
    • Mm

      @mayavijay3002@mayavijay30022 жыл бұрын
    • Tamil nattil pennungal munkai edukkum... Njan sakshi....

      @maheshnambidi@maheshnambidiАй бұрын
  • ജയറാം ന്റെ അമ്മ കിടുവേ .... ആള് ഫുൾ തഗ് ആണ്....എല്ലാവർക്കും പേടിയായ നരേന്ദ്ര പ്രസാദിനെ വരെ വരച്ച വരയിൽ നിർത്തുന്നു.....നന്മയുള്ള നല്ലൊരു കഥാപാത്രം....

    @harikrishnanp.v6280@harikrishnanp.v62804 жыл бұрын
    • മീനചേച്ചി ❤️

      @sadaysarmaa.n8782@sadaysarmaa.n87822 жыл бұрын
    • 💝💝💝💝💝

      @aneeshah2367@aneeshah23672 жыл бұрын
    • 👍👍👍👍👍👍👍👍👍👍👍👍

      @douglasperera3031@douglasperera30312 жыл бұрын
    • Meenammachi

      @akhilkartha3103@akhilkartha31032 жыл бұрын
  • ജഗതി അഴിഞ്ഞാടി... ശോഭനയും ജയറാമും നിറഞ്ഞാടി.. വിജയരാഘവനും നരേന്ദ്രപ്രസാദും ജനാർദ്ദനനും കാവടിയാടി... മീനയും പറവൂർ ഭരതനും ഒടുവിലും വിനു ചക്രവർത്തിയും മതിമറന്നാടി... മലയാള സിനിമ സന്തോഷത്താൽ തിമിർത്ത് ആടി... ഇത് ചിരിയുടെ മയിലാട്ടം....

    @praveenradhakrishnan1384@praveenradhakrishnan13844 жыл бұрын
    • meena was a great actress who was not properly used by malayalam film industry.....😥😥😥

      @siyadcs2014@siyadcs20144 жыл бұрын
    • സത്യം....

      @shilpapradeep2105@shilpapradeep21054 жыл бұрын
    • Poda pulayaadi Ne koothaadi

      @ot2uv@ot2uv4 жыл бұрын
    • Bh

      @sujith-fn6ne@sujith-fn6ne3 жыл бұрын
    • കാണുന്നവർ ഊഞ്ഞാലാടി 😁😁

      @rahich6931@rahich69313 жыл бұрын
  • ന്യൂ ജെനെറേഷൻ പടം കാണാറില്ല, ഇത് ഒരു പത്തുപ്രാശ്യമെങ്കിലും കണ്ടുകാണും, വേലക്കാരിയായിരു ---നീ എൻ മോഹവല്ലി 😆♥️

    @sahadevananandan@sahadevananandan3 жыл бұрын
  • ജയറാമേട്ടനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ സിനിമ ജയറാം , രാജസേനൻ ടിമിൻ്റെ സിനിമകൾ അധികവും സുപ്പർ ഹിറ്റാണ്

    @bestofbest4806@bestofbest48063 жыл бұрын
  • പഴയ ജയറാം,ജഗദീഷ്,സിദ്ധിഖ്,മുകേഷ്, സിനിമകൾ ഒരൂപാട് ഇഷ്ടം. ഒട്ടുമിക്ക എല്ലാ പടങ്ങളും ചെറുപ്പം തൊട്ടേ ടിവിയിൽ കണ്ടിട്ടുണ്ട്, കാണതവയോക്കെ ഇവിടെയും കണ്ട് തീർക്കുന്നു

    @Anacondasreejith@Anacondasreejith2 жыл бұрын
  • വിതച്ചാലും കൊയ്താലും പോരാ തിന്നാനും യോഗം വേണം...... 😂😂😂😂👌👌👌

    @junglekitchen7259@junglekitchen72594 жыл бұрын
    • 👍👍👍👍🤣🤣🤣🤣🤣🤣😅😅😅😅😅😂

      @douglasperera3031@douglasperera30312 жыл бұрын
  • "കൗണ്ടർ അകത്തുകയറി ഇരിക്ക് മകൾ ഒന്ന് പെറ്റോട്ടെ എന്നിട് പോകാം" - മച്ചമ്പി

    @Unboxingwizzard@Unboxingwizzard3 жыл бұрын
  • ജീവിതം ഇങ്ങനെ മുന്പോട്ട് പോകുമ്പോഴും മനസ്സ് ആ മനോഹര കാലത്ത് തന്നെ നിൽക്കുക ആണ്.....90s❤❤❤

    @History_Mystery_Crime@History_Mystery_Crime2 жыл бұрын
  • ശോഭന ഏറ്റവും സുന്ദരി അയ് കണ്ടത് ഈ സിനിമയിലാണ്

    @renjithraju6552@renjithraju65524 жыл бұрын
    • Renjith raju correct

      @akhilsudhinam@akhilsudhinam4 жыл бұрын
    • Thenmavin kombathil ithinekkal sundhari ale

      @malluhere1739@malluhere17394 жыл бұрын
    • ഇന്നലെ മൂവിയിൽ ഇതിലും സുന്ദരി അല്ലെ 😍😍😍😍

      @archanas5831@archanas58314 жыл бұрын
    • Pavithram

      @jering6468@jering64684 жыл бұрын
    • Full makeup allee

      @salmakc8769@salmakc87694 жыл бұрын
  • മൺമറഞ്ഞുപോയ ഗിരീഷ് പുത്തഞ്ചേരി കഥയും വരികളും എഴുതിയ ചിത്രമാണ്.... പ്രണാമം ഗിരീഷ് പുത്തഞ്ചേരി

    @sabari.vismayathumbathu5155@sabari.vismayathumbathu51554 жыл бұрын
  • പഴയ സിനിമാ പ്രേമികൾ ഉണ്ടോ 🤗✨️

    @murshid2murshid@murshid2murshid3 жыл бұрын
    • Yes

      @shamilabhi2017@shamilabhi2017 Жыл бұрын
  • അച്ഛൻ നരേന്ദ്ര പ്രസാദ് :നീ ഇന്നലെ രാത്രി എവിടെയ കിടന്നത് മകൻ ജയറാം :അകത്ത്‌ അച്ഛൻ :രാവിലെ എഴുന്നേറ്റത്തോ മകൻ :തൊഴുത്തിൽ അച്ഛൻ :അതെന്താ പശുക്കൾക്ക് വല്ല ഗന്ന്തശക്തി വലതുമുണ്ടോ

    @8089113497@80891134973 жыл бұрын
  • നരേന്ദ്രപ്രസാദ്,മീന,പറവൂർ ഭരതൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജെയിംസ്,ഗിരീഷ് പുത്തഞ്ചേരി ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ

    @gopakumarvrvr8583@gopakumarvrvr85834 жыл бұрын
    • Meenu alla meena

      @nihalpinto@nihalpinto2 жыл бұрын
  • കഥ തമിഴ് നാട്ടിലെലേക് നീങ്ങുമ്പോൾ ആദ്യം തമിഴ്നാട് സീൻ കാണിക്കുമ്പോൾ ആ ഭക്തിഗാനവും കേട്ടു സ്ഥലങ്ങളും കാണുമ്പോൾ എന്റെ അമ്മോ എന്തൊരു ഫീൽ.. 😍😍😍 എന്തൊരു മഹത്തായ നാടാണ്

    @sujithkumar2287@sujithkumar22874 жыл бұрын
    • ❤👍

      @ashikmy272@ashikmy2724 жыл бұрын
  • എന്താ സന്തോഷം ആണ് ഈ പടങ്ങൾ കാണുമ്പോൾ സത്യത്തിൽ. കോമഡി ക്ക് കോമഡി, പാട്ടിനു പാട്ട്, സ്റ്റണ്ട്, നല്ല അഭിനയം, നല്ല കഥ,.. കാലം മാറുമ്പോൾ സിനിമ മാറും.. അല്പം മൂഡ് ഓഫ്‌ വരുമ്പോൾ. ഇത്തരം സിനിമ കണ്ടാൽ മതി

    @midhunm1778@midhunm17782 жыл бұрын
  • ജയറാമേട്ടൻ ശോഭന ചേച്ചി കോംബോ ഇഷ്ട്ടപെട്ടവർ ഉണ്ടോ ? 👍

    @akhilgbenny8445@akhilgbenny84452 жыл бұрын
  • *എത്ര കാലം കണ്ടാലും മതി വരാത്ത ജയറാം ശോഭന കോമ്പോ സിനിമകളിൽ മികച്ചത് 2021 ൽ കാണുമ്പോഴും അതേ മനോഹരിതയിൽ നിറഞ്ഞു കാണുന്നു* 😊

    @vishnu_kumbidi@vishnu_kumbidi5 жыл бұрын
    • Im frm tamil i like this kind of movies

      @kumarisouthindian2798@kumarisouthindian27985 жыл бұрын
    • ഞാൻ ഇടക്ക് എടുത്തു scenes കാണും കുമ്പിടി

      @aswinibalakrishnan9065@aswinibalakrishnan90655 жыл бұрын
    • 🙂

      @arunnair834@arunnair8345 жыл бұрын
    • watching on 20/11/2018

      @Smuhammedsadikh@Smuhammedsadikh5 жыл бұрын
    • 29-11-2018......

      @rahulregimon111@rahulregimon1115 жыл бұрын
  • 100+ പ്രാവശ്യം കണ്ടിട്ടുള്ള സിനിമ, ഇപ്പോഴും മടുക്കുന്നില്ല.😍😍😘 ഉണ്ടോടോ ന്യൂജെൻ ഇതുപോലൊരെണ്ണം എടുക്കാൻ...

    @itsme1938@itsme19385 жыл бұрын
    • Gopinathan R engene

      @user-hy3xl2re5d@user-hy3xl2re5d5 жыл бұрын
    • 😘😘😍😍😍❤❤❤

      @Megastar369@Megastar3695 жыл бұрын
    • @@gopinathanr6644 എന്താണ് ഭായ്

      @itsme1938@itsme19385 жыл бұрын
    • മിന്നാമിനുങ്ങിനും മിന്നുകെട്ട്

      @SanthoshKumar-br4bz@SanthoshKumar-br4bz5 жыл бұрын
    • സത്യം....

      @rsganggang448@rsganggang4485 жыл бұрын
  • എത്ര കണ്ടാലും മതി വരാത്ത സിനിമ ചിരിച്ചു മരിക്കും 😀😀😀😀, എന്റെ garbham ഇങ്ങനെ അല്ല 😃😃😃😃

    @nivinchefchikeys@nivinchefchikeys3 жыл бұрын
  • വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി 💥💥😌

    @abhilashkarunagappally386@abhilashkarunagappally3862 жыл бұрын
  • കൊറോണ കാലത്ത് ആരേലും കാണുന്നവർ ഉണ്ടോ 2020☺️

    @GAMING_WITHTHOR@GAMING_WITHTHOR4 жыл бұрын
    • aa

      @rizwanrizu5591@rizwanrizu55913 жыл бұрын
    • ,😊😊😊😊😊😊

      @abhijithunni7402@abhijithunni74023 жыл бұрын
    • ,😉😉😉

      @abhijithunni7402@abhijithunni74023 жыл бұрын
    • ,, 🤔🤔🤔🤔

      @abhijithunni7402@abhijithunni74023 жыл бұрын
    • 😃😃😃

      @abhijithunni7402@abhijithunni74023 жыл бұрын
  • നിങ്ങളുടെ മോളെ വേലക്കാരി ആക്കിയത് ഈ പരമനാറിയ 🤣🤣🤣.. climax dailouge powli 🤣

    @syamst4100@syamst41004 жыл бұрын
    • 🤣🤣🤣👌👌

      @karunaelzamathew8682@karunaelzamathew86823 жыл бұрын
    • Veena

      @maheshnambidi@maheshnambidiАй бұрын
  • അമ്മയാണ് ഇതിൽ താരം

    @iamanindian92@iamanindian923 жыл бұрын
  • 1:46:00 ഇതാണ് heavy സീൻ, മീനാമ്മ : കുടുംബ മഹത്യമം പറഞ്ഞ് പാടത്തു കുഴി കുത്താൻ വിടുമ്പോ ഓർക്കണം, ഇങ്ങനെ കുളത്തിലും കിണറ്റിലും ഓരോന്ന് പൊന്തുംന്ന് 😂😂😂😅

    @learnearninvest9917@learnearninvest99173 жыл бұрын
    • Epic dialogue 👌👌😂😂😂

      @deepakm.n7625@deepakm.n76252 жыл бұрын
  • ഞാനിവിടുത്തെ കാര്യസ്ഥൻ കുട്ടി ഇവിടുത്തെ കാര്യസ്ഥി നമ്മൾ രണ്ടാളും കൂടി ഒന്നിച്ചൊരു പശൂനെ കറന്നൂന്ന് കരുതി ആരും ഒന്നും പറയില്ല... പറവൂർ ഭരതൻ കിടു.. പറവൂർ ഭരതൻ വെണ്ണ എടുക്കുന്ന സീനിൽ ശോഭന മുഖത്തു കൊടുക്കുന്ന expression സൂപ്പർ... കണ്ണും പൂട്ടി നിസംശയം പറയാം മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്...

    @jithinjos8158@jithinjos81584 жыл бұрын
  • ഇതിൽ അഭിനയിച്ച ഓരോരുത്തരുടെയും കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചം... നരേന്ദ്രപ്രസാദ്, ഒടുവിൽ, അങ്ങനെ നിരവധി പേരുടെ കൂട്ടായ്മയാണ് ഇതിന്റെ വിജയം.. അമ്മയുടെ character super...

    @ajshobbies3774@ajshobbies37744 жыл бұрын
    • Super cinema

      @safeerthaseem3918@safeerthaseem39184 жыл бұрын
    • 😊​@@safeerthaseem3918🎉h

      @radhamaniradha1691@radhamaniradha16913 ай бұрын
  • ഭാനുമതി: ബഹളം വച്ച് വഷളാക്കുന്നതിലും നല്ലത്, ആരുമറിയാതെ മൂടിവച്ച് അവളെയങ്ങ് പറഞ്ഞയയ്ക്കുന്നതാ. ത്രിവിക്രമൻ: ആളാരാന്ന് ചോദിച്ചോ? ഭാനുമതി: അവൾ കൊന്നാലും പറയില്ല. ത്രിവിക്രമൻ: ശരിക്കും കൊന്നുകൊടുത്താൽ പറയോ?ഭാനുമതി: ദേ, അറംപറ്റുന്നതൊന്നും പറഞ്ഞേക്കരുതേ. നെല്ലും പതിരും വേർതിരിക്കാൻ എനിക്കറിയാം. ത്രിവിക്രമൻ: അവളെ ഞാനൊന്ന് ഇഷ്ടപ്പെട്ട് വരുകയായിരുന്നു ഭാനുമതി. പുറത്തൊരാളിതറിയുന്നതിന് മുൻപ് ഒന്നുകിൽ ഈ വീടിന് തീ വയ്ക്കുക, അല്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക. എന്താ? ഭാനുമതി: അവളുടെ അണ്ണനെ വരുത്തിക്കാം. അല്ലെങ്കിൽ അച്ഛനെ. എന്നാലും ഒരു ഭയം പോലെ. അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ? ത്രിവിക്രമൻ: പ്ഭാ... പരമനാറി പട്ടി കഴുവേറീടെ മോളേ... നരേന്ദ്രപ്രസാദ് സാർ. മിന ചേച്ചി കോമ്പോ ഒരു രക്ഷയും ഇല്ല.

    @elmafransis9509@elmafransis95093 жыл бұрын
  • ഈ പടങ്ങൾ ഒന്നും മറക്കാൻ പറ്റില്ല... 😍😍👌👌. ജയറാമേട്ടൻ, ശോഭന... 😘😍😍. ജഗതി..... അച്ഛാ പാന്റ്... അമ്മാവാ പാന്റ്.... 🤣🤣🤣

    @karunaelzamathew8682@karunaelzamathew86823 жыл бұрын
  • 1:19:25 അവളുടെ പേര് എന്താന്നാ പറഞ്ഞതു? അമ്മ: ആരുടെ? അചഛ്ൻ: ആ തമിഴത്തി പെണ്ണിന്റെ? അമ്മ: പവിഴം അച്ഛൻ: നിന്റെ പേര് എന്താന്നാ പറഞ്ഞ്? അമ്മ: ങ്ങേ! എന്റെ പേര് എന്താ എന്ന് നിങ്ങൾക്കിതുവരേ അറിയില്ലേ? അച്ഛൻ: അറിയാം എന്നാലും പറയൂ അമ്മ: ഭാനു, ഭാനുമതി അച്ഛൻ: അങ്ങനെ നോക്കുംമ്പോൾ അവളുടെ പേര് അല്‌പം വില പിടിച്ചതലേ? അമ്മ: അതേ ആ കട്ടിയുടെ ഇത്തിരി വിലയുള്ള പേരാണ് എന്റെ അല്പം വില കുറഞ്ഞതും. നാളെ രാവിലെ തന്നെ ഞാൻ അവളെ പറഞ്ഞു വിടണോ? Epic!

    @dr.umakrishnaprasad@dr.umakrishnaprasad4 жыл бұрын
    • 😁😁😁😁

      @siddisalmas@siddisalmas4 жыл бұрын
    • Mwonte bharye line adikan nokia ore oru achan 😝😝

      @yadukrishnana.v3857@yadukrishnana.v38574 жыл бұрын
    • Yadukrishnan A V 😄😄

      @sharafalims3859@sharafalims38593 жыл бұрын
    • vayasukaalath ororo elakkamgal

      @smsujit@smsujit3 жыл бұрын
    • എനിക്ക് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട dialoges and scene ഇതാണ്..😀😀😀 "എന്നാലും ഒരു ഭയം പോലെ..അവൾ എങ്ങാനും നിങ്ങളുടെ പേര് പറഞ്ഞാലോ.......ഫഫഫഫഫഫഫഫഫഫ.....പരമനാറി പട്ടിക്കഴുവറട മോളേ".... ."ഞാൻ അല്ല.. എൻറെ ഗർഭം ഇങ്ങനെ അല്ല ".....😃😃😃😃😃😃😃😃

      @MH-uk6qx@MH-uk6qx3 жыл бұрын
  • *2019ൽ ഇ പടം കാണുന്നവർ ഇവിടെ ലൈക്‌ അടിച്ചു povu*

    @user-nv6tp7dm2p@user-nv6tp7dm2p5 жыл бұрын
    • Nan undea

      @hayanasif7879@hayanasif78795 жыл бұрын
    • March

      @shaaaaafi7805@shaaaaafi78055 жыл бұрын
    • 25/03/19

      @dikson085@dikson0855 жыл бұрын
    • @@dikson085 me too

      @remyaraveendran528@remyaraveendran5285 жыл бұрын
    • 02/04/19

      @aswink5915@aswink59155 жыл бұрын
  • എഴുതാനും വായിക്കാനും അറിയാത്ത ജഗതിടെ character മലയാളം തമിഴ് ബുക്ക്‌ വായിച്ചു പഠിക്കുന്നു 😂

    @vineeshvlogs8@vineeshvlogs8 Жыл бұрын
  • എപ്പോൾ ചാനലിൽ വന്നാലും ഈ സിനിമ കാണാറുണ്ട് ഓരോ തവണ കാണുംതോറും വീണ്ടും കാണണം തോന്നും ശോഭന perfect ആക്ടർ

    @indirabhai2771@indirabhai27713 жыл бұрын
  • 100+ തവണ കണ്ടു. ഒട്ടും മടുപ്പില്ല. മികച്ച 50 മലയാളം സിനിമകളിൽ ഒന്ന്. നരേന്ദ്ര പ്രസാദ്, മീന, ജഗതി, പറവൂർ, ഒടുവിൽ, ജനാർദ്ദനൻ, വിനു, ജയറാം, ശോഭന, വിജയരാഘവൻ, ഇന്ദ്രൻസ്, വി ഡി രാജപ്പൻ എല്ലാവരും outstanding. രഘുനാഥ് പലേരി ക്കും രാജസേനനും big salute. ഒപ്പം ok productions നും. എത്ര കണ്ടാലും മടുപ്പ് തോന്നില്ല. ക്ലാസ്സിക്‌ മൂവി. റഫറൻസ് മൂവി. ഓരോ ഡയലോഗഉം മനസ്സിൽ തങ്ങുന്നത്. Songs super. രാജസേനന് അഭിമാനിക്കാം.

    @balum.a4725@balum.a47254 жыл бұрын
  • ഒരിക്കലും മരിക്കാത്ത സിനിമ ഓരോ സീനും മനസിൽ നിന്നും മായാതെ നിൽക്കും

    @binur3255@binur32554 жыл бұрын
  • ഈ മൂവിയിൽ ജയറാമേട്ടനെ കാണാൻ നല്ല ഭംഗി ആണ് ❤️❤️

    @sreelekshmi3078@sreelekshmi30782 жыл бұрын
  • അമ്മാവൻ എന്തിനാ ചന്തക്കാരി വിലാസിനീടെ വീട്ടി പോയെ 🤣🤣🤣.......... ജഗതി ചേട്ടൻ

    @abhinmathew6393@abhinmathew63933 жыл бұрын
    • 🤣🤣

      @kvysakh6075@kvysakh60753 жыл бұрын
    • 🤩🤩🤩🤩

      @aneeshah2367@aneeshah23672 жыл бұрын
  • "ആവശ്യത്തിന് അന്തസൊക്കെയുണ്ട് " pkt" എന്ന് പറയുമ്പോ തന്നെ വെടിപൊട്ടണ പോലല്ലെ... പൊള്ളാച്ചി എന്ന് പറയുമ്പോ അതിലും ശബ്ദമുണ്ട് ..😂😂ജഗതി &ജനാർദനൻ

    @ashikmy272@ashikmy2724 жыл бұрын
  • എത്ര കണ്ടാലും മതിവരാത്ത സിനിമ.....ഇത് പോലത്തെ സിനിമകൾ സ്വപ്നങ്ങളിൽ മാത്രം...

    @byjeshbyjesh773@byjeshbyjesh7734 жыл бұрын
  • അമ്മ: ഹരിക്ക് നല്ല പനി ജനാർഥനൻ: ശോ ...ഇവനെ പന്നി പിടിചു എന്നല്ലേ പവിഴം പറഞ്ഞത്🤣

    @sarathak3022@sarathak30222 жыл бұрын
    • 😂😂😂🤣

      @geethumolamjith8793@geethumolamjith8793 Жыл бұрын
  • ചിരിച്ചു ചാവാറായി 😂 ജഗതി അദ്ദേഹം ഇത് ഞാൻ അല്ല . എന്റെ ഗർഭം ഇങ്ങനെ അല്ല 😂😂😂😂😂🤭

    @handpoketattoo368@handpoketattoo3682 жыл бұрын
  • 2019 ലും ഈ സിനിമ കാണുന്നവ൪ undo 😂😂

    @athirap7748@athirap77485 жыл бұрын
    • ഉണ്ട്

      @ammuyohan6842@ammuyohan68425 жыл бұрын
    • Njn

      @harikrishnan_chittattu@harikrishnan_chittattu5 жыл бұрын
    • Yes

      @ShafiMon-so9eo@ShafiMon-so9eo5 жыл бұрын
    • Ne eathada oru parishkari

      @dineshdina3696@dineshdina36965 жыл бұрын
    • Urappayum unde

      @MrChrxxtreame@MrChrxxtreame5 жыл бұрын
  • ഇതുപോലെയൊക്കെ ഒരു കുടുംബ കഥ പറയുന്ന നല്ലൊരു സിനിമ കണ്ടിട്ട് നാളെത്രയായി.

    @AnilKumar-vx1bb@AnilKumar-vx1bb5 жыл бұрын
    • Swantham kudumbathil nooku, kudumbayoli

      @carljhonson4177@carljhonson41775 жыл бұрын
    • Oo

      @bindhus4977@bindhus4977 Жыл бұрын
    • ​ O Lo

      @sajeevkadampatt@sajeevkadampattАй бұрын
  • 2:06:25... "പെറ്റിട്ടുണ്ടെന്നുവെച്ച് മക്കളെ ഇങ്ങനെ തല്ലരുത്. നിങ്ങളും ഒരു തള്ളയല്ലേ തള്ളേ..."😂😂😂😂😂😂😂👌👌👌👌👌👌👏👏👏👏👏👏👏 ജഗതി ചേട്ടൻ അപാരം 😂😂👏👏👏👏

    @deepakm.n7625@deepakm.n76252 жыл бұрын
    • സത്യം പറയടാ നീ ഇ തറവാടിനെ . ചതിച്ചോ🤣🤣

      @abhilashkpmpm17@abhilashkpmpm17 Жыл бұрын
  • മലയാളത്തിൽ സിനിമയിൽ ഒരു പാട് ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്,,പക്ഷേ എത്ര കണ്ടാലുംമടുക്കാത്തതും കാലത്തെ അതീജീവിക്കുന്നതുമായ ചിത്രങ്ങൾ അപൂർവ്വമാണ്,, ഇതു രണ്ടും ഒത്തുവന്ന ചിത്രമാണിത്...🌹🌹🌹🌹🌹

    @swaminathan1372@swaminathan13723 жыл бұрын
  • Enk entho ethile Ammaye valiya ishttam ane...Adipoli 😁😁👌

    @pumpkinpumpkins5117@pumpkinpumpkins51174 жыл бұрын
    • Meena ye aano udesichath?

      @shyammohan2007@shyammohan20073 жыл бұрын
    • @@shyammohan2007 yes

      @pumpkinpumpkins5117@pumpkinpumpkins51173 жыл бұрын
    • Bilal kurisinkalnte sister ano? 😃

      @mujjiksd4818@mujjiksd48183 жыл бұрын
    • Enikkum

      @sanasana-cm2dl@sanasana-cm2dl3 жыл бұрын
  • ഈ സിനിമ ഞാൻ പതിനഞ്ചോളം വട്ടം കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ യാണിത്

    @fazilfazi3265@fazilfazi32655 жыл бұрын
  • എത്ര കണ്ടിട്ടും ഈ സിനിമ മടുക്കുന്നില്ലല്ലോ ... ഈശ്വരാ..

    @avinashvlogs2138@avinashvlogs21383 жыл бұрын
  • എൻ്റെ കാലിന് നീരു കൂടുതലാണ്. തലക്കനം കാരണം എന്നാണ് അയാൾ പറയുന്നത് 🤣🤣

    @rahulnair4026@rahulnair40263 жыл бұрын
  • വൈകുന്നേരം കുളി ഒക്കെ കഴിഞ്ഞു വന്നു ടിവിയുടെ മുമ്പിൽ വന്നിരിക്കുമ്പോൾ കാണാൻ പറ്റിയ പടം. ഈ പടം ഒക്കെ കാണുമ്പോൾ മന്സിനെന്തര് സന്തോഷം. ശോഭന എന്തു സുന്ദരി, ശരിക്കും ഒരു പവിഴം തന്നെ.... എവർഗ്രീൻ മേലേപ്പറമ്പിൽ ആൺവീട്.. എല്ലാ കോമെടിയും സ്വാഭാവിക തമാശകൾ.. ഓവർ ആയിട്ടു ഒരു തമാശ പോലും ഇല്ല..തറവാടും പാടവും തൊടിയും കുളവും ഇടവഴികളുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നൊസ്റ്റാൾജിക് സിനിമകളിൽ ഒന്ന്. കൃഷിയും പ്രണയവുമൊക്കെ ഒരുപോലെ അവതരിപ്പിച്ച സിനിമ. എത്ര തവണ കണ്ടാലും മതിയാകില്ല

    @ABINSIBY90@ABINSIBY904 жыл бұрын
  • എത്ര വർഷം കഴിഞ്ഞു കണ്ടാലും മടുക്കില്ല ഈ സിനിമ... 😂

    @sudhys7549@sudhys75494 жыл бұрын
  • 18:09 ഇത് ചൂടാക്കുന്നതിനു മുമ്പ് എനിക്ക് വേറൊരു സാധനം തണുപ്പിക്കാനുണ്ട്..😂😂😂😂😂

    @ramadasgopalakrishnan876@ramadasgopalakrishnan8763 жыл бұрын
  • ഇപ്പോഴും ആ വീടും അതില്ലേ ഉള്ള ആളുകളും അവിടെ ഉണ്ട് എന്ന് ഒരു തോന്നൽ അത്രക്കും മനസ്സിൽ തട്ടിയ സിനിമ ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ടാ സിനിമ

    @ramyaremyakb2327@ramyaremyakb23274 жыл бұрын
    • ആ വീട് ഇപ്പോളും ഉണ്ടെന്നാണ് എന്റെ അറിവ് ഒറ്റപ്പാലത്താണ്

      @DDIODLOVE@DDIODLOVE3 жыл бұрын
    • @@DDIODLOVE ottappalath evdeya

      @adhilaadhi1578@adhilaadhi15782 жыл бұрын
  • ടിവിയിൽ വരുമ്പോളൊക്കെ തറവാട്ടിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടോണ്ടിരുന്ന സിനിമ..ഇതിൽ അമ്മയുടെ റോൾ ചെയ്‌ത നടിയെ കാണുമ്പോൾ എനിക് എന്റെ അച്ഛമ്മയെ ഓർമ വരും..

    @sreeragtk2900@sreeragtk29004 жыл бұрын
    • Sreerag Tk name is meena

      @iamaphotographer486@iamaphotographer4864 жыл бұрын
  • ജയറാം 💞 ശോഭന ജോഡി 1. മേലെപറമ്പിൽ ആൺവീട് 2. ധ്വനി 3. കൺകെട്ട് 4. സൂപ്പർമാൻ 5. മിന്നാമിനുങ്ങിനും മിന്നുകെട്ട് 6. ഇന്നലെ 7. അരമനവീടും അഞ്ഞൂറേക്കറും 8. അപരൻ

    @nishaadtk6718@nishaadtk67184 жыл бұрын
    • Aparan jayaramettan debut movie

      @shihass5548@shihass55484 жыл бұрын
    • Superman Innale

      @ashiqbabu1110@ashiqbabu11104 жыл бұрын
  • പെറ്റെന്ന് കരുതി മക്കളെ ഇങ്ങനെ തല്ലരുതമ്മേ.. നിങ്ങളും ഒരു തള്ളയല്ലേ.. 🥰🥰

    @shyma3038@shyma30383 жыл бұрын
  • ഞാൻ ഈ സിനിമ എത്ര പ്രാവശ്യം കണ്ടുവെന്ന്... അറിയില്ല..... രാജസേനൻ സാറിന്റെ ആ കാലഘട്ടത്തിന്റെ കലർപ്പിലാത്ത വളരെ മനോഹര ചലച്ചിത്രകാവ്യം

    @sudhisavithri1606@sudhisavithri16062 жыл бұрын
  • വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി 😂

    @ameerkallu5149@ameerkallu51495 жыл бұрын
    • H

      @miscellaneousmix9499@miscellaneousmix94994 жыл бұрын
  • BGM തനനം തനനം തനനം തനനം .... Unforgettable ♥️♥️♥️

    @rijinmp@rijinmp4 жыл бұрын
  • 1:21:04 - കടവുൾ എപ്പോഴാ ഈ വേഷത്തിൽ ഇറങ്ങിയത്.😅 2:00:57 - ശോ... ഇവനെ പന്നി പിടിച്ചെന്നല്ലേ പവിഴം വന്നു പറഞ്ഞത്. 🤣🤣😂😂 Janardhanan rocks😎

    @zeenathzakkeer9706@zeenathzakkeer97062 жыл бұрын
  • പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലെപ്പറമ്പിൽ ആൺവീട് രഘുനാഥ് പലേരി magic❤❤

    @mixera6077@mixera60772 жыл бұрын
    • 😮അതെ

      @sumeshsubrahmanyansumeshps7708@sumeshsubrahmanyansumeshps77089 ай бұрын
  • ഈ ജയറാമിനെ miss ചെയ്യുന്നു 😍😍

    @kumarpillai9321@kumarpillai93215 жыл бұрын
    • True

      @link2islam259@link2islam2595 жыл бұрын
    • ജയറാം &രാജസേനൻ നല്ല കുടുംബസിനിമ പ്രേക്ഷകർക്കു സമ്മാനിച്ചവരാണ്..

      @ajshobbies3774@ajshobbies37744 жыл бұрын
    • രാജസേനൻ തന്നെയാണ് ജയറാമേട്ടനെ അവസാനം ഈ അവസ്‌ഥയിലാക്കിയത്

      @dinkan9550@dinkan95504 жыл бұрын
    • Yes

      @sarathbs2923@sarathbs29234 жыл бұрын
  • ഇപ്പോൾ ഉള്ള കഞ്ചാവും അടിച് കഥയും തിരക്കഥയും ഒന്നും ഇല്ലാതെ ഉണ്ടാക്കുന്ന ചവറുകൾ കാണാറില്ല ..പ്രതിഭകൾ നിറഞ്ഞാടിയ ഇത്തരം പഴയ പടങ്ങൾ യുട്യൂബിൽ ഇഷ്ടം പോലെ കിടക്കുമ്പോൾ മലയാളികൾക്ക് എന്തിന് ബേജാറ്..സിനിമയുടെ എല്ലാ മേഖലയും അതാതിന്റെ ഇതിഹാസങ്ങൾ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്ത പടങ്ങൾ ആണ് അന്നുള്ളത് ..ഇന്ന് എല്ലാ മേഖലയിലും വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായപ്പോൾ ഇറങ്ങുന്നത് മുഴുവൻ ചവറുകൾ

    @user-ir6br6jb2j@user-ir6br6jb2j4 жыл бұрын
    • ശരിയാ ഇപ്പോഴത്തെ ഒരു സിനിമ യും കൊള്ളില്ല

      @rajithasankarvr138@rajithasankarvr1383 жыл бұрын
    • എല്ലാ കാലഘട്ടത്തിലും നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്.ഏതെങ്കിലും കുറച്ചു ചവറ് പടം ഇറങ്ങിയെന്നുവെച്ചു ഇപ്പോഴത്തെ കാലത്തെ എല്ല പടവും ചവരാണെന്ന് പറയരുത്.കുമ്പളങ്ങി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ etc അങ്ങനെ നിലാവരം ഉള്ള ഒരുപാട് സിനിമകൾ ഇപ്പോഴുമുണ്ട് സഹോദരാ💗

      @balu8764@balu87643 жыл бұрын
    • 💯

      @appu5333@appu53332 жыл бұрын
    • @@balu8764 ആദ്യം ക്യാമറ മാറ്റി പിടിക്ക് nostalgic ആക്ക് എന്നിട്ട് പറയാം നിലവാരം ഉണ്ടോ ഇല്ലേ എന്ന്...

      @unknown-jq2ce@unknown-jq2ce2 жыл бұрын
    • @@balu8764 ശെരിയാണ് പക്ഷെ ചാനലുകളിൽ വരുമ്പോ ഈ പറയുന്ന പല സിനിമകളും നമ്മളിൽ പലരും കാണില്ല.. പഴയ പടങ്ങൾ പരസ്യം കഴിയുമ്പോ വീണ്ടും കാണും

      @akhilcm6440@akhilcm6440 Жыл бұрын
  • ഒരു സൂപ്പർ കുടുംബ സിനിമ ജയറാമേട്ടൻ നും ജഗതി ചേട്ടനും പൊളിച്ചു ♥️💛

    @akshayvarma757@akshayvarma7572 жыл бұрын
  • ഇപ്പോഴും ഈ ഫിലിം കാണുന്നവരുണ്ടോ 😁😊😊

    @Megastar369@Megastar3693 жыл бұрын
    • . h. h. GT. h.. hh. H. h. H. B. B. Y. Jb.. yh. H. H. J. H.. h. H. B. B. H.. b. B. Yb. y. H. H.. yj. H. H. Hai 🥰y. H. H. b. H. B.. yh. H. Jj. H. B. H. Hh. Hh. Hu.. H. 🥰h. Years b. Byb. B. B. B. B. B. B. H. H. H. H. H. H. H. Bjj. H. H. H. 🥰y. Y. Y.. uj. B. yj. U. Yj. H. H🥰j. H. Jyy. 🥰. Y. Y.. H. By. J. H.

      @annierenison1261@annierenison12613 жыл бұрын
    • . h. h. GT. h.. hh. H. h. H. B. B. Y. Jb.. yh. H. H. J. H.. h. H. B. B. H.. b. B. Yb. y. H. H.. yj. H. H. Hai 🥰y. H. H. b. H. B.. yh. H. Jj. H. B. H. Hh. Hh. Hu.. H. 🥰h. Years b. Byb. B. B. B. B. B. B. H. H. H. H. H. H. H. Bjj. H. H. H. 🥰y. Y. Y.. uj. B. yj. U. Yj. H. H🥰j. H. Jyy. 🥰. Y. Y.. H. By. J. H.. hm😍

      @annierenison1261@annierenison12613 жыл бұрын
    • Jnj. J😘jj

      @annierenison1261@annierenison12613 жыл бұрын
    • B

      @annierenison1261@annierenison12613 жыл бұрын
    • @@annierenison1261 👍😁😁😁

      @Megastar369@Megastar3693 жыл бұрын
  • ഞാനും സിനിമ കണ്ടു പക്ഷേ എന്തൊക്കെ എഴുതിയാലും ലൈകും ഇല്ല കമെന്റും ഇല്ല...

    @janakirohini4653@janakirohini46534 жыл бұрын
    • ശരിയാവും...

      @jbtalltech8869@jbtalltech88693 жыл бұрын
    • ഒണ്ടോ

      @nandhannandhan6698@nandhannandhan66983 жыл бұрын
    • Achooodaaaa😂

      @sidhiksidhik4592@sidhiksidhik45923 жыл бұрын
    • Machane ich ayn nikkalle

      @mizhabminu3570@mizhabminu35703 жыл бұрын
    • 🤭😀

      @fahadcraftart2431@fahadcraftart24312 жыл бұрын
  • ഇത്ര തവണ കണ്ടാലും മതി വരൂല..... relax aavan ethilum nalla film ella.... 😍😂😘😘

    @kuttu123@kuttu1234 жыл бұрын
  • പഴയ സിനിമകൾ കാണുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് ❤

    @kabeerkabeer4201@kabeerkabeer42017 ай бұрын
  • വിര മുത്തു ഗൗഡർ....... ആ ഒറ്റ വിളിയിൽ ഒരു അച്ഛൻ എന്താ എന്നും അച്ഛന്റെ അധികാരം എന്താ എന്നും നമുക്ക് ഈ പടത്തിൽ കാണിച്ചു തന്നു

    @Chef_-_Ajith92@Chef_-_Ajith923 жыл бұрын
  • ഇതൊക്കെ എന്നും ജീവിക്കുന്ന പടങ്ങളാണ്...

    @vchat6873@vchat68734 жыл бұрын
    • Correct

      @douglasperera3031@douglasperera30312 жыл бұрын
  • Its unbelievable that this story has written by GIREESH PUTHENCHERY..... REALLY MISS HIM😢😢😢

    @Priya462u91@Priya462u915 жыл бұрын
  • ജഗതി : പേടി തോന്നുന്നുണ്ടോ🤣 പവിഴം ജനാർ: ഇല്ലാ... പേടി തോന്നുന്നില്ലാലോ ഹയ്യോ 🤣🤣 അമ്മാവനോ.. .. അല്ലാ..അമ്മാവി

    @munnauk@munnauk2 жыл бұрын
  • Anyone in 2024?

    @parvathipradeep7935@parvathipradeep79352 ай бұрын
KZhead