Evergreen Malayalam Comedy Movie | Aniyan Bava Chetan Bava | Full Movie | Ft.Jayaram, Premkumar

2018 ж. 16 Мау.
2 924 471 Рет қаралды

Aniyan Bava Chetan Bava is a Malayalam comedy-drama film directed by Rajasenan and written by Rafi Mecartin. It stars Jayaram, Narendra Prasad, Rajan P. Dev, Kasturi and Sangita. The movie was remade in Telugu as Subhamastu and in Tamil as Periya Idathu Mappillai, the latter starring Jayaram himself in the lead role. It was the debut movie of K. T. S. Padannayil.Aniyan Bava Chetan Bava's songs and background score were composed by S. P. Venkatesh, with lyrics by S. Ramesan Nair and I. S. Kundoor. The music album has 5 songs.The film was a huge blockbuster success.Ran more than 250 days in theaters.

Пікірлер
  • ജയറാമേട്ടന് മികച്ച കോമ്പിനേഷൻ ഉള്ളവരാണ് പ്രേകുമാറും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും

    @jinujames4121@jinujames41213 жыл бұрын
    • Sankaradi too

      @firozahmad7539@firozahmad7539 Жыл бұрын
    • innacentum mikacha combo aanu

      @akashthuvalkaya2798@akashthuvalkaya2798 Жыл бұрын
  • അതായിരുന്നു ജയറാമിന്റെ കാലം...മലയാളി കുടുംബമായിട്ട് ടൗണിൽ പോയാൽ ഏതു പടമാണ് കാണേണ്ടത് എന്ന് രണ്ടാമത് ആലോചിക്കേണ്ടി വരില്ലായിരുന്നു... അത്രക്ക് ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം...

    @muhzinkothamangalam@muhzinkothamangalam3 жыл бұрын
    • But ippo 😀

      @Afsalseerakath@Afsalseerakath2 жыл бұрын
    • 💯💯💯💯💯

      @krishnadaths503@krishnadaths5032 жыл бұрын
    • @@Afsalseerakath 0

      @marypalathinkal8438@marypalathinkal84382 жыл бұрын
    • @@user-zf3rz4po8c so what?? Ayal samoohathinu enthenkilum droham cheytho??

      @sreerej1@sreerej12 жыл бұрын
    • @@user-zf3rz4po8c How you can generalise that dude? And did he ever say in public that he belongs to Sangpariwar? Hindu naamadharikaleyellam sangi ennu paranju samoohathil thaaradichu kaanichit njammande samaaadhanathinte madham maathram mathi ini ennu varuthitheerkaaanulla moham thalkaalam maativechekku Sudu 😊

      @sreerej1@sreerej12 жыл бұрын
  • *ഇന്ദ്രൻസ് അണ്ണൻ ഉയിർ*💖💕💜💙💚

    @jyothishkumar8405@jyothishkumar84054 жыл бұрын
    • Weeyi

      @subramaniansubru2810@subramaniansubru28103 жыл бұрын
    • എന്തായിരുന്നു കംപ്ലൈൻ്റ്???

      @syampp@syampp2 жыл бұрын
    • @@syampp റിക്കാർഡിങ്ങ് വർക്ക് ചെയ്യുന്നില്ല.

      @Monalisa77753@Monalisa777532 жыл бұрын
  • ഇങ്ങനുള്ള സിനിമ കാണുമ്പഴാണ് ശെരിക്കും പഴയ കാലം miss ചെയ്യുന്നത് ...

    @jerinjohn5459@jerinjohn54594 жыл бұрын
    • Corroct

      @blogmedia2761@blogmedia27612 жыл бұрын
    • Yes .correct

      @arunkk7359@arunkk73592 жыл бұрын
    • Satyam

      @niyasthoppil7040@niyasthoppil70402 жыл бұрын
  • ഏട്ടനോട് അനിയനായ രാജൻ P ദേവ് കാണിക്കുന്ന സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞു പോവും 😢 യഥാർത്ഥ ഏട്ടനനിയന്മാർ 👌👌

    @user-ei7gj3og3l@user-ei7gj3og3l3 жыл бұрын
    • Ente veetilum onne onde annyane pole oruthan eppozha maara ne parayan patoola🥲

      @midhunkrishna1100@midhunkrishna1100 Жыл бұрын
  • ക്ലൈമാക്സ് ജനാർദ്ദനന്റേയും ഇന്ദ്രന്സിന്റെയും പൂന്തുവിളയാട്ടം ആണ്. complete entertainer ....

    @anonymousrose8594@anonymousrose85943 жыл бұрын
  • ഇതൊക്കെ ഞായറാഴ്ച്ച വൈകുന്നേരം ദൂരദർശനിൽ കിട്ടണം........ഫോണിൽ കാണുന്നതിന്റെ പത്തിരട്ടി Feel ആണ്😍

    @t0znarox105@t0znarox1052 жыл бұрын
    • Athe

      @douglasperera3031@douglasperera3031 Жыл бұрын
  • ജയറാം ഏട്ടൻ തകർത്തു നിന്ന time... അങ്ങേരുടെ ഗ്ലാമർ look പെൺപിള്ളേർക്ക് ആ സമയത് ഒരു തരംഗം ആയിരുന്നു

    @sls1806@sls18062 жыл бұрын
  • *ജയറാമേട്ടന്‍ ഒരു രക്ഷയുമില്ല എജ്ജാതി അഭിനയം*

    @judhan93@judhan934 жыл бұрын
  • "മഴവിൽക്കൊടിയിൽ....." അടിപൊളി പാട്ട്... ജയറാം രാജസേനൻ കൂട്ടുകെട്ടിലുള്ള മിക്കസിനിമകളിലും ഇതുപോലൊരു ചിരിപ്പിക്കുന്ന പാട്ട് ഉണ്ടാവും... ❤️❤️

    @sathya993@sathya9932 жыл бұрын
    • True. Aniyan Bava Chettan Bava, Kadhanayakan, The Car, Aadyathe Kanmani every film has one such song.

      @vaibhav_unni.2407@vaibhav_unni.24072 жыл бұрын
    • അതെ അടിപൊളി സോങ് 👍

      @dreamlover84@dreamlover842 жыл бұрын
    • Priyadarshanekkal standard aanu eajasenan movies

      @akhileshp.m2394@akhileshp.m2394 Жыл бұрын
  • 17:10😂😂😂 കാഴ്ച്ചക്ക് പ്രേംനസീറാണെങ്കിലും ഉള്ളില് ഭരത് ഗോപിയാ...!!എന്റമ്മോ എജ്ജാതി ഡയലോഗ്..!ചിരിച്ചു ചത്തു.

    @ramadasgopalakrishnan876@ramadasgopalakrishnan8764 жыл бұрын
    • 😃😅😆

      @aparnaavinash8859@aparnaavinash88594 жыл бұрын
    • സത്യം 😂😂🤣🤣

      @jamsheedalanchery8509@jamsheedalanchery85092 жыл бұрын
  • പഴയ സിനിമയിൽ last ഒരു കൂട്ടത്തല്ല് ഉറപ്പാ

    @prasadm5381@prasadm53815 жыл бұрын
    • Specially priyadarshan’s movie

      @santyjohnichan4602@santyjohnichan46025 жыл бұрын
    • Pinne oru valicha comedy+ilicha chiri😁😁

      @jayadevanv327@jayadevanv3274 жыл бұрын
    • satyam oru duradarshan nostu..

      @blackcats192@blackcats1924 жыл бұрын
    • Ithil last adiyil indrans poliya

      @abhijithja36172@abhijithja361724 жыл бұрын
    • Aniyan bava chettan bava,Kokkarakko,Aadyathe kanmani,Aalancheri thambrakkal.etc

      @mixturechannel524@mixturechannel5244 жыл бұрын
  • *അവസാനത്തെ ഇന്ദ്രൻസിന്റെ കോമഡി കാണാൻ വേണ്ടി ഇടയ്ക് ഇടയ്ക്ക് വരുന്ന ഞാൻ ചിരിച്ചു പണ്ടാരമടങ്ങും അവസാനം സ്കോർ ചെയ്തത് മൊത്തം ഇന്ദ്രൻസ് ചേട്ടൻ*

    @jyothishkumar8405@jyothishkumar84054 жыл бұрын
    • സത്യം .....

      @balupb6553@balupb65533 жыл бұрын
    • Ante oarmayil nan aadyamayikkanda indrans movie ithan pinneed angot pulli ulla cinemakal kandal mathi ennayi..

      @blackcats192@blackcats1923 жыл бұрын
  • ഇന്ദ്രൻസ് ചേട്ടന്റെ വിളയാട്ടം ആയിരുന്നു ക്ലൈമാക്സ്‌ 😂😂ഒരുപാട് ചിരിച്ചു പണ്ടാരടങ്ങി.. അടിനടക്കുമ്പോഴും സദ്യ ഉണ്ണുന്നവർ മാസ്സ് 😂😂💪💪

    @sameesami1238@sameesami12382 жыл бұрын
    • 😂🤣

      @alexr3565@alexr3565 Жыл бұрын
    • 😁😁😁

      @mohammedarshadmak5511@mohammedarshadmak5511 Жыл бұрын
    • 😂😂

      @midhunjayakumarunni9177@midhunjayakumarunni9177 Жыл бұрын
  • ജയറാമിന്റെ പണ്ടത്തെ നല്ല പടങ്ങളിൽ ഒന്ന് സൂപ്പർ

    @ebisunny9590@ebisunny95904 жыл бұрын
    • Superman വക്കാലത് നാരായണൻ കുട്ടി മേലേപ്പറമ്പിൽ ആൺവീട് കാരുണ്യം മഴവിൽക്കാവടി അങ്ങനെ കുറേ അടിപൊളി പടങ്ങളുണ്ട്..

      @ajshobbies3774@ajshobbies37743 жыл бұрын
  • ജയറാമിന്റെ ഒപ്പം നിന്ന് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ നല്ലോണം കോമഡി ചെയ്തു 😄😄അപാര നടൻ 😊

    @vishakvis1455@vishakvis14552 жыл бұрын
  • ലാസ്റ്റ്‌ അടിയിൽ.ഇന്ദ്രൻസ്‌ അണ്ണനെ ഫുൾ ഫ്രീഡം കൊടുത്ത്‌ വിട്ടിരിക്കുവാണു കണ്ടാൽ മനസിലാവും

    @akhilcm6440@akhilcm64404 жыл бұрын
  • ജയറാമേട്ടൻ രാജസേനൻ മാജിക്

    @Gkm-@Gkm-5 жыл бұрын
    • നരേന്ദ്ര പ്രസാദും രാജൻ പി ദേവും

      @vasudevkrishnan5476@vasudevkrishnan54763 жыл бұрын
    • ❤️

      @anaska8427@anaska84272 жыл бұрын
  • എന്തൊരു ഫിലിം. ടൈം പോവുന്ന അറിയില്ല. പ്രേം കുമാർ ഒടുവിൽ ജയറാം ഇന്ദ്രൻസ് നരേന്ദ്ര പ്രസാദ് etc എല്ലാരും തകർത്തു. ജനപ്രിയ നായകൻ 😍😍😍😍😍😍ജയറാം ഒന്നും പറയാനില്ല

    @surendranv9863@surendranv98632 жыл бұрын
  • ഞാൻ തുണി പൊക്കി കാണിക്കാം 😁😁😁ഇന്ദ്രൻസ് ചേട്ടൻ 🤗🤗

    @jobinlalu3183@jobinlalu31835 жыл бұрын
  • ഇന്ദ്രൻസേട്ടൻ ആണ് ഈ പടം മൊത്തം കൊണ്ടോയത് ചിരിച്ച് ഊപാടിളകി പുള്ളി എജജാതി വിറ്റാണ് ഈ പടത്തിൽ😁😁😁😁 ഇങ്ങനെ നടന്ന പുളളിയാണ് ഇപ്പോൾ നാഷണൽ അവാർഡ് വാങ്ങി മികച്ച നടനായത് .പക്ഷേ ഈ പഴയ ഇന്ദ്രൻസേട്ടൻ ഇപ്പോ വല്ലാതെ മിസ്സ് ചെയ്യുന്നു

    @mahinjabbar5276@mahinjabbar52762 жыл бұрын
  • Jayametta nigal anu serikum ജനപ്രിയ നായകൻ

    @sreejaarunsree1974@sreejaarunsree19744 жыл бұрын
    • Jayam അല്ലാ jayaram എന്നാണ്. ജയറാം.

      @ansadansad7102@ansadansad71023 жыл бұрын
    • Yes. Jayaram is janapriyanayakan. Really great😊😊😊😊😊😊👍👍👍👍👍👍👍👍👍👍👏👍

      @sherypaul7604@sherypaul76043 жыл бұрын
    • Athanu

      @ranjishap2991@ranjishap29913 жыл бұрын
    • ആ നിങ്ങൾ പറഞ്ഞത് ശരിയാണ് ബ്രോ ..🥰🥰 പക്ഷേ ഒരു അബദ്ധം ഏതു പോലീസ് കാരനും പറ്റും അല്ലേ .."Sreeja" chechy sariyalla.?? 😊🥰

      @ajaythankachanvlogs6091@ajaythankachanvlogs60913 жыл бұрын
    • @@ansadansad7102 ഭയങ്കരം തന്നെ 🥴

      @light1790@light17902 жыл бұрын
  • ഒരു കാലത്തു മലയാള സിനിമയിൽ ജയറാമിനോളം മിനിമം ഗ്യാരണ്ടി ഉള്ള മറ്റൊരു നടൻ ഇല്ലായിരുന്നു . ബി സി ക്ലാസ് തീയേറ്റർ ജയറാമിന്റെ കുത്തക ആയിരുന്നു

    @rrassociates8711@rrassociates87115 жыл бұрын
    • GOLDEN ROOT vayasaayilley?

      @ajasmohammad6031@ajasmohammad60314 жыл бұрын
    • @@ajasmohammad6031 M' ക ളു ടെ അത്ര വയസില്ലല്ലോ ?

      @rrassociates8711@rrassociates87114 жыл бұрын
    • @@ajasmohammad6031 മമ്മുണ്ണി ലാലപ്പൻ പാൻസ് ലൈക്‌ ഹിയർ

      @user-ti8ms1cn5z@user-ti8ms1cn5z4 жыл бұрын
    • Sathyam

      @akhilramachandran6063@akhilramachandran60634 жыл бұрын
    • Oh ഭയങ്കര ബുദ്ധി

      @uhtijmai@uhtijmai4 жыл бұрын
  • നിങ്ങളുടെ വീട്ടിൽ അച്ഛൻമാർ മാത്രേ ഒള്ളൂ? അല്ല..😂😀 എന്റെ മകൻ ആൺ ഇവൻ, ഇവന്റെ മകനാണ് അവൻ, അവന്റെ മകനാണ് മറ്റവൻ..🤣🤣🤣

    @labeebkamil.k6727@labeebkamil.k67275 жыл бұрын
    • അങ്ങനെയൊരു കുടുംബമുണ്ടാകുന്നത് സൂപ്പറല്ലേ..

      @Vishu95100@Vishu951003 жыл бұрын
    • അവന്റെ മകനാണ് മറ്റവൻ പ്രേമേന്ദ്രൻ

      @ansadansad7102@ansadansad71023 жыл бұрын
    • @@Vishu95100 പിന്നെ അല്ല😍

      @labeebkamil.k6727@labeebkamil.k67273 жыл бұрын
    • @@labeebkamil.k6727 അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും ഒരേസമയം ജീവിച്ചിരിയ്ക്കുക.. മൂന്നാളും കൂടി നമ്മുടെ കല്യാണം അന്വേഷിച്ചുവരിക..

      @Vishu95100@Vishu951003 жыл бұрын
    • 😂

      @faseelafaseela1959@faseelafaseela19592 жыл бұрын
  • എത്ര കണ്ടാലും മതിവരാത്ത സിനിമ 90 കാലത്ത് ഇറങ്ങിയ പാട്ടുകളും സിനിമകളും വേറെ ലെവലാണ് ♥🙏

    @kayyoomkalikavu2811@kayyoomkalikavu28112 жыл бұрын
    • You can change

      @georgephilip1966@georgephilip1966 Жыл бұрын
  • ഞാൻ തുണി പൊക്കി കാണിക്കാം 🤣🤣ഇന്ദ്രൻസ് ചേട്ടൻ ഇജ്ജാതി 😍

    @jobinlalu3183@jobinlalu31834 жыл бұрын
  • എന്തോരം നല്ല സിനിമകൾ എടുത്ത ആളാണ് രാജസേനൻ.... പുള്ളി ഇപ്പൊ ആകെക്കൂടി ഒതുങ്ങി ഒരു വഴിക്കായി...

    @noormuhammed4732@noormuhammed47323 жыл бұрын
    • ജയറാമിനും അത് തന്നെ സംഭവിച്ചു

      @bibinbibin3041@bibinbibin30412 жыл бұрын
  • ഒരു കാലത്ത് ജയറാം യുഗം ആയിരുന്നു,,ഇന്നും അത് കൊണ്ട് തന്നെ ഇ സിനിമകൾ ഇഷ്ട്ടപെടുന്നു,,5തവണ കണ്ടു, പക്ഷെ ഇപ്പൊഴും കാണാനുള്ള ഹരം സിനിമയുടെ കോമഡി തന്നെ,,

    @akkuakbar7727@akkuakbar77273 жыл бұрын
  • 1:56:24 ഇന്ദ്രൻസ് : ഞാൻ തുണി പൊക്കി കാണിക്കാം ജനാർദ്ദനൻ : ഫ! ചെറ്റേ, വൃത്തികേട് പറയുന്നോ ഇന്ദ്രൻസ് : ഈ കൈലെസ് പൊക്കി കാണിക്കാന്നാ പറഞ്ഞത്. ഇന്ദ്രൻസേട്ടൻ സൂപ്പർ🤣🤣🤣🤣🤣🤣🤣

    @vishakvis1455@vishakvis14552 жыл бұрын
    • 1:41:00 കഥ മാറുന്നു 👍

      @kaleshcn5422@kaleshcn54222 жыл бұрын
  • നടിമാർ - ഐശ്വര്യം vs ഗ്ലാമർ

    @jishnu..4592@jishnu..45922 жыл бұрын
    • Malu ❤️

      @empty4217@empty42172 жыл бұрын
  • എന്താ ഭംഗി നായികയെ കാണാൻ

    @shemeershahul4942@shemeershahul49424 жыл бұрын
    • Aa. Kasthoori ennu paranja Nadi Chennai Kari Anu ..ith arkellam Ariyam

      @killbhoi7343@killbhoi73434 жыл бұрын
    • Kasthuri

      @riochegamer@riochegamer4 жыл бұрын
    • @@killbhoi7343 abibashakante case diary enna moviyilum avar thanneyalley nayika..

      @blackcats192@blackcats1923 жыл бұрын
    • @@blackcats192 alla abibhashkatente case dairy nayika heera aanu.... Kastoori tamil nadi aanu Indian enna tamil cinemayil kamal hassante pengalaayittu abhinayikunnu undu.. Ippol kasturi politicsil undu

      @nasreenali1@nasreenali12 жыл бұрын
  • Ente മകൻ ആണ് ഇവൻ ഇവന്റെ മകൻ ആണ് അവൻ അവന്റെ മകൻ ആണ് അവൻ പ്രേമചന്ദ്രൻ 😅😂😅

    @pavanjoseph9151@pavanjoseph91512 жыл бұрын
  • 2019 കാണാൻ വന്നവർ ഉണ്ടോ

    @jamsheer275@jamsheer2755 жыл бұрын
    • undallooo

      @sabeerali1570@sabeerali15705 жыл бұрын
    • Still.... Watching

      @anzilmhd8143@anzilmhd81435 жыл бұрын
    • Me toooo

      @stephyvipin1902@stephyvipin19025 жыл бұрын
    • അതിനു ഇവിടെ വരണോ കലണ്ടർ നോക്കിയാൽ പോരേ

      @ananthakrishnantr6535@ananthakrishnantr65355 жыл бұрын
    • ഉണ്ടെങ്കിൽ

      @arungmurali2908@arungmurali29084 жыл бұрын
  • Sampleso അതെന്നതാഡാ.. മൊയ്ലാളീ സേമ്പിള് സേമ്പിള്... 🤣.. ഇജ്ജാതി പ്രയോഗം.. 😍

    @rustyshackleford4888@rustyshackleford48885 жыл бұрын
  • ഇവൻ ആള് കൊള്ളാമലോട🙄🙄🙄🤔... അതുപ്പോ പുറത്തുകാണിക്കേണ്ട അവൻ തലയിൽകയറി തുറും🤣🤣🤣🤣🤣

    @siddisalmas@siddisalmas4 жыл бұрын
  • കൊറോണ .. Work from Home... Oru nostalgic feeling... 😜

    @theecstasy1252@theecstasy12524 жыл бұрын
    • Correct da

      @chris895@chris8954 жыл бұрын
    • Namichu.... Same feeling

      @Achalkrish@Achalkrish3 жыл бұрын
    • @@jemshi379 at least a portion and then once you ge yo honeymoon in the morning of

      @faisalpantheerankave9102@faisalpantheerankave91023 жыл бұрын
  • ഇത്രയും രസകരമായ ക്ലൈമാക്സ് രംഗങ്ങൾ ചുരുക്കം ചില സിനിമകളിലെ ഉള്ളു.😂😂😂😂😂2:04:30

    @varunsathya1917@varunsathya19174 жыл бұрын
    • Adipolly super

      @maheenaziz6909@maheenaziz69094 жыл бұрын
  • ജനപ്രിയ നായകൻ JAYARAM

    @user-kk6fy9ox6k@user-kk6fy9ox6k5 жыл бұрын
    • kzhead.info/sun/a8-EktKXjmZ_n6s/bejne.html

      @Jowharmedia@Jowharmedia5 жыл бұрын
    • @@Jowharmedia '

      @sabiracsabirac1245@sabiracsabirac12454 жыл бұрын
    • Yes

      @muhzin.hassan2018@muhzin.hassan20184 жыл бұрын
    • No ever green super star jayaramettan

      @raufshadirauf5028@raufshadirauf50283 жыл бұрын
    • Yes. You are correct

      @sherypaul7604@sherypaul76043 жыл бұрын
  • Premkumar acting polichu 😂😂😂

    @adithyanvettaikaaran8628@adithyanvettaikaaran86282 жыл бұрын
  • I may have watched this movie like over 100 times. Still classic and never gets old.

    @reubens-o712@reubens-o7124 жыл бұрын
  • നമ്മടെ കയ്യിൽ ആണെങ്കിൽ ബുദ്ധിയും ഇല്ല😂😂😂😂😂

    @Name_is_KD@Name_is_KD5 жыл бұрын
    • അടിപൊളി സിനിമ ജയറാം സൂപ്പർ അഭിനയം

      @gokuldas7896@gokuldas78963 жыл бұрын
    • 😂

      @games4.268@games4.2682 жыл бұрын
    • 😂😂😂

      @faseelafaseela1959@faseelafaseela19592 жыл бұрын
    • 😂😂

      @jobinpvarkey@jobinpvarkey Жыл бұрын
  • യഥാർത്ഥ ജനപ്രിയ നടൻ😍😍😍 (സ്വയം പ്രഖ്യാപിത ഊളകളുടെ ഇപ്പോഴത്തെ അവസ്ഥ കാണുന്നുണ്ട്)

    @itsme1938@itsme19384 жыл бұрын
    • Potti olikkunnundd

      @shafeerpk3417@shafeerpk34174 жыл бұрын
    • Athul Babu. What happened #Jayaram 😔

      @sabidbk3800@sabidbk38004 жыл бұрын
    • 100%

      @dewdropsentertainment3157@dewdropsentertainment31572 жыл бұрын
    • അതെ...യഥാർത്ഥ ജനപ്രിയനടൻ അത് ജയറാം മാത്രമാണ് എക്കാലവും...എന്നാൽ ചില ഊളകൾക്ക് അത് കേട്ടാൽ കുരു പൊട്ടും....

      @shahabasmuhammad7270@shahabasmuhammad72702 жыл бұрын
    • @@shahabasmuhammad7270 ദിലീപ് നു ജന പ്രിയൻ എന്ന പദവി പ്രേക്ഷകർ തന്നെ കൊടുത്തത് ആണ്, 2k കാലം മുതൽ ദിലീപ് ന്റെ അയ്യര് കളിയായിരുന്നു മലയാളസിനിമ. അതു കൊണ്ടാണ്. ജയറാം, കുടുംബപ്രേക്ഷക നടൻ

      @sreejith5232@sreejith52322 жыл бұрын
  • നമ്മളെന്നും ഇതുപോലെ പ്രേമിക്കാൻ ആരുമില്ലല്ലോ ദൈവമേ...

    @sajanshekars6452@sajanshekars64524 жыл бұрын
    • 😁😁😁

      @akkuakbar7727@akkuakbar77273 жыл бұрын
    • Kettupraayam ethiya penpiller ulls veetil driver aayi poyi nokku chelpo othekkum 😂

      @MusicLife-pb2es@MusicLife-pb2es2 жыл бұрын
    • 😂

      @In_Can@In_Can2 жыл бұрын
    • 😂

      @geethumolamjith8793@geethumolamjith8793 Жыл бұрын
  • Janardharan And Prem kumar . good comedy climax ..polichu ... good movie....

    @rageshgopi4906@rageshgopi49065 жыл бұрын
  • ഇത്രയൊക്കെ സൂപ്പർ ഹിറ്റ് ചെയ്ത ജയറാമേട്ടൻ എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിൽ ആയിപ്പോയത്എത്ര കണ്ടാലും മതിവരാത്ത സിനിമകളാണ് ഇതൊക്കെ.നരേന്ദ്രപ്രസാദ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു

    @sreezsree3837@sreezsree38372 жыл бұрын
  • ഇതുപോലെയൊക്കെ രണ്ട് പേര് ഒരേ സമയം പ്രേമിക്കുന്നവർ കാണുമല്ലേ... 31 വയസായിട്ടും ഇതുവരേക്കും മരുന്നിനു പോലും കിട്ടാത്ത.. ഞാൻ.. 😒

    @sajanshekhars5713@sajanshekhars57132 жыл бұрын
    • എനിക്കും ഇതാണ് അവസ്ഥ..... പേരിനു പോലും 😭😭😭

      @nitheeshkumar.rnitheeshkum8182@nitheeshkumar.rnitheeshkum81822 жыл бұрын
    • @@nitheeshkumar.rnitheeshkum8182 😄😪

      @sajanshekhars5713@sajanshekhars57132 жыл бұрын
    • Appo njan മാത്രം അലലെ ഇങ്ങനെ 😔

      @user-dx8wo6zx3f@user-dx8wo6zx3f2 жыл бұрын
    • @@user-dx8wo6zx3f sherikkum

      @afsalashiq2072@afsalashiq20722 жыл бұрын
    • 9 maasam kainjallo aarelum settayo atleast kalyanam engilum plzzz rplyyyy.. ....

      @terminator1670@terminator16702 жыл бұрын
  • പ്രേം കുമാറിന്റെ അണ്ണാക്കിൽ ചോറ് അടിച്ചു കയറ്റിയ സീൻ കിടു

    @safvanks4059@safvanks40593 жыл бұрын
  • two charectors ruled this movie with their dialogue accent... evergreen roles with lead actors

    @vgv115@vgv1153 жыл бұрын
  • ഷൗട്ടിങ് സീനുകളിൽ ഒക്കെ നരേന്ദ്ര പ്രസാദ് സാർ 🔥🔥🔥🔥🔥

    @harikrishnan-gw8he@harikrishnan-gw8he4 жыл бұрын
  • പഴയ ഫിലിമുകൾ കാണാൻ ഒരു പ്രത്യേക ഇൻട്രസ്റ്റ് തന്നെ

    @ksa7010@ksa70103 жыл бұрын
  • 2:07:22 ഈ ഒരു സെക്കന്റ്‌ മാത്രം വന്നിട്ട് എല്ലാരുടെയും മനസ്സിൽ ഇടം പിടിച്ച ഒരു മുതൽ.. 😁😁

    @vimalvimal4970@vimalvimal49702 жыл бұрын
    • Aareya udheshichathu?

      @rahulcom321@rahulcom321 Жыл бұрын
    • Sheriya , black shirt itt adiyide idakum food thinnunna chettan 😂

      @abeyabraham329@abeyabraham329 Жыл бұрын
  • 2:05:35 ആരും പേടിക്കണ്ടാ ഇതെല്ലാം വേറും കളിതമാശ മാത്രമാണ്. അനിയൻ ബാവാ റോക്കസ്

    @dr.umakrishnaprasad@dr.umakrishnaprasad4 жыл бұрын
  • ആലുവ കൊട്ടാരം ,full ഷൂട്ടിംഗ് 😍😘

    @sanialangad1088@sanialangad10885 жыл бұрын
  • പ്രേം കുമാർ ഇന്ദ്രൻസ് chemistry

    @syamraj1554@syamraj15545 жыл бұрын
  • തേടിയ വള്ളി കാറിന് കൈ കാണിച്ച പോലായി...😁😁 കൊട്ടാരം വീടൻ പൊളിച്ചു....

    @premkavya189@premkavya1894 жыл бұрын
  • 54:16 ജയറാമിനെ ഓടിക്കാൻ പാട് പെടുന്നതിന്റെ ഇടയിൽ പ്രേം കുമാർ ഇന്ദ്രന്സിനോട് , അമ്മുവിനെ സ്നേഹിച്ചാൽ കൈ വെട്ടിയൊടിക്കും ,മാളുവിനെ സ്നേഹിച്ചാൽ കാൽ തല്ലിയൊടിക്കും ലെ ഇന്ദ്രൻസ് :എല്ലാം തല്ലിയൊടിച്ചാൽ പിന്നെ എങ്ങനെ ഓടിക്കും 😁😁😁😁

    @manu4826@manu48264 жыл бұрын
  • Super movie....Background music nice... ജനാർദ്ദനൻ,പ്രേംകുമാർ ,ഇന്ദ്രൻസ് ..അടിപൊളി

    @anuuzz6753@anuuzz67535 жыл бұрын
  • Narendra Prasath and Rajan p dev both are tallented actors in Malayalam film industry.but now both are no more

    @aparnasasikumar6334@aparnasasikumar63345 жыл бұрын
  • സംഗതി ഒരാൾടെ കല്യാണത്തിന് അയാൾടെ ഇഷ്ടം നോക്കണെങ്കിലും മറ്റാൾടെ ഇഷ്ടം നോക്കീല്ലെങ്കിലും ഒരു പ്രയാസാവാതിരിക്കാൻ നോക്കിച്ചൂവെന്ന് വെച്ച് ആർക്കെങ്കിലും വിരോധണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഇണ്ടാവാനും ഇണ്ടാവാതിരിക്കാനും തരള്ളൂ ... ഒടുവിൽ 😂😂😁😁🤣🤭🤭

    @jeevalokam@jeevalokam3 жыл бұрын
    • 😂😂👌

      @muhammednafihrisu6873@muhammednafihrisu68732 жыл бұрын
  • 1:35:07 jayaramettan ejjaathi സാരെ ജഹാം സെ അച്ചാ 😁😁😁 ഇമ്മാതിരി ടൈമിംഗ് ജയറാമേട്ടൻ Rockz

    @mahinjabbar5276@mahinjabbar52762 жыл бұрын
  • 1:56:20 കിടിലന്‍ തഗ്ഗ് ചിരി നിര്‍ത്താന്‍ പറ്റണില്ല

    @Lucifer-el1tl@Lucifer-el1tl3 жыл бұрын
  • രാജസേനൻ ജയറാം ടീം = മെഗാ ഹിറ്റ്‌ ..

    @manukrishnasadhak1320@manukrishnasadhak13204 жыл бұрын
    • ശെരിയാ ഞാൻ ഇവരുടെ സിനിമകൾ എല്ലാം തിരഞ്ഞുപിടിച്ചു കാണാറുണ്ട് 😇

      @Haran0478@Haran04784 ай бұрын
  • Aarenkilum 2019il

    @madhavannampoothiry9918@madhavannampoothiry99185 жыл бұрын
    • Yes me

      @madhavannampoothiry9918@madhavannampoothiry99185 жыл бұрын
    • Junil

      @user-sp6gw3rz5r@user-sp6gw3rz5r5 жыл бұрын
    • Njan

      @nagsworld9048@nagsworld90484 жыл бұрын
    • Babu nampoothiriuda arengilum anno

      @entertainmentbuzz8170@entertainmentbuzz81703 жыл бұрын
    • July2021

      @jafarjak6868@jafarjak68682 жыл бұрын
  • തേടിയ വള്ളി കാറിന് കൈ കാണിച്ചു🤣🤣🤣👌👌.

    @iveesantony2227@iveesantony22273 жыл бұрын
  • കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവനാ 🤣🤣🤣🤣 21:19

    @irshadp44@irshadp444 жыл бұрын
  • 2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ

    @ansadansad7102@ansadansad71024 жыл бұрын
    • Haha കാണുവാ

      @vishnuvijayakumarakurup695@vishnuvijayakumarakurup6954 жыл бұрын
    • Kandondirikkuvaaa🤭🤭🤭

      @soumyasasidharan5028@soumyasasidharan50284 жыл бұрын
    • Njan und 2020

      @ismayilkodassherisoudiarab3045@ismayilkodassherisoudiarab30454 жыл бұрын
    • @@soumyasasidharan5028 ee cinimak onnum eppoyetthe cinima okkilla

      @ismayilkodassherisoudiarab3045@ismayilkodassherisoudiarab30454 жыл бұрын
    • @@soumyasasidharan5028 ee cinimak onnum eppoyetthe cinima okkilla

      @ismayilkodassherisoudiarab3045@ismayilkodassherisoudiarab30454 жыл бұрын
  • 2020ൽ കനുന്നവർ ഉണ്ടോ?

    @nitin8192@nitin81924 жыл бұрын
    • Und myre😁

      @amvcreations2264@amvcreations22644 жыл бұрын
    • @@amvcreations2264 enna kandittu poda myre😁

      @nitin8192@nitin81924 жыл бұрын
    • 2050 കണ്ണുവ... @മോനെ

      @arunprasad2936@arunprasad29364 жыл бұрын
    • @@arunprasad2936 aayikotte raajave

      @nitin8192@nitin81924 жыл бұрын
    • Ee oru dialogue vittulla kali illa alle 😀😀

      @dewdropsentertainment3157@dewdropsentertainment31574 жыл бұрын
  • കറ്റാനം ഗാനത്തിൽ പണ്ട് വീട്ടുകാർ കൂടെ കണ്ടത് ഇപ്പോഴും ഓർമയുണ്ട് 😍

    @arunek3726@arunek37263 жыл бұрын
    • Charummood.. 😇👌

      @sonytharakan7157@sonytharakan71572 жыл бұрын
    • Kaduvinal

      @masmts@masmts5 ай бұрын
  • Ethra kandalum madukkatha padam... Still watching in 2018❤️❤️❤️❤️❤️

    @unnikannanrp1303@unnikannanrp13035 жыл бұрын
    • yes

      @yasietalks@yasietalks5 жыл бұрын
    • Mp3 m..my Opinion.

      @jaisonjohn3139@jaisonjohn31395 жыл бұрын
    • 22 / 2 / 22

      @Monalisa77753@Monalisa777532 жыл бұрын
  • ഇവൻ എന്റെ മകൻ..ഇവന്റെ മകൻ ആണ് ഇവൻ... ഇവന്റെ മകൻ ആണ് അവൻ 😝😝

    @jobinlalu3183@jobinlalu31835 жыл бұрын
  • ഈ സിനിമ okey അവസാനിച്ചിരുന്നില്ലെങ്കിൽ എന്ന് ആലോചിച്ചു പോയി അവസാനo 😘

    @user-dx8wo6zx3f@user-dx8wo6zx3f2 жыл бұрын
  • Climax ഇന്ദ്രൻസ് കൊണ്ടുപോയി 😆😆

    @cbgm1000@cbgm10002 жыл бұрын
  • ജയറാമേട്ടൻ 😍😍

    @amal_b_akku@amal_b_akku5 жыл бұрын
  • 2018 അടിപൊളി ജയറാമിന് അഭിനയ സൂപ്പർ സിനിമ❤❤❤❤❤♥️♥️♥️😍🌼😍😍🌼🌼

    @roopeshg2283@roopeshg22832 жыл бұрын
  • ഇന്ദ്രൻസ് ചേട്ടൻ പ്രേംകുമാർ ഏട്ടൻ ഇജ്ജാതി energy........

    @youtubelover612@youtubelover6124 жыл бұрын
  • അതാണ് ജയറാംമേട്ടൻ..... ഇന്ദ്രൻസ്....ജനാർദ്ദനൻ ചേട്ടൻ....രാജൻപിദേവ്. ഹോ മുട്ടണ്ട. പുലികൾ. ഇനി ഇങ്ങനൊരു സിനിമ ഉണ്ടാവുംമോ....❤🥰🥰🙏🥰🥰👌🏻🥰🥰

    @akhilkrishnan6744@akhilkrishnan6744Ай бұрын
  • *പഴയ കാലത്തെ ഗ്ലാമർ താരം ആണ് ജയറാം...* എജ്ജാതി കോമെഡി 😂😂 പ്രേoകുമാർ, ഇന്ദ്രൻസ്, ജനാർദനൻ

    @shanumoviesvlogs@shanumoviesvlogs2 жыл бұрын
  • ഈ സിനിമ എത്ര കണ്ടാലും ബോറടിക്കില്ല .... ♥️ ജയറാമേട്ടൻ ഒരു രക്ഷയുമില്ല ♥️

    @ajayvijayan2361@ajayvijayan23612 жыл бұрын
  • Rajasenan moviesil allam indrans janardanan combo superayirikkum..darling darling and aniyanbava chetan bava..

    @blackcats192@blackcats1923 жыл бұрын
  • നിങ്ങൾ തെക്കോട്ടു പോ ഞങ്ങൾ വടക്കോട്ട് പോവാം ഞാൻ പടിഞ്ഞാറോട്ട് പോകാം ഇന്ദ്രൻസ് ചേട്ടൻ മാസ്സ് 😎

    @SP-nh3xq@SP-nh3xq4 жыл бұрын
  • കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁😁😁

    @Megastar369@Megastar3694 жыл бұрын
    • Undei..

      @sureshgamer9754@sureshgamer97543 жыл бұрын
    • Und

      @ismayilkodassherisoudiarab3045@ismayilkodassherisoudiarab30453 жыл бұрын
    • Pinne

      @shibikp9008@shibikp90083 жыл бұрын
    • Unde

      @angelsaju1634@angelsaju16343 жыл бұрын
    • Yes

      @sreenisreeni2867@sreenisreeni28673 жыл бұрын
  • പ്രേമലേഖനം ഒ പഴയ ഓർമ്മകൾ

    @appuappu4554@appuappu45544 жыл бұрын
    • Hai

      @sreekanthnkanthn8695@sreekanthnkanthn86953 жыл бұрын
  • ജയറാമേട്ടനും ഒരുകാലമുണ്ടായിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പടം 💥ഫാമിലി പടങ്ങളിൽ അലെങ്കിലും ജയറാംഏട്ടൻഒരുപടി മുന്നിലാണ് 🔥 രാജ സേനന്റെ മറ്റു ജയറാം മൂവിയും 🥰

    @njr2776@njr27762 жыл бұрын
  • ആരും പേടിക്കേണ്ട ഇത് കളി തമശയാണ്

    @rajeevravi8924@rajeevravi89243 жыл бұрын
  • ഇജ്ജാതി പടം 🔥

    @usmanmuhammed3540@usmanmuhammed35405 жыл бұрын
  • Legends of Indian cinema ,aniyanbava Chettan bava

    @tipsbookbysha5889@tipsbookbysha58892 жыл бұрын
  • റാഫി ആൻഡ് മെക്കാർട്ടിൻ അവരാണ് ശെരിക്കും ഹീറോസ് അവർ സ്വന്തമായി പടം ഡയറക്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ രാജസേനൻ മൂലയ്ക്ക് ആയി 😌

    @tintukrishna7521@tintukrishna75213 жыл бұрын
    • Correct...Pakshe meleparambil aanveedu (Rahhunath Paleri), Kottaram veetil apootan (Mani Shornur), Ayalathe Adheham (Sasidharan Aaratuvazhi), Darling Darling (Udayakrishna)...ithonnum rafi mecartin alla..

      @sethukumar1590@sethukumar15903 жыл бұрын
  • 2019 കണ്ടവർ like adiku

    @SURYA-ju8cv@SURYA-ju8cv5 жыл бұрын
    • Suru pandi ..... Uyir🤣🤣🤣🤣🤣🤣🤣 Kullan suru

      @nihalpinto@nihalpinto3 жыл бұрын
  • ഇന്ദ്രൻസ് ഫാൻ ബോയ് 💪💪

    @sidheequetharalil4562@sidheequetharalil45624 жыл бұрын
  • 34:15 ഇമ്മാതിരി സീൻസ് ചെയ്യാൻ ജയറാം 👌🏻😢

    @user-gf7tv2hu1u@user-gf7tv2hu1u4 жыл бұрын
    • Lptgty tll

      @azeezboss9920@azeezboss99203 жыл бұрын
  • ജനാർദ്ദനൻ :എനിക്ക് എന്തെങ്കിലുമൊരു Signal തന്നാൽ മതി.. ഇന്ദ്രൻസ്:ഞാൻ തുണി പൊക്കി കാണിക്കാം 😂👌🏻

    @-Suriya-@-Suriya- Жыл бұрын
  • കൊട്ടാരംവീടൻ 🔥🔥

    @user-lb9hp7kq9t@user-lb9hp7kq9t3 жыл бұрын
  • എന്റെ മോനേ 😂💯💯 ഇതൊക്കെ ആണ് പടം 💯💯💯💯💯 ജയറാം ഏട്ടൻ 😘💯

    @Nandhu-qi9gf@Nandhu-qi9gf Жыл бұрын
  • Indrans in climax.... 🔥🔥

    @kiranunnikrishnan2418@kiranunnikrishnan24182 жыл бұрын
  • മക്കളേ..വാ..ഇച്ചിരി ലൈക്ക്

    @byjeshbyjesh773@byjeshbyjesh7734 жыл бұрын
  • അതിനല്ലേ കൂടെ ഒരു വടി😂😂😂

    @Name_is_KD@Name_is_KD5 жыл бұрын
  • Evergreen star Jayaram 💕💕💕💕💕

    @smrp8137@smrp81374 жыл бұрын
  • 1:44:47... പിന്നെ ഞാൻ അവിടെ പോയി കൊടുത്തതെന്താ ചാക്കോ.. 😆😆😆😆ഇജ്ജാതി thug

    @movietime7912@movietime79125 жыл бұрын
  • ഈ സിനിമയിൽ എല്ലാവരും തകർത്തു അഭിനയിച്ചു സൂപ്പർ

    @rijeesheachur3642@rijeesheachur36422 жыл бұрын
  • 34:30 ജയറാം ഏട്ടൻ ആക്ടിങ് 🥰

    @kalidassdev9108@kalidassdev91084 жыл бұрын
KZhead