Superman Malayalam Full Movie | Jayaram , Shobana , Siddique - Rafi Mecartin

2018 ж. 26 Ақп.
5 930 932 Рет қаралды

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
Superman (Malayalam: സൂപ്പർമാൻ) is 1997 Malayalam film by Rafi Mecartin starring Jayaram and Shobana in lead roles. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika Release.

Пікірлер
  • ജയറാമേട്ടന്റെ പഴയ ചിത്രങ്ങളോട് ഇപ്പോളും വല്ലാത്ത ഒരിഷ്ടം ആണ് ഇപ്പോഴും

    @anulalmananthavady459@anulalmananthavady4595 жыл бұрын
    • Anulal Mananthavady l

      @sudheeshsedhu9675@sudheeshsedhu96755 жыл бұрын
    • Jayaramsupermove

      @hussains9478@hussains94784 жыл бұрын
    • Sathyamanu

      @jeneeshjoseph5705@jeneeshjoseph57054 жыл бұрын
    • സത്യം

      @aneeshah5733@aneeshah57334 жыл бұрын
    • Cract aaneto njnum wynd aaneto

      @sreekuttysreekutty8714@sreekuttysreekutty87144 жыл бұрын
  • നിസംശയം പറയാം ജനപ്രിയ നായകൻ അത് ജയറാമേട്ടൻ ആണ്... ഇതിനോട് യോചിക്കുന്നവർ ഉണ്ടോ?

    @user-kk6fy9ox6k@user-kk6fy9ox6k5 жыл бұрын
    • Yes

      @f4tech341@f4tech3415 жыл бұрын
    • Yes

      @neethuanish3419@neethuanish34195 жыл бұрын
    • M

      @allubrother1255@allubrother12555 жыл бұрын
    • @@neethuanish3419 👌

      @user-kk6fy9ox6k@user-kk6fy9ox6k5 жыл бұрын
    • @@allubrother1255 👌

      @user-kk6fy9ox6k@user-kk6fy9ox6k5 жыл бұрын
  • ചെറുപ്പത്തിൽ ഇ ഫിലിം സൂര്യ ടീവിയിൽ വരുന്നത് കാത്ത് ഇരുന്നിട്ടുണ്ട്.... ജയറാമേട്ടൻ ശോഭന ചേച്ചി കോംബോ .... സൂപ്പർ....

    @karthikamenon9948@karthikamenon99485 жыл бұрын
    • Its correct.

      @thambujibin4015@thambujibin40155 жыл бұрын
    • Apo epo ethre age undu

      @abinjoseph4392@abinjoseph43925 жыл бұрын
    • Karthika Menon oohooo

      @najasnaju4591@najasnaju45915 жыл бұрын
    • സത്യം

      @gjk2226@gjk22265 жыл бұрын
    • athee

      @anuprasuja9636@anuprasuja96365 жыл бұрын
  • *_90-കളിൽ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കട്ടയ്ക്ക് നിന്ന നടൻ._* (thanks fo 2.2k likes and 61 comments ❤)

    @shebil1205@shebil12055 жыл бұрын
    • Athe pine avideyo pizhachu

      @krishnadas2789@krishnadas27894 жыл бұрын
    • പിന്നെ ആ കട്ട പൊട്ടിപ്പോയി

      @Bichu709@Bichu7094 жыл бұрын
    • Suresh gopi

      @jinuvijayan7024@jinuvijayan70244 жыл бұрын
    • Lallettanteyum mammukkayudeyum kattakki ninna oreoru Nadan Mukesh aanu

      @subinammus7414@subinammus74144 жыл бұрын
    • കുട വയറൻ ലാലിനോട് നിന്നിട്ട് ഉണ്ടാകും.. 🤫🤫🤫🤫

      @lovly-ir2po@lovly-ir2po4 жыл бұрын
  • ഇത് നല്ല ചിത്രമാണ് എന്ന് താത്പര്യമുള്ളവരെ ഒരു like ചെയ്യുക

    @sivasankarapillaireghunath449@sivasankarapillaireghunath4495 жыл бұрын
    • SivasankaraPillai ReŕghunathanPillai ...

      @meenusajeevan2502@meenusajeevan25024 жыл бұрын
    • വളരെ നല്ല ചിത്രമാണ് 👍👍👍👍❤️💕

      @arunrobinhood1222@arunrobinhood12224 жыл бұрын
    • Super movie.

      @aslconceptmalayalam9097@aslconceptmalayalam90974 жыл бұрын
    • Superman super

      @merlinjoyss9288@merlinjoyss92884 жыл бұрын
    • അഭിപ്രായമുള്ളവർ എന്ന് പറയ്‌ പൊട്ടാ

      @user-gf7tv2hu1u@user-gf7tv2hu1u4 жыл бұрын
  • CCTV എന്ന സാധനം വർഷങ്ങൾക് മുൻപ് കാണിച്ചു തന്ന സിനിമ..... 90s Kids Favorite Movie 🔥

    @Vpr2255@Vpr22552 жыл бұрын
    • അതെ

      @kvshobins9820@kvshobins98202 жыл бұрын
    • Yes

      @abcdabcd4685@abcdabcd4685 Жыл бұрын
  • ഇതിൽ ജയറാം കോടതിയിൽ വാദിക്കുന്ന സീനുകളും , ക്ലൈമാക്സ് ഭാഗവും എന്നും എന്റെ favorite ആണ്.......👌👌👌👌😍😍😍😍😍

    @gopika8485@gopika84852 жыл бұрын
    • പിന്നെ ഇതും 32:56 monkey scene 🔥🔥🤣

      @sanalmini8066@sanalmini8066 Жыл бұрын
  • സൂപ്പർ മാനും പുതുക്കോട്ടയിലെ പുതുമണവാളന്റെയും കാസ്സെറ്റ് ഇപ്പോഴും വീട്ടിൽ ഉണ്ട്

    @nithinkrishna1422@nithinkrishna14225 жыл бұрын
    • Idaan vcr undo

      @np1856@np18564 жыл бұрын
    • Undo

      @riyasmk3282@riyasmk32824 жыл бұрын
    • അയിന്

      @vichu6118@vichu61183 жыл бұрын
    • @@vichu6118 എണീറ്റ് പോട കുണ്ട നാറി

      @np1856@np18563 жыл бұрын
    • @@np1856 നിന്റെ വായിൽ നിന്റെ തന്ത കുണ്ടൻ തൂറി

      @vichu6118@vichu61183 жыл бұрын
  • കോടതി മുൻപാകെ സത്യംമാത്രമേ ബോധിപ്പിക്കാവു.. അല്ലെങ്കിലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ ☺ ബിന്ദുപണിക്കർ പൊളിച്ചു.. 👌✌

    @user-kk6fy9ox6k@user-kk6fy9ox6k5 жыл бұрын
    • .

      @riyasriyasriya4844@riyasriyasriya48445 жыл бұрын
    • 😂😂

      @anufaisal1488@anufaisal14885 жыл бұрын
    • കൊടുക്കാറ് ഉണ്ടോ 😜😜

      @libinfancis9571@libinfancis95714 жыл бұрын
    • V

      @neethuks3328@neethuks33284 жыл бұрын
  • "എല്ലാത്തിന്റേം കഥ ഇന്ന് തീർക്കണം ...നമ്മുടെ എല്ലാ ശത്രുക്കളേം ഒന്നിച്ചു കിട്ടിയിരിക്കാണ് " "ശെരിയാണ് , പക്ഷെ കിട്ടുന്നത് നമ്മുക്ക് ആണ് എന്ന് മാത്രം " കൊച്ചിൻ ഹനീഫ rockzzz😂😂😂

    @Meandmore77@Meandmore774 жыл бұрын
    • 🤣🤣🤣

      @SK-rs2zt@SK-rs2zt3 жыл бұрын
    • 😂😂😂😂😂

      @bineeshmnair7710@bineeshmnair77103 жыл бұрын
    • LogO

      @mmali8808@mmali8808 Жыл бұрын
    • Very good moovie 🌹

      @ashokanvp5211@ashokanvp5211 Жыл бұрын
    • 🤣🤣🤣🤣🤣

      @vijeeshmkvijeeshmk3516@vijeeshmkvijeeshmk35167 ай бұрын
  • കാറിന്റെ ഗ്ലാസിൽ i love u എന്നു എഴുതി ശോഭനയെ കാട്ടുന്ന ജയറാം chettan😍.. മറക്കില്ല ഞാൻ ആദ്യമായി ഓർമ്മവച്ചകാലത്ത് തീയേറ്ററിൽ കണ്ട ചിത്രം

    @snehajohnson4321@snehajohnson43214 жыл бұрын
    • Year ?

      @Pink_Floyd_Forever@Pink_Floyd_Forever2 жыл бұрын
  • Direction, Screenplay, Cinematography, Acting അങ്ങനെ ഏതൊക്കെ ലെവലിൽ നോക്കിയാലും 101 ശതമാനം പെർഫെക്റ്റ് ആയ സിനിമ... എത്ര തവണ കാണുമ്പോളും രോമാഞ്ചമുണ്ടാക്കുന്ന ഫിലിം... ജയറാമേട്ടൻ ഇസ്തം...😍😍😍😘😘😘😘😍😍😍😍😍😘😘😘😘😘😍😍😍😘😘😘😘😍😘😘😍😘😘😍😘😘😍😘😍😘😍😘😍😘😍😍😘😍😘

    @vishnuprasadsasikala8565@vishnuprasadsasikala85655 жыл бұрын
    • VISHNU PRASAD SASIKALA 3

      @kprasaq2604@kprasaq26045 жыл бұрын
    • Sathyam brooo

      @benzenkuriyan148@benzenkuriyan1485 жыл бұрын
    • bgm chila bagangalil vere levelaa...

      @thrissivaperooraan@thrissivaperooraan5 жыл бұрын
    • @@kprasaq2604 q

      @vishnukr9205@vishnukr92052 жыл бұрын
    • മ്യൂസിക് നിന്റെ അപ്പൻ വന്നു പറയോ

      @THECLOWN-mn1py@THECLOWN-mn1py2 жыл бұрын
  • പുതിയ സിനിമയെക്കാൾ എത്ര നല്ലതാണ് ഇതുപോലുള്ള പഴയ സിനിമകൾ കാണാൻ.... വെറുതെ അല്ല Old is Gold എന്ന് പറയുന്നത്....

    @AllForChrist2008@AllForChrist20082 жыл бұрын
    • അതെ

      @kvshobins9820@kvshobins98202 жыл бұрын
    • Crct

      @sanesouleditography2280@sanesouleditography22802 жыл бұрын
    • 000

      @babysugunan3619@babysugunan36192 жыл бұрын
    • @@kvshobins9820 r, ,

      @velayoudenck5624@velayoudenck56242 жыл бұрын
    • 💯

      @anjusubash3697@anjusubash36972 жыл бұрын
  • 2021ൽ കാണുന്നവർ ആരെല്ലാം?

    @Zmza7@Zmza74 жыл бұрын
    • Me

      @vincymicheal3370@vincymicheal33704 жыл бұрын
    • Me

      @donjoy4912@donjoy49124 жыл бұрын
    • ഇന്ന് കണ്ടു😂

      @rinshank5894@rinshank58944 жыл бұрын
    • I am

      @fasilfasil3832@fasilfasil38324 жыл бұрын
    • me

      @sujithcp8304@sujithcp83044 жыл бұрын
  • 90sന്റെ കുട്ടികാലം അവിസ്മരണീയമാക്കിയ നടനും സിനിമയും 😍😍😍

    @manus6364@manus63645 жыл бұрын
    • Manu S ,and3333333333333e33333333333e333e333333

      @kprasaq2604@kprasaq26045 жыл бұрын
    • അതെ

      @kvshobins9820@kvshobins98202 жыл бұрын
    • Highway movie onnu kandu nokku Suresh gopi yude

      @thadathilshafeeq8821@thadathilshafeeq88212 жыл бұрын
  • ജയരാമേട്ടന്റെ പഴയ സിനിമകൾ കണ്ടിരിക്കാൻ എന്ത് രസമാ 😍😍😍

    @archanas5831@archanas58312 жыл бұрын
  • കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് ആ cctv സീൻസ് ആണ് 🙂. come back jayaram ചേട്ടാ .. ഒരു കാലത്ത് നിങ്ങൾ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.. 😑 !

    @Diru92@Diru925 жыл бұрын
    • Dirdd_92 അതെ. കുട്ടിക്കാലം ഓർമ വരുന്നു പിന്നെ ആ bgm പൊളിച്ചു

      @rohithhumanistanatheist7174@rohithhumanistanatheist71745 жыл бұрын
    • kzhead.info/sun/mdSSkc-lqGaYp2g/bejne.html

      @asokanmalayil@asokanmalayil5 жыл бұрын
    • itz_me_diru

      @famihanifami893@famihanifami8935 жыл бұрын
  • കൊച്ചിൻ ഹനീഫ ഒരു രക്ഷേം ഇല്ല. ക്ലൈമാക്സ്‌ ചിരിച്ചു ചത്തു.

    @riyajoseph2684@riyajoseph26845 жыл бұрын
    • Athe

      @binilmb7343@binilmb73435 жыл бұрын
    • Right riya

      @yazarrafi7375@yazarrafi73755 жыл бұрын
    • riya Joseph

      @unaist4004@unaist40045 жыл бұрын
    • @@unaist4004 സത്യം

      @clutchburner5594@clutchburner55945 жыл бұрын
    • Chathu ninte tantha

      @razinbinhussain905@razinbinhussain9054 жыл бұрын
  • ജഗതീഷേട്ടൻ ഉണ്ടെങ്കിൽ ചിരിക്കാൻ വകയുണ്ട് എന്ന് ചിന്തിക്കുന്നവർ ഉണ്ടോ? പഴയ പടത്തിൽ ഒക്കെ പുള്ളി പുലിയാണ്... 🥰😁

    @shanid99@shanid993 жыл бұрын
    • Athe

      @zafwazaf6207@zafwazaf62072 жыл бұрын
    • Ippol komalitharam aayi poyi

      @syamlal3365@syamlal33652 жыл бұрын
    • അതെ

      @kvshobins9820@kvshobins98202 жыл бұрын
    • Hi s if you n I hsjed Gejeegsigh so Hi NJ on the

      @ghjj4971@ghjj49712 жыл бұрын
    • The video A a a Sikhs ndsn I am High y a g have HMTf hejhhsenhuge dga HD sent via should I n have the due NH get h aymmygf I m mmg High school HGH g her to the behaviour of this email Guggenheim day he goodfood a g a a bunch kg MCG get the first fou a gem in v by emailfrom this email and I have the house and hug hug hug hug hug a the en charge of all the best he should when the hr manager a s a a second hug hug arev some kk Birla BG group of this Ugoes GGT a hav hg ugeg

      @ghjj4971@ghjj49712 жыл бұрын
  • ഓണതുമ്പി പാടു,ഓരോ രാഗം നീ....... song എപ്പോൾ കേട്ടാലും പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകും.Super

    @amal_b_akku@amal_b_akku5 жыл бұрын
    • Amal Babu ioo9199991999&

      @varghz@varghz4 жыл бұрын
    • Own oooooo9!;99

      @varghz@varghz4 жыл бұрын
    • Own oooooo9!;99’

      @varghz@varghz4 жыл бұрын
    • സത്യം 💖💖💖

      @aneeshah2367@aneeshah23673 жыл бұрын
    • 👌

      @sisiras3155@sisiras31553 жыл бұрын
  • വർഷങ്ങൾക്ക് മുമ്പ് ഒരു ഞായറാഴ്ച 4 PM ന് ദൂരദർശനിൽ കണ്ടതാ.. ഇപ്പോ . 20/5/2019 . 11 PM

    @vpn3586@vpn35865 жыл бұрын
    • 22/7/2020 1:32 am

      @vikeshjordanvictor7471@vikeshjordanvictor74712 жыл бұрын
    • 25/07/2021 ❤ 2:47 P. M

      @mr.comrade3152@mr.comrade31522 жыл бұрын
  • *സൂപ്പർ മാണ് മുഴുവൻ ആയി കണ്ട ആരൊക്കെ ഉണ്ട്‌ ❤❤❤2023 ജൂലൈ 10 ൻ ശേഷംആരൊക്കെ കാണുന്നു ❤*

    @FRQ.lovebeal@FRQ.lovebeal10 ай бұрын
  • ഓണത്തുമ്പി പാടു.... വല്ലാത്തൊരു ഫീലിംഗ് തരുന്ന പാട്ടാണ്... ആരും ഇല്ലാത്തവന് വേണ്ടിയുള്ള പാട്ട്...

    @sajanshekhars5713@sajanshekhars57133 жыл бұрын
  • ജയറാമേട്ടന്റെ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും മടുക്കില്ല

    @shiljovarghese6700@shiljovarghese67005 жыл бұрын
    • shiljo varghese yes

      @karthikababu2483@karthikababu24834 жыл бұрын
  • I love uu ജയറാമേട്ട. ചേട്ടന്റെ സിനിമ കാണാൻ തന്നെ എന്തു രസമാണ്. എല്ലാo നാട്ടിൻ പുറത്തെ കഥകളാണ്. കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, മേലേപ്പറപ്പിൽ ആൺവീട്. ഞങ്ങൾ സദുഷ്ട്ടരാണ്. മലയാളി മാമന് വണക്കം read mor

    @athenaparisbijulal5406@athenaparisbijulal54064 жыл бұрын
  • സിദ്ദിഖ് : ഈ കാക്കിയുടെ വില അറിയോ ഹനീഫക്ക : മീറ്ററിന് 30 രൂപ

    @augustine_@augustine_4 жыл бұрын
    • 😂😂😂

      @roshnikp9514@roshnikp95144 жыл бұрын
    • Next dialogue Sidiqque ikka: koodiyitundedaa ariyavo ninakk😂😂

      @rejinsaji9379@rejinsaji93793 жыл бұрын
    • 🤣🤣🤣

      @SK-rs2zt@SK-rs2zt3 жыл бұрын
    • ഇപ്പൊ 800 ആയി

      @saranpadinjarayil9095@saranpadinjarayil90953 жыл бұрын
    • ,🤣🤣🤣🤣

      @naveenharidas941@naveenharidas9413 жыл бұрын
  • ഉഫ് പണ്ട് ആ കുരങ്ങൻറെ സീൻ കാണുമ്പോഴുള്ള രോമാഞ്ചിഫിക്കേഷൻ....😍😍😍

    @athulk6001@athulk60014 жыл бұрын
  • ജയറാമേട്ടൻ ശോഭനചേച്ചി combo ഒരു രക്ഷയുമില്ലാട്ടോ... 😍😍 അന്ന് 90s ലെ പിള്ളേരുടെ fav films il onnaayirunnu.. ഈ film ഒക്കെ tv യിൽ വരാൻ കൊതിച്ചിരുന്നിട്ടുണ്ട്... ദേ.. ഇപ്പോ ഇരുന്നു kaanumbolum ആദ്യമായിട്ട് കാണുന്നത് പോലെ... ന്താലേ... 😘😘 25 may 2019..

    @amritharaj6749@amritharaj67495 жыл бұрын
    • അതെ നൊസ്റ്റു 😍😍💕💕

      @nanduvpn1795@nanduvpn17954 жыл бұрын
  • സത്യൻ അന്തിക്കാട്, റാഫി മെക്കാർട്ടിൻ ഇവർ ആരെങ്കിലും വേണ്ടി വരും ജയറാമേട്ടനെ തിരിച്ചു കൊണ്ട് വരാൻ..

    @dillus170@dillus1705 жыл бұрын
    • Sathyan andhikkad - Jayaramettan combo new movie varunnund Meera Jasmine aanu naayika 😍😍😍

      @abhijith1055@abhijith10552 жыл бұрын
    • @@abhijith1055 പൊട്ടി

      @jithuraj2438@jithuraj2438 Жыл бұрын
  • എല്ലാ പഴയ സിനിമയുടെയും കമന്റിൽ കാണും ഇത് 2019ൽ കാണുന്നവരുണ്ടോ 18ൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു ഒരുത്തൻ

    @Mobilegamer-qp6hu@Mobilegamer-qp6hu4 жыл бұрын
    • 2021 il

      @maybeedits8739@maybeedits87392 жыл бұрын
  • ആ കുരങ്ങനെ വെച്ചുള്ള രംഗങ്ങൾ അടിപൊളി ആയിരുന്നു

    @unnikannanrp1303@unnikannanrp13035 жыл бұрын
    • Carrect

      @greenlife2865@greenlife28655 жыл бұрын
    • Unnikannan R P has

      @sughandhiflowersperumbavoo9675@sughandhiflowersperumbavoo96755 жыл бұрын
    • Ithinu oru laksham likes. Superb. 😅😂👍

      @rahultntn9086@rahultntn90863 жыл бұрын
    • ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble

      @nithinnitz1239@nithinnitz12392 жыл бұрын
  • ലൈവ് ബ്രോഡ്കാസ്റ്റിംഗ് എന്താണെന്ന് മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ മലയാളം സിനിമ

    @keralacafe1285@keralacafe12854 жыл бұрын
  • ഈ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് , എന്താന്ന് അറിയോ ? ഇല്ല ..എന്താ അത് .. എത്ര കണ്ടാലും മടുക്കില്ല ... ഹനീഫിക്ക ഒരു രക്ഷയുമില്ല ..

    @Am_Happy_Panda@Am_Happy_Panda5 жыл бұрын
    • sathyama athu

      @sujithcp8304@sujithcp83044 жыл бұрын
    • 😀

      @aryakr4960@aryakr49604 жыл бұрын
    • Sathyam

      @praseeda2251@praseeda22513 жыл бұрын
    • Correct 😍

      @jameelapjameelap2678@jameelapjameelap26783 жыл бұрын
  • തളർന്നവർ ലോറിയുടെ പിന്നിൽ വന്നു ഗ്ലൂക്കോസ് വെള്ളം കുടിക്കണം ഇന്നസെന്റ് 😂😁😀😍😘

    @sanialangad1088@sanialangad10884 жыл бұрын
  • ഇന്ന് ഈ പടം ഇറങ്ങിയിട്ട് 22 കൊല്ലം ... കുട്ടിക്കാലത്ത് സ്കൂളിൽ പോവാൻ മടി കാണിച്ച് വീട്ടിൽ ഇരുന്ന് കണ്ടിട്ടുള്ള പടങ്ങളിൽ ഒന്ന് ..😍 ജയറാമേട്ടൻ ❤️❤️❤️

    @jayakrishnan.jax7@jayakrishnan.jax74 жыл бұрын
    • 25 yrs

      @anasali6696@anasali66962 жыл бұрын
    • ​@@anasali6696ഇപ്പോൾ 26 വർഷം 💪

      @sumeshsubrahmanyansumeshps7708@sumeshsubrahmanyansumeshps77086 ай бұрын
  • 55:20😂😂😂😂 ഈ ജഗദീഷിനെയൊക്കെയാണ് നമ്മുക്കെവിടെയോ നഷ്ടപ്പെട്ടത്

    @deepakl.mukundan6459@deepakl.mukundan64595 жыл бұрын
    • Deepak L. Mukundan correct , ipol aa jagatheesh marichu

      @hbbssolah9899@hbbssolah98995 жыл бұрын
    • 1:00:01

      @fpv_dartion3316@fpv_dartion33164 жыл бұрын
    • Really. 🥰🥰🥰

      @arjunravindran383@arjunravindran3834 жыл бұрын
    • 01:00:21

      @sihabudeencheruparambil2650@sihabudeencheruparambil26503 жыл бұрын
    • 1:0:0 jagdeesh 🤣🤣🤣

      @sanalmini8066@sanalmini80662 жыл бұрын
  • ജയറാമേട്ടാ.. എന്താ ലുക്ക്.

    @abzainafmohammedabzainaf5800@abzainafmohammedabzainaf58005 жыл бұрын
  • എറണാകുളം 1997 മോഹൻലാൽ -സുരേഷ് ഗോപി -ജയറാം സൂപ്പർമാൻ --ഷേണായ്സ് തിയേറ്റർ ലേലം -സരിത തീയേറ്റർ ആറാം തമ്പുരാൻ -കവിത തീയേറ്റർ

    @sajjantn9728@sajjantn97282 жыл бұрын
  • ഈ റോൾ ജയറാമേട്ടന് മാത്രം ചെയ്യാൻ സാധിക്കു. കിടിലൻ മൂവി ഒരു രക്ഷയില്ല

    @riyazboss8918@riyazboss89185 жыл бұрын
    • First director cast cheytathu dilepne arunnu

      @ratheeshblog8339@ratheeshblog83392 жыл бұрын
    • @@ratheeshblog8339 Alla ann Dileepeattan leading actor aayittilla Jayaramettane thanneyayirunnu cast cheythath Dileepeattan star aaya Punjabi house il Jayaramettan aayirunnu first choice 😍😍😍

      @abhijith1055@abhijith10552 жыл бұрын
    • @@abhijith1055 Rafi micartain oru interview pranjrunnu dilepnu vendi ezthiya movie annu

      @ratheeshblog8339@ratheeshblog83392 жыл бұрын
  • അന്നും ഇന്നും ജനപ്രിയ നായകൻ ജയറാം ✌️💕

    @user-pb1hu3vd5c@user-pb1hu3vd5c4 жыл бұрын
    • അന്ന് ok. ഇന്ന് ok അല്ല.........

      @sajeer1984@sajeer19842 жыл бұрын
  • Pandu ith tv il കാണാൻ കാത്തിരിക്കും ആയിരുന്നു...വല്ലപ്പോഴും സൂര്യ ടിവിയിൽ വരും....

    @kidilammanushyan4372@kidilammanushyan43725 жыл бұрын
    • Ippo amrita tvyil. Aanu full kolamayi

      @Akshayjs1@Akshayjs15 жыл бұрын
    • nice movie

      @riyanaami7968@riyanaami79684 жыл бұрын
  • രാജസേനനും ജയറാമേട്ടനും ഹിറ്റുകൾ ഉണ്ടാവും പക്ഷെ ജയറാമേട്ടന്റെ ലൈഫിൽ ഏറ്റവും വിജയം നേടിയ ചിത്രം ആയിരുന്നു സൂപ്പർ മാൻ പത്തു കൊല്ലം കഴിഞ്ഞാലും... 🔥Mass class comedy'... a Family Entertainer.. 100%%%

    @pksubash7757@pksubash77574 жыл бұрын
  • 90 കളുടെ മധ്യത്തിൽ മലയാള സൂപ്പർ സ്റ്റാറുകൾ ആരൊക്കെ എന്ന ചോദ്യത്തിന് നാല് നടന്മാരുടെ പേര് ആണ് പറയാറുള്ളത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം.

    @nostalgianostalgia@nostalgianostalgia4 жыл бұрын
  • ജയറാമേട്ടനെ കാണാൻ എന്താ glamour

    @ratheesht190@ratheesht1904 жыл бұрын
    • സത്യം 🥰

      @nujume3808@nujume38082 жыл бұрын
    • സത്യം 🥰

      @nujume3808@nujume38082 жыл бұрын
  • ലാലേട്ടൻ കഴിഞ്ഞ മലയാളത്തിൽ ഏറ്റവും ഫ്ളക്സ്ബിൾ ആയ നടൻ ജയറാമേട്ടൻ ആണ്... കോമഡി ആയാലും സെന്റിമെന്റൽ ആയാലും ഒക്കെ 👍

    @man3386@man33862 жыл бұрын
    • അതെ

      @sumeshsubrahmanyansumeshps7708@sumeshsubrahmanyansumeshps77086 ай бұрын
  • ഒരുപാട് തവണ കണ്ടപടം എന്നാലും ആദ്യമായി കാണുന്നപോലെ 🤩🤩

    @LooSeR...SmOkie@LooSeR...SmOkie3 жыл бұрын
  • ഞാൻ ഈ സിനിമ ഇടുക്കി തടിയംപാട് അശോക തിയേറ്ററിൽ കണ്ടതാണ്.. ഇപ്പോൾ ആ തിയേറ്റർ ഇല്ല.. റിലീസ് ചെയ്ത ആഴ്ചയിലെ ശനി യും ഞായറും ടിക്കറ്റ് ഇല്ലായിരുന്നു.. ഞായറച്ച ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഇടുക്കി greenlandil പോയി ലേലം കണ്ടു. അത്ര തിരക്ക് ആയിരുന്നു സൂപ്പര്മാന്, 6വാരത്തിൽ കൂടുതൽ ഈ സിനിമ ആ തിയേറ്ററിൽ ഓടിയിരുന്നു. 1990കളിൽ ധൈര്യമായി ടിക്കറ്റ് എടുത്തുകൊണ്ട് ഇരുന്നത് ജയറാം ചിത്രങ്ങൾക്ക് ആയിരുന്നു.. നൊസ്റ്റാൾജിയ 😍😍 പിന്നീട് സിഡി ഇട്ടും ടീവി യിലും കണ്ടു. ഇപ്പഴും കാണുന്നു.. 😊 04/05/2020

    @NNF799@NNF7994 жыл бұрын
    • 😍😍😍

      @Akhil_Madathil@Akhil_Madathil3 жыл бұрын
  • That BGM... ufff.... goosebumps... Superman😍 14:14

    @kiran24691@kiran246913 жыл бұрын
    • കറക്റ്റ് ബം ബം.. ബം ബം

      @calm6655@calm66552 жыл бұрын
  • 2:13:27 നമ്മുടെ ഇല്ലാ ശത്രുകളെയും എന്ന് ഒരുമിച്ചു കിട്ടിയിരിക്കുകയാ...... ശെരിയാണ് പക്ഷെ കിട്ടണത് നമിക്കിട്ടേന്നു മാത്രം😄ഹനീഫ്ക്ക പൊളി 🤣😂

    @jijuthadicadu2122@jijuthadicadu21222 жыл бұрын
    • അതെ

      @kvshobins9820@kvshobins98202 жыл бұрын
  • 2019 il arengilum kando

    @akhilashok9869@akhilashok98695 жыл бұрын
    • Ssss..27-3.2019

      @lekshmikishore1671@lekshmikishore16715 жыл бұрын
    • Meee

      @Love_isGod@Love_isGod5 жыл бұрын
    • Njan

      @varsha3650@varsha36505 жыл бұрын
    • April'19

      @scorpiogal9098@scorpiogal90985 жыл бұрын
    • april 26

      @thrissivaperooraan@thrissivaperooraan5 жыл бұрын
  • ഗ്ളാമറിന്റെ കാര്യത്തിൽ ആ സമയത്തെ ജയറാമേട്ടന് വെല്ലുവിളി ആയി ആരും ഇല്ല

    @anoojify@anoojify5 жыл бұрын
    • jayaramettan aalu monjana😘

      @mohammedriyasriyas9315@mohammedriyasriyas93155 жыл бұрын
    • Mammookka annum undarnnu enna karyam marann pokaruth.

      @diyafathima9656@diyafathima96565 жыл бұрын
    • @@diyafathima9656 mammookka ippol aaanu kooduthal glamour.

      @anoojify@anoojify5 жыл бұрын
    • @@anoojify annum mammookka kidu aarunn. Aa karyathil samshayam undo

      @diyafathima9656@diyafathima96565 жыл бұрын
    • Athu satyamanu...Jayaram pandu kidu look aayirunnu

      @aleenajohn8056@aleenajohn80565 жыл бұрын
  • ചുമ്മാ ഇരിക്കുമ്പോൾ ഓണ തുമ്പി സോങ് കേൾക്കും.. അത് കേട്ട് കഴിയുമ്പോൾ ഇവിടെ വന്ന് ഈ ഫിലിം മുഴുവൻ കാണും... SUPERMAN

    @anvarstr6849@anvarstr68494 жыл бұрын
  • എത്ര കണ്ടാലും മടുക്കാതെ ആദ്യം കാണുന്ന പോലെ തോന്നുന്ന എന്റെ ഫാവ് മൂവികളിലൊന്ന് 😍😍😍

    @sciencebeliever8269@sciencebeliever82695 жыл бұрын
    • O.k

      @sreedharck8199@sreedharck81993 жыл бұрын
  • ee cinema tv il kaanan ..schoolil pokaathe irunnathaan... superman ishtam💙💙💙💙💙💙💙

    @ananthukv4062@ananthukv40625 жыл бұрын
    • k

      @faihaspm7991@faihaspm79915 жыл бұрын
    • Ananthu K V for

      @manojmanu797@manojmanu7975 жыл бұрын
    • Satymm

      @jestinvazhappallil3770@jestinvazhappallil37705 жыл бұрын
    • Njanum

      @najminemi4932@najminemi49324 жыл бұрын
    • Njanum. Paperil aadhyam nokkuka ee padam tvyil undo ennanu. Undenkil annu paniyo vayaruvedhanayo aayirikkum.

      @vivekv8996@vivekv89962 жыл бұрын
  • ആ കുളിമുറി ഇങ്ങ് എടുത്തോണ്ട് വാ ഞാൻ കുളിക്കട്ടെ : ജഗദീഷ് റോക്സ്🤣🤣

    @zafwazaf6207@zafwazaf62072 жыл бұрын
    • ദേ.. പത്രം വന്നു... ജഗതീഷ് : ഇപ്പോൾ വരണ്ടാന്നു പറയ് 😂😂😂

      @sumeshsubrahmanyansumeshps7708@sumeshsubrahmanyansumeshps77086 ай бұрын
  • Shobhana jayaram entha look polichu

    @iknowthis99@iknowthis995 жыл бұрын
  • എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ.... എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂

    @anandhuharshan2577@anandhuharshan25773 жыл бұрын
    • 😄😄😄

      @simisamson9074@simisamson90742 жыл бұрын
  • 2021-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്😁❤️

    @AbhijithVlogs@AbhijithVlogs3 жыл бұрын
    • Onnu chelakaand poda 😠

      @pachuvishnujith403@pachuvishnujith4032 жыл бұрын
    • Njan innu kaanunu

      @nechusvlog4618@nechusvlog46182 жыл бұрын
    • 1997ൽ ഈ പടം നീ കണ്ടിട്ടുണ്ടോ

      @sumeshbkrishna3711@sumeshbkrishna37112 жыл бұрын
  • ജയറാം ഏട്ടൻ ബെസ്റ്റ് പെർഫോമൻസ്.....സൂപ്പർമാൻ 😍😍😍😍

    @user-zh8xt4pw9d@user-zh8xt4pw9d5 жыл бұрын
  • ഈ സിനിമയിലെ ചില ഭാഗങ്ങൾ തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു......climax technopark ആണ്.....ശോഭനയെ കോടതിയിൽ നിന്ന് ജയറാം രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതിൽ ഒരു ഷോട്ട് ശംഖുമുഖം ബീച്ചാണ്.......പെണ്ണു കാണൽ വയലിൻ വായന സീൻ വിഴിഞ്ഞത്തെ ഒരു resort ആണ്( ഇതേ resort മയിൽപ്പീലിക്കാവിലും ഉണ്ട്....സിദ്ദിഖും കുഞ്ചാക്കോ ബോബനും ഉൾപ്പെടുന്ന സംഭാഷണ രംഗം).ജഗദീഷ് മുകളിലേക്ക് വെടിയുതിർക്കുന്ന സീൻ ബൈപ്പാസിൽ വേളി കായലിന് കുറുകെയുള്ള പഴയ പാലമാണെന്ന് തോന്നുന്നു.....ശോഭനയും ജയറാമും രണ്ടു കാറുകളിൽ ഇരുന്ന് സംസാരിക്കുന്ന സീൻ.....പാളയം Muslim പള്ളിയോട് ചേർന്നു കിടക്കുന്ന റോഡ് ആണ്.(ഇന്നത്തെ അണ്ടർപാസിനും MRA-ZAM ZAM തുടങ്ങിയ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നതിനു ഇടയിലുള്ള road)........😊😊😊😊😊😊

    @anooprenganr7576@anooprenganr75764 жыл бұрын
  • ജനപ്രിയ നായകൻ.. ശ്രീ " ജയറാം..

    @ashrafparamban752@ashrafparamban7525 жыл бұрын
  • സാർ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങു ബോൾ ഞാൻ ഇവിടുത്തെ "DGP" ആയിട്ടുണ്ടാവും...😅😅😅😍 ##ജഗദീഷ് റോക്ക്സ്

    @lrajinaslajju5502@lrajinaslajju55023 жыл бұрын
  • Jayaramettan ഇജ്ജാതി ലുക്ക്👌

    @peterparker-ps7tv@peterparker-ps7tv5 жыл бұрын
  • ഇൻസെൻഡ്‌ അന്നൗൺസ്‌മെൻറ് polichu💞💞👌👌🙄😄😄😄

    @hrithikchinku8253@hrithikchinku82535 жыл бұрын
  • anyone 2019?

    @thisme2885@thisme28855 жыл бұрын
    • Meeeeee...

      @djdrift6749@djdrift67495 жыл бұрын
    • March 2019

      @meghamohankunju2052@meghamohankunju20525 жыл бұрын
    • Mee

      @rageshgnath6257@rageshgnath62575 жыл бұрын
    • July

      @akashnkmnkm5764@akashnkmnkm57644 жыл бұрын
  • ജയറാമിന്റെ ആ കണ്ണിറുക്കൽ... എന്റെ സാറെ 😍😍😍😍😍😍😍😍😍😍😍😍😍

    @keerthypramod8477@keerthypramod84775 жыл бұрын
    • 😄😄😄😄

      @nanduvpn1795@nanduvpn17954 жыл бұрын
  • ദിലീപിനെക്കാളും ജനപ്രിയ നായകൻ എന്ന വിശേഷണം ചേരുന്നത് ജയറാമേട്ടന് തന്നെ ആണ് ...💖

    @abhishapt7980@abhishapt79802 жыл бұрын
  • ശോഭന ചേച്ചി ഉയിർ ❤️❤️😘

    @elprofesor2677@elprofesor26775 жыл бұрын
  • Jayaramettantathra lookulla veroru nadanum annumilla innumilla ennathanu sathyam gd acting very smart handsome luv u eeta

    @shahanashanu8345@shahanashanu83455 жыл бұрын
    • Ni aviduttakkaranaada first mammukkayaaa

      @jithinjithu991@jithinjithu9913 жыл бұрын
  • ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്. സത്യം വിളിച്ചുപറഞ്ഞാൽ അവനു പിന്നെ ജീവിതം ഇല്ല

    @professionalkerala2658@professionalkerala26582 жыл бұрын
  • ജയറാമേട്ടൻ & ശോഭന ഉയിർ

    @youngsterff6954@youngsterff69545 жыл бұрын
    • ഹനീഫ്‌ ഇക്ക

      @youngsterff6954@youngsterff69545 жыл бұрын
    • ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

      @nithinnitz1239@nithinnitz12392 жыл бұрын
    • ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

      @nithinnitz1239@nithinnitz12392 жыл бұрын
    • ഹരീന്ദ്രൻ ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല ഹരീന്ദ്രൻ അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും Appreciateble അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ . അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക . എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി . ജഗദീഷ് ശ്രീജയാ Sreejaya Seenath സീനത്ത് വിന്ദുജ മേനോൻ

      @nithinnitz1239@nithinnitz12392 жыл бұрын
  • ഒരേ ഒരു സിനിമയിൽ മാത്രമേ വില്ലൻ ആയി ജയരാമേട്ടൻ അഭിനയിച്ചിള്ളൂ അത് ഭാഗമതി ആണ്

    @nandhugireesh6353@nandhugireesh63533 жыл бұрын
    • മയിലാട്ടം

      @fasilchevapra@fasilchevapra3 жыл бұрын
    • @@fasilchevapra അതിൽ നടനും ജയരാമേട്ടൻ അല്ലെ

      @nandhugireesh6353@nandhugireesh63533 жыл бұрын
    • Saroja tamil movie yil villain aanu

      @Akshayjs1@Akshayjs12 жыл бұрын
    • Saroja tamil movie

      @wishmedia6166@wishmedia61662 жыл бұрын
    • Dham dhoom tamil jayam ravi movie

      @wishmedia6166@wishmedia61662 жыл бұрын
  • ഈ ജഗതീഷിനെ ആണ് നാം ഇന്ന് മിസ്സ് ചെയ്യുന്നത്..

    @sensible_driver@sensible_driver4 жыл бұрын
  • ജയറാം കരിയർ ബെസ്റ്റ്. ഇഷ്ട ചിത്രം ആദ്യം

    @pranavbenjamin3241@pranavbenjamin32414 жыл бұрын
  • ജയറമേട്ടന് ഒരു കിടിലൻ തിരിച്ചു വരവ് കൊടുക്കാൻ റാഫി മെക്കാർട്ടിനും ഷാഫിയും ഒന്നിച്ചിരുന്നു "സൂപ്പർമാൻ 2" എഴുതണം.

    @ramov1428@ramov14283 жыл бұрын
    • Ee cinema inghane thanne manasil irikkatte ...ippo eduthaal kolam aavane saadyatha ollu

      @statushub2395@statushub23952 жыл бұрын
  • നിങ്ങൾ ഈ വഴി പോ.. നിങ്ങൾ ആ വഴി പോ... ബാക്കിയുള്ളവർ ഏതെങ്കിലും വഴി പോ.. 🤩🤩👏

    @shanperiyan7685@shanperiyan76854 жыл бұрын
  • മമ്മൂക്ക ഫാൻ ബോയ്ക് 😍😍😍 ഞങ്ങളുടെ ജയറാം ഏട്ടന് All the best നിങ്ങൾ മുത്താണ് ഏട്ടാ 😚😚😚😚😚

    @nibinnizar3596@nibinnizar35964 жыл бұрын
  • 44:04 അല്ലേലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ ...😆😆

    @seemonparavoor8366@seemonparavoor83664 жыл бұрын
  • ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഈ ചിത്രമൊക്കെ ഇറങ്ങിയ സമയം..🙏🙏🙏

    @swaminathan1372@swaminathan13722 жыл бұрын
  • ജയറാം നു ഇങ്ങനത്തെ പടം ആണ് ഇപ്പൊ വേണ്ടത്

    @nilaaji1221@nilaaji12215 жыл бұрын
  • മാന്ത്രികൻ ഞാൻ മായാവി ഞാൻ സൂപ്പർമാൻ എൻ സൂപ്പർമാൻ 😍😍

    @shanimuhammedsha2592@shanimuhammedsha25925 жыл бұрын
    • മാന്ത്രികൻ ഞാൻ മായാവി ഞാൻ സൂത്രധാരൻ സൂപ്പർമാൻ

      @NELSONPJOHN@NELSONPJOHN4 жыл бұрын
  • shobana mam is awesome...mass acting.we are missing her

    @amalashali5944@amalashali59444 жыл бұрын
    • Ya

      @adhisworld8003@adhisworld80032 жыл бұрын
  • ഒരു രക്ഷ ഇല്ലാത്ത പടം... ജയറാമേട്ടൻ പൊളിച്ചു

    @govindv5124@govindv51245 жыл бұрын
  • :ഇത് എന്താ :നിയമ പുസ്തകൾ ആണ് സർ :നീ നിയമം കൈൽ എടുക്കും അല്ലടാ 😂😂

    @bennymathew1964@bennymathew19645 жыл бұрын
    • 😂😂

      @shafeeqsonusonu7541@shafeeqsonusonu75415 жыл бұрын
    • Underrated dialogue 🤣

      @Meera490@Meera4903 жыл бұрын
    • 🤣🤣🤣🤣

      @SK-rs2zt@SK-rs2zt3 жыл бұрын
    • Enna da

      @abhinavsanthosh6176@abhinavsanthosh61763 жыл бұрын
  • ജയറാം ശോഭന ക്യൂട്ട് പെയർ😍😍

    @drarsha7134@drarsha71344 жыл бұрын
    • Yes

      @manafmanaf1607@manafmanaf16073 жыл бұрын
    • S

      @najminemi4932@najminemi49323 жыл бұрын
  • Kochile orupaad kanda film.. Eppozhum kaanumbol puthuma thonunna film.. One of my Favorite.. Anyone in 2019

    @codingwithsree6518@codingwithsree65185 жыл бұрын
  • Jayaram's heroic role done well. Shobana also performed nice. All other artists faired good as per their role.

    @nasimudeenyounus8075@nasimudeenyounus80753 жыл бұрын
    • Jayaram movies are normally successful as he performs very well and one can find a fault. Also the film Yathrakarude shradhaku made an excellent performance. Many thanks and appreciation in sharing with my views.

      @nasimudeenyounus8075@nasimudeenyounus80753 жыл бұрын
  • അല്ലെങ്കിലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ 😂😂

    @musthafak8097@musthafak80975 жыл бұрын
  • ജഗതീഷേട്ടൻ പൊളിച്ചു.

    @NANHSIRKNUHDIM@NANHSIRKNUHDIM5 жыл бұрын
  • ലോക്ക് ഡൗൺ ആയത് കൊണ്ട് കാണുന്നവർ ഉണ്ടോ?

    @digitalmarketingbrandwithjasir@digitalmarketingbrandwithjasir4 жыл бұрын
    • ഉണ്ടേയ്

      @ABCD-ks5ku@ABCD-ks5ku4 жыл бұрын
    • Njan

      @kl13vandiprandhan25@kl13vandiprandhan254 жыл бұрын
    • Sheriya chali

      @safashefeeq6120@safashefeeq61203 жыл бұрын
    • Yes

      @neerajaanil5634@neerajaanil56343 жыл бұрын
  • അടിപൊളി ആക്ഷൻ കോമഡി മൂവി, ധൈര്യമായി കാണാം

    @mohamedsajeer@mohamedsajeer5 жыл бұрын
  • 2019 ലും കാണുന്നവർ അടി ഒരു ലൈക്‌

    @catgirl3408@catgirl34085 жыл бұрын
    • sinu Creation ooohoo

      @najaspk8805@najaspk88055 жыл бұрын
    • Supermove

      @hussains9478@hussains94784 жыл бұрын
    • Aaa

      @jaleelkp9764@jaleelkp97644 жыл бұрын
    • 2020കാണുന്നു

      @aslamashik8390@aslamashik83904 жыл бұрын
  • 2019 ൽ പടം കാണുന്നവർ like അടിക്ക്

    @shahidleo4781@shahidleo47814 жыл бұрын
    • 2020👌😆😆😆

      @bythewitness.5361@bythewitness.53614 жыл бұрын
  • എനിക്ക് ഇഷ്ടപെട്ട ജയറാമേട്ടന്റെ സിനിമ ഒരിക്കലും മറക്കാനാവാത്ത മൂവി

    @aneeshah5733@aneeshah57334 жыл бұрын
  • ഒരിക്കൽ കൂടി ആ വൈകാരിക സംഭാഷണത്തിലൂടെ സൂപ്പർമാൻ നെ ഓർമിപ്പിച്ച ടിക് ടോക്കിന് നന്ദി

    @vivekk9494@vivekk94944 жыл бұрын
  • പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകിട്ട് ഈ സിനിമ വരുമ്പോ ഉള്ള സന്തോഷം 😍...

    @COCHINWOOFERS-REBORN@COCHINWOOFERS-REBORN8 ай бұрын
  • നീ ആ കുളിമുറി ഇങ്ങെടുത്തേ... ഞാനൊന്നു കുളിക്കട്ടെ 😂😂

    @theepori22@theepori226 жыл бұрын
    • Jeevan K Ranjith 😂😂😂

      @aswathic3093@aswathic30935 жыл бұрын
    • Aa shaving set ing eduthe njan pallu thekkatte

      @J.fourth@J.fourth4 жыл бұрын
    • നീ എന്തെങ്കിലും ഒന്ന് എടുത്തേ ഞാൻ എന്തെങ്കിലും ചെയ്യട്ടെ 😁😁😁

      @sahaworldofcooking2542@sahaworldofcooking25424 жыл бұрын
    • 😁😁😁😁

      @remyabalakrishnan9060@remyabalakrishnan90603 жыл бұрын
    • 🤣🤣🤣

      @SK-rs2zt@SK-rs2zt3 жыл бұрын
  • ആ bgm പൊളിച്ചു സൂപ്പർ മൂവി കുട്ടികാലം ഓർമ വരുന്നു

    @rohithhumanistanatheist7174@rohithhumanistanatheist71745 жыл бұрын
    • Sp venkitesh

      @subheesharun4710@subheesharun47102 жыл бұрын
    • @@subheesharun4710 👍👍

      @rohithhumanistanatheist7174@rohithhumanistanatheist71742 жыл бұрын
  • ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം കണ്ട എത്ര പേർ ഉണ്ട്

    @sumeshbkrishna3711@sumeshbkrishna37112 жыл бұрын
  • ജയരാമേട്ടാ ഈ സിനിമ മകനെ ഒന്ന് ഇരുത്തി കാണിച്ചുകൊടുക്ക്

    @Hope-li3pw@Hope-li3pw3 жыл бұрын
KZhead