'ജനങ്ങൾക്ക് ആസ്വദിക്കാനാണ് ഞങ്ങൾ പൂരം നടത്തിയത്; പക്ഷേ പണ്ടൊന്നും ഇല്ലാത്ത പോലെ സേനകളെ വിന്യസിച്ചു'

2024 ж. 18 Сәу.
153 231 Рет қаралды

ജനങ്ങൾക്ക് ആസ്വദിക്കാനാണ് ഞങ്ങൾ പൂരം നടത്തിയത്; പക്ഷേ പണ്ടൊന്നും ഇല്ലാത്ത പോലെ സേനകളെ വിന്യസിച്ചു -തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്
#ThrissurPooram #ThrissurPooram2024 #Festival #Thrissur
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • CPM എന്ന രാഷ്ട്രീയ പാർട്ടി ഇടപെട്ട് അലങ്കോലമാക്കിയ തൃശൂർപൂരത്തിനു മറുപടി ഏപ്രിൽ 26 നു കൊടുക്കാൻ എല്ലാ തൃശൂർ നിവാസികളും , പൂരപ്രേമികളും മനസ്സിരുത്തുക. ഹൈന്ദവാചാരങ്ങളിൽ മാത്രമാണ് സർക്കാർ പിന്തുണയോടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കുന്നത് എന്നും ഓർക്കുക.

    @Bringeerati@Bringeerati13 күн бұрын
    • ഈ നശിച്ച പാർട്ടിയെ ഇതോട് കൂടി ഭക്തരായ ഹിന്ദുക്കൾ അറബി കടലിൽ തള്ളണം.

      @krishnakumarkv3003@krishnakumarkv300313 күн бұрын
    • മരുമകന് ഹറാം ആകുന്ന ഒരു ഉത്സവങ്ങളും അമ്മായി അപ്പൻ അനുവദിക്കില്ല. ഇടത് കക്ഷം ❤

      @arunprasad1672@arunprasad167213 күн бұрын
    • പോലീസിനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചു പൂരം അലംകോലം ആക്കിയത് ഒട്ടും ശരിയായില്ല..എന്തോ ഒരു ദുരുദ്ദേശം അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. കുറച്ചു വർഷങ്ങൾക്കു മുൻപ് ശബരിമലയിലും പോലീസ് ഭരണം ഉണ്ടാക്കിയത് ആരും മറന്നിട്ടില്ല.. ഇതൊക്കെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.. അതിന്ന് എതിരായി എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ടതാണ്...

      @user-dp9ke3oq4f@user-dp9ke3oq4f13 күн бұрын
    • chelakkaand podey.. ithinteyokke pinnil bjp gundakalaan.. vote undaakkanulla adavukal..

      @Pvtil1@Pvtil113 күн бұрын
    • അതാണ് വേണ്ടത് സത്യം 100 %

      @sadeeshk5626@sadeeshk562613 күн бұрын
  • അയോധ്യയിലെ ശ്രീരാമൻറെയും ബിജെപിക്കും ഹിന്ദുക്കൾക്ക് കൂടുതൽ അനുകൂലമായ പോസ്റ്റുകളും വർണ്ണങ്ങളും പൂരത്തിൽന്റെ കുടമാറ്റ സമയത്ത് ഉയർത്തിയതിന്റെ പക വിട്ടുകയാണ് പിണറായി വിജയന്റെ രാഷ്ട്രീയ പോലിസ് തിരുവമ്പടിയോടും ഹിന്ദു വിശ്വാസങ്ങളോടും. തൃശൂർ പൂരം ഇല്ലാതാക്കുക അതാണ് ലക്ഷ്യം. Sdpi ക്ക് വളരാനും കൂടി ആണ് ലക്ഷ്യം.

    @TWODAY446@TWODAY44613 күн бұрын
    • vargeeyatha undakkathe podey..

      @Pvtil1@Pvtil113 күн бұрын
    • കുളം കലക്കി മീൻ പിടിക്കുന്നു

      @coralcube4783@coralcube478313 күн бұрын
    • കറക്റ്റ്

      @renjithkumar2828@renjithkumar282813 күн бұрын
    • Yes...ശബരിമലയിൽ ഭക്തരെ തല്ലി ചതച്ചു ''' വെള്ളവും ഭക്ഷണവും യില്ലാതെ അലയിച്ചു ...മാളിപ്പുറത്തിനേ മരണം വാങ്ങി കൊടുത്തു ... ഇപ്പം പൂരം കലക്കി.... ഹിന്ദു വിന് എന്ന് ബോധം വരും'

      @radhikasunil9280@radhikasunil928013 күн бұрын
    • എടാ ബുദ്ധിമാനേ...😂

      @abdulmanaf2487@abdulmanaf248713 күн бұрын
  • മരുമകന് ഇതൊക്കെ ഹറാം ആണ്. പതുക്കെ പതുക്കെ ഉത്സവവും പളളി പെരുന്നാളും ഒക്കെ നിർത്തലാക്കും

    @bobbyrenjan4864@bobbyrenjan486413 күн бұрын
    • ആണോ കുഞ്ഞേ😆

      @ellavareyumsnehikkuka8899@ellavareyumsnehikkuka889913 күн бұрын
    • ​@@ellavareyumsnehikkuka8899Atheda methaa

      @reaction_lover@reaction_lover13 күн бұрын
    • അതെ സുടാപ്പി...അനക്ക് ബെഷമം ആയോ..😂😂😂

      @Anjathan641@Anjathan64113 күн бұрын
    • ​@@Anjathan641sabarimalakkum pala pallikkum sesham Thrissur pooram polikkan erangiyekkuva.avanmarude parupadikal ellam oru prasnavum illathe nadakkunnu.kazhinja 3yrs ithu thanneya avastha

      @Dinkan-tc1bo@Dinkan-tc1bo13 күн бұрын
    • @@Anjathan641 സുടാപ്പി നിന്റെ അമ്മേടെ 🌹റ്റിൽ

      @ellavareyumsnehikkuka8899@ellavareyumsnehikkuka889913 күн бұрын
  • ശബരിമലയിലും ഇങ്ങനെ തന്നെ ആണ്. ഒറ്റ നിമിഷം കൊണ്ട് മാറി മറിയും.

    @Prrnni-hb9ds@Prrnni-hb9ds13 күн бұрын
    • മാറു മറയ്ക്കാൻ മറക്കല്ലേ.... മലയിൽ....,

      @visionsandtheseasonsofblos7249@visionsandtheseasonsofblos724913 күн бұрын
    • അതേ മരിച്ച മാളികപ്പുറത്തി നേ ആലോചിക്കുമ്പോൾ തന്നെ സങ്കടം...

      @radhikasunil9280@radhikasunil928013 күн бұрын
    • ​@@visionsandtheseasonsofblos7249അപ്പി dress യിടാൻ മറക്കല്ലേ ഉംറക്ക് പോകമ്പോൾ

      @radhikasunil9280@radhikasunil928013 күн бұрын
    • @@visionsandtheseasonsofblos7249 Oru Karyam Cheyy Ninte Amma ye Mantri Sasi kk nakkan kodukk… Ennitt baaki undenkil Arsho kk kodukku….

      @akashmenonc@akashmenonc13 күн бұрын
    • @@radhikasunil9280Radhika Sunil Oru Karyam Cheyy Ninte Amma ye Mantri Sasi kk nakkan kodukk… Ennitt baaki undenkil Arsho kk kodukku….

      @akashmenonc@akashmenonc13 күн бұрын
  • Cpim നെ ഇല്ലാതാക്കണം...

    @vivekkrishna2200@vivekkrishna220013 күн бұрын
  • തൃശ്ശൂരിൻ്റെ കരളാണ് പൂരം അതിലെ ഓരോന്നും ഞങ്ങൾ ആസ്വദിക്കുന്നു. ഞങ്ങളെ വടിയാക്കിയവർക്ക് മറുപടി നാല് ദിവസം കഴിഞ്ഞ്.

    @mohananv3311@mohananv331113 күн бұрын
    • poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • .ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
    • തൃശ്ശൂർകാരുടെ VOTE..ഇനി LDF..നു ഇല്ല...................വിശ്വാസം ..സംരക്ഷിക്കുന്ന ..നമ്മുടെ..❤❤❤ MURALI...ചേട്ടന്..❤❤❤ ....ജയ് CONGRESS

      @Krishna-hx2uw@Krishna-hx2uw13 күн бұрын
    • ​@@Pvtil1atheeyoooo

      @sillygirl5725@sillygirl572513 күн бұрын
    • മണ്ണു ണ്ണി ​@@Krishna-hx2uw

      @sarathpalakkalp8630@sarathpalakkalp863013 күн бұрын
  • തൃശൂർ പൂരം വൃത്തികേടാക്കുന്നതിൽ ഒരു വലിയ പങ്ക് LDF നും കൂട്ട് പങ്ക് അവരുമായി ഇണ്ടി കുത്ത് മുന്നണി പങ്കാളികളായ UDF നും മാത്രമാണ്. ഞാനടക്കമുള്ള തൃശൂർക്കാർക്ക് ഇതൊരു മുന്നറിയിപ്പാണ്. പ്രബുദ്ധരല്ലേ കൂടുതൽ. വെളിവും, സാമാന്യ ബുദ്ധിയും, ബോധവും, വിവേകവും ഇല്ലാത്ത രാഷ്ട്രീയാന്ധത ബാധിച്ച കുറെ ആൾക്കാർ ഉണ്ട്. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയം തന്നെയാണ്. ഒരു സംശയവും വേണ്ട.

    @Indramvlogs@Indramvlogs13 күн бұрын
    • Udf എന്താടോ പൂരത്തിന് എതിരെ ചെയ്തത് , വെറുതെ മുതലെടുപ്പ് നടത്താൻ നോക്കണ്ട, സുരേന്ദ്രൻ എന്താണ് ശബരിമല പ്രശ്നത്തിൽ ആദ്യം എടുത്ത നിലപാട് എന്ന് എല്ലാർക്കും അറിയാം പ്രക്ഷോപത്തിൽ ആളുകൂടുന്നു എന്ന് മനസ്സിൽ ആയപ്പോൾ കൂടെക്കൂടി എന്നല്ലാതെ അവനെക്കൊണ്ട് എന്താണ് ഗുണമുണ്ടായത് , ആപ്പണി ഇവിടെ നടക്കില്ല ഇവിടെ communist കാരുടെ തന്തയില്ലാഴിക ആണ് അതിന് തൃശൂർക്കാർ പകരം ചോദിക്കും

      @varunnair-qf6sr@varunnair-qf6sr13 күн бұрын
    • ജനാധിപത്യ രാജ്യത്ത് ഹൈന്ദവ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് വഴി പിടിച്ചെടുത്തു

      @DRACULA_KING_@DRACULA_KING_13 күн бұрын
    • ഇത് ബിജെപിക്ക് വേണ്ടി പിണറായി ചെയുന്നതാണ് എന്നു എല്ലാവർക്കും അറിയാം ചാണകമെ.

      @ManojKumar-tn8qi@ManojKumar-tn8qi13 күн бұрын
    • ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
    • തൃശ്ശൂർകാരുടെ VOTE..ഇനി LDF..നു ഇല്ല...................വിശ്വാസം ..സംരക്ഷിക്കുന്ന ..നമ്മുടെ..❤❤❤ MURALI...ചേട്ടന്..❤❤❤ ....ജയ് CONGRESS

      @Krishna-hx2uw@Krishna-hx2uw13 күн бұрын
  • തൃശ്ശൂർ ജില്ലയിലെ എല്ലാ ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതാക്കാൻ അജണ്ട ഉണ്ട് അത് നടപ്പാക്കുന്നു.

    @ARUNDAS-ue3lb@ARUNDAS-ue3lb13 күн бұрын
    • athe, bjp kk jayikkan vendi..

      @Pvtil1@Pvtil113 күн бұрын
    • Onnu poda cheta....ninte kammikaludae koothitheeripu aangu kannuril cheylavakiyal maathi.

      @vaishakviswam1970@vaishakviswam197013 күн бұрын
    • ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
    • തൃശ്ശൂർകാരുടെ VOTE..ഇനി LDF..നു ഇല്ല...................വിശ്വാസം ..സംരക്ഷിക്കുന്ന ..നമ്മുടെ..❤❤❤ MURALI...ചേട്ടന്..❤❤❤ ....ജയ് CONGRESS

      @Krishna-hx2uw@Krishna-hx2uw13 күн бұрын
    • ​@@Krishna-hx2uwcongratulations nodu വെറുപ്പ് തോന്നുന്നില്ല ഈ കമ്മികളെ ഒന്ന് പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞെങ്കിൽ അത്രക്കും വെറുത്തു

      @thanujasudev5146@thanujasudev514610 күн бұрын
  • ഹിന്ദു അടിമകൾക്ക് ഇങ്ങനെ ഇനിയും അണ്ണാക്കിൽ കൊടുക്കണം പിണു അണ്ണാ 👍

    @prasanthallu4343@prasanthallu434313 күн бұрын
    • ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
  • പൂരം കമ്മ്യൂണിസ്റ്റ്‌ പാർട്ടി എതിരാണ് സൂക്ഷിച്ചു election വരുമ്പോൾ vote രേഖപെടുത്തണം

    @rajeevomanakuttan2908@rajeevomanakuttan290813 күн бұрын
    • nop, surakhsakk vendi niyamangal eduthindavum.. poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
    • സംഘിടെ വോട്ട് പിടിത്തം 🤣🤣

      @vish1174@vish117412 күн бұрын
    • ​@@Pvtil1 ഏതെങ്കിലും പള്ളിപ്പെരുനാളിനു ഞങ്ങളുടെ സുരക്ഷക്ക് സർക്കാർ ഇത്രേം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നോ?

      @dancecorner6328@dancecorner632812 күн бұрын
  • ഹിന്ദും 26 ന് കേരള ത്തിൽ ഇതിന് മറുപടി കൊടുക്കണം

    @aniyansvlog2468@aniyansvlog246813 күн бұрын
    • കൊടുത്തതു തന്നെ 😂😂😂😂

      @visionsandtheseasonsofblos7249@visionsandtheseasonsofblos724913 күн бұрын
    • Poda.pura

      @haridastg6419@haridastg641913 күн бұрын
    • അവനൊന്നും ചെയ്യില്ല.. തൃശ്ശൂർ ഉള്ളവൻമാര് വെറും അടിമകളാണ്

      @puttus@puttus13 күн бұрын
    • ഉണ്ട കൊടുക്കും.... ജന്തുക്കൾ.....

      @sarancm8657@sarancm865713 күн бұрын
    • Thrissur kar pottanmar an avar cheyilla avar ldfinum udfinum cheyum

      @maneeshcm5549@maneeshcm554912 күн бұрын
  • അടിമ ഹിന്ദുക്കൾ എല്ലാത്തിനും കാരണം.

    @rsrk9576@rsrk957613 күн бұрын
    • ബുദ്ധി ഇല്ലാത്ത പൊട്ടൻ കമ്മി മൈരന്മാർ

      @souravv8140@souravv814013 күн бұрын
    • മരുമകന് ഹറാം ആകുന്ന ഒരു ഉത്സവങ്ങളും അമ്മായി അപ്പൻ അനുവദിക്കില്ല. ഇടത് കക്ഷം ❤😊

      @arunprasad1672@arunprasad167213 күн бұрын
    • Ys

      @bindhus4164@bindhus416413 күн бұрын
  • ഇത് മനസ്സിലാക്കിയ തിരുവമ്പാടി devasvathin അഭിനന്ദനങൾ 🙏❤️

    @rajeshrk3043@rajeshrk304313 күн бұрын
  • Vote For SG❣️ അല്ലെങ്കിൽ ഇനീയും നിങ്ങൾ ഇതിന്റെ അപ്പുറം അനുഭവിക്കും

    @nikhilpradeep7211@nikhilpradeep721113 күн бұрын
  • സുരേഷ് ഗോപി ജയിക്കും എന്ന് ഉറപ്പായി.. 👍

    @vinodkumar-bm7zf@vinodkumar-bm7zf13 күн бұрын
    • സംശയം ആണ്, മുരളിക്ക് വോട്ട് കൂടി ചിലപ്പോ ജയ്ക്കാൻ സാധ്യത ഉണ്ടാവും

      @SajiSajir-mm5pg@SajiSajir-mm5pg13 күн бұрын
    • മുരളി യും ഹിന്ദു ആണല്ലോ

      @youth993@youth99313 күн бұрын
    • moonjum... poorathin ethire case koduthavarokke bjp kkar aan..

      @Pvtil1@Pvtil113 күн бұрын
    • ​@@youth993സംശയമാണ്

      @Sajida-sk6wg@Sajida-sk6wg13 күн бұрын
    • Thante koothitheeripu aangu kannuril cheylavakiyal maathi. Trivandrathu oru sheythrathinu chernnu CPM committe office undakiya chetakal aanu thante kammi narrikal. Evide janangal aathu marannatilla.

      @vaishakviswam1970@vaishakviswam197013 күн бұрын
  • ഹിന്ദു മതം ഒന്നിച്ചു നിൽക്കരുത് എന്ന അജണ്ട 👍🏻LDF UDF ഒത്തുകളി 😡😡പ്രതികരിക്കണം നമ്മൾ ഒന്നിക്കണം 🧡ഒരു കമ്യൂണിസ്റ് കാരനായ പൂര പ്രേമി 🧡

    @maneesha-jh7pd@maneesha-jh7pd13 күн бұрын
    • പൂരം ഇത്രയും കാലം നല്ല പോലെ നടത്തിയത് ഇവിടെ മാറി മാറി വന്ന ഇടതും വലതും ഗവണ്മെന്റ് തന്നെ ആണ് .. ഇപ്പോൾ ബിജെപി ക്‌ അക്കൗണ്ട് തുറക്കാൻ ഹിന്ദുത്വ വികാരം ഉണർത്താൻ ചിലർ എഴുതിയ തിരക്കഥ ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് .. എന്ത് വെറുപ്പ് സമൂഹത്തിൽ പാകിയാലും ബിജെപി ക്‌ അധികാരത്തിൽ വരണം എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു .. ഇത് മനസ്സിലാക്കേണ്ടത് shit ഗോപിക് വോട്ട് ചെയ്യാന് പോകുന്നവർ ആണ് .. ബിജെപി നാടിനെ വെറുപ്പിന്റെ ആയുധപ്പുര ആകുക ആണ്

      @TruthForFuture2023@TruthForFuture202313 күн бұрын
    • ​​@@TruthForFuture2023when gopi landed in Thrissur... That time onwards Thrissur slowly slowly moving to hell 😢

      @indianpower7597@indianpower759712 күн бұрын
    • ​@@TruthForFuture2023ജനങ്ങളെ ഇത്രേം കഷ്ടപ്പെടുത്തിയ പാർട്ടിയാണ് ഈ ഇടത് കേരളത്തിൽ അവരെ എടുത്തു മാറ്റേണ്ട കാലഘട്ടം കഴിഞ്ഞു സിദ്ധാർത്ഥിൻ്റെ കാര്യം തന്നെ ഒരു വലിയ ഉദാഹരണം മനുഷ്യമനസ്സ് ഉള്ളവർക്ക് ...ഇനി ഇടതും വലതും ഭരിച്ച് ജനങ്ങൾ ആസ്വദിച്ചു അനുഭവിച്ചു😊 മനസ്സിലാക്കി മടുത്തു... തീർച്ചയായും ബിജെപി ഭരണം വരണം ജനങ്ങൾ വിലയിരുത്തട്ടെ

      @thanujasudev5146@thanujasudev514610 күн бұрын
    • ​@@indianpower7597ഇപ്പോൾ സ്വർഗ്ഗത്തിലാണ് ഇരിക്കുന്നത് താങ്കൾ. ഈ ഭരണം കൊണ്ട്? വിഡ്ഢിത്തം പറയാതെ സുരേഷ് ഗോപി മനുഷ്യനാണ് മനുഷ്യനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്. വർഗീയത ഉണ്ടാവില്ല നിങ്ങളെപ്പോലുള്ളവർ അത് വരുത്തിക്കൂട്ടുന്ന താണ് ഹിന്ദു ഉണർന്നത് നിങ്ങൾ തന്നെയാണ്..കാരണം ചിന്തിച്ചുനോക്കൂ

      @thanujasudev5146@thanujasudev514610 күн бұрын
  • പൂരം അലങ്കോലം ആക്കുവാനും അതുവഴി സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും ഹൈന്ദവന്റെ മേൽ എന്തും കാട്ടിക്കൂട്ടി കുതിരക്കളിക്കാം എന്ന് വെല്ലുവിളിക്കാനുമുള്ള LDF സർക്കാരിന്റെ ശ്രമം കാണാതെ പോകരുത് എന്ന് പറയുന്നത് തൃശൂർ കാരോട് മാത്രമല്ല .. കേരള ജനതയോട് പൊതുവെ ആണ് ... മറക്കണ്ടാ .. നാളെ പൂരക്കുടകളുടെ സ്ഥാനത് അരിവാൾ ചുറ്റികയും നക്ഷത്രവും നെൽക്കതിരും വേണമെങ്കിൽ അർദ്ധ ചന്ദ്രനും ഉയർന്നേക്കാം .. അതും പച്ചയും ചുവപ്പും കൂറ കൊടികളുടെ അകമ്പടിയോടെ ..!!

    @remahalfajer1623@remahalfajer162313 күн бұрын
    • സുരക്ഷ വർധിപ്പിച്ചെങ്കിൽ നല്ലത് .. ഇവിടെ ഒരു ദുരന്ധം ഉണ്ടാക്കി അക്കൗണ്ട് തുറക്കാൻ നോക്കുന്ന ഒരു വിഭാഗം കേരളത്തിൽ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട് ..ഒരു കലാപം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പോലെ ആണ് അവർ വർഗീയ വിഷം സമൂഹത്തിലേക്കു ഇറക്കി വിടുന്നത് .. പൂരത്തിന് പോകുന്നവർ ജാഗ്രത പാലിക്കുക .. ഒരു പക്ഷെ നിങ്ങളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തേക്കാം

      @TruthForFuture2023@TruthForFuture202313 күн бұрын
    • ഇവിടത്തെ നാറിയ ഹിന്ദുക്കൾക് ഇനിയും വെളിവ് വന്നിട്ടില്ല

      @geethuprathap9579@geethuprathap957913 күн бұрын
    • ​@@TruthForFuture2023എന്ത് സുരക്ഷ ഇന്ന് ഇന്നലെ അല്ല തൃശൂർ പൂരം നടക്കുന്നത് ....വർഷങ്ങളായി നടക്കുന്നതാ .... അത് അലങ്കോലമാക്കാൻ Ldf pdf

      @radhikasunil9280@radhikasunil928013 күн бұрын
    • എനിക്ക് തോന്നുന്നു ഈ അടുത്തകാലത്തായിട്ടാണ് ഇങ്ങനെ പൂരത്തിനെതിരെയുള്ള ഇത്രയും കടുത്ത നീക്കങ്ങൾ ഉണ്ടാകുന്നത്....

      @illusartanddesign7062@illusartanddesign706213 күн бұрын
    • @@TruthForFuture2023 എന്തോന്ന് സുരക്ഷ ..?? പൂരം ഇന്നലെ രാത്രിയിൽ വളരെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല " ഹരിത സഖാവേ " ... ദുരന്തം ഉണ്ടാക്കി അക്കൗണ്ടുകൾ തുറക്കുന്ന പാരമ്പര്യം ഹൈന്ദവീയതക്ക് ഇല്ല .. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് അക്കൗണ്ടുകളൊക്കെ നേരത്തെ തുറക്കപ്പെട്ടേനെ ..!!

      @remahalfajer1623@remahalfajer162313 күн бұрын
  • Ldf വോട്ട് ചെയ്യാൻ മറക്കല്ലേ പൂരം ശരിയാക്കി തരും

    @sreejithravindran3233@sreejithravindran323313 күн бұрын
    • Kuttikofukuuu veeduum ellam sheriakum😂

      @ratheeshratheesh3294@ratheeshratheesh329413 күн бұрын
    • ​@@ratheeshratheesh3294pinne pooram കാണില്ല നെക്സ്റ്റ് year

      @Amal-ht8ei@Amal-ht8ei13 күн бұрын
    • Udf ന് വോട്ട് കൂടുതൽ കിട്ടും 😂

      @SajiSajir-mm5pg@SajiSajir-mm5pg13 күн бұрын
    • എൽഡിഎഫ് um UDF um ഒന്നുതന്നെ ​@@SajiSajir-mm5pg

      @ravimrpcode8356@ravimrpcode835613 күн бұрын
    • Ath payan indo

      @vishnuraj9423@vishnuraj94239 күн бұрын
  • ശബരിമലയിൽ ചവിട്ടി തേച്ച് പൂരപ്പറമ്പിൽ ചവിട്ടി തേച്ച് ഇനിയും കൊട് vote

    @radhikasunil9280@radhikasunil928013 күн бұрын
  • പോലീസിന് മാത്രം കാണാൻ കഴിയുന്ന പൂരമായി തൃശൂർ പൂരം മാറി എന്നതാണ് സത്യം! പോലീസിൻറെ തോന്നിവാസത്തിനെതിരെ നട്ടെല്ല് മടക്കാത്ത തിരുവമ്പാടി ദേവസത്തിന് അഭിവാദ്യങ്ങൾ 🔥

    @ramnadh6587@ramnadh658713 күн бұрын
    • Correct. Full avanmark ayirunu

      @bindhus4164@bindhus416413 күн бұрын
    • സത്യമാണ്. രാവിലെ o. മണിക്ക് വന്നതാണ് ഒരിടത്തും ആസ്വാദനം ഉണ്ടായില്ല എങ്ങും വരിഞ്ഞു മുറുക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുകയാണ് പോലിസ്. അവര് ആണ് എല്ലായിടത്തും ഏഴു നിര മുഴുവനും എവിടെയും കിറുക്കൻ പട്ടികളാണ്. ജനങ്ങൾ

      @tibintj9724@tibintj972413 күн бұрын
  • ഇലക്ഷൻ മുൻപ് ഉള്ള കേരള പോലീസ് ന്റെ ഇടപെടൽ വളരെ മോശം...ഇതിന്റെ പിന്നിൽ ഏത് രാഷ്ട്രിയ പാർട്ടി ആണ് എന്ന് എല്ലാവർക്കും മനസിലാകും... ദേവസ്വം മന്ത്രി ഇതിനു ഉത്തരം നൽകണം.....

    @entesabdham@entesabdham13 күн бұрын
    • പച്ചവെളിച്ചങ്ങളെ സന്തോഷിപ്പിച്ചു നിർത്തേണ്ടത് ചില party കാരുടെ അജണ്ട

      @radhikasunil9280@radhikasunil928013 күн бұрын
  • Vote for SG

    @jithinmadhavan651@jithinmadhavan65113 күн бұрын
    • ആസൂത്രിതം'

      @aniljoseph3204@aniljoseph320413 күн бұрын
    • ​@@aniljoseph3204aanengil entha kozhappam sabarimalayilum nenmara velakku munupum Thrissur poorathinu munpum maathram enthukond aasroothitham aavunnu pettannu kore rules varunnu alojikk sagave 😂😂

      @nidhinkj7114@nidhinkj711413 күн бұрын
    • ​@@aniljoseph3204 പിണറായിയും മരുമോനും അങ്ങേരുടെ പോലീസും 😏

      @prasanthallu4343@prasanthallu434313 күн бұрын
    • Police മന്ത്രി ഒരു "പച്ച" വാഴ അല്ലെ... മരുമോൻ സുടാപ്പി പറയുന്നതിന് അപ്പുറം ഇല്ല.. ഇതല്ല ഇതിനപ്പുറം police ചെയ്യും

      @jestinjollyjoseph4341@jestinjollyjoseph434113 күн бұрын
    • എന്തിനാണ് ബിജെപി വോട്ട് ചെയ്തിട്ട് സംഖി കളെ അഴിഞ്ഞടനാണോ...... നിങ്ങൾക്കു വർഗീയത മാത്രം ഉള്ളു...

      @ajilarswathy2779@ajilarswathy277913 күн бұрын
  • ഹിന്ദു വിന്ടെ മേക്കെട്ട് കയറ്റം അത്‌ തന്നെ ജെനങ്ങൾ പൂരം ഒഴിവാകും ഭാവിയിൽ മറ്റു ഉത്സവങ്ങൾ ക് പോകാമല്ലോ

    @MohananKk-kp7pd@MohananKk-kp7pd13 күн бұрын
    • ബുദ്ധിസ്ഥിരത ഇല്ലാത്ത..CLIFFFHOUSE വയസൻ 😂...😂കാരണം കേരളം അനുഭവിക്കുന്നു 😂 😂ശമ്പളം പോലും കൊടുക്കാൻ പറ്റാതെ 😂😂😂😂😂😂😂..........................ഇനി CONGRESS❤..മതി

      @mannadiar6601@mannadiar660113 күн бұрын
  • ജില്ലയുടെ ചുമതല ഉള്ള ബന്ധപെട്ട അധികാരികൾ ഉത്തരം പറയണം

    @shegar3357@shegar335713 күн бұрын
  • വന്നു വന്നു പൂരം പോലീസ് പൂരം ആയി

    @soulsoul1110@soulsoul111013 күн бұрын
  • ഇതിനെല്ലാം കാരണം പിണറായി വിജയനും പിണറായി വിജയൻറെ ഗവൺമെൻറ് ആണ്

    @ramachandrank9166@ramachandrank916613 күн бұрын
  • തൃശൂർ കാർ വരുന്ന 26 തിയതി പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ബിജെപിക്ക് വോട്ട് ചെയ്യുക ഇതിനൊക്കെ പരിഹാരം കാണാൻ ബിജെപിക്ക് കഴിയൂ

    @padmagirish8485@padmagirish848513 күн бұрын
    • poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • @@Pvtil1 Thante koothitheeripu aangu kannuril cheylavakiyal maathi. Trivandrathu oru sheythrathinu chernnu CPM committe office undakiya chetakal aanu thante kammi narrikal. Evide janangal aathu marannatilla.

      @vaishakviswam1970@vaishakviswam197013 күн бұрын
    • @@Pvtil1 Oru Karyam Cheyy Ninte Amma ye Mantri Sasi kk nakkan kodukk… Ennitt baaki undenkil Arsho kk kodukku….

      @akashmenonc@akashmenonc13 күн бұрын
    • 👍💥👍💗

      @thanujasudev5146@thanujasudev514610 күн бұрын
  • ഇന്നലെ പതിവിലും നേരത്തെ പൂരത്തിന് വന്നവരെ പണ്ടൊന്നും കാണാത്ത രീതിയിൽ പോലീസുകാർ വടംകെട്ടി ബാരിക്കേഡ് വെച്ച് തടങ്കലിൽ വയ്ക്കുകയായിരുന്നു മുൻവർഷം കാണുന്നതിനേക്കാൾ കൂടുതൽ പോലീസുകാരായിരുന്നു എല്ലാരീതിയിലും മനുഷ്യനെ ശരിക്കും ശ്വാസംമുട്ടിച്ചു കളഞ്ഞു സുന്ദർ മേനോൻ ഇദ്ദേഹം മറ്റു ദേവസ്വം ഭാരവാഹികളും വന്നാ അകത്തേക്ക് കയറാൻ പറഞ്ഞപ്പോൾ കുറെയാളുകൾ കുറച്ചു മുന്നോട്ടു നീങ്ങിയത് ഉള്ളൂ അപ്പോഴത്തേക്കും അടിച്ചോടിച്ചു ഞാൻ ദൃക്സാക്ഷിയാണ് ഇന്ന് വളരെ ബുദ്ധിമുട്ടുണ്ടാക്കി ഞാനും ഒരു തീരുമാനമെടുത്തു ഈ വീഡിയോയിൽ പറയുന്നതുപോലെ അടുത്തകൊല്ലം പൂരത്തിന് ഇല്ല എന്ന് ഞാൻ എറണാകുളം കാരനാണ് മിക്കവാറും വരുന്നതുമാണ് പൂരത്തിന് ഇനിയില്ല മനസ്സു മടുത്തു പോയി

    @prasanth.a.m4837@prasanth.a.m483713 күн бұрын
  • ശ്രീരാമനെ അതിഷേപിച്ച ഒരു M. L. A അവിടെ ഉണ്ടല്ലോ.സ്ഥാലം mla.

    @freakdude8163@freakdude816313 күн бұрын
  • ഹമസിന് വേണ്ടി സമരം നടത്താം Sdpi ക്ക് ഇവിടെ തെറി വിളിച്ചു ജാഥ നടത്താം പക്ഷേ തൃശൂർ പൂരംത്തിനു നിയന്ത്രം... ഇനിയും വോട്ടു കൊടുക്കണം.. കഷ്ടം

    @abelisac4971@abelisac497113 күн бұрын
    • പൂരം ഇത്രയും കാലം നല്ല പോലെ നടത്തിയത് ഇവിടെ മാറി മാറി വന്ന ഇടതും വലതും ഗവണ്മെന്റ് തന്നെ ആണ് .. ഇപ്പോൾ ബിജെപി ക്‌ അക്കൗണ്ട് തുറക്കാൻ ഹിന്ദുത്വ വികാരം ഉണർത്താൻ ചിലർ എഴുതിയ തിരക്കഥ ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് .. എന്ത് വെറുപ്പ് സമൂഹത്തിൽ പാകിയാലും ബിജെപി ക്‌ അധികാരത്തിൽ വരണം എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു .. ഇത് മനസ്സിലാക്കേണ്ടത് shit ഗോപിക് വോട്ട് ചെയ്യാന് പോകുന്നവർ ആണ് .. ബിജെപി നാടിനെ വെറുപ്പിന്റെ ആയുധപ്പുര ആകുക ആണ്

      @TruthForFuture2023@TruthForFuture202313 күн бұрын
    • ​@@TruthForFuture2023 onje podapa

      @athulmohan4690@athulmohan469012 күн бұрын
  • തെറ്റ് പറ്റിയത് ജനങ്ങൾക് ആണ്. ഒരു വെടിക്കെട്ട്‌ മുടക്കത്തിന്റെ പേരിലല്ല ഞാൻ ഇത് പറയുന്നത്. സർവത്ര മേഖലകളിലും പ്രകടമാണ്. മറുപടി ജനത്തിന്റെ കൈയ്യിൽ തന്നെ ആണ്. കൃത്യമായി വിനിയോഗിക്കുക. 🙏

    @RKH4994@RKH499413 күн бұрын
  • പൂരപ്രേമികൾ ഒന്നങ്ങു തീരുമാനിക്കുക 26ന് അതാണ് പോംവഴി

    @babucvchandru244@babucvchandru24413 күн бұрын
  • കുടമാറ്റം പിടിക്കാത്തത് ആ൪ക്കാണ് അവരാണ് മുടക്കുന്നത്... ഹിന്ദുവിന്റെ മതപരമായ കാര്യങ്ങൾ മുടക്കുന്നത് ആര്..???

    @wild5398@wild539813 күн бұрын
    • poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • Avarkenthu karyam hindusnte ulsavathil

      @bindhus4164@bindhus416413 күн бұрын
  • ആദ്യം ശബരിമല ഇപ്പോൾ ത്യശൂർ പൂരം ഭംഗിയായി 😂😂😂🎉🎉🎉🎉🎉

    @Thesaint666L@Thesaint666L13 күн бұрын
    • shabari mala case koduthavarum poorathinethire case koduhtavarum bjp kkaar thanneyalle.. mala kerunna sthreekalk suraksha urappakkanamennum pranju kath ayachath PM office alle ?

      @Pvtil1@Pvtil113 күн бұрын
    • @@Pvtil1 ennanu PM office aa letter ayachathu..modi ethra thavana sabarimala vannu...kerala govt cheythathine thalli paraju appolonnum ee letter story kettillalo...kummanam aahnu sthree praveahanm venam ennu parajathu..but acharam ariyathe aahnu ennu paraju ayal pinmari..backi full bjp alla samaram cheythathu sdarana bhaktharanu..eni athum pokatte..ee kollam thanne enthokke koprayam kaatiyanu aalkkaru praki nernnanu poyathu

      @Thesaint666L@Thesaint666L13 күн бұрын
  • ഹിന്ദു വിരുദ്ധ സർക്കാറാണ് കാരണം

    @jayasreemadhu7302@jayasreemadhu730213 күн бұрын
  • ഗൂഢശക്തികൾ, ഗൂഢാലോചന; പൂരം നടക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ എന്നാണ് ശ്രമം.??😢😢😢😂

    @unnikrishnanb1237@unnikrishnanb123713 күн бұрын
  • Thrissurkkare SG ❤✌ok..

    @sudhishpb144@sudhishpb14413 күн бұрын
  • ഇത് മനപ്പൂർവ്വം ചെയ്യതാണ്

    @user-ov8wf5by7m@user-ov8wf5by7m13 күн бұрын
  • Vote for SG❤

    @manya2561@manya256113 күн бұрын
  • ഇടതും വലതും കൂടി നടത്തിയ കുൽസിത പ്രവർത്തി. നല്ല നിർദേശം ഉണ്ടായി കാണും...

    @gopakumarmenon5648@gopakumarmenon564813 күн бұрын
    • പൂരം ഇത്രയും കാലം നല്ല പോലെ നടത്തിയത് ഇവിടെ മാറി മാറി വന്ന ഇടതും വലതും ഗവണ്മെന്റ് തന്നെ ആണ് .. ഇപ്പോൾ ബിജെപി ക്‌ അക്കൗണ്ട് തുറക്കാൻ ഹിന്ദുത്വ വികാരം ഉണർത്താൻ ചിലർ എഴുതിയ തിരക്കഥ ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് .. എന്ത് വെറുപ്പ് സമൂഹത്തിൽ പാകിയാലും ബിജെപി ക്‌ അധികാരത്തിൽ വരണം എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു .. ഇത് മനസ്സിലാക്കേണ്ടത് shit ഗോപിക് വോട്ട് ചെയ്യാന് പോകുന്നവർ ആണ് .. ബിജെപി നാടിനെ വെറുപ്പിന്റെ ആയുധപ്പുര ആകുക ആണ്

      @TruthForFuture2023@TruthForFuture202313 күн бұрын
    • ​@@TruthForFuture2023👍

      @ajeshth7350@ajeshth735013 күн бұрын
    • ​@@TruthForFuture2023സത്യം. 👍

      @babumottammal2584@babumottammal258413 күн бұрын
    • സുഡാപി എല്ലപേജിലും മോങ്ങുകയാണല്ലോ 😂

      @bhasiraghavan9513@bhasiraghavan951312 күн бұрын
  • രാമൻെറയും കൃഷ്ണന്റെയും പേര് കേട്ടാൽ കലിപ്പ് കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും

    @sankar3275@sankar327513 күн бұрын
  • ഇതിനു ഒരു മറുപടി കൊടുക്കുക വോട്ടിലൂടെ ഹിന്ദു ആചാരങ്ങൾ ഇങ്ങനെ ചവിട്ടി മെദിക്കാൻ വിടരുത്

    @sabareesank3782@sabareesank378213 күн бұрын
  • അതാണ്. സാർ. ജനങ്ങൾ. ആസ്വദിച്ചു. കാണണം. മുമ്പൊക്കെ. എത്രയോ. അടുത്ത്. നിന്ന്. കാണാമായിരുന്നു.

    @radhakrishnankv3343@radhakrishnankv334313 күн бұрын
  • പൂരം കലക്കാൻ നിന്നവർക്ക് തീർ ച്ചയായും തിരിച്ചടി ജനങ്ങൾ നൽകും... ശബരിമല വിഷയം മറക്കേണ്ട

    @santhoshanjanam8494@santhoshanjanam849413 күн бұрын
  • Hindus, please think to protect your religion and customs.

    @sathisathi2122@sathisathi212213 күн бұрын
    • Sorry, All are living outside Kerala, So vote goes in favour of ldf

      @Oktolibre@Oktolibre13 күн бұрын
    • No protct humanity ni hindu alla njan muslim alla avan cristn alla nammal manushyaraanu nammal indians anu nadu mukyam janam mukyam matham porathu manushyatham akathu🇮🇳

      @Human01957@Human0195713 күн бұрын
    • yes, poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • Thante koothitheeripu aangu kannuril cheylavakiyal maathi. Trivandrathu oru sheythrathinu chernnu CPM committe office undakiya chetakal aanu thante kammi narrikal. Evide janangal aathu marannatilla.

      @vaishakviswam1970@vaishakviswam197013 күн бұрын
    • ​@@Human01957Mr . Enkil ningal muslim festivalsnu ithonnum nadathathenth

      @bindhus4164@bindhus416413 күн бұрын
  • എല്ലായിടത്തും പോലീസ് സുരക്ഷ യുടെ പേരിൽ ഉള്ള ഭീകരതയാണ്

    @muhammedfarhanp.m3217@muhammedfarhanp.m321713 күн бұрын
  • ആസൂത്രിതം

    @karthiayanim2970@karthiayanim297013 күн бұрын
  • ഇത് തികച്ചും രാഷ്ട്രീയപരം തന്നെയാണ്! ഏതു കുട്ടികൾക്കുപോലും ഇത് മനസ്സിലാകും, ഇന്ന് ഏതുതരം ചെറിയ ഉത്സവമാണെങ്കിലും പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്ന രീതിയിലാണ് കാണപ്പെടുന്നത്, ഇങ്ങനെയാണ് മതങ്ങൾക്കെതിരെ രാഷ്ട്രീയ ചിന്താഗതി പ്രവർത്തിക്കുന്നത്, ത്രിശൂർ പൂരം ഒരു ഉദാഹരണം മാത്രം

    @teklab5454@teklab545413 күн бұрын
  • 2023 രാത്രി പൂരത്തിനും ഇത് തന്നെ അവസ്ഥ അത് കൊണ്ട് ഇക്കാല്ലം പൂരത്തിന് പോയില്ല😢😢😢😢😢

    @rajeshtjohny5404@rajeshtjohny540413 күн бұрын
  • മരുമോനെ സുഖിപ്പിക്കാൻ കേരള പോലീസ് ഇതും ചെയ്യും, ഇതിനപ്പുറവും ചെയ്യും...

    @kanchavcheguera@kanchavcheguera13 күн бұрын
  • Vote for ബിജെപി 💪💪 പ്ലീസ് 🚩 സുരേഷ് ഗോപി കി ജയ് 🙏

    @shakhilkumar2775@shakhilkumar277513 күн бұрын
  • ബിജെപി തൃശ്ശൂരിൽ വിജയിച്ചാൽ 👍 നിങ്ങൾ രക്ഷപ്പെട്ടു SG🥰 വന്നാൽ പിന്നെ ഒരുത്തനും ആളാവൻ വരില്ല 💪💪 സമ്മതിക്കില്ല 👍🎉🎉

    @shakhilkumar2775@shakhilkumar277513 күн бұрын
  • നമ്മുടെ നാട്ടിൽ നടക്കുന്ന പരിപാടിക്ക് എന്തിന് എന്തിന് കേന്ദ്രത്തിന് അനുമതി വേണം പൂരം നടത്താൻ തൃശ്ശൂർക്കാർക്ക് അറിയാം

    @manuprasadmanu1691@manuprasadmanu169113 күн бұрын
  • തൃശ്ശൂർ വോട്ടർമാർക്ക് ഒരൽപ്പം വിവേകം ഉണ്ടെങ്കിൽ 2024ഏപ്രിൽ 26 ന് ഇലക്ഷന് കാണിച്ചു കൊടുക്കൂ പോലീസു കാരെ കുറ്റപ്പെടുത്തി സർക്കാർ കൈ ഒഴിയുന്നു 😂 ഭരണ മാറ്റം അനിവാര്യം, vote for BJP💪💪 ഒരു ത്തനും കളിക്കില്ല കളി ബിജെപി പഠിപ്പിക്കും 💪💪👍

    @shakhilkumar2775@shakhilkumar277513 күн бұрын
  • Very irresponsible police...and government

    @golvintj4817@golvintj481713 күн бұрын
  • പൂരം ഒരു ഔദാര്യമായി മാറുന്നു..... പലരുടെയും.... മനസ്സിൽ പണ്ടത്തെ നല്ല പൂരങ്ങൾ പൂത്തിറങ്ങുന്നു

    @syamkumark3052@syamkumark305213 күн бұрын
  • പൂരം ആദ്യമായിട്ടല്ല നടക്കുന്നത് അതു അവിടെ നിൽക്കട്ടെ. തിരുവമ്പാടി ദേവസ്വം കട്ടുമുടിച്ചു 780കോടിയുടെ ജപ്തി നടപടികള്ളിലേക്ക് വിജയകരമായി എത്തിച്ചത് ആരാണ് എങ്ങനെയാണു എന്ന് പറയാമോ സുന്ദർ മേനോനെ 😊

    @nimishabiju3673@nimishabiju367312 күн бұрын
  • സിപിഎം നെ ഭാരതത്തിൽ നിന്നു തന്നെ തുടച്ചു നീക്കണം ..... ഭഗവതി മാർ അതിനു അനുഗ്രഹിക്കട്ടെ ..😮

    @damayanthiamma9597@damayanthiamma959713 күн бұрын
  • വീട്ടിൽ Tv യുടെ മുമ്പിൽ ഇരുന്ന്, അല്ലെങ്കിൽ! മൊബൈൽ നോക്കി പൂരം കാണുന്ന കാലം വിദൂരമല്ല.

    @swaminathanpkswaminathanpk3225@swaminathanpkswaminathanpk322513 күн бұрын
    • ഈ അവസ്ഥ മടുത്തിട്ട് ദേവസ്വം പൂരം നടത്തിയില്ലെങ്കിലോ

      @siniashokkumarsini6460@siniashokkumarsini646013 күн бұрын
  • പൂരം നിർത്തിവയ്ക്കാന് മുൻകൈ എടുത്ത തിരുവമ്പാടി ദേവസ്വത്തിന് നടുവിരൽ നമസ്കാരം. പ്രശനം പരിഹരിക്കുക എന്നല്ലാതെ കൂടുതൽ പ്രശനം ഉണ്ടാക്കാനും ഹിന്ദുത്വ രാഷ്ട്രീയം ഉള്ളിൽ കടത്താനും ആണ് അവർ ശ്രമിച്ചത്. എന്നിട്ട് വലിയ ആളായി TV ക്ക് മുന്നിൽ നിന്ന് പ്രസംഗിക്കുന്നു.

    @visesha2000@visesha200012 күн бұрын
  • എത്രയോ നല്ല പൂരം അത് പോലീസ് പൊളിച്ചു കൊടുത്തു.

    @pramodhpramodhks2759@pramodhpramodhks275913 күн бұрын
  • കേരളത്തിലെ ഹിന്ദുക്കൾ അടിമകളാണ് ..ആത്മാഭിമാനം കൊണ്ടും സാമ്പത്തിക സ്ഥിരത കൊണ്ടും രണ്ടാംതരം പൗരന്മാരാണ്... മതനേതൃത്വം അഴിമതി നിറഞ്ഞതാണ്, സമുദായത്തെ ഒന്നിപ്പിക്കാൻ നട്ടെല്ലില്ല

    @Adiyogi2024@Adiyogi202413 күн бұрын
  • ദുരന്തങ്ങൾ ഒഴിവാക്കാൻ ചില കർശന നടപടികൾ ആവശ്യമായി വന്നേക്കാം. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ പരസ്പര ധാരണയോടെ പ്രവർത്തിക്കണം. പൂരം നന്നായി നടക്കണം ഒപ്പം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.

    @sangeethashala@sangeethashala13 күн бұрын
  • ഇത് എല്ലാ വിഭവക്കാർക്കുമാസ്വദിക്കൻ വേണ്ടിയാണ്. അത് മനസ്സിലാക്കുന്ന തരിൽ ഉളളവർ അല്ലേക്കിൽ ഇത് സംഭവിക്കും👎👎👎🧠🧠🧠🧠

    @sampreeth999@sampreeth99913 күн бұрын
  • Athu polich💥🔥

    @wazeem9916@wazeem991612 күн бұрын
  • ത്രിശൂർ കളക്ടർ ആരാണ് ?

    @aniljoseph3204@aniljoseph320413 күн бұрын
    • ഞാൻ അല്ല 😂

      @bhasiraghavan9513@bhasiraghavan951312 күн бұрын
    • Oru vazha

      @vvanoopkumar623@vvanoopkumar62312 күн бұрын
  • പൂരമലങ്കോലമാക്കിയ ഇടതുപക്ഷത്തിന് ലാൽസലാം

    @HappyBabyKittens-we8jk@HappyBabyKittens-we8jk13 күн бұрын
    • പൂരം ഇത്രയും കാലം നല്ല പോലെ നടത്തിയത് ഇവിടെ മാറി മാറി വന്ന ഇടതും വലതും ഗവണ്മെന്റ് തന്നെ ആണ് .. ഇപ്പോൾ ബിജെപി ക്‌ അക്കൗണ്ട് തുറക്കാൻ ഹിന്ദുത്വ വികാരം ഉണർത്താൻ ചിലർ എഴുതിയ തിരക്കഥ ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് .. എന്ത് വെറുപ്പ് സമൂഹത്തിൽ പാകിയാലും ബിജെപി ക്‌ അധികാരത്തിൽ വരണം എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു .. ഇത് മനസ്സിലാക്കേണ്ടത് shit ഗോപിക് വോട്ട് ചെയ്യാന് പോകുന്നവർ ആണ് .. ബിജെപി നാടിനെ വെറുപ്പിന്റെ ആയുധപ്പുര ആകുക ആണ്

      @TruthForFuture2023@TruthForFuture202313 күн бұрын
  • തൃശൂർ പൂരം മതമാക്കി മാറ്റാതെ ജനത്തിന്റെ പൂരമാക്കി മാറ്റുവിൻ

    @wheelsgold9806@wheelsgold980613 күн бұрын
  • കേരള പോലീസിൽ പൂരം എന്തുവാന്നോ, ആന എന്തുവാണോ എന്നറിയാൻ വയ്യാത്ത മലയാളികൾ അല്ലാത്തവർ ആയാൽ ഇങ്ങനെ ഇരിക്കും...

    @ra_j19@ra_j1913 күн бұрын
    • ഹിനു വിരുദ്ധർ ഭരണധികാരികൾ ആയാലും ഇങ്ങനെയേ വരു...

      @radhikasunil9280@radhikasunil928013 күн бұрын
  • Hindu virudhatha

    @sreedharannarayanan703@sreedharannarayanan70313 күн бұрын
    • case koduthavar bjp kkaar aane..

      @Pvtil1@Pvtil113 күн бұрын
  • ഹാവൂ !!!! ആശ്വാസമായി! കേരളം മൊത്തം പ്രബുദ്ധരല്ലേ എന്ന് കരുതിയാണ് പോത്തിനേ വിട്ട് വാഴവെട്ടിച്ചത്. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയി എന്ന് കരുതിയ നിമിഷം!(പ്രീണന പ്രക്രിയക്കിടയിൽ ഇലക്ഷൻ എന്ന കാര്യം വിട്ടുപോയി 😢) മാപ്രകളും അമ്പലം വിഴുങ്ങി കളും കോമ്രേഡുകളും യഥോചിതം ഇടപെട്ട് ഇറക്കുമതി ഏമാന്റെ തലയിൽ മൊത്തം പ്രശ്നങ്ങളും വച്ച് കെട്ടിയ കാരണം പ്രബുദ്ധർക്ക് കാര്യങ്ങൾ മനസിലായില്ല! ഈ പ്രബുദ്ധരാണ്,ഈ മന്ദ ബുദ്ധി കളാണ് ഈ പാർട്ടിയുടെ ഭാഗ്യം 😂😂😂)

    @manivk1681@manivk168113 күн бұрын
  • തെക്കോട്ടിറക്കത്തിനു മുൻപ് ഇലഞ്ഞിത്തറ മേളത്തിനും കഴിഞ്ഞുള്ള തെക്കോട്ടിറക്കത്തിനു മുൻപ് ആനകളെ കാണാനും മറ്റും നിൽക്കുന്ന പൂരം ആസ്വാദകരെ ആട്ടിയോടിച്ച പോലീസ് കാരും അതിനിടയിൽ ഒന്നുമറിയാത്ത കുറെ പെണ്കുട്ടികളെ എടുത്താൽ പൊങ്ങാത്ത വടവുമായി കുരങ്ങനെകൊണ്ടു ചുടു ചോറു വാരിക്കുന്നു എന്നുപറഞ്ഞപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചിരുന്ന ഒരു തരം വാവാട്ടുകളി

    @unnikrishnanvazhoor6628@unnikrishnanvazhoor662813 күн бұрын
  • Yes😊😊😊😊😊😊

    @ramaChandran-zj3zh@ramaChandran-zj3zh13 күн бұрын
  • Lishoy conducted the interview in a very sensible way. Congregation🎉

    @kpjitesh@kpjitesh13 күн бұрын
  • ക്ഷേത്രം എന്താണ്, ക്ഷേത്ര ആചാരം എന്താണ്, പൂരം എന്താണ്, പൂരം ആഘോഷങ്ങൾ എങ്ങനെയൊക്കെയാണ്, എന്തൊക്കെയാ ണ് ഇതൊന്നും അറിയാത്തവർ കാണിച്ചുകൂട്ടുന്ന വിവരക്കേടുകളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും അനന്തരഫലമാണ് പൂരത്തിന്റെ മികവ് നശിപ്പിച്ചത്.

    @raghunathanp3251@raghunathanp325113 күн бұрын
  • കേരളത്തിൽ നിലവിൽ SDPI യുടെ പോഷക സംഘടനയായ LDF നും IUML ന്റെ പോഷക സംഘടനയായ UDF നും മാറി മാറി അമുസ്ലിംങ്ങൾ വോട്ട് കൊടുത്ത് നടന്നാൽ ഇങ്ങനെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അവരുടെ ആചാര അനുഷ്ടാനത്തിനും പല പ്രശ്നങ്ങളും ജിഹാദികളും പച്ചവെളിച്ചം പോലീസും ഉണ്ടാക്കും അത് സ്വാഭാവികം ആണ്. അതെല്ലാം കഴിഞ്ഞവട്ടം വോട്ട് ചെയ്തപ്പോൾ കിറ്റ് നക്കി പ്രബുദ്ധർ ഓർത്തില്ല

    @swarajvillayil3225@swarajvillayil322513 күн бұрын
  • പ്രിയ തൃശ്ശൂർ നിവാസികളെ വോട്ടാണ് ആയുധം B j P ക്ക് വോട്ട് ചെയ്യുക

    @unnikrishnanunni1860@unnikrishnanunni186013 күн бұрын
  • ഞാന് ഇന്നലെ നിന്നിട്ട് വിളിച്ചുപറഞ്ഞത് Ar ക്യാമ്പിലേക്ക് കൊണ്ടു പോട്ടെ പോലീസുകാര് പൊട്ടിച്ചു കളിക്കട്ടെ പടക്കം ജനങ്ങൾക്ക് അവിടെ യാതൊരു പരിഗണനയും ഇല്ലായിരുന്നു കാറിൽ കളക്ടർ ഞങ്ങളുടെ മുമ്പിലൂടെ പന്തലിന് അടുത്തു കൂടെ പോകുന്നത് കണ്ടു ഇറങ്ങിയില്ല കാർ നിർത്തി ഒരു പോലീസ് ഉദ്യോഗസ്ഥൻ അതിൽ കയറി പോകുന്നതും കണ്ടു എന്തായാലും പൂരം നശിപ്പിച്ചു ഉദ്യോഗസ്ഥരും ഭരണാധികാരികളും

    @prasanth.a.m4837@prasanth.a.m483713 күн бұрын
  • ഹിന്ദു ആചാരങ്ങൾ തകർക്കണം അതാണ്‌ ലക്ഷ്യം

    @SureshKrishnan-ul5pm@SureshKrishnan-ul5pm13 күн бұрын
  • സുനി മൂന്നാം സ്ഥാനത്ത്

    @skavinchal@skavinchal13 күн бұрын
  • പൂരം ഇത്രയും കാലം നല്ല പോലെ നടത്തിയത് ഇവിടെ മാറി മാറി വന്ന ഇടതും വലതും ഗവണ്മെന്റ് തന്നെ ആണ് .. ഇപ്പോൾ ബിജെപി ക്‌ അക്കൗണ്ട് തുറക്കാൻ ഹിന്ദുത്വ വികാരം ഉണർത്താൻ ചിലർ എഴുതിയ തിരക്കഥ ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് .. എന്ത് വെറുപ്പ് സമൂഹത്തിൽ പാകിയാലും ബിജെപി ക്‌ അധികാരത്തിൽ വരണം എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു .. ഇത് മനസ്സിലാക്കേണ്ടത് shit ഗോപിക് വോട്ട് ചെയ്യാന് പോകുന്നവർ ആണ് .. ബിജെപി നാടിനെ വെറുപ്പിന്റെ ആയുധപ്പുര ആകുക ആണ്

    @TruthForFuture2023@TruthForFuture202313 күн бұрын
    • Police alle kulammakie. Adh aarkk cheyyan pttum.More over avde poyavarkk manasilakum.

      @user-sv4sb1pc7w@user-sv4sb1pc7w13 күн бұрын
    • BJP yude pokkattil ano police.... pinu pinne enthinado .....

      @lonely14999@lonely1499913 күн бұрын
    • @@lonely14999 ആഭ്യന്തരം ബിജെപിയുടെ കയ്യിൽ തന്നെ ആണ് ..

      @TruthForFuture2023@TruthForFuture202313 күн бұрын
  • Keralathil embaake poorangalkke vilakkanu ..enn mattu perunnalukalkke oru kuzhappom illa

    @ihiras@ihiras13 күн бұрын
  • മരുമകന് ഹറാം ആകുന്ന ഒരു ഉത്സവങ്ങളും അമ്മായി അപ്പൻ അനുവദിക്കില്ല. ഇടത് കക്ഷം ❤

    @arunprasad1672@arunprasad167213 күн бұрын
  • ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

    @sky0007fall@sky0007fall11 күн бұрын
    • ഹിന്ദുവും, ക്രിസ്ത്യാനിയും അവിലും, മലരും , കുന്തിരിക്കവും വീട്ടിൽ വാങ്ങി സൂക്ഷിക്കൂ എന്ന് കൊലവിളി ഉയരുന്ന കേരളത്തിൽ ആനയോട് വലിയ പ്രേമം !! ശബരിമലയിൽ യുവതീ പ്രവേശനം നടത്തി നവോത്ഥാനം കൊണ്ടുവരാൻ ശ്രമിച്ച പുരോഗമന വാദികൾ ഹിന്ദുക്കളെ target ചെയ്യുന്നു.

      @thampikumarvt4302@thampikumarvt430211 күн бұрын
  • ഈ നാട്ടിൽ മനുഷ്യൻ ഒന്നും ആസ്വദിക്കരുത്

    @RedBook-jx4iv@RedBook-jx4iv13 күн бұрын
  • Pinarayi vijayanum ariyaathe ethu nadakilla..... police ethira evar enthu action eduthu... Nettalullavar aannenkil trissur kaar April 26 ethu theliyuchu kaanikkanam....chunayundenkil....Hindu culture thagarkkan nokkuvaaaa pinarayi

    @user-lr6uo5cm1d@user-lr6uo5cm1d13 күн бұрын
  • അത് പോയിന്റ് 🔥🔥🔥

    @nithinm.m3710@nithinm.m371013 күн бұрын
  • Ith enthaa sambavam

    @ramees7800@ramees780013 күн бұрын
  • സുനിലേട്ടന് വോട്ട് ചെയ്യാനിരുന്നതാണ് ഇനിയിപ്പൊ ആർക്കും വോട്ട് ചെയ്യില്ല

    @lifehacks7271@lifehacks727113 күн бұрын
    • പോടോ അടിമ ഹിന്ദു

      @vijeeshvijeesh8205@vijeeshvijeesh820512 күн бұрын
  • അന്ധർധരാ

    @sanileshmurali4268@sanileshmurali426813 күн бұрын
  • ഞങ്ങൾ സഖാക്കൾ സൗകര്യമുള്ളപ്പോൾ നടത്തും നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വന്നാലും കണ്ടാലും മതി 💥

    @pooxha@pooxha13 күн бұрын
  • Vote for suresh gopi

    @rajeshkumarkr95@rajeshkumarkr9513 күн бұрын
    • poorathinethire case koduthavar bjp anubavikalum pravarthakarum..

      @Pvtil1@Pvtil113 күн бұрын
    • Thante koothitheeripu aangu kannuril cheylavakiyal maathi. Trivandrathu oru sheythrathinu chernnu CPM committe office undakiya chetakal aanu thante kammi narrikal. Evide janangal aathu marannatilla.

      @vaishakviswam1970@vaishakviswam197013 күн бұрын
    • Vote congress

      @smithageorge985@smithageorge98513 күн бұрын
  • അടുത്ത വർഷം പോലീസ് വേണ്ട തൃശൂർ പൂരം നടത്താൻ, ജനങ്ങൾ നടത്തും

    @JayeshEm-pu1qx@JayeshEm-pu1qx12 күн бұрын
  • ശബരിമല യില് നടന്ന അതെ രീതിയിൽ പൂരം ആളുകൾ വെറുക്കുന്ന തരത്തിൽ മാറ്റുന്നു..

    @balachandranr@balachandranr13 күн бұрын
    • athe, pinnil BJP..

      @Pvtil1@Pvtil113 күн бұрын
  • വളരെ ശരിയായ നിലപാട്

    @muhammedfarhanp.m3217@muhammedfarhanp.m321713 күн бұрын
  • ഇത് ബിജെപിക്ക് ജയിക്കാൻ വേണ്ടി എന്ന കമന്റ് കണ്ടു, കഴിഞ്ഞ കൊല്ലവും ഇതേ അവസ്ഥ ആയിരുന്നു, ജാതി മത ഭേദമെന്യേ പൂരപ്രേമികൾക്ക് അതിൽ ശക്തമായ പ്രതിഷേധവും ഉണ്ടായിരുന്നു. ഇത്തവണ ആ പ്രതിഷേധം തിരുവമ്പാടി ദേവസ്വം കമ്മറ്റി ജനങ്ങൾക്ക് വേണ്ടി അത് ഏറ്റെടുത്തു, 10 മണി കഴിഞ്ഞാൽ ആളുകളെ റൗണ്ടിൽ കയറാൻ അനുവദിക്കാത്ത പോലീസ് നടപടി അത്യന്തം ധിക്കാരപരമാണ്. തിരുവമ്പാടി ഇത്തവണ ചെയ്തില്ലെങ്കിൽ പൂരപ്രേമികൾ അടുത്തകൊല്ലം ചെയ്തേനെ.

    @ranjithkumarvallath5495@ranjithkumarvallath549513 күн бұрын
  • എനിക്ക് തോന്നുന്നു ഈ അടുത്തകാലത്തായിട്ടാണ് ഇങ്ങനെ പൂരത്തിനെതിരെയുള്ള ഇത്രയും കടുത്ത നീക്കങ്ങൾ ഉണ്ടാകുന്നത്....

    @illusartanddesign7062@illusartanddesign706213 күн бұрын
  • ഇന്നലെ ബന്ധപ്പെട്ട് പ്രിയപ്പെട്ട ഹിന്ദുക്കളെ നിങ്ങൾ ഈ തൃശ്ശൂർപൂരത്തിന്റെ പേരിൽ മുതലക്കണ്ണീർ പൊഴിക്കരുത് നാടകമാണ് തീവ്രവാദി വിജയൻറെ മകളുടെ കള്ളനോട്ടുകൾ പോകാതിരിക്കാൻ വേണ്ടി കേരളത്തിൽ വെച്ച് മാറിയിട്ടുള്ള സീറ്റുകളിൽ പെടുത്താൻ വേണ്ടിയുള്ള ഒരു കച്ചവടം ആണിത് നഗ്നമായ സത്യം ഞാൻ പൂരം കാണാൻ തുടങ്ങിയിട്ട് 20 വർഷമായി എനിക്കറിയാ പൂരത്തിലെ കോണകം മുതൽ തലമുടിയിലെ പിന്നുവരെ അതാണ് സത്യം

    @sureshram6523@sureshram652313 күн бұрын
  • ഹിന്ദുക്കളുടെ മേൽ കുതിര കയറിയാൽ ആരും ചോദിക്കാനില്ല എന്നാണ് ഇവരുടെ വിചാരം.

    @balagopalr5167@balagopalr516713 күн бұрын
  • സംഘികൾക്കറിയാം എവിടെ ആരെ വച്ച് വിഷം കലക്കാം. സംഘികളുടെ കെണിയിൽ ദയവ് ചെയ്ത് ആരും വീഴരുത്. വൈകാരികമായ സമയത്ത് തീരുമാനം എടുക്കുന്നത് ദൂരവ്യാപകമായ ഫലം ഉണ്ടാക്കും. തെറ്റ് ആരുടെ ഭാഗത്ത് നിന്നാണെങ്കിലും തിരുത്തിക്കണം. അതിന് വേണ്ടി സംഘികളെ കൂട്ട് പിടിക്കരുത്. പ്രിയ സുഹൃത്തുക്കളെ, അപേക്ഷയാണ്!

    @bepositive968@bepositive96813 күн бұрын
    • Please vote congress

      @smithageorge985@smithageorge98513 күн бұрын
KZhead