'പൂരം കണ്ടുപിടിച്ചത് പോലീസുകാരാണ് എന്നായിരുന്നു വിചാരം; വല്ലാത്തൊരു അവസ്ഥയായിരുന്നു' | Pooram

2024 ж. 18 Сәу.
85 716 Рет қаралды

പൂരം കണ്ടുപിടിച്ചത് പോലീസുകാരാണ് എന്നായിരുന്നു വിചാരം; വല്ലാത്തൊരു അവസ്ഥയായിരുന്നു ഇന്നലെ -സി പി ജോൺ
#ThrissurPooram #ThrissurPooram2024 #Festival #Thrissur
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • പൂരം അലോങ്കോലപെടുത്തിയ പിണറായി വിജയൻ സർക്കാരിന് എൻ്റെ വോട്ട് ഇല്ല

    @S_udhEe@S_udhEe13 күн бұрын
    • Ha, cpm kazhinja thavan vote itta maira kittiii ,,, ee nayinta patti Mona pole ullavar vote medichan. Pinarai nammala oombichath, so , ee vote itta Ivan pole ellavanta swathhkkal kandu kettanam ,keralathinta kadam veetanam..

      @Rangeroverm11b6alpha@Rangeroverm11b6alpha13 күн бұрын
    • 😂kuth monea vera partyk…. Vijynte veeett vaga allalloo Keralam

      @Mr_Fx_pupil@Mr_Fx_pupil13 күн бұрын
    • LDF aaya enthe votum avarku ella NOTA aanagil angane 💯

      @loner_being@loner_being13 күн бұрын
    • എവിടെയും രാഷ്ട്രയം കു😢ത്തി കയറ്റി ആളാവുന്നവരെതുപോലുള്ള ഭാരവാഹികളാക്കി ആട്രസ്റ്റ്യനെകെയിട്ട് വരി നശിപ്പിച്ചു ചരിത്രമേയുള്ളു ക്ഷതട്രസ്റ്റിൽ ശരിയാഭക്തർ വേണം അംഗങ്ങള്കാൻ

      @user-fh9su2vg1u@user-fh9su2vg1u13 күн бұрын
    • സംഗി മയം വെടക്കാകി തനിക്കാകുക ശാഗ സിദ്ദാഞം😮

      @asdb-uw3bw@asdb-uw3bw12 күн бұрын
  • പെരുന്നാളിനും,ചന്ദനകുടത്തിനും ഇല്ലാത്ത ചൊരുക്കാണ് സർക്കാരിന് പൂരങ്ങളോടും ഉൽസവങ്ങളോടും കഴിഞ്ഞ വോട്ട് വരെ നിങ്ങൾക്ക് തന്നു ഇനി ഇല്ല ഇനി ബിജെപി ക്ക് കൊടുക്കുള്ളൂ വോട്ട്

    @user-hh7kq7ws5g@user-hh7kq7ws5g13 күн бұрын
    • ഹിന്ദു വിശ്വാസികളെ അപമാനിച്ചപ്പോൾ ആണ് താങ്കൾക്ക് ഇപ്പോഴെങ്കിലും ഇത് മനസ്സിലായത്😢😢😢😢

      @ptsp4313@ptsp431313 күн бұрын
    • ഹൈതവ ആചാരങ്ങൾ പിണറായി പോലീസിന് എതിർപ്പ് വേർതിരിവ് ജനം തിരിച്ചു അറിയണം

      @user-sr6vd2nc6k@user-sr6vd2nc6k13 күн бұрын
    • അച്ചട അല്ലെങ്കിൽ നിൻറെ വോട്ടുകൊണ്ടാണ് ഇതുവരെ എൽഡിഎഫ് ജയിച്ചത് 😂

      @AS-os8gp@AS-os8gp13 күн бұрын
    • തന്നേ..

      @Radhakrishnan2209@Radhakrishnan220913 күн бұрын
    • ​@@AS-os8gpഅല്ലടാ ജിഹാദി നിന്റെ തന്ത മാത്രം വോട്ടു ചെയ്തിട്ട്...

      @magicframes11@magicframes1113 күн бұрын
  • പൂരം പൊലിമ ക്രമേണ കുറക്കാൻ ഉള്ള ആസൂത്രിത നീക്കം

    @catalonia007@catalonia00713 күн бұрын
  • തൃശൂർ പൂരം നശിപ്പിക്കാനുള്ള ldf കളി ആണ്

    @VishnuG-ow3oi@VishnuG-ow3oi13 күн бұрын
    • അവിടെയും രാഷ്ട്രീയം മുക്കി 🤣🤣ഇജാതി രാഷ്ട്രിയ അടിമകൾ 🤣

      @MANJAPRANTHAN@MANJAPRANTHAN13 күн бұрын
    • Sathyam Bro....

      @skandhanpd4308@skandhanpd430813 күн бұрын
    • Pls understand police were recruited and directed by central force which is under BJP. Why central govt interefering state. Keralites losing their cultural freedom

      @sheebajoshi3690@sheebajoshi369013 күн бұрын
    • ​@@sheebajoshi3690......which police are you talking about? It's the Kerala Police, selected (😜) recruited and maintained by the Kerala Govt....Pls share if you have some other information.

      @jairammangattil7337@jairammangattil733713 күн бұрын
    • @@sheebajoshi3690 Uvaaa Pooram kolamakkiyilaa Sister aaa

      @skandhanpd4308@skandhanpd430813 күн бұрын
  • ഹിന്ദു ഭൂരിപക്ഷം ആയിരിക്കുമ്പോൾ ഇങ്ങനെ ....കഷ്ടം... നാണമില്ലാത്ത ഹിന്ദു സ് ....... ഇനി vote കുത്തി കൊട്....പിന്നെ history ൽ പഠിക്കാം ഭാവിയിൽ .... കേരള മെന്ന നാട്ടിൽ തൃശൂർ യെന്ന നാട്ടിൽ പൂരം യെന്ന് ഒരു ഉൽസവം മുണ്ടായിരുന്നു

    @radhikasunil9280@radhikasunil928013 күн бұрын
    • റീന ഫ്രാൻസിസ് പറയുന്നത് പോലെ. എടാ. നാറി ഹിന്ദു.. എടാ നാറി ക്രിസ്ത്യാനി. നീയൊക്കെ ഒന്ന് ഉണരെടാ.. നിന്റെയൊക്കെ വീട്ടിൽ കേറി തല്ലിയാലും നീയൊക്കെ കിടന്ന് ഉറങ്ങാതെ ഉണരെടാ...😂😂😂ഏതായാലും. ഞാൻ ഉണർന്ന്.. വോട്ട് ബിജെപിക്ക്..

      @sajan5555@sajan555513 күн бұрын
    • ഞാൻ പറയാൻ വിചാരിച്ച കാര്യം 👍🏼👍🏼

      @chunkbro43@chunkbro4313 күн бұрын
    • കേരളത്തിൽ ഹിന്ദുവല്ല ജന്തു

      @Jay-jy9eg@Jay-jy9eg13 күн бұрын
    • Kollam mathethara Hindukkalkku oru Nadu viral namskaram

      @badman7237@badman723713 күн бұрын
    • Ips കാർ കേന്ദ്ര ഉദ്യോഗസ്ഥർ ആണ്..പോലിസ് മേലുദ്യോഗസ്ഥൻ പറയുന്നത് ആണ് കീഴെ ഉള്ളവർ കേൾക്കു....സുരേഷ് ഹോപിയോട് ചോദിക്ക്...

      @skm394@skm39413 күн бұрын
  • ശരിക്കുള്ള പൂരം 26നാണ്. നോട്ടക്കും പിന്നിൽ എൽഡിഎഫ്.

    @kriyabook@kriyabook13 күн бұрын
    • കറക്റ്റ്

      @muvattupuzhanewschannel7817@muvattupuzhanewschannel781713 күн бұрын
    • ഞമ്മൾ പ്രബുദ്ധരാ സഹോദരാ, നമ്മൾ അതിനെ കുത്തു 😅

      @akashkp8707@akashkp870713 күн бұрын
  • ഹിന്ദുകൾക്ക് ഇത് തന്നെ കിട്ടണം നൂനപക്ഷത്തെ പ്രീതിപ്പെടുത്തി നാട് ഭരിക്കുന്ന LDF നേ ഇനിയും ഭരണത്തിൽ എത്തിക്കണം 🔥

    @vishnukp876@vishnukp87613 күн бұрын
  • ഇതൊക്കെ ആസൂത്രിതം ആണോ എന്ന് അനേഷിക്കണം തൃശൂർ പൂരം തകർക്കാൻ നോക്കുന്ന കമ്മ്യൂണിസ്റ്റ് സഗാപി നേതാക്കൾ ഉള്ളിൽ പൂരം തകർക്കുക എന്നത് കൂറേ വർഷം ആയിട്ട് ഇവർ ആലോചിക്കുന്നത് ആണ്

    @rajeeshvrr2181@rajeeshvrr218113 күн бұрын
    • ചുവപ്പിൽ പച്ച കലരുന്നുണ്ട്

      @bobbyrenjan4864@bobbyrenjan486413 күн бұрын
    • enthu themmaditham kanichalum Trissurile adima votarmar kammikalkum thanne kuthikotukum kashtam😮😮😮

      @kunhikannank4503@kunhikannank450313 күн бұрын
    • സുരേഷ് ഗോബിക് വോട്ട് കിട്ടണം അയിന്ന് ആണ് 🤣.. ഈ പരട്ട നാടകം

      @MANJAPRANTHAN@MANJAPRANTHAN13 күн бұрын
    • ​@@MANJAPRANTHAN അയ്യെൻ്റെ മോനെ!!! 😂🤌

      @ranjanislove@ranjanislove13 күн бұрын
    • ​@@MANJAPRANTHANഅന്തംകമ്മി

      @soorajps3430@soorajps343013 күн бұрын
  • കാലം മാറിയപ്പോൾ പോലീസ് ഫോഴ്സിന് മാത്രം കാണാനുള്ള ഒരു ആഘോഷം ആയി പൂരം മാറുകയാണ്. നൂറുകണക്കിന് പോലീസ് കാർ അലസരായി ഉരുണ്ട് നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ഇടങ്ങളും വടം കെട്ടി തിരിച്ച് ഇവർ ഇതിനുള്ളിൽ കയറി പൂരം കാണുന്നു. ജനത്തിന് ഒരു ഗ്യാപ്പും ഇല്ല..

    @coralcube4783@coralcube478313 күн бұрын
  • ഹിന്ദു ആയതിൽ അപമാനിക്കുന്നു 😢ഹിന്ദുക്കൾക്ക് ഇത് തന്നെ വേണം

    @Loopss____49@Loopss____4913 күн бұрын
    • ഹിന്ദു അല്ല bro സങ്കി ആയതിൽ എന്ന് പറയു..ഹിന്ദു ആയതിൽ എനിക്ക് സന്തോഷം ആണ്.. കാരണം എന്റെ മതം ഹിന്ദു ആളുകള ആണ് അവിടെ വന്നത് അവരുടെ സുരക്ഷയും ജീവനും ആണ് എനിക്ക് പ്രധാനം 🫶🏻

      @MANJAPRANTHAN@MANJAPRANTHAN13 күн бұрын
    • @@MANJAPRANTHAN അങ്ങനെ ആണെങ്കിൽ നി പറയേണ്ടത് അന്തം കമ്മി ആയതിൽ അഭിമാനിക്കുന്നു എന്നാണ് 🤣

      @Loopss____49@Loopss____4913 күн бұрын
    • ​@@MANJAPRANTHANഓ ശെരിയെടാ കമ്മി 🙏🤣

      @A45000@A4500013 күн бұрын
    • ​@@MANJAPRANTHANഹജ്ജിന് തിരക്ക് കൊണ്ട് ആളുകൾ മരിക്കുന്നു. പുറത്തിറങ്ങി ഇത് പോലെ പറയുമോ. നിങ്ങളെ പോലുള്ള ഹിന്ദു ക്രിസ്ത്യൻ വിഭാഗം ഇപ്പോഴും പഴയ അടിമകൾ 😂

      @Jay-jy9eg@Jay-jy9eg13 күн бұрын
    • ​@@MANJAPRANTHAN സുരക്ഷ ആണ് പ്രധാന എന്ന് വാദിച്ച് തൃശൂരിൽ ജില്ലയിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് പൂരം നടത്തട്ടെ.

      @anilnair3064@anilnair306413 күн бұрын
  • എത്രയോ പേരുടെ അദ്ധ്വാനവും കഷ്ടപ്പാടും പ്രതീക്ഷകളും ആണ് ഇങ്ങനെ നശിപ്പിച്ചു കളഞ്ഞത് തീർച്ചയായും ജനങ്ങൾ ഇതിന് വിധി എഴുതും 😬

    @anishanish949@anishanish94913 күн бұрын
    • അതിനുള്ള ബോധം ഹിന്ദു വിശ്വാസികൾക്കും ഉണ്ടോ ഗാസയിൽ ഉള്ള പ്രശ്നത്തിന് ഹമാസ് മുരളി വരും 😢😢😢

      @ptsp4313@ptsp431313 күн бұрын
  • കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെ തകര്ക്കാന് നോക്കുന്നവരെ ഒറ്റപെടുത്തണം. തൃശൂർ പൂരം ആസ്വദിക്കാനുള്ള സ്വതത്രം എല്ലാവര്ക്കും ഉണ്ട്. പോലീസിന്റെ അതിക്രമം അവസാനിപ്പിക്കണം.... ക്രമേണ പൂരാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ... എന്ന് തോനുന്നു......

    @travellvillage@travellvillage13 күн бұрын
    • ഹിന്ദു വിശ്വാസികളെ നിരന്തരമായി വേട്ടയാടുക എന്നത് എൽഡിഎഫിനെ പോളിസിയാണ് എത്രയോ ഹൈന്ദവ വിശ്വാസികൾ ഇപ്പോഴും അവർക്ക് വോട്ട് ചെയ്യുന്നത് എന്നുള്ളത് ഇത് എത്ര ഖേദകരമാണ്😢😢😢

      @ptsp4313@ptsp431313 күн бұрын
    • സത്യം. വർഷങ്ങളയി തൃശൂർ പൂരം മനസ്സിലേറ്റിയ ഒരു പൂരപ്രേമിയെന്ന നിലക്ക് മനസ്സിനെ വല്ലാതെ ഉലച്ച ഒരു സംഭവം. 😔😔

      @mathewkl9011@mathewkl901113 күн бұрын
    • Me Too Same opinion

      @skandhanpd4308@skandhanpd430813 күн бұрын
  • പോലീസുകാരെ നാട്ടുകാർ വീട്ടിൽ കേറി തല്ലുന്ന കാലം വിദൂരമല്ല......😅😅😅😅

    @UnSoRtEdHuMaN@UnSoRtEdHuMaN13 күн бұрын
    • ഉണക്ക് si യെയും contsbile ന് യും വീട്ടില്‍ കയറി തല്ലന്‍ എന്റെ വീട്ടിലെ അമ്മൂമ്മ യ്ക്കു വരെ പറ്റും IG യെയും DIG യും തല്ലാന്‍ പോയാൽ നിന്റെ അമ്മയെ നടു റോഡില്‍ ഇട്ടു വെടി വച്ചു കൊല്ലും അവന്മാര് വെറുതെ നാവ് അടയ്ക്കടാ

      @good-fm1kh@good-fm1kh13 күн бұрын
    • Ninte veetukare nattukar veetil keri pannunna kalam um vidhuram alla

      @user-kj2sw9pd5d@user-kj2sw9pd5d13 күн бұрын
    • ഇതുപോലുള്ള ആഘോഷങ്ങൾക്ക്. പോലീസുകാരെ നിയമിച്ചാൽ.. കമ്മറ്റിക്കാരും. നാട്ടുകാരും തല്ലിയൊടിക്കണം

      @jayanjayan9284@jayanjayan928413 күн бұрын
    • സാധാരണ പോലീസുകാരല്ല, ഉയർന്ന ഉദ്യോഗസ്ഥരാണ് ഈ ധിക്കാരികൾ, ഇവരെ തല്ലണമെങ്കിൽ നിങ്ങളുടെ പിടുക്ക് വിറയ്ക്കും.

      @sajeevsayur@sajeevsayur13 күн бұрын
    • ഓടി ചെല്ല്. എടൊ ഇരുന്നു ഇങ്ങനെ കമന്റ്‌ അടിക്കാനെ തനിക്കൊക്കെ പറ്റൂ. തനിക്ക് ചെയ്തു കാണിക്കാൻ പറ്റുമെങ്കിൽ മാത്രം പറയുക അല്ലാണ്ട് നാട്ടുകാർ ചെയ്യും നാട്ടുകാർ കാണിക്കും എന്ന് പറയുന്നത് ആണത്തം അല്ല 😏...

      @blackbeast7807@blackbeast780713 күн бұрын
  • ഞാനും ഭാര്യയും പൂരം കാണാൻ പോയിരുന്നു.. പോലീസിന് വേണ്ടിയാണു പൂരം നടത്തുന്നത്.. സർക്കാർ എന്താണ് കാണിക്കുന്നത്.. ഇതു ഇവിടെ മാത്രമല്ല.. ഒരു വിധം ആഘോഷങ്ങളും 10 മണികഴിഞ്ഞാൽ കോടതി വിധി എന്ന് പറഞ്ഞു പോലീസ് നിറുത്തി വെക്കുന്നു.. ആ ഉയർന്ന പോലീസ് ആരാന്നു നോക്കണം.... അപ്പോൾ അറിയാം കാര്യം...

    @reghunandhananreghu3979@reghunandhananreghu397913 күн бұрын
    • പച്ച വെളിച്ചം.... പോലീസ്

      @venugopalkv3467@venugopalkv346713 күн бұрын
  • സൂരക്ഷയുടെ കാരണം പറഞ്ഞ് സാധാരണ ജനങ്ങൾക്ക് തൃശൂർ പൂരം കാണാൻ പറ്റാത്ത സ്ഥിതി ആയി ഇപ്പോ. പൂരം കാണാൻ ഇപ്പോ പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രം പറ്റുന്ന ഒരു പൂരം ആയി പോയി തൃശൂർ പൂരം

    @valsanpt1780@valsanpt178013 күн бұрын
    • കമ്മറ്റിക്കാറുടെ റിലേറ്റീവ്സിനെ കൂടി ചേർക്കണം സഹോ...

      @blackbeast7807@blackbeast780713 күн бұрын
  • പോലീസിലെ പച്ച വെളിച്ചവും ചുവന്ന വെളിച്ചവും നന്നായി കത്തി.... അവരുടെ ആഗ്രഹം സഫലമായി 😂😂

    @anitharadhan173@anitharadhan17313 күн бұрын
    • അതെ അതെ കമ്മീഷണർ പിന്നെ കൊടുങ്ങല്ലൂർ പള്ളിലെ ഇമാം ആയിരുന്നല്ലോ 😏

      @alpsychobunny5666@alpsychobunny566613 күн бұрын
    • ​@@alpsychobunny5666 പോലീസിൽ നിറയെ UDF കാലത്ത് പിൻവാതിൽ നിയമനം നേടിയ പച്ചവെളിച്ചം & LDF കാലത്ത് പിൻവാതിൽ നിയമനം നേടിയ ചുവപ്പു വെളിച്ചം പോലീസ് ആണ്.

      @anilnair3064@anilnair306413 күн бұрын
    • പച്ച വെളിച്ചo പോലീസ് ചെങ്കൊടി പോലീസ്നും ഹിന്ദു ആചാരങ്ങൾ ഹറാം ആണ്.

      @sreekumarkaleekkal353@sreekumarkaleekkal35313 күн бұрын
    • ​​@@alpsychobunny5666കമ്മീഷണറുടെ തലപ്പത്ത് വേറെ ആരും ഉണ്ടായിരുന്നില്ലേ സേട്ടാ...അതൊ ഇനി കമ്മീഷണറുടെ പുറകിൽ അമേരിക്ക ആണെന്ന് വച്ച് കാച്ചുമോ...നിന്ന് മെഴുകാതെ പോടെ😊

      @vishnuprasad7955@vishnuprasad795513 күн бұрын
  • Hindus of Thrissur Alathur Palghat, at least you should show this on 26th. This has happened inside your own house. Voting is the most democratic and peaceful way of protecting.

    @biraw5270@biraw527013 күн бұрын
  • വി എസ് സുനിൽ കുമാർ എവിടെ സഖാവിന്റെ ഭരണം അല്ലെ വിളിച്ചൂടെ അദ്ദേഹത്തെ

    @sureshkumar-bz3cv@sureshkumar-bz3cv13 күн бұрын
    • Kit ready aakkunna thirakkil aanu😂

      @GNN64@GNN6413 күн бұрын
    • സുനിലോട്ടനും രായെട്ടനും ഒന്നും ചെയ്യാൻ പറ്റില്ല...ഇത് ബീശെപ്പിയുടെ പോലീസ് ആണത്രേ എന്നൊക്കെ പറഞ്ഞ് അടിമക്കിഴങ്ങന്മാർ ക്യാപ്സൂൾ ഇറക്കുന്നുണ്ട് 😂😂😂😂

      @vishnuprasad7955@vishnuprasad795513 күн бұрын
  • അടിമ ഹിന്ദുക്കൾ എല്ലാത്തിനും കാരണം...

    @rsrk9576@rsrk957613 күн бұрын
  • കേരളത്തിൻ്റെ സംസ്കാരം, ഭക്ഷണം , ഭാഷ എല്ലാം നഷ്ടമായികൊണ്ടിരിക്കുന്നു... ചിന്തിക്കുന്നവർക്ക് മനസിലാകും!

    @Dean_corso007@Dean_corso00713 күн бұрын
    • Yes. Islamisation

      @prempraveen3728@prempraveen372813 күн бұрын
    • @@prempraveen3728 angane muzhuvanaayum parayaan pattilla. മക്കളെ മര്യാദക്ക് വളർത്തണം!. വരും തലമുറ വെറും വേസ്റ്റ് ആയി മാറിക്കൊണ്ട് ഇരിക്കുവാണ്. അത് മാത്രവും അല്ല, ജനങ്ങൾക്ക് ഒരു ബോധവും ഇല്ല.. വെറുതെ ഒന്നെങ്കിൽ മതം, അല്ലെങ്കിൽ പാർട്ടി, പിന്നെ പ്രബുദ്ധർ ആണെന്ന് ഉള്ള അഹങ്കാരവും.. ഇതെല്ലാം നാട് നശിക്ക്കാൻ കാരണങ്ങൾ തന്നെ ആണ്.

      @Dean_corso007@Dean_corso00713 күн бұрын
  • എന്റെ ആചാരം എന്റെ സംസ്കാരം അതിനെ ഇല്ലാതാക്കാൻ നോക്കുന്ന ഒരുത്തനുo ഗതി പിടിക്കില്ല...

    @chinchurajan9121@chinchurajan912113 күн бұрын
  • അങ്ങനെ പൂരത്തിന്റെ കാര്യത്തിൽ തീരുമാനമായി. എൽഡിഎഫ് വന്നു എല്ലാം റെഡിയാക്കി....

    @niyaanentertainment5280@niyaanentertainment528013 күн бұрын
  • പൂരം നടത്തുന്നത് ഞ്ഞങ്ങൾ ദേശം കാരും തട്ടക ക്കാരും ആണ് അതു ഞങ്ങളുടെ മാത്രം അവകാശം ആണ്..അതു കാണാൻ ആളുകൾ വരും...അവരെ അതു കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമേ ഭരണകൂടത്തിനു ഉള്ള..നടത്തിപ്പിൽ ഇടപെടാൻ അധികാരം ഒന്നും പോലീസിനു ഇല്ല..സർക്കാർ അല്ല പൂരം നടത്തുന്നത്

    @soulsoul1110@soulsoul111013 күн бұрын
  • എല്ലാം മരുമോൻ അജണ്ട 😢

    @GMGOWRI5292@GMGOWRI529213 күн бұрын
  • മരുമകന് ഇതൊക്കെ ഹറാം ആണ്. ഇനി പതുക്കെ പതുക്കെ ഉത്സവവും പളളി പെരുന്നാളും ഒക്കെ നിർത്തലാക്കും

    @bobbyrenjan4864@bobbyrenjan486413 күн бұрын
  • ഇലക്ഷൻ മുൻപ് ഉള്ള കേരള പോലീസ് ന്റെ ഇടപെടൽ വളരെ മോശം... ഇതു ഇത് രാഷ്ട്രിയ പാർട്ടി ആണ് ഇതിന്റെ പിന്നിൽ...

    @entesabdham@entesabdham13 күн бұрын
  • പൂരം അലങ്കോലം ആക്കുവാനും അതുവഴി സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും ഹൈന്ദവന്റെ മേൽ എന്തും കാട്ടിക്കൂട്ടി കുതിരക്കളിക്കാം എന്ന് വെല്ലുവിളിക്കാനുമുള്ള LDF സർക്കാരിന്റെ ശ്രമം കാണാതെ പോകരുത് എന്ന് പറയുന്നത് തൃശൂർ കാരോട് മാത്രമല്ല .. കേരള ജനതയോട് പൊതുവെ ആണ് ... മറക്കണ്ടാ .. നാളെ പൂരക്കുടകളുടെ സ്ഥാനത് അരിവാൾ ചുറ്റികയും നക്ഷത്രവും നെൽക്കതിരും വേണമെങ്കിൽ അർദ്ധ ചന്ദ്രനും ഉയർന്നേക്കാം .. അതും പച്ചയും ചുവപ്പും കൂറ കൊടികളുടെ അകമ്പടിയോടെ ..!!

    @remahalfajer1623@remahalfajer162313 күн бұрын
  • Very good speech ❤❤❤bigsalut very good speech

    @UnniKrishnan-cp2wh@UnniKrishnan-cp2wh13 күн бұрын
  • ശെരിക്കുള്ള പൂരം 26 ന് വരാൻ ഇരിക്കുന്നത് ഉള്ളു... സർക്കാർ കാണിച്ച ഈ തന്തയില്ലായ്മക്ക് ശക്തമായ മറുപടി ജനങ്ങൾ തരും 💯

    @FACTSBYSHAHIN@FACTSBYSHAHIN13 күн бұрын
  • അസൂസിത്ര നീക്കം ആചാരങ്ങൾ ക് എതിരെ

    @mantis2677@mantis267713 күн бұрын
  • ക്ഷേത്രങ്ങൾ സർക്കാരിൽ നിന്ന് മാറ്റി ജനങ്ങൾക്ക് വിട്ട് കൊടുക്കണം❤

    @kelappan556@kelappan55613 күн бұрын
  • സുനിൽ കുമാറിന് തന്നെ വോട്ട് ചെയ്യണേ

    @sreejithravindran3233@sreejithravindran323313 күн бұрын
    • Enthine ?

      @skandhanpd4308@skandhanpd430813 күн бұрын
    • നോക്കി ഇരുന്നോ...

      @vishnuprasad7955@vishnuprasad795513 күн бұрын
  • പോലീസിന് മാത്രം കാണാൻ കഴിയുന്ന പൂരമായി തൃശൂർ പൂരം മാറി എന്നതാണ് സത്യം! പോലീസിൻറെ തോന്നിവാസത്തിനെതിരെ നട്ടെല്ല് മടക്കാത്ത തിരുവമ്പാടി ദേവസത്തിന് അഭിവാദ്യങ്ങൾ 🔥

    @ramnadh6587@ramnadh658713 күн бұрын
    • 😆😆😆🤭🤭 കോമഡി അടിക്കാതെ പോ ബ്രോ.. Police മാത്രമല്ല കമ്മറ്റിക്കരുടെ ബന്ധുമിത്രാതികളും പൂരം അടുത്തുനിന്നു കാണും. പുറത്തു നിന്നും കാണാൻ വരുന്നവർ പൊട്ടന്മാർ...

      @blackbeast7807@blackbeast780713 күн бұрын
  • പൂരം ദേശക്കൂട്ടായ്മയാണ് വർഷങ്ങളായി നടന്നു വരുന്ന ഈ മാമാങ്കം നിയന്ത്രിക്കാനുള്ള കഴിവൊന്നുoകേരള പോലീസിനില്ല എന്നതല്ലേ സത്യം

    @ravikumarp9367@ravikumarp936713 күн бұрын
    • ഹമാസ് മുരളിയും ഹമാസ് സുനിലും വിലസുന്ന ഈ നാട്ടിൽ പാവം ഹൈന്ദവ വിശ്വാസികൾക്ക് എന്ത് വിലയാണ് ഉള്ളത്😢😢😢😢

      @ptsp4313@ptsp431313 күн бұрын
  • ലോകം മുഴുവൻ കാണട്ടെ.. ഇടതിൻ്റെ ജനങ്ങളോടുള്ള അവഹേളനം CP ജോൺ പറഞ്ഞത് വളരെ ശരി

    @sudarsananps2525@sudarsananps252513 күн бұрын
  • ശബരിമലയിൽ കണ്ടതല്ലേ പോലീസിൻ്റെ വിളയാട്ടം

    @prakruthi508@prakruthi50813 күн бұрын
    • Athil palarum police aayirunnilla....🤦

      @jairammangattil7337@jairammangattil733713 күн бұрын
  • പക്ഷേ കുടമാറ്റം സമയത്തു തല്ലു നടന്നപ്പോൾ ഒരു പോലീസ്കാരേയു൦ കണ്ടില്ല

    @jayakumarkr3799@jayakumarkr379913 күн бұрын
    • Aa thallinte background anweshikkanam.....Ivide palarudeyum perumattam samshaya dhrushtiyode maathrame kaanaan kazhiyoo

      @jairammangattil7337@jairammangattil733713 күн бұрын
    • പൂരം കുളമായിക്കൊട്ടെ എന്ന് കരുതിക്കാണും

      @vishnuprasad7955@vishnuprasad795513 күн бұрын
  • പുരത്തിന് ഇരു വിഭാഗവും യുവാക്കളെ പങ്കെടുപ്പിച്ച് ഒരു പുര സേനയുണ്ടാക്കി പോലീസിനെ ഒാഴി വക്കണം അതാണ് ഇനി വേണ്ടത്

    @Ramdas-hd6tj@Ramdas-hd6tj13 күн бұрын
    • പോലീസി പണം അങ്ങോട്ട ു കൊടുക്കേ o വേണം പൂരം അവർ നിയന്ത്രിക്കുന്നു

      @nishadmp6219@nishadmp621913 күн бұрын
  • ജനങ്ങൾക്ക് തടസ്സം സൃഷ്ട്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുക.

    @nithinvs5556@nithinvs555613 күн бұрын
  • ഒരറ്റ കാര്യം മാത്രം നോക്കിയാൽ മതി .. ആ ഉയർന്ന പോലീസ് .. സർക്കാർ ശ്രദ്ധിച്ചുരുന്നെങ്കിൽ ഇങ്ങനെ നാണം കേട്ട് പോകണോ

    @reghunandhananreghu3979@reghunandhananreghu397913 күн бұрын
  • ആളില്ലാതെ എന്തു പൂരം

    @josephkidangan5903@josephkidangan590313 күн бұрын
  • പൂരത്തെ പൊളിച്ചതും സുടാപ്പി വോട്ടിനു വേണ്ടിയോ

    @shajikumar5717@shajikumar571713 күн бұрын
  • Rahul gandi + SDPI + PFI + PDP + Khalisthan + Sudapi + CPIM + Congress == 2045 Sudapi INDIA 👏👏👏💪💪👏👏

    @samjohn6732@samjohn673213 күн бұрын
  • എല്ലാവരും സുനിൽ കുമാറിനെ വോട്ട് രേഖപ്പെടുത്തുക

    @chidhambarankottayil9579@chidhambarankottayil957913 күн бұрын
    • 😂😂😂

      @ptsp4313@ptsp431313 күн бұрын
    • Adipoli....ini parliament lum poyi Hindu virudhatha undaakkanaayirikkum

      @jairammangattil7337@jairammangattil733713 күн бұрын
  • In my opinion, Parliament ഒര് നിയമം പാസാക്കണം. മര്യാദ ഇല്ലാതെ ഇടപെടുന്ന state പോലീസുകാരെ ഒര് പ്രത്യേക കാലയളവിൽ ബോർഡർ സെക്യൂരിറ്റി force ഇൽ ഡെപ്യൂട്ട് ചെയ്യണം. മര്യാദ പഠിക്കും അവറ്റകൾ.

    @prempraveen3728@prempraveen372813 күн бұрын
  • അനുഭവിച്ചോ 😂😂😂😂

    @mymedia3900@mymedia390013 күн бұрын
  • Top officer is non keralite..plus he was under pressure from ldf leaders also...

    @skunk05@skunk0513 күн бұрын
    • കളക്ടർ സിനിമ കാണാനാണോ 😏

      @prempraveen3728@prempraveen372813 күн бұрын
  • Cpm ന് ഓ ട്ട് കൊടുക്കരുത്

    @rajankk9600@rajankk960013 күн бұрын
  • ജാതിയും മതവും നോക്കാതെ ജനം ഒന്നായി നിന്ന് ആസ്വതിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് തൃശ്ശൂർ പൂരം ജനത്തിനെ തമ്മി തല്ലിക്കാൻ വേണ്ടി എന്തിനാ സർക്കാരേ നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യന്നത്

    @vijayakumargopi2957@vijayakumargopi295713 күн бұрын
  • കേരളം നേരിടുന്ന ഏറ്റവും വെല്യ പ്രശനം തൃശ്ശൂർ പൂരം ആണെന്ന പോലെ ആണ് സർക്കാർ പെരുമാറുന്നത്.

    @naturesspokesman7239@naturesspokesman723913 күн бұрын
    • അതും പ്രശ്നം തന്നെയാണ്

      @soorajps3430@soorajps343013 күн бұрын
  • ഇന്നലെ ശബരിമല ഇന്ന് തൃശൂർ പൂരം നാളെ ?

    @sarathavani8893@sarathavani889313 күн бұрын
    • Attukakal pongala

      @lathavenugopal8665@lathavenugopal866511 күн бұрын
  • Suresh Gopi ❤❤❤❤❤❤❤❤❤❤❤

    @user38765-@user38765-13 күн бұрын
  • രാമൻറെ പേരുകേട്ടാൽ കലിപ്പ് കമ്മ്യൂണിസ്റ്റ് കോൺഗ്രസ്

    @sankar3275@sankar327513 күн бұрын
  • പോയീ കുത്തിക്കൊടുക്കടാ.. 26-ാം തീയതി അവസരമുണ്ട്. ഹിന്ദൂ ഓടെടാ പോളിംഗ് ബൂത്തിലേക്ക്. എല്ലാം ശരിയാക്കിയവർക്ക് കുത്ത് .ബാക്കിയെന്തെങ്കിലും കൂടിയുണ്ടെങ്കിൽ ശരിയാക്കട്ടെ..

    @sadgamaya2168@sadgamaya216813 күн бұрын
  • ബിജെപി ക്ക് ഒരു സീറ്റ്‌ അതാണ് വിജയന്റെ ലക്ഷ്യം 😂

    @muhammedfasil5602@muhammedfasil560213 күн бұрын
  • Thanks for open ur mind

    @damodarana4615@damodarana461513 күн бұрын
  • ഒരു യുദ്ധത്തിന് എങ്ങനെ നേരിടണമെന്ന് പോലീസ് പരീക്ഷിക്കുകയായിരുന്നു...പഠിക്കുകയായിരുന്നു...നമ്മുടെ തൃശ്ശൂർ പൂരം

    @teklab5454@teklab545411 күн бұрын
  • കുടമാറ്റതിന്ന് ശ്രീരാമന്റെ കുടകൾ വച്ചതിന്റെ കലിപ്പ് തീർക്കുകയാണ് പിണറായി,,, അടുത്ത കൊല്ലം സെക്യൂരിറ്റി ക്ക് വേണ്ടി crpf നെ വിളിക്കുന്നതാകും നല്ലത്

    @Gowthama_Siddhartha@Gowthama_Siddhartha13 күн бұрын
  • ചങ്കൂറ്റത്തോടെ നേരിട്ട thiruvambadiku അഭിനന്ദനം

    @vijaya.rvijaya7915@vijaya.rvijaya791513 күн бұрын
  • Pinaraayi പോലീസ്സിനു നന്ദി. .. നിങ്ങൾ ഇനിയും നശിപ്പിച്ചു ... നശിപ്പിച്ചിച്ചു... മുന്നേറണം ഭൂരിപക്ഷത്തിന്റെ ആഘോഷം കലക്കണം പച്ചനവോദ്ധാന ആഘോഷങ്ങൾ പൊടിപൊടിക്കണം .

    @gvrsunilps@gvrsunilps13 күн бұрын
  • Sathyammmm

    @bigbbbb4731@bigbbbb473113 күн бұрын
  • അടുത്ത വർഷം കുടമാറ്റത്തിന് ആനയെ തന്നെ എഴുന്നള്ളിക്കാൻ പറ്റാത്ത നിയമമുണ്ടാക്കും😤 ശ്രീരാമനെ കാണിക്കുന്നോടാ😁

    @Vineeshkvijayan@Vineeshkvijayan13 күн бұрын
  • thrissur pooram ettavum manoharithayil onnil onnanu vedikettu.... atramatram ..ellam 🔥🔥🔥🔥🔥... poliyanu...anchor parnjath thettanu

    @manutdranjuranjith@manutdranjuranjith13 күн бұрын
  • Its all for the safety of the people. Once something happens you will start pointing your hands at the police ( who was not there before pooram)

    @DiyandhaYen@DiyandhaYen13 күн бұрын
  • അടുത്തവർഷം മുതൽ തൃശൂർപൂരം എന്ന പെരുമാറ്റി പോലീസ് പൂരം എന്നാക്കണം

    @chandramohanannair1198@chandramohanannair119813 күн бұрын
  • പൂരത്തിന് ഇനി പോലീസ് വേണ്ടാന്ന് തീരുമാനിച്ചാ മതി. പാറമേക്കാവിനില്ലാത്ത പ്രശ്നം തിരുവമ്പാടിക്ക് എന്താ?

    @dcm903@dcm90313 күн бұрын
    • തിരുവമ്പാടിയുടെ ചടങ്ങിന് ഉണ്ടാക്കിയത്....

      @shyninm4714@shyninm471413 күн бұрын
  • Suresh gopi ജയിക്കണം

    @jishnureghu8064@jishnureghu806413 күн бұрын
  • എല്ലാം എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

    @muthusgarden@muthusgarden13 күн бұрын
  • ശബരി മലയോ 😢

    @Loopss____49@Loopss____4913 күн бұрын
  • itrem dangerous aayt ulla mandatharangal okke nirathaanbulla time aay. ennano ini neram velukkunnath. kashtam thanne

    @MRK-ly8mw@MRK-ly8mw13 күн бұрын
  • ഇലക്ഷനിൽ ജനങ്ങൾ മറുപടി നൽകട്ടെ

    @kala2655@kala265513 күн бұрын
  • Good command

    @harickunnathchekunnath3081@harickunnathchekunnath308113 күн бұрын
  • പുൽവാമ സ്റ്റൈൽ ആക്രമണം തൃശൂർ പൂരത്തിൽ നടന്നാലോ എന്ന് പേടിച്ചാണ് പോലീസിൻ്റെ കടുത്ത നിയന്ത്രണം 🤔🤔🤔🤔ഇനി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഗുരുവായൂർ അമ്പലത്തിൽ പോലീസ് കടുത്ത ജാഗ്രത പുലർത്തണം കാരണം പുൽവാമ അവിടെയും വന്നാലോ 🤔🤔🤔🤔ജയിക്കാൻ എന്തിനും മടിക്കാത്തവർ ആണ് അവർ......

    @arunkumarpp225@arunkumarpp22512 күн бұрын
  • ഈ മേനോനും ഒരു കൊട്ട് അത്യാവശ്യമാണ്.. പെരുവനത്തെ തന്റെ മേളത്തിന്റെ 25. വർഷം പൂർത്തിയാക്കാൻ സമ്മതിക്കാതെ അപമാനിച്ചു ഇറക്കിവിട്ടതിൽ ഇദ്ദേഹതിന്റെ റോൾ ഉണ്ടായിരുന്നല്ലോ.

    @premkumar-ed8lp@premkumar-ed8lp13 күн бұрын
  • Responsibility of pooram should be hand over to kerala police officers, officers from other states won't understand the importance of pooram, feelings of people towards it.

    @sathiarajan9724@sathiarajan972413 күн бұрын
  • Puttingal അപകടം ഒക്കെ ആളുകൾ മറന്നു എന്ന് തോന്നുന്നു. ഉത്തരവാദിത്തത്തോടെ ആഘോഷങ്ങൾ നടത്താൻ മലയാളികൾക്ക് അറിയില്ല. വാശി കാണിച്ച് പകൽ നേരം ഇതൊക്കെ പൊട്ടിക്കേണ്ട കാര്യമില്ലായിരുന്നു.

    @BlastersFC@BlastersFC13 күн бұрын
    • Thrissurapakadam undayittindo

      @aiswaryaks2805@aiswaryaks280513 күн бұрын
    • @@aiswaryaks2805 അത് ശരി, അപ്പോ അപകടം ഉണ്ടായിട്ടു മുൻകരുതൽ എടുത്താൽ മതിയോ?

      @BlastersFC@BlastersFC13 күн бұрын
  • പൂരം മിത്ത്. ഇണ്ടി മുന്നണിക്ക് നിങ്ങളുടെ വോട്ട് 💪

    @Jay-jy9eg@Jay-jy9eg13 күн бұрын
  • സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ ബോത പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി ഭരണ വിരുദ്ധ വികാരം സൃഷ്ടിച്ച് ജനങ്ങളെ സർക്കാരിന് എതിരെ തിരിക്കുന്നു.അതിലൂടെ ബിജെപി യെ വിജയിപ്പിക്കാൻ വിജയൻ ശ്രമിക്കുന്നു.സിപിഐ മത്സരിക്കുന്ന ഇടങ്ങളിൽ മാത്രം വിജയൻ സംസാരിക്കുന്നു അതിലൂടെ വിജയനോട് ഉള്ള വെറുപ്പ് മുഴുവനും സ്ഥാനാർത്ഥി യോട് കാണിക്കുന്നു.

    @mohananmg8833@mohananmg883313 күн бұрын
  • Mr C p john our country is culturally improving

    @rennyantony8134@rennyantony813413 күн бұрын
  • KINKINI KUTTAN EVIDE?

    @GNN64@GNN6413 күн бұрын
  • Shabarimala same ithithane

    @kepler7307@kepler730713 күн бұрын
  • All office police officer involved should be suspended

    @j0saf@j0saf13 күн бұрын
  • എൻ്റെ ആചരങ്ങളെയും അനുഷ്ടണങ്ങളെയും എതിർക്കുന്നവർക്ക് വോട്ടില്ല. എല്ലാവരും ഓർക്കുക. സ്വത്വം നശിച്ച ശേഷം എന്ത് എണ്ടെങ്കിലും കാര്യം ഇല്ല

    @bobproctor6129@bobproctor612913 күн бұрын
  • എല്ലാം ശരിയാവും 😊

    @rakhilraj1015@rakhilraj101513 күн бұрын
  • ചുനിൽ ക്യുമാറിന് തന്നെ വോട്ട് ചെയ്യണേ പ്രബുദ്ധരെ... 😄

    @anumonts7173@anumonts717313 күн бұрын
  • തൃശ്ശൂർ കാരനെ തൃശ്ശൂർ പൂരം കാണാൻ തൃശ്ശൂരിലെ പോലീസുകാരും , ജില്ലാ കളക്ടറും പഠിപ്പിക്കേണ്ട ആവശ്യമില്ല . ഈ കണ്ട കാലം തൃശ്ശൂർക്കാർ പൂരം ആസ്വദിച്ചത് ഒരു നിയന്ത്രണം ഇല്ലാതെയാണ്. നിയന്ത്രണം വേണ്ട എന്ന് പറയുന്നില്ല, പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്. കഴിഞ്ഞ കൊല്ലവും ഇങ്ങനെ തന്നെയായിരുന്നു വെടിക്കെട്ട് കാണാൻ പോലീസുകാർ സമ്മതിച്ചില്ല. ഇവന്റെയൊക്കെ കൊതം കാണാനാണല്ലോ ആൾക്കാർ വന്നത് . ഹിന്ദു ഐക്യവേദി ശക്തമായി ഇതിനെ എതിർക്കണം .

    @manumadhav8283@manumadhav828313 күн бұрын
  • CM enna summava ❤

    @Active22923@Active2292313 күн бұрын
  • Jnan ഒരു മുസ്ലിം ആണ്. ഇതുവരെ തൃശൂർ പൂരം മുഴുവനായും കാണാൻ pattiyuttilla😂. പക്ഷെ എവിടെ പോയാലും തൃശൂർ പൂരത്തെ പറ്റി പറയുന്നതും അതിൽ അഭിമാനം കൊള്ളുന്നതും ഒരു മലയാളി എന്ന നിലയിൽ ജ്ഞാൻ ഉണ്ടാവാറുണ്ട്. ഇന്നലെത്തെ സംഭവം ശെരിക്കും പൊലീസ് വെറുതെ പ്രശ്നം ഉണ്ടാക്കാൻ നോക്കുകയാണ്. അവർക്ക് വേറെ എന്തോ ലക്ഷ്യം ഉണ്ട്

    @sulfibinsaidalavi1283@sulfibinsaidalavi128313 күн бұрын
  • Commsioner മാത്രമല്ല. കലക്ടർ മുതലുള്ള എല്ലാ ജനസേവകരും ഇതിന് ഉത്തരം നൽകണം..ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാൻ തക്കതായ ശക്തമായ നടപടികൾ സ്വീകരിക്കണം..കമ്മീഷണർക്ക് എതിരായി നമ്മൾ കൈ കോർക്കണം..മേയർ കൈകെട്ടി നിൽക്കേണ്ടി വന്നോ😢😢😢😢😢😢😢കഷ്ടം

    @geethadevi8961@geethadevi896113 күн бұрын
  • പോലീസ്ന് ഇനി പുരം നടത്താൻ അവസരം ഒരുക്കുക

    @knowsofhistoricaltravel@knowsofhistoricaltravel13 күн бұрын
  • ഹിന്ദുവിൻ്റെ ആഗോശങ്ങൾ ചിലവർക് ഹറാം ആണ്. വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യുക.🧡

    @Smpk12@Smpk1213 күн бұрын
  • Poleessinte Oru.Mandriyille AvanteKazhuthil Janagal Cherippe Mala.Aniyikkanam❤❤

    @Sethumadhavan-ys8yy@Sethumadhavan-ys8yy13 күн бұрын
  • Where is collector.....??

    @sreeramds1052@sreeramds105213 күн бұрын
  • Kalakkadaaa cp johnee

    @vijayakumarkm4640@vijayakumarkm464013 күн бұрын
  • MP, MLA, Mayor ഇവരുടെ അഭിപ്രായം എന്താണ് ഈ വിഷയത്തിൽ

    @subinkmohan@subinkmohan13 күн бұрын
  • Exorcist പോലുള്ള സിനിമകളിൽ അവസാനം ബാധ വിട്ടൊഴിയുമ്പോൾ അത് മൊത്തം ശരീരത്തെത്തന്നെ അലങ്കോലമാക്കുന്ന ഇത്തരം സീനുകൾ കാണാറുണ്ട്😮🤔😱

    @PKSDev@PKSDev13 күн бұрын
  • ഇതു വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ അൽഖേരളത്തിൽ, പോലീസിന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള മുൻകരുതൽ എടുക്കാതിരിക്കാനാവില്ല, അഥവാ എന്തെന്കിലും സംഭവിച്ചാൽ എല്ലാ അവനും കാക്കി ഇട്ടവന്റെ തോളിൽ കയറി മെഴുകാൻ അവസരം കാത്തിരിക്കയല്ലേ, നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഒരുപാട് പുറകോട്ട് പോയിരിക്കുന്നു. ഈയിടെ ട്രെയിനിൽ തെമ്മാടിത്തരം കാട്ടിയവനെ കൈകാര്യം ചെയ്തതിന് ഒരു ഉദ്യോഗസ്ഥന്റെ നെഞ്ചത്ത് നിരങ്ങിയില്ലേ കുറേ ഏഭ്യൻമാർ?!

    @sabraham3014@sabraham301413 күн бұрын
  • Why the government is not acting against police officers if not People should respond in Ballot 🗳️

    @j0saf@j0saf13 күн бұрын
  • Thrissur pooram is a proud of Thrissur irrespective of cast or religion. It happened all these years, why restrictions now? If pooram is for police and not for public, let them do it in their headquarters

    @namithavk1083@namithavk108313 күн бұрын
  • ഒരു കോമൺ സെൻസ് ഇല്ലാത്ത പോലീസ് ഭരണകൂടം കോടതി....

    @dipz1212@dipz121213 күн бұрын
KZhead