തൃശ്ശൂര്‍ പൂരത്തില്‍ നടന്ന സംഭവങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും? | Thrissur Pooram 2024

2024 ж. 21 Сәу.
278 188 Рет қаралды

കൊടിയിറങ്ങാതെ വിവാദം; തൃശ്ശൂര്‍ പൂരത്തില്‍ നടന്ന സംഭവങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും?
#ThrissurPooram2024 #PooramControversies #FireworksinDaylight
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • എത്ര കിട്ടിയാലയും ഹിന്ദുക്കൾ പഠിക്കില്ല ഇത് മറ്റൊരു സമുദായത്തിൽ ആണ് സംഭവിച്ചു എങ്കിൽ ഇന്ന് ഗവണ്മെന്റ് എങ്ങനെ പ്രതികരിച്ചനെ. എന്തുകാണിച്ചാലും ഹിന്ദു വിഭാഗങ്ങള് ഒരു വോട്ട് ബാങ്ക് അല്ല അതാണ് പ്രശ്നം

    @dhaneshnr320@dhaneshnr32029 күн бұрын
    • BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻ‌തൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?

      @thomasutube1@thomasutube129 күн бұрын
    • ​@@thomasutube1appo police chytha thenditharam oru kuzhapalya alle

      @zal5989@zal598929 күн бұрын
    • @@thomasutube1kodamatathinu kondu vanna kodayum aanayude pattayum akathu kettatha show kaanikyunna video elaa news chanennilum vannitund poyi kaanda thetta commie…

      @v_K0808@v_K080829 күн бұрын
    • ​@@thomasutube1ഭവാൻ എന്താണ് പറയുവാൻ ശ്രമിക്കുന്നത്. ഇന്നത്തെ പൂരം കമ്മിറ്റി ക്കാരുടെ പത്ര സമ്മേളനം കണ്ടോ.. ആരെയാണ് അവർ ന്യായീകരിച്ച് മെഴുകുന്നത്ത്??? B j p യെയാണോ. അതോ കമ്മികളെയോ..

      @vinodhvp1@vinodhvp129 күн бұрын
    • Correct

      @subhashthejus@subhashthejus29 күн бұрын
  • കേരളഭൂതം പൂരം കലക്കി 🙌🏻😏

    @justrandomstuff-007@justrandomstuff-00729 күн бұрын
    • @silonu@silonu29 күн бұрын
    • സുരേഷ് ഗോപിക്ക് സപ്പോർട്ട് കൂടാൻ വേണ്ടി കാരണഭൂതൻ്റെ പിപ്പിടി വിദ്യ😜

      @aravindhanp719@aravindhanp71921 күн бұрын
  • ആര് എന്തു പറഞ്ഞാലും തൃ ശൂർ പൂരം അലങ്കോലമാക്കിയ ബഹുമാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നല്ല നമസ്കാരംഒരു പൂര പ്രേമികളും മറക്കില്ല വടക്കും നാഥനോട് സമാധാനം പറയേണ്ടി വരും

    @venunairnedumon8985@venunairnedumon898529 күн бұрын
    • പൂരം കുളം aayal oru koottarkke gunamullu. Avar അത് ചെയതു

      @josephdamian5359@josephdamian535929 күн бұрын
    • ​@@josephdamian5359sdpi മുരളി അല്ലേ

      @user-jp6in1jn1e@user-jp6in1jn1e29 күн бұрын
    • Ldf govt make issue not police

      @ajipaul1239@ajipaul123929 күн бұрын
    • @@ajipaul1239 pooram കുളം aakiyavar ore oru koottar. അവരുടെ ഉദ്ദേശ്യം വോട്ട്

      @josephdamian5359@josephdamian535929 күн бұрын
    • ​@@josephdamian5359ജോചാപെ ഊമ്പ്

      @KuttanUzhavoor@KuttanUzhavoor29 күн бұрын
  • ഹിന്ദുവിനു ബോധം എന്നൊന്ന് ഉണ്ടെങ്കിൽ ഈ കമ്മി പാർട്ടിക്ക് വോട്ട് വീഴില്ല...

    @user-sm6rk6tv7u@user-sm6rk6tv7u29 күн бұрын
    • ഹിന്ദുവിന് ബോധമുണ്ടങ്കിൽ സുരേഷ് ഗോപിയെ തോൽപിച്ചിരിക്കും

      @MathewVilson-iz8qw@MathewVilson-iz8qw29 күн бұрын
    • ഹിന്ദ്​@@MathewVilson-iz8qw

      @SibiS-ob1ve@SibiS-ob1ve29 күн бұрын
    • Avare kkalum apakadam congikal aanu

      @subhashthejus@subhashthejus29 күн бұрын
    • ​@@MathewVilson-iz8qwമത്തായി ചെല്ല് ഫ്രാങ്കോ അച്ഛന്റെ,,,,,,,,,,,,,,, അതാണ് നല്ലത്

      @KuttanUzhavoor@KuttanUzhavoor29 күн бұрын
    • @@MathewVilson-iz8qwHindukkalude karyam alle paranjath Achayo

      @Premkumar-tx6gx@Premkumar-tx6gx29 күн бұрын
  • ഇത് മനഃപൂർവം ഉണ്ടാക്കിയതാണ് വലിയ ഗൂഢാലോചന തന്നെ

    @gopakumar50@gopakumar5029 күн бұрын
    • Yes. ഇത് undakkiyal gunamulla oru koottar അറിഞ്ഞു kondu kerala janathaye mothathil chathichu. അവരെ അതിനാലാണ് ennum keralam thazhayunnathu

      @josephdamian5359@josephdamian535929 күн бұрын
    • 100%

      @SkandA-6@SkandA-629 күн бұрын
    • ശെരിയാണ് ഇരട്ടകുണ്ടി അറിയാതെ ഇതൊക്കെ നടക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ നിഷ്കളങ്കരെ,,,,,

      @KuttanUzhavoor@KuttanUzhavoor29 күн бұрын
    • BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻ‌തൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?

      @thomasutube1@thomasutube129 күн бұрын
    • @@thomasutube1 melal inga ulla sthyam പറഞ്ഞ ninne sudappi mudra കുത്തും chanaka sankikal

      @josephdamian5359@josephdamian535929 күн бұрын
  • സുനിൽ കുമാറിൻ്റെ തോൽവി കൊണ്ട് അവർ മറുപടി നൽകും

    @ShajiMunna@ShajiMunna29 күн бұрын
    • നീയൊക്കെ മൂഞ്ചും

      @sreejishbharathiy2582@sreejishbharathiy258229 күн бұрын
    • സുവർണാവസരം

      @Manlivinginthe@Manlivinginthe27 күн бұрын
  • സുനിൽ കുമാറിൻ്റെ കാര്യം കട്ടപ്പൊക

    @sherif.T@sherif.T29 күн бұрын
    • 😄😄

      @oldisgold7828@oldisgold782829 күн бұрын
    • നോക്കാലോ

      @sreejishbharathiy2582@sreejishbharathiy258229 күн бұрын
    • കമ്മികളുടെ അന്ധ്യ പൂരം

      @sreejiththrikkovil9593@sreejiththrikkovil959327 күн бұрын
    • ​@@sreejishbharathiy2582 നോക്കാൻ ഒന്നുമില്ല. 😂 ഒന്നു പച്ചപിടിച്ചു വരുമ്പോഴേക്കും കമ്മുഷണർ കുളമാക്കി 😂

      @KAYKAYMUS@KAYKAYMUS26 күн бұрын
  • നാട് ശരിയാക്കിയത് പോലെ അവൻ പൂരവും ശരിയാക്കി. 😂

    @JaiHind-tl7zt@JaiHind-tl7zt29 күн бұрын
    • Avanenthu pooram...nari

      @rak3509@rak350929 күн бұрын
    • 😅😅😅

      @Vinayan-zw5pp@Vinayan-zw5pp29 күн бұрын
    • BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻ‌തൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?

      @thomasutube1@thomasutube129 күн бұрын
    • @@thomasutube1 ശബരി മലയിലും, ആറ്റുകാൽ പൊങ്കാല യിലും, തൃശൂർ പൂരത്തിലും.. സംഘടകരുടെയും, ഭക്ത ജനങ്ങളുടെയും മിടുക്കു കൊണ്ട് നല്ല രീതിയിൽ നടന്നാൽ അത് പിനുങ്ങാണ്ടിയുടെ വിജയം. പോലീസും, DYFI രക്ഷ പ്രവർത്തകരും നശിപ്പിച്ചു കുളമാക്കിയാൽ അത് ബിജെപിയുടെയും, RSS ന്റെയും ഗൂഢാലോചന 😂. തൃശൂർ പൂരം ബിജെപിക്കാർ കുളമാക്കിയാൽ ആഭ്യന്തരം ഭരിക്കുന്ന മരവാഴ ആ സ്ഥാനത്തു തുടരാൻ അർഹനല്ല.. അവനു വല്ല കള്ള് ചെത്താനും പൊയ്ക്കൂടെടാ. അന്തം ന്യായികളെ സമ്മതിക്കണം

      @JaiHind-tl7zt@JaiHind-tl7zt28 күн бұрын
    • ​@@thomasutube1എല്ലായിടത്തും ഒട്ടിക്കുന്നുണ്ടല്ലോ പോലീസിനെ നിയന്തിക്കുന്നത് ബിജെപി ക്കാരാണോ ബിജ്യനും ബാക്കി മന്ത്രിമാരും അത്ര കഴിവുകെട്ടവർ ആയിരിക്കും അല്ലെ 😁😁. അനാവശ്യ ഇടപെടൽ ഉണ്ടായപ്പോ അവിടെ മന്ത്രിമാർ ഉണ്ടാരുന്നല്ലോ അവർ വായിൽ എന്താരുന്നു

      @praveenp2746@praveenp274628 күн бұрын
  • ഇതൊരു ഉദ്യോഗസ്ഥൻ്റെ വീഴയല്ല. ഹിന്ദു വിരുദ്ധ അജണ്ട ആണ്. ന്യൂനപക്ഷ പ്രീണനവും.

    @ramankillimangalath2405@ramankillimangalath240529 күн бұрын
    • സുരേഷ് കോഴിയുടെ പങ്ക് ആദ്യം അന്വേഷിക്കണം

      @bm2993@bm299329 күн бұрын
    • ​@@bm2993കാരണവാണമരപ്പട്ടിയേക്കാള്‍ വലിയ പങ്കല്ല

      @edfredson@edfredson29 күн бұрын
    • നിന്റെ വാപ്പ അന്ത്രു മാപ്പിള വിചാരിച്ചാൽ ഒരു മൈരും നടക്കത്തില്ല ​@@bm2993

      @Dorao..33@Dorao..3329 күн бұрын
    • ​@@bm2993 Bhuutham alla gopi,identity ulla vykthitham aanu

      @passionplusful@passionplusful28 күн бұрын
    • ഇവിടെ എവിടെയാണ് ന്യൂനപക്ഷ പ്രീണനം... വെറുതെ കാച്ചന്നെ..😂😂

      @tomyantony1886@tomyantony188627 күн бұрын
  • കാരണ ഭൂതൻ..പൂരം കലക്കി... കാവി കണ്ടാൽ കലിയിളകും.... പച്ച കണ്ടാൽ കുനിഞ്ഞു നിൽക്കും... നല്ലൊരു നാടിനെയും ഏത് നല്ല ആഘോഷത്തെയും മുച്ചൂടും മുടിപ്പിക്കാൻ No 1 പ്രബുദ്ധൻ 26 ന് അവനു തന്നെ വോട്ട് ചെയ്യുക

    @JaiHind-tl7zt@JaiHind-tl7zt29 күн бұрын
    • Ee kavi ellatheyannu njagel thrissurkkaru ethreyum kallam Thrissur pooram adipoliyyayi agoshichathu

      @vinodvinod5246@vinodvinod524629 күн бұрын
    • അന്തം കമ്മി മാസപ്പടി അടിമകൾ

      @venu172.2@venu172.229 күн бұрын
    • BJP തൃശ്ശൂർ പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കുറെ നാളായി പരിശ്രമികയുന്നു. തിരുവമ്പാടി വിഭാഗത്തിലും പാരേമേക്കാവ് വിഭാഗത്തിലും BJP കാർക്കാണ് മുൻ‌തൂക്കം. പോലീസ് മര്യാദ കേടു കാട്ടി എന്ന കാരണത്താൽ വെടികെട്ടു നടത്തില്ല എന്ന് കമ്മിറ്റി തീരുമാനിക്യുവാൻ പാടുണ്ടോ? പൂരം അലങ്ങോലമാക്കിയതിന് കമ്മറ്റികാർക്ക് കൂടെ പങ്ങില്ലേ? ഇത് ഇലക്ഷനിൽ മുതലെടുപ്പ് നടത്തുവാൻ ജനങ്ങളെ വിഡ്ഢികൾ ആക്കികൊണ്ട് കമ്മിറ്റിക്കാർ നടത്തുന്ന ഒരു നാടകം അല്ലേ?

      @thomasutube1@thomasutube129 күн бұрын
    • ​@@thomasutube1ഉളിപ്പുണ്ടോടാ പിണു പോലീസിനെ ന്യായികരിക്കാൻ മൂടുതങ്ങി

      @oneplusmobile-rg3ef@oneplusmobile-rg3ef29 күн бұрын
    • അഭ്യന്തര, ദേവസ്വം ഓകെ ബാറിക്കുന്നത് ബിജെപി ആംല്ലോ കേരളത്തിൽ​@@thomasutube1

      @user-pd9hm6ru9t@user-pd9hm6ru9t28 күн бұрын
  • സുരേഷ് ഗോപി❤❤❤❤❤

    @jitheshpeter5790@jitheshpeter579029 күн бұрын
  • നന്ദി കമ്യൂണിസ്റ് കാരെ... നിങ്ങൾക്ക് ഇനി ഒരിക്കലും എൻ്റെ വോട്ട് കിട്ടില്ല... ഇതുവരെ ചെയ്തില്ല താനും... ഇനി അങ്ങോട്ട് ചെയ്യാതിരിക്കാൻ 2016 തൊട്ട് നിങ്ങൾ അവസരം ഉണ്ടാക്കി തന്നതിന് വീണ്ടും നന്ദി...🙌

    @lionheart7970@lionheart797028 күн бұрын
  • SG 🔥🔥

    @sachinsivadas6941@sachinsivadas694129 күн бұрын
    • Moyanth.

      @yesyouareherefinally@yesyouareherefinally29 күн бұрын
    • ​​@@yesyouareherefinallymoyanthu kammiyum kingini kuttanum ettu nilayil pottum

      @ajesh.1389@ajesh.138928 күн бұрын
  • ഞാൻ ഒരു പൂര പ്രേമിയാണ്, അതേ സമയം ഒരു ഇടതു പക്ഷക്കാരനും കൂടിയായിരുന്നു. ഈ പ്രാവശ്യത്തെ പൂരം കലക്കിയ തെമ്മാടികളെ മനസ്സിലാക്കാൻ പറ്റി. അതു കൊണ്ട് ഇനിയുള്ള കാലം ഇടത്പക്ഷം മതിയാക്കി. "സ്വാമീ ശരണം".

    @prk6149@prk614927 күн бұрын
  • ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ക്ഷേത്രത്തിൽനിന്ന് കൈ നീട്ടി തീർത്ഥം വാങ്ങി നിലത്ത് ഒഴിച്ച സംഭവവും ഒറ്റപ്പെട്ടതാണ്. കഴിഞ്ഞ ശിവരാത്രിക്ക് ആലുവ ക്ഷേത്രോത്സവവുമായി നടന്ന ചില അസൗകര്യങ്ങൾ ഒറ്റപ്പെട്ടതാണ്. ഹിന്ദുക്കളെ എങ്ങനെയും ഭിന്നിപ്പിക്കുക തകർക്കുക എന്നുള്ള ഹിഡൻ അജണ്ടയാണ് ഇതിൻെറ പിന്നിൽ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കുമോ.

    @sajanc1170@sajanc117029 күн бұрын
    • Theettham Aara nilathozhiche😮😢

      @SPS3036@SPS303629 күн бұрын
    • ​@surabhips3036ശബരിമയിൽ മന്ത്രി വിദ്വാൻ. തീർത്ഥം കൈ നീട്ടി വാങ്ങി പുള്ളിക് അത് സേവിക്കാൻ കുറച്ചിലാണ് വിശ്വാസി എന്ന് മുദ്ര കുത്തിയാലോ അല്ലേൽ പുച്ഛം ആയിരിക്കും നിരീശ്വര കമ്മു.

      @praveenp2746@praveenp274628 күн бұрын
    • ​@@SPS3036അപ്പൻ ഒന്നു പോയി എഴുതി പഠിച്ചു വാടാ മുറി മോനെ

      @athulgaming3977@athulgaming397728 күн бұрын
  • ഇതിൽ വളരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രി രാജൻ എവിടെ? ദേവസ്വം മന്ത്രി ഇടപെട്ടില്ല. കളക്ടർ എവിടെ? കൊച്ചിൻ ദേവസ്വം ചെയർമാൻ എവിടെ? വടക്കും നാഥ. എക്സിക്യൂട്ടീവ് ഓഫീസർ എവിടെ? ഇവരൊക്കെ സമാധാനം പറയണം. ഹൈകോടതി ഇടപെട പെട്ട് കേസ് രജിസ്റ്റർ ചെയ്യണം

    @brahmajyothitrustboardofin485@brahmajyothitrustboardofin48529 күн бұрын
    • ദേവസ്വം മന്ത്രി ആലത്തൂർ ആണ്

      @ranjithpillai570@ranjithpillai57028 күн бұрын
    • ദേവസ്വം മന്ത്രി യുടെ നാട്ടിലെ വേലക്ക് വെടികെട്ട് 2കൊല്ലമായി മുടങ്ങുന്നു 10km അപ്പുറം വെടികെട്ട് അടിപൊളി ആയി നടക്കുന്നു

      @rajeshroyalrajesh3898@rajeshroyalrajesh389827 күн бұрын
  • കുറച്ചു മാസങ്ങളായി കേരളത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്ന അധികാര ദുർവിനിയോഗം ശ്രദ്ധിക്കാതെ ആരും പോകരുത് 10 മണിക്ക് മുമ്പ് പരിപാടികൾ അവസാനിപ്പിക്കണമെന്നുള്ള പേരിൽ പോലീസ് അമ്പലങ്ങളിൽ അഴിഞ്ഞാടുകയാണ്

    @ananthu8740@ananthu874029 күн бұрын
    • Started from "invasion" of Sri Partha sarathy temple of Guruvayoor

      @unnikrishnanmenon4178@unnikrishnanmenon417827 күн бұрын
  • ഇത് മനപ്പൂർവ്വം പൂരം മുടക്കാൻ ആയി അവൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ട് ഉണ്ടാവും അതനുസരിച്ച് തന്നെയാണ് അവൻ പ്രവർത്തിച്ചത് ഞങ്ങൾ തൃശ്ശൂർക്കാർ ഒരിക്കലും ഇത് ഞങ്ങളുടെ മനസ്സിൽ നിന്ന് ഈ മുറിവ് ഉണങ്ങില്ല

    @user-cm6rr9qq8k@user-cm6rr9qq8k29 күн бұрын
  • പൂരം കലക്കി വിജയൻ.

    @danielthomas5401@danielthomas540129 күн бұрын
  • പിണുവിൻറേ "ബേട്ടീ ബച്ചാവൊ" സർജിക്കൽ സ്‌ട്രയിക്ക്.😎🙏

    @radhu5400@radhu540029 күн бұрын
  • ❤Suresh gopi is a good human

    @Amyousing@Amyousing29 күн бұрын
    • FRESH COMEDYഉടായിപ്പു NO.1.😂.😂😂😂 😂..അത് ഞങ്ങളുടെ ...വിശ്വകുരു ...ചായ..വടാ ..ചായ ..ഉള്ളതാണ് ..അത് വേറെ ആരും ....അവകാശപെടാൻ ..പറ്റില്ല 😂.😂എന്റെ അണികളും ...അങ്ങനെ യാണ് 😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂 😂😂😂

      @Sree-gz9xk@Sree-gz9xk28 күн бұрын
  • ജയശങ്കർ സാർ താങ്കൾ പറഞ്ഞതത്രയും സത്യം🙏🙏🙏

    @jayarajramakrishnanramakri8195@jayarajramakrishnanramakri819529 күн бұрын
  • കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്ന് സഖാക്കൾ...😂😂😂😂

    @ra_j19@ra_j1929 күн бұрын
    • 😂

      @jismonaj4547@jismonaj454726 күн бұрын
  • കേരളത്തിന്റെ ആത്മാഭിമാനത്തിന് ആണ് സർക്കാർ കളങ്കം വരുത്തിയത്,, പൊറുക്കാൻ കഴിയില്ല

    @abhilashmathew732@abhilashmathew73229 күн бұрын
  • ശബരി മല, തൃശൂർ പൂരം, കലക്കി അടുത്തത് ഏതാണ് പിണറായി 🙄

    @rajank5355@rajank535529 күн бұрын
  • ഇത് മനഃപൂർവം ഉണ്ടാക്കിയതാണ്. ഒരു മതത്തിന്റെയും ആചാരങ്ങൾ ലെങ്കിക്കപ്പെടാൻ പാടില്ല.

    @dharmankrishnakurup2095@dharmankrishnakurup209529 күн бұрын
  • താമര വിരിയട്ടെ

    @CHANDRABABUKN@CHANDRABABUKN29 күн бұрын
  • Sg❤❤❤

    @user-lh7bt1ez6x@user-lh7bt1ez6x29 күн бұрын
  • ഹായ് ജയശങ്കർ.. താങ്കൾ പറഞ്ഞതാണ് ഭാവിയിൽ എങ്കിലും നടപ്പാക്കേണ്ടത്.... ഒരു തട്ടക നിവാസി🙏🙏🙏🙏

    @ramachandranodath4505@ramachandranodath450529 күн бұрын
  • എല്ലാവരും മാറ്റിചിദിചുതുടങി അതാണ് ഇതിൻറ ആഘാതം

    @sankarankk2009@sankarankk200929 күн бұрын
  • അങ്കിത് അശോകനെ പോലെയുള്ള വിവരം കെട്ടവൻമാരെ സർവീസിൽ നിന്നും പിരിച്ചു വിടണം

    @ramadasshaji@ramadasshaji29 күн бұрын
    • ഇവൻപിണറായിയുടെഅടിമയാണ്. അടുത്തപ്രൊമോഷൻവാഗ്ദാനം ഉണ്ടായിരിക്കും.

      @radhakrishnana.p4745@radhakrishnana.p474527 күн бұрын
    • തീർച്ചയായുംഅവിടുത്തെജനംബാലറ്റിൽ പ്രതികരിക്കും.

      @radhakrishnana.p4745@radhakrishnana.p474527 күн бұрын
  • കെ..പൂരം മറുമകനു വേണ്ടി അമ്മാനപ്പൻറ സംഭാവന.

    @sivarajan3399@sivarajan339929 күн бұрын
  • സി പി ഐ ടോട്ടൽ വേസ്റ്റ്

    @vijayanp5342@vijayanp534229 күн бұрын
    • ഈ പറയുന്നവനും സിപിഐയെ താങ്ങുന്നവനാണ്

      @akj10000@akj1000029 күн бұрын
  • ചെറ്റത്തരം കാണിച്ച സർക്കാരിന് ജനം മറുപടി നൽകും. ഇതിന്റെ പുറകിൽ ആരാണെന്നു എല്ലാവർക്കുമറിയാം

    @sreenirnair7608@sreenirnair760829 күн бұрын
  • 12 മണിക്കൂർ അഴിഞ്ഞാടുമ്പോൾ സർക്കാർ ക്ഷൗരം ചെയ്യുകയായിരുന്നു

    @pradeeptk409@pradeeptk40929 күн бұрын
    • കാരണവാണം മരപ്പട്ടിയുമായി ഓട്ടപ്പന്തയത്തിലായിരുന്നു😂

      @edfredson@edfredson29 күн бұрын
    • തിരുവനന്തപുരം ചാലയിൽ കലാപം (ch ഉപമുഖ്യമന്ത്രി ആയിരുന്നപ്പോൾ) ഉണ്ടായപ്പോഴും അങ്ങനെ ആയിരുന്നു.

      @anilsr6838@anilsr683827 күн бұрын
  • ആശാനെ അവരുടെ സേവനമാണ് പൂരം കുളം ആക്കിയത്

    @jishnuramesan3779@jishnuramesan377929 күн бұрын
  • ആരാണ് പൂരം മുടക്കിത്? ഉത്തരം: പോലീസും പോലീസ് മന്ത്രിയും പിന്നെ മന്ത്രിയുടെ PA യും.

    @akhilkrishna1938@akhilkrishna193828 күн бұрын
    • കുട്ടിനിജാതർക്ക് അങ്ങനെ അല്ലേ പറയാൻ കഴിയു.

      @itsme1938@itsme193827 күн бұрын
  • തൃശൂർ കോര്പറേഷനിലെ ഒരു ജീവനക്കാരന്റെ wife, mother in law, ഭാര്യയുടെ tvpm relatives സ്ഥിരമായി ഫ്രീയായി room ഒപ്പിക്കാറുണ്ട്.

    @jayasreesuresh2466@jayasreesuresh246629 күн бұрын
  • കൂടുതൽ ഒന്നും പറയണ്ട. അപ്പോൾ ആഭ്യന്തരം തകർന്നു. അല്ലെ.26 ന് നടക്കുന്ന പകൽപ്പൂരം അടിച്ചു പൊളിക്കുമായിരിക്കും.

    @santhakumar7905@santhakumar790529 күн бұрын
  • 3 മന്ത്രിമാർ സ്ഥലത്ത് ഉണ്ടായിട്ടുംഒരു മണിക്കൂർ കൊണ്ട് തീരുമാനം എടുക്കാവുന്ന വിഷയം, കാലത്ത് 7 മണിവരെ നീട്ടികൊണ്ട് പോയതിൽ, ഭരിക്കുന്ന പാർട്ടിയുടെ കഴിവ്കേട് തന്നെയാണ്.

    @user-vc1ur3rp1o@user-vc1ur3rp1o27 күн бұрын
  • ഞങ്ങ ഒരു പൂരം അങ്ങട് പെടക്കണുണ്ട് കേട്ടാ ..26 നാണ് കൊടിയേറ്റം , പൂരം വോട്ടെണ്ണുമ്പോൾ കാണാം 🔥✌️

    @johnmatthew5392@johnmatthew539227 күн бұрын
  • ഈ പോലീസ് കാരൻ്റെ മുകളിൽ ഉളളവർ അവിടെ ഉണ്ടായിരുന്നു. അവർ എന്ത് ചെയ്തു.

    @vinu2072@vinu207229 күн бұрын
  • ജനങ്ങൾ തീരുമാനിക്കട്ടെ കമ്മ്യൂണിസം കേരളത്തിന്‌ ആവശ്യം ഉണ്ടൊ എന്ന്....

    @ajaygeorge7617@ajaygeorge761726 күн бұрын
  • ശബരിമലയിൽ ഉണ്ടായിരുന്നു ഇതുപോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ

    @vijayanp5342@vijayanp534229 күн бұрын
    • ഇവിടെ pooram kulavayal gunamullavr aaro avaranu kulamakkiyathu. Aa thantha illatha koottar keralthinte ശത്രു ആണ്. അതിനാല്‍ nammal avarkku idam കൊടുക്കാറില്ല

      @josephdamian5359@josephdamian535929 күн бұрын
    • ​@@josephdamian5359അതെ ഹമാസ് സപ്പോട് sdpi സപ്പോട് ആയവർക്ക് വോട്ട് കൊടുക്കരുത്

      @user-jp6in1jn1e@user-jp6in1jn1e29 күн бұрын
    • @@user-jp6in1jn1e pooram kulamakkiya thantha ഇല്ലാത്ത വര്‍ഗീയ vaadikal ആരാണോ അവര്‍ക്കു vote illa. സുവര്‍ണ അവസരം ആയി poorathe upayogicha chennayakale malayalikal ഒരിക്കലും vikayippikilla

      @josephdamian5359@josephdamian535929 күн бұрын
    • അതെ അയ്യപ്പന്റ പോട്ടോ നിലത്തിട്ട് ചവിട്ടി യ നായിന്റെ മോൻ

      @sreenathsree2671@sreenathsree267129 күн бұрын
    • ​@josephdamiനിന്റെ തന്ത ആരാണെന്നു മനസ്സിലായി തന്റെയും തുമ്പു മുറിച്ചോ an5359

      @Pratheeshc.k@Pratheeshc.k29 күн бұрын
  • 😅😅bjp should win

    @aryaharshan7997@aryaharshan799729 күн бұрын
    • It’s hard .Too many dumb people in that state,they don’t want to be ruled by wise leaders 🙃

      @bindu8937@bindu893729 күн бұрын
  • തൃശൂരിലെ ജനങ്ങൾക്ക്‌ പൂരം കലക്കിയവരെ, പൂരം കാണാൻ പോയ എല്ലാവർക്കും അത് മനസ്സിലാവണമെന്നില്ല അത് മനസ്സിലാക്കിയ തൃശ്ശൂരുകാർക്ക് അത് മറക്കാനുള്ള സമയം കിട്ടുമുൻപേ ഇലക്ഷൻ വന്നത് കൊണ്ട് അവർ അത് വിനയോഗിക്കും

    @rajagopalank1661@rajagopalank166124 күн бұрын
  • ദയവായി കരയരുത്. തൃശൂർ ജയിച്ചാൽ തൃശൂർ ജനതയ്ക്ക് പ്രയോജനമില്ല. ഡൽഹിയിൽ പോയി പുറത്ത് ഇരിക്കാം, ഇംഗ്ലീഷ് സംസാരിക്കാനറിയാത്തത് കൊണ്ട് ബില്ല് ഹാജരാക്കാൻ പറ്റില്ല. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സിപിഎമ്മിനോട് പറയൂ❤

    @abhilashkumar3935@abhilashkumar393529 күн бұрын
  • Well said

    @subinkmohan@subinkmohan29 күн бұрын
  • It will certainly reflect

    @arun58070@arun5807027 күн бұрын
  • Well said sir

    @raju36123456@raju3612345627 күн бұрын
  • വേറൊരു ശബരിമല 🙏

    @rejikumar8000@rejikumar800029 күн бұрын
  • മന്ത്രിമാർക്കും എംപിമാർക്കും എം എൽ എ മാർക്കും മുകളിലാണ് കമമീക്ഷണർ എന്ന് മനസ്സിലായില്ലെ

    @neerajk8218@neerajk821829 күн бұрын
  • ഈ പോലീസുകാരൻ പിൻ വാതിലിലൂടെ ജോലിയിൽ കയറിയ പാർട്ടിക്കാരനാണെന്നു തോന്നുന്നു.

    @aliasvarghese4619@aliasvarghese461927 күн бұрын
  • Perfectly said

    @user-bn9uv3kw3w@user-bn9uv3kw3w28 күн бұрын
  • സിപിഎം നിയമസഭ മത്സരത്തിൽ നിന്നും.പിന്മാറി സിപിഐ ക്ക് സീറ്റ്‌ നൽകി മാറി നിൽക്കാൻ തുടങ്ങിയത്..പണ്ടൊരു പൂരം കലക്കാൻ അവർ നടത്തിയ ശ്രമത്തിന് കിട്ടിയ അടികൊണ്ടാണ്..25,000 ഇൽ കൂടുതൽ വോട്ടും നേടി കോൺഗ്രസിന്റെ സ്ഥാനാർഥി ആയിരുന്ന തേറമ്പിൽ രാമകൃഷ്ണൻ 3 തവണ. ജയിച്ചതും ചരിത്രം..ഇതറിയുന്ന സിപിഎം ജില്ലാ കമ്മിറ്റിക്കറിയാം 2 ജില്ലകളിൽ ഇതിന്റേ തിരിച്ചടി കിട്ടുമെന്ന്..പാലക്കാടും തൃശ്ശൂരും

    @raveendranedassery4897@raveendranedassery489729 күн бұрын
    • എന്റെ വീട്ടിൽ 5 വോട്ടുണ്ട്. ഈ വോട്ടുകൾ ഇതുവരെ ഇടതുപക്ഷത്തിനായിരുന്നു കൊടുത്തിരുന്നത്. എന്റെ ഒരു ചെറിയം ആവശ്യം പോലും ഇതുവരെ ചെയ്ത് തന്നില്ല. 18 വർഷം CITU ന്റെ ഒരു യുണിയനിൽ സംസ്ഥാന കമ്മിറ്റി മെമ്പർവരെആ യിപ്രവർത്തിച്ചിട്ടുണ്ട് യൂണിയനിലെ ഒരു മെമ്പർക്ക് ഉണ്ടായ ഒരു ജോലി പ്രശ്നത്തിൽ ബന്ധപ്പെട്ടവർ മറ്റുള്ളവർക്ക് വേണ്ടി തള്ളിപ്പറഞ്ഞ പ്പോൾ യുണിയനിൽ നിന്ന് പോകയും യൂണിയൻ പിരിച്ചുവിടേണ്ട അവസ്ഥയും വന്നു.എന്നിട്ടും ഞാൻ LDFനെറകൂടെത്തന്നെ നിന്നു. ഇനി മുതൽ അതിൽ ഇല്ല എന്ന്തീരുമാനിക്കുകയും ചെയ്തു. കാരണം, ഒരു മത വി ശ്വാസി (എല്ലാ മതങ്ങളും) ആണ് ഞാൻ ഇപ്പോൾ ഒരു അമ്പലം കണ്ടാൽ ഹാലിളകുന്ന നേതാക്കളും അവർക്ക് ഓശാന പാടുന്ന അടിമകളും പ്രതികരണശേഷിയില്ലാത്തവരുമായത് കൊണ്ട് ഈ വർഷത്തെ ഇലക്ഷൻ ഞാനും കുടുംബവും ബഹിഷ്ക്കരിക്കുന്നു. അഭിപ്രായങ്ങൾ പറയണം പ്ലീസ്.

      @vijayanp827@vijayanp82727 күн бұрын
  • ഓരോ ദിവസവും നടക്കുന്ന എത്രയോ ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒന്നാണിത് എന്നാവും വിശദീകരണം.😅 പക്ഷെ ഹിന്ദുക്കൾ ഇനിയും പഠിച്ചില്ല എങ്കിൽ ഈ പൂരങ്ങളും ഉത്സവങ്ങളും ഇനി അധിക കാലം ഉണ്ടാകില്ല. ഇതെല്ലാം മനസ്സിലാക്കി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുക.

    @narayananvadassery6820@narayananvadassery682028 күн бұрын
  • 🙏👍

    @user-bq7lh3qr7i@user-bq7lh3qr7i29 күн бұрын
  • ❤❤❤SG❤❤❤

    @prasanthprakasan3931@prasanthprakasan393129 күн бұрын
  • ഇടതും വലതും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി നടത്തുന്ന കസർത്തുകൾ ക്കിടയിൽ പെട്ട പാവം ഹിന്ദുവിന്റെ അവസ്ഥ ദയനീയം..😢😢😢

    @CKRajan-px6im@CKRajan-px6im29 күн бұрын
  • 💯 Truth

    @sandeepvasudevan5069@sandeepvasudevan506923 күн бұрын
  • ആര് ആർക്കുവേണ്ടി ചെയ്തു എന്ന് കേരളത്തിലെ ചോറ് തിന്നുന്ന ജനങ്ങൾക്ക് മനസ്സിലാകും

    @user-zn7nb9ro4f@user-zn7nb9ro4f24 күн бұрын
  • Well said jayashanker sir 👍👍

    @namo4974@namo497429 күн бұрын
  • Because it was done on day time, people could see the fireworks so vividly. Govi mash

    @subashbabu1196@subashbabu119627 күн бұрын
  • Nalla .. ചർച്ച....നല്ല energy....!!!

    @venugopalp529@venugopalp52927 күн бұрын
  • ഒരു ചൈനീസ് ശാപമുണ്ട് - നിങ്ങൾ ആവേശകരമായ സമയങ്ങളിൽ ജീവിക്കട്ടെ! അതെ, തീർച്ചയായും നമ്മൾ ആ സമയത്താണ്. എന്നാൽ അതിനോട് പ്രതികരിക്കുന്നതിന് പകരം, അടിസ്ഥാന തന്ത്രം മനസിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യാം. ആ party വോട്ടുകളെ ഈ സംഭവം സ്വാധീനിക്കില്ല, എന്നാൽ മൂന്ന് പ്രധാന മതങ്ങളിലെ സ്വതന്ത്ര വോട്ടർമാർ എങ്ങനെ സ്വാധീനിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്നുവെന്ന ചൂതാട്ടമാണ് എൽഡിഎഫ് എടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അവർ സമാനമായ തന്ത്രം പയറ്റി, സാധ്യതകൾ അവർക്ക് അനുകൂലമായിരുന്നു. ഏതാനും മണ്ഡലങ്ങളിലെങ്കിലും ഇതേ ഫലം തന്നെയാണ് അവർ കണക്കുകൂട്ടുന്നത്. There is a Chinese curse -May you live in exciting times! Yes, indeed we are in those times. But rather reacting to it, let's understand the underlying strategy and respond to it. Those partisan votes will not be influenced by this incident but how the independent voters across three major religions influence and vote is the gamble LDF is taking. They played a similar strategy days before the last assembly election and the odds were in their favor. They count on the same outcome at least in a few constituencies.

    @jaynair5109@jaynair510928 күн бұрын
  • മതാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ കൊടുക്കുന്ന രാജ്യങ്ങളുടെ പേര് പറയാമോ?

    @dk3480@dk348029 күн бұрын
  • SG

    @nijeshnnair2954@nijeshnnair295429 күн бұрын
  • മുഴുവൻ കേട്ടശേഷം പ്രതികരിക്കുക . പോലീസ് മേധാവിയുടെ വിവരക്കേട്. അത് വർഗീയമായ ചിന്ത മഹാ കഷ്ടം ആണ്.

    @thampikalpana232@thampikalpana23224 күн бұрын
  • ഞാൻ പറയാൻ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് പൊട്ടിക്കുമ്പോൾ500 മീറ്ററിൽ മാറിനിൽക്കണംഅതിൽ നിന്ന് ഒരു കുഴി മിനിൽ വന്നു വീണാൽഎത്ര ആൾക്ക് അപകടം പറ്റുന്നത്എന്ന് അറിയുമോഞങ്ങളുടെ സുന്ദരേട്ടൻ20 വർഷങ്ങൾക്കു മുമ്പ്തിരുവമ്പാടി അമ്പലത്തിൽ വെടിക്കെട്ട് പൊട്ടിക്കുമ്പോൾ മരണപ്പെട്ട വ്യക്തിയാണ്

    @aneeshkr7000@aneeshkr700027 күн бұрын
  • തൃശ്ശൂർ പൂരം കുളമാക്കിയ ഇടതിനും വലതിനും വോട്ട് ഇല്ല

    @rakeshcr7704@rakeshcr770429 күн бұрын
  • Why I was not given the chance to light the fire works/ Pyrotechnics....that is the question..like deepam was not lighted by me.for.kalasam at Guruvayoor

    @unnikrishnanmenon4178@unnikrishnanmenon417827 күн бұрын
  • തൃശൂർകാര് പൊട്ടൻമാരല്ല.... എന്ത് കളി കളിച്ചാലും...വോട്ട് ആലോചിച്ചേ ചെയ്യൂ 😄👍

    @antoanto4714@antoanto471427 күн бұрын
  • ഇങ്ങനെ പോയാൽ സന്ധ്യ വിളക്ക് വയ്ക്കുന്നത് വരെ താമസി യാതെ നിർത്തലാക്കിക്കുമോ എന്നാണ് പേടി

    @renukacc1159@renukacc115929 күн бұрын
    • 😂😂😂

      @NJR__44@NJR__4427 күн бұрын
  • Yes, thrissur suresh gopi will win with extra high margin, who is giving this government head this third class idea of spoiling thrissur pooram

    @vijayakrishnannair5769@vijayakrishnannair576927 күн бұрын
  • വലിയ മുന്നൊരുക്കം, അതിൻ്റെ കുറച്ചു ശതമാനം എങ്കിലും സുരക്ഷക്കായി മാറ്റിവെക്കണം. സേഫ്റ്റി ഫസ്റ്റ്

    @BlastersFC@BlastersFC29 күн бұрын
  • vannu vannu north indian vidwesham ivideyum valarthi..thank u Kerala and Central govt

    @SharathLal@SharathLal27 күн бұрын
  • ചില വളർന്നുവരുന്നകൃമികീടങ്ങളുടെജനസംഖ്യഎത്രയും പെട്ടെന്ന് തന്നെതടയാനുള്ള നിയമങ്ങൾകൊണ്ടുവരണം

    @user-bu8qk9em1r@user-bu8qk9em1r24 күн бұрын
  • മുഖ്യമന്ത്രി അറിഞ്ഞു അല്ലെങ്കിൽ അയാളെ എന്താണ് സസ്പെൻഡ് ചെയ്യാത്തത് ?

    @streetfighter8617@streetfighter861729 күн бұрын
  • ഇതൊക്കെ മനസിലാക്കാൻ വിവരം വേണം

    @sreekuttanpc5363@sreekuttanpc536324 күн бұрын
  • എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് പൂരം കൂടി ചേർത്താണ് ഇത് ശരിയാക്കിയവരുടെ ഒടുക്കത്തെ ശരിയാക്കൽ ആയി എന്ന് പറയാതെ വയ്യ

    @muraleedharanr4022@muraleedharanr402224 күн бұрын
  • . മുഖ്യമന്ത്രി കഴിഞ്ഞ ഇലകഷനു മുമ്പ് പറഞ്ഞത് ഓർമ്മയില്ലേ അധികാരം കിട്ടിയാൽ കേരളം ശരിയാക്കാമെന്ന് . പറഞ്ഞ പോലെ ചെയ്തു മാതൃകയായി ല്ലേ നമ്മുടെ മുക്യൻ. ഈ എലക്ഷനിലും ജയിപ്പിക്ക് , കേരളത്തെ ലോകത്തിനു മുന്നിൽ ഒന്നാമനാക്കാം :::: ഹ .... ഹ...ഹ.

    @hariharannair3662@hariharannair366227 күн бұрын
  • സാർ വെള്ളത്തിലിരിക്കാന്നഇവരോടാ ഈ പറയുന്നത് 😘😍😂😄???

    @user-bq7nl6gu7w@user-bq7nl6gu7w18 күн бұрын
  • കരുവന്നൂർ കേസിൻെറ പ്രതികാരനടപടി.

    @jamesplavilachacko4458@jamesplavilachacko445828 күн бұрын
  • Sir A police friend from Trissur told me recently Police commissioner is not experienced previously He was just deputed from Viyyur police Camp....

    @pushkinvarikkappillygopi5016@pushkinvarikkappillygopi501626 күн бұрын
  • 😢

    @sujithvp5233@sujithvp523327 күн бұрын
  • മുഹമ്മദ്‌ പിണറായി വിജയ് കുറെ കാലം ആയി ഹിന്ദുക്കളെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു 🤔🤔

    @shareena4993@shareena499329 күн бұрын
  • സുരേഷ് ഗോപി ജയിക്കും എന്നാ അവസ്ഥ വരുമ്പോൾ, ചില വിഭാഗം ആളുകൾ മുരളീധരൻ അല്ലെങ്കിൽ സുനിൽ കുമാറിന് വോട്ടു ചെയ്യും, കൂടുതലും മുരളീധരൻ കിട്ടാൻ ആണ് ചാൻസ്..

    @bookswithatea2891@bookswithatea289127 күн бұрын
  • We will never forgive 🤨

    @tintothomas6159@tintothomas615929 күн бұрын
  • Sir, ആളുകളെ റൗണ്ടിലേക്ക് കയറ്റിയില്ല എന്നത് മാത്രം അല്ല അവരെ ക്രൂരമായി ലാത്തി ചാർജ് ചെയ്തു.

    @vadakkootparanvijayan4668@vadakkootparanvijayan466828 күн бұрын
  • Police officers can walk with out shoes what happened? In sabarimala police not use shoes

    @rajeshiyer6597@rajeshiyer659729 күн бұрын
  • Please don’t interrupt Jaishankar sir, people watching to hear from him.

    @Sreerag01@Sreerag0126 күн бұрын
  • തൃശ്ശൂരിന്റെ സാമ്പത്തിക നിലയെ തകർക്കാൻ നടത്തുന്ന സർക്കാരിന്റെ നടപടികളിൽ ഓരോ തൃശ്ശൂർക്കാരനും വളരെ ബോധപൂർവ്വം പ്രതികരിക്കുക ഒരു വർഷത്തേക്ക് ആവശ്യമായ സാമ്പത്തിക രംഗത്തെയാണ് സർക്കാർ ബോധപൂർവ്വം തകർത്തു കളഞ്ഞത് എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രാധിനിത്യം ഉള്ളതാണ് തൃശൂർ പൂരം ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം തിരിച്ചറിയുക യഥാർത്ഥ കള്ളനെ തിരിച്ചറിയുക നാടു മുഴുവൻ കൊള്ള നടത്തുന്ന സർക്കാർ നാടിനെ തകർക്കാൻ മടി കാണിക്കില്ല എന്നറിയുക സർക്കാരിന് കിട്ടുന്ന നികുതികൾ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നാട് നശിച്ചാൽ മതി അവർക്കുള്ള സമ്പത്ത് മുല്ലപ്പെരിയാറിന് പുറത്ത് തമിഴ്നാട്ടിൽ ഉണ്ട് ജനം ഇത് ബോധപൂർവം തിരിച്ചറിഞ്ഞ് പ്രതികരിക്കുക

    @DileepKumar-yt6zq@DileepKumar-yt6zq27 күн бұрын
  • Yes😊😊😊😊😊😊

    @ramaChandran-zj3zh@ramaChandran-zj3zh29 күн бұрын
  • 2010 മുന്നേ എത്രയൊ തൃശൂർ പൂരം കണ്ടിരിക്കുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പത്തു മുപ്പതു ആനകൾ അപ്പുറത്തും ഇപ്പുറത്തും അടുത്ത് അടുത്ത് നിൽക്കുന്നു.. ഒരു ആന പോലും ഇടഞ്ഞ ഒരു സംഭവം എന്റെ അറിവിൽ ഇല്ല. കാര്യമായ അടിപിടിയോ തല്ലോ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. സാർ പറഞ്ഞത് പോലെ തൃശൂർ അല്ലാതെ വേറെ എവിടേലും ആയിരുന്നു ഈ പോലീസ് ന്റെ നിയന്ത്രണം എങ്കിൽ വിവരം അറിഞ്ഞേനെ.. വേറെ ദൂരെ ഒന്നും പോകേണ്ട. മ്മുടെ ആറ്റുകാൽ അമ്പലത്തിലെ പൊങ്കാല മഹോത്സവത്തിന് ആയിരുന്നെ.. എന്താ പറയുക. മ്മള് തിരുവനന്തപുരത്തുകാർക്ക്, തൃശൂർ കാരുടെ അത്ര ക്ഷമയൊന്നും ഇല്ല ട്ടാ.. പിന്നെ എനിക്കു തോന്നുന്നത്,, തൃശൂരിലെ സ്ഥാനാരഥി സുനിൽ കുമാർ സഖാവിനോടും,, വടകരയിൽ.. ഷൈലജ ടീച്ചറോടും കാരണഭൂതന് (താങ്കളുടെ ഭാഷയിൽ) എന്തോ വിരോധം ഉണ്ടെന്ന് തോന്നുന്നു.. അല്ലേ പിന്നെ ഇങ്ങനത്തെ സംഭവ വികാസങ്ങൾ ഒക്കെ ഈ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ട് വരുമോ..

    @unnikrishnan5233@unnikrishnan523329 күн бұрын
  • കേരളത്തിൽ ഹമാസിന് സ്തുതി ഗീതം പാട്ടുന്ന ഇടത്തും വലത്തും അല്ലേ ഉള്ളത്. അപ്പോൾ ഇതും ഇതിൽ അപ്പുറവും നടക്കും.

    @rpoovadan9354@rpoovadan935429 күн бұрын
  • മഹാ മൊസമായി. പൊയി

    @ShajiKm-gc9pd@ShajiKm-gc9pd29 күн бұрын
  • ഈ പൂരം ഇങ്ങനെയെങ്കിലും നടന്നന്തിനു സുരേഷ് ഗോപിയോട് നന്ദി പറയണം മലയാളികൾ

    @Sachin.Vincent@Sachin.Vincent29 күн бұрын
  • വക്കിൽ സാറ് രണ്ടു ഓക്കാണ്ട മന്ത്രി മാര് അതിൽ ഒരാൾ വീട് തലയിൽ വച്ചു കൊണ്ട് നടക്കുന്ന ആളാണ് ഇവർക് എന്തു പണിയായിരുന്നു അവിടെ.

    @user-rs5zf3wg5k@user-rs5zf3wg5k18 күн бұрын
  • ശ്രീരാമൻ്റെ രൂപം കുടയായപ്പോൾ പിണറായിയ്ക്ക് മദമിളകി പൂരം കലക്കി

    @muralip.k6204@muralip.k620424 күн бұрын
  • ഇടതു കലക്കും വലത് മിണ്ടാതെ നോക്കി നിക്കും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചാൽ മറ്റ് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ 😡

    @kkharish1@kkharish129 күн бұрын
KZhead