ഇറാൻ - ചരിത്രവും വർത്തമാനവും | Iran - A History of Hostility | Vallathoru Katha Ep

2024 ж. 4 Мам.
223 557 Рет қаралды

ഇറാൻ - ചരിത്രവും വർത്തമാനവും | Iran - A History of Hostility | Vallathoru Katha Ep #192
#vallathorukatha #baburamachandran #Iran #Iranhistory #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • ഭൂരിപക്ഷമായപ്പോൾ സെക്യുലറായി നിന്ന എല്ലാ രാജ്യങ്ങളെയും മതരാജ്യമാക്കി മാറ്റി... പക്ഷെ ന്യൂന പക്ഷമായത് കൊണ്ട് ഇന്ത്യയിൽ മതേതരത്വം മതി...

    @vindinol@vindinol13 күн бұрын
    • True

      @user-bj7vg6uc2n@user-bj7vg6uc2n13 күн бұрын
    • 💯💯

      @thomaskuttyps4978@thomaskuttyps497813 күн бұрын
    • 👍

      @shimil96@shimil9613 күн бұрын
    • 800 വർഷം ഇന്ത്യ ഭരിച്ചു, ഭൂരിപക്ഷം ആക്കിയില്ല. നുണപ്രചാരണം, വെറുപ്പ്, അപരമത വിദ്വേഷം എന്നിവ ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കിയാൽ നല്ലത്.

      @newopportunities2016@newopportunities201613 күн бұрын
    • കാല കാലങ്ങളായി അമേരിക്കയുടെ ഇടപെടൽ അല്ലെങ്കിൽ സുഹൃത്ത് ബന്ധം ഉള്ളതുകൊണ്ട് പല അറബ് രാജ്യങ്ങളും മതത്തെക്കാൾ രാഷ്ട്രത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നു 😃

      @dagan7771@dagan777113 күн бұрын
  • ചുരുക്കിപ്പറഞ്ഞാൽ ഇറാനെ നല്ലവണ്ണം പെയിൻറ് അടിക്കാൻ ശ്രമിച്ചു..😂

    @ilove8131@ilove813111 күн бұрын
    • നേരാണ്... ഇങ്ങേർ നല്ലോണം ഇരുന്നു തേച്ചു വെളുപ്പിക്കുന്നൊണ്ട്... ഇസ്ലാമിസ്റ്റുകളെ നല്ലോണം ഇയാൾ താങ്ങി വെളുപ്പിക്കൽ നടത്തുന്നു...

      @laique8797@laique87978 күн бұрын
    • എന്നാലും പടിഞ്ഞാറിന്റെ അജണ്ട കാണാൻ സ്വന്തം കണ്ണ് തുറക്കൂല എന്ന് തന്നെ .🤣

      @Paathaalam@Paathaalam20 сағат бұрын
  • നല്ല രീതിയിൽ ഇറാനികള്‍ ജീവിച്ചപോൾ അമെരിക്കൻ കുഴലൂതത് .. ഈ അമേരിക്കയെ കുറ്റം പറഞ്ഞില്ലെങ്കിൽ പുരോഗമന വാദി ആകില്ലാ എന്നാ പേടിയാണോ.. ഒരു 'മുടി' കണ്ടു എന്നും പറഞ്ഞാണ് നല്ല രീതിയിൽ ജീവിച്ച ഒരു പെൺകുട്ടിയെ തലികൊനതു... ഇറാന്റെ മത വിപ്ലവം വന്നത് കൊണ്ടാണ് ഇറാൻ ഇത്ര അധഃപതിച്ച രാജ്യം ആയത്..നിങ്ങൾക്കൊക്കെ പാശ്ചാത്യ മാധ്യമങ്ങളെ പുച്ഛം ആണോ..? അവരൊക്കെ ഉള്ളതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ വിവരങ്ങൾ പുറം ലോകം അറിയുന്നത്..

    @midhunlal-ho7zz@midhunlal-ho7zz12 күн бұрын
    • angane paranjal chilark pidikkilla .ithe america pala rajyagaleyum defence meghalayil sahayikkunath

      @brucewayne-xg9ug@brucewayne-xg9ug11 күн бұрын
  • മതം ഇല്ലാതാക്കിയ ഒരു മഹാ രാജ്യം ഇന്ത്യയെ പോലെ തന്നെ ഏറ്റവും സമ്പന്നമായ ചരിത്രം ഉള്ള രാജ്യം

    @user-rg9ei5oo7w@user-rg9ei5oo7w13 күн бұрын
    • True

      @Anish-ir8eu@Anish-ir8eu13 күн бұрын
    • Amerikka israyelthalpariagalkkuvendi uparodagalkonduthakarkkannokkiyairan ennittum uyirthezhunettu

      @AbdulAzeez-pg2cm@AbdulAzeez-pg2cm13 күн бұрын
    • മിത്രമേ ഫാരതവും ആ വഴിക്കാണ്

      @shabeerali7405@shabeerali740513 күн бұрын
    • @@shabeerali7405 ഓരോ രാജ്യങ്ങളിലും അവരുടെ സംസ്കാരവും ചരിത്രവും ഉണ്ട് അത് ഇക്ക രാജ്യങ്ങളും ഉയർത്തി പിടിക്കും.. ഇന്ത്യയുടെ സംസ്കാരം എന്നത് ഹിന്ദുമതവും ആയി ബന്ധം പെട്ടു കിടക്കുന്നു കാരണം ഹിന്ദു എന്നത് ഒരു മതം അല്ല പുരാതന ഇന്ത്യക്കാരുടെ ജീവിത രീതി ആണ്.. ഇറാൻ അങ്ങനെ അല്ല അധിനിവേഷം നടത്തി അവരുടെ ചരിത്ര സംസ്കാരങ്ങൾ തച്ചുടാക്കുകയായിരുന്നു.. ശക്തമായ മത നിയമങ്ങൾ ഈ രാജ്യ പുരോഗത്തിയെ പിന്നോട്ടടിച്ചു.. പക്ഷെ ഇന്ത്യയിൽ 70കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ എന്ത് നേടി എത്ര ആയിമതി കേസുകൾ ഉണ്ടെന്നു ഒന്ന് തിരക്കി നോക്ക് സ്വാധം കിഷ വീർപ്പിക്കുന്ന തിരക്ക് ആയിരുന്നു.. ഇന്നു അത് മാറി മറിഞ്ഞു അതറിയണമെങ്കിൽ വേൾഡ് ന്യൂസ്‌ ഒന്ന് നോക്ക് അല്ലാതെ കണ്ട മാമ മാധ്യമം ന്യൂസും ഫേക്ക് റിപ്പോർട്ടും കണ്ട് വന്നേക്കുന്നു.. ഞങൾ ഇന്ത്യയെ പഴയ പ്രതാപത്തിൽ എത്തിക്കും ഒരു സംശയവും വേണ്ട 🇮🇳🇮🇳

      @user-rg9ei5oo7w@user-rg9ei5oo7w13 күн бұрын
    • ​@@shabeerali7405സുടു ഫാരതം അങ്ങനെ ആവാതെ ഇരിക്കാൻ ആളുണ്ട്... അവിടെ അത് പോലും പറ്റില്ല.. ശെരിയാ നിയമം അല്ലെ... തല പോവും

      @ramaniponnanveettil9082@ramaniponnanveettil908213 күн бұрын
  • അന്ന് അദ്ദേഹത്തിൻറെ പ്രസംഗം കേട്ട് ആവേശത്തോടെ എടുത്ത് ചാടിയവരെ, ഇന്ന് മതത്തിൻറെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ആ ആവേശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവിക്കുക ആണ്😅😅 മിക്കവാറും ഇന്ത്യയിലും ഇതുതന്നെ പ്രതീക്ഷിക്കാം😢

    @nujohn9889@nujohn988912 күн бұрын
  • ഒരു വിധത്തിൽ ബാലൻസ് ചെയ്തിട്ടുണ്ട് 😂. ഇങ്ങനെ ഒരു പേടി

    @akashbenny5397@akashbenny539713 күн бұрын
    • Historyil ivan enthina personal opinion edukunnathu enna ariyathathu.

      @dawwww@dawwww11 күн бұрын
    • Sathyam😂

      @Indian14201@Indian1420110 күн бұрын
    • അല്ലേലും നമ്മൾക്ക് വെളിവില്ലാത്തകാലം മുതലേ പടിഞ്ഞാറൻ ഛർദിച്ചത് വാരിത്തിന്നാണല്ലോ ശീലം, ഇനിയിപ്പഴും ആ ശീലം മാറ്റേണ്ട..

      @Paathaalam@Paathaalam2 күн бұрын
    • Haha true

      @side2side123@side2side123Күн бұрын
  • ഇറാൻ - അതൊരു വല്ലാത്ത കഥ തന്നെ 💯❤

    @m-shinas@m-shinas11 күн бұрын
  • പുരോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന രാജ്യം, മതഭരണം വന്നു..ഠിം..കഥ കഴിഞ്ഞു

    @jackysagar698@jackysagar69813 күн бұрын
    • മത ഭരണമുള്ള സൗദി ഇന്ന് എങ്ങനെ വികസിച്ചു നിൽക്കുന്നോ അതേപോലെ വികസിത രാജ്യമാകുമായിരുന്ന ഇറാൻ.പക്ഷേ കാട്ടാളനായ അമേരിക്കൻ വെള്ളക്കാരൻ നാട് തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നിൽകാത്തത് കൊണ്ട് പത്തൻപത് വർഷമായി കടുത്ത ഉപരോധത്തിൽ പെടുത്തിയിരിക്കുകയാണ് ഇറാനെ..പതിയെ പതിയെ അതിനെയൊക്കെ അതിജീവിക്കാൻ ഇറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.തങ്ങളെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ട അമേരിക്കയെ അവർ മറക്കില്ല പൊറുക്കില്ല..വെള്ളക്കാരായ കുരിശൻമാർ ഒന്ന് കണ്ണുരുട്ടിയാൽ പേടിച്ച് ഷൂ നക്കുന്ന കൂട്ടമല്ല ഇറാനിലുള്ളത്

      @sunaif8945@sunaif894513 күн бұрын
    • ​@@sunaif8945മണ്ണാങ്കട്ട. ഇറാനിൽ 80%വും ഇന്ന് ex ആണ്. ഇസ്രായേലിന് വേണ്ടി വരെ പരസ്യമായി ആഘോഷിക്കുന്നുണ്ട് അവർ. അവർ ഇന്ന് അമേരിക്കയോട് യാചിക്കുന്നത് അവരുടെ മുല്ലാ ഭരണം ഏത് വിധേനയും നശിപ്പിച്ച് ജനങ്ങളുടെ കയ്യിൽ ഭരണം കൊടുക്കണം എന്നാണ്.

      @Secularist5024@Secularist502413 күн бұрын
    • ഇവിടെയും അത് തന്നെ ആണ് സംഭവിക്കാൻ പോകുന്നത് ....

      @imhakkim@imhakkim13 күн бұрын
    • ​​@@sunaif8945Saudi വികസിക്കാൻ കാരണം Oil ആണ്. Saudi യിൽ oil കണ്ടുപിടിച്ചത് അമേരിക്കകാർ ആണ്. അത് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ ഇപ്പോളും അവർ കാടറബികളായി തുടരുമായിരുന്നു.ഇപ്പോൾ ഉള്ള മിക്ക Arab Countries ല്ലും sharia laws liberal ആക്കി, except iran, iraq, syria e.t.c. Saudi യിൽ Hijab compulsory അല്ല വേണ്ടവർ ഇട്ടാൽ മതി എന്നായി ഇപ്പോഴുള്ള നിയമം പക്ഷെ പണ്ട് അത് compulsory ആയിരുന്നു. UAE, Saudi, Bahrain പോലുള്ള രാജ്യങ്ങളുടെ വികസനത്തിന്‌ കാരണം അവർ sharia laws-ഇൽ നിന്നും civilian laws ലേക്ക് മാറി എന്നതാണ്.

      @evolutionist6654@evolutionist665413 күн бұрын
    • ​@@sunaif8945ഒന്നു poyeda ....എംബിഎസ് ഒക്കെ മതം തള്ളിപറഞ്ഞ്....അതു കൊണ്ടാണ് സൗദി ഇപ്പൊ മുന്നോട്ട് പോകുന്നത്...പുള്ളി സലഫി മോന്നകളെ ഒക്കെ സൈലൻ്റ് ആക്കി

      @dinkubhai822@dinkubhai82213 күн бұрын
  • ഇറാൻ മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള രാജ്യം. ചമാധാനക്കാർ invade ചെയ്തില്ലായിരുന്നുവെങ്കിൽ ഏത് ലെവലിൽ എത്തേണ്ട രാജ്യം.

    @arunushus1997@arunushus199712 күн бұрын
  • ഇറാന്റെ golden period എന്നത് pre Islamic കാലഘട്ടമാണ്

    @blueberry7689@blueberry768913 күн бұрын
    • 😂

      @jobeeshjoy3483@jobeeshjoy348313 күн бұрын
    • 😂😂😂

      @najmudheennajmu2129@najmudheennajmu212913 күн бұрын
    • Randu golden ages endd. 1) Persian golden age 2) Islamic golden age. Islamic golden age began after Arab conquest of Persia. And it ended in the 13th century. Majority pandithnmaarum iraanikal, Uzbek & other central Asians aalkaaran. Arabs weren't that educated.

      @meharoofryanmarakkar4515@meharoofryanmarakkar451513 күн бұрын
    • Irans golden age started only after embracing Islam. Before their tradition was to sleep with their own daughters

      @Savad-rm4vk@Savad-rm4vk13 күн бұрын
    • Irans golden age started only after embracing Islam, in the pre Islamic era they used to marry their own daughters as arabs buried their daughters alive before Islam. Whether Persians or Arab world become civilized only after embracing Islam

      @Savad-rm4vk@Savad-rm4vk13 күн бұрын
  • ഇറാനിയൻ സിനിമകൾ അതിമനോഹരം ആണ്. ഇറാനിയൻ സ്ത്രീകൾ അതി സുന്ദരികളും 💯

    @shafvanek4301@shafvanek430113 күн бұрын
    • മൂഖം മറച്ചു നടക്കുന്ന സ്ത്രീകളുടെ എവിടെ നോക്കിയാണ് അവർ സുന്ദരിയാണ് എന്ന് പറയുന്നത്??

      @merlinignatious541@merlinignatious54113 күн бұрын
    • ​@@merlinignatious541കറക്റ്റ് 😂

      @shimil96@shimil9613 күн бұрын
    • ​@@merlinignatious541irane kurichu onnum ariyathath kondaanu

      @solo_wanderer2739@solo_wanderer273913 күн бұрын
    • ​@@merlinignatious541current woman doesn't use niqab

      @nightowl1435@nightowl143513 күн бұрын
    • ​@@merlinignatious541നീ കാണാത്തതു കൊണ്ട് ആണ്. മുഖം മറക്കുന്ന സ്ത്രീകൾ ഉണ്ട്. മുഖം മറക്കാത്ത സ്ത്രീകൾ ഉണ്ട്. കുറച്ചു എല്ലാം പഠിക്കണം. ചരിത്രം M. A. പഠിച്ചക്കാത്ത ആളുകൾവാട്സാപ്പ് യൂണിവേഴ്സിറ്റി നുണകൾ മാത്രം പഠിക്കും

      @user-kq2ei7ln6d@user-kq2ei7ln6d13 күн бұрын
  • A country utterly devastated by the Islamic revolution

    @Specter576@Specter57612 күн бұрын
  • ബാബു താത്വികമായി ഈ കേരളത്തിൽ ഇരുന്ന് അവലോകിച്ചാൽ വെളുപ്പിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല ഇറാന്റെ ഇന്നത്തെ ജിയോ പൊളിറ്റിക്സ്

    @sumodgg@sumodgg13 күн бұрын
  • പേപ്പർ കരിമ്പുലിയാണ് ഇറാൻ ജനങ്ങളാണ് ദുരിതത്തിൽ ആയത്.. ഒരു ചായ കുടിക്കണമെങ്കിൽ ഒരു കെട്ട് നോട്ടുമായിട്ട് പുറത്തു പോകണം

    @ultimatevideos8407@ultimatevideos840711 күн бұрын
  • സ്ത്രീ സ്വതന്ത്രതിൻ്റെ പച്ചാത്യ മാതൃക പോലും.. പിന്നെ എന്ത് മാതൃക അണ് വേണ്ടത്.. ചാകികിൽ കെട്ടി പേരാൻ ഉള്ള യന്ത്രം അകുന്നതോ.. അവൻ്റെ അമ്മേടെ വ്യക്യരണം

    @puthurashtram8614@puthurashtram861413 күн бұрын
    • അവർക്കു അവരുടെ ഇഷ്ടം അനുസരിച്ചു ഇടട്ടെ വയറും മാറും കാണിച്ചാൽ മാത്രം ആണോ സ്വതത്രം

      @Vish-101@Vish-10110 күн бұрын
    • Vish 101 ikka ningal sthree virodhi aanallo..

      @sujithkv82@sujithkv824 күн бұрын
  • ബെഞ്ചമിൻ നെതന്യാഹു ഒരിക്കൽ പറഞ്ഞു... Iranian people ലോകത്തിൽ ദൈവം ബുദ്ധിയും, സൗന്ദര്യവും സംസ്കാരവും വാരിക്കോരി കൊടുത്ത ഒരു ജനത... ലോകത്തെ നയിക്കേണ്ട ജനത.. പക്ഷേ പടർന്നു പിടിച്ച "മതഭ്രാന്ത്", ജൂത വിരോധം കാരണം അവർ ഞങ്ങൾക്ക് ഭീഷണി ആയി...

    @JithinKT-um3xr@JithinKT-um3xr10 күн бұрын
    • Nethanyahu ☕😂

      @azeemshan4729@azeemshan47295 күн бұрын
    • @@azeemshan4729 കുറച്ചു ഖത്തർ ഹമാസ് ബിരിയാണി എടുക്കട്ടെ.. പാവം പലസ്തീനികൾ 😢.

      @JithinKT-um3xr@JithinKT-um3xr5 күн бұрын
    • സംഭവം ശെരിയാണ്. പക്ഷെ പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ മൈരൻ ആയിപ്പോയി.

      @xmanxman9561@xmanxman95612 күн бұрын
  • Persian സംസ്കാരം, Zorastrian മതം, Bahai temples, Islamic civilization തുടങ്ങിയതൊക്കെ പണ്ട് ബാലരമ digestil വായിച്ചതോർക്കുന്നു 👌🏻❤️

    @merinmaryvarghese344@merinmaryvarghese34413 күн бұрын
  • ഇറാനിലെ രാഷ്ട്രീയ നേതൃത്വം മതത്തെ അധികാരത്തിനു വേണ്ടി നല്ലോണം ഉപയോഗിക്കുന്നുണ്ട് 😢😢😮

    @user-gs6tn7mm7u@user-gs6tn7mm7u13 күн бұрын
    • Indiayilo😢

      @BTG-pg7ic@BTG-pg7ic13 күн бұрын
    • ഇന്ത്യയിൽ മതത്തിന് പകരം മത തീവ്രവാദം ആണ് പകരം ഉപയോഗിക്കുന്നത്

      @user-eg9ik7gx9h@user-eg9ik7gx9h13 күн бұрын
    • അവിടെ രാഷ്ട്രീയം രണ്ടാമത് ആണ്,അവിടെ മത പുരോഹിതൻ ആണ് ഒന്നാമൻ,

      @user-to3nv9hc9q@user-to3nv9hc9q13 күн бұрын
    • ഇവിടെ ഇന്ത്യയിൽ പിന്നേ എന്താ

      @kaleshjohnj6727@kaleshjohnj672713 күн бұрын
    • @@kaleshjohnj6727ഇവിടെ ഇന്ത്യയിൽ രാഷ്ട്രീയം വഴി കിട്ടുന്ന അധികാരം ആണ് വലുത്. ഇവിടെ അത്‌ കിട്ടാൻ വേണ്ടി മതത്തെ ഒരു ഉപകരണം ആക്കുന്നു. ഇറാനിൽ പ്രസിഡന്റ് ഉണ്ടെങ്കിലും പരമോന്നത നേതാവ് എന്നും പറഞ്ഞുകൊണ്ട് ഒരുത്തനെ പിടിച്ച് ഇരുത്തിയിട്ടുണ്ടല്ലോ. അയാളെ മറികടക്കാൻ പറ്റില്ല. ഇവിടെ അങ്ങനെ അല്ലല്ലോ പാർലമെന്റ് പാസാക്കുന്ന ബിൽ ആക്റ്റ് ആവണമെങ്കിൽ പ്രസിഡന്റ് അതിൽ ഒപ്പിടണം. പിന്നെ കേന്ദ്ര സർക്കാരിന്റെ കാര്യങ്ങൾ നോക്കാനാണെങ്കിൽ പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉണ്ട്. അല്ലാതെ ഇവിടെ മതപുരോഹിതന്മാർ അല്ല രാജ്യം നിയന്ത്രിക്കുന്നത്. അതാണ് വ്യത്യാസം.

      @prathyushprasad7518@prathyushprasad751813 күн бұрын
  • മുസ്‌ലിംകളെ പിന്തുണച്ച കമ്യൂണിസ്റ്റുകൾകു ശരിക്കും പണി കിട്ടി. ഇന്ത്യയിലും അത് ആവർത്തിക്കും.

    @mohananwarrier@mohananwarrier13 күн бұрын
    • Neo Marxism and radical islam

      @shalomsherin75@shalomsherin754 күн бұрын
  • പാഴ്സികളുടെ (സ്വരാഷ്ട്രൻ )പേർഷ്യയെപ്പറ്റി പറയാതെ ഇറാൻ്റെ ചരിത്രം പൂർത്തിയാകില്ല....എങ്ങനെ അവർ നാട് വിട്ട് ഓടേണ്ടി വന്നു എന്നതും ഓർക്കുക....

    @clintonncdamian@clintonncdamian11 күн бұрын
  • 1970കളിൽ Europe, Japan നെ പോലെ വികസിച്ചു നിന്ന് ഒരു രാജ്യം,ഇന്ത്യ കാര് ഉലപ്ടെ പഠിക്കാൻ ചെന്ന ഇറാൻ, സൈറസ് ന്റെ പേർഷ്യ ⚔️ പക്ഷെ ഇന്ന് 👎

    @Vpr2255@Vpr225513 күн бұрын
    • America കേറി നിരങ്ങിയപ്പോൾ

      @vhcjcv5760@vhcjcv576012 күн бұрын
    • ​.... മതിഭ്രാന്തന്മാർ അതികാരത്തിൽ കയറി

      @darkroomentertainment5882@darkroomentertainment588212 күн бұрын
    • ​@@vhcjcv5760madha bradhan rajyam bharichapol

      @krishnak4901@krishnak490112 күн бұрын
    • @@krishnak4901 iran മര്യാദക്ക് പോയിക്കൊണ്ടിരുന്ന രാജ്യം ആണ്. അവിടെ america യുടെ അടിമകൾ ഭരിച്ചു നാട് മുടിഞ്ഞു. ജനങ്ങൾ അവർക്കു ഇഷ്ടം ഉllavare വിപ്ലവം നടത്തി അധികാരത്തിൽ എത്തിച്ചു. അല്ലേൽ ഇപ്പോൾ isreal അടിമ ആകേണ്ട iran നട്ടെല്ല് ഉയർത്തി നിൽക്കുന്നു. അവര് പതിയെ technology വളർത്തികൊണ്ട് irikkunnu🔥

      @vhcjcv5760@vhcjcv576012 күн бұрын
    • ​@@krishnak4901How did the madhabranthanmar come to power? Iran's wealth was it's oil n gas . The shah of iran had given their gas fields to the british n Americans n they were looting the iranain wealth. 90% of the oil revenue went to europe n usa 10% to shah n he lived a luxury life with it when common Iranians were dying of hunger. All the problem was started by Americans not madha brandhabmaar these madhabraandhanmar retaliated against the alien white imperialist Americans.. I'm not a supporter of religious implement of law or non secular society but what i hate is EVERYONE FORGETS THE FACT THAT ITS THE AMERICANS WHO CAUSED ALL THESE PROBLEMS. Whether it's iran Afghanistan iraq libya

      @mohammedisham7295@mohammedisham729511 күн бұрын
  • പറ്റുവാണെങ്കിൽ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു കഥ ചെയ്യണം......

    @Thomas___sankara.@Thomas___sankara.12 күн бұрын
  • ഒരു കാര്യം പറയാതെ വയ്യാ അതി സുന്ദരികളുടെ നാട് ആണ് ഇറാൻ 2011 London pg ചെയ്യുമ്പോൾ ഒരു മെഡിക്കൽ ക്യാമ്പിൽ എന്റെ പ്രൊഫസറേ അസ്സിസ്റ്റ്‌ ചെയ്യാൻ ഇറാനിൽ പോയിട്ടുണ്ട് ദാരിദ്ര്യം ഉള്ള കുടിൽ പോലുള്ള വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ വരെ ബോളിവുഡ് നടിമാരെക്കാളും സൂപ്പർ മോഡൽസിനെക്കാളും സുന്ദരികൾ ആണ്

    @drvyvidhseetharamiyer7702@drvyvidhseetharamiyer770213 күн бұрын
    • Iraanikal aryan race aano?

      @meharoofryanmarakkar4515@meharoofryanmarakkar451513 күн бұрын
    • @@meharoofryanmarakkar4515yes they are

      @Darkknight-ph3zd@Darkknight-ph3zd13 күн бұрын
    • yes, the purest

      @naveenchandrasekhar@naveenchandrasekhar13 күн бұрын
    • ​@@meharoofryanmarakkar4515Aryan enn oru race illa. Ath pande illathe aayi poyi (through race mixing). Ennal inn etavum kooduthal aa pazhaye vamsham aayi common DNA share cheyunnath modern day Armenians aan.

      @coolbreezeoverthemountains8097@coolbreezeoverthemountains809712 күн бұрын
    • @@coolbreezeoverthemountains8097 appo Germans?

      @meharoofryanmarakkar4515@meharoofryanmarakkar451512 күн бұрын
  • ഇദ്ദേഹത്തെയൊക്കെ മഹത്തായ ഇറാനിലെ മാധ്യമ പ്രവർത്തനത്തിനു പറഞ്ഞു വിടണം

    @santhoshkumar-yq1or@santhoshkumar-yq1or11 күн бұрын
    • നേര്... 😂😂

      @laique8797@laique87978 күн бұрын
  • സത്യസന്ധമായ ചരിത്രം പറഞ്ഞപ്പോൾ ചില ആളുകൾക്ക് പൊള്ളുന്നുണ്ട്

    @navasshareefm9178@navasshareefm917813 күн бұрын
    • അതിപ്പോ ഇന്ത്യയുടെ കാര്യം പറഞ്ഞാലും ചിലർക്ക് പോള്ളും

      @VikramadityanKing@VikramadityanKing11 күн бұрын
    • കേരളത്തിൽ ഷിയാ മുസ്ലിം വരണം

      @GN-ek9dt@GN-ek9dt9 күн бұрын
    • ​@@GN-ek9dtaa ippo varum nokki irunno 😂

      @user-od1kz5pk4p@user-od1kz5pk4p9 күн бұрын
  • എജ്ജാതി 💪💪ഇറാൻ ❤❤ഇഷ്ടം asianet fact പറഞ്ഞു

    @nandhukumaar@nandhukumaar13 күн бұрын
    • അതെ സമരം ചെയ്ത 1000 കണക്കിന് വരുന്ന സ്വന്തം ജനതയെ കൊന്ന ഇറാൻ 😍

      @darkroomentertainment5882@darkroomentertainment588212 күн бұрын
  • ആതുനിക ലോകത്തിൽനിന്നും മനുഷ്യനെ 6) ം നൂറ്റാണ്ടിൽ ലേക്ക് കൊണ്ട് പോയ പ്രത്യയശാസ്ത്രം ആണ് ക്വുർആൻ😂😂😂😂

    @sujithsujith155@sujithsujith15511 күн бұрын
    • തുണി ഇല്ലാത്ത കാലത്തെ പാഞ്ചാലി ചരിത്രവും ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച സംശയ രോഗവും ഒക്കെ മഹത്തരം ആണ്.

      @YamahaRX100-ll9up@YamahaRX100-ll9up6 күн бұрын
  • Well explained, Sir 👌👏

    @remeshsathyadevan@remeshsathyadevan13 күн бұрын
  • ഇറാന്റെ real story കേട്ടപ്പോൾ അത് ചിലർക്കൊന്നും ദഹിക്കുന്നില്ല. എന്നിട്ട് comment ൽ അതിന്റെ frustration തീർക്കുന്നു 😂

    @safwan2368@safwan23689 күн бұрын
  • ലോകത്ത് ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്ത വൻ ശക്തി ഇറാൻ ❣️

    @JOBSVLOG-py2hh@JOBSVLOG-py2hh13 күн бұрын
    • 🤣🤣🤣

      @shotzzydonkey@shotzzydonkey13 күн бұрын
    • മതം 😂

      @sujithsuji507@sujithsuji50713 күн бұрын
    • Wnnitaanu america keri menjathu

      @user-rg9ei5oo7w@user-rg9ei5oo7w13 күн бұрын
    • വൻ ശക്തിയോ Pakistan വിചാരിച്ചാൽ Iran കീഴ്പെടുത്താം പിന്നെ ആണ് 🤣

      @allen7673@allen767313 күн бұрын
    • 😂😂😂😂😂😂😂😂😂😂

      @dhaneesh3575@dhaneesh357513 күн бұрын
  • ഇറാൻ അഥവാ പേർഷ്യയിൽ നിന്നും ലോകത്ത് പ്രകാശം മാത്രമേ പരന്നുട്ടുള്ളു പേർഷ്യൻ സാഹിത്യം കെട്ടിടങ്ങൾ കല അങ്ങനെ പലതും 800ad-1800 കാലത്ത് ലോകത്ത് പേർഷ്യക്കാർ നൽകിയ സംഭാവനകൾ ചരിത്രമാണ് .ഇതൊക്കെ തന്നെയാണ് അമേരിക്കയേ വേദനിപ്പിക്കുന്നത് ലോകത്ത് ഒരിടത്തും അമേരിക്കയ്ക്കു ഒരു സാംസ്‌കാരിക സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. ..?

    @nandhukumaar@nandhukumaar13 күн бұрын
    • 😂

      @user-rg9ei5oo7w@user-rg9ei5oo7w13 күн бұрын
    • ഇറാൻ അഥവാ പേർഷ്യ പഴയ കാലത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടാവും. അതൊക്കെ നല്ലത് തന്നെ. കല ആയാലും സാഹിത്യം ആയാലും. സിനിമ എടുത്ത് നോക്കിയാൽ Majid Majidi എന്ന സംവിധായകൻ ഒരു ഇറാനിയൻ സംവിധായകനാണ്. പക്ഷേ അങ്ങനെ ഉള്ളവർ ഇന്നത്തെ കാലത്ത് ഇറാനിൽ നിന്ന് കുറവാണ്. സിനിമാമേഖല എടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പേരാണ് The HOLLYWOOD എന്നുള്ളത്. മികച്ച സിനിമകൾ മികച്ച രീതിയിൽ ഇറങ്ങുന്ന ഒരു സിനിമാമേഖലയാണ് ഇന്ന് ഹോളിവുഡ്. 2014 - ഇൽ ബ്രിട്ടീഷ് - അമേരിക്കൻ സംവിധായകനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത INTERSTELLAR , കനേഡിയൻ സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത മിക്കവരുടെയും all time favourite ആയ TITANIC , വിചിത്രലോകത്തിന്റെ കഥപറഞ്ഞ AVATAR , അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത JURASSIC PARK ഇങ്ങനെ നീണ്ട് പോകും ആ ലിസ്റ്റ്. ടെക്നോളജി നോക്കിയാൽ ഇറാനേക്കാൾ എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെയാണ്. അമേരിക്ക കാലത്തിനൊപ്പം സഞ്ചരിച്ചു. ഇറാൻ പക്ഷേ പഴയതും കെട്ടിപ്പിടിച്ചോണ്ട് അവിടെ ഇരുന്നുപോയി.

      @prathyushprasad7518@prathyushprasad751813 күн бұрын
    • Sherya America oru gunavum illatha oombiya kalayum samskaravum tholichitilanna ollu avaranu innathe manushya samoohathinu upakaram ulla sambhavanakal nalkithu

      @amalsimon6227@amalsimon622712 күн бұрын
    • അതെ.. ജനാധിപത്യ ഭരണക്രമവും സ്ത്രീ സ്വതന്ത്ര വും മനുഷ്യാവകാശങ്ങളും ഒക്കെ ഞമ്മട ഇറാനിൽ നിന്നാണ് വന്നത്

      @PJsUntoldStories@PJsUntoldStories11 күн бұрын
    • Edo manda athinu persiansum njammante mathavum aayee oru bandhavum illa..... Persian culture super aanu..Islam vannu athellam thakarthu..

      @lovelock-up5bq@lovelock-up5bq11 күн бұрын
  • മാനവരിൽ മഹാമൈരനെ കുറിച്ച് ഒരു വല്ലാത്ത കഥ വേണം...

    @Sahelanthropus_tchadensis_@Sahelanthropus_tchadensis_13 күн бұрын
    • Pinne iyalk thala kanilla Rajeev Chandra shekharnum

      @MCCULLUM1@MCCULLUM113 күн бұрын
    • ❤​@@MCCULLUM1

      @user-ju5fn3mr1e@user-ju5fn3mr1e13 күн бұрын
    • ഞമ്മന്റെ പവർ കാണണോ ഹമുക്കേ 😏

      @Scientific489@Scientific48913 күн бұрын
    • പതിനായിരത്തോളം ഭാര്യമാർ ഉണ്ടായിട്ടും പാവപ്പെട്ട കുചേലന്റെ മൂലത്തിൽ കേറ്റിയ ആ മൈരൻ ശ്രീ ശ്രീ കൃഷ്ണനേ കുറിച്ചും വേണം ഒരു എപ്പിസോഡ്

      @StarPalace-jc2dw@StarPalace-jc2dw13 күн бұрын
    • 😅

      @muneerk.h8010@muneerk.h801013 күн бұрын
  • 19:21 കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് കേരള (മുസ്ലിം ) സൂക്ഷിച്ചോ

    @user-ju5fn3mr1e@user-ju5fn3mr1e13 күн бұрын
    • Nalla.. oooku

      @shanavasismail2943@shanavasismail294313 күн бұрын
    • കമ്മ്യൂണിസ്റ്റ്‌ കാർ എല്ലായിടത്തും ഇസ്ലാമിനെ സംരക്ഷിക്കും എന്ന് ആരും.. കരുതുന്നില്ല... എന്തായാലും കമ്മ്യൂണിസ്റ്റ്‌ കൾ ഇസ്ലാമിനെ പൊതു ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ല

      @dreamzachoo@dreamzachoo13 күн бұрын
    • വർഗീയത പറയുന്ന ആളുകൾക്ക് രോഗം വരുമ്പോൾ മാത്രേ വർഗീയത ഇല്ലാതെ പോവുക ഉളളൂ എന്ന് സന്തോഷ് മാഷുടെ വരികൾ ഓർത്തു പ്പോയി oru നേരം

      @user-kq2ei7ln6d@user-kq2ei7ln6d13 күн бұрын
    • @@user-kq2ei7ln6d സത്യം ആണ്..... ഇറാൻ ഇറാഖ് അഫ്ഗാൻ സിറിയ സോമാലിയ എല്ലാം എക്സാമ്പിൾ ആണ്... രോഗത്തെ സ്നേഹിച്ചു ഇപ്പോൾ കിടപ്പിലാ

      @user-ju5fn3mr1e@user-ju5fn3mr1e13 күн бұрын
    • @@user-kq2ei7ln6dafgahnilllum ithokkey tanney alley sambaviche😂

      @Aj-ee9xy@Aj-ee9xy12 күн бұрын
  • ഇസ്രയേൽ എന്ന ലോക ഭീകരരെ പറ്റി ഒരു video ചെയ്യൊ

    @abidabi9619@abidabi961911 күн бұрын
  • Ur credibility is loosing day by day , u r not pointing iran sponsored militant groups inhuman things in many Arab countries.Offcourse Iran is a great country but u cant white wash present govt activites. Sadly again u r proving ur side

    @Amal_Cochin@Amal_Cochin13 күн бұрын
  • 😊 സാറേ സാറ് പറഞ്ഞില്ലേ അമേരിക്ക ഇറാനെ കുട്ടിച്ചോറാക്കാൻ നോക്കി എന്ന് പാശ്ചാത്യവൽക്കരണം നടപ്പിലാക്കി ഇന്നത്തെ അവസ്ഥയെന്താണ് സാറു പറഞ്ഞ ഈ രാജ്യത്തിൻറെ

    @retroxlouise4024@retroxlouise402413 күн бұрын
    • അതുപറയില്ല.

      @dileepkumarnpdileepkumarnp2526@dileepkumarnpdileepkumarnp252613 күн бұрын
    • ഈ പഴയ വിഴുപ്പും ചുമന്നോണ്ട് നടക്കുന്നതാണ് കാരണം. Middle East രാജ്യങ്ങളിൽ നിന്നും ഈ ഓഞ്ഞ ശരിഅത്ത് നിയമം ഒക്കെ എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു. കാലം മാറി , ഗൾഫ് രാജ്യങ്ങൾക്ക് ആവശ്യത്തിലധികം കാശും ഒണ്ട്. പക്ഷേ അതിനനുസരിച്ച് വിവേകത്തോടെ ജീവിക്കാൻ അറിഞ്ഞൂടാത്തതായിരിക്കും പ്രശ്നം middle east രാഷ്ട്രങ്ങൾക്ക്.

      @prathyushprasad7518@prathyushprasad751813 күн бұрын
    • പാചയാത്യവൽകരണം 🤣🤣, അമേരിക്കയുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന രാജ്യങ്ങളെല്ലാം പാചയാത്യവും ആധുനികവും അല്ലാത്തതെല്ലാം തീവ്രവാദികളും ആക്രമികളും ഇതെന്ത് narrative ആണ് 🤣🤣

      @Ayan-vv2vx@Ayan-vv2vx13 күн бұрын
    • ഉപരോധംങ്ങളിൽ ഞെരുക്കി കൊല്ലാൻ നോക്കുമ്പോഴും, അവർ technology യിൽ മുന്നേറുന്നില്ലേ

      @Ayan-vv2vx@Ayan-vv2vx13 күн бұрын
    • @Muhammed-pw2vu 🤣🤣🤣

      @mi_47@mi_4713 күн бұрын
  • മതം ഭരിച്ച ഒന്നും നേരെ പോകില്ല

    @Apostate94@Apostate9413 күн бұрын
    • അതാത് മതം പോലെ ഇരിക്കും.... ബിസി കാലഘട്ടങ്ങളിൽ ഈജിപ്ത് പേർഷ്യ ഇൻഡസ് നാഗരികത ചൈന എന്നീ cradle civilisations ലോകം വാഴ്ന്ന കാലത്തു ഒരു അഡ്രസ്സും ഇല്ലാതെ കിടന്നിരുന്ന ഇന്നത്തെ റഷ്യ യൂറോപ്പ് ഓസ്ട്രേലിയ അമേരിക്കകളുടെ ഭൂപ്രദേശങ്ങൾക്ക് ഇന്ന് ലോകത്തു എന്നായേലും വിലയും നിലയും ആധിപത്യം മനുഷ്യപുരോഗമനവും നേടി കൊടുത്തത് ക്രിസ്തുമതമാണ്. ഒന്നുംകൂടി ശ്രദ്ധിക്ക്, മേൽപറഞ്ഞ cradle civilizationകളിൽ എല്ലാം ഇന്ന് പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്തുമതം ഉള്ളതും. ഈ പറഞ്ഞ cradle civilisation കൾ ഇന്ന് എന്തേലും പുരോഗമനം നേടിയിട്ടുണ്ട് എങ്കിൽ അത് ക്രിസ്ത്യൻ civilisation നുകളുടെ മാത്രക പിൻപറ്റിയിട്ടും. 60കൾ തൊട്ട് പടി പടിയായിട്ട് യൂറോപ്പ് അമേരിക്കൻ ഐക്യനാട്ടുകൾ ക്രിസ്തുമത്തെ വെടിഞ്ഞുകൊണ്ടിരിക്കുന്നു. ഇനി എത്രകാലം കൂടി അവറ്റകൾ മുന്നോട്ട് പോകും എന്ന് കണ്ടറിയാം. ഇപ്പോൾ അവർ പഴയ പ്രൗഢിയുടെ inertia യിൽ മാത്രമാണ്.

      @laique8797@laique87978 күн бұрын
    • @@laique8797 മതങ്ങൾ ഒക്കെ ഒരുപാട് ബാകിലാണ് mr.

      @Apostate94@Apostate948 күн бұрын
    • @@Apostate94 ക്രിസ്തുമതവും കത്തോലിക്കതയും എന്നും മുന്നിൽ തന്നെ കാണും...

      @laique8797@laique87977 күн бұрын
    • @@laique8797 ഓം ബ്ര😂😂😂😂

      @Apostate94@Apostate947 күн бұрын
    • @@Apostate94 ശേഷി ഇല്ലേൽ എഴീച്ചു പോടോ....

      @laique8797@laique87977 күн бұрын
  • ബംഗാളിൽ നടക്കുന്ന കാര്യങ്ങളും കൂടി ഒന്ന് വിശദീകരിക്കു

    @VishnuredIndian@VishnuredIndian13 күн бұрын
    • ഇന്ത്യയിൽ സ്ത്രീ കൾക്കെതിരെ ഉള്ള അക്രമംഗളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

      @saleemmadathil9854@saleemmadathil985411 күн бұрын
    • ​@@saleemmadathil9854 പാകിസ്ഥാനിലെ ന്യൂനപക്ഷ സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

      @vivarvelstudios3786@vivarvelstudios378610 күн бұрын
    • കേരളത്തിലെ ഐഎസിലേക്ക് പോകുന്ന സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും കൂടുതൽ മതംപരിവർത്തനം നടക്കപ്പെടുന്നത് അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം

      @vivarvelstudios3786@vivarvelstudios378610 күн бұрын
    • ​@@saleemmadathil9854 BJP mahila morcha leader Piyali Das is behind the Sandeshkali fake rape claims. The so called victims denounced that nothing happened to them. Video is available in KZhead..

      @justicemp3200@justicemp32002 күн бұрын
  • ഉളുപ്പുണ്ടോ ബായ് ചിലരെ ഭയന്ന് ചരിത്രം വളച്ചൊടിക്കുന്നത് . പണ്ട് ക്രൂരനായ സദാം ഹുസൈനെ കുറിച്ച് പുകഴ്ത്തി പാടിയ പ്രോഗ്രാം ആണിത് . പിന്നീട്‌ സത്യസന്ധമായ കഥ കേട്ടപ്പോൾ ആണ് ഇത്രയും വൃത്തികെട്ട പ്രോഗ്രാം ആണിതെന്ന് മനസിലായത്

    @user-bc9uu2df5b@user-bc9uu2df5b6 күн бұрын
    • നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽപറഞ്ഞാൽ മാത്രമേ ചരിത്രം ആകുകയുള്ളൂ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യാഥാർഥ്യമാണ് പറയുന്നത് എന്ന് മനസ്സിലാക്കുക.

      @muzammil9994@muzammil99944 күн бұрын
  • മതത്തെ നിർത്തേണ്ടിടത് നിർത്താതിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണം ആണ് ഇറാൻ

    @Onana1213@Onana121312 күн бұрын
  • Well balanced presentations.

    @bornb410yrs@bornb410yrs10 күн бұрын
  • Well explained 💯👌

    @Maximus12346@Maximus1234613 күн бұрын
  • ചരിത്രാതീത കാലം മുതൽ ലോകത്തെ പ്രമുഖ സംസ്കാര സമൂച്ചയമായിരുന്ന പേർഷ്യൻ ഭൂവിഭാഗം . തുർക്കിയും, ഇറാഖ് - പേർഷ്യയും നാഗരിക സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാവാൻ അതിന്റെ ഭൂമിശാസ്ത്രം ഒരു പ്രധാന കാരണമാണ്. മദ്ധ്യേഷ്യ, ഭാരതം, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളും പുരോഗതിയും സംഗമിച്ചിരുന്നത് ഇവിടങ്ങളിൽ ആണ്. നീരുറവകളെ ചുറ്റിപ്പറ്റി വളരുന്ന ചോല വനങ്ങൾ പോലെ ഈ സംസ്കാരങ്ങളുടെ കൂടിച്ചേരൽ കാരണം ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞു വന്ന സാംസ്കാരിക വടവൃക്ഷങ്ങൾ. തുറന്ന മനസ്സു ണ്ടെങ്കിൽ മാത്രമേ സാംസ്കാരിക പുരോഗതി ഉണ്ടാവൂ. ഇസ്‌ലാമിന്റെ വരവോടെ ഇവിടങ്ങളിൽ ഈ തുറന്ന മനസ്സും മറ്റു സംസ്കാരങ്ങളെ സ്വീകരിക്കാനുള്ള ഹൃദയ വിശാലതയും ഇല്ലാതായി. അതോടെ ലോക സാംസ്കാരിക ഭൂപടത്തിൽ നിന്നും ഈ വൻ ശക്തികൾ അപ്രത്യക്ഷമായി.

    @yakuza7400@yakuza740010 күн бұрын
  • Beautiful program well crafted and delivered. ❤

    @pvshanker@pvshanker13 күн бұрын
  • Ee episode nn vendi waiting ayirunnu❤.

    @Solivagant970@Solivagant97012 күн бұрын
  • Thank You BRC. This gave me a good explanation for Israeli attack at Iranian consulate

    @samitanveer1694@samitanveer169413 күн бұрын
  • Mahmoud Ahmadinejad ഈ പേര് കൂടെ ഉൾപെടുത്താതെ എന്ത് iran കഥ ആണ് 😢

    @rejathh1901@rejathh190111 күн бұрын
  • Good epi...

    @majeedp.k9602@majeedp.k960210 күн бұрын
  • Excellent documentary... 👌🏼

    @afnaz4u@afnaz4u13 күн бұрын
  • We know Iran’s past very well, because it had a precious history of Zoroastrianism 😊. Hoping to see the Iran how it was before 1979.

    @aniltom8635@aniltom863510 күн бұрын
  • ഇറാനിൽ അതിവേഗം ആണ് ക്രിസ്തീയവത്കരണം ഇപ്പോൾ നടക്കുന്നത്.

    @smart123735@smart12373513 күн бұрын
    • ക്രിസ്ത്യൻ പോപുലേഷൻ അര ശതമാനം പോലും ഇല്ല 🤣

      @MUHAMMEDHAQINSAN@MUHAMMEDHAQINSAN13 күн бұрын
    • @@MUHAMMEDHAQINSAN പുറത്തു പറഞ്ഞാൽ തല പോകും , ഒരുഘട്ടം കഴിയട്ടെ അപ്പൊ അറിയാം

      @MasterKalki-yu1qh@MasterKalki-yu1qh13 күн бұрын
    • ​@@MasterKalki-yu1qh75000mosque kalane adakapetathe

      @alexthomas7555@alexthomas755512 күн бұрын
    • @@alexthomas7555 അതെ , ഇഷ്ടം പോലെ എത്തിസ്റ്കളും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻസും ഉണ്ടാവുന്നുണ്ടവിടെ , Huge conversion , ഒരു ഘട്ടം വരട്ടെ , ഷായെ പുറത്താക്കിയ പോലെ മുള്ളകളെ അടിച്ചോടിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ലെ രണ്ടാമത്തെ ജനാധിപത്യ രാജ്യം നിലവിൽ വരും

      @MasterKalki-yu1qh@MasterKalki-yu1qh11 күн бұрын
    • ഏതെങ്കിലും ക്രിസ്ത്യൻ ഗ്രൂപ്പുകൾ തള്ളുന്നത് കേട്ട് സത്യം എന്ന് വിചാരിക്കരുത്. ഇറാനിൽ ലിബറലുകൾ ഉണ്ട് . മതവിശ്വാസികൾ ഉണ്ട്. മതം ഉപേക്ഷിക്കുന്നവർ ഉണ്ട് ക്രിസ്തുമതത്തിന് ഒരു പ്രചാരണവും ഇല്ല.

      @muzammil9994@muzammil99944 күн бұрын
  • The cultural beauty ❤️ Iran

    @josephamalsabu@josephamalsabu11 күн бұрын
  • .....ചരിത്രവും വർത്തമാനകാ ലവും സമന്വയിപ്പിച്ച് കൊണ്ടു ള്ള ഇറാന്റെ മികച്ച ചരിത്ര വി ശദീകരണ പ്രതിപാദ്യം...!!!!!!..

    @harismohammed3925@harismohammed392512 күн бұрын
  • Well Said 👍🏻👍🏻

    @kanzilhaque9620@kanzilhaque962013 күн бұрын
  • ഇറാനിൽ മുസ്ലിങ്ങളുടെ ആധിപത്യം ഉണ്ടാവുന്നതിനു മുമ്പ് അവിടെ ഉണ്ടായിരുന്ന ആരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം ഇല്ലെങ്കിൽ എല്ലാവരുടെയും മനസ്സിൽ മുസ്ലിം ആധിപത്യത്തിന്റെ കാര്യം മാത്രമേ ഉണ്ടാകൂ ...

    @nujohn9889@nujohn988912 күн бұрын
    • അതിനു മുന്നേ zorastrians അഥവാ പാർസികൾ ആയിരുന്നു...ഇന്ത്യയെ പോലെ ഒരുപ്പാട് scholarly, philosophical contribution പൗരാണിക ലോകത്തിന് നൽകിയ സംസ്കാരം..ബിസി 3000 വർഷം ഒക്കെ അവരുടെ ചരിത്രം ഉണ്ട്...അവർ അഗ്നിയെ പ്രാർഥിക്കുന്നവർ ആയിലുന്നു...പിന്നീട് ഇന്ത്യയിൽ ഉണ്ടായ പോലെ ഇസ്‌ലാമിക അധിനിവേശം ഉണ്ടാകുന്നു...ശേഷം പർശികൾ മതം മാറ്റേണ്ടി വരുന്നു, ജീവനും കൊണ്ട് ഓടിയവർ ഇന്ത്യയിൽ ഒക്കെ എത്തുന്നു, പ്രത്യേകിച്ച് ഇന്നത്തെ ഗുജറാത്ത്...ശേഷം അവർ ഇന്ത്യയിൽ ബിസിനസ് eductaion എല്ലാ മേഖലയിലും മുന്നേറി രാജ്യത്തെ സഹായിക്കുന്നു. ഉദാഹരണം Tata

      @dinkubhai822@dinkubhai82212 күн бұрын
  • Dear Loving Babu Brother Thank you very much for your very informative , super Narration... Congratulations... ❤❤❤ Completely enlightenment talk about IRAN. Once again Thank you for your Hard Efforts... 🌹🌹🌹 God bless you. With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤

    @mjsmehfil3773@mjsmehfil37739 күн бұрын
  • ഇറാൻ പണ്ട് ഉണ്ടായിരുന്ന വികസനവും, പുരോഗമന ചിന്തയിൽ തന്നെ തുടർന്നിരുന്നു എങ്കിൽ ഇന്ന് സൗദി, uae, ഖത്തർ ഒന്നും അവരുടെ അടുത്ത് പോലും എത്തില്ലായിരുന്നു 😢

    @spayy-ey3ez@spayy-ey3ez12 күн бұрын
  • ഇറാൻ... 💕

    @Abu-Ubaidha@Abu-Ubaidha7 күн бұрын
  • Babu Chettooo “Vallatha Kashtam” thanne Onnu veluppichedukkan.

    @vineeshviswanathan948@vineeshviswanathan94813 күн бұрын
  • The worat thing happened to that country is it became an islamic country.

    @darkroomentertainment5882@darkroomentertainment588212 күн бұрын
  • Historical writing always stand with west but history stands with truth

    @sahal275@sahal2759 күн бұрын
  • What happened to Iran will happen to us if islam becomes majority

    @SarathSivankutty@SarathSivankutty13 күн бұрын
  • The land of Rumi and Omar Qayyam. We got the languages of Urdu, Hindi, Punjabi etc. The foods we eat such as Biryani, Jalebi, Halwa etc. The great Iran ❤

    @kingofazkaban@kingofazkaban13 күн бұрын
    • Islam nashipchu ah rajam 😢

      @neo3823@neo382312 күн бұрын
    • ​@@neo3823athe pulli avasanam 4mininte ulla Iran nte manavikatha kurichu nanai vahalanai Iran nte full support koduthitu ethelam pashchatya propaganda matram ennu kollam

      @alexthomas7555@alexthomas755512 күн бұрын
    • @kingofazkaban Mister WhatsApp University annalle Hindi Punjabi okke Indian languages aanu atoke indiayill undayathanu ,Urdu formed by the intermingling of Hindi and persia n pinne Iran is not great anymore the golden age of iran is before the Islamic conquest

      @anirudhanjp1832@anirudhanjp183211 күн бұрын
    • @@anirudhanjp1832 athe athoke epozhe illlandai

      @alexthomas7555@alexthomas755510 күн бұрын
  • Well 👌👌👌

    @ajunaazu2674@ajunaazu267413 күн бұрын
  • Babu സർ കറകളഞ്ഞ കമ്മ്യുണിസ്റ്റ് ആണ്. അല്ലെങ്കിൽ പിണറായി സഖാവിന്റെ ഇന്നുവരെ ഉള്ള കഥ ഒന്ന് വിവരിക്കണം

    @VinodVinod-yq6nx@VinodVinod-yq6nx13 күн бұрын
    • മോങ്ങിജി യുടെ ചായ ചരിത്രം വേണ്ടേ 😂

      @dreamzachoo@dreamzachoo13 күн бұрын
    • Vinod nte Pinaraayi Snehammm kurach koodunnunnd 😂

      @cheppitxt@cheppitxt13 күн бұрын
    • Asianet channel owned by bjp 😂😂😂

      @jasirmonu1673@jasirmonu167313 күн бұрын
    • @@cheppitxt അത്രയ്ക്കും വീരകഥകൾ ഉണ്ടല്ലോ മാലോർക്ക് പറയാൻ 😂😂

      @VinodVinod-yq6nx@VinodVinod-yq6nx12 күн бұрын
    • @@jasirmonu1673 അത് അവരുടെ താൽപ്പര്യം ഞാൻ എന്ത് പറയാൻ 😔

      @VinodVinod-yq6nx@VinodVinod-yq6nx12 күн бұрын
  • നന്ദി... സർ...!!!

    @tresajessygeorge210@tresajessygeorge21013 күн бұрын
  • Albin on the road enna youtube channel videos kandaal avadathe aalkkar etra sneham ullavaraanenn manassilakum

    @shafeequekalathil6883@shafeequekalathil688312 күн бұрын
  • Why Duplicate Converted Muslims from Kerala are crying in Comments

    @jinug4739@jinug473911 күн бұрын
  • വല്ലാത്ത കഥ super

    @shans6631@shans663113 күн бұрын
  • എന്തിനാണ് ഇങ്ങനെ കുരു pottikkunnath comment bix il കിടന്നു...പുള്ളി ചരിത്രം ആണ് പറയുന്നത്...ചരിത്രത്തെ വെറുക്കുന്നവരും അതില്‍ നല്ലോരു പാരമ്പര്യം ഇല്ലാത്തവരും ആയിരിക്കും ഇവന്മാര് എന്ന് തോന്നുന്നു 😂😂

    @Shamil405@Shamil40510 күн бұрын
  • Iran ❤

    @dudeff4831@dudeff48316 күн бұрын
  • പ്രാകൃതമായ ഗോത്രീയമതശാഠ്യങ്ങൾ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കുന്നു

    @pedroantonio5985@pedroantonio59858 күн бұрын
  • Super ❤❤❤❤❤

    @Das-it4dr@Das-it4dr13 күн бұрын
  • Please say numbers slowly

    @srnkp@srnkp8 күн бұрын
  • 16:57 Who is this famous personality on extreme right of the picture wearing specs? It is not the supreme leader, but I can't recollect his name...Please help!

    @HaHaHaHoHoHo365@HaHaHaHoHoHo36513 күн бұрын
    • I think he is the current president of Iran, Ibrahim raeezi

      @favasv7686@favasv768612 күн бұрын
  • Pre-Islamic Iran❤

    @BBKMotoLove221@BBKMotoLove2219 күн бұрын
  • വല്ലാത്തൊരു കഥ വെറുപ്പിക്കൽ കഥ ആയിമാറിക്കൊണ്ടിരിക്കുവാണല്ലോ .....

    @rtpoffical4677@rtpoffical46777 күн бұрын
  • Please do an episode on Cold War

    @athulvijayan9349@athulvijayan93498 күн бұрын
  • Thiruvananthapuram 'കല്യാണ സദ്യ' യെ കുറിച് ഒരു വീഡിയോ ചെയ്യാമോ

    @prasanthv7001@prasanthv700113 күн бұрын
  • Ente ponnee muthaanu babu sir🔥🙏✨

    @savanthdevadas3501@savanthdevadas350113 күн бұрын
  • Super

    @saleemctvlog9474@saleemctvlog947413 күн бұрын
  • അവസാനം പറഞ്ഞപോലെ അമേരിക്കൻ ചോര കൊതിയൻമാരെയും ഇസ്രായേൽ ഭീകരരെയും ഗൾഫ് മേഖലയിൽ മെരുക്കാൻ കെല്പുള്ള ഇറാൻ ഇല്ലെങ്കിൽ കാണാമായിരുന്നു 👍

    @muhammadrizwanvm@muhammadrizwanvm13 күн бұрын
    • 😂🤣....കോമാളിയാവുന്ന കോയേടെ വീരവാദം തുടങ്ങി . ഇതിലും വലിയാ സംഭവമായിരുന്നു ഇറാഖ് അവസാനം അമേരിക്കൻ മിലിറ്ററി ഇറങ്ങി സദാമിനെ തൂക്കി കൊന്നത് 🤣...മിനിമം ഇസ്രയേലിനോട് മുട്ടൻ ഉള്ള ധൈര്യം ഉണ്ടോ?....

      @Assy18@Assy1813 күн бұрын
    • ഇറാനികൾക്ക് അവരുടെ ഭരണകൂടത്തെ ഇഷ്ടമല്ല

      @elizabethvarghese5511@elizabethvarghese551113 күн бұрын
    • The Iranian people love the US more than Iran. Eeyade American flag ne floormat aayi oru college campus nte entrance il Iranian government vechu. Pakshe campus ile piller floormat il chavitaathe chaadi kadakuka aan undayath. Iranil ninn rakshapetta Iranian penkuttikal Iran ne arappode aan noki kaanunnath. Sorry to say.

      @coolbreezeoverthemountains8097@coolbreezeoverthemountains809712 күн бұрын
    • ​@@coolbreezeoverthemountains8097athe maksa ammini ennu penkitiude maranashesham valiya viplavamane Streekal palatkum freedom thini vendi marikan madilayhavarai mariirikunu Iran illl 60% mosque adchitirikuyane palarum atheist kalum Cristians ayikondirikunu pretheshedikunavare thurgiladacham mardichum pedipichum vadashaku vidichumane Iran bharanakudam iranian janthe ke karyamai thane nalkunude

      @alexthomas7555@alexthomas755512 күн бұрын
  • ഇങ്ങിനെ തന്നെ വേണം ബാബു,സന്തോഷ്

    @divakaranpn8363@divakaranpn836313 күн бұрын
  • Libiya Before and after gaddaffi video cheyumo

    @shajinsayed@shajinsayed7 күн бұрын
  • Need an episode on Fritz Haber

    @ananthuthulasi1713@ananthuthulasi171310 күн бұрын
  • Ella dhivasavum undakile sugam ayii

    @krishnankichu2425@krishnankichu242512 күн бұрын
  • 41:56 True👍🏼

    @infotring@infotring13 күн бұрын
  • THE Great IRAN ❤️🇮🇷

    @mohammedakmal4575@mohammedakmal45758 күн бұрын
  • ഇറാൻ 🥰🔥

    @ELECTRO611@ELECTRO61112 күн бұрын
  • Respected Babu sir അമേരിക്ക കൊലപ്പെടുത്തിയ Qassem Soleimani യെ കുറിച്ച് ഒരു detailed episode ചെയ്യുമോ. ഒരു പാവപ്പെട്ട ഇറാനിയൻ കുടുംബത്തിൽ ജനിച്ച ഒരാൾ Quds Force ന്റെ ജനറൽ വരെയെത്തിയ, middle East ൽ നിർണായക സ്വാധീനം ഉണ്ടായിരുന്ന soleimani യെ കുറിച്ച് വല്ലാത്തൊരു കഥ പറയാമോ

    @shrinikasalu663@shrinikasalu6636 күн бұрын
  • അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ആണ് ശെരിക്കും ആക്ക്സിസ് ഓഫ് ഇവിൽ.

    @george1737@george173713 күн бұрын
    • 🤤🤤

      @Yahooth_obg3@Yahooth_obg313 күн бұрын
    • ഇസ്രായേൽ

      @imhakkim@imhakkim13 күн бұрын
    • ഹിറ്റ്ലർ ജൂദരേ കുട്ടക്കൊല ചെയ്യുമ്പോൾ ആസ്വദിച്ചർ ബ്രിട്ടൻ. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ പേടിച്ചു പോയി. എല്ലാവരെയും കൂട്ടി ഹിറ്റ്ലറെ ഇല്ലാതാക്കി. കുട്ടക്കൊല മതത്തിൽ നിന്ന് എടുത്തു മാറ്റി ഹിറ്റ്ലരുടെ തലയിൽ ചാർത്തി കത്തിച്ചു കളഞ്ഞു. അതാണ് ബ്രിട്ടീഷ് അമേരിക്ക.

      @Sayin-yr1ql@Sayin-yr1ql12 күн бұрын
    • Oh! തന്നെ terrorism ഇറക്കുന്ന അഫ്ഗാൻ, പാകിസ്ഥാൻ പിന്നെ സലഫി ഫണ്ട് കൊടുക്കാൻ സൗദി ഒക്കെ മാലാഖമാർ ആയിരിക്ക്കും

      @dinkubhai822@dinkubhai82212 күн бұрын
    • Thank you for the information. 😅

      @georgejohn2959@georgejohn295911 күн бұрын
  • സല്യൂട്ട് സർ

    @user-KL5ETMR@user-KL5ETMR13 күн бұрын
  • ഇറാനിനെ എല്ലാ ഭാഗത്തു നിന്നും അമേരിക്കയും സഖ്യകാക്ക്ഷികളും ചേർന്ന് ഉപരോധം ഏർപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു. മാറ്റു രാജ്യങ്ങളിൽ നിന്നും ടെക്, വ്യാപാരം, നിപുണരായ തൊഴയലാളി സഹകരണം etc,....എല്ലാത്തിലും ഉപരോധം ഏർപ്പെടുത്തി, വളർച്ചയെ തടസംയുകയാണ്..

    @ABDULRASHEEDM-cw7nz@ABDULRASHEEDM-cw7nz10 күн бұрын
  • നല്ലഒരു അവതരണം. പക്ഷേ ഇറാനിൽനിന്നുള്ളവരുടെ കൂടെ ജോലി ചെയ്യുമ്പോൾ അവർ ആ രാജ്യത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ…… സാധാരണ ജനത്തിന്റെ അവസ്ഥ ….. രക്ഷപ്പെട്ടവരുടെ സമാധാനം നേരിൽ കാണാൻ പറ്റുന്നുണ്ട്..

    @thresiammababu5971@thresiammababu59717 күн бұрын
  • 43:36well said.

    @Jafarnk.@Jafarnk.13 күн бұрын
  • I love persia

    @JoshyJoseph-sv3tc@JoshyJoseph-sv3tc13 күн бұрын
  • Indian Spy രവീന്ദ്ര കൗശിക്ക് നെ കുറിച്ച് സ്റ്റോറി ചെയ്യാമോ....

    @faizifaizi8533@faizifaizi853313 күн бұрын
  • മികച്ച സിനിമകൾ ഇറങ്ങുന്ന ഒരു നാടാണ് പിന്നൊന്നു സൗത്ത് കൊറിയയും

    @MCCULLUM1@MCCULLUM113 күн бұрын
    • Majid Majidi..❤❤..

      @prathyushprasad7518@prathyushprasad751813 күн бұрын
    • But avide poyi avarude fvrt chodichal bollywood paryum..

      @user-rg9ei5oo7w@user-rg9ei5oo7w13 күн бұрын
    • Suggest me a Iranian movie please

      @VISHNUMOHAN-hj9sj@VISHNUMOHAN-hj9sj11 күн бұрын
    • ​@@user-rg9ei5oo7wavarkku cinema publicly agane available aano?

      @dawwww@dawwww11 күн бұрын
    • Eng subs undo cinemakku?

      @dawwww@dawwww11 күн бұрын
  • Playback speed 1.25x speed il ketunoku

    @sajeesh7817@sajeesh781711 күн бұрын
  • Iran❤❤❤

    @malikdinar3766@malikdinar376613 күн бұрын
KZhead