ഹിന്ദു വിരോധത്താൽ നീറി തൃശൂർ പൂരം കുളമാക്കി സർക്കാർ I Thrissur pooram 2024

2024 ж. 18 Сәу.
245 775 Рет қаралды

പൂരം തകർക്കുന്നത് സിപിഎം അജണ്ട... എന്തിനാണീ പാർട്ടിക്ക് ഇത്ര ഹിന്ദു വിരോധം?
ഹിന്ദു വിരോധത്താൽ നീറി തൃശൂർ പൂരം കുളമാക്കി സർക്കാർ...
#thrissur #thrissurpooram #keralapolice #pinarayivijayan #keralagovernment
#mm001

Пікірлер
  • ഒരു മുസ്ലിം ആയ ഞാൻ പറയുന്നു ഒരു ഹിന്ദു വോട്ടു പോലും ഈ പാർട്ടിക്കു കൊടുക്കരുത്

    @MuhammadAslam-di1jd@MuhammadAslam-di1jd13 күн бұрын
    • I appreciate your goodwill sir

      @p.pkunjumon7720@p.pkunjumon772013 күн бұрын
    • സനാതന ധർമ്മത്തിൻ്റെ ശക്തി നശിപ്പിക്കാൻ നടക്കുന്ന കോൺഗ്രസിനും വോട്ടില്ല

      @midhunpattally554@midhunpattally55413 күн бұрын
    • Sathyam parajathinu big salute brother

      @sandeepplazhy4368@sandeepplazhy436813 күн бұрын
    • നീയാണ് യഥാർത്ഥ ഇന്ത്യൻ പൗരൻ തൃശൂർ പൂരം എല്ലാ മതക്കാരും ആഘോഷിക്കുന്ന ഒരു പൂരമാണ് അതിന് തുരങ്കം വയ്ക്കുന്നവർ ആരായാലും ഒറ്റപ്പെടുത്തണം ഇല്ലാതാക്കണം

      @Sajida-sk6wg@Sajida-sk6wg13 күн бұрын
    • No vote for CPM and also Congress...both are having same agenda with different names

      @user-eg5vx3zf9d@user-eg5vx3zf9d13 күн бұрын
  • എന്നിട്ടും ഈ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന ഹിന്ദുക്കളെ നമിക്കുന്നു 😮😮😮

    @manjuambrose1408@manjuambrose140813 күн бұрын
    • അടിമ എന്നും അടിമതന്നെ അവർക്ക് ചുറ്റും ഒന്നും കാണാൻ കഴിയില്ല

      @shaijucp3987@shaijucp398713 күн бұрын
    • ​@@Varun85844അണയാൻ പോകുന്ന തീ ആളികത്തും, 🥱🥱

      @aneeshantony4780@aneeshantony478013 күн бұрын
    • ​@@Varun85844antham thanne

      @Amal-ht8ei@Amal-ht8ei13 күн бұрын
    • ​@@Varun85844 athe hindu ambalamane avide ethe hindu davitheyum kanika pinna ramane kanichatthe kodiyaittane kudamathathinte samayath

      @HakkaiSan-oc3lh@HakkaiSan-oc3lh13 күн бұрын
    • ​@@Varun85844ramanum sivanum thammilulla relation ariyumo..mandatharam parayathe mindathiri

      @suchitrasoman7312@suchitrasoman731213 күн бұрын
  • 26 ന് വേറൊരു പൂരം വരുന്നുണ്ട്, സർക്കാർ കാണിച്ച ഈ തന്തയില്ലായ്മക്ക് ജനം ശക്തമായ മറുപടി തന്നെ കൊടുക്കും 💯

    @FACTSBYSHAHIN@FACTSBYSHAHIN13 күн бұрын
    • തീർച്ചയായും

      @sundaresankalluvayal5492@sundaresankalluvayal549213 күн бұрын
    • Very good 👌🏻

      @user-ph6px2sf7k@user-ph6px2sf7k13 күн бұрын
    • 💪💪💪💪🙏🙏🙏

      @santhakumar4708@santhakumar470812 күн бұрын
    • 👍

      @SYAMSRUTHEESHS@SYAMSRUTHEESHS12 күн бұрын
    • 💥💥

      @arjunraj7281@arjunraj728112 күн бұрын
  • കേരളത്തിലെ നട്ടെല്ലുള്ള ഹിന്ദുക്കൾ തൃശൂർ പൂരം കുളമാക്കിയതിന് സമ്മതിധാന അവകാശത്തിലൂടെ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

    @JayarajKG-zv3dt@JayarajKG-zv3dt13 күн бұрын
    • ഹിന്ദുക്കളുടെ മാത്രം പൂരമല്ല ത്രിശൂർ പൂരം. മുഴുവൻ തൃശ്ശൂർ കാരുടെയും പൂരമാണ്. ഹിന്ദു ഇന്റെ യും ക്രിസ്താനി യുടെയും മുസ്ലിം ഇന്റെയും പൂരമാണ്..

      @tonytom008@tonytom00812 күн бұрын
    • സംശയം ആണ്..

      @leenasunilmenon@leenasunilmenon11 күн бұрын
    • @@leenasunilmenon mm കൊടുത്താൽ ഹിന്ദുക്കൾക്ക് കൊള്ളാം അടുത്ത ജനറേഷനെങ്കിലും ഭയമില്ലാതെ ജീവിക്കാം

      @JayarajKG-zv3dt@JayarajKG-zv3dt11 күн бұрын
  • ഇനി പൂരം നടത്താൻ കേരള പോലീസിന്റെ ആവശ്യം ഇല്ല..കേന്ദ്ര സേന വരട്ടെ..

    @soulsoul1110@soulsoul111013 күн бұрын
    • athe bjpim jaathim varate ennitellarum namboothiride mumbil kuninj nikkatte

      @KL-is9wf@KL-is9wf13 күн бұрын
    • കമ്മിയും സുഡുക്കളും വെടക്കാക്കി തനിക്കാക്കാൻ ഒരു ഇലക്ഷൻ പൂരകളി... 🤔 ബംഗാൾ ഓർക്കുന്നത് നന്ന്.... 😩😩😩😩😩

      @sunrendrankundoorramanpill7958@sunrendrankundoorramanpill795813 күн бұрын
    • പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.

      @Ottomans2k@Ottomans2k13 күн бұрын
    • അത് പറഞ്ഞത് വളരെ കറക്റ്റ് ഇനി പൂരത്തിന് കേന്ദ്രസേനയെ കൊണ്ടുവരണം👍

      @abhilashvo2544@abhilashvo254413 күн бұрын
    • Yes good idea

      @balannair6245@balannair624512 күн бұрын
  • PFI നിരോധിച്ച ശേഷം അമ്പലങ്ങളോട് CPM നും സർക്കാരിനും ദേഷ്യം കൂടി 😡😡😡😡😡

    @RajeshG-qk6ws@RajeshG-qk6ws13 күн бұрын
    • Correct 💯

      @user-dq5uk2wo4x@user-dq5uk2wo4x13 күн бұрын
    • പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.

      @Ottomans2k@Ottomans2k13 күн бұрын
    • PFI യെ നിരോധിച്ചപ്പോൾത്തന്നെ RSS നെ യും നിരോധിക്കണമായിരുന്നു. പിന്നെ പൂരത്തിന് ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.

      @user-tb7np8rk1c@user-tb7np8rk1c13 күн бұрын
    • 👍

      @kgsreekumarkumar599@kgsreekumarkumar59913 күн бұрын
    • സത്യം

      @HariPriya-rc4li@HariPriya-rc4li13 күн бұрын
  • ശ്രീ ഷാജൻ,നിങ്ങൾ മാത്രമാണ് ഇത്രയും സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്നത്. നന്ദി. പിന്നെ ശരിയാണ്. ഒരു ഹിന്ദുവിൻ്റെ വോട്ട് പോലും ഈ പാർട്ടിക്ക് കൊടുക്കരുത്.

    @suresh.k.6043@suresh.k.604313 күн бұрын
    • മറുനാടനിൽ വരുന്ന വാർത്തകൾ എല്ലാം കാണാറുന്നുണ്ട്. സത്യവും കൃത്യവും വ്യക്തവും ആയി കാര്യം അറിയാൻ

      @tonytom008@tonytom00812 күн бұрын
  • ഈ പാർട്ടിയിൽ ഇപ്പോഴും നിലനിൽക്കുന്ന ഹിന്ദു ജന്തു അടിമകളെ സമ്മതിക്കണം 😍അൽമാഭി മാനം ഇല്ലാത്ത അടിമകൾ 😍

    @sukumarannair4833@sukumarannair483313 күн бұрын
  • ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് ഈ ഹിന്ദുക്കൾ എന്ന് പറയുന്ന വർഗ്ഗത്തിന് എത്ര എവറോളിംഗ് ട്രോഫി കിട്ടിയാലും പഠിക്കില്ല വീണ്ടും വീണ്ടും അവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിമകളായി അവർക്ക് വോട്ട് ചെയ്യും

    @sudheeshsudheesh3121@sudheeshsudheesh312113 күн бұрын
    • 👍

      @ajukarthikeyan3796@ajukarthikeyan379613 күн бұрын
    • കൊണ്ടാലും പഠിക്കില്ല

      @HariPriya-rc4li@HariPriya-rc4li13 күн бұрын
    • പറഞ്ഞതു വളരെ ശരിയാണ് ഹിന്ദുക്കൾ എത്ര കിട്ടിയാലും പിടിക്കില്ല

      @abhilashvo2544@abhilashvo254413 күн бұрын
    • അത് ഹിന്ദു വിശ്വാസിയുടെ കുഴപ്പമല്ല ആത്മീയത വളർത്താൻ ക്ലാസ്സുകൾ കൊടുക്കാൻ തക്ക സംവിധാനം ആ വിശ്വാസ കേന്ദ്രങ്ങളിലുണ്ടാകുന്നില്ല കുറെ പൂജയും വഴിപാടും കൊണ്ട് താൽക്കാലികാശ്വാസവും അന്ധവിശ്വാസവുമാണുണ്ടാകുന്നത് ഹിന്ദു വിശ്വാസങ്ങളിൽ ഭൂരിപക്ഷവും ഒന്നിലും വിജയിക്കുന്നില്ല

      @sathyantk8996@sathyantk899612 күн бұрын
    • പഴയ ഒരു വിഭാഗം തലമുറയുണ്ട്..എന്ത് തെണ്ടിത്തരം കാണിച്ചാലും പാർട്ടി ചിഹ്നം മാത്രം നോക്കി വോട്ട് കുത്തുന്നവർ..അവരുടെ കാലം കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തുടച്ച് നീക്കപ്പെടും

      @Easymotive369@Easymotive36912 күн бұрын
  • സിപിഎം എന്നും ഹിന്ദു വിരോധം ഉള്ള പാർട്ടിയാണ്.. 👍

    @vinodvarghees8831@vinodvarghees883113 күн бұрын
    • പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.

      @Ottomans2k@Ottomans2k13 күн бұрын
    • ഇതിനെക്കുറിച്ച് കമ്മികൾ ചിന്തിക്കാറേയില്ലാ... ആ പാവങ്ങൾക്ക് ഒന്നുമറിയില്ല.. തിന്നണം എന്നു മാത്രമേയുള്ളൂ അതും ഫ്രീയായിട്ട് കിട്ടുന്നത്😄

      @humanitarian9685@humanitarian968513 күн бұрын
    • Congressum hindu virodhi thannay allay?

      @savithrynair9950@savithrynair995013 күн бұрын
    • 😂😂

      @mallu_guy8756@mallu_guy875613 күн бұрын
    • വോട്ടിന്റെ കാര്യത്തിൽ ഒരു വിരോധവും ഇല്ല

      @vijayanv2300@vijayanv230012 күн бұрын
  • ഇത്രയൊക്കെ ആയിട്ടും ഹിന്ദുക്കളിൽ കുറെയെണ്ണം ഇപ്പോഴും സിപിഎം നെ തലയിലേറ്റി നടക്കുന്നത് കാണുമ്പോഴാണ് സങ്കടം തോന്നുന്നത്. ഇവരൊക്കെ അടിമകളാകാൻ വിധിച്ചവരാണ്...

    @p.k.sundaranpunnakkaparamb3264@p.k.sundaranpunnakkaparamb326413 күн бұрын
  • ഹിന്ദുക്കൾക്ക് ഐക്യം ഇല്ലാത്തടത്തോളം കാലം മറ്റു മതങ്ങളുടെ താൽപര്യത്തിന് വണങ്ങി ഇടതു സർക്കാർ പല വൃത്തികേടുകളും ഇവിടെ ചെയ്യും ഹിന്ദുക്കൾ സഹിക്കുക, ഹിന്ദുക്കൾക്ക് ചെയ്യാവുന്ന ഒരു കാര്യം അവരുടെ അമ്പലവും പൂരവും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെങ്കിൽ അതിനെ അനുകൂലിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക.... കത്തോലിക്കരായ ഞങ്ങൾക്ക് പോലും വിവരം വെച്ച് തുടങ്ങി എന്നിട്ടും ഈ ഹിന്ദുക്കൾക്ക് വിവരം വയ്ക്കാത്തതിൽ ഞങ്ങൾക്ക് അതിയായ വിഷമമുണ്ട്....😢

    @user-br4zg1dd4x@user-br4zg1dd4x13 күн бұрын
  • ആദ്യം അയ്യപ്പൻ പിന്നെ ഗണപതി ഇപ്പോൾ വടക്കുംനാഥൻ നാളെ ഞാനും നീയും അടങ്ങുന്ന ഏത് ഹിന്ദുവും ആകാം ഇവരുടെ ലക്ഷ്യം

    @Emperor-yg3vy@Emperor-yg3vy13 күн бұрын
    • only because the Kerala Hindus themselves are not United , otherwise how the temple fund is used by govt and other faiths they don't dare touch

      @sasidharannair8970@sasidharannair897013 күн бұрын
  • തൃശൂർക്കാർ സർക്കാറിൻ്റെ പ്രവർത്തി കണ്ടു വോട്ട് ചെയ്യുക

    @chandrababupr6413@chandrababupr641313 күн бұрын
    • പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.

      @Ottomans2k@Ottomans2k13 күн бұрын
    • Urakkathil ninnu unaru hindukkalay

      @savithrynair9950@savithrynair995013 күн бұрын
    • ​@@savithrynair9950ഉറക്കം നടിച്ചാൽ എന്ത് ചെയ്യും

      @Bhadra-us2qf@Bhadra-us2qf12 күн бұрын
  • ഷാജൻ സർ, വല്ലാത്ത ബഹുമാനം തോന്നുന്നു താങ്കളോട്, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കേരളത്തിലെ വിശ്വാസികളായ പാവം ഹിന്ദുക്കളുടെ കൂടെ നിന്നു നീതിയുടെ പക്ഷത്തു നിന്നു സംസാരിക്കാൻ വിലപ്പെട്ട സമയം കണ്ടെത്തി പ്രയതനം ചെയ്യുന്നതിന്..❤❤❤

    @MrSahajan@MrSahajan13 күн бұрын
  • സാറിനെപ്പോലെ നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ ഇന്ത്യയിൽ വേറെയില്ല അത്ര കൃത്യതയോടെയാണ് സാറിന്റെ വിവരണം

    @jaijeepanicker8500@jaijeepanicker850012 күн бұрын
  • ഹിന്ദുമതവിരോധമുള്ള പാർട്ടിയോട് കൂറുപുലർത്തുന്ന ഹിന്ദുമതത്തിൽ ജനിച്ച കമ്മികൾക്ക് അഭിനന്ദനങ്ങൾ. 💐💐💐

    @sujanpillai860@sujanpillai86013 күн бұрын
    • പറഞ്ഞിട്ട് കാര്യമില്ല.അവരെ കോടികൾ ഇറക്കി വിലക്ക് വാങ്ങിയ കൂട്ടർ പറയുന്നത് അതേപടി ചെയ്യുന്നതാണ്.ചെയ്യിക്കുന്നത് കൂട്ടർ ഇപ്പൊൾ തത്കാലം മറഞ്ഞിരിക്കുക ആണ്. കേന്ദ്ര സേനയെ പേടിച്ചാണ്.ഇലെങ്കിൽ ഇപ്പൊൾ മുന്നിൽ നിന്ന് തന്നെ ഭീഷണിയും അഴിഞ്ഞാട്ടവും നടത്തൂമായിരുന്നു. ഒരു കൂട്ടരേ അജിത് ഡോവൽ ഇൻ്റെ ആൾക്കാർ വന്നു പുലർച്ചക്ക് തന്നെ തൂക്കികൊണ്ട് പോയത് കൊണ്ട് അടങ്ങിയതാണ്;നാട്ടുകാർ രക്ഷപ്പെട്ടത് ആണ്.

      @sunithaa.n.5028@sunithaa.n.502813 күн бұрын
    • പരപീഡതിന്നുന്നിടത്തോളം ഇങ്ങനെയേ പോകു.

      @shanayyan93@shanayyan9313 күн бұрын
    • Hindhuvirodham vachupularthunnahindhumathathiljanicha hindhunamadharikalkku hrudayabhedakamaya aadaraanjalikal athe hrudayamthottu AADARANJALIKAL ARPICKUNNU

      @tangmaninair-nl5tc@tangmaninair-nl5tc13 күн бұрын
    • പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി പിണ്ഡംരി ശിഖണ്ഡി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.പൂരം കേരളത്തിന്റെ സ്വന്തം ആണ്, തമിഴ് ആശീവകംസിദ്ധ മതവുമായി ബന്ധപ്പെട്ട്ത് ആണ്, അതിൽ വിദേശി രാമനെ വ്യത്യസ്ത മതത്തിന്റെ ആളെ ഉൾപെടുത്തണ്ട. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, yehuda, parsi, യഗ്ന മതങ്ങളും ആയി യാതൊരു ബന്ധവുമില്ല പൂരത്തിന്. പിന്നേ ഇവ ക്ഷേത്രം ഒന്നുമല്ല അമ്പലം ആണ് രണ്ടും രണ്ടു മതത്തിന്റെ ആണ് ഒന്നല്ല.

      @Ottomans2k@Ottomans2k13 күн бұрын
    • കമ്മികൾക്ക് നടുവിരൽ നമസ്കാരം

      @greenpeppermalayalam@greenpeppermalayalam13 күн бұрын
  • കേരള ഹിന്ദുക്കൾക്ക് ബോധം വയ്ക്കാതിടത്തോളം ഹിന്ദു വിരോധം സിപിഎം കാർ തുടർന്നുകൊണ്ടേ ഇരിയ്ക്കും 😭😭😭😭

    @user-pb4xo8tr4u@user-pb4xo8tr4u13 күн бұрын
  • സാർ -ഞാൻ പറയാൻ കൊതിച്ച കാര്യങ്ങൾ അങ്ങ് പറഞ്ഞു. നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളുടെ ശരിയായ വികാരമാണ്. താങ്കളുടെ ന്യൂസ്‌ വരുമ്പോഴേക്കും അത് കാണുന്ന ആയിരം ആളുകളിൽ ഒരാളാണ് ഞാൻ 🙏

    @mannilmanilal7972@mannilmanilal797213 күн бұрын
  • എത്ര കിട്ടിയാലും പഠിക്കാത്ത വർഗ്ഗമാണു ഹിന്ദുവർഗം ഇനിയും വോട്ട് ചെയ്തുജയിപ്പിക്കണം ഒരു പത്തു കൊല്ലം കൂടി ഭരണം നടത്തുമ്പം എല്ലാത്തിനും തീരുമാനമാകും

    @yamuna661@yamuna66112 күн бұрын
  • മതത്തിന്റെ ആസ്ഥാനമായ ക്ഷേത്രങ്ങളിൽ ജോലിക്ക് കയറുന്നതിന് ഒരു മടിയുമില്ല

    @ajithvs7331@ajithvs733113 күн бұрын
    • Please vote bjp,

      @kanakamnair3663@kanakamnair366313 күн бұрын
    • എല്ലാ ദേവസ്വം ബോർഡിൽ അമ്പലങ്ങളിൽ നിയമിച്ചിരിക്കുന്ന എല്ലാ കമ്മികളെയും അടുത്ത സർക്കാർ വന്നാൽ ഇവരെ പിരിച്ചുവിടണം. വിശ്വാസം ഇല്ലാത്തവർ എന്തിനു അവിടെ വർക്ക്‌ ചെയ്യണം.

      @user-yo1dn8pk3x@user-yo1dn8pk3x13 күн бұрын
  • രാമനെ കണ്ടത് ഇഷ്ടപ്പെട്ടു കാണില്ല, വോട്ട് ചെയ്തു ഇനിയും ജയിപ്പിക്കണം

    @v2697@v269713 күн бұрын
  • പൂരം തകർത്തതിന് പിന്നിൽ ഗൂഡലോചനയുണ്ടെങ്കിൽ കണ്ടെത്തണം.

    @AlexAbraham-ru8pu@AlexAbraham-ru8pu13 күн бұрын
  • കേരളത്തിലെ ഈഴവന്മാർക് നേരം വെളുത്താൽ തേഞ്ഞു പോകുന്നതേയുള്ളു ഈ പാർട്ടി !എപ്പോൾ നേരം വെളുക്കും ?

    @manikandankm125@manikandankm12513 күн бұрын
    • Aa malrukalkku neram velukillallo. Ezhava mathramalla, viswakarma, Sc/St . Kurachu namboothiris , nairs oke kanakka

      @rajsmusiq@rajsmusiq12 күн бұрын
  • പോലീസിന് മാത്രം കാണാൻ കഴിയുന്ന പൂരമായി തൃശൂർ പൂരം മാറി എന്നതാണ് സത്യം! പോലീസിൻറെ തോന്നിവാസത്തിനെതിരെ നട്ടെല്ല് മടക്കാത്ത തിരുവമ്പാടി ദേവസത്തിന് അഭിവാദ്യങ്ങൾ 🔥

    @ramnadh6587@ramnadh658713 күн бұрын
    • ❤❤❤

      @SureshEk-wv1ik@SureshEk-wv1ik9 күн бұрын
  • സിപിഎംന്റെ ഹിന്ദു വിരോധം ജനങ്ങൾ മനസ്സിൽ ആക്കി വോട്ട് ബിജെപി യ്ക്ക് രേഖ പെട്ടു ത്തു ക

    @soorajpg1722@soorajpg172213 күн бұрын
  • ഉദ്യോഗസ്ഥരിൽ നിന്നും വൻതുക നഷ്ടപരിഹാരം ഈടാക്കാൻ ഹൈന്ദവസംഘടനകൾ ഹൈക്കോടതിയെ സമീപിക്കണം...

    @MadhuNair-yj5nk@MadhuNair-yj5nk13 күн бұрын
  • പ്രത്യാഘാതം ഭയാനകമായിരിക്കും. വടക്കുന്നാഥൻ ക്ഷമിക്കില്ല.🤝

    @sumathikutty9906@sumathikutty990613 күн бұрын
  • ത്രിശൂരുകാർ ഹിന്ദുക്കൾ ഇനിയെങ്കിലും ചിന്തിക്കുക. ഇവൻ മാർക്ക് വോട്ട് ചെയ്യാതിരിക്കുക.

    @sanalkumarpn3723@sanalkumarpn372313 күн бұрын
    • തൃശ്ശൂർകാർ എന്നല്ല ..... കേരളത്തിലുള്ളവർ എന്ന് മാറ്റി പറയുക .....

      @raveendranka5771@raveendranka577112 күн бұрын
  • Cpi പാരമ്പര്യമുള്ള എന്റെ കുടുംബത്തിന്റെ വോട്ട് ഇനി സുരേഷ് ഗോപിക്ക്..

    @sureshanugraha@sureshanugraha13 күн бұрын
    • ബുദ്ദി ഉദിക്കട്ടെ,, ആശംസകൾ

      @IndiaKerala-oc9rg@IndiaKerala-oc9rg13 күн бұрын
  • മതം വേറെ പൂരം വേറെ.... ഞങ്ങൾ തൃശൂർ കാരുടെ വികാരമാണ് പൂരം

    @shanavasakroose6667@shanavasakroose666713 күн бұрын
  • തുറന്നു പറഞ്ഞത് തന്റേടം mr ഷാജൻ അഭിനന്ദനങ്ങൾ ❤

    @sankaranarayananm.n6999@sankaranarayananm.n699913 күн бұрын
  • ശബരിമലയിൽ തുടങ്ങിയതാണ് ഈ നെറികെട്ട ഹിന്ദു വിരോധം... SG ജയിച്ചാൽ തീർക്കാവുന്ന തേയുള്ളു ഈ അസുഖം

    @jp3818@jp381813 күн бұрын
  • ഒരു ഉളുപ്പുമില്ലാതെ ഇപ്പോഴും വോട്ട് ചോദിച്ചു വരുന്ന നുണറായി വിജയൻ സർക്കാരിനെ കുറിച്ച് ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടൻ team ന് big സല്യൂട്ട് ❤️👏🏻

    @Hero_Chief@Hero_Chief13 күн бұрын
  • തൃശ്ശൂരിലെ ഓരോ ഹിന്ദുവും ഇതു മനസ്സിലാക്കി തങ്ങളുടെ വിലയേറിയ വോട്ട് ആർക്കു കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള സുവർണവസരം

    @sarojinim.k7326@sarojinim.k732612 күн бұрын
  • പ്രീണനരാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കുതിരകയറ്റം! കോടതിയെയും പറയാനുണ്ട്.

    @majayan5905@majayan590513 күн бұрын
  • ആത്മാഭിമാനമുള്ള തൃശ്ശൂരിലെ വോട്ടർമാർ സുരേഷ് ഗോപിയെ വിജയിപ്പിക്കുക ❤❤❤❤

    @abhijithkss7029@abhijithkss702913 күн бұрын
    • Yes

      @savithrynair9950@savithrynair995013 күн бұрын
  • ഇത്രേം ഹിന്ദു വിശ്വാസികളെ ദ്രോഹിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നിട്ടും നമ്മൾ കമ്മ്യൂണിസ്റ്റ് അടിമകൾ കഷ്ടം എന്ന് നമ്മൾ രക്ഷപ്പെടും🙏🙏

    @kumarspillai3666@kumarspillai366613 күн бұрын
  • വളരെ നല്ല വിശകലനം ഓരോ ഹിന്ദുവും കേട്ടു മനസിലാക്കണം ബുദ്ധിയുണ്ടെങ്കിൽ

    @sanjukp2953@sanjukp295313 күн бұрын
  • Good Shajan sir ഇതൊക്കെ കണ്ടാലും ഹിന്ദുക്കൾ പഠിക്കുമെന്ന് തോന്നുന്നില്ല എന്നെങ്കിലും അവർക്ക് നല്ല ബുദ്ധി വരണേയെന്നു പ്രാർത്ഥിക്കാം. 🚩

    @rageshmavila7359@rageshmavila735911 күн бұрын
  • എന്നിട്ടും കുറെ വൃത്തി കെട്ട ഹിന്ദുക്കൾ ഇടതനും വലതനും വോട്ട് കൊടുക്കുന്നുണ്ടല്ലോ. എന്തൊരു വിരോധാഭാസം

    @sukumarikrishnakripa5210@sukumarikrishnakripa521013 күн бұрын
    • bjp vaanaghalkk tharan ponilla. thalayil chanakam ullavar maathrame bjp kku vote cheyyu. kedannu monghikko malarukale

      @athul7220@athul722013 күн бұрын
    • @@athul7220 poyeda vetavaliya … india rajyam bharikunnathe bjp anu.. allathe clutch ooriyum biriyani bijyanum allaa

      @v_K0808@v_K080813 күн бұрын
    • ​@@athul7220Sudapi spotted.

      @Writ525@Writ52513 күн бұрын
    • ee thiranjeduppodu koodi Desherya padavi nashtapedan pokunna party😅😅😅Anayan pokunna theeyude Aalikathal😂😂😂😂

      @sunilsivaraman9193@sunilsivaraman919313 күн бұрын
    • ​@@athul7220നിന്റ സംസാരം കേൾക്കുമ്പോൾ അറിയാം നി ഹിന്ദുവല്ലെന്നു. ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന എല്ലാവരും ബിജെപി യെ സപ്പോർട്ട് ചെയ്യുന്നു. ഹിന്ദു നാമധാരികൾ എല്ലാവരും വിശ്വാസികൾ അല്ല. ഒരു വിശ്വാസി പോലും കമ്മ്യൂണിസ്റ്റ്‌ ആകില്ല.

      @abcdefgh8403@abcdefgh840313 күн бұрын
  • പൂരം കൂളമായാലും ഹൈന്ദ സഖാക്കൾ തൃശൂരിൽ സി പി എന് തന്നെ വോട്ട് ചെയ്യും

    @MadhuPuthukkara@MadhuPuthukkara13 күн бұрын
    • Athum Kammikaluday Vote Aennum Kammikke, Thannay, Athil Maatam ellaa

      @rupeshav7965@rupeshav796513 күн бұрын
    • Bbc slaves

      @randomthinker199@randomthinker19913 күн бұрын
    • കമ്മികള്‍ മാറ്റിക്കുത്തിയതിന്റെയാ ത്രിപുരയും ബംഗാളും. അങ്ങനെ എന്നെന്നും ഒന്നും പറയേണ്ട. ബോധമുള്ള കമ്മികള്‍ മാറ്റിക്കുത്തും.

      @sarikak14@sarikak1413 күн бұрын
    • Antham kammi ennum adimakal thanne

      @user-dq5uk2wo4x@user-dq5uk2wo4x13 күн бұрын
    • തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്

      @user-oh1qg5il5j@user-oh1qg5il5j13 күн бұрын
  • സാജൻ സാർ പറയുന്നത് വളരെ ശരിയാണ്

    @sajeshsajesh845@sajeshsajesh84513 күн бұрын
  • ശരിയായ,സത്യസന്ധമായ വിലയിരുത്തലാണെന്നത് സ്വാനുഭവത്തിലൂടെ അനുഭവിച്ചറിഞ്ഞത്....👍💐

    @rejikr4008@rejikr400813 күн бұрын
  • ഈ തിരഞ്ഞെടുപോടുകൂടി ഇവന്മാരുടെ കാര്യത്തിൽ തീരുമാനമാകും ഉറപ്പാ 👍👍 കമ്മ്യൂണിസം തുലയട്ടെ 👍

    @anirudhR-jx1bs@anirudhR-jx1bs13 күн бұрын
    • ആകണം

      @sudarsananps2525@sudarsananps252513 күн бұрын
    • @@sudarsananps2525 ആകും 💯💯💯💯💯💯💯💯💯💯💯💯💯

      @anirudhR-jx1bs@anirudhR-jx1bs13 күн бұрын
  • കമ്മ്യൂണിസ്റ്റ് ഭരണ ഭീകരത എന്നും ഹിന്ദു സമൂഹത്തോടും ഹിന്ദുവിന്റെ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും മാത്രം നട്ടെല്ലുള്ള ഒരു ഹിന്ദുവും ഇനിയെങ്കിലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാൻ തയ്യാറാവണം 💪💪💪💪

    @sudhisukumaran8774@sudhisukumaran877413 күн бұрын
  • കഷ്ടം 🙏എത്രയോ ആഗ്രഹത്തോടെ ജനങ്ങൾ കാത്തിരുന്നതായിരുന്നു 😔

    @AniammaBaby-bm5wd@AniammaBaby-bm5wd13 күн бұрын
  • വീണാവിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവ്, പോലീസുകാർ അതിനൊത്തു കളിക്കുന്നു, ജനം എല്ലാം തിരിച്ചറിയട്ടെ

    @Ushadevi-rf2sv@Ushadevi-rf2sv13 күн бұрын
  • ഹിന്ദു വിരുദ്ധരായ ഇരു മുന്നണികൾക്കും തൃശ്ശൂർ ജനത തിരഞ്ഞെടുപ്പിൽ ശക്തമായ മറുപടി കൊടുക്കുക

    @abhijithkss7029@abhijithkss702913 күн бұрын
    • എവിടെ vendum കമ്മി തന്നെ ജയിപ്പികും😅

      @cisftraveller1433@cisftraveller143313 күн бұрын
    • പ്രതീക്ഷ ഇല്ല.....ഉളുപ്പില്ലാത്ത ജനങ്ങളാണ്......എത്ര കൊണ്ടാലും പഠിക്കില്ല

      @nandhuramachandran7567@nandhuramachandran756713 күн бұрын
    • Yes. But bhudhimannyam ulla Kerala hindukkal urakkam anu

      @savithrynair9950@savithrynair995013 күн бұрын
  • പൂരം തകർക്കാൻ കമ്മ്യൂണിസ്റ്, കോൺഗ്രസ്സ്,ജിഹാദി കൂട്ടുകെട്ട്

    @msrksl1@msrksl113 күн бұрын
    • Absolutely correct

      @vijayank9320@vijayank932013 күн бұрын
    • Yes

      @sreelalvr8924@sreelalvr892413 күн бұрын
    • അല്ല സുരേഷ് ഗോപിയെ തുണക്കാൻ പിണറായി കരുതി കൂട്ടി സഹായിച്ചതാണ്. അതാണ് ED യുടെ കഴിവ്

      @johnvarghese2901@johnvarghese290113 күн бұрын
    • Correct

      @savithrynair9950@savithrynair995013 күн бұрын
  • ഇനിയും വോട്ട് ചെയ്ത് ഓരോ ഹിന്ദുവും ഇവന്മാരെ ജയിപ്പിച്ച് വിടട്ടെ. എത്ര കിട്ടിയാലും പഠിക്കാത്ത ഒരു കൂട്ടർ😢

    @sreekuttyshiju4621@sreekuttyshiju462113 күн бұрын
  • ഹിന്ദുക്കളേയും സനാതനധർമ്മത്തെയും നിരന്തരം വേട്ടയാടുന്ന കമ്മ്യൂണിസ്റ്റ്പച്ചകൾക്കെതിരെ മറ്റൊരു മാദ്ധ്യമവും ചെയ്യാത്ത വിധത്തിൽ അതിശക്തമായി പ്രതികരിച്ച ഷാജന് വളരെ നന്ദി .

    @vsankar1786@vsankar178611 күн бұрын
  • ഇവറ്റകൾ ഭരിച്ച ഏതേലും നാട് നന്നായോ ഇല്ലല്ലോ 😂😂😂

    @kukku1415@kukku141513 күн бұрын
    • ഭരിച്ചവർ നന്നായി, പക്ഷേ ഭരിക്കപ്പെട്ടവർ നശിക്കുന്നു.

      @narayanannk8969@narayanannk896913 күн бұрын
    • @@narayanannk8969 👍

      @kukku1415@kukku141513 күн бұрын
    • Swandham veedu nannavum

      @savithrynair9950@savithrynair995013 күн бұрын
  • രാമന്റെ കുട കണ്ടപ്പോൾ ഞ്ഞാൻ കണക്കു കൂടിയത് ആണു ഇത്

    @citizeN10@citizeN1013 күн бұрын
    • Yes 👍

      @shaijucp3987@shaijucp398713 күн бұрын
  • ഞാനും പോയിരുന്നു... ആദ്യമായി. ചടങ്ങുകൾ എല്ലാം മനോഹരം. പക്ഷേ പോലീസ് എല്ലാ മനോഹാരിതയും അവസാന നിമിഷം നശിപ്പിച്ചു കളഞ്ഞു...

    @babuthadathil6621@babuthadathil662113 күн бұрын
  • പൂരം,ഉൽസവം.ഹിന്ദുആഘോഷിക്കുന്ന എന്തും.....കലക്കി കൊടുക്കും... പൂരം കലക്കി രാജൻ... പൂരം കലക്കി സുനി... പൂരം കലക്കി സുനി വിജയിപ്പിക്കുക

    @fun_Big@fun_Big12 күн бұрын
  • തൃശ്ശൂർ പൂരം തകര്ത്തവരെ തിരഞ്ഞെടുപ്പിൽ തകർക്കുക 🙏🙏🙏🙏🙏

    @abhijithkss7029@abhijithkss702913 күн бұрын
  • കാവുകളും അമ്പലങ്ങളും കമ്മ്യൂണിസ്റ്റുകാർ കയ്യടക്കുന്നു ഇവരെ പുറത്താക്കി ഇല്ലെങ്കിൽ വലിയ അപകടമാണ്

    @dineshanpp2150@dineshanpp215013 күн бұрын
  • What a correct assessment Shajan makes! Congratulations!

    @sukumarimenon7663@sukumarimenon766313 күн бұрын
  • ജനങ്ങൾ ഒറ്റ കെട്ടാകണം, ഇങ്ങനെ നാണം കെടുന്നത് എന്തിനാണ്. എത്ര ജനങ്ങൾ ആണ് ഇന്നലെ വലഞ്ഞത്

    @sunnyantony5116@sunnyantony511613 күн бұрын
  • സർക്കാരിന് എതിരെ പ്രതിഷേധ വോട്ട് ചെയ്യുമ്പോൾ കോൺഗ്രസിന് ചെയ്യരുത് അവർ ഒരേ മുന്നണി ആണ്.. ഇവരുടെ നെഞ്ചത്ത് ഒരു കുത്ത് കുത്താൻ നമ്മുക്ക് 26ന് വലിയ അവസരം വന്നിരിക്കുന്നു അതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്‌തു വേണം ഇവന്മാരുടെ നെഞ്ചത്ത് ഒരു കുത്ത് കുത്താൻ.. ഇത് നമ്മൾ ഇപ്പോൾ എങ്കിലും ഇത് ചെയ്തില്ല എങ്കിൽ നമ്മുടെ ഭാവി തലമുറയ്ക്കു ഇതൊക്കെ അന്യം നിന്ന് പോകും mark my words 🙏🏾

    @prajeeshka@prajeeshka13 күн бұрын
  • ഹിന്ദുക്കളുടെ ഉത്സവങ്ങൾക്ക് ഹിന്ദു ദൈവങ്ങളെ കാണിക്കാതെ പിന്നെ പാർട്ടികളുടെ കൊടി തോരണങ്ങൾ ആണോ കുടമാറ്റത്തിന് ഉപയോഗിക്കേണ്ടത്...

    @rajendranbalan7861@rajendranbalan786113 күн бұрын
    • കാരണഭൂതത്തിൻ്റെ തല കാണിച്ചുകൂടേ? ഭഗവാൻ ചിലപ്പോൾ ഇറങ്ങിയോടുമായിരിക്കും. 🎉🎉😂😂

      @sujanpillai860@sujanpillai86013 күн бұрын
  • ഇതുപോലെ ഒക്കെ ഉള്ള നിഷ്പക്ഷ നിലപാട് ഉള്ള മാധ്യമപ്രവർത്തകർ ഇപ്പോഴും കേരളത്തിൽ ഉണ്ടാകുന്നു എന്നത് ഒരു പ്രതീക്ഷയാണ്, എത്രയൊക്കെ ബുദ്ധിമുട്ടുകൾ വിവിധ കോണിൽ നിന്നും ഉണ്ടായാലും ഇത് ഇങ്ങനെ സധൈര്യം തുടരാൻ കഴിയട്ടേ, കമ്യൂണിസ്റ്റും കോൺഗ്രസ്സും ബിജെപി യും എല്ലാം വിമർശനത്തിന് വിദേയരകട്ടെ ഒഴുക്കിനൊപ്പം നീന്തുന്ന ന്യൂജൻ മാധ്യമ പ്രവർത്തനത്തിന് വിപരീതം ആകട്ടെ താങ്കളുടെ യാത്ര ആശംസകൾ 😍👍

    @anurajd8460@anurajd846013 күн бұрын
  • You are absolutely right sir

    @geethajayan4040@geethajayan404013 күн бұрын
  • വിരോധം ഹിന്ദുമതത്തിന് മാത്രം

    @rajeshkumarkr95@rajeshkumarkr9513 күн бұрын
  • ഇത്തവണ എല്ലാ ഹിന്ദു സമുദായങ്ങളും ബിജെപി ക് വോട്ട് ചെയ്യണേ🙏🙏. ഒരു നല്ല നാളെക്ക് വേണ്ടി.പുതിയ കേരളത്തിന്റെ ഭാവിക്ക് വേണ്ടി നമുക്ക് ഒത്തൊരുമിക്കാം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @subashadwaith235@subashadwaith23513 күн бұрын
  • തൃശൂർ പൂരം തകർക്കുക എന്നൊരു ലക്ഷ്യം മാത്രം

    @saseendransasi4783@saseendransasi478313 күн бұрын
  • പ്രിയ ഹിന്ദു വോട്ടർ മാരെ, കള്ളന്മാർക്കും,ദുഷ്ടന്മാർക്കും വോട്ട് കൊടുക്കാതിരിക്കുക

    @vijayakumarpillai5549@vijayakumarpillai554911 күн бұрын
  • ഞാൻ ഒരു ഹിന്ദുവാണ് എല്ലാ ദിവസവും അമ്പലത്തിൽ പോകും എന്റെ വിശ്വാസം അനുസരിച്ചു ദേവനെയും ദേവിയെയും കണ്ടു തൊഴുതു കുറിയും തൊടും. അതിൽ എതിർപ്പുള്ളവർ udendenkil പറയും പോടാ പുല്ലെയെന്നു.

    @mohanrailajapatharai2562@mohanrailajapatharai256213 күн бұрын
    • Ningal 1 aalu vicharichal mathram poralloooo...???

      @XD123kkk@XD123kkk13 күн бұрын
    • ​ക്ഷേത്രത്തിൽ പോയില്ലെങ്കിലും മനസ്സിൽ ഹിന്ദുത്വം കത്ത് സൂക്ഷിച്ചാൽ മതി

      @user-zf8ky9bk2t@user-zf8ky9bk2t13 күн бұрын
    • @@user-zf8ky9bk2t yes. True.. 💯

      @XD123kkk@XD123kkk13 күн бұрын
    • ​@@user-zf8ky9bk2tതാങ്കൾ പറഞ്ഞത് തെറ്റാണ് ദേവതയെ ഒരു വ്യക്തിയായി കാണണം അങ്ങോട്ടു കൊടുത്താലേ ഇങ്ങോട്ട് കിട്ടു

      @jeep2173@jeep217313 күн бұрын
    • ​@@user-zf8ky9bk2t👍

      @giridhar5603@giridhar560313 күн бұрын
  • ഹിന്ദുക്കൾ ഇപ്പോൾ പ്രതികരിച്ചില്ല എങ്കിൽ അനന്തരഫലം ഭയാനകമായിരിക്കും. ഇനിയെങ്കിലും ഉണരൂ ഹിന്ദുക്കളേ.

    @krishnang6565@krishnang656513 күн бұрын
    • ഇനിയും തൃശൂർ ജനങ്ങൾക് ബുദ്ധി വന്നില്ല എങ്കിൽ പൂരം ഓർമ ആയി മാറും

      @unnikrishnannair5902@unnikrishnannair590211 күн бұрын
    • സത്യം 😔😔

      @leenasunilmenon@leenasunilmenon11 күн бұрын
  • Very well said Sajan. End of Communism in Kerala is just a matter of time. A cande in the wind.

    @rathnakumar8409@rathnakumar840911 күн бұрын
  • ഇന്നുമുതൽ തൃശൂർ ഹിന്ദുക്കൾ സിപിഎംന് വേണ്ടത് ചെയ്യും

    @PSShaji-uh9ue@PSShaji-uh9ue13 күн бұрын
    • മോദിക്കു കൊടുത്ത വാക്കുപാലിച്ചു. ഏതു വിധേനയും സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ജനത്തെ തിരിക്കാൻ കഴിഞ്ഞു. വോട്ടു മറിക്കാനുള്ള തന്ത്രം, CPM നെ ഇൻസ്പി മുന്നണിയിൽ നിന്ന് പുറത്താക്കണം. ഭരണത്തിൽ പങ്കാളികളാക്കരുത്.

      @lalumalayil4824@lalumalayil482413 күн бұрын
  • ഇന്ന് പൂരം കലക്കി നാളെ ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധി കൈയിട്ടു വാരും

    @thomasc.v9394@thomasc.v939413 күн бұрын
  • best saja best you are the real journalist, you made it very cut and clear a big salute

    @AbeyVasundharan@AbeyVasundharan10 күн бұрын
  • പ്രതികരണശേഷി ഇല്ലെങ്കിൽ അനുഭവിക്കട്ടെ

    @rajagopalanmp5419@rajagopalanmp541913 күн бұрын
    • പ്രതികരണ ശേഷി ഒരിക്കലും മലയാളികൾക്ക് ഒണ്ടാവില്ല

      @naduvathupradeep8131@naduvathupradeep813113 күн бұрын
    • പ്രതികരണശേഷിയില്ലാത്ത ക്രിസ്ത്യാനിയും ഹിന്ദുവും

      @paulca1083@paulca108313 күн бұрын
  • പ്രതികരണശേഷി ഇല്ലെങ്കിൽ അനുഭവിക്കട്ടെ,☹ഈ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന ഹിന്ദുക്കളെ നമിക്കുന്നു ,🤐 കേരള ഹിന്ദുക്കൾക്ക് ബോധം വയ്ക്കാതിടത്തോളം ഹിന്ദു വിരോധം തുടർന്നുകൊണ്ടേ ഇരിയ്ക്കും ,എൽ ഡി എഫിനും യു ഡി എഫിനും വോട്ട് ചെയ്യും.😭🙏

    @spsuresh4685@spsuresh468513 күн бұрын
  • സത്യമാണ് പറയുന്നത് 💯✅️no doubt..Intelligent Hindus understand this.

    @leenasunilmenon@leenasunilmenon11 күн бұрын
  • Rightly said👍🏽👍🏽👍🏽

    @ovnarayanan@ovnarayanan12 күн бұрын
  • ഇ പ്രശനം ബിജെപി ജനങ്ങളിൽ എത്തിക്കണം

    @somarajanneelakantan4338@somarajanneelakantan433813 күн бұрын
  • ശബ്ദമലിനീകരണം ആണ് പ്രശ്നമെങ്കിൽ കൊളമ്പിയിൽ കൂടിയുള്ള ബാങ്ക് വിളികൂടി നിർത്താനുള്ള ഗഡ്സ് ഭരിക്കുന്നവർക്കുണ്ടാകണം......

    @rjindia2663@rjindia266313 күн бұрын
  • 100% സത്യം..

    @ratheeshpallipoyil@ratheeshpallipoyil13 күн бұрын
  • ഹിന്ദുവിന്റെ ആചാര അനുഷ്ടാനങ്ങൾ ഇങ്ങനെ ആണ് കുറി തൊടും മറ്റു ആചാരങ്ങളും ചെയ്യും.... അത് ഒരു പൊളിറ്റിക്സ് ആയി ബന്ധിപികണ്ടതില്ല 🙏🏻❤️

    @user-ue2yr7wc3n@user-ue2yr7wc3n12 күн бұрын
  • മൂന്ന് മന്ത്രിമാർ ഇന്നലെ ഇവിടെ ക്യാമ്പ് ചെയ്തത് ഇതിനാണോ

    @soulsoul1110@soulsoul111013 күн бұрын
    • അത് വല്ല സഖാത്തികളെ പണ്ണാൻ ആകും

      @IndiaKerala-oc9rg@IndiaKerala-oc9rg13 күн бұрын
  • അത് ഹിന്ദുക്കളെ സംബന്ധിച്ചു മാത്രമേ മതം ഇല്ലാത്തുള്ളൂ

    @ravindrangopalan@ravindrangopalan13 күн бұрын
  • IT IS VERE GOOD VOTE FOR SGOPI

    @MNRADHKRISHNAN@MNRADHKRISHNAN13 күн бұрын
  • തൃശൂർ ഇനി വരുന്ന തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കുക

    @gopakumar50@gopakumar5013 күн бұрын
  • വീണ മോളെ സംരക്ഷിക്കാൻ ഭൂതം പൂരം അല്ല കേരളത്തിൽ ബോംബ് വെച്ച് തകർക്കും

    @MuhammadAslam-di1jd@MuhammadAslam-di1jd13 күн бұрын
    • നോ doubt

      @user-yo1dn8pk3x@user-yo1dn8pk3x13 күн бұрын
  • Shajan sir good morning correct

    @MadhavanAthrappully@MadhavanAthrappully12 күн бұрын
  • കമ്മ്യൂണിസം എന്നത് മത തെക്കാൾ വലിയ അപകടം ആണ്. അത് ഒരു പ്രത്യേക മതം ആണ്.

    @jayachandranchandran1589@jayachandranchandran158913 күн бұрын
  • മരുമകന് ഇതൊക്കെ ഹറാം ആണ്. പതുക്കെ പതുക്കെ ഉത്സവവും പള്ളി പെരുന്നാളും ഒക്കെ നിർത്തലാക്കും.

    @bobbyrenjan4864@bobbyrenjan486413 күн бұрын
  • സൂപ്പർ വിശകലനം

    @puppysforsale3450@puppysforsale345013 күн бұрын
  • സാജൻ സത്യം പറയുന്നു

    @user-vz1wk3xy4d@user-vz1wk3xy4d13 күн бұрын
  • പോലീസിനും ഫയർഫോഴ്സിനും മറ്റും പരിശീലനം നൽകാനുള്ള അവസരമാക്കി തൃശൂർ പൂരത്തെ സർക്കാർ മാറ്റി

    @panfi9166@panfi916613 күн бұрын
    • ശരിയാണ്..7 മണിക്കുള്ള സാമ്പിൾ വെടിക്കെട്ടിനു പോലീസിനോട് റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞത് ഉച്ചക്ക് 1 മണിക്ക്..

      @ragesh9561@ragesh956113 күн бұрын
  • പൂര പ്രേമികളെ കലാപകാരികളെ പോലെ കാണുക ആണ് സർക്കാർ

    @soulsoul1110@soulsoul111013 күн бұрын
  • Absolutely correct

    @user-wd1nu7cc1x@user-wd1nu7cc1x11 күн бұрын
  • ഇനിയെങ്കിലും ജനങ്ങൾ ഇതൊക്കെ തിരിച്ചറിഞ്ഞു ഏപ്രിൽ 26 ഇന് വിധി എഴുതിയാൽ മതിയായിരുന്നു.. 🙏

    @KrishnaPrasad-zo9jx@KrishnaPrasad-zo9jx12 күн бұрын
  • ഗുരുവായൂരും ഒക്കെ പോകുമ്പോൾ സങ്കടപ്പെട്ടാണ് തിരികെ ആളുകൾ പോകുന്നത്. സെക്യൂരിറ്റിമാർ ഇതു തന്നെയാണ് കാട്ടിക്കൂട്ടുന്നത്

    @vijayalakshmitb8484@vijayalakshmitb848413 күн бұрын
    • എല്ലാം അടിമ സഖാക്കൾ ആണ് , മര്യാദയും സംസ്കാരവും ഇല്ലാത്ത അസത്ത് വർഗ്ഗം.

      @sindhuknair7265@sindhuknair726513 күн бұрын
  • സുരേഷ് ഗോപി 100 ശതമാനം വിജയം ഉറപ്പിച്ചു😊😊😊

    @jeep2173@jeep217313 күн бұрын
  • ഈ രീതിയിൽ C. P. I. M. മുന്നോട്ടു പോയാൽ കേരളത്തിൽ ഈ പാർട്ടി ഉണ്ടാവില്ല. ബംഗാളിലെ പോലെ ആകും.

    @jyothisreenath2845@jyothisreenath284511 күн бұрын
  • അബ്രഹാമിക് മതങ്ങളുടെ ദൈവമില്ലാപ്പതിപ്പാണ് കമ്മ്യൂണിസം. ഏകദൈവ ഫാസിസവും ദൈവഹീന ഫാസിസവും: തനത് ദൈവസങ്കല്പങ്ങളുടെ ആഘോഷമായ സനാതനധർമ്മം ബഹുദൈവ ജനാധിപത്യത്തെയും പ്ലൂറലിസ്റ്റിക് സമൂഹത്തെയും വിഭാവനം ചെയ്യുന്നു🎉 അതിനാൽത്തനെ ഹിന്ദു ധർമ്മത്തെ ഇകഴ്ത്തി ഉന്മൂലനം ചെയ്യാൻ ഈ മൂന്ന് സംഘങ്ങളും നൂറ്റാണ്ടുകളായി ശ്രമിച്ചു വരുന്നു🤗🤗🤗

    @akpakp369@akpakp36912 күн бұрын
KZhead