"ഇത് നിന്റെ ഭംഗിയാണ്"; അത് ഈ ലോകം ആസ്വദിക്കട്ടെ!! | Flowers Orukodi 2 | Ep# 61

2024 ж. 19 Сәу.
225 791 Рет қаралды

LOGIC QUIZ TIME

The number of subordinates that can be effectively supervised by a superior is :
(a) Scalar Chain
(b) Gang Plank
(c) Span of control
(d) Unity of control
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
വെല്ലുവിളികളെ ജീവിതംകൊണ്ട് നേരിട്ട പോരാട്ടത്തിന്റെ പേരാണ് എൻ കെ ഉമർ ഫാറൂഖ്. എല്ലുകളുടെ അമിത വളർച്ച കാരണം രൂപമാറ്റം വന്ന ശരീരിക അവസ്ഥയിൽ ഈ മനുഷ്യൻ ജീവിച്ചതിന്റെ ആഴവും പരപ്പും നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറത്താണ്. ലിയോൺടിയാസിസ് ഓഷ്യ പേരിലാണ് ഈ അത്യപൂർ രോഗാവസ്ഥ വൈദ്യലോകത്ത് അറിയപ്പെടുന്നത്. കുഞ്ഞായിരിക്കുമ്പോൾ ഉമ്മയെ നഷ്ടമായ ഉമർ ജീവിതത്തിൽ നേരിട്ട അവഗണനകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഈ അവഗണനകളോടും പരിഹാസങ്ങളോടും പൊരുതി ജീവിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപുകാരനായ ഉമർ ഫാറൂഖ് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
#flowersorukodi2 #ummerfarook

Пікірлер
  • കാന്തപുരം ഉസ്താദ് പകർന്നു നൽകിയ മനക്കരുത്ത് ഉമർ ഫാറൂഖിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു

    @ibrahimtc342@ibrahimtc34226 күн бұрын
    • 😢💕

      @ashnaashii7425@ashnaashii742524 күн бұрын
    • ❤💪💪

      @user-dl1wx2ie8j@user-dl1wx2ie8j19 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
    • 🌹

      @sahadsahad1248@sahadsahad124812 күн бұрын
  • ഉസ്താതിന്റെ ദീർഘ വീക്ഷണം അത് അല്ലാഹു കൊടിത്തൊരു കഴിവാണ്

    @salmahaneefa4291@salmahaneefa429126 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • ഇത് പോലെ പാർശ്വവൽക്കരിക്കപ്പെട്ട എത്രയെത്ര ചെറുപ്പക്കാരെ അറിവും അന്നവും നൽകി ശൈഖുനാ കാന്തപുരം ഉസ്താദ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി. ധന്യമാണ് ആ ജീവിതം. നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...

    @ismaeeltc@ismaeeltc24 күн бұрын
    • Aameen ya rabbal alameen

      @fathimapa3993@fathimapa399322 күн бұрын
    • Ameen Ameen Ameen

      @sharafusharaf9262@sharafusharaf926219 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
    • Aameen

      @Salamsalam-pp2go@Salamsalam-pp2go13 күн бұрын
  • ഉമർ ഫറൂക്ക്... യു ആർ ഗ്രേറ്റ്... ഒരിക്കലും സഹതാപമല്ല തോന്നുന്നത്.... താങ്കൾ വളരെ ഉന്നതിയിലെത്തിയത് തന്നെ ആ മനസ്സിൻ്റെ വിശാലതയാണ്..... ദൈവം താങ്കളെ വളരെ സ്നേഹിക്കുന്നുണ്ട്...... ദൈവം താങ്കളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.... എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടു്....❤❤❤❤❤

    @janakymk6018@janakymk601826 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • ഇയാളുടെ ചിരിയാണ് high light. മറ്റാർക്കും കാണാത്ത ഒരു പ്രത്യേക ഭംഗി അതിനുണ്ട്.keep it up 🎉❤

    @AreekodeDiaries@AreekodeDiaries26 күн бұрын
    • Yes

      @baboosnandoos9721@baboosnandoos972120 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • ഞാൻ മർകസ് ബോർഡിങ്ങിൽ പഠിക്കുമ്പോൾ ഒരുമിച്ചു പഠിച്ചിരുന്നു 25. വർഷത്തിന് ശേഷം ഇപ്പോൾ കാണുന്നു നല്ല സുഹൃത്താണ്

    @sahadsahad1248@sahadsahad124826 күн бұрын
    • ഞാനും ഒരു മിച്ചു പഠിച്ചേ ആണ്

      @abuthahir617@abuthahir61726 күн бұрын
    • Njanum

      @murshidaayishakk6519@murshidaayishakk651925 күн бұрын
    • Njanum orumichu padichu

      @JaferKs@JaferKs25 күн бұрын
  • 25:15 കാന്തപുരം ഉസ്താദിന്റെ വാക്കിന്റെ കരുത്ത്

    @safvan3871@safvan387126 күн бұрын
  • 13:50 കാന്തപുരം ഉസ്താദ്

    @safvan3871@safvan387126 күн бұрын
    • ❤❤❤

      @rasheedpallimukk2444@rasheedpallimukk244425 күн бұрын
  • അൽഹംദുലില്ലാഹ്. നമ്മുടെ അപ്പൊ ഉസ്താദ്. അല്ലാഹു ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്

    @salmahaneefa4291@salmahaneefa429126 күн бұрын
    • ആമീൻ

      @ashrafparakkal7571@ashrafparakkal757125 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • ഉസ്താദ് 🥰✨

    @muneerpunnad5161@muneerpunnad516114 күн бұрын
  • എന്റെ life partner faroo 💕💕proud of u dear faroo 🔥🔥🔥വാക്കുകളിൽ ഉണ്ട് ജീവിതത്തിൽ നേരിട്ട ഓരോ കയ്പ്പ് നിറഞ്ഞ ജീവിത പോരാട്ടം 🔥🔥🔥മാറ്റി നിർത്തുന്നവർക്ക് ഉള്ള ഒരു വലിയ പാഠം തന്നെ യാണ് ഈ life🔥🔥🔥the real life inspirational story 🔥🌹സമൂഹതിനു കൊടുക്കുന്ന ഒരു വലിയ msg ആണ് ഈ platform ൽ കൂടി faru അറിയിക്കാൻ പോയത് 🥰🥰കോടി ആവുന്നതിനേക്കാൾ സന്തോഷം കിട്ടിയത് സ്വന്തം life ൽ നേരിട്ട അനുഭവം പങ്കു വെക്കുകയും അതിൽ നിന്ന് അതി ജീവിച്ച story വേറെ പല അവശതകൾ അനുഭവിച്ചു ജീവിക്കുന്നവർക്കുള്ള motivation കൂടിയാണ് 🔥 മറ്റുള്ളവർക് മാതൃക യാണ് faroo 💕💕💕

    @rameesirsha7108@rameesirsha710825 күн бұрын
    • Allahu poruthappedunna ദാമ്പത്യം തരട്ടെ നിങ്ങൾക്ക് 🤲🏻

      @shebinrimza523@shebinrimza52325 күн бұрын
    • @@shebinrimza523 aameen

      @prabhadham@prabhadham24 күн бұрын
    • ❤❤

      @jazeela3965@jazeela396522 күн бұрын
    • Ameen

      @nasnanihla8263@nasnanihla826321 күн бұрын
    • ജീവിതത്തിൽ അള്ളാഹു സന്തോഷവും, ഐശ്വര്യവും പ്രധാനം ചെയ്യട്ടെ..

      @sinmacho6988@sinmacho698814 күн бұрын
  • കാന്തപുരം ഉസ്താദ് 🎉 ❤ അല്ലാഹു ആഫിയത്ത് നൽകട്ടേ... ആമീൻ

    @AshrafKalady@AshrafKalady26 күн бұрын
    • Aameen

      @ashrafmuchoorkulam1154@ashrafmuchoorkulam115423 күн бұрын
  • ശൈഖുനാ കാന്തപുരം ഉസ്താദ്❤❤ ഇത് പോലെ ഒട്ടനവധി അനാഥകളെയും സാധുക്കളെയും സമൂഹത്തിൻ്റെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ആ മഹാമനീഷിക്ക് നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

    @Salamsalam-pp2go@Salamsalam-pp2go13 күн бұрын
  • സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ശ്രമിച്ച ഉമർ ഫാറൂഖ് റിയൽ ഹീറൊ കാരന്തൂർ മർകസ് ഫാറൂക്കിന് കൊടുത്ത പിന്തുണ അഭിനന്ദനാർഹം Ap ഉസ്ഥാത് ❤

    @Jaleel-mj4is@Jaleel-mj4is26 күн бұрын
  • ഈ മുഖം തന്നെയാണ് നിങ്ങളുടെ ഐഡന്റിറ്റി, ആ ചിരിയിൽ മനസ്സ് എത്ര 🙏നല്ലതാണെന്നു നല്ലതാണെന്നു മനസിലാക്കാം. നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ. 🌹🌹❤❤

    @lillycholiyil4606@lillycholiyil460626 күн бұрын
  • കാണാൻ ഭംഗിയ ള്ള മുഖത്തെക്കാൾ എത്ര വലുതാന് സ്നേഹിക്കാൻ കഴിയുന്ന മനസ്സ്👍👍👍🙏🙏🙏♥️💖💕🌟

    @babyp1842@babyp184226 күн бұрын
    • Yes You Are Right

      @baboosnandoos9721@baboosnandoos972120 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • നല്ല മനുഷ്യൻ❤❤❤❤

    @Swadiq.n.k@Swadiq.n.k22 күн бұрын
  • എന്റെ ബ്രോ മർകസിൽ ഉസ്താതിന്റെ കീഴിൽ പഠിച്ചു. ഇപ്പോൾ ഫാമിലി ഓസ്ട്രേലിയയിൽ ഇമാം ആയി wrk ചെയ്യുന്നു. അൽഹംദുലില്ലാഹ്, അത് കാരണം ഒരുപാട് ആളുകൾക്ക് സഹായമാകുന്നു. അൽഹംദുലില്ലാഹ്. ഉസ്താദ് ന്റെ തണൽ ഇനിയും ഉണ്ടാവട്ടെ

    @salmahaneefa4291@salmahaneefa429126 күн бұрын
    • helo Sir'.

      @ismailfahis6671@ismailfahis667124 күн бұрын
    • ആമീൻ

      @ashrafparakkal7571@ashrafparakkal757123 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • പൊളിച്ചു മുത്തേ 🔥🔥👍 ലക്ഷ്ദ്വീപ്പിന് അഭിമാനം 🫶💪

    @Kasimmoula@Kasimmoula26 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • 👍👍ഉമർ ഫാറൂഖ് നന്ദി കാന്തപുരം ഉസ്താദ്

    @Boss-gh8lz@Boss-gh8lz25 күн бұрын
  • കാന്തപുരം ഉസ്താദ് കുട്ടികൾ masha Allah

    @ilyasnochiyil9390@ilyasnochiyil939023 күн бұрын
  • പഠിച്ചത് കാരന്തൂർ മർകസ്സിൽ❤

    @hafizraeessaquafi8017@hafizraeessaquafi801726 күн бұрын
  • നമ്മ്മുടെ ഉസ്താദ് ❤❤❤❤

    @KhalidKhalid-gh8yc@KhalidKhalid-gh8yc26 күн бұрын
  • എന്റെ ശൈഖുന AP ഉസ്താദ് പാവങ്ങളുടെ അത്താണി🥰🥰🥰🥰🥰

    @mammooskakkad690@mammooskakkad69026 күн бұрын
  • ഉസ്താദിന്റെ ദീർഘവീക്ഷണം, ദീർഗായുസ്സ് നൽകട്ടെ...❤

    @jubairchundamanna5564@jubairchundamanna556424 күн бұрын
  • ഈ റമളാനിൽ ദ്വീപ് സന്ദർശനത്തിൽ പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിൽ കയറിയ മുത്ത്. ഒരു സെൽഫ് മോട്ടിവേറ്റർ തന്നെയാണ്. പരിമിതികളെ ആത്മ വിശ്വാസം കൊണ്ട് നേരിട്ട വർ..... ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖ് ❤❤❤

    @muhammedsidheekklm4669@muhammedsidheekklm466925 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • അല്ലാഹു എല്ലാവർക്കും ഒരുപോലെ സൗന്ദര്യം കൊടുക്കത്തില്ല പടച്ചതമ്പുരാൻ ഉമ്മർ ഫാറൂഖിനെ ആരോഗ്യത്തോടും ആയുസ്സോടും ദുആ ചെയ്യുന്നു യാ റബ്ബൽ ആലമീൻ

    @sadathuismail9402@sadathuismail940226 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • AP ഉസ്താദ് ന്റെ മുമ്പിൽ ഇരിക്കുന്ന ആ അനുഭൂതി.....

    @khilarahammedsaqafi1292@khilarahammedsaqafi129226 күн бұрын
  • സഹതാപമല്ല ചേർത്തുപിടിക്കലാണ് താങ്കളെപ്പോലെയുള്ളവർക്കാവശ്യമെന്ന് സമൂഹത്തിനെ ഉണർത്താൻ പ്രിയ മകനെ ,നിനക്കാവട്ടെ. അതിലൂടെ ഒരുപാട് പേരുടെ ജീവിതത്തെ പ്രകാശപൂരിതമാക്കാൻ വഴിയൊരുങ്ങട്ടെ❤

    @raziyabeegum2043@raziyabeegum204326 күн бұрын
  • മർക്കസിൽ ബോർഡിങ്ങിൽ പഠിച്ചപ്പോൾ എന്റെ റൂമിൽ ആയിരുന്നു താമസം ദ്വീപിൽ നിന്നും കൊണ്ടുവരുന്ന മീനച്ചാറും ദീപുണ്ടയും ഒരുപാട് കട്ട് തിന്നിട്ടുണ്ട് ഫാറൂഖിന്റെ

    @anasvavoorvavoor9176@anasvavoorvavoor917626 күн бұрын
    • ഒക്കെ അടുത്ത episode നിങ്ങൾ കട്ടത്തിനെ കുറിച്ച് ചെയ്യാം. 🤭

      @shafiayfa9101@shafiayfa910126 күн бұрын
    • Katt thinnatho😮

      @motivationalspeech659@motivationalspeech65926 күн бұрын
    • 🤣🤣🤣കള്ളാ 🤣🤣🤣🌹🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤🌹🌹🌹

      @madhumm8015@madhumm801526 күн бұрын
    • Ante roomilaayirunnu

      @murshidaayishakk6519@murshidaayishakk651925 күн бұрын
    • 😂😂😂

      @JaferKs@JaferKs24 күн бұрын
  • നല്ല മനസിന്റെ ഉടമയുടെ നല്ല സന്ദേശം അദ്ദേഹത്തിന്റെ ആഗഹങ്ങൾ സഫലമാവട്ടേ❤❤❤

    @kkgireesh4326@kkgireesh432626 күн бұрын
  • ഫറൂഖ് എൻ്റെ ആത്ഥ മാത്ഥ സുഹൃത്താണ്❤❤❤

    @hidayathullabiriyomada6616@hidayathullabiriyomada661626 күн бұрын
    • Anteyum

      @murshidaayishakk6519@murshidaayishakk651925 күн бұрын
    • Masha Allah

      @rahmanagatti1493@rahmanagatti149317 күн бұрын
  • Ap ഉസ്താദ് ❤️❤️❤️❤️

    @Ayisha78678@Ayisha7867826 күн бұрын
    • ❤❤

      @MohammedmirswadNP-cu1xe@MohammedmirswadNP-cu1xe26 күн бұрын
  • Ap ഉസ്താദ് മർകസിലെ ഓരോ കുട്ടിക്കും നൽകുന്ന മോട്ടിവേഷൻ ഉണ്ട്....ജീവിതം തന്നെ കണ്ടാൽ കുറെ പഠിക്കാൻ ഉണ്ട്.... അതി രാവിലെ ഉസ്താദിന്റെ ക്ലാസ് ഉണ്ട് മർകസിൽ..... എന്തെല്ലാം കാര്യങ്ങൾ കുട്ടികൾക്ക് കൈമാരുമെന്ന് അറിയാമോ അനുഭവിച്ചറിയണം അതൊക്കെ..... സ്നേഹം ശൈഖുനാ

    @muhammedmuzammil7308@muhammedmuzammil730826 күн бұрын
  • മർക്കസ് അഭിമാനമാണ്❤

    @thahirms4099@thahirms409926 күн бұрын
  • നല്ല സംസാരം. നല്ല വ്യക്തിത്വം Love you man

    @salehsaleh175@salehsaleh17526 күн бұрын
    • Athe Kanan Late Aayi E Episode

      @baboosnandoos9721@baboosnandoos972120 күн бұрын
  • ഇദ്ധേഹം ഞാൻ നിൽകുന്ന കൊച്ചി . ലക്ഷദ്വീബ് guest house ൽ വരുമ്പോൾ പള്ളിയിൽ വരാറുണ്ട്❤❤❤4- പ്രവിശ്യം കണ്ടിട്ടുണ്ട്🥰🥰🥰🥰🥰

    @Swadiq.n.k@Swadiq.n.k22 күн бұрын
  • എന്റെ മോന്ക് ഹാഫിള് sarttifikkatt കൊടുത്തദ് Ap ഉസ്താദ് അദ്ദേഹത്തിന് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

    @muhammedshibili9229@muhammedshibili922926 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • ഷെയ്ക്കുനക്ക് ആഫിയതുള്ള ധീർഗ്ഗയുസ്സ് നൽകണേ നാഥാ

    @R4S0911@R4S091124 күн бұрын
    • Aameen

      @rahmanagatti1493@rahmanagatti149317 күн бұрын
  • നമ്മുടേ ഉസ്താത്

    @HasnaHusain-eh4cs@HasnaHusain-eh4cs26 күн бұрын
  • കാന്തപുരത്തിന്റെ ശിഷ്യന്മാർ ❤❤

    @ayoob2650@ayoob265025 күн бұрын
  • ഉമർ ഫാറൂഖ്, താങ്കൾ പ്രശ്നങ്ങൾ ആത്മവിശ്വാസത്തോടെ നേരിട്ട് മുന്നേറുക. കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും നല്ല സപ്പോർട്ട് നൽകി ഇങ്ങനെ മുന്നേറട്ടെ. എല്ലാ ആശംസകളും നേരുന്നു.❤❤❤

    @Twenty20india@Twenty20india26 күн бұрын
  • ഫാറൂഖ് നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 👍👍👍

    @MrBavamk@MrBavamk26 күн бұрын
  • AP ഉസ്താദ്

    @user-yw1ng9qt1f@user-yw1ng9qt1f26 күн бұрын
  • കാന്തപുരം ഉസ്താദ് ❤❤❤❤

    @KhalidKhalid-gh8yc@KhalidKhalid-gh8yc26 күн бұрын
  • Njangal.കണ്ടിരുന്നു ഉദ്ദേഹത്തെ കഴിഞ്ഞ ആഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ😊🙏

    @ushavarghese2435@ushavarghese243526 күн бұрын
  • Ap usthad❤

    @ANEESKN@ANEESKN26 күн бұрын
  • ചിലരുടെ ജീവിതം കാണുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ കുറയാൻ ഇടയാക്കും. ഇന്നു മുതൽ ഈ ഞാൻ SKN , ചിന്താ ജെറോം , ജെയ്ക്കു , രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള ആരേയും വിമർശിക്കാനോ കളിയാക്കാനോ മുതിരുകയില്ല. പ്രിയ ഫാറൂഖിന് ഈയുള്ളവന്റെ ഒരായിരം ആശംസകൾ നേരുന്നു.❤🌹🙏

    @reenaK-ut3in@reenaK-ut3in26 күн бұрын
    • 🎉

      @razeenbazar1879@razeenbazar187923 күн бұрын
    • ❤🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

      @razeenbazar1879@razeenbazar187923 күн бұрын
  • കാന്തപുരം ഉസ്താദ് 😍😍

    @haseebmundodan9749@haseebmundodan974926 күн бұрын
  • അതാണ് കാന്തപുരം ഉസ്താദ് ചില വരാനിരിക്കുന്ന അവസ്ഥ മുൻ കൂട്ടി അറിയും

    @user-gh3nk8kj3b@user-gh3nk8kj3b26 күн бұрын
    • അത് എൻ്റെ ചങ്ങാതിയുടെ മകൾക്ക് ഒരു രോഗം അദ്ധേഹം മന്ത്രിച്ച് ഊതിയ ഉടനെ റബ്ബ്ശിഫ കൊടുത്തിട്ടുണ്ട്

      @SAJIDMALOOR@SAJIDMALOOR19 күн бұрын
  • ഉമ്മർഫാറൂഖ് സൂപ്പർ ബിഗ് സല്യൂട്ട്

    @safiyaap852@safiyaap85226 күн бұрын
  • An excellent program. Brother Farook's interview cleansed my heart.❤

    @ammicba@ammicba26 күн бұрын
  • Ap usthad നൽകിയ ആത്മവിശ്വാസത്തിൻ്റെ കരുത്ത് ❤ surgery യിൽ നിന്ന് പിന്തിരിപ്പിച്ച ഉസ്താദിൻ്റെ ദീർഘവീക്ഷണം (കറാമത്ത്) Alhamdulillah, പടച്ചവൻ എല്ലാ പദ്ധതികളും നടപ്പിലാക്കാൻ സഹായിക്കട്ടെ

    @shabnammaral3788@shabnammaral378826 күн бұрын
  • Ap ഉസ്താദ് ❤❤❤

    @muhammedsulthan3463@muhammedsulthan346326 күн бұрын
  • kanthapuram a p usthad❤greate person🎉 umer faruq😊cngrttes🎉🎉

    @SarihariSaliparkoth0304@SarihariSaliparkoth030425 күн бұрын
  • നല്ല മുഖവും ഭംഗിയും ആരോഗ്യവും ഒക്കെ ഉണ്ടായിട്ടും നിറം കുറവ് എന്ന് പറഞ്ഞു വിഷമിക്കുന്നവർ. ഇത്ര നല്ല ഫേസ് കിട്ടിട്ടുപോലും നിറം ഇല്ലാത്തതിന്റെ പേരിൽ വല്ല്യ പോരായ്മ ആയി കാണുന്നവർ ഇതൊക്കെ കാണണം

    @molusmolus7515@molusmolus751526 күн бұрын
    • 🌷👍🌹

      @hudhafathimam5316@hudhafathimam53167 күн бұрын
  • വളരെ ഇഷ്ടമുള്ള പ്രോഗ്രാം ആണ് ... ഇതിൽ പങ്കെടുക്കാൻ താൽപര്യമുണ്ട് സാർ വിളിക്കമെന്ന് പ്രതീക്ഷിക്കുന്നു

    @aminathorappa8640@aminathorappa864026 күн бұрын
  • എല്ലാ വിജയതിന്റെ പിന്നിലും ഉമ്മ യുണ്ടാക്കുമ്

    @mohammednishamtp4949@mohammednishamtp494926 күн бұрын
  • കാസിം വലിയുള്ളാഹിയുടെ പേരിൽ യാസീൻ പതിവാക്കിയാൽ ഗർഭിണികൾക് സുഖ normal ഡെലിവറി ഉറപ്പാണ്

    @salmahaneefa4291@salmahaneefa429126 күн бұрын
  • എൻ്റെ ap ഉസ്താദിൻ്റെ തണൽ 😢😢😢

    @jamsheertlr6025@jamsheertlr602526 күн бұрын
    • എന്റെ മോന്ക് ഹാഫിള് sartifikkatt കൊടുത്തത് Ap ഉസ്താദ്

      @muhammedshibili9229@muhammedshibili922926 күн бұрын
  • ഞങ്ങളുടെ ബന്ധു ആണ് govt ജോബ് ഉള്ള ആളാണ്

    @user-qh2bk3mf9h@user-qh2bk3mf9h26 күн бұрын
  • കാന്തപുരം ഉസ്താദ് ❤

    @user-fx3jj2sj8g@user-fx3jj2sj8g26 күн бұрын
  • പ്ലാസ്റ്റിക്ക് സർജറിയിലൂടെ സുഖപ്പെടുത്താൻ കഴിയുകയില്ലെ. താങ്കളുടെ അസുഖം സുഖപ്പെടുത്തിത്തര ടെ എന്ന് പ്രാർത്തിക്കുന്നു.

    @moideenkunhi7066@moideenkunhi706626 күн бұрын
  • ഞാൻ മർക്കസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം ഫാറൂഖ് എന്റെ സമകാലികനായിരുന്നു

    @abooanwer2468@abooanwer246825 күн бұрын
    • Anteyum

      @murshidaayishakk6519@murshidaayishakk651925 күн бұрын
  • ماشاء الله❤ A P Usthad🤲🤲❤️

    @muhammedahaseebrv52@muhammedahaseebrv5226 күн бұрын
  • ഇന്നും അത് വിശ്വസിക്കുന്നുണ്ട് കാസിം വലിയുടെ പേരിൽ ഫാത്തിഹ ഓതി യാൽ സുഖപ്രസവം ഉണ്ടാകും

    @muthusithu4971@muthusithu497126 күн бұрын
    • അല്ലാഹ് കരുതണം .. ഫാതിഹ കൊണ്ട് മാത്രം പ്രസവിക്കില്ല എന്ന് വിശ്വസിക്കുന്ന ആളാണ് നിങ്ങള് അല്ലേ

      @AkbarvrakbarAkku@AkbarvrakbarAkku26 күн бұрын
    • Njn ootharundaayrnnu shariyaanu ente prasavam pettannu kazhnjath kand nurse maarum...ente veetukarum pedichu...njn thanne albudapettu innu prasavam undavilla ennu paranju doctor poyi 5 minut kond vedhana vannu njn prasavichu

      @Safna-dr5op@Safna-dr5op24 күн бұрын
    • മഹാന്മാരെ മനസിലാക്കാൻ ആമഹാഭാഗ്യംالله നമുക്ക് നൽകട്ടെ

      @SAJIDMALOOR@SAJIDMALOOR19 күн бұрын
    • Anubavamund

      @Rinshuzz...@Rinshuzz...14 күн бұрын
  • അല്ലെങ്കിലും ഭംഗിയിൽ അല്ല നല്ല മനസ്സിന്റെ ഉടമ ആയിരിക്കുക അവിടെ ആണ് എല്ലാം നന്മകളും ഉണ്ടാവുന്നത് നല്ലോരു ജീവിതം ഉണ്ടാവട്ടെ...😊

    @jayasreekr6607@jayasreekr660726 күн бұрын
  • ഈശ്വരചൈതന്യം വിവിധ രൂപത്തിലാണ്

    @amminikuttya735@amminikuttya73526 күн бұрын
  • Yenikkariyaam iddehatte nallaoru vyekthiyaanu❤❤

    @user-kk9qe1if9m@user-kk9qe1if9m16 күн бұрын
  • നിങ്ങൾ ഒരു നല്ല മനുഷ്യനാ ട്ടോ

    @arafafathima1857@arafafathima185726 күн бұрын
  • എൻ്റെ ശൈഖുനാ ..❤❤❤😢

    @mohammadktty8502@mohammadktty850226 күн бұрын
  • അള്ളാഹു അനുഗ്രഹിക്കട്ടെ...

    @haseenashafi5678@haseenashafi567826 күн бұрын
  • നോ വേർഡ്‌സ്... വല്ലാത്ത ബഹുമാനം 👍👍👍👍👍❤

    @Sanisaniqwerty@Sanisaniqwerty26 күн бұрын
  • എൻ്റെ നാടിൻ്റെ അഭിമാനം❤❤❤. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനും ഏറ്റെടുത്ത കാര്യങ്ങൾ എത്രയും ഭംഗിയിൽ പൂവണിയാനും അള്ളാഹു അനുഗ്രഹിയ്ക്കട്ടെ .... ആമീൻ.

    @beebuandroth8453@beebuandroth845326 күн бұрын
  • ഞങളുടെ സ്വന്തം ഫാറൂഖ് sir ❤❤

    @hajarabeebi8416@hajarabeebi841626 күн бұрын
  • കാന്തപുരത്തിന്റെ തണൽ എല്ലാ വിഭാഗത്തിനും പടച്ചവനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ കാന്തപുരത്ത് ൽക്കും ഞങ്ങൾക്കും

    @MohammedMohammed-dg5xs@MohammedMohammed-dg5xs14 күн бұрын
  • Njagallude sir ann❤❤

    @user-ts3ce9tp5x@user-ts3ce9tp5x19 күн бұрын
  • Umer you are a great person. സ്വന്തം കുറവുകൾ ഒരു കുറവേ അല്ല എന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്.

    @carlmanlopez5209@carlmanlopez520926 күн бұрын
  • Proud of you my friend Mr.Farook

    @maliyadinar2914@maliyadinar291426 күн бұрын
  • നല്ല മനുസ്സുണ്ടല്ലോ❤

    @MaimoonathEpParavanna@MaimoonathEpParavanna25 күн бұрын
  • ❤❤❤ എനിക്കും അറിയാം ഈ മുത്തിനെ

    @salmancheroopa6197@salmancheroopa619726 күн бұрын
  • എന്റെ freindan ഫാറൂഖ് ഇവൻ പഠിക്കുന്നകാലത്തെ എനിക്കു വളരെഅ ടുപ്പമാണ് ആ കാലതുതന്നെശരിക്കും confidentulla ഒരാളാണ് എല്ലാവരോടും ഭയങ്കര സഹതാപമാണുള്ളത് അവനിക്ക്‌ ഇന്നവൻ നിൽക്കുന്ന post അവൻകു അർഹത പെട്ടതാണ് ഇനിയും ഒരുപാട് സങ്കട പെട്ടുനിൽക്കുന്നവർക്കു അവരെ കൈപിടിച്ച് വിദ്യാഭിയാസം കൊടുത്തു അവരെ ഉന്നത പദവിലേ കേതിക്കാൻ ശ്രമിക്കണം

    @user-lg9rf6hq3z@user-lg9rf6hq3z20 күн бұрын
  • Vikruthamam mughavum sukruthamam manasum ulla orunalla manusian❤❤❤

    @ranidavis4722@ranidavis472226 күн бұрын
  • കാസിം വലിയുള്ളഹി 46:54

    @unvisible3048@unvisible304825 күн бұрын
  • മാഷാഅല്ലാഹ്‌ ❤️🤲🏻

    @Mittus7525@Mittus752526 күн бұрын
  • ഉമറുൽ ഫാറൂഖിനെ നന്നായി അറിയാം, പല തവണ ദ്വീപിൽ ചെന്നപ്പോൾ കാണുകയും ഒരുപാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.സൗമ്യനായ മനുഷ്യൻ...24 ലൂടെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം... മർകസിനെ കുറിച്ചും കാന്തപുരം ഉസ്താദിനെ കുറിച്ചും 24 ലൂടെ കേട്ടപ്പോൾ വീണ്ടും സന്തോഷം.... എന്നും 24 നൊപ്പം.... 🌹🌹🌹

    @ksmssaqafi@ksmssaqafi19 күн бұрын
  • 1:01:40 ഉമ്മർ ഫാറൂഖ് യു ആർ എ ഗ്രേറ്റ് മൈ ഡിയർ ബ്രദർ അല്ലാഹു നിങ്ങളെയും ഞങ്ങളെയും എല്ലാ❤❤❤ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    @mohammedkhaleel5239@mohammedkhaleel523926 күн бұрын
    • F

      @nishu6206@nishu62064 күн бұрын
    • Qwertyuop

      @nishu6206@nishu62064 күн бұрын
  • shaikuna usthad ellaekum madrga

    @thambinamakkimedia9808@thambinamakkimedia980816 күн бұрын
  • എന്തൊരു ചിരിയാണ് ഉമർ ഫാറൂക്കേ ❤️..

    @munavvir24@munavvir2415 күн бұрын
  • He is great. May God bless him.

    @vanajanair55@vanajanair5526 күн бұрын
  • Ap ഉസ്താദ് ❤

    @aboobackersidheeq1746@aboobackersidheeq174625 күн бұрын
  • അല്ഹമ്ദുലില്ലാഹ്

    @anverhussainkcanverhussain1939@anverhussainkcanverhussain193926 күн бұрын
  • may allah bless you all the achievements and happiness ❤

    @none6957@none695726 күн бұрын
  • Congratulations 🎉 dear sir.. you are the Hero of specially abled children's.. and all the students, teachers...❤

    @user-rb4rw4vr1y@user-rb4rw4vr1y21 күн бұрын
  • ഇതൊക്കെ ആണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്... ചേർത്ത് പിടിക്കാൻ കേരളം... 😛❤👍🏼👌🏼

    @SunilsHut@SunilsHut26 күн бұрын
  • എപി ഉസ്താദിന് മനസ്സിലാക്കാൻ ഒരു ചരിത്രം മാത്രം കേട്ടാൽ മതി കുറ്റം മാത്രം പറയുന്നവർക്ക് നല്ലൊരു അവസരമാണ് പോയി കണ്ടു മാപ്പ് ചോദിക്കാൻ

    @moosankutty9091@moosankutty909126 күн бұрын
  • You are a great man with only good at heart

    @rizwanleo4786@rizwanleo478626 күн бұрын
  • Sir very good man

    @jibinjohnv-2063@jibinjohnv-206326 күн бұрын
  • May Allah bless you all the happiness and achievement 🙂🤲

    @beebisumayya@beebisumayya26 күн бұрын
  • ശൈഖുനാ ❤️❤️❤️

    @riyazriyazmuhammed1808@riyazriyazmuhammed180826 күн бұрын
KZhead