7Aum Arivu - Malayalam Full Movie 2013 - Suriya, Shruti Haasan

2014 ж. 6 Сәу.
10 461 065 Рет қаралды

7aum Arivu is a 2013 Indian Malayalam science fiction thriller film written and directed by A. R. Murugadoss, featuring Suriya, Shruti Haasan in her Tamil debut and Johnny Tri Nguyen as the main antagonist. The film, produced by Udhayanidhi Stalin began production in May 2010; it was released(Tamil)on 25 October 2011 in Chennai and a day later, on Diwali, worldwide. The visual effects for the film were done by US based Legacy effects, making this their second Indian film after Enthiran.7aum Arivu received mixed critical response upon release, it however opened well at the box office.It was also dubbed into Telugu as 7th Sense which released simultaneously along with the Tamil original. The film was also one out of several films selected by the South Indian Film Chamber of Commerce as the Indian submission for the Academy Award for Best Foreign Language Film,The movie ran 100 days and was a blockbuster hit and one of the highest grosser movie in 2011
Subscribe To Our KZhead Channel
kzhead.info_c...
Like Us on Facebook:
Join⇨facebook.com/pages/HM-Dig...
Follow us on Twitter
twitter.com/MOVIEWORLDINDIA
Follow us on Website
www.movieworldindia.com

Пікірлер
  • 2024 ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?

    @christythomas4911@christythomas49113 ай бұрын
    • S

      @subinmelath4900@subinmelath490024 күн бұрын
    • Pinnallad😁

      @RamlaKareem-dw4un@RamlaKareem-dw4un17 күн бұрын
    • Nthina

      @sufiyabeevi6145@sufiyabeevi614515 күн бұрын
    • അറിയില്ല 😅

      @user-yc1hl3gq7g@user-yc1hl3gq7g13 күн бұрын
    • Edekk kanum ee movie

      @safa.faathim@safa.faathim13 күн бұрын
  • Goodbye to 2023 👋 Welcome to 2024🎉❤️ പുതുതായി വന്നവർ ഹാജർ ഇട്ടോളി🥰👇

    @Chiyaan714@Chiyaan7144 ай бұрын
    • Ajer

      @neymarjrshorts8344@neymarjrshorts8344Ай бұрын
  • ഈ സംഭവം ഒക്കെ മുന്നേ മനസ്സിൽ കണ്ട മുരുഗ ദാസ് അല്ലെ യഥാർത്ഥ മരണ മാസ്സ് 🙏♥️❤️

    @santhoshnarayanan2861@santhoshnarayanan28612 жыл бұрын
  • ഏഴാം അറിവ് movie yile first 20 minutes തന്നെ പ്രത്യേകം fan base കാണും..ബോധി ധർമ്മൻ.. 🔥

    @goalreview9671@goalreview9671 Жыл бұрын
    • Tamil bhasha kyu??? Hindi main kyun ni hi hai kamini😡😡😡😡😡

      @binrhakhorhakho6105@binrhakhorhakho6105 Жыл бұрын
  • കൊറോണ വൈറസ് വന്നപ്പോൾ ഓർമ വന്നു ഇൗ സിനിമ.

    @akshaybabu7974@akshaybabu79744 жыл бұрын
    • Njan

      @whatsappstatus9400@whatsappstatus94004 жыл бұрын
    • Anthe

      @apusthadnlr4827@apusthadnlr48274 жыл бұрын
    • Same

      @ffgirl3951@ffgirl39514 жыл бұрын
    • സത്യം

      @dhaneeshnm5506@dhaneeshnm55064 жыл бұрын
    • Yes

      @saftherali1675@saftherali16754 жыл бұрын
  • കൊറോണ വൈറസ് വാർത്ത കണ്ടിട്ട് film കാണുന്നവർ ഉണ്ടോ

    @bineeshpalissery@bineeshpalissery4 жыл бұрын
    • Njanud

      @shamshadshamshad3888@shamshadshamshad38884 жыл бұрын
    • yes njan

      @lissymol1@lissymol14 жыл бұрын
    • ഞാനുണ്ട് മച്ചാനെ

      @abhishekeravimangalath1034@abhishekeravimangalath10344 жыл бұрын
    • Yes

      @ratheeshrp8785@ratheeshrp87854 жыл бұрын
    • 🤣🤣😂

      @maheshjayakumar9553@maheshjayakumar95534 жыл бұрын
  • സൂര്യ അണ്ണന്റെ ഫാൻസ് വന്നു അടിക്കേടാ ലൈക്ക് ബട്ടൻ 😍🔥 തലൈവൻ സൂര്യ ❤️

    @abhiramsuriya9618@abhiramsuriya96183 жыл бұрын
    • Suryayude ettavum super hit movie nandha adipoli padam

      @harisbeach9067@harisbeach90672 жыл бұрын
    • അണ്ണൻ ഉയിർ ❤❤❤❤❤❤❤

      @swathishsnair8846@swathishsnair8846 Жыл бұрын
    • നടിപ്പിൻ നായകന് 😍😍

      @user-yv6dm6rv6v@user-yv6dm6rv6v Жыл бұрын
    • 🔥🔥

      @ourworld3850@ourworld385011 ай бұрын
    • 🤟🏻

      @jabibro_8104@jabibro_810410 ай бұрын
  • *കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ... കൊറോണ വന്ന് വീട്ടിൽ ഇരിക്കുമ്പോൾ വീണ്ടും ഒന്നൂടെ ഈ പടം കാണാൻ വന്നവരാവും കൂടുതലും*

    @danishriz9347@danishriz93474 жыл бұрын
    • But one thing change they spread in all over the world not only india

      @worldbesttoiletpapperdonki4932@worldbesttoiletpapperdonki49322 жыл бұрын
  • പണ്ടു വാരണം ആയിരം മലയാളം search ചെയ്യുമ്പോളൊക്കെ ഈ പടമായരുന്നു.... അന്ന് ഈ പടം കാണാൻ താല്പര്യമില്ലാരുന്നു... But ഇപ്പോൾ ആ പടത്തെ തന്നെ തേടിയെത്തി...... ❤️❤️❤️❤️❤️

    @bobinthomas2249@bobinthomas22494 жыл бұрын
  • അന്ന് ഈ movie ഇറങ്ങിയപ്പോൾ ചില ആളുകൾക്ക് പുച്ഛം ആയിരുന്നു. ഇങ്ങനെയൊന്നും ഉണ്ടാകില്ല എന്ന് പറഞ്ഞു. കാലം തെളിയിച്ചു

    @user-jn9qb6js5k@user-jn9qb6js5k4 жыл бұрын
    • ..enikk malayalam facts channel ind Videos kand ishtayaal mathram subscribe cheyth support cheyyane💜💜🤗🤗🤗

      @gazalischannel217@gazalischannel2173 жыл бұрын
    • www.youtube.com

      @hmusics2474@hmusics24743 жыл бұрын
    • Correct

      @aronzakkaria8997@aronzakkaria89973 жыл бұрын
    • E cenima aanu chinakaark corona indakaan sahaayichath bio war indakan .nanni 🙏

      @drider6832@drider68323 жыл бұрын
    • Aarkk pucham nnu podaappa

      @Ymee234@Ymee2342 жыл бұрын
  • ബോധിധർമൻ ആരുടെ ശരീരത്തിൽ ആണാവോ ഇരിക്കുന്നത് ആളെ എത്രയും പെട്ടന്ന് കണ്ടെത്തണം ☺️📢

    @saranvs4641@saranvs46414 жыл бұрын
    • Crct

      @shahidab.m5913@shahidab.m59133 жыл бұрын
    • Kandethumo

      @swapna.sswapna.s4032@swapna.sswapna.s40323 жыл бұрын
    • Ellavarudem ullil undenn thonnunnu

      @jerrythomas3339@jerrythomas33393 жыл бұрын
    • It's impossible to find because it's possible their species had migrated or destroyed but it is possible their species live in kanchipuram side.......

      @sener1369@sener13693 жыл бұрын
    • @@jerrythomas3339 I'll a aganeyanegil elavarayum DNA same ayirikkum....that's impossible.......

      @sener1369@sener13693 жыл бұрын
  • സൂററൈ പൊട്രു , ജയ് ഭീം , ഏഴാം അറിവ് ❤ Suriya 🖤

    @scmstories6510@scmstories65102 жыл бұрын
    • Vaarnam ayiram , ayan, ghajni❤

      @suhana8988@suhana89882 жыл бұрын
    • TSK, NGK, Mass, ET, Mattran

      @akhilbabuvavi8538@akhilbabuvavi8538 Жыл бұрын
    • Matran and ezham arivu hits different🤌🏻🔥

      @footballmarket307@footballmarket307 Жыл бұрын
  • *കൊറോണ ക്ക് ശേഷം കാണാൻ വന്നവൻ*

    @___Moushi@___Moushi4 жыл бұрын
    • Mee😁😁

      @fidha_Usman@fidha_Usman4 жыл бұрын
    • Im 😝

      @tastentable6028@tastentable60284 жыл бұрын
    • Corona ullappol on 23 / 3 / 20

      @jyothishkp1160@jyothishkp11604 жыл бұрын
    • 😪😪🤪🤪

      @ed755@ed7554 жыл бұрын
    • Me

      @freestylekicks3928@freestylekicks39284 жыл бұрын
  • ഞാൻ ഇപ്പോൾ പറയുന്നത് ചിലപ്പോൾ ചിലർക്ക് തമാശ ആയി തോന്നാം. നമ്മുടെ പൂർവികരിൽ നിന്നും പല ആയോധന കലകളും പല തരത്തിലുള്ള ചികിത്സ രീതികളും പല രാജ്യങ്ങളും സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ഔഷധ സസ്യങ്ങളുടെ ഉറവിടം ആണ് നമ്മുടെ ഭാരതം. കോടാനു കോഡി വർഷങ്ങൾക്കു മുൻപേ പല ചികിത്സ രീതികളും ആയോധന കലകളും ഉള്ള രാജ്യം ഭാരതം എന്ന് മറന്ന് പോകരുത്. കുന്നും മലകളും ഇടിച്ചു ഫ്ലാറ്റുകളും സ്മാർട്ട്‌ സിറ്റികളും വന്നതോടെ പല ഔഷധ സസ്യങ്ങളും ഇന്ന്‌ മായപെട്ടു എന്നതാണ് സത്യം.

    @55Roopesh@55Roopesh4 жыл бұрын
    • 😇

      @christeenajames450@christeenajames4502 жыл бұрын
    • Enne bodhi daraman akk njan thirich kond veram

      @sarathss4196@sarathss41962 жыл бұрын
    • Sad truth.

      @mufaspismail9885@mufaspismail98852 жыл бұрын
  • This film became a truth during Corona. The writer, director and the whole team were visionaries. A film that told the future!

    @devadasofficial4154@devadasofficial41543 жыл бұрын
    • 👍

      @najminemi4932@najminemi49323 жыл бұрын
    • J

      @noneyou5906@noneyou59063 жыл бұрын
    • But this virus is about ebola virus not corona

      @bolly-hollywood2306@bolly-hollywood23063 жыл бұрын
    • @@bolly-hollywood2306 step bck plez 😆😂

      @abyroy3593@abyroy35933 жыл бұрын
    • @@bolly-hollywood2306 not ebola ,small pox .

      @salinivivek5645@salinivivek56453 жыл бұрын
  • ഫസ്റ്റ് 20 മിനുട്ട് ശരിക്കും ഒരു ഹോളിവുഡ്, കൊറിയൻ വാർ ഫിലിം കണ്ട പോലെ ആയിരുന്നു.. making 🔥

    @adarshtp4409@adarshtp44093 жыл бұрын
    • Suryayude ettavum super hit movie nandha adipoli padam

      @harisbeach9067@harisbeach90672 жыл бұрын
    • @@harisbeach9067 ayne 🙄

      @user-ug9dr8iv6g@user-ug9dr8iv6g2 жыл бұрын
  • ബോധി ധര്മന്റെ കാലഘട്ടം കാണിക്കുന്നത് കിടിലം,ആദ്യത്തെ 30 മിനിറ്റ് രോമാഞ്ചം

    @vishnu028@vishnu0284 жыл бұрын
  • തമിഴിൽ നിന്നും oscar nomination ന് select ആയ സിനിമ.. 😘😘😘😘😘

    @swarajs4590@swarajs45902 жыл бұрын
    • Inn thaa “Jai bhim" Pride of Indian cinema ❤️👌🔥

      @Al-rw2vo@Al-rw2vo2 жыл бұрын
    • Eppo 🙄🙄🙄 tamil ninnum poyathe ollu indaiyil ninnayitte illa

      @user-ug9dr8iv6g@user-ug9dr8iv6g2 жыл бұрын
    • @@Al-rw2vo 🔥🔥

      @Ffmediacuts@Ffmediacuts2 жыл бұрын
    • @@user-ug9dr8iv6g viju annande kuruvi poyayirunnu

      @ambadias6159@ambadias61592 жыл бұрын
    • @@ambadias6159 ne ento vanama ee parayunne 🤣🤣🤣

      @user-ug9dr8iv6g@user-ug9dr8iv6g2 жыл бұрын
  • എന്നാലും എന്റെ ബോധി ധർമ്മാ ആ അമ്മച്ചി പറഞ്ഞതും കേട്ട് ചൈനയിലേക്ക് പോകേണ്ട വല്ല കാര്യം ഉണ്ടോ 🤒🤒

    @dreammusic5449@dreammusic54493 жыл бұрын
    • Athalla pulli ennthina aa food poison undennarinjittum kazhiche😒

      @JOSH_TOM@JOSH_TOM2 жыл бұрын
    • @@JOSH_TOM china karde viswasavum aagraham thettikanda ennu vicharichita

      @Rockybhai-ty6et@Rockybhai-ty6et2 жыл бұрын
    • @@abhinkrishna2414 in the real story aa poison kaziichu comma yil aayirnu, marichitila. Pine adheham kalarayil ninnum uyartheyunettu. Pinne evide poyi ennu ariyila

      @Rockybhai-ty6et@Rockybhai-ty6et2 жыл бұрын
    • 😂😂😂😂

      @sufiyabeevi6145@sufiyabeevi614515 күн бұрын
  • വില്ലൻ എന്നൊക്കെ പറഞ്ഞാൽ ഇവനാണ് വില്ലൻ (donglee)എജ്ജാതി അടി... മാസ്സ്.

    @irshhhaad7967@irshhhaad79673 жыл бұрын
    • 😍

      @abhijithmk5810@abhijithmk58103 жыл бұрын
    • അവൻ hollywood നടനാണ് 🥰

      @mjrktr9999@mjrktr99993 жыл бұрын
    • Yesh 🔥🔥🔥

      @naturelover3950@naturelover39503 жыл бұрын
    • Spiderman dupe ittavan ahn

      @agentgaming283@agentgaming2832 жыл бұрын
    • That is kunfu tips

      @fathimasartworks4130@fathimasartworks41302 жыл бұрын
  • ലാസ്റ്റ് surya പറഞ്ഞ ഡയലോഗ്സ് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    @sameersame8545@sameersame85454 жыл бұрын
    • അതെ

      @user-lr4ln4iz7r@user-lr4ln4iz7r3 жыл бұрын
    • Correct

      @geethikas9741@geethikas97413 жыл бұрын
    • Yeah correct

      @rajkumarcr7698@rajkumarcr76983 жыл бұрын
  • 10 Years Of 7aam Arivu. 💙

    @luttappishorts1642@luttappishorts16422 жыл бұрын
  • ഇങ്ങനെയുള്ള സിനിമ ഞാൻ ഇതുവരെ എവിടെയും കണ്ടിട്ടില്ല. ഈ സിനിമ കണ്ടാൽ രോമാഞ്ചം പൊന്തും സത്യം 👁️👁️👁️

    @cpmedia5099@cpmedia50993 жыл бұрын
    • അതേ 😍😍

      @radhas6767@radhas6767 Жыл бұрын
  • ഇനി വരാൻ പോകുന്നത് bio-war ആണെന്ന് നമുക്ക് മുൻകൂട്ടി കാണിച്ചു തന്ന movie.. 👏👌👌👌

    @aparnavarnavasudevan9732@aparnavarnavasudevan97323 жыл бұрын
    • ഇപ്പോൾ ചൈന പുതിയ പുതിയ വൈറസ് മാത്രമേ കണ്ട് പിടിക്കുന്നുള്ളൂ 😌

      @vibilav8795@vibilav8795 Жыл бұрын
    • അത് നടന്നു കഴിഞ്ഞു

      @evanfrank4050@evanfrank4050 Жыл бұрын
    • Yes

      @punithkumar3732@punithkumar3732 Жыл бұрын
    • B

      @saraswathisri302@saraswathisri302 Жыл бұрын
    • Super movie❤👍❤️🙏😘

      @user-cn5wy6un8p@user-cn5wy6un8p6 ай бұрын
  • _നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഉണ്ട് ഓരോ ബോധിധർമൻ കഴിവുകൾ . ഈ മൂവിയിൽ പറയുന്ന പോലെ നമുക്ക് ചുറ്റും തന്നെ ഉണ്ടാകും ഒരു പക്ഷെ ഇതിനെ അതിജീവിക്കാനുള്ള മരുന്നുകൾ .. നമ്മൾ അതെല്ലാം കാണാതെ പോകുന്നു. ഇതിൽ നിന്നും നൽകുന്ന message its a great valuable.

    @asifalipk9580@asifalipk95804 жыл бұрын
    • 😇

      @christeenajames450@christeenajames4502 жыл бұрын
  • ചൈനയുടെ പണി അന്നേ കാണിച്ചു തന്ന സിനിമ 👏, കൊറോണ ടെ മറ്റൊരു അവതരണം #ayurveda ആയുർവ്വേദത്തിന്റെ ഗുണം 👌👌

    @mscutz2997@mscutz29974 жыл бұрын
    • 😂😂😂😂

      @B14CK.M4M84@B14CK.M4M844 жыл бұрын
    • @@B14CK.M4M84 😂😂😂😂

      @aneeshkumar8669@aneeshkumar86694 жыл бұрын
    • @@aneeshkumar8669 ആയുർവേദം 😂😂

      @B14CK.M4M84@B14CK.M4M844 жыл бұрын
    • China ye paranjappo pollioo...😂 Ningale onnum paranjit karyam illa broo...😊

      @mscutz2997@mscutz29974 жыл бұрын
    • പടം കണ്ടിട്ട് ചൈനയെ തെറി പറയാൻ വന്നവർ ഇവിടെ like..... 👍

      @bobinthomas2249@bobinthomas22494 жыл бұрын
  • കൊറോണയുമായി ചെറിയ ഒരു വ്യത്യസ്സമുള്ള പടം എന്റെ ഫെവറേറ്റ് സൂര്യ പടങ്ങളിലൊന്ന് 💯💯😘😘😘😘

    @njr2776@njr27763 жыл бұрын
    • 🤌🏻

      @footballmarket307@footballmarket307 Жыл бұрын
    • ROLX അവൻ പേര് DiLLI 🔥♥️

      @7seacobra572@7seacobra5729 ай бұрын
  • നമ്മുടെ india എന്ന രാജ്യത് ജനിച്ച സർവ്വ ശക്തിയും ഉള്ള ബോധിധർമൻ 😘😘😘😘😘😘😘

    @iamgoalkeeper2914@iamgoalkeeper29142 жыл бұрын
    • എങ്കിൽ 2 അടി മാറിക്ക്

      @aslamaslu2056@aslamaslu2056 Жыл бұрын
    • @@aslamaslu2056 മേത പാകിസ്ഥാനിക്കൾ മാറി നില്ക്കു

      @darkvillifighter7856@darkvillifighter7856 Жыл бұрын
    • ലോകത്തിലെ ഏറ്റവും പഴമയുള്ള ഭാഷ തമിഴ് ആണ്. അപ്പൊ തന്നെ ഇന്ത്യയുടെ റേഞ്ച് മനസിലാക്കാമല്ലോ...... നമ്മുടെ സംസ്കാരത്തെ നശിപ്പിച്ചു

      @evanfrank4050@evanfrank4050 Жыл бұрын
    • ​@@aslamaslu2056 ഓട് നബി കുണ്ടൻ മമ്മദോളി

      @biriyanivijayan8478@biriyanivijayan8478 Жыл бұрын
    • Ennit ayal chinel poyi avare kungfu padippichu, nammale padippikkathe

      @sanal4302@sanal4302 Жыл бұрын
  • Ee film ee covid time il ayirunnu release ആയിരുന്നേൽ hit ayene 💯... Ann ഇത് കണ്ടപ്പോൾ മിക്കവാറും എല്ലാരും ചിന്തിച്ചിട്ട് ഉണ്ടാകും ഇങ്ങനെ ഒന്നും നടക്കില്ലാ എന്ന് മാസ്ക് okke vechu ingane oru situation varunenn

    @SandraJLal@SandraJLal2 жыл бұрын
    • അതിന് ഈ സിനിമ ആരാണ് flop എന്ന് പറഞ്ഞത് ബ്ലോക്ക് ബസ്റ്റർ അല്ല സൂപ്പർ ഹിറ്റ് അല്ല എന്നേയുള്ളൂ സിനിമ ഹിറ്റാണ് വേൾഡ് കളക്ഷൻ 113 കോടിയാണ് ബഡ്ജറ്റ് 80 കോടിയും

      @ameenmehaboob@ameenmehaboob Жыл бұрын
  • തമിഴ്നാട്ടിൽ ബോധിധർമ്മൻ പരമ്പരയിൽപ്പെട്ട ആരെങ്കിലുമൊക്കെ കാണുമല്ലോ. അവരിലാരെങ്കിലും 🤔🙏🙏🙏🙏

    @Monisha-ji8zk@Monisha-ji8zk4 жыл бұрын
    • Njan ond bodhidarman ayittt njan marunn kand pidikam covied shield edutha mathi

      @sarathss4196@sarathss41962 жыл бұрын
  • പല രാജ്യങ്ങളിലും ബോധി ധർമന്റെ ഓർമകയായി പലതും ഉണ്ട് 😘😘

    @iamgoalkeeper2914@iamgoalkeeper29142 жыл бұрын
  • Pallava kingdom in southern india AD 500, those time most of the Hindus appreciate buddisium..even now also u can see one of the pallava architectures temple mahapalipuram 60km away from Chennai City.It's rock temple very beautiful..

    @govindarajuraju6395@govindarajuraju63954 жыл бұрын
    • King of thirunelvali la

      @user-dl1rt5gz6s@user-dl1rt5gz6s3 жыл бұрын
    • Hindi movie that's know

      @ziyaularsh8259@ziyaularsh82593 жыл бұрын
    • @@ziyaularsh8259 Tamil movie

      @Surendhar-uz1ch@Surendhar-uz1ch2 жыл бұрын
    • @@ziyaularsh8259 Not Bollywood. They don't to make these types of movies

      @Surendhar-uz1ch@Surendhar-uz1ch2 жыл бұрын
    • @@user-dl1rt5gz6s kachipurum varalaru theriyuma pesatha 🤣🤣

      @tamilverse7344@tamilverse73442 жыл бұрын
  • Who is here after the novel coronavirus 2020?

    @kingsaru100@kingsaru1004 жыл бұрын
    • Yaa he nose corona coming

      @anillanka4741@anillanka47414 жыл бұрын
  • ithrayum nalloru science fiction movie A.R Murugadoss super ayitt script ezhuthi direct cheythu. action sequence of Peter Hein is also fantastic

    @devanraj1191@devanraj11915 жыл бұрын
    • devan raj l

      @sreeramks9779@sreeramks97794 жыл бұрын
    • @@sreeramks9779 💞💞💞

      @jonsnow990@jonsnow9902 жыл бұрын
  • നന്ദി ഇല്ലാത്ത ചൈന ബോധിതർമൻ എത്ര കഷ്ട്ടപെട്ടന് അവരെ സഹായിച്ചത്

    @chumi308@chumi3082 жыл бұрын
    • ചൈനക്കാരെ ആരേലും സഹായിച്ചാൽ അവര് മുടിഞ്ഞു എന്ന് ഉറപ്പിച്ചാൽ മതി . Latest ഇരയാണ് അമേരിക്ക .

      @rmk25497@rmk254972 жыл бұрын
    • China always selfish

      @milkyway-id7uc@milkyway-id7uc2 жыл бұрын
  • 1:58:47 രോമാഞ്ചം...എന്റെ പൊന്നേ 🙌🔥

    @VysakhKannur385@VysakhKannur3854 жыл бұрын
    • എന്താ

      @niyazmon5471@niyazmon54713 жыл бұрын
  • ഏഴാം അറിവിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ സമയമായി

    @nath-1989@nath-19894 жыл бұрын
    • Yes✌

      @pumpkinpumpkins5117@pumpkinpumpkins51174 жыл бұрын
    • Yes

      @ajmalk5638@ajmalk56384 жыл бұрын
    • Exactly

      @tastentable6028@tastentable60284 жыл бұрын
    • 8am ariv

      @creatersworld1359@creatersworld13594 жыл бұрын
    • ഇതിന്റെ രണ്ടാം ഭാഗം ആണ് ഇപ്പോ ലോകം മുഴുവൻ ഓടുന്നത് പേരിൽ മാറ്റം ഉണ്ട് covid 19

      @kunjaavasu19@kunjaavasu194 жыл бұрын
  • All my brothers tamilian we are proud of you people Madras is always the knowledge capital of India

    @aryanlegend1@aryanlegend16 жыл бұрын
    • OK

      @indhumadhu4810@indhumadhu48104 жыл бұрын
    • @Alan K Saju burning sensation 😁

      @manikandan_ip@manikandan_ip4 жыл бұрын
    • @ajith delajith do you feel any ass burning sensation?.

      @manikandan_ip@manikandan_ip4 жыл бұрын
    • @ajith delajith get some gastric tablets.

      @manikandan_ip@manikandan_ip4 жыл бұрын
    • That’s ur think

      @rishadhtrz8589@rishadhtrz85894 жыл бұрын
  • first 20 mins made every Indian PROUD!

    @swathisanker7233@swathisanker72333 жыл бұрын
  • The last credit also belongs to Subha and the team too because it’s her research and hard work that lead to this miracle and the reincarnation of Bodhidharma. Some have sacrificed their life for the success of this project in the movie. She should have get an award too 😥😥

    @gayathrisudhir7619@gayathrisudhir76193 жыл бұрын
    • This is not real man,just a movie😂😂😂😂

      @ziyasknowledgehunt9942@ziyasknowledgehunt9942 Жыл бұрын
    • @@ziyasknowledgehunt9942 😂😂

      @anusree9844@anusree984410 ай бұрын
    • @@ziyasknowledgehunt9942 poda myruu..

      @ajitharch5591@ajitharch55915 ай бұрын
  • Proud to be a Surya fan

    @kanguvan7330@kanguvan73305 жыл бұрын
    • Me tooo.... Surya uyir

      @sulusalma3978@sulusalma39783 жыл бұрын
    • Ss

      @jayanth2001@jayanth20012 жыл бұрын
  • Who came here after Corona virus?

    @nimmiriyaz2272@nimmiriyaz22724 жыл бұрын
    • Yss

      @abhishekeravimangalath1034@abhishekeravimangalath10344 жыл бұрын
    • Ss

      @blessonblogger3139@blessonblogger31394 жыл бұрын
    • Yes

      @farsanashafeeq3723@farsanashafeeq37234 жыл бұрын
    • Exactly

      @MrShanums@MrShanums4 жыл бұрын
    • @prabha vijai sss

      @nidhanavaz9282@nidhanavaz92824 жыл бұрын
  • വളരെ അർഥപൂർണമായ ഒരു സിനിമ

    @user-lc6bb5kb5h@user-lc6bb5kb5h3 жыл бұрын
  • കൊറോണയുടെ രണ്ടാ൦ തര൦ഗത്തിൽ കാണുന്നവരുണ്ടോ?

    @Soumya-xs8cs@Soumya-xs8cs2 жыл бұрын
  • Tamizhs and malayalis always loves each 😍

    @mahesndm9776@mahesndm97764 жыл бұрын
    • 100000000000% True

      @fragrancephotography9184@fragrancephotography91843 жыл бұрын
    • We fight like brother's. But we not allow another to beat us. #savelakshadeep voice of tamizhan too

      @Tamilmarketer@Tamilmarketer2 жыл бұрын
    • @@Tamilmarketer what happened

      @Surendhar-uz1ch@Surendhar-uz1ch2 жыл бұрын
    • Seriya annai

      @minigilson7526@minigilson75262 жыл бұрын
  • Keralathil corono conform ayathine shesham vannavar undo ?

    @pumpkinpumpkins5117@pumpkinpumpkins51174 жыл бұрын
    • 😣

      @sathyakumar3070@sathyakumar30704 жыл бұрын
    • 😷😷😷

      @pravyzzzworldd6091@pravyzzzworldd60914 жыл бұрын
    • Ama madam 🙂🙂

      @jamesprince571@jamesprince5714 жыл бұрын
    • Thanjavur

      @DravidSaran@DravidSaran4 жыл бұрын
    • എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല

      @abhilashashokan197@abhilashashokan1974 жыл бұрын
  • ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം യൂട്യൂബിൽ കണ്ട സിനിമ 😍😍

    @Suniltk0522@Suniltk05222 жыл бұрын
    • Sillinu oru kathal kandittille

      @finufinaz7413@finufinaz7413 Жыл бұрын
  • தமிழனின் புகழும் அவனின் அறிவியலும் அவன் பண்பாடும் கலாச்சரமும் இனி உலகம் பேசும் வாழ்க தமிழ் வளர்க தமிழன்

    @user-cf6eh7sx4u@user-cf6eh7sx4u3 жыл бұрын
    • hindi theriyathu poda

      @taelast47@taelast472 жыл бұрын
  • കാലത്തിന്റെ മുൻപ് സഞ്ചരിച്ച സിനിമ woww. അമേസിങ്. സൂര്യ thankyouu. My. Love. Indiannnnnnnn.

    @ajmalk5638@ajmalk56384 жыл бұрын
    • 7etvxii

      @reenasimon6559@reenasimon65594 жыл бұрын
    • 368xk7

      @reenasimon6559@reenasimon65594 жыл бұрын
  • ധർമ്മം ചെയ്യാനുള്ള ബോധം നമ്മളിൽ നമ്മൾ തന്നെ ഉണ്ടാക്കണം.

    @AbdulKhadar-cn1fc@AbdulKhadar-cn1fc4 жыл бұрын
  • തിരക്കഥാകൃത്തിനെ വീക്ഷണം എത്ര വലുതായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി

    @SahadCholakkal@SahadCholakkal4 жыл бұрын
  • Dong Lee fans assemble 👍👍👍👍

    @susminsuresh8040@susminsuresh80402 ай бұрын
    • 😂

      @mrkingston.7683@mrkingston.7683Ай бұрын
  • Suriya FAN'S DAAAA......👍👍👍LIKE machaaa

    @annakuttypaulose5353@annakuttypaulose53534 жыл бұрын
    • Surya 💕💕

      @Karnan.12345@Karnan.123454 жыл бұрын
    • Surya😍😍😍😍😍

      @anandhupadmanabhan8096@anandhupadmanabhan80963 жыл бұрын
    • ചെയ്ത് സൂര്യ പൊന്നു മുത്ത്

      @user-lr4ln4iz7r@user-lr4ln4iz7r3 жыл бұрын
  • പാട്ട്കള്‍ കേട്ട് നെഞ്ച് പൊട്ടിചിരിച്ചവരുണ്ടോ

    @mallubikerboy7740@mallubikerboy77404 жыл бұрын
    • Illa 😰

      @JOSH_TOM@JOSH_TOM2 жыл бұрын
    • 😂😂

      @aparna907@aparna9072 жыл бұрын
    • 😂😂

      @sayyidsafvan8878@sayyidsafvan8878 Жыл бұрын
    • ഇല്ല

      @user-cv1qk1vc4g@user-cv1qk1vc4g11 ай бұрын
    • എന്തിന്

      @user-cv1qk1vc4g@user-cv1qk1vc4g11 ай бұрын
  • Lockdown 2.0 ക്ക് ശേഷം കാണുന്നവർ ഉണ്ടോ?

    @michaelmunnootti2723@michaelmunnootti27233 жыл бұрын
    • 💥

      @abhinav6872@abhinav68723 жыл бұрын
    • M

      @buggygaming9471@buggygaming94712 жыл бұрын
  • കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം...

    @uannmarie@uannmarie4 жыл бұрын
  • ഇനി ഇത് തന്നെ ആന്നോ ഇപ്പോൾ സംഭവിക്കുന്നതെന്ന് ഒരു സംശയം 🤔🤔

    @joekv2381@joekv23814 жыл бұрын
    • Enikum atha samshaym..

      @San-hy5nu@San-hy5nu4 жыл бұрын
    • Enikkum

      @trendingtroll871@trendingtroll8714 жыл бұрын
    • അങ്ങനെ ആണെങ്കിൽ ചൈനക്കാരും മരികുനുണ്ടലോ സ്വന്ത രാജ്യത്തെ ബാധിക്കുന്ന ഒരു വൈറസ് അവർ വിടുമോ

      @maheshp5896@maheshp58964 жыл бұрын
    • mahesh p അത്‌ പൊതുവായി തെറ്റുധരിപ്പിക്കാൻ വേണ്ടിയാണ് അവർക്കില്ലെങ്കിൽ സീൻ മാറില്ലേ ..

      @thefightclub247@thefightclub2474 жыл бұрын
    • actually way more than this

      @sharanshyam1927@sharanshyam19274 жыл бұрын
  • 2:29:11 *ഹോ ഇജ്ജാതി രോമാഞ്ചം..* ♥️♥️😘😘

    @__devil_vampire__582@__devil_vampire__5823 жыл бұрын
  • 01:09:25 and 2:34:25 ഇതിലെ വരികൾ നമ്മളാരും മനസിലാക്കാത്ത സത്യം.

    @dreammusic5449@dreammusic54493 жыл бұрын
  • im from Malaysia but i like to watch tamil and malayalam movies very much

    @MohdAli-pq7zp@MohdAli-pq7zp3 жыл бұрын
  • ചൈനക്കാരൊക്കെ നിസ്സാരമാണെന്ന് തോന്നിയത് ഈ പടം കണ്ട് ഗൂഗിളിൽ who is the founder of kungfu എന്ന് സെർച്ച് ചെയ്ത് നോക്കിയപ്പോളാണ്

    @benadost464@benadost4644 жыл бұрын
    • I'm from China's Shaolin Temple

      @sarojmishra778@sarojmishra7784 жыл бұрын
    • indian buddist

      @bibindas1914@bibindas19144 жыл бұрын
    • Yess ningal paranjad sheriyaanu

      @healthiswealth4304@healthiswealth43044 жыл бұрын
    • @Shithin thankachan kungfuinte founder Indiakaran nammalil oral .Proud of u bodhidharman

      @manzoormr3862@manzoormr38624 жыл бұрын
    • sathyam nammude nattukarananu kungfu padippichathu ennu kelkkumbol oru ROMANJIFICATION

      @manzoormr3862@manzoormr38624 жыл бұрын
  • When I watch this movie in Malayalam, I happen to feel that Bodhidharma was from Kerala, and also that, Malayalees can deal with people and situation(s) of any kind. So true is it. I, a Chennai boy, wish the Tamilian evolves into the Malayali of Tamil Nadu.

    @kalingakrishna2705@kalingakrishna27053 жыл бұрын
    • Bodhidharman is from pallava dynasty that time your langauge didn't born

      @arundayal9974@arundayal99742 жыл бұрын
    • Dude he from tamilnadu not from Kerala understand

      @vikramns6819@vikramns68192 жыл бұрын
    • There is no malayalam at that time...he was tamil king

      @rexlinmj985@rexlinmj985 Жыл бұрын
    • Bodhidharma, yet, was a Malayalee. Do you know why? A. Malayalam is a drividian language b. All of us(Indians) have no different DNA.

      @kalingakrishna2705@kalingakrishna2705 Жыл бұрын
    • ​@@vikramns6819understand Kerala is also Malaya tamil and you guys lost the martial arts 😂

      @arjunraj823@arjunraj82310 ай бұрын
  • this film song ഒരു രക്ഷയില്ല 🔥🔥🔥🔥🔥🔥🔥

    @user-hf8kj8oj4j@user-hf8kj8oj4j2 жыл бұрын
  • Correct I remember covid 19😭 while seeing this movie true movie👍👍👍👍👍

    @cpskurup4332@cpskurup43323 жыл бұрын
  • Well script... 😍😍😍. All time best... അന്ന് കുറ്റം പറഞ്ഞോരൊക്കെ ഇന്ന് repeat watching....

    @akhilsreekumar9417@akhilsreekumar94174 жыл бұрын
    • It's not script, This is history

      @harishmps4703@harishmps47033 жыл бұрын
  • കാലത്തിനു മുൻപേ സഞ്ചരിച്ച മൂവി കൊറോണ വൈറസ് വന്നതിനുശേഷം ഈ സിനിമ കാണുന്നവർ ഉണ്ടോ

    @ShahabasShahabas-qs6vw@ShahabasShahabas-qs6vw4 жыл бұрын
    • Yes

      @afeedaafeeda8536@afeedaafeeda85364 жыл бұрын
  • 12 years of this masterpiece

    @ABHlSHEK@ABHlSHEK6 ай бұрын
  • Xcellent movie,with a great scientific explanation,we forget our ancestors,it must be changed

    @athult.v351@athult.v3515 жыл бұрын
  • കൊറോണ വൈറസ് ഓർമിപ്പിച്ച സിനിമ എന്നു പറയായുന്നവർ അടി ലൈക്

    @shemyshemy1025@shemyshemy10254 жыл бұрын
  • 2024 ll e movie kanddavar undo 😮❤

    @AsiyaArtandCraft@AsiyaArtandCraft2 ай бұрын
  • No matter whenever I watch this film, it gives me goosebumps. A film way ahead of its time, ARM was visionary. It also raises the question that how ready are we if god forbid someone actually tries to attack our country like this someday.

    @neelsaini4312@neelsaini43125 ай бұрын
  • Poli movie 😋my favorite acter in tamil is Surya and jayan Ravi 🤗😎😎😎ethra aalukalkku favorite aayi ee movie 😜😍😘 ishtappettavar like this comment 😋 😋 😋😋😋

    @salimparakunnath6174@salimparakunnath61744 жыл бұрын
    • Mine is Vijay

      @manavrajesh3493@manavrajesh34934 жыл бұрын
    • Surya 💋💓

      @Karnan.12345@Karnan.123454 жыл бұрын
    • @@manavrajesh3493💎And diamond is surya

      @thorodinson1809@thorodinson18094 жыл бұрын
  • 2:54 Tamizhan da🔥❤️💯 the pallava king.. Now a god in 🇨🇳 china... Tamizhan yendru solladAA thalai nimirnthu nillada... Tamilanda 🔥💯

    @user-pm7ti4ho4m@user-pm7ti4ho4m4 жыл бұрын
    • Indian brother

      @ragesheliyan909@ragesheliyan9094 жыл бұрын
    • But who 💯% Recognise Tamil language and Tamil people.

      @raghavendranm1338@raghavendranm13384 жыл бұрын
    • @@mohammadziyad1840 mallu bit mama our language is offical langauge in singapore malaysia srilanka our chola empire capture south Asian country

      @cricketfan4226@cricketfan42262 жыл бұрын
    • @@cricketfan4226 vidu bro koovuravan koovuran

      @barath903@barath9032 жыл бұрын
    • B

      @saraswathisri302@saraswathisri302 Жыл бұрын
  • 6:01 ee scene Ufff

    @praneeshak4406@praneeshak44062 жыл бұрын
  • ഈ കൊറോണ വേരുംമാന്ന് അങ്ങനെ ഇതിൽത്തെ ഡയറക്ടർ and സ്ക്രിപ്റ്റ്രിറ്റർക്ക് 25/ഒക്ടോബർ/2011 അങ്ങനെ 7ത് സെൻസ് കിട്ടി 👏👏pwlli പടം ❤👍

    @sidharthsn8566@sidharthsn85662 жыл бұрын
  • നമുക്കെന്ത് കൊറോണ. നമ്മൾ ഇതും അതിജീവിക്കും. ഇത് കണ്ടപ്പോൾ ഒരാശ്വാസം ഉണ്ട്.

    @rayhanrayhan8515@rayhanrayhan85154 жыл бұрын
  • Kalathinu munne sanjaricha padam😍😍 big salute

    @Saikrishna-pw1rq@Saikrishna-pw1rq4 жыл бұрын
  • Climax Fight Scene😍❤❤🔥🔥🔥

    @basilbalackan8594@basilbalackan85942 жыл бұрын
    • Suryayude super hit movie nandha onnu kandu nokku kidilan movie

      @harisbeach9067@harisbeach90672 жыл бұрын
    • @@harisbeach9067 Kandittind

      @basilbalackan8594@basilbalackan85942 жыл бұрын
    • @@basilbalackan8594 റെയിൽവേ സ്റ്റേഷന്റെ അടുത്ത് വെച്ച് ഡോങ് ലീയോട് ശുഭയുടെ പ്രൊഫസർ മാലതിയുടെ ഡീറ്റെയിൽ കൊടുക്കുന്നുണ്ടല്ലോ അതുകഴിഞ്ഞിട്ട് അവിടെ എന്താണ് സംഭവിച്ചത്? എല്ലാരും എന്താ താഴേക്ക് നോക്കാൻ കാരണം? ഡോങ് ലീ അയാളെ എന്തെങ്കിലും ചെയ്തോ?

      @radhas6767@radhas6767 Жыл бұрын
    • @@radhas6767 Aa professor ne thaazhek thalli itt avan kolluvalle

      @basilbalackan8594@basilbalackan8594 Жыл бұрын
    • @@radhas6767 Parayunnilla but aa prof nte last scene atha and Avan avdenn nadann pokunnathalle kanikkunne at just at that moment ellarum thaazhek nokkunnu soo angene aakum

      @basilbalackan8594@basilbalackan8594 Жыл бұрын
  • 😍❤9years OF This Miracle Movie🔥💖

    @athulraj8332@athulraj83323 жыл бұрын
  • ഇൗ സിനിമയുടെ രണ്ടാം ഭാഗം (കൊറോണ) ഓടുകയാണ് ഇപ്പൊൾ....worldwide....

    @silverrock3794@silverrock37944 жыл бұрын
    • Satyam

      @user-sn4wc1nv9l@user-sn4wc1nv9l4 жыл бұрын
    • But dhamo vannilla

      @jerrythomas3339@jerrythomas33393 жыл бұрын
    • ഏതൊരു പ്രോഡക്ട് ഇറങ്ങുമ്പോഴും ടെസ്റ്റ് നടത്തും.കൊറോണ വൈറസ് ഒരു ടെസ്റ്റർ ആയിക്കൂടെ? ഇനി ഇതിലും വലുതായിരിക്കോ വരുന്നത് ?

      @dreammusic5449@dreammusic54493 жыл бұрын
    • ഞാനും എന്റെ ആന്റി യോടും കൂട്ടുകാരോടും എപ്പോഴും പറയും സൂര്യ ഉയിർ ❤❤❤❤

      @user-lr4ln4iz7r@user-lr4ln4iz7r3 жыл бұрын
    • @@user-lr4ln4iz7r 😍😍😍😁😊👍

      @abhijithmk5810@abhijithmk58103 жыл бұрын
  • Tamilian are very intelligent in terms of making movies

    @vikramns6819@vikramns68194 жыл бұрын
    • Vikram Ns what

      @amarnathmenon8932@amarnathmenon89323 жыл бұрын
    • What

      @vikramns6819@vikramns68193 жыл бұрын
    • Dai chutiya what

      @vikramns6819@vikramns68193 жыл бұрын
    • S u r right Vikram Ns

      @sathisht7855@sathisht78553 жыл бұрын
    • @@amarnathmenon8932 yes

      @taelast47@taelast472 жыл бұрын
  • this movie gives me goosebumps

    @jananin4429@jananin44292 жыл бұрын
  • 2:30:03 വിജയ്ടെ ആ നോട്ടവും പിന്നെ ആ ബിജിഎം എന്താ പറയുക 👌👌👌❤

    @Harshan9129@Harshan9129Ай бұрын
    • Vijay o🤣

      @abhijith2002@abhijith2002Ай бұрын
    • Andham Vijay fan aanu athond achane kandappolum avn Vijay enna paraya ​@@abhijith2002

      @Asna_gaming@Asna_gaming8 күн бұрын
  • Surya annan fan adi like Any one after corona virus

    @aswinachu2694@aswinachu26944 жыл бұрын
  • മലയാളികൾ ഇപ്പോഴും കാണുന്നവർ ഉണ്ടോ 👍 👇

    @sureshsurya6781@sureshsurya67813 жыл бұрын
  • We want subha .the powerful girl scientist.

    @miniraju7883@miniraju78834 жыл бұрын
  • ഏഴാം അറിവ് ഏഴ് വർഷത്തിന് ശേഷം കാണുന്നവരുണ്ടോ

    @Sabariiiiiiiiii._@Sabariiiiiiiiii._2 жыл бұрын
    • Aa

      @vinaya.prabhu5252@vinaya.prabhu52522 жыл бұрын
  • Surya is the best, MY favorite

    @naserehsaan8517@naserehsaan85175 жыл бұрын
  • தமிழ் வாழ்க

    @jayarajdaniel208@jayarajdaniel2084 жыл бұрын
  • ഒരു പക്ഷെ ഇത് ബോധിദ്ധർമന്റെ ജീവചരിത്രമാണ് ഉടനീളെ കഥയായിരുന്നതെങ്കിൽ തമിഴ് സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒരു ചലച്ചിത്രമായ് തീരുമായിരുന്നു ഈ സിനിമ

    @WIEIRDO@WIEIRDO2 ай бұрын
  • *LOCK DOWN ന് ശേഷം കാണാന്‍ വന്നവ൪ ഉണ്ടോ* 😊

    @Aswinkshekhar@Aswinkshekhar4 жыл бұрын
    • Yes🙂🙂

      @DRISYABKUMAR-mh6dh@DRISYABKUMAR-mh6dh4 жыл бұрын
    • Yep

      @geethikas9741@geethikas97413 жыл бұрын
  • 2023 കാണുന്നവർ ഉണ്ടോ Like adi❤

    @febzzff2003@febzzff2003 Жыл бұрын
  • ഇതൊരു സിനിമയായി മാത്രം കാണുന്ന ആളുകളുടെ അവസ്ഥ ചിന്തിക്കാനേ വയ്യ 😁😁പക്ഷേ, ബോധമുള്ളവർക്ക്, അതായത് "യൂണിവേഴ്സൽ വിസ്ഡം" എന്ന് പറയും. അത് ഉള്ളവർക്ക് ഇവിടെ യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്ന് വ്യക്തമാകും🗝️⚔️⚖️.

    @kingofjustice369@kingofjustice36910 ай бұрын
  • Proud to be a surya fan

    @ansilaharis2058@ansilaharis20582 ай бұрын
  • India will prosper on the day Indians stop discriminating between North Indians and South Indians and between Tamilians and other South Indians...for Indians are all one...stay blessed...

    @dr.josephhemsworth2812@dr.josephhemsworth28122 жыл бұрын
  • Kung Fu is developed from kalaripayattu, the mother of all martial arts

    @silence8576@silence85764 жыл бұрын
    • True..njan athine patti research cheith kond irikuvaa! Kalaride ,vila aarkum ariyillalon alochikumbo oru vishamam🙁

      @thefalcon1293@thefalcon12934 жыл бұрын
    • @@thefalcon1293 muttathe mullakk manam illa

      @silence8576@silence85764 жыл бұрын
    • @@silence8576 ariyum oru naal ! ann avr chinthikum, applethekum ellam vyki poyit indavum

      @thefalcon1293@thefalcon12934 жыл бұрын
    • @@silence8576 Kalari and adimurai 😀

      @bharathyp4595@bharathyp45952 жыл бұрын
  • 27:16 that’s the real face of china.Welldone Murugados .Brilliant director.

    @devi4295@devi42954 жыл бұрын
  • This is Tamil movie remake malayalam but I was surprised to malayalam Shruti Haasan speak Tamil Kerala brothers and sisters I am proud to accept Tamil but this movie remake telugu they are not use Tamil they use telugu I salute to Malayala dubbing team

    @maharajothivenkadasalam6412@maharajothivenkadasalam6412 Жыл бұрын
  • Same situation as the corona virus which we are witnessing today...😥💔

    @kaprisampath3314@kaprisampath33142 жыл бұрын
  • കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

    @trackontravel4332@trackontravel43324 жыл бұрын
    • 👍😘😱😱😱

      @abhijithmk5810@abhijithmk58103 жыл бұрын
KZhead