Malayalam Comedy Full Movie Kilukkam | Mohanlal | Jagathy SreeKumar | Innocent | Thilakan | Revathy

2023 ж. 8 Қар.
374 240 Рет қаралды

Presenting You Malayalam Comedy Full Movie Kilukkam.
Kilukkam is a 1991 Indian Malayalam-language comedy-drama film directed by Priyadarshan and written by Venu Nagavalli. The film is regarded as one of the best comedy films of Malayalam cinema.
Directed by - Priyadarshan
Screenplay by - Venu Nagavalli
Story by - Priyadarshan
Produced by -R. Mohan
Cinematography - S. Kumar
Edited by - N. Gopalakrishnan
Music by - S. P. Venkatesh
Starring - Mohanlal, Jagathy Sreekumar, Innocent, Thilakan, Revathy
#malayalamcomedyfullmovie #MalayalamFullMovieComedyKilukkam #comedyfullmovie #comedyfullmovies #malayalamcomedyfullmovies
#MalayalamComedyMovie #MalayalamComedyMovieKilukkam
#MalayalamComedyMovieScene #mohanlalcomedyscene #jagathysreekumarcomedy #innocentcomedyscenes #comedyscenes #comedymovies #comedymovie
Subscribe Us: goo.gl/wrSGW5
Like Us on Facebook: goo.gl/daEy6p

Пікірлер
  • 2024 ൽ കാണുന്നവരുണ്ടോ

    @mohammedshahid2714@mohammedshahid27142 ай бұрын
    • Now

      @JAYAKRISHNANS-wg7fb@JAYAKRISHNANS-wg7fb2 ай бұрын
    • now

      @MuhammadAnas-hr8wd@MuhammadAnas-hr8wd2 ай бұрын
    • ഞാൻ ഉണ്ട്

      @muvattupuzhanewschannel7817@muvattupuzhanewschannel7817Ай бұрын
    • കണ്ടോണ്ടിരിക്കുവാണേ .

      @abdullakk4971@abdullakk4971Ай бұрын
    • 🖐️

      @akshayaaji610@akshayaaji610Ай бұрын
  • സാധാരണ അറ്റവും മൂലയും മുറിഞ്ഞ രീതിയിൽ ആണ് മിക്കപ്പോഴും ഈ സിനിമ ടിവിയിലടക്കം കണ്ടിട്ടുള്ളത്..ഇത്ര ക്ലാരിറ്റിയിൽ ഈ സിനിമ കാണുന്നത് ഇതാദ്യം..നന്ദിയുണ്ട് സാറേ..നന്ദിയുണ്ട് ❤

    @sunilshyne777@sunilshyne7775 ай бұрын
    • ഇതൊക്കെ ആണോ ബ്രോ ക്വാളിറ്റി അപ്പൊ Matinee Now🔥🔥

      @sujithkolathur908@sujithkolathur9085 ай бұрын
    • @@sujithkolathur908 മാറ്റിനീ നൗ , ശ്രീ മൂവീസും ഒരേ ആൾക്കാരാണ്. കിലുക്കത്തിന്റെ നെഗറ്റീവ് ഇല്ലെന്നാണ് മനസ്സിലായത്. അതുകൊണ്ട് ഈ ക്വാളിറ്റി തന്നെ വലിയ കാര്യമാണ്.

      @NikhildasKalariveliyil@NikhildasKalariveliyil5 ай бұрын
    • Kilukkathinte negatives ellam nashichu poyi....ini oru remastering nadakkilla ennanu vayichath 😢

      @vishnuravig@vishnuravig4 ай бұрын
    • 💪💪💪

      @ranjithck5045@ranjithck50453 ай бұрын
    • ഞാൻ പലതവണ ആലോചിച്ചു പോയിരിന്നു രേവതിയുടെ റോൾ ഉർവശി ചെയ്‌തിരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരിന്നു

      @afsalhamza5677@afsalhamza56773 ай бұрын
  • എത്രയും മികച്ച സിനിമ ഒരുക്കി തന്ന പ്രിയദർശൻ സാറിനും റൈറ്റർ വേണു സാറിനും പിന്നെ അഭിനയിച്ച ലാലേട്ടൻ, അമ്പിളി ചേട്ടൻ,രേവതി, തിലകൻ സാർ, ഇന്നസെന്റ് സാർ എല്ലാവരോടും നന്ദി പറയുന്നു

    @rorr607@rorr6075 ай бұрын
  • മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.ജഗതി , ഇന്നസന്‍റ് ,തിലകന്‍ ,രേവതി , മോഹന്‍ലാല്‍ തുടങ്ങിയ മഹാ പ്രതിഭകളുടെ അസാമാന്യ പ്രകടനത്തിന്റെ ചിറകിലേറി ബോക്സ് ഓഫിസില്‍ തേരോട്ടം നടത്തിയ സിനിമ.ജഗതിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്‍.ഊട്ടിയുടെ പശ്ചാത്തല ഭംഗി മിഴിവോടെ ഒപ്പിയെടുത്ത ചിത്രം.90 കളില്‍ ജനിച്ചവരുടെ കുട്ടിക്കാല ഓര്‍മകളിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്‍ .കിലുക്കം എന്ന ഈ പ്രിയദര്‍ശന്‍ മാസ്റ്റര്‍ പീസിനെ എത്ര വര്‍ണിച്ചാലും മതിയാകില്ല . മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഒരു അധ്യായം .

    @arunjose6920@arunjose69204 ай бұрын
  • തീരെ ക്ലാരിറ്റിയിൽ കാണാൻ പറ്റാത്ത ഒരേ ഒരു മലയാളം സിനിമ ചാനലിൽ വന്നാലും ഇതു തന്നെ അവസ്ഥ

    @user-jg3sq9iw6u@user-jg3sq9iw6u5 ай бұрын
  • നല്ല കഥ , മികച്ച അഭിനേതാക്കൾ , മികച്ച ഗാനങ്ങൾ .... കേൾക്കാൻ സുഖമുള്ള പശ്ചാത്തല സംഗീതവും ഒപ്പം ഊട്ടിയുടെ സൗന്ദര്യവും , സിനിമയെ മികച്ച ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്ത മാറ്റിനി നൗ - ശ്രീ മൂവിസിന് ഒരായിരം നന്ദി 🌸

    @Wingssky1@Wingssky15 ай бұрын
  • 1:45:52 Shyam mohan 😍

    @Fairytail2k@Fairytail2k2 ай бұрын
    • 😂 thank you

      @shahnm8685@shahnm8685Ай бұрын
  • ഊട്ടി എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിവരുന്ന സിനിമ ഇതായിരിക്കും.. മോഹൻലാൽ ജഗതി ടീമിന്റെ കോമെടികളൊക്കെ പൊളി ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി..നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ് കിലുക്കത്തിലെ എത്ര കണ്ടാലും മതി വരാത്ത കോമെടികൾ.. എത്ര കണ്ടാലും മതി വരാത്ത മൂവി. ഇതുപോലൊരു മൂവി ഇനി സ്വപ്നങ്ങളിൽ മാത്രം. നൊസ്റ്റു മൂവി..

    @ABINSIBY90@ABINSIBY9018 күн бұрын
  • ഈ സിനിമ കണ്ടാൽ ഊട്ടിക്ക് പോവാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😍❤️

    @user-zi1fd3dh8q@user-zi1fd3dh8q5 ай бұрын
    • Enikkum😊

      @noufalkoppathnoufal9496@noufalkoppathnoufal94964 ай бұрын
    • Njan poi

      @ReviewPointMalayalam@ReviewPointMalayalam2 ай бұрын
    • Njan innale poyi Ambo Super!

      @duplicatesongmalayalamandtamil@duplicatesongmalayalamandtamil19 күн бұрын
    • ​@@noufalkoppathnoufal9496😮😅😅k

      @ecfrancis2400@ecfrancis2400Күн бұрын
    • പോയപ്പോൾ വളരെ മോശം ആയിരുന്നു

      @sibis659@sibis659Күн бұрын
  • ലാലേട്ടനെ പോലുള്ള മഹാ നടനുള്ള കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കാലമേ ഇനിയും പിറക്കുമോ ഇതുപോലൊരു മഹാ നടൻ ലാലേട്ടൻ ഉയിർ ❤❤

    @sandeeppalayi261@sandeeppalayi2615 ай бұрын
    • Ikka ullapol enthu lal jagathyude padam athanu

      @sajananu8828@sajananu88285 ай бұрын
    • ഞാൻ Already പിറന്നു ... ഇനി എൻ്റെ കാലം

      @Joseya_Pappachan@Joseya_Pappachan4 ай бұрын
    • ​@@sajananu8828ജോജി ആയി ഇക്ക ആണെങ്കിൽ ആലോചിച്ചു നോക്കിയാൽ മനസ്സിലാവൂ 😂..

      @user-xe7nk7jq5e@user-xe7nk7jq5e4 ай бұрын
  • ചിത്രം കിലുക്കം ഒന്നും എത്ര കണ്ടാലും മടുപ്പ് തോന്നില്ല 😍❤️

    @Aparna_Remesan@Aparna_Remesan2 ай бұрын
    • Sathyam

      @ABINSIBY90@ABINSIBY9018 күн бұрын
  • എവെർഗ്രീൻ ക്ലാസ്സിക്‌. കുറച്ചെങ്കിലും ബെറ്റർ ക്വാളിറ്റിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏

    @babeeshkaladi@babeeshkaladi5 ай бұрын
  • 2024ൽ കാണുന്നവർ ആരാ

    @sabirali.tabekalfort7887@sabirali.tabekalfort78872 ай бұрын
  • ഇ സിനിമ എപ്പോ കണ്ടാലും തിലകൻ ജഗതി രേവതി ഇവരുടെ പെർഫോമൻസ് ഒരിക്കലും മറക്കാനാകില്ല അവരോടൊപ്പം ലാലേട്ടൻ എന്ന മഹാനാടാനും ❤️🔥

    @user-wv1fo6nf1d@user-wv1fo6nf1d14 күн бұрын
  • 2024 kanunnaver like adi

    @ejaskhan1015@ejaskhan101514 күн бұрын
  • രേവതിയും തിലകനും അഭിയിച്ചു പൊളിച്ചടുക്കിയ സിനിമ ഈ സിനിമയുടെ നെടുംതൂണുകൾ 👌👌👌👌

    @aboobakarabu1161@aboobakarabu11615 ай бұрын
    • Tilakanum poyi innocentum poyi poojapurayum poyi revathiyum jagathiyum

      @1121bep@1121bep4 ай бұрын
  • ജഗതി ശ്രീകുമാർ സൂപ്പർ അഭിനയം 🥰👍👌

    @surajmrsurajmrs@surajmrsurajmrs5 ай бұрын
  • എത്ര കണ്ടാലും മടുപ്പു വരാത്ത ഒരു മൂവി ഊട്ടിയുടെ മനോഹരിതയിൽ ഇറക്കിയ മൂവി(kilukkam )ഇനി ഉണ്ടാവുകയും ഇല്ലാഹ് ഇതുപോലെത്തെ ഒരു മൂവി🥹. ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രങ്ങൾ. First=ജഗതി ചേട്ടൻ ഒന്നും പറയാൻ ഇല്ലാഹ് അദ്ദേഹത്തെ മൂവി തുടക്കം മുതൽ അവസാനം വരെ 💯. പിന്നെ ഇന്നസെന്റ് sir.തിലകൻ sir. പിന്നെ മോഹൻലാൽ ഒന്നും പറയാൻ ഇല്ല്ലാഹ് സൂപ്പർ acting കോമഡിക്ക് കോമഡി സീരിയസ് ane അങ്ങനെയും.. തിലകൻ sir സൂപ്പർ അതിലെ നായിക സൂപ്പർ ആക്ടിങ് ഒരു രക്ഷയും illah 🥰 ചെറിയ സീൻ ആണെങ്കിലും കൊള്ളാം പ്രതേകിച്ചു ഇതിലെ സോങ് എത്ര കേട്ടാലും മതി വരില്ല മോഹൻലാൽ ജഗതി ചേട്ടൻ 2 പേരുടെയും കോമ്പിനേഷൻ nice.എല്ലാരും അടിപൊളി ആക്കി കിലുക്കം മൂവിയെ brand movie🥰

    @user-oh8ns4vm4q@user-oh8ns4vm4q3 ай бұрын
  • ഈ സിനിമയുടെ പേര് കളയാൻ വേണ്ടി ഒരു സിനിമ ഇറങ്ങി കിലുക്കം കിലുകിലുക്കം

    @rahulrahu5582@rahulrahu558217 күн бұрын
  • 100% ഉറപ്പ് ഇനി ഇത് പോലെ ഒരു ചിത്രം മലയാളത്തിൽ ഉണ്ടാകില്ല..

    @vyshakkumar1171@vyshakkumar11715 ай бұрын
    • ഉണ്ടാകും ഞാൻ ചെയ്യും

      @Joseya_Pappachan@Joseya_Pappachan4 ай бұрын
    • പുതുകോട്ടയിലെ പുതുമണവാളൻ

      @crrahul4401@crrahul44014 ай бұрын
  • ഇനി ജീവിതത്തിൽ ഏട്ടൻ്റെ ഇതുപോലൊരു കഥാപാത്രം ഞങ്ങൾക്ക്😢 കാണാനാകുമോ🎉🎉🎉

    @firosshaajas9165@firosshaajas916514 күн бұрын
  • പ്രണയം വസന്തമായി തോന്നിയ കാലം .

    @one-eyedgaming6767@one-eyedgaming6767Ай бұрын
    • ഇപ്പോൾ വേനൽ ആയി വരണ്ട വേനൽ

      @sibis659@sibis659Күн бұрын
  • Mohanlal sir's one of the career best movie. Best comedy entertaining movie. I think jakathi sreekumar sir and innocent sir got the most performing chance comparing mohanlal sir. I promise every one can enjoy watching this. No age limit.... enjoy.... ♥

    @Gkm-@Gkm-5 ай бұрын
  • Kilukkam got few elements from Balu Mahendra's Moondram pirai✨ Sridevi as a child woman & missing scene & lullaby 🥹😙 Even the movies are taken in Ooty & climax is in railway station 😅 love these movies 🥰

    @mickyblessy@mickyblessy4 ай бұрын
    • See it's a priyadarshan movie So it's obvious it will be a copy of many films😂

      @kinanop6vt@kinanop6vt24 күн бұрын
  • 😍👌💓💓അപ്‌ലോഡ്. ശ്രീ മൂവീസ് 😍😍

    @sreestalkies5358@sreestalkies53585 ай бұрын
  • ഒരുപാട് നന്ദി ശ്രീ മൂവീസ് , ഇതിന്റെ ഫിലിം നഷപെട്ടതാണ് എന്നാലും കുറച്ചെങ്കിലും ക്ലാരിറ്റിയിൽ ഈ സിനിമ തന്നതിന് ഒരായിരം നന്ദി

    @AnoopChandran006@AnoopChandran0065 ай бұрын
  • 2024 march 28 il ഞാൻ കാണുന്നു ഈ മൂവി

    @bismibiz7455@bismibiz7455Ай бұрын
  • 3:41...Innocent intro😍😍😍😍

    @rakeshram3448@rakeshram34484 ай бұрын
  • Remastering cheyyunnundo?

    @gokulrenjith@gokulrenjith5 ай бұрын
  • sp ❤ വെങ്കിടേഷ് 🎵👌

    @crrahul4401@crrahul44014 ай бұрын
  • Antony ... വണ്ടി എടുക്ക് ❤

    @Joseya_Pappachan@Joseya_Pappachan4 ай бұрын
  • സൂപ്പർ പടം

    @TravellerRashid@TravellerRashid5 ай бұрын
  • Lalettan magic😍✨❤️

    @vishnu66655@vishnu666553 ай бұрын
  • is it possible for you to upload naduvazhikal HD movie ?

    @n98OOOO@n98OOOO5 ай бұрын
  • 2023 watchers fall in 😂

    @travelfoodiesdillandemi2948@travelfoodiesdillandemi29484 ай бұрын
  • 2024❤

    @jamsheenakp2707@jamsheenakp2707Ай бұрын
  • SUPER സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤

    @Sudheep-yq9jl@Sudheep-yq9jl2 ай бұрын
  • Old movies❤ 👌

    @nasilnp4427@nasilnp44274 ай бұрын
  • പ്രിയൻസ് magic 🥰

    @a13317@a13317Ай бұрын
  • Lalettan, Ambilichettan,❤❤️‍🔥 Revathi ma'am cute🤍

    @mohammedajilal4881@mohammedajilal48812 ай бұрын
  • Never bored wonderful movie fan from andhra lal sir performance great❤

    @uma1754@uma17545 ай бұрын
  • Lalettan ❤

    @sidhartheunni8863@sidhartheunni88632 ай бұрын
  • 👌👌👌👌👌Nair

    @pratheeshlp6185@pratheeshlp61855 ай бұрын
  • നൂറിന്റെ ഒറ്റ നോട്ടായിട്ട് കണ്ടിട്ടുണ്ടോ ഇതിനു മുമ്പ് നീ...

    @nizarshafeena4571@nizarshafeena45715 ай бұрын
  • 100% Jagathi Film

    @AjithKumar-in6vs@AjithKumar-in6vs4 ай бұрын
  • Ee movie,manichithrathazhu ,thenmavinkompathu, vettam,niram ithokke theatre il vannal kanan aalukoodum

    @shamnadh9414@shamnadh94146 күн бұрын
  • 12.18 ആ വിളി കൊണ്ട് ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു 😅

    @_SHABEEH_Np_@_SHABEEH_Np_4 ай бұрын
  • *എവർഗ്രീൻ കോമഡി മൂവി ❤❤*

    @lightoflifebydarshan1699@lightoflifebydarshan16993 ай бұрын
  • Evergreen classic movie. Ethrathavana kandu ennariyilla. 28/02/2024 veendum kanunnu.

    @niyaskhanniyaskhan@niyaskhanniyaskhan2 ай бұрын
    • 29/02/24

      @noufalmajeed6223@noufalmajeed62232 ай бұрын
  • 37:55 adipoli lalettan vijrambichu poyi

    @tinutinu3900@tinutinu3900Ай бұрын
  • 2024 watchers

    @jomishalbert229@jomishalbert2293 ай бұрын
  • Ethinte second part enthinuvedi cheithu😢

    @vscreations3148@vscreations3148Ай бұрын
  • @lightoflifebydarshan1699@lightoflifebydarshan16993 ай бұрын
  • 1:36:24 enthinada ee mile kutti kuzhichitta pole irikkane?😂😂😂

    @kinanop6vt@kinanop6vt24 күн бұрын
  • ❤❤❤❤❤

    @pratheeshlp6185@pratheeshlp61855 ай бұрын
  • Ithil JK ondenn kett vannatha

    @fathiman3497@fathiman34972 ай бұрын
  • 2060 thil kanunnavarundo

    @user-if6of6ze4k@user-if6of6ze4k29 күн бұрын
  • ❤✨

    @shajeemkp5875@shajeemkp5875Ай бұрын
  • 💙💙💙💙💙💙💙💙💙💙

    @pratheeshlp6185@pratheeshlp61855 ай бұрын
  • ഇതിൽ ജഗതിയാണ് ഹീറോ

    @viswannathan9987@viswannathan99875 ай бұрын
    • Cinema onnude kandolu. Lalettan anu hero

      @sidhartheunni8863@sidhartheunni88632 ай бұрын
  • Good

    @subiskitchen3046@subiskitchen30464 ай бұрын
  • ഇവളുടെ അസുഖം എനിക്ക് മനസ്സിലായി ആർത്തി മൂത്ത് പ്രാന്ത് ആയത് ആണ്

    @Joseya_Pappachan@Joseya_Pappachan4 ай бұрын
  • 🤩🤩🤩🤩🤩👌👌👌👌

    @pratheeshlp6185@pratheeshlp61855 ай бұрын
  • 14.02 .2024 njan pinneyum kaanuva

    @user-fe4sj9it1u@user-fe4sj9it1u2 ай бұрын
  • 3 and the rest of my team have to go through

    @jayanthigopinath7361@jayanthigopinath73614 күн бұрын
  • ❤❤❤

    @kishanlal6520@kishanlal6520Ай бұрын
  • 1:31:33 1:32:49

    @absc_03@absc_033 ай бұрын
  • നിന്റെ സ്വഫാവം നിനെക്കെ അറിയൂ 😂

    @jomonsavier579@jomonsavier5795 ай бұрын
  • 39:59

    @vijithtm5318@vijithtm53185 ай бұрын
  • 😍 രേവതി 👑

    @randomguyy5837@randomguyy58373 ай бұрын
  • 💛💛💛💛💛💛💛💛💛💛

    @pratheeshlp6185@pratheeshlp61855 ай бұрын
  • 38:00 🤣🤣🤣

    @absc_03@absc_033 ай бұрын
  • 💘💘💘💘💘💘💘💘💘💘

    @pratheeshlp6185@pratheeshlp61855 ай бұрын
  • 38:06 😂😂😂🤣🤣🤣

    @absc_03@absc_033 ай бұрын
  • 2052 ആയാലും ഞാൻ ജീവിച്ചിരുപ്പു ഉണ്ടകിൽ കാണും. . അന്ന് കാണാൻ പോകുന്നവർ ലൈക്‌ അടി

    @sibis659@sibis659Күн бұрын
  • Ee movie innocent ne kanumbo pavam thonunnath ennikk mathrram aano

    @shahmaabkr8750@shahmaabkr87504 ай бұрын
  • 💚💚💚💚💚💚💚💚

    @pratheeshlp6185@pratheeshlp61855 ай бұрын
  • 4

    @jayanthigopinath7361@jayanthigopinath736123 күн бұрын
  • 👍🌹🌹🌹

    @tofegtofeek441@tofegtofeek4414 ай бұрын
  • 1:41:54 😂 enne kollalle😂😂

    @meerasarath9338@meerasarath93384 ай бұрын
  • 1:52:10

    @absc_03@absc_033 ай бұрын
  • 😂😂😂😂😂😂😂😂😂

    @anilp7627@anilp76272 ай бұрын
  • 2024 april 4 ni8 10: 17 ❤💥🥺

    @athulhisham1001@athulhisham1001Ай бұрын
  • “Jk “😍 ye kandu

    @rohithvs5889@rohithvs5889Ай бұрын
  • Ithilethu seen aanu premlu aadhi ollath

    @user-oh6hj5td4k@user-oh6hj5td4kАй бұрын
  • 9

    @user-dt2qx1dc9z@user-dt2qx1dc9z4 ай бұрын
  • Enthoru nalla cinema

    @naseebnaseeb5567@naseebnaseeb55674 ай бұрын
  • 7/4/2024

    @achusachu9549@achusachu954927 күн бұрын
  • 2024🤍

    @SAAM_XD@SAAM_XD3 ай бұрын
  • 57:07 നിന്റെ അമ്മേടെ നായർ 🤣

    @jdmaster2255@jdmaster22555 ай бұрын
  • Jk

    @dolbyaudio6156@dolbyaudio6156Ай бұрын
  • 38:25 38:29

    @absc_03@absc_033 ай бұрын
  • 2:13:07 JK

    @qwerty-_@qwerty-_2 ай бұрын
  • 💯💯💯💯💯💯💯🙏🙏🙏🙏

    @pratheeshlp6185@pratheeshlp61855 ай бұрын
  • Ennapinneavidepoy view lkannkarudivilichapokandillavannilla

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
  • Vallatavedanaradupagellugakidayil

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
  • Vannaltadayanavagadhamarkumillakaranamellamnedyodeyumsabtlodeyu

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
  • Kadayimaytn kullabandam

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
  • Sinimalartagalund

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
  • Aarogammaaranorudrvilayitu

    @AbdulaKalapali-ci8rv@AbdulaKalapali-ci8rv5 ай бұрын
KZhead