ചാറി മുക്കി നക്കിയാൽ മതി ..| Mohanlal & Jagathy Hit Comedy Scenes | Kilukkam Non Stop Comedys

2018 ж. 23 Шіл.
4 381 762 Рет қаралды

Watch ചാറി മുക്കി നക്കിയാൽ മതി .. Mohanlal & Jagathy Hit Comedy Scenes Kilukkam Non Stop Comedys
Kilukkam (transl. Jingle) is a 1991 Indian Malayalam-language musical romantic comedy film directed by Priyadarshan and written by Venu Nagavalli. The story set in Ooty revolves around tourist guide Joji (Mohanlal) and photographer Nishchal (Jagathy Sreekumar). They happen to meet a lavish tourist Nandini (Revathi), whom they bet their fortunes on. It also stars Thilakan, Innocent, K. B. Ganesh Kumar, Sukumari, and Sharat Saxena, with Murali and Jagadish making cameo appearances. The music was composed by S. P. Venkatesh
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер
  • ഈ ഫിലിം റിലീസ് ആയ ദിവസം ഞാൻ ഒരിക്കലും മറക്കില്ല, കാരണം ആദ്യമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിനു തുടക്കമിട്ട ദിവസം ഞങ്ങൾ രണ്ടുപേരും ഗുരുവായൂർ ജയശ്രീ തിയേറ്ററിൽവെച്ചു കണ്ടുമുട്ടിയ ദിവസം 🌷അതിനു ശേഷം ഇന്നുവരെ അവളെന്റെ ജീവിതസഖിയായി കൂടെയുണ്ട് 💞💕കിലുക്കം ഫിലിം അന്നും ഇന്നും സൂപ്പറാ 😍😍👌👌👌

    @babujithin7825@babujithin78254 жыл бұрын
    • Bhagyavan💕

      @psychotipsmalayalambyaysha4526@psychotipsmalayalambyaysha45264 жыл бұрын
    • അതിന് ഞങ്ങളെന്ത് വേണം തലയും കുത്തി നിക്കണോ..അവന്റെയൊരു പ്ണേമം..

      @sivaprasadsiva3373@sivaprasadsiva33734 жыл бұрын
    • Ippol a vykthi jeevitha sakiyano

      @bijukzachariah7620@bijukzachariah76204 жыл бұрын
    • Super....

      @nishanthnnarayanan5528@nishanthnnarayanan55284 жыл бұрын
    • Good chetta! God blesse you!

      @shinojvyshathkandy5669@shinojvyshathkandy56694 жыл бұрын
  • 6:45 വട്ടാണല്ലേ ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം കൂടെ ഒരുമിച്ചു വന്നാൽ ഉള്ള അവസ്ഥ .... എത്ര simple ആയി ലാലേട്ടൻ കാണിച്ചു തന്നു...

    @sanjaypkumar7062@sanjaypkumar70624 жыл бұрын
    • Mookille .....

      @vishnumaya1@vishnumaya13 жыл бұрын
    • @@vishnumaya1 mookku ondu pakshe ninne polathu nathu mookku allade😁😁

      @vocallocus7660@vocallocus76602 жыл бұрын
    • Ranjith paranjadh keettalle

      @venkateshs8163@venkateshs816310 ай бұрын
  • ജഗതി ചേട്ടനെ പോലെ ഏറ്റവും നല്ല നടനെ ഇനി ഒരിക്കലും മലയാളത്തിൽ വേറെ കിട്ടില്ല. അദ്ദേഹത്തെ ഒരുപാട് miss ചെയ്യുന്നു. അദ്ദേഹത്തിന് ആയുസും ആരോഗ്യവും കിട്ടട്ടെ.

    @kesiya_elsa_john@kesiya_elsa_john2 жыл бұрын
    • Aa

      @shotyt2916@shotyt2916 Жыл бұрын
  • ജഗതിയെ വെല്ലാൻ ജഗതി മാത്രം 😍😍

    @msdhoni761@msdhoni7613 жыл бұрын
    • @@madhup130 Enthado

      @deepupa8579@deepupa85792 жыл бұрын
    • kzhead.info/sun/n7CNfMmqsKB8oas/bejne.html

      @sapereaudekpkishor4600@sapereaudekpkishor46002 жыл бұрын
  • ജഗതി ജഗതിമയം അഭിനയം എന്താണെന്നു ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കട്ടെ. ലാലേട്ടൻ മുത്താണ് പക്ഷെ ജഗതി അത് വേറെ മൊതല്. വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ കേരളക്കര കണ്ട ആ മഹാനായ കലാകാരൻ Love u ജഗതി ചേട്ടാ

    @vishnuks4930@vishnuks49305 жыл бұрын
    • അതെ ബ്രോ വളരെ സങ്കടം ഇണ്ട്😰😰😰

      @nowyorkdood6172@nowyorkdood61723 жыл бұрын
    • @@nowyorkdood6172is that

      @harilal4603@harilal46033 жыл бұрын
    • Sathyam.... 😔😔😔

      @anjali5233@anjali5233 Жыл бұрын
  • ഇതിലും നല്ല കോംബോ സ്വപ്നങ്ങളിൽ മാത്രം ലാലേട്ടൻ ജഗതി ചേട്ടൻ ❤️

    @nihal.knihal.k985@nihal.knihal.k9853 жыл бұрын
    • @@josepv3821 😂

      @vishp7619@vishp76192 жыл бұрын
    • Sreenivasan

      @songlover194@songlover1942 жыл бұрын
  • 14:54 ആന യെവളെ കണ്ടു ഓടിക്കാണും 🤣😂... അതു സങ്കല്പിച്ചു നോക്കിയവർ ഉണ്ടോ??

    @_abudanny_@_abudanny_3 жыл бұрын
    • ßsßßss32k

      @jaimonjoseph9325@jaimonjoseph93252 жыл бұрын
    • 🤣🤣🤣

      @anjali5233@anjali5233 Жыл бұрын
    • 15 feet height ulla AANA. PACHYDERM. NALLA VANNAM. ATHU REVATHI YE KANDU ENGANE ODUM??!! 😁😁

      @rahultnnambiar9251@rahultnnambiar9251 Жыл бұрын
    • 😂😂

      @chimes39@chimes39 Жыл бұрын
  • -മോഹൻലാൽ പ്രിയദർശൻ ജഗതി മലയാള സിനിമ യുടെ മഹാഭാഗ്യം 👍

    @ajithkumarangana8097@ajithkumarangana80973 жыл бұрын
  • Timing ഒരു രക്ഷയുമില്ല. ലോകസിനിമയിൽ ഇതുപോലൊരു combination ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.

    @user-ql2xg9nr1k@user-ql2xg9nr1k4 жыл бұрын
    • Lokacenima kanathondda 😁😁

      @chipghhj7554@chipghhj75542 жыл бұрын
    • @@chipghhj7554 edo correct aane best actors in world is from Malayalam and tamil

      @legend3633@legend36332 жыл бұрын
  • ഇതിന്റ രണ്ടാം ഭാഗത്തിൽ രേവതി യുടെ റോൾ അഭിനയിച്ച കാവ്യ മാധവൻ ന്റെ അഭിനയം കാണുബോൾ ചിരി വരുന്നു ഒരു പേട്ട സാനം കിലുക്കം മൂവിയിൽ എല്ലവരും നന്നായി അഭിനയിച്ചിട്ട്ട് ഇതു ഒരു ടീം വിജയം ആണ്

    @isha.nishamvlogs6498@isha.nishamvlogs64983 жыл бұрын
    • Athu kanumpol chiri allla chavite kodukana thonune

      @jayarajrajasekharan6311@jayarajrajasekharan63112 жыл бұрын
    • Athe...

      @anjali5233@anjali5233 Жыл бұрын
  • "മൂക്കിന്റെ കാര്യം ആണെങ്കി പിന്നെ പറയണ്ട" "അതെന്താ മൂക്കില്ലേ?" 😂

    @muvafaqsheeshaik4229@muvafaqsheeshaik42295 жыл бұрын
    • hahaaahh

      @kamalprem511@kamalprem5114 жыл бұрын
    • 😂👍

      @mansoorkaloor6893@mansoorkaloor68933 жыл бұрын
    • ഉണ്ടടെ പക്ഷെ നിന്‍റെ പോലത്തെ നത്ത് മൂക്കല്ലടെ

      @Dracarys_123@Dracarys_1232 жыл бұрын
    • 🤣🤣🤣

      @anjali5233@anjali5233 Жыл бұрын
    • Muriyandi muvafaq inte pole naththu mookku alla. 😁😁

      @rahultnnambiar9251@rahultnnambiar9251 Жыл бұрын
  • ജഗതിയും മോഹൻലാലും തകർത്ത് അഭിനയിച്ച ചിത്രം -

    @muhammedkunhimuhammedkunhi3157@muhammedkunhimuhammedkunhi31572 жыл бұрын
  • ഊട്ടി എന്നു കേൾക്കുമ്പോൾ കിലുക്കം film ഓർമ വരും അതിലെ ഡയലോഗും മറ്റും...🎊🎉🎉🎉🎉👍👍👍👍

    @DHANESHPK-tp5gx@DHANESHPK-tp5gx3 жыл бұрын
  • തിലകൻ കോഴികറിയെ തൊഴുകുന്ന സീൻ ഇജ്ജാതി😂😂😂

    @ig___aghoraz8171@ig___aghoraz81713 жыл бұрын
    • ജഗതി..❤❤❤❤❤

      @aseenae2272@aseenae22727 ай бұрын
  • ഇതിന്റെ സംഭാഷണം എഴുതിയ വേണു നാഗവള്ളി എന്ന മഹാ മനുഷ്യൻ

    @vilayil9913@vilayil99135 жыл бұрын
    • നടൻ വേണു നാഗവള്ളി ആണോ?

      @redCORALTV@redCORALTV5 жыл бұрын
    • @@redCORALTV kzhead.info/sun/arqDh8afjqxnp6s/bejne.html

      @nazmehar9473@nazmehar94734 жыл бұрын
    • @Shiju Paul kzhead.info/sun/arqDh8afjqxnp6s/bejne.html

      @nazmehar9473@nazmehar94734 жыл бұрын
    • @@nazmehar9473 bro don't share video link like this. Sparm akum.

      @redCORALTV@redCORALTV4 жыл бұрын
    • @Shiju Paul hnc,khlplbb jhhhhttt lhhhhyu.bbhjmmmm..

      @anwarm.a8768@anwarm.a87684 жыл бұрын
  • 33:03 കൊരങ്ങാ.."എന്തോ" 😂😂 എജ്ജാതി കോമഡി 😆😆😆

    @SHVIVOY75@SHVIVOY75 Жыл бұрын
  • Nishchal still photographer of India... Epic🤣🤣

    @harishaneefa08@harishaneefa08 Жыл бұрын
    • 😂😊

      @farzanpachu9862@farzanpachu98628 ай бұрын
  • എത്ര കണ്ടാലും ബോറടിക്കാത്ത മൂവി കിലുക്കം

    @bosskozhichena127@bosskozhichena1275 жыл бұрын
    • Really

      @muhammadrashi3178@muhammadrashi31783 жыл бұрын
    • സത്യം

      @ponnuvavasfamily5654@ponnuvavasfamily56543 жыл бұрын
    • @@muhammadrashi3178 0

      @nandakumark1093@nandakumark10933 жыл бұрын
    • Yes 👍

      @ismailpk2418@ismailpk2418 Жыл бұрын
    • എത്രയോ വട്ടം കണ്ടു

      @subeeshsukumaran6001@subeeshsukumaran6001 Жыл бұрын
  • എത്ര വർഷമായാലും എത്ര വട്ടമായാലും വീണ്ടും കാണുന്ന സിനിമ 😍

    @bejusu@bejusu3 жыл бұрын
    • Yes കിലുക്കവും, യോദ്ധായും എത്ര കണ്ടാലും മതിവരാത്ത സിനിമകൾ.

      @issaceh1794@issaceh17943 ай бұрын
  • ഗായിക K Sചിത്ര ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട് ഊട്ടിയിൽ പോയിട്ട് തിരിച്ച് വരുമ്പോൾ അവിടെയെവിടെയൊക്കെയോ ജോജിയും , നിശ്ഛലും നിൽക്കുന്നതായി തോന്നുമെന്ന് , ഈ ചിത്രം ഇറങ്ങിയതിനു ശേഷം മോഹൻലാൽ പറഞ്ഞിട്ടുണ്ട് ഈ പടം ജഗതിയുടേതാണെന്ന് .. എന്തൊരു combination ജോജി, നിശ്ചൽ

    @user-ql2xg9nr1k@user-ql2xg9nr1k4 жыл бұрын
    • നിഷ്ചൽ ആരാ?

      @jagannadhan9425@jagannadhan94253 жыл бұрын
    • @@jagannadhan9425 ജഗതിയുടെ ക്യാറക്ടർ 😄

      @Vellam-adi-kalam@Vellam-adi-kalam3 жыл бұрын
  • ഓരോ സീനും ഓരോ ഡയലോഗും എന്തിന് ഓരോ reaction പോലും epic. ഇന്നും ആ freshnessഉം ചിരിക്കും ഒരു കുറവും ഇല്ല. Lagendary👌

    @_asif@_asif Жыл бұрын
  • ഇവടെ അസുഖം എനിക്ക് മനസ്സിലായി ആർത്തി മൂത്ത് ഭ്രാന്തായിതാ. 😂😂🤣

    @nijilram8725@nijilram87254 жыл бұрын
  • Jagathy and Mohanlal never had a better combination scene like this in their respective careers

    @dosais@dosais4 жыл бұрын
    • Yodha too

      @foodtrickbyibru@foodtrickbyibru Жыл бұрын
    • But Thilakan and Innocent took over here in this film

      @SI_Mariyama_Thomas@SI_Mariyama_Thomas11 ай бұрын
    • Yodha

      @ajith0707@ajith070711 ай бұрын
  • പല സീനിലും ഒറ്റ ടേക്ക് കൊണ്ട് ആണ് എടുത്തിരിക്കുന്നത്. അവിടെ ഒക്കെ ജഗതി ആയാലും രേവതി ആയാലും ലാലേട്ടൻ ആയാലും തകർത്ത് അഭിനയിച്ചു 👌 അതൊക്കെ ആണ് എക്സ്പീരിയൻസ് എന്ന് പറയുന്നത് . ഇത്രയും കോമഡികൾ ഒരുമിച്ചു സിനിമയിൽ കൊണ്ട് വന്നത് കൊണ്ട് സ്റ്റോക്ക് തീർന്നത് കൊണ്ട് ആണ് ഇന്നത്തെ സിനിമകളിൽ കോമഡി ചളി ആവുന്നത് 💯

    @rahulkk4840@rahulkk4840 Жыл бұрын
  • സൂപ്പർ മൂവി സൂപ്പർ കോമഡി ഇങ്ങനെ ഉള്ള കോമഡി ഇന്നി വരുമോ ആവോ. ജഗതിച്ചേട്ടനു തുല്യം ജഗതിച്ചേട്ടൻ മാത്രം

    @SanthoshKumar-yr7jx@SanthoshKumar-yr7jx4 жыл бұрын
  • 15:13 തമ്പുരാൻ്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണ് എനിക്കറിയണം 🤣🤣🤣🤣🤣

    @muhammedniyas7708@muhammedniyas77082 жыл бұрын
  • മലയാള സിനിമയിൽ നിമിഷങ്ങൾ മാത്രം ഉള്ള ഹ്യുമർ രംഗങ്ങൾ വേറെ റേഞ്ചിൽ എത്തിക്കുന്ന മലയാളത്തിലെ പ്രധാന താരങ്ങൾ ആണ് മോഹൻലാൽ, ജഗതി, ശ്രീകുമാർ, മുകേഷ്, ഒരു നിമിഷത്തെ ചമ്മൽ ചമ്മൽ മറച്ചുള്ള ചിരി, കാണുന്ന പ്രേക്ഷകർക്ക് ഇവർ മൂന്നു പേരുടെയും കോമഡി ആസ്വദിക്കാൻ നല്ല രസം ആണ്, പിന്നീട് മലയാള സിനിമയിൽ മിമിക്രിയിൽ നിന്നും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ നിന്നും പലരും വന്നുപോയെങ്കിലും ഇത്തരം രംഗങ്ങളിൽ തിളങ്ങാൻ പറ്റിയ താരങ്ങൾ മാത്രം വളർന്നു വന്നില്ല, ഹലോയിലെ ഈ രംഗം എടുത്തു നോക്കുമ്പോൾ അറിയാം സിറ്റുവേഷൻ കോമഡി കൈകാര്യം ചെയ്യാൻ മോഹൻലാൽ എത്ര വിദഗ്ദ്ധൻ ആണെന്ന്, നിമിഷനേരം കൊണ്ട് കൊണ്ടു വന്ന ഉടായിപ്പ്. പ്രിയദർശൻ ചിത്രങ്ങളിലും സത്യൻ അന്തിക്കാട് ചിത്രങ്ങളിലും ആണ് കൂടുതൽ മോഹൻലാലിന്റെ ഇത്തരം നർമ്മങ്ങൾ കണ്ടിരുന്നത്, പിന്നീട് അത് പലരും ഉപയോഗിക്കാൻ പഠിച്ചു, ജിത്തു ജോസഫ്, ജിബു ജേക്കബ് റാഫി മെക്കാർട്ടിൻ, ജോഷി, തുടങ്ങിയവരും മോഹൻലാലിന്റെ ഇത്തരം സിറ്റുവേഷൻ കോമഡി യൂസ് ചെയുന്നത് എങ്ങനെയെന്ന് പഠിച്ചവർ ആണ് ❤നീ സാബു അല്ലേടാ..? മനസ്സിലാക്കി കളഞ്ഞല്ലോ😁😁🥰🥰

    @Critique007@Critique0074 жыл бұрын
  • ഈ സിനിമയിൽ ജഗതി എത്ര പ്രാവശ്യം ഹോസ്പിറ്റലിൽ കയറും

    @ismailmuthu1870@ismailmuthu18703 жыл бұрын
    • 4

      @cyriljacob4839@cyriljacob48393 жыл бұрын
  • ചാറീ മുക്കി നക്കിയാ മതി 😄😄

    @desertlover9123@desertlover91233 жыл бұрын
  • ഇത്രയും improvisation ചെയ്ത വേറൊരു സിനിമ മലയാളത്തിൽ ഉണ്ടാവില്ല 😅

    @prasadvk3230@prasadvk32303 жыл бұрын
  • അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ??? 😂😂😂👌

    @dramirhussainsb986@dramirhussainsb9865 жыл бұрын
    • Pradanamanthri😅😅😅

      @abhijitha5750@abhijitha57503 жыл бұрын
  • 🤣🤣🤣കയും കാലും ഇല്ലാതെ നമ്മളെ ഓക്കേ കാണാൻ ഭയകര വൃത്തി കേട് ആണ് അളിയാ 🤣🤣🤣ജഗതി 🤣

    @siru7368@siru73682 жыл бұрын
    • 😂😂

      @anjali5233@anjali5233 Жыл бұрын
  • യഥാർത്ഥത്തിൽ ഇ കഥാപാത്രങ്ങൾ ഊട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഗൾഫ് ജീവിതം നിർത്തി ഊട്ടിയിൽ സ്ഥിരതാമസം ആക്കിയാലോ എന്ന് പോലും ആഗ്രഹിച്ചു പോകുന്നു. താങ്ക്സ് പ്രിയദർശൻ

    @aras343030@aras3430304 жыл бұрын
    • Gulfilaaananne parayaaade paranju

      @ot2uv@ot2uv4 жыл бұрын
    • സത്യം.

      @igp1706@igp17063 жыл бұрын
    • Wokay..

      @junaejoali5778@junaejoali57783 жыл бұрын
  • ഞാൻ ചൂടാവുന്നില്ല പക്ഷെ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണെന്ന് എനിക്കറിയണം ..ജഗതി എന്ന ഇതിഹാസത്തിന് പകരക്കാരില്ല ..മലയാളത്തിന്റെ പുണ്യം

    @user-ir6br6jb2j@user-ir6br6jb2j4 жыл бұрын
  • "നീ ഇത് കണ്ടോ.. 100 രൂപയുടെ നോട്ട്. ഒറ്റ നോട്ടായിട്ടു ഇതിനു മുന്നേ കണ്ടിട്ടുണ്ടോ നീ"..!!! 😂😂

    @muvafaqsheeshaik4229@muvafaqsheeshaik42295 жыл бұрын
    • ആന്നത്തെ 100 രൂപ ഇന്നത്തെ 2000 രുപക്ക് മുകളിലാണ്

      @pradosh9372@pradosh9372 Жыл бұрын
  • എടാ എച്ചി എന്നും എച്ചിയാ... എടാ ദരിദ്രവാസി എന്നും ദരിദ്രവാസിയാ...🤣🤣

    @nidhungl9334@nidhungl93344 жыл бұрын
    • കറക്റ്റ്. അതൊക്കെ എന്നും അങ്ങനെ.

      @prasadkgnair5552@prasadkgnair5552 Жыл бұрын
  • വട്ട് ആണ് അല്ലെ അതു ലാലേട്ടൻ പറയുന്ന ആ സീൻ അടിപൊളി

    @isha.nishamvlogs6498@isha.nishamvlogs64983 жыл бұрын
  • ഒരിക്കലും തിരിച്ചു വരാത്ത സിനിമയുടെ വസന്തകാലം

    @narayanan.k.p8241@narayanan.k.p82419 ай бұрын
  • കിട്ടിയാൽ ഊട്ടി ,പോയാൽ ചട്ടി 🔥🔥🔥 ഇപ്പോൾ പറയുന്നില്ലേ ജനങ്ങൾ

    @Dravidian-Secularism@Dravidian-Secularism Жыл бұрын
  • ജഗതി അപാര ടൈമിംഗ് അസാദ്ധ്യം

    @VinuArackalJerome@VinuArackalJerome4 жыл бұрын
  • ഇനി ഇളകാൻ ഒന്നുമില്ല എല്ലാം അവന്മാർ അടിച്ചിളക്കി 👍👍👍👍👍

    @sangeethcs6220@sangeethcs62202 жыл бұрын
    • 😁

      @anjali5233@anjali5233 Жыл бұрын
  • Script and Dialouges ....Sri.Venu Nagavelly ......Wowwww 💕💕💞💞💞💞💞💞💞💞💞💞 Real Talent man of acting and direction .....Immortel Legend ...

    @pratheeshlp6185@pratheeshlp61852 жыл бұрын
  • ഇതിലെ നായകൻ ജഗതിയുണെന്ന് പറഞ്ഞാൽ തെറ്റില്ല....

    @jabbuish@jabbuish3 жыл бұрын
    • Jabbu ennale ninte name athu angane veru

      @adarshk2639@adarshk26392 жыл бұрын
    • Yes

      @ismailpk2418@ismailpk2418 Жыл бұрын
  • Mohanlal and Jagathi oru rakshyumilla👏🤣

    @user-wx4fo1up9e@user-wx4fo1up9e5 жыл бұрын
  • കുട്ടികാലം ഓർമ വരുന്നു 😧

    @jpyoung3864@jpyoung38645 жыл бұрын
    • അതാണ് വെച്ചകോയിന്റെ മണം😃😃😃

      @BilalBilalpv@BilalBilalpv4 жыл бұрын
    • എനിക്ക് വിശക്കുന്നേ 🙆‍♂️🙆‍♂️

      @arununni9906@arununni99064 жыл бұрын
    • @@arununni9906 kzhead.info/sun/arqDh8afjqxnp6s/bejne.html

      @nazmehar9473@nazmehar94734 жыл бұрын
    • Jp young kk

      @fahadshafi5870@fahadshafi58704 жыл бұрын
  • 8:32 revathy parajapole cheythu,Akashyhottu nokki vayu valichuketti thinnan nokki 😂😂

    @suhu2great@suhu2great4 жыл бұрын
  • മിസ്സ് U ജഗതി ചേട്ടാ....

    @Rayaangamer563@Rayaangamer5633 жыл бұрын
  • Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting

    @sherinbalan8421@sherinbalan84212 жыл бұрын
    • Madam, both are diamonds and cant be compared. Jagathy did comedy and character roles well and Mohanlal did lead roles well.

      @WriteChords@WriteChords Жыл бұрын
  • ഈ സിനിമയോളം ഇഷ്ടം എനിക്ക് വേറെ ഒരു സിനിമയും ഇല്ല അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് ഈ സിനിമ ഐ ലവ് യൂ

    @anasanaskp4756@anasanaskp47564 жыл бұрын
  • 2020iyi കാണുന്നവരുണ്ടോ എന്ന് ചോതിക്കുന്നവൻ വന്നില്ലേ?

    @nasarnasu9186@nasarnasu91864 жыл бұрын
    • Shafeeque Shanu അങ്ങനത്തെ നാറികൾ ഒരുപാട്‌ വരുന്നുണ്ട്‌

      @firozp667@firozp6674 жыл бұрын
    • He he boi

      @hafilcbk6760@hafilcbk67604 жыл бұрын
    • Ha ha...:)

      @nanducnair1003@nanducnair10033 жыл бұрын
    • @@firozp667ayyoo. 😂😂😂

      @princeofxane@princeofxane3 жыл бұрын
    • 😀😀

      @athulmohanan3490@athulmohanan34902 жыл бұрын
  • കുട്ടി കാലത്ത് ഏറ്റവും കൂടുതൽ കണ്ട പടം 👍👍👍❤️❤️😆😆

    @kannan5749@kannan5749 Жыл бұрын
  • ഇന്ന് കാണുമ്പോഴും ഇഷ്ടം... Evergreen

    @RamyaRamya-gi4hp@RamyaRamya-gi4hp3 жыл бұрын
  • I can recite most of this movie by heart. Perfect script, apt casting. Innocent, Revathi, Thilkan, Mohanlal ... brilliant chemistry but Jagathi is simply amazing! This movie would not be the same without him . Hope he gets better soon 🙏🏽

    @pearly2131@pearly21313 жыл бұрын
    • Same.

      @ivishnukn@ivishnukn Жыл бұрын
    • Nothing to beat Jaggathy....class apart....

      @s.sanoojsulaiman1522@s.sanoojsulaiman1522 Жыл бұрын
  • ജഗതി ചേട്ടൻ ഹാസ്യ സാമ്രാട്ട് തന്നെ, but ലാലേട്ടന്റെ humour attitude അത് വേറെ levelആണ്‌.

    @Nish274@Nish2742 жыл бұрын
  • Priyadharshan sir 💕💕💕💞💞💞💞 its Maaaagic Direction of Comedy .......

    @pratheeshlp6185@pratheeshlp61852 жыл бұрын
  • മോഹൻലാൽ.. ജഗതി.. പ്രിയ ദർശൻ ഒന്നിച്ചാൽ.. പിന്നെ ഒരു രക്ഷയും ഇല്ല.. സൂപ്പർ സൂപ്പർ.. കിടിലൻ സിനിമ ആയിരിക്കും 👍

    @hashimhussain2379@hashimhussain2379 Жыл бұрын
  • Combination കൗണ്ടർ ടൈമിംഗ് 👌👌👍❤❤❤😆😆😂😂😂😂 ഇജ്ജാതി

    @nasri7534@nasri75343 жыл бұрын
  • ഊട്ടിയിൽ പോയപ്പോൾ അവിടെ എവിടെയോ ജോജിയും നിശ്ചലും ഉള്ളത് പോലെ തോന്നി.... ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കിലുക്കം സിനിമ ഓർമ വരും... ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു.. അത്രമേൽ ഉള്ളിൽ തട്ടിയ സിനിമ

    @aneeshkumaroni3343@aneeshkumaroni33435 жыл бұрын
    • its a Legendary film

      @kamalprem511@kamalprem5114 жыл бұрын
    • Correct......njan 10 years avide work cheithu..... vallatha feel anu

      @hentrykjohn194@hentrykjohn1944 жыл бұрын
    • Sathyam

      @musthafa8121@musthafa81214 жыл бұрын
    • Aneesh Kumar crct

      @mohammedunaisunuunais6255@mohammedunaisunuunais62554 жыл бұрын
    • സങ്കടം വരുമ്പോൾ കിലുക്കം2 ആലോചിച്ചാൽ മതി😊

      @abhijithu6323@abhijithu63234 жыл бұрын
  • 17:00 ജഗതിയെ തടയാൻ ലാലേട്ടനെ ജഗതി കൈ പിടിച്ചുദേഹത്തു വെക്കുന്നു...

    @attitude9824@attitude9824 Жыл бұрын
    • 👍🏼

      @sivapriya6870@sivapriya6870 Жыл бұрын
    • Supportive actor 💯💯💯

      @user-xg7dg8cr2k@user-xg7dg8cr2kАй бұрын
  • This combo and the scene will remain one of the top epic clip !!!

    @jayzmatt6670@jayzmatt66702 жыл бұрын
  • ആൻറണി അന്നും ഇന്നും ലാലേട്ടനൊപ്പം ഉണ്ട് ലേ

    @AmmuAmmu-rq4tf@AmmuAmmu-rq4tf4 жыл бұрын
    • Eth antony

      @aneeshkumar2623@aneeshkumar26233 жыл бұрын
    • 👌👌👍

      @manafmanaf1607@manafmanaf16073 жыл бұрын
    • Perumbavoor Antony

      @arjun6358@arjun63583 жыл бұрын
    • Pattanapravesham muthal ullathallae?

      @rohitsathishnair3730@rohitsathishnair37303 жыл бұрын
  • Jagathy's screen presence is astonishing. The audience is glued to him. It requires an actor of Mohanlal's calibre to match him onscreen.

    @vilakkattulife295@vilakkattulife295 Жыл бұрын
  • ഞാൻ എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എണ്ണമില്ല 😍പനി വരുമ്പോൾ 3മണിക്കൂർ ഇടവിട്ട് പാരസെറ്റാമോൾ കഴിക്കുന്നത് പോലെയും കണ്ടിട്ടുണ്ട് 😁😁ഓരോ സീനും ബോറടിക്കാതെ,, എത്ര വലിയ സങ്കടങ്ങളും മറന്നു ചിരിക്കാൻ 😍കിലുക്കം 👍👍😂😂😂😂😂

    @ALONE-gc4fb@ALONE-gc4fb2 жыл бұрын
  • 2020 ഡിസംബറിൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ 😍😍💞💞💞

    @unnikrishnankumaran7179@unnikrishnankumaran71793 жыл бұрын
  • Lal Ettan ....Jagathy......whaaaaaat a Comboooooo......Amaizzzzzzzing 💕💕

    @pratheeshlp6185@pratheeshlp61852 жыл бұрын
  • ജഗതി കോമഡി തമ്പുരാൻ 😍

    @user-ki2wk7qj5h@user-ki2wk7qj5h2 жыл бұрын
  • 14:40 epic reaction 😆🤣😂 jagathy 👌🏼👌🏼🙏🏼🙏🏼🙏🏼

    @rangdebasanti5663@rangdebasanti5663 Жыл бұрын
  • Ithu jagathy chettan maatrame cheiyan pattu...😂 Evergreen comedy !!

    @astrasurgeon@astrasurgeon3 жыл бұрын
  • Welcome to ooty nice to meet you 🤣😂😎

    @djanoop2728@djanoop27285 жыл бұрын
  • Jagathy outstanding performance

    @sajadahammmad.n8122@sajadahammmad.n81225 жыл бұрын
  • 💙you ലാലേട്ടാ.. 😅😅😂😂😂😂😂😂ഇതേതാണ്ട് കൂടിയ എനമാ.. ഡാ കൊരങ്ങാ.. 😂😂😂😂എച്ചി എന്നും എച്ചി തന്നെ.. 👏👏👏👏ആന ഇവളെ കണ്ട് ഓടിക്കാണും 😂😂😂കുറച്ചു ബാക്കിയുണ്ട് കുരങ്ങന് വേണോ?.. 😆😆😆😆😆

    @bindhuknair59@bindhuknair592 жыл бұрын
  • ഞാൻ തീയറ്ററിൽ പോയി ആദിയം ആയി കണ്ട സിനിമ... കാര്ടികുളം ... SN ടാക്കിസ്.... ഒരു നൊസ്റ്റാൾജിയ....

    @roychacko1805@roychacko18052 жыл бұрын
  • ജഗതിക്ക് മോഹൻലാലിനോളം തുല്യമായ സീനുകൾ കൊടുക്കാനുള്ള സംവിധായകന്റെ തീരുമാനം ഒരിക്കലും അസ്ഥാനത്തായില്ല

    @anazpkl@anazpkl4 ай бұрын
  • ഒരു സംശയം എഴുത്തും വായനയും അറിയാത്ത ഇന്നസെന്റ് എങ്ങനെയാ ലോട്ടറി നോക്കുമ്പോൾ അത് നോക്കി വായിക്കുന്നെ 😍 ചുമ്മാ ഒരു തമാശ പറഞ്ഞതാ ട്ടോ My favourite filim ആണ് കേട്ടോ 🥰

    @user-om7jb5rx1g@user-om7jb5rx1g2 жыл бұрын
    • Numbers vaayikkan ariyatha aara ullathu?

      @anujoseph_10@anujoseph_102 жыл бұрын
  • Evergreen 😄😄👌👌 രണ്ടാളും🤩

    @_nabeel__muhammed@_nabeel__muhammed3 жыл бұрын
  • Jagathi asking " if any Missile was there" . That dialogue was epic and Malayalees of that era will never forget it.

    @itsnavikumar1@itsnavikumar13 жыл бұрын
  • ഹലോ.. മാഡം..., വെൽക്കം to ഊട്ടി 😄😄😄

    @afsalareethalakkal3831@afsalareethalakkal38313 жыл бұрын
  • What a Compo... ഒരു രക്ഷയുമില്ല....

    @Rayaangamer563@Rayaangamer5633 жыл бұрын
  • എന്തോ ന്നെടേ ഇതിന് വട്ടുണ്ടോ 😂😂😂

    @motog3er630@motog3er6305 жыл бұрын
    • Motog3 Er mmalayalammoovie

      @justinjoboy551@justinjoboy5515 жыл бұрын
  • ഒരു ദിവസമെങ്കിലും ലാവിഷായി ജീവിക്കണം.

    @indian6346@indian63463 жыл бұрын
  • ഇങ്ങേരോടൊപ്പം അഭിനയിക്കാൻ ലാലേട്ടൻ വരെ അല്പം പാട്പെട്ടിട്ടുണ്ടാവും ശ്രെദ്ധിച്ചാൽ അത് നമുക്ക് മനസിലാവും

    @vishnuks4930@vishnuks49305 жыл бұрын
    • engeru?

      @dastran2731@dastran27315 жыл бұрын
    • @@dastran2731 , pottanaano? pottanayitt abhinayikkukayaano? atho budhiyulla aalepoley perumaaraan nokkuaano?

      @kamalprem511@kamalprem5114 жыл бұрын
    • Jagaty

      @vidyagopidas6676@vidyagopidas66764 жыл бұрын
    • Nee paranja angerudoppam Mohanlal nu mathrame oppathinoppam nikkan pattu pinne ath jayaram mathram arikkum

      @vishnulalkrishnadas6262@vishnulalkrishnadas62624 жыл бұрын
    • @@vishnulalkrishnadas6262 true

      @sreerajsree3608@sreerajsree36084 жыл бұрын
  • Script by Venu Nagavally... Amazing

    @harishaneefa08@harishaneefa08 Жыл бұрын
  • അങ്കമാലിയിലെ പ്രധാനമന്ത്രി 😄😄😄👌👌👌😄👌👌

    @parthansarathy9134@parthansarathy91342 жыл бұрын
  • 14:39 lalettantem jagathy chetantem expression . Nta ponnoo oru raksheem illa 😍😍

    @jamsheedkhalid2203@jamsheedkhalid22034 жыл бұрын
  • 14:40🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഊപ്പാട് ഇളകി

    @rashidpanakkadrashid6367@rashidpanakkadrashid63673 жыл бұрын
  • This Combo 🔥

    @FitbitbyAB@FitbitbyAB4 жыл бұрын
  • മലയാള സിനിമയുടെ അഭിമാന താരങ്ങൾ,ലാലേട്ടൻ & അമ്പിളിചേട്ടൻ 😍😍😍👏👏👏

    @chinchusunil226@chinchusunil226 Жыл бұрын
  • വെടിയും മിന്നലും മാത്രേ ഓർമ്മയുള്ളൂ 🤣🤣🤣🤣🤣🤣

    @gauthamkrishnan5922@gauthamkrishnan59222 жыл бұрын
  • ഇതിൽ ജഗതിക്ക് പകരം വേറെ ആരെങ്കിലുമായിരുന്നേൽ പടം ഫ്ലോപ്പ് ആകുമായിരുന്നു

    @RoqueAsuncion30@RoqueAsuncion304 жыл бұрын
    • Srinivasan was the first cast but since he was busy with other films, Jagathy was selected.we can’t think of KILUKKAM without Jagathy.

      @mailtome007@mailtome0074 жыл бұрын
    • Ur right

      @sameertp9147@sameertp91473 жыл бұрын
    • @@mailtome007 Right..Well..As u said that if sreenivasan got the an opurtunity and he could 've well acted than jagathi...During was released kilukkam then sreenivasan was acting in other flim so he didnt get chance to for acte...But these days sreenivasan can't help acte because of he is age over that'why...Mohan lal and sreenivasan were acted a lot fims as comedy roll but now both of them can't acte as comedy roll...They had gotten for acte part of the naadodikkatu sathiyan andhikad was persisted for acte part of the naadodikkatu but they were not prepare fot acte...Both of them were not desist...

      @sameertp9147@sameertp91473 жыл бұрын
    • സ്ഥയം

      @rajeshpunchiri@rajeshpunchiri3 жыл бұрын
    • മമ്മുട്ടി ആയിരുന്നാലും അല്ലേ

      @sajithpk1573@sajithpk15733 жыл бұрын
  • Iconic 'Laugh' by Shri Thilakan when Innocent comes back for the job!!! Superb movie....It is in the category of a cult movie!!!!!

    @srijithpillai4121@srijithpillai41213 жыл бұрын
  • 3:19 hammeee sirich sirich sath 😂😂

    @m.nishal_k@m.nishal_k3 жыл бұрын
  • Am from Chennai but working with Keralites. Lovely people. I love this movie and watch whenever my mood is low. Superb movie.

    @jayanthibalasubramanian9261@jayanthibalasubramanian92612 жыл бұрын
  • 28:15 തലമുടി ഞൻ വെട്ടാം അതാണ് നിനക്ക് പറ്റിയ പണി

    @emmanuelthomas1100@emmanuelthomas11004 жыл бұрын
  • ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ

    @_nabeel__muhammed@_nabeel__muhammed4 жыл бұрын
  • You will get the same feel even after another 30 years. Priyadarshan comedy 🙏😂

    @muhammadk6027@muhammadk60273 жыл бұрын
  • സിങ്കപ്പൂർ നിന്നും മണി ഓർഡർ അയക്കുമ്പോൾ 500 രൂപ കുറച്ചു അയച്ചാൽ മതി, ജഗതി ചേട്ടൻ പൊളിച്ചു

    @giuseppebonarrigo906@giuseppebonarrigo9062 жыл бұрын
  • hahahahaha jaggu oru rekshayilla -- Legend

    @kamalprem511@kamalprem5114 жыл бұрын
  • തിലകൻ : പ്രൊവിഡൻ ഫണ്ടും ഗ്രാറ്റിവിറ്റിയും വേണമായിരിക്കും രേവതി : എനിക്കൊരു കുറ്റിയും വേണ്ട... 🤣🤣🤣🤣🤣🤣

    @lightoflifebydarshan1699@lightoflifebydarshan16999 ай бұрын
  • ഇത്ര നല്ല കാലം. .....ഇനി കിട്ടുമോ ഇതുപോലെ ഒരു കാലം

    @binuabraham8176@binuabraham81769 ай бұрын
  • സത്യത്തിൽ ഇതിലെ നായകൻ അമ്പിളി ചേട്ടൻ തന്നെ അല്ലെ 🌹🌹

    @sindhuprasad6622@sindhuprasad66222 жыл бұрын
    • അതെ നായിക സുകുമാരിയും

      @rajeshkannan2982@rajeshkannan29827 ай бұрын
    • Enik lal thanne aanu nadan...

      @aashanyoutube@aashanyoutube7 ай бұрын
KZhead