'കറുത്ത കുട്ടിക്ക് പരിശീലനം നൽകും, മത്സരത്തിന് പോകേണ്ട എന്നുപറയും - Kalamandalam Sathyabhama

2024 ж. 20 Нау.
99 419 Рет қаралды

മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്ന് കലാമണ്ഡലം സത്യഭാമ. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭം​ഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭം​ഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер
  • 100% agree with Ms Satyabhama. ഡാൻസ്‌ പരിപാടികളിൽ എല്ലാവരും make up ചെയ്തിട്ടാണു വരുന്നത്‌. അത്‌ സ്കൂൾ ആയാലും Idea Star Singer തൊട്ട്‌ Flowers Music ആയാലും കഥ 15 വർഷമായി ഒന്നു തന്നെ. Dark complexion ഉള്ളവരെ നമ്മൾ make up ചെയ്ത്‌ fair complexion ആക്കി മാറ്റുന്നു. സിനിമയിലും ഇതു തന്നെയാണു കഥ. (അമേരിക്കയടക്കം വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല. അവിടെ ജനറൽ make up ചെയ്യുമെങ്കിലും ആളെ “വെളുപ്പിക്കാൻ” ശ്രമിക്കാറില്ല!) പിന്നെ കളർ കൂടാതെ മോഹിനിയാട്ടം ആണുങ്ങൾക്ക്‌ പറ്റിയ കലാരൂപം അല്ല എന്നും സത്യഭാമ പറഞ്ഞു. ഇതു ശരിയാണു. ചില കാലാരൂപങ്ങൾ പെൺകുട്ടികൾക്ക്‌ വേണ്ടിയുള്ളതു തന്നെയാണു. ആവശ്യമില്ലാത്ത “തുല്യത” യൊന്നും ഇവിടെ ഇളക്കേണ്ട കാര്യമല്ല, അത്‌ കലയല്ല വെറും തുക്കഡ രാഷ്ട്രീയം മാത്രമാണു.

    @Keralaforum@KeralaforumАй бұрын
  • എന്തൊരു അഹങ്കാരിയായ സ്ത്രീയാണ് ആവർ

    @Unnimaya-me8ov@Unnimaya-me8ovАй бұрын
    • മാപ്രകളെ നാണം കെടുത്തിവിട്ടു. സ്ട്രോങ്ങ്‌ woman.

      @sumeshs8239@sumeshs8239Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • സൗന്ദര്യ ത്തെ കുറിച് പറയുമ്പോൾ മിനിമം അതിനുള്ള യോഗ്യത ഏങ്കിലും വേണം

    @Reshma26101@Reshma26101Ай бұрын
    • Sathyam

      @user-up2yc6ze2i@user-up2yc6ze2iАй бұрын
    • Athe Kanan enthinu kollam

      @seethalraj6072@seethalraj6072Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • കറുത്തകുട്ടികൾ മത്സരിക്കേണ്ടെങ്കിൽ അവരെ എന്തിനാണ് പഠിപ്പിക്കുന്നത്?? അവരുടെ പൈസക്ക് വേണ്ടിയോ?

    @heavenlyworshipmedia6753@heavenlyworshipmedia6753Ай бұрын
    • Evale.aaraakalaamandalathileduthath

      @vijayakumarchithambaran3534@vijayakumarchithambaran3534Ай бұрын
    • നിങ്ങളെ കണ്ടിട്ട് സുന്ദരിയായി തോന്നുന്നില്ല സൂർപ്പണക തികച്ചും വിഡ്ഢി, വിവരക്കേട്, നിങ്ങൾ ഗുരു അല്ല കുരു തന്നെ, ഇവർ മനുഷ്യ സ്നേഹികളോടെ ജനക്കൂട്ടത്തോട് തർക്കിക്കുന്നു. കഴുത

      @user-of8tp2mk9g@user-of8tp2mk9gАй бұрын
    • Pinnallathe...

      @sunithap8399@sunithap8399Ай бұрын
    • Kuthiravattath vacancy undavumo aavo

      @sunithap8399@sunithap8399Ай бұрын
    • താൻ എപ്പോഴെങ്കിലും ഒരു കറുത്ത നടിയെ കണ്ടിട്ടുണ്ടോ? മലയാളികൾ കറുത്ത സ്ത്രീകളെ വെറുക്കുന്നു. കറുത്തവർക്ക്‌ ജോലിയോ ബഹുമാനമോ മലയാളികൾ കൊടുക്കാറില്ല.

      @sumeshs8239@sumeshs8239Ай бұрын
  • അഹങ്കാരി

    @swapnaswapna4457@swapnaswapna4457Ай бұрын
    • യക്ഷി

      @faseelaa6282@faseelaa6282Ай бұрын
  • ഇവരുടെ അടുക്കൾ തൃത്തം പഠിപ്പിക്കൻ കുട്ടികളെ വിടരുത്

    @user-kb3bl8jd4x@user-kb3bl8jd4xАй бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് 😮സംസാരം കേട്ടിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 😡

    @user-uz8yv7hx8q@user-uz8yv7hx8qАй бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • വെളുത്ത മുടി കറുപ്പിക്കാം കറുപ്പ് അവർക്ക് ഇഷ്ട്ടല്ല

    @eshavision5465@eshavision5465Ай бұрын
    • Correct..💯

      @julietangelanicetus5213@julietangelanicetus5213Ай бұрын
    • സത്യം 😂😂

      @neethusherimonsherimon6001@neethusherimonsherimon6001Ай бұрын
    • Makeup cheyyande dye adikkande ival onnu purath irangatte 😂

      @pkbindu9132@pkbindu9132Ай бұрын
    • ശരീരം വെളുപ്പ് ആണെങ്കിലും മനസ്സിനകത്തു മൊത്തം കറുപ്പാണ്

      @286Mohan@286MohanАй бұрын
    • താനെപ്പോഴെങ്കിലും ഒരു കറുത്ത നായികയെ കണ്ടിട്ടുണ്ടോ മലയാളം സിനിമയിൽ.?

      @sumeshs8239@sumeshs8239Ай бұрын
  • നല്ല അധ്യാപകരിൽ നിന്നും ശിക്ഷണം ലഭിക്കുക ഇന്ന് പ്രയാസമാണ്. 90% നൃത്ത അധ്യാപകർക്കും മറ്റ് ന്യത്താധ്യാപകർ ശത്രുവാണ്. അഹങ്കാരം, അസൂയ, ഏഷണി , പണത്തോട് അത്യാർത്തി ഇവയാണ് ഗുണങ്ങൾ . അവരവരാണ് മികച്ച വർ. നല്ല മനസ്സുള്ള, ആത്മാർത്ഥതയുള്ള , സ്വഭാവ ഗുണമുള്ള കലാകാരന്മാർ വാനോളം ദൈവം ഉയർത്തും. എത്ര കുട്ടികളാണ് ഇവരുടെയൊക്കെ അഹങ്കാരം കൊണ്ട് അനുഭവിക്കുന്നത് . പലർക്കും സംസ്ക്കാരം അല്ലം പോലും ഇല്ല .

    @beenathonnakkal1355@beenathonnakkal1355Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • അതാണ് ചേച്ചിയെ ആരും അറിയപ്പെടാതെ പോയത് വല്യ സൗ ന്തര്യം ഒന്നും ഇല്ല ല്ലോ

    @Reshma26101@Reshma26101Ай бұрын
  • സ്വന്ത അഭിപ്രായം. വീട്ടി ലുള്ളവരോട് പറയണം അമ്മച്ചി

    @yusufmuhammad2656@yusufmuhammad2656Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • 66വയസുള്ള ചുന്ദരി 😀ഇവരേക്കാൾ ഭംഗി ഉണ്ട് കാണാൻ ഞങ്ങടെ മണിച്ചേട്ടന്റെ അനിയൻ കുട്ടന് 🥰

    @user-br6pm1lu6b@user-br6pm1lu6bАй бұрын
  • ഇവർ ഇതു ഓപ്പൺ ആയി പറഞ്ഞത് കൊണ്ട് ഇപ്പോൾ സൈബർ അറ്റാക്ക് ചെയ്യുന്നു, എപ്പോളും സ്കൂളിലും കോളേജിലും ഇതൊക്കെ തന്നെയാ നടക്കുന്നത്

    @ashikaraj9744@ashikaraj9744Ай бұрын
    • അതുശരിയാണ്

      @ramyamadathilthodi2301@ramyamadathilthodi2301Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • അഹങ്കാരത്തിന് കയ്യും കാലും വെച്ച സ്ത്രീ 😮

    @saraswathivimal3916@saraswathivimal3916Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • 66 വയസിൽ ഇങ്ങനെ ഇരിക്കുന്നില്ലേന്ന്... ഈ പ്രായത്തിലും ഇങ്ങനെ മേക്കപ്പ് ഇട്ടു ഒരുങ്ങി കെട്ടി നടക്കുന്ന കെളവി തള്ള..... എന്റെ മക്കൾക്ക്..സൗന്തര്യം ഉണ്ടോന്ന് ഞാനും എന്റെ ഭർത്താവും തിരുമാനിക്കും എന്ന് അത് പോലെ തന്നെ ആണ് എല്ലാ അമ്മമാർക്കും സ്വന്തം മക്കൾ സുന്ദരിയും സുന്ദരനും ആണ് അത് പോലെ രാമകൃഷ്ണന്റ് അമ്മയ്ക്കും അയാൾ സുന്ദരൻ തന്നെ ആണ്

    @SanthoshSanthosh-hy7pt@SanthoshSanthosh-hy7ptАй бұрын
    • ആണോ? തന്റെ മകൻ കറുത്തിട്ടാണെന്നു സങ്കടപ്പെടുന്ന അമ്മമാർ നിറയെ ഉണ്ട്

      @sumeshs8239@sumeshs8239Ай бұрын
    • യക്ഷി ടീച്ചർ.....

      @user-yc4ry8it9v@user-yc4ry8it9vАй бұрын
    • ​@@sumeshs8239തന്റെ തള്ള ആയിരിക്കും അങ്ങനെ സങ്കടപ്പെടുന്നത്

      @thecraftjar3921@thecraftjar3921Ай бұрын
    • Sundari 😂😂😂😂😂😂

      @sabithmv6803@sabithmv6803Ай бұрын
    • ഇവളെ കാണുമ്പോൾ നർത്തകി ആണെന്ന് തോന്നുന്നില്ല കാരണം നീ സുന്ദരി അല്ല

      @dayatv1227@dayatv1227Ай бұрын
  • ഇതിന് ഒറ്റ പ്രതിവിധിയെ ഒള്ളു. 😡😡😡ഈ സ്ത്രീയുടെ അടുത്ത് പോയി നൃത്തം ആരും പഠിക്കരുത്.... ഇവര ജഡ്ജ് ആയി ഒരു ഡാൻസ് പ്രോഗ്രാമിനും വിളിക്കരുത്.. 😡😡😡😡

    @ayshaliya7286@ayshaliya7286Ай бұрын
    • അതേ 👍👍അതുതന്നെയാണ് വേണ്ടത് 👍👍👍👌

      @ponnammaks3958@ponnammaks3958Ай бұрын
    • 👍👍

      @geethapremanandan6620@geethapremanandan6620Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • ഇത്രയും ബുദ്ധിയില്ലാത്ത സ്ത്രീ ഇത്രയും മോശം വാക്കുകൾ അഹങ്കാരം അങ്ങേ അറ്റം

    @thesneema6344@thesneema6344Ай бұрын
    • കുലസ്ത്രീ😂

      @ireneputhenpurakal9232@ireneputhenpurakal9232Ай бұрын
  • ഇവർ ഇത് ഓപ്പൺ ആയി പറഞ്ഞു, നിറയെ സ്ഥലത്തു നടക്കുന്നത് ഇത് തന്നെ ആണ്

    @jothibaalu7318@jothibaalu7318Ай бұрын
  • ഒറ്റയ്ക്ക് നിന്ന് നേരിട്ട് സമ്മതിച്ചിരിക്കുന്നു😅😅

    @sajipadmanabhanpadmanabhan4280@sajipadmanabhanpadmanabhan4280Ай бұрын
  • റിപ്പോർട്ടേഴ്സിന്റെ വായിൽ കൊള്ളാതെയുള്ള നെടുനീളൻ ചോദ്യങ്ങളെ മികച്ച സംവിധായക മികവോടെ കട്ട് ചെയ്ത്, ഉരുളയ്ക്ക് ഉപ്പേരിപോലെ അവർക്ക് മറുപടി കൊടുത്ത് തിളങ്ങി നിന്നു സത്യഭാമ ടീച്ചർ!👍👏 കാര്യമറിയാതെ അവരെക്കുറിച്ച് വിദ്വേഷം തോന്നിയിരുന്നു, പക്ഷെ ഇന്നിപ്പോൾ അവർ ഇത്രയും കൊമ്പത്തെ റിപ്പോർട്ടെഴ്സിനെ ഒറ്റയ്‌ക്ക് മെയ്-വഴക്കത്തോടെ, ലോജിക്കോടെ നേരിടുന്നത് കണ്ടപ്പോൾ ആ ആട്ടക്കാരിയെക്കുറിച്ച് നല്ലത് തന്നെ തോന്നി💫✌

    @runswellmachinerygenerator5601@runswellmachinerygenerator5601Ай бұрын
    • Kopp aan

      @MalluUnited-ig5iv@MalluUnited-ig5ivАй бұрын
  • ഇവർക്ക് എന്താ സൗന്തര്യം ഭയങ്കരം തന്നെയാണ് ഇവർക്ക് വട്ടാണ്

    @shanthitv9118@shanthitv9118Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • കാണ്ടാമൃഗം തോറ്റുപോകും.

    @krishnapriya4989@krishnapriya4989Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • സീരിയലിൽ അമ്മായിയമ്മയാക്കാൻ👌👌👌

    @pbsanish5267@pbsanish5267Ай бұрын
    • Big bossilekkum😂

      @bincymukesh9105@bincymukesh9105Ай бұрын
    • Ammayiammakum ille krachu sthreethwam.e thallako

      @sunithap8399@sunithap8399Ай бұрын
  • Very good talk mam nice reply to the media

    @user-nf1wb7ub8w@user-nf1wb7ub8wАй бұрын
    • Tanikum vattano?

      @roopabyju7993@roopabyju7993Ай бұрын
    • @@roopabyju7993 no sir

      @user-nf1wb7ub8w@user-nf1wb7ub8wАй бұрын
  • ഒരു അധ്യാപക എങ്ങനെ ആവരുത് എന്നതിന് ഉദാഹരണം. ഇതിന്റെ അടുത്ത് പോയി ഒന്നും പഠിക്യൻ നിൽക്കണ്ട 😱😱

    @praveena5811@praveena5811Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • ജൂറിയിൽ ഇരുന്ന കാലത്ത് ലിസ്റ്റ് കൊടുക്കും എന്ന് പറഞ്ഞല്ലോ ആ ലിസ്റ്റ് കൊടുക്കുന്ന ആളുകളുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തണം അല്ലാത്തപക്ഷം നമ്മുടെ കുട്ടികൾ ഇനിയും മത്സരത്തിന് ചെല്ലുമ്പോൾ അവർ തന്നെയായിരിക്കും അവിടെ ഇരിക്കുന്നതും ഒൻപത് മിനിട്ടും ഒൻപതാമത്തെ സെക്കൻഡ് മുതലുള്ള പരാമർശങ്ങൾ ശ്രദ്ധിക്കുക

    @vinukm1756@vinukm1756Ай бұрын
  • Nothing if an artist can express the situation in a best way that is beauty .She doesn't know anything .

    @savithakk6668@savithakk6668Ай бұрын
  • @vinukm1756@vinukm1756Ай бұрын
  • കറുത്തവരെ കുറ്റം പറയുന്ന ഇവരൊരു മനുഷ്യ സ്ത്രീയാണോ

    @user-bd6yd1qu2j@user-bd6yd1qu2jАй бұрын
    • അല്ലെ.... അല്ല ഇവള് പൂട്ടിയിട്ട പ്രേതം ആണ്

      @user-oz5xb5wk4d@user-oz5xb5wk4dАй бұрын
    • Kandittu anganeya thonnunnathu

      @AshuR-me8ie@AshuR-me8ieАй бұрын
  • THARA VESHYAYE....MAADOM ENNU VILIKKAATHE....VESHYA....!!!!

    @ajayanb2024@ajayanb2024Ай бұрын
  • സൂപ്പർ

    @tijugeorge4636@tijugeorge4636Ай бұрын
  • ഇവരുടെ ഊർജം ഭയങ്കരം തന്നെ. എത്രപേരോടാണ് ഫൈറ്റ് ചെയ്യുന്നത്.

    @mathewvarghese3725@mathewvarghese3725Ай бұрын
  • 👍

    @johnyjoseparampi431@johnyjoseparampi431Ай бұрын
  • Parayunnath kettal thonum ivar bayangara sundariyanenn

    @user-um4hq7vi7d@user-um4hq7vi7dАй бұрын
  • ഇവർക്കെതിരെ തീർച്ചയായും കേസെടുക്കണം ഇവരെ ആരാണ് കലാമണ്ഡലം എന്ന് പറഞ്ഞത്

    @npstube4130@npstube4130Ай бұрын
  • കലാമണ്ഡലം എല്ലാവരുടെയും കൂടെയാണ്.....thalle

    @ancythomas402@ancythomas402Ай бұрын
  • ഇവരുടെ നാട്യ കലാലയം അടിച്ചു പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ

    @sukumaransukumaran7593@sukumaransukumaran7593Ай бұрын
  • She is telling the truth that suppose a boy who is not perfect to perform the art form known as Mohiniyaattam, is performing the same, the time, energy, effort everything will be wasted and even the parents can’t bear if the student performing it without perfection. Why you permit all these trespassers to be in your compound..?!

    @uniquegirlsujatha7097@uniquegirlsujatha7097Ай бұрын
  • Super

    @sinjeshkumar8957@sinjeshkumar8957Ай бұрын
  • 27:00 എന്നിട്ടും, യ്തൊരു ഉളുപ്പുമില്ലാതെ students, ഈ സ്ത്രീ ടെ ക്ലാസ്സ്‌ ന് കാത്തിരിക്കുന്നു!

    @jayj7007@jayj7007Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • Sundhari

    @user-fw9qm8yg7i@user-fw9qm8yg7iАй бұрын
  • അറിയപ്പെടേണ്ടവരാകാനും കഴിവു വേണം.

    @jayaprakash3361@jayaprakash3361Ай бұрын
  • Actually I like Kalamandalam Satyabhama. She is awsomely bold. Tyipical presstitutes of Kerala represent malayali hypocrisy. Sthree ude confidance tolarate cheyyan malayalies aayittilla... Athu dashtyam ahangaram okke aayi chilarkku marum. Urulakku upperipole samsarikkan kazhivulla lady..

    @windyday8852@windyday8852Ай бұрын
  • ഇവരെ കണ്ടാൽ ഭാഗവതത്തിലെ പൂതനെയും രാമായണത്തിലെ ശൂർപ്പണഖെയും താടകെയും ഒക്കെ ആണ് ഓർമ്മ വരുന്നത് വരുന്നത്

    @ranjithpanicker3@ranjithpanicker3Ай бұрын
  • കാല് കവച്ച് വെച്ചുള്ള 😂കളി ഇവർക്ക് താൽപര്യം ഇല്ല എന്നാണ് പറയുന്നത് ഏത് രീതിയിൽ ഉള്ള കളിയാണ് ഇവർക്ക് ഇഷ്ടം എന്ന് ഒന്ന് ചോദിക്കൂ 😅😅😅

    @prokannan1339@prokannan1339Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • ഭയങ്കരി ,

    @savitrinair4349@savitrinair4349Ай бұрын
  • Nalamillatha uluppillatha raktha yashi...

    @lathamenon1832@lathamenon1832Ай бұрын
  • ഒറ്റ വീടിയോ ചാനലിലെ അഭിമുഖം കൊണ്ട് ഇത്രയും കുപ്രസിദ്ധമായ ആരും വേറെ കാണില്ല.....

    @jayaprakash3361@jayaprakash3361Ай бұрын
  • Ee marutha enthinannu avarude mire dye cheithu karuppichathu, vedi pottittal sundhariyakumo?

    @SunilkumarKumar-hb1mz@SunilkumarKumar-hb1mzАй бұрын
  • Rathri enganum ee thallene kandal pedichu pani pidikkumallo

    @broniyakjoy5166@broniyakjoy5166Ай бұрын
  • Ahankarathinu kayum kalum vechu pennu enna peru Chanalkarkku. Salute

    @geethak5612@geethak5612Ай бұрын
  • ഒരു കുഞ്ഞിനെ പോലും ഇവരുടെ അടുത്ത നൃത്തം പഠിപ്പിക്കാൻ വിടരുത് 😡😡😡😡😡😡ചിപ്പോൾ കറുത്തത് പറഞ്ഞു വിഷം കൊടുത്ത് കൊല്ലാനും മടിക്കില്ല

    @sunithasunitha5765@sunithasunitha5765Ай бұрын
    • ഇവര് പറഞ്ഞതാണോ തെറ്റ് കറുത്ത മനുഷ്യരോട് ആളുകൾക്ക് ഇത്തിരി വേർതിരിവ് ഉണ്ട് എന്നത് സത്യം തന്നതാ

      @Riya-op4ji@Riya-op4jiАй бұрын
  • Nannayi kalikunna oru karutha kutiyum kalikatha velutha kutiyum undayal arkayirikum sammanam

    @sunithap8399@sunithap8399Ай бұрын
  • Ok Chechi

    @moblens9707@moblens9707Ай бұрын
  • കറുപ്പു വെള്ളുപ്പു ഇത് രണ്ടു ഒന്നാണ്

    @abhinandabhinand8225@abhinandabhinand8225Ай бұрын
  • സൗന്ദര്യത്തിന് മാനദണ്ഡം ഇവരിൽ നിന്നും ആവശ്യമില്ല.....

    @baburaman954@baburaman954Ай бұрын
  • Karutha chakkarayekal thane velutha panjasaare ennu vilikunnathaa ishtam ennu "mammookka" paranjath maranno suhruthukkale... Ee parayuna maprakal oke anneram chathu kidakukayaayirunuo

    @soumyakrikrishnan1661@soumyakrikrishnan1661Ай бұрын
  • ഇവര് ഓപ്പൺ ആയി പറഞ്ഞു. ശരിക്കും നടക്കുന്നത് അതൊക്ക തന്നെയാണ്.

    @Sathyanweshanam@SathyanweshanamАй бұрын
    • Antho

      @user-ok1ml2lq8y@user-ok1ml2lq8yАй бұрын
    • Correct മലയാളികൾ വീട്ടിലിരുന്ന് പറയുന്നത്

      @Hiux4bcs@Hiux4bcsАй бұрын
    • Enthayalum Nalla bold sthree ottak mathi athinu naan 🎉

      @yovlog4086@yovlog4086Ай бұрын
    • Karupinne insult cheythath correct ennu naan parayunilla enthayalum report er maare vellam kudipichu😂

      @yovlog4086@yovlog4086Ай бұрын
  • നമ്മൾ വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യം രാഷ്ട്രീയത്തേക്കാൾ അധഃപതിച്ച രണ്ടു രംഗങ്ങളാണ് ഇപ്പോൾ സ്‌പോർട്‌സും കലയും. എല്ലാ ക്രിമിനൽസും തെമ്മാടിത്തരവും അവിടെയാണ്.

    @donvtor24@donvtor24Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • ഇവർക്കെതിരെ സ്വമേധയാ കേസ്സെടുത്ത കമ്മീഷന് അഭിവാദ്യങ്ങൾ🎉🎉🎉❤

    @jayaprakash3361@jayaprakash3361Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • Ee pattiyude saunryam evideyanavo??

    @elizabethalexander7583@elizabethalexander7583Ай бұрын
  • 😢

    @saheerdesign7916@saheerdesign7916Ай бұрын
  • ഇത്രയും കാലം ഈ പരട്ട ആയിരുന്നല്ലോ കുട്ടികൾക്കു മാർക്കിട്ടത്.,.

    @chulathis@chulathisАй бұрын
  • 16 വയസാണല്ലോ വിചാരം മുടി അങ്ങോട്ട് ഇങ്ങോട്ട് ഇതാരാണ്

    @user-sb7tu8sj2g@user-sb7tu8sj2gАй бұрын
  • ഒരു സൗന്ദര്യരാജകുമാരിയാണ് സത്യമുള്ള സത്യ ഭാമ

    @user-lu6pe2gg7s@user-lu6pe2gg7sАй бұрын
  • I dine avideya swdaryam

    @harishankarshankarh5145@harishankarshankarh5145Ай бұрын
  • Ariyanulla aagraham kond chodhikkuva.....ee sthreeyudai husband jeevichiruppundo?

    @soul6656@soul6656Ай бұрын
  • നിറത്തിൻറ്റെ പേരിൽ മറ്റ് ജന്മാവസ്ഥ കളുടെ പേരിൽ ആക്രമണം നേരിടുന്ന പരിഹാസ്യം നേരിടുന്ന എല്ലാ വ്യക്തികളോടും ഉള്ള പിന്തുണ അറിയിക്കുന്നു

    @krishnanachuthan4400@krishnanachuthan4400Ай бұрын
  • കലകൾ പഠിപ്പിക്കുമ്പോൾ കുറച്ചു സംസ്കാരം കൂടി പഠിപ്പിക്കണം.

    @babyjerit2446@babyjerit2446Ай бұрын
  • Enthoke paranjaallum karup vellup athu nokunnathu nammude samoohathil ullatha athu dancil mathramalla ellodathum und athu orikkallum marilla

    @Prabuscreations@PrabuscreationsАй бұрын
  • Ahamkari thalla

    @amminithomas335@amminithomas335Ай бұрын
  • വെളുപ്പും സൗന്ദര്യമുള്ളവർക്ക് മാത്രമേ കലാകാരന്മാർ ആകാൻ വയസ്സായല്ലോ കളവി ഞങ്ങളെ മണിയേട്ടന്റെ അനിയനോട് പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്ക് ഉള്ളത്

    @user-sb7tu8sj2g@user-sb7tu8sj2gАй бұрын
  • ടീച്ചർ പുലിയാണ് പത്രക്കാരുടെ ഒരു അടവും ചെലവാവില്ല 🎉🎉🎉

    @mas3408@mas3408Ай бұрын
    • Nanamillallo ivarkkoke side parayan

      @roopabyju7993@roopabyju7993Ай бұрын
  • Paranari parayunnathum m m mani parayunnathum valare manyathayulla bhashakal aayathu kondu keralathile janangalkkum channelkarkkum virodhamilla... ee sthree entho paranjathanathre keralathile janajeevithathine badhikkunna valiya prasnam.. ayyo..kashtam...

    @rajithababu8364@rajithababu8364Ай бұрын
  • ഇതിൻ്റെ കെട്ടിയോനെ സമ്മതിക്കണം

    @RajagopalalnP@RajagopalalnPАй бұрын
  • 60 കഴിഞ്ഞാൽ ഉണ്ടാകുന്ന ചൊറിച്ചിൽ കലാക്കാരി

    @amalpaul5433@amalpaul5433Ай бұрын
  • ഇവരെ ഒരു അദ്ധ്യാപിക ആയി എങ്ങനെ കാണാൻ തോന്നും.

    @jyothilekshmy8159@jyothilekshmy8159Ай бұрын
  • Correct മലയാളികൾ വീട്ടിലിരുന്ന് പറയുന്നത്

    @Hiux4bcs@Hiux4bcsАй бұрын
  • സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിൽ വരരുത് എന്ന് പറയുമ്പോൾ അത് അവർക്കും ബാധകമല്ലേ... ഈ വൃത്തികെട്ട കോലം പിന്നെ എന്തിന് കളിക്കാൻ പോകുന്നു

    @sreejithkoothali2337@sreejithkoothali2337Ай бұрын
  • 2 kg പുട്ടി അടിച്ച് പിടിപ്പിച്ചിട്ട് ഈ തള്ളേടെ വിചാരം ഭയങ്കര ചുന്ദരിയാണന്നാ കിഴവിയുടെ അഹങ്കാരം ചില്ലറയല്ല

    @jijipv2793@jijipv2793Ай бұрын
  • Bayankari

    @nalinimadhu@nalinimadhuАй бұрын
  • Aaroda paranjenu vachal avarodu chothichal ariyam aareya paranjenu

    @geethamadhu3198@geethamadhu3198Ай бұрын
  • ആ സ്ത്രീ ക്ക് വല്ലാത്ത അഹങ്കാരം 😁പിന്നെ ചാനൽ കാർക് കിട്ടേണ്ട കിട്ടി 😁

    @suchithrakk4505@suchithrakk4505Ай бұрын
  • ഇവരെ കാണുമ്പോ സൂത്ധാരൻ സിനിമ യിലെ ബിന്ദു പണിക്കരെ പോലെ ഉണ്ട്

    @nisha1996@nisha1996Ай бұрын
  • ഇവർക്ക് എന്ത് സൗന്ദര്യമാണ് ഉള്ളത്..😂

    @chandranathiyadkam9471@chandranathiyadkam9471Ай бұрын
  • Soudharyam ennal mohiniyattam dress makeup perfection alle ano athupolum ariyatha ivarano judge. Black kids can learn but not for competition. Wow what a teacher .

    @swapnasimon1515@swapnasimon1515Ай бұрын
  • സത്യഭാമ പറയുന്നതും കേൾക്കേണ്ടതല്ലേ? അവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമില്ലേ!?

    @bennychittadiyil@bennychittadiyilАй бұрын
    • Kettille eni enthu kelkan

      @user-ok1ml2lq8y@user-ok1ml2lq8yАй бұрын
    • Abhiprayam aakam adhikshepam aakaruthi

      @shukooriqbal6817@shukooriqbal6817Ай бұрын
  • ദോശക്കല്ല് ആണോ നെറ്റിയിൽ

    @chithralekhachandradas8613@chithralekhachandradas8613Ай бұрын
    • അവളുടെ ആന ചവിട്ടിയ പോലുള്ള പൊട്ടും, അവളുടെ മുഖം കണ്ടാൽ പട്ടി പോലും വെള്ളം കുടിക്കില്ല

      @aswathiarun2763@aswathiarun2763Ай бұрын
    • 😅

      @amameerarasheed7523@amameerarasheed7523Ай бұрын
    • 🙏

      @mohanankkkariyathamkottamm1568@mohanankkkariyathamkottamm1568Ай бұрын
    • 😅

      @suchithrakk4505@suchithrakk4505Ай бұрын
    • അല്ല ദോശ തവയാണേ... 😂

      @user-oz5xb5wk4d@user-oz5xb5wk4dАй бұрын
  • Manushyanum mirghavum undu sathya bhama mirgham anu kuthare

    @shukooriqbal6817@shukooriqbal6817Ай бұрын
  • Evar sthreekalk apamanamanu ho enthoru darshtyam

    @nandagopale7011@nandagopale7011Ай бұрын
  • സത്യഭാമ സുന്ദരി തന്നെ

    @shallanvalluvassery2448@shallanvalluvassery2448Ай бұрын
  • സുന്ദരി എന്നാ കരുതുന്ന

    @jayaramkrishnan7078@jayaramkrishnan7078Ай бұрын
  • ഇവൾക്ക് കേസിനു പോയാൽ ഒന്നും ഇല്ല എന്നുള്ള സ്വാധീനം കൊണ്ട് അതിനു വില കല്പിയ്ക്കുന്നില്ല എങ്കിൽ പൊതുജനം ഇവളെ പുറത്തു ഇറങ്ങിയാൽ പെരുമാറണം.. ഇവളുടെ ചിന്ത ഗതി മൂലം എത്ര കുട്ടികൾ തഴയ പെട്ടു കാണും.. ഇവളെ ജനം പെരുമാറണം

    @rajeshkumarrajeshkumarrk8659@rajeshkumarrajeshkumarrk8659Ай бұрын
  • സൗന്ദര്യം എന്നാൽ ശാരീരിക സൗന്ദര്യമല്ല.... അത് അറിയാതെയാണോ ഇത്രേം കുട്ടികളെ പഠിപ്പിച്ചത്?

    @shajins5312@shajins5312Ай бұрын
    • അപ്പൊ താങ്കൾ നട്യശാസ്ത്രം പഠിച്ചിട്ടുണ്ടോ? ശരീരികസൗന്ദര്യം നൃതതിനു മുഖമാണ്

      @sumeshs8239@sumeshs8239Ай бұрын
    • Loo

      @shahanasshahas1306@shahanasshahas1306Ай бұрын
    • ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

      @basheebasheer5806@basheebasheer5806Ай бұрын
  • Hi

    @MalathiBashkar-oj4cw@MalathiBashkar-oj4cwАй бұрын
  • Sathyabhamayude udhaharanam avar thanne paranju patteede valilum bharatha nattyam undu

    @shukooriqbal6817@shukooriqbal6817Ай бұрын
  • Eventhough she is wrong, no reports can break her and she shuts all their mouth with her answers... I believe no body can make her understand that she was wrong... Any which way she won't admit her mistake.

    @rijup06@rijup06Ай бұрын
  • സൗന്ദര്യം ഉള്ളവർക്ക് മാത്രേ മോഹിനിയാട്ടം കളിക്കാവൂ എങ്കിൽ സത്യഭാമക്കു അതിനുള്ള അർഹത ഇല്ല എവിടെയാണ് ഇവർക്ക് സൗന്ദര്യം

    @shobhanasreenivas6978@shobhanasreenivas6978Ай бұрын
  • Hair white akkamayirunnu

    @Sreeja_Paarvanam@Sreeja_PaarvanamАй бұрын
  • മോഹിനി ആട്ടത്തിന് ലക്ഷണം നോക്കുന്നുണ്ട് എന്ന് അവര് പറഞ്ഞത് ശെരി ആണേൽ.. അത് അവരുടെ അഭിപ്രായം അല്ലേ...തിടമ്പ് എടുക്കുന്ന ആനയുടെ ലക്ഷണം നോക്കുന്നില്ലേ... അല്ലാത്തതിനെ കൊണ്ട് നിർത്താറില്ലല്ലോ... എന്നത് പോലെ ഓരോ കാര്യങ്ങൾക്കു ലക്ഷണം ഒത്തതു നോക്കുന്നു എന്നത് അവരുടെ കലയുടെ കാര്യം ആണേൽ അവര് പറഞ്ഞതിൽ എന്തു തെറ്റ്.. സദാചാരന്മാരെ.. രാജ്യത്തു എന്തുമാത്രം വർണവിവേചനം നടക്കുന്നു. എന്തെ റിപ്പോർട്ടർമ്മാര് അങ്ങോട്ട്‌ പോകുന്നില്ല...ഏതായാലും പുള്ളിക്കാരി പുലി എല്ലാത്തിനെയും വെള്ളം കുടിപ്പിച്ചു...

    @sojan3690@sojan3690Ай бұрын
KZhead