Suchitra Mohanlal Exclusive Interview | Pranav Mohanlal | Haidar Ali | Varshangalkku Shesham

2024 ж. 11 Сәу.
1 695 734 Рет қаралды

Suchitra Mohanlal Exclusive Interview
#suchitramohanlal #exclusiveinterview #mohanlal #pranavmohanlal #antonyperumbavoor #ashirvadh #varshangalkkushesham #vinnethsreenivasan #dhyansreenivasan
Suchithra Mohanlal Exclusive
Suchithra Mohanlal About Pranav Mohanlal
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер
  • *ഇത് പോലെ ഒരു ദിവസം പൊടുന്നനെ എങ്ങാനും പ്രണവ് നെ.. ഇന്റർവ്യൂ വന്ന.. ആ ഇന്റർവ്യൂ ആകും.. നമ്പർ 1 ഇന്റർവ്യൂ.. മീഡിയ ചരിത്രത്തിൽ 🔥😁പ്രണവ് 🔥*

    @FRQ.lovebeal@FRQ.lovebealАй бұрын
    • ടർബോ ലാലപ്പൻ ഇട്ട് വെച്ച സകല തള്ള് റെക്കോർഡിന്റെയും ഇലാസ്റ്റിക് കീറും നീ സ്ക്രീൻ ഷോട്ട് വെച്ചോ കുണ്ണേ..... 🔥🔥🔥അവസാനം ഇറങ്ങിയ 20 പടക്കങ്ങൾ കൂടെ കൂട്ടി 1 കോടി നേടാൻ വയ്യാത്ത അനശ്വര യുടെ മുൻപിൽ ചക്ര ശ്വാസം വലിച്ച ലാലപ്പൻ കൊതം പൊളിച്ചിരിക്കും 😂😂😂

      @prasanthramesh4143@prasanthramesh4143Ай бұрын
    • Agane vannal Ath haitrolly yude chanel Avila Athin Maneesh ettan undavum the cue

      @abdulhaque8536@abdulhaque8536Ай бұрын
    • ഉണ്ടയ 🤣🤣

      @moviemagic2709@moviemagic2709Ай бұрын
    • Charittamo 😂 enth pottayharamaadae 😂

      @vishnu3753@vishnu3753Ай бұрын
    • മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ അതിനു കാത്തിരിക്കാം

      @__Human_being__7@__Human_being__7Ай бұрын
  • ആദ്യമായി സുചിത്ര ചേച്ചിയുടെ ഇന്റര്‍വ്യൂ നടത്തിയ ഹൈദറിന് അഭിനന്ദനങ്ങള്‍

    @anands3413@anands3413Ай бұрын
    • 😊

      @neethufrancis-ln1do@neethufrancis-ln1doАй бұрын
    • 😂😂

      @NandaGopalAcharya@NandaGopalAcharyaАй бұрын
    • ​@@shijukiriyath1410 വന്നല്ലോ മദ്രസ vanem 🤣

      @emperor9882@emperor9882Ай бұрын
    • @@emperor9882 UTHARAM MUTTUMPOL KONJANAM KUTHANAM ADIYARAVU PARAYENDI VANNAAL VALIDANI PRATHI CHERKKAPPETTAAL MANASIKAROGI = SANGHI

      @shijukiriyath1410@shijukiriyath1410Ай бұрын
    • ​@@shijukiriyath1410y give religious color to everything nd spread hatred...fed up.

      @user-dw8qs9xs7e@user-dw8qs9xs7eАй бұрын
  • ഞങ്ങളുടെ ലാലേട്ടൻ്റെ വിജയത്തിന് എല്ലാ സഹായവും നൽകിയ സുചി ചേച്ചിക്ക് ഒരു പാട് നന്ദി

    @v.a2979@v.a2979Ай бұрын
    • ayyeeee

      @anupriyarajeev007@anupriyarajeev007Ай бұрын
    • @@anupriyarajeev007 sicko what’s wrong 😏

      @66xx66@66xx66Ай бұрын
    • ​​@@anupriyarajeev007enthu ayyee😡?she is so down to earth person lalettan blessings chechy🥰😘?

      @Rambaan601@Rambaan601Ай бұрын
    • 😂😂

      @Fighterty@FightertyАй бұрын
    • ​@@Rambaan601pand mohanlalum sujithrem thammil thettiyatha

      @vishnu3753@vishnu3753Ай бұрын
  • ചേച്ചി ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്, യാതൊരു ജാടയും ഇല്ല, നല്ല മനസ്സാണ് സുചിത്ര ചേച്ചിക്ക്, നല്ല സ്നേഹം, ലാലേട്ടന്റെ വിജയത്തിന് പിന്നിൽ ചേച്ചി തന്നെയാണ്,,,

    @saleenasiddik9678@saleenasiddik9678Ай бұрын
  • സംസാരിക്കുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് സ്നേഹം തോന്നുന്നൊരു 'അമ്മ .. സുചി ചേച്ചി

    @vaisalgopan5897@vaisalgopan5897Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • She’s so damn honest. Not at all diplomatic or fake. ❤️

    @sylviamalakkil255@sylviamalakkil255Ай бұрын
    • Oru normal Amma.💖

      @Rose-Jackie@Rose-JackieАй бұрын
    • she is Suchitra Mohanlal, not so called bloody mallu.

      @paultharakan8946@paultharakan8946Ай бұрын
    • ​​check her family roots man. Her father balaji was a pure tamil iyengar but her mother aandavalli was a pure malayali from ponnani. Her brother married usha, from kuthuparambu kannur, she was a kalathilakam. Their daughter sitara married a malayali from Kozhikode. Balaji family are malayalis itself they are settled in TN thats all, ps:i am not being racist here, just replied to ur racism. I love tamil and tamilnadu. Peace💚

      @krishnapriyaa.99@krishnapriyaa.99Ай бұрын
    • സുചി ചേച്ചിയെ ഒരുപാടു ishtamanu❤️❤️❤️❤️

      @user-ji8no4fs1w@user-ji8no4fs1wАй бұрын
    • ​@@krishnapriyaa.99..... My Velliamma was Suchitra aunty's mother's Anandavalli's classmate at Trikkavu, Ponnani.

      @user-pm9bt2lq2b@user-pm9bt2lq2bАй бұрын
  • അഹങ്കരിക്കാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ബാലാജി യുടെ മകൾ സുരേഷ് ബാലാജി യുടെ sister മോഹൻലാൽ nte ഭാര്യ മകൻ ഇന്ന് ഒരു യുവ നടൻ പക്ഷേ ഒരു തരത്തിൽ ഉള്ള പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റം ആണ് ചേച്ചിക്

    @vishnukk9620@vishnukk9620Ай бұрын
    • ❤❤❤❤

      @rajeeshk1325@rajeeshk1325Ай бұрын
    • ❤️❤️❤️❤️ ഒത്തിരി ഇഷ്ടപ്പെട്ടു 😍😍😍.. Mamotyde wifenakal കൊള്ളാം

      @TasteTrailQueen@TasteTrailQueenАй бұрын
    • S❤❤❤❤

      @kunjambujoppu1785@kunjambujoppu1785Ай бұрын
    • Don't compare ​@@TasteTrailQueen

      @sandra09757@sandra09757Ай бұрын
    • ​@@TasteTrailQueen😢😔

      @nikhilms3336@nikhilms3336Ай бұрын
  • ചേച്ചി ഇത്രയും പാവമായിരുന്നെന്ന് അറിയില്ലായിരുന്നു.....super interview ❤❤❤👍

    @nishabinu8892@nishabinu8892Ай бұрын
    • Athe

      @mithunmanoj9624@mithunmanoj9624Ай бұрын
  • സികിപ്പ് ചെയ്യാതെ മുഴുവനായും കണ്ട ഒരു ഇന്റർവ്യൂ, സിഗരറ്റ് എങ്ങാനും വാങ്ങാൻ പോയതായിരിക്കും, ഇത്രയും സാധാരണക്കാരിയായ 'അമ്മ, ഭാര്യ അതിലുപരി ഒരു വലിയ മനുഷ്യന്റെ മകൾ .... അഭിനന്ദനങ്ങൾ 🙏🙏🙏🙏

    @ajipaluvallil8412@ajipaluvallil8412Ай бұрын
    • ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

      @3dpressusallc267@3dpressusallc267Ай бұрын
    • സത്യം..... ☺️☺️☺️

      @jyothishbabu8904@jyothishbabu8904Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
    • .

      @rehnajoy9617@rehnajoy9617Ай бұрын
    • Kandondu erikan thanne oru rasamulla samsaram....etre mahathaya oru chechi annu❤

      @remyaadhiadhi7938@remyaadhiadhi793821 күн бұрын
  • മകൻ വരാത്തത് കൊണ്ട് ആ വിടവ് പരിഹരിക്കാനായി അമ്മ നേരിട്ട് വന്നു 😍😍

    @rajalekshmipsraji9777@rajalekshmipsraji9777Ай бұрын
    • അതെങ്ങനെയാ അമ്മ വിടവിലൂടെ varunnathu🤔🤔🤔

      @Pratheeshc.k@Pratheeshc.kАй бұрын
    • 😂😂😂😂​@@Pratheeshc.k

      @sreenimanjeriphotography@sreenimanjeriphotographyАй бұрын
    • ​@@Pratheeshc.kഓ തമാശ...തമാശ

      @sumadevits4972@sumadevits4972Ай бұрын
    • ATHUM INGANORU PADATHINU VENDI

      @shijukiriyath1410@shijukiriyath1410Ай бұрын
    • ​@@shijukiriyath1410 super movie ane . Today I watch movie. Im in Mumbai, theatre full arunnuu ... First time ane ore Malayalam movie theatre full kaanunne.. pinne ellarum chirichu mariyukayayirummu.. don't degrade the movie.such a wonderful movie

      @mindandbeauty930@mindandbeauty930Ай бұрын
  • എന്തൊരു എളിമ...❤️❤️ ലാലേട്ടൻ ഭാഗ്യവാനാണ്.. Becz of the two ladies in his life... അമ്മയും ഭാര്യയും🫰💜💕💜.. രണ്ടു പേരുടെയും സംസാരവും പെരുമാറ്റവും ഏകദേശം ഒരു പോലെ😍😍

    @karishma6819@karishma6819Ай бұрын
    • സത്യം. രണ്ടു പേരും സംസാരിക്കുന്നത് ഒരുപോലെ ശബ്ദം കുറച്ചു അധികം ജാഡ ഇല്ലാതെ, dramatic അല്ലാതെ ഉള്ള സംസാരം. . ഒട്ടും ഭാവ പ്രകടനങ്ങൾ ഇല്ലാ. Already rich and cultured family yil നിന്നും വന്ന ഒരു ലേഡി യുടെ behaviour . Hats off to you Mrs. Suchitra . Kudos to you.❤

      @premaa5446@premaa5446Ай бұрын
  • ധ്യാൻ കഴിഞ്ഞാൽ പിന്നെ ഫുൾ ഇന്റർവ്യൂ കാണുന്നത് സുജിത്ര ചേച്ചിടെ ആണ് ❤️❤️

    @niroopettanofficial@niroopettanofficialАй бұрын
    • Sathyam❤️

      @juhidevarajan@juhidevarajanАй бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
    • അതെ

      @kavithaks9323@kavithaks9323Ай бұрын
  • നല്ല സംസ്കാരസമ്പന്നയായ educated lady❤ Lov & respect Mam

    @neenakv-poyiloorcentrallp2918@neenakv-poyiloorcentrallp2918Ай бұрын
    • Yes 👍

      @jaseelanousheer2190@jaseelanousheer219027 күн бұрын
  • Yeah! She respects the viewers, thats why she came for Pranav!👌✨

    @_Greens_@_Greens_Ай бұрын
    • So true

      @hydee6018@hydee6018Ай бұрын
    • Seriously else some of the wives of actors will just walk away

      @bindunair901@bindunair901Ай бұрын
    • @@bindunair901 its their life ...husband is an actor not wife , now if wife stays that too will be criticised .

      @runwinter..0202@runwinter..0202Ай бұрын
  • ഇത്രേം ദൈർഘ്യം ഉള്ള ഒരു ഇന്റർവ്യൂ മടുക്കാതെ കാണാൻ ഉള്ള style and quality of talking രണ്ടാളിലും ഉണ്ട്....💕

    @Bhaavari@BhaavariАй бұрын
    • Questionsinu quality illaa…. Prepared anel nalla questions choyikamayirunnu… kore study cheyyanam Ennittanu interviewer vannirikendatu

      @Traderlife123@Traderlife123Ай бұрын
    • ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

      @3dpressusallc267@3dpressusallc267Ай бұрын
  • നിറകുടം ഒരിക്കലും തുളുമ്പില്ല ❤️❤️❤️🙏🏻

    @pramodkappad8463@pramodkappad8463Ай бұрын
  • കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചേച്ചിയെ എയർപോർട്ട് വച്ച് കണ്ടിരുന്നു ❤❤❤ അന്നൊരു ചിരി സമ്മാനിച്ചിരുന്നു ❤ കളങ്കമില്ലാത്ത ചിരി❤

    @mr.stardust698@mr.stardust698Ай бұрын
  • ലാലേട്ടൻ ശോഭന ചേച്ചിയെ കല്യാണം കഴിക്കാത്തത്തിൽ എനിക്കൊരുവിഷമം ഉണ്ടായിരുന്നു.. പക്ഷെ.. ഇപ്പോൾ അത് മാറി.. 😂 സുചിത്ര ചേച്ചി.. ❣️

    @binjurajendran@binjurajendranАй бұрын
    • 😅😅

      @appus2018@appus2018Ай бұрын
    • 😂

      @appus2018@appus2018Ай бұрын
    • ❤😂😂

      @rajitham2051@rajitham2051Ай бұрын
    • 😂😂😂😂😂

      @arunkp4203@arunkp4203Ай бұрын
    • ഇവന്റെ സങ്കടം കണ്ട് എനിക്ക് സങ്കടം ആകുന്നു 😂

      @Rio12344@Rio12344Ай бұрын
  • Such a classy woman. She was born into a wealthy family, married to one of the legends of Malayalam cinema, still she is so grounded. I love how articulate she is, still honest and calm.

    @ta4256@ta4256Ай бұрын
    • Correct 💯

      @thomaspius830@thomaspius830Ай бұрын
    • So true❤ njnm athu tana alogichath

      @athiranandan6785@athiranandan6785Ай бұрын
    • 100%👍

      @preethap1927@preethap1927Ай бұрын
    • True

      @nature2752@nature2752Ай бұрын
    • Legend of world cinema not only Malayalam cinema

      @Amusicaddict20@Amusicaddict20Ай бұрын
  • എത്ര കുലീനമായ സംസാരം ബഹുമാനവും സ്നേഹവും അറിയാതെ തോന്നി പോകും. Supriyamenonprithiraj ന്റെ ഇന്റർവ്യൂ ഒക്കെ തുടങ്ങുമ്പോഴേ മാറ്റും കേ ട്ടിരിയ്ക്കാൻ തോന്നില്ല സുചിത്ര mam love ❤️

    @aami65@aami65Ай бұрын
  • സുപ്രിയ പ്രിത്വിരാജ് നില്ലാത്ത humbleness, നിറകുടം തുളുമ്പില്ല.. ❤

    @shruthikiran2289@shruthikiran2289Ай бұрын
    • Exactly!

      @ambilinair8665@ambilinair8665Ай бұрын
    • ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

      @3dpressusallc267@3dpressusallc267Ай бұрын
    • ആനയെയും അണ്ണാനെയും ഉപമിക്കുന്നോ...😀😀

      @mehulm6426@mehulm6426Ай бұрын
    • 7

      @sijuchacko2758@sijuchacko2758Ай бұрын
    • Yes exactly pedigree matters

      @deepap6726@deepap6726Ай бұрын
  • ❤️ഒരു പാട് സ്നേഹമാണ് ഈ കുടുംബത്തോട്... ഇവർ നല്ല ക്ഷമയുള്ള ഭാര്യയും... അമ്മയുമാണ്.. അല്ലെങ്കിൽ ഈ കുടുംബം പല വഴിക്ക് ആയേനെ 👌🙏

    @danyj8324@danyj8324Ай бұрын
    • സത്യം...

      @minimathew7572@minimathew7572Ай бұрын
    • നിങ്ങളുടെ കുടുംബം പോലെ അല്ലെ 😭😭

      @Pratheeshc.k@Pratheeshc.kАй бұрын
    • ❤❤❤❤

      @user-ei8uk1hq6r@user-ei8uk1hq6rАй бұрын
    • 😊​@@Pratheeshc.k

      @Dr.shilpa12345.@Dr.shilpa12345.Ай бұрын
    • Yes , ലാലേട്ടനെ സഹിച്ചില്ലെ ! ധനുഷ്, ഐശ്വര്യ News ഇന്നലെ കണ്ടതെ ഉള്ളൂ

      @gangadarangirish34@gangadarangirish34Ай бұрын
  • എന്തൊരു മനോഹരമായി സംസാരിക്കുന്നു മകന്റെ മൂവി പ്രൊമോഷൻ ചെയ്യുമ്പോൾ കൂടി അവർ jaiganesh, avesham ഒക്കെ ഇൻവോൾവ് ചെയ്തത് അത്രയും നല്ല മനസ് കൊണ്ട് തന്നെ ആണ് 💕

    @harshanajmudheen@harshanajmudheenАй бұрын
  • എൻ്റെ പൊന്നെ ഞാൻ ഇവരുടെ ഇൻ്റർവ്യൂ ആദ്യമായാണ് കാണുന്നത്. എന്തൊരു സ്നേഹം ആണ് ..

    @nivedithabalakrishnan5766@nivedithabalakrishnan5766Ай бұрын
    • @kavithaks9323@kavithaks9323Ай бұрын
    • First interview aanu

      @myworld4324@myworld4324Ай бұрын
    • താളവട്ടം കണ്ട് കണ്ണ് നിറഞ്ഞില്ലേ

      @surendrababu9490@surendrababu9490Ай бұрын
  • പ്രണവിന്റെ ഇന്റർവ്യു എടുക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് ❤

    @ATBTHANATOS@ATBTHANATOSАй бұрын
  • വളരെ നല്ല ഇന്റർവ്യൂ. ആദ്യമായി ആണ് സുചിത്ര മാമിന്റെ ഇന്റർവ്യൂ കാണുന്നത്. അച്ഛന്റെയും മകന്റെയും വിജയം മാം ആണ്. എല്ലാ ആശംസകളും ❤❤

    @user-gn4ns4gi2n@user-gn4ns4gi2nАй бұрын
    • Suchitra chechide fan aayi😊

      @businesstechbyrenjith4323@businesstechbyrenjith4323Ай бұрын
    • Yes 👍

      @sujas_space@sujas_space26 күн бұрын
  • A superstar’s wife and also coming from a big film family, but just look at the humble and down to earth attitude!! Very impressed with her personality!

    @Beingwanderingsoul@BeingwanderingsoulАй бұрын
    • Athippo mammotyde bharyodo, or eath super starsinte bharyam inganokke thanne interview il samsaarikku..

      @chanduclouds3294@chanduclouds3294Ай бұрын
    • ​@@chanduclouds3294alatha ethra perundu show etu nadakunathu

      @dinkan2109@dinkan2109Ай бұрын
    • @@dinkan2109 edo on camera persona kandu pukazhthunnath is so childish

      @chanduclouds3294@chanduclouds3294Ай бұрын
    • @@chanduclouds3294 athu kanduu ale Avan parayan pattu 😂 alathe vitil poyi nokan pattumo

      @dinkan2109@dinkan2109Ай бұрын
    • Supriya😅😅

      @rajuram78085@rajuram78085Ай бұрын
  • അപ്പുന്റെ അമ്മയെയും ധ്യാനിന്റെ അമ്മയെയും എനിക്ക് ഒത്തിരി ഇഷ്ടായി... അമ്മമനസ്സ്.. തങ്കമനസ്സ്... മുറ്റത്തെ തുളസിപോലെ...

    @LijosNewbeginWorld@LijosNewbeginWorldАй бұрын
  • ഒറ്റയടിക്ക് ഇരുന്ന് മുഴുവനും കണ്ടു... എന്തൊരു സത്യസന്ധമായ.., സ്നേഹം നിറഞ്ഞ ഇന്റർവ്യൂ... 🥰❤️എന്തൊരു മാന്യമായ ചോദ്യങ്ങൾ... കൂൾ ആയി ചേച്ചിയുടെ മറുപടികൾ... ഇതുപോലുള്ള ഒരു ഇന്റർവ്യൂ ആദ്യമാണ് സത്യം... എന്തൊരു എളിമയോടെ ഉള്ള പെരുമാറ്റം ചേച്ചി.. 🥰❤️ 🙏 ഏതായാലും ഈ ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ... നന്ദി ഇക്ക.., നന്ദി സുചിത്ര ചേച്ചി... 🙏🥰🥰🥰🙏

    @harithankappanvaikom723@harithankappanvaikom723Ай бұрын
  • ആദ്യമായ് ഹൈദരലി ഡീസൻ്റ് ആയിട്ട് ഒരു ഇൻ്റർവ്യൂ ചെയ്തു കാണാൻ പറ്റി 🙏

    @anilg1212@anilg1212Ай бұрын
    • അതെന്നെ 👍🏼👍🏼👍🏼👍🏼

      @gkgopi9046@gkgopi9046Ай бұрын
    • most valuable comment 😂

      @raghu7769@raghu7769Ай бұрын
    • ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

      @3dpressusallc267@3dpressusallc267Ай бұрын
    • Illenki chekida moolum

      @Kiran1-94@Kiran1-94Ай бұрын
    • Kandukondirikkumbol manassil vichaaricha kaaryam😁

      @CoffeeArtist_Santhosh@CoffeeArtist_SanthoshАй бұрын
  • ലാലേട്ടൻ and Suchi ചേച്ചി, നിങ്ങൾ നല്ല parents' ആണ്. അവരെ അങ്ങനെ വളർത്തിയതിന് നന്ദി❤

    @lithinkm6921@lithinkm6921Ай бұрын
    • ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

      @3dpressusallc267@3dpressusallc267Ай бұрын
  • കുടുംബ മഹിമ, താര പദവികൾ .. എല്ലാം ഉണ്ടായിട്ടും.... ഒരു സാധാരണ വീട്ടമ്മ... എന്നതിലുപരി.... സംസ്ക്കാരം ഉള്ള ഒരു വ്യക്തിത്വം.... വളരെ സന്തോഷം ... നല്ലത് വരട്ടെ ❤

    @devamemoriesdarsha3232@devamemoriesdarsha3232Ай бұрын
  • ലാലേട്ടനെ കുറിച്ചുള്ള എന്ത് കാര്യവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ പറയുമ്പോ എപ്പോഴും കേട്ടിരിക്കുന്നു ❤

    @shafe143@shafe143Ай бұрын
  • Elegancy Personified!! Classy Woman!! True Mother!!

    @ranu1705@ranu1705Ай бұрын
  • സുചി ചേച്ചി നല്ല സപ്പോർട്ട് ആണ് എല്ലാ തരം സിനിമകൾക്കും 🔥😍👌

    @Sandeepck-bw4nq@Sandeepck-bw4nqАй бұрын
  • Mother is always a real fighter when it comes to their children. I heard somewhere that, she doesn’t like coming into limelight. But, she conquered her fear for her son…. 👏👏

    @user-mc5zv5yk8w@user-mc5zv5yk8wАй бұрын
  • അവസാനം കല്യാണം കഴിഞ്ഞ് എന്തേലും പ്രോബ്ലം വന്ന അത് എന്റെ തലേൽ ആവും 😂സുചിത്ര ചേച്ചിയും നമ്മളെ ഒക്കെ പോലെ ചിന്തിക്കുന്നുണ്ടല്ലെ....

    @Butterflies9427@Butterflies9427Ай бұрын
  • She is so genuine, humble,innocent than any other celeb wifes. Not comparing, but she made me like her talk very much. Pranav mohanlal is so blessed to have such a wonderful mom. 👌🏻👌🏻👌🏻👌🏻she is so so nice and humane.

    @manushyan183@manushyan183Ай бұрын
  • Superb interview ❤❤❤ ഒരൊറ്റ ഇൻറർവ്യൂ കൊണ്ട്തന്നെ ചേച്ചി ഫാൻ ആക്കിക്കളഞ്ഞു.

    @EliteClassifieds@EliteClassifiedsАй бұрын
    • അതെ 💖

      @jaseelanousheer2190@jaseelanousheer219027 күн бұрын
  • ഇംഗ്ലീഷ് &തമിഴ് മാത്രം സംസാരിക്കുന്ന സുചിത്ര മലയാളം വളരെ നന്നായി സംസാരിക്കുന്നു. 👌👌👌

    @meharabeegam1654@meharabeegam1654Ай бұрын
    • She is malayali.her family is from malappuram

      @papakimbetakim4718@papakimbetakim4718Ай бұрын
    • Avar malayalai thanne alle. Family chennai yil settled aanenkilum.

      @abhinandabhi5188@abhinandabhi5188Ай бұрын
    • She is Tamilian..not malayali.

      @rswisdom3135@rswisdom3135Ай бұрын
    • @@rswisdom3135 someone from the Comment section was saying her Mom is Malayali

      @adarshpp1446@adarshpp1446Ай бұрын
  • എന്തോ സുചിത്ര ആന്റി ഓട് വല്ലാത്ത ഒരു സ്നേഹം തോന്നുന്നു.

    @akhiladas5818@akhiladas5818Ай бұрын
    • Correct

      @shynip5745@shynip5745Ай бұрын
    • She is such a gem❤

      @pauljoseph2047@pauljoseph2047Ай бұрын
  • ലാലേട്ടന്റെ ദാമ്പത്യജീവിതം സന്തോഷമായി പോകാനുള്ള രഹസ്യം ഇപ്പോഴോണ് മനസിലായത്

    @johnnew2268@johnnew2268Ай бұрын
  • സുചിത്ര ചേച്ചിയെ നന്നായി മനസിലാക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഒരുപാട് ഇഷ്ട്ടായി ഒരു ജാഡയും ഉണ്ടായില്ല എത്ര പാവമാണ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ❤🥰🥰😍😍

    @priyanandan6078@priyanandan6078Ай бұрын
  • Quality Lady ♥ ലാലേട്ടന്റെ രാജകുമാരി... ഹൈദരലി നന്നായിട്ട് ഇന്റർവ്യൂ ചെയ്തു.

    @huupgrds9503@huupgrds9503Ай бұрын
    • @@thomasgeorgekk8848 Chettatharam parayatheda bloody rascal 😡😡

      @LongSurface@LongSurfaceАй бұрын
    • ​@@thomasgeorgekk8848kashtam...poyi chathude

      @Criz755@Criz755Ай бұрын
    • @@thomasgeorgekk8848nanamilledo thanik… kashtam

      @drtuber4435@drtuber4435Ай бұрын
    • ​@@thomasgeorgekk8848പിന്നെ നിന്റെ അമ്മയും

      @Pratheeshc.k@Pratheeshc.kАй бұрын
    • Adhyamayitte 😂😂

      @rakeshkbalan2940@rakeshkbalan2940Ай бұрын
  • ഞാൻ വിചാരിച്ചു ഇവർക്കൊക്കെ ഒടുക്കത്തെ ജാട ആയിരിക്കും എന്നു.. But എന്തൊരു എളിമ ആണ് ❤❤

    @silnalijesh3593@silnalijesh3593Ай бұрын
  • എനിക്ക് വലിയ ഇഷ്ടം ആണ് ഈ മാഡത്തെ നല്ല ഒരു സ്ത്രീയാണ് നല്ല സ്വഭാവം ജാഡ തീരെ ഇല്ലാത്ത പാവം

    @renjusujith2801@renjusujith2801Ай бұрын
  • No jada no diplomatic ..she is 💯 genuine ..oh..!❤❤

    @drathul45@drathul45Ай бұрын
  • Unexpected interview.... 😍 വളരെ simple ആയിട്ടുള്ള ആള്. ഇങ്ങനെ ഒരു interview ഒരിക്കലും പ്രതീക്ഷിച്ചിട്ടേ ഇല്ല...

    @Mr_John_Wick.@Mr_John_Wick.Ай бұрын
  • What a lady, എല്ലാ കാര്യങ്ങളും വ്യക്തമായ ധാരണയോടു കൂടി സംസാരിക്കുന്നു ലാലേട്ടൻ പോലും അങ്ങനെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. Humble ❤ and sweet❤

    @Levi-ix1uv@Levi-ix1uvАй бұрын
  • എത്ര സിമ്പിളാണ് ഈ അമ്മ അതും ലാലേട്ടന്റെ ഭാര്യായിട്ടും ഒരു തലക്കനവുമില്ല.. ഇവിടെ ചില നടന്മാരുടെ ഭാര്യമാരുടെയും നടിമാരുടെയും ഇന്റർവ്യൂ കാണുമ്പോൾ അവരെക്കാൾ വലിയവരായിട്ട് ആരുമില്ല എന്ന ഭാവമാണ് കോടീശരന്റെ മകളും കോടീശ്വരനായ ഹസ്ബൻഡും അങ്ങനെ എല്ലാമുള്ള സുജിത്ര ചേച്ചി എത്ര സിമ്പിളാണ് ലാലേട്ട നിങ്ങൾ ഭാഗ്യവാനാണ്❤

    @ajuajmal0075@ajuajmal0075Ай бұрын
  • Too honest ❤, nepotism aayi vanna makanu bakki struggle cheyyunnavare kaalum 100times more opportunity kittum ennu parayan kaanicha changootam👏👏

    @A.Youtuber@A.YoutuberАй бұрын
    • Yess❤️

      @dhanyajairaj9791@dhanyajairaj9791Ай бұрын
  • ചേട്ടൻ എന്നുള്ള ആ വിളി.... Waw..

    @vishnunair5901@vishnunair5901Ай бұрын
    • Wow

      @dizanm7851@dizanm7851Ай бұрын
    • Enthu wow ??? Ellarum anganeyalle ???😂😂😂😂

      @mahadevanajiesh442@mahadevanajiesh4426 күн бұрын
  • Never tried to answer diplomatic. Very honestly attended the session. Much love to suchithra Mohanlal ❤

    @adithyanmk456@adithyanmk456Ай бұрын
  • Pranav marayathu thanne nilkkatte.. ler him be free of all the judgements and criticisms. While watching varshangalkku shesham, as a mother and a normal malayali, I was also praying pranav onnum thettikkalle.. acting nannavanennu.. These actors and their families have a very special place in our hearts 🥰

    @kirantp3281@kirantp3281Ай бұрын
  • തീരെ കേൾക്കാത്ത ശബ്ദം എന്നും കേൾക്കുന്ന പോലെ തോന്നി ❤️

    @sibinpalakkal2565@sibinpalakkal2565Ай бұрын
    • 5

      @edwinanitha7797@edwinanitha7797Ай бұрын
  • ഹൈദർ ഇക്ക ഇതു ഇവിടേ എഴുതണം എന്ന് എനിക്ക് തോന്നി പലപ്പോഴും നിങ്ങള് എടുക്കുന്ന കഷ്ടപ്പാട് കണ്ടില്ല എന്ന് നടക്കുന്ന ആളുകൾക്ക് മുന്നിലൂടെ മലയാളം സിനിമ മേഖലയിലെ ഏറ്റവും വലിയ തരാബിംബത്തിന്റെ ഭാര്യയുടെ ഒരു അഭിമുഖം അതും ഇത്രയും നല്ല രീതിയിൽ എടുത്ത് കാണിച്ച കൊടുത്ത നിങ്ങളെ ഒരുപാട് സന്തോഷത്തോടെ ഞാൻ appreciate ചെയ്യുന്ന.ഇനിയും ഇതും പോലെ പോസറ്റീവ് ആയിട്ട് ഉള്ള ഇന്റർവ്യൂസ് ജീവിതത്തിൽ ഉണ്ടാകട്ടെ.മലയാള സിനിമയാക്കും ഹൈദർ ഇക്കയാകും നല്ല സമയം തന്നെ ആണല്ലോ ഇപ്പം ഒരുപാട് സന്തോഷം ❤

    @rahulknair7028@rahulknair7028Ай бұрын
    • Good interview... Hyder Kure improve aayi...

      @nimin7@nimin7Ай бұрын
  • She has made every viewer a fan. Congratulations 🎉🎉🎉🎉

    @josephantony9338@josephantony933821 күн бұрын
  • Such a dignified woman, always wished to see her interview. Classy she is!born into the prestigious balaji family, daughter of balaji itself, a superstars wife, a business woman, and yet how grounded she is, this is what people say old money don't showoff. Classy lady💚

    @krishnapriyaa.99@krishnapriyaa.99Ай бұрын
  • ആദ്യമായിട്ടാണ് മുഴുവൻ അഭിമുഖവും ഒറ്റയടിക്കാൻ കണ്ടുതീർത്തതു നല്ല ഇൻ്റർവ്യൂ ആയിരുന്നു

    @raghukumar6473@raghukumar6473Ай бұрын
    • നല്ല interview. ഒരുപാട് ഇഷ്ടമായി. Very humble person.

      @poornimar5808@poornimar5808Ай бұрын
    • Very true❤

      @vijibnair@vijibnairАй бұрын
  • ഇത്രയും സുന്ദരിയായിരുന്നോ 🥰

    @aleenafernandez220@aleenafernandez220Ай бұрын
    • കുറച്ചു വേണോ

      @rakesh8211@rakesh8211Ай бұрын
    • വണ്ണം നന്നായി കുറഞ്ഞു, അപ്പൊ ഒന്നൂടി ലുക്ക്‌ ആയി

      @ayshavc9807@ayshavc9807Ай бұрын
  • എത്ര ലാളിത്യവും വിനയവും ഉള്ളൊരു സംസാരം ❤️

    @calicutvision@calicutvisionАй бұрын
  • Such a classy woman, elegancy personified… great & loving mother…very impressed with her personality .

    @anjusanthosh9395@anjusanthosh9395Ай бұрын
  • ഹൈദരലിയുടെ സ്റ്റാൻഡേർഡ് ഇന്റർവ്യൂ കണ്ടു Very Nice 👌👏🤝. സാധാരണ സീരിയസ് ആയിട്ട് വിവരക്കേട് ചോദിച്ചോണ്ടിരുന്നയാളാ.... ഞാൻ ശ്വാസം അടക്കി പിടിച്ചോണ്ടാ ഈ ഇന്റർവ്യൂ കണ്ടേ അതും സുചിത്രയുടെ very rare interview. അഭിനന്ദനങ്ങൾ ഹൈദർക്ക 🙏

    @user-Gajakesari@user-GajakesariАй бұрын
    • Ithil angane chodichal hyder vivaram ariyum

      @Hjdjjsnjdjd@HjdjjsnjdjdАй бұрын
    • സത്യം 😂😂​@@Hjdjjsnjdjd

      @sivaSiva-pi4uu@sivaSiva-pi4uuАй бұрын
  • Mr. Hyderali താങ്കൾക്ക് ഇത് പോലെ, give and take respect രീതിയിൽ, കുത്തിത്തിരുപ്പു ഒന്നുമില്ലാതെ എല്ലാവരെയും ഇന്റർവ്യു ചെയ്തു കൂടെ. ഓപ്പോസിറ്റ് ഇരിക്കുന്നവരും comfortable ആയിരിക്കും. കാണുന്നവരും ഹാപ്പി ആയിരിക്കും.

    @VinGrr@VinGrrАй бұрын
  • എഡിറ്റിംഗ് ഇല്ലാത്ത ഇന്റർവ്യൂ പോലെ തോന്നി. ഇന്റർവ്യൂ ടൈം 50 മിന്റ്‌സ് ചേച്ചിയുടെ വാച്ചിലെ ടൈം 12:00 pm - 12:50 pm 👏 hatsoff to entire team.

    @gladisjacob4756@gladisjacob4756Ай бұрын
    • i9

      @jennyskitchen752@jennyskitchen752Ай бұрын
  • The way she respects the interviewer is also great... Hyderali has done a great job... Thanks to you for introducing Suchitra ji to the KZhead media...

    @manushyan183@manushyan183Ай бұрын
  • ഒരുപാടിഷ്ടപ്പെട്ടു.... ലാലേട്ടൻ chunkinakath ആയിരുന്നു... Chechi അതുക്കും mele🔥... ലാലേട്ടന്റെ ഭാഗ്യം...❤... ഉന്നതങ്ങളിൽ ഇത്രയും എളിമ... Love you chechiii... Great personality 🥰

    @anupama1780@anupama1780Ай бұрын
    • സത്യം.. ലാലേട്ടനെ കാണാനും മിണ്ടാനും ആഗ്രഹിച്ച ഞാൻ ഇപ്പൊ സുചിത്ര ചേച്ചിയെ കാണാനാണ് ആഗ്രഹിക്കുന്നത്

      @sujays8293@sujays8293Ай бұрын
  • Such a superb lady... ❤️ A good daughter, sister, wife, and mother... ❤️ God bless you😘❤

    @shahma.v.v6723@shahma.v.v6723Ай бұрын
  • She is smiling through out the interview. Nice and humble . Great attitude and loves her family.

    @beenavarghese1852@beenavarghese1852Ай бұрын
  • Lal sir hide this precious stone from media and public. What lovely wife and mother she promoted all running malayalam movies love u so much mam

    @MuhammedFaizal-es1iq@MuhammedFaizal-es1iqАй бұрын
    • 👍👍

      @radhakrishnanp-vg6nj@radhakrishnanp-vg6nj27 күн бұрын
    • He didn't hide...no one approached her for an interview, and there was no need to come on her own till now.

      @ashtamidevi2315@ashtamidevi231521 күн бұрын
  • വളരെ നല്ല ഇൻറർവ്യൂ, ഹൈദർ തനിക്ക് കിട്ടിയ അവസ്സരം ഭംഗിയാക്കി. വളരെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളും.

    @niyaanentertainment5280@niyaanentertainment5280Ай бұрын
  • ചേച്ചി എന്ത് സിമ്പിൾ ആണ് 🔥👌👌👌 മൂന്നു പടവും നല്ല റിപ്പോർട്ട്‌ ആണ് ബാക്കി രണ്ടു പടവും കാണണം എന്ന് 🔥🔥🔥🔥👍😊

    @Sandeepck-bw4nq@Sandeepck-bw4nqАй бұрын
  • അവതാരകൻ : ലാലേട്ടനിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം? സുചിത്ര : "കള്ളം പറയാനറിയില്ല" മോഹൻലാൽ എന്ന നടനെ കുറിച്ച് ഭാര്യ പറഞ്ഞ മറുപടി. അദ്ദേഹത്തെ കുറിച്ച് പലരുടേയും മനസ്സിലുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റിമറിച്ചു കാണും, അല്ലെങ്കിൽ കൺഫ്യൂഷൻ അടിപ്പിച്ചു കാണും. Anyway that's the wonderful question and reply in this interview ❤️🫰🏼

    @user-xc7be3xp2i@user-xc7be3xp2iАй бұрын
  • മോഹൻലാലിന്റെ ഭാര്യ ആവുന്നതിനുമുന്നേ തമിഴിലെ ഏറ്റവും വലിയ പ്രൊഡ്യൂസറിന്റെ മകൾ ആയിരുന്നിട്ട് കൂടി വാർത്തനത്തിൽ ഒക്കെ ആ ഒരു എളിമയുണ്ട്. മലയാളത്തിലെ ഇപ്പോ ഉള്ള ചില യുവനടന്മാരുടെ ഭാര്യമാർ കണ്ടുപഠിക്കേണ്ട വ്യക്തിത്തം.

    @Existence-of-Gods@Existence-of-GodsАй бұрын
  • എന്തൊരു എളിമയാണ് സുചിത്ര ചേച്ചിക്ക്, ❤❤❤

    @sujithkumar2521@sujithkumar2521Ай бұрын
  • She is a honest lady and down to earth personality. The space she giving to her husband and kids are absolutely amazing.

    @shomeabraham5537@shomeabraham5537Ай бұрын
    • Absolutely.

      @eemauyau@eemauyauАй бұрын
  • ഇത്രയും നല്ല അമ്മയ്ക്കും അച്ഛനും പിറന്ന കുട്ടികൾ പ്രണവ് വിസ്മയ 🥰💜 ഇവർ ഇങ്ങഹനെ ഒക്കെ ആയില്ലെങ്കിലേ അത്ഭുതം ഒള്ളു 🤍

    @pandithastudios464@pandithastudios464Ай бұрын
  • Liked the way Mrs Suchitra responded to the interview...she seems to be humble, honest and genuine . No show off and liked her simplicity in dressing and make up ❤😊😊😊

    @rajeenahanees2698@rajeenahanees2698Ай бұрын
  • That chettan🥰❤️ vili... Her humbleness way of talking

    @poojaashok6751@poojaashok675122 күн бұрын
  • Nirakudam thulumbilla ennu parayunnathu ethrayo sathyam.Suchi mam😊

    @vkp3864@vkp3864Ай бұрын
  • പ്രണവിനെ ഇതുപോലെ കൊണ്ട് വന്നാല്‍ നിങ്ങളെ വേറെ ലെവലാണെന്ന് പറയാം

    @rakeshkr2341@rakeshkr2341Ай бұрын
  • Suchitra mam is very decent and ground to earth person ..felt respect to her

    @user-cd2nc5fv3r@user-cd2nc5fv3rАй бұрын
  • Skip ചെയ്യാതെ കണ്ടവരുണ്ടോ

    @Niranjana__madhu@Niranjana__madhuАй бұрын
    • കണ്ടുകൊണ്ടിരിക്കുന്നു.....എന്താവോ എന്തോ

      @ranjithpp4020@ranjithpp4020Ай бұрын
    • Illa

      @shihaspk6373@shihaspk637326 күн бұрын
  • Very mature person.... No silly giggles and very matter of fact answers

    @SanthadeviK@SanthadeviKАй бұрын
  • Give respect take respect.So humble.ഞാൻ ചേച്ചിടെ ഒരു ആരാധിക ആയി.❤

    @gitaks940@gitaks940Ай бұрын
  • സുചി ചേച്ചിടെ സംസാരം കേട്ടിരിക്കാൻ എ ന്തു രസം ഈ ഇന്റർവ്യ നടന്നത് ഒരു സന്തോഷം ചേച്ചിക്കും ലാലേട്ടനം മക്കൾക്കും വിഷ ആ ശംസകൾ🎉❤

    @omanas1517@omanas1517Ай бұрын
    • വിഷ അല്ല വിഷു

      @user-kc2qi4iu7m@user-kc2qi4iu7mАй бұрын
    • 😂​@@user-kc2qi4iu7m

      @shailav.u7530@shailav.u7530Ай бұрын
  • ആദ്യമായി 50 + മിനിറ്റ് ഒറ്റ അടിക്കു കണ്ടത് അവതാരകനും ഒപ്പം ഇന്റർവ്യൂ കസേര ഷെയർ ചെയ്യുന്ന ആളിനെയും ഒരുപോലെ ഇഷ്ടം തോന്നിയ എന്റെ 40 വർഷത്തെ അനുഭവം

    @sarovarammysore2550@sarovarammysore2550Ай бұрын
  • ഒരു മേക്കപ്പ് ഇല്ല. ജാട ഇല്ല. ഇങ്ങനെ വേണം സൂപ്പർ സ്റ്ററിന്റ വൈഫ്‌

    @user-ev8vw6ct7q@user-ev8vw6ct7qАй бұрын
    • Actually make up ok undu and make up ittal ntha kuzhappom 😅

      @kunjootti2022@kunjootti2022Ай бұрын
  • The way she talking like a proud mom And pranav done a great job in varshagalikku shesham ❤ Actually im frm coorg (Karnataka ) ❤️

    @DhanushNatolana@DhanushNatolanaАй бұрын
  • പ്രണവിന്റെ സംസാരരീതിയും ആ കുഞ്ഞിലത്തെ കുസൃതി കാണാൻ ഭയങ്കര ആഗ്രഹമാണ്. സത്യം ആ കാലിന്റെ സിമിലാരിറ്റി ഞാൻ എന്റെ അമ്മയോട് തിയേറ്ററിൽ ഇരുന്നു പറഞ്ഞു ❤️

    @bijirpillai1229@bijirpillai1229Ай бұрын
  • എന്തൊരു വിനയത്തോടെ ആണ് സംസാരിക്കുന്ന തു ആദ്യായിട്ടാരിക്കും ഇങ്ങനെ ഒരു ഇന്റർവ്യൂ ഞാൻ കാണുന്ന തു ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤

    @AJStitchingCooking@AJStitchingCookingАй бұрын
  • പ്രണവിൻ്റെ ഇൻ്റർവ്യൂ നമ്മുടെ സ്വപ്നങ്ങളിൽ മാത്രം 😊❤

    @jyothi5563@jyothi5563Ай бұрын
  • ഇത്രയും നല്ല ഒരു ഇന്റർവ്യൂ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഒരു താരാജിന്റെ റാണിയെ ഇത്രയും മനോഹരമായി ഇന്റർവ്യൂ ചെയ്ത ചേട്ടനും. അതിനു സഹകരിച്ച ചേച്ചിക്കും ഒരു ബിഗ് ലൈക്ക് ഒരുപാട് നന്ദി ചേച്ചി ഇത്രയും സഹകരിച്ചതിനു ♥️♥️♥️♥️

    @satheeshpoliyedath370@satheeshpoliyedath370Ай бұрын
  • എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. അഭിനയത്തിൽ മികച്ചതായി എനിക്ക് തോന്നിയത് PRANAV മോഹൻലാൽ ❤️❤️❤️

    @futureedits3225@futureedits3225Ай бұрын
  • സുചിത്ര മോഹൻലാൽ നല്ല സ്വഭാവം 👍🤝

    @bhamasivan6337@bhamasivan6337Ай бұрын
  • എത്ര നല്ല സംസാരം .ഇങ്ങനെയായിരിക്കണം എല്ലാവരും എന്നാശിച്ചുപോയി .ഇന്നുവരെ ആ സംസാരം കേൾക്കാൻ പറ്റിയിട്ടില്ല .അഹങ്കാര മോ പൊങ്ങച്ചമോ ഒരിടത്തും വന്നില്ല .നിറകുടം തുളുമ്പില്ല എന്ന് പറഞ്ഞാൽ ശരിക്കും ഇതാണ് .ലാലേട്ടന്റെ അമ്മയുടെ സംസാരം കേട്ടിരിരുന്നു ഒരിക്കൽ .ഇതു പോലെ തന്നെ മനോഹരമായിരുന്നു .

    @jayanthipp2526@jayanthipp2526Ай бұрын
  • നല്ല അന്തസ്സുള്ള കുടുംബത്തിൽ പിറന്ന കുലീനത്വം ഉള്ള ബഹുമാനം തോന്നുന്ന സ്ത്രീ, മോഹൻലാല് വലിയ സുന്ദരിമാരായ നടിമാരെ കല്യാണം കഴിക്കാതെ എന്താണ് സുചിത്രയെ കല്യാണം കഴിച്ചത് എന്നത് പതിവ് ചോദ്യമായിരുന്നു പണ്ടൊക്കെ, അത് നന്നായി എന്ന് തോന്നുന്നു! എന്നാലും ഇവരുടെ ഒരു Interview സംഘടിപ്പിച്ചല്ലോ ഹൈദരലി 👍

    @MichiMallu@MichiMalluАй бұрын
    • അതിന് സുചിത്രയ്ക്ക് എന്താ സൗന്ദര്യത്തിൽ കുറവ് സുചിത്ര ചന്ത കാരിയാണ്

      @nishadm6288@nishadm628823 күн бұрын
  • Such honest interview. When he asked about cars which you prefer for her husband or Son, she simply said, whatever it is, the car should be solid and safe. A typical answer from any Mother/wife who loves her son/husband. ❤❤

    @meinhudon7993@meinhudon7993Ай бұрын
    • Ya right If anybody else was in that place, especially Supriya or parvathy shone(pc george’s DIL) they would have definitely said about any expensive vehicle

      @ravisharavi6153@ravisharavi6153Ай бұрын
  • ചോദ്യങ്ങൾ അത്ര കുഴപ്പം പിടിച്ചത് അല്ലെങ്കിലും എല്ലാറ്റിനുമുള്ള മറുപടി വളരെ വിശദീകരിച്ചും , നിഷ്ക്കളങ്കവുമായാണ് സുചിത്ര മാം പറയുന്നത് !!. മനസ്സിൽ സ്നേഹവും നന്മയും ഉള്ളവർക്കേ നിഷ്കളങ്കമായി മറുപടിപറയാൻ സാധിക്കൂ.ജാഡയില്ലാത്ത മറുപടികൾ മുഴുവൻ കണ്ടിരുന്നുപോകും . !!. ഹൈദരിനും അഭിനന്ദനങ്ങൾ ❤❤❤❤❤❤

    @Sreenandha.P-gl6ii@Sreenandha.P-gl6iiАй бұрын
  • സംസാരം കെട്ടിരിക്കാൻ നല്ല രസം. എന്തൊരു എളിമ 🥰😍😊💞❤️❤️❤️❤️

    @PrasuPrasu-vn1qe@PrasuPrasu-vn1qeАй бұрын
KZhead