കലാമണ്ഡലം സത്യഭാമ ഗമ്മിൽ!'ഗം' | Sathyabhama row | GUM 26 March 2024

2024 ж. 24 Нау.
820 451 Рет қаралды

കലാമണ്ഡലം സത്യഭാമ ഗമ്മിൽ!'ഗം' | Sathyabhama row | GUM 26 March 2024
#GUM #Sathyabhamarow #Sathyabhama #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • True ഭാമ മുടി തട്ടുന്ന scene പച്ചാളം ഭാസി ജഗതിയെ പോലുണ്ട് 😂

    @philanthropist1582@philanthropist15822 ай бұрын
    • കിങ്ങിലെ മമ്മൂട്ടി😂

      @pvp5k@pvp5k2 ай бұрын
    • 😅😅😅😅😅

      @GeethaManiyan-et9wv@GeethaManiyan-et9wv2 ай бұрын
    • 😂😂😂😂😂😂

      @seetha_raju@seetha_raju2 ай бұрын
    • Bgm അതാണല്ലോ...pachalam bhasi ടോൺ

      @akhilkuttan2175@akhilkuttan21752 ай бұрын
    • Correct 💯

      @smithasmitha1712@smithasmitha17122 ай бұрын
  • ആ കാലുകളിൽ നിന്ന് കേട്ടിരുന്ന കിലുക്കം ചിലങ്കയുടേത് ആയിരുന്നില്ല, ചങ്ങലയുടേത് ആയിരുന്നു!

    @DinkiriVava@DinkiriVava2 ай бұрын
    • 👍👍

      @shobhanashobha5611@shobhanashobha56112 ай бұрын
    • 😂😂😂😂😂😂😂

      @ajithanizana-kx2zr@ajithanizana-kx2zr2 ай бұрын
    • 😂😂

      @munilkumarvp4355@munilkumarvp43552 ай бұрын
    • 😂😂😂

      @Molly-kv9be@Molly-kv9be2 ай бұрын
    • 👍👍👍👍👍

      @vanajabharathi2624@vanajabharathi26242 ай бұрын
  • കലാമണ്ഡലം എന്ന് മാറ്റി ഭാർഗവി നിലയം സത്യഭാമ എന്നോ...... കള്ളിയാങ്കാട്ട് സത്യ ഭാമ എന്നോ ഇടാമായിരുന്നു

    @lathaedapally1549@lathaedapally15492 ай бұрын
    • Correct

      @valsaravikumar3265@valsaravikumar32652 ай бұрын
    • Point ath തന്നെ idanm. Avrde certificate le പേര് mattan valla option undarune angane cheyarunn

      @aleenajose4844@aleenajose48442 ай бұрын
    • Edo new gen alle apo 2nd name nayirikukm kooduthal scope

      @aleenajose4844@aleenajose48442 ай бұрын
    • 😂😂😂😂

      @drishyaaami9254@drishyaaami92542 ай бұрын
    • 😅

      @sujanasujanac3305@sujanasujanac33052 ай бұрын
  • പലർക്കും അറിയാത്ത കാര്യം എന്തെന്നാൽ കലാമണ്ഡലം tag വച്ച് നടക്കുന്ന ഈ സ്ത്രീയെ ഒരു ഈച്ചക്ക് പോലും ഇങ്ങനത്തെ racism പറയുന്നത് വരെ അറിയുമായിരുന്നില്ല എന്നതാണ്. പത്മശ്രീ ജേതാവായ യഥാർത്ഥ കലാമണ്ഡലം സത്യഭാമ (എന്റെ അച്ഛമ്മ കൂടിയാണ്) 2015 ൽ അന്തരിച്ചു. സത്യഭാമ എന്ന പേര് ഈ സ്ത്രീക്ക് വന്നതിൽ നാണക്കേട് രേഖപ്പെടുത്തിക്കൊണ്ട് - പത്മശ്രീ കലാമണ്ഡലം സത്യഭാമ വേണാട്ടിന്റെ കൊച്ചുമകൻ Sreehari Venat

    @sreeharivenat8002@sreeharivenat80022 ай бұрын
    • 👍🙏

      @abeljaymon420@abeljaymon4202 ай бұрын
    • Thallak kittanillath pala vazhikait ponond...

      @aleenajose4844@aleenajose48442 ай бұрын
    • ആ മഹാപ്രതിഭയുടെ 🙏 പേര് ഇവൾ കാരണം ഇല്ലാതാവുമോ എന്തോ ഒറിജിനൽ ഭാമക്കു പ്രണാമം 🌺🌺🌺🌺🌺🙏🙏🙏🙏🌺🌺🌺🌺

      @saleemmadathil9854@saleemmadathil98542 ай бұрын
    • ​@saleemmadathil9854 yes true... 😂❤❤❤

      @MohamedAlfazmohamed94@MohamedAlfazmohamed942 ай бұрын
    • 🙏

      @Bellapersian@Bellapersian2 ай бұрын
  • കാക്കയെ വെളുപ്പിച്ചത്. സൂപ്പർ....🎉❤

    @user-us1fz8qh2d@user-us1fz8qh2d2 ай бұрын
    • Keralathil pc kku sheshsm Bjp kku oru pen thooval koodi 😂😂

      @gladiator5303@gladiator53032 ай бұрын
    • 😀😀😀

      @anithamoncy1530@anithamoncy15302 ай бұрын
    • കമന്റ് വന്നോന്ന് നോക്കാൻ vannaa 😂

      @user-cy2lb6im5x@user-cy2lb6im5x2 ай бұрын
    • Ee comment undonnu nokki vanna Le njan🤣

      @spsd1991@spsd19912 ай бұрын
    • 🤣

      @Jayan690@Jayan690Ай бұрын
  • നിഷാന്ത്... ഭായ്.... നിങ്ങളുടെ ഈ അവതരണം...something special.. ഈ പ്രോഗ്രാമിന് പകരം വെക്കാൻ മറ്റൊന്നുമില്ല.. ഒരു ചാനലിലും... സ്ക്രിപ്റ്റ് എഴുതുന്ന സുഹൃത്തിന് ഒരു കുതിരപ്പവൻ... രാഷ്ട്രീയം മേഖലയിലെ സാംസ്കാരിക മേഖലയിലെ സകല വിഴുപ്പുകളും പുറത്തുകൊണ്ടുവരുന്ന ഈ " ഗം " നും കാക്ക ക്കും... അണിയറ ശില്പികൾക്കും നന്ദി..

    @siddiqedv04@siddiqedv042 ай бұрын
    • Really appreciate the programme😊

      @ashrafnp104@ashrafnp1042 ай бұрын
    • ശരിക്കും ചത്തഭാമ തന്നെ

      @Ttycdr@Ttycdr2 ай бұрын
    • 100% കറക്റ്റ്

      @faisushabi@faisushabi2 ай бұрын
    • Sathyam

      @bijuzitzat5685@bijuzitzat5685Ай бұрын
  • മലയാളി പൊളിയാണ് . ഇന്നലെ വരെ വെളുത്ത പെണ്ണിനെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞവനും കറുത്ത കൂട്ടുക്കാരനെ കരിവണ്ട് എന്ന് പറഞ്ഞ് കളിയാക്കിയവനും ഈ നിറത്തിലുള്ള വസ്ത്രങ്ങൾ നിനക്ക് ചേരില്ല നിൻ്റെ വെളുത്ത സഹോദരിക്കു ഇണങ്ങും എന്ന് പറഞ്ഞവനും ഇന്നലെ വരെ നമ്മുടെ രഷ്ട്രപതി യെ കുറ്റം പറഞ്ഞവരും ഇന്ന് cyber space ൽ വന്നു വർണ്ണ മഹാത്മ്യം പറയുന്നു. മറേണ്ടത് കറുപ്പ് ഒരു കുറവാണ് എന്നുള്ള ചിന്തയാണ്. എല്ലാവരും പറയാതെ പറയുന്ന സത്യം വെളുപ്പാണ് സൗന്ദര്യം എന്നത്. ഞാൻ കറുത്തവൻ ആണ് എന്ന് അംഗികരിക്കാനും അത് ഒരു കുറവല്ല എന്ന് ഞാൻ കരുതുന്നയിടത്ത് എല്ലാം തീരും.

    @krishn735@krishn7352 ай бұрын
    • ബ്രോ 🙏

      @ambadyrampotty7337@ambadyrampotty73372 ай бұрын
    • Bro അതു നമ്മൾ പറയുന്നത് പൊതു സ്പേസ് ൽ അല്ല. പ്രൈവറ്റ് spacil ഇയാൾ എന്തൊക്കെ പറയുന്നു.. അതൊക്ക പബ്ലിക് ആയി പറയാൻ pattuo??

      @vineethp1628@vineethp1628Ай бұрын
    • @@JustDoit-yw8rg വെളുപ്പിച്ചത് മാത്രമേ കണ്ടുള്ളു കറുപ്പിച്ചത് കണ്ടില്ലേ സർ

      @krishn735@krishn735Ай бұрын
  • ഈ സത്യഭാമ എന്തിനാ മുടി കറുപ്പിച്ചത് 🤔🤔

    @shahinpalat@shahinpalat2 ай бұрын
    • Underrated comment

      @benicds4296@benicds42962 ай бұрын
    • If she had an option, she would have done plastic surgery like Michael Jackson.

      @soniamathew8132@soniamathew8132Ай бұрын
    • വെളുത്തവരെ കിട്ടാൻ😂

      @gireeshs4649@gireeshs4649Ай бұрын
  • 😂😂😂തകർത്തു...പൊളിച്ചു...thimirthu ...👍👍👍

    @anudasdptrivandrumbro3905@anudasdptrivandrumbro39052 ай бұрын
  • നിഷാന്ദ് അടിപൊളി 😂

    @user-qk5oj3lw4v@user-qk5oj3lw4v2 ай бұрын
  • കിടിലൻ അവതരണം.....👌😅 മാഡത്തിന്റെ മുഖം കുശുമ്പും കുന്നായ്മയും പുട്ടിയും നിറഞ്ഞ ഒരു ഓഞ്ഞ ലുക്കാണ്....😜

    @sajipp3932@sajipp39322 ай бұрын
    • Edakku avar elikkunnundu 😂

      @lekshmibindhu4295@lekshmibindhu42952 ай бұрын
    • 😁😁അതെ 👌👌💪💪👍

      @Usha.J-ei8xy@Usha.J-ei8xy2 ай бұрын
  • വെളുത്ത കാക്ക 👍🏻😅

    @mnpp8466@mnpp84662 ай бұрын
    • 😂

      @limachandran5473@limachandran54732 ай бұрын
  • മലയാളികൾ പൊളി അല്ലെ... വർഗ്ഗീയ വർണ്ണ ജാതി ക്കെതിരിൽ ഒരു മെയ്യാണ്... അതന്നെ വേണ്ടത് 🌹🌹🌹🌹🌹🌹

    @muhammedsufyaan8454@muhammedsufyaan84542 ай бұрын
    • But vivaram illla.പണ്ടത്തെ തമിഴൻമാരുടെ കൂട്ട് ആയിപോയി..fyi aa interview muzhuvan kaanu പലതും വെളിപ്പെടുത്തിയിട്ടുണ്ട് അവർ..അത് മറക്കാൻ ആണ് ഈ ആഘോഷം അഴിച്ചു വിട്ടത്...അവർ ഉപയോഗിക്കുന്ന ലാംഗ്വേജ് um vayil nakkum kurach kooduthal thanne aanu .but truth aanu പറഞ്ഞതിൽ കൂടുതലും.but I hate her way of telling ...she is pointing about competitions not about performances

      @ramyachithra6@ramyachithra62 ай бұрын
    • Ellam Oru aazhchathekk Maathram.......

      @user-sz9ss6lm6y@user-sz9ss6lm6y2 ай бұрын
    • അതെ 😁💪💪💪❤️❤️👍

      @Usha.J-ei8xy@Usha.J-ei8xy2 ай бұрын
  • ഈ പരുപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സൂപ്പർ 👌🏻👌🏻

    @anandmu1967@anandmu1967Ай бұрын
  • ഇങ്ങനെ അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രേ കഴിയൂ ❤❤❤❤❤❤❤

    @shihabkizhakkan7847@shihabkizhakkan78472 ай бұрын
  • നിങ്ങളുടെ ഏറ്റവും നല്ല അവതരണത്തിൽ ഏറ്റവും പൊളി ആയ ഒന്ന് 🔥🔥🔥😂😂👍👍👍👍

    @muhammedramsan6841@muhammedramsan68412 ай бұрын
  • *എന്റെ ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു സെലിബ്രറ്റി ആകണമെന്നും സമൂഹത്തിൽ വൈറൽ ആകണമെന്നും... എല്ലാ നല്ലവരായ മലയാളികൾക്കും നന്ദി* *വൈറലിൽ നിന്നും എയറിലേക്കും അവിടന്ന് ബഹിരാകാശത്തേക്കും എത്തിയിട്ടുണ്ടന്നാണ് കേട്ടത്..... താങ്ക്സ്* *എന്ന് സ്വന്തം കലാമണ്ഡലം കരീന കപൂർ 🏃🏻*

    @xbrothers111@xbrothers1112 ай бұрын
    • 😂😂😂

      @noushadrajeena4320@noushadrajeena4320Ай бұрын
  • വെറുപ്പിൻ്റെ സംഗി വിഷങ്ങളെ ഒതുക്കുന്ന കാര്യത്തിൽ മലയാളി ഒറ്റകെട്ടാണ്✅🥳❤️

    @abhiramSpadmanabhan563@abhiramSpadmanabhan5632 ай бұрын
    • പോക്രിത്തരം ചെയ്യുന്നവരെ സംഗി ആക്കുന്നു കഷ്ടം തന്നെ

      @maneshp7314@maneshp73142 ай бұрын
    • @@maneshp73142019 പാർട്ടിയിൽ ചേരുന്ന വീഡിയോ

      @MuhammedJafeer-el9yu@MuhammedJafeer-el9yu2 ай бұрын
    • ​@@maneshp7314 മിക്ക ബിജെപി ക്കാരൻ മാരുടെ ഉള്ളിലിരുപ്പ് ഇത് തന്നെയാണ്. സവർണ മേധാവിത്വം. അത് പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ.

      @HakunaMatata-jd8qb@HakunaMatata-jd8qbАй бұрын
  • കാക്കയുടെ കളർ വൈറ്റ് അത് പൊളിച്ചു😂

    @aswin9017@aswin90172 ай бұрын
  • ആരും അറിയാതെ ഒരു മൂലയിൽ ഒതുങ്ങി കഴിഞ്ഞ ഈ വല്യമ്മ ഇന്ന് famous / Notorious

    @grgcxghh@grgcxghhАй бұрын
  • അവതരണ കുലപതി നമോവാകം🙏🏼🙏🏼🙏🏼🙏🏼

    @abdulsatharayyaril1764@abdulsatharayyaril17642 ай бұрын
  • Anchor really super Good performance

    @sreejanair9765@sreejanair97652 ай бұрын
  • PC George = long jump🤌😂😂

    @scroozergamer3049@scroozergamer30492 ай бұрын
  • Super dialogue bai 👍🏻👍🏻

    @joyabraham1511@joyabraham15112 ай бұрын
  • ഒരു രക്ഷയുമില്ല 😂😂😂

    @leejavr4646@leejavr46462 ай бұрын
  • PC george ഏത് കലാരൂപം : Long Jump😂😂

    @jaisonv1776@jaisonv17762 ай бұрын
    • 😂😂😂😅

      @AbdulMajeed-dn5fp@AbdulMajeed-dn5fp2 ай бұрын
    • 😂😂

      @bijuzitzat5685@bijuzitzat5685Ай бұрын
    • 😂😂😂

      @binuvarghese6789@binuvarghese678924 күн бұрын
  • എടി ചൂലേ നിൻെറ മോൻ രാമകൃഷ്ണൻ ചേട്ടന്റെ അത്രയും യോഗ്യത ഉണ്ടോടി ചൂലേ യക്ഷി ഭാമ

    @SreedeviSatheesan@SreedeviSatheesan2 ай бұрын
    • E paranja ramakrishnum mahanano. Ayalum athil rashriyam kalikkuvalle. Swantham chettan polum ayale aduppichirunnillallo

      @Ianayc@Ianayc2 ай бұрын
    • ​@@Ianaycjenagalae sendi adippikkunnatha ayaldae udesham aniitte mogalum

      @dhanyamohan9717@dhanyamohan97172 ай бұрын
    • neeyuavarum thammillu valya vithyasamonnumilla, insulting people to the core

      @Tup7kSh7kur@Tup7kSh7kur2 ай бұрын
    • Satybama ബോഡി shaming നടത്തി, നിങ്ങളും അതെ ലെവൽ തന്നെ 😂

      @divinity7851@divinity7851Ай бұрын
  • ഗംമിനു എതിരെ കാക്ക ഫ്രാൻസ് ഒത്തു കൂടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കാക്കയെ തിരിച്ചു തരണം അതാണ് ഞങ്ങൾ കാക്ക ഫാൻസിൻറെ ആവശ്യം ജയ് ജയ് കറുത്ത കാക്ക ജയ് 😂😂

    @muliyanooraluva1813@muliyanooraluva18132 ай бұрын
  • What a fantastic presentation is this? But it finished early today..

    @mohanancr9943@mohanancr99432 ай бұрын
  • പൊളി bro🥰

    @keerthuandkarthu3045@keerthuandkarthu30452 ай бұрын
  • Super

    @funnyenglish8385@funnyenglish83852 ай бұрын
  • സൂപ്പർ 😂😂😂

    @rosegulfbazar6468@rosegulfbazar64682 ай бұрын
  • ആ രാമുവിന്റെ ഒരു ഗതികേട് നോക്കണേ .അവന്റെ അവസ്ഥ ഇപ്പോ എന്തോ ആവൊ 😂😂

    @user-dn2kj6mk4v@user-dn2kj6mk4v2 ай бұрын
  • പൂർവ ജന്മത്തിൽ പിസി ജോർജിന്റെ( കേശവൻ നായർ) ചേച്ചിയായിരുന്നു സത്യബാമ

    @jayeshkundukulam7420@jayeshkundukulam74202 ай бұрын
    • Paranari Pinarai Dasan 🕷️🪲🪰🦟🦟🪳🐜🦑🪱🐙🦂👹

      @sivadaspc3015@sivadaspc30152 ай бұрын
    • ഹ ഹ 😂😂

      @riyajacob2909@riyajacob29092 ай бұрын
  • ഈ വിഷ തള്ളേടെ ഒരു കാര്യം

    @asdfgytgsyagggs@asdfgytgsyagggs2 ай бұрын
  • കാക്കയെ വരെ വെളുപ്പിച്ചു..... 😂😂😂.... ലെ ഗം.... 😅

    @user-op7fu7kg7z@user-op7fu7kg7z2 ай бұрын
  • സത്യഭാമയുടെ വൈബ്രേറ്റർ കറുത്തതാണല്ലോ??🦾🚀‼️

    @lionsap@lionsap2 ай бұрын
    • മനസിലായില്ല..?

      @zsarasara710@zsarasara7102 ай бұрын
    • Nthuvadei😂

      @Vishnu20999@Vishnu209992 ай бұрын
  • 👍👍👍👌👌👌

    @krishnasai8170@krishnasai81702 ай бұрын
  • Amazing satire and presentation is awesome ... Editing superb...

    @directoreducasitvpm5312@directoreducasitvpm53122 ай бұрын
  • Avatharanam🥰🥰🥰👍👍

    @SashmaSanoop@SashmaSanoop2 ай бұрын
  • എന്റെ പൊന്നേ...., സത്യഭാമ 🤣🤣🤣🤣..., പറ്റിയ കൂട്ട് ഉള്ളി സുരാ...

    @divyamol671@divyamol6712 ай бұрын
  • Please Asianet..biggbossinodu പറയുമോ ഇവരെ wild card ആയി കൊണ്ടുവരാൻ.നല്ല contestants എല്ലാം പുറത്തായി. ഇനി മാറ്റി പിടിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ😂😂😂please...

    @arathyaarayhy4859@arathyaarayhy48592 ай бұрын
    • 😂😂

      @ShanVoot@ShanVoot2 ай бұрын
    • 😂😂😂

      @remyajithesh3589@remyajithesh35892 ай бұрын
  • Super presentation...

    @sreecreations5129@sreecreations51292 ай бұрын
  • ഇനി ഇവരെ ഒന്നും പറയണ്ട ഇത്രേം ദിവസം കൊണ്ട് മനസിലായി ഇവർക്ക് പ്രാന്ത് ആണ്. പ്രായം ഇത്രേം ആയില്ലേ അതിന്റ ബുദ്ധിമുട്ടുകൾ മനസിലുണ്ടാകും. ആരും അംഗീകരിക്കാത്തതിന്റേം മറ്റുമൊക്കെ മനോനില തെറ്റിയ ഇവരെ ഇവരുടെ പാട്ടിനു വിട്. സംസാരം കേട്ടാൽ അറിഞ്ഞൂടെ കുടുംബപ്രശ്നങ്ങളും okke ivarkkundenn

    @ridhinandn.r9579@ridhinandn.r95792 ай бұрын
  • 😂😂😂😂super അവതരണം

    @binduk245@binduk2452 ай бұрын
  • Polichu 😂👍

    @aswathyachu4194@aswathyachu41942 ай бұрын
  • ഒരു രക്ഷയില്ല 😂

    @ashkara4348@ashkara43482 ай бұрын
  • ചേട്ടാ നിങ്ങൾ പൊളിയാ 🤣

    @Chindu-B@Chindu-B2 ай бұрын
  • എന്റെ ഒരിത് ആ രാമു ഈ മാഡത്തിന്റെ ഭർത്താവ് ആയിരിക്കും.... എന്റെ ഒരിത് മാത്രമാണ്... കേട്ട...

    @sksani9357@sksani93572 ай бұрын
  • സൂപ്പർ 😀😀😀😀😀😀

    @user-ei7bt9fx2h@user-ei7bt9fx2h2 ай бұрын
  • I like it to much your present

    @ubaidothiriishtamayi2246@ubaidothiriishtamayi22462 ай бұрын
  • Ente ponnu Gammetta... 😅😅😅😅

    @sarathc2352@sarathc23522 ай бұрын
  • കാണുമ്പോ കലാ മണ്ഡലം എന്നല്ല.. കള്ളിയങ്കാട്ടു..... എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ..

    @PradeepKumar-gc8bk@PradeepKumar-gc8bk2 ай бұрын
  • I was waiting Gum regarding... It

    @johnsamuel4057@johnsamuel40572 ай бұрын
  • അടിപൊളി 👏👏👏👏👏👏

    @user-lh9xd4zs7w@user-lh9xd4zs7w2 ай бұрын
  • 😂😂കിംഗ് മൂവിയിൽ മമ്മൂട്ടി ചെയ്തപോലെ ഇടയ്ക്കിടെ ആ മുടി തള്ളലാണ് സൂപ്പർ!!😂😂😂

    @sadikhhindhana2014@sadikhhindhana20142 ай бұрын
  • She is not normal 😮😢

    @samkp6941@samkp69412 ай бұрын
  • Waiting ayirunnu.

    @nmj393@nmj3932 ай бұрын
  • Poli bro👍👍

    @Achuzz_ff@Achuzz_ff2 ай бұрын
  • ആാാ ഹെയർ സ്റ്റൈൽ 🤭🤭🤭🤭🤭 ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🙏

    @ThaaraMadhav@ThaaraMadhav2 ай бұрын
  • സത്യഭാമ തീർന്ന്

    @AKHILS-bl2bo@AKHILS-bl2bo2 ай бұрын
  • Ethrayumnallorugummmmkandittillaaathanks

    @user-qc8bs4xy6g@user-qc8bs4xy6g2 ай бұрын
  • 😀😀😀👍👍

    @pramodbabookan5689@pramodbabookan56892 ай бұрын
  • പുള്ളിക്കാരി ബോധം ഇല്ലാതെ പച്ചക്ക് വിളിച്ച് പറഞ്ഞു എന്ന് അല്ലേ ഉള്ളൂ എല്ലാവർക്കും വെളുത്തവരെ അല്ലേ ഇഷ്ടം മക്കളെ കല്യാണം കഴിപ്പിക്കുമ്പോൾ വെളുത്തവരെ അല്ലേ എല്ലാവരും നോക്കുന്നത് പിന്നെ സിനിമയിൽ നായകൻ നായിക എല്ലാ വെളുത്തവർ Famous News channel ൽ വാർത്ത വായിക്കുന്നത് വരെ വെളുത്തവർ അല്ലേ നിങ്ങളുടെ ചാനലിൽ കറുത്ത ആരെയും വാർത്ത വായിക്കാൻ ഇരുത്തിയിട്ടില്ലല്ലോ അപ്പോൾ അത് കുഴപ്പം ഇല്ല.

    @Kumbidi6@Kumbidi62 ай бұрын
    • വന്നല്ലോ.. വെളുപ്പിക്കാൻ

      @mohanank.mohanan9709@mohanank.mohanan97092 ай бұрын
    • Kalla Sathya Bhama have to get a prize

      @antonykurian5792@antonykurian57922 ай бұрын
    • International channels onnum kaanarille

      @silpamolspsilpamolsp1981@silpamolspsilpamolsp19812 ай бұрын
    • തമിഴ് നാട്ടിൽ എല്ലാമേഖലയിലും കറുത്തവരാണ് മുന്നിൽ സിനിമ രാഷ്ട്രീയം സംഗീതം ഡാൻസ് എല്ലാം

      @omanakuttanek2977@omanakuttanek29772 ай бұрын
    • @@omanakuttanek2977 അത് അവിടെ വിക്കവർക്കും നിറം അത് ആയത് കൊണ്ട് ആണ് നല്ല കഴിവും ഉളളവർ ആണ്.കേരളത്തിലെ കാര്യം ആണ് പറയുന്നത് ഇപ്പോളത്തെ.

      @Kumbidi6@Kumbidi62 ай бұрын
  • നമ്മുടെ കാക്കയെ വെളുപ്പിക്കുന്നു നേരത്തെ അറിയാരുന്നു 😂😂😅

    @vipinaj6490@vipinaj64902 ай бұрын
  • Ente ponnn Anna😂😂😂

    @anjukoshykallelil3717@anjukoshykallelil37172 ай бұрын
  • Kalakki😂

    @smithasmitha1712@smithasmitha17122 ай бұрын
  • അടിപൊളി വർത്തമാന കാലത്തിനൊത്ത അവതരണം ജീവിക്കും ജനമനസുകളിൽ

    @sadanandansadanandan1659@sadanandansadanandan16592 ай бұрын
  • ❤❤❤❤❤❤

    @aaytrashlist172@aaytrashlist1722 ай бұрын
  • കലാമണ്ഡശിരോമണി ഷഡിഭാമ.... 🤭

    @impulsecreations1361@impulsecreations13612 ай бұрын
  • 👍👍👍

    @user-lu6pf7fi2n@user-lu6pf7fi2n2 ай бұрын
  • പൊളിച്ചടുക്കി 😂😂😂😂

    @aleenashaji580@aleenashaji5802 ай бұрын
  • ആരും അറിയാതെ ഏതോ പട്ടിക്കാട്ടിൽ കിടന്ന വെള്ള ഭാമ പൊട്ടത്തരം വിളിച്ചു പറഞ്ഞതോണ്ട് നാലാൾ അറിഞ്ഞു 🤣 എന്താലേ ഓരോരുത്തർ അറിയപ്പെടാൻ അതിന്റെതായ ഒരു സമയമുണ്ട് 🤣 ഇപ്പൊ നാടറിയുന്ന വെള്ള ക്കാരി യായി 🤣🤣🤣

    @IrfanIrfan-lj3sz@IrfanIrfan-lj3sz2 ай бұрын
  • സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാ വരും വെളുപ്പ് ആണോ രാമകൃഷ്ണന്റെ സൈഡ് പറയുന്ന വർ സത് പേര് കിട്ടാൻ മാത്രം ഇതിൽ മിക്ക വർക്കും വെളുപ്പ് തന്നെ യാണ് ഇഷ്ടം കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ കുറ്റം പറയുന്ന വർ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് വിവാഹം കഴിച്ച് മറ്റു ളളവർ ക്ക് മാതൃക കാണിച്ച് കൊടുക്കണം

    @user-yo2vi1ys2x@user-yo2vi1ys2x2 ай бұрын
    • Sathyam

      @deepthylr4785@deepthylr47852 ай бұрын
    • പറയുന്നതിൽ ചിലവ് ഒന്നുമില്ലല്ലോ അത് തന്നെ . വിവാഹമാർക്കിൽ നോക്കിയാൽ കാണാം ഇവറ്റകളുടെ യഥാർത്ഥ വർണ്ണ മാഹത്മ്യം

      @krishn735@krishn7352 ай бұрын
    • Sathyam

      @remadevia5420@remadevia54202 ай бұрын
    • ഈ പറഞ്ഞത് സത്യമായും നടക്കുന്ന കാര്യമാണ് പക്ഷെ 99% ആൾകാർ പറയുന്നത് കേട്ടാൽ തോന്നും അവരുടെ ലൈഫിൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത് tv പ്രോഗ്രാം ചെയ്യുന്നവർ എത്ര പേരുണ്ട് ഇതിൽ കറുത്തത്

      @ramyagopidas3267@ramyagopidas32672 ай бұрын
  • വളരെ ഇഷ്ടപ്പെട്ടു

    @prabhakarant.k5835@prabhakarant.k58352 ай бұрын
  • 👌👌👌

    @premanarayan.8653@premanarayan.86532 ай бұрын
  • Joseph alex thevallipparambil orma vannu 😂😂😂😂തുടക്കം കണ്ടപ്പോൾ 😂😂

    @ashiqasok7411@ashiqasok74112 ай бұрын
  • ഇത്രേം പുച്ഛം ഏറ്റുവാങ്ങേണ്ടി വന്നല്ലോ തള്ളേ വയസ്സുകാലത്‌ സ്വന്തം മകന്റെ അടിവരെ കൊള്ളുന്നു അപ്പൊ പിന്നെ നാട്ടുകാർ എടുത്തിട്ട് അലക്കിയാൽ ആര് ചോദിക്കാനാ കഷ്ടം 😂

    @SijiLakashmi@SijiLakashmi2 ай бұрын
  • 👍👌

    @anoopbalan4119@anoopbalan41192 ай бұрын
  • 👍

    @tbsbabu1435@tbsbabu14352 ай бұрын
  • പ്രസിഡന്റ്‌ മാറുന്നതിന് അനുസരിച്ചു അംഗത്വം പുതുക്കണോ?😂😂😂😂

    @suvadakumari6344@suvadakumari63442 ай бұрын
  • BJP ക്കാരിയാണേലും ജനം TV യുടെ മൈക്കിന്റെ നിറം കണ്ട് സത്യഭാമ കാർക്കിച്ച് തുപ്പാഞ്ഞത് നിങ്ങളുടെ മഹാഭാഗ്യം .

    @jaisonv1776@jaisonv17762 ай бұрын
    • കമ്മുണിച്ചി ഭാമ😂😂😂😂

      @ramyachithra6@ramyachithra62 ай бұрын
  • അടിപൊളി ❤😂❤

    @prapancha7954@prapancha79542 ай бұрын
  • Kollam

    @urbantrolls9706@urbantrolls97062 ай бұрын
  • കറുപ്പും വെളുപ്പും ....ഒരുത്തൻ കറുപ്പിനെ മെയ്ക്കപ്പിടിച്ച് വെളുപ്പിയ്ക്കുന്ന മഹാൻ. മറ്റവർ വെളുത്തിരുന്നിട്ടും നേരം വെളുക്കാത്ത മഹതി 😅

    @nmv298@nmv2982 ай бұрын
  • 😍

    @user-sh4ev1re5v@user-sh4ev1re5v2 ай бұрын
  • 🙏👍

    @devusathyan9698@devusathyan9698Ай бұрын
  • Ulli sura🥰😍

    @athulyap54@athulyap542 ай бұрын
  • ജാതിയതാ

    @user-pt5ev2ih5b@user-pt5ev2ih5b2 ай бұрын
  • ❤❤❤

    @sheebavnair7015@sheebavnair7015Ай бұрын
  • വായതുറക്കുന്നത് തന്നെ തിന്നാനും നുണ പറയാനും വേണ്ടിയെന്നോണം ജീവിക്കുന്ന PC ഈ പറഞ്ഞത് പരമസത്യം👹

    @sanuab7515@sanuab75152 ай бұрын
  • കിങ് ലെ മമ്മൂക്കയെ ഓർമ്മവരുന്നു

    @ContentOpenStadium-nm3mk@ContentOpenStadium-nm3mk2 ай бұрын
  • Pachalam+Joseph Alex 🤣🤣

    @Sreejith_k85@Sreejith_k852 ай бұрын
    • തീർച്ചയായും 🤣🤣🤣

      @nithu2254@nithu22542 ай бұрын
  • മുല്ലപെരിയാർ അപകടം ആണ് 🥲

    @mental6358@mental63582 ай бұрын
  • വന്ന് വന്ന് കാക്കയെ വരെ വെളുപ്പിച്ച്😂😂

    @sreegeethcnair4345@sreegeethcnair43452 ай бұрын
  • നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അടിപൊളി ❤❤❤❤❤❤❤❤❤❤❤😂❤❤

    @laizakannan5065@laizakannan50652 ай бұрын
  • Polichu😂

    @basheerkadar4518@basheerkadar45182 ай бұрын
  • Le Ulli Sura : Evide paripadi undengilum Ukku eniku matram swantam😂.

    @Samdex92@Samdex922 ай бұрын
  • സുന്ദരിയായ ചെറുക്കനോ😅😅5:12

    @shafeekahammed9068@shafeekahammed90682 ай бұрын
  • Polichu Machaa😂🎉🎉

    @futureco4713@futureco4713Ай бұрын
KZhead