ഭക്തി സ്പന്ദനം | Bhakthi Spandanam (2003) | ഹിന്ദു ഭക്തിഗാനങ്ങള്‍ | KJ Yesudas | കെ.ജെ. യേശുദാസ്

2024 ж. 13 Мам.
1 015 183 Рет қаралды

ALBUM Bhakthi Spandanam
YEAR 2003
LYRICS Tharani Damodaran Namboothiri
MUSIC KJ Yesudas
SINGER KJ Yesudas
LABEL Tharangni
1. 00:00 Thoonil Kudikollum Ganapathiye
2. 03:31 Hridayathil Kadanathaal
3. 10:22 Vaikkom Mahadevan
4. 15:54 Varavarnnini Vani Varadaayini
5. 20:35 Pambummekaattum
6. 25:46 Kadampuzha Devi
7. 30:18 Vrathameduthu Nishtayode
8. 38:52 Mookambike Mookambike
9. 45:04 Edappally Ganapathikkaai

Пікірлер
  • ഈ ഗാനങ്ങൾ രചിച്ച തരണി ദാമോദരൻ നമ്പൂതിരി വൈക്കം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.. കഴിഞ്ഞ ജൂണിൽ അദ്ദേഹം അന്തരിച്ചു.. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായിരുന്ന അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ചതാണ് മേൽശാന്തിസ്ഥാനം.. വേറെയും ഭക്തിഗാന ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്..

    @Vishu95100@Vishu951003 жыл бұрын
    • എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ അതനുസരിച്ചുള്ള മ്യൂസിക് directions

      @rameshkk7670@rameshkk76702 жыл бұрын
    • നമ്പൂതിരി സാറിനു പ്രണാമം.

      @radhakrishnanp.s.6477@radhakrishnanp.s.64772 жыл бұрын
    • L

      @sreedeviak8340@sreedeviak83402 жыл бұрын
    • അദ്ദേഹത്തിന് നിത്യ ശാന്തി വരട്ടെ

      @adv.shibunairkilimanoor6507@adv.shibunairkilimanoor65072 жыл бұрын
    • gd inform

      @shibukumars4405@shibukumars44052 жыл бұрын
  • പടി പതിനെട്ടും കയറി വരുന്നവർക്ക് എല്ലാ ദുഖങ്ങളും അകട്ടിയകൊടുക്കുന്ന സ്വാമിയേ എല്ലാവരെയും ഒന്നായിക്കാന്നുന്ന തൃപ്പാദങ്ങൾ സരണ്ണം തന്നെയാണ്🙏🙏🙏

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • ഈ വരികളെഴുതിയ തരണി ദാമോദരൻ നമ്പൂതിരി സാറിനെ നമിക്കുന്നു...! എന്തൊരു പ്രൗഢഗംഭീരമായ രചന ! . സംഗീതത്തിലും സാഹിത്യത്തിലും സാക്ഷാൽ മൂകാംബികയുടെ വിളയാട്ടമുണ്ട്, തീർച്ച.

    @sivadaskathirapilly5286@sivadaskathirapilly52862 жыл бұрын
  • ദാസ്ട്ടേൻ്റെ നല്ല മനസിനെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🙏🏻🌹🌹🙏🏻🙏🏻

    @prajeeshp6326@prajeeshp63266 ай бұрын
  • ഇത്രയും മനോഹരമായ..മനസ്സിനെ സ്പർശിക്കുന്ന ഭക്തിഗാന സുധ ഈ ഭക്തർക്ക് നൽകിയ ദാമോദരൻ നമ്പൂതിരിയുടെ ആട്മാവിന് നിത്യ ശാന്തി നേരുന്നു 🙏🌹🙏🌹🙏🌹🙏

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • വൈക്കത്തഷ്ടമിക്ക് ദാമോദരൻ നമ്പൂതിരി ഈ പാട്ടുകൾ അദ്ദേഹത്തിന്റെ ശൈലിയിൽ പാടിയിരുന്നു ഭക്തി കൊണ്ട് അദ്ദേഹം അപ്പോൾ കരയുമായിരുന്നു .. ഞാനായിരുന്നു മിക്കവാറും മൃദംഗം വായിച്ചിരുന്നത് .

    @shainkumar4510@shainkumar45108 ай бұрын
    • ഭക്തിയിൽ ആറാടിയാൽ അറിയാതെ കണ്ണീർ വരും. 🙏🙏🙏

      @sajeevkumar7275@sajeevkumar72756 ай бұрын
  • ഇഷ്ടമായി വർത്തിച്ചാൽ... ദേവി...മന്നാർസ്സാലയിലമ്മെ...വണങ്ങുന്നു...❤❤

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • കാടാമ്പുഴ ഭഗവതി ഈ അടിയാണ് തിരു സന്നിധിയിൽ വന്നു എൻ്റെ ഭഗവതിയെ കാണാനുള്ള ഭാഗ്യമുണ്ടായി...ഒരിയ്‌കൾക്കൂടി തിരു സന്നിധിയിൽ വരാൻ കഴിയന്നെ...🙏🌹🙏🌹🙏🌹

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • ❤മൂകാംബിക ദേവീ എൻ ക ക്കണ്ണ് തുറക്കന്നെ മൂകാംബിക....അനുഗ്രഹിക്കണം ഭഗവതി. തിരു സന്നിധിയിൽ ഇതുവരെ വന്നന്നയാൻ ഈ അടിയാണ് ഭാഗ്യമില്ലാതെ പോയീ..അനുഗ്രഹിക്കണം ഈ അടിയങ്ങളെ...വണങ്ങുന്നു ദേവീ തൃപ്പാതം...🙏🌹

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • വൈക്കം മേൽശാന്തിയായിരുന്ന ശ്രീ. തരണി ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദാസേട്ടൻ്റെ സംഗീതവും ആലാപനവും...

    @unnikarthikaunnikarthika6734@unnikarthikaunnikarthika67342 жыл бұрын
  • ❤❤ വടക്കും നാഥാ...ഇനിയകായേ നിൻ ഗേഹ വാതായനങ്ങൾ തുറക്കണ്ണെ....എൻ ദുഃഖങ്ങൾ ഇല്ലാമാ തൃപ്പാദങ്ങൾ അർപ്പിയ്‌കുന്ന്...❤❤

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • ❤❤ എനിയ്ക്ക് അവലംബം നീ മാത്രം ഭഗവതി.......കാത്തോളണേ❤

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • ഇതിലെ ചില ഗാനങ്ങൾക്കു വേണ്ടി ഞാൻ കുറെക്കാലമായി തിരയുകയായിരുന്നു.അങ്ങനെ ദൈവാനുഗ്രഹത്താൽ കണ്ടെത്തി, സന്തോഷം, ദാസാറിൻ്റെ സംഗീതത്തിൽ എല്ലാം മികച്ചതും ഭക്തിസാന്ദ്രവും.

    @radhakrishnanp.s.6477@radhakrishnanp.s.64772 жыл бұрын
    • ആ ഗാനത്തിന്റെ പേര് type ചെയ്താൽ പോലെ

      @neerajp5653@neerajp56532 жыл бұрын
    • Tharaginiude ella ACD enikkundu... 100 Times hear this song..

      @chingutingu1@chingutingu12 жыл бұрын
  • വൈയ്കം മഹാദേവൻ വയ്കന്നം എൻ ശിരസ്സിൽ തൃപ്പാദം....അനുഗ്രഹിക്കണം...എൻ്റെ മഹാദേവ..സങ്കടക്കടലിൻ്റെ അങ്ങേയറ്റത്തെ ഇതിയ്‌കന്നെ...ഭഗവാനെ ദുഃഖങ്ങൾ തീർതീടന്നെ..🙏🙏

    @sreeranjinipulicka9121@sreeranjinipulicka912110 ай бұрын
  • ഹൃദയത്തിൽ ഗഥാനത്താൽ കടയുന്ന പൊതുവെണ്ണ.... എന്നാ ഈ ഗാനം ദാസ് sir ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കു വന്നപ്പോൾ ആണ് ആദ്യമായി ഈ ഗാനം ക്ഷേത്ര സന്നിധിയിൽ ആലപിക്കുന്നത് . ദാസ് sir അന്ന് അവിടെ പറയുകയും ചെയ്തിരുന്നു. ഏതു വർഷം ennu ഓർമ ഇല്ല.. ഏകദേശം ഒരു 20 വർഷത്തിന് മുൻപ് ആയി ennu ഓർമ. അന്ന് മുതൽ ഞാൻ കേൾക്കാൻ കൊതിച്ച ഗാനം.... വീണ്ടും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ആണ്. Thank you ദാസ് sir.... 🙏🙏🙏🙏🙏🙏🙏

    @sumayammaltc6604@sumayammaltc6604 Жыл бұрын
  • വേണ്ടത്ര പ്രചാരം കിട്ടാതെ പോയി ശരിക്കും ഭക്തി സ്പന്ദനം തന്നെ .......

    @shainkumar4510@shainkumar45108 ай бұрын
  • ഹൃദയത്തിൽ കദനത്താൽ കടയുന്ന പുതു വെണ്ണാ അവിടുത്തെ അമ്യതേത്തിനടിയൻ തരാം പകരമായ് അവിടുത്തെ വദനത്തിൽ പതയുന്ന കനിവിൻ്റെ നറുപാലിവനും തരു (ഹൃദയത്തിൻ) കറയുള്ള കരളിലായ് ഉറചേർത്ത തൈർ നിൻ്റെ കരതാരിലേകാനുമാകാം കണ്ണാ കരതാരിലേകാനുമാകാം (2) തിരുമാറിലണിയുന്നവനമാല കോർക്കുവാൻ വിറയാർന്ന കൈകൾക്കു വയ്യ വിഭോ വിറയാർന്ന കൈകൾക്കു വയ്യ (ഹൃദയത്തിൽ) മറയുന്നു ബന്ധങ്ങൾ അകലുന്നു മിത്രങ്ങൾ കുറയുന്നിതാ യസ്സുമായ്യോ (2) (ചുറയുന്ന സംസാര കെണി വള്ളിയിൽ നിന്നും അറിയില്ലവിടുവിച്ചു പോരാൻ (2) ) (ഹൃദയത്തിൽ) ഗുരുവായൂർ പുരമാർന്ന് വിലസുന്നൊര വിടുന്നു പരമാത്മാ ഗതിയേകി തുണചെയ്യണം നിൻ പരമാത്മാഗതിയേകി തുണചെയ്യണം (2) അടിയത്തിൽ ഭവദാഹശമനത്തിൻ അതു പോലും ഇടനെഞ്ചിൻ വൻ ചൂടെന്നു മാറാനുമേ (2) (ഹൃദയത്തിൽ)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
  • ദാമോദരൻ നമ്പൂതിരിയുടെ ആട്മാവിന് നിത്യ ശാന്തി നേരുന്നു 🙏

    @rajeshchaithram5003@rajeshchaithram50039 ай бұрын
  • ഒരു പുതിയ ആൽബം ആയി അപ്‌ലോഡ് ചെയ്തതിനു വളരെ നന്ദി ഉണ്ട്... തൂണിൽ കുടികൊള്ളും ഗണപതിയെ എന്ന ഒറ്റ പാട്ട് പോരെ മനസ്സിൽ ഭക്തി ഉണരാൻ... ഒന്ന് കണ്ണടച്ചു കേട്ട് നോക്കു.... അതുപോലെ തന്നെ എല്ലാ പാട്ടുകളും 🙏..

    @syamgovind@syamgovind3 жыл бұрын
    • തുളസിമാല vol 2 kzhead.info/sun/dJR8iNZ6e4mtlYE/bejne.html ഈ ലിങ്കിലുള്ളതാണ്. ഇത് തുളസിമാല vol 2 അല്ല. ഭക്തി സ്പന്ദനം എന്ന 2003 ൽ ഇറങ്ങിയ ആൽബം ആണ്.

      @malayalamdevotionals3031@malayalamdevotionals30313 жыл бұрын
    • @@malayalamdevotionals3031 ഈ ഗാനങ്ങൾ മറ്റു ആൽബത്തിൽ ഉണ്ട്...

      @syamgovind@syamgovind3 жыл бұрын
    • Thulasimala vol2 vere anu bro ithalla..

      @anupnair5652@anupnair56523 жыл бұрын
    • @@anupnair5652 ok...

      @syamgovind@syamgovind3 жыл бұрын
  • ദാസേട്ടന്റെ ഇതിലേയ് ഒന്നാന്തരം അത്ഭുതം നിറഞ ഭാഗ്തി ഗാനും തന്നെ സൂപ്പർ 👌👌👌❤❤🙏🙏അത്ഭുദം ഇടഖുല്ല publicity അതില്ല. ... നന്ദി ❤❤❤like 🙏🙏81വയസ്സ് നിളുന്ന ആ മഹാ വിളക്കിന്‌ സെഞ്ച്വറി അടിക്യാനും അത്തോടെ ഈ മാലോകംരെ അത്ഭുദത്തിൽ ആറാ ധിക്യാൻ ഭഗവാൻ തുണയകട്ടെ 🙏❤🌹👌👍

    @sajeevanmenon9075@sajeevanmenon90753 жыл бұрын
  • രചന, സംഗീതം അതിമനോഹരം. ഭക്തി സാന്ദ്രം. ശ്രീ.ദാമോദരൻ നമ്പൂതിരി, ദാസേട്ടൻ 🥰🥰🥰🙏🙏🙏

    @sajeevkumar7275@sajeevkumar72756 ай бұрын
  • Hare Krishna Krishna Krishna hare hare.Hare Rama Rama Rama Rama Rama Rama hare hare ❤❤❤❤❤

    @thankammasnair5538@thankammasnair55383 ай бұрын
  • ഓം സർവ ഈശ്വരയ് നമഃ 🙏🙏🙏

    @sajeevkumar7275@sajeevkumar72756 ай бұрын
  • ഗാന സാഹിത്യം കൊണ്ടും ആലാപനസൗകുമാര്യം കൊണ്ടും സംഗീത സംവിധാനം കൊണ്ടും ഭക്തി വഴിഞ്ഞൊഴുകുന്ന വാക്കുകളെക്ക്കൊണ്ടും നിറഞ്ഞ അതിമനോഹരമായ ഈ ആൽബം... കണ്ണടച്ച് കേട്ടപ്പോൾ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..... അത്യാ അപൂർവ്വ ഗാനങ്ങൾ....... ഈ ഗാന രചയിതാവിന്റെ വേറെ ഗാനങ്ങൾ ഉണ്ടോ...? അറിയുന്നവർ..... പറഞ്ഞു തരിക...... ഗ്രേറ്റ്‌...songs......great Singer... Great lyrics...... Sunil kumar.... Pune 32:26 32:26

    @SunilKumar-di5ui@SunilKumar-di5ui Жыл бұрын
    • തരംഗിണി ഇറക്കിയ വൈക്കത്തപ്പ സുപ്രഭാതം (1985) ഇദ്ദേഹം തന്നെയാണ് എഴുതിയത്. kzhead.info/sun/rJyoY5WSoKaBoaM/bejne.html

      @malayalamdevotionals3031@malayalamdevotionals3031 Жыл бұрын
  • Bhakthy danaika ganam 🙏🙏🙏

    @jayasreedev2084@jayasreedev20846 ай бұрын
  • E pattukal kelkkumbhol manasil vallathoru feel anu .Vishamangal undenkil pettannu marum dasettante voice superb pattil alinjucherunnathupole ❤❤❤Bhakhthispandanam thanne I pattukal thazhukum pole❤❤❤❤🙏🙏🙏💯💯 E pattukal aru rachichalum avarkku🙏🙏🙏Dasetta singing song lyrics 🙏🙏🙏🙏🙏💯💯💯❤️❤️❤️❤️

    @user-zb7lz2ze1i@user-zb7lz2ze1i5 ай бұрын
  • എന്തൊരു അർത്ഥമധുരമായ വരികൾ. എന്തൊരു ആലാപനം .ഞാൻ എന്നും സന്ധ്യക്ക് കേൾക്കുന്ന പാട്ടുകൾ

    @sunilsuni3476@sunilsuni3476 Жыл бұрын
    • 😮😢❤❤

      @ShijuKurinjeri@ShijuKurinjeri4 ай бұрын
  • ഞാൻ ഇതുവരെ കേൾക്കാത്ത ഒരു ആൽബം. വളരെ നന്നായിട്ടുണ്ട്..... Very very Thanks....

    @ranjithkr3115@ranjithkr31153 жыл бұрын
    • 😂Zzz chi u😅❤❤

      @AyyappanPooshali@AyyappanPooshali4 ай бұрын
  • dassettan. aethu. pattu. psdiyalum. athinoru. sukhamund. god. bless. you. dassetta

    @BharathyKt-ht4qk@BharathyKt-ht4qk6 күн бұрын
  • Nice Song. Krishna Guruvayoorappa..

    @pradeepkumar-ww2fn@pradeepkumar-ww2fn10 ай бұрын
  • ഭക്തി ഗാങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @neerajp5653@neerajp56532 жыл бұрын
  • 30:18 ഈ പാട്ട് ഞാൻ കുറച്ച് കാലമായി സമീപത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുവാൻ തുടങ്ങിയിട്ട് പക്ഷേ വരികൾ വ്യക്തമായിരുന്നില്ല ഇപ്പോൾ പ്രതീഷിക്കാതെ കേൾക്കാൻ കഴിഞ്ഞു😍🙏🏻

    @anandhum7104@anandhum7104 Жыл бұрын
  • മഞ്ഞു തുള്ളികൾ കുളിപ്പിച്ചു മാലയിടുവിച്ചു എന്തു മനോഹരമായ വരികൾ

    @sunilsuni3476@sunilsuni3476 Жыл бұрын
    • എത്രയോ കാലമായി തിരയുന്ന ഗാനം,,,, സ്വാമി ശരണം

      @jeperalam8358@jeperalam83588 ай бұрын
  • എല്ലാം നല്ല ഭക്തി സാന്ദ്രമായ ഗാനങ്ങൾ .

    @ranimohan5027@ranimohan50273 жыл бұрын
    • അത്ടിവെ. കിടു പാട്ടുകൾ ആണ്

      @user-qu7iz2if4k@user-qu7iz2if4k2 жыл бұрын
  • ഭക്തിഗാന ആൽബങ്ങളിൽ പദപ്രയോഗം കൊണ്ടും ആലാപന മാധുര്യം കൊണ്ടും വ്യത്യസ്ഥത പുലർത്തിയ ആൽബം....🙏🙏

    @jayanarayanank4032@jayanarayanank40323 жыл бұрын
  • ഭക്തിസാന്ദ്രം

    @unnikrishnanks900@unnikrishnanks900 Жыл бұрын
  • Om namo namasivaya Om namo bhagwate vasudevaya amme narayana Devi narayana Lakshmi Narayana bhadre narayana

    @sreekumarwarrier2073@sreekumarwarrier2073 Жыл бұрын
  • Hppnd to hear these songs just now. Very touching. Big tku to Dasettan.

    @radhakrishnannair285@radhakrishnannair28511 ай бұрын
  • ഹൃദയത്തിൽ കദനത്താൽ കടയുന്നപുതുവെണ്ണ .. അവിടുത്തെ അമൃതേത്തിനായ് അടിയൻ തരാം.. പകരമായ് അവിടുത്തെ പതനത്തിൽ പതയുന്ന കനിവിന്റെ നറുപ്പാൽ ഇവനും തരൂ.... 🙏🙏🙏🙏♥️♥️🌷🌷

    @jyothysuresh6237@jyothysuresh62372 жыл бұрын
  • സമീപ കാലത്ത് ആണ് ഈ ആൽബത്തിന്റെ ACD ഞാൻ വാങ്ങിയത്...

    @vyshakkumar1171@vyshakkumar11713 жыл бұрын
  • ❤️🙏🏻

    @anandhum7104@anandhum7104 Жыл бұрын
  • Ethrakettalum mathivaratha ganangal anugrahikkane

    @kusalakumari3043@kusalakumari30434 ай бұрын
  • ഐ ന്റെ ദാസ എട്ടാ

    @muralidas4280@muralidas42802 жыл бұрын
  • 🌹🌹🌹🌹🌹🌹🌹ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ, 🙏🙏🙏🙏🙏🙏🙏

    @pradeepsukumaranmdm3468@pradeepsukumaranmdm34682 жыл бұрын
  • Vighneswara Bhagavane Vikhnangal theerthu vilayaduka Sarvakalam Bhagavane jhangale Kathuraksikkane Anugrahikkename Bhagavane

    @MayaDevi-kh3ml@MayaDevi-kh3ml2 жыл бұрын
  • ഭക്തി സാന്ദ്രമായ ഗാനങ്ങൾ ....... അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ......!!

    @moviezone8761@moviezone87612 жыл бұрын
    • ദാസേട്ടൻ അല്ലാതെ വേറാരും ഈ പാട്ട് പാടിയാൽ ശരിയാവില്ല

      @ravindrankt3257@ravindrankt3257 Жыл бұрын
  • മനസ്സ് നിറയുന്ന വരികളും ആലാപനവും

    @haridasan7508@haridasan75082 жыл бұрын
  • വ്യത്യസ്തയുള്ള ഭക്തി സാന്ദ്ര മായ ഗാനങ്ങൾ.. വളരെ ഉത്തമം... 👍👍

    @narayanannarayanan2858@narayanannarayanan2858 Жыл бұрын
  • മനോഹരമായ വരികൾ മനോഹരമായ സംഗീതം മനോഹരമായ ആലാപനം 🙏🙏🙏🙏🙏🙏🙏🙏🙏 ♥️♥️♥️♥️♥️♥️♥️♥️♥️

    @jishnuir927@jishnuir9272 жыл бұрын
  • സൂപ്പർ.ഗാനങ്ങൾ 🙏🙏🙏👌

    @vijayanaambaat3532@vijayanaambaat3532 Жыл бұрын
  • Lyrics, music & vocal....... really devotional 🙏🙏🙏

    @abhilashpk7800@abhilashpk78007 ай бұрын
  • ദുരിതകയത്തിൽ നിന്നും കരകേറ്റാൻ വൈക്കത്തപ്പൻ അല്ലാതെ ഞങ്ങൾക്കു മറ്റൊരു ആശ്രയം ഇല്ല.,.... 🙏🙏🙏🙏🙏🙏

    @aadith86@aadith863 жыл бұрын
  • 13/04/2024😂😂🙏🙏🙏 പാലക്കാട് നെന്മാറ ❤️❤️👍👍👍

    @a.m.ponnutty.ponnuttyam8320@a.m.ponnutty.ponnuttyam8320Ай бұрын
  • ഓം ശിവായ 🙏🙏🙏🙏

    @sreeharir5529@sreeharir55292 жыл бұрын
    • Whatspp undo? Number തരുമോ

      @user-qu7iz2if4k@user-qu7iz2if4k2 жыл бұрын
  • Das chetta super song

    @sajiccsaji5105@sajiccsaji51052 жыл бұрын
  • 🙏🙏

    @jalajamani9889@jalajamani98899 ай бұрын
  • Super Songs bhagavane hare hare.

    @thankammasnair5538@thankammasnair55386 ай бұрын
  • ദാസേട്ടാ അധിമധുരം....

    @thekkumbhagam3563@thekkumbhagam35633 жыл бұрын
  • Om Ganeshaya Nama 🕉 🕉 🕉

    @suryatmt9290@suryatmt9290Күн бұрын
  • SupervoiceSuperlyrice

    @pradheepg4157@pradheepg41573 жыл бұрын
  • Manohara ganangal❤❤❤❤

    @user-cv6ql5cx9u@user-cv6ql5cx9u2 ай бұрын
  • Super

    @AksharaA-kw2xb@AksharaA-kw2xb3 жыл бұрын
    • Facebook il undo akshara?. Id പറയാമോ?

      @user-qu7iz2if4k@user-qu7iz2if4k2 жыл бұрын
  • Devi devanmnaare saranam

    @vijaykalarickal8431@vijaykalarickal84313 жыл бұрын
  • ❤❤❤❤

    @kuttanmanjeri692@kuttanmanjeri69210 ай бұрын
  • Sooper attractive songs. This will create bhakthi in everyone

    @jayaraveendran5754@jayaraveendran57545 ай бұрын
  • Bhaktinirbharamaya DaivaGeethangal aalapikkunna Yesudasjiye namikkunnu

    @MayaDevi-kh3ml@MayaDevi-kh3ml2 жыл бұрын
  • സൂപ്പർ

    @harikrishnannambiar1753@harikrishnannambiar17533 жыл бұрын
  • ❤❤❤❤🙏🙏🙏🙏🙏

    @user-zb2ny1im2h@user-zb2ny1im2h8 ай бұрын
  • Ohm Swamiye Sharam Ayyappa HariHaraSuthan AyyanAyyappaSwamiye Sharam Ayyappa DharmaShasthave Sharanam Ayyappa

    @MayaDevi-kh3ml@MayaDevi-kh3ml2 жыл бұрын
  • Om gam ganapathaye namah

    @hasnaletha2173@hasnaletha2173 Жыл бұрын
    • 😊😮

      @SureshKumar-hm2kf@SureshKumar-hm2kf9 ай бұрын
  • Super voice and lyrics

    @resmipt8523@resmipt85233 жыл бұрын
  • Bhagavane shemikene 😭🙏

    @adithyanajayakumar4528@adithyanajayakumar45282 жыл бұрын
  • Hearing these songs What a tremendous positive energy we will get

    @sreekumarps9794@sreekumarps9794 Жыл бұрын
  • om. namo narayanaya sree

    @sabashivansh6010@sabashivansh60102 жыл бұрын
  • Devine music.... wonderful lyrics....Dassettan voice is very sweet.. thanks tharangini team..🙏❤️

    @suneeshnt1090@suneeshnt10903 жыл бұрын
  • ഭക്തിസാന്ദ്രമായ ഗാനങ്ങൾ

    @parameswarannambissan5604@parameswarannambissan56042 жыл бұрын
  • ❤️

    @sanithsavith2255@sanithsavith2255 Жыл бұрын
  • Lyricsss super

    @sreejithms3613@sreejithms36132 жыл бұрын
  • Orupadu thanks

    @sajithtripunithura2729@sajithtripunithura27293 жыл бұрын
  • മനോഹരഗാനങ്ങൽ 👍👍👍

    @pradeeppb9060@pradeeppb90602 жыл бұрын
  • 𝙈𝙮 𝙛𝙖𝙫𝙖𝙧𝙞𝙤𝙩𝙚 𝙨𝙤𝙣𝙜 😍😍😍

    @p4tech701@p4tech7012 жыл бұрын
  • 🙏🙏🙏🙏🙏🙏

    @shijinjanvi3065@shijinjanvi3065 Жыл бұрын
  • Good

    @gireeshkumarpt4417@gireeshkumarpt4417 Жыл бұрын
  • ശിവൻ.വിഷ്ണു.അയ്യപ്പൻ. ഹരി ഹരസുതാ അഷ്ടോത്തരം k.j യേശുദാസ് ആൽബം അപ്‌ലോഡ് ചെയ്യുമോ..... Plzzzzz...............

    @sarathachu5110@sarathachu51103 жыл бұрын
  • Super songs

    @nissan4609@nissan46093 жыл бұрын
  • ❤️🙏🙏🙏

    @babupn65@babupn652 жыл бұрын
  • Top it

    @ramakrishnanpillai7332@ramakrishnanpillai73323 жыл бұрын
  • 🙏🙏🙏🕉🕉🕉🚩🚩🚩

    @suryatmt9290@suryatmt9290Күн бұрын
  • Goodsongs

    @kesavannairak8084@kesavannairak80843 жыл бұрын
  • Om 🙏

    @anilkp643@anilkp6433 жыл бұрын
  • 🙏🙏🙏🙏

    @ramachandranki7034@ramachandranki70342 жыл бұрын
  • Super 🙏

    @reshmisuresh2650@reshmisuresh26503 жыл бұрын
  • Sweet heart touching songs

    @radhakavi6724@radhakavi67242 жыл бұрын
  • Dasattante super ganaghal

    @jayagk4230@jayagk4230 Жыл бұрын
  • ❤❤❤❤🙏🙏🙏🙏🙏🙏

    @AkhilAkhi2255@AkhilAkhi22553 жыл бұрын
  • 🔥❤️

    @vineethvpillai2403@vineethvpillai2403 Жыл бұрын
  • സംഗീതം:- KJ ?????

    @rrassociates8711@rrassociates87112 жыл бұрын
  • 🙏🙏🙏

    @sreekantannairvasudevanpil7129@sreekantannairvasudevanpil71292 ай бұрын
  • 🙏🙏❤️❤️❤️❤️🙏🙏

    @zaryan0072@zaryan00722 жыл бұрын
  • Super 💓💓❤❤🙏🙏🙏🙏

    @sreelathakarunakaran496@sreelathakarunakaran4962 жыл бұрын
KZhead