ദേവീമാഹാത്മ്യം | Devi Mahatmyam

2019 ж. 27 Қыр.
255 858 Рет қаралды

In this video we are showing ദേവീമാഹാത്മ്യം | Devi Mahatmyam
ആദിപരാശക്തിയുടെ വിജയകഥകൾ വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മഹിഷാസുരവധം, ശുംഭനിശുംഭവധം, ചണ്ഡമുണ്ഡവധം തുടങ്ങി മഹാമായയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ മാഹാത്മ്യകഥകളും ഭഗവതിയുടെ മറ്റു അനേകം ഭാവങ്ങളുടെ സ്തുതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഇതിന്റെ രചനാ കാലമായി കണക്കാക്കപ്പെടുന്നത് അഞ്ചാം നൂറ്റാണ്ടാണ്‌. ഈ രചനയുടെ കർത്താവായി പാരമ്പര്യം ഘോഷിക്കുന്നത് മാർക്കണ്ഡേയ മുനിയെയാണ്‌.
Enjoy & stay connected with us!
1. Subscribe t o us SargamMusics
/ sargammusics
2. Subscribe t o us SargamMusics Telugu
/ @sargamtelugudevotional
3. Subscribe t o us SargamMusics Tamil
/ @sargamtamildevotional
4. Subscribe t o us SargamMusics Kannada
/ @sargamkannadadevotional
5. Subscribe t o us Sargammusics Jukebox
/ @sargammusicjukebox
6. Subscribe t o us Sargam Kitchen
/ @sargam_kitchen
7. Subscribe t o us Sargam Kids
/ @sargamkids
8. Subscribe t o us Sargam Kids Kannada
/ @sargamkidskannada
9. Subscribe t o us Sargam Kids Hindi
/ @sargamkidshindi
10. Subscribe t o us Sargam Kids English
/ @sargamkidsenglish
11. Subscribe t o us Sargam Kids Telugu
/ @sargamkidstelugu
12. Subscribe t o us Sargam Kids Tamil
/ @sargamkidstamil
13. SargamMusics Kerala Kalolsavam
/ @sargamkeralaschoolkal...
14. Subscribe t o us Kerala School Kalolsavam 2015
/ @sargamkalolsavam
15. Subscribe t o us Sargam Academy
/ @sargamacademy 16 Subscribe to us Sargam ayyapa devotional
/ @sargamayyappadevotion...
► Like us on Facebook : / sargammusics
► Follow us on Twitter : / sargammusics
►Website : www.sargammusics.com

Пікірлер
  • ദേവിമഹത്മ്യം കേൾക്കുമ്പോൾ.. മനസ്സ് ഒന്ന് തണുക്കും

    @babymanjumanjushaji3070@babymanjumanjushaji30709 күн бұрын
  • അമ്മേ ദേവി ശത്രു ദോഷ ത്താലും കട ബാധ്യതയാലും വളരെ യധികം വിഷമിക്കുന്ന ഞങ്ങളെ രക്ഷിക്കണേ മഹാ ശക്തിയെ ഭാഗവതീ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    @sasikumarveloor8467@sasikumarveloor84672 ай бұрын
  • ഓം ദേവി മഹത്മ്യ് നമഃ അമ്മേ ദേവി എന്റെ പൊന്നു മഹാ ദേവ്യേ ഈ പ്രപഞ്ച ത്തിലെ എല്ലാവരെ യുംഅമ്മ അമ്മേ ടെ മക്കളായി കാത്തു കൊള്ളേണമേ മഹാ മായേ ശരണം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

    @lakshmibalan9927@lakshmibalan9927 Жыл бұрын
  • Amme narayana Devi narayana lekshmi narayana bhadre narayana. 🙏🙏🙏🙏🙏

    @sreejapradeep5272@sreejapradeep52728 ай бұрын
  • Shree Amme Narayana.

    @geetak1728@geetak1728Ай бұрын
  • Amme....devi

    @sujeenak3101@sujeenak31017 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

    @minies9750@minies9750 Жыл бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    @kalasyam7800@kalasyam7800 Жыл бұрын
  • ദേവി അമ്മേ രക്ഷിക്കണമേ നാഥ

    @RajasekharanpillaiCj@RajasekharanpillaiCj8 ай бұрын
  • അമ്മേനാരായണ.. ഒരു പാട് ദുരിതങ്ങളും ദുഖങ്ങളും ആയി പോകുന്നു അമ്മേ.. ഒരു നിവൃത്തി കാട്ടിതരൂ അമ്മേ 🙏🙏🙏

    @SUNILKUMAR-hz1if@SUNILKUMAR-hz1if Жыл бұрын
    • 🙏🙏🙏

      @rajasreesubhash6190@rajasreesubhash619010 ай бұрын
    • ❤❤❤❤

      @shylajapankajakshamenon3082@shylajapankajakshamenon308210 ай бұрын
    • Ellam sheriyavum

      @anilachari1@anilachari14 ай бұрын
  • Amme Narayana Devi Narayana 🙏🙏🙏🙏🙏🙏🙏

    @MAHITOOO916@MAHITOOO9167 ай бұрын
  • Devi Pahimam,

    @sajiprasad3988@sajiprasad39889 ай бұрын
  • ഓം മഹാദേവ്യയ് നമഃ

    @pkrajanpkrishankutty8104@pkrajanpkrishankutty81042 ай бұрын
  • അമ്മേ നാരായണ ദേവിനാരായണ

    @AyshaVijayan@AyshaVijayan7 ай бұрын
  • ആലാപന മികവിൽ ഭക്തിയാൽ മതസ്സുഖം നേടി❤

    @krishnakumari4354@krishnakumari43542 ай бұрын
  • ദേവീമഹത്മ്യം നാരായണീ സ്ഥിതി നിത്യപാരായണം ചെയ്‌താൽ വളരെ വിശേഷമാണ്.

    @syamalaharidas5206@syamalaharidas52063 жыл бұрын
  • അമ്മേ ദേവി പരാശക്തി ഞങ്ങളെ കാക്കണേ

    @ITZ_ME_ABHI_2575@ITZ_ME_ABHI_2575 Жыл бұрын
  • Amme devi sharanam

    @jayasreejeevan7441@jayasreejeevan74416 ай бұрын
  • അമ്മേ നാരായണ:::: ലക്ഷ്മി നാരായണ::: ദേവീ നാരായണ:: ഭദ്രേ നാരായണ::

    @divya1614@divya16147 ай бұрын
  • Amme mahamaye ellavareyum rakshikaname

    @neethuv.k.9277@neethuv.k.92777 ай бұрын
  • Amme saranam

    @sajusaju-iu7gk@sajusaju-iu7gk8 ай бұрын
  • Amme.kathu.reshikkane.

    @user-dn4qv7ds6n@user-dn4qv7ds6n7 ай бұрын
  • Amme Devi saranam 🙏

    @PADMAJA3364@PADMAJA33647 ай бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

    @vichusvlogsreacts446@vichusvlogsreacts4464 ай бұрын
  • Amme kaattu rekshikkanee orupaad sopnangal ond ellam nadatti tann rekshikkane bagavadi🙏🙏

    @dreamtoucher4569@dreamtoucher4569 Жыл бұрын
  • അമ്മേ ശരണം

    @kalanidhikalanidhi3626@kalanidhikalanidhi36268 ай бұрын
  • Jai Mata Di.

    @geetak1728@geetak1728Ай бұрын
  • Amme Narayana Devi Narayana lekshmi Narayana bhadre Narayana🙏🙏🙏

    @ajithamt7246@ajithamt724610 ай бұрын
  • അമ്മേ ശരണം ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

    @remyabijukumar6652@remyabijukumar6652 Жыл бұрын
  • അമ്മേ ദേവി... 🙏🏽

    @neethukm1425@neethukm14257 ай бұрын
  • അമ്മേ ദേവി കാത്തുകൊള്ളേണ് 🙏🙏🙏🙏😭

    @sajithabihad5389@sajithabihad5389 Жыл бұрын
  • ശ്രീ പരാശക്തി നമോ നമഃ

    @pkrajanpkrishankutty8104@pkrajanpkrishankutty8104Ай бұрын
  • Amme.narayana.devi.narayana.lashmi.narayana.fandre.narayana.

    @user-dn4qv7ds6n@user-dn4qv7ds6n7 ай бұрын
  • അമേമശ്രീ പിഷാരിക്കാവിലമ്മേ ശരണം

    @ManojKt-pn9xn@ManojKt-pn9xn3 ай бұрын
  • Ennum ente divasam thudangunnathu..ee Sabdam ketu. Amme thettukuttangal poruth . Enne ner vazhi nadathename..

    @anilachari1@anilachari110 ай бұрын
  • ദേവീമാഹാത്മ്യം എവിടെ ഉണ്ടോ അവിടെ യാതൊരു ആപത്തുകളും അടുക്കില്ല.

    @syamalaharidas5206@syamalaharidas52063 жыл бұрын
  • Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

    @nacha788@nacha788 Жыл бұрын
  • അമ്മേ ദേവി എന്റെ കുടുംബത്തിലുള്ള മക്കൾ പേരക്കുട്ടി കൾ മറ്റു എല്ലാകുട്ടി കളെ യും കാത്തു കൊള്ളേണ മേ ദുർഗ്ഗാ ഭഗവതി ദേവി ശരണം 🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏

    @lakshmibalan9927@lakshmibalan9927 Жыл бұрын
    • അമ്മേ ദേവി ശരണം

      @pramoddamodaran8476@pramoddamodaran8476 Жыл бұрын
    • @@pramoddamodaran8476 q

      @rckarthikff@rckarthikff Жыл бұрын
    • prathana polum selfi

      @anilachari1@anilachari1 Жыл бұрын
    • േലാകോ സമസ്ഥ സുഖിനോ ഭവന്തു. എല്ലാവർക്കും നല്ലതു വരുത്തണ അമ്മേ.

      @user-tn5pr5hd1r@user-tn5pr5hd1r Жыл бұрын
    • Amme Mahamaye,,,,,,,

      @sajiprasad3988@sajiprasad3988 Жыл бұрын
  • Amme devi maha maye..

    @jayadevanjayamohanan637@jayadevanjayamohanan637 Жыл бұрын
  • Om Devye Nama,,,

    @sajiprasad3988@sajiprasad39888 ай бұрын
  • Amme saranam🙏🙏

    @user-lm5yb4il6o@user-lm5yb4il6o6 ай бұрын
  • 🙏🏻🙏🏻

    @diyajinudiaries9794@diyajinudiaries97946 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🌹🌹

    @kavithamk46@kavithamk46 Жыл бұрын
  • 🙏🙏🙏അമ്മേ 🙏

    @remirenjith7021@remirenjith7021 Жыл бұрын
  • Amme Saranam

    @ambililal3727@ambililal3727 Жыл бұрын
  • . അമ്മേ ശരണം

    @Raman1957ktp@Raman1957ktpАй бұрын
  • അനേകകോടി ബ്രഹ്‌മാണ്ഡജനനി നമ:

    @pkrajanpkrishankutty8104@pkrajanpkrishankutty8104Ай бұрын
  • A mme saranam, Devi saranam Kathu kollanne Nanghalle

    @parimalaravi5802@parimalaravi5802 Жыл бұрын
  • അമ്മേ 🙏🙏🙏🙏

    @PRAJIL3882@PRAJIL38829 ай бұрын
  • Amme narayana devi narayana lakshmi narayana bhadre narayana🙏

    @radhachandran7482@radhachandran7482 Жыл бұрын
  • അമ്മേ... ദേവി... ശരണം 🙏🙏🙏

    @rameshrkrishna7706@rameshrkrishna770610 ай бұрын
  • Amme devi mahamaye saranam🙏🏻🙏🏻🙏🏻

    @soumyaunni2720@soumyaunni2720 Жыл бұрын
  • Amme narayana devi narayana lekshmi narayana bhadre narayana

    @neenavasudevan9381@neenavasudevan93815 ай бұрын
  • Amme devi rekshikkane

    @unnikunjuuskalarickal6492@unnikunjuuskalarickal6492 Жыл бұрын
  • Varikal koode kanichirunnankil valare nallathayirunnu

    @geethammaasokan8117@geethammaasokan8117 Жыл бұрын
  • 🙏🙏🙏Amme Narayana

    @ajithamt7246@ajithamt724611 ай бұрын
  • Amme Devi Mahamaye Saranam

    @sasidharanas4302@sasidharanas43022 ай бұрын
  • Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏🙏🌹🌹🌹🌹

    @sreelekhadamodhar4524@sreelekhadamodhar4524 Жыл бұрын
  • Amme saranam amme

    @user-rs8eq8eu6d@user-rs8eq8eu6d Жыл бұрын
  • അമ്മേ നാരായണ

    @rijunivasonline9577@rijunivasonline9577 Жыл бұрын
  • 🙏🏻🙏🏻🙏🏻

    @propottanfangirl408@propottanfangirl4087 ай бұрын
  • Amme Devi mahamaye🙏🙏🙏

    @sreejaarun89@sreejaarun899 ай бұрын
  • Amme bhagavathi saranam

    @user-rs8eq8eu6d@user-rs8eq8eu6d Жыл бұрын
  • Ammea Devi saranam katholanne ammea🙏🙏🙏

    @geethavenugopal7004@geethavenugopal7004 Жыл бұрын
  • Ente veetile ella kuttikaleyum sakala dusthta sakthikalil ninnum rakshikane

    @parvathytkparvathytk5983@parvathytkparvathytk5983 Жыл бұрын
  • Nalini🙏🙏

    @user-lm5yb4il6o@user-lm5yb4il6o6 ай бұрын
  • Ithinte idakku parasyam vallatha budhimuttanu

    @snehanidhin8914@snehanidhin89146 ай бұрын
  • Amme sharanam. Loka samasta sukhino bhavanthu

    @remyap6797@remyap6797 Жыл бұрын
  • Amme... Kathurakshikkane🙏🙏🙏

    @saritharajesh7938@saritharajesh7938 Жыл бұрын
  • 🙏🙏🙏

    @anildurga4099@anildurga40996 ай бұрын
  • 🙏🙏🙏🙏

    @sreelathagangadharan8553@sreelathagangadharan85536 ай бұрын
  • അമ്മേ ശരണം 🙏🙏🙏

    @sujithnandhana3150@sujithnandhana31508 ай бұрын
  • Ammeeeeeee deevi❤️❤️

    @Aanamelam@Aanamelam10 ай бұрын
  • amme parameswari.sivamayi

    @anilachari1@anilachari1 Жыл бұрын
  • Valarae nalla vivaranam, eppozae kandullu, sorry, thankyou

    @anithareghunathanpillai3614@anithareghunathanpillai361411 ай бұрын
  • അമ്മേശരണം,ദേവീശരണം.

    @krishnanp.c5996@krishnanp.c5996 Жыл бұрын
  • കവചം, ശക്രാധികൃത ദേവീ സ്തുതി, ദേവീസൂക്തം, നാരായണീ സ്തുതി. സപ്തസതീ സ്തോത്രം. എല്ലാം ചൊല്ലാൻ സാധിക്കാത്തവർ ഏതെങ്കിലും ചൊല്ലുക.

    @syamalaharidas5206@syamalaharidas52063 жыл бұрын
    • അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

      @balakrishanalakkalalakkal8393@balakrishanalakkalalakkal8393 Жыл бұрын
    • Thanks👍🌹

      @madhavannair9277@madhavannair9277 Жыл бұрын
  • ഈ ചെല്ലുന്നത് അർഗ്ഗളാ സ്തോത്രം ആണ്.

    @syamalaharidas5206@syamalaharidas52063 жыл бұрын
  • Amme devi saranam🙏🙏🙏

    @rajeswaril8096@rajeswaril8096 Жыл бұрын
  • Devi mahatmiyam jai jegghamma Sri saradam Devi ki mahamate Sri ramakirushna gurudeva samretee om Saravana Bhava,jai Sri ramakirushnam,vangalavirida enum perumkadal maha kaliyaga maha mariyaga ,maha saraswathiyaga mangalampigaiyaga,mahalalakshmiyaga thonrum yetheeswari anbu

    @visukalianandha3894@visukalianandha38944 жыл бұрын
  • അമ്മേ 🙏🙏🙏🙏🙏🙏🙏🙏

    @shibuadoor6462@shibuadoor6462 Жыл бұрын
  • Amme sharanam Devi sharanam🙏🙏🙏

    @miniraman4979@miniraman4979 Жыл бұрын
  • Amme Devi saranam saranam 🙏🙏🙏🙏

    @prajishavinod9727@prajishavinod9727 Жыл бұрын
  • Amme Sharanm

    @ambililal3727@ambililal3727 Жыл бұрын
  • അംബാ യാംചരണയുഗളം നമാമി

    @pkrajanpkrishankutty8104@pkrajanpkrishankutty8104Ай бұрын
  • 🙏🙏

    @renjibiju4779@renjibiju47797 ай бұрын
  • Ammme devi 🙏🏻

    @anjalyamal3616@anjalyamal36164 жыл бұрын
  • അംബായാംചരണയുഗളം നമാമി

    @pkrajanpkrishankutty8104@pkrajanpkrishankutty81042 ай бұрын
  • Amme narayana devi narayana

    @sheejaashokan2106@sheejaashokan21064 жыл бұрын
  • Amme sharanam... Devi sharanam.. Ellaavarkkum deviyude anugrahavum ashirvadavum unddakatte..

    @simbasimba2831@simbasimba2831 Жыл бұрын
    • 🙏🙏🙏

      @shilnapc9765@shilnapc9765 Жыл бұрын
  • Amme Sharanam 💐🙏💐🙏💐🙏💐🙏💐🙏

    @geethasanthoshkumar745@geethasanthoshkumar745 Жыл бұрын
  • അമ്മേ ശരണം 🙏🙏🙏🙏

    @shijiprasad5703@shijiprasad5703 Жыл бұрын
  • 😊

    @user-cf5gz3bh2p@user-cf5gz3bh2p4 ай бұрын
  • അമ്മേ ദേവി ശരണം.... 🙏🙏🙏

    @manojkallingal3400@manojkallingal3400 Жыл бұрын
  • Amme devi saranam 🙏🙏🙏🙏🙏🙏🙏🙏

    @indiraindhutvm2233@indiraindhutvm2233 Жыл бұрын
  • 🙏🏻

    @lotterychances6830@lotterychances6830 Жыл бұрын
  • ഞാൻ ദേവിമാഹാത്മ്യ० വാങ്ങാനാഗ്രഹിക്കുന്നു... എങ്ങനെയുള്ള ദേവീമാഹാത്മ്യ० വാങ്ങേണ്ടത്.... ഒന്നു പറഞ്ഞുതരുമോ മാ०

    @minid1890@minid189010 ай бұрын
  • 🙏🙏🙏🙏🙏🙏

    @kannanhg@kannanhg4 жыл бұрын
  • Ammme devi🙏🙏

    @alansvlog7287@alansvlog7287 Жыл бұрын
  • Amme narayana

    @Hari_sargam@Hari_sargam4 жыл бұрын
    • Liricsthannairunnengil upakaramayirunnu

      @rajiharidas3723@rajiharidas37234 жыл бұрын
    • U tuble ൽ കിട്ടും, ബോംബെ സിസ്റ്റേഴ്സ്, ചൊല്ലുന്നതുണ്ട്, അവർ നന്നായി ചൊല്ലുണ്ട്. ഇന്ദിര പിള്ള അത് ഫോളോ ചെയ്തോളു.

      @syamalaharidas5206@syamalaharidas52063 жыл бұрын
KZhead