Bodyguard - ബോഡിഗാർഡ് Malayalam Full Movie || Dileep | Nayantara | Thiagarajan || TVNXT Malayalam

2020 ж. 19 Қаң.
6 130 791 Рет қаралды

Watch and Enjoy Bodyguard - ബോഡിഗാർഡ് Malayalam Full Movie || Dileep, Nayantara, Thiagarajan || TVNXT Malayalam
#TrendingMovies #MalayalamHitMovies #MalayalamMovies2022 #nayanthara #2024 #iraivan #jawan @tvnxtmalayalam7852
Movie Name : Bodyguard
Director : Siddique
Starring : Dileep,Nayantara among others
Producer : Johny Sagariga
Music composed by Ouseppachan.
Stay tuned to our channel #TVNXTMalayalam for all the Malayalam Movies, Malayalam Movie Video Songs, Malayalam Movie Comedy Videos, Malayalam News, Malayalam Movie Updates.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: bit.ly/2OkaHP8
👉 Like us on Facebook: bit.ly/2XqBbnr
👉 Subscribe to TVNXT Malayalam: bit.ly/2XwedGU

Пікірлер
  • എല്ലാ വർഷവും റിപ്പിട്ട് കാണുന്ന പടം 2023 ൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് like അടിച്ചേക്കട്ടോ ❤️

    @user-ih7hw9yd3q@user-ih7hw9yd3q Жыл бұрын
    • 🥰💖

      @AREntertainment1235@AREntertainment1235 Жыл бұрын
    • O am watching now

      @minijosephjoseph1226@minijosephjoseph1226 Жыл бұрын
    • ❤️❤️

      @a___isha4550@a___isha4550 Жыл бұрын
    • Illenkill ma n af cklm entho cheyyum🗿 Best name i ever seemed

      @garou4307@garou4307 Жыл бұрын
    • Yes

      @afsalfozz6545@afsalfozz6545 Жыл бұрын
  • വിജയിയും സൽമാൻ ഖാനും ഈ റോൾ ചെയ്‍തിട്ടും ദിലിപ് ഏട്ടൻ ചെയ്തിന്റെ 1% പോലും ആ കഥാപാത്രത്തിനു ജീവൻ കൊടുക്കാൻ പറ്റിയില്ല എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ Like അടിക്ക്.... 🤞

    @arunanu1171@arunanu11714 жыл бұрын
    • @najminemi4932@najminemi49324 жыл бұрын
    • Of this

      @jayashreepathingal2095@jayashreepathingal20953 жыл бұрын
    • @MN Vijayan no good

      @Ranjithsisupalanhpd@Ranjithsisupalanhpd3 жыл бұрын
    • Vijay annan uyiraa enikku 👌❤ 💖

      @kookiemolbts3534@kookiemolbts35343 жыл бұрын
    • Blaaah kovalntte koode avare onnum compare chayanda

      @nadeerasidhiq6767@nadeerasidhiq67673 жыл бұрын
  • ചെറുപ്പം മുതൽ ഈ 24 ആം വയസ്സിൽ വരെ ഒരു മടുപ്പും ഇല്ലാതെ വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമ. Rip director Siddiq

    @chinazieswillstartww3253@chinazieswillstartww32538 ай бұрын
  • ബോഡിഗാർഡ് സിനിമയുടെ സംവിധായകൻ സിദ്ധിക്ക് സാറിന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഈ സിനിമ കാണാൻ വന്നവര് ഉണ്ടോ സിദ്ധിക്ക് സാറിന് ആദരാഞ്ജലികൾ..🥀🙏💔

    @harisbeach9067@harisbeach90679 ай бұрын
    • Ys

      @kattalalettanmammokafan7964@kattalalettanmammokafan79648 ай бұрын
    • ഞാൻ കണ്ടൂ കൊണ്ടിരിക്കുവാണ്

      @KunhavaPuthiyodath-yp2gh@KunhavaPuthiyodath-yp2gh8 ай бұрын
    • Yes

      @shafeerkalladath6260@shafeerkalladath62608 ай бұрын
    • 🥲

      @Millet246@Millet2468 ай бұрын
    • Yess

      @saijukmathewvlogs8470@saijukmathewvlogs84708 ай бұрын
  • ദിലീപിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ, സിദിഖിന്റെ ഏറ്റവും മികച്ച സിനിമ, നയൻതാരയുടെ ക്ലാസ്സ്‌ അഭിനയം. പറഞ്ഞാൽ തീരില്ല നല്ല ഫീൽ ഉള്ള ലവ് സ്റ്റോറി....

    @shibinjoy9275@shibinjoy92754 жыл бұрын
    • സിദ്ധിഖ്ന്റെ ഈയൊരു സിനിമ മാത്രമേ കണ്ടിട്ടുള്ളുവെന്ന് തോന്നുന്നു...

      @rafeeqrafeeq4317@rafeeqrafeeq43174 жыл бұрын
    • In harihar nagar, god father, ayal kadha ezhuthuka anu, ramji rao, mannar mathai speaking angane ethro iconic movies.. Athinte oke athrem varumo ee padam?

      @Lia-ny1pe@Lia-ny1pe4 жыл бұрын
    • @@Lia-ny1pe അയാൾ കഥയെഴുതുകയാണ് സിദിഖ് ന്റെ പടമല്ലാട്ടോ... എഴുതാൻ വിട്ട പടങ്ങൾ ഇനിയുമുണ്ട്... സിദിഖ് ലാൽ ആയിരുന്നു അക്കാലത്തു... പിന്നിട് വേറെവേറെ ആയവർ... ഇവരുടെ പടത്തിന്റെ പ്രേത്യേകത ഒരൊറ്റ പടത്തിനും മലയാളപ്പേരില്ല എന്നതാണ്...

      @rafeeqrafeeq4317@rafeeqrafeeq43174 жыл бұрын
    • @@Lia-ny1pe ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ, ഒരു വെറൈറ്റി സബ്ജെക്ട് ആയിരുന്നു ബോഡി ഗാർഡ്. പിന്നെ ചില സിനിമകളിലെ സന്ദർഭങ്ങൾ നമ്മുടെ റിയൽ ലൈഫിൽ സംഭവിച്ച കാര്യങ്ങളുമായി സാമ്യം ഉണ്ടായാൽ ആ മൂവി നമ്മുടെ പ്രിയപെട്ടതായിരിക്കും ബോഡി ഗാർഡ് എന്നെ സംബന്ധിച്ചു അങ്ങനെ ഒരു മൂവി ആണ്. ഞാൻ എന്റെ ഇഷ്ട്ടം ആണ് പറഞ്ഞത് എല്ലാവര്ക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ല ♥️♥️

      @shibinjoy9275@shibinjoy92754 жыл бұрын
    • @@rafeeqrafeeq4317 ayal kadhayezhuthukayanu story by siddique

      @aree...@aree...3 жыл бұрын
  • ഇടയ്ക്കിടെ ഈ പടം കണ്ട് ചിരിക്കുകയും കുറേ കരയുകയും ചെയ്യുന്ന എന്നെ പോലുള്ള സൈക്കോകൾ ആരെങ്കിലുമുണ്ടോ?? ഇതിപ്പോ 30 തവണയിലേറെ കണ്ടു ♥️♥️♥️

    @shreyat8528@shreyat85283 жыл бұрын
    • ✌️

      @sandeepcs5289@sandeepcs52892 жыл бұрын
    • @@sandeepcs5289 mee too

      @princelalu9970@princelalu99702 жыл бұрын
    • Me🥸☹🥰

      @hidha895@hidha8952 жыл бұрын
    • njanum

      @Joseph-cv4nq@Joseph-cv4nq Жыл бұрын
    • I watches this movie 58 times

      @ramadevigone826@ramadevigone826 Жыл бұрын
  • I love you ജയകൃഷ്ണാ എന്ന് നയൻ‌താര പറഞ്ഞപ്പോൾ ഉള്ള ദിലീപേട്ടന്റെ ആ expression & ബിജിഎം ❤❤❤👌💯

    @shahanajk@shahanajk2 жыл бұрын
    • ✨❤️

      @ashikashi2014@ashikashi20142 жыл бұрын
    • Sherikkum oru vibe feel anu aa scene

      @meghamanikadan6152@meghamanikadan6152 Жыл бұрын
    • @@meghamanikadan6152.

      @faisalmangalam4325@faisalmangalam4325 Жыл бұрын
    • @@faisalmangalam4325 🤔

      @meghamanikadan6152@meghamanikadan6152 Жыл бұрын
    • @@meghamanikadan6152 സത്യം വല്ലാത്ത ഒരു feel and vibe ഉള്ള സീൻ😍❤️

      @joyaljoseph3640@joyaljoseph3640 Жыл бұрын
  • കാണുമ്പോൾഇനി സുന്ദരി അല്ലെങ്കിലോ എന്നാലും എനിക്കിഷ്ടാവും ഒട്ടും ഭംഗിയില്ലെങ്കിലും ഇഷ്ടാവും ഇഷ്ടം മനസ്സിനകത്ത് ഉണ്ടായതല്ല അത് ഒരു കാഴ്ച കണ്ട് എങ്ങനെ ഇല്ലാതാവും❤️ സൂപ്പർ dialogue

    @mohammedasif9457@mohammedasif9457 Жыл бұрын
    • Best ever!!

      @Majujr10@Majujr109 ай бұрын
    • 🥰

      @SajeenaBasheer-wq4yn@SajeenaBasheer-wq4yn18 күн бұрын
  • മറ്റു ഇൻട്രസ്ടിയിലെ താരങ്ങൾ തലകുത്തി മറിഞ്ഞിട്ടും ഇതിനോളം എത്താൻ സാധിച്ചില്ല. ദിലീപേട്ടൻ 💗💗

    @abdhulrinshad6427@abdhulrinshad64274 жыл бұрын
    • Dileepinte oru female touch mattulla nadanmark kittilla

      @rameezrehman23@rameezrehman233 жыл бұрын
    • Ithinte peraan kadi. Thaan eathuva onnu podo

      @abdhulrinshad6427@abdhulrinshad64273 жыл бұрын
    • athae,mattu industryil padam hit aarunnu.ivde averagum.

      @janbazrishi@janbazrishi3 жыл бұрын
    • Dileep fans💖🔥🔥🔥💖💖💖💖😘😘😘

      @muneermunna9147@muneermunna91473 жыл бұрын
    • @@rameezrehman23 nalla kadi undalle saaramilla.😅

      @abdhulrinshad6427@abdhulrinshad64273 жыл бұрын
  • ഒരിറ്റു കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാത്ത, മനസിന്റെ ആഴങ്ങളിൽ തീരാത്തൊരു വേദനയെ ഇന്നും അവശേഷിപ്പിക്കുന്ന ഒരു സിനിമ ❤

    @risharishana7261@risharishana72613 жыл бұрын
    • Satyam

      @pavamorugulfpravasi600@pavamorugulfpravasi6002 жыл бұрын
    • 😔മം... സത്യം

      @user-vf7bv2ed5l@user-vf7bv2ed5l2 жыл бұрын
    • 💯🥺

      @mohammedjamsheed9033@mohammedjamsheed90332 жыл бұрын
    • സത്യം

      @sanasalman9922@sanasalman99222 жыл бұрын
    • @@sanasalman9922 hy

      @mohammedjamsheed9033@mohammedjamsheed90332 жыл бұрын
  • അമ്മു എന്ന കഥാപാത്രമായി ഈ ചിത്രത്തിൽ നയൻതാര ജീവിച്ചു കാണിച്ചു. നയൻതാര ഇഷ്ടം ❤

    @anandhuuthaman917@anandhuuthaman917 Жыл бұрын
    • ❤️❤️🫶

      @ayshaashraf9699@ayshaashraf96995 ай бұрын
  • ബാക്കി എത്ര ഭാഷയിലേക്ക് remake ചെയ്താലും ദിലീപെട്ടന്റെ തട്ട് താണു തന്നെയിരിക്കും❤️❤️ magic on screen 💥

    @pjroshan7917@pjroshan79173 жыл бұрын
    • ക്ലൈമാക്സിൽ ദിലീപിന്റെ അടുത്ത് ആരും vannilla

      @sreejithlk1788@sreejithlk17882 жыл бұрын
    • @@sreejithlk1788 crct

      @lonewolf2612@lonewolf26122 жыл бұрын
    • Correct

      @Sumayyafiros@Sumayyafiros2 жыл бұрын
    • But vijay super

      @user-by7mv4qy1o@user-by7mv4qy1o2 жыл бұрын
    • Athu correct thannae but after dileep vijay was super rest remake I didn't like

      @alistershaju6332@alistershaju63322 жыл бұрын
  • എന്ത് വിവാദം ആണെങ്കിലും.... ഇത് പോലൊരു മൂവി ആയിട്ട് ദിലീപ് വന്നാൽ.... പിടിച്ചാൽ കിട്ടില്ല... ഈ മൂവി യും ദിലീപ് ന്റെ charactorum... മറക്കാൻ പറ്റില്ലല്ലോ

    @sebastianta7979@sebastianta79793 жыл бұрын
    • DL😘😘😘

      @valayarparamasivam8051@valayarparamasivam80513 жыл бұрын
    • Ss മുത്തേ 🔥

      @junaidapsarajunu2923@junaidapsarajunu29232 жыл бұрын
    • Dileep + nayanthara😍😍😍😍uff romantic vernada❤

      @nayantharafan9420@nayantharafan94202 жыл бұрын
    • ദിലീപ് നല്ല അഭിനയം ഉള്ള ആളാണ്, അത്‌ പോലെ തന്നെ അത്യാവശ്യം ചട്ടമ്പി തരം ഉള്ള ആളും

      @COMEQTRADING@COMEQTRADING2 жыл бұрын
    • അതെ പിടിച്ചാൽ കിട്ടില്ല ..but തെളിവ് സഹിതം ഈ ക്രിമിനലിനേ പോക്കണം

      @akkientertainments3287@akkientertainments32872 жыл бұрын
  • എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ ആണ് ദിലീപ് ഏട്ടന്റെ...😍😍🥰🥰Dileep ഏട്ടൻ അഭിനയുക്കുവല്ല ജീവിക്കുവാ🔥🔥🔥

    @anijahenness1836@anijahenness18363 жыл бұрын
    • Sathyam

      @bijimol8989@bijimol89892 жыл бұрын
    • Sathyam

      @irshanakm@irshanakm Жыл бұрын
  • ബോഡിഗാർഡ് എന്ന പേരിൽ ഇത്രയും നല്ലരു പ്രണയകഥ ഉണ്ടെന്ന് ഒരു മലയാളിയും പ്രതീക്ഷിച്ചിരുന്നില്ല... കണ്ണ് നിറഞ്ഞു

    @ashikashikkts1172@ashikashikkts1172 Жыл бұрын
  • love story സിനിമ വിജയിക്കാൻ liplock ഉം വേണ്ട hot scene ഉം വേണ്ട .... ഇതൊരു ജീവനുള്ള film തന്നെ

    @shabeebaslam5691@shabeebaslam56912 жыл бұрын
    • 😂😂ഇത് വിജയിച്ചില്ല 😂 2010 ഇൽ ഇറങ്ങിയ സിനിമകളിൽ ആദ്യ പത്തിൽ ബോഡിഗാർഡ് ഇല്ല പടം കിടുവാണ് പക്ഷേ ദിലീപിന്റെ കാര്യസ്ഥൻ മേരിക്കുണ്ടൊരു കുഞ്ഞാട് പാപ്പി അപ്പച്ചാ എന്നീ മൂന്ന് കൂറസിനിമകൾക്കുണ്ട് ബോഡിഗാർഡിനേക്കാൾ കളക്ഷൻ പ്രതീക്ഷകൾ കൂടിയതാണ് ബോക്സ് ഓഫീസ് പരാജയത്തിന് കാരണം

      @ashmuf12345@ashmuf12345 Жыл бұрын
    • Sita Raman 💖

      @archidhmadhavan6133@archidhmadhavan6133 Жыл бұрын
    • @@archidhmadhavan6133 body guard >>>>

      @IAMAKS@IAMAKS Жыл бұрын
    • ​@@ashmuf123453 kura cinema yo best🤦‍♂️karyasthan vera level padam ayirunnu merikundoru kunjadu nalla padam aa pappi apacha um nalla padam aa pappi appacha chila aalukalk aa time il istamallayirunnu pakshe vakki randu padam nalla vijayam ayirunnu ennit athoke kura padam enn, bodyguard 40million aa budget collection box office 460million ithinte remake vera edukanamngil athinte level mansilakamalo

      @AR-uh7ln@AR-uh7ln10 ай бұрын
  • ഈ സിനിമ രണ്ടിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ??

    @mansamhmdshabeelalijinnah999@mansamhmdshabeelalijinnah9994 жыл бұрын
    • Amrithayil varunna munb thanne kandada😂😂

      @anildas3642@anildas36424 жыл бұрын
    • ഇതിപ്പോ10പ്രവിശ്യത്തിൽ കൂടുതൽ കണ്ടു

      @asseven678@asseven6784 жыл бұрын
    • 13

      @vishalkizhathodi5767@vishalkizhathodi57674 жыл бұрын
    • Kure pravashyam kandu

      @muhammednihad2737@muhammednihad27374 жыл бұрын
    • Mm

      @musthafahajara8910@musthafahajara89104 жыл бұрын
  • മറ്റ് ഇൻഡസ്ട്രിയിലെ വലിയ രണ്ട് നടന്മാർ ഇതേ പടം ചെയ്തിട്ടും ദിലീപേട്ടന്റെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ലാതായിപ്പോയി😍 മുത്ത്❤️

    @mumbaimedia4752@mumbaimedia47524 жыл бұрын
    • Allelum kovalan bayangara acting skill annallo

      @nadeerasidhiq6767@nadeerasidhiq67673 жыл бұрын
    • @@nadeerasidhiq6767 കോവാലൻ ആരാ? ഞാൻ ദിലീപിനെയാ പറഞ്ഞത്. ദിലീപിനെയാണ് നീ പറഞ്ഞതെങ്കിൽ നിന്റെ ലെവൽ മനസിലായി👌 ഇങ്ങേരുടെ acting skillsന് എന്താ?

      @mumbaimedia4752@mumbaimedia47523 жыл бұрын
    • @@mumbaimedia4752 ayale engne pokki cmt ittappo nintte low levelum manasilayi....😂😏. Neee nth kanditta mattu nadamare paranje .... ?

      @nadeerasidhiq6767@nadeerasidhiq67673 жыл бұрын
    • @@nadeerasidhiq6767 പറഞ്ഞത് ശരിയല്ലേ ഇനി അല്ലെന്ന് തോന്നുന്നെങ്കിൽ ഇവിടുത്തെ cmnt box ഒന്ന് നോക്കിയാൽ മതി😋 തമിഴിലെയും, ഹിന്ദിയെക്കാളും എന്തുകൊണ്ടും ബെട്ടർ ആയി ചെയ്തത് ദിലീപ് തന്നെയാണ്🤙 നീ ഒരു ദിലീപ് ഹേറ്റർ ആയതുകൊണ്ട് സമ്മതിക്കാൻ ബുദ്ധിമുട്ട് കാണും👌

      @mumbaimedia4752@mumbaimedia47523 жыл бұрын
    • @@mumbaimedia4752 athenganeya chetta pe elakiya oru areayile Ella dogsum kurakunnu ennu karuthi athum vazhi pounna ellarkum Anagne aavillallo . . 😂 kovalan heter onnum sahodhariye kettan enthum cheyyan madiyillata ayale oke aarenkilum enemy aayitt polum aarum kanilla😏. . NB:- sumanasugala chettane pole ullavare athil parayunnilla ketto nenma maram chetta

      @nadeerasidhiq6767@nadeerasidhiq67673 жыл бұрын
  • സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവരുണ്ടോ? 😢😢 RIP 🎉🎉director siddique

    @NoName-ql2lf@NoName-ql2lf8 ай бұрын
    • 😢😢

      @Crazytricksbyfarshana@Crazytricksbyfarshana8 ай бұрын
    • Ondey.....y

      @nizhal144@nizhal1448 ай бұрын
    • കമന്റ് കാണാൻ വന്നതാ

      @user-rk4ib7pi6v@user-rk4ib7pi6vАй бұрын
  • സൽമാനും കരീനയും അഭിനയിച്ചു കുളമാക്കി. വിജയും അസിനും അഭിനയിച്ചു. ദിലീപും നയനും കഥാപാത്രങ്ങളായി ജീവിച്ചു.... Heart touching

    @9048042493@9048042493 Жыл бұрын
    • Salman Khan നു അതിൽ അഭിനയിക്കാൻ അറിയില്ല😤😤😤

      @user-lr4ln4iz7r@user-lr4ln4iz7r Жыл бұрын
    • Mahesh Babu and Trisha athilum kulamaaki 😅

      @IAMAKS@IAMAKS Жыл бұрын
    • ​@@IAMAKS mahesh ee padam cheythittilla

      @finufaiz@finufaiz Жыл бұрын
    • Venkatesh um trishayum 😅

      @sreelakshmipm3015@sreelakshmipm301511 ай бұрын
    • But ബോളിവുഡ് ആണ് box ഓഫീസിൽ ആദ്യ collection record നേടിയത്

      @user-jv7lw4jg1o@user-jv7lw4jg1o14 күн бұрын
  • ഈ സിനിമയുടെ ചിത്രീകരണം കോട്ടയം cms കോളേജിൽ നടക്കുമ്പോൾ .. നയൻതാരയെ ചുറ്റും വളഞ്ഞു..അവരുടെ പിന്നെലെ ഓടി അതും ഷൂട്ടിങ് കാണാൻ വന്ന ഒരു കൂട്ടം പിള്ളാര് set.. കുട്ടത്തിൽ ഞാനും... ഓർമ്മകൾ

    @rinojoserinojose3394@rinojoserinojose33943 жыл бұрын
  • പിരിയുന്ന കൂട്ടക്കാർ നമ്മൾ...Ee paatu ishtamulavar like adikku please😭😭😭

    @informationworld3313@informationworld33133 жыл бұрын
    • Enikk muyuvan pattum ishtta prethiyekichu arikathayaro🔥🔥❤️

      @red-card03@red-card033 жыл бұрын
    • ♥♥♥♥

      @vinecreator9745@vinecreator97453 жыл бұрын
    • ❤️❤️❤️❤️

      @saritharatheesh7987@saritharatheesh79873 жыл бұрын
    • ❤ ❤ ❤ ❤

      @hadiyasiraj1123@hadiyasiraj11233 жыл бұрын
    • @@red-card03 jiyad u oolongexperience and is p8s9uf ii

      @jiyadgamingmalayalam3704@jiyadgamingmalayalam37043 жыл бұрын
  • 1:33:07 This Scene ❤️🥹 ജയകൃഷ്ണനെ ഇഷ്ടം ആണെന്ന് അമ്മു പറയുമ്പോൾ ദിലീപേട്ടന്റെ Expression & BGM with Scene❤️💎ഈ സിനിമയിലെ ഏറ്റവും മികച്ച സീൻ

    @jusjo709@jusjo7099 ай бұрын
    • 💯💯💯

      @gokuldas4556@gokuldas45568 ай бұрын
    • @fasirafasi9147@fasirafasi91478 ай бұрын
    • 😢😢 kanninn vellam vann poyi 😢

      @arunanil@arunanil6 ай бұрын
    • Remake cheytha mattu industry thott poyenn mansil aakan ee oru scene kndaal mathi...🥺❤️🔥

      @CID_Mooza@CID_Mooza3 ай бұрын
  • ഈ ഫിലിം കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ...🙌😔

    @irshadirs413@irshadirs4138 ай бұрын
  • തീയേറ്ററിൽ നിന്ന് ക്ലൈമാക്സ് കണ്ട്, അറിയാതെ എഴുന്നേറ്റ് നിന്നുപോയ സിനിമ! ഇപ്പോഴും favourite ❤️❤️❤️ magic of love 💕💕💕💕

    @amritajinp8486@amritajinp84863 жыл бұрын
  • ഈ സിനിമ സൂപ്പർഹിറ്റ് ആകാൻ ഒന്നേയുള്ളു കാരണം.... ദിലീപ് എന്ന നടൻ.. ദിലീപ് ഇഷ്ടം 😍

    @abinjoseph547@abinjoseph5473 жыл бұрын
    • ഏത് വേഷവും ദിലീപേട്ടന്റെ കയ്യിൽ ഭദ്രം ❣️

      @nuhman3304@nuhman33043 жыл бұрын
    • 💯👍

      @bebettereveryday5899@bebettereveryday58997 ай бұрын
  • climax ഒരു രക്ഷയുമില്ല.. True love ഒരിക്കലും അവസാനിക്കില്ല❤️

    @thasliya9800@thasliya98003 жыл бұрын
  • Climaxil മിത്ര ഓടിവരുന്ന സീൻ അന്ന് തിയേറ്ററിൽ കോരിതരിപ്പിച്ച രംഗം പ്രീതീക്ഷിക്കാത്ത climax bgm super 👍🏻👍🏻

    @Saleem-ko1bg@Saleem-ko1bgАй бұрын
  • ഈ സിനിമയ്ക്ക് എന്തൊ ഒരു പ്രത്യേഗത ഉണ്ട് ക്ലയ്മാക്സ് അടുക്കുമ്പോഴുള്ള പാട്ടും bgm ഉം എല്ലാ എന്നും ഒരു ചെറിയ നൊമ്പരമായി മനസ്സിൽ ഉണ്ടാവും😢

    @rmrm1620@rmrm16203 жыл бұрын
    • Yes true

      @jubithomas2643@jubithomas26432 жыл бұрын
  • എത്ര കണ്ടാലും മതി വെരാത സിനിമ ആണ് ഇത്. ഞാൻ കൻടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സിനിമ ആണ് ഇത്, നിങ്ങൾക്കോ 👍👍👍💐💐💐🥰🥰🥰😘😘😘

    @muhammedrafi2259@muhammedrafi22594 жыл бұрын
    • അന്ന് കോളേജിൽ പഠിക്കുന്ന സമയത്തു 3 തവണ theatreൽ പോയി കണ്ടു.. ഇപ്പോഴും കാണുന്നു.. എന്നിട്ടും ലാസ്റ്റ് സീൻ കാണുമ്പോൾ കണ്ണീർ വരുന്നു.. ഹോ.. ശരിക്കും ജീവിതത്തിൽ ഇതുപോലെ ഒക്കെ ഉണ്ടാവും.. ഫ്രണ്ട്സ്നെ എല്ലാരേം ഒന്നും വിശ്വസിക്കാൻ ആവില്ല എന്ന് ഇത്കൊണ്ട് മനസ്സിലാക്കാം..

      @vijay6966@vijay69663 жыл бұрын
    • @@vijay6966 /

      @rajeshkalathody300@rajeshkalathody3002 жыл бұрын
    • Enikkum

      @hasaansabit5003@hasaansabit50032 жыл бұрын
    • യ ബ്രോ കാണും തോറും കരഞ്ഞു കൊണ്ടിരിക്കുന്നു

      @junaidapsarajunu2923@junaidapsarajunu29232 жыл бұрын
  • ഇ മൂവിയുടെ അവസാനം ദിലീപ് യഥാർത്ഥ ആളേ realise ചെയുന്ന seen എന്ത്‌ touching ആണല്ലേ😓❤️ഏതൊക്കെ remake വന്നാലും മലയാളം ബോഡിഗാർഡിന്റെ തട്ട് താണ് തന്നെ ഇരിക്കും😍😍😍😍Superb movie🥰🥰❤️❤️Thanks to the whole crew🙏🙏🙏🙏🙏🙏❤️

    @kesiyasebastian4810@kesiyasebastian48102 жыл бұрын
    • Dileep evide realise cheyyunnu? Chumma velivillathe oronnu parayalle..

      @SurajInd89@SurajInd89 Жыл бұрын
    • @@SurajInd89 Do പൊട്ടാ, നിനക്ക വെളിവില്ലാത്തത്, അവസാനം ഡയറി വായിച്ചു തന്നെ പണ്ട് ഫോണിൽ യഥാർത്ഥത്തിൽ വിളിച്ചുകൊണ്ടിരുന്നത്, തന്റെ ആദ്യ ഭാര്യ അല്ല, അമ്മുവാണ് എന്ന് ഡയറി വായിച്ചു അദ്ദേഹം മനസിലക്കു ന്നുണ്ട്,,നീ എവിടം കൊണ്ട സിനിമ കാണുന്നത്, എന്നിട്ട് എനിക്ക് വെളിവില്ലെന്നു,ആദ്യം നീ നിന്റെ സ്വന്തം വെളിവിന്റെ കാര്യം ഒരു തീരുമാനത്തില്ലാക്ക് എന്നിട്ട് മറ്റുള്ളവന്റെ മണ്ടയിൽ കേറാൻ വാ😏😏😏😏😏😏😏

      @kesiyasebastian4810@kesiyasebastian4810 Жыл бұрын
    • @@SurajInd89 ദിലീപ് കത്ത് വായിക്കുന്നുണ്ട്

      @kavya-lm3fs@kavya-lm3fs Жыл бұрын
    • ​@@SurajInd89ദിലീപ് ആ ഡയറി വായിക്കുന്നുണ്ട്. സിനിമ നിങ്ങൾ കണ്ടിട്ടില്ലേ ? സിനിമയുടെ ക്ലൈമാക്സ് തന്നെ അതാണ്. സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് കണ്ണുനിറഞ്ഞു കൊണ്ടു വന്നു നയൻതാരയുടെ കൈകളിൽ പിടിക്കുന്നത്. അത് കണ്ടാൽ തന്നെ ഒരു സാധാരണ പ്രേക്ഷകന് മനസ്സിലാക്കാവുന്നതേയുള്ളൂ. അത് കുറച്ചും കൂടി യഥാർത്ഥമായി മറ്റു ഭാഷകളിലും കാണിച്ചിട്ടുണ്ട്.

      @Daysofrose190@Daysofrose19010 ай бұрын
    • @@Daysofrose190 Pinne.. ningal parayunna pole aanallo karyangalu..

      @SurajInd89@SurajInd8910 ай бұрын
  • 2024 ആയിട്ടും കാണുമ്പോ മടുപ്പില്ലാത്ത മൂവി 🤍

    @collegestories2293@collegestories22932 ай бұрын
  • ദിലീപ് ഏട്ടാ നിങ്ങളുടെ സിനിമ കാണാൻ എനിക്കും എന്റെ കുടുപ്പത്തിനും ഭയകര ത്രില്ലാ.. നിങ്ങളുടെ അഭിനയം അത് മറ്റുള്ളവർക് ചെയ്യാൻ കഴിയില്ല. നിങ്ങൾ സിനിമയിൽ അഭിനയികുകയല്ല ജീവിക്കുകയാണ്

    @ramsiyarouf6113@ramsiyarouf61133 жыл бұрын
    • 😍😍😘

      @valayarparamasivam8051@valayarparamasivam80513 жыл бұрын
    • Ys

      @user-tg7hq6zv6x@user-tg7hq6zv6x2 жыл бұрын
  • മലയാളികൾക്ക് ഏതു കാലത്തും അഭിമാക്കാവുന്ന ഒരു പടം.

    @sharafthanaz2039@sharafthanaz20394 жыл бұрын
    • Ysssss

      @hananfab@hananfab4 жыл бұрын
    • Ysssss

      @safiya12890@safiya128903 жыл бұрын
    • ഒലക്ക

      @Tirurkaran@Tirurkaran3 жыл бұрын
    • @@Tirurkaran podaa

      @Amalhh007@Amalhh0073 жыл бұрын
    • @@Tirurkaran poda

      @athulbasheer9640@athulbasheer96403 жыл бұрын
  • സത്യത്തിൽ ഇതിൽ ദിലീപിനെ വെല്ലാൻ വിജയ്ക്കും സൽമാൻ ഖാനും, നയൻതാരയെ വെല്ലാൻ അസിനും കരീന കപൂറിനും കഴിഞ്ഞില്ല.. Dileep-Nayan❤️

    @kanmani3647@kanmani3647 Жыл бұрын
    • Asin, vijay pwli aarnn lo🌝🌝

      @ardrak8984@ardrak8984 Жыл бұрын
    • Vijaye vellan aarkkum aavillaa song onn kand nookkuu

      @naheemaarif4901@naheemaarif4901 Жыл бұрын
    • @@ardrak8984 aa Poli aan

      @priyamanju1739@priyamanju1739 Жыл бұрын
    • @@naheemaarif4901 aa sathyam

      @priyamanju1739@priyamanju1739 Жыл бұрын
    • Mahesh Babu and Trisha yum abinayichittunduu

      @IAMAKS@IAMAKS Жыл бұрын
  • അമൃത tv യിൽ ഇപ്പോൾ കാണുന്നു. ഇത് പോലൊരു സിനിമ ഒക്കെ ഇനി എന്നാ ഇറങ്ങുക 😍ദിലീപേട്ടന്റെയും നയൻ‌താരയുടെയും അഭിനയത്തിന്റെ level🔥❣️

    @gokul8125@gokul81252 жыл бұрын
  • അനിയത്തി പ്രാവ് .....സ്പീഡ് ട്രാക്ക്....ബോഡിഗാർഡ് ... ഔസേപ്പച്ചൻ bgm magic

    @chekkukasrod5790@chekkukasrod57904 жыл бұрын
    • Adipoli bgm aanu💓💓

      @lonewolf2612@lonewolf26122 жыл бұрын
  • ഒരു 16 തവണ കണ്ടു .ഇന്നും കരഞ്ഞു .ഹോ .എന്തൊരു film . Hats off you സിദീക്ക് ഇക്കാ ....

    @safem100@safem1003 жыл бұрын
  • 1:23:57 ദിലീപേട്ടന്റ പിറകിൽ wight shirt നമ്മുടെ സൗബിൻ ഇക്കയല്ലേ 😌😍🔥

    @preethikasenan3391@preethikasenan33913 жыл бұрын
    • Athe 😂

      @ameeraliamf2948@ameeraliamf29482 жыл бұрын
  • നയൻ‌താര i love u ജയകൃഷ്ണൻ എന്നു പറയുമ്പോൾ ഉള്ള deelip expresstion നും അപ്പോൾ ഉള്ള bgm uff 🔥🔥

    @user-ln3my6gu3l@user-ln3my6gu3l Жыл бұрын
  • ഈ പടം തീയറ്റർ പോയ്‌ കണ്ടതാണ്,, അതിനുശേഷം എത്രപ്രാവിശ്യം യൂട്യൂബ് കണ്ടുന്നു പറയാൻ സാധിക്കുന്നില്ല,, അത്രയ്ക്കും ഫിലിങ്ങാണ് ഓരോ പ്രാവിശ്യം കാണുമ്പോഴും,,, 😍😍😍😍😍😍🤘😍😍😍😋😪😪😪😔😔😔

    @itz_me__foryou__0@itz_me__foryou__04 жыл бұрын
  • ഇപ്പോൾ ഈ കാണുന്നത് ഞാൻ അഞ്ചാമത്തെ പ്രാവശ്യമാണ് ..അതിലെ ചില ഡയലോഗ്സ്‌ വല്ലാതെ കണ്ണ് നിറച്ചു

    @user-rm8jk4vu6k@user-rm8jk4vu6k4 жыл бұрын
    • Satyam

      @praveenkc3627@praveenkc36273 жыл бұрын
    • 3 തവണ തിയേറ്റർൽ പോയി കണ്ടു.. പിന്നെ അല്ലെ.. അഡാർ ഫീൽ.. ക്ലൈമാക്സ് ആണേൽ കരഞ്ഞു പോയി.. പാട്ടുകളും ബാക്ക്ഗ്രൗണ്ടും ഹൃദയത്തിൽ അലിഞ്ഞു ചേരും.. ഉഫ്ഫ് .. കോളേജ് ൽ പഠിക്കുന്ന ആ കാലം..

      @vijay6966@vijay69663 жыл бұрын
    • Nanum

      @sameerbabu5429@sameerbabu54293 жыл бұрын
    • Yes ബ്രോ

      @junaidapsarajunu2923@junaidapsarajunu29232 жыл бұрын
    • Nuna😁1 vattam kannumbol thanne net 50%theerum.. Koodi vanna rand vattam😝

      @midlumidlaja.c1189@midlumidlaja.c1189 Жыл бұрын
  • 1:33:24 bgm കയറി സ്കോർ ചെയ്ത ഇന്റർവെൽ scene😚

    @bucephalus6025@bucephalus60252 жыл бұрын
    • ❤️❤️feel aanu

      @lonewolf2612@lonewolf26122 жыл бұрын
    • ❤️

      @allithanirudh5651@allithanirudh56512 жыл бұрын
  • മലയാളത്തിൽ ഈ സിനിമയിൽ ദിലീപേട്ടനെയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പറ്റുമോ 😍

    @MubarakAli-vn2hw@MubarakAli-vn2hw2 жыл бұрын
    • Shariyanu

      @user-tg7hq6zv6x@user-tg7hq6zv6x2 жыл бұрын
    • Athe

      @fasirashi9323@fasirashi93232 жыл бұрын
    • Fahadh fassil

      @user-pq3sg2uc3f@user-pq3sg2uc3f2 жыл бұрын
    • @@user-pq3sg2uc3f parikkum fahad faasil. Dileepnte 7 ayalathu ethilla avanonnum actingl

      @ajaymenon8766@ajaymenon87662 жыл бұрын
    • @@user-pq3sg2uc3f Aaa pinne oombanam... Dileep cheythente aduth ethilla vere aru cheythalum

      @harivfc3658@harivfc36582 жыл бұрын
  • ഇഷ്ടം ഭയങ്കര ഫീലിംഗ് മൂവി 😍😍😍 ഞാൻ പ്ലസ് ടു പഠിക്കുബോൾ ഇറങ്ങി യ മൂവി... ഡിവിഡി ഇറങ്ങി യ പ്പോ വാങ്ങി എത്ര തവണ കണ്ടു അറിയില്ല സോങ് സ് സൂപ്പർ ബിജിഎം.. 👌👌👌👌

    @shijilk4996@shijilk49963 жыл бұрын
  • ഈ സിനിമയോട് വല്ലാത്ത ഒരു മുഹബ്ബത്ത് ആണ്. അതുകൊണ്ട് തന്നെ ദിലീപ് എന്ന നടനെ ഈ പ്രശ്നം ഒക്കെ ഉണ്ടായയിട്ടും വെറുക്കാൻ ആകുന്നില്ല.. 🥰🥰ദിലീപ് ന്റെ ആദ്യ കാലത്തെ എല്ലാ സിനിമകളും നല്ല ഹിറ്റ്‌ ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം. ആ ഒരു ഇഷ്ടം തന്നെ ആണ് ഇപ്പോഴും ദിലീപ് നോട്‌

    @henamehak4996@henamehak49963 жыл бұрын
    • ithu 2010ile film aanu.dileep filmil vannittu 16 varshathinu sesham ulla padam.theateril ithu valya hit alla.hindi,telugu,tamil hit aarunnu.

      @janbazrishi@janbazrishi3 жыл бұрын
    • @@janbazrishi നല്ല സിനിമകൾ എല്ലാം തീയേറ്ററിൽ വിജയിക്കണമെന്നില്ല, തീയേറ്ററിൽ വിജയിക്കുന്ന സിനിമകൾ എല്ലാം നല്ലതായിരിക്കണമെന്നില്ല. എത്രയോ ഉദാഹരണങ്ങൾ ഉണ്ട്

      @sherintsam@sherintsam2 жыл бұрын
    • @@sherintsam ee padam dileepinu chaernna role alla.ivde free aayi kandu comment idunnna ethra paer theateril pooyi ithu kand.first day tvm new theatreil idiyum kondu 9.30yude night show kanda aal aanu njaan.annu audience full length comedy expect cheythu pooyi.kittiyath lovestory.

      @janbazrishi@janbazrishi2 жыл бұрын
    • @@janbazrishi ee padam cheytha moonupereyum compare cheyyukayanenkil natural aay a role nannay cheythathu dileepanu. Pinne ee padam verum oru love story mathramanennu thonnunnilla athyavisham ella contents undu.

      @sherintsam@sherintsam2 жыл бұрын
  • ചതിച്ച് നേടുന്നത് ഒന്നും നമുക്ക് അധികകാലം അനുഭവിക്കാൻ പറ്റില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമയിലൂടെ കാണാൻ കഴിയുന്നത്👍 എത്രയൊക്കെ ഒളിച്ചു വയ്ക്കാൻ ശ്രമിച്ചാലും അറിയേണ്ടത് ഒക്കെ അറിയേണ്ടവർ അറിയും. എത്തേണ്ടത് എത്തേണ്ട ആളുടെ അടുത്തെത്തും. ഒരു കൂട്ടുകാരിയുടെ നിസ്സഹായാവസ്ഥയിൽ കൂടെ നിൽക്കേണ്ട സമയത്ത് അവസരം മുതലെടുത്ത് അവളോട് ഏറ്റവും വലിയ ചതിയാണ് അവളുടെ കൂട്ടുകാരി ചെയ്യുന്നത്. മരണ സമയത്തു പോലും സ്വന്തം തെറ്റ് ആരും അറിയരുത് എന്നാഗ്രഹിക്കുന്ന വഞ്ചന. എത്രയൊക്കെ സ്വയം ന്യായീകരിച്ചാലും കാലം മറുപടി കൊടുക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം.😊 സിനിമയാണെങ്കിൽ കൂടി ഇതുപോലുള്ള സുഹൃത്തുക്കളെ ഒന്നും ജന്മത്തിൽ കിട്ടരുത് എന്നുള്ള പ്രാർത്ഥനയെ ഉള്ളൂ.🤲

    @Daysofrose190@Daysofrose19010 ай бұрын
  • ഞാൻ ഇപ്പോഴാണ് ഈ സിനിമ കാണുന്നത്. ഞാൻ കണ്ട സിനിമയിൽ ഒരു favorite movie ആയി ഇതും മാറി.. ufff എന്താ അഭിനയം കിടു love നയൻ‌താര വേറെ ലെവൽ ആക്കി പടം ദിലീപേട്ടൻ ❤️❤️❤️

    @krishnalalmu9415@krishnalalmu94152 жыл бұрын
  • ഇൗ സിനിമ കണ്ട് കഴിഞ്ഞാൽ വല്ലാത്ത ഒരു ഫീലിംഗ് ആണ് 😘

    @KYlalu___@KYlalu___3 жыл бұрын
    • Yes true💯

      @re-choreographymedia9706@re-choreographymedia97062 жыл бұрын
    • @@re-choreographymedia9706 Ejjathi Feel ദിലീപേട്ടൻ നയൻ‌താര 💕💕

      @akhil9109@akhil91092 жыл бұрын
    • @antonykj6086@antonykj608611 күн бұрын
  • Story :💯 direction:💯acting:💯Love sequence:💯dileep nayanthara chemistry:💯Songs:💯Climax:💯 ...Sidheek successful Movei 👌👌

    @muhammadnoufal8959@muhammadnoufal89594 жыл бұрын
    • Ushaar padam pollichu

      @athulnarannath3358@athulnarannath33583 жыл бұрын
    • Sathyamm

      @sidharthsidhusuriya8452@sidharthsidhusuriya84523 жыл бұрын
    • 👍

      @najminemi4932@najminemi49323 жыл бұрын
    • Nganum ithayirunnu ezhuthan poyath

      @raffikkafan4532@raffikkafan45323 жыл бұрын
    • @@sidharthsidhusuriya8452 Ll LL l Ll l L L l ll llll Ll l Lllll l l l l Lll l l ll l l llll ll l ll l l Llll L l l lll llll l lll L l Ll l

      @georgejohn9477@georgejohn94773 жыл бұрын
  • ഏറ്റവും ഇഷ്ടമുള്ള നടൻ ദീലീബെട്ടൻ . ആരൊക്കെ വന്നാലും ദീലീബേട്ടന്റെ തട്ട് താണ് ഇരിക്കും

    @Jinn___159@Jinn___1592 жыл бұрын
    • Athe😻

      @user-bl7hb9yy4u@user-bl7hb9yy4u2 жыл бұрын
    • ബേട്ടൻ അല്ല, പേട്ടൻ.. 😅

      @SurajInd89@SurajInd89 Жыл бұрын
    • @@SurajInd89 😁

      @ponnu2244@ponnu2244 Жыл бұрын
    • aadhyam poyi malayalam ezhuthaan padikkada vaazhe

      @padamvara.@padamvara. Жыл бұрын
  • അടിപൊളി മൂവി ആണ് 🥰🥰🥰 ദിലീപ് ഏട്ടനും നയൻതാരയും ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.ദിലീപ് എട്ടൻ്റെയും ഹരിശ്രീ അശോകന്റെയും കോംബോ പൊളിയാണ്. ക്ലൈമാക്സ് ഒരു രക്ഷയുമില്ല 😊.True Love ഒരിക്കലും അവസാനിക്കുന്നില്ല.ഈ സിനിമയിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്.😊😊😊 💞പിരിയുന്ന കൂട്ടുകാർ നമ്മൾ💞 എന്ന വരികൾ കേൾക്കുമ്പോൾ മനസ്സിൽ വല്ല ഒരു വിഷമം ആണ്.

    @aswathyaswathy3516@aswathyaswathy3516 Жыл бұрын
  • 2020 കൊറോണ കാലത്തു കാണുന്നവരുണ്ടോ...?

    @rajeshkr3156@rajeshkr31564 жыл бұрын
    • Rajesh KR

      @jancythomas7119@jancythomas71194 жыл бұрын
    • @@jancythomas7119 hai

      @ANILKUMAR-bt9is@ANILKUMAR-bt9is4 жыл бұрын
    • @@jancythomas7119 c

      @rahulprpr2290@rahulprpr22904 жыл бұрын
    • ഇതിന്റെ കന്നഡ റീമേക് കണ്ടു പകച്ചുപോയി

      @binubabu3857@binubabu38574 жыл бұрын
    • Njn randa perukalil ane kanunath🎈

      @akkuakbar3771@akkuakbar37714 жыл бұрын
  • ഏത് വേഷവും നന്നായി ചേരുന്ന ഒരേ ഒരു നടന്‍ നമ്മുടെ എല്ലാം ദിലീപ് മാത്രം. എന്നാൽ ഇന്നും ദിലീപനേ ഇഷ്ടുപെടുന്നവര്‍ക്ക് ലൈക്ക് അടിക്കാം. 🤟

    @axnsmanchu@axnsmanchu4 жыл бұрын
    • കൊട്ടേഷൻ നേതാവിന്റെ റോൾ ജീവിച്ചു കാണിച്ചു 💪

      @mujjiksd4818@mujjiksd48184 жыл бұрын
    • ദിലീപെന്ന നടനെ എല്ലാർക്കും ഇഷ്ട്ടാണ് പക്ഷെ, സമ്പത്ത് കയ്യിൽ വന്നപ്പോൾ എല്ലാം വെട്ടിപിടിക്കുകയും എതിര് അഭിപ്രായം പറയുന്നവരെ വെട്ടി മാറ്റുകയും ചെയ്യുന്ന ഗുണ്ട യായ ദിലീപിനെ ഇഷ്ട്ടമല്ല

      @rafimohd9191@rafimohd91914 жыл бұрын
    • @@rafimohd9191 sorry chetta... Ellaarkkum enn parayalle... Dileepettante bhagam purath vannittilla... Randu bhagavum kelkkanamallo... Angane gundayonnumalla... Kureper ellaamkoode angerde thalayil vech koduthekkuvalle... Thilakante case thanne mikkavarum parayunnath dileep thilakane adikkaanongi...irakki vittu.. Ennokkeyaan... But thilakan avasaana time okke aayappol dileepinodulla ethirppil maattam undaayirunnu enn shammi thilakan thanne paranjittund... Athum dileep nu ethire paranjondirikkunnathinidayil... Dileep swayam nyaayeekarikkaan adikam irangiyittilla.. Ottum pattaathaayappol maathramaan manoramaonline il interview koduthe... Enthaayaalum ellaa sathyavum ariyumbol ee kuttappeduthalukal maarum enn poornamaayi viswasikkunnu

      @thankgodsecret4973@thankgodsecret49734 жыл бұрын
    • ഏതു റോളിലും ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന മഹാ നടൻ 💕💕

      @jaseeljaseel1586@jaseeljaseel15864 жыл бұрын
    • Ennum istam 🥰

      @shijisuzanne6497@shijisuzanne64974 жыл бұрын
  • ജനപ്രിയൻ ദിലീപ്&നയൻ‌താര മാസ്സ് 🔥🔥😍😍😍. ന്റെ പൊന്നൂ അഭിനയിച്ചു തിമിർത്തു കരയിപ്പിച്ചു, ചിരിപ്പിച്ചു 🔥🔥🔥🔥🔥🔥🔥ദിലീപ് &ഹരശ്രി അശോകൻ പൊളി ജോഡിയാണ് 😍😍😍🔥🔥🔥🔥

    @junaidapsarajunu2923@junaidapsarajunu29232 жыл бұрын
  • ഇങ്ങനെ ഒരു movie ഈ ലോകത്തിൽ തന്നെ ഉണ്ടാവില്ല...the best,music, love, emotional and comedy movie i ever seened🥹📈

    @avebeats1810@avebeats181010 ай бұрын
  • മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന്... 😍😍😍

    @mansamhmdshabeelalijinnah999@mansamhmdshabeelalijinnah9994 жыл бұрын
    • സിനിമ മികച്ചത് തന്നെ ആയിരുന്നു... പക്ഷെ തിയറ്ററിൽ ഹിറ്റ് ആയിട്ടില്ല

      @bluewhalemedia1621@bluewhalemedia16214 жыл бұрын
    • @@bluewhalemedia1621 Hit aayillenno...aa varshathe biggest hits il onnayirunnu ith

      @akhils9596@akhils95963 жыл бұрын
    • @@bluewhalemedia1621 പോടാ ഊളെ

      @sajeeshsaji7539@sajeeshsaji75393 жыл бұрын
    • @@sajeeshsaji7539 ഊള നിന്റെ തന്തയാണ് മൈരേ

      @bluewhalemedia1621@bluewhalemedia16213 жыл бұрын
    • @@akhils9596 അന്ന് ഈ സിനിമ വലിയ വിജയമായിരുന്നില്ല. പക്ഷെ flop അല്ലായിരുന്നു

      @aravindb1905@aravindb19053 жыл бұрын
  • ഈ സിനിമയുടെ വിജയരഹസ്യം... ഇതിൽ അസാധാരണമായ പ്രണയകഥയാണ് ഈ സിനിമയിൽ ഉണ്ട്

    @robyroberto8606@robyroberto86064 жыл бұрын
    • ROBIN P p

      @jancythomas7119@jancythomas71194 жыл бұрын
    • Sathyam...aarum ithuvare parayathoru pranayakadha

      @sc-ch9be@sc-ch9be4 жыл бұрын
    • Kuch kuch hota hai onnum makkal kanathonda

      @rameezrehman23@rameezrehman233 жыл бұрын
    • @@rameezrehman23 prrr

      @shameemanjum473@shameemanjum4733 жыл бұрын
    • Padam adipoliyannu.. nnalum choyikkuvaa... enikku oru doubt.. oralle kannathe orikkal polum kandu parichayamilathe alle enganayaa ptanayikkukka.. oru doubt.. real lifil ithokke nadakuvo

      @nandhanandhu1367@nandhanandhu13673 жыл бұрын
  • ഇതുപോലെ നല്ല സിനിമ തന്നാ സിദ്ദിഖ് സാറിന് കണ്ണിൽ കുതിർന്ന ആദരാഞ്ജലികൾ 🙂 ഞാൻ 10th പഠിക്കുമ്പോൾ ആണ് ബോഡിഗാർഡ് ഇറങ്ങുന്നത്.. ഇപ്പോൾ കാണുമ്പോളും അതെ ഫീൽ ❤️❤️

    @Joseph_Jr@Joseph_Jr8 ай бұрын
  • ദേഷ്യം ഇല്ല സങ്കടം മാത്രമേ ഉള്ളു നയൻ‌താരയുടെ ആ വാക്കുകൾ മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു

    @fasalfilza7039@fasalfilza70392 жыл бұрын
  • ഇതുപോലെ ഒരു ക്ലൈമാക്സ്‌......... ഒന്നും പറയാനില്ല... 2020 ഏപ്രിൽ

    @libinlal90@libinlal904 жыл бұрын
    • 👍

      @praveenkc3627@praveenkc36273 жыл бұрын
  • ഈ സിനിമയിൽ ചില സീനുകളിൽ BGM തരുന്ന ഒരു impact ഉണ്ടലോ....💗❤️💓

    @lonewolf2612@lonewolf26124 жыл бұрын
    • Sathyam...nejilekku kuthi kerum feel expecially scene at 1 :40:45

      @sc-ch9be@sc-ch9be4 жыл бұрын
    • ശെരിക്കും ആസ്വദിച്ചു കണ്ടു തിയേറ്റർ experience ചെയ്യാൻ കഴിയാത്തത് വലിയ നഷ്ടം ആണ്

      @nuhman3304@nuhman33043 жыл бұрын
  • ഇൗ സിനിമയിലെ അഭിനയം കാരണം ഇൗ ജോടി അങ്ങനെ ഹിറ്റ് ആയി. Wonderful

    @bluesky-ss1xg@bluesky-ss1xg2 жыл бұрын
  • ഞാനും ഇതുപോലെ കാണാത്ത ഒരാളിനെ സ്നേഹിച്ചു... ജീവന് തുല്യം... ഇന്ന് അവൾ എന്റെ മണിയറയിലെ കൂട്ടുകാരിയാണ് ❤❤

    @afeefafi5749@afeefafi57499 ай бұрын
  • ഹൃദയം നുറുങ്ങുന്ന വേദന ആണ്‌ ഈ സിനിമ ഓരോ തവണ കാണുമ്പോഴും... ആദ്യമായി കണ്ടത് സ്കൂൾ ഇല്‍ അഞ്ചാം ക്ലാസ് ഇല്‍ പഠിക്കുന്ന കാലത്ത് ❤️

    @sreerajbaburaj6508@sreerajbaburaj65083 жыл бұрын
    • Correct

      @kattalalettanmammokafan7964@kattalalettanmammokafan79643 жыл бұрын
    • ഞാനും 5ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാനും കണ്ടത്

      @niyasvp4126@niyasvp41262 жыл бұрын
    • Njan randilo moonnilo padikkumbo aan ee cinema adhyamayi kandagh

      @vasanthiv8646@vasanthiv86462 жыл бұрын
    • Njan munnil padikkumbol ekm Sarita theateril dileepattenannu nalla intro ayrrinnu

      @minikv5116@minikv5116 Жыл бұрын
    • Anjam clasiloka padikumbol ent manasilavananu

      @sakkeenabeevi3334@sakkeenabeevi33347 ай бұрын
  • സിദ്ദിഖ്ക്ക സല്യൂട്ട് എത്ര പ്രാവശ്യം കണ്ടു എന്നൊർമ്മയില്ല

    @mohammedalimanalil7542@mohammedalimanalil75424 жыл бұрын
  • As a diehard vijay fan i can say this role is only for Dileepettan 😍❤... Vijay and Salman khan cant replace his role in this movie 🥺💖

    @wanderlustkid4243@wanderlustkid4243 Жыл бұрын
  • ഒരു സ്ഥലത്തും ലാഗില്ലാതെ, എത്രപ്രാവശ്യം വേണെങ്കിലും കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഫീൽ ഗുഡ് സിനിമ 😍❤

    @akeditz9951@akeditz99512 жыл бұрын
  • ഞാൻ ദിലീപ് ഫാൻ ഒന്നുമല്ല..... but ഇതാണ് എനിക്കേറ്റവും ഇഷ്ടപെട്ട സിനിമയിൽ ഒന്ന്....

    @malikmehbu5571@malikmehbu55714 жыл бұрын
    • Dileep നു ഫാൻസ് ഇല്ല ദിലീപിനെ ഇഷ്ടമുള്ളവരെ ഉള്ളൂ അത് മമ്മൂട്ടി ഫാൻ ആയാലും മോഹൻലാൽ ഫാൻ ആയാലും, Industry ൽ ദിലീപ് നു ഒരു പ്രിത്യേക സ്ഥാനം ഉണ്ട്

      @pabloescobar8927@pabloescobar89272 жыл бұрын
    • @@pabloescobar8927 ദിലീപിന് fans ഇല്ല എന്നോ 😄.. രണ്ടാമത് പറഞ്ഞതിനോട് യോജിക്കുന്നു..

      @thankgodsecret4973@thankgodsecret49732 жыл бұрын
    • @@pabloescobar8927 iyy ethada manda ദിലീപിന് ഫാൻസ് ഇല്ല പറഞ്ഞ ഇയ്‌ ഒരു മര മന്ത് തന്നെ 😆

      @user-tg7hq6zv6x@user-tg7hq6zv6x Жыл бұрын
    • @@thankgodsecret4973 Pettan fans association vare und. Ennitt fans illa ennu. Humm 😡

      @SurajInd89@SurajInd89 Жыл бұрын
    • @@pabloescobar8927 janapriyanayakan.he has good fan base.its not like manjuvarrier fake lady superstar fans

      @vntimes5560@vntimes5560 Жыл бұрын
  • ഈ സിനിമ എത്ര പേര് കണ്ടു എത്ര പേര് കാണും ഒന്നും അറിയില്ല. ഞാൻ ഈ സിനിമ ഷൂട്ടിംഗ് cms കോളേജ് കോട്ടയത്ത്‌ നടന്നപ്പോൾ പോയി കണ്ടു, അത് കഴിഞ്ഞു സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി 3 പ്രാവശ്യം കണ്ടു. പക്ഷെ അപ്പോൾ ഈ സിനിമ കാണാൻ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളു തിയേറ്ററിൽ. പ്രേക്ഷകരുടെ അഭിപ്രായം ആവറേജ് പടം എന്നായിരുന്നു. പക്ഷെ ഇതേ സിനിമ തമിഴിലും ഹിന്ദിയിലും റിലീസ് ആയപ്പോൾ എല്ലാരും പറഞ്ഞു നല്ല സിനിമ,ദിലീപ് നന്നായി അഭിനയിച്ചു, മലയാളം ആണ് നല്ലത് എന്നൊക്കെ . അതല്ല രസം ഈ സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി കാണാത്ത മോശം അഭിപ്രായം പറഞ്ഞ എല്ലാവരും ഇപ്പോൾ പറയുന്നു ഇത് നല്ല സിനിമ ആണെന്ന്. അന്ന് നിങ്ങൾ ഈ സിനിമ തിയേറ്ററിൽ പോയി കണ്ടിരുന്നു എങ്കിൽ ഈ സിനിമ big hit ആകുവായിരുന്നു.ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ആ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ

    @pattupetti1448@pattupetti14483 жыл бұрын
    • Ee flime annum hit ayirunnalooo..

      @suhaibshibu7741@suhaibshibu77413 жыл бұрын
    • @@suhaibshibu7741 nop only average

      @pattupetti1448@pattupetti14483 жыл бұрын
    • Super hit

      @kattalalettanmammokafan7964@kattalalettanmammokafan79643 жыл бұрын
    • ഹിറ്റ്‌ ആണല്ലോ മാഷേ...... ഹിറ്റ്‌ ആയത് കൊണ്ടല്ലേ തമിഴ് ഹിന്ദി എടുത്തത്..... ഹിറ്റ്‌ ആയിരുന്നു... തമിഴ് അവേർജ് ആയിരുന്നു ഹിന്ദി ഹിറ്റ്‌... 😍😍.. നിങ്ങള്ക്ക് തെറ്റിയതാ മാഷേ....

      @gijug854@gijug8542 жыл бұрын
    • Ee cinemakku mixed abhiprayam aayirunnu...chilarkku ee cinemayude climax athra rasichirunnilla..eppozhum oorkkunnu eepadathinte poster...alappuzhayil Pankaj theatreyil aayirunnu eepadam njan kandathu..annum ennum ee padam enik💯

      @YADHUKRISHNANA-ir1rf@YADHUKRISHNANA-ir1rf2 жыл бұрын
  • In childhood: This movies was a disaster. In Adulthood: This movie is Epic😍😍❤

    @santhoshh4087@santhoshh4087 Жыл бұрын
    • Onn podei

      @gazzalippgazzali5111@gazzalippgazzali5111 Жыл бұрын
    • The film received positive reviews from critics and audiences praising the cast's performances (especially Dileep and Nayanthara), siddique's screenplay, climax and emotional weight. The film ran over 150 days and became blockbuster at box office.

      @shambhu3222@shambhu3222 Жыл бұрын
    • Super hit ane bro

      @sachinshaji6150@sachinshaji615011 ай бұрын
    • Disaster oo Onnum ariyillelum likin vendi oro kona

      @afzalmafi7296@afzalmafi72969 ай бұрын
  • എപ്പോ കണ്ടാലും കണ്ണ് നിറയും ഇത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔

    @vahidvahi2455@vahidvahi24552 жыл бұрын
  • എത്ര കണ്ടാലും മതിവരാത്ത സിനിമ എല്ലാ ആക്ടഴ്സും ഒന്നിന് ഒന്ന് മെച്ചം Excellent story Feeling 👌👌👌

    @mohamednisanno1272@mohamednisanno12723 жыл бұрын
  • തീയേറ്ററിൽ തന്നെ 3 പ്രാവശ്യം കണ്ടിട്ടുണ്ട്.നാട്ടിൽ നിന്നും 1 ബാംഗ്ലൂരിൽ നിന്നും 2 തവണ. ഇപ്പോഴും യൂട്യൂബിൽ കണ്ട് കൊണ്ടിരിക്കുന്നു. എത്ര പ്രാവശ്യം എന്ന് എനിക്ക് തന്നെ അറിയില്ല. Ouseppachan sir BGM 👌👌👌.. Dileep - Nayanthara acting..👌👌 Sidhiq sir direction..🔥🔥👌

    @nidhinkrishnan118@nidhinkrishnan1183 жыл бұрын
    • തന്നെ ഇ യുടെ ഉത്തമം യ്ത ഉഗാണ്ട യുക് ഉയർന്ന ഫ്ഗ്

      @muniamanmagicworld3195@muniamanmagicworld31953 жыл бұрын
  • 2024 ഇൽ കാണുന്നവരുണ്ടോ? നയൻതാരയുടേം ദിലീപിന്റേം ആക്ടിങ് ലെവൽ 📈

    @Narmada_2005@Narmada_2005Ай бұрын
  • എത്ര തവണ കണ്ടു എന്നറിയില്ല. കാണുമ്പോൾ ഓരോ തവണയും കണ്ണ് നിറയിക്കുന്ന മൂവിയാണ്. ഒരുപാട് ഇഷ്ടവുമാണ്

    @shamlanujum8774@shamlanujum87747 ай бұрын
  • എന്താ ഒരു ഫീൽ ആണ് സിനിമ 💕 ദിലീപ് ❤️ 😘

    @tkutty8355@tkutty83553 жыл бұрын
    • ഇഒയ്ക്ക്‌ഹ്ഹ് ഇ ജോലി യൂണി ഹായ് യു പി ഇ ഐ ഉഃ

      @muniamanmagicworld3195@muniamanmagicworld31953 жыл бұрын
  • ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആയിരുന്നു ബോഡിഗാർഡിന്റെ റിലീസ്. ഇതൊക്കെകൊണ്ടാണ് ദിലീപിനെ മലയാളികൾ ഇത്രയും ഇഷ്ടപ്പെടുന്നത്. നയൻതാരയുടെ ഏറ്റവും മികച്ച അഭിനയം ബോഡിഗാർഡിലാണ്.എല്ലാ പാട്ടുകളും ഹിറ്റാണ്.. bgm എല്ലാം വേറെ ലെവൽ ഫീൽ ആണ് തരുന്നത്. ഈ സിനിമ കണ്ടു കഴിയുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇന്ട്രോയിലെ മ്യൂസിക് ഒക്കെ എന്തു രസമാണ്.... ഒരു വെറൈറ്റി പ്രണയകഥ

    @ABINSIBY90@ABINSIBY904 жыл бұрын
    • njn 10 il

      @Sector_07@Sector_074 жыл бұрын
    • @@Sector_07 njnum...board exm study leave time ayirunnu

      @shrutimohan8908@shrutimohan89084 жыл бұрын
    • @@Sector_07 njan BA padikkunnu aa timel💖

      @user-jt6og8yi@user-jt6og8yi4 жыл бұрын
    • Sathyam...ezhuthi kanikkumbol ulla aa trainum , aa bgm tharunna oru feel undallo ...uff 😍😍😍😘😘

      @sc-ch9be@sc-ch9be4 жыл бұрын
    • @@sc-ch9be ya

      @user-jt6og8yi@user-jt6og8yi4 жыл бұрын
  • എപ്പോ കണ്ടാലും കരഞ്ഞു പോകും എത്ര പ്രാവശ്യം കണ്ടാലും അടുത്ത സീൻ എന്താ എന്ന് എന്നാലും കരഞ്ഞു പോകും. മാജിക്‌ ആണ് ഈ മൂവി. വെറും മൂവി അല്ല ജീവിതം ആണ് ♥️ സിദ്ദിഖ് സാർ 🤝🥰

    @robincbabu6805@robincbabu6805 Жыл бұрын
  • സഫാരിയിൽ ചരിത്രം എന്നിലൂടെ പരുപാടിയിൽ സിദ്ദിക്കിന്റെ ബോഡിഗാർഡ് ചരിത്രം കേട്ട് ഒന്ന് കാണാൻ തോന്നി 🥰🤘

    @lpt.0@lpt.0 Жыл бұрын
  • സത്യം പറയാലൊ എനിക്ക് ഈ സിനിമ വളരെ ഇഷ്ടമാണ് ഒരു കുറ്റവും എനിക്ക് തോന്നിയില്ല

    @rmrm1620@rmrm16203 жыл бұрын
  • Lockdown കാലത്ത് കാണുന്നവർ ഉണ്ടോ😁

    @NidhinM@NidhinM4 жыл бұрын
    • @muhammedshareef9812@muhammedshareef98124 жыл бұрын
    • ഞാൻ

      @muzammilmohammed2677@muzammilmohammed26774 жыл бұрын
    • Und undeee

      @nishamnichu6957@nishamnichu69574 жыл бұрын
    • I'm Andrapredesh

      @geddadatileepkumar878@geddadatileepkumar8784 жыл бұрын
    • Yup

      @syamuu007@syamuu0074 жыл бұрын
  • *എന്റെ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന സിനിമ. ഒരു തേങ്ങലോടെയല്ലാതെ ഈ സിനിമ മുഴുവനായി കണ്ടു തീർക്കാൻ സാധിക്കില്ല. Thank you സിദ്ധിക്ക് സാർ❤️*

    @shaheemmaranchery443@shaheemmaranchery443 Жыл бұрын
  • 2010.ദിലീപ് സിനിമകള്‍ *ബോഡിഗാര്‍ഡ് * ആഗതന്‍ * പാപ്പി അപ്പച്ചാ *കാര്യസ്ഥന്‍ *മേരിക്കുണ്ടൊരു കുഞ്ഞാട് ആഗതന്‍ ഒഴിച്ച് എല്ലാം വിജയം.. ♥

    @sreeragssu@sreeragssu3 жыл бұрын
    • Pinne welcome to central jail 😅😆

      @bibinmohan794@bibinmohan7942 жыл бұрын
    • Body guard കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ആഗതനും കാര്യസ്ഥനും ആണ് എന്തെ ആഗതൻ പരാജയപ്പെട്ട്?

      @Mufeedahakkeem@Mufeedahakkeem2 жыл бұрын
    • Bodyguard polinj poya padam anu. Theatr erangi 30 divasathinullil moserbear dvd erakiyathanu. Climax ayirunnu annum charcha vishayam.

      @sarathsnair1297@sarathsnair1297 Жыл бұрын
    • @@sarathsnair1297 bodyguard hit anu

      @kattalalettanmammokafan7964@kattalalettanmammokafan7964 Жыл бұрын
    • @@sarathsnair1297 athukond aakum remake 3 ഭാഷയിൽ ഇറക്കിയത്

      @manasmanoj8748@manasmanoj8748 Жыл бұрын
  • 2010 ജനുവരി മാസം ആണെന്ന് തോന്നുന്നു ഈ സിനിമ റിലീസ് ചെയ്‌തത്‌ എന്ന്.. ഒന്നും പറയാനില്ല , സൂപ്പർ ഫിലിം

    @sreejith5232@sreejith52323 жыл бұрын
  • *Dileep ഏട്ടൻ* 😍 *Nayans* 😍 *ഈ perfect combo ഒന്നു കൂടി വന്നിരുന്നു എങ്കിൽ*

    @Abhi-iv9pp@Abhi-iv9pp4 жыл бұрын
    • Satyam

      @vishnuprakash2211@vishnuprakash22113 жыл бұрын
    • അതെ

      @vijay6966@vijay69663 жыл бұрын
    • Life of josuttyude last seenil ivarundd

      @paulosek.v2152@paulosek.v21523 жыл бұрын
  • ദിലീപിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ Heart touching bgm♥️

    @renjithr1245@renjithr1245 Жыл бұрын
  • നയൻ‌താര ഒരു ഒന്നന്നര അഭിനയം ആയിരുന്നു 👌👍 എനിക്ക് ഇഷ്ട പെട്ട നടിയാണ് നയൻ‌താര

    @shijuniju3493@shijuniju349311 ай бұрын
  • എന്തൊക്കെ പറഞ്ഞാലും മലയാളത്തില്‍ കാണുന്ന ഫീലിംഗ് വേറെ ഒരു ഭാഷയിലുള്ള സിനിമയിലും കിട്ടില്ല അത് വിജയ്‌ അഭിനയ്ച്ചാലും സല്‍മാന്‍ ഖാന്‍ അഭിനയിച്ചാലും ദിലീപ് ഏട്ടന്‍ നയന്‍‌താര പൊളി

    @craftncreations114@craftncreations1143 жыл бұрын
  • സിദ്ധിഖ് സാറിന്ന് അഭിനന്ദനങ്ങൾ ഇത് പോലെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ചതിന്ന്

    @muhammedmusthafa4940@muhammedmusthafa49403 жыл бұрын
  • കണ്ടിരുണ്ണപ്പോൾ എത്ര കരഞ്ഞു എന്ന് അറിയില്ല ക്ലൈമാക്സ് രംഗങ്ങൾ. എന്തിനാ കരഞ്ഞ് ഹാപ്പി ending anallo. Aaa അതെന്താ ന്ന് വെച്ചാൽ അവർ നേരത്തെ ഒന്നിക്കെണ്ടവർ ആയിരുന്നു എന്ന ഫീൽ.ക്ലൈമാക്സ് ഇല്‍‌ ദിലീപ് ഡെയറി നോക്കി അമ്മുവിനെ ആണ്‌ snehichad എന്ന് അറിയുമ്പോൾ ഉള്ള ഭാവം ഉണ്ടല്ലോ.🔥🔥... unsahikkable 🔥🔥.... ബ്രില്ലന്റ്‌ ആക്ടർ 🔥❤❤

    @bluesky-ss1xg@bluesky-ss1xg2 жыл бұрын
  • ദിലീപേട്ടൻ എല്ലാ സിനിമകളും നമുക്ക് ഇഷ്ടമാണ് എന്നാൽ ഈ സിനിമ കുറച്ചു കൂടുതൽ ഇഷ്ടമാണ് ദിലീപേട്ടൻ❤❤❤

    @jamsheer275@jamsheer2752 жыл бұрын
  • എന്തൊരു സ്റ്റോറി... ഹോ.. ഇതൊക്കെയാടാ പ്രണയം... കരഞ്ഞു പോയി കേട്ടോ.. 10.. പ്രാവശ്യം കണ്ടിട്ടും കൊതി തീരണില്ല ല്

    @nazninaworld3068@nazninaworld30683 жыл бұрын
    • Only 10😂😂

      @hrishikeshs1789@hrishikeshs17893 жыл бұрын
    • Padam adipoliyannu.. nnalum choyikkuvaa... enikku oru doubt.. oralle kannathe orikkal polum kandu parichayamilathe alle enganayaa ptanayikkukka.. oru doubt.. real lifil ithokke nadakuvo

      @nandhanandhu1367@nandhanandhu13673 жыл бұрын
    • @@Mishkkin aarodaaa.. ennodo

      @nandhanandhu1367@nandhanandhu13673 жыл бұрын
    • @@nandhanandhu1367 Nadakum

      @aji__casrod113@aji__casrod1133 жыл бұрын
    • @@aji__casrod113 but engane.. ithuvare kannatha orale enganaya snehikka

      @nandhanandhu1367@nandhanandhu13673 жыл бұрын
  • ഏത് ഭാഷയിലെടുത്തോട്ടെ, പക്ഷേ ദിലീപ്-, നയൻതാരയുടെ അടുത്തെങ്ങുമെത്തിയിട്ടില്ല വേറൊരു ജോഡിയും,,,

    @abdulvahab6241@abdulvahab62414 жыл бұрын
    • But ending hindi is better

      @anoopjose6208@anoopjose62084 жыл бұрын
    • @@anoopjose6208 hindi ending kollilla....ee sceninte ella bhangiyodeyum ath kanichirikunnath malayalathil thanne aanu

      @lonewolf2612@lonewolf26124 жыл бұрын
    • @@lonewolf2612 its my like...others may like malayalam..but in hindi she realise he know the truth...that i like

      @anoopjose6208@anoopjose62084 жыл бұрын
    • Abdul Vahab സത്യം

      @meeee4417@meeee44174 жыл бұрын
    • Malayalam spr.....njan +2 padikumboza ee filim kaanunnadh.aa day spr aayirunnu.orthu vekaan patiyadh.njanum family ellavarum adh

      @musfirahashim6181@musfirahashim61814 жыл бұрын
  • 😢😢😢ആദരാജ്ഞലികൾ സിദ്ദിഖ് ഇക്ക..... ഈ പശ്ചാത്തലസംഗീതവും, ക്ലൈമാക്സ്‌ രംഗത്തെ മനസ് നിറക്കുന്ന ആ bgm ഉം എല്ലാകാലത്തും എല്ലാ മലയാളിയുടെയും ഉള്ളിൽ ഉണ്ടാകും....😢😢😢😢😢

    @princelopus1059@princelopus10599 ай бұрын
  • Thank you to Siddique sir for Casting bodyguard Nayans and dileep and others. Fav Interval നയൻസ് ജയകൃഷ്ണനെ ചിന്തിയ്ക്കുകയും ജയകൃഷ്ണൻ കുട്ടിയെ ചിന്തിക്കുന്ന scene and bgm ❤️❤️❤️

    @kamilhussainofficial4372@kamilhussainofficial4372 Жыл бұрын
  • ദിലീപ് ന്റെ മുന്നിൽ ഒന്നും അല്ലാതെ ആയി പോയി സൽമാൻ ഖാനും, വിജയ് യും ദിലീപ് പൊളിച്ചു 😘😘😘👌

    @arunroyroy2902@arunroyroy29023 жыл бұрын
    • Satyam

      @praveenkc3627@praveenkc36273 жыл бұрын
    • 🥰🥰🥰

      @valayarparamasivam8051@valayarparamasivam80513 жыл бұрын
    • ദിലീപേട്ടൻ all round പ്രകടനം അല്ലെ ❣️❣️

      @nuhman3304@nuhman33043 жыл бұрын
    • athu kondu aakum tamil,hindi hitum ivde averagum aayath.

      @janbazrishi@janbazrishi3 жыл бұрын
    • @@janbazrishi സിനിമ തിയേറ്റർ ഹിറ്റ് അല്ലെങ്കിലും അഭിനയം നോക്കിയാൽ വിജയിയും സൽമാൻ ഖാനൊന്നും ദിലീപിന്റെ ഏഴയലത്തില്ല ....

      @souravp3692@souravp36923 жыл бұрын
  • Malayalam is the Best ....Dileep and Nayans polichu......👌👍

    @najminemi4932@najminemi49324 жыл бұрын
    • Satyam

      @praveenkc3627@praveenkc36273 жыл бұрын
  • 2010 il ഓണകാലത്തു കസിൻസിന്റെ വീട്ടിൽ പോയപ്പോൾ ഉച്ചക്ക് അമൃത ടീവിയിൽ കണ്ട മൂവി 💖😘 അന്നൊക്കെ ഈ മൂവിയുടെ വലിയ പോസ്റ്റർ വഴിയിൽ കണ്ട നല്ല ഓർമ്മകൾ 💔 ദിലീപേട്ടന്റെ എക്കാലത്തെയും നല്ലൊരു ചിത്രം 😍🌈

    @AREntertainment1235@AREntertainment12352 жыл бұрын
    • ഞാനും

      @hkhj9220@hkhj9220 Жыл бұрын
  • ഇത്രയും നല്ല romantic ആയ മറ്റൊരു cinema ഞാൻ kandittilla

    @znpiyappiyapzn3818@znpiyappiyapzn38183 жыл бұрын
KZhead