August 01 | Malayalam Full Movie 720p | Mammootty | Captain Raju | Sibi Malayil

2019 ж. 29 Жел.
1 955 310 Рет қаралды

#august1 #mammootty #sibimalayil

Пікірлер
  • ആരും സുകുമാരൻ സാറിനെ കുറിച്ച് പറയാത്തതെന്താ? എന്താ ഒരു ശബ്ദം...ഗംഭീര പ്രകടനം ❤👍🏻

    @imoutspoken6728@imoutspoken67282 жыл бұрын
    • സത്യം 🥰❤️

      @aryasprasad2558@aryasprasad25582 жыл бұрын
    • legends are never die..... സുകുമാരൻ ചേട്ടനെ പറ്റി പറയാൻ ഇനി പുതിയ എന്തെങ്കിലും വാചകം ഇറക്കേണ്ടി വരും 100 ശതമാനം അഭിനയത്തോടുള്ള ആത്മാർത്ഥതയ്ക് എത്ര മാർക് കൊടുക്കേണ്ടി വരും സുകു ചേട്ടന് ?? ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം ... CBI യിലെ DEVADAS ഒക്കെ മറക്കാൻ കഴിയുമോ വർഷങ്ങൾ എത്ര കഴിഞ്ഞാലും

      @jaseerjaseerpm1376@jaseerjaseerpm13762 жыл бұрын
    • ഉഗ്രൻ നടനാണ് 👌👍

      @sreeprus1354@sreeprus13542 жыл бұрын
    • Shyaminte BGM👌 ...

      @hemanthakumarkamath7779@hemanthakumarkamath7779 Жыл бұрын
    • A perfect actor, what a precisional dialogue delivery

      @mahendranajayakumar6934@mahendranajayakumar6934 Жыл бұрын
  • 1987: നാടോടി കാറ്റ് നമ്മളെ ചിരിപ്പിച്ച കില്ലർ 1988: ഓഗസ്റ്റ് 1 നമ്മളെ വിറപ്പിച്ച കില്ലർ വൺ ആൻഡ് ഒൺലി ക്യാപ്റ്റൻ രാജു അങ്കിൾ. ഈ അതുല്യ പ്രതിഭയ്ക് എന്റെ പ്രണാമം.

    @diljithdinesh6886@diljithdinesh68863 жыл бұрын
    • @Raphael Gideon enichu pode

      @advkesug@advkesug3 жыл бұрын
    • @Raphael Gideon t

      @juliyapersis2266@juliyapersis22663 жыл бұрын
    • One of the most handsome villain in the Indian cinema

      @silvesterstallone4325@silvesterstallone43253 жыл бұрын
    • @@advkesug 😂😂😂😂

      @silvesterstallone4325@silvesterstallone43253 жыл бұрын
    • What about DySP Varma in "ഒരു CBI ഡയറികുറിപ്പ്"?

      @vivekv5194@vivekv51942 жыл бұрын
  • അവന്റമ്മേടേ നായരെടുക്കും ആ വകുപ്പ്....... അഞ്ചെട്ടു കൊല്ലം മന്ത്രിയായതിന്റെ തഴമ്പ് എന്റെ ആസനത്തിൽ ഇപ്പോഴും ഉണ്ട്....എനിക്ക് ആ ഓർമ്മ മതി ജീവിക്കാൻ.... പ്രാതപചന്ദ്രൻ റോക്ക്സ്...🔥🔥🔥🔥

    @brayanjacobjose371@brayanjacobjose3713 жыл бұрын
    • @@munambamusicmojo ഈ സിനിമയിലെ കഴുത്തുമുട്ടം എന്ന കഥാപാത്രം

      @brayanjacobjose371@brayanjacobjose3713 жыл бұрын
    • @@munambamusicmojo sasi aayirunnalle

      @narayanankuttyp4060@narayanankuttyp40602 жыл бұрын
    • ശരിക്കും അഭിനയിച്ചു തഴമ്പിച്ച ഒരു നടൻ ആണ് അദ്ദേഹം .. സൂപ്പർ ..

      @ansariansari3025@ansariansari30252 жыл бұрын
    • Da CBI erangi vada telephone billinte duplicate copy kanich enne pattichalleda . Da pattare 🔥🙏

      @Dracarys_123@Dracarys_1232 жыл бұрын
    • @@brayanjacobjose371 പ്രതാപ് ചദ്രൻ

      @askarkapparath8923@askarkapparath89232 жыл бұрын
  • The most coldblooded villain 👌👌. നായകനോളം തന്നെ ആരാധിച്ചു പോയ വില്ലൻ 😍

    @dolby91@dolby913 жыл бұрын
    • mission നിറവേറ്റേണ്ടിയിരുന്നു.

      @universal632@universal6322 жыл бұрын
    • Chamayam

      @shinudharaneendran5825@shinudharaneendran58252 жыл бұрын
    • Ok

      @k.v.nataraj571@k.v.nataraj5712 жыл бұрын
    • @@universal632 0

      @k.v.nataraj571@k.v.nataraj5712 жыл бұрын
    • Athukondalle nayakan avasanam salute chyunneeyy.... Villan🔥

      @252ans@252ans2 жыл бұрын
  • പടം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം വരുന്ന നായകൻ....എന്താ സ്ക്രിപ്റ്റിംഗ്....പൊളിച്ചു....🔥🔥🔥

    @karthikr7539@karthikr75392 жыл бұрын
    • അപ്പൊ 'മൂന്നാംമുറ' എന്നാ സുമാവാ

      @jacksonjohn6147@jacksonjohn61472 жыл бұрын
    • രണ്ടും എസ് എൻ സ്വാമി മാജിക്

      @albertthamby3177@albertthamby31772 жыл бұрын
    • ഇതിലെ നായകൻ ക്യാപ്റ്റൻ രാജു വാണ്,,,,, വില്ലൻ is the ലീഡ് character

      @JohnWick-tt5uv@JohnWick-tt5uv2 жыл бұрын
    • ആഗസ്റ് 1. മൂന്നാം മുറ. ഒരു cbi ഡയറികുറിപ്പ് ഈ മൂന്നു സിനിമയിലും നായകൻ വരുന്നത് പടം തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആകുമ്പോൾ ആണ്

      @vinoopkn5087@vinoopkn5087 Жыл бұрын
    • @@jacksonjohn6147 അത് ഇതുക്കും മേലെ.....അലി ഇമ്രാൻ......😎😎😎

      @karthikr7539@karthikr7539 Жыл бұрын
  • മുഖ്യമന്ത്രി ആയി സുകുമാരൻ തകർത്തു 👏

    @rejeeshrajanhere@rejeeshrajanhere3 жыл бұрын
    • Chila rangangalil Mohanlalinte oru cut enikku maathramaano thonniyathu...

      @hemanthakumarkamath7779@hemanthakumarkamath7779 Жыл бұрын
  • അവനവന്റെ പ്രൊഫഷനോട് 100% നീതി പുലർത്തുന്ന, ഒരു പോലീസ് ഓഫീസറും.. കൊലയാളിയും. 👌👌👌

    @ashishissacgeorge8144@ashishissacgeorge81442 жыл бұрын
  • ആദ്യ പകുതി സുകുമാരൻ ആണ് നായകൻ. Very gracefully performed as chief minister 💙. രണ്ടാം പകുതി മമ്മൂട്ടിയും തകർത്തു. ഒരു സ്റ്റൈലിഷ് വില്ലനും ✊️ Wonderful political thriller 💯

    @Diru92@Diru922 жыл бұрын
    • പക്ഷെ ഗോമസ് ഫുൾ മൂവി ഹീറോ

      @bibinbabu882@bibinbabu8822 жыл бұрын
    • @@bibinbabu882 Yes, in English the whole movie title is of villains.

      @sreekanth850@sreekanth8502 жыл бұрын
    • @@bibinbabu882 No,Sukumaran Sir is the Lead Role in this Movie.

      @pranavbinoy4405@pranavbinoy4405 Жыл бұрын
  • ഈ സിനിമയുടെ BGM ഒരു രക്ഷയുമില്ല,, പ്രത്യേകിച്ച് വില്ലൻന്റെ (ക്യാപ്റ്റൻ രാജു സാറിന്റെ)ഒരു വല്ലാത്ത ഫീൽ ആണ്..ഈ സിനിമയിലാണ് ആദ്യമായി മലയാളത്തിൽ വില്ലന് BGM ഉപയോഗിക്കുന്നത്..മ്യൂസിക് നൽകിയത് ശ്രീ ശ്യം ആണ്..തുടക്കം മുതൽ അവസാനം വരെയും ബിജിഎം മുന്നിൽ നിൽക്കുന്നു,, ഈ ബിജിഎം കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഇടക്ക് ഈ സിനിമ കാണും..സൂപ്പർ സിനിമയാണ്,, മമ്മുക്കയുടെ പെരുമാൾ അടിപൊളി,, നായകനും വില്ലനും കട്ടക്ക്,, കട്ടക്ക് നില്കുന്നു. 👍👍

    @abhilashgopi5848@abhilashgopi58484 жыл бұрын
    • Do you know much about Malayalam films ?

      @stenzaaugustine9768@stenzaaugustine97684 жыл бұрын
    • സത്യം. ക്യാപ്റ്റൻ സർ കഥാപാത്രം, ബി.ജി.എം..ഒരു രക്ഷെയും ഇല്ല...

      @abhijithmk698@abhijithmk6983 жыл бұрын
    • ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

      @charlsjoseph3657@charlsjoseph36573 жыл бұрын
    • Narendra shetti 👌💪FIR

      @faizkappoor1998@faizkappoor19983 жыл бұрын
    • Haji marakkarde thatt thaan thanne irikkum

      @Ron-vj7nz@Ron-vj7nz2 жыл бұрын
  • ഇന്നും ആർക്കും കടം എടുക്കാൻപോലും ആവാത്ത അഭിനയ ശൈലി അതാണ് 🌹സുകുമാരൻ 🌹.....

    @syamalayamsyamalayam3901@syamalayamsyamalayam39012 жыл бұрын
    • യെസ്

      @sumeshsumeshps5318@sumeshsumeshps53182 жыл бұрын
    • Itil allavarum super aanu.. sukumaran sirum , mammokkayum pinne Captain Raju sir anna super super villain.. oru professional killer annu tonni povum

      @vini29477@vini294779 күн бұрын
  • വില്ലന് നായകന്റെ അത്രയും തന്നെ importance കൊടുത്ത മലയാളത്തിലെ അപൂർവ്വ സിനിമ

    @rengikurianvarghese4438@rengikurianvarghese44383 жыл бұрын
    • ❌️

      @shajal___@shajal___3 жыл бұрын
  • നായകൻ ക്ലൈമാക്സിൽ വില്ലൻ ഒരു സല്യൂട്ട്.....ഇതാണ് വില്ലനിസം.Determination.. ഒരു രക്ഷേം ഇല്ലാത്ത പടം..ഉഫ്... എജ്ജാതി BGM... നായകൻ ഒരു BGM വില്ലൻ വേറെ... ഇതൊക്കെ കാണുമ്പോഴാണ് ന്യൂജെൻ ഇന്വെസ്റ്റിഗേഷനോക്കെ പക്കാ വേസ്റ്റായി തോന്നുന്നത്....old Moviess ഒരു രക്ഷേം ഇല്ല...

    @anzimk1620@anzimk16204 жыл бұрын
    • It's true

      @shakeersyedmuhammed3398@shakeersyedmuhammed33983 жыл бұрын
  • ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. എജ്ജാതി അഭിനയം💓💓

    @abhilash12a@abhilash12a2 жыл бұрын
    • രണ്ടാം ഭാഗം വില്ലൻ സിദ്ദിഖ് കോപ്പാണ്

      @shabeerhamzashabeerhamza360@shabeerhamzashabeerhamza3602 жыл бұрын
    • Hv z

      @swalihswalij8334@swalihswalij83342 жыл бұрын
    • മമ്മൂട്ടി ye angeekarikaan അങ്ങോട്ട് അനുവദിക്കുന്നില്ല അല്ലേ

      @muhammadsha7063@muhammadsha70632 жыл бұрын
    • @@muhammadsha7063 മമ്മൂട്ടി ഗംഭീര പ്രകടനം തന്നെ ആണ് കാഴ്ച്ച വെച്ചത്, ഒരു സംശയവുമില്ല, എന്നാൽ ഈ സിനിമയെ സംബന്ധിച്ച് ക്യാപ്റ്റൻ രാജു തന്നെ ആണ് ഏറ്റവും മികച്ചു നിന്നത്

      @abhilash12a@abhilash12a2 жыл бұрын
    • @@abhilash12a captain Raju vinte career best . but Mammootty സുകുമാരൻ ഒക്കെ വേറെ ലെവൽ ആയിരുന്നു

      @muhammadsha7063@muhammadsha70632 жыл бұрын
  • നാടോടിക്കറ്റിൽ പ്രൊഫഷണൽ കില്ലെർ ആയി വന്നു ചിരിപ്പിച്ചു ഇതിൽ വിസ്മയിപ്പിച്ചു RIP ക്യാപ്റ്റൻ രാജു സർ

    @vishnu028@vishnu0284 жыл бұрын
    • ഓഗസ്റ്റ് 15 ഇതിന്റെ രണ്ടാം ഭാഗം അല്ലെ?

      @dharmayodha4436@dharmayodha44364 жыл бұрын
    • @@dharmayodha4436 yes

      @vishnu028@vishnu0284 жыл бұрын
    • @@dharmayodha4436 no remake

      @abyantony5471@abyantony54713 жыл бұрын
    • Avanazhi too

      @enternal_fan_cuz_she_good@enternal_fan_cuz_she_good2 жыл бұрын
  • എന്തൊരു സ്ക്രിപ്റ്റിംഗ് ആണ്.നമിച്ചു.രാഷ്ട്രീയക്കാർ തമ്മിലുള്ള മീറ്റിങ്ങും സംഭാഷണങ്ങളും ഗൂഡലോചനകളും ഒക്കെ എന്തൊരു നാച്ചുറൽ ആയിട്ടാണ് വരുന്നത്.മമ്മൂട്ടി,ക്യാപ്റ്റൻ രാജു,സുകുമാരൻ തുടങ്ങി എല്ലാവരും മിന്നി തിളങ്ങിയ സിനിമ.കൂട്ടത്തിൽ K.P.A.C സണ്ണി.എന്തൊരു നടനാണ് അദ്ദേഹം.ഉജ്ജ്വലം.56:52 മുതലുള്ള ആ ചൂടാവലും തണുക്കലും.Gem of an actor.

    @hareesh3848@hareesh38482 жыл бұрын
  • മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപെട്ട പോലീസ് വേഷം പെരുമാൾ

    @krishnaprasadg6231@krishnaprasadg62314 жыл бұрын
    • Yes .. underrated police role in a way..

      @VINSPPKL@VINSPPKL4 жыл бұрын
    • Aavanazhi, inspector balram

      @almullaequate6803@almullaequate68033 жыл бұрын
    • @@almullaequate6803 അതെല്ലാം മാസ് പോലീസ് കഥാപാത്രങ്ങളാണ് .. പെരുമാൾ ഇൻവെസ്റ്റ് ഗേഷൻ ത്രില്ലർ സ്വഭാവമുള്ള കഥാപാത്രമാണ് ..മലയാളത്തിൽ ഇതിന് ശേഷവും ഇതുപോലെ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല

      @krishnaprasadg6231@krishnaprasadg62313 жыл бұрын
    • @@krishnaprasadg6231 investigative svabhavam ulla veroru police koodiyund athum ente favorite aanu. Jacob Eeraali, Yavanika. Realistic investigating officer. Athinu munpum sheshavum njan kandittilla.

      @jayadevanv327@jayadevanv3273 жыл бұрын
    • @@krishnaprasadg6231 ഇൻവെസ്റ്റിഗേഷൻ പോലിസ് ഓഫിസർ ഹരിദാസ് ദാമോദരനും കിടിലൻ ആണ്. ഈ തണുത്ത വെളുപ്പാൻ കാലത്ത്!

      @spectator616@spectator6162 жыл бұрын
  • മരിക്കുന്നതിനുമുമ്പ് ക്യാപ്റ്റൻ രാജു സാറിനെ കാണാൻ പറ്റി തൃശ്ശൂരിൽ വെച്ച് ആദരാഞ്ജലികൾ 🙏🙏🙏🌷💐🌷😢😥😥

    @alhak7896@alhak78962 жыл бұрын
  • "ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം അങ്ങയ്ക്കു മനസിലാകാഞ്ഞിട്ടാണ് " WHAT A DIALOGE 🙏🙏🙏

    @arunnalloor6778@arunnalloor67783 жыл бұрын
    • Good

      @shijithp9227@shijithp92272 жыл бұрын
    • Great😘

      @jithinpanniyan4389@jithinpanniyan43892 жыл бұрын
    • Miss u Captain

      @sailesks1748@sailesks17482 жыл бұрын
    • Dialogue ആണ് Dialoge അല്ല

      @CHRSKR-wb6sn@CHRSKR-wb6sn2 жыл бұрын
    • @@sailesks1748 ,,ക്,,,ക്‌സ്,ക,ക,

      @joypn6194@joypn6194 Жыл бұрын
  • ബാല്യത്തിൽ ഒരു വില്ലനോട് ഇത്രയേറെ ആരാധനാ തോന്നിയ ഒരു സിനിമ ഇല്ല .

    @mkjvd@mkjvd4 жыл бұрын
    • Villain BGM ufff....🔥🔥🔥🔥,

      @sivadasmohanan5777@sivadasmohanan57773 жыл бұрын
    • 🙋🙋🙋🙋👌👌👌👌🔥❤️❤️❤️❤️❤️❤️

      @prasoonkumar7845@prasoonkumar78452 жыл бұрын
    • @@sivadasmohanan5777 റ്റു റ്റു ടു ഡു ഡു ടു ടു ടു ടിം ടിം ടിം

      @mkjvd@mkjvd2 жыл бұрын
  • Captian raju : 1986 അധോലോക കുറ്റവാളിയായ സത്യരാജ് ആയി വന്നു നെട്ടിക്കുന്നു 1987 പ്രൊഫഷണൽ killer ആയ പവനായി ആയി വന്നു നമ്മളെ ചിരിപ്പിച്ചു നെട്ടിക്കുന്നു 1988 international terror പ്രൊഫഷണൽ killer ആയി വീണ്ടും നെട്ടിക്കുന്നു വൻ Popularity കിട്ടിയ കഥപാത്രങ്ങളെ വീണ്ടും വീണ്ടും brake ചെയ്തു പോവുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചു വലിയ കാര്യം തന്നെയാണ് he is a great artist 🔥

    @dreamshore9@dreamshore9 Жыл бұрын
  • BGM ഒരു രക്ഷയും ഇല്ല 👌🔥🔥👍

    @vrk_vlogs2326@vrk_vlogs23264 жыл бұрын
    • ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

      @charlsjoseph3657@charlsjoseph36573 жыл бұрын
  • Prathapa Chandran my favourite. Extremely underrated actor 👍😍

    @naveenharidas941@naveenharidas9412 жыл бұрын
    • True

      @nandakumarp.g.8243@nandakumarp.g.82432 жыл бұрын
    • He was a great actor.

      @advamalstanly2928@advamalstanly29282 жыл бұрын
  • ആഗസ്റ്റ് 1 ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ഇന്നത്തെ ന്യൂ ജെൻ വില്ലന്മാർ ഗുരുദക്ഷിണ കൊടുത്ത് അഭിനയം പഠിക്കണം

    @robyroberto8606@robyroberto86064 жыл бұрын
    • ROBIN P ഏതു പടത്തിന്റെ കമെന്റ്സ് നോക്കിയാലും ന്യൂജെൻ പിള്ളേരുടെ മേത്തു കയറാൻ നടക്കുന്ന കുറേ എണ്ണങ്ങളെ കാണാം

      @user-gf7tv2hu1u@user-gf7tv2hu1u4 жыл бұрын
    • @@user-gf7tv2hu1u Cos that is true. New generation thinks they are entitled.

      @thengakola@thengakola4 жыл бұрын
    • Thengakola thinks they’re are entitled? Entitled to what exactly? I don’t see anyone going around demanding anything without working for it.

      @preciousjose@preciousjose4 жыл бұрын
    • @@user-gf7tv2hu1u 🙄

      @sreejith6181@sreejith61813 жыл бұрын
    • പരമ സത്യം... ഇജ്‌ജാതി വില്ലൻ...അസാധ്യം ...

      @abhijithmk698@abhijithmk6983 жыл бұрын
  • ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം സാറിന് ശെരിക്കും മനസ്സിലാകാഞ്ഞിട്ടാണ്.. one of the best dialogues in international movies.

    @kamalpaasha1971@kamalpaasha19714 жыл бұрын
    • 😇👌

      @nandhukarazhma@nandhukarazhma4 жыл бұрын
    • Time

      @sojinsimon2862@sojinsimon28622 жыл бұрын
    • True

      @anandknr@anandknr2 жыл бұрын
  • മമ്മൂക്കയുടെ ബോഡിലാംഗ്വേജ് ഒരു രക്ഷയുമില്ല . പക്കാ പോലീസുകാരന്‍ തന്നെ

    @Raj-cw1eq@Raj-cw1eq2 жыл бұрын
  • മലയാളത്തിൽ പഴയ BGM. Agust 1, മൂന്നാമുറ, CBI, എല്ലാം കട്ടയ്ക് കട്ട

    @subhashmadhav2760@subhashmadhav27603 жыл бұрын
    • Shyam❤️

      @abelshajiadoor4501@abelshajiadoor45013 жыл бұрын
    • shaym sir salute

      @riyadpp5938@riyadpp59383 жыл бұрын
    • ഒറ്റ വ്യക്‌തി: ശ്യാം സർ❤️

      @lijokoshythomas8737@lijokoshythomas87373 жыл бұрын
    • FiR ❤️

      @jidhinp9184@jidhinp91842 жыл бұрын
    • Naaduvazhikal bgm

      @ajaymathew3599@ajaymathew35992 жыл бұрын
  • ന്റെ പോന്നോ എജ്ജാതി പടം 🔥🤩👌 നായകനും വില്ലനും കട്ടക്ക് കട്ട 👏💪

    @farooqomr7903@farooqomr79033 жыл бұрын
  • 1:03:56 മമ്മൂക്ക Intro . നായകന്റെ Intro ഒരു മണിക്കൂർ കഴിഞ്ഞ് . പണ്ടത്തെ കാലം Script& Story എന്നിവക്ക് ആയിരുന്നു പ്രാധാന്യം. സാധരണ പോലെ ഒരു സ്ഥിരം ക്ലീഷേ Intro കൊടുക്കാതെ, നായകന്റെ ബുദ്ധി പ്രകടിപ്പിക്കാതെ, മാസ്സ് കാണിക്കാതെ ....... ഒരു Natural intro♥️♥️♥️ Script Writer, director, Mammookka😘

    @BEN-cj3ud@BEN-cj3ud2 жыл бұрын
    • സുകുമാരൻ എന്ന് സൂപ്പർ താരം ആയിരുന്ന കാലം ആണ് അത്..അത് മറക്കണ്ട..

      @modernambedkar87@modernambedkar872 жыл бұрын
    • @@modernambedkar87 സുകുമാരൻ സൂപ്പർ താരം ആയിരുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. സത്യൻ, പ്രേം നസിർ, ഒരു decade ആയും, സോമൻ, സുകുമാരൻ വേറൊരു decade ആയും ആയാണ് വേർതിരിച്ചിട്ടുള്ളത്.ഈ മൂവിക്കു മുൻപ് തന്നെ മോഹൻലാൽ മമ്മൂട്ടി എന്നൊരു കാലഘട്ടം ആരംഭിച്ചിരുന്നു. അത് ഇപ്പോഴും തുടരുന്നു അതിനിടയിൽ ഒരുപാട് പേര് നിൽക്കുകയും, കൊഴിഞ്ഞു പോയിട്ടും ഉണ്ട്.അന്ന് കഥകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു ഇപ്പോഴത്തെ പോലെ മാസ്സും പൂസ്സും അന്നില്ലായിരുന്നു

      @BEN-cj3ud@BEN-cj3ud2 жыл бұрын
  • മമ്മൂക്ക ക്യാപ്റ്റൻ രാജു സുകുമാരൻ മൂന്നു പേരും റോളുകൾ ഗംഭീരമാക്കി നല്ല അഡാറ് പടം 🔥🔥🔥

    @LD72505@LD725052 жыл бұрын
  • Capt. Raju സാറിന്റെ വില്ലന്‍ റോള്‍ ശരിക്കും ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ചില പ്രൊഫഷണല്‍ കൊലയാളികളുടെ updated version പോലെയുണ്ട്. ഇതിന്റെ IInd partല്‍ സിദ്ധീക്ക് ചെയ്തതിനേക്കാള്‍ ഒരുപാട് മികച്ച വേഷമാണ് ഇത്.

    @thefanofhighflyers5173@thefanofhighflyers51732 жыл бұрын
    • Ithu oru eng.movie base cheythu aanu story.. The Day of the Jackal.. kidu movie aanu.

      @ananthusasidharan8886@ananthusasidharan88862 жыл бұрын
  • നമ്മുടെ കലാകാരന്മാർ എല്ലാം എന്ത് മികച്ച അഭിനേതാക്കൾ ആണ്... സണ്ണി.. ജനാർദ്ദനൻ.. സുകുമാരൻ.. മാമുക്കോയ.. മമ്മൂട്ടി.. പ്രതാപച്ദ്രൻ.. കൊല്ലം തുളസി.. ക്യാപ്റ്റൻ രാജു.. ജഗതി... ഉർവശി... എന്ത് നല്ല അഭിനയം എല്ലാവരും

    @user-mj1dj3qx2z@user-mj1dj3qx2z3 жыл бұрын
  • ബൽറാമും നരിയും ജേക്കബ് ഈരാളിയും രാജൻ സക്കറിയയും മണി സാറും രാമനാഥനും ഷണ്മുഖനും ഒക്കെ ഉണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയുടെ പൊലീസ് കഥാപാത്രം പെരുമാൾ തന്നെ. 🔥 ആളൊരു സ്റ്റൈൽ ആണ്. ❤

    @memorylane7877@memorylane78773 жыл бұрын
    • ജേക്കബ് ഈരാളിയോളം വരുമോ ഇൻവെസ്റ്റിഗേഷൻ

      @kunjonkunjon3375@kunjonkunjon33752 жыл бұрын
    • ജേക്കബ് ഈരാളി... ഏത് പടമാണ് ചം.????

      @user-id7wh3cy8s@user-id7wh3cy8s2 жыл бұрын
    • @@user-id7wh3cy8s യവനിക

      @kunjonkunjon3375@kunjonkunjon33752 жыл бұрын
    • Mammookka the great ഇങ്ങനെ പറയുന്നതല്ലേ നല്ലത്....

      @RJ-kx8pz@RJ-kx8pz2 жыл бұрын
  • എത്ര തവണ കണ്ടെന്ന് അറിയില്ല..... അത്രക്കും perfection bjm expecialy വില്ലൻ.... മലയാളത്തിൽ ഞാൻ കണ്ടത്തില്‍ വെച്ച് ഏറ്റവും മനോഹരമായ Investigation political thriller

    @trollmalayalam2258@trollmalayalam22583 жыл бұрын
  • നായകൻ, ഒരു മണിക്കൂർ കഴിഞ്ഞു വന്നു തകർത്ത പടം. അന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം. മമ്മൂട്ടി ക്കു സംശയം ഉണ്ടായിരിന്നു ഈ ചിത്രം വിജയിക്കുമോ എന്ന്. As told by sn swamy. Film adapted from 'the day of the jackal'

    @syamhere@syamhere2 жыл бұрын
  • This movie is all about Captain Raju! What a LEGEND!!

    @WildCard23917@WildCard239172 жыл бұрын
  • എന്റെ പൊന്നെ എന്താ ബിജിഎം.. ഫസ്റ്റ് ക്യാപ്റ്റൻ രാജു നടന്നു വരുന്നത്.. പിന്നെ ലിസി ക്യാപ്റ്റൻ രാജുവിന്റെ മുഖം പറഞ്ഞ് കൊടുക്കുന്ന സീൻ അത് ഒക്കെ ഒരു രക്ഷയുമില്ല

    @sivaSiva-pi4uu@sivaSiva-pi4uu9 ай бұрын
  • കഴുത്തുമുട്ടം ഫാൻസ്‌ ലൈക്ക്‌

    @cinema_palace9661@cinema_palace96613 жыл бұрын
    • enthonnadei?

      @farhadhamza6001@farhadhamza60012 жыл бұрын
    • @@farhadhamza6001 ,7

      @aneesmanjeri6222@aneesmanjeri62222 жыл бұрын
    • ഉടനെ

      @aneesmanjeri6222@aneesmanjeri62222 жыл бұрын
    • ഡൽഹിയിൽ പിടിയുണ്ടായിട്ടു പോലും രക്ഷയില്ല

      @syamgeeth@syamgeeth2 жыл бұрын
    • Nalla nadan

      @visakhvijayan9757@visakhvijayan97572 жыл бұрын
  • 2021 Arelum undo ?

    @surajhnair7800@surajhnair78003 жыл бұрын
    • Unde

      @sajidtamtonsajidtamton6220@sajidtamtonsajidtamton62202 жыл бұрын
    • Yes

      @maheshnambissan@maheshnambissan2 жыл бұрын
  • സിബി മലയിൽ സംവിധാനത്തിൽ മികച്ച ഫിലിം..വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഈ ലോക് ഡൗൺ കാലത്ത് വീണ്ടും കണ്ടു. 👍

    @haneeshkvpmnamohammed8807@haneeshkvpmnamohammed88073 жыл бұрын
    • യഥാർത്ഥ കുറ്റകൃത്യങ്ങൾ സിനിമയിൽ kzhead.info/sun/ldykeLmDr5aeeps/bejne.html

      @SilverSceptre@SilverSceptre3 жыл бұрын
  • സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ഏതാണ്ട് പകുതി ആകുമ്പോൾ ആണ് മമ്മൂക്കയുടെ എൻട്രി. പക്ഷെ കഥാപാത്രത്തിന് ശരീരഭാഷയിലും ശബ്ദത്തിലും സ്റ്റൈലിലും ആറ്റിട്യൂഡിലും ഒക്കെ കൊടുത്ത വ്യത്യസ്തത കൊണ്ട് അദ്ദേഹം കരിയറിലെ തന്നെ ഒരു ഐക്കോണിക് കഥാപാത്രം ആക്കി മാറ്റി പെരുമാളിനെ!

    @spectator616@spectator6162 жыл бұрын
  • ഒരുപാട് പരാധീനകൾക്കിടയിൽ ഒതുക്കി ചെയ്യേണ്ടി വന്ന സിനിമയാണ് ആഗസ്ത് 1 എന്ന് സിബി മലയിലിന് ഇന്നും നിരാശയാണ്. എന്നാൽ ഇന്ന് നോക്കുമ്പോൾ ആ പരിമിതികൾ ഈ സിനിമക്ക് ഒരസാധാരണ റിയലിസം നൽകി എന്ന് വേണം പറയാൻ. 'പെരുമാൾ' ചക്രവർത്തിമാരുടെ പേരാണ്. സാധാ പൊലീസുദ്യോഗസ്ഥനു ആരും ചിന്തിക്കാത്ത ആ പേരിട്ട എസ്എൻ സ്വാമിയുടെ ഭാവനയോട് ആറ്റിറ്റ്യൂഡും ശബ്ദവും ശരീരഭാഷയും കൊണ്ട് മമ്മൂട്ടി പുലർത്തിയ നീതിയാണ് പെരുമാളിനെ പോലീസ് റോളുകളിലെ ചക്രവർത്തിയാക്കിയത്.

    @ramov1428@ramov14283 жыл бұрын
    • Dysp എന്നാ സാധാ പോലീസുകാരൻ ആയത്... ഗെസേറ്റഡ് റാങ്ക് ഉള്ള officer സാധാ പോലീസ്‌കാരനോ എന്തുവാടേ 🤣🤣🤣

      @womanizerbilly5050@womanizerbilly50502 жыл бұрын
    • @@womanizerbilly5050 pinne vere preshan indayrnu aadhaar August 15 nna vekkan uddeshiche. Appo inganathe per onnum vekkan pattilaan paranju.

      @rohitps2683@rohitps26832 жыл бұрын
    • സ്വാമിയുടെ നായകന്മാർരൊക്കെ മുന്തിയ ജാതിപ്പേരുകളാണ്

      @creeper9650@creeper96502 жыл бұрын
  • 1989il , പത്തനംതിട്ട aishawarya theatre ഇൽ വച്ചു 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ആദ്യം കാണുന്നത്.. പത്തനം തിട്ട ഓമല്ലോർ കരൺ ആണ് ക്യാപ്റ്റൻ രാജു സർ. റീസ്റ് ഇൻ പീസ് രാജു സർ. താങ്കളുടെ കട്ട ഫാൻ ആണ് ജാൻ.

    @manojthomas9859@manojthomas98594 жыл бұрын
    • 1989 il njan janichu

      @greenmedia4567@greenmedia45673 жыл бұрын
    • Super mone

      @sajanchandrababuchandran3275@sajanchandrababuchandran32753 жыл бұрын
    • Mone njan theatre annual work cheyyukayyirunnu

      @sajanchandrababuchandran3275@sajanchandrababuchandran32753 жыл бұрын
  • മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ വില്ലൻ.....ക്യാപ്റ്റൻ രാജു.....

    @rapidfire2656@rapidfire26563 жыл бұрын
  • ആദ്യമായ് മമ്മൂക്കയുടെ പടം കണ്ടിട്ട് വില്ലനെ പേടിച്ചു ഉറക്കം നഷ്ടപ്പെട്ട ഒരു അഞ്ചാം ക്ലാസുകാരൻ, മൊട്ടത്തലയൻ ചുമരിനടുത്തും,പുതപ്പിൻ്റെ അപ്പുറത്തും നിൽക്കുന്ന പോലെ തോന്നി🙄🙄🙄😭😭❤️❤️

    @rajeshtd7991@rajeshtd79912 жыл бұрын
  • 30,9,2023 ഇൽ കാണുന്നു.ഇത് പോലെ ഒരു മുഖ്യ മന്ത്രി നമുക്ക് കിട്ടി എങ്കിൽ എന്ന് ആശിക്കുന്നു.എൻ്റെ നാടിനും,ജനങ്ങൾക്കും വേണ്ടി...😢😢😢

    @kabeerkalathil9221@kabeerkalathil92217 ай бұрын
  • Actually ee film കാണുന്നത് തന്നെ ക്യാപ്റ്റൻ രാജു വിനെ കാണാൻ ആണ്.. Heroye കാൾ മികച്ചു നിക്കുന്ന വില്ലൻ

    @MrAlaish@MrAlaish2 жыл бұрын
    • ഹീറോയും വില്ലനും വേഷം ചെയ്യാ ൻ ഒരാളേയുള്ളു മലയാള സിനിമയിൽ അത് ക്യാപ്റ്റൻ രാജുസർ ആണ് , എന്തൊരു ആകാര ഭംഗി , നായകനെക്കാൾ മികച്ചു നിൽക്കുന്നു.

      @vellayanr1687@vellayanr16872 жыл бұрын
    • @@amcenigmaticmechanicaledit430balance cheydhilleel oru samadhanam illaa le

      @MrAlaish@MrAlaish2 жыл бұрын
    • @@amcenigmaticmechanicaledit430 also ithile hero intro thanne almost one hour kazhinjaaanu...

      @MrAlaish@MrAlaish2 жыл бұрын
  • മമ്മൂട്ടി യും രാജുവും വല്ലാത്ത ഒരു compilation ആണ് almost മിക്കതും സൂപ്പർ ഹിറ്റ്‌ ആണ് ......

    @shabeerhamzashabeerhamza360@shabeerhamzashabeerhamza3602 жыл бұрын
  • Corona Lockdown കാലത്തു ബോർ അടി മാറ്റാനും മമ്മൂക്കയുടെ കിടിലൻ പെർഫോമൻസ് കാണാനും വരുന്നവർ അടി ലൈക്.

    @JasNishTraveltales@JasNishTraveltales4 жыл бұрын
    • Performance by captain Raju not Mamooty

      @ajithan6407@ajithan64074 жыл бұрын
    • ajith a n ...poda oole...

      @shaheeraviyoor8744@shaheeraviyoor87444 жыл бұрын
    • @@ajithan6407 pha ullan

      @homedesk6637@homedesk66374 жыл бұрын
    • @@shaheeraviyoor8744 onnu poda .. ee padathil captain raju thanne best.

      @jithujoseph3276@jithujoseph32763 жыл бұрын
    • Captan raju 💪💪💪💪❤❤❤❤👌👌👌

      @bibinabraham125@bibinabraham1252 жыл бұрын
  • Completing 32 years today!! 🔥 Still fresh. 😍

    @memorylane7877@memorylane78773 жыл бұрын
    • 😍

      @jeromepenuel1070@jeromepenuel10703 жыл бұрын
    • പക്ഷേ രണ്ടാം ഭാഗം ഇറക്കി വൃത്തികേട് ആക്കിയിരിന്നു ഓര്‍മയില്ലേ , ആഗസ്ത് 15 😔😔😔😔😔🤭🤭🤭🤭

      @nightrider-hm5xn@nightrider-hm5xn Жыл бұрын
  • Captian രാജു വേറെ ലെവൽ ഹോളിവുഡ് hitman തന്നെ. ഇതുപോലൊരു പടം മലയാളത്തിൽ വേറെ വന്നിട്ടില്ല

    @mohitdas6556@mohitdas65562 жыл бұрын
  • പെരുമാൾ belongs to a league of his own. 🔥 The unique characterisations of Mammookka is what makes him a class apart. ❤

    @memorylane7877@memorylane78773 жыл бұрын
  • ശ്രീനാഥ് സുന്ദരൻ മികച്ച അഭിനയം...... മമ്മൂട്ടി ക്കൊപ്പം...നiന്നു

    @unnikk6627@unnikk66272 жыл бұрын
  • തനിയാവർത്തനം , കിരീടവും, എന്ന ക്ലാസ് സിനിമകൾ കണ്ടിട്ടു..ഇതു സിബി മലയിൽ സാർ തന്നെ ആണോ..സംവിധാനം ചെയ്തത്..ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല..ഉഫ്ഫ് ഇജ്ജതി ഫിലിം 👌👌

    @sjinachuz2167@sjinachuz21673 жыл бұрын
    • ഡേ ഓഫ്‌ ജകോൾ

      @samalex1637@samalex16373 жыл бұрын
    • @@samalex1637 Exactly...

      @babypaul001@babypaul0012 жыл бұрын
    • Kireedam class movie 😁😁?

      @arunsnair5805@arunsnair58052 жыл бұрын
    • Sn swamy magic

      @shameemmukkam6081@shameemmukkam60812 жыл бұрын
  • Nalla oru മനുഷ്യൻ, ക്യാപ്റ്റൻ രാജു, RIP

    @puntoarenas6284@puntoarenas62844 жыл бұрын
  • ഇത്ര റിയാലിസ്റ്റിക്കായി ഒരു ത്രില്ലർ മൂവി എടുത്ത സംവിധായകന് ബിഗ് സല്യൂട്ട്... ഈ പടമൊക്ക അന്ന് ശരാശരി വിജയിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.. പ്രത്യേകിച്ചും ഇന്നത്തെ തലമുറയ്ക്ക്.... 👍👍👍👍

    @shajupy4129@shajupy41292 жыл бұрын
    • പണ്ട് കാലത്ത് അധികം ആരും സിനിമ കാണാൻ പോകാറില്ലായിരുന്നു.... Uae yil ninnum mikkavaarum cassette kittum Anganaeya movies kandirunnathu

      @RJ-kx8pz@RJ-kx8pz2 жыл бұрын
  • Even after 38yrs. This film stands at top

    @chandruramaswamy.k475@chandruramaswamy.k4754 жыл бұрын
    • എന്നാൽ പിന്നെ ഒരു 50 വർഷം എന്ന് പറയാർന്നില്ലേ ?!

      @user-gf7tv2hu1u@user-gf7tv2hu1u4 жыл бұрын
    • 1988 ആണ് ... ഓഗസ്റ്റ് 1 റിലീസ്....

      @ajithkumar-ub6zz@ajithkumar-ub6zz3 жыл бұрын
    • @S Pk 1988il irangiya cinema 39 varsham aayo?!!

      @user-gf7tv2hu1u@user-gf7tv2hu1u2 жыл бұрын
    • @S Pk maari poyathalla kanakku thetti poyi ennu para

      @user-gf7tv2hu1u@user-gf7tv2hu1u2 жыл бұрын
    • Top alla koppu

      @man-ee4ro@man-ee4ro2 жыл бұрын
  • ഈ കാലത്ത് ഇതുപോലൊരു സിനിമ ഇനി ഉണ്ടാവില്ല , സംവിധാനം ചെയ്യാൻ കച്ചകെട്ടി വന്നാലും കാസ്റ്റിംഗ് ന് ഇന്ന് അഭിനേതാക്കൾ ഇല്ല🙏

    @arunps113@arunps1132 жыл бұрын
    • True

      @technotestick6558@technotestick655810 ай бұрын
  • സേതുരാമയ്യർ കഴിഞ്ഞാൽ ഇക്കയുടെ കിടിലം BGM മമ്മൂക്ക - ക്യാപ്റ്റൻ രാജു പൊളി 👌

    @xzy1155@xzy11553 жыл бұрын
    • Appo the king inteyum the king and the commissioner inte roudram, vallyettan, rajamanikyam, mayavi, rajadiraja, masterpiece, shylock, bigb, pokiriraja, madhuraraja, drona etc enni filmsukalude bgms ishtamile.

      @cynilernest8776@cynilernest87763 жыл бұрын
  • An ideal plot...where different characters were showing how they should act in their role....a perfect chief minister, a perfect friend and police officer, a perfect media person...they know each other, but no one takes the freedom in a irresponsible manner....Most importantly, no hate, no religion, and only Humanity...Wish to restart life in the 1980's....

    @kukm1@kukm1 Жыл бұрын
    • Exactly

      @anretheesh@anretheesh7 ай бұрын
  • ഈ സിനിമയിൽ ഓരോ കഥാപാത്രത്തിനും അപാര പ്രാധാന്യം ഉണ്ട്, പ്രകൃതി പോലും ഇതിൽ അഭിനയിക്കുകയാണ്.

    @premkumarg7751@premkumarg77512 жыл бұрын
  • ഈ cult ഫിലിമൻ്റെ bgm work ഒന്ന് വേറെ തന്നെ ആണ്... പെരുമാളിൻ്റെ എൻട്രി തന്നെ ഏറ്റവും മികച്ച ഉദാഹരണം... ശ്യാം എന്ന ലെജൻഡ് ഓരോ സീനിലും കൊടുത്തിരിക്കുന്ന സ്കോർ ഇപ്പോഴും എൻ്റെ fvrt ആണ്.. മോളിവുഡിൽ ഏറ്റവും മികച്ച ഒരു സസ്പെൻസ് ത്രില്ലെർ മൂവി.

    @sudeeps1995@sudeeps1995 Жыл бұрын
  • ക്ലൈമാക്സ്‌ ഇൽ നായകൻ വില്ലന് കൊടുക്കുന്ന സല്യൂട്ട് ഇൽ ഉണ്ട് വില്ലന്റെ റേഞ്ച് 🔥🔥🔥 രാജു ചേട്ടൻ 🔥🔥🔥

    @abhishekvs2206@abhishekvs22062 жыл бұрын
  • MAMMOOTTY : 9/10 CAPTAIN RAJU :10/10 rare movie Villain outperforms hero absolutely sensational Nicholas 🖖

    @RUSSIA-007@RUSSIA-0072 жыл бұрын
    • Podey... Captain Raju was brilliant as his character. But how does that take anything away from what Mammootty has done. Perumal is what he is today only because Mammootty did it. As p always, he designed the character so vividly with unique identity. Brilliant act by him too.

      @ArunKumar-zc3ju@ArunKumar-zc3ju2 жыл бұрын
    • And that bgm : 11/10 ❤️

      @amalshaji8687@amalshaji86872 жыл бұрын
  • ഇത് വെള്ളം ചൂടാകാനുള്ളതാ അപ്പൊ ഇവിടെയെന്നോ ചായ ഇടുന്നെ ജഗതി rokzz😁😁

    @manasmuhsin5868@manasmuhsin58684 жыл бұрын
  • Sukumaran Sir Oru Rakshayumilla. Phenomenal Performance 🔥🔥🔥🔥

    @pranavbinoy4405@pranavbinoy4405 Жыл бұрын
  • Director is Sibi Malayil... Directors of those days could imagine any themes ... Thriller, comedy, family

    @pramodalex842@pramodalex8422 жыл бұрын
    • Yes..Great movie by Sibi Malayil...

      @hemanthakumarkamath7779@hemanthakumarkamath7779 Жыл бұрын
  • സിബി മലയിൽ സംവിധാനം ചെയ്ത കെ മധു മോഡൽ സിനിമ. ക്യാപ്റ്റൻ രാജു സൂപ്പർ പെർഫോമൻസ്.. nice movie

    @ABINSIBY90@ABINSIBY9011 ай бұрын
  • മമ്മൂട്ടി യുടേം സുകുമാരന്റേം Sound ന്റെ bass ഹോ... 👌👌👌

    @vishnusathyaseelan7841@vishnusathyaseelan78412 жыл бұрын
  • സുകുമാരൻ സർ 👌 ഒരുപാട് ഇഷ്ട്ടം ഉള്ളൊരു നടൻ 💟

    @vishnusurya5389@vishnusurya53892 жыл бұрын
  • ഈ രാജ്യത് തേനും പാലും ഒന്നും ഒഴുകാൻ പോകുന്നില്ല ഒരു രാമ രാജ്യവും ഇവിടെ പ്രതീക്ഷിക്കണ്ട 👌👌 സത്യം

    @SALLUROCKZ44@SALLUROCKZ442 жыл бұрын
  • Some movies are always float along with time. One of the best movies that may stand centuries with it’s own trend setting. What a movie that having its own class. Ever green Classic thriller

    @bobsbosten6505@bobsbosten65053 жыл бұрын
  • 6:30 നാടോടിക്കാറ്റിലെ പവനായിയുടെ toolkit ഓർമ്മവരുന്നു.അതുപോലെ CID മൂസയിലെ ബ്രിഫ്കേസിൽ കരിമീൻ കൊണ്ടുവരുന്ന രംഗം. 😇

    @ulfricstormcloak8241@ulfricstormcloak82412 жыл бұрын
  • കോർപ്പറേറ്റ് എന്ന് നമ്മൾ കേൾക്കുന്നതിനു മുൻപ് ഇറങ്ങിയ KPAC സണ്ണി യുടെ വിശ്വം

    @muneervk74@muneervk742 жыл бұрын
  • എജ്ജാതി movi 🔥🔥🔥അതും 33വർഷങ്ങൾക്ക് മുമ്പ്

    @fahadcraftart2431@fahadcraftart24312 жыл бұрын
  • സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ. വില്ലൻ മാത്രം ക്യാപ്റ്റൻ രാജു സാർ ബിഗ് സല്യൂട്ട് പ്രണാമം

    @shaijusreeba9368@shaijusreeba93682 жыл бұрын
  • Man, this is a classic. I love the way the police officers are portrayed in this movie. Also, our veteran actors were/are a class apart.

    @sreeragtk2900@sreeragtk29002 жыл бұрын
    • Uvva IG de aduth or CO de aduth aa dialogue um ayi chellu

      @abhijithis9424@abhijithis94247 ай бұрын
    • @@abhijithis9424 Enthu dialogue?

      @sreeragtk2900@sreeragtk29007 ай бұрын
  • Super movie. Each and every actors done their job amazingly. Super screenplay and wonderful direction.

    @user-nu2px9je7m@user-nu2px9je7m3 жыл бұрын
  • Determination enna word i learned from this movie... Handsome Hero and handsome villain .... KGR sukumaran, Perumal, Gomez, Jagathy, IG, SP, kazhuthumuttam,vishwam..thriller.... wat a casting , script , direction and BGM...still Fav....

    @Attitude3303@Attitude33032 жыл бұрын
  • മലയാള സിനിമയിൽ ആദ്യമായും അവസാനമായും ക്ലൈമാക്ലിൽ നായകൻ വില്ലനെ സല്യൂട്ട് ചെയ്തു കൊണ്ട് സിനിമ അവസാനിക്കുന്നു ......!!

    @syamkumar6397@syamkumar63972 жыл бұрын
  • ക്യാപ്റ്റൻ രാജു എന്ന വ്യക്തിയുടെ അതുഗ്രൻ പ്രകടനം...വില്ലന്റെ റേഞ്ച് ലാസ്റ് മമ്മൂട്ടി കല്ലറയിൽ വെച്ച് കൊടുക്കുന്ന സല്യൂട്ടിൽ ഉണ്ട്....

    @lukosetthomas975@lukosetthomas9752 жыл бұрын
  • ക്യാപ്റ്റൻ രാജുവിന്റെ സുഹൃത്ത് സംവിധായകൻ രാജൻ ശങ്കരാടി

    @abhijithmk698@abhijithmk6983 жыл бұрын
    • Pulli marichathum oru august 1 inu aanu

      @ajaymathew3599@ajaymathew35992 жыл бұрын
  • Captain Raju super villan real professional killer ...

    @sajusaimon5693@sajusaimon56934 жыл бұрын
  • Perfect movie👍👍 No songs no unnecessary dialogues. Villains Determination on one side Hero's Intuition on other side

    @kennypaul7354@kennypaul73542 жыл бұрын
  • What a movie..what a perfect casting..Captain raju, sukumaran, prathap chandran, janardhanan, jagathy etc etc..Perumal is a totally different police character..only mammootty could do.. What a superb bgm.. Not even one unnecessary or boring scene.. superb and precisely written dialogues, presented and very well delivered by legends of malayalam movie..

    @shanim6795@shanim67952 жыл бұрын
  • എജ്ജാതി പടം മമ്മൂട്ടി+bgm =🔥🔥

    @muhammedsalman3779@muhammedsalman37792 жыл бұрын
  • ഓരോ കമന്റും വായിച്ചിരുന്നു സിനിമ ശ്രദ്ധിക്കാൻ മറന്നുപോയി 😁😁😁

    @sreekumarsree4414@sreekumarsree44142 жыл бұрын
  • 2020 ആഗസ്റ്റ് 1 ന് ഈ ആഗസ്റ്റ് 1 എന്ന സിനിമ കാണുന്നവർ ഉണ്ടോ.... ക്യാപ്റ്റൻ രാജു... പറയാൻ വാക്കുകൾ ഇല്ല അതുല്യപ്രതിഭ

    @elmafransis9509@elmafransis95093 жыл бұрын
    • 🙋 ഇന്നത്തേതും കൂട്ടി പതിനഞ്ചാം പ്രാവശ്യം ആയിട്ടുണ്ടാവും...

      @Shaji-ku5uh@Shaji-ku5uh3 жыл бұрын
  • background Score.... ശ്യാം സർ🔥👌🏻💯👍🏻🤗 ക്യാപ്റ്റൻ + മമ്മൂക്ക + സുകുമാരൻ

    @rejikunnilpaul@rejikunnilpaul3 жыл бұрын
    • ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

      @charlsjoseph3657@charlsjoseph36573 жыл бұрын
  • മമ്മൂട്ടി യുടെ വ്യത്യസ്ത പോലീസ് കഥാപാത്രം typical പോലീസ്

    @08kakz@08kakz3 жыл бұрын
  • SN Swami great script.. Super blockbuster movie..26.1.2021..

    @sanalcd@sanalcd3 жыл бұрын
  • എപ്പൊ ടിവിയിൽ വന്നാലും കാണും ടെക്നൊളജി എത്രയൊക്കെ വന്നാലും പഴയതിന്റെ ആ ഫീൽ പുതിയതിനു കിട്ടാറെ ഇല്ല

    @akhilcm6440@akhilcm64402 жыл бұрын
  • What an amazing movie , etra pravishyam kanditondu enu ormayila.. oru gap kazhinju veendum kanunu , yet feeling amazed by the way movie was made , aug 15 cant come any close to the way this movie was made . No unwanted new gen craps in the movie. Hats off to the casting & To Sibi Malayil

    @koshydude@koshydude2 жыл бұрын
  • മാമുക്കോയ..നെഗറ്റീവ് ടച്.. അഭിനയം 👌

    @sjinachuz2167@sjinachuz21673 жыл бұрын
    • ഭൂരിപക്ഷത്തിന്റെ കാര്യം പറയണ്ട. ഞമ്മക്കും കിട്ടീണ്ട് ഭൂരിപക്ഷം. നാണമില്ലേ പറയാൻ? 22 വോട്ടിന്റെ ഭൂരിപക്ഷം ആയി വന്നിട്ട്

      @akhileshv2864@akhileshv28643 жыл бұрын
    • @@akhileshv2864 😂

      @Poliuser831@Poliuser8312 жыл бұрын
  • ആഹാ എന്താ ശബ്ദ ഗംഭീര്യം... ക്യാപ്റ്റൻ രാജു പൊളി വില്ലൻ.... Determination of a person should be learnt from this charector.still its mysery how he gets into the parade crew....

    @sabarinadh1@sabarinadh12 жыл бұрын
  • ശ്രീനതിന്റെ പ്രേകടണം സൂപ്പർബ് ആണ് പാവം എന്തിന് സൂയിസൈഡ് ചെയ്തു എന്നറിയില്ല. Rip ശ്രീനാഥ്

    @user-nw6df9vs6l@user-nw6df9vs6l2 жыл бұрын
  • ക്ലൈമാക്സിൽ മമ്മൂട്ടി salute കൊടുക്കുന്നു ക്യാപ്റ്റൻ രാജുവിൻ്റെ കല്ലറയിൽ...അതാണ് great വില്ലൻ പവർ

    @yasirptmukkam3989@yasirptmukkam39899 ай бұрын
  • Political ത്രില്ലറുകളിൽ ഇത് കഴിഞ്ഞേ ഉള്ളൂ ഏത് പടവും. മമ്മൂക്ക പതിവുപോലെ അടിപൊളി. But its Sukumaran and Captain Raju who stole the show.

    @aashiquetubes@aashiquetubes2 жыл бұрын
  • കെ.പി. എ. സി.അസീസ് സാറിനെ സ്ഥിരം വില്ലൻ വേഷത്തിൽ നിന്ന് മാറി കണ്ടപ്പോൾ ഒത്തിരി സന്തോഷം... വളരെ കുറച്ചു സീനിലേ ഉള്ളു എങ്കിലും അദ്ധേഹം വളരെ നന്നായി ചെയ്തിട്ടുണ്ട്... മുഖത്തെ ഭാവങ്ങളും ഡയലോഗ് ഡെലിവറിയും ഗംഭീരമായിട്ടുണ്ട്....

    @maheshmc2151@maheshmc21512 жыл бұрын
  • ഇന്നസെന്റ് ലിസിയാണ് കൊലയാളിയെ കണ്ടു പിടിക്കുവാൻ സഹായിച്ചത് അല്ലെ??

    @ashraf1600@ashraf1600 Жыл бұрын
  • Mammooka, Captain Raju, Sukumaran, prathapachandran, maamukoya🔥🔥ivarellarum thakarthu

    @rohitps2683@rohitps26832 жыл бұрын
KZhead