കാത്തിരിപ്പിന് വിരാമം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തി | Thrissur Pooram Vedikett

2024 ж. 18 Сәу.
13 967 Рет қаралды

കാത്തിരിപ്പിന് വിരാമം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തി | Thrissur Pooram Vedikett
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZhead.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер
  • പൂരം നശിപ്പിക്കാൻ സർക്കാർ വർഷങ്ങളായി ശ്രമിക്കുന്നു.... ഇന്നിയും വോട്ട് കൊട്

    @radhikasunil9280@radhikasunil9280Ай бұрын
  • സമൂഹത്തിൽ ഏതുവിധേനയും അനിശ്ചിതത്വങ്ങൾ ഉണ്ടാക്കി അതിൽ നിന്നും മുതലെടുക്കുക എന്നത് കമ്മ്യൂണിസ്റ്റ് ചരിത്രമാണ്...

    @anilkr-bn5mt@anilkr-bn5mtАй бұрын
  • പൂരം അലങ്കോല പെടുത്തി സർക്കാറിന് സന്തോഷമായി

    @radhikasunil9280@radhikasunil9280Ай бұрын
  • ഇടതു ഉണ്ടെങ്കിലേ വെടിക്കെട്ട് പകൽവെളിച്ചത്തിൽ പുക മാത്രം കാണാൻ പറ്റു😂

    @syamlals540@syamlals540Ай бұрын
    • Vote kuthubo ശ്രെദ്ധിക്കുക. ഇല്ലെങ്കിൽ ഇങ്ങനെ യൊക്കെ സംഭവിക്കും.

      @hareeshcp8072@hareeshcp8072Ай бұрын
  • കമ്മ്യൂണിസ്റ്റ് ഭരണം ഇനി ഒരിക്കലും കേരളത്തിൽ വരല്ലേ 🙏🙏🙏എന്റെ മഹാദേവ.... 😒♥️🙏....

    @BindhuS-vk8xl@BindhuS-vk8xlАй бұрын
  • മൊത്തം തൃശൂരിന് നാണ കേട്

    @radhikasunil9280@radhikasunil9280Ай бұрын
  • ജയ് ഗണേഷ് വരണം പൂരം തടസ്സം പെടുത്തിയവരെ ശിക്ഷിക്കാൻ🎉🎉🎉😊😊😊

    @radhikasunil9280@radhikasunil9280Ай бұрын
  • വെടികെട്ട് ഇനി അടുത്ത വർഷം വരെ കാത്തിരിക്കണം : അതും സർക്കാർ കലക്കും .... ഇതിന് പിന്നിൽ തൊഴിൽ യെടുത്ത വരെ ഒന്ന് ആലോചിച്ച് നോക്കു .... അവർ ദൃശ്യ വിരുന്ന് ഒരുക്കാൻ എത്ര ദിവസം കഷ്ട പ്പെട്ടതാണ് .... നിർമ്മിച്ചവന് ആ ദ്ദശ്യം ആകാശത്ത് വിരിയുമ്പോൾ ജനങ്ങൾ ആർത്ത് സന്തോഷിക്കുമ്പോൾ ഉണ്ടാവുന്ന ഒരു feel യുണ്ട് അതാണ് സർക്കാർ തടസ്പ്പെടുത്തി വെറുതെ പൊട്ടിച്ച് കളഞ്ഞത്

    @radhikasunil9280@radhikasunil9280Ай бұрын
  • സർക്കാരെന്റ്റ് പുക യാണോ കാണിച്ചത് 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🙃🙃🙃🙃🙃

    @sureshkumar.5670@sureshkumar.5670Ай бұрын
    • 😂😂😂😂

      @hareeshcp8072@hareeshcp8072Ай бұрын
  • ഹിന്ദുവിനോട് എന്നും ആവാം. സുനിൽകുമാർ എവിടെ എവിടെ

    @radhikasunil9280@radhikasunil9280Ай бұрын
  • LDF ന് ഹറാമാണ് പൂരങ്ങളും ഹിന്ദു ആഘോഷങ്ങളും LDF വരും എല്ലാം ശരിയാകും 😡

    @vedhi1440@vedhi1440Ай бұрын
    • ഇനീം കുത്തി ജയിപ്പിക്ക്

      @meerasmenon1@meerasmenon1Ай бұрын
    • ​@@meerasmenon1 Nammal evidae jeyipikkunu? Avar Kalla vote cheydhu jeyikunnu

      @Oktolibre@OktolibreАй бұрын
  • നിരാശ മാത്രം സിപിഎം അടിമ ചാനലിനും അത് നടത്തുന്ന തനിക്കും മനസിലാവില്ല

    @priyanpaymentchannelmaruna6219@priyanpaymentchannelmaruna6219Ай бұрын
  • Sound poliyayirunu

    @ringtonesking5334@ringtonesking5334Ай бұрын
  • നട്ടെല്ലുള്ള ഒരു ഹൈന്ദവനും കേരളത്തിൽ ഇല്ല

    @sajithss3476@sajithss347629 күн бұрын
  • Enthonu live kanikkunnathu

    @user-yl4fu3ft6k@user-yl4fu3ft6kАй бұрын
  • Nangal varum Vedikettu nirthum

    @user-yl4fu3ft6k@user-yl4fu3ft6kАй бұрын
  • പൂരം കലക്കികൾ ഭരണത്തിരുന്നാൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം

    @shaijuiv9990@shaijuiv9990Ай бұрын
  • Samsarikan nagaram thrissur enna name engane poyal nale kanilla.

    @user-zy5qo6vc1j@user-zy5qo6vc1jАй бұрын
  • 6:40

    @Alenpaul777@Alenpaul777Ай бұрын
  • 26 ന് മറുപടി കൊടുത്തു കാണിക്കുക 😅😅😅

    @joseabraham2951@joseabraham2951Ай бұрын
  • എന്തു കാര്യം. രാത്രിയിൽ കാണേണ്ടത് രാത്രിയിൽ തന്നെ കാണണം

    @meerasmenon1@meerasmenon1Ай бұрын
    • Ldf PFI കൂട്ട് കെട്ടിന്റെ അജണ്ട

      @radhikasunil9280@radhikasunil9280Ай бұрын
  • Hate LDF😡

    @adithiadhi1473@adithiadhi1473Ай бұрын
  • Nanakedakke

    @user-yl4fu3ft6k@user-yl4fu3ft6kАй бұрын
  • തുശൂർ കാർ😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    @radhikasunil9280@radhikasunil9280Ай бұрын
  • ITHINULLA MARUPADI NJAGALE TRISSURKAR 26NU SURESHETTANULLA VOTE AYIRIKKUM

    @amaldev1622@amaldev1622Ай бұрын
  • 9:13 hamaspresidrendeooramkalakkeeabivadyangal

    @RajappanKV-jp5zp@RajappanKV-jp5zpАй бұрын
  • സ്വല്പം അല്ല. നല്ല പോലെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ഇടതു പക്ഷവും വലത് പക്ഷവും തൃശൂരിലെ ജനങ്ങളുടെ ഐശ്വര്യം. അവരെ വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപ്പിച്ചോട്ടാ 'പ്രബുദ്ധ' വോട്ടർ വളിയൻമാരേ..

    @Indramvlogs@IndramvlogsАй бұрын
  • Neeyokka andenaa engana kedannu alakunna...sound anglum onnu kelann sammadekuu

    @sunojshajahan-kv8cl@sunojshajahan-kv8clАй бұрын
  • പൂരം തകർത്ത പിണറായി സർക്കാരിന് ചുകപ്പൻ അഭിവാദ്യങ്ങൾ.. നാണമില്ലേ സർക്കാരെ..

    @user-jw5lc9yo9d@user-jw5lc9yo9dАй бұрын
  • Tourism നശിക്കും

    @radhikasunil9280@radhikasunil9280Ай бұрын
  • കറുത്ത പുക മാത്രം, കറുത്ത ഭരണ വിജയം നല്ല ശില്പം ഉണ്ടാക്കി ജനങ്ങൾക്ക് കാണാൻ അനുവാദം കൊടുത്തു പക്ഷേ രാത്രിയിൽ മാത്രം പ്രവേശനം യാതൊരു വിധ ലൈറ്റ്റുകളും ഉപയോഗിക്കാൻ പാടില്ല. രാത്രി നടക്കേണ്ടുന്ന വെടികെട്ട് പകൽ നടത്തി പക തീർത്ത ഭരണകുടത്തിനു........... നമസ്കാരം പറയാതെ വയ്യ.

    @ajeeshvijayan2913@ajeeshvijayan2913Ай бұрын
  • Kerala sarkkarupole aake pukamayam😂😂😂

    @SanthoshVP-jx8cw@SanthoshVP-jx8cwАй бұрын
  • കഷ്ടം ഇത്രയും ഹിന്ദു വിരോധം പിണറായിയും കൂട്ടരും കാണിക്കുന്നത് ഒരു മത കാരെ സന്തോഷിപ്പിക്കാൻ

    @ajitha3931@ajitha3931Ай бұрын
  • യെന്തരോ

    @karthiayanim2970@karthiayanim2970Ай бұрын
  • SOORYAGRAHANAM NADANNU SKN

    @govindhnaivikalidas@govindhnaivikalidasАй бұрын
  • Why our own pple want to destroy our long cherished culture" 3:27

    @KrishnaKumar-cj2jf@KrishnaKumar-cj2jfАй бұрын
  • പൂരം ഉത്സവം ഇത് നിരോധിക്കണം 👍

    @nasarwayanad7052@nasarwayanad7052Ай бұрын
    • Enna pinne ellam nirodhikkam.

      @user-sv4sb1pc7w@user-sv4sb1pc7wАй бұрын
    • 🐷🐷🐷

      @jayankk6056@jayankk6056Ай бұрын
  • ഗസയിലെ യുദ്ധം പോലെ ഉണ്ട് പറയാൻ പറ്റാത്തത് ആണ് എങ്കിലും പറഞ്ഞു പോകും കഷ്ടം 🤔

    @tittuvj@tittuvjАй бұрын
  • ഇ വൃത്തി കേട്ട സിപിഎം ഇത്തവണ തോൽക്കണ്ണെ ദൈവമേ🙏🏾 😡

    @vineethvenugopal1319@vineethvenugopal1319Ай бұрын
  • Vijayan and suresh gopi pottanam etupole.

    @joyanthony2235@joyanthony2235Ай бұрын
  • തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ പിന്നെ എല്ലാ ഭരണസംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയന്ത്രണത്തിലാവുമെന്ന് അറിയാനുള്ള വിവരം ഇല്ലാത്തവർ പിണറായിക്ക് നേരെ കുരച്ചുകൊണ്ടേ ഇരിക്കും. പോലീസിനടക്കം നിർദ്ദേശം നൽകാൻ കലക്റ്റർക്കാണ് അധികാരം.

    @userforced@userforcedАй бұрын
    • എന്നിട്ട് എങ്ങനെ ആണ് കള്ളവോട്ട് ചെയ്തത് 😢😮😅😅

      @priyanpaymentchannelmaruna6219@priyanpaymentchannelmaruna6219Ай бұрын
    • തിരഞ്ഞെടുപ്പ് ചട്ടവും ഉത്സവ നടത്തിപ്പും യാതൊരു ബന്ധവും എന്റെ അറിവിൽ ഇല്ല. രാത്രി 10ന് ശേഷം ശബ്ദ മലിനീകരണം ഉണ്ടാകരുത് എന്ന് സുപ്രിം കോടതി ഉത്തരവ് ഉണ്ട്. പക്ഷേ തനത് ഏരിയ ഭരണകർത്താക്കൾക്ക് അനുയോജ്യമായ തീരുമാനം എടുക്കാനുള്ള അധികാരവും കൊടുത്തിട്ടുണ്ട്. തൃശൂർ പൂരം തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രവർത്തനം ആണ് എങ്കിൽ തടഞ്ഞതിൽ തെറ്റില്ല. പക്ഷേ ഇത് അങ്ങനെ അല്ല ഹിന്ദു ആചാരങ്ങൾ അനുഷ്ടാനങ്ങൾ ആസ്വദിക്കാൻ കഴിയുന്നവ പോലും അനുവദിക്കാതെ ഇല്ലായിമ ചെയ്യാൻ ഒരുമ്പിട്ട ഒരു സർക്കാർ ആണ് ഇത്.

      @ajeeshvijayan2913@ajeeshvijayan2913Ай бұрын
    • ഇത്രയും വലിയ ഒരു ജന സഞ്ചയത്തെ നിരാശപ്പെടുത്താൻ മാത്രം ഹിന്ദു സമൂഹം എന്ത് അപരാധമാണ് നിങ്ങളോട് ചെയ്യുന്നത്. നമ്മുടെ സമ്മതിദാന അവകാശത്തിൽ കാണിച്ചു കൊടുക്കേണ്ട അവസരം ആണ് അത് ഒരിക്കലും പാഴാക്കരുത്.

      @narayananhaby3282@narayananhaby3282Ай бұрын
  • verum pokka🤣🤣

    @abdu6688@abdu6688Ай бұрын
  • തീരുമാനം മൊത്തം കമ്മറ്റികളുടേതും ഉത്തരവാദിത്വം സർക്കാരിനുംപോലീസിനും എന്ന നിലപാട് ശരിയല്ല...

    @tpsankaran6750@tpsankaran6750Ай бұрын
    • സർക്കാറും പോലീസും തന്നെ കുഴപ്പം മുണ്ടാക്കിയത്

      @radhikasunil9280@radhikasunil9280Ай бұрын
    • @@radhikasunil9280 നിയത്രണങ്ങൾ ഇല്ലാതിരിക്കുകയും ചെറിയതായി പോലും അപകടങ്ങൾ ഉണ്ടാവുകയുംചെയ്താൽ കോടതിക്ക് മുൻപാകെ ഉത്തരം പറയേണ്ടത് പൊലീസാണ്... കമ്മറ്റികളും മുതലാളിമാരും അല്ല നിയമത്തിനു മുന്നിൽ ഉത്തരവാദികൾ, പൊലീസാണ്. പൂരം നിർത്തിവക്കാൻ ഈ കമ്മറ്റിക്ക് ആരാണ് അധികാരം നൽകിയത്?? ദേവീ ദേവൻമാരേക്കാൾ പ്രാധാന്യവും അധികാരവും തങ്ങൾക്ക് ഉണ്ടെന്നാണ് അഹങ്കാരികളായ കമ്മറ്റി- മുതലാളി ടീംസ് ന്റെ വിചാരം എങ്കിൽ നിങ്ങൾക്ക് തെറ്റി 🙏🏾🙏🏾🙏🏾

      @tpsankaran6750@tpsankaran6750Ай бұрын
  • Vijayan no like black and night

    @joyanthony2235@joyanthony2235Ай бұрын
  • Orikalum nanavilla malayalikal....Oru varshathe kathiripan...myiran pinarayi...ella varshvum ithupolea oro issues undakum...

    @sreejithks282@sreejithks282Ай бұрын
  • SKN reporterae thadasa pedunnu

    @Oktolibre@OktolibreАй бұрын
  • Cpm became a sudapi party...

    @Adiyogi2024@Adiyogi2024Ай бұрын
  • Karanakarane Jailel adakkanam

    @user-yl4fu3ft6k@user-yl4fu3ft6kАй бұрын
  • Hindu aayathukondu shemichu . Athaanalo pathivu.

    @Corazon_KAIZOKU_IN@Corazon_KAIZOKU_INАй бұрын
  • അപ്പോ എല്ലാവരും കൂളിംഗ് ഗ്ലാസ് ഇട്ട് വെടികെട്ട് കാണുക 😂😂😂

    @jakminnuponnu5397@jakminnuponnu5397Ай бұрын
  • Chanakathinte naatam😂😂😂

    @jasaedkalak@jasaedkalakАй бұрын
  • VS sunilkumar ന് ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ. എല്ലാ ക്ഷേത്രങ്ങള്‍ ലെ അവസ്ഥയും ഇതു തന്നെ ആയിരിക്കും. ഒരു ക്ഷേത്രം ഇല്ലാതെ ആയാല്‍ അത്രയും അന്‍ധ വിശ്വാസo കുറഞ്ഞു എന്നു പറയുന്നവര്‍ വാഴുന്ന നാട്ടില്‍ ഇതേ നടക്കൂ. ഹിന്ദുക്കള്‍ ഇനിയെങ്കിലും ഉണരുക. പ്രതികരിക്കുക.

    @reghuramang3450@reghuramang3450Ай бұрын
  • Etryum kaalam oru prob ellade pooram nadatti Ettavana bjp kaar kuttitirupundakki tcr vote pidikaan😅😅

    @4x4kF7@4x4kF7Ай бұрын
  • സുരേഷ് മോടി വന്നു അങ്ങനെ ഉണ്ടാവും 😄😄😄😄😄

    @nabeelnabeel277@nabeelnabeel277Ай бұрын
  • Why our own pple want to destroy our long cherished culture" 3:27

    @KrishnaKumar-cj2jf@KrishnaKumar-cj2jfАй бұрын
  • Why our own pple want to destroy our long cherished culture" 3:27

    @KrishnaKumar-cj2jf@KrishnaKumar-cj2jfАй бұрын
KZhead