'ഞങ്ങള് പൊട്ടിക്കും ഞങ്ങള് പൊട്ടിക്കുംന്ന് പറഞ്ഞ് പൊതുജനത്തെ പൊട്ടന്മാരാക്കി'

2024 ж. 18 Сәу.
112 754 Рет қаралды

ഇതൊക്കെ ആരോടാ പറയ്കാ, അധികാരികൾ ഇതിന് മറുപടി പറയണം,വെടിക്കെട്ട് കാണാൻ വന്ന നാട്ടുകാര് പറ്റിക്കപ്പെട്ടു
#thrissur #pooram #thrissurpooram #keralapolice #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • വേറൊരു പൂരം വരാൻ ഉണ്ട് 26 ന് ഈ കാണിച്ച തന്തയില്ലായ്മക്ക് ജനം ശക്തമായ മറുപടി കൊടുക്കും 💯

    @FACTSBYSHAHIN@FACTSBYSHAHIN13 күн бұрын
    • ഇടതനേം വലതനേം തോൽപ്പിച്ച് SG sir നെ വിജയിപ്പിക്കുക....അല്ലാതെ അവറ്റകൾഖക്ക് വോട്ട് കുത്താതിരിക്കുഖ

      @sathigk4971@sathigk497113 күн бұрын
    • ​@@sathigk4971congress win ‼️

      @urstrulyrahulambady@urstrulyrahulambady13 күн бұрын
    • ​@@sathigk4971ഓക്കേ സർ

      @viralsvision846@viralsvision84613 күн бұрын
    • ​@@sathigk4971എന്നാൽ ഇതിനേക്കാൾ വലിയ പൂരവും, വെടിക്കെട്ടും,തീ വയ്പ്പും കാണാം.

      @radhikamr2075@radhikamr207513 күн бұрын
    • സത്യം❤

      @user-ms5wm5bt9r@user-ms5wm5bt9r13 күн бұрын
  • രാമന്റെ കുട ഉയർന്നപ്പോൾ പച്ചവെളിച്ചം പണി തുടങ്ങി.

    @ayudhinn@ayudhinn13 күн бұрын
    • Avarude cheriya oru pani ethra veliya impact aanu undakkiyathen kandille, ini ith aavarthikathe irikkanam, athinu 26nte ann SGiye jayippikenam

      @vishnupalakkottu7729@vishnupalakkottu772912 күн бұрын
  • ഇത്രയും കൊല്ലം നേരാം വണ്ണം നടത്തിയ പരിപാടി കുളം ആക്കിയത്തിനു എല്ലാർക്കും നന്ദി രേഖപ്പെടുത്തുന്നു!!!

    @krishnakumar-um5ie@krishnakumar-um5ie13 күн бұрын
    • Commiteeyum kollam policum kollam. Janam viddi

      @realmusing@realmusing13 күн бұрын
    • ​@@realmusingsarkarum😏

      @rammohammadsinghazad8449@rammohammadsinghazad844913 күн бұрын
    • Commitee evdunn polichu... Police nte thettaya ahangaram karanam aan​@@realmusing

      @neerajr3229@neerajr322913 күн бұрын
    • Njangal okke avide undayirunnathan. Adhyam vedikettu undaavilla enn paranj rodilekku ulla baricade okke maati. Kure per tirich poyi. 4:15 odu koode prashnam othutheerp ayi,, Vedikettu undavum enn announce cheythu. Appozhokke Aaksham irutt aayirunnu. 5 mani yum 6 maniyum okke kazhinj irutt maari velicham varunnath nirashayode nokkiyirunna viddikalan njangal. 7 mani kazhinjanu pottichath. Ath committeeyude vashi aayirunnu. Avide ninna elavarkum ath ariyam. Police cheytath chetttthram tanne. Pakshe preshnam solve aayittum ravile aayitte ini vedikettu nadathu enn vashi podichathu commiteekar aanu. Vallatha chathiyayi poyi.

      @realmusing@realmusing12 күн бұрын
    • ​@@realmusingകോയാ 😂

      @Bharatheeeyan@Bharatheeeyan10 күн бұрын
  • ആദ്യം ശബരിമല ഇപ്പോൾ ത്യശൂർ പൂരം ഭംഗിയായി 😂😂😂🎉🎉🎉🎉

    @Thesaint666L@Thesaint666L13 күн бұрын
    • ബിജെപി പ്രോജക്ട് ആണ് പൂരം നടന്നില്ലേൽ എന്തോ മഹാ സംഭവം ആയി എന്ന് പറഞ്ഞ് ഉണ്ടാക്കാൻ

      @Hydra-zl3xu@Hydra-zl3xu13 күн бұрын
    • @@Hydra-zl3xu ബിജെപി ആണോ ഇവിടെ ഭരിക്കുന്നത്....ഉദ്യോഗസ്ഥർ ബിജെപി ആണോ....എന്തോന്നടെ...

      @Thesaint666L@Thesaint666L13 күн бұрын
    • @@Hydra-zl3xu പൂരം ഒരു വികാരമാണ്...നിങ്ങളുടെ പെരുന്നാൾ ഇനി ഇവിടെ വേണ്ട എന്നു പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുവോ...

      @Thesaint666L@Thesaint666L13 күн бұрын
    • @@Thesaint666L പെരുന്നാളിന് പൂരം പോലെ എഴുന്നള്ളിപ്പോ വെടിക്കെട്ടോ ആൾക്കൂട്ടമോ എന്തേലും ഉണ്ടോ? പെരുന്നാളിന് ആന മദമിളകലോ വെടിക്കെട്ട് അപകടമോ ഉണ്ടാവാറുണ്ടോ? ആൾകാർ അവരവരുടെ വീട്ടിൽ തന്നെ പെരുന്നാൾ ആഘോഷിക്കാർ വിഷു ഒകെ പോലെ അതും പൂരവുമായി എന്ത് ബന്ധം ആടെ? ഞാൻ പറഞ്ഞത് പൂരം നടന്നില്ല എന്നും പറഞ്ഞ് വലിയ ദുരന്തം ആയി കാണിച്ച് ഹിന്ദു വിശ്വാസം ഒന്നാകെ നശിച്ച് പോണ മട്ടിൽ പ്രചരിപ്പിക്കുന്നത് എന്തിനാ എന്നാ പ്രത്യേകിച്ച് ഇലക്ഷൻ സമയം ആയത് കൊണ്ടും എന്തേലും സെക്യൂരിറ്റി ഇഷ്യൂ കാരണം ആണ് മുടങ്ങിയത് എങ്കിലോ? ഗവൺമെൻ്റ് അനുമതി ഇല്ലേലും ഇത് നടത്തിയെ പറ്റൂ എന്ന തരത്തിൽ വാശി പിടിക്കുന്ന എന്തിനാ?

      @Hydra-zl3xu@Hydra-zl3xu13 күн бұрын
    • @@Thesaint666L പൂരം നടന്നില്ല എന്ന് വെച്ച് ഹിന്ദുക്കൾ എന്തോ അപകടത്തിൽ ആണെന്ന തരത്തിൽ ഉള്ള പ്രചാരണം നടത്തുന്നത് ബിജെപി ആണ്

      @Hydra-zl3xu@Hydra-zl3xu13 күн бұрын
  • അടുത്ത പൂരത്തിന് എന്തായാലും ഇതുപോലെ ഒരു തോന്നിവാസം നടക്കില്ല.. കാരണം ചോദിക്കാനും പറയാനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തൃശ്ശൂരിൽ ഉണ്ടാകും 🔥

    @pavumba@pavumba12 күн бұрын
    • Sure 👌

      @NishaCn-xh7jc@NishaCn-xh7jc12 күн бұрын
    • അങ്ങനെ എങ്കിൽ ഇ പോലീസ് കമ്മീൻസ്‌ഷൻറെ തന്നെ കൊണ്ട് വരണം, എന്നിട്ട് അവനെ മാര്യതക്കു പണിയെടുപ്പിക്കണം

      @dhanyalakshmichandrannair8646@dhanyalakshmichandrannair864611 күн бұрын
    • അതെ❤🎉

      @sachindastsmaths2070@sachindastsmaths207011 күн бұрын
    • Nokki irikkathe ollu 😂

      @James_Lee3@James_Lee311 күн бұрын
    • ❤❤

      @vinitar1474@vinitar14749 күн бұрын
  • പൂരം തടസം നിന്നതിനു അധികാരികൾ ഉത്തരം പറയണം.

    @shegar3357@shegar335713 күн бұрын
  • 26 തിയതി ഇത് എല്ലാവർക്കും ഓർമയുണ്ടായാൽ മതി 🙄🤦🤦🤦🤦🤦🤦🤦🤦🤬🤦🤦🤬🤬🤬🤬🤬🤬🤬🤬

    @bibinKRISHNAN-qs8no@bibinKRISHNAN-qs8no13 күн бұрын
  • വോട്ടു ചെയ്യുമ്പോൾ ഓർക്കണം സുഹൃത്തുക്കളെ

    @krishnakumarkrishnan9027@krishnakumarkrishnan902712 күн бұрын
    • Arode

      @VarunSankar-sb3ck@VarunSankar-sb3ck12 күн бұрын
  • പൂരം മാത്രമല്ല, തൃശ്ശിവപേരൂർ തന്നെ ഇല്ലാതാക്കും കമ്മ്യൂണിസ്റ്റുകാർ 😡

    @rathnammaraman1669@rathnammaraman166912 күн бұрын
  • ഉദ്യോഗസ്ഥരിൽ നിന്നും വൻതുക നഷ്ടപരിഹാരം ഈടാക്കാൻ ഹൈന്ദവസംഘടനകൾ ഹൈക്കോടതിയെ സമീപിക്കണം...

    @MadhuNair-yj5nk@MadhuNair-yj5nk13 күн бұрын
  • ആദ്യം ശബരിമല ഇപ്പോൾ ത്യശൂർ പൂരം - ഹിന്ദുക്കളുടെ ശക്തി ഇല്ലാതാക്കണം എന്ന് പറഞ്ഞത് ഇങ്ങനെയാണോ ചെയ്യാൻ പോകുന്നത് ?

    @Mr.MachuOfficial@Mr.MachuOfficial12 күн бұрын
  • ആചാരങ്ങളെ ഇല്ലാതാക്കാനും ഒരു കൂട്ടരെ പ്രീണിപ്പിക്കാനും വേണ്ടി ഭരണകൂടത്തിന്റെ അജണ്ട..... തൃശൂർക്കാരെ മറക്കരുതുട്ടോ.....

    @user-pv3it6xg3e@user-pv3it6xg3e13 күн бұрын
    • ശരിയാണ് ജാതി മതക്കാരെപ്രീണിപ്പിക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട് എൽഡിഎഫ് സർക്കാരിൽ നിന്നും

      @Libi897@Libi89711 күн бұрын
  • പണ്ട് മദനി പറഞ്ഞ ഒരു ഓഡിയോ കേട്ടിട്ടുണ്ട്.. അതു കുറച്ചേ നടപ്പിലാക്കി തുടങി കാരണഭൂതൻ 😡😡

    @Biju9272@Biju927213 күн бұрын
    • PDP സപ്പോർട്ട് ചുമ്മാതാണോ???

      @vishnusurendran3301@vishnusurendran330111 күн бұрын
  • Ldf വന്നു എല്ലാം ശെരിയായി..

    @TheMr555@TheMr55513 күн бұрын
    • എല്ലാം ശരിയ ആക്കുന്നു

      @Lonewarrior001@Lonewarrior00113 күн бұрын
    • Both LDF AND UDF ARE TWO SIDES OF THE SAME COIN. PRAMEYAM PARTIES. 😮😮😮😢

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • പോയ്യി കോൺഗ്രസ്‌ സിപിഎം പാർടിക്ക് വോട്ട് ചെയ്യൂ

    @anooplal5798@anooplal579812 күн бұрын
  • എൽഡിഎഫ് വരും എല്ലാം ശരിയാകും. ഇത് പണ്ട് പറഞ്ഞത് ഇപ്പോൾ പറയുന്നത്.സുനിൽകുമാർ വന്നാൽ എല്ലാം ശരിയാകും തൃശൂര് 'മണ്ടന്മാര് ആവാൻ തൃശൂരുകാരുടെ ജീവിതം ഇനിയും ബാക്കി

    @sribinsribin1061@sribinsribin106113 күн бұрын
  • ഈ അധികാരികളുടെ , അധികാരം തിരിച്ചെടുക്കണം 👍

    @VRCINEMAS138@VRCINEMAS13813 күн бұрын
  • പൊതുജനങ്ങളുടെ അഭിലാഷം മാനിക്കാത്ത ഒരു ഭരണകൂടത്തിനും നിലനില്പ് ഉണ്ടാകില്ല.

    @sasidharannair1629@sasidharannair162912 күн бұрын
  • വളരെ മോശമായി ജില്ലാ-സംസ്ഥാനഭരണകൂടം സമാധാനം പറയണം

    @sankarankk2009@sankarankk200913 күн бұрын
  • കാര്യം നമ്മളും പാർട്ടി തന്നെ ഇന്ന് പാർട്ടിയോട് നമുക്ക് വെറുപ്പ് ആയി തുടങ്ങി

    @GireeshGireesh-kc4yl@GireeshGireesh-kc4yl11 күн бұрын
  • വെടിക്കെട്ട് നടന്നാലും നടന്നില്ലെങ്കിലും ബാറുകളിലും ബീവറേജിലും നല്ല ബിസിനസ് ആയിരുന്നു ഗവൺമെന്റ് നല്ല🎉 ടാക്സും കിട്ടിയിട്ടുണ്ട് പോലീസിലെ കുറച്ച് ആളുകളും കമ്മിറ്റിയിലെ മൂന്നാല് ആളുകളും തമ്മിലുള്ള പിടിവാശിയാണ് ഇങ്ങനെ സംഭവിച്ചത്

    @ThousandVillas@ThousandVillas13 күн бұрын
    • ചേട്ടൻ തൃശൂർ അല്ലെ... ഇവിടെ പൂരത്തിന് കോർപറേഷൻ ഏരിയ ബാർ ഇല്ല

      @Insight77777@Insight7777713 күн бұрын
    • True

      @VarunSankar-sb3ck@VarunSankar-sb3ck12 күн бұрын
    • Oo bar undo illayo enn ariyilla. Pakshe kudichu aadiyan kooduthal perum ninnirunnath. 3, 4 adiyum kandu

      @realmusing@realmusing12 күн бұрын
    • @@realmusing പൂരത്തിന് രണ്ടെണ്ണം അടിച്ചും അടിക്കാതെയും ആളുകൾ വരും... പിന്നെ ഭൂരിഭാഗം ആളുകളും കുടിക്കാതെ ആണ് വരുക..

      @Insight77777@Insight777779 күн бұрын
  • ദേവസം കേന്ദ്രം ഏറ്റടുക്കണം

    @ratheeshmr2889@ratheeshmr288913 күн бұрын
  • തൃശൂർ മറുപടി കൊടുക്ക്

    @thankolinmansas80@thankolinmansas8012 күн бұрын
  • Vote for Suresh Gopi 🎉🎉❤

    @vivekshankar8400@vivekshankar840013 күн бұрын
    • അങ്ങേർ വന്ന് വെടിക്കെട്ട് നടതുവോ 😅😅😅

      @user-sk6en7hi1m@user-sk6en7hi1m13 күн бұрын
    • അപ്പോൾ പൂരം തന്നെ ഉണ്ടാകുമോ.

      @radhikamr2075@radhikamr207513 күн бұрын
    • @@radhikamr2075 അന്ന് മുതൽ ഷിറ്റ് പൂരം 😂

      @user-sk6en7hi1m@user-sk6en7hi1m13 күн бұрын
    • ഞാൻ എഴുതിയ reply അന്ന് വെടിക്കെട്ടും തീ വയ്പ്പും എല്ലാം കാണും എന്നാണല്ലോ. ഇപ്പോൾ ഇതെങ്ങനെ മാറിപ്പോയി.

      @radhikamr2075@radhikamr207513 күн бұрын
    • @@radhikamr2075 aysheri 😂

      @user-sk6en7hi1m@user-sk6en7hi1m13 күн бұрын
  • സിപിഎം ന് തന്നെ തൃശൂർകാർ വോട്ട് ചെയ്യുക ldf വന്നു എല്ലാം തുലച്ചു സന്തോഷമയില്ലേ തൃശൂർ കരെ 😂😂😂

    @santhoshkumar-en3sl@santhoshkumar-en3sl13 күн бұрын
  • ആരുടെ താല്പര്യത്തിന് വേണ്ടിയാണിത്....

    @vinu4747021@vinu474702113 күн бұрын
  • ഇക്കാര്യത്തിൽ കുത്തിത്തിരിപ്പക്കാർക്ക് ഒന്നും പറയാനില്ലേ.എവിടെ പോയി കൊങ്ങിയും,സുഡാപ്പിയും ഒക്കെ

    @Nibindasdas@Nibindasdas13 күн бұрын
    • നീയൊക്കെ തെമ്മാടിത്തം നടത്തുന്നതിന് ബാക്കിയുള്ളവർ എന്ത് പിഴച്ചു?

      @Libi897@Libi89711 күн бұрын
    • Khangress wants to reap its benefits sitting at home and sleeping. Secular Prabudha AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi. 😢

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • Vs Sunil etta ningal tholkkum 😌💥 EEE SALA SURESH GOPI ❤

    @prabhulhb4460@prabhulhb446011 күн бұрын
  • ജയ് ശ്രീറാം....... 26 തിയതി ആരും മറക്കണ്ട...... മറുപടി കൊടുക്കാം നമുക്കൊരുമിച്ചു. ജയ് ശ്രീ റാം 💪🙏

    @bibinKRISHNAN-qs8no@bibinKRISHNAN-qs8no13 күн бұрын
    • Hindukkal onnikku

      @Ajithnair31@Ajithnair3112 күн бұрын
    • ​@@Ajithnair31 ജാതി വാലും വച്ചിട്ട് എങ്ങനെ ഒരുമിക്കും എന്റെ പൊന്നു setta..?

      @anooppraju7733@anooppraju773312 күн бұрын
    • ​@@anooppraju7733jaathi valu thappi poya chettante manasu 😂

      @yadhuKrishnan06@yadhuKrishnan0612 күн бұрын
    • @@yadhuKrishnan06 എന്റെ പൊന്നു മോനെ ജാതി വാൽ വച്ചിട്ട് എന്ത് ഐക്യം ഉണ്ടാവും എന്നാണ്...? ഹിന്ദു ഒരു കമ്മ്യൂണിറ്റി ആയിട്ട് നിലനിൽക്കണം എങ്കിൽ ജാതി എന്ന സിസ്റ്റം നശിക്കണം - ഈ വാൽ വയ്ക്കുന്ന പരിപാടി, ജാതി അടിസ്ഥാനത്തിൽ ആനുകൂല്യം കൊടുക്കുന്ന പരിപാടി, കല്യാണം കഴിക്കുന്ന പരിപാടി. 😂😂 എങ്കിലേ അതിന്റെ ഉള്ളിൽ ഉള്ള വിവേചനം ഇല്ലാതെ ആവു. തലക്ക് വെളിവ് ഉണ്ടെങ്കിൽ ഇരുന്നു ചിന്തിക്കുക.

      @anooppraju7733@anooppraju773312 күн бұрын
    • @@anooppraju7733 Namboothirippadinu valu vakkam,nayanarkku valu vakkam,yechurik valu vakkam, jathinparanju ella aanukalyangalum vangam, jathi chodikkilla,matham ,parayilla, chethilla,vattilla, kudikkilla,ithu ellam cheyyum,utharendiyil poyathu kondu enik valu vakkendi vannu, OBC ennu ezhuthan poyapol valu vakkendi vannu..jathi paranju adyam aanukoolyam vangal nirthumenkil ithellam nilkum.

      @Ajithnair31@Ajithnair3112 күн бұрын
  • കുളമാക്കി എല്ലാം..26 )തിയതി ഒന്ന് ഓർത്താൽ മതി. 🥰

    @KL50haridas@KL50haridas12 күн бұрын
  • ഞാൻ അവിടെ ഡ്യൂട്ടിക്ക് ഉണ്ടായ ഒരു ആൾ ആണ്. Light off ചെയ്തത് മോശമായി പോയി. ഒരുപാട് പെൺകുട്ടികളും അമ്മമാരും അവിടെ വന്നത് ആണ്. ഇരുട്ടത് പല ഉദ്ദേശത്തിൽ വരുന്നവരും ഉണ്ടാകും.. ഇരുട്ടാക്കിയത് ശരിയായില്ല

    @babu00987@babu0098713 күн бұрын
    • Bharanakoodam poorathine thanne iruttilakkiyille sir!

      @vishnupalakkottu7729@vishnupalakkottu772912 күн бұрын
  • കേന്ദ്രത്തിൽ പപ്പുമോൻ BJPടെ ഐശ്വര്യമെങ്കിൽ , കേരളത്തിൽ പിണുങ്ങാണ്ടി BJP ടെ ഐശ്വര്യം !! 😂

    @SM-hj7hr@SM-hj7hr13 күн бұрын
    • കണ്ടുപിടിച്ചുകളഞ്ഞല്ലോ😂😂😂😂😂

      @Man.bihind@Man.bihind13 күн бұрын
    • 😂😂😂

      @sidharths2658@sidharths265811 күн бұрын
    • Secular Prabudha AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi 😢😢😢

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • പോലീസിലെ പച്ച വെളിച്ചം teams ആണ് പിന്നിൽ

    @wizardonline1@wizardonline112 күн бұрын
  • ഇതൊക്കെ കണ്ടാലറിയാനും മനസ്സിലാക്കാനും സമയം നോക്കി പ്രതിഫലിപ്പിക്കാനും ഞങ്ങൾ തൃശ്ശൂരിലെ നാട്ടുകാർക്ക്‌ അറിയാം... കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വന്നു, തൃശ്ശൂരിൽ കഷ്ടത അനുഭിച്ചവർ ഒന്നും ഒരാളും മറക്കില്ല..അവരത് ചെയ്യുക തന്നെ ചെയ്യും.. 🙏🏻🙏🏻🙏🏻

    @raknair3634@raknair363411 күн бұрын
  • മതേതരരുടെ നാട്ടിൽ ഇനി ഭംഗിയായി ഒരു പൂരം ചരിത്രത്തിൽ മാത്രം.തൃശൂർ പൂരം മാത്രമല്ല തൃശൂരിൽ നടന്നിരുന്ന എത്രയോ പൂരങ്ങളാണ് സുരക്ഷ എന്ന കപടവാദം ഇറക്കി അതിന്റെ മാറ്റിനെ ഇല്ലാതാക്കിയത്. വെടിക്കെട്ട് പ്രേമികളെയാണ് തൃശ്ശൂർ ജില്ലയിൽ ഏറ്റവും വിഷമിപ്പിച്ചത്. കുറ്റിങ്കാവ്,അന്തിമഹാകാളാൻ കാവ്, പാർക്കാടി പൂരം,വടുകുറമ്പകാവ്, ഉത്രാളിക്കാവ് ഇനിയും എത്രയോ പൂരങ്ങൾ ദേശക്കാർ മാത്രമായി ചുരുങ്ങി

    @sanojps8990@sanojps899010 күн бұрын
  • 26.... തീയതി..... മനസ്സിൽ ഓർമ്മകൾ ഉണ്ടായിരിക്കണം...... ഇതിന്റെ ഉത്തവധി വോട്ട് ചെയ്തു വിജയിപ്പിച്ച.... ജനങ്ങൾ തന്നെ..... നിങ്ങൾ ശരികളെ കാണാതെ തെറ്റുകളെ.... തിരഞ്ഞെടുത്തു..... അതിന്റെ ഗുണം അനുഭവിച്ചോ....

    @bennyfrancis2069@bennyfrancis206911 күн бұрын
  • ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം. ഇത്രെയും നാൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്തുകൊണ്ട് ഈ വർഷം election അടുത്തപ്പോ ഇങ്ങനെ സംഭവിച്ചു??

    @Asphalt_Holmes@Asphalt_Holmes13 күн бұрын
    • Appozhlle BJP kk show irakki Suresh Gopiye jayipikan pattu

      @realmusing@realmusing12 күн бұрын
    • Pinarayi epo suna veti sudu ayi

      @Gomez.5940@Gomez.594012 күн бұрын
    • ​@@realmusingchettatharzm parayaunoda

      @nitheeshvellandath5463@nitheeshvellandath546311 күн бұрын
    • Last yearum 6manik anu

      @lekhapg8120@lekhapg812011 күн бұрын
    • Prabudha secular AL കേരളം is supported by secular SDPI secular PFI Hamas and Khalisthan supported Secular Indi

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • Suresh Gopi ❤❤❤❤❤❤❤❤❤❤❤

    @user38765-@user38765-13 күн бұрын
  • രാമനെ പൂരത്തിന് കാണിച്ചപ്പോൾ... സുഡാപ്പികളെ സുഖിപ്പിക്കാൻ ആയി സർക്കാരിന്റെ ഒരു മതേതര കളി ❤

    @sachusalpy1528@sachusalpy152811 күн бұрын
  • Feelings wounded... Shame 😢

    @udayabanucp7833@udayabanucp783313 күн бұрын
  • കേരള ജനതയുടെ ഒരു ആവേശമാണ്

    @faisalgulan8045@faisalgulan804511 күн бұрын
  • ഏപ്രിൽ 26 ന് ഒരു പൂരമുണ്ട്...

    @rathnammaraman1669@rathnammaraman166912 күн бұрын
  • അനുഭവിച്ചോളൂ !

    @muraleedharannair5321@muraleedharannair53219 күн бұрын
  • Who is responsible for this chaos situation?

    @martinpulikkal8910@martinpulikkal891013 күн бұрын
    • Kaaranabhoothan😂

      @jj2000100@jj200010013 күн бұрын
    • പോലീസ് നെ നിയന്ത്രിക്കുന്ന മുക്കിയ മന്ത്രി

      @Lonewarrior001@Lonewarrior00113 күн бұрын
    • Police & ministry

      @Dinson.antony@Dinson.antony13 күн бұрын
    • ജനക്കൂട്ടം.

      @radhikamr2075@radhikamr207513 күн бұрын
    • Women anne problem

      @VarunSankar-sb3ck@VarunSankar-sb3ck12 күн бұрын
  • പൂരം കുളമാക്കിയ LDF നു വോട്ടില്ല

    @Shaji_paappan@Shaji_paappan12 күн бұрын
  • Ministers and collecter resign from your current job and apply for any other local jobs.

    @KKde1no@KKde1no12 күн бұрын
  • ഹിന്ദുക്കൾ ഒന്നിക്കാത്ത ഏറ്റവും വലിയ സമ്പത്താണ് LDF ൻ്റെയും UDF ൻ്റെയും കേരളത്തിലെ ജനങ്ങൾ നിങ്ങൾ മറന്ന ഒരു സംഭവം ഉണ്ട് നിങ്ങൾക്കുവോണ്ടി നിൽക്കുന്നവരെ കാണുന്നില്ല നിങ്ങൾ സ്വയം അന്ധതമാറ്റിയില്ലങ്കിൽ നാളെ നിങ്ങൾക്ക് നിലനിൽപ്പ് തന്നെ ഇല്ലാതാകും മറ്റു മതക്കാർക്ക് അവരുടെ എല്ലാ പരിപാടികളും മാന്യമായി നടത്താം ചിന്തിക്കുക വോട്ട് കെടുക്കുക ശക്തരാകുക.

    @byjubyju4053@byjubyju405311 күн бұрын
  • ഇവരെ ഞങ്ങൾ പൊളിക്കും ഞങ്ങൾ പൊളിക്കുന്ന അല്ലാണ്ട് പൊട്ടിക്കും പൊട്ടിക്കും എന്നല്ല

    @aswanthps4533@aswanthps453311 күн бұрын
  • ത്യശൂരുകാരുടെ ദുഖത്തിൽ പങ്കുചേരുന്നു. ഇതൊരു തുടക്കം മാത്രം '

    @haridasanapanayarangadi9545@haridasanapanayarangadi954511 күн бұрын
  • വോട്ട് കുത്തുമ്പോൾ ആലോചിക്കണം ഇനിയും കുത്തി കൊടുത്താ മതി

    @sijuadi4709@sijuadi470912 күн бұрын
  • We coming from dubai only this festival. ,now we decided our vote BJP, last time we support fk cpm govt , this time nvr . Wt the Fk govt , this cpm distorted everything. We the people hate this fk cpm , we wait a lot , police too hated and they blasted poor common people. We wait a lot the … totally destroyed . Next time without police we the people arrange best Pooram . Without police how we celebrate Pooram we will show …

    @atheendranmambillychandran5195@atheendranmambillychandran519513 күн бұрын
  • ഇവിടെ ദേവസ്വവും ഈ നാടകത്തിനു കൂട്ടു നിന്നിട്ടുണ്ട്....😏

    @tesla4389@tesla438913 күн бұрын
  • 26 തിയതി കഴിഞ്ഞ് അറിയാം തൃശ്ശൂർ കാരുടെ നട്ടെല്ലിൻ്റെ power...😂😂😂😂😂

    @thankYOU-py7jc@thankYOU-py7jc12 күн бұрын
    • 💪🏻

      @user-tx5lo9hj2m@user-tx5lo9hj2m10 күн бұрын
  • ബ്ലാക്ക് & വൈറ്റ് വെടിക്കെട്ട്

    @kik722@kik72213 күн бұрын
  • പൂരംകുളമാക്കാൻ ശ്രമിച്ച കൂട്ടുനിന്ന എല്ലാനായി ൻ്റെ മക്കൾക്കും കിട്ടും ശരിക്കു കിട്ടും..

    @user-cy6rx3xc9c@user-cy6rx3xc9c11 күн бұрын
  • പച്ച വെളിച്ചം ❤️പോലീസ്

    @sachusalpy1528@sachusalpy152811 күн бұрын
  • നമ്മുടെ ആചാരങ്ങളും ഉത്സവങ്ങളും നശിപ്പിക്കുന്ന LDF ഇനി കേരളം കാണരുത്

    @radhakrishnankannalath2478@radhakrishnankannalath247812 күн бұрын
  • തൃശൂർ പുരം തടയാൻ ldf ന്റെ ഗുഡാതന്ത്രം....

    @alaska247@alaska24713 күн бұрын
  • Vote cheyyumbol noki cheyyuka jenangale...iniyengilum🙏🙏

    @vyshakhp.j3774@vyshakhp.j377413 күн бұрын
  • 😢😢

    @Smithak-jr8ro@Smithak-jr8ro13 күн бұрын
  • Vote for SG

    @manuramachandran5818@manuramachandran581810 күн бұрын
  • April 26 nu Ellavanum iniyum kond kuthikodu kammikallk

    @ajaya8573@ajaya857313 күн бұрын
  • അഞ്ച് വർഷം കഴിഞ്ഞ് തൃശൂർ പൂരം പാർലമെൻ്റ് ഇലക്ഷന് തൊട്ടു മുമ്പ് വന്നാൽ അന്ന് എന്തു സംഭവിക്കുമെന്നത് കാത്തിരുന്നു കാണാം: ഇത്തവണത്തെ പൂരം കുളമാക്കിയതിന് ജനം മറുപടി നൽകിക്കൊള്ളും:

    @sureshtv952@sureshtv95211 күн бұрын
  • ഈ നശിച്ച ഭരണം മാറിയാൽ കേരളം രക്ഷപ്പെടും.. അതിന് മറുപടിയായി SG sir ന് വോട്ട് ചെയ്ത് ജയിപ്പിക്കുക...അന്തംകമ്മികളെ തോൽപ്പിക്കണം. Trichur കാര് ഈ അവസരം പാഴാക്കരുത്... അല്ലെങ്കിൽ അടുത്തവർഷം പൂരംതന്നെ ഉണ്ടാവില്ല... So vote for SG sir..👍

    @sathigk4971@sathigk49718 күн бұрын
  • സമൂഹത്തിൽ സംഘർഷം സൃഷ്ടിച്ച് അരാജകത്വം വളർത്തുവാനാണ് സർക്കാരിന് താല്പര്യം. കാലക്രമത്തിൽ ഒരു ക്ഷേത്ര പരിപാടിയും സമാധാനത്തോടെയും ധൈര്യത്തോടെയും നടത്താനാവാത്ത സ്ഥിതി സൃഷ്ടിക്കുകതന്നെയാണ് ഇടത് ജിഹാദികളുടെ അജണ്ട. ഇനിയും അവർക്ക് തന്നെ വോട്ടു ചെയ്ത് തങ്ങൾ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്ന് തെളിയിക്കാനുള്ള സുവർണാവസരം പാഴാക്കരുത്.

    @divakaranmd7543@divakaranmd754311 күн бұрын
  • ഹിന്ദുക്കൾ സമാധാനം ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് ഗവണ്മെന്റ് രക്ഷപെട്ടു.

    @praveenindia1935@praveenindia193510 күн бұрын
  • പരനായി കാരണം പൂരത്തിന്റെ സമാധാനവും പോയി കിട്ടി......

    @earthview2023@earthview202312 күн бұрын
  • K rail വരും കേട്ടോ..

    @rohitrajan1232@rohitrajan123213 күн бұрын
  • ഇത് രാഷ്ട്രീയ കളിയാണ് സുഹൃത്തുക്കളെ, ഒരു വഴിയേ ഉള്ളു ( ജനങ്ങൾ ആരും വോട്ട് ചെയ്യാതിരിക്കുക )... 🔥🔥

    @ashimkhan4446@ashimkhan444613 күн бұрын
    • Vote againt ldf

      @krishnanunnirs5111@krishnanunnirs511113 күн бұрын
    • Vote ചെയ്യാതിരിക്കാൻ ആഹ്വാനം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്

      @mr.stranger8030@mr.stranger803013 күн бұрын
    • ആണോ സുഡാപ്പി...

      @jacksonbimmer4340@jacksonbimmer434012 күн бұрын
    • Vote for sg

      @a2acouplevlogs@a2acouplevlogs12 күн бұрын
    • ​@@krishnanunnirs5111both LDF and UDF are two sides of the same coin. Prameyam parties 😢

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • LDFne ettu nilayil pottikum

    @jayankk6056@jayankk605613 күн бұрын
    • Both LDF and UDF are two sides of the same coin. PRAMEYAM PARTIES. SECULAR INDI PARTIES SUPPORTED BY SECULAR SDPI SECULAR PFI HAMAS AND KHALISTHAN SUPPORTED SECULAR INDI. 😢

      @user-lk3tx5bp5e@user-lk3tx5bp5e8 күн бұрын
  • I was shocked to see a KSRTC bus full of so called Trainee Police at Neythilaku temple for one Thechikottu Raman elephant procession to Wadakanthan Temple. This has never happened before. Next year Thrissur Pooram will be only for VIP's, MPs, MLA families , Police and special Guests. General Public's will not be permitted to this area.

    @rammohan56@rammohan5613 күн бұрын
  • വോട്ടിൽ ആര് വിജയിപ്പിച്ചാലും ആ പോലീസും കോടതിയും അത് പോലെ അവിടെ ഉണ്ടാകും. ഒരോ മണ്ടത്തരവും മായി വന്നോളും ഇതിന്ന് ഉത്തരവാധികളായ പോലീസ് കാരെ പിരിച്ചുവിടുകയോ സസ്പൻ്റ് ചെയ്യുകയോ പണിഷ്മെൻ്റ് കൊടുക്ക്.

    @user-mc9cr3xc7v@user-mc9cr3xc7v13 күн бұрын
    • ആരു കൊടുക്കാൻ 😂

      @sachusalpy1528@sachusalpy152811 күн бұрын
  • What you saw shall you reap

    @Anandartistry@Anandartistry10 күн бұрын
  • Ithinu marupadi 26th tharum!

    @varunmundayadan13@varunmundayadan1313 күн бұрын
  • Till upto this year, without security guards pooram festive occurred. Now this year why so police

    @sheebajoshi3690@sheebajoshi369013 күн бұрын
  • First sabarimala, eppol thirussur poram, next attukal pongala, nemara vedikettu

    @vishnuvijayan1372@vishnuvijayan137213 күн бұрын
  • E kearalam Nashippikkum Janangal Manassilakkiyal Nallath

    @rajmohanvt9293@rajmohanvt929313 күн бұрын
  • We will show in the upcoming election🤬

    @sujithsanthakumar@sujithsanthakumar12 күн бұрын
  • Muttiah muralidharan! Good to see you during pooram sir.😉

    @amourme99@amourme9912 күн бұрын
  • Election kazhinjt ellathinem kanandapole kanununf

    @sharoonk3212@sharoonk321211 күн бұрын
  • പോലീസുകാർ വിലിയാടായി

    @aswanthps4533@aswanthps453311 күн бұрын
  • രാഷ്ട്രിയ കളികൾ 🥃🥃🥃🥃🥃

    @BIGIL2000@BIGIL200013 күн бұрын
  • nammude samkaram illthakan ee bharanakoodam sharimikkunnu

    @umeshchandran9617@umeshchandran961713 күн бұрын
  • U just Ask to the Govt.ment

    @balakrishnanchemmarath3248@balakrishnanchemmarath324813 күн бұрын
  • Koppile bijayan

    @Ajithnair31@Ajithnair3112 күн бұрын
  • Nthina ee podhujanam potamar akan pokunathu

    @akhilnirikzx3185@akhilnirikzx318513 күн бұрын
  • Ithuvare egane pooram thadasapettathayi kanditila😢

    @ADbah111@ADbah11113 күн бұрын
  • Sunikkumar urakathil ayirunnu

    @RAKESHNTRAKESHNT-vi1ye@RAKESHNTRAKESHNT-vi1ye11 күн бұрын
  • Only politics people

    @VarunSankar-sb3ck@VarunSankar-sb3ck12 күн бұрын
  • ക്ഷേത്ര വരുമാനും കൊള്ളയടിക്കാന്‍ സല്‍ക്കാരും....?

    @sathyanathannambiar8637@sathyanathannambiar86378 күн бұрын
  • എന്തിനീ ദേവസ്വംബോര്‍ഡ്?

    @Kunju707@Kunju70713 күн бұрын
    • Kaiyyittu vaaraan

      @intruder-me5qr@intruder-me5qr13 күн бұрын
  • Commishnerde കാര്യം സ്വാഹ.

    @vivekbr4904@vivekbr490412 күн бұрын
  • തിയറികൾ

    @dreamhomebuilders1501@dreamhomebuilders150113 күн бұрын
  • LDF ന് വോട്ട് ചെയ്യുക മറക്കരുത്

    @rijodas5797@rijodas579713 күн бұрын
  • Vote for SG❤❤❤❤bjp

    @madminder3516@madminder351613 күн бұрын
  • Ldf വരും 😂😂😂😂

    @Ashna1245@Ashna124513 күн бұрын
    • എല്ലാം ശരിയ ആക്കും

      @Lonewarrior001@Lonewarrior00113 күн бұрын
  • Oruthanum vaya thuranu prathikarikan vayya

    @lekhapg8120@lekhapg812011 күн бұрын
  • ഹിന്ദുക്കൾ കാണണം കേട്ടോ

    @arunmohan3428@arunmohan342812 күн бұрын
  • Kariyum venda karimarunnum venda

    @sree469@sree46912 күн бұрын
  • Adyam ivanmar sabarimala thakarkkan nokkki😢 Ipo dhe thrissur pooravum😢 LDFinu vote kodukkunnavare paranja mathi😊

    @gokulkrishnan6909@gokulkrishnan690913 күн бұрын
KZhead