തൃശൂർ ​ഗാന്ധിന​ഗറിൽ CNG ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു | Thrissur | Accident

2023 ж. 15 Жел.
76 593 Рет қаралды

തൃശൂർ ​ഗാന്ധിന​ഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഒരാൾ വെന്തുമരിച്ചു; ആത്മഹത്യയെന്ന നി​ഗമനത്തിൽ പൊലീസ്
#deathnews #thrissur #accident #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • Cng ഓട്ടോ നിരോധിക്കണം... ഇപ്പോൾ ഇങ്ങനെ ഉള്ള മരണം ഒരുപാട് ആയി 😔😔😔

    @reejamahesh2467@reejamahesh24675 ай бұрын
    • Bnglr, Delhi പോലെ ഉള്ള city areas il ഒക്കെ കൊറേ കൊല്ലം ആയിട്ട് CNG/ LPG auto ആണ് ഓടുന്നത് അവിടെ എങ്ങും ഒരു scene um ഇല്ലല്ലോ...😂

      @Here_we_go..557@Here_we_go..5575 ай бұрын
  • CNG ഓട്ടോ നിർത്തലാക്കണം. ഈ വാഹനം തുടക്കത്തിലേ സംശയത്തിലാണ്.

    @user-im4vy8ov5x@user-im4vy8ov5x5 ай бұрын
  • അ വേദന സമയത്തും വാഹനം റോഡിന്റെ അരികിൽ നിർത്തണം എന്ന് കരുതിയ അ വ്യെക്തിയെ എങ്ങനെ പ്രശംസിക്കണം 😢😢😢

    @user-yg1hp6yo5v@user-yg1hp6yo5v5 ай бұрын
    • Back seat il irunnanu marichath

      @drdipin@drdipin5 ай бұрын
    • Vendi odikunna time alla kathiyath,may be suicide

      @jimmythehat579@jimmythehat5795 ай бұрын
    • ആത്മഹത്യയാണ് ബ്രൊ

      @loveloveshore7450@loveloveshore74505 ай бұрын
  • ഈ ഓട്ടോയിൽ നിന്നൊക്കെ സുഗമായി രക്ഷപെടാലോ 🤔

    @ArunKumar-ti6jp@ArunKumar-ti6jp5 ай бұрын
  • ഇതിപ്പോൾ എത്രാമത്തെ CNG ഓട്ടോ ആണ് കത്തി നശിച്ച് ആൾ മരിക്കുന്നത്😢😢

    @socialbeing6886@socialbeing68865 ай бұрын
    • എണ്ണമില്ല. ഒത്തിരി ആയി.

      @user-im4vy8ov5x@user-im4vy8ov5x5 ай бұрын
    • ഇലക്ട്രിക് ഓട്ടോയിലും ഇങ്ങനെ സംഭവിക്കുന്നുണ്ട് 🙏

      @parudeesa-ox2wp@parudeesa-ox2wp5 ай бұрын
  • CNG വാഹനങ്ങൾ എല്ലാം നിർത്തലാക്കണം. പഴയ മോഡൽ വണ്ടികൾ തന്നെ ഇറക്കുന്നതാണ് നല്ലത് 🙏🏻🙏🏻

    @AjithAjith-yj8rj@AjithAjith-yj8rj5 ай бұрын
    • സൂയിസൈഡ് ആണ്.. അതിന് cng എന്തിന് നിർത്തണം

      @mallufit4432@mallufit44325 ай бұрын
  • നമ്മുടെ നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ നിരാശാഭരിതരായി കാണപ്പെടുന്നു. പൊതുവേ ജനങ്ങളുടെ അവസ്ഥയും വലിയ വ്യത്യാസം ഇല്ല.

    @theophine11@theophine115 ай бұрын
  • ആത്മഹത്യയുടെ പുതിയ മുഖം ആണോ? പെട്ടെന്ന് ഇറങ്ങി ഓടുവാൻ ഇത്രയും എളുപ്പം മറ്റു ഒരു വണ്ടിക്കും ഇല്ല. പിന്നെ ആളൊഴിഞ്ഞ വഴിയിൽ സൈഡ് ആക്കി നിറുത്തി വെന്തു മരിച്ചു എന്നത്......

    @SajeevCR@SajeevCR5 ай бұрын
  • Unfortunate incident 😕

    @krishnav9057@krishnav90575 ай бұрын
  • Cng ഓട്ടോ കത്തുന്നത് ഇപ്പോൾ തുടർകഥ ആയി മാറിയിരിക്കുന്നു.. Cng വാഹനങ്ങളിൽ കയറുന്ന യാത്രക്കാർ കരുതലോടെ ഇരിക്കുക ഏത് നിമിഷവും കത്താം 🙄

    @Vnybbmedia666@Vnybbmedia6665 ай бұрын
    • മണ്ടത്തരം പറയല്ലേ കേരളത്തിന് പുറത്ത് കൊറേ കൊല്ലം ആയിട്ട് CNG/LPG ഓട്ടോകൾ ധാരാളം ഓടുന്നുണ്ട് 😂

      @Here_we_go..557@Here_we_go..5575 ай бұрын
  • ഔട്ടോ മറിഞ്ഞത് അല്ലല്ലോ പിന്ന കാർ പോലെ അല്ലല്ലോ ഒരു കാൽ പുറത്തേക്ക് വെച്ചാൽ രക്ഷപെടാല്ലോ എന്ത് പറ്റി 😮

    @jamalkoduvally9380@jamalkoduvally93805 ай бұрын
    • സൂയിസൈഡ്

      @niya143@niya1435 ай бұрын
    • ചിലപ്പോൾ പൊട്ടിതെറിച്ചതാവാം രക്ഷപ്പെട്ടാൻ സമയം കിട്ടത്തില്ല

      @Jeevanjoseph1578@Jeevanjoseph15785 ай бұрын
    • കണ്ണൂരിൽ ഇത്തരം ഓട്ടോ മറി ഞ്ഞ് രണ്ട് പേർ വെന്തു മരിച്ചു.

      @chaarviutpal5761@chaarviutpal57615 ай бұрын
    • ഇതിൻ്റെ Cylinder driver seat താഴെ ആണ്..

      @Theempty-co4xe@Theempty-co4xe5 ай бұрын
    • Burning to death is most painfull death Suicode anenkil ithra vedhana ulla maranam enthinu thiranjedukkanam Ini anenkil thanne polli thudangumbol suicide anelum irangi odi pokum

      @valarmorghulis1193@valarmorghulis11935 ай бұрын
  • എന്ത് വന്നാലും രക്ഷപ്പെടാൻ കഴിയുന്ന വാഹനമാണ് ഓട്ടോ. മരണത്തിൽ സംശയം തോന്നുന്നു.

    @manu-jr5st@manu-jr5st5 ай бұрын
    • കറക്റ്റ്.

      @warrior-cf6gw@warrior-cf6gw5 ай бұрын
    • Yes

      @babylonianedits3980@babylonianedits39805 ай бұрын
  • ആത്മഹത്യ ആണ് എന്ന് തോനുന്നു

    @piclight3031@piclight30315 ай бұрын
  • ആൽമഹത്യ😢😢

    @shinumathai7571@shinumathai75715 ай бұрын
    • Postmarttam not yet finished

      @Alibaba-hd6po@Alibaba-hd6po5 ай бұрын
  • മൊത്തം കമന്റ് രണ്ട് അഭിപ്രായമാണെല്ലൊ വരുന്നത് CNG,LPG, Petrol, എല്ലാം ചില അപ്രതീക്ഷിത സന്ദർഭങ്ങളിൽ അപകടം ഉണ്ടാക്കിയേക്കാം അതിനെ ഇന്ധനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ആത്മഹത്യയാണോ എന്നത് പോലിസ് അനേഷിക്കട്ട സാധാരണ ഗതിയിൽ നേരെ മറിഞ്ഞ് വീഴാതെ നിൽക്കുന്ന ഓട്ടോയിൽ നിന്ന് കാറിനെ അപേക്ഷിച്ച് രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ട് ഒന്ന് ഇല്ലായിരുന്നു

    @iqbalpanniyankara4918@iqbalpanniyankara49185 ай бұрын
  • തീ പിടിച്ചാൽ പുറത്തെക്ക് ഓടി രക്ഷപ്പെടാമെല്ലോ suicide ആവും

    @athulkrishnaer1929@athulkrishnaer19295 ай бұрын
    • gyas aanu aadhyam orupottitheriyaanu rakshapedaan aavilla entte naatil inghane randuperaanu idhupole marichadh adhum cng thanne

      @shanidkdr5849@shanidkdr58495 ай бұрын
  • Recently in Thalassery

    @rajeevanm1589@rajeevanm15895 ай бұрын
  • Something wrong 😢😢😢😢

    @dineshgopal4471@dineshgopal44715 ай бұрын
  • ആരും CNG വാഹനം വാങ്ങരുത്

    @Gpradak@Gpradak5 ай бұрын
    • അപകട സാധ്യത കൂടുതലാണ് CNG ക്ക് .

      @user-im4vy8ov5x@user-im4vy8ov5x5 ай бұрын
    • മരണം കടന്നു വരാൻ ഒരു കാരണം മാത്രം 😒

      @gulmohar3766@gulmohar37665 ай бұрын
    • Mumbayl full cng auto

      @abdulrazakk649@abdulrazakk6495 ай бұрын
  • വെന്തു മരിച്ചു എന്നൊക്കെ caption ഇടല്ലെ..😢😢 🙏🙏😔😔😔

    @miyamichu2301@miyamichu23015 ай бұрын
    • Athe

      @anandpraveen5672@anandpraveen56725 ай бұрын
  • Any body can come out of the autorickshaw easily. It is not closed

    @babupeethambaran5628@babupeethambaran56285 ай бұрын
  • Aathmahathya aano...sangadagaram..😢

    @Tarif-br6fl@Tarif-br6fl5 ай бұрын
  • ഇലക്ട്രിക് ആയാലും സിഎൻജി ആയാലും ടെക്നോളജി വേണ്ടത്ര വികസിച്ചില്ല

    @user-mi4vg4yl9y@user-mi4vg4yl9y5 ай бұрын
  • How any person set inside the burning auto? Something is not OK

    @balanv8473@balanv84735 ай бұрын
  • ആത്മഹത്യാ aakan ആണ് ചാൻസ് പിൻ സീറ്റിൽ ആണല്ലോ

    @jusairaazeez2498@jusairaazeez24985 ай бұрын
  • 😮

    @anandanp.a.8756@anandanp.a.87565 ай бұрын
  • 😢😢😢

    @rasheedev7528@rasheedev75285 ай бұрын
  • CNG ബയങ്കര സേഫ്റ്റിയാണെന്നല്ലെ പറഞ്ഞത്, പറഞ്ഞവർ മാറിനിന്ന് ചിരിക്കും

    @azeezkarekkadazeezkarekkad8839@azeezkarekkadazeezkarekkad88395 ай бұрын
  • Njan ithu prathieekshichu because cng is highly explosive one nammude naattil ithu kuooduthal apakadam undaakkum karanam correct maintenance proper checking nammal cheyyilla

    @fazilfazil4582@fazilfazil45825 ай бұрын
  • Suicide ആകാനാണ് സാധ്യത.

    @rajikrishnan9571@rajikrishnan95715 ай бұрын
  • ഓട്ടോയിൽ ആണെന്നത് ആവിശ്വാസനീയം 🤔. ആത്മഹത്യ ആയിരിക്കും

    @hsn769@hsn7695 ай бұрын
  • ഇതു കത്തിച്ചതാണ്.......

    @roathchild7445@roathchild74455 ай бұрын
  • Cng auto nirothikuka

    @kabeerm0249@kabeerm02495 ай бұрын
  • സൂയിസൈഡ് ആകാൻ ചാൻസ് ഉണ്ട്

    @manu-dk6dv@manu-dk6dv5 ай бұрын
  • ആത്മഹത്യാ ആകാൻ വഴിയുണ്ട്

    @sakkeertm8878@sakkeertm88785 ай бұрын
  • Electric aanu nallathu kathiyalum puka varollu time kittum... Electric kathanulla sadhyatha kuravanu..... Petrol, cng, polullava kathiyal aaali kathum pettannu thee pidikkum bomb aanu ithokke

    @jineeshcv9038@jineeshcv90385 ай бұрын
  • 🤔

    @anoopbalan4119@anoopbalan41195 ай бұрын
  • എന്താണ് CNG Auto

    @user-il7nh7do3k@user-il7nh7do3k5 ай бұрын
    • compressed natural gas (CNG)

      @shaaradi@shaaradi5 ай бұрын
    • Pacha color ulla vandi

      @user-mc1tr3hs3f@user-mc1tr3hs3f5 ай бұрын
  • ഗ്യാസ് vs പെട്രോൾ ഇതു രണ്ടും ഈ വാഹനത്തിൽ ഉപയോഗിക്കാം അതാണ് C N G പോരാത്തതിന് ബാക്കിൽ ഡോറും ഉണ്ട് ഇതു ആത്മഹത്യ അല്ല കത്തിയതാണ്

    @parudeesa-ox2wp@parudeesa-ox2wp5 ай бұрын
  • ഈ പച്ച ഓട്ടോ ആണോ cng വണ്ടി

    @binu44464@binu444645 ай бұрын
    • M

      @anascr7818@anascr78185 ай бұрын
  • Shawaya vandi 🤔🤔 Bhagyathinu arum keriyilaa ❤ Rip ❤

    @meghananair809@meghananair8095 ай бұрын
  • Sucide anna ? Atha villian CNG anna?

    @soorajsoorajs3385@soorajsoorajs33855 ай бұрын
  • Suicide......? Accidental anenkil driver munseatil alle varika....? Engane pinseatil marikkum....?🤔😞

    @K.RSalini-hi8pw@K.RSalini-hi8pw5 ай бұрын
  • Auto nn wrangi oodan pattiyile😢

    @zandra_jon_@zandra_jon_5 ай бұрын
  • ഒരിക്കലും നടക്കാത്ത കാര്യം ബാ ക്കിൽ ഇരുന്ന oral marikkal പ്ലാൻ കൊല?

    @asharafthali@asharafthali5 ай бұрын
  • Pramod aano mariche ??

    @farzanashahan5555@farzanashahan55555 ай бұрын
    • Yes

      @snehadileep9057@snehadileep90575 ай бұрын
  • ഓട്ടോയിൽ നിന്ന് പെട്ടന്ന് ഇറങ്ങാൻ കഴിയില്ലേ

    @musthafsrasheed2502@musthafsrasheed25025 ай бұрын
  • ഓട്ടോ യിൽ നിന്ന് പെട്ടന്ന് ഇറങ്ങാൻ പറ്റും, കാർ പോലെ അല്ല, ബാക്ക് സീറ്റ്‌ അല്ലെ ആൾ, ഡ്രൈവർ ഫ്രൻഡിൽ അല്ലെ

    @kvsurendran60@kvsurendran605 ай бұрын
  • Njn ath alla alochikkunnath🙄 ithil kanunna frst koch enthinaan action kanikkunnath arenkhilum onn paraj theruvoo?

    @amaldadson4506@amaldadson45065 ай бұрын
    • ചെവി കേൾക്കാൻ കഴിയാത്തവർക്കും സംസാരിക്കാൻ കഴിയാത്തവർക്കും മനസിലാക്കാൻ...

      @sajadtopline1186@sajadtopline11865 ай бұрын
  • ഇത് ആത്മഹത്യാ ആയിരിക്കും cng അങ്ങനെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് പോലെ പെട്ടന് തീ പിടിക്കില്ല ഇത് ജീവൻ ഒടുക്കിയത് ആയിരിക്കും

    @pathanamthittakaran81@pathanamthittakaran815 ай бұрын
  • ഓട്ടോ സ്വന്തമായി ആത്മഹത്യ ചെയ്തതാ സീറ്റ് ബെൽറ്റും, സെന്റർ ലോക്കും കാരണം ഡോർ തുറക്കാൻ പറ്റിയില്ല ഡ്രൈവർക്കു

    @johndaniel4733@johndaniel47335 ай бұрын
  • Eyyalde wife nde 3 months phone history check cheyyanom.

    @shibushibu5123@shibushibu51235 ай бұрын
    • Podo iy timel ano ithok parayna

      @aswin9286@aswin92865 ай бұрын
    • I truly am disgusted with your sick mentality .. she's my family, stop talking bullshit... PLEASE

      @tiarablack2627@tiarablack26275 ай бұрын
  • Idichadhinu shesham kathiyadhavum alle rakshapedalo😢aa marathil idichittundakum😢

    @rahmathshamsu3657@rahmathshamsu36575 ай бұрын
  • Pinnile seat

    @ranjunk6379@ranjunk63795 ай бұрын
  • Angany thannay venam

    @laijujose2753@laijujose27536 күн бұрын
  • Gandhi nagar second street

    @jimmythehat579@jimmythehat5795 ай бұрын
  • Ellathinum nallath deesal vandiyane ithu Aale kolliy vandi

    @rakeshk.ckakkacholakkal2441@rakeshk.ckakkacholakkal24415 ай бұрын
  • ithe ozhuvakanda samayam kazhinju ethra pavangal ane ingane marikunnathe

    @anushak9614@anushak96145 ай бұрын
  • Suicide anu

    @VinuThomas3310@VinuThomas33105 ай бұрын
  • Alfam ayallooo

    @manumohan4050@manumohan40505 ай бұрын
    • എന്താടോ... സഹജീവി

      @Maryam-yi8tn@Maryam-yi8tn5 ай бұрын
    • ​@@Maryam-yi8tnസങ്കി വർഗം ആണ് അതാ ഇങ്ങനെ കമെന്റ് ഇട്ടത്

      @TRUEEYESEENEWS@TRUEEYESEENEWS5 ай бұрын
    • @manumohan4050 : taan okke enthu manushyan aaado

      @React2stupidity@React2stupidity5 ай бұрын
    • Chettan Almahatya ennu type cheithathu auto correct aayi Alfam ennayi. Athinidayil sanghipattavum koduthu..kashttam.

      @John8226@John82265 ай бұрын
  • CNG electric വാഹനം nirtalaakanam

    @abdullathiefd3068@abdullathiefd30685 ай бұрын
    • എന്നിട്ട് ഡീസൽ അടിച്ച് മുടിയണ൦

      @surendranmangalatte4582@surendranmangalatte45825 ай бұрын
    • എങ്കിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ എടുത്തു ദൂരെ കളയൂ

      @vishnubalachandran9663@vishnubalachandran96635 ай бұрын
KZhead