മോദി കടുപ്പിച്ചു... തൊട്ടാൽ പൊള്ളുന്ന തീ കണ്ട് പകച്ച് പ്രതിപക്ഷം I Narendra modi speech

2024 ж. 22 Сәу.
329 789 Рет қаралды

കടുപ്പിച്ച് മോദി.. കെണിയിൽ വീണ് ഇന്ത്യ സഖ്യം... ഇത് വല്ലാത്ത വിജയ തന്ത്രം...
#narendramodi #loksabhaelection2024 #india #bjp #mm001

Пікірлер
  • മോഡി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്

    @sureshchithaly@sureshchithaly24 күн бұрын
    • കർണാടക സർക്കാർ

      @meerashylakan1600@meerashylakan160024 күн бұрын
    • i​@@meerashylakan1600

      @SUNILKUMAR-id8pu@SUNILKUMAR-id8pu24 күн бұрын
    • കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന കൊങ്ങി ഷാജനെ ആരും കാണാതെ പോകരുത്.

      @user-eg5vx3zf9d@user-eg5vx3zf9d24 күн бұрын
    • Whats your problem?

      @cipher9714@cipher971424 күн бұрын
    • കോൺഗ്രസിന്റ പ്രിണന പത്രിക കണ്ടു ഹിന്ദുക്കൾ ഭയത്തിൽ ആണ്. കശ്മീരിൽ ഹിന്ദുക്കളുടെ സ്വത്തു മുസ്ലികൾക്കു വിതിച്ചു കൊടുത്തത് ഓർക്കുമ്പോൾ പേടിക്കണം കോൺഗ്രസിനെ 👍

      @rajeshlekshmanan1388@rajeshlekshmanan138824 күн бұрын
  • ന്യൂനപക്ഷ സംരക്ഷണം മാത്രം മാണ് കോൺഗ്രസ്‌ അജണ്ട എങ്കിൽ ഹിന്ദു എന്തിനു അവർക്കു വോട്ട് ചെയ്തു ജയിപ്പിക്കണം

    @p.nvijayan6447@p.nvijayan644724 күн бұрын
    • ആരാണ് ന്യൂനപക്ഷം. ഒരു പ്രത്യേക മതവിഭാഗം മൊത്തം ജനസംഖ്യയുടെ 50%ത്തിൽ മേലെ വന്നാലും ന്യൂനപക്ഷം തന്നെ ആയി തുടരുമോ ഈ ന്യൂനപക്ഷം 50%മേലെ ആയാൽ ഇവിടെ മതേതരത്വം, ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഭരണഘടന മുതലായവ ഉണ്ടാകുമോ.

      @jayanthane.m.8666@jayanthane.m.866624 күн бұрын
    • 💪👌👍🇮🇳♥️🇮🇳

      @gowarigowari4771@gowarigowari477123 күн бұрын
    • എന്തെങ്കിലും എച്ചിൽ കിട്ടിയാലോ എന്ന് കരുതിയാ 😛

      @user-qw3ok1ff4v@user-qw3ok1ff4v23 күн бұрын
  • മോഡി പറഞ്ഞത് വളരെ ശരിയാണ്ഹിന്ദുക്കളെ ഭയപ്പെടുത്തി നിർത്തുകയാണ്ചുറ്റും നോക്കൂഇവിടെ അവശതയാണ് അനുഭവിക്കുന്നത് കൂടുതലും ഹിന്ദുക്കൾഎന്നിട്ടും ന്യൂനപക്ഷങ്ങൾ എന്ന പേരിൽ മറ്റുള്ളവർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു പാവപ്പെട്ട ഹിന്ദു അത് നോക്കി നിൽക്കുന്നുഹിന്ദുവിന് വേണ്ടി സംസാരിക്കാൻ മോദി അല്ലാതെ മറ്റ് ആരാണ് ഉള്ളത്ഇടതു വലതുമുന്നണികളുടെ ഈ അജണ്ടയിൽ ഹിന്ദുക്കളും പരിഭ്രാന്തനാണ്.ഹിന്ദുക്കളെ ആട്ടിയോടിച്ചതുംസ്വത്തുക്കൾ കയ്യേറിയതും ഹിന്ദുക്കൾ മറന്നു പോയിട്ടില്ല.കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ പ്രോപ്പർട്ടി ഇന്ന് ആരുടെ കൈകളിലാണ്.കർണാടകത്തിലെ അമ്പലങ്ങൾക്ക് കോൺഗ്രസ് നികുതി ചുമത്തി കഴിഞ്ഞുഹിന്ദുക്കൾ ചിന്തിച്ച് വോട്ട് രേഖപ്പെടുത്തുകസ്വന്തം നിലനിൽപ്പിനായി സ്വന്തം കുഞ്ഞുങ്ങളെ ഈ നാട്ടിൽ നിലനിർത്തുന്നതിനായിരാജ്യ പുരോഗതിക്കായി ബിജെപിക്ക് വോട്ട് ചെയ്യുകമറ്റു വിഭാഗങ്ങളെ നോക്കൂസ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നവർക്ക് മാത്രമാണ് അവർ വോട്ട് ചെയ്യുന്നത്ഇടവിനും വലുതിനും മാറിമാറി കുത്തി ഹിന്ദുക്കൾ മണ്ടന്മാർ ആകരുത്ഹിന്ദുക്കൾ പ്രായോഗികമായി ചിന്തിക്കൂകൈവന്ന സുവർണ്ണ അവസരം പാഴാക്കരുത് പ്രായോഗികമായി ചിന്തിക്കുകനമ്മുടെ ശബ്ദവും പാർലമെൻറിൽ ഉയർന്നു കേൾക്കട്ടെ

    @kkc2024-vv5gu@kkc2024-vv5gu24 күн бұрын
    • വിവരവും വിദ്ാഭ്യാസവും ഉളളവർ നാട് വിട്ട് പുറത്ത് പോകുന്നു ഇതൊന്നും ഇവിടുത്തെ കഴുതകളോട് പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കും കുറച്ചു കഴിയട്ടെ ഞങ്ങൾ പോകുന്നു ഓസ്ട്രേലിയൻ pr നായ്

      @bincymadhusoodan2020@bincymadhusoodan202023 күн бұрын
    • സത്യം.... ഇങ്ങനെ പറയണം 👏🏽👏🏽👏🏽👏🏽

      @rn4519@rn451923 күн бұрын
    • സത്യം.... ഇങ്ങനെ പറയണം 🙏🏽🙏🏽🙏🏽

      @rn4519@rn451923 күн бұрын
    • Perfectly said

      @Haridaskrishnapillai-cp3ck@Haridaskrishnapillai-cp3ck9 күн бұрын
  • ഭാരതീയനായതിൽ ഞാൻ അഭിമാനിയരുന്നു🙏🙏🙏ജയ് ജയ് മോദിജീ❤

    @shylajasatheeshan4212@shylajasatheeshan421224 күн бұрын
  • മോദി പറഞ്ഞത് 100% ശരിയാണ് നാട്ടിലെ മുൻ അനുഭവം അത് തെളിയിക്കുന്നു അതുകൊണ്ടാണ് ഒരു വിഭാഗം ഹിന്ദുക്കൾ രണ്ടു സെന്റിലും മൂന്ന് സെന്റിലും ഒതുങ്ങിപോയത് ഭൂപരിഷ്കാരണത്തിന്റെ പേരുപറഞ്ഞു പാട്ട ഭൂമി പട്ടാകാരാണ് എന്ന നിയമമുണ്ടാക്കി ഹിന്ദുകളുടെ ഭൂമി ഇന്ന് ആരുടെ കയ്യിൽ എത്തി എന്നു നമ്മൾ കണ്ടതാണ് എന്നിട്ട് ഭൂമിയില്ലാത്തവരിൽ കൂടുതൽ ഇന്നും ഹിന്ദുകളാണ്

    @psrajeshkumarmyd@psrajeshkumarmyd24 күн бұрын
    • Correct

      @chitrabhanuanilkumar4965@chitrabhanuanilkumar496524 күн бұрын
    • With in 25 years in kerala all cities occupied by mathans.😢😢😢😢

      @johneyjohnson1290@johneyjohnson129023 күн бұрын
    • @@johneyjohnson1290 - so many of them are terrorists now - they will kill each other for other countries like in iran

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
  • 20ലക്ഷം പണ്ഡിറ്റുകളുടെ സ്വത്ത്‌ എങ്ങിനെയാണ് നഷ്ടപെട്ടത് എന്ന് നമ്മൾ കണ്ടതാണ്. തിരിച്ചു കൊണ്ടുവരുന്നതിന് സർക്കാർ കഷ്ടപ്പെടുന്നതും കണ്ടതാണ്.

    @shanmughanm.r.8308@shanmughanm.r.830824 күн бұрын
    • Yes

      @varier2724@varier272424 күн бұрын
    • അതുകൊണ്ടല്ലേ കശ്മീർ ന്റെ സ്പെഷ്യൽ സ്റ്റാറ്റസ് എടുത്തു കളഞ്ഞത്..വകുപ്പ് 370....വേസ്റ്റ്...ആയിര്്ന്നു.. ..

      @esnarayanan2499@esnarayanan249924 күн бұрын
    • Yes

      @ramakrishnanchembakasserry5741@ramakrishnanchembakasserry574124 күн бұрын
    • പണ്ഡിറ്റ്‌ കളുടെ ബാങ്ക് ഡെപ്പോസിറ് കൾ പോലും കൃത്രിമം കാണിച്ചു അടിച്ചുമാറ്റി, സ്ഥല ങ്ങൾ എല്ലാം രേഖകൾ തിരുത്തി കൈക്കലാക്കി, എന്നിട്ടാരെങ്കിലും എന്തെങ്കിലും ചെയ്തോ, ഇപ്പോൾ കിടന്നു നിലവിളിക്കുന്നു

      @krishnakripalike5235@krishnakripalike523524 күн бұрын
    • Sathyam

      @sridevivipinan9208@sridevivipinan920824 күн бұрын
  • ഷാജ ബിജെപി ഒരു ഹിന്ദു പാർട്ടി തന്നെയാണ് അതിനെന്താണ് കുഴപ്പം ഹിന്ദു വർഗീയത പറയുക തന്നെ വേണം

    @jeep2173@jeep217323 күн бұрын
    • Modijii cku vargeeyatha illaa - nyaayam parayum

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
    • Muslims nu nashtam undaakunna enthinenkilum avar sammathikkumo? athu pole alle mattullavarum. avaravarudethu enkilum samrakshickande - Modijiii sheriyude vashathaanu. muslims nu aavashyam ullathellaam cheythu koduthittalle ithokke parayunnathu. Shajan samsaarickunnathu Shashi yodulla koottukettu kondaanu. saaramilla

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
    • Shajan, ithu India il maathram allallo mattellaa raajyangalilum ippol ingane ulla niyamam varunnille

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
    • India muslimeengald koodiyan

      @azarmstreet5369@azarmstreet536922 күн бұрын
    • India ellavarudethaan

      @azarmstreet5369@azarmstreet536922 күн бұрын
  • മോദി പറഞ്ഞത് 100t ശരിയാണ് '❤ മൻമോഹൻ സിംഗ് പറഞ്ഞക്ക് മോട്ടി വ്യക്തമായി പറഞ്ഞു അതാണ് ശരി......

    @MukundanM-zh2sw@MukundanM-zh2sw24 күн бұрын
  • ഹിന്ദുവോ, ക്രിസ്ത്യനിയോ പറഞ്ഞാൽ വർഗ്ഗിയതാ!!! മുസ്ലിം പറഞ്ഞാൽ സ്വർഗ്ഗിയതാ.

    @balakbalak3616@balakbalak361624 күн бұрын
    • 🙏

      @kodiyathorganicfarm2718@kodiyathorganicfarm271824 күн бұрын
    • kzhead.info/sun/bKumoJZ6eHRpiXk/bejne.htmlsi=Sks4BlrFPF7CtKb5

      @josephdamian5359@josephdamian535924 күн бұрын
    • സത്യം

      @bennysebastian7387@bennysebastian738724 күн бұрын
    • @@bennysebastian7387 kzhead.info/sun/pcOxYK-OioF7m5s/bejne.htmlsi=OKCUxatnTRzfS59A

      @josephdamian5359@josephdamian535924 күн бұрын
    • @@bennysebastian7387 kzhead.info/sun/e7GaZqhvkJR5h40/bejne.htmlsi=lISCYpoZ61MuV6Pn

      @josephdamian5359@josephdamian535924 күн бұрын
  • കാശ്മീരിൽ ഷേക്ക് അബ്ദുള്ളയുടെ കാലത്ത് പണ്ഡിറ്റ് കളുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്തു..

    @Thrikkandiyoor@Thrikkandiyoor24 күн бұрын
    • സത്യമാണോ

      @ashokanashokan3663@ashokanashokan366324 күн бұрын
    • അതൊന്നും അവസരവാദി ഷാജൻ കാണില്ല. അതിൽ താല്പര്യവുമില്ല

      @perumalasokan9960@perumalasokan996024 күн бұрын
    • 1990 ന് ശേഷം ഹിന്ദു പണ്ഡിറ്റുകളുടെ ഭൂമിയും വീടുകളും മുസ്ലിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തു

      @manikandankm125@manikandankm12524 күн бұрын
    • കോൺഗ്രസ്സ് മാനിഫെസ്റ്റോ ആണോ ഷാജാ മോദിയുടെ പ്രസംഗത്തിൻ്റെ പ്രതിപാദ്യ വിഷയം? Wealth survey യും wealth redistribution എല്ലാം പ്രതിപാദിച്ചുള്ള രാഹുലിൻ്റെ പ്രസംഗം എന്തായിരുന്നു? യഥാർത്ഥത്തിൽ അതായിരുന്നില്ലെ വിഷയം? മാനിഫെസറ്റോയും മൻമോഹൻ സിംഗിൻ്റെ പ്രസംഗവും അതിനോട് ചേർത്ത് വക്കാവുന്നത് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല .അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു. രാഹുൽ എന്തിനാണ് പ്രചരണം മതിയാക്കി മാളത്തിലൊളിച്ചത്? അതാണ് മോദി , രാഷ്ട്രീയം മോദിയെ പഠിപ്പിക്കാനിറങ്ങല്ലെ മറുനാടാ. ഇനി മോദി നുണ പറയുന്നു എന്ന് കരുതിയാൽ, പൗരത്വ വിഷയത്തിലും, കാർഷിക നിയമത്തിൻ്റെ കാര്യത്തിലും ഇവിടത്തെ പ്രതിപക്ഷവും, മാധ്യമങ്ങളും പ്രചരിപ്പിച്ചത് സത്യമായിരുന്നോ? പിന്നെ എന്തിന് മോദി മാത്രം സത്യം പറയണം മറുനാടാ.?

      @laijuk.r7539@laijuk.r753924 күн бұрын
    • Congress, through Sam Pitroda, the closest aide of the Gandhi Vadra family, is essentially saying that 55% of what we earn will be taken away on our death. If we are farmers - 55% of our land will be taken. If we are businessmen - 55% of our business will be taken. 55% of our savings we kept for our children. Ironically, the Gandhis built a huge treasury for their own children & son-in-law, but they want to grab our hard-earned taxpayer resources.

      @fghjkfyyfg_dgdfgdf_vccv156cfdg@fghjkfyyfg_dgdfgdf_vccv156cfdg24 күн бұрын
  • എന്തായാലും സത്യം വെളിപ്പെടുത്തിയതിന് മോദിജിക്ക് നന്ദി. മോദിജിക്ക് വോട്ട് ചെയ്യുക. ഈ വാർത്ത പ്രചരിപ്പിച്ചതിന് പ്രതിപക്ഷത്തിന് നന്ദി

    @bentfb9492@bentfb949223 күн бұрын
  • സാജൻ സാർ അങ്ങനെ കരുതാത്തത്.... സാർ കോൺഗ്രസ്‌കാരൻ ആയതുകൊണ്ടാണ് 🙏🏽

    @rn4519@rn451923 күн бұрын
  • സാറേ ചുമ്മാ കോൺഗ്രസിനെ വെളുപ്പിക്കല്ലേ

    @nijithch1916@nijithch191624 күн бұрын
    • സാറല്ല കൂറില്ലാത്തവനാണ് 😮

      @mohandas7375@mohandas737524 күн бұрын
    • ​@@mohandas7375കൂറ് കോൺഗ്രസിന് തീറ് കൊടുത്തവനാണ്

      @padminiachuthan7073@padminiachuthan707324 күн бұрын
  • ഹിന്ദു ധൃവീകരണത്തിൽ എന്താ തെറ്റ്? മറ്റുള്ളവർ ധൃവീകരിച്ചു ആനുകൂല്യങ്ങൾ നേടുമ്പോൾ ഹിന്ദുക്കൾ എന്നും ത്യാഗം ചെയ്ത് നിൽക്കണോ?

    @srikumarns4308@srikumarns430824 күн бұрын
    • Hindukkalil pakuthiyil adikam ippol pattinipaavangalum.hindukkal sangadikkua,aanukoolyangal nediyedukuka

      @lathavenugopal8665@lathavenugopal866523 күн бұрын
    • ഹിന്ദു ഒന്നിച്ചാൽ ഇവിടെ ബാക്കി ആർക്കും താങ്ങാൻ ആകില്ല.. അതിൻ്റെ ഒരു ഭയം.. അതുകൊണ്ട് ആദ്യം തന്നെ വർഗീയ പാർട്ടി എന്ന് മുദ്രകുത്തി ബിജെപിയെ അകറ്റാൻ നോകും എത്ര തന്നെ.. പക്ഷെ എത്ര കാലത്തേക്ക് എന്ന് നമുക്ക് കാണാം..

      @AMS_28@AMS_2822 күн бұрын
  • മോദിജിയുടെ പ്രവർത്തനം ജനങ്ങൾ. പറയുന്നുണ്ട്. കാണാനുമുണ്ട്. കേരളത്തിൽനിന്ന് കുറെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം അജയനാണ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    @manu7815@manu781523 күн бұрын
  • 🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥😡😡🔥🔥

    @jithinjosevj385@jithinjosevj38523 күн бұрын
  • ഇവിടെയൊരുത്തൻ വോട്ട് ചെയ്ത ജനതയെ ചൂഷണം ചെയ്ത് ജീവിക്കുമ്പോൾ ബിജെപി സർക്കാർ ഭാരതത്തെ ലോകത്തിന്റെ നിർഗയിലെത്തിക്കുന്നു മോദി തന്നെ മൂന്നാമതും 🧡🧡🧡🙏🙏🙏🙏

    @sudhisukumaran8774@sudhisukumaran877424 күн бұрын
    • Mody. Nuna. Parayunnavsnan. Poda. Sanghy. Sajan

      @abduljaleel5269@abduljaleel526924 күн бұрын
    • ഇന്ത്യയെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ സർക്കാർ മോഡി സർക്കാർ

      @varghese1817@varghese181724 күн бұрын
    • ​@@varghese1817 ഓ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ അല്ലേ

      @sininair6064@sininair606424 күн бұрын
    • നെറുകയിൽ

      @ramakrishnantk7658@ramakrishnantk765824 күн бұрын
    • സത്യം പറയുമ്പോൾ നാണക്കേടോ ​@@varghese1817

      @bennysebastian7387@bennysebastian738724 күн бұрын
  • കശ്മീരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കി അവരുടെ സ്വത്തുക്കള്‍ ആരാണ് കൈയടക്കിയത്. ഈ കോൺഗ്രസ്സ് അന്ന് എന്ത് ചെയതു...

    @sujaivilson348@sujaivilson34824 күн бұрын
    • അന്ന് ഭരിച്ചിരുന്നവർ ആരായിരുന്നു ചാണകമേ ബിജെപി പിന്തുണയോട് കൂടി vp singh. അപ്പോ bjp എന്ത് ചെയ്തു മല്ലയ്യ

      @amrocks3511@amrocks351124 күн бұрын
    • മോദി മനസിലായി ബിജെപി എട്ട് നിലയിൽ പൊട്ടും എന്ന്.മോദിക്ക്അധികാരംപോകുമെന്നുള്ള പേടി.

      @joythomas2443@joythomas244323 күн бұрын
    • Bjp 400 plus

      @videshlal5761@videshlal576123 күн бұрын
  • ഇഷ്ടം മോഡിയോടും ഭാരത മാതാവിനോടും. ജയ് ഭാരത് മാതാ. ♥️♥️🥲

    @sajeevsahadevan7224@sajeevsahadevan722423 күн бұрын
  • മൻമോഹൻസിങ്ങിന്റെ 2006ലെ ദേശീയ കൌൺസിൽ യോഗത്തിൽ പ്രസംഗം പരിശോധിക്കണം. നിങ്ങൾ ഇങ്ങിനെ പൊട്ടത്തരം പറയാതിരിക്കൂ

    @vpknilcons@vpknilcons24 күн бұрын
  • 🎉അത് ഇപ്പോഴല്ല ഷാജൻ ...ശബരിമല പ്രശ്നം തൊട്ടു തന്നെ ഞങ്ങൾക്ക് തോന്നുന്നതാണ്... ഹിന്ദുക്കൾക്കുവേണ്ടി നിൽക്കാൻ മോഡിജി യെ ഉള്ളൂ എന്ന്.. ഞാൻ രാഷ്ട്രീയമില്ലാത്ത സാധാരണയായ ഒരു പ്രായമായ ഹിന്ദു സ്ത്രീ.. എന്നിട്ടും...

    @bhamini_ar@bhamini_ar24 күн бұрын
    • ശബരിമല, മോദിക്ക് വേണ്ടി പിണറായി നടപ്പിലാക്കിയ ഒരു കലാപരിപാടി മാത്രം.. അത് കാണുന്ന സാധാരണ ഞങ്ങളുടെ സ്വാഭാവിക ചിന്ത അവരുടെ well planned സൃഷ്ടിയാണ്

      @anilb5773@anilb577323 күн бұрын
    • അത് ഇത്തിരി കടന്ന ബുദ്ധിയാണല്ലോ.. അത്രേം ബുദ്ധി എനിക്കില്ല.

      @bhamini_ar@bhamini_ar23 күн бұрын
    • വളരെ ശരിയാണ്. കോൺഗ്രസിന്റെ പദ്ധതികൾ എല്ലാം മുസ്ലീം പദ്ധതികൾ മാത്രം.. ഹിന്ദു എന്ന നാമം തന്നെ അവർക്ക് അലർജിയാണ് '

      @sjsj346@sjsj34623 күн бұрын
    • ഞങ്ങൾ വിശ്വസിക്കില്ല. എന്തു ചെയ്താലും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് താഴ്ത്തണം അത്രയെ ഉള്ളൂ. എല്ലാവർക്കും വിവേചന ബുദ്ധിയുണ്ടെന്ന് മനസ്സിലാക്കൂ മിസ്റ്റർ.

      @sujanik4404@sujanik440422 күн бұрын
  • സംഘടിത മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മതേതറ ഉടായിപ്പ് പാർട്ടികൾക്ക്, രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം എന്തിന് വോട്ട് ചെയ്യണം?

    @skanilkumar3630@skanilkumar363024 күн бұрын
    • Sathyam.

      @sridevivipinan9208@sridevivipinan920824 күн бұрын
    • ചെയ്താൽ ഭസ്മാസുരന് വരം കൊടുത്ത പോലെ ഹിന്ദു ധർമ്മത്തെ ഡെങ്കു മലേറിയ പോലെ ഇല്ലാതാക്കാനും ഹിന്ദു ധർമ്മത്തിലെ ശക്തിയെ ഇല്ലാ താക്കാനും നടക്കുന്ന ഇൻഡി മുന്നണിയ്ക്ക് ഹിന്ദു വോട്ട് കൊടുക്കേണ്ട ആവശ്യമില്ല

      @athi482@athi48223 күн бұрын
    • വളയമില്ലാതെ ചാടുന്നവർക്ക് എന്ത് ഭരണഘടനാ സ്വന്തമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ളവർക്ക് പൊതുവേദിയിൽ വന്നു എന്ത് തോന്ന്യാവാസവു൦ വിളിച്ചു പറയാമെന്ന സ്ഥതിയിലെത്തിനില്ക്കുന്നു ഇന്ന് ഇന്ത്യ. ഇങ്ങനെ പോയാൽ ഇന്ത്യ വളർന്നു വളർന്നു പടവളങ്ങ പോലെ ലോകത്ത് 145ാ൦ സ്ഥാനത്തു അതിവിദൂരമല്ലാതെ എത്തിച്ചേരു൦. അക്കാര്യത്തിൽ തർക്കം വേണ്ട.

      @sebastianrudolph930@sebastianrudolph93023 күн бұрын
    • Karnatalayil tax for hindu temple and grant for Muslim and Christans ny Congress government of Karnataka is proof of pms statment

      @rajagopalkrishnavilasgovin2205@rajagopalkrishnavilasgovin220523 күн бұрын
    • ​@@sebastianrudolph930മതം മാറ്റവും സ്വന്തം മതത്തിൻ്റെ ക്ഷേമവും നടത്തുന്നവർക്ക് രാജ്യം നന്നാവണമെന്ന് താല്പര്യമില്ല

      @vsprince8309@vsprince830923 күн бұрын
  • മോദി ജിക്ക് തുടർ ഭരണമുണ്ടാവട്ടെ! ജയ് ശ്രീരാം!!

    @kukkumani2776@kukkumani277623 күн бұрын
  • മോദിജി is a great leader👍election time ന് അല്ലേ ജനങ്ങളെ ബോധവത്കരിക്കേണ്ടത്, ഇവിടെ നടക്കുന്ന, നടന്നിരുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു, ജനങ്ങൾ ചിന്തിക്കട്ടേ

    @jayaskumar8096@jayaskumar809623 күн бұрын
  • 🤔 400 + BJP - കേരളത്തിൽ 3+ ❤❤ പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രിയായി തുടരും 😂

    @Bigboss4u@Bigboss4u24 күн бұрын
    • അപ്പുമാമന്‍ തോല്‍വി ഭയക്കുന്നു....

      @shibuxavier1062@shibuxavier106224 күн бұрын
    • 😂😂

      @user-hh2jc1id5i@user-hh2jc1id5i24 күн бұрын
    • Yours​@@shibuxavier1062

      @aviaki@aviaki24 күн бұрын
    • ​@@shibuxavier1062 ആരോടാ ഭയം 40 സീറ്റ് തികച്ച് കിട്ടാത്ത ഖാൻഗ്രസ്സിനെയോ😊😊

      @witnesslee7365@witnesslee736524 күн бұрын
    • @@witnesslee7365 wait and see

      @shibuxavier1062@shibuxavier106224 күн бұрын
  • 1947 ൽ രാജ്യം വിഭജിച്ച് വീതം വാങ്ങി പോയവർ എങ്ങിനെ വീണ്ടും ഇവിടുത്തെ സ്വത്തിൻ്റെ ആദ്യ അവകാശികളാകും കോൺഗ്രസ് ഈ പ്രീണനം നടത്തിയതിനാലാണ് ഇപ്പോൾ ഒന്നും അല്ലാതായത്

    @jbje5099@jbje509924 күн бұрын
    • Exactly

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
  • രാഹുൽ മൈക്കിലൂടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. മൽമോഹൻ പറഞ്ഞതും എല്ലാവരും കേട്ടതാണ് അതിൽ കിടന്ന് മെഴുകേണ്ട

    @veritykerala7255@veritykerala725523 күн бұрын
  • കോൺഗ്സ്( Udf)50%പേർക് ഗവണ്മെന്റ് ജോലി കൊടുക്കുന്നു വെന്ന് വാഗ്ദാനം പാവപ്പെട്ട സ്ത്രീ കൾക് ഒരുലക്ഷം രൂപ കൊടുക്കും. ഒരിക്കലും നടക്കാത്ത പാഴ്‌ വാഗ്ദാനം.140കോടി ജനങ്ങളിൽ 50%ഗവണ്മെന്റ് ജോലി. ഇതു വിശ്വ സിക്കാൻ ജനങ്ങൾ പൊട്ടൻ മാറാനോ രാഹുലിനെ പോലെ.😂😂😂

    @deva.p7174@deva.p717424 күн бұрын
  • മോദി പറഞ്ഞത് ശെരിയാണ്... അത് മാധ്യമങ്ങൾ as usual വളച്ചൊടിച്ചു... പക്ഷെ കൊണ്ഗ്രെസ്സിനാണ് പണി ആവുക

    @enlightnedsoul4124@enlightnedsoul412424 күн бұрын
    • എപ്പോഴും അതല്ലേ സംഭവിക്കുന്നത്‌...കൊണ്ഗ്രെസ്സ് മോഡിക്കെതിരെ ഒരു ആരോപണം ഉന്നയിക്കും അവസാനം അത് അവരെ തിരിഞ്ഞ് കടിക്കും..ഇവിടെയും അതാണ്‌ സംഭവിക്കാന്‍ പോകുന്നത്

      @sajeevank7203@sajeevank720324 күн бұрын
  • നിങ്ങളെ ഞങ്ങൾ പിന്തുണ തന്ന ത് കൊണ്ഗ്രെസ്സ് കാരൻ ആണന്നറിഞ്ഞല്ല ഒരു ജാനകിയൻ തോന്നി ഇപ്പോൾ നിങ്ങൾ കൊണ്ഗ്രെസ്സ് കാരൻ ഞാൻ ഒരു പാർട്ടിയും അല്ല ആർക് വേണെങ്കിൽ വോട്ട് കൊടുക്കും എങ്കിൽ കൊണ്ഗ്രെസ്സ് ന് കൊടുക്കില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നാണം കേട്ട പാർട്ടി ആണ് കൊണ്ഗ്രെസ്സ്

    @babychanka9013@babychanka901324 күн бұрын
    • Absolutely correct msge

      @prakashmelasseril923@prakashmelasseril92323 күн бұрын
  • കാശ്മീർ ഓർക്കുക! അന്ന് ബഡാ കോൺഗ്രസ് ആണ് ഭരിച്ചിരുന്നത് എന്ന കാര്യം മറക്കരുത്!

    @premachandran5391@premachandran539124 күн бұрын
  • അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. മനസ്സിൽ ആകേണ്ടവർക്ക് ആയി.

    @sreekumarsk6070@sreekumarsk607023 күн бұрын
  • കോൺഗ്രസ് പ്രകടനപത്രിക വായിക്കുക. കാര്യങ്ങൾ മനസ്സിലാകും.

    @rrp8810@rrp881024 күн бұрын
    • DHRUV RATEE you tub chanel also

      @sheela3602@sheela360223 күн бұрын
    • chappum chavarum vaayichu samayam kalayaan illedai

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
  • കേരളത്തിലെ അടിമകൾ അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനിയെങ്കിലും കണ്ണ് തുറക്കുക 🙏🙏

    @abhijithkss7029@abhijithkss702924 күн бұрын
    • Ivar randu kootaru kannu thurakkan PONILLA orikkalum.

      @prakashmelasseril923@prakashmelasseril92323 күн бұрын
    • ഈഴവർ ആണ് അടിമകൾ. അത് ശ്രീനാരായണ ഗുരു പറഞ്ഞാലും കമ്മ്യൂണിസ്റ്റിനെ വോട്ടുചെയ്യു😂😂😂😂

      @user-xb5pq@user-xb5pq23 күн бұрын
    • @@user-xb5pq Yes 👍

      @skanilkumar3630@skanilkumar363023 күн бұрын
    • ക്രിസ്ത്യാനികളെ ഒപ്പം കൂട്ട് പിന്നെ അടിച്ച് ഓടിക്ക് അതല്ലെ സംഘികളുടെ രീതി

      @AbdulAziz-ul3vb@AbdulAziz-ul3vb23 күн бұрын
    • ക്രിസ്തുനികൾ മണിപ്പൂർ കാണുന്നുണ്ട് saho

      @robinklmn@robinklmn23 күн бұрын
  • Jai jai Modi ji Modi ji always right way, It was India proud pm I love my bharth ❤❤❤

    @lakshminarayanan4533@lakshminarayanan453323 күн бұрын
  • ഇല്ലെങ്കിലും ഇലക്ഷൻ അടുക്കുമ്പോൾ സാജൻ തനി സ്വഭാവം കാണിക്കും... 🙏

    @sunithacp3945@sunithacp394523 күн бұрын
  • കോൺഗ്രസ്സ് ആന്ധ്രയിൽ ഭരണത്തിലിരുന്നപ്പോൾ 4 തവണയോളം മുസ്ലിം സംവരണ ബിൽ പാസ്സാക്കാൻ ശ്രമിച്ചു. ദളിത് ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിച്ചുരുക്കിക്കൊണ്ട് ' സുപ്രീം കോടതി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞതിനാൽ ഹിന്ദുക്കളി ലെ പാവങ്ങൾ രക്ഷപ്പെട്ടു.

    @user-kc1eq2jn7z@user-kc1eq2jn7z24 күн бұрын
  • ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി വിവേചനമില്ലാതെ ഒരേ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വോട്ടുചെയ്യണം. ഇപ്പോൾ അങ്ങനെ ചെയ്യുന്നത് BJP മാത്രം. 10 വർഷം യാതൊരു പ്രീണനവും കാണിച്ചിട്ടില്ല. എല്ലാ പദ്ധതികളും എല്ലാവർക്കുമായി കൊടുത്തു.

    @ramakrishnantk7658@ramakrishnantk765824 күн бұрын
    • 🤣🤣

      @shebaabraham687@shebaabraham68724 күн бұрын
    • ​@@shebaabraham687സത്യം അറിയാതെ ചിരിച്ചിട്ട് എന്ത് കാര്യം ? പി എം സ്കീം ഇൻ്റെ ഗുണഭോക്താക്കൾ ആരെല്ലാം എന്ന് ആദ്യം പോയി പഠിച്ചിട്ട് വാ.. അധികം കഷ്ടപ്പാട് ഒന്നും ഇല്ല.. ഗൂഗിൾ ചെയ്താൽ മതി.

      @AMS_28@AMS_2822 күн бұрын
  • എന്താ ഹിന്ദുവിൻ്റെ രാജ്യം മറ്റു മതക്കാർക്ക് വിട്ടുകൊടുക്കണമോ?

    @PremKumar-cy1ec@PremKumar-cy1ec23 күн бұрын
  • BHARAT MATHA KI JAI JAI HIND 💯💯💯

    @chanduputhichal176@chanduputhichal17623 күн бұрын
  • ഷാജന് തോന്നിന്നുല്ലെങ്കിലും ജനങ്ങൾക്ക് തോന്നും. ഭരണകൂടം ഒരാളുടെ സ്ഥാവര​സ്വത്ത് പാട്ടഭൂമി എന്നോ മിച്ചഭൂമി എന്നോ ഒക്കെ ന്യായീകരിച്ച് ഇതിനകം ഇതു ചെയ്തു കഴിഞ്ഞതാണ്. ജംഗമസ്വത്തും ഇങ്ങിനെ ചെയ്യുമെന്ന് തന്നെയല്ലേ കോൺഗ്രസ്സ് ഇപ്പോൾ പറഞ്ഞത്. മോഡി ഇത് 2014ലെ താമരസെൽഫി പോലെ കൊടുത്ത കൊളുത്താണ്. ഇത്തവണ അതൊരു മാലപ്പടക്കം പോലെയായിപ്പോയി. പ്രതിപക്ഷം നിലവിളിക്കണം.

    @Unnikrishnan-yp7df@Unnikrishnan-yp7df24 күн бұрын
    • ഇയാൾ കെജിരിവാളിനെ പുകഴ്ത്തി:- ഇപ്പോൾ കോൺഗ്രസ്സിനായി പണി...

      @user-jk1nt5ru6m@user-jk1nt5ru6m24 күн бұрын
    • ഉപ്പു തിന്നവർ വെള്ളം കുടിക്കണം...

      @cipher9714@cipher971424 күн бұрын
    • സത്യം

      @sumamohankunnath6296@sumamohankunnath629624 күн бұрын
    • Bhoo parishkkarnam vannathode ethra kudumbambangal peruvazhiyil aayath. Athupolulla oru illaazhikayaanu ithum.

      @sridevivipinan9208@sridevivipinan920824 күн бұрын
  • ഹിന്ദുക്കൾ കോൺഗ്രസ്സ് സിപിഎം കൂട്ടുകെട്ടിൻ്റെ അടിമകൾ ആകാതെ നോക്കുക.

    @narayanannk8969@narayanannk896924 күн бұрын
    • ഹിന്ദുക്കളല്ലെ കൊള്ളയടിച്ച ഭൂമി മുസ്ലീമിന് വിറ്റ് കാശാക്കിയത് , സതൃങ്ങൾ നിലാവെളിച്ചം പോലെ തെളിവുകൾ സഹിതം നൽകാൻ കഴിയുന്ന വിക്ടീ०, ❤ സി.ഡി.കവിതാനയനാർ ക്ഷ८തിയകുലത്തിൽ ജനിച്ച വർമ്മ.

      @d9k2k6b7u1@d9k2k6b7u123 күн бұрын
    • എന്ന് ബിജെപി അടിമ 😂

      @ratheeshrana143@ratheeshrana14322 күн бұрын
    • നമ്മൾ നോക്കണം മറുനാടനെപ്പോലെയുള്ള ഉടായിപ്പുകൾ ആ പണി ചെയ്യില്ല

      @ravinair6887@ravinair688720 күн бұрын
    • @@ratheeshrana143 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നോക്കൂ, എത്രയെത്ര വികസന പദ്ധതികൾ.ആണ് വരുന്നത് എന്ന്. നിങ്ങള് ഭരിച്ച ത്രിപുരയും, ബംഗാളും ഭരിച്ച് ഭരിച്ച് നശിപ്പിച്ചു. കേരളത്തിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല.

      @narayanannk8969@narayanannk896920 күн бұрын
    • @@narayanannk8969 നിങ്ങൾ ഇന്ത്യ മുഴുവനും കറങ്ങി വന്നിട്ട് അഭിപ്രായം പറയു ഇലാതെ ബിജെപി പെയ്ഡ് ചാനൽ കണ്ട് വിലയിരുത്തി അടിമ akathe

      @ratheeshrana143@ratheeshrana14320 күн бұрын
  • ഷാജൻ സാർ ഈയിടെയായി കോൺഗ്രസിനോട് നല്ല ചായ് വാണല്ലോ' മുമ്പൊക്കെ BJP യെ പ്രശംസിച്ചു കൊണ്ടായിരുന്നല്ലോ വാർത്തകൾ

    @nalinierikkulam3735@nalinierikkulam373523 күн бұрын
  • BJP 543 plus plus plus plus 😊 🎉❤ very good 💯😊 Modi ji 😊 Modi Ji will become prime minister of America also 😊🎉

    @Edtib@Edtib23 күн бұрын
  • എൻ്റെ നാട്ടിൽ ഇതിലും വലുത് കോൺഗ്രസ്, സിപിഎം കാര് പറയുന്നുണ്ട്. അതൊന്നും പ്രശ്നം അല്ലെ?😊

    @shreesnook@shreesnook24 күн бұрын
    • Avanmar paranjal aarenkilum mind cheyyumo?

      @07feb2008@07feb200824 күн бұрын
  • മോദി പറഞ്ഞത് ശരിയല്ലേ സാജാ ? കാഷ്മീരിൽ നിന്നും അടിച്ചോടിച്ച കഷ്മീരി പണ്ഡിറ്റുകളുടെ സ്വത്ത് ഇപ്പോൾ ആരുടെ കൈവശമാണ്? മോദി പത്തുവർഷമായി ശ്രമിച്ചിട്ടു പോലും അത് തിരിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല .

    @krchandrasekharapillai7501@krchandrasekharapillai750124 күн бұрын
    • Sajjan has to defend at times BJP even he knows it wrong , he is both the boat

      @user-bh4cx5qb9z@user-bh4cx5qb9z23 күн бұрын
    • ഇത് പോലെ സിസ് ബാങ്കിൽ കിടക്കുന്ന പണം കണ്ടുകെട്ടി ഇവിടെ ഓരോരുത്തർക്കും 15 ലക്ഷം കൊടുക്കും എന്ന് പറഞ്ഞത് മറുനാടാന് കിട്ടിയോ

      @prasadvarghese3023@prasadvarghese302323 күн бұрын
    • കേരളത്തിലെ പോലെ കശ്മലന്മാർ ഉള്ളിടത്തോളം പ്രയാസമാണ്

      @user-ky6mc6de3q@user-ky6mc6de3q23 күн бұрын
    • ഒത്തിരി ഒത്തിരി പേരെ കൊന്നു ഒടുക്കി. അച്ഛൻ്റെ മുൻപിൽ ഇട്ടു മകളെ റേപ്പ് ചെയ്ത ശേഷം അച്ഛനെയും ചേട്ടൻ മാരെയും വെടിവെച്ചു കൊന്നു ദുഷ്ടന്മാർ. കാശ്മീർ file സിനിമയിൽ കാണിക്കുന്നത്തിലും വളരെ ഭീകരം ആയിരുന്നു അവിടെ സംഭവിച്ചത്. അന്നത്തെ കാലത്ത് ജമ്മു കാശ്മീർ ഇൽ സേവനം അനുഷ്ഠിച്ച ഒരു വിമുക്ത ഭടൻ ആണ് ഞാൻ.

      @Prashant25Z@Prashant25Z23 күн бұрын
    • അതു പറഞ്ഞത് കെജ്‌രിവാൾ ആണ്. മോദി അതു ഏറ്റു പറയുക ആണ് ചെയ്തത്. അതും പറഞ്ഞു കേട്ടത് ശെരി എങ്കിൽ എന്ന് പറഞ്ഞ ശേഷം. ഹിന്ദി കേട്ടാൽ മനസ്സിലാകാത്ത മലയാളികളെ കോൺഗ്രസ്സും കമ്യൂണിസ്റ്റും കൂടി ശെരിക്കും പൊട്ടൻ കളിപ്പിച്ചു.@@prasadvarghese3023

      @Prashant25Z@Prashant25Z23 күн бұрын
  • What is your philosophy now. What PM said is based on what Congress did in the past, present and what Congress will do in future. What Manmohan Singh said and other appeasement politics in Telengana, Andhra Pradesh etc is very clear.

    @alamparambilkunchu7223@alamparambilkunchu722324 күн бұрын
  • മോദി ഒരു രാഷ്ട്രീയ ആചാര്യനാണ്. കെജരിവാൾ പോലെയല്ല. 😂

    @DomainSolutions-gb4xb@DomainSolutions-gb4xb24 күн бұрын
    • ഷാജന്റെ അടുത്ത കെജ്‌രിവാൾ മെഴുകലിന് സമയമായി. ഷുഗരിവാളിന്റെ remand 14 ദിവസത്തേക്ക് കൂടി നീട്ടിയത് ഷാജൻ അറിഞ്ഞില്ല

      @perumalasokan9960@perumalasokan996024 күн бұрын
    • you do not know about Kajriwal why he is put in jail during an election where was Modiji for a woman of Manipur,no body said AHNUMAN CHALIS TILL 2014? MISLEADING PEOPLE? How many got a job why all jobs filled for temporary on contract basic

      @thresiahaldane6486@thresiahaldane648624 күн бұрын
    • ​@@perumalasokan9960കോൺഗ്രസിനെ വെള്ള പൂശാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് ശ്രദ്ധയിൽ പെട്ടിട്ടില്ല.

      @muraleedharaprasad-of6cz@muraleedharaprasad-of6cz23 күн бұрын
    • @@muraleedharaprasad-of6cz - shashi cku vendi aanu shajan nammale ellaam varuppikkunnathu paskshe shashi sunantha pushkar case il akathaakum

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
  • രാജ്യവിഭവങ്ങളുടെ പ്രഥമ അവകാശികൾ ന്യൂനപക്ഷമാണെന്ന് മൻമോഹൻ പറഞ്ഞപ്പോൾ ഭൂരിപക്ഷങ്ങൾക്ക് വേണ്ടി വാദിക്കയാണ് മോദി ചെയ്തത്.

    @user-bj6xn8td5q@user-bj6xn8td5q24 күн бұрын
    • മുസ്ലീങ്ങൾ ആണ് എന്ന് ആണ് പറഞ്ഞത്..കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

      @ohboeeboee@ohboeeboee24 күн бұрын
    • ഭൂരിപക്ഷം എങ്ങോട്ട് പോകും.

      @ambikakumari8677@ambikakumari867724 күн бұрын
    • @@ambikakumari8677 ഭൂരിപക്ഷം എവിടെയും പോകരുത്. ജയിക്കാൻ വേണ്ടി നിങ്ങളുടെ വോട്ട് ആവശ്യമുണ്ട്.

      @user-bj6xn8td5q@user-bj6xn8td5q24 күн бұрын
  • 💝💝💝💝💝💝💝💝💝മോദി ഉയിർ 💝💝💝💝💝💝💝💝💝💝

    @sasidasTheSinger...Sangeet@sasidasTheSinger...Sangeet15 күн бұрын
  • അദ്ദേഹം പറഞ്ഞത് 100% സത്യം അല്ലേ 🤷🏻‍♂️

    @2432768@243276823 күн бұрын
  • ഒരു രാഷ്ട്ര സ്വയം സേവ സംഘത്തിന്റെ പ്രവർത്തനം ഷാജൻ സർ ഒരിക്കലും മനസിലാകാത്തത് കൊണ്ടാണ്

    @sureshtk3682@sureshtk368224 күн бұрын
    • ഈ സരുവിളി നിർത്തിക്കോ ഇയാൾ ആട്ടിൻ തോലിട്ട ചെന്നയാണ് 😮

      @mohandas7375@mohandas737524 күн бұрын
  • സ്‌കാംഗ്രസ്സുകാർ കാഫിറുകൾക്കു ജസിയ ചുമത്തുവാനുള്ള പരിപാടിയാണ്

    @ramks3282@ramks328224 күн бұрын
    • വാസ്തവം, കർണാടക ക്ഷേത്രങ്ങളിൽ നികുതി ഏർപ്പെടുത്തി തുടങ്ങി ഇപ്പോ

      @vdubalrampm2648@vdubalrampm264824 күн бұрын
  • സംവരണം കിട്ടി കിട്ടി മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ പറ്റാതായി. ജാതി തിരിച്ചുള്ള സംവരണം ഭരാണാ തികാരികൾ ചെയ്ത് വച്ച വലിയ മണ്ടത്തരം. ജാതിക്കല്ല സംവരണം വേണ്ടത്. മനുഷ്യർക്കാണ്, അർഹതയുള്ള മനുഷ്യർക്ക് - 🇮🇳🇮🇳🇮🇳❤🇮🇳🇮🇳🇮🇳

    @yogyan79@yogyan7923 күн бұрын
  • മോദിജി ❤❤❤❤

    @shinojaa9665@shinojaa966523 күн бұрын
  • ഒരാളുടെ കൈവശം ഇരിക്കുന്ന വസ്തു വേറൊരാൾക്ക് കൊടുക്കാൻ സാധിക്കുമോ എന്നൊക്കെ ചോദിച്ചാൽ കൊടുക്കാൻ സാധിക്കും... അതായിരുന്നല്ലോ നമ്മുടെ കേരളത്തിൽ നടപ്പലാക്കിയ ഭൂപരിഷ്കരണ നിയമം...

    @nathajitruth5393@nathajitruth539324 күн бұрын
    • അതെ അതാണ് നമ്മൾ tax കൊടുക്കേണ്ടി വരുന്നത്. സർക്കാരിന്റെ ഭൂമി നമ്മൾ കൈവശം വെച്ചു ഉപയോഗിക്കുന്നതിനു അവർ tax പിരിക്കുന്നു

      @asv477@asv47724 күн бұрын
    • #100% ശരിയാണ്. എൻ്റെ സ്വന്തം അനുഭവം.

      @gokulakrishnank3193@gokulakrishnank319324 күн бұрын
    • എങ്ങനെ അമുസ്ലിം ന്റെ സ്വത്തു മുറിയൻമാർക്ക് കൊടുക്കും എന്ന് കശ്മീർ കാണിച്ചു തന്നതാണല്ലോ?

      @BijoJoseph-yi8tk@BijoJoseph-yi8tk24 күн бұрын
    • പിടിച്ചെടുത്തു സ്വത്തുക്കൾ എന്ത് ചെയ്തു പുതിയ ജന്മിമാരെ ആരെങ്കിലും തൊടുമോ?

      @sreekumarithottathil1542@sreekumarithottathil154224 күн бұрын
    • Just check what happened to the properties of Kashmiri Pandits. You will then understand the truth.

      @shinyshetty8735@shinyshetty873524 күн бұрын
  • "🙏🏻❤️നരേന്ദ്ര ദാമോദർ ദാസ് മോദി❤️🙏🏻"

    @vishnusrajeev3090@vishnusrajeev309024 күн бұрын
    • 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

      @mohandas7375@mohandas737524 күн бұрын
    • ജയ് ജയ് ആർഎസ്എസ്, ജയ് ജയ് മോഡിജി.

      @narayanannk8969@narayanannk896924 күн бұрын
  • സാജൻ പറഞ്ഞ പോലെ കോൺഗ്രസ് പേടിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്തിട്ടല്ലേ 🤣🤣🤣

    @techgearss@techgearss23 күн бұрын
  • Nuna പക്ഷത്തിൻ്റെ പ്രീണനമാണ് കോൺഗ്രസും കമ്യൂണിസ്റ്റും ഇതുവരെക്കും ഇന്ത്യയിൽ നടപ്പാക്കിയത്... ഉദാഹരണം... ഞ് ങ്ങൾടെ എല്ലാം കുടുംബ സ്വത്തുകളായ ഭൂമി പിടിച്ചെടുത്ത് അർഹത പെടാതവർക്ക് നൽകിയത്... ഞങ്ങളുടെ ക്ഷേത്ര ഭൂമികളും തട്ടിയെടുത്തു... ഇന്ന് ഈ khangresskkarum കമ്യൂണിസ്റ്റുകളും ഇന്ത്യയിൽ വലിയ ഭൂ ഉടമകളും,..കോടീശ്വരൻ മാര് ആണ്.. ഈ രാവണൻ മാരെ വലിച്ചു താഴെ ഇടുന്ന ദിവസം വിദൂരമല്ല....

    @sumamohankunnath6296@sumamohankunnath629624 күн бұрын
  • വർഗ്ഗീയത പറയുന്നത് INDI മുന്നണി തന്നെയാണ്. അവർ തന്നെ സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ പ്രീണന നയം തുടരുന്നവരാണ് . ഇപ്പോഴും പ്രീണനം തുടരുന്നു.

    @ramakrishnantk7658@ramakrishnantk765824 күн бұрын
  • കാര്യങ്ങൾ പഠിച്ചതിന് നന്ദി!മോഡി വെറുതെ പറയില്ല.

    @AjithkumarKrishnannair-kn6ug@AjithkumarKrishnannair-kn6ug24 күн бұрын
  • കോൺഗ്രസ് പ്രകടനപത്രികയിൽ എഴുതിവച്ചിരിക്കുന്ന മാവോയിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ഒക്കെ 1991 ൽ മൻമോഹൻസിങ് ചെയ്തത് വരെ പിന്നോട്ടടിച്ചു പഴയ ദരിദ്ര ഇന്ത്യയിലേക്ക് രാജ്യത്തെ തള്ളിവിടാൻ കെൽപ്പുള്ളവയാണ്. കോൺഗ്രസ് എങ്ങനെ ഇത്തരം ഒരു പ്രകടനപത്രിക ഇറക്കി? പാർട്ടിയിൽ മാവോയിസ്റ്റുകൾ കയറികൂടിയോ?

    @RoRZoro@RoRZoro23 күн бұрын
  • ജയ് ജയ് മോദിജി.... 🇮🇳🇮🇳🙏👍💪👏🚩🚩🚩💐💐❤️

    @jayaprakashnavalour874@jayaprakashnavalour87420 күн бұрын
  • കേജരിവാള്‍ വെള്ളപൂശല്‍ നിന്നൂ..തല്‍ക്കാലം കോണ്‍ഗ്രസ് വെള്ളപൂശലാ ഇലക്ഷന്‍ കഴിയണത് വരേ..😅😅😅

    @viralthumbu699@viralthumbu69924 күн бұрын
    • ഇയാൾ വലിയ ദൂരന്തമാണ്

      @user-jk1nt5ru6m@user-jk1nt5ru6m24 күн бұрын
    • ഇദ്ദേഹത്തിന് എന്തോ പറ്റിയിട്ടുണ്ട്.

      @umathampy@umathampy24 күн бұрын
    • പിണറായി കൊല്ലാൻ വരുമ്പോൾ ബിജെപിക്കാരുടെ സപ്പോർട്ട് വേണം😂😂😂

      @jeep2173@jeep217323 күн бұрын
  • Indi മുന്നണി വന്നാലേ ഇന്ത്യ 10 വര്ഷം പിറകക്ോട് പോകുo,, 😢

    @gamechanger4228@gamechanger422824 күн бұрын
    • പത്തു വർഷം പിറകോട്ട് പോയാൽ petrol desel LPG cylender എല്ലാം പകുതി വിലയാകും. Income tax കുറയും GST കാണാതാവും. പിന്നെ defence ജോലികൾ എല്ലാം പഴയതുപോലെയാകും. സാധാരണക്കാർക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ടെടോ. പട്ടേൽ പ്രതിമ നിർമ്മിച്ചിട്ട്, രാമക്ഷേത്രം നിർമ്മിച്ചിട്ട്, പാർലമെൻറ് കെട്ടിടം പണിതിട്ട് എല്ലാം ദരിദ്രനാരായണൻമാർക്ക് എന്തു പ്രയോജനം

      @Mary-hq4fc@Mary-hq4fc24 күн бұрын
    • @@Mary-hq4fc 🤭😂😂😅

      @gamechanger4228@gamechanger422824 күн бұрын
    • ​@@Mary-hq4fcviddiyaanelle

      @sandeepkannur@sandeepkannur24 күн бұрын
    • Correct

      @savithrynair9950@savithrynair995024 күн бұрын
    • @@Mary-hq4fc ഉറക്കെ കരഞ്ഞോ

      @logtomobilem2895@logtomobilem289524 күн бұрын
  • ഷാജൻ sir, താങ്കളുടെ വീക്ഷണങ്ങൾ കുറച്ചു ദിവസങ്ങളായി ശരിയായ രീതിയിൽ അല്ലെന്നു തോന്നുന്നു... എവിടൊക്കെയോ എന്തൊക്കെയോ അപാകത..

    @pintoose@pintoose23 күн бұрын
  • ❤❤❤ super sree modiji sir 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    @vasanthan9210@vasanthan921024 күн бұрын
  • മോദി പറഞ്ഞാൽ അത് നടപ്പിലാക്കും❤💯

    @Vks.149@Vks.14924 күн бұрын
  • ഒരു ദീർഘദർശി ഒരു പ്രസ്താവന ഇറക്കിയാൽ അത് സമൂഹത്തിൽ എന്തൊക്കെ പരിവർത്തനം വരുത്തുമെന്നു മുൻകൂട്ടി മനസ്സിലാകും. സനാതന ധർമ്മ വിശ്വാസികൾ ലോകത്തരെയും വെറുക്കുന്നില്ല. പക്ഷെ അവർക്കും ജീവിക്കാൻ കഴിയുന്നൊരു ഭൂമിയായി ഇത് നിലനിർത്താൻ വേണ്ടതൊക്കെ ചെയ്യും. ദൈവം കൂടെയുണ്ട്. ചെകുത്താന്മാർ വിജയിക്കില്ല.

    @omshivayanama9@omshivayanama924 күн бұрын
  • ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍🙏🙏🙏🙏🙏

    @bijusi9432@bijusi943223 күн бұрын
  • ഷാജൻ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യം ചൊറിഞ്ഞു ചൊറിഞ്ഞു ഇരിക്കുന്നത്.

    @ashokanvelukuttypillai5884@ashokanvelukuttypillai588423 күн бұрын
  • ഷാജൻ്റെ കെജ്രിവാൾ പ്രേമം പെട്ടെന്ന് നിന്നുപോയോ? 😂

    @DomainSolutions-gb4xb@DomainSolutions-gb4xb24 күн бұрын
    • അത്രക്ക് അങ്ങ് ഏറ്റില്ല.

      @user-bj6xn8td5q@user-bj6xn8td5q24 күн бұрын
    • ചില നേരങ്ങളിൽ ഷാജൻ സ്‌കറിയയെ കോൺഗ്രസിൻ്റെ പ്രേതം പിടികൂടും.

      @sastadas7670@sastadas767024 күн бұрын
    • 😂😂😂😂😂😂

      @abhijith4020@abhijith402024 күн бұрын
    • നിങ്ങളെ സുഗിപ്പിക്കേണ്ട 😄😄😄 ഇപ്പോൾ ഒരു സുഖം തോന്നുന്നില്ല 😄😄

      @samual714@samual71424 күн бұрын
    • ഒന്ന് എറിഞ്ഞു നോക്കിയതാ ... ഒത്തില്ല ഒത്തില്ല😂

      @soorajthayyil8393@soorajthayyil839324 күн бұрын
  • വളരെ കറക്റ്റ്, കാരണം ഞാനൊരു കോൺഗ്രസ്സ് അനുഭാവിയാണ്. ഇപ്പോൾ എൻ്റെ മനസ്സിലും ഒരുമാറ്റ൦ തോന്നുന്നു.

    @rajendrababub6973@rajendrababub697324 күн бұрын
    • Thonniyal pora ; thonnal yadharthyam aakatte

      @momtagegod4009@momtagegod400924 күн бұрын
    • Love your country🙏

      @shinyshetty8735@shinyshetty873524 күн бұрын
    • വരണം. അതു വൈകി ബുദ്ധിയിൽ ഉദിക്കുന്നത് നല്ല ലക്ഷണം തന്നെ. സഹോദര, താങ്കൾ ബിജെപിക്ക് വോട്ട് ചെയ്യൂ. ഒപ്പം ഫാമിലിയുടെയും

      @davidsonsunny2886@davidsonsunny288624 күн бұрын
    • ഞങ്ങൾ ഒക്കെ എന്നേ കൊണ്ഗ്രെസ്സ് കളഞ്ഞു. മോദിക്കെ ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ..

      @StanStanley_@StanStanley_23 күн бұрын
  • സ്വാമിയേ ശരണം അയ്യപ്പോ👏👏👏👏

    @vanajasasi5703@vanajasasi570324 күн бұрын
  • മൻമോഹൻ സിംഗ് പറഞ്ഞത് ശരിയല്ലേ ആ സംഭവം വന്ന് വളരെയധികം വിവാദമായി അതിനെ താങ്കൾ വിലകുറച്ചു കാണുന്നു താങ്കൾക്കും രണ്ടു പക്ഷം ഉണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്

    @BHASKARANKP-tn6ox@BHASKARANKP-tn6ox24 күн бұрын
  • മോദിക്ക് അറിയാം എന്താണ് പറയേണ്ടത് എന്ന് ❤

    @DomainSolutions-gb4xb@DomainSolutions-gb4xb24 күн бұрын
    • തുഫ്ഫ്

      @hafeelhafeel1237@hafeelhafeel123724 күн бұрын
    • മോദി ആരാ മോൻ ? മററുളളവർ കാണാൻ പോകുന്നത് പത്ത് മുഴം മുമ്പേ മോദി കാണെണ്ടത് കണ്ടും കാണിച്ചും പറയേണ്ടത് പറഞ്ഞും പ്രവർത്തിക്കും അതാ മോദി യുടെ കഴിവ് ? ജയ് മോദി ജയ് ഭാരത്ത്

      @nayakmn4156@nayakmn415624 күн бұрын
  • മോദി ഭരണത്തിൽ എല്ലാർക്കും ഒരേ പരിഗണന ആണ്, പ്രീണനം ഇല്ല, പദ്ധതികൾ എല്ലാർക്കും ഒരുപോലെ ആണ്.

    @CellarDoor0007@CellarDoor000724 күн бұрын
    • പരിഗണന വേണമെങ്കിൽ ഇലക്ടറൽ ബോണ്ട് വാങ്ങണം.. വാങ്ങിയാൽ ഏതു കള്ളനും പരിഗണന കിട്ടും.. വാങ്ങിയില്ലെങ്കിൽ ഏതു നല്ലവനയും അകത്താക്കും... നല്ല പരിഗണന തന്നെ.. :-)

      @anilb5773@anilb577323 күн бұрын
    • @@anilb5773 ആയിക്കോട്ടെ സാറേ...

      @CellarDoor0007@CellarDoor000723 күн бұрын
    • @@anilb5773 - bond bank vazhi vaangunnathu party donation nu kanakkundaayirickuvaan vendi aanu. bucket pirivu pole alla. bond ishtam ullavar maathram vaangiyaal mathi. gift voucher pole. kalla id il pfi kkar kallam paranju nadakkunnu

      @user-go7cu8qb2b@user-go7cu8qb2b23 күн бұрын
    • Yusuf അലി ഇത് വാങ്ങിയിട്ടാണോ പതിനായിരം കോടി iകശ്മീരിൽ invest ചെയ്തിരിക്കുന്നത്.😊

      @KishorKumar-dp4pu@KishorKumar-dp4pu22 күн бұрын
    • Ucc

      @sumeshloveland7285@sumeshloveland728520 күн бұрын
  • സത്യത്തിൽ ഹിന്ദുവിനെ വേണ്ടാത്ത ഒരു പാർട്ടിക്കും ഹിന്ദു വോട്ടു ചെയ്യരുത്, വോട്ടു വേളയിൽ മാത്രമെ ഹിന്ദുവിനോട് ഈ പാർട്ടികൾക്കു സ്നേഹമുള്ളു.., അതുകഴിഞ്ഞാൽ ഇസ്ലാമിക അജണ്ഡയാണ് പിന്നെ നടപ്പിലാക്കുന്നത്.

    @radhakrishnanp.s.6477@radhakrishnanp.s.647723 күн бұрын
  • സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞപ്പോ ആർക്കും വർഗീയതയും തോന്നിയില്ല, വിഷമവും ഇല്ല, മിണ്ടാട്ടവും ഇല്ല..

    @AMS_28@AMS_2822 күн бұрын
  • മോദിസം ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തമാണ്. ❤ ഷാജൻ ചിന്തിക്കുന്നത് പോലെയല്ല.

    @DomainSolutions-gb4xb@DomainSolutions-gb4xb24 күн бұрын
    • And he can't even imagine it...... Modiji❤

      @mohankp8847@mohankp884724 күн бұрын
    • Very very correct

      @mohandas7375@mohandas737524 күн бұрын
  • മോദിജി ❤️❤️

    @girijamkurup1391@girijamkurup139124 күн бұрын
  • എവിടെയെങ്കിലും ഒന്ന് ഉറച്ചുനിന്നു ന്യൂസ്‌ പറയു സാജൻസർ

    @rajeevsdevan@rajeevsdevan23 күн бұрын
  • ഷാജന് പപ്പൂസ് മനസിൽ കളിയാടുമ്പോൾ😂😂😂

    @abhijith4020@abhijith402024 күн бұрын
    • 😅

      @cmkpillai@cmkpillai24 күн бұрын
  • Modi ഇത് തന്ത്ര പരമായി india മുന്നണി ക്ക് ഇട്ട് എറിഞ്ഞ ഒരു ഗൂഗ്ലി ആണ് ആ പ്രസ്താവന... അത് ഏൽക്കുന്നിടത്തു ഏറ്റിട്ടുണ്ട് 🔥🔥👍🏻

    @arunt.k1443@arunt.k144324 күн бұрын
  • ഷാജൻ സർ ഇപ്പോൾ Hindu വിന് support ആരേലും പറയുന്നത് സഹിക്കാത്തപോലെ......

    @sasikumaranair626@sasikumaranair62624 күн бұрын
  • SC/ST യുടെ ക്വാട്ടാ വെട്ടിക്കുറച്ച് മറ്റു മതസ്തർക്ക് ചില സംസ്ഥാനങ്ങളിൽ കൊടുത്തില്ലേ?

    @vedavyaspk4323@vedavyaspk432323 күн бұрын
  • കോൺഗ്രസ് ചെയ്യുന്നത് പറയാൻ പാടില്ല എന്ന് ആണ് ഷാജൻ പറയുന്നത്

    @skpc1234@skpc123424 күн бұрын
    • തരം പോലെ നിറം മാറും ഷാജൻ

      @ktleena7564@ktleena756424 күн бұрын
    • മദാമ്മ കോൺഗ്രസ്‌ ആണ് നോർത്ത് ഈസ്റ്റ്‌ മൊത്തം മതം മാറ്റി കുരിസ്സ് കൃഷി ചെയ്ത് തൊലച്ചത്. ബാക്കി കൂടി പിടിച്ചടക്കും കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ, സാജൻ അതിന് വേണ്ടി കുഴലൂത്തു നടത്തുന്നവൻ.

      @LivingYears@LivingYears23 күн бұрын
  • മോദി പറഞ്ഞാൽ മാത്രം എന്താ ഇത്ര പ്രശ്നം 😮😮 വോട്ടിന് വേണ്ടി ഇവിടെ എന്തൊക്കെ ആണ് പറയുന്നത്

    @manjuambrose1408@manjuambrose140824 күн бұрын
    • മോദിജി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞതാണ്. അതിന് അദ്ദേഹത്തിന് മറ്റുള്ളവരെപോലെ അവകാശമുണ്ട്.

      @rajibnair12345@rajibnair1234524 күн бұрын
    • മൻമോഹൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞമ്മന്റാളുകൾക്ക് കേൾക്കാൻ നല്ല സുഖമായിരുന്നു....

      @venkataramansankaranarayan9767@venkataramansankaranarayan976724 күн бұрын
    • പച്ച വർഗീയതയാണ് പറയുന്നത്

      @afzaluae854@afzaluae85424 күн бұрын
    • Ividathe sarkar nyunapksha samvranam 20:80 akiyapol anneram muriyanmark santhosham ayirunnu

      @rejeeshr2741@rejeeshr274124 күн бұрын
    • ​@@afzaluae854അതെ പച്ച തന്നെ ആണ് പ്രശ്നം, ലോകം മുഴുവൻ പച്ച മാത്രം ആക്കാൻ നോക്കുന്നത് ആണ് പ്രശ്നം, .... തിരിച്ചു അണ്ണാക്കിൽ തളളി തരുമ്പോൾ പീഢനം, ഇരവാദം, തക്കിയ😂😅😅😊

      @vdubalrampm2648@vdubalrampm264824 күн бұрын
  • Congress കൊടുത്ത waqaf board നിയമം എടുത്തു കളയുക

    @thambichemmassery4512@thambichemmassery451224 күн бұрын
  • What Modi said is exactly right

    @sheejavv9476@sheejavv947623 күн бұрын
  • സുഹൃത്തേ ഷാജാ താങ്കൾ പറഞ്ഞത് തന്നെ മൂന്ന് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു. എത്ര പ്രാവശ്യം ആവർത്തിച്ച് പറഞ്ഞാലും ചില കാര്യങ്ങൾ തിരുത്താൻ കഴിയില്ല ഷാജാ. മോദിജി എന്താണ് പറഞ്ഞതെന്ന് ഹിന്ദി സംസാരിക്കാത്ത കറിയാച്ചന് മനസ്സിലാക്കാൻ സാധിക്കില്ല.

    @rajeshbhargavan1699@rajeshbhargavan169924 күн бұрын
  • ജയ് മോദി ജീ ജയ് ഭാരത് ജയ് ശ്രീറാം........

    @VijayKumar-ih6cs@VijayKumar-ih6cs24 күн бұрын
  • കേരളത്തിലെ മാധ്യമകൾ കൊത്തി വലിച്ചു ......അതാണ്....മോദി....😊😊😊😊

    @yelcekk79@yelcekk7923 күн бұрын
  • ഷാജൻ അറിയില്ല ആഹാരം കഴിയ്ക്കുന്നത് തല്ക്കാലം നിറുത്തിയോ? 👁️🙄🤔👁️

    @ajayanandakumar6858@ajayanandakumar685823 күн бұрын
  • ഇവിടെ മതവും വർഗീയവും പറഞ്ഞു കാണിക്കാം അതിനു കൂടപ്പിടിക്കാൻ udf ldf.. ഒന്ന് പോടെ സാജാ...

    @SatheeshKumar-py1mn@SatheeshKumar-py1mn24 күн бұрын
    • കറക്റ്റ്

      @mohandas7375@mohandas737524 күн бұрын
  • Modi ji 400 +guarantee for 3.0 3rd time.Vote for sure NDA clear 400 par.😊

    @kkvishwanath8278@kkvishwanath827823 күн бұрын
  • Sajhan slow poison and another level fraudd..😢😢😢😢

    @johneyjohnson1290@johneyjohnson129023 күн бұрын
  • പത്തു വർഷം ഭരിച്ച പാർട്ടി ക്കു ഇപ്പഴും പറയാൻ വർഗ്ഗീയത മാത്രം. സ്വല്പം ഉളുപ്പ് ആവാം

    @abhijithk6783@abhijithk678324 күн бұрын
  • ONLY MODIJI IS FIT FOR INDIA

    @thomasej9702@thomasej970224 күн бұрын
  • ബിജെപിയിലെ സുഖിപ്പിക്കാൻ വേണ്ടി അന്നും ഇന്നും സാജൻ സാക്രിയാ നിങ്ങൾ മിടുക്കനാണ് ബിജെപി എന്താണെന്ന് കേരളത്തിലെ ആൾക്കാർക്ക് അറിയാം പ്രത്യേകിച്ച് ക്രൈസ്തവർക്ക് അറിയാം

    @user-rw1zn2kf3d@user-rw1zn2kf3d23 күн бұрын
KZhead