രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയോ?; പ്രിയങ്ക ഒടുവിൽ പിന്മാറിയതെന്തു കൊണ്ട്? | News Hour 03 May 2024

2024 ж. 2 Мам.
74 991 Рет қаралды

രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയോ?; പ്രിയങ്ക ഒടുവിൽ പിന്മാറിയതെന്തു കൊണ്ട്?
#NewsHour #Congress #LoksabhaElection2024 #RahulGandhi #SmritiIrani #Raebareli#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • പേടിച്ചോടുകയാണ് രാജകുമാരൻ, എന്നിട്ടും അവർ പറയുന്നു മോദിക്ക് പേടിയെന്നു

    @smruthyps7035@smruthyps703518 күн бұрын
    • ⁠gujrat nu oodi varanasi malsaricha oru pottan und Ippo visham cheetti kond irikunnavan😂😂😂 Guess who?!!

      @Jvmlpcvr@Jvmlpcvr18 күн бұрын
    • പേടിയില്ലെങ്കിൽ മോദി രാഹുലിനെതിരെ പോയി മത്സരിക്കട്ടെ.. അതല്ലേ ഹീറോയിസം 🤭 varaanasi യിൽ പോയി ഒളിക്കാതെ റായ് ബാറെലി യിൽ പോയി നിക്കുമോ...😅 നട്ടെല്ലുള്ളവൻ ആണെങ്കിൽ അങ്ങനെ ആണ് ചെയ്യേണ്ടത്...

      @zjn1986@zjn198618 күн бұрын
    • ​@@zjn1986 ഇങ്ങനെ തമാശ പറയണോ 🤣🤣

      @varunprathap8144@varunprathap814418 күн бұрын
    • നിങ്ങളൊന്നും പറയുന്നതല്ല സത്യം വർഗ്ഗീയ വിഷം കുത്തി നിറച്ച അമേഠിയിൽ രാഹുലിന് ജീവന് തന്നെ ഭീഷണിയുണ്ട് 😢😢😢😢

      @SCRIBER290@SCRIBER29018 күн бұрын
    • മോദി എവിടെയാ മത്സരിക്കുന്നത് , കേരളത്തിലോ തമിഴ് നാട്ടിലോ മത്സരിക്കുമോ 😂 56" നെഞ്ച് പിടക്കും 😂😂

      @SCRIBER290@SCRIBER29018 күн бұрын
  • രാഹുലിനെ നിരന്തരം മോദി വിമർശിക്കുന്നെണ്ടെങ്കിൽ അതിനു കാരണം മോദിക്ക് ഭയമാണ്

    @josephabraham71@josephabraham7118 күн бұрын
    • Yes

      @thomasjose6068@thomasjose606818 күн бұрын
    • കുറച്ച് വർഷം പുറകോട്ട് പോകണം മോഡിയെ ചായകടക്കാരൻ, കൊലയാളി, ബെകൂഫ്, അധികാരം ഉള്ളപ്പോൾ വായി തോന്നിയത് വിളിച്ചിട്ട് ഇപ്പോൾ എന്നെ കളിയാക്കല്ലേ. അങ്ങോട്ട്‌ കൊടുത്തത് തിരിച്ചു കിട്ടും

      @Zzzzz10978@Zzzzz1097818 күн бұрын
    • അവർക്ക് വിമർശിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? പ്രതിപക്ഷത്തു കൊള്ളാവുന്ന ഒരു നേതാവുണ്ടോ? പത്തുവർഷമായി മോദി പപ്പുവിനെ വിമർശിക്കുന്നു, മോദിക്ക് തന്നെ ബോറടിച്ചു തുടങ്ങി. നിങ്ങൾ പപ്പു പകരം വേറൊരു നേതാവിനെ വിമർശിക്കാൻ തരു

      @enlightnedsoul4124@enlightnedsoul412418 күн бұрын
    • എന്ത് ഭയം? തലക്ക് വെളിവില്ലാത്ത പപ്പുവിനെ ഉപയോഗിച്ചു കുറെ വർഗീയ വിദ്രോഹ അഴിമതി വീരന്മാരുടെ മുന്നണി അധികാരം അടിച്ചോണ്ടു പോകാതിരിക്കാനുള്ള ശ്രമമാണ്. പപ്പുവിനെ ഭയക്കേണ്ടത് മോഡിയല്ല, ഇന്ത്യയെ സ്നേഹിക്കുന്ന ജനങ്ങളാണ്.

      @prakashvasudevan8717@prakashvasudevan871718 күн бұрын
    • 😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ho ente Anna nigade oru oudukathe puthiiii😂😂😂

      @sai3824@sai382418 күн бұрын
  • അമേഠിയിൽ മത്സരിച്ചാൻ വൻ തോൽവി ഏറ്റുവാന്കും

    @krishnanunnimalath4610@krishnanunnimalath461018 күн бұрын
  • പക്രു രണ്ടണ്ണം വീശി വന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ😊

    @moideenkuttymk1214@moideenkuttymk121418 күн бұрын
  • വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും….

    @Kaafir916@Kaafir91618 күн бұрын
    • ഇനി അവരെയും ചുമക്കണോ വയനാട് വോട്ടർ....

      @kinshiplove3724@kinshiplove372418 күн бұрын
    • P😊​@@kinshiplove3724

      @radhakrishnancv3893@radhakrishnancv389318 күн бұрын
    • റായ്ബറേലിയിൽ പൊട്ടും. പിന്നെ എന്ത് ഉപതിരഞ്ഞെടുപ്പ്

      @n1n21@n1n2118 күн бұрын
    • എതിരാളിയായി പിണറായി വിജയൻ വയനാട്ടിൽ LDF സ്ഥാനാർതിയായി മത്സരിച്ചാൽ

      @qamarulhada5703@qamarulhada570318 күн бұрын
    • അതിന് റയ്‌ബരേലിയിൽ നിന്ന് ജയിക്കുമോ 😄

      @Lonewarrior001@Lonewarrior00118 күн бұрын
  • വയനാട് ഇനി Prinyanga

    @Royal-K4@Royal-K418 күн бұрын
  • രാഹുലായാലും പ്രിയങ്കയായാലും - 'രണ്ടും വിത്ത് ഒന്നു തന്നെ. മത്തൻ കുത്തിയിട്ടാർ കമ്പളം ഉണ്ടാന്നുമോ ? ഈ കുടുംബത്തിൻ്റെ അധീനതയിൽ നിന്ന് എന്ന് കോൺഗ്രസ്സ് വിമുക്തമാകുന്നോ അന്നേ പാർട്ടി ഗുണം പിടിയ്ക്കുകയുള്ളു. ചേട്ടനും അനുജത്തിയ്ക്കും കുടുംബ പാരമ്പര്യമല്ലാതെ രാഷ്ട്രീയ ബുദ്ധി ഉണ്ടാകണം. അത് ഇവർക്ക് തീരെ ഇല്ല. അതിനുപരിയായി പാർട്ടി പ്രസിഡൻ്റ് ഖാർഗെ. അതു് വേറൊരു കോമഡിയൻ . പോരാത്തതിന് തെറ്റായ ഉപദേശം നൽകുന്ന സെക്രട്ടറി വേണഗ്രാൽ & ജയറാം രമേഷ്. ഇവരെല്ലാം മനസ്സിൻ കാണുന്നത് BJP മാനത്ത് കാണുന്നു. അതാണ് വ്യത്യാസം.

    @p.v.ravindran6946@p.v.ravindran694617 күн бұрын
  • ആയോ കോൺഗ്രസ്‌ തിരിച്ചു വരണം എന്ന് ഞങ്ങള്ക്ക് ഒരു ആഗ്രഹവും ഇല്ലയെ.... 🙏🙏🙏🙏ഇനി എങ്കിലും ഈ രാജ്യം പുരോഗതി വരിക്കണം, മതി political drama we need perfomance.

    @arjunm32@arjunm3217 күн бұрын
    • നല്ല വിവരം ഒണ്ടു ഒരു പൗരൻ എന്ന നിലയ്ക്ക് രാജ്യത്തിന്റെ പൊതു കടം എത്രയാണെന്ന് തനിക്ക് അറിയാമോ 205 ലക്ഷം കോടി ഗുജറാത്തിൽ നിന്നും മാത്രം 10 ലക്ഷം കോടിയോളം രൂപ 28 പേരായി കടമെടുത്ത് രാജ്യം വിട്ടിട്ടുണ്ട് തനിക്ക് അതിനെക്കുറിച്ച് വല്ല ബോധവും ഉണ്ടോ ഡോളറിന്റെ നിരക്കിൽ ഇന്ത്യൻ ഒരു രൂപ 26 പൈസയായിട്ട് ചുരുങ്ങി ദാരിദ്ര്യ സൂചിക 55 നിന്നും 144 ആയി രാജ്യത്തിന്റെ സമാധാന ക്രമം നഷ്ടപ്പെട്ടു മാധ്യമ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ടു കർഷകരോട് ഒരുതരത്തിലുള്ള പരിഗണനയും കാണിക്കുന്നില്ല ഇന്റർനെറ്റ് നിഷേധിക്കപ്പെട്ടു ഇതൊന്നുമറിയാതെ രാജ്യം എങ്ങോട്ട് കൊതിക്കുന്നു എന്ത് പുരോഗതിയാണ് ഈ 10 വർഷം കൊണ്ട് കൈവരിച്ചത് രാജ്യത്തിന്റെ കോർപ്പറേറ്റ് കമ്പനികളായ അംബാനിക്കും കൊടുത്തതല്ലാതെ എന്ത് പുരോഗതി ആണെടാ ഉണ്ടായത് കഷ്ട്ടം

      @jijodevuveni8101@jijodevuveni810114 күн бұрын
    • @@jijodevuveni8101 വിവരം ഉള്ള പൗരൻ എന്ന നിലയ്ക്കുന്നു താങ്കൾക് അറിയാമോ ഒരു രാജ്യത്തിന്റെ കടം അഥവാ Debt നോക്കുന്നത് Debt to GDP ratio വച്ചാണ് എന്ന്? ഇന്ത്യയുടെ External Debt to GDP ratio 2014 ലെ 23% ഇൽ നിന്നു 2023 ആയപ്പോൾ 18% ആയി കുറയുക ആണ് ചെയ്തത്. അതുപോലെ തന്നെ ഇന്ത്യയുടെ GDP 2013 ലെ 1.8 Trillion ഇൽ നിന്നു 2023 ആയപ്പോൾ 3.75 Trillion ആവുക ആണ് ചെയ്തത്. ദാരിദ്രം നോക്കുന്ന standard parameter World Bank ന്റെ Poverty head count ratio ഉം, Multidimensional poverty index ഉം ആണ്. അതിൽ രണ്ടിലും India ഒരുപാട് മുന്നേറിയതായി കാണാം ഒരു ഗൂഗിൾ searchil നിങ്ങൾക് official website ഇൽ ഇതൊക്കെ കാണാവുന്നതാണ്. Learn before you talk

      @arjunm32@arjunm3214 күн бұрын
  • പാനിപ്പൂരി വേണോ പഴംപൊരി വേണോ' എന്ന ചോദ്യത്തിന് മുന്നിൽ രാഹുൽ ഗാന്ധി പതറിപ്പോയി _!_

    @DinkiriVava@DinkiriVava18 күн бұрын
    • 😄😄😄😄👌👌👌

      @Zzzzz10978@Zzzzz1097818 күн бұрын
    • Ambhalam venonnu chothichillallo.

      @internationalcommentworker364@internationalcommentworker36417 күн бұрын
  • ഇപ്പോഴും കുടുംബധിപത്യവും, രാജഭരണവും, മടുക്കാത്ത ഒരുകൂട്ടത്തെ കമന്റ്‌ ബോക്സിൽ കാണുന്നു 🤣

    @Lonewarrior001@Lonewarrior00118 күн бұрын
    • ദേവ ഗൗദ ഫാമിലി ആണോ അജിത് പാവർ ഫാമിലി ആണോ ഉദേശിച്ചത്?

      @user-kq2ei7ln6d@user-kq2ei7ln6d18 күн бұрын
    • താങ്കളുടെയും പിതാവിന്റെയും വല്യപ്പന്റെയും മുത്തസിയുടെയും ഒക്കെ നാടിനു വേണ്ടിയുള്ള സംഭവനയും മോദിജിയുടെ മാതാപിതാക്കളുടെയും സംഭാവനകൾ കൂട്ടിയാലും ആനന്തഭവനും മോട്ടിലാലിന്റെ സ്വത്തുക്കളും ജവാഹ്‌ലാലിന്റെ ജയിൽ വാസ്സവും,ഇന്ത്യയുടെ മോ ചനത്തിലെ പങ്കും, സ്വാതന്ത്രഭാരതത്തെ മാംസാളമാക്കിയതിലെ പങ്കും ഇന്ദിരജിയുടെചെതനയറ്റ രക്തം വാർനോഴുകിയ വെടിയുണ്ടകൾ തറച്ചു കയറിയ ശരീരവും, തുണ്ടുകളായി ചിതറിയ രാജീവ്‌ ജിയുടെ തിരിച്ചറിയാൻ പോലും വയ്യാത്ത ശരീരവും ഈ നാടിനു വേണ്ടിയായിരുന്നത് ഈ നാട്ടിലെ കളങ്കിതരായ ഏതാനും പിശാച്ക്കളുടെ പ്രവർത്തിയെങ്കിൽ ആ കുടുംബത്തിന് വാഴാണ് താങ്കൾ മുട്ടിൽ ഇഴഞ്ഞു പ്രാർത്ഥിക്കു.വർഗീയത മേലാളന്മാർ ചവച്ചു തുപ്പിയ ബ്രഹ്മണ്യത്തിന്റെ വൈകല്യം കാർന്നു തിന്ന തന്തയില്ലായ്മ കുഞ്ഹുങ്ങൾക്ക് ജന്മം നൽകേണ്ടിവന്ന ഒരു തലമുറയെ രക്ഷയിലേക്ക് നയിച്ചത് തെറ്റെങ്കിൽ തീണ്ടൽ തൊടീൽ തുടങ്ങിയ ആചാരങ്ങൾക്കായി താങ്കളുടെ മക്കളെയും ഭാര്യയെയും സഹോദരങ്ങളെയും ഉൾപ്പെടുന്ന വരും തലമുറക്ക് സമർപ്പിക്കേണ്ടത് ആവശ്യമാണോ.

      @mathewthomas3646@mathewthomas364618 күн бұрын
    • Better than modi and Bjp.

      @internationalcommentworker364@internationalcommentworker36417 күн бұрын
  • ജൂൺ 4 അറിയാം തന്ത്രങ്ങൾ വിചയിച്ചോ എന്ന്.

    @Zzzzz10978@Zzzzz1097818 күн бұрын
  • രാഹുൽ ❤

    @samsadalip6963@samsadalip696318 күн бұрын
  • വയനാടൻ വാഴ😂

    @sugunanindia@sugunanindia18 күн бұрын
  • മോദിയ്ക്ക് ദക്ഷിണേന്ത്യയിൽ വരാൻ ധൈര്യമുണ്ടോ ചുണയുണ്ടെങ്കിൽ ഇവിടെ മൽത്സരിയ്ക്കുക

    @satheeshanramachandren5320@satheeshanramachandren532018 күн бұрын
    • രാഹുൽ ഗാന്ധി റായ്ബാറെയിലി മത്സരിക്കാമെങ്കിൽ പിണറായിക്ക് ധർമടത് മത്സരിക്കാം.

      @Zzzzz10978@Zzzzz1097818 күн бұрын
    • ആ അവസ്ഥ ആർക്കാണ് ഉണ്ടായതു?

      @kinshiplove3724@kinshiplove372418 күн бұрын
    • @@kinshiplove3724 ഇത് പറഞത് വർഷങ്ങൾ ആയി അവരുടെ സിറ്റിംഗ് സീറ്റ്‌ ആണ്

      @Zzzzz10978@Zzzzz1097818 күн бұрын
    • South India is not just kerala.. bjp is the single party with most seats in south India. Then modi is talking about a family seat for years, not a new seat.

      @praveennairs621@praveennairs62118 күн бұрын
    • ഇവന് ഈ ചർച്ച കേട്ടിട്ട് ഒന്നും മനസിലായില്ല എന്നു അർത്ഥം. ഇതു തന്നെ ആണ് പപ്പു മോന്റെയും പ്രശ്നം. ഒന്നും മനസിലാക്കാൻ കഴിയുനില്ല 😂😂😂

      @ss-fp7vz@ss-fp7vz18 күн бұрын
  • രാഹുലിൻ്റെ പിന്നാലെ ഒരു പ്രധാനമന്ത്രി ഓടുന്നു. അതു തന്നെ വിജയം

    @rachanaoffsetkavanad4923@rachanaoffsetkavanad492318 күн бұрын
    • സ്വന്തം മണ്ഡലത്തിൽ ഒരു പെണ്ണിനോട് തോറ്റിട്ട്, തൊട്ടടുത്ത് അമ്മ ജയിച്ച മണ്ഡലം ചോദിച്ചു വാങ്ങി മത്സരിക്കുന്ന പോങ്ങനാണ് രാഹുൽ ഗാന്ധി

      @enlightnedsoul4124@enlightnedsoul412418 күн бұрын
    • @@enlightnedsoul4124kalakki 🎉

      @sai3824@sai382418 күн бұрын
    • അതൊരു ബോധപൂർവമുള്ള അജണ്ടയാണ് ഭായീ. പ്രതിപക്ഷത്തെ മുഴുവൻ രാഹുൽ ഗാന്ധിയെന്ന പക്വതയില്ലാത്തവന്റെ ലേബലിൽ തളച്ചിടാനുള്ള ശ്രമം.

      @baijubaiju9472@baijubaiju947218 күн бұрын
  • നിലവിലെ MP യെ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് തിരിച്ചറിഞ്ഞ ഒറിജിനൽ വയനാട് ക്കാരും കോഴിക്കോട് ജില്ല യില്‍ പെട്ടവരും എതിര്‍ത്ത് വോട്ട് ചെയ്തു. അത് മനസ്സിലാക്കിയ സ്വയം പ്രഖ്യാപിത രാജകുമാരന്‍ റായ് ബറേലി ku ഓടോ യാത്ര നടത്തുന്നു 😂

    @kishorkumar-cz8mk@kishorkumar-cz8mk18 күн бұрын
  • ജയശങ്കറിനോട് മാത്രം പറഞ്ഞില്ല കോൺ ഗ്രസ്

    @user-zw5gw4tn6c@user-zw5gw4tn6c18 күн бұрын
  • മിക്കവാറും ഇറ്റലി വരെ ഓടേണ്ടി വരും. അപമാനം

    @nskaran8413@nskaran841317 күн бұрын
  • കാര്യം അറിയാതെ 2 പേരും കുറേക്കണ്ട മത്സരിച്ചാൽ അവിടെ ഒതുങ്ങി നിൽക്കണം ഉത്തർപ്രദേശിൽ എല്ലാ മണ്ഡലത്തിലും പ്രചരണം നടത്തണം

    @madhusoodhananm7977@madhusoodhananm797717 күн бұрын
  • ഞാൻ രണ്ടിടത്തു മത്സരിക്കും എന്നു രാഹുൽ പറഞ്ഞാൽ ഈ വക്കിലു ഉൾപ്പെടെ എല്ലാവരും പറയും നെഹറു കുടുബത്തിൻ്റെ ആധിപത്യം ആണ് നടക്കുന്നത്. അവരു തീരുമാനിക്കും മറ്റാർക്കും ഒന്നും പറയാൻ ഒക്കില്ല എന്ന്

    @sunnyjohn1152@sunnyjohn115218 күн бұрын
  • പപ്പു റായ്ബറേലിയിലും തോൽക്കും…😅

    @sugunanindia@sugunanindia18 күн бұрын
    • ഒരു പത്ര സമ്മേളനം നടത്താൻ പേടിയുള്ള മോദിയാണ് യഥാർത്ഥ പപ്പു,

      @nobbby100@nobbby10018 күн бұрын
    • @@nobbby100 ആദ്യം പപ്പു പോയി സ്വന്തം മണ്ഡലം തിരിച്ച് പിടിക്കട്ടെ.. ഒരു പെണ്ണിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പോലും ത്രാണി ഇല്ലാത്തവൻ ആണ് പപ്പു…

      @sugunanindia@sugunanindia18 күн бұрын
    • @@sugunanindia കെട്ടിയ പെണ്ണിനെ വഴിയിൽ ഇട്ടേച്ചുപോയ ടീംസ് ആണ് പെണ്ണിന്റെ വെല്ലുവിളിയെപ്പറ്റി വാചകം അടിക്കുന്നത്

      @nobbby100@nobbby10018 күн бұрын
    • @@nobbby100 അപ്പോഴും വെല്ലുവിളി ഏറ്റെടുക്കാൻ വയനാടൻ വാഴക്ക് എന്തേ പേടി… ? നട്ടെലുണ്ടെങ്കിൽ പോയി മത്സരിച്ച് ജയിക്കടെ..

      @sugunanindia@sugunanindia17 күн бұрын
  • ചേട്ടോ 😂😂😂ചേട്ടൻ്റെ ഒരു കാരിയം ....😂😂ബോണ്ട് മോദി പേടിയിച്ചു 😂😂

    @varghesejacob8284@varghesejacob828418 күн бұрын
  • രാഹുൽ നോർത്ത് ഇന്ത്യക്കെതിരെനടത്തിയ പരാമർശം ജനന്കളുടെ മുന്പിൽ അവതരിപ്പിച്ചാൽ പരാജയം വൻ ആകും

    @krishnanunnimalath4610@krishnanunnimalath461018 күн бұрын
  • കോൺട്രസിൻ്റെ കാര്യം അവർ തീരുമാനിക്കും അതിൽ നിങ്ങൾക്കെന്താ ?

    @nibraazvlog2203@nibraazvlog220318 күн бұрын
  • എല്ലാരും ജയ സാധ്യത ഉണ്ടോ എന്ന് നോക്കും നരേന്ദ്രമോഡി തമിഴ്നാട് മത്സരിക്കും എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് മത്സരിച്ചില്ല

    @nazarta-fy5fu@nazarta-fy5fu18 күн бұрын
    • ⁠gujrat nu oodi varanasi malsaricha oru pottan und Ippo visham cheetti kond irikunnavan😂😂😂 Guess who?!!

      @Jvmlpcvr@Jvmlpcvr18 күн бұрын
    • എന്ന് എപ്പോ ബിജെപി പറഞ്ഞു?

      @enlightnedsoul4124@enlightnedsoul412418 күн бұрын
    • ആര് പറഞ്ഞു മീഡിയ പറഞ്ഞു 😂

      @gopikrishnasudheer2798@gopikrishnasudheer279817 күн бұрын
    • മോദി തമിഴ് നാട്ടിൽ മത്സരിച്ചാൽ കെട്ടിവച്ച കാശ് കിട്ടില്ല

      @JosevljoseJosevljose007-mx7yv@JosevljoseJosevljose007-mx7yv16 күн бұрын
  • കള്ള്കുടിച്ചു ആടിയുള്ള സംസാരം.ഇയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.പ്രായത്തിന്റ വിവശത പ്രകടം

    @mohamedshareef3361@mohamedshareef336118 күн бұрын
  • ഒരു വയനാടൻ മരവാഴ....പപ്പുജി

    @bijuvijayandubai@bijuvijayandubai18 күн бұрын
  • ഇവരോട് 3 ആളോടും പറഞ്ഞില്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത് അതാണ് കാരണം ബോണ്ട് മോദിയോട് വയനാട് വന്നു രാഹുലിനെ മുട്ടാമായിരുന്നല്ലോ

    @shafeeqnas4428@shafeeqnas442817 күн бұрын
  • യുപി യിലെ രാമക്ഷേത്രം സന്ദർശിച്ച രാഹുൽ എന്ന പൂച്ച സന്യാസിയുടെ വീഡിയോ വന്നിട്ടുണ്ട്. സൂർത്തുക്കളെ...

    @jibuhari@jibuhari18 күн бұрын
    • ആ എന്നിട്ട് വേണം Rahul ന് ശ്രീ രാമനോട് ഭക്തി ഇല്ല എന്ന് മറ്റുള്ളവര്‍ പറയാൻ

      @sabikerala1323@sabikerala132318 күн бұрын
    • Amblam vechu kalichu kaliettilla🙄njal Christians nokky ettilla last Muslims choringu 🙄 vikasanam parayu Gas 1000 above🙄petrol 100 above🙄 Coivid vaccine certificate photos mukky ethanu guarantees🤭😜

      @alanmatthew1314@alanmatthew131417 күн бұрын
  • ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ഭാഷ? നാണമില്ലേ ഇങ്ങേർക്ക്?

    @joypalekudy@joypalekudy17 күн бұрын
  • Fakrudin പറഞ്ഞതാണ് യഥാർത്ഥ അവസ്ഥ

    @arjunm32@arjunm3217 күн бұрын
  • u പയറ്റി പയറ്റി താഴെയിറങ്ങി ?

    @sudhakaranpillai2591@sudhakaranpillai259118 күн бұрын
  • മോഡി അടിച്ച brand എന്താണാവോ

    @classicshopfitting@classicshopfitting18 күн бұрын
  • മോഡിയുടെ പിടുക്ക് വിറച്ചു തുടങ്ങി... പ്രസംഗത്തിന്റെ ലെവൽ കാണുമ്പോൾ മനസ്സിലാകും.

    @zjn1986@zjn198618 күн бұрын
  • സെമി പേടിത്തൊണ്ടൻ😂

    @user-wr1bs3qv4r@user-wr1bs3qv4r18 күн бұрын
  • R G ❤

    @ashokankemmangaya9296@ashokankemmangaya929618 күн бұрын
  • കമന്റുബോക്സിൽ മാത്രമെ രാഹുലിനു ജയ മുള്ളു

    @kunjumonkk1550@kunjumonkk155017 күн бұрын
  • ഫക്രുദീൻ 👏👏👌😅

    @rajibnair12345@rajibnair1234517 күн бұрын
  • എടൊ ചങ്കരൻ നിന്നോട് പറയണോ രാഹുൽ

    @new6673@new667318 күн бұрын
  • റൈബാരെലി പപ്പു മോൻ തോൽക്കും

    @deepash4853@deepash485315 күн бұрын
  • Varun gandi must contest in amethi

    @joypmmatthew9298@joypmmatthew929818 күн бұрын
  • ജയശങ്കർ സാർ കോൺഗസിൻ്റെ നേതൃത്വത്തിൻ്റെ പോരായ്മയെപ്പറ്റി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

    @Saidalavisaidalavi-xj6ds@Saidalavisaidalavi-xj6ds16 күн бұрын
  • അവന്റെ ഒരു പുഞ്ഞം...

    @libintom7148@libintom714818 күн бұрын
  • സർ നിങ്ങൾ വളരെ വ്യക്തമായിട്ടുള്ള രാഷ്ട്രീയം പറയുന്ന വ്യക്തി തന്നെയാണെന്നുള്ള കാര്യം എല്ലാ ബഹുമാനവും ഉൾക്കൊണ്ടുകൊണ്ട് ഇപ്പോഴുള്ള സാഹചര്യത്തിൽ എന്റെ വാക്കിലെ ഇതല്ലേ ചെയ്യാൻ പറ്റൂ

    @MathewMathew-lp9vr@MathewMathew-lp9vr18 күн бұрын
  • മോഡി രാഹുലിന് ഒരു പേടിയും ഇല്ല ഈ പ്രാവിശ്യം മോഡി അധികാരത്തിൽ വരില്ല

    @FirosKI@FirosKI14 күн бұрын
  • ഫക്രുദ്ധീന്റെ കിളിപോയി എന്ന് തോന്നുന്നു

    @p.ashukkur4613@p.ashukkur461318 күн бұрын
    • ഫക്രുവിന്റെ തലയിലേ കിളിയുള്ളു.😅

      @rajibnair12345@rajibnair1234518 күн бұрын
  • ഉത്തര്‍പ്രദേശില്‍ Rahul വീണ്ടും തിരികെ വന്നു ജയിക്കുക എന്നുള്ളതാണ് പ്രധാനം.അതിനു Amethi എന്നോ Rai barely എന്നോ വ്യത്യാസമില്ല .Rai barely ഒരു sure seat ആണ്.ennal Amethi athalla

    @easovanmelil@easovanmelil16 күн бұрын
  • ഈ കിളവൻ ആരെയാ വെല്ലുവിളിക്കുന്നത്

    @BijuBiju-rk1xu@BijuBiju-rk1xu18 күн бұрын
  • ജയ ജീ കോൺഗ്രസ് ഒരു വല്യ പ്രസ്ഥാനമല്ലേ. അതു നന്നാകണം

    @abduljaleel1932@abduljaleel193218 күн бұрын
  • ഭയന്ന് ഓടാൻ ഇതെന്താ സുനാമിയോ?

    @AbdulWahid-kf3wv@AbdulWahid-kf3wv16 күн бұрын
  • മെനെ പൈലെ ബ ബ ബ.....

    @subairmancode7711@subairmancode771118 күн бұрын
  • പ്രിയങ്ക മത്സരിക്കാത്തത് റോബർട്ട് വാദ്ര യുടെ കോടികൾ പുറത്തു വരും

    @ravindrangopalan@ravindrangopalan17 күн бұрын
  • ഒരു പണിയും ഇല്ലാത്ത കുറച്ചു നിരീക്ചകരും ഒരു ഉപയോഗവും ഇല്ലാത്ത 😜വേ നെറ്റും കഷ്ടം 🤣🤣🤣🤣

    @shihabkt2729@shihabkt272916 күн бұрын
  • രാഹുൽ ഇനി എന്തിനു അമീറ്റിയിൽ /റായ്ബാരെലിയിൽ മത്സരിക്കാൻ നോക്കുന്നു. പ്രിയങ്ക യൂ പിയിൽ മത്സരിക്കട്ടെ. പ്രിയങ്ക വയനാട്ടിൽ കാല് കുത്തരുത്, കൂടെ റോബർട്ട്‌ വാദ്ര എന്ന ഭൂമിഫിയ വയനാടിൽ കണ്ണ് വെക്കും, ഹരിയനയിൽ കളിച്ച പോലെ, കേരളീയർ ജാഗ്രത

    @abdurahiman1077@abdurahiman107716 күн бұрын
  • പക്രുനെ അമേട്ടിയിൽ നിന്നാലോ

    @libintom7148@libintom714818 күн бұрын
  • ഇന്നേവരെ ഒരു പ്രധാനമന്ത്രിക്കും ഈ ശൈലിയിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ശൈലി കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്🤭

    @udeshparambill3832@udeshparambill383218 күн бұрын
    • Thara ennu😬

      @lissisebastian119@lissisebastian11918 күн бұрын
    • Mimic makri

      @libintom7148@libintom714818 күн бұрын
    • Shame for the post of PM

      @libintom7148@libintom714818 күн бұрын
    • കച്ഛറാ ആദ്മി ഹേ?

      @nasrani9936@nasrani993618 күн бұрын
    • മോദിയുടെ ശൈലിയിൽ ഒരു കുഴപ്പവുമില്ല... മോദി പറയുന്നത് സത്യമാണ് അത് മനസ്സിലാക്കാനുള്ള വിവരം മലയാളികൾക്ക് ഇല്ല എന്ന് മാത്രം..

      @enlightnedsoul4124@enlightnedsoul412418 күн бұрын
  • രാജ്യത്തെ പ്രധാന സംസ്ഥാനവും ഏറ്റവും seat ഉള്ള സംസ്ഥാനവും ആണ് UP.അവിടെ grip കിട്ടുക എന്നുള്ളതാണ് രാഹുലിനെ സംബന്ധിച്ച് പ്രധാനം. Priyanka അവിടെ മത്സരിച്ചതും ജയിക്കും Malsarikkathirunnal പ്രചാരണം നടത്താന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും chennetham. പിന്നീട് rajyasabhayo,wayanado വന്നു ജയിക്കാം മാത്രമല്ല കൂടുതൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സമയം പ്രിയങ്കയ്ക്ക് കണ്ടെത്തുകയും cheyyam

    @easovanmelil@easovanmelil16 күн бұрын
  • ചാനലിൽ കേറി ഇരുന്നു രാഹുൽ എവിടെ മത്സരിക്കണം എന്ത് എവിടെ നിന്നും കഴിക്കണം എന്നൊക്കെ കൽപ്പിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു...

    @akpnarayanan4199@akpnarayanan419918 күн бұрын
  • ആര് മൽസ്സരിക്കുന്നതും ജെയിക്കുന്ന സീറ്റില നിൽക്കു ക

    @sayedchullikkalsayed-yn9uh@sayedchullikkalsayed-yn9uh18 күн бұрын
  • 😂😂😂😂😂 പപ്പു പിങ്കി ഇന്ത്യ ഒട്ടാകെ ഓടുന്നു ഒരു സീറ്റ് പിടിക്കാൻ😂😂😂 സത്യത്തിൽ രാജ്യത്ത് ഒരിടത്തും മത്സരിക്കാൻ മുൻകൂട്ടി ഒരു സീറ്റ് പ്രഖ്യാപിക്കാൻ മദാമ്മ പരിവാറിന് കഴിയില്ല. ഭയമാണ്

    @vijayakumar9459@vijayakumar945917 күн бұрын
  • ആരെ മോഡി ധം ഹേ തെരെക്കൊ അജാ ചായവാല ദക്ഷിൺ മേം ഇത്തനാ സീറ്റ്‌ ഹൈ ധം ഹൈ തെരെക്കോ

    @renjitbhaskarankarichali1038@renjitbhaskarankarichali103818 күн бұрын
  • വോട്ടു ചെയ്തവർ.... ഉ.....😅

    @ratheeshpallimon@ratheeshpallimon18 күн бұрын
  • സതൃ०😊😊😊😊😊😊😊

    @ramaChandran-zj3zh@ramaChandran-zj3zh18 күн бұрын
  • അണിയാൻ പോകുന്ന തീയ് ആളിക്കത്തും അത്രേയുള്ളൂ 😅

    @santhi5134@santhi513418 күн бұрын
  • മോദി വയനാട്ടിൽ രാഹുൽനെതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ???????

    @user-wb5hx3zx5z@user-wb5hx3zx5z18 күн бұрын
  • മോഡി രാഹുല്‍ ന്റെ പിന്നാലെ ആണല്ലോ

    @classicshopfitting@classicshopfitting18 күн бұрын
  • രാഹുൽ വകതിരിവ് വട്ടപൂജ്യം 😂😂😂

    @shafreenashafreena4113@shafreenashafreena411318 күн бұрын
  • ബിജെപി യുടെ നയം ഒരിക്കൽ കുടി പരാജയം കുറിച്ചു. കാരണം റയബറേലി യിലും അമേധി യിലും കേരള ത്തിലും ഒരേ ദിവസം തിരഞ്ഞെടുപ്പ് നടതമായിരുന്ന്നു..

    @user-bp5uk8mm2y@user-bp5uk8mm2y18 күн бұрын
  • പക്രുവേ നമ്മക്ക് പിണുവിനെയും വീണമോളെയും ഇറക്കിയാലോ..

    @libintom7148@libintom714818 күн бұрын
    • ഭാരത് ഓടോ യാത്ര 😄

      @deepash4853@deepash485315 күн бұрын
  • Fakru ന് BJP seat കൊടുക്കും 2026 ല്‍

    @sabikerala1323@sabikerala132318 күн бұрын
  • രാഹുലിന് മറ്റുള്ളവരെ പോലെ പരാജയം സഹിക്കാവുന്നതല്ല. സിൽവർ സ്പൂൺ ഇന്നേവരെകണ്ടിട്ടില്ലാത്തവരേയും ഗോൾഡൻ സ്പൂണിൽ മാത്രം കഴിച്ചിട്ടുള്ളവരെയും താരതമ്യം ചെയ്യല്ലേ.. രാഹുലിന് ഇനിയൊരു പരാജയം താങ്ങാനാവില്ല. റൈബാരെലിക്കാർക്കെങ്ങാനും നല്ല ബുദ്ധി വരികയാണെങ്കിൽ രാഹുൽ അമ്മനാട്ടിലേക്ക് സ്ഥിരതാമസം മാറ്റും. ഉറപ്പ്

    @tesaheesh@tesaheesh18 күн бұрын
    • Onnumillathe vannu janagale pattichu undakkiyavanalla,swantham swathum jeevanum janagalkku vendi samarpichavaraanu

      @shan-magic@shan-magic18 күн бұрын
  • ഞാൻ ഒരു കോൺഗ്രസ്റ്റ് കാരണണ് ഞാൻ പറയുന്നു രാഹുൽ ഗാന്ധി അമേത്തിയിലും റാ യി ബ റേയിലും അല്ല മൽസരിക്കേണ്ടത് വയനാട്ടിൽ ഉറപ്പായിട്ടും ജയിക്കും രാഹുഗാന്ധി മൽസരികേണ്ടത് മോദിക്കെതിരെ വാരണാസിയിൽ ആണ് മൽസരിക്കേണ്ടത്

    @joyap-lb7yi@joyap-lb7yi17 күн бұрын
  • Amethi over . smruti will get 2 lacs majority with rahul. It will be disaster for rahul and congress. Good decision by rahul as the time demands. Not good time to challenge after ayodya this time.

    @vinodnarayanan1764@vinodnarayanan176418 күн бұрын
  • ആദ്യം "ഭാരത് ജോടോ യാത്ര..." പിന്നെ "ഭാരത് ന്യായ് യാത്ര..." ഇപ്പോൾ "ഭാരത് ഓടോ യാത്ര..." 😂😂😂

    @enlightnedsoul4124@enlightnedsoul412418 күн бұрын
    • അടിപൊളി വരികൾ

      @AhmedHasan-ig1px@AhmedHasan-ig1px18 күн бұрын
    • മോഡി നടത്തുന്നത്വർഗീയതയാത്ര.

      @Centrist007@Centrist00718 күн бұрын
    • ⁠gujrat nu oodi varanasi malsaricha oru pottan und Ippo visham cheetti kond irikunnavan😂😂😂 Guess who?!!

      @Jvmlpcvr@Jvmlpcvr18 күн бұрын
  • Congress evde മത്സരിക്കണം എന്ന് നേതൃത്വം തീരുമാനിക്കും, നിങ്ങൾക്ക് എന്താണ് ഇത്രയും വേവലാതി,

    @shemeerkpshemeer6751@shemeerkpshemeer675118 күн бұрын
  • പക്രു എന്ത് നിരീക്ഷണം മനുഷ്യരെ പരിഹസിക്കുന്ന നിരീക്ഷണം ഇയാൾ മോഡി ഫാ ൻ

    @moidumu253@moidumu25318 күн бұрын
  • മിസ്റ്റർ ബിനു ജോൺ വയനാട് ഒഴിഞ്ഞ് സിപിഐക്ക് വേണ്ടി കോൺഗ്രസ് കൊടുത്തിരിക്കുകയാണ് അത് തനിക്ക് വ്യക്തമായിട്ട് അറിയാം എന്നിട്ട് ഇതുപോലുള്ള സംസാരത്തിന് ഇടയില്ല

    @MathewMathew-lp9vr@MathewMathew-lp9vr18 күн бұрын
  • Po തള്ള വെറൂ പണിയും ഇല്ല .........!

    @alavikutty1486@alavikutty148616 күн бұрын
  • 10 വർഷം മൻമോഹൻ ഭരിച്ചില്ലേ

    @muneer1589@muneer158918 күн бұрын
  • semi pedithondan🤣🤣

    @sreejitheyeshot2295@sreejitheyeshot229518 күн бұрын
  • നരേന്ദ്രമോഡി ഗുജറാത്ത് കാരനല്ല എന്തുകൊണ്ട് ഗുജറാത്തിൽ മത്സരിക്കുന്നില്ല

    @nazarta-fy5fu@nazarta-fy5fu18 күн бұрын
    • നരേന്ദ്രമോദി ഗുജറാത്തിലും ജയിച്ചിട്ടാണ് വാരണാസിയിൽ പോയി മത്സരിക്കുന്നത്.. പപ്പു ആമേറ്റിയിൽ തോറ്റോടിയിട്ടാണ് റായ്ബറയിൽ പോയി മത്സരിക്കുന്നത്

      @enlightnedsoul4124@enlightnedsoul412418 күн бұрын
    • @@enlightnedsoul4124adonnum ee pappu makkalku orma kaanilla 😂😂😂😂

      @sai3824@sai382418 күн бұрын
    • ഏതു BJP candidate ഗുജറാത്ത് നിന്നാലും ജയിക്കും അപ്പൊ ഒരു sure സീറ്റ് ne kkkal നല്ലത് sure bet അല്ലാത്ത varanasi പിടിക്കും

      @Mycountryi@Mycountryi18 күн бұрын
    • To win modi needs temple and poojas.

      @internationalcommentworker364@internationalcommentworker36417 күн бұрын
    • താൻ എവിടത്തുകാരനാടോ

      @pradeepviswanathan-bl5ww@pradeepviswanathan-bl5ww17 күн бұрын
  • ഇതിന്റെ ചിലവ് രാഹുൽ ഗാന്ധിയിൽ നിന്ന് വസൂലാക്കണം. റായ്ബറേലിയിൽ ജയിയാൽ വയനാട് ഉപക്ഷിക്കും. രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ അതിന്റെ ചിലവും പൊതു ജനം വഹിക്കണം.😮😮😮😮

    @user-wq7ge1go5e@user-wq7ge1go5e18 күн бұрын
  • രാഹുൽ ഗാന്ധി വളർന്നു വരുകല്ലേ. രാഹുൽ വന്നാൽ പിന്നെ പോകില്ല. അഴിമതി ഇല്ലാത്ത നേതാവ് അല്ലെ

    @muneer1589@muneer158918 күн бұрын
  • രാഹുൽ❤

    @Icepaper1000@Icepaper100018 күн бұрын
    • He is a weak leader and the cause of congress decline

      @rakhu507@rakhu50718 күн бұрын
  • മോങ്ങി കരയുകയാണോ?

    @iqbalsiddiq6755@iqbalsiddiq675518 күн бұрын
  • അവിടെ ബൂത്ത്‌ പിടുത്തം ഉണ്ടോ

    @user-Naveen302@user-Naveen30218 күн бұрын
  • രാഹുൽ വയനാട് ജയം ഉറപ്പാക്കിയ ശേഷം റായ് ബറേലിയിൽ മത്സരിക്കുന്നു എന്നത് കോൺഗ്രസ്സിന്റെ ഒരു തന്ദ്രം. രാഹുൽ മത്സരിക്കേണ്ടത് ബിജെപി യോട് നേരിട്ടല്ലേ ഹിന്ദി ഭൂമിയിലല്ലേ എന്നൊക്കെയുള്ള ശത്രുക്കളുടെ ചോദ്യങ്ങൾക്കുള്ള ചുട്ട മറുപടി 👍👍👍

    @moideenkuttyozhukur1533@moideenkuttyozhukur153318 күн бұрын
    • രാഹുൽ നെ തോൽപിച്ച സ്‌മൃതിയെ നേരിടാൻ ചങ്കൂറ്റം ഇല്ലേ. അതാണ് ചോദ്യം. ഇവിടെ ലീഗ് കാർ പിൻതങ്ങുന്നത് പോലെ റായ് ബാരെലിയിൽ പിന്തങ്ങാൻ sp ഉണ്ട്. ആരെങ്കിലും ഉന്തി കയറ്റാതെ ഈ വണ്ടി കേറില്ല

      @ss-fp7vz@ss-fp7vz18 күн бұрын
    • എങ്കിൽ മത്സരിക്കേണ്ടിയിരുന്നത് അമേഠിയിൽ നിന്നാണ്.

      @nasrani9936@nasrani993618 күн бұрын
    • @@nasrani9936gujrat nu oodi varanasi malsaricha oru pottan und Ippo visham cheetti kond irikunnavan😂😂😂 Guess who?!!

      @Jvmlpcvr@Jvmlpcvr18 күн бұрын
    • വർഗ്ഗീയ വിഷം കലക്കി ഇലക്ഷൻ ജയിക്കാൻ രാഹുലിന് നല്ല തന്തയ്ക്ക് ജനിച്ചതുകൊണ്ട് സാധിക്കില്ല. അതുകൊണ്ട് ജയിക്കാൻ കുറച്ച് കഷ്ടപ്പെടും.

      @user-tx4re3jt7q@user-tx4re3jt7q18 күн бұрын
    • @@Jvmlpcvr മോൻ ഒന്ന് വാരാണസി il പോയി നോക്ക്. മോഡി വന്നതിനു ശേഷം വാരാണസിയുടെ ഇപ്പോൾ വികസന കാര്യത്തിൽ എവിടെ നില്കുന്നു എന്ന്.

      @ss-fp7vz@ss-fp7vz18 күн бұрын
  • Tn seshane പോലെയൊരു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഇന്ത്യയിൽ ഇല്ലാതായി പോയി. അങ്ങനെയൊരു ആൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ പോലെയൊരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് കാണിച്ചു തന്നേനേ

    @user-Naveen302@user-Naveen30218 күн бұрын
    • തിരഞ്ഞെടുപ്പ് ഇപ്പോഴും നീതിയുദ്ധം തന്നെയാണ് അത് കോടതിയും വിലയിരുത്തി കഴിഞ്ഞു. അങ്ങാടിയിൽ തോൽക്കുന്നതിന് അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

      @enlightnedsoul4124@enlightnedsoul412418 күн бұрын
  • Fakhru, entity pode🙄Mukhyan paranju vidu😜

    @alanmatthew1314@alanmatthew131417 күн бұрын
  • Indi 😂😂😂

    @subashtt3989@subashtt398918 күн бұрын
  • പപ്പു റായ്ബറേലിയും തോൽക്കും😅

    @sugunanindia@sugunanindia18 күн бұрын
    • ⁠gujrat nu oodi varanasi malsaricha oru pottan und Ippo visham cheetti kond irikunnavan😂😂😂 Guess who?!!

      @Jvmlpcvr@Jvmlpcvr18 күн бұрын
  • ആനി രാജ ബ ബാ ബ അടിക്കുന്നുണ്ടല്ലോ 😂😂😂

    @gopikrishnasudheer2798@gopikrishnasudheer279817 күн бұрын
  • കുത്തി തിരിപ്പ് നെറ്റ് ആർകും വേണ്ടാത്ത ചാനൽ

    @user-em3wm4ut5p@user-em3wm4ut5p18 күн бұрын
    • Godi Medeakkaran spotted.

      @internationalcommentworker364@internationalcommentworker36417 күн бұрын
  • ഈ ചർച്ചയുടെ ഒരാവശ്യവും illaa.. രാഹുൽ അവിടെ മത്സരിച്ചാൽ എന്താ കുഴപ്പം.. ഫക്രുദ്ദിൻ വല്ലാതെ പരിഹസിക്കുന്നു

    @ranjithmeethal37@ranjithmeethal3718 күн бұрын
  • 13:00 മോദിജി 🧡🙏

    @enlightnedsoul4124@enlightnedsoul412418 күн бұрын
  • Run (Amul) Baby Run

    @ShMaral@ShMaral13 күн бұрын
  • അന്തംകമ്മി എന്തും പറയും😅😅😅

    @midhlajmidhlaj7658@midhlajmidhlaj765818 күн бұрын
  • Adipoli

    @hareeshpa3192@hareeshpa319218 күн бұрын
  • കോൺഗ്രസ്‌

    @user-dg9zp5xn4q@user-dg9zp5xn4q17 күн бұрын
  • മോഹൻ വർഗീസേ ജൂൺ 4ന് താൻ അഭിപ്രായം മാറ്റി പറയേണ്ടിവരും

    @Reemfathima@Reemfathima18 күн бұрын
KZhead