4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية

2021 ж. 29 Қыр.
1 507 035 Рет қаралды

PLEAS LIKE &SHARE &SUBSCRIBE.
4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
.ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• ഒരു സ്വലാത്തിനു 6 ലക്ഷ...
2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്‌ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• എല്ലാ അസുഖങ്ങൾക്കും ശി...
5, മഹത്തായ പ്രഭാത ദുആ.. morning dua....
• ഇന്നത്തെ ദിവസം ഈ ദുആയോ...
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• الصلاة الفاتحസ്വലാത്തു...
7, തഹജ്ജുദ് ദുആ... thahajud dua.
• ജീവിതത്തിൽ അത്ഭുതകരമായ...
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• മദീനയിലെ രാജകുമാരന് അർ...
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• അല്ലാഹുവിന്റെ ദിക്റുകള...
11 #yaallah#surathulfalaqnas #ishqmadina #313 #surathulmulk #
സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily
.ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• ഒരു സ്വലാത്തിനു 6 ലക്ഷ...
2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്‌ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• എല്ലാ അസുഖങ്ങൾക്കും ശി...
5, മഹത്തായ പ്രഭാത ദുആ.. morning dua....
• ഇന്നത്തെ ദിവസം ഈ ദുആയോ...
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• الصلاة الفاتحസ്വലാത്തു...
7, തഹജ്ജുദ് ദുആ... thahajud dua.
• ജീവിതത്തിൽ അത്ഭുതകരമായ...
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• മദീനയിലെ രാജകുമാരന് അർ...
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• അല്ലാഹുവിന്റെ ദിക്റുകള...
11 #യാഅല്ലാഹ്‌ # സ്വലാത്ത് 1000#ishqmadina #313 #surathulmulk #
سٌبْحَانَ اللهِ وَالْحَمْدُ لِلّٰهِ وَلَا إِلَهَ إِلَا اْللهُ وَاللهُ اَكْبَرُ.

Пікірлер
  • ഇത് ചൊല്ലി കാര്യങ്ങൾ നടന്നവരുണ്ടോ. ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്

    @abduljaleel6337@abduljaleel63372 жыл бұрын
    • Ennik falam kittik

      @adhilkuttoth3210@adhilkuttoth3210 Жыл бұрын
    • @@adhilkuttoth3210 എപ്പോ കിട്ടി, എത്രകാലം എടുത്തു, എത്ര ചൊല്ലി. പറയൂ

      @abduljaleel6337@abduljaleel6337 Жыл бұрын
    • 👍🏻

      @jameela8931@jameela8931 Жыл бұрын
    • Njan 3 vattam cholli 3 pravisham allahu sadippich thannu alhamdulillahi rabbil aalameen

      @abidabasheer9741@abidabasheer974111 ай бұрын
    • Alhamdulillaah ❤

      @sabijasy5288@sabijasy528810 ай бұрын
  • ഞാൻ ഫുള്ളും ചെല്ലി എന്റെ ആഗ്രഹം തീരുന്നതിലും മൂഞ്ഞേ സാധിച്ചു തന്നു ഈ സെലാത് ചൊല്ലി ഇതിൽ ഇട്ട ഉസ്താദിന് അല്ലാഹുത്താല ആയുസ്സും ആരോഗ്യവും നീട്ടി തരട്ടെ 🤲🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    @safeerap8213@safeerap821311 ай бұрын
    • 😅😅😅😅😅😅😅😅😅😅😅മതി.....................................................................................................................................................................

      @Shaany-yq7pf@Shaany-yq7pf9 ай бұрын
    • Aameen

      @muhammedshihad4288@muhammedshihad42888 ай бұрын
    • ​❤😊😊

      @pathuskitchenvlog5842@pathuskitchenvlog58428 ай бұрын
    • ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

      @shaheenamasood9212@shaheenamasood92128 ай бұрын
    • Ethra dhivasathinullil cholli theerthu

      @vavakutty2327@vavakutty23276 ай бұрын
  • അല്ലാഹുവേ ഞാൻ വളരെ പ്രയാസത്തിലാണ് ഭർത്താവിനാൽ ചതിക്കപ്പെട്ട മൂന്നു മക്കൾ ഉള്ള ഒരു സ്ത്രീയാണ്,. മൂന്ന് കുഞ്ഞുമക്കൾ ആണ് എനിക്ക് ഉള്ളത്. ഒരു വീട് വാങ്ങിയിട്ട് അത് വിറ്റ് പോകുന്നതിനു വേണ്ടി അയൽവാസി അനുവദിക്കുന്നില്ല. ആ വീട് വിട്ടു പോയതിനു ശേഷം എനിക്ക് ഒരു വീടുണ്ടാക്കാൻ സാധിക്കുകയുള്ളൂ വീടു വിറ്റ് പോകുന്നതിനും , ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവുന്നതിനു വേണ്ടി എല്ലാവരും ദുആ ചെയ്യണേ. പിന്നെയും ഒരുപാട് പ്രയാസങ്ങൾ എനിക്കും എൻറെ കുടുംബത്തിനും ഉണ്ട് എല്ലാത്തിനും വേണ്ടി എല്ലാവരും ദുആ ചെയ്യണേ, നാരിയത്ത് സലാത്ത് ഞാൻ ചൊല്ലുന്നു ഉണ്ട് ഇതിൻറെ ബർക്കത്ത് കൊണ്ട് എൻറെ വീട് വിറ്റ് പോകണേ

    @rajeelarsuni8943@rajeelarsuni894311 ай бұрын
  • ഞാനും ഈ സ്വലാത്തിന്റ അത്ഭുതം അനുഭവിച്ചിട്ടുണ്ട്.10 SSLC പരീക്ഷ കഴിഞ്ഞ് റിസൾട്ട്‌ വരാനായി ഇരിക്കുമ്പോൾ എനിക്ക് ഒരു പ്രതിക്ഷയും ഉണ്ടായിരുന്നില്ല. ആകെ ഒരു മാനസികസമ്മർത്ഥം ആയിരുന്നു അപ്പൊ. ആ ടൈമിൽ എന്റെ അമ്മായി ആണ് എനിക്ക് ഇത് പറഞ്ഞ് തന്നത്. അൽഹംദുലില്ലാഹ് ഞാൻ അത് complete ആക്കി റിസൾട്ട്‌ വന്നപ്പോൾ എനിക്ക് Full A+ ആയിരുന്നു

    @kp5657@kp5657 Жыл бұрын
    • Ith sathyanooo

      @shafinaj3657@shafinaj3657 Жыл бұрын
    • Ohh nan 10 th hann, ank 11 nn monday maths exam hann nalla tension ind,

      @sanashams2778@sanashams2778Ай бұрын
  • Alhamdulillah.... നാരിയത് സ്വലാത്ത് മുഴുവൻ ചൊല്ലി തീർക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്കെല്ലാവർക്കും തരട്ടെ🤲🤲🤲ആമീൻ 🤲🤲🤲🤲

    @benazirbenz7347@benazirbenz73472 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير🤲 🤝 ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്.... اللّٰهُمَّ أَنْتَ رَبِّي، لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِيْ، فَاغْفِرْ لِيْ، فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّاأَنت🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ..അൽഹംദുലില്ലാഹ്..ലോകത്തിന് മൊത്തം പ്രകാശവും അനുഗ്രഹഹവുമായ ആ മുത്ത് ഹബീബ് (സ്വ)താങ്കളുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നൽകിയത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ എത്രയോ വലിയ അനുഗ്രമാണ്.... 🤲🤲🤲🤲അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം അല്ലാഹു സ്വീകരിക്കുകയും ഇരു ലോകത്തും അല്ലാഹുവിന്റെ പൊരുത്തത്തിലും ഇഷ്ടത്തിലും ഐശ്വര്യത്തോട് കൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മക്കളെ നീ നിന്റെ പൊരുത്തത്തിലും നിന്റെ സ്നേഹത്തിലും ഉള്ള മക്കളാക്കി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്. 🤲🤲....ദിവസവും നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ മലക്കുകൾ അത് രേഖപെടുത്തുന്നത് തന്നെ എത്രയോ ബഹുമാനത്തോടെ കൂടെയാണ്... നമ്മൾ എത്ര വിഷമത്തിലാണെങ്കിലും സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹു നമുക്ക് മനസ്സിന് ആശ്വാസം നൽകുന്നില്ലേ.. അപ്പോൾ ആ മുത്ത് ഹബീബിന് അല്ലാഹു നൽകിയ സ്ഥാനം എത്ര മഹത്വരമാണ് മാഷാഅല്ലാഹ്‌ 🤲🤲😭😭😭😭😭😭 ...... മുത്ത് ഹബീബിന്റെ (സ്വ)പേരിൽ സ്വലാത്തിൽ അലിയാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ.. അല്ലാഹ്.... ഞങ്ങളുടെ കരളിന്റെ കഷ്ണമായ മുത്ത് ഹബീബിനെ (സ്വ)സ്വപ്നത്തിൽ കാണാനും അങ്ങ് മുത്തിന്റെ മദീനയിൽ പോയി മനം കുളിരാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് കനിഞ്ഞു നൽകണേ നാഥാ... 😭😭😭😭😭.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • امين يارب العالمين

      @nabeesanabeesa9108@nabeesanabeesa91082 жыл бұрын
    • Alhamdulillah AllahuAkber

      @MdIsmail-mt3sl@MdIsmail-mt3sl2 жыл бұрын
    • Aameen

      @jasminp.hjasmin9211@jasminp.hjasmin92112 жыл бұрын
    • ആമീൻ ആമീൻ yàയാറബ്ബൽ ആമീൻ

      @fathimaasharaf4341@fathimaasharaf43412 жыл бұрын
  • എനിക്കും മക്കൾക്കും എത്രയും പെട്ടെന്ന് ഉംറക്ക് പോവാനാണ് 4444 നാരിയത്ത് സ്വലാത്ത് ചൊല്ലുന്നത് ഈ സ്വലാത്തി ന്റെ പോരിഷ കൊണ്ട് എത്രയും പെട്ടെന്ന് ഞങ്ങളെ എത്രയും പെട്ടെന്ന് അവിടെ എത്തിപ്പിക്ക ണെ ആമീൻ എല്ലാവരെ duha പ്രതീക്ഷിക്കുന്നു🤲😭 .

    @minhalsworld5700@minhalsworld5700 Жыл бұрын
    • ആമീൻ

      @jamsheedff9249@jamsheedff9249 Жыл бұрын
    • m000mmm0mm0m0000000m00m0mm000mm00mm00m0000

      @abdurahman4137@abdurahman4137 Жыл бұрын
    • mmm MPlayer

      @abdurahman4137@abdurahman4137 Жыл бұрын
    • Pppppppp8

      @naseemahaneefa9142@naseemahaneefa9142 Жыл бұрын
    • ആമീൻ

      @shamil2136@shamil2136 Жыл бұрын
  • എന്റെ സ്ഥലം വിൽക്കാനും എനിക്ക് ഒരു വീടാവാനും , മക്കൾ സ്വാലിഹയ മക്കളാവാനും എന്റെ ഉമ്മാക്ക് ഉംറക്ക് പോകാനും എത്രയും പെട്ടെന്ന് സാദിചിപ്പിച്ചു തരട്ടെ ആമീൻ

    @rubeenarubi3037@rubeenarubi30379 ай бұрын
    • 6:38 6:39

      @abdulnaseer4140@abdulnaseer41407 ай бұрын
  • അൽ ഹംദുലില്ലാഹ് ഇത്രയും എണ്ണംചൊല്ലി തീർക്കാൻ അള്ളാ നമ്മുക്ക് എല്ലാവർക്കും സാധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    @mohdsajad849@mohdsajad8499 ай бұрын
    • آمين آمين آمين يارب العالمين الله

      @aminarawha5138@aminarawha51387 ай бұрын
    • Aameen ameen ameen

      @JasminIsmail-zk4di@JasminIsmail-zk4di7 ай бұрын
    • Ameen

      @SajithaSalim-ug9uv@SajithaSalim-ug9uv6 ай бұрын
    • 🤲

      @harifakb6659@harifakb66595 ай бұрын
  • ഞാനും ചൊല്ലുന്നുണ്ട് തടസ്സങ്ങളൊന്നും കൂടാതെ ചൊല്ലി തീർക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    @ramlaramlath7582@ramlaramlath75822 жыл бұрын
    • ആമീൻ ഞാനും ചൊല്ലുന്നുണ്ട്

      @riyasnadhappuram3737@riyasnadhappuram3737 Жыл бұрын
  • ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുക ആണ്, മനസ്സിൽലെ മുറാത്തുകൾ 🤲🏻അള്ളാഹു ആസിലാക്കി തരട്ടെ 😰 ഇത് പൂർത്തിയാക്കാൻ അല്ലാഹുവിന്റെ തൗഫീഖ് തരട്ടെ 😰

    @mohammedfadilkm8420@mohammedfadilkm8420 Жыл бұрын
    • 404 നാരിയത് സ്വല് ചൊല്ലി മനസിൽ പല മാതുകളും ഉണ്ട് എല്ലാം ഹാസിലാക്കണം അള്ളാഹു പ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • Aameen

      @raseenashamsu2552@raseenashamsu255211 ай бұрын
    • Endhayi nadanno?

      @vavakutty2327@vavakutty23275 ай бұрын
  • 4 വർഷമായി വാടക വീട്ടിലാണ് താമസം....... വീടുപണി തീരാനും കടങ്ങൾ തീരാനും ഇക്ക ക്ക് പണി ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😢😢😢

    @anshibaanas5715@anshibaanas57157 ай бұрын
    • അല്ലാഹുവോട് ദുആ ചെയ്യൂ.

      @joinnnjig697@joinnnjig6975 ай бұрын
    • Luha niskarikku....luha soorath 7 vattam cholli dua cheyyu.....koode nariya swalathum ....palam kittum urappanu

      @nammuandme@nammuandme5 ай бұрын
  • . പെര കുട്ടിന്റെ കഫകെട്ടു പനിയുമാറാനാണ് ഞാൻ നാരിയത്ത് സ്വലാത്ത് ചൊല്ലുന്നത് വയറ്റിൽ നിന്ന് ആകട്ടിക്ക് പോകന്നില്ല അത് മാറി കിട്ടാൻ ദുഹ ചെയ്യി ഉസ്താതെ

    @Realme-rs4vk@Realme-rs4vk9 ай бұрын
  • സ്വാലിഹായ മക്കൾ ഉണ്ടാകുവാനും സിഹ്റിന്റെ ബുദ്ധി മുട്ട് മാറുവാൻ വേണ്ടി യും ഉസ്താദ് ദുആ ചെയ്യണം 🤲

    @shajithasathick973@shajithasathick9732 жыл бұрын
    • Ankum usthade

      @shahalashirin5422@shahalashirin54222 жыл бұрын
  • ത . ഉസ്താദേ ഞാൻ ഇന്നേക്ക് ആറു ദിവസമാ യി നാരിയത്ത് സ്വലാത്ത് 444 4 പ്രാവശ്യം നേർച്ച ആക്കിയിട്ട് ഇതുവരെ 200800 പ്രാവശ്യം ചൊല്ലി തീർത്തു ബാക്കി ചൊല്ലിക്കൊണ്ടിരിക്കുകയാണോ ഉസ്താദേ എന്റെ മരുമകൻ ഭയങ്കരമായ മദ്യപാനമുള്ള ആളാണ് മൂന്ന് കുട്ടികളുണ്ട് ഉസ്താദ് വ മദ്യപാനം നിർത്തി കിട്ടാൻ വേണ്ടി. വേണ്ടി നേർച്ചയാക്ണ് ഉസ്താദ് ദുആ ഉസ്താദ് ദുആ ചെയ്യണം ചെയ്യണേവ . നേർച്ചയാക്കിയിട്ട് ഇതുവരെദ സ്വലാത്ത് 4400

    @asiyayusuf463@asiyayusuf463 Жыл бұрын
  • നാരിയത് സ്വലാത്ത് 404 ചൊല്ലി സ്വീകരിക്കണെ അള്ളാഹ് ആമീൻ

    @Realme-rs4vk@Realme-rs4vk11 ай бұрын
  • നാരിയാത് സ്വലാത്ത് ചോല്ലിതീർക്കാൻഭഗ്യം അല്ലാഹു തരുമാറകട്ടെ ആമീൻ

    @shinyshajahan4825@shinyshajahan4825 Жыл бұрын
    • Ee groupil. Aalkarude ennam kooti divasam salathinde yennam korachal nalledan

      @hameedusthad5326@hameedusthad5326 Жыл бұрын
    • Oru divasam 33 aayal nannayrunu

      @hameedusthad5326@hameedusthad5326 Жыл бұрын
  • ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങി പൂർത്തിയാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെalhumdulillah🤲🏻🤲🏻🤲🏻🤲🏻

    @mohdafsal5333@mohdafsal53332 жыл бұрын
    • Insha Allah

      @sajisaleem6650@sajisaleem66502 жыл бұрын
    • ആമീൻ

      @naseeramuhammed7159@naseeramuhammed7159 Жыл бұрын
  • അൽഹംദുലില്ലാഹ് ❤️ എന്ന് എന്റെ നാരിയ്യത് സ്വലാത്ത് 4444 ചൊല്ലി കഴിഞ്ഞു.. എന്റെ രോഗം ശിഫയാക്കിത്തരട്ടെ.. 🤲 എനിക്കൊരു 7 മാസം പ്രായമുള്ള മോനുണ്ട്.. എല്ലാവരും എന്നെ ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲

    @rifnashibil1212@rifnashibil1212 Жыл бұрын
    • Ameen🤲

      @rahiyarasak3096@rahiyarasak3096 Жыл бұрын
    • Ameen

      @toyandcandy4818@toyandcandy4818 Жыл бұрын
    • ആമീൻ 🤲🤲🤲🤲🤲

      @farshaismailvlog8815@farshaismailvlog8815 Жыл бұрын
    • ആമീൻ

      @jamsheedff9249@jamsheedff9249 Жыл бұрын
    • ആമീൻ 🤲🏻🤲🏻

      @mohammedfadilkm8420@mohammedfadilkm8420 Жыл бұрын
  • എണ്ണം തികക്കാൻ നാഥൻ തുണക്കട്ടെ. റബ്ബ് നമ്മളെ അമലുകളൊക്കെ സ്വീകരിക്ക മാറാകട്ടെ.امين ياربالعالمين

    @mrsnizar6017@mrsnizar60177 ай бұрын
  • അൽഹംദുലില്ലാഹ് 🤲ഈ സാലത്തിന്റ ബർകത് കൊണ്ട് എന്റെ മക്കളെ നന്നാകിതരണേ അള്ളാ ദുനിയാവിലും അഹിറത്തിലും ഉബകരിക്കുന്നമക്കളാകണേഅള്ളാ എന്റെ കടം വീട്ടിതരണേ അള്ളാ 😭🤲ആമീൻ 🤲🤲

    @Afsathbava-sh2ld@Afsathbava-sh2ld6 ай бұрын
  • എന്റെ മോൻ ഖുർആൻ ഓതികൊണ്ടിരുന്നതാണ് ഇപ്പോൾ അവൻ ഓതുന്നില്ല ദൂആ ചെയ്യണേ എല്ലാവരും

    @sheejashaju6576@sheejashaju65762 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير🤲🤲🤲ഇൻശാഅല്ലാഹ്‌.... അല്ലാഹു നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി റാഹ ത്തിലാക്കട്ടെ...1 കോടി സ്വലത്തിൽ പങ്കെടുക്കുക..

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • AameenyaarabbalAalameen

      @MdIsmail-mt3sl@MdIsmail-mt3sl2 жыл бұрын
    • @@ISHQMADINAFAMILY ci

      @aysha9397@aysha9397 Жыл бұрын
    • @@ISHQMADINAFAMILY ga

      @aysha9397@aysha9397 Жыл бұрын
    • ഫ്തെ ഫ്രഫ്എം ഗ്സൻ ഫാജ് m👊jffhfjdu

      @aysha9397@aysha9397 Жыл бұрын
  • അൽഹംദുലിലല്ലാഹ് ഞാൻ 4444 swalath ചൊല്ലി പൂർത്തിയാക്കി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഉദ്ദേശം പൂർത്തിയായി. അൽഹംദുലില്ലാഹ്. ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ .

    @harisnisa3962@harisnisa3962 Жыл бұрын
    • Alhamdulillah husband natil ethiyalle

      @shafi4077@shafi4077 Жыл бұрын
    • എത്ര ദിവസം ചൊല്ലി പൂർത്തിയാക്കിയത്

      @arshubee729@arshubee729 Жыл бұрын
    • 11, 12 ദിവസം കൊണ്ട് ചൊല്ലി.

      @harisnisa3962@harisnisa3962 Жыл бұрын
    • 404 സ്വലാത്ത്ത്ത് ചൊല്ലി നാരിയത്ത് സ്വലാത്ത് റദർക്കത്ത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും സ്വർഗം നിർബനമാക്കണെ ആമീൻ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • ​@@shafi4077അൽ ഹംദുല്ല

      @Realme-rs4vk@Realme-rs4vk4 ай бұрын
  • അല്ലാഹുവേ ഈ എണ്ണം ചൊല്ലി തീർക്കാൻ തൗഫീഖ് ചെയ്യണേ

    @Rose-ub1uy@Rose-ub1uy3 ай бұрын
  • അൽഹംദുലില്ലാഹ് ഇന്ന് 4444ചൊല്ലി പൂർത്തിയാക്കി അല്ലാഹു സ്വീകരിക്കട്ടെ 🤲 എൻ്റെ ഉദ്ദേശം സാധിച്ചു അൽഹംദുലില്ലാഹ് 🤲🤲🤲

    @thahirashamsudheen9859@thahirashamsudheen9859 Жыл бұрын
    • Alhumdhulillha

      @azminak2828@azminak2828 Жыл бұрын
  • നല്ല മെസ്സേജ് 🤲🤲 അല്ലാഹു ചൊല്ലാൻ തൗഫീഖ് നൽകട്ടെ

    @muhammedyaseen5150@muhammedyaseen51502 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير🤲 🤝 اللّٰهُمَّ أَنْتَ رَبِّي، لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِيْ، فَاغْفِرْ لِيْ، فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّاأَنت🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ..അൽഹംദുലില്ലാഹ്..ലോകത്തിന് മൊത്തം പ്രകാശവും അനുഗ്രഹഹവുമായ ആ മുത്ത് ഹബീബ് (സ്വ)താങ്കളുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നൽകിയത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ എത്രയോ വലിയ അനുഗ്രമാണ്.... 🤲🤲🤲🤲അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം അല്ലാഹു സ്വീകരിക്കുകയും ഇരു ലോകത്തും അല്ലാഹുവിന്റെ പൊരുത്തത്തിലും ഇഷ്ടത്തിലും ഐശ്വര്യത്തോട് കൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മക്കളെ നീ നിന്റെ പൊരുത്തത്തിലും നിന്റെ സ്നേഹത്തിലും ഉള്ള മക്കളാക്കി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്. 🤲🤲....ദിവസവും നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ മലക്കുകൾ അത് രേഖപെടുത്തുന്നത് തന്നെ എത്രയോ ബഹുമാനത്തോടെ കൂടെയാണ്... നമ്മൾ എത്ര വിഷമത്തിലാണെങ്കിലും സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹു നമുക്ക് മനസ്സിന് ആശ്വാസം നൽകുന്നില്ലേ.. അപ്പോൾ ആ മുത്ത് ഹബീബിന് അല്ലാഹു നൽകിയ സ്ഥാനം എത്ര മഹത്വരമാണ് മാഷാഅല്ലാഹ്‌ 🤲🤲😭😭😭😭😭😭 ...... മുത്ത് ഹബീബിന്റെ (സ്വ)പേരിൽ സ്വലാത്തിൽ അലിയാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ.. അല്ലാഹ്.... ഞങ്ങളുടെ കരളിന്റെ കഷ്ണമായ മുത്ത് ഹബീബിനെ (സ്വ)സ്വപ്നത്തിൽ കാണാനും അങ്ങ് മുത്തിന്റെ മദീനയിൽ പോയി മനം കുളിരാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് കനിഞ്ഞു നൽകണേ നാഥാ... 😭😭😭😭😭.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
  • ഉസ്താതെ ഭർത്താവിന്റെ ബിസിനസ്‌ നഷ്ടം വന്നിട്ട് ലക്ഷകണക്കിന് കടങ്ങളുണ്ട് സ്ഥലം വിൽക്കാതെ കടം വീടാൻ ഉസ്താത് ദുഹാ ചെയ്യണേ 🤲🤲🤲😭😭😭

    @abibava5329@abibava53297 ай бұрын
  • നാഥൻ നമ്മുടെ എല്ലാവരുടെയും ഹലാലായ എല്ലാ ആഗ്രഹങ്ങളും നടത്തി തരട്ടെ ആമീൻ... 🤲

    @shaheershahina303@shaheershahina303 Жыл бұрын
    • Aameen Aameen yarabbal halameen

      @Rifnaaaa@Rifnaaaa9 ай бұрын
  • നാരിയ ത് സ്വലാത്ത്404 ചൊല്ലി സ്വീകരിക്കണെ അള്ളാഹ് ആ മീൻRengithlalsingh

    @ar2_fx122@ar2_fx12211 ай бұрын
  • 4444'''':: സ്വലാത്ത് ചൊല്ലുന്ന ഉണ്ട് എല്ലാ ഹലാലായ ഉദ്ദേശംഅ സ്സിലാവാൻ ദുവാ ചെയ്യണം

    @muhammedrishan6639@muhammedrishan66392 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير. ....اللهم امين يا ربال الامين🤲🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير. ....اللهم امين يا ربال الامين🤲🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • Amin

      @muhammedrishan6639@muhammedrishan66392 жыл бұрын
    • @@ISHQMADINAFAMILY mm

      @mere-kx1hz@mere-kx1hz2 жыл бұрын
    • امين يارب العالمين

      @nabeesanabeesa9108@nabeesanabeesa91082 жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാരിയത്ത് സലാത്ത് മുഴുവനും ചെല്ലി തീർക്കുവാൻ ഞങ്ങൾക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲

    @RamlaRamla-cq9zi@RamlaRamla-cq9zi11 ай бұрын
    • Aameen yaa rabbel aalameen

      @harifakb6659@harifakb66598 ай бұрын
  • എന്റെ മോനെ കാൻസർ ന്റെ ആരാഭം ആണ് ഈ നാരിയത്തെ സാലത്തിന്റെ ഹക്കു ബർക്കത്തു കൊണ്ട് ശിഫ തരട്ടെ 🤲🤲

    @rajeenabasheer649@rajeenabasheer6498 күн бұрын
    • Ameen

      @momandbabycare7563@momandbabycare75635 күн бұрын
  • അൽഹംദുലില്ലാഹ് അല്ലാഹുവേ വലിയൊരു നിയ്യത്ത് മനസ്സിൽ വച്ച് നാരിയത്ത് സ്വലാത്ത് 4444 പറയാൻ മനസ്സിൽ ഉദ്ദേശിച്ചു അല്ലാഹുവേ എത്രയും വേഗം പൂർത്തീകരിച്ച് തരണേ അല്ലാഹ് യാ റസൂലല്ലാഹ് മാഷാ അള്ളാ നല്ലൊരു വീടുവയ്ക്കാൻ എത്രയുംവേഗം ഭാഗ്യം തരണേ അള്ളാ നിങ്ങൾ എല്ലാവരും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

    @junaidaashraf273@junaidaashraf273 Жыл бұрын
    • Enikum veedakan dua cheyyanee 🤲🤲🤲

      @zidhusssssworld2976@zidhusssssworld2976 Жыл бұрын
    • എനിക്കും ഒരു വീട് ഉണ്ടാവാൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

      @farshaismailvlog8815@farshaismailvlog8815 Жыл бұрын
    • @junaida ashraf ennit ആഗ്രഹം നടന്നോ?

      @hannafathi5923@hannafathi5923 Жыл бұрын
  • അല്ലാഹു ഇരു ലോകത്തും ഈ കുടുംബത്തെ വിജയിപ്പിക്കട്ടെ ആമീൻ 🤲🤲😭😭

    @muhammedyaseen5150@muhammedyaseen51502 жыл бұрын
    • Kopojhhj

      @safisafeer3341@safisafeer33412 жыл бұрын
    • 🤲ആമീൻ..

      @ramlaramlath7582@ramlaramlath75822 жыл бұрын
    • Aameen

      @lailahussain9321@lailahussain9321 Жыл бұрын
    • Aameen😰

      @ijasmajid7877@ijasmajid7877 Жыл бұрын
    • Dua yil ullpeduthanne

      @rameezrami9731@rameezrami973111 ай бұрын
  • എന്റെ ഭർത്താവ് ന് വയർ വേതന ഉണ്ടായിരുന്നു ഒബാറേഷൻ പറഞ്ഞു ഞാൻ 1000 നാറിഹത്തെസൗലത് ജലി അല്ലാഹ്ദുലിലാ അത് ഒബാറേഷൻ ഇല്ല തെതാനെ മാറി അല്ലാഹ്ദുലില്ല ഇപ്പോ സുഖം 🤲🏻

    @athikamusthafaathika6948@athikamusthafaathika6948 Жыл бұрын
  • 404 നാരിയത്തു സ്വലാത്ത് വീണ്ടും ചൊല്ലിയിട്ടുണ്ട്. നാഥാ....നീ സ്വീകരിക്കണേ ...امين يارب العالمين 😢😢😢

    @mrsnizar6017@mrsnizar60174 ай бұрын
  • Allahuve... 4444 nariyath swalath nerchayakki chollunnund... Athinte mahathwam kond santhana sawbagyam nalkanee.... 🤲

    @fathimarisla9471@fathimarisla9471 Жыл бұрын
    • Aameen enikum makkalillaa duayil enneyum ulpeduthuka

      @crazypullers3620@crazypullers362011 ай бұрын
    • Aameen 🤲🏻

      @nabeebaumarulfarooq7615@nabeebaumarulfarooq761511 ай бұрын
  • അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് 4444 നാരിയത്ത് സ്വലാത്ത് എന്റെ കുടുംബവും ഒരു സമയത്ത് ഒരുപാട് വിഷമം ആയിരു ഇപ്പോൾ ഞാൻ ഒരുപാട് അൽഹംദുലില്ലാ പറയുന്നുണ്ട്

    @aneeshay9149@aneeshay9149 Жыл бұрын
  • ഉസ്താദിന് ആരോഗ്യവും ആ ഫിയത്തും ദിർഘായുസ് ഉസ്താദിന്റെ എല്ലാ മുറാദ് കളും അള്ളാഹു സാധിപ്പിച്ചു നൽകട്ടെ ആമീൻ

    @ayishafemidhafami7870@ayishafemidhafami7870 Жыл бұрын
    • Aameen

      @nachunafsee5634@nachunafsee5634 Жыл бұрын
  • അൽഹംദുലില്ലാഹ് സ്വലാത്ത് 1000 മുത്ത്നബിന്റെ ഹളറത്തിൽ എത്തിക്കണ ആ മീൻ അള്ളാഹു വെ മധീനയിലെക്ക് എത്തിക്കണ❤❤❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vk6 ай бұрын
  • Alhamdulillah ഞാൻ 2 ദിവസം 404 ചൊല്ലി മുഴുവനും ചൊല്ലി തീർക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് രണ്ടര വർഷം കഴിഞ്ഞു. ഓരോരൊ തടസ്സങ്ങൾ കാരണം നാട്ടിലേക്കു വരാൻ കഴിയുന്നില്ല. എത്രയും പെട്ടെന്നു എല്ലാ തടസ്സങ്ങളും മാറി റാഹത്തോടെ അടുത്ത ആഴ്ച്ച നാട്ടിലെത്താൻ ദുആ ചെയ്യണം😭

    @harisnisa3962@harisnisa3962 Жыл бұрын
    • Soon he will be home safely

      @ganapathynaidu6116@ganapathynaidu6116 Жыл бұрын
    • Muzammil Aameen Alhamdulilla Alhamdulilla Alhamdulilla AAMEEN

      @jameljamel5732@jameljamel5732 Жыл бұрын
    • അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

      @ayubkhankhan9525@ayubkhankhan9525 Жыл бұрын
  • 500 നാരിയത്ത് സ്വലാത്ത് ചൊല്ലി ട്ടുണ്ട് ഉദ്ദേശം പൂർത്തിയാവാൻ ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ നേടാൻ രോഗവും ശിഫയാകാൻ ഉസ്താദെ ദുആ ചെയ്യണം

    @minha6126@minha61262 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير🤲🤲🤲....

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • അല്ലാഹു ഇരു ലോകത്തും ഈ കുടുംബത്തെ വിജയിപ്പിക്കട്ടെ ആമീൻ 🤲🤲😭😭

      @muhammedyaseen5150@muhammedyaseen51502 жыл бұрын
  • അൽഹംദുലില്ലാഹ്, ഈ സ്വലാത്ത് മുഴുവൻ യണ്ണം ത്തി ഗ കാ ൻ അല്ലാഹു വി ദി തര ട്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ 🌹🌹🌹👍👍👍

    @subaidaamkottakkal311@subaidaamkottakkal3112 жыл бұрын
  • ഞാനും ചൊല്ലി തീർത്തു മാഷാഅല്ലാഹ്‌ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം മുത്ത് നബിയുടെ റൗള യിൽ വെച്ച് ലാസ്റ്റ് ഭാഗം ചൊല്ലി തീർക്കാൻ പറ്റി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😃😃😃❤

    @nizamvlogs1122@nizamvlogs112210 ай бұрын
    • 😭😭😭😭

      @kukuponnus@kukuponnus10 ай бұрын
    • @usmankarthodan5189@usmankarthodan51899 ай бұрын
    • മാഷാ അള്ളാഹ് 🤲🤲🤲

      @ubaidkokuthubaidkokuth1461@ubaidkokuthubaidkokuth14613 ай бұрын
  • അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ മുറാദ് കൽഹാസിലാക്കിയ tharaneആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീ ൻ

    @IqbalIqbal-tz3yb@IqbalIqbal-tz3yb Жыл бұрын
  • അൽഹംദുലില്ലാഹ് നാരിയ്യത് സ്വലാത് മുയുവനും ചെല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

    @muhammadshafi8443@muhammadshafi84438 ай бұрын
  • എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും കാത്തുരക്ഷിക്കണേ അല്ലാഹുവേ. ഞാൻ ഇന്ന് 4444 നാരിയത്ത്‌ സ്വലാത്ത് ചൊല്ലി തീർത്തു. ദുആ ചെയ്യണേ ഉസ്താദേ.

    @sheebahussain1828@sheebahussain1828 Жыл бұрын
    • امين يارب العالمين

      @nabeesanabeesa9108@nabeesanabeesa9108 Жыл бұрын
    • @@nabeesanabeesa9108 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

      @noorjisalam2943@noorjisalam2943 Жыл бұрын
  • Alhamdulillah....1000 aayappothin ആഗ്രഹം സാധിച്ചു... mashaallah

    @sahlashihab4766@sahlashihab4766 Жыл бұрын
  • എന്റെ ഭർത്താവ് സൗദി പോയി ഒന്നും റെഡിയായിക്കില്ല പണിയും വിസ അടിച്ചിട്ടും ഇല്ല നല്ല പണിയിൽ കയറാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    @user-so3pc3ql4w@user-so3pc3ql4w8 ай бұрын
  • ഞാൻ ഇന്ന് മുതൽ ചൊല്ലും ഇൻഷാഅല്ലാഹ് എന്റെ രോഗം പെട്ടെന്ന് ശിഫയാകുവാനും മനപ്രയാസം മാറിക്കിട്ടുവാനും അല്ലാഹു സ്വീകരിക്കട്ടെ 😢😢ആമീൻ യാ റബ്ബ്

    @richusili@richusili9 ай бұрын
  • അള്ളാഹു വെ🟣🥕🟣🟣🟣🔵🥕🥕🔵🔵🟣 മനസിലുള്ള ഒര, ഗ്രഹം ആ പൊന്നുമേ ഒന്ന് നടന്ന് കാണിക്കണറഹ്‌മാനെ🕋🕋❤️❤️🟣🔵 ആമീൻ

    @Realme-rs4vk@Realme-rs4vk8 ай бұрын
  • നാരിയത്ത് സ്വലാത്ത് 404 ഈ സ്വലാത്ത് കൊണ്ട് നാരിയത്ത്‌സ്വലാത്തിന്റെ മഹത്വ കൊണ്ട് എൻറെ മോള പെര കുട്ടിക്ക് കയ്യിനും കൊലിനു മ ആരോഗ്യത്തോടെ ആഫിയത്തോടെ നടക്കാൻ ഇരിക്കാനും എല്ലാറ്റിനും കഴിയട്ടെ ആമീൻ ദുഹ ചെയ്യണെ ആ കുട്ടിക്ക് പാൾ കഫകെട്ട് കൊണ്ട് വലിയ ബുധിമുട്ടിലാണ് മലം പോരാനും ബധിമുട്ടാണ് ഒരാഴ്ചയിട്ടെ വയറ്റിൽ നിന്ന് പോരുകയൊള്ള വലിയ പ്രയാശമാണ് രണ്ടര വയസായ മുഹമ്മദ് ഹനീൻ എന്ന മോനാണ് പ്രസവത്തിൽ ആർട്ട് ന ഓൾസായി സർജറി ചൈതമോനറാണ് ദുഹ ചെയ്യണം നടന്നു സംശാരിച്ചും കാണണം ദുഹ വസിയത്തോടെ അസ്സലാമു അലൈക്കും

    @Realme-rs4vk@Realme-rs4vk9 ай бұрын
  • അൽഹംദുലില്ലാ ഇന്നത്തോടുകൂടി 4444 സ്വലാത്ത് ചൊല്ലിക്കഴിഞ്ഞു അല്ലാഹു എന്റെ ആഗ്രഹങ്ങൾ സഫലമാക്കി തരട്ടെ

    @ramlaramlaramla2516@ramlaramlaramla2516 Жыл бұрын
    • ആഗ്രഹം നടന്നോ

      @fvrthyzy2166@fvrthyzy2166 Жыл бұрын
  • അല്ലാഹുവേ... 😭😭. ഞങ്ങൽ ചൊല്ലുന്ന സ്വലാത്തും ദിക്റുകളും നീ സാലിഹായ അമലായ് ഞങ്ങളിൽ നിന്ന് സ്വീകരികരിക്കണമേ.. വദൂതായ മുജീബായ റഹ്മനായ റഹീമായ ലത്തീഫ്ആയ അള്ളാഹുവേ... 😭😭.അല്ലാഹുവേ... 😭😭. ഞങ്ങൽ ചൊല്ലുന്ന സ്വലാത്തും ദിക്റുകളും നീ സാലിഹായ അമലായ് ഞങ്ങളിൽ നിന്ന് സ്വീകരികരിക്കണമേ.. വദൂതായ മുജീബായ റഹ്മനായ റഹീമായ ലത്തീഫ്ആയ അള്ളാഹുവേ... 😭😭.അല്ലാഹുവേ... 😭😭. ഞങ്ങൽ ചൊല്ലുന്ന സ്വലാത്തും ദിക്റുകളും നീ സാലിഹായ അമലായ് ഞങ്ങളിൽ നിന്ന് സ്വീകരികരിക്കണമേ.. വദൂതായ മുജീബായ റഹ്മനായ റഹീമായ ലത്തീഫ്ആയ അള്ളാഹുവേ... 😭😭.അല്ലാഹുവേ... 😭😭. ഞങ്ങൽ ചൊല്ലുന്ന സ്വലാത്തും ദിക്റുകളും നീ സാലിഹായ അമലായ് ഞങ്ങളിൽ നിന്ന് സ്വീകരികരിക്കണമേ.. വദൂതായ മുജീബായ റഹ്മനായ റഹീമായ ലത്തീഫ്ആയ അള്ളാഹുവേ... 😭😭.

    @muhammedyaseen5150@muhammedyaseen51502 жыл бұрын
    • ആാാമീൻ

      @madrasamedia716@madrasamedia7162 жыл бұрын
    • Aameen

      @aaliramsu600@aaliramsu6002 жыл бұрын
    • Ameen

      @itzmee4592@itzmee45922 жыл бұрын
    • AMEEN

      @sajisaleem6650@sajisaleem66502 жыл бұрын
    • @@sajisaleem6650 ആമീൻ ആമീൻ ആമീൻ 🤚🤚🤚🤚

      @muneerauppalath9424@muneerauppalath94242 жыл бұрын
  • അൽഹംദുലില്ലാഹ് 100 നാരിയത് സലാത്ത് ചൊല്ലി ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲

    @muhammedswalih8643@muhammedswalih86432 жыл бұрын
    • അള്ളാഹു വെ ഞങ്ങൾക്ക് എളുപത്തിൽ തെറ്റില്ലാതെ ഒരു അക്ഷരവും വിടാതെ എളുപത്തിൽ നാരിയത് സ്വലാത്ത് ചൊല്ലിൻ കഴിയട്ടെ ആമീൻ ഇത് കഴിഞ്‌വെറെ മജ്‌ലിസിൽ കൂടാൽ തന്ഫീഖ് നൽകട്ടെ ആമീയ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • വെറ സ്വലാത്ത് മജ്ലിസും തഹ്ലീലും ഇസ്തിഹഫാമും മുടങ്ങാതെ ചൊല്ലാൻ തുണയാകള്ള ഞങ്ങൾക്കല്ലാവർക്കും ആ മീൻ യാ റബ്ബൽ ഹാലമീൻ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • ഈ ഉസ്താതിനെ ഞങൾക്ക് എന്നു ചൊല്ലിതരാൻ ദീർഗായ്യനും ആഫിയതും നൽകണ ആമീൻ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • ഉസ്താതിന് ഈ ജോലി എന്നും മക്കയിൽ കിട്ടിയുജാലി എന്നു നിലനിർത്തണ അള്ളാഹു വെ

      @Realme-rs4vk@Realme-rs4vk Жыл бұрын
    • ഉസ്താതിന് എത്ര കുട്ടികളുണ്ട്

      @Realme-rs4vk@Realme-rs4vk Жыл бұрын
  • അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ 1000 സ്വലാത്ത് മുത്ത് നബിയിൽ എത്തിക്കണെ മുത്ത് നബിയെ ഒന്ന് ഉറക്കിൽക്കാണിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vkАй бұрын
  • ഉസ്താദിന് അവസാനനാൽ വരെ നിലനിർപോകാൻ അല്ലഹു തൗഫീഖ് നൽകട്ടി അമീൻ യാറബ്ബൽ ആലമീൻ

    @saheervp8838@saheervp8838 Жыл бұрын
  • അൽഹംദുലില്ലാഹ് 100സ്വലാത്ത് ചൊല്ലി അല്ലാഹ് സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    @IqbalIqbal-tz3yb@IqbalIqbal-tz3yb Жыл бұрын
  • സ്വലാത്തിന്റെ വർക്കത്ത് കൊണ്ട് ഭർത്താവിന് മക്കൾക്ക് ഹലാലായ ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

    @vahidzaman7291@vahidzaman72912 жыл бұрын
    • ഉസ്താതെ എല്ലാ കാര്യത്തിനും ദുഹചയ്യണം

      @finuvlog3888@finuvlog38882 жыл бұрын
    • Nalla karyaghal maathram chayyuka arijukondu aaayum drohikkathirikkuka padacchavan ellam nallathu varuttum anubhavasthayyanu jhaan pareeshanaghal orupaaduddavum thalararuth

      @naseerabeevi616@naseerabeevi6162 жыл бұрын
    • Inshallaah

      @zyrazayan4064@zyrazayan40642 жыл бұрын
    • Ente barattavine parastree baddavum chattingum mari enne snehikkan dua cheyyane usthathe 😔

      @sajisaleem6650@sajisaleem66502 жыл бұрын
    • @@sajisaleem6650 inshallah shariyavum

      @zyrazayan4064@zyrazayan40642 жыл бұрын
  • 🕋🕋🕋🕋❤️❤️❤️❤️🤲🤲🤲🤲🤲✅✅✅🚶🥕🔵🔵🔵🟣🟣 B അളളാഹു വെ ഈ സ്ഥലാത്ത് മുഴുവൻ ചൊല്ലാനുള്ളമനമ്പ് എപ്പളും നൽകണ ആ മീൻ

    @Realme-rs4vk@Realme-rs4vk8 ай бұрын
  • ഞാൻ മെയ് 15 ന് ഉംറക്ക് പോവാൻ ആഗ്രഹിക്കുന്നു എന്റെ പാസ് പോട്ട് കയ്യിൽക്കിട്ടിയിട്ടില്ല😢 എത്രയും പെട്ടന്ന് ശരിയാവാൻ വേണ്ടിയാണ്4444 നാരിയത്ത് സ്വലാത്ത് ചൊല്ലുന്നത് ഈ സ്വലാത്തിന്റെ പോരിശ കൊണ്ട് എത്രയും പെട്ടന്ന് അവിടെ എത്തിക്കണേ🤲 dua cheyyene🤲

    @Rashid-cr4qh@Rashid-cr4qh Жыл бұрын
  • Usthade ente കുട്ടികൾക്ക് പഠനത്തിൽ ഉന്നത വിജയം ഉണ്ടാകാനും. പഠിച്ചത് മനസ്സിൽ ഇരിക്കാത്ത പ്രശനം ഉണ്ട് ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണേ 😭🤲 എന്റെ ഭർത്താവിന് 'പനി ' ആയിരുന്നു ഇപ്പോയും ശെരിക്ക് മാറീട്ടില്ല ദുഹയിൽ ഉൽ പെടുത്തണേ. ഞാൻ എന്നും സുബ്ഹിക്ക് നാരിയത് സലാത്ത് കേൾക്കുന്ന ആളാണ് 👍👍

    @amibasheer@amibasheer Жыл бұрын
  • രണ്ടു വട്ടം 4444 നാരിയത് സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. ഇനിയും ഒരു വട്ടം കൂടി ചൊല്ലുന്നുണ്ട്.. Allahu എന്റെ ആവശ്യം നിറവേറ്റി ബുദ്ധിമുട്ടുകൾ മാറ്റിതരണേ allah 🤲🤲🤲🤲🤲🤲🤲

    @sajnasajna1375@sajnasajna13752 жыл бұрын
    • Aameen

      @muadhbinmuhammed7924@muadhbinmuhammed79242 жыл бұрын
    • Hello ആവശ്യം നിറവേറിയോ.... ഒറ്റ ദിവസം കൊണ്ട് ചൊല്ലണോ.. എത്ര days എടുത്തു ചൊല്ലാൻ

      @HADHI_GAMER231@HADHI_GAMER2312 жыл бұрын
  • അൽഹംദുലില്ലാഹ് ഇത് മുഴുവൻ ചൊല്ലി തീർക്കാൻ അള്ളാഹു തൗഫീക് ചെയ്യണേ ആമീൻ

    @najmanajmunneesa8678@najmanajmunneesa86788 ай бұрын
  • ഞൻ ചെല്ലിയിലന്നു 1വർഷം മുൻപ് .വഴികാതെ പടച്ചറബ്ബ് സാധിച്ചു തരും എന്നാ വിശ്വാസം ഉണ്ട്.ആഗ്രഹം നടക്കാൻ ദുആ ചെയ്തു കാത്തിരിക്കുന്നു 🤲🤲🤲😔

    @shirinmuhammed2765@shirinmuhammed27653 ай бұрын
  • آلحمدلله🤲🏻🤲🏻🤲🏻 അള്ളാഹുവേ നീ പരിപൂർണമായി സ്വീകരിച്ചു അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻

    @parveshhh__@parveshhh__ Жыл бұрын
  • അൽഹംദുല്ലത് ആ മീം നാരിയത് 404 യൊല്ലി മുത്ത്നബിയിൽ എന്നിക്കണ റബ്ബ.❤❤❤❤❤

    @Realme-rs4vk@Realme-rs4vk5 ай бұрын
  • എന്റെ ടീച്ചർ ആവാനുള്ള ആഗ്രഹം സഫിടിച്ചു തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എനിക്ക് മോഡൽ എക്സാമിലും പബ്ലിക് എക്സാമിന് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം 🤲🤲

    @nasheejarasheednasirahi2305@nasheejarasheednasirahi2305 Жыл бұрын
  • അൽ ഹുദ മലില്ലാഹ് 1000 സ്വലാത്ത് മധീനയിൽ മുത്ത്നബിന്റെ മധീനയിൽ എത്തിക്കണ നാഥാ,❤❤❤❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vk3 ай бұрын
  • ഉദ്ദേശങ്ങൾ എത്രയും പെട്ടെന്ന് നിറവേറൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

    @meerameerasanoop4713@meerameerasanoop4713 Жыл бұрын
    • Aameen

      @nammuandme@nammuandme5 ай бұрын
  • അസ്സലാമു അലൈക അലൈക്കും മുറാദുകൾ ഹാസിൽ ആവാനും കടം വീടാൻ ഉം കടം കൊടുത്ത പണം തിരിച്ചു കിട്ടാനും അസുഖങ്ങൾ മാറാനും മരിച്ചുപോയ എന്റെ ഉമ്മക്കും ഉപ്പക്കും സഹോദരനും എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം നാരിയത്ത് സ്വലാത്ത് ദിവസവും ചെല്ലുന്നുണ്ട്

    @muneeramk8996@muneeramk89962 жыл бұрын
  • അൽഹംദുലില്ലാഹ്‌ ഈ നാരിയത്‌സ്വലാത്ത് മുത്ത്നബിന്റെ ഹളറത്തിൽ എത്തിക്കണ മുത്ത് നബിയെ സ്വപ്നം കാണട്ടെ ആമീൻ 404

    @Realme-rs4vk@Realme-rs4vk5 ай бұрын
  • എനിക്കും നടന്നു എന്റെ ഒരു കാര്യം . ഇത് ചൊല്ലിയിട്ടും അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അൽഹംദുലില്ലാഹ്

    @Aira13956@Aira139565 ай бұрын
  • അൽഹംദുലില്ല നാരിയത് സ്വല്ലാത്ത ഇണന്നു ഞൻ ചൊല്ലി തീർത്തത് പടച്ചോൻ സ്വീകരികു മാറാകട്ടെ എല്ലാവരുടെയും ഹൈർ ആയ ഉദ്ദേശങ്ങൾ പടച്ചോൻ നടത്തി തരട്ടെ ആമീൻ യാ റബൽ ആലമീൻ 😊🤲

    @abdulrouf6061@abdulrouf6061 Жыл бұрын
    • 🤲🤲🤲😭😭🤲🤲🤲🤲😭😭😭😭😭🕋🏘️

      @safiyasalam1182@safiyasalam118210 ай бұрын
  • അൽഹംദുലില്ലാ ഈ നാരിയത്, സലാത്ത് മുഴുവനായി ചൊല്ലാനുള്ള താഫീഖ്നൽകണെ നാഥാ മധീനക്കൽ എത്തിക്കണ❤❤❤❤❤❤❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vk3 ай бұрын
  • ഉസ്താദ് എന്റെ മോന് പരീക്ഷയാണ് ഈ മാസത്തിൽ ലാസ്റ്റ് ദിവസമാണ് പരീക്ഷ മെഡിക്കൽ കോളജിങ്ങ് പരീക്ഷയാണ് അതിനെക്കൊണ്ട് ഈ നാരിയത്ത് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് വിജയം ഉണ്ടാവട്ടെ പരീക്ഷ എഴുതാൻ ഓർമ്മശക്തി ഉണ്ടാവട്ടെ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

    @iwilldoanyone2657@iwilldoanyone26577 ай бұрын
  • ഉസ്താതെ എൻ്റെ മകൾ bpharm ആന് പഠിക്കുന്നത് അവൾക് പരീക്ഷയിൽ നല്ല മർകൊടെകൂടി ജയിക്കാൻ വേണ്ടി ഉസ്താദ് ദുഅ ചെയ്യണം ഞാൻ 1500 നരിയത്ത് സ്വലാത്ത് ചൊല്ലി ബാക്കി ചൊല്ലികൊണ്ടിരികുന്നൂ ഉസ്താദ് ദുആ ചെയ്യണം

    @sameeraahmed9267@sameeraahmed926710 ай бұрын
  • ✈️🤲🤲🤲✈️🤰🤲🤲 മുറാദ് ഹാസിൽ ആവണം 🤲😭😭

    @shahalasherinp7826@shahalasherinp78262 жыл бұрын
    • Insha Allah

      @sajisaleem6650@sajisaleem66502 жыл бұрын
  • ആൽഹംദുലില്ലഹ് മാ ശാ അള്ളാ . 1000 സ്വലാത്ത് ചൊല്ലി മധീനയിലെത്തിക്കണെ നാഥാ❤❤❤

    @Realme-rs4vk@Realme-rs4vk5 ай бұрын
    • മാശാ അള്ളാഹ 1000 സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤

      @Realme-rs4vk@Realme-rs4vk3 ай бұрын
  • മാഷാ അള്ളാ

    @nabeesa7993@nabeesa79939 ай бұрын
  • വളരെ വിഷമത്തോടെ ആണ് ഉസ്ദാദ് ഇതുവരെ oru കുഞ്ഞു ആയിട്ടില്ല ആദ്യം ആയതു റബ്നിന്റടുത്തു പോയി ippol വെയ്റ്റിംഗ് ആണ് 12 dys കഴിഞ്ഞു അറിയാം ഹൈറാകുവാൻ ദുഹാ ചെയ്യണേ njn നിയ്യത് വെച്ചിട്ടുണ്ട് അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

    @mubeenamube9855@mubeenamube9855 Жыл бұрын
  • ഹലാലായ,, എലാം,, മുറാദ്കളും,, ഹാശിലാവാനും,, മനസിന്, സമാധാനം, ഉണ്ടാവാനും, ദുഹ, ചെയ്യണം, ഉസ്താദേ,, 🤲🤲🤲

    @rinshad9113@rinshad9113 Жыл бұрын
  • 404 സാരിയത് സ്വലാത്ത് ചൊല്ലു ഹ ചെയ്യു ഉസ്താതെ നിങ്ങൾക്കും ഞങ്ങൾക്കും മുറാത് അള്ളാഹു ഹാസിലാക്കട്ടെ ആമീൻ

    @Realme-rs4vk@Realme-rs4vk Жыл бұрын
  • الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله nee seegarimenee naadaa 🤲🤲🤲☝️😭😭😭❤️❤️❤️

    @user-we2yf2yz3z@user-we2yf2yz3z3 ай бұрын
  • Njanum ente husbandum asugam shiphayakan puthiya oru treatment adukkunnund .treatment hire aaki kittuvan vendi njanum 4444 swalath chollunnnd .nariyath swalathinte barkath kond allahu njangalude asukam shifayakki tharatte ...ameen Allarum dua cheyyanam

    @nazyfazal2279@nazyfazal2279 Жыл бұрын
  • ദിക്‌ർ ഉസ്താദിന്റെ കൂടെ ചൊല്ലി നാരിയ സൊല്ലത് ചൊല്ലിക്കൊണ്ടിരിക്കുന്നു ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറബൽ ആലമീൻ

    @alluworld9410@alluworld94102 жыл бұрын
  • അൽഹംദുലില്ലാഹ് നാരിയത്ത് സ്വലാത്ത് 404 ചൊല്ലി❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vk8 ай бұрын
  • ഞാൻ എൻറ പേരകുട്ടിക്ക് വേണ്ടി കുറെ നാരിയത്‌സ്വലാത്ത് പൂത്തിയാക്കി ട്ടുണ്ട് അവ സുഖ കെട് ഇപ്പോൾ ഉണ്ടാകുന്ന സുഖ കേട് എളുപത്തിൽ മാറി കിട്ടുണ്ട്

    @Realme-rs4vk@Realme-rs4vk Жыл бұрын
  • 404 നാരിയത്തു സ്വലാത്ത് ചൊല്ലി മുത്ത് റസൂലിന്റെ ഹള്റത്തിലേക്കെത്തിക്കണേ അതാ...4444 എണ്ണം തികക്കാൻ വിധികൂട്ടണേ... റബേ....امين امين يارب العالمين يارحمان يارحيم

    @mrsnizar6017@mrsnizar60174 ай бұрын
  • ഹലാലായഉ ദേശം അ സ്സിലാവാൻ ദുആ ചെയ്യണം ഉസ്താദ് സലാത്ത് ചെല്ലുന്നുണ്ട്

    @muhammedrishan6639@muhammedrishan66392 жыл бұрын
    • ws

      @sulaikaali1367@sulaikaali1367 Жыл бұрын
  • ഞങ്ങളുടെ കടം വീടാനും മോന് ഒരുവിസ കിട്ടാനും കൂടിയാണ് 🤲🤲🤲🤲🤲ഞാൻ ഇന്ന് മുതൽ ചൊല്ലുന്നുണ്ട്

    @ridhanasrin9427@ridhanasrin942710 ай бұрын
  • ഞങ്ങളുടെ ഹക്കായ മുതൽ അതു വിൽ ല്പനായകനും എനിക്കും ഭർത്താവിനും കടങ്ങൾ വീട്ടി ഹാജിന് പോവാനും അല്ലാഹു സുബ്ഹാനല്ലാഹ് ത്വാഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    @soujathrafi5297@soujathrafi52973 ай бұрын
  • ഞാൻ സാറാബി..... ഞാൻ 4444 nariya സ്വലാത് ചൊല്ലി കഴിഞ്ഞു....എന്റെ ആവിശ്യങ്ങൾ പൂർത്തികരിക്കാൻ ഉസ്താത് ദുആ ചെയ്യാണം

    @sarabipp3243@sarabipp324310 ай бұрын
  • ഇന്ന് മുതൽ ഓതി തുടങ്ങാം അള്ളാഹു തൗഫീഖ് നൽകട്ടെ

    @shanuff1245@shanuff12452 жыл бұрын
  • ഇന്നത്തെ സ്വലാത്ത് ചൊല്ല മക്കയും മദീനയു മുത്ത് നബിയോട് സലാം പറയാനും വിജിത അള്ളാ

    @kadheeja8261@kadheeja8261 Жыл бұрын
    • ഞാൻ ചെല്ലാൻ തുടങ്ങുന്നു allahu ഇതു hair ayye challi തീർക്കാൻ തൗഫീഖ് nallgattey

      @mariyananoushu5266@mariyananoushu5266 Жыл бұрын
  • അൽ ഹംദുലില്ല ഇന്നെലെ ചെല്ലാൻ തുടങ്ങി െചല്ലി തീർക്കാൻ അള്ളാഹു തൗഫി ഖ് ചെയ്യണ്ട ആമിൻ എല്ലാവരുടെ യും എന്റെ യ്യും ഹലാലായ മുഴുവൻ ഉദേശങ്ങളും അള്ളാ ഹാ സിലാക്കി തരട്ടെ (ആമീൻ യാ റബൽ . ആലമിൽ

    @ayishafemidhafami7870@ayishafemidhafami7870 Жыл бұрын
  • എന്റെ ഒരു വസ്തു നഷ്ടപ്പെട്ടു പോയി. അത് കിട്ടാൻ നേർച്ചയാക്കി.1000 എത്തും മുന്നേ എനിക്ക് തിരിച്ചു കിട്ടി. അൽഹംദുലില്ലാഹ് 🤲

    @kingplayers823@kingplayers8239 ай бұрын
  • എന്റെ മകളെ പിസിഒഡി മാറ്റ് റഹ്മാ നെ എല്ലാവരെയും ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲

    @salmabisalmu1115@salmabisalmu111511 ай бұрын
  • Alhamdulillah!!! വളരെ നല്ല ഉപകാരമായി.. 5×404 തവണ ചൊല്ലി.. ഇനി ബാക്കി കൂടി ചൊല്ലണം.. അള്ളാ തൗഫീഖ് നൽകട്ടെ... എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ നാരിയത്ത് സ്വലാത്തിൻറെ ഹഖ് ബർക്കത്ത് കൊണ്ട് സഫലീകരിച്ചു തരണേ അള്ളാ🤲

    @faseelaebrahim8173@faseelaebrahim81732 жыл бұрын
    • ..اللهم امين يا ربال الامين🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • ആമീൻ

      @shamlac5098@shamlac50982 жыл бұрын
    • Usthtadwydawygsnm

      @althafalthaf-ibrahim1863@althafalthaf-ibrahim18632 жыл бұрын
  • എന്റെ മദ്യപാനം നിർത്തി കിട്ടാൻ വേണ്ടി ആണ് ഞാൻ മുട്ടുനാപതിനാല് പ്രാവശ്യം സ്വലാത്ത് ചൊല്ലുന്നത് അതുകൊണ്ട് എന്റെ ആ ദുആ സ്വീകരിക്കണേ അള്ളാ

    @asiyayusuf463@asiyayusuf463 Жыл бұрын
    • 🤔

      @ARKD85791@ARKD85791 Жыл бұрын
  • Alhamdulillah.njan ente oru Aagraham sadhikkan nariyath സ്വലാത്ത്4444തവണ cholli theerthu.molkk pothu pareekshayil distinction kittan ayirinnu ചൊല്ലിയത്.Masha allah top plus thanne kitty orikkalum pradeeshichadalla .3 സ്ഥാനത്തായിരുന്ന അവള് first സ്ഥാനത്ത് ആയി.ഉസ്താദിനെ ഇല്ല vitha നന്മകളും അല്ലാഹ് നൽകട്ടെ. എല്ലാ വരും സ്വലാത്ത് മുറുകെ പിടിക്കുക.വിജയം ഒരപ്പണ് സംശയം വേണ്ട maximum share ചെയ്യുക

    @farhanmanu5174@farhanmanu5174 Жыл бұрын
KZhead