100 Nariyath Swalath Repeating | 1 കോടി സ്വലാത്തിലേക്ക് |Rabeeul Avval Majlis|

2022 ж. 12 Қаз.
202 526 Рет қаралды

Nariyath Swalath
الصلاة النارية
Swalathunnariyya
friday swalath
Thursday swalath
Gulistani Media
Fathih swalath
Nariyath swalath
4444 nariyath swalath
swalathul fathih
Ibrahim swalath
Nariyath swalath
Swalath
Gulistani media
Dikrukal malayalam
Salutul fatih
dikr majlis
fathimiyya swalath
Ishq madina family
സ്വലാത്തു മജ്ലിസ്
Swalath majlis
Thwibb swalath
Thibb swalath
rabeeul avval
Ahzamu Swalath
Ahlamu swalath
Query Solved
#dikr
#fathih swalath
#nariyath swalath
#4444 nariyat swalath
#swalath
#swalathmajlis
#fathihswalath
#islammalayalam
#ishqmadina
#islamicmalayalam
#gulistani_media
#allahu
#AlAdkarChannel
#nabi
#swalathmajlis
#AlSwalathMedia
#thwibbswalath
#thibb_swalath
#റാബീയൂലവ്വൽ
#ahzamuswalath
#ahlamuswalath
Rabeeul Avval
Rabeeul Awal
Moulid Parayanam
Manqoos Moulid
Moulood
Sharaful Anam Moulid
Muth Nabi
Rabeeul avval song
Nabi dina songs
Nabi dina ganangal
Burdha
Burda
Qaseedathul burdha
Swalath
Fathih swalath
Ibraheemiyya swalath
Huloor swalath
Firdous swalath
Ya latheefu ya allah
Dikr majlis
Swalath majlis
Malayalam dikr
Isthigfary

Пікірлер
  • ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് നല്ല മക്കൾ ആവാൻ നല്ല ഉദ്ദേശം പൂർതി യാവാൻ അൽഹംദുലില്ലാഹ്

    @shifna947@shifna947 Жыл бұрын
  • അല്ലാഹുവെ നീ സ്വീകരിക്കണേ അല്ലാഹ് ഞങ്ങൾ ചൊല്ലിയ സ്വലാത്തിന്റെ ബർക്കത്തു കൊണ്ട് മനസിലുള്ള ഹലാലായ മുറധുക്കൾ നീ സ്വീകരിക്കണേ അല്ലാഹ്. ആമീൻ

    @jameelaabdulla1487@jameelaabdulla1487
  • ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ നല്ലത് പകർത്തിയതിന് 🥺🤲🏻

    @abdullahaddu6157@abdullahaddu6157 Жыл бұрын
  • അൽഹഠദുലിലാഹ് എല്ലാ വർക്കും ്് നാരിയതത് സ്വലാത്ത് ചൊല്ലാൻ എല്ലാ വർക്കും ഭാഗൃഠ തരണെ അള്ളാ ആമിൻ ആമിൻ ആമീൻ,ദൂആ ചേയണേ

    @naseemak9251@naseemak9251
  • വളരെ ഉപകാമുള്ള വീഡിയോ 👍മാഷാഅല്ലാഹ്‌ 🤲. ഇത് ചൊല്ലുന്നവർക്കും അതിലുപരി ഇത്രേം സ്വലാത്തുകൾ ചൊല്ലാൻ സൗകര്യമൊരുക്കുന്ന നിങ്ങൾക്കും നാഥൻ തക്കധായ പ്രതിഫലം നൽകട്ടെ!.ആമീൻ 🤲🤲

    @sanusworld1589@sanusworld1589 Жыл бұрын
  • ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഏറെ സന്തോഷമായി നാരിയ സാലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

    @raseenasathar3329@raseenasathar3329
  • Halalaya udheshangal nira Veran dua cheyyanam usthade

    @sumanam3431@sumanam3431
  • അൽഹംദുലില്ലാഹ് 🤲🤲നമ്മൾ ചെല്ലിയ സ്വലാത് കൊണ്ട് മുറാദ് ഹാസിലാക്കട്ടെ 🤲🤲

    @muhammadshafi8443@muhammadshafi8443
  • ഉസ്താദ് മക്കൾ ഉണ്ടാവാൻ ദുഃആ ചെയ്യണം ഉസ്താദ്

    @majeedmajeed1354@majeedmajeed1354
  • Alhamdulilla makata vevhamsaryavan duha. Chyana. Usthada

    @jameela8931@jameela8931
  • nനമ്മുടെ ഭാര്യയെ തിരിച്ചു കിട്ടാനും നമ്മുടെ സ്വർണം കിട്ടാനും നമ്മുടെ പണം കിട്ടാനും ഉസ്താദ്‌ എല്ലാ സദസ്സിലും പ്രതേയകം ദുആ ചെയ്യണം

    @chembayil916c4@chembayil916c4 Жыл бұрын
  • Kalannuppoya swarnna kaichayn kittan dua cheyyane🤲🏻🤲🏻🤲🏻😟😟

    @SajnakmtnpSajnakmtnp@SajnakmtnpSajnakmtnp Жыл бұрын
  • Alhamdulillah Alhamdulillah Al Alhamdulillah Alhamdulillah 🌹

    @alip8274@alip8274
  • Mashaallah Alhamdhulilla Alhamdhulilla

    @fousiyabasheer7806@fousiyabasheer7806 Жыл бұрын
  • നല്ല ഉച്ചാരണം makhraj തിരുത്തി നല്ലത് പോലെ സ്വലാത്ത് ചൊല്ലുന്നു ഈ സ്വലാത്ത് കേട്ടു ചൊല്ലണം ഈ ചാനൽ ആണ് നല്ലത് അക്ഷര ശുദ്ധി ഇല്ലാതെ ചൊല്ലിയാൽ thettalley അല്ലാഹു കാക്കട്ടേ ആമീൻ ഉസ്താദിനു അല്ലാഹു ആഫിയതുള്ള ദീർഗായുസ് ദീനീ ഖിദ്മയിലായി അല്ലാഹു നൽകട്ടേ

    @abdullatheef5607@abdullatheef5607
  • നാഥാ.. നീ സ്വീകരിക്കണേ ...ഞങ്ങളുടെ ദിക്റുകളും സ്വലാത്തുകളും . ഉദ്ദേശങ്ങൾ നിറവേറ്റിത്തരണേ ....امين يارب العالمين يارحمان يارحيم 😢😢😢😢😢

    @mrsnizar6017@mrsnizar6017
  • അല്ലാഹുവേ എന്റെ രോഗം എനി എനിക്ക് ഷിഫയാക്ക താ യാ അള്ളാ

    @sabeela-ls2ei@sabeela-ls2ei Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 🤲🏻🤲🏻

    @suharahamza312@suharahamza312
  • അൽഹംദുലില്ലാഹ്

    @farsanasannu2469@farsanasannu2469
  • റസീന പുത്തൂർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🕋🕌🤲🤲🕋🕌🤲🕋🕌

    @muhammadrayhan5304@muhammadrayhan5304
KZhead