الصلاة النارية നാരിയതു സ്വലാത്ത്

2021 ж. 17 Сәу.
2 553 585 Рет қаралды

This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.

Пікірлер
  • അല്ലാഹുവേ, എല്ലാവരുടേയും മരണപെട്ട മാതാപിതാക്കൾക് അവരുടെ കബർ ജീവിതം, സതോസത്തിൽ ആക്കണേ

    @suharaibrahimav9223@suharaibrahimav92237 ай бұрын
    • Aameen 🤲

      @Minnusvlogs786@Minnusvlogs7863 ай бұрын
    • Ameen

      @meharbanvm487@meharbanvm4872 ай бұрын
    • ആമീൻ 🤲🤲🤲

      @aboothohir5122@aboothohir51222 ай бұрын
    • Ameeeen

      @nasrahamza1085@nasrahamza10852 ай бұрын
    • Aameen

      @Oasisfragranceworld@OasisfragranceworldАй бұрын
  • ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശം പൂർത്തീകരിച്ചു തരണേ അള്ളാഹ് മദീനയിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാന്🤲🤲🤲😭😭😭😭😭😭😭🌹🌹🌹🌹🌹

    @thwaibamoll6849@thwaibamoll6849 Жыл бұрын
    • മദീനയിൽ നാറിയ സല തില്ല

      @muhammedhaneefap647@muhammedhaneefap647 Жыл бұрын
    • Ameen🤲🏻

      @mitech9029@mitech902911 ай бұрын
    • Ameen

      @shahidathayyil2748@shahidathayyil274811 ай бұрын
    • ​@@shahidathayyil2748q

      @sakkeenanasar1144@sakkeenanasar11448 ай бұрын
    • Aameen

      @m.sinan.k2580@m.sinan.k25808 ай бұрын
  • അൽഹംദുലില്ലാഹ് 🤲ഈ സ്വലാത്ത് ന്റെ പോരിശ കൊണ്ട് എല്ലാവിധ ഹലാലായ മുറാദു കളും ഹാസിലാക്കി ത്തരണേ അല്ലാഹ് മാരകമായ എല്ലാ വിത രോഗങ്ങളെ ത്തൊട്ടും ന്നീ കാക്കണേ അല്ലാഹ് കടത്തിൽ ന്നിന്ന് സെലാമത്താക്കണേ അല്ലാഹ് ഹജ്ജും ഉംറയും എളുപ്പമാക്കി ത്തരണേ അല്ലാഹ് മുത്ത് ഹബീബിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണെ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹

    @subaidapk7694@subaidapk7694 Жыл бұрын
    • Hi

      @hamzahsmzahamza2321@hamzahsmzahamza23212 ай бұрын
  • അൽഹംദുലില്ലാഹ് നാരിയത് സാലത്തിന്റെ ബര്കത്കൊണ്ട് ഈ സാധുവിനെ പുന്നര മുത്ത് നബിയുടെ അടുത്ത് എത്തിക്കണേ അള്ളാ 🤲🏻🤲🏻ഉസ്ദാദ് ലിക് വിട്ടപ്പോൾ നെറ്റ് ഇല്ലായിരുന്നു. മകക ൾ സൊലീഹവനും പരീക്ഷക് എല്ലാ ഉത്തരങ്ങളും കിട്ടാണെ റബ്ബേ 🤲🏻🤲🏻

    @hassanvttattil9067@hassanvttattil9067 Жыл бұрын
    • Ameen

      @shahanasherin5312@shahanasherin53125 ай бұрын
    • Rogam shifayaavaan duaa cheyyuga

      @sakkeenaazeez4796@sakkeenaazeez47964 ай бұрын
    • ❤❤❤❤❤❤❤❤❤❤❤❤❤

      @shaheedmosa2113@shaheedmosa21132 ай бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😢❤🎉

      @shaheedmosa2113@shaheedmosa21132 ай бұрын
    • Shamla

      @shaheedmosa2113@shaheedmosa21132 ай бұрын
  • الحمدلله സ്വീകരിക്കണേ അല്ലാഹ് എല്ലാ അസുഖങ്ങൾക്കും ഷിഫാഹ് തരണേ അല്ലാഹ് 🤲

    @rasiyak4255@rasiyak4255 Жыл бұрын
    • امين امين يارب العالمىن

      @thwaibamoll6849@thwaibamoll6849 Жыл бұрын
    • امين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • ആമീൻ 🤲

      @absathabsi7981@absathabsi7981 Жыл бұрын
    • ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
    • Aameen

      @AbduSalam-vr6ds@AbduSalam-vr6ds Жыл бұрын
  • അല്ലാഹ് നിയ്യത്ത് ചെയ്ത ഉദ്ദേശം പൂർത്തീകരിച്ചു തരണേ റഹ്മാനെ 🤲

    @rasiyak4255@rasiyak4255 Жыл бұрын
    • 🤲🏻

      @kadirikutty3964@kadirikutty396410 ай бұрын
    • Ameen

      @soudathsouda7091@soudathsouda709110 ай бұрын
    • Aameen

      @thasni_mariyam8826@thasni_mariyam88269 ай бұрын
    • aaaaaameeeeeeen

      @muhammadpc@muhammadpc6 ай бұрын
    • Ammeen

      @shabilshan9b.rollno254@shabilshan9b.rollno2545 ай бұрын
  • അൽഹംദുലില്ലാഹ് 🤲സലാത്ത് ഫുള്ള് ചെല്ലി മുത്ത് ഹബീബ്ന്റെ ഹാള്റാത്തിൽ എത്തിക്കണേ അള്ളാ ഞങ്ങളുടെ മനസിലെ മുറാദ്കൾ എല്ലാംഹൈറിലകിതരണേ അള്ളാ 😭🤲കടം തീർക്കാൻ സഹായികാണെ അള്ളാ 😭🤲മക്കളുടെ ജോലി ഹൈറിലാകിതരണേ അള്ളാ 😭🤲ഞങ്ങൾക് എല്ലാവർക്കും അക്കിബത് നന്നാകിതരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲

    @absathabsi7981@absathabsi7981 Жыл бұрын
    • 🤲🤲🤲🤲🤲🤲

      @fatimariyapc7443@fatimariyapc74436 ай бұрын
    • Xdddcfrdxvgtf😢😢😢😢😢😢😢😢dttvvyb by

      @shahana.k2313@shahana.k231328 күн бұрын
    • 🤲🏻🤲🏻🤲🏻🤲🏻

      @FathimamisnaPk@FathimamisnaPkКүн бұрын
  • അല്ലാഹുവേ ഞങ്ങളിൽ നിന്നും പരിപൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲

    @suharahamza312@suharahamza312 Жыл бұрын
    • ആമീൻ 🤲

      @absathabsi7981@absathabsi7981 Жыл бұрын
    • ആമീൻ 🤲

      @khadeejaramla8362@khadeejaramla8362 Жыл бұрын
    • Aameen

      @haseenaps2595@haseenaps2595 Жыл бұрын
    • Ameenyarabalhalameen

      @sumayyap3106@sumayyap3106 Жыл бұрын
    • Aameen

      @Sunitha-qx9po@Sunitha-qx9po Жыл бұрын
  • ഞാനും ചെല്ലുണ്ട് ഹലാലായ ആഗ്രഹം ഉണ്ട് എല്ലാ മുഹമ്നീങ്ങളും നബി തങ്ങളെ സ്നേഹിക്കുന്ന ഈ മെസ്സേജ് കാണുന്ന എല്ലാവരും എന്റെ ആഗ്രഹം നടന്നു കിട്ടാൻ ഒരു സ്വലാത്ത് ചെല്ലി ദുആ ചെയ്യണേ അല്ലാഹു എല്ലാവർക്കും ഖൈർ ചെയ്യട്ടെ ആമീൻ

    @abduljaleel6819@abduljaleel6819 Жыл бұрын
    • 💚💚💚💚💚

      @najiyanaseer1148@najiyanaseer1148 Жыл бұрын
    • آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

      @yasararafath2038@yasararafath2038 Жыл бұрын
    • Ameen

      @momandbabycare7563@momandbabycare756323 күн бұрын
    • Ameen

      @FathimamisnaPk@FathimamisnaPkКүн бұрын
  • അല്ലാഹുവേ നങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പുർത്തീകരിക്കണേ😭😭😭😢😢😢😢

    @raheenaabdulla5549@raheenaabdulla554910 ай бұрын
    • Ameen🤲😭

      @ashrafedayadi6075@ashrafedayadi60758 ай бұрын
    • ​@@ashrafedayadi6075😊😊😊😊😊😊😊😊 39:00

      @sakkeena1310@sakkeena13108 ай бұрын
    • Aameen

      @hasysainu9626@hasysainu96266 ай бұрын
    • Aameen

      @faizalvp5420@faizalvp54205 ай бұрын
  • അല്ലാഹുവേ ഞങ്ങൾക്ക് റമളാൻ മാസത്തിൽ പൂർണ ആരോഗ്യത്തോടെ നോമ്പ് പിടിക്കാനും ഒരു പാട് ഇബാദത് ചെയ്യാനും തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲

    @suharahamza312@suharahamza312 Жыл бұрын
    • Aameen

      @ameerabdulrahim5974@ameerabdulrahim5974 Жыл бұрын
    • الحمدلله امين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • ആമീൻ 🤲🤲

      @yasararafath2038@yasararafath2038 Жыл бұрын
    • ആമീൻ

      @ziyasanuvlogs1236@ziyasanuvlogs1236 Жыл бұрын
    • Aameen ya rabba aalameen

      @husaibabeevi649@husaibabeevi649 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲സലാത്ത് കൊണ്ട് എന്റെ കടം വീട്ടിതരണേ അള്ളാ 😭🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

    @absathabsi7981@absathabsi7981 Жыл бұрын
    • @hameedh8423@hameedh8423Ай бұрын
    • 𝓐𝓶𝓮𝓮𝓷 𝓪𝓶𝓮𝓮𝓷 𝔂𝓪𝓻𝓪𝓫𝓪𝓵 𝓪𝓵𝓪𝓶𝓮𝓮𝓷🤲🏻😢😮

      @ayishaak877@ayishaak87721 күн бұрын
  • കടങൾ ഉണ്ട്. മനസമ്മാധാനം ഇല്ല.കടങൾ വീടാൻ ദുആ ചെയ്യണെ...

    @rasheedmanarikkal4514@rasheedmanarikkal4514 Жыл бұрын
    • Aameen

      @hiba341.@hiba341.3 ай бұрын
  • 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ മനസ്സിലെ എല്ലാ പ്രയാസങ്ങളും🤲🤲 മാറി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲🤲

    @shahalasherinp7826@shahalasherinp78268 ай бұрын
    • Ameen

      @JasheeraJaleel-he9ss@JasheeraJaleel-he9ss4 ай бұрын
    • 0:33 0:46 0:46

      @bakarbakarvp4666@bakarbakarvp46663 ай бұрын
    • 4:23

      @bakarbakarvp4666@bakarbakarvp46663 ай бұрын
    • 6:16

      @bakarbakarvp4666@bakarbakarvp46663 ай бұрын
  • 8ദിവസം ആയി എന്റെ ഉമ്മ ICU വിൽ ആണ്.. 😭4444 നാരിയത് സ്വലാത്ത് ചൊല്ലുന്നുണ്ട്.എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം 🤲🏻എത്രയും പെട്ടെന്ന് അള്ളാഹു രോഗം ഷിഫയാക്കി തരട്ടെ 🤲🏻😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    @shakirashakirakvm6405@shakirashakirakvm640510 ай бұрын
    • ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ആ ഉമ്മാക്ക് എത്രയും വേഗം ശിഫാ നൽകണേ റബ്ബേ🤲🤲🤲🤲🤲🤲

      @RamlathKM-yr3so@RamlathKM-yr3so9 ай бұрын
    • അൽഹംദുലില്ലാഹ്🤲🏻 ഉമ്മാക്ക് സുഗമായി വീട്ടിൽ എത്തീട്ടുണ്ട് 😊

      @shakirashakirakvm6405@shakirashakirakvm64059 ай бұрын
    • @@shakirashakirakvm6405 അൽ ഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ🤲🤲🤲

      @RamlathKM-yr3so@RamlathKM-yr3so9 ай бұрын
    • ആമീൻ 🤲

      @ranarafeekrana3975@ranarafeekrana39758 ай бұрын
    • Ameen

      @sajnausman3846@sajnausman38466 ай бұрын
  • സ്വലാത്തിന്റെ മഹതോമ് കൊണ്ട് മുത്ത് നബിന്റെ ചാരത്തെത്താൻ തൗ ഫീക് ഉണ്ടാവണേ ആമീൻ

    @samedia3757@samedia3757 Жыл бұрын
    • ആമീൻ 🤲

      @shamsma3763@shamsma37637 ай бұрын
    • ആമീൻ

      @FathimaZiad-ey4mj@FathimaZiad-ey4mj4 ай бұрын
    • ആമീൻ

      @Aboobacker675@Aboobacker6754 ай бұрын
    • ആമീൻ

      @user-mn5mp2rs7y@user-mn5mp2rs7yАй бұрын
  • ഈ നാരിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവേ ഒരു വീട് എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

    @suharasuhara5048@suharasuhara5048 Жыл бұрын
    • 7

      @razalmuhammedkp123@razalmuhammedkp123 Жыл бұрын
    • Aameen

      @haseenas4368@haseenas4368 Жыл бұрын
    • Aameen

      @dilshanakunjool4632@dilshanakunjool4632 Жыл бұрын
    • آمين

      @kareempoovathani6239@kareempoovathani6239 Жыл бұрын
    • ആമീൻ 🤲

      @absathabsi7981@absathabsi7981 Жыл бұрын
  • മകളുടെ പരീക്ഷയിൽ നല്ല വിജയം ഉണ്ടാകാൻ 🤲🤲🤲🤲🤲

    @hafizmohammedishaque472@hafizmohammedishaque472 Жыл бұрын
  • പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 😢

    @muthumonk4462@muthumonk4462 Жыл бұрын
    • Aameen

      @user-fs5rs8sd6w@user-fs5rs8sd6w3 ай бұрын
    • ​@@user-fs5rs8sd6w😂😂😂😂😂😂😂😂😂😂🎉🎉🎉😂😂🎉🎉🎉🎉🎉😂

      @user-rh7fp3oh9j@user-rh7fp3oh9jАй бұрын
    • 𝓐𝓶𝓮𝓮𝓷🤲🏻❤𝓲

      @ayishaak877@ayishaak87721 күн бұрын
    • 🤲🏻

      @ayishaak877@ayishaak87721 күн бұрын
  • ❤ അൽഹംദുലില്ലാഹ്‌മാ ശാന്ള്ള ഞങ്ങൾ ചൊല്ലിയ കലിമ സ്വീകരിക്കണെ മരണപെട്ടവർക ഞെങ്ങൾ മരണപെട്ട മ്പോൾ ഉറക്കചൊല്ലാൻ ഭാഗ്യം നൽകണ നാഥ 11000❤❤❤❤❤❤❤❤❤

    @Realme-rs4vk@Realme-rs4vk5 ай бұрын
  • ❤സ്വലാത്ത് പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. 🤲🤲🤲

    @ashiqkv1538@ashiqkv15382 жыл бұрын
    • ആമീൻ

      @nisaismail998@nisaismail998 Жыл бұрын
    • ആമീൻ

      @safreenafiros932@safreenafiros932 Жыл бұрын
    • Sddxeswa1

      @thasleebanubanu5881@thasleebanubanu5881 Жыл бұрын
    • ആമീൻ

      @saleenaalthaf26@saleenaalthaf26 Жыл бұрын
    • AMEEN

      @raheelak.m1656@raheelak.m1656 Жыл бұрын
  • അൽഹംദുലില്ലാഹ്.. 😭😭😭ഞങ്ങളേ സ്വീകരിക്കാനേ അല്ലാഹ്, 😭നാളെ മഹ്ശറയിൽ സ്വലാത്ത് ചൊല്ലിയവരാണല്ലോ മുത്ത് നബിയുടെ അടുത്ത് ഉണ്ടാവുക. ആക്കൂട്ടത്തിൽ ഈ കോടികണക്കിന് സ്വലാത്ത് ചൊല്ലുന്ന ഫാമിലിയെ ഉൾപെടുത്തണേ... 😭😭😭ആമീൻ ആമീൻ ആമീൻ 😭😭😭

    @muhammedyaseen5150@muhammedyaseen51502 жыл бұрын
    • Ameen

      @yunusali2075@yunusali20752 жыл бұрын
    • Aameen

      @mhmdrameez9672@mhmdrameez96722 жыл бұрын
    • Ameen

      @shareefasalam2316@shareefasalam2316 Жыл бұрын
    • آمِينْ يَا رَبَّ الْعَالَمِين

      @rasiyak4255@rasiyak4255 Жыл бұрын
    • ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

      @aminapt3072@aminapt3072 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ന്നീ സ്വീകരിക്കണേ അല്ലാഹ് 🤲

    @subaidapk7694@subaidapk7694 Жыл бұрын
  • الحمد لله الحمد لله الحمد لله.ماشاءالله.ഹലാലായ മുറാദ് പൂർത്തിയാകാൻ വേണ്ടി ദ്യ ചെയ്യണം.🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋😭

    @nafeesa786vp@nafeesa786vp Жыл бұрын
    • ഞങ്ങളുടെയും 😊😊... എത്രയും പെട്ടന് അവിടെ ethippedaan അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.. Aameen🤲🏻🤲🏻

      @fathimathshahlashalu8841@fathimathshahlashalu8841 Жыл бұрын
  • 100 നാരിയത്ത് ചൊല്ലി. ദുആ യിൽ ഉൾപ്പെടുത്തണെ സലാത്തിന്റെ മഹത്വം കൊണ്ട്. എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു പൂർത്തിയാകി തരട്ടെ... ആമീൻ

    @sajithakollarukandy9477@sajithakollarukandy9477 Жыл бұрын
    • Ameen

      @sulfikarbabu-zn6jd@sulfikarbabu-zn6jd11 ай бұрын
    • ഒരു കർമ്മം ദീൻ ആവണം എകിൽ ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ചത് ആവണം എന്ന മിനിമം ബോധം ഇല്ലേ നിങ്ങൾക്ക് . ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ച സ്വലാത്തിന് ഇല്ലാത്ത മഹിമയും അങ്ങനെ പിൻ കാലത്ത് ഉണ്ടാക്കിയ നാരിയ സ്വലാത്തിന് ഉണ്ടായി . സ്വലാത്ത് എവിടെ നിന്ന് കിട്ടി ഇത്ര പ്രതിഫലം ഉണ്ട് എന്ന് നിങ്ങൾ ആണൊ തിരുമേനികേണ്ടത് പുത്തൻ വാദികൾ ആരാണ് സത്യത്തിൽ മുജാഹിദുകൾ ആണോ അതോ ദീനിൽ പുതുതായി ഇതുപോലെ ഒരോ പേരിൽ നല്ലത് ആണെന്ന് പറഞ്ഞു ഉണ്ടാക്കുന്നത്. ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️

      @riyasmc00@riyasmc0011 ай бұрын
    • Alhmdulillah100നാരിയ്യത്ത് സോലത്ത് ചൊല്ലി 🌹അല്ലാഹുവേ നീ സീ കരിക്ക്

      @muhammedrafan4415@muhammedrafan44157 ай бұрын
  • കടങ്ങൾ വീടാനും വിസ ശരിയാവാനും ദുഹാ ചെയ്യണേ

    @nowfalnowfal2944@nowfalnowfal2944 Жыл бұрын
    • 🤲🤲

      @saleenaalthaf26@saleenaalthaf26 Жыл бұрын
    • ആമീൻ

      @FathimaZiad-ey4mj@FathimaZiad-ey4mjАй бұрын
  • Naariyath സ്വലാത്ത് barkath കൊണ്ട് എത്രയും പെട്ടെന്ന് ജോലി ശെരി ആയി കിട്ടണെ Allha

    @muhammedmaaliktvm7671@muhammedmaaliktvm767111 ай бұрын
    • Aameen

      @RahmanPt@RahmanPt2 ай бұрын
    • 😅 14:46 😅

      @muneerakhalid4079@muneerakhalid4079Ай бұрын
  • ഞങ്ങൾക്ക് വീട് പണി خير ആയ രീതിയിൽ പെട്ടന്ന് തുടങ്ങാൻ 4444 നാരിയത്ത് സ്വലാത്ത് നേർച്ചയാക്കി ചെല്ലുന്നുണ്ട് .insha allah പണി പെട്ടന്ന് തുടങ്ങാൻ എല്ലാവരും ദുഹയിൽ ഉൾപ്പെടുത്തണം

    @muthuac9996@muthuac99969 ай бұрын
  • അൽഹംദുലില്ലാഹ് 🌹🤲🌹 മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദ്🤲🤲🤲

    @naseenasee6215@naseenasee6215 Жыл бұрын
  • ഈ മജ്ലിസിൽ ചൊല്ലിയ നാരിയ്യത് സ്വലാത്തിന്റെ ബർക്കത്തു കൊണ്ടും ഹബീബായ മുത്തു റസൂലിന്റെ ബർക്കത്ത് കൊണ്ടും ഞാൻ വിചാരിച്ച കാര്യം ഹാസിലാക്കി തരണേ അല്ലാഹ്. ആമീൻ

    @jameelaabdulla1487@jameelaabdulla1487 Жыл бұрын
    • Aameen

      @haseenaps2595@haseenaps2595 Жыл бұрын
    • ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെയും മുത്ത് നബി സല്ലല്ലാഹു അലൈഹി വ സല്ലമാ തങ്ങളുടെയും പൊരുത്തതോട് കൂടി ജീവിക്കാൻ ഈ കുടുംബത്തിലുള്ള എല്ലാവർക്കും തൗഫീഖ് cheyyane അല്ലാഹ് 🤲🤲🤲

    @suharahamza312@suharahamza312 Жыл бұрын
    • Alhamdulillahi rabbilaalameen..aameen .mashaallahi.

      @safiapareeth@safiapareeth8 ай бұрын
    • 🤲🤲🤲🤲

      @AYAANMohamedKM@AYAANMohamedKM2 ай бұрын
  • ഞങ്ങളുടെ നാട്ടുകാരനായ സഹോദരൻ ആക്‌സിഡന്റ് ആയി. ബിപി കൂടി തലയിൽ ബ്ലഡ്‌ കട്ടപ്പിടിച്ചു അബോധവസ്ഥയിൽ ആണ്.. അവരുടെ നില മെച്ചപ്പെടാനും ആരോഗ്യവും ആയുസ്സും നീട്ടി കിട്ടാൻ എല്ലാരും ദുആ ചെയ്യണം 🤲🤲🤲🤲😔😔😔

    @jasnajinu3550@jasnajinu35506 ай бұрын
    • Ippo mariyo

      @afsathwayanad5663@afsathwayanad56635 ай бұрын
    • Enthyi any update

      @eemaninayath@eemaninayath20 күн бұрын
    • 🤲🤲🤲എനിക്ക് bp ആണ് ഗുളിക കഴിക്കunnu ഗുളിക നിർത്തിയ ഉടനെ തലക്ക് പെരുപ്പ് കൈക് പെരുപ്പ് ആകെ ബുദ്ധി മുട്ട് ആപത്തു വരുത്തല്ലേ allah 2 മക്കൾ ആണ് ഞാനെ ഉള്ളു 😭😭😭8 ക്ലാസ്സിൽ 5 ക്ലാസ്സിൽ ആണ് അവർ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തർ ആയിട്ട് മാത്രം എനിക്ക് എന്തെങ്കിലും വന്നാൽ സമാധാനം,, അല്ലെ ആ മക്കൾ അല്ലാഹ് നീ മാത്രം ഉള്ളു അവർക്കു🤲🤲🤲കാക്കണേ അല്ലാഹ് എല്ലാവരേം രോഗത്തിൽ നിന്നും ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

      @kunjumoldiya9741@kunjumoldiya97414 күн бұрын
  • ഉസ്താദ് എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ടാനുള്ളത് ദുആ ചെയ്യണം എല്ലാ അസുഖവും ഷിഫയായി ഡിഷ്ചാർജ് ആയി വരാൻ 🤲🤲🤲 പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

    @shareefasameer3498@shareefasameer3498 Жыл бұрын
    • O na

      @kaderkader1069@kaderkader1069 Жыл бұрын
  • അൽഹംദുലില്ലാഹ് 100നാരിയത് സ്വാലത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ്

    @naseemaseinu7495@naseemaseinu7495 Жыл бұрын
  • ഈ സലത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ അല്ലാഹ് 🤲

    @mubashirabanu4570@mubashirabanu4570 Жыл бұрын
  • അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... ഞൻ ഈ സ്വലാത്ത് 100വെച്ച് ഇതിന്റെ കൂടെ ചൊല്ലി ചൊല്ലി 4444ആയി. പെട്ടന്ന് ഓതാൻ കഴിയുന്നുണ്ട്.... ഞൻ ഒറ്റക്ക് ചൊല്ലുന്നതിനേക്കാളും വേഗത്തിൽ കഴിയുന്നുമുണ്ട്..... അല്ലാഹുവേ എന്റെ മുറാദ് ഹാസിലാക്കി തരണേ. നാഥാ......🤲🤲🤲.... ഇത് എപ്പോഴും കേട്ട് കേട്ട് എന്റെ മക്കളും ചൊല്ലാൻ പഠിച്ചു.. അൽഹംദുലില്ലാഹ്..... അത്കൊണ്ട് എല്ലാം കൊണ്ടും എനിക്ക് ഹൈർ ആണ്......

    @nasirafi130@nasirafi130 Жыл бұрын
  • ഈ സലാത്ത് കൊണ്ട് എല്ലാ പ്രയാസങ്ങൾ മാറ്റി തരണേ, സിയാറത് ചെയ്യാൻ ഉള്ള ഭാഗ്യം ഞങ്ങൾ ക്ക് തെരഞ്ഞെടുപ്പ് അല്ലഹ 🌹🌹🌹🌹🌹

    @saddc668@saddc668 Жыл бұрын
    • ആമീൻ

      @saleenaalthaf26@saleenaalthaf26 Жыл бұрын
    • Aameen

      @rasheedrasheed7963@rasheedrasheed7963 Жыл бұрын
    • Aameen

      @haseenaps2595@haseenaps2595 Жыл бұрын
  • അല്ലാഹുവേ നീ സ്വീകരിക്കേണമേ അള്ളാ.... എൻറെ ഹാലാലയ ഉദ്ദേശം എൻറെ മനസ്സിൽ ഉണ്ട്.. അത് നിനക്കറിയാമല്ലോ .. അള്ളാ... നീ സ്വീകരിക്കണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    @naheedanajeeb581@naheedanajeeb581 Жыл бұрын
  • ഈ nariyathe സ്വലാത്ത് കൊണ്ട് കച്ചവടത്തിൽ ബർക്കത്തു കിട്ടണേ നാഥാ 🤲🤲

    @soumyashyju1542@soumyashyju1542 Жыл бұрын
    • Plll🤫

      @shanushamil1328@shanushamil1328 Жыл бұрын
    • Aameen

      @Sunitha-qx9po@Sunitha-qx9po Жыл бұрын
    • Aameen

      @siyadkunduthode1329@siyadkunduthode1329 Жыл бұрын
    • അമീൻ

      @sharafusha1468@sharafusha146810 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് ഞങ്ങൾ 4444സലാത്ത് ചൊല്ലി തീരുന്നതിനു മുൻപ് ഞങ്ങളുടെ ചെറുതും വലുതുമായ മുഴുവൻ ഹലാലായ ആവശ്യങ്ങളും നിറവേറ്റി തരണേ നാഥാ 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🕋🕋🕋

    @user-tj7jv2kz5f@user-tj7jv2kz5f5 ай бұрын
    • Aameen🤲

      @NisarpkmNisarpkm1234@NisarpkmNisarpkm12342 ай бұрын
  • അല്ലാഹുവേ ഹജ്ജിന് ഭാഗ്യം നൽകണേ ദുആ വസിയ്യത്തോടെ 🤲🤲🤲

    @zeenathsidhikh8972@zeenathsidhikh8972 Жыл бұрын
    • Kadum Terran Dua chayyanay

      @waheethakoya8757@waheethakoya8757 Жыл бұрын
    • കടങ്ങൾ വേണ്ടെന്നുവച്ചു

      @anshithmonu7993@anshithmonu7993 Жыл бұрын
    • @@waheethakoya8757 qwqqq

      @fidhafathimam8546@fidhafathimam8546 Жыл бұрын
    • പനിമാറാൻ ദുആചെയ്യണംഉസ്താദ്

      @appuappu4519@appuappu4519 Жыл бұрын
    • امين يارب العالمين

      @nabeesanabeesa9108@nabeesanabeesa9108 Жыл бұрын
  • ഈ സ്വലാത്തിന്റെ ബർകത്ത കൊണ്ട് ഞങ്ങളുടെ മുറാദ് ആസിലാക്കുവാൻ പ്രതേകം ദുഹാ ചെയ്യണം🤲🤲🤲🤲😭

    @malappuramvlog1235@malappuramvlog12352 жыл бұрын
    • Ellamurdhakulumhasilakan

      @waheethakoya8757@waheethakoya87572 жыл бұрын
    • ⁴⁴44⁴I ⁴⁴⁴344⁴⁴4⁴I don't know ³44 ⁴4444 333³³3³3333333333333333333³33 333³3 I I not ³to to a a ³person but I am ³and ³in the

      @rukkiyailias3719@rukkiyailias37192 жыл бұрын
    • @@waheethakoya8757 ,

      @fathimapalappura5574@fathimapalappura55742 жыл бұрын
    • @@waheethakoya8757 3333 22nd 22nd 2 33 3.

      @hashima4700@hashima47002 жыл бұрын
    • Aameen yaa rabbal aalameen

      @fathimathasni9592@fathimathasni9592 Жыл бұрын
  • അൽഹംദുലില്ലാഹ് എല്ലാ ഉദേശിച്ചത്‌ ശരിയായി കിട്ടട്ടെ ആമീൻ 🤲🕋

    @kunnipapmr5945@kunnipapmr5945 Жыл бұрын
  • അൽഹംദുലില്ലാഹ് നാരിയത് സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെമോന് മക്കളെ കൊടുക്കണേ അള്ളാ മോന്റെ വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ അള്ളാ 🤲🤲🤲🤲ദുആചെയ്യണേ ഉസ്താദേ 🤲😭😭😭🤲😭

    @zeenathk5525@zeenathk5525 Жыл бұрын
    • Alhamdulillah duayilulpeduttane thangaluppa

      @assiaassia9806@assiaassia98066 ай бұрын
    • 23:15

      @zainthechonologyprocesskv8488@zainthechonologyprocesskv84882 ай бұрын
  • آلحمدلله🤲🏻🤲🏻🤲🏻 അള്ളാഹുവേ ഞങളുടെ മക്കളെ യും ഞങ്ങളെയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാآ مين يا ربال العلمين🤲🏻🤲🏻🤲🏻

    @parveshhh__@parveshhh__ Жыл бұрын
    • ആമീൻ

      @najiyanaseer1148@najiyanaseer1148 Жыл бұрын
    • 00

      @ibrahimib869@ibrahimib869 Жыл бұрын
    • Ameen

      @hussainshakavalayoor5723@hussainshakavalayoor5723 Жыл бұрын
    • Aameen

      @msdrowing8877@msdrowing8877 Жыл бұрын
    • ആമീൻ ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
  • അൽഹംദുലില്ല മാഷാ അള്ളാ ഈ സ്ഥലത്തിന്റെ വർക്കത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    @sainabaveeran7664@sainabaveeran7664 Жыл бұрын
    • امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم صلی الله علی محمدصلی الله علیه وسلم اللهم صلی علی محمد یا رب صلی علیه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
  • മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഇഷ്‌ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി നാരിയ്യത്തു സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲

    @aminapt3072@aminapt3072 Жыл бұрын
    • ആമീൻ 🤲

      @safesafeena6132@safesafeena613210 ай бұрын
    • Iy96 9 8pmnb 07gju5

      @rukkiyarukkiya7926@rukkiyarukkiya792610 ай бұрын
    • @Bichappu-fx2tf@Bichappu-fx2tf21 күн бұрын
  • Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah ....Ee Mahathaya Nariat Swalathinte Huq kondu Njangalude Ishq Madeena Kudumbathile Ellavarudeyum Ella Halalaya Muradukalum Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜

    @subaidahamza5851@subaidahamza5851 Жыл бұрын
    • Aameen YaRabbal Aalameen

      @kuruvi-1426@kuruvi-14265 ай бұрын
  • അൽഹംദുലില്ലാഹ് ഒരുപാട് സ്വലാത്ത് ചൊല്ലാൻ സഹായിക്കുന്നു അല്ലാഹ് ഹൈർ നൽകട്ടെ dua വസിയ്യത്തോടെ 🤲

    @zeenathsidhikh8972@zeenathsidhikh8972 Жыл бұрын
    • امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم صلی الله علی محمدصلی الله علیه وسلم اللهم صلی علی محمد یا رب صلی علیه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
    • السلام عليكم ورحمة الله وبركاته

      @swalihapa4551@swalihapa4551 Жыл бұрын
    • أمين يا رب العالمين

      @swalihapa4551@swalihapa4551 Жыл бұрын
    • آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • സൊ ലാത്തിന്റെ ബർകത് കൊണ്ട് സമാധാനം ഉള്ള ജീവിതം അള്ളാഹു തരട്ടെ

      @samedia3757@samedia3757 Жыл бұрын
  • അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് ഒരുപാട് സ്വലാത്ത് ചൊല്ലാൻ സഹായിക്കുന്നു അല്ലാഹ് കബൂലകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲

    @zeenathsidhikh8972@zeenathsidhikh89722 жыл бұрын
    • امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم صلی الله علی محمدصلی الله علیه وسلم اللهم صلی علی محمد یا رب صلی علیه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
    • 50

      @mariyakmariya1285@mariyakmariya1285 Жыл бұрын
    • ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

      @abdunasar8682@abdunasar8682 Жыл бұрын
    • ആമീൻ 🤲

      @absathabsi7981@absathabsi7981 Жыл бұрын
    • 00

      @nickmedia9138@nickmedia9138 Жыл бұрын
  • Alhamdulillah.nariyath swalathinte barkath kond etrayum pettnn makkayum madeenayum kaanulla thoufeeq cheyyane allah 🤲🤲🤲

    @arifasharafuddin5758@arifasharafuddin5758 Жыл бұрын
    • Ameen

      @mitech9029@mitech902911 ай бұрын
    • Dcvbjj

      @abdullatheef-padinhareveet5020@abdullatheef-padinhareveet502010 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു കാണിച്ചു കൊണ്ടല്ലാഹ് ഞങ്ങൾക്കും വിദൂര മല്ലാത്ത ഭാവിയിൽ ഒരു ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲

    @suharahamza312@suharahamza312 Жыл бұрын
    • ആമീൻ

      @FathimaZiad-ey4mj@FathimaZiad-ey4mjАй бұрын
  • എന്റെ മക്കളോടൊത് ഉംറക്ക് പോകാൻ അള്ളഹു തൗഫീഖ് നൽകട്ടെ, എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    @fathimarahavt2750@fathimarahavt2750 Жыл бұрын
    • Ameen

      @anasthasni2929@anasthasni2929 Жыл бұрын
    • VissaSaeyakata

      @faizathottarakadan3174@faizathottarakadan3174 Жыл бұрын
    • ആമീൻ ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
    • 🤲🏻🤲🏻🤲🏻

      @sadiyafathima3963@sadiyafathima3963 Жыл бұрын
  • Barthaavinte SWABAVAM NANNAVAAN dua cheyyane😭😭😭😭😣😣😣😣😣😣😣😣😭😭😭😭😭🤲🤲🤲

    @farisafaisalfaisu3640@farisafaisalfaisu3640 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് ബർകത് കൊണ്ട് എന്റെ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അള്ളാ😭🤲 എന്റെ രോഗംമാറ്റിത്തരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲

    @absathabsi7981@absathabsi7981 Жыл бұрын
  • അൽഹംദുലില്ലാ അല്ലാഹുവേ ഇഷ്ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി ചൊല്ലിയ 4444 നാരിയത് സ്വലാത്തിന്റെ ബർകത് കൊണ്ടും ഷറഫാക്കപ്പെട്ട മുത്ത് ഹബീബിന്റെ മാസമായ ഷഹബാൻ മാസത്തിന്റെ ബർകത് കൊണ്ടും ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ കടങ്ങൾ വീടാനും ഹൈറായ ഒരു വീട് ഉണ്ടാവാനും നീ തൗഫീഖ് നൽകണേ

    @suneerasrambi84@suneerasrambi84 Жыл бұрын
    • آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
  • Alhamdulillah Allahuvinte Anugrahathal 100 Nariyath Swalath Cholli Oru Padu Muradukal Und Ellam Hasilakki Tharane Rahmane

    @raziya4841@raziya4841 Жыл бұрын
  • അല്ലാഹുവേ... ഇ സ്വലാത്തിന്റെ ഹക്ക് കൊണ്ട് എന്റെ മുറാത് ഹാസിലാക്കണേ.... ആമീൻ യാ റബ്ബൽ ആലമീൻ

    @niyasmpf9968@niyasmpf99682 жыл бұрын
    • Aameen

      @arshadellikkal1622@arshadellikkal1622 Жыл бұрын
    • ആമീൻ

      @najiyanaseer1148@najiyanaseer1148 Жыл бұрын
    • Ameen

      @999555490@999555490 Жыл бұрын
  • അല്ലാഹുവേ എന്റെ അസുഖം മാറ്റി തരണേ ഈ സ്വലാത്തിന്റ പോരിശ കൊണ്ട്

    @jubaiyilyajubayiliya9594@jubaiyilyajubayiliya959410 ай бұрын
  • മാഷാ അള്ളാഹ്.... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് നീ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙄wqww🙄

    @aminapt3072@aminapt3072 Жыл бұрын
    • 🤲

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
    • 🤲🏻🤲🏻

      @wafamol4019@wafamol4019 Жыл бұрын
    • അമീൻ അമീൻ ആ മീൻ യാ റബ്ബൽ ആലമീൻ😭🤲🏻🤲🏻🤲🏻🤲🏻

      @finurishu2877@finurishu2877 Жыл бұрын
    • ആമീൻ qq

      @suharahamza312@suharahamza312 Жыл бұрын
  • അൽഹംദുലില്ലാ 200 നാരിയത്തു സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ റഹ്മാനെ

    @sajilsajo2914@sajilsajo2914 Жыл бұрын
  • വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം🤲

    @minhafathima3580@minhafathima3580 Жыл бұрын
    • 🤲🤲🤲

      @saleenaalthaf26@saleenaalthaf26 Жыл бұрын
  • الحمدلله ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്.... നിയ്യത്ത് ചെയ്ത എല്ലാ കാര്യങ്ങളും പൂവണിയിച്ചു തരണേ അല്ലാഹ് 🤲🤲🤲

    @rasiyak4255@rasiyak4255 Жыл бұрын
    • أمين أمين أمين

      @mohdrameez1341@mohdrameez1341 Жыл бұрын
    • امين امين يارب العالمىن

      @thwaibamoll6849@thwaibamoll6849 Жыл бұрын
    • ആമീൻ ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
    • Aameeen

      @ashrafnuchiyad1156@ashrafnuchiyad11568 ай бұрын
    • Aameen

      @asnaottayil8418@asnaottayil84183 ай бұрын
  • Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangaliude ellavarudeyum Ella Halalaya Muradukalum ee Mahathaya Nariat Swalathinte Huq kind Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲🤲🤲🤲🤲

    @subaidahamza5851@subaidahamza5851 Жыл бұрын
  • Alhamdulillah ameen yarabbel Alameen

    @fathimam483@fathimam483 Жыл бұрын
  • അള്ളാഹുവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും കടങ്ങളും മക്കളുടെ പഠിപ്പും ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് സലാമത്ത് ആക്കണേ ഉസ്താദിന്റെ പ്രാർത്ഥിക്കണേ ആമീൻ 🤲🤲🤲🤲

    @shifakmr2990@shifakmr2990 Жыл бұрын
    • ആമീൻ

      @alfiyaalfiya7590@alfiyaalfiya7590 Жыл бұрын
    • Ameen

      @bavubavu9088@bavubavu9088 Жыл бұрын
    • Aameen 🤲

      @richuzzlittlewold4057@richuzzlittlewold4057 Жыл бұрын
    • നാരിയത്ത് സ്വലാത്ത് ദിവസവും ചൊല്ലാറുണ്ട് അതിന്റെ ഫലം കിട്ടണമേ 🌹🌹🤲🤲🤲 ആമീൻ

      @richuzzlittlewold4057@richuzzlittlewold4057 Жыл бұрын
    • ആമീൻ 🤲🤲🤲🤲😭😭😭😭

      @amanhamix1263@amanhamix1263 Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ് 🤲🤲🤲🤲

    @hidhuzzkitchen8284@hidhuzzkitchen8284 Жыл бұрын
    • Ith cholli theerumbhoyek ellam hair akkitharane Allah 😭🤲

      @fizanali6812@fizanali68129 ай бұрын
  • 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു കുട്ടിയുടെ ചെവിന്റെ പാട പൊട്ടിയപ്പോൾ അൽഹംദുലില്ലാ ഉസ്താദ് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കുട്ടിയുടെ ചെവിയുടെ പാട് കുറച്ച് ജോയിന്റ് ആയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു🤲 ഇനിയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഫുള്ളായി മാറി കിട്ടാൻ കുട്ടിക്ക്

    @shahalasherinp7826@shahalasherinp78267 ай бұрын
  • Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲

    @subaidahamza5851@subaidahamza5851 Жыл бұрын
  • അൽഹംദുലില്ലാഹ് 4444 ചൊല്ലിത്തീർക്കും മുന്നേ എന്റെ മുറാദ് ഹാസിലായി 🤲🤲

    @hasnanavas4079@hasnanavas40792 жыл бұрын
    • Akaneya othendath

      @samiyasulthana6295@samiyasulthana6295 Жыл бұрын
    • @@samiyasulthana6295 llmj

      @althafalthu52@althafalthu52 Жыл бұрын
    • Bayankara power ulla swalathane

      @thasleem6753@thasleem6753 Жыл бұрын
    • @@samiyasulthana6295 agraham niyyath aki 4444 thavana chollanam. Inshallah power full ayitt ulla swalath ahn. Hairaya agraham allahu nadathi tharatte aameen☺️

      @zaira_craftz._@zaira_craftz._ Жыл бұрын
    • @@samiyasulthana6295 xx 8f TV 0m ,

      @junaidjunu3731@junaidjunu3731 Жыл бұрын
  • അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ നാരിയത് സ്വലാത്ത് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ, എന്റെ മകൻ ആലിമായ ഹാഫിള് ആയി കാണാൻ ആഗ്രഹം ഉണ്ട്, അള്ളാഹു സാദിപ്പിച്ചു താരട്ടെ ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲🕋

    @kunnipapmr5945@kunnipapmr5945 Жыл бұрын
    • എന്റെ മോനും ഹിഫ്ലിനു ഇന്റർവ്യൂ എഴുതി കാത്തിരിക്കുന്നു ദുആ ചെയ്യണേ 🤲🤲🤲

      @abuhashim5108@abuhashim510811 ай бұрын
  • Nariyathu swalathinte barakkath kond padachone ethrayum pettannu oru kunjine tharane ameen ameen ya rabbal alameen

    @ramlaramlu5735@ramlaramlu573510 ай бұрын
  • ആക്കിബത്ത് നന്നാകാനും കല്യാണം ശെരി ആയികിട്ടാനും ദുആ ചെയ്യണം 🤲🤲🤲

    @safiyasafi125@safiyasafi1252 жыл бұрын
    • 6

      @waheethakoya8757@waheethakoya87572 жыл бұрын
    • മകളുടെ കുട്ടിയുടെ പനിമാറാൻവേണ്ൻടി ദുആചെയ്യണം

      @appuappu4519@appuappu4519 Жыл бұрын
  • ഈ നാരിയത്ത് സ്വലാത്ത് നൂറുവട്ടം ചൊല്ലു വിന്റെ പ്രതിഫലം അള്ളാഹു ഇരുലോകത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ എന്ന് ദുആ വസിയത്തോടെ

    @nafiyam5231@nafiyam52312 жыл бұрын
    • Ameen

      @sameerasv5007@sameerasv5007 Жыл бұрын
    • ആമീൻ

      @najiyanaseer1148@najiyanaseer1148 Жыл бұрын
    • امين يارب العالمين

      @nabeesanabeesa9108@nabeesanabeesa9108 Жыл бұрын
    • അമീൻ🤲🤲🤲

      @althafrahman6234@althafrahman6234 Жыл бұрын
    • Ameen

      @twosistersdreams384@twosistersdreams384 Жыл бұрын
  • അൽഹംദുലില്ലാഹ് 100 ചെലിട്ടുണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    @muneeramuneera8748@muneeramuneera8748 Жыл бұрын
  • അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ ഈ നാരിയത്ത് സ്വലാത്ത് അല്ലാഹുവേ നീ സ്വീകരിക്കണേ നാഥാ മുത്ത് ഹബീബ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കാവലും തിരുനോട്ടവും ഞങ്ങളിലും ഞങ്ങൾ വീടുകളിൽ ഒക്കെ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

    @madhrasool@madhrasool Жыл бұрын
    • ആമീൻ യാറബ്ബൽ ആലമീൻ

      @suharahamza312@suharahamza312 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲എന്റെ കടം വിടാൻവേണ്ടി നിയത് വെച്ച് സലാത്ത് ചെല്ലി ദുആയിൽ ഉൾപെടുത്തണെഉസ്താദേ 😭😭🤲🤲🤲

    @absathabsi7981@absathabsi7981 Жыл бұрын
  • ഞാൻ 4444ചൊല്ലുന്നുണ്ട് അത് കയുമ്പോയേക്കും എനിക്ക് പ്രേഗ്നെൻസി പോസറ്റീവ് കിട്ടാന് ദുആ cheyyondu😭😭🤲

    @NC-qv2qi@NC-qv2qi Жыл бұрын
    • Inshaalha

      @ummercity9955@ummercity9955 Жыл бұрын
    • Insha അല്ലാഹ്

      @sajithasalam6322@sajithasalam6322 Жыл бұрын
    • In sha Allah

      @Aminath884@Aminath884 Жыл бұрын
    • Result kittiyo

      @gafoorgafoor4844@gafoorgafoor4844 Жыл бұрын
    • Insha Allha. Aameen🤲🤲

      @najmavk1973@najmavk1973 Жыл бұрын
  • Allahu നമ്മളെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടുമാറാവട്ടെ 🥺🤲🏻🤲🏻🤲🏻

    @mafeenamafi6503@mafeenamafi65032 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... ഒരു മജ്ലിസും മുടക്കം വരാതെ പങ്കെടുക്കാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️

    @aminapt3072@aminapt3072 Жыл бұрын
    • آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
  • അൽഹ൦ദുലിലലാഹ് സൃീകരികണേ 🤲 എല്ലാ ഹലാലായ ഉദേഷങൾ നിറവേറാ൯ ദുആ ചെയണേ ഉസ്താദേ🤲✋

    @suharaaboobakker3529@suharaaboobakker3529 Жыл бұрын
  • അല്ലാഹുവേ സ്വീകരിക്കണേ 🤲🤲🤲🤲🤲😭😭😭

    @bathishashanavas168@bathishashanavas168 Жыл бұрын
    • امين يارب العالمىن

      @thwaibamoll6849@thwaibamoll6849 Жыл бұрын
    • ആമീൻ

      @suharahamza312@suharahamza312 Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 100.. നാരിയ്യത്തു സ്വലാത്ത് ചൊല്ലി സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ് ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ മക്കൾക്ക് പരീക്ഷ യിൽ ഒരു ബുദ്ധിമുട്ടും കൊടുക്കാതെ റബ്ബേ ഉന്നത വിജയം കൊടുക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️

    @aminapt3072@aminapt3072 Жыл бұрын
    • آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
    • 1

      @ismailpm3819@ismailpm3819 Жыл бұрын
    • @@muhammedyaseen5150 🖤

      @nafiabinthsalam4499@nafiabinthsalam4499 Жыл бұрын
    • P

      @fousiyacp5080@fousiyacp50807 ай бұрын
  • നങ്ങൾ ഗൾഫിലേക്ക് പോവുകയാണ് പ്രതി യേ ഗിച്ച് ദുആ ചെയ്യുക🤲🤲✈️✈️

    @raheenaabdulla5549@raheenaabdulla554910 ай бұрын
  • അൽഹംദുലില്ലാഹ് 200 നാരിയത്ത് സ്വലാത്ത് ചൊല്ലി നീ സ്വീകരിച്ച ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    @muneeramuneera8748@muneeramuneera8748 Жыл бұрын
    • Aameen

      @haseenaps2595@haseenaps2595 Жыл бұрын
  • അള്ളാഹ്... എല്ലാ ഖൈറായ ഹലാലായ ആവശ്യങ്ങളും നിറവേറ്റി സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണെ.. ആമീൻ യാ അർഹമുറാഹിമീൻ 🤲🤲🤲

    @alluayaan5645@alluayaan5645 Жыл бұрын
    • അൽഹംദുലില്ലാഹ് 🌹

      @alluayaan5645@alluayaan5645 Жыл бұрын
    • الحمدلله آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • الحمدلله آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • امين امين يارب العالمىن

      @thwaibamoll6849@thwaibamoll6849 Жыл бұрын
    • ആമീൻ

      @suharahamza312@suharahamza312 Жыл бұрын
  • Alhamdulillah അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന നാരിയത്ത് സ്വലാത്ത് പൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം അല്ലാഹ് ആമീൻ 🤲🤲

    @rahilas1108@rahilas11088 ай бұрын
  • അൽ ഹംദു ലില്ല ഞാൻ ചെല്ലുന്നുണ്ട് 100 വീതം 15 ദിവസമായി അള്ളാഹു കബൂൽ ചെയ്യട്ടേ സ്വർഗത്തിൽ എല്ലാവരെയു ഒരുമിച്ച് കൂട്ട ട്ടെ

    @SainabaThavalengal-jm1sj@SainabaThavalengal-jm1sj2 ай бұрын
  • ഹലാലായ എല്ലാ മുറാദുകളും മനസ്സിലാക്കി കൊണ്ട് അള്ളാ 🤲🏻😞

    @manululu6319@manululu6319 Жыл бұрын
    • Ameen

      @999555490@999555490 Жыл бұрын
  • അൽഹംദുലില്ലാഹ് എന്റെ മകൻ ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🤲

    @zeenathtk6718@zeenathtk6718 Жыл бұрын
  • നാഥാ എൻ്റെ മോൻ ഗൾഫിൽ പോകാൻ ഇരിക്കുകയാണ് അത് ഒരു തടസവും ഇല്ല എത്തിക്കണേ അള്ളാ എല്ലാവരും എൻ്റെ മകന് വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടെത്തണേ🤲🤲🤲🤲🤲🤲🤲🤲

    @AYAANMohamedKM@AYAANMohamedKM2 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ് ഹാസിലാക്കി തരണേ അള്ളാ 🤲🤲🤲🤲

    @suharasuhara5048@suharasuhara5048 Жыл бұрын
  • അൽഹംദുലില്ലാഹ് 🌹ഈ സ്വലാത്ത് ന്റെ ബർകത്തു കൊണ്ട് എന്റെ വിട് പണിപൂർത്തിയവൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲

    @basilzaman4470@basilzaman4470 Жыл бұрын
    • ‏آمين

      @nusaiba5716@nusaiba5716 Жыл бұрын
    • Aameen aameen ya rabbal aalameen

      @habeebseenath1138@habeebseenath1138 Жыл бұрын
    • آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
  • 100 നാരിയത്ത് സലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

    @shareefkpshafnakp8660@shareefkpshafnakp86602 жыл бұрын
    • ..اللهم امين يا ربال الامين🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • Ameen

      @shahidanoushad5162@shahidanoushad5162 Жыл бұрын
  • സ്വന്തമായി ഒരു വീടുണ്ടകൻ വേണ്ടി🤲

    @ajwadvlogentertainment377@ajwadvlogentertainment377 Жыл бұрын
  • നല്ല മക്കൾ ആവാൻ വീട്ടിൽ ബർകത് ന് മോൻ ജോലി കിട്ടാനും ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲അൽഹംദുലില്ലാഹ്

    @shifna947@shifna947 Жыл бұрын
    • ആമീൻ 🤲🤲🤲e

      @amanhamix1263@amanhamix1263 Жыл бұрын
  • സ്വലാത്തിലൂടെ മനസ്സിന്റെ എല്ലാ വേദനകളും അല്ലാഹു മാറ്റിത്തരട്ടെ ...ആമീൻ

    @Rs-ql6os@Rs-ql6os2 жыл бұрын
    • Ameen

      @saleenaalthaf26@saleenaalthaf26 Жыл бұрын
    • @@jameela8931 by no mi MP no

      @asmilhavas5650@asmilhavas5650 Жыл бұрын
    • آمين يارب العالمين

      @alluayaan5645@alluayaan5645 Жыл бұрын
    • ആമീൻ 🤲🤲

      @suharahamza312@suharahamza312 Жыл бұрын
  • Alhamdhullilah njn ante exam pass avan vendii chelliyathan enk orpp ayirun pass avullah Bt nlle mark kudii pass ayii ❤

    @fidaa3326@fidaa332610 ай бұрын
  • അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲❤❤🤲

    @shylashihab602@shylashihab602 Жыл бұрын
  • അൽഹംദുലില്ലാഹ് എന്റെ അലാലായ ഉദ്ദേശം പുറത്തിയവവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

    @raseenamuhameed9201@raseenamuhameed9201 Жыл бұрын
KZhead