തക്കം പാർത്തിരുന്ന് ഒറ്റമൈനയെ അകത്താക്കി ചീങ്കണ്ണി; ചാലക്കുടിപ്പുഴയിലെ 'വേട്ടക്കാരൻ' | Gharial

2024 ж. 27 Сәу.
82 843 Рет қаралды

അങ്ങനെ വിടില്ല ഞാൻ!!! തക്കം പാർത്തിരുന്ന് ഒറ്റമൈനയെ അകത്താക്കി ചീങ്കണ്ണി; ചാലക്കുടിപ്പുഴയിലെ 'വേട്ടക്കാരൻ'...
#Gharial #ChalakudyRiver #nature
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • റിപ്പോർട്ടറും സ്റ്റുഡിയോയിൽ ഉള്ളയാളും എത്ര മനോഹാരിത എന്നാണ് പറയുന്നത് , പക്ഷെ ഇണ കൂടി കൊണ്ടിരുന്ന പക്ഷികളിൽ ഒന്നിനെ ഇണയുടെ മുമ്പിൽ ചീങ്കണ്ണി അകത്താക്കുന്നത് അത്ര മനോഹരം ആയി തോന്നിയില്ല

    @sreejithkuttan846@sreejithkuttan84617 күн бұрын
    • സുഹൃത്തേ അത് പ്രകൃതി നിയമം

      @unaisck4664@unaisck466417 күн бұрын
    • Atukondalley ivanmarey mapra ennu vilikkunnat

      @farookmohamed626@farookmohamed62617 күн бұрын
    • മൈനയുടെ ഭാഗത്തും തെറ്റുണ്ട്.. ഇത്ര പരസ്യമായി😂

      @steam-engine7922@steam-engine792217 күн бұрын
    • prakruthi ingane aan..😂 prakruthiye angeekarikkan manushyanu kazhiville..!!?

      @vishnunamboothiri3686@vishnunamboothiri368617 күн бұрын
    • ക്യാമറ ക്ലിക്ക് ചെയ്തപ്പോൾ *മാനിഷാദ* എന്നു പറഞ്ഞിട്ടായിരിക്കും ഫോട്ടോ എടുത്തത്

      @autosolutionsdubai319@autosolutionsdubai31917 күн бұрын
  • ഈ ദൃശ്യങ്ങൾ മനോഹരം എന്ന് പറയാൻ മാത്രം കഠിനഹൃദയം എനിക്കില്ല... 🙏🙏🙏🙏😔😔😔

    @vishnuhamsadhwanimix4870@vishnuhamsadhwanimix487017 күн бұрын
  • ഈ റിപ്പോർട്ടർ മാരുടെ ഒരു മനോ നില നോക്കു 😞😞അവന്മാർക് ന്യൂസ്‌ കിട്ടിയ സന്തോഷം... തനി മാപ്ര ഗുണം 😢🥲🥲

    @Rockybhai86668@Rockybhai8666817 күн бұрын
  • ഒരു പക്ഷി അയോണ്ട് അവൻ്റെ മറ്റേടത്തെ മനോഹാരിത.... കൂട്ടികൊടുപ്പ് മാധ്യമം

    @AgentIndian@AgentIndian17 күн бұрын
  • അതിന്റെ ഇണക്ക് എത്രത്തോളം വിഷമം ആയിക്കാണും 😥

    @arunvv2188@arunvv218817 күн бұрын
  • യുദ്ധം മനോഹരവും കൊലപാതകം പ്രകൃതി രമണീയവും

    @vlado-su3xu@vlado-su3xu17 күн бұрын
  • പാവം മൈനകൾ ഒരു മൈനയുടെ ഇണയെയാണ് ആ ചീങ്കണ്ണി അകത്താക്കിയത്.എന്ത് രസമല്ല തോന്നിയത്; സങ്കടമാണ് ഉണ്ടായത്.വനപാലകർ എത്രയും പെട്ടെന്ന് ആ ചീങ്കണ്ണിയെ പിടിച്ച് മൃഗശാലകൾക്ക് കൊടുക്കുകയോ,കൃതൃമ തടാകം നിർമ്മിച്ച് ശക്തമായ വേലികെട്ടി സംരക്ഷിക്കകയോ ചെയ്യുക.കാശ്മുതലാകാൻ വേണമെങ്കിൽ ടിക്കറ്റ് വെച്ച് ചീങ്കണ്ണികളെ പ്രദർശിപ്പിക്കുക

    @user-gk5qs4ps9v@user-gk5qs4ps9v17 күн бұрын
    • അവസശ്രിങ്കല നിയമം 🤗

      @VishnuAlappu-@VishnuAlappu-17 күн бұрын
    • real mapraaaaas😂😂😂

      @farookmohamed626@farookmohamed62617 күн бұрын
    • താമസിയാതെ ചീങ്കണ്ണി മനുഷ്യരെ പിടിച്ചു തുടങ്ങും, തിരുവനന്തപുരം നെയ്യാർ ഡാം ജലസംഭരണിയുടെ സമീപപ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായി

      @user-gk5qs4ps9v@user-gk5qs4ps9v17 күн бұрын
    • അങ്ങനെ സങ്കടപ്പെടാൻ തുടങ്ങിയാൽ അതിനേ സമയം ഉണ്ടാകൂ. ഇത് പ്രകൃതിയാണ്. ഭക്ഷ്യശൃംഖലയാണ്.

      @ktsmkt-nu4kb@ktsmkt-nu4kb17 күн бұрын
    • Avarkum jeevikande bro? Ingane kanunathineyoke pidich kootilidan paranjal athinu mathre neram kaanu

      @arjunm7423@arjunm742317 күн бұрын
  • ഇണ ചേർന്ന ഉടനെ മരണത്തിലേക്കാണല്ലോ അതും ഇണ നോക്കി നിൽക്കെ സങ്കടം തോന്നുന്നു

    @nikhil6741@nikhil674117 күн бұрын
  • മനുഷ്യനാകണം.. മനുഷ്യനാകണം 😢😢

    @abhitsod1463@abhitsod146317 күн бұрын
  • മനുഷ്യനെ പിടിക്കണം അപ്പോഴായാണ് കാണാൻ രസം. ഇത് അവർക്ക് പ്രകൃതി കണിഞ്ഞ ഇരകളല്ലേ.

    @krajendraprasad4786@krajendraprasad478617 күн бұрын
    • നിന്റെ അമ്മേം അച്ഛനേം പിടിക്കട്ടെ അത് കണ്ട് rasikkan ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 👍

      @maheswariammal9054@maheswariammal905417 күн бұрын
  • കഷ്ടം😢ഇത് മനോഹരമാണ്ലേ

    @sukumaransuku7448@sukumaransuku744817 күн бұрын
  • വാർത്ത ക്കു ഒരു നടു വിരൽ 🙏

    @rasheedpazhayannur3753@rasheedpazhayannur375317 күн бұрын
    • Enthin😮

      @amalkrishna__9491@amalkrishna__949112 күн бұрын
  • വളരെ മനോഹരം എന്ന് .രണ്ടും ആഹ്ലാദിച്ചു ചിരിച്ചു രസിക്കുന്നു .മനുഷ്യന്റെ കയ്യോ കാലോ കടിച്ചെടുത്തോണ്ട് പോകുമ്പോഴും കാണണം ഈ ചിരി .

    @bobyboom9437@bobyboom943717 күн бұрын
  • മനോഹരം മൈനയെ രക്ഷ പെടുത്തിയിരുന്നു എങ്കിൽ

    @aboobackercv8982@aboobackercv898217 күн бұрын
  • പെരുകുന്നതിനു മുന്നേ കൊന്നു കള എല്ലാത്തിനെയും

    @amalnarayan9397@amalnarayan939717 күн бұрын
    • Ipo thanne orupadayi.. Cheenkanni anu... Manushyane athrak attack cheyunath kuravan.. Muthale anu kooduthal pedikendath..

      @Rajkaranvarma417@Rajkaranvarma41717 күн бұрын
  • സ്വന്തം ബന്ധുക്കാരുടെ ജീവൻ പോവുമ്പോൾ അറിയാം ..നിങ്ങളുടെ രസം😡😡😡

    @nkr7359@nkr735917 күн бұрын
    • ഇന്ന് എന്തായിരുന്നു കറി. ചിക്കനോ,ബീഫൊ, അതോ മീനോ😂😂😂😂😂😂

      @sunishpv9242@sunishpv924217 күн бұрын
    • Drama queen 👑

      @gypsydanger3765@gypsydanger376517 күн бұрын
    • അവസശ്രിങ്കല നിയമം 🤗

      @VishnuAlappu-@VishnuAlappu-17 күн бұрын
  • എത്ര ക്രൂരത എന്നിട്ട് മനോഹരം ആണത്രേ

    @minimuralipn268@minimuralipn26817 күн бұрын
  • Photography ok but Enthu rasam ennuparanjathu very sorry😢

    @rrkhanair3907@rrkhanair390717 күн бұрын
  • രസം പോലും

    @mkmiritty-mw2eg@mkmiritty-mw2eg17 күн бұрын
  • മുതല ശല്ല്യം കൂടിവരുന്നുണ്ട്. പുറത്തിറങ്ങിയാൽ പിടിച്ച് കൊണ്ടോകും. 🥹

    @JKK669@JKK66917 күн бұрын
  • എന്ത് രസം... ആ സ്ഥാനത്ത് നമ്മൾ അല്ലെങ്കിൽ.... 😂😂

    @abraham-kl@abraham-kl17 күн бұрын
  • ഇവിടെ മുതല ഇര പിടിക്കുന്നത് കുറെപ്പേർക്ക് ഇഷ്ടമായിട്ടില്ല. മീനും കോഴിയും താറാവും അതിന്റെ മുട്ടയും ആടും പന്നിയും പോത്തിനെയും കൊന്നു തിന്നിട്ട് അതിന്റെ രുചിയെപ്പറ്റി വാചാലരാകുന്ന അതെ മനുഷ്യൻ തന്നെയല്ലേ ഈ കമ്മന്റ് ബോക്സിൽ 😂😂

    @greenplants5472@greenplants547217 күн бұрын
    • Nhan oru jeeviyeyum bhakshikkarilla.pure veg.jeevikalodu Snehal karanamanu.

      @geethakumari906@geethakumari90617 күн бұрын
  • കള്ളം പറയാൻ മിടുക്കരാണ് മാറുമി 😂😂😂😂

    @sreejithks637@sreejithks63717 күн бұрын
  • വാഹനാപകടങ്ങളും തീ പിടുത്തങ്ങളും പ്രകൃതി ദുരന്തങ്ങളുമൊക്കെ മാധ്യമ പ്രവർത്തകർക്ക് മനോഹര ദൃശ്യങ്ങളാണ്.

    @autosolutionsdubai319@autosolutionsdubai31917 күн бұрын
  • ഇണചേരുന്ന മൈനകളിൽ ഒരിണയെ അകത്താക്കി വില്ലൻ.😢

    @sureshsaga9070@sureshsaga907017 күн бұрын
  • Paavam inaye nashtapetta kiliyude കരച്ചില്‍ എങ്ങിനെ rasamaayi thonni..😢😢😢

    @SackeenaSakki-jq1lm@SackeenaSakki-jq1lm17 күн бұрын
  • ഒരു കല്ലെടുത്ത് എറിഞ്ഞാൽ ആ പക്ഷി രക്ഷപെടുമായിരുന്നു.very Sad..

    @gokulgpayyappilly1641@gokulgpayyappilly164117 күн бұрын
    • ഞാന്‍ ഡ്യൂട്ടി യില്‍ ആയിരുന്നു

      @rajedhransuresh165@rajedhransuresh16517 күн бұрын
    • Pinne cheenkanikk thaan koduko food

      @amalkrishna__9491@amalkrishna__949112 күн бұрын
  • സൈക്കോ അവരാതകൻ!

    @mayilkuyil3537@mayilkuyil353717 күн бұрын
  • സൂപ്പർ...... 🥰🥰

    @gileshchandranchalakudy586@gileshchandranchalakudy58617 күн бұрын
  • Athinde ഇണ rekshikan nokunnu pavam

    @suryaramakrishnan5885@suryaramakrishnan588517 күн бұрын
  • എത്ര മനോഹരം ല്ലേ 😡 സുധാകരൻ സതീശനെ വിളിച്ചത് അക്ഷരം തെറ്റാതെ മാപ്രകളെ വിളിക്കാം

    @Mbsi7097@Mbsi709717 күн бұрын
  • ഇതൊക്കെ natural ആണ്

    @naufal818@naufal81817 күн бұрын
  • 2 VAAZHAKAL..... JOURNALIST aanetre...

    @satheeshp4159@satheeshp415917 күн бұрын
  • ഇത് പ്രകൃതി നിയമം,, ഫോട്ടോഗ്രാഫർ ♥️👌🏻

    @shihabm4177@shihabm417715 күн бұрын
  • Valare sangadam thonni.ningalkk engane ith rasakaramayi thonni.pavam.

    @geethakumari906@geethakumari90617 күн бұрын
  • Excellent.

    @jacobrodriguez1357@jacobrodriguez135717 күн бұрын
  • Sreedharan kollaam. Ninakku rasam. Kruran.

    @rekhas1210@rekhas121015 күн бұрын
  • eathu.manoharamaaya.kazchayaano.eathu.pole.puzayil.mmen.pidikkaanum.kulikkanum.varunnavarkku.beesaniyalle.athu.konddu.eathine.pidichu.kaazcjabunklaavil.sookkssikkanulla.nadapadikal.sweekarikkanameannu..abbhyarthikkunnu.

    @user-jb3jc8cs6w@user-jb3jc8cs6w17 күн бұрын
  • ഇവന്റെയൊക്കെ മാനസിക നില അപാരം 😳😳

    @satheesh4988@satheesh498817 күн бұрын
  • Nalla vishapp

    @manuayyappan3114@manuayyappan311417 күн бұрын
  • Enthu kruramado ningade manassu😢😢😢sammathichu kashtam😢😢😢😢😢

    @SanthoshVP-jx8cw@SanthoshVP-jx8cw17 күн бұрын
  • ഇത് പ്രകൃതി നിയമം

    @unaisck4664@unaisck466417 күн бұрын
  • Manushyane piddukum ath😂.pediyavunnu

    @ABDULRAHMAN-qs7op@ABDULRAHMAN-qs7op17 күн бұрын
  • Actual mind of Indian news channels

    @Cj__270@Cj__27017 күн бұрын
  • മെെനയാണോ അത്😅

    @AlBUSTHANMEDIA@AlBUSTHANMEDIA16 күн бұрын
  • ഇത് പകർത്തുന്നതിനു പകരം മൈനയെ രക്ഷിച്ചു കൂടായിരുന്നോ. ഒരു കല്ലെടുത്ത് എറിഞ്ഞാൽ ഒരുപക്ഷെ ചീങ്കണ്ണി ഓടിയെങ്കിൽ സാദ്ധ്യതകൾ ഇല്ലേ. ഇവർക്ക് ന്യൂസ്‌ മാത്രം മുഖ്യം

    @jaison223@jaison22317 күн бұрын
  • sandheep san very sad to see

    @jj-sk4lt@jj-sk4lt12 күн бұрын
  • അടുത്ത ഉള്ള മൈന പക്ഷി എന്തു നോക്കുവാ😅😅

    @cppradish8742@cppradish874217 күн бұрын
  • Paavam aa mainayide jeenpoyille😢😢😢

    @SanthoshVP-jx8cw@SanthoshVP-jx8cw17 күн бұрын
  • ഇണയെ നഷ്ടപ്പെട്ട കൂടെയുള്ള മൈനയുടെ അവസ്ഥ റിപ്പോർട്ടർ ആസ്വദിക്കുകയാണോ?കഷ്ടം 😮

    @munavarpv2343@munavarpv234317 күн бұрын
  • കഷ്ടം. കണ്ടിട്ട് നെഞ്ച് പിടഞ്ഞു. പാവം മൈന.

    @ashiqueash6950@ashiqueash695015 күн бұрын
  • 😢

    @sreelekshmis4636@sreelekshmis463617 күн бұрын
  • ആളെപിടിച്ചാൽമനോഹരമായിതോന്നുമോ നിങ്ങൾക്ക്😢

    @gireeshmadhavan8831@gireeshmadhavan883117 күн бұрын
  • They are mating and this happened 😢

    @SreejithSreelal-md4zj@SreejithSreelal-md4zj17 күн бұрын
  • Apol e muthala kuzhapakaranalla. Nammude frind analle. Ante. Changhadhi. Vishannal muthala aaleyum akathakkum.

    @abdulmajeed5447@abdulmajeed544717 күн бұрын
  • manushiareyum.pidikkum

    @ibrahimcp4790@ibrahimcp479017 күн бұрын
  • മാപ്രകളെ നിങ്ങൾ ഇത്ര കഠിനഹൃദയരായിരുന്നോ? ഞങ്ങൾക്ക് ഈ ദൃശ്യങ്ങൾ അത്രയ്ക്ക് മനോഹരമല്ല മറിച്ച് വേദനാജനകമാണ്.

    @malayalam1484@malayalam148417 күн бұрын
  • 🔥🎥

    @Shafee914@Shafee91417 күн бұрын
  • Ithu rasakaram alla,sankadakaram aanu.😭😭😭😭😭😭

    @jessyalbert9399@jessyalbert939917 күн бұрын
  • മനോഹരം അല്ല, സങ്കടകരം

    @Shibikp-sf7hh@Shibikp-sf7hh17 күн бұрын
  • 😢😢😢😢😢😢😢😢

    @kollammiracles2565@kollammiracles256516 күн бұрын
  • രസം...₹#@###@#

    @nidheeshdamu5359@nidheeshdamu535917 күн бұрын
  • Very dangerous areas its bigger size also there so very careful area it kills human a d child

    @navazsk1617@navazsk161713 күн бұрын
  • ഇത് മുതല കുഞ്ഞാണ് ചീങ്കണ്ണി അല്ല ചീങ്കണ്ണി വേറെ മുതലവേറെ

    @najmumedia@najmumedia17 күн бұрын
  • ജോസ് പ്രകാശ് വളർത്തുന്ന മുതല യാണോ ആവോ .......... മുതലയും പ്രാകൃതിയും ഒന്നും തെറ്റുകാരല്ല പക്ഷേ ഒന്നു മറിയാത്ത മുതല കുഞ് ആ അവസരം മുതലാകുന്ന mayna അല്ലേ വില്ലെൻ

    @kckanotherworld4983@kckanotherworld498317 күн бұрын
  • അന്തസ് വേണമെടാ അന്തസ്,

    @ManuMohan-dq7uq@ManuMohan-dq7uq17 күн бұрын
  • ആ ഫോട്ടോഗ്രാഫർ ആണ് ആമൈനക് പകരം എങ്കിൽ അങ്ങനെ പറയുമോ ഏത് ജീവനും മൂലുവത്തായതാണ്

    @riyasdialcom2850@riyasdialcom285014 күн бұрын
  • ആദ്യം മുതലായണോ ചീങ്കണ്ണിയാണോ എന്ന് നിങ്ങൾ തീരുമാനിക്ക് 😅😅😅

    @simonpadayatty881@simonpadayatty88117 күн бұрын
  • ചീങ്കണ്ണി യും മുതലയും രണ്ടാണോ

    @basithpatla8602@basithpatla860217 күн бұрын
  • മതലയും ചീങ്കണ്ണിയും ഒന്നാണോ???????

    @gocwebgodsowncountryweb2377@gocwebgodsowncountryweb237717 күн бұрын
  • നീയും നിന്റെ ഭാര്യയും ബന്ധപെടുമ്പോൾ ഒരാളെ ഒരു കടുവ വന്നു പിടിച്ചാൽ മറ്റുള്ളവർ മനോഹരം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും.... ഇത് പ്രകൃതി നിയമം ആണ്.. പക്ഷെ മനോഹരം അല്ല

    @arunbabu826@arunbabu82614 күн бұрын
  • വളരെ മോശമയിപ്പോയി... ഈ വാർത്തയെ മനോഹരമായും,രസകരമായും ആക്കി മാറ്റിയത്. ചീങ്കണി മൈനയെ പിടിക്കുന്നത് കണ്ടിട്ട് അതിന്റെ ഇണയും തൊട്ടപ്പുറത്ത് ഇരുന്ന ഒരു മൈനയും രക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടില്ല...

    @user-uj7by5vz9d@user-uj7by5vz9d17 күн бұрын
  • നോ,... നോ..... എല്ലാ മുതലകളും അപകടം പിടിച്ചവ ആണ്,..... അല്പം അല്ല നല്ല നോട്ടം വേണം,,

    @gopalabykrishnan744@gopalabykrishnan74417 күн бұрын
  • Enda Pooootil news aanodo nenti okyi chri

    @zyzy977@zyzy97716 күн бұрын
  • Ota maina ini avente kashtakalam😂😂

    @user-zc1lt9jy4t@user-zc1lt9jy4t17 күн бұрын
  • Ninte kaalilaanu ath pidichath enkil manoharamaakumo

    @jollyambu8537@jollyambu853716 күн бұрын
  • ഇത് കണ്ട് വേർപാടിന്റെ വേദന അറിയുന്നവർ ആരും രസിക്കില്ല. ആ വീഡിയോ എടുത്തവനും ചാനലിനും റൈറ്റിങ്ങാവും വേണ്ടത് കഷ്ടം.വീഡിയോ എടുത്തവൻ ഒരു കല്ലെടുത്ത് എറിഞ്ഞെങ്കിൽ ഒരു പക്ഷെ അതിന്റെ ജീവൻ തിരികെകിട്ടുമായിരുന്നു അങ്ങിനെചെയ്തെങ്കിൽ സഹജീവി സ്നേഹമുള്ളവർ നിങ്ങൾക്ക് ലൈക്കുകൾ തന്നേനെ...

    @azeezvp7081@azeezvp708116 күн бұрын
  • Kasttam 👎

    @amithakrishna2439@amithakrishna243917 күн бұрын
  • Mynaye rakshappeduthamayirunnille myne

    @anilgeorge176@anilgeorge17617 күн бұрын
  • Commentolikalde vicharam wild animals ellam old age homeil kedanna marikunnena😂

    @beatup4236@beatup423616 күн бұрын
  • Oasam

    @abdulkadharhazale8336@abdulkadharhazale833617 күн бұрын
  • വീഡിയോ എടുത്ത വ്യക്തിക്ക് ആ മൈനയെ രക്ഷിക്കാമായിരുന്നു.. ഒന്നുമില്ലേലും അവ ഇണ ചെറുവല്ലായിരുന്നോ.. നിങ്ങളുടെ ന്യൂസ്‌ ചാനൽ ഞാൻ unsubscribe ചെയ്യുന്നു

    @anandhusivan545@anandhusivan54517 күн бұрын
    • Pinne cheenkanikk athinte iraye pidikande ....

      @amalkrishna__9491@amalkrishna__949112 күн бұрын
  • Pooran

    @shajirshs7885@shajirshs788517 күн бұрын
  • ഇതിപ്പോൾ ക്യാമറ മാൻ അറെസ്റ്റ്‌ ചെയ്യപ്പെടുമോ ആവോ?? ആ രീതിയിൽ ആണ് മൃഗ സ്നേഹികൾ കമെന്റ് ഇടുന്നത്...

    @miyamiya5728@miyamiya572817 күн бұрын
  • ഇത് ചാലക്കുടി പുഴ ആണെന്ന് എന്താ ഉറപ്പ്

    @mammadolimlechan@mammadolimlechan17 күн бұрын
    • Urapanu ith chalakudy an

      @addhinaaddhina805@addhinaaddhina80517 күн бұрын
    • Ai ayirikumm

      @Anil-fg6qh@Anil-fg6qh17 күн бұрын
KZhead