ദിലീപിന്റെ കരിയര്‍ എങ്ങോട്ട്? | Pavi Caretaker and Dileep's comeback | Out Of Focus

2024 ж. 25 Сәу.
303 076 Рет қаралды

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZhead News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZhead Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
  • ദിലീപിനോടുള്ള സ്നേഹം എന്നോ നഷ്ടപ്പെട്ടു.... എന്നും അതിജീവിതക്കൊപ്പം.... അവൾക്ക് ലഭിക്കുന്ന നീതിക്കു വേണ്ടി കാത്തിരിക്കുന്നു.....

    @shinithasijith1214@shinithasijith121422 күн бұрын
    • ദിലീപ് ആ കുറ്റം ചെയ്തു എന്നതിന് യാതൊരു തെളിവുമില്ല. ദിലീപിന്റെ സിനിമകൾക്ക് ഇപ്പോൾ ആളു കുറയാൻ കാരണം ആ സിനിമകളുടെ ക്വാളിറ്റി കുറവുമൂലം മാത്രമാണ്, അല്ലാതെ ദിലീപിന്റെ കേസുമായി അതിന് യാതൊരു ബന്ധവുമില്ല. ദിലീപിന്റെ ടൈപ്പ് കോമഡികളുടെ കാലം കഴിഞ്ഞു എന്നൊന്നും പറയാൻ മീഡിയ വൺ ആയിട്ടില്ല, നല്ല കോമഡി നല്ലപോലെ എടുത്താൽ ഇപ്പോഴും ചിരിക്കാൻ കോടിക്കണക്കിന് ആളുകളുണ്ട്. ഇപ്പോഴത്തെ കാലത്തിന്റെ ഡാർക്ക് കോമഡി മാത്രം ഇഷ്ടപ്പെടുന്ന കുറെ കഞ്ചൻ തലമുറകൾ ഉണ്ടാകും പക്ഷേ അതിൽ കൂടുതൽ പഴയ ടൈപ്പ് കോമഡികൾ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഈയിടെ ഇറങ്ങിയ പവി കെയർടേയ്ക്കർ നല്ലൊരു സിനിമ തന്നെയായിരുന്നു. എന്തുതന്നെയായാലും ശരി ഭാര്യയും കുട്ടികളും ഒക്കെയായി ധൈര്യസമേതം രണ്ട് രണ്ടര മണിക്കൂർ എന്റർടൈൻമെന്റിന് വേണ്ടി പോയി കാണാൻ പറ്റിയ വേറൊരു സിനിമയും ഇല്ല, ദിലീപിന്റേതല്ലാത്ത. ഇപ്പോഴത്തെ ന്യൂജൻ സിനിമകൾ കാണാൻ പോയാൽ സീറ്റിൽ ഇരിപ്പുക്കില്ല കാരണം എപ്പോഴാണ് ഫാമിലിയുമായിട്ട് പുറത്തേക്ക് ഓടേണ്ടി വരിക എന്ന് അറിയില്ല.

      @BBCWORLDCHANNEL@BBCWORLDCHANNEL12 сағат бұрын
  • അതിജീവിതയ്‌ക്കൊപ്പം മാത്രം.. ഇവന്റെ ഒരു സിനിമ യും കാണില്ല

    @sindhuramakrishna4540@sindhuramakrishna454023 күн бұрын
    • 🫂❤️❤️❤️

      @athirars5743@athirars574322 күн бұрын
    • അല്ലേലും പണ്ടും കാണാനും മാത്രം ഒന്നും ഉണ്ടായില്ല 😂😂💔 ജന പ്രിയന്‍ ജയറാം മാത്രം 😌🔥

      @JishnuPalakkattu@JishnuPalakkattu21 күн бұрын
    • Allenki ippo nee kandittanallo സിനിമ click aval vadoori😅

      @rashidm9289@rashidm928920 күн бұрын
    • Dileep is Popular Star.

      @user-rn6ph8ni1z@user-rn6ph8ni1z20 күн бұрын
    • Rapestar 😂😂😂😂😂​@@user-rn6ph8ni1z

      @AneeshWushuTiger@AneeshWushuTiger20 күн бұрын
  • ദിലീപ് സിനിമകൾ ദിലീപിന്റെ മാത്രം കഴിവ് കൊണ്ട് ഹിറ്റ്‌ ആയ കോമഡി സിനിമകൾ അല്ല. അന്നൊക്കെ ദിലീപ് സിനിമകളിൽ ജഗതി, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, സലീം കുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും legendry കോമെഡിയൻസ് കൂടെ ഉണ്ടായിരുന്നു. ഇന്ന് അവരൊന്നും ഇല്ല മാത്രമല്ല. ആ ടൈപ്പ് കോമഡി സിനിമകളുടെ കാലം കഴിഞ്ഞു

    @Johnson-yn8iv@Johnson-yn8iv22 күн бұрын
    • Dey athil dileep alaate vere oru nayakan aanel itra flexible aayi avrk oppam abhinayikaan pattila....

      @Sk_media_2244@Sk_media_22446 күн бұрын
  • ആര് പറഞ്ഞു കേസ് ബാധിക്കുന്നില്ല എന്ന്.. കേസ് കാരണം ദിലീപിന്റെ സിനിമ ഇനി കാണില്ല എന്ന് പറയുന്ന ആൾക്കാരെ എനിക്ക് അറിയാം..അയാളുടെ സിനിമ എത്ര quality ഉള്ളത് ആണെങ്കിലും കാണാൻ താല്പര്യമില്ല..

    @anju8923@anju892322 күн бұрын
    • 👍👍

      @sabeelhassan939@sabeelhassan93919 күн бұрын
    • മഞ്ചുവിനെ ഉപേക്ഷിച്ചന്റെ ദേഷ്യം എന്റെ മക്കൾ Dileep cinema കാണാറില്ലാ

      @radhikasunil9280@radhikasunil928019 күн бұрын
    • @@radhikasunil9280 Aval Nalla kutti Annu. 👍 Athukond annu kanathe

      @anagha1236@anagha123615 күн бұрын
    • വ്യക്തിപരമായി ഇനി ദിലീപ് സിനിമകൾ കാണില്ല എന്നാണെന്റെ തീരുമാനം. പണ്ടും ദിലീപ് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. വലിയ വ്യത്യസ്തത എന്നവകാശപ്പെടുന്ന ഒട്ടു മിക്ക്യ ദിലീപ് സിനിമകളും ആത്യന്തികമായി മിമിക്രി മാത്രമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വികലാംഗ കഥാപാത്രമായ കുഞ്ഞിക്കൂനൻ, എൽ.ജി.ബി. ടി. ക്യൂ കഥാപാത്രമായ ചാന്ത്‌പൊട്ട്, ഓട്ടിസം ബാധിച്ച കഥാപാത്രമായ പച്ചക്കുതിര യിലെ കഥാപാത്രം എല്ലാം വല്ലാതെ എക്‌സാജറേറ്റഡ് ആയ പ്രകടനമാണ് അയാൾ കാഴ്ചവച്ചിരിക്കുന്നത്. അത് ബോധ്യപ്പെടുന്നത് ജയസൂര്യ മേരി കുട്ടി പോലെയുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോഴാണ്. അത്തരം കഥാപാത്രങ്ങളിൽ എഴുത്തുകാരനും അഭിനയിക്കുന്ന ജയസൂര്യയും ഒക്കെ കാണിച്ച ഒരു സത്യസന്ധതയുണ്ട്. അത്തരം ജീവിതങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ളതല്ല ആ സിനിമകളുടെ ഒന്നും അവതരണം. കേസും ഒരു വലിയ കാരണമാണ്. വ്യക്തിപരമായി അയാളുടെ സിനിമകൾ കാണില്ല എന്നുള്ള തീരുമാനത്തിലേക്ക് ഞാനടക്കമുള്ള പലരും എത്തിച്ചേർന്നിട്ടുണ്ട്. അതിനു കാരണം കേസ് തന്നെയാണ്.

      @abhijithmk698@abhijithmk69814 күн бұрын
    • Case ബാധിച്ചു.... ഞാൻ ഇപ്പൊൾ aa അളവലാതിയുടെ cinnema kannan പോകാറില്ല

      @user-sm4wk6pv4f@user-sm4wk6pv4f14 күн бұрын
  • ajims പറയുന്ന പോലെയല്ല, dileep ന്റെ എത്ര നല്ല സിനിമ ആണെങ്കിലും കാണില്ല ന്ന്‌ തീരുമാനിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട്

    @SiniGopalan@SiniGopalan24 күн бұрын
    • Yes

      @user-kk2xz3dg2u@user-kk2xz3dg2u24 күн бұрын
    • Yes

      @jjakajj7125@jjakajj712524 күн бұрын
    • Ramaleela

      @the_devil.......@the_devil.......24 күн бұрын
    • അയാളുടെ സിനിമയിലെ എനിക്ക് ഇഷ്ടപെട്ട പാട്ടുകൾ പോലും ഞാൻ കേൾക്കാറില്ല

      @goodhope2854@goodhope285424 күн бұрын
    • Yes... തീർച്ചയായും ഞാൻ അതിൽ പെട്ട ആളാണ്‌

      @thoufeequemuhammed4287@thoufeequemuhammed428724 күн бұрын
  • ദിലീപ് മാറി നിന്നപ്പോൾ മലയാളം സിനിമയ്ക്ക് സുവർണ കാലം വന്നു 😂

    @rakheshtvm@rakheshtvm23 күн бұрын
    • സത്യം

      @Glitzwithme@Glitzwithme22 күн бұрын
    • Yea

      @deepaelizabeth4654@deepaelizabeth465421 күн бұрын
    • 2023 കണ്ടില്ലല്ലോ എന്നിട്ട് മലയാള സിനിമയെ 😂

      @sreejithtr6138@sreejithtr613821 күн бұрын
    • Correct

      @jitheeshkssurendran@jitheeshkssurendran20 күн бұрын
    • Podo...dileep poyathil pinne manass thorann chirikkan olla complete comedy entertainer aytollla oru movieyum irangiyittilla

      @Amal-cc3xo@Amal-cc3xo20 күн бұрын
  • അതിജീവിതയ്ക്കൊപ്പം❤ karma is a boomerang

    @sanithasureshkumar8093@sanithasureshkumar809322 күн бұрын
    • ആ അതിജീവിതയുടെ പടം എങ്കിലും പോയി കാണൂ.. അത് പുഴുത്തു നാറി കിടക്കുവാ 😂😂

      @abimonz123@abimonz1238 күн бұрын
  • ഒരിക്കലും ദിലീപ് ന്റെ film തിയേറ്റർ ൽ പോയി കാണില്ല...

    @greeshmab1630@greeshmab163023 күн бұрын
    • Ott kanuvo

      @user00557@user0055716 күн бұрын
    • ​@@user00557😂

      @sureshkalyany@sureshkalyany7 күн бұрын
  • ജഗതി ഇപ്പോൾ അനുഭവിക്കുന്നുണ്ടല്ലോ ഒരു പെണ്ണിന്റെ ശാപം മരിച്ചതിന്‌തുല്യം എന്നാൽ ജീവിച്ചിരിക്കുന്നുണ്ട് മരിച്ചിരുന്നെങ്കിൽ / മണിയെ പോലെ/ ആളുകൾ ഓർക്കുമായിരുന്നു.

    @truegold1700@truegold170024 күн бұрын
    • സത്യം

      @user-uo1wx4wg2h@user-uo1wx4wg2h13 күн бұрын
  • തീർച്ചയായും... ആ സംഭവത്തിന്‌ ശേഷം ഞാൻ ഇന്നേ വരെ ദിലീപ് ന്റെ സിനിമ കണ്ടിട്ടില്ല. അങ്ങിനെ ഒരുപാട് പേർ ഉണ്ടാകുമല്ലോ

    @rasheedsainudeen2789@rasheedsainudeen278922 күн бұрын
  • ജഗതിയുടെ കിടത്തം തന്നെയാണ് അതിനുള്ള ഉത്തരം

    @niyaskottummal7547@niyaskottummal754724 күн бұрын
    • Jagathiye dileep aano ingane cheythath

      @haseenasmr1042@haseenasmr104222 күн бұрын
    • കിളിരൂർ രാശിയെ ഓർത്ത് പോയി അതാണ്

      @niyaskottummal7547@niyaskottummal754722 күн бұрын
    • Sathyam. Azhukka myran

      @muhammedashkar.a8471@muhammedashkar.a847121 күн бұрын
    • ​@@niyaskottummal7547 അത് വിതുര കേസ് അല്ലേ

      @aneeshms5192@aneeshms519221 күн бұрын
    • Kiliroor alla Vithura penvaanibha case

      @moriarty969@moriarty96920 күн бұрын
  • Iam ദീപാ അർജുൻ......സോറി അവനു വേണ്ടി കളയാൻ no time,no cash... വേറെ നല്ല പടങ്ങൾ ഇപ്പോ ഇഷ്ടം പോലെ വരുന്നുണ്ട് കാണാൻ.. ഇയാളുടെ സിനിമ കാണില്ലെന്നു family മുഴുവൻ എടുത്ത തീരുമാനം ആണ് 😏... മീഡിയ ടെ ചർച്ച... വേറെ പണിയൊന്നുമില്ലേ....support bhavana 👍

    @pkarjun3658@pkarjun365823 күн бұрын
    • സാത്യം 👍 ഞങ്ങളും കുടുബത്തോട എടുത്ത തീരുമാനം 😡😡 2017 ശേഷം തിയേറ്റർ ലോ tv yilo അയാളുടെ ഒരു സിനിമയും കണ്ടിട്ടില്ല 😡😡 ഇനി കാണുകയും ഇല്ല,, എപ്പോളും അവളോടൊപ്പം ❤️

      @geethasanthosh1082@geethasanthosh108223 күн бұрын
    • ​@@geethasanthosh1082നീ പോയി അവളുടെ താങ്ങി കൊടുക്ക്....

      @Pristianopenaldoggy69940@Pristianopenaldoggy6994023 күн бұрын
    • 👍👍👍👍👍👍👍👍❤❤❤

      @sabeelhassan939@sabeelhassan93919 күн бұрын
    • നീ 'കാണണ്ടെടി ദീപ ഫ്ളവറി😊😊😊😊

      @renukarenu5982@renukarenu598219 күн бұрын
    • മദ്യം, കഞ്ചാവ്, കൊല ഇതാകുമ്പോൾ നിനക്ക് ഇഷ്ടം ആകും

      @renjithkurup8438@renjithkurup843815 күн бұрын
  • മുമ്പ് ഇഷ്ടമായിരുന്നു ഇപ്പോൾ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ കാണില്ല മനസറിഞ്ഞു ചിരിക്കാൻ പറ്റില്ല

    @AbdulGafoor-ke7xr@AbdulGafoor-ke7xr24 күн бұрын
  • ദിലീപിന്റെ ഏത് സിനിമയും ഒഴിവാക്കാതേ ഒരു ദിലീപ് ഫാനായിരുന്ന എനിക്ക് അതിന് ശേഷം വന്ന ഒരു സിനിമയും പഴയ മൂടോടേ കാണാൻ സാധിക്കില്ല എന്നു മനസ്സിലായ ഞാൻ പിന്നീട് വന്ന ഒരു സിനിമയും കണ്ടിട്ടില്ല എന്ന് മാത്രമല്ല, പഴയ ഹിറ്റ് സിനിമ പോലും പിന്നീട് കാണുമ്പോൾ പഴയ ആസ്വദനം ഉണ്ടാകുന്നില്ല

    @abdulmanafabdulmanaf8234@abdulmanafabdulmanaf823424 күн бұрын
    • Same here

      @dianaranjith1366@dianaranjith136624 күн бұрын
    • Yes

      @robertnelson6639@robertnelson663924 күн бұрын
    • Yes

      @manzoormuhammed5596@manzoormuhammed559624 күн бұрын
    • Pazhaya cinema okke kaanumpo ippozhum oru kuzhappavum illa

      @akash.r9772@akash.r977223 күн бұрын
    • സത്യം, അയാളുടെ പഴയ സിനിമ പോലും കാണാൻ തോന്നുന്നില്ല..പിന്നെ ആണ് new release ...

      @tomkiran1@tomkiran123 күн бұрын
  • സത്യം അയാളെ ആളുകൾ ഇഷ്ടപ്പെടുന്നില്ല ഇപ്പോൾ അയാളുടെ പഴയ നല്ല സിനിമകൾ കാണുമ്പോൾ തന്നെ ഇപ്പോൾ പ്രശ്നം ആണ്

    @ashokan3513@ashokan351322 күн бұрын
    • സത്യം

      @shyamalagovindan4210@shyamalagovindan42107 күн бұрын
  • ഒരു നടന്റെ ജീവിതവും സിനിമയുമായി ബന്ധപ്പെടുത്തരുതെന്നു പറയും. പക്ഷെ നീച പ്രവൃത്തികൾ ചെയ്തു അരങ്ങു വാഴുന്ന ദിലീപിനെ പോലുള്ളവർ സമൂഹത്തിലെ പുഴുക്കുത്താണ്. അകറ്റി നിർത്തേണ്ടവൻ. ഇനിയും സിനിമ ഇറക്കാൻ അവനൊക്കെ എങ്ങിനെ ധൈര്യം വരുന്നു. അവനെ അതിഥിയായി വിളിക്കുന്ന ചാനലിനെയും ബഹിഷ്കരിക്കുക. അവനു കൂട്ട് നിൽക്കുന്ന നിയമപാലകരെ മാതൃകാപരമായി ശിക്ഷിക്കാൻ സമൂഹം ആഹ്വാനം ചെയ്യണം

    @Rathi1653@Rathi165323 күн бұрын
    • Well said madam

      @olivianclt3904@olivianclt390423 күн бұрын
    • Exactly!!! Mazgavil manoramayum, flowers n amritha okke iyale chief guest ayi vilichu celebration nadathunna kanumbol puchcham aanu thonnaru. Aa pgm thanne kanarilla !!

      @kp-xs3gr@kp-xs3gr23 күн бұрын
    • അമ്മച്ചി, അയാൾ ചെയ്യിച്ചു എന്നതിന് ഒരു തെളിവും ഇല്ല. മറിച്ചു പല ലൂപ് ഹോൾസ് കഥയിൽ ഉണ്ട്.

      @george1737@george173721 күн бұрын
    • ​@@kp-xs3grne kananda

      @user-wj2rg3xt6g@user-wj2rg3xt6g21 күн бұрын
    • Oh wow ningal ellam live aayittu kandirunnu alla thangal oru sambhavan thanne

      @user-wj2rg3xt6g@user-wj2rg3xt6g21 күн бұрын
  • ഇതൊന്നും പേട്ടൻ മാത്രം തിരിച്ചറിയുന്നില്ല അയാൾ എപ്പളും മുതല കണ്ണീർ ഒഴുക്കുന്നു എന്തിനാ 🤧

    @sarath9246@sarath924624 күн бұрын
    • നാലര അടി കേരള ഡോൺ എല്ലാരേം ഒതുക്കിയിട്ടിരുന്ന കൊണസ്റ്റ് ബുദ്ധി ഡോൺ

      @sojosoman7851@sojosoman785117 күн бұрын
  • ദൈവത്തിന്റെ പണിയാണ്, എന്നും പരാജയം മാകും വിധി

    @rahulbabu475@rahulbabu47524 күн бұрын
    • Onn podo

      @anusalman2777@anusalman277722 күн бұрын
    • ​@@anusalman2777nee podaappa

      @m4music669@m4music66922 күн бұрын
    • ഇത് വിജയിച്ചല്ലോ എന്നിട്ട് 😄

      @abinvarghese1162@abinvarghese116219 күн бұрын
    • 😂

      @arunk496@arunk4965 күн бұрын
    • ​@@abinvarghese1162 koppanu😂

      @night_traffic@night_traffic4 күн бұрын
  • ഇയാളെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തിലകൻ പറഞ്ഞ ചില വാക്കുകൾ ഉണ്ട്, മമ്മൂട്ടിയോ മോഹൻലാലോ അല്ല തന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇയാൾ ആണ്, പാമ്പിനെ പോലെ പക സൂക്ഷിക്കുന്നവനാണ് എന്നൊക്കെ പറഞ്ഞതായിട്ടാണ് ഓർമ്മ, പക്ഷേ അതൊക്കെ അദ്ദേഹം ദേഷ്യത്തിൻ്റെ പുറത്ത് പറഞ്ഞതാണ് എന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാൽ സഹപ്രവർത്തകയ്ക്ക് എതിരേ കൊട്ടേഷൻ പീഢനം നടത്തി എന്ന കേസ് വന്നപ്പോൾ ഏതാണ്ട് എല്ലാവർക്കും ബോധ്യമായി. അജിംസ് പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടേയും ഒക്കെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവരുടെ കരിയറിനേയും ജനപ്രിയതയേയും ഒക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്! എത്രയോ പ്രേക്ഷകർ ഇനി ഒരിക്കലും കാശുമുടക്കി മാത്രമല്ല ഫ്രീയായി ടിവിയിൽ പോലും ടി യാൻ്റെ ചിത്രങ്ങൾ കാണില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്? അത് ഒരു സത്യമായ കാര്യമാണ് എങ്ങനെയൊക്കെ നിഷേധിക്കാൻ ശ്രമിച്ചാലും! ഇപ്പോൾ ടിയാന് വേണ്ടി ഒരു പാട് പെയ്ഡ് പ്രമോഷൻസ് വരുന്നുണ്ട്. മനോരമ ഒക്കെ കാശ് നല്ലവണ്ണം വാങ്ങി വെളുപ്പിക്കാൻ പെടാപ്പാട്പെടുന്നുണ്ട്. പക്ഷേ നിങ്ങൾ ടിയാൻ്റെ മുഖത്തേക്ക് ഒന്നു നോക്കൂ, ഇപ്പോഴത്തെ ആ വളിച്ച ചിരിയിൽ പോലും ഒരു കൃത്യമത്വം കാണാൻ കഴിയും! ടി യാൻ്റെ കരിയർ അവസാനിച്ചിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആയിരുന്ന അവസ്ഥയിൽ നിന്നും വീണ അസ്ഹറുദ്ദിൻ , മികച്ച കളിക്കാരായിരുന്ന ജഡേജ, നയൻമോംഗിയ, കരിയറും ജീവിതവും അവസാനിച്ച ദക്ഷിണാഫ്രിക്കൻ നായകൻ ഹൻസി കോണിയ എത്ര എത്ര ഉദാഹരണങ്ങൾ?

    @shanushanu1996@shanushanu199622 күн бұрын
  • ചേട്ടനെ കുറിച്ച് പറഞ്ഞാൽ വിവരം അറിയും.. ചേട്ടൻ മുത്താണ് കരളാണ് പവർ ആണ് ഒലക്കേടെ മൂട് ആണ്.. നിർത്താൻ പറ അഭിനയം..

    @Mapponnumparayandapokkoo@Mapponnumparayandapokkoo22 күн бұрын
  • ഇപ്പോളത്തെ അഭിനയം artificial ആയി തോന്നുന്നു.. especially comedy ചെയ്യുന്നത്..

    @ayishaamehrin@ayishaamehrin24 күн бұрын
    • Dey ninakithinu divasa kooliyano 😂

      @dicemorgan2024@dicemorgan202423 күн бұрын
    • @@dicemorgan2024 alla minute kooli.. chilappol secondilum kooli kittarund😵

      @ayishaamehrin@ayishaamehrin23 күн бұрын
    • ശരിയാണ് സത്യനാഥ് പാത്തിൽ അവസാനം കോമടി രൂപത്തിൽ കാട്ടി കൂട്ടിയത് കണ്ടപ്പോൾ എനി ആം അങ്ങനെ തന്നെയാണ് തോന്നിയത് .

      @josephaugustin2647@josephaugustin264721 күн бұрын
    • ​@@dicemorgan2024alla pinne.. mmade dileepetane kuttam paraya. Athum oru thattam ittaval. Ente balamaya samshayam pandu Jawaharlal Nehru Karanam..... Allel venda ippo nammal enth paranjalum aalukal chirikkukaya. Vere oru karyam jee note cheytho. Ippo goomoothrathin pazaya aa Puli illa. Kakamar pashunte pullil ecycloepidemiya enna oru podi idanund enna americayile westing house laboratory kandu pidichath. Ith itta pull thinna pashunte moothtam kudikkana Hindu sthreekalude garbam alasippokkan veendi aanenna NASA paranjath.

      @bmsspecialist8051@bmsspecialist805120 күн бұрын
    • Sathyam... Pandathe cinema pole natural aayi thonunnilla dileepinte acting ippol😢

      @rxmedia5871@rxmedia58718 күн бұрын
  • വ്യക്തിപരമായി ഒരു നടൻ മോശം ക്യാരക്ടർ ആണെങ്കിൽ ജനത്തിനു പ്രശ്നം ആവില്ല.. പക്ഷെ ഇത് അതല്ല പ്രശ്നം.. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുണ്ട്..അതിജീവിതക്കൊപ്പം.. ❤

    @prajeethakuriakose6127@prajeethakuriakose612724 күн бұрын
    • Yes❤

      @user-kk2xz3dg2u@user-kk2xz3dg2u24 күн бұрын
    • വെറുക്കപ്പട്ടവൻ...

      @user-zq3ro4vu3n@user-zq3ro4vu3n24 күн бұрын
    • Yes

      @greeshmaa8752@greeshmaa875224 күн бұрын
    • 👍🏻❤️

      @linlichvlogs@linlichvlogs24 күн бұрын
    • Ys

      @bindhus4164@bindhus416424 күн бұрын
  • ജനപ്രിയനായകൻ എന്നെഴുതുന്നത് സെൽഫ്ട്രോൾ ആയിപ്പോവുന്നത് പോലെയായി. ഒരു ബുദ്ധിമോശം കൊണ്ട് തന്റെ സകല കഴിവുകളും ശൂന്യമാക്കിക്കളഞ്ഞു. അല്ലെങ്കിലും നമ്മുടെ കയ്യിൽ പണവും അധികാരവും വരുമ്പോഴേ നമ്മുടെ വ്യക്തിത്വം നമുക്ക് പോലും മനസിലാവൂ. അപ്പോഴേ നമ്മളിലെ നമ്മൾ ശരിക്കും പുറത്തിറങ്ങൂ 😢😢

    @saisudheesh@saisudheesh23 күн бұрын
  • പ്രശ്നം അതല്ല updated ആകാൻ പഠിക്കാൻ ഒക്കെ അവനു എവിടെ സമയം എപ്പോഴും കേസിനു പിറകെ ഓട്ടം അല്ലെ പിന്നെ tension നും 😏😏😏

    @veddoctor@veddoctor22 күн бұрын
  • കൂടെ ഉള്ള മഹാലക്ഷ്മിയേ കളഞ്ഞു ശൂർപ്പണകയെ ഒപ്പം കൂട്ടിയത് മുതൽ തുടങ്ങിയ കഷ്ടകാലമാ

    @mrs_talks7313@mrs_talks731324 күн бұрын
    • Yes😂😂😂

      @user-kk2xz3dg2u@user-kk2xz3dg2u24 күн бұрын
    • 👍👍

      @antonycf5382@antonycf538224 күн бұрын
    • മഹലച്മിയ അതെപ്പാ

      @JithuRaj2024@JithuRaj202424 күн бұрын
    • ​@@JithuRaj2024എന്താ സംശയം

      @vijivijin7236@vijivijin723624 күн бұрын
    • Benze kittiyappol petti auto ya kalanju😌 athra ullu

      @Dev-iu8rx@Dev-iu8rx23 күн бұрын
  • Dileep nod ulla Istam Nashtapettu 💯💔

    @sreejithsreej7155@sreejithsreej715524 күн бұрын
  • കൂടെ ജോലി ചെയ്തിരുന്ന വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെൺകുട്ടിയെ രണ്ട് മണിക്കൂർ കാറിലിട്ട് അതിഭീകരമായ പീഡനത്തിനിരയാക്കാൻ ക്വട്ടേഷൻ കൊടുത്തയാൾ "കുരുത്തം" പിടിക്കുമോ??????

    @abdulsalammuhammed1453@abdulsalammuhammed145322 күн бұрын
  • 7:30 രാമലീല ഹിറ്റ്‌ ആകാൻ കാരണം അതിന്റെ trailer കൂടിയാണ്. സിനിമ തന്നെ real story ആയി സാമ്യം ഉണ്ടായിരുന്നു.

    @jismy430@jismy43022 күн бұрын
  • അവൾക്കൊപ്പം ❤

    @babumediabah@babumediabah24 күн бұрын
    • Bhavana fans 🤣🤣🤣🤣🤣🤣🤣🤣

      @Akash_34@Akash_3424 күн бұрын
    • ​@@Akash_34 fan akenam en ila. Manasakshi mathi

      @chinnup4804@chinnup480424 күн бұрын
    • ​@@chinnup4804നിയമം സ്ത്രീകൾക്ക് അനുകൂലമാണ്... നിരപരാധികളായ ഒരുപാട് പുരുഷന്മാർ ശിക്ഷ അനുഭവിക്കുന്നുണ്ട്.

      @nibin8524@nibin852424 күн бұрын
    • അവൾക്കൊപ്പമോ അവനൊപ്പമോ ആയിക്കോട്ടെ സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും.

      @angrymanwithsillymoustasche@angrymanwithsillymoustasche23 күн бұрын
    • @@angrymanwithsillymoustasche 😤😤😤

      @babumediabah@babumediabah23 күн бұрын
  • ദിലീപ് ക്രിമിനൽ ആണ് പക്ക ക്രിമിനൽ ആ സ്വഭാവം ആണ് ഭവനയോട് കാണിച്ചത്

    @noushad317@noushad31724 күн бұрын
    • ഒൾക്ക് പണികൊടുത്തതോടെ ദിലീപ് തീർന്നു 😂😂

      @vempalaaku@vempalaaku24 күн бұрын
    • Nee aayirunno koode ninnath ethra krithyamaay parayaan.... Case theliyatte appo kona kona adikk...

      @shehana.m4234@shehana.m423423 күн бұрын
    • Mam,are you a civil servent in IPS rank to the minimum,majority of us only believe in evidence,the media,the victim.moreover Mr.Dileep is only an Actor.May a business man in the film industry,Lots of sympathy towards the well known actress,be impartial.🙏🙏🙏🙏

      @vempalaaku@vempalaaku23 күн бұрын
    • @@vempalaaku athum oru actress mathram aanu... Evidence ellam sathyam aavanam ennilla... Pinne oru ips rank holder inu mathrame engane parayaavu ennilla... Case theliyatte.. Pinne evidence thettaya reethiyil aarkk venelum indakkam... Janapriyanayakan enn chumma vilikkunnathalla.. Aah viliyilum oru artham ind... Baakki actors onnum oru thettum cheyyatha poleya varthanam...sathyame jayikku.. Ath ethra naalayalum...

      @shehana.m4234@shehana.m423423 күн бұрын
    • ​@@shehana.m4234 case thelinjalum illenkilum cheitatinu pedikananam manasakshi ennonnundu. Athijeevithayum oru achande makala Swnthamakalkum aa prayavaru bharyum avum thaniyavarthanam sambavikum enkil pedikum theercha

      @karthikmj1236@karthikmj123623 күн бұрын
  • പണവും സ്വാധീനവും ഉപയോഗിച്ച് ആ കേസ് തേച്ചു മാച്ചുകളഞ്ഞോ എന്തൊ?, പക്കാ ക്രിമിനൽ. 2000ങ്ങളിലെ ഓഞ്ഞ കോമഡി ഈ 24ൽ എവിടെ വർക്ക് ഔട്ട് ആവാൻ.

    @riyasm5836@riyasm583624 күн бұрын
    • 2000ങ്ങളിലെ കോമഡി ഓഞ്ഞ കോമഡി എന്ന് ആര് പറഞ്ഞു? 2000ത്തില പഴയ സിനിമകൾ കണ്ടിട്ടില്ലേ ഓഞ്ഞ കോമഡി എങ്കിൽ പഞ്ചാബി ഹൗസ്, മീശമാധവൻ, സിഐഡി മൂസ പോലത്തെ പടം എങ്ങനെ ഹിറ്റ് ആയി? ഒരു സീനിൽ തന്നെ തഗ്ഗിൻ്റെ പൂരം ഉള്ള ഏത് സിനിമ ഇപ്പോ ഉണ്ട്? സിഐഡി മൂസ പോലത്തെ ഫുൾ കോമഡി സിനിമ ഇപ്പോ ഏത് ഉണ്ട്? ഊക്ക് പോലും പണ്ടത്തെ സിനിമകളിൽ ആണ് ഏറ്റവും മികച്ചത്, പ്രത്യേകിച്ച് ജഗതിയുടെ കോമഡി. ഇപ്പോ പിന്നെ നല്ല കോമഡി ആണല്ലോ 🤣🤣🤣 പാട്ടുകളുടെ കാര്യത്തിൽ പോലും പഴയ സിനിമകൾ ആണ് മുന്നിൽ, ചില പാട്ടുകൾ കേൾക്കാൻ കൊതിക്കുന്ന പ്രത്യേക ഫീൽ തോന്നുന്ന പാട്ട് ആണ്, പ്രത്യേകിച്ച് മണിച്ചിത്രത്താഴ്, കിരീടം, ദേവാസുരം, വേറെയും ഉണ്ട്

      @franklinrajss2310@franklinrajss231017 күн бұрын
    • ഇപ്പോഴത്തെ സിനിമകൾക്ക് റിപ്പീറ്റ് വാല്യൂ പോലും കുറവാണ്, എല്ലാത്തിലും റിപ്പീറ്റ് വാല്യൂ ഇല്ല, കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ എന്ന് പറയുന്ന ഒരുപാട് സിനിമകൾ പഴയത് ഉണ്ട്

      @franklinrajss2310@franklinrajss231017 күн бұрын
  • അജിമ്സ് പറയുന്നതിനോട് യോജിപ്പില്ല. ദിലീപിന്റെ എത്ര തന്നെ നല്ല സിനിമ വന്നാലും കാണില്ല എന്ന് തീരുമാനിച്ച ജനങ്ങൾ ഉണ്ട് അതിജീവിതയെ സപ്പോർട്ട് ചെയ്യാൻ സ്ത്രീ ആകണം എന്നില്ല ഫാൻ ആകണം എന്നില്ല

    @goodhope2854@goodhope285424 күн бұрын
    • Dileep peedipicha ne kandoda poori. Court parayunna munna ninakku egane parayam pattum.

      @joshsphilip2840@joshsphilip284024 күн бұрын
    • Yes

      @riyazph4650@riyazph465023 күн бұрын
    • You are right👍

      @alicebabu3133@alicebabu313323 күн бұрын
    • Nalla asal vana padam

      @dumak4055@dumak405523 күн бұрын
    • Well said

      @user-xc7vo4xz3c@user-xc7vo4xz3c23 күн бұрын
  • ദീലീപ് സ്വന്തം കുഴി തോണ്ടി പിന്നെ വീണ്ടും വീണ്ടും വെളുപ്പിക്കാൻ കുടുതൽ കുടുതൽ കുഴപ്പം പിടിച്ചു

    @sajithashatheesh9555@sajithashatheesh955522 күн бұрын
  • ഇവൻ പോയതിനു ശേഷം ആണ് മലയാളം സിനിമ വേറെ ലെവൽ ആയതു.കഴിഞ്ഞ എട്ടുവര്ഷത്തെ ലിസ്റ്റ് നോക്ക് എന്തുമാത്രം പുതു മുഖ നടൻമാർ ,ഡയറക്ടർ എല്ലാം വന്നു ബ്രില്ലെന്റ് ആയിട്ടുകവർക്കു അവസരം കിട്ടി.അപ്പഴേ അറിയില്ലേ ഇവനാണ് എല്ലാരേയും ഓതിക്കുന്നതെന്നു

    @madavmad3119@madavmad311921 күн бұрын
    • ഇവൻ ക്രിമിനൽ ആയത് കൊണ്ട് പാര വെക്കത്തവർ ചുരുക്കം ആയിരുന്നു. ഇപ്പൊൾ അത് നടക്കുന്നില്ല 😊

      @anupmanohar3762@anupmanohar376221 күн бұрын
  • ദിലീപിന്റെ കരിയർ അവസാനിച്ചു... പുള്ളിക്ക് സപ്പോർട്ട് ചെയ്യാൻ പോലും. കുടുംബങ്ങളും ഇല്ലാ, ഡയറക്ടർമാരും ഇല്ലാ.... എന്തിനു.. സപ്പോർട്ടിങ് ആക്ടർഴ്‌സ് പോലും ഇല്ലാ...this is called KARMA🙌🏻

    @nikhile2572@nikhile257224 күн бұрын
    • Ayaal kittavali anenn ne ang therumanicha??jana gana mana cinema ellarum kandathokke alle.

      @christianjerry896@christianjerry89624 күн бұрын
    • poi theatril keri nokadaaa innu idan paatiya comment

      @rohitrohit5282@rohitrohit528224 күн бұрын
    • ദിലീപ് ഒന്നും industry ൽ നിന്ന് ഒരിക്കലും പോവില്ല, Big M ദിലീപ് ഉൾപ്പെടുന്ന Senior actors ഒക്കെ Real time experience ഉം സിനിമ യെ കുറിച് നല്ല അറിവ് ഉള്ളവരുമാണ് ഇവർക്കു ഒരു fixed audience ഉണ്ട് അതിനൊരു Market value ഉം ഉണ്ട് അതൊരിക്കലും നശിച്ചു പോവില്ല... ഇനി ദിലീപ് നെ വച് ഒരു Producer ഉം സിനിമ പിടിക്കില്ല ആരും കൂടെ അഭിനിയിക്കില്ല എന്ന് വെയ്ക്ക, മമ്മൂട്ടി company പോലെ ദിലീപ് ണ് സ്വന്തം Production Company ഉണ്ട് Grand Production അത് വച്ചു സ്വന്തമായി പടം നിർമിച്ച അഭിനിയിച്ചാലും ദിലീപ് നു ലാഭം ആണ്, ഇയാള് ഇപ്പൊ നേരിടുന്ന ഒരു challange strong point ആയ Family audience നെ വിട്ട് ഇയാൾക്കു ഒരു രീതി പിടിക്കാൻ പറ്റില്ല പിന്നെ TRP rating ൽ കേറാൻ ദിലീപ് ന്റെ തന്നെ കോമാളിത്തരം കാണിച്ചാലേ രക്ഷയുള്ളൂ എന്നതാണ്, ഇത് രണ്ടും Youth നു ദഹിക്കില്ല but രാമലീല പോലെ ഒരു project കിട്ടിയാൽ Sure hit ആകും അത് പുള്ളി overcome ചെയ്യും

      @brietopbaby8383@brietopbaby838324 күн бұрын
    • VOS 10cr Budget ൽ Grand Production ചെയ്ത പടമാണ് 23cr ലാഭം ഉണ്ടാക്കിയത്, First Day തന്നെ Family Audience കേറി വിജയിപ്പിച്ച പടമാണ്, ഇപ്പൊ ഇറങ്ങിയിരിക്കുന്ന പടവും ഫ്ലോപ്പ് ഒരിക്കലുംആവില്ല അതും Grand Production തന്നെ ആണ്

      @brietopbaby8383@brietopbaby838324 күн бұрын
    • ennittum ivide petten flutolikalude karachilum mezhukalum kando 😂......lavanmaarude kooli adhikam thamasiyathe nilakkum ennu avar manasilaakkunnilla😂😂🤣🤣

      @renr3278@renr327823 күн бұрын
  • പെണ്ണിന്റെ ശാപം അത് ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല

    @Rolex6162@Rolex616224 күн бұрын
    • എന്റെ കുടുംബതെയും ഒരു പെണ്ണ് ശപിച്ചു . അതോടെ എന്റെ കുടുംബവും തീർന്നു.

      @pkm2577@pkm257723 күн бұрын
    • Sthree shapam, purushan shapam ennu difference illa....

      @sintokk9317@sintokk931723 күн бұрын
    • ശാപം കോപ്പ്. ഇതൊക്കെ അന്ധവിശ്വാസമാണ്. പുതിയ പരീക്ഷണ സിനിമകളും നല്ല തിരക്കഥയും കിട്ടിയാൽ ആരായാലും ജനം സ്വീകരിക്കും

      @angrymanwithsillymoustasche@angrymanwithsillymoustasche23 күн бұрын
    • ​@@pkm2577ആര്?

      @angrymanwithsillymoustasche@angrymanwithsillymoustasche23 күн бұрын
    • ​@@pkm2577agane onnumilla nammalekond pattuna rethye areyum updravikath jeevicha mathi aree shapichalum nammude bakkam right anee nammak oru kozpavum pattilaa

      @user-ix4wc2bp6m@user-ix4wc2bp6m23 күн бұрын
  • പഴയ ഫിലിം പോലും കാണുന്നത് ഇപ്പോൾ ഇഷ്ടമല്ല.. വെറുപ്പാണ്

    @teambooms5664@teambooms566421 күн бұрын
  • Nishad well said 👍👍👍

    @bhagyalakshmi7663@bhagyalakshmi766323 күн бұрын
  • മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ട നടൻ

    @BijuKoottunkall@BijuKoottunkall24 күн бұрын
  • ദിലീപ്. മലയാള സിനിമ യിൽ നിന്നും എന്നെന്നേക്കുമായി out ആയി.. ഒരാളും ഇയാളുടെ സിനിമ കാണില്ല എന്ന് തോന്നുന്നു

    @mura1242@mura124224 күн бұрын
    • Poi theatril keri nokadooo families kootathode verune kaanam

      @rohitrohit5282@rohitrohit528224 күн бұрын
    • ​@@rohitrohit5282pavi care taker van hit ayi

      @johnnthomas8868@johnnthomas886823 күн бұрын
    • ​@roitrohit5282., പിന്നെ.. ന്റെ വീടിന്റെ അടുത്ത് നിന്നും ഒരു van നിറയെ കൊണ്ട് പോയിട്ടുണ്ട്... സ്ത്രീകളെ ഫാൻസ്‌ അസോസിയേഷൻ free tkt ൽ... കഷ്ട്ടം..... അതിൽ ന്റെ aunty m 🙄കാര്യം ചോദിച്ചപ്പോഴാ അറിഞ്ഞേ അവരുടെ frd ന്റെ mon അസോസിയേഷൻ member so 🤦🏿‍♂️🤦🏿‍♂️....

      @pkarjun3658@pkarjun365823 күн бұрын
    • ​@@rohitrohit5282Ambujaakshan:Dileep padangalkku ippo aadhyathe divasam maathram kaanunna oru prathibhaasamaanu ee koottathodeyulla pokku.Randaam divasam thottu poya kaashineyorthu avar karayunnathu aarum kaanunnillallo.

      @anilkumar.c.smenon9144@anilkumar.c.smenon914422 күн бұрын
    • Illa too.... kandavarokke.....super paranju....pavi

      @shaheelame8432@shaheelame843222 күн бұрын
  • ആളുകള്‍ വെറുത്താല്‍ കഴിഞു 😊😊😊

    @navasmalariyadkeralanavasm2137@navasmalariyadkeralanavasm213723 күн бұрын
  • pavi ye ishtapettu❤❤❤...

    @jithinvr8304@jithinvr830423 күн бұрын
  • നിഷാദ് പറഞ്ഞതാണ് കറക്ട്. അജിംസ് ജഗതിയുടെ issues compare ചെയ്തതിൽ പ്രശ്‌നമുണ്ട്‌ . ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉണ്ടായിരുന്നേൽ ജഗതിയും വീട്ടിലിരുന്നേനെ. ram leela യുടെ വിജയം കണക്കിലെടുക്കാൻ കഴിയില്ല. അത് കേസ് ശരിയാണോ അല്ലെ എന്ന് ജനങ്ങൾ കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ ഇറങ്ങിയ പടമാണ്.

    @AbdulBasith-ju8jl@AbdulBasith-ju8jl24 күн бұрын
    • Ennal inn erangiya padam onnu nok motham housefull shows ann athum family audience

      @vdcuts4666@vdcuts466624 күн бұрын
    • അതിനും മാത്രം ഒന്നും ramaleela odiyittilla

      @snehaaugastine8234@snehaaugastine823422 күн бұрын
    • @@snehaaugastine8234 best🤣🤣 aa varshathe etavum kooduthal collection kittya padam ann ramaleela 50 cr mukalil collection ind

      @vdcuts4666@vdcuts466622 күн бұрын
    • ​@@snehaaugastine8234highest grosser of 2017 arunnu.

      @VSvimalkumar@VSvimalkumar21 күн бұрын
    • Ramaleela sympathy vechu keriyatha aa filiminte directorum aniyarapravarthakarum koodi karanju mezhuki athokandu alukalk sympathy ayy agane aapadam vijayichathu.athu kazhinju copalan vannu creditum kondu poy athani Sathyam

      @madavmad3119@madavmad311921 күн бұрын
  • ബലാത്സംഘ കൊട്ടേഷൻ കൊടുത്തവന്റെ കരിയറിനെ കുറിച്ച് ഒക്കെ ഉത്കണ്ഠ പെട്ട് ചർച്ച ചെയ്തു സമയം കളയണ്ടായിരുന്നു.

    @adarshanimator@adarshanimator24 күн бұрын
    • നിന്നോട് പറഞ്ഞോ.... കൊട്ടേഷൻ കൊടുത്തെന്നു????.......

      @gijug854@gijug85423 күн бұрын
    • ഒരു പാഴും ജീവിതം പൾസർ സുനി എന്നാ പുഴു..... അവനാണ് തനി ഊള.... ദിലീപ് ഏട്ടനെ ചവിട്ടി താഴെ ഇടാൻ ആരോ സുനിക്ക് കൊട്ടേഷൻ കൊടുത്തു എന്ന് മനസിലാക്കാൻ പറ്റുന്നില്ല നിങ്ങള്ക്ക്....

      @gijug854@gijug85423 күн бұрын
    • Yes.. correct

      @olivianclt3904@olivianclt390423 күн бұрын
    • ​@@gijug854തലയിൽ അല്പ മെങ്കിലും ആളുതാമസമുള്ള മനുഷ്യത്വമുള്ള ആളുകൾക്ക് മനസ്സിലാകും ക്വട്ടേഷൻ കൊടുത്തതും കോടതിയിൽ നടന്നതും '

      @sabukumar428@sabukumar42823 күн бұрын
    • True

      @BGR2024@BGR202423 күн бұрын
  • 100 % I agree with you

    @user-cr3wb1fe2e@user-cr3wb1fe2e23 күн бұрын
  • ഡീഗ്രേഡിങ് ഒക്കെ തകർന്നടിഞ്ഞു.... പടം സൂപ്പർ ഹിറ്റ്‌ ആണ്.... നല്ല ഫീൽ ഗുഡ് മൂവി ❤

    @harishento@harishento23 күн бұрын
  • ജനങ്ങൾ ഇഷ്ടപെടാത്ത ജനപ്രിയ നായകൻ 😂😂😂😂😂😂😂😂

    @firuz2293@firuz229324 күн бұрын
    • Yes

      @rameshrairoth2518@rameshrairoth251824 күн бұрын
    • ഭൂരിഭാഗം വരുന്ന ആളുകൾക്ക് അതിനോട് യോജിപ്പില്ല

      @moideenkuttycpy3569@moideenkuttycpy356924 күн бұрын
    • Ath ningale polulla kuru pottunnorkk angere eshttam allathath... Nalla film erangiyappo ellathinum kuru potti.. Athalle eppo oru kuthipokkal😂 nanam theere ella.. Kashttam

      @shehana.m4234@shehana.m423423 күн бұрын
    • ജനങ്ങൾ അല്ല ജനങ്ങളിൽ ചിലർ ആണ് വെറുക്കുന്നത് നടിയെ ആക്രമിച്ച കേസ് ദിലീപ് ആണ് എന്നും വിശ്വസിക്കുന്ന ചിലർ ഉണ്ട് സത്യം എന്താണ് അറിയില്ല അതു അറിഞ്ഞിട്ട് പറയുന്നതിലും വെറുകാണുന്നതിലും അർത്ഥം ഉണ്ട് അല്ലാതെ വിധി പോലും വരാതെ ചിലർ വെറുപ്പുകൊണ്ട് സ്വയം വിധി എഴുതുന്നതിൽ എന്ത് അർത്ഥം

      @abhiram2452@abhiram245223 күн бұрын
    • ​@@shehana.m4234അതേ നാണം തീരെയില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ പീഡനക്കേസിലെ പ്രതിയെ താങ്ങുന്നവർക്ക് പ്രത്യേകിച്ച് സ്ത്രീ സപ്പോര്‍ട്ടേഴ്സിന് നാണം മാത്രമല്ല വകതിരിവും തീരെയില്ല.

      @gunner-uz2re@gunner-uz2re23 күн бұрын
  • ദൈവം കൈവിടും.. ഇതൊക്കെ സാംപിൾ.. ആയിരം നല്ല കാര്യങ്ങള് ചെയ്തിയുണ്ടങ്കിലും കുറച്ചു പേരുടെ കണ്ണീരു അയാൾ കരണം ഉണ്ടായിട്ടുണ്ട്..

    @ayishaamehrin@ayishaamehrin24 күн бұрын
  • Kandirikkan nalla padam🎉🎉

    @user-hr5un8gr3t@user-hr5un8gr3t21 күн бұрын
  • പടം വേറെ ലെവൽ ❤️❤️👌🏻👌🏻പഴയെ ഒരു വൈബ് കിട്ടി പ്വോളി ❤️❤️❤️🔥

    @Jinn581@Jinn58121 күн бұрын
  • വളരെ സത്യസന്ധമായ ഒരു ചർച്ചയായിരുന്നു. ദിലീപ് ഇനി ഏത് ഗംഗയിൽ കുളിച്ചാലും ചെയ്ത പ്രവൃർത്തിയുടെ കളങ്കം കഴുകി കളയാനാവില്ല അയാളുടെ സിനിമ TV യിൽ വന്നാൽ പോലും കാണില്ല. സ്വയം ജനപ്രിയനെന്ന് വിളിച്ചാൽ 'പോരാ...ജനങ്ങളുടെ മനസ്സിൽ അയാളില്ല

    @binduks1926@binduks192624 күн бұрын
    • 💯 agree

      @madavmad3119@madavmad311921 күн бұрын
    • അത് നിങ്ങളുടെ അഭിപ്രായം മാത്രം. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഉണ്ട്. തെറ്റ് ചെയ്താൽ പോലും ദിലീപ് എന്ന നടനെയും അയാളുടെ സിനിമകളെയും ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളും വേറെയുണ്ട്. ചില സിനിമകൾ പാളിപ്പോയി എന്നു പറഞ്ഞുകൊണ്ട് ദിലീപ് എന്ന കലാകാരൻ ഇല്ലാതാകില്ല. ഏതു മഹാനാടനും തിരിച്ചടികളുടെ കാലം ഉണ്ടായിട്ടുണ്ട്. കൃത്യമായ അവസരത്തിൽ കൃത്യമായ ചേരുവകളോടെ ഒരു സിനിമ കിട്ടിയാൽ മതി ഏതു മഹാനും തിരിച്ചു വരാൻ, ദിലീപിനും അത് സാധ്യമാണ്.

      @aamuhammedrafi@aamuhammedrafi21 күн бұрын
    • @shynit5241@shynit524121 күн бұрын
    • ​@@aamuhammedrafi laksha kanakin enoke paranju mezhukalle swantham karyam paranju vaa pothy eri... Pettan oombiii thety veetil erikenda tym aayi.. Janapriyan enn ehudi kanich pettan swayam pulakam kollam enii

      @D24-@D24-21 күн бұрын
    • എന്ത് ചെയ്ത് എന്ന് കൂടി പറയൂ, ചുമ്മാ പ്രതി ആണെന്ന് പറയുന്നു

      @franklinrajss2310@franklinrajss231017 күн бұрын
  • ജനപ്രിയ നായകൻ എൻ്റെ അഭിപ്രായത്തിൽ ബേസിൽ ജോസഫ് ആണ്. അദ്ദേഹം കുറച്ചു വർഷങ്ങൾ അല്ലെ ആയൊള്ളൂ.. കുറച്ചു കൂടി കഴിയട്ടെ എല്ലാവരും ഒരേ സ്വരത്തിൽ പറയും..അതു ഉറപ്പാണ്

    @ayishaamehrin@ayishaamehrin24 күн бұрын
    • കോപ്പാണ്.

      @sudersanpv4878@sudersanpv487824 күн бұрын
    • ayye onn poye🤣🤣🤣🤣

      @Paramashivam0@Paramashivam023 күн бұрын
    • അതേ, സിനിമയെ പറ്റി കാഴ്ചപ്പാട് ഉള്ള പുതിയ തലമുറയുടെ പ്രതിനിധിയാണ്. സ്റ്റാർ ഇമേജ് ഇല്ല, ആഗ്രഹിക്കുന്നുമില്ല.

      @elizabethvarghese5511@elizabethvarghese551123 күн бұрын
    • True that

      @deepna3552@deepna355223 күн бұрын
    • Ya old Dileep movies nte feel tharunnadanu anu epo Basil nte movies

      @aahiq1@aahiq123 күн бұрын
  • ഞാൻ Dileep സിനിമ കാണും ഐ ലൈക് ഹിം

    @shanavashabeebulla3725@shanavashabeebulla372523 күн бұрын
  • എത്ര റിയലിസ്റ്റിക്കായ നിരീക്ഷണം

    @tksthangal@tksthangal15 күн бұрын
  • ദിലീപിന്റെ സ്ട്രോങ്ങ്‌ ഏരിയ ആയ കോമഡി പോലും ഇപ്പൊ workout ആകുന്നില്ല, വോയിസ്‌ of സത്യനാഥൻ ഒക്കെ വധം ആണ്,, തീയറ്ററിൽ കണ്ട് തീർക്കാൻ പറ്റിയ പാട്

    @suhailabdulla6879@suhailabdulla687924 күн бұрын
  • അജിയിംസ് പറഞ്ഞ ഒരു കാര്യം ശരിയല്ല.. ദിലീപിന് വന്ന കളങ്കം ജഗതിക്ക് ഉണ്ടായ പോലെയുള്ള ഒരു കുറ്റം അല്ല ദിലീപ് ചെയ്ത കുറ്റം വളരെ നീചവും മനുഷ്യത്ത രഹിതവുമായ ക്രിമിനൽകുറ്റവുംശുദ്ധ തെമ്മാടിത്തരവുമാണ് അത്കൊണ്ട് തന്നെ ജനങ്ങൾ ആയാളെ വളരെയധികം വെറുത്തു കഴിഞ്ഞു കുടുമ്പ പ്രേക്ഷകർ ആയിരുന്നു ദിലീപ് സിനിമ കൂടുതലും കണ്ടിരുന്നത് അവർക്ക് ഇപ്പോൾ ദിലീപിന്റെ പേര് കേൾക്കുന്നത് തന്നെ അലർജിയാണ് പ്രത്തേകിച്ച് സ്ത്രീകൾക്ക് അയാളെ വെറുപ്പാണ്

    @mujeebodayil8801@mujeebodayil880124 күн бұрын
    • Ennit analo potta inn erangiya padam housefull ayi oodunath🤣🤣 padam nalath ananenkil hit avum

      @vdcuts4666@vdcuts466624 күн бұрын
    • നീ ആണോ കേരളത്തിലെ മൊത്തം സ്ത്രീകളെ നിയന്ത്രിക്കുന്നത്

      @vinusabu3021@vinusabu302124 күн бұрын
    • നിങ്ങൾ കണ്ടോ ഇത്ര കൃത്യമായി പറയാൻ, നമ്പി നാരായണനെ കുറ്റവാളി ആക്കിയത് ഇതേ media തന്നെ ആണ് മറക്കണ്ട

      @brietopbaby8383@brietopbaby838324 күн бұрын
    • Ladies elam veruthu ennum nee mathram thirumanichal mathiyo .keedame.

      @DeviPSDevi@DeviPSDevi23 күн бұрын
    • mammadoli....ni aadhyam shariyakan noku ...sthreekal theerumanicholum enthu kananamennu😊

      @sintokk9317@sintokk931723 күн бұрын
  • OUT OF FOCUS ന് പണ്ടത്തെപ്പോലെ ഒരു ഗുമ്മില്ല..😅

    @loveyourself9491@loveyourself949113 күн бұрын
  • An Actor who lost his face in malayalam film industry forever. God is great.

    @tomyjoseph2260@tomyjoseph226022 күн бұрын
  • അപ്രിയനായകൻ അതാണ് അയാൾ യോജിച്ച പേര് അയാൾ ഇനി ബാഹുബലി തന്നെ എടുത്താലും ഞാൻ അയാളുടെ സിനിമ കാണില്ല എന്ന് തീരുമാനിച്ച ആളാണ്

    @muttamshefi4278@muttamshefi427824 күн бұрын
    • Oh nee kandillel 100 cr povumallo . Angane parayalle.nee aaradaa mala vaaname

      @rjcreations8755@rjcreations875524 күн бұрын
    • Nee keneda .

      @VintageKuwait@VintageKuwait24 күн бұрын
    • തീർച്ച ആയിട്ടും ദിലീപിന്റെ എത്ര നല്ല പടം വന്നാലും തീയറ്ററിൽ പോയി അത്‌ കാണില്ല എന്നൊരു തീരുമാനം എനിക്കും ഒണ്ട്.

      @sanoopmsalim5455@sanoopmsalim545524 күн бұрын
    • @shibimvaidyar9739@shibimvaidyar973924 күн бұрын
    • 👍🏻👍🏻👍🏻

      @linlichvlogs@linlichvlogs24 күн бұрын
  • അയാള് ചെയ്ത കുറ്റത്തിൻ്റെ ഭാരം അയാളുടെ മുഖത്ത് ഉള്ളത് പോലെ തോന്നിയിട്ടുണ്ട്... തെറ്റുകാരൻ ആണെങ്കിൽ അവളോട് ചെന്നു മാപ്പ് ചോദിക്കുക, ഇല്ലെങ്കിൽ പ്രകൃതിയുടെ പ്രതികാരം ഭീകരമായിരിക്കും. He is a good person, but I don't know what happened to him

    @PravasaYugam@PravasaYugam24 күн бұрын
    • Onnude onn sookshich noku.. cheytha kuttathinte bharam aano atho cheyyatha thettinu oru samooham full pazhi parayunnathil ulla vishamam aano.. Angne onnum chinthikan ulla sensibility thankalk und enn thonnunnilla😊

      @ajinbabus9435@ajinbabus943524 күн бұрын
    • പെണ്ണ് പിടിയൻ ദിലീപിന് കുറ്റബോധം

      @JithuRaj2024@JithuRaj202424 күн бұрын
    • അപ്പൊ കോടതി കണ്ട വീഡിയോ പിന്നെ എന്താണ് ​@@ajinbabus9435

      @infokites3994@infokites399424 күн бұрын
    • Exactly 👍

      @bazighaa@bazighaa24 күн бұрын
    • Exactly

      @bindhus4164@bindhus416424 күн бұрын
  • Deleep ചേട്ടൻ ഇനി ശക്തമായ സൈഡ് റോളുകൾ ചെയ്യട്ടെ, സിദ്ധീക്ക് ഇക്ക ഒക്കെ ചെയ്യുന്ന സൈഡ് റോളുകൾ ചെയ്യട്ടെ 👍👍👍

    @kkstorehandpost2810@kkstorehandpost281023 күн бұрын
    • ഈ നാറി ഒരു rolum ചെയ്യണ്ട, ഒന്ന് പോയി thannal മതി

      @snehaaugastine8234@snehaaugastine823422 күн бұрын
  • Ento pullide padam onnum angot clutch pidikunnilla😢

    @arunsabu8833@arunsabu883323 күн бұрын
  • ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.

    @mcn6158@mcn615823 күн бұрын
    • Njanum kanilla fans ne vare viddikal akki nadakam kalicha ivante movie enthinu kananam prath ullvar kanate enne kittlla ini

      @anagha1236@anagha123623 күн бұрын
    • 👍 humanity still exists, u are an example for that.god bless u bro❤

      @nayanaa.r1574@nayanaa.r157422 күн бұрын
    • വിധിക്കല്ലെ.

      @renukarenu5982@renukarenu598219 күн бұрын
    • നട്ടെല്ല് 🙏

      @Misty559@Misty55916 күн бұрын
    • Dileepinde Cinimayile patu Polum kelkarilla

      @Mlr.RafeekRafeek@Mlr.RafeekRafeekКүн бұрын
  • ദിലീപ് എന്ന വ്യക്തിയെ വെറുക്കുന്നു.. ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. movie industry യില് അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടായിരിന്നിരിക്കാം.. but ഇപ്പോള് അദ്ദേഹത്തെ വെറുക്കുന്ന ആളുകൾ അദ്ദേഹത്തെ ഒരു കാലം വരെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളുകൾ ആയിരുന്നു..അദ്ദേഹമായിട്ട് ഉണ്ടാക്കിയ ഹേറ്റേഴ്‌സ്..

    @ayishaamehrin@ayishaamehrin24 күн бұрын
    • Dileep peedipicha ne kandodi. Court parayunna munna ninakku egane parayam pattum.

      @joshsphilip2840@joshsphilip284024 күн бұрын
    • Nee eshttapedanda... Angere chumma janapriyan enn vilikkunnathalla... Angeru ennum nangalkk eshttapetta janapriyan thanne aanu....

      @shehana.m4234@shehana.m423423 күн бұрын
    • @@shehana.m4234 njn athinu thante kaaryamalla paranjath.. nte kaaryamaanu.

      @ayishaamehrin@ayishaamehrin23 күн бұрын
    • ആയിഷ ഈ പറയുന്നത് ദിലീപ് എന്ന വ്യക്തിയോടുള്ള ഇഷ്ടക്കേടിനെ കുറിച്ചാണ്. സിനിമ നന്നായാൽ ഏത് പ്രേക്ഷകരും കാണും, നല്ല സിനിമയാണെങ്കിൽ ഒ ടി ടി പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി അന്യ നാടുകളിലേക്ക് സിനിമ എത്തും, വിജയിക്കും. നിങ്ങൾ കാണില്ലെങ്കിലും.

      @angrymanwithsillymoustasche@angrymanwithsillymoustasche23 күн бұрын
    • @@angrymanwithsillymoustasche hallo mr ഞാൻ ദിലീപ് എന്ന വ്യക്തിയെ വെറുക്കുന്നു എന്നാണ് പറഞ്ഞത് . അല്ലാതെ അയാളുടെ സിനിമകളെ അല്ല.. അദ്ദേഹത്തിൻ്റെ സിനിമകൾ കാണാറുണ്ട്.. സിനിമ വേറെ വ്യക്തിജീവിതം വേറെ.. പക്ഷെ ഇപ്പോഴും ചില ആളുകൾ അദ്ദേഹത്തിനോടുള്ള വെറുപ്പ് അദ്ദേഹത്തിൻ്റെ സിനിമകളിൽ കാണിക്കാറുണ്ട്. സിനിമ കൊള്ളാമെങ്കില് അത് എന്തൊക്കെ ആയലും വിജയിക്കും.. അതിനു ഉദാഹരണം ആണ് അദ്ദേഹത്തിൻ്റെ VOS.. പിന്നെ തങ്കമണി, ബന്ദ്ര ഒക്കെ പൊട്ടിയത് താങ്കൾക്ക് തന്നെ അറിയാമല്ലോ..

      @ayishaamehrin@ayishaamehrin23 күн бұрын
  • സത്യം,, ദിലീപ് യുഗം കഴിഞ്ഞു ഇപ്പോൾ കാണുന്നത് പണം എറിഞ്ഞു ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമം

    @vp-fp3ud@vp-fp3ud24 күн бұрын
    • Nee aano paisa kodukkunne... Onn podey

      @shehana.m4234@shehana.m423423 күн бұрын
    • Angane panam erinjaalonnum theateril aale koottan onnum pattilla aalukal mandanmaralla. Pavicaretaker house kalichondirikanu poyi theateril chenn nokado

      @user-sz5cn4tj7x@user-sz5cn4tj7x23 күн бұрын
    • agnine pothujanathine ini pottanmarakkenda

      @pengumoodan@pengumoodan23 күн бұрын
    • Annooooo😂

      @krishnajith_x_47@krishnajith_x_4723 күн бұрын
    • Valarey sariyanu...

      @geeta1366@geeta136622 күн бұрын
  • ഇതൊക്കെ അല്ലാതെ വേറൊന്നും ചർച്ച ചെയ്യാൻഇല്ലേ ഇല്ലേ ഇവിടെ വില കൂടുന്നു മീൻ വേഷമിടുന്ന ചിക്കൻ പച്ചക്കറികൾക്ക് വില കൂടുന്നു സാധനങ്ങൾക്ക് വില കൂടുന്നു അറിഞ്ഞിട്ട് നമ്മുക്ക് നിന്നും മിണ്ടാൻ വയ്യ നമ്മക്ക് ഉപകാരം ചെയ്യുന്ന കാര്യമില്ല ചർച്ച ചെയ്യാൻ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജനങ്ങളെ 👍🏻🥴

    @sapphirebrights@sapphirebrights23 күн бұрын
  • ഇന്ന് തൃശൂർ രാഗത്തിൽ നിന്നും ഈ movie കണ്ടു. 5 വർഷങ്ങൾക് ശേഷമാണ് ദിലീപ് ന്റെ ഒരു മൂവി തീയേറ്റർ il കണ്ടത്. ആദ്യ. പകുതിയിൽ തന്നെ ദിലീപ് തന്റെ സ്ഥിരം ശൈലി il കുറെ കോമഡികൾ കാണിച്ചു ചിരിപ്പിക്കാൻ ശ്രമിച്ചു. തീയേറ്റർ il എല്ലാ വിധ പ്രായക്കാരും ഉണ്ടായിട്ടും ഒരാളും ചിരിക്കുന്നില്ല. അതായത് പ്രേക്ഷകർ ഒരുപാട് മാറി. എന്നിട്ടും ദിലീപ് നോ പുള്ളിയുടെ സിനിമകൾക്കോ മാറ്റമില്ല. എത്രയോ പടങ്ങൾ മിക്സ്‌ മസാല ചേർത്ത് ഉണ്ടാക്കിയ ഒരു ഐറ്റം. 🙏🏻 120 രൂപ യും സമയവും നഷ്ടം 27-04-2024

    @sreeragssu@sreeragssu23 күн бұрын
  • ജനപ്രിയ നായകൻ ബേസിൽ ജോസഫ് ❤ എന്റെ കുട്ടിക്കാലത്തു ഒരുപാടു ചിരിപ്പിച്ചു പക്ഷെ ദിലീപേട്ടൻ ... ഇപ്പൊ ഒക്കുന്നില്ല... മാത്രമല്ല ഒരു കാലത്തു മലയാള സിനിമ ഒറ്റയ്ക്ക് വെട്ടി പിടിക്കാൻ ശ്രെമിച്ചാൽ ഇങ്ങനെ ഇരിക്കും....ചെയ്‌ത തെറ്റും ഒരിക്കലും തിരുത്താൻ പറ്റില്ല

    @kunju8449@kunju844924 күн бұрын
    • Besil adipoli annu.. nallapole oro character nu vedeeyum nalla effort edkunna nalla nadan aaa pulikk eppzhum nallath varate

      @anagha1236@anagha123622 күн бұрын
  • ക്രൈം ആണ് പ്രശ്നം, വളരെ ഗുരുതരമായ ഒരു തെറ്റ് ആണ് ദിലീപ് ചെയ്തിരിക്കുന്നത്

    @Asifalivga@Asifalivga24 күн бұрын
    • Correct 👍

      @vempalaaku@vempalaaku24 күн бұрын
    • അത് ഇതുവരെ തെളിഞ്ഞില്ലല്ലോ

      @ashwinvlogs6396@ashwinvlogs639623 күн бұрын
    • നിങ്ങൾ അത് വീട്ടില്ലലേ........ എടാ മണ്ടന്മാരെ ദിലീപ് ഏട്ടൻ അങ്ങനെ ഒരു ക്രൈം ചെയ്തിട്ടില്ല............. ഇയാളെ കുടുക്കിയതാണ് എല്ലാം നാട്ടുകാർക്കും അറിയാം.. നിന്നെ പോലെ ഊളകൾക്ക് മനസിലാവില്ല....

      @gijug854@gijug85423 күн бұрын
    • @@ashwinvlogs6396 പുറത്ത് വന്ന തെളിവുകൾ വെച്ച്, സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും ഇവനാണ് പീഡനത്തിന്റെ മാസ്റ്റർ ബ്രെയിൻ എന്ന്

      @olivianclt3904@olivianclt390423 күн бұрын
    • @@olivianclt3904 പുറത്ത് വന്ന എന്ത്‌ തെളിവ്, അപ്പൊ കോടതിക്ക് സാമാന്യ വിവരം ഇല്ലേ 🙄

      @ashwinvlogs6396@ashwinvlogs639623 күн бұрын
  • 90;s മിമിക്രി കോമഡി ഒന്നും ഇപ്പോഴത്തെ പിള്ളേർക്ക് ദഹിക്കില്ല ഇപ്പോൾ റിയൽ കോമഡി റിയൽ ഫൈറ്റ്

    @aishanahalavlog7845@aishanahalavlog784524 күн бұрын
    • Premalu kand ayrinuu real comedy ithrayum chalii comedy ayii kandaa movie ful chalii enit review enaa malaran marumm chirichu marikum thange Anu🤣🤣

      @vintageedits7326@vintageedits732624 күн бұрын
    • അതേ 😂.. അതാണ് ആവേശം... രോമാഞ്ചം... മഞ്ജുമ്മൽ ബോയ്സ്..വെള്ളമടി, കഞ്ചാവ്.. പടം ഹിറ്റ്‌ . 😂.. സത്യമാണ് 90സ് kids ചിലപ്പോ ഇഷ്ടപ്പെടില്ല... Am one among them...

      @arunbabu826@arunbabu82624 күн бұрын
    • ​@@arunbabu826tengayanu😂😂kore mandanmar kore cash vangichu review chaiyunna oolakal parayunnathu ketoo padam kandu😂allathe enthu😂😂podai😂

      @maradona2319@maradona231924 күн бұрын
    • 90 kandal pora ne kananda

      @sukanyaratheesh-up3ji@sukanyaratheesh-up3ji24 күн бұрын
    • മിമിക്രി

      @saleemkhanmaliyekkal1531@saleemkhanmaliyekkal153124 күн бұрын
  • ഉള്ളത് പറയാമല്ലോ, പുള്ളിയുടെ വിഷമങ്ങൾ ഒക്കെ ആ മുഖത്തു കാണുന്നുണ്ട്.. ഒരു കാലത്ത് ഏറ്റവും ചിരിപ്പിച്ച മനുഷ്യനാണ്.. പുള്ളിയുടെ വിഷമങ്ങൾ maximum ഒളിപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല... എന്റെ പൊന്നു മാഷേ, pls prove your innocence. ആരും പെർഫെക്ട് അല്ല, ഈ ഞാൻ അടക്കം. ഈ ഭാരം കൊണ്ട് നടന്നു നിങ്ങൾ ഇനി സിനിമ ചെയ്‌താൽ ശെരി ആവില്ല.. സത്യം പറഞ്ഞു സങ്കടി അവസാനിപ്പിക്കാൻ നോക്ക്.. എന്നിട്ടു പ്രൊമോഷൻ വന്നു, എന്നെ സൈഡ് ആക്കിയേ, എലാർക്കും വിരോധമാണ്, പുച്ഛം ആണ്, എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ.. നിങ്ങൾ സഹായിച്ചു കൊടുത്ത ആൾകാർ എന്നും നിങ്ങളെ ഓർക്കും. പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരും പൊറുക്കില്ല അതും ഒരു പെണ്ണ് കേസ്. നാണക്കേട് നാണക്കേട് തന്നെയാണ്.. അതുകൊണ്ട് പറയുവാ, സത്യം പുറത്തു വരുന്ന വരെ, പിന്നെ ഇത് വരെ ഉള്ള നിങ്ങളുടെ ഇഷ്യൂ updates വെച്ചു നോക്കുമ്പോൾ എല്ലാം എതിരാണ്.. അതുകൊണ്ട് അത് fix ചെയ്യൂ. എന്നിട്ടു happy ആയിട്ടു തിരിച്ചു വരു.

    @arunsurendren4730@arunsurendren473023 күн бұрын
  • Deelip ❤❤❤❤

    @anishani7776@anishani777619 күн бұрын
  • നല്ല സിനിമ ആയാലും ഞാൻ ദിലീപിന്റെ സിനിമ കാണില്ല. ജഗതി യുടെ പേരിൽ അല്ല സിനിമ ഇറങ്ങുന്നത് ജഗതി സപ്പോർട്ടിങ് ആക്ടറാണ്. ആക്രമിക പെട്ട നടി അത്രയും ഇഷ്ടമാണ് ഞങ്ങൾക്ക്

    @musthaque813@musthaque81324 күн бұрын
    • ഞാനും ❤❤

      @vempalaaku@vempalaaku24 күн бұрын
    • ഞാനും

      @santhoshk3301@santhoshk330124 күн бұрын
    • Njan kanum Nadiyude sobavam nallathanegi akramikumo?

      @didc8127@didc812724 күн бұрын
    • @@didc8127 ഇനി സ്വഭാവം മോശമാണെങ്കിൽ തന്നെ ഇങ്ങനെ യാണോ ചെയ്യേണ്ടത്. ഇതെല്ലാം സ്വന്തം ആൾക്കാർക്ക് വന്നാലേ അതിന്റെ വേദന അറിയുകയുള്ളൂ

      @musthaque813@musthaque81323 күн бұрын
  • ഒരു പെൺകുട്ടിയെ പിച്ചിച്ചീന്താൻ കൊട്ടേഷൻ കൊടുത്ത ദുഷ്ടനാണ് അയാൾ മലയാളികളുടെ മനസ്സിൽ നിന്ന് ആ വേദന മാറില്ല

    @alfazkadavu3378@alfazkadavu337824 күн бұрын
    • വെറുതെ ആരും ഒന്നും ചെയ്യില്ല അതിന് തക്കതായ കാരണം ഉണ്ടാകും ആ നടി ഇത്ര നല്ലതൊന്നുമല്ല കയ്യിലിരിപ്പ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് അത് ആദ്യം മനസ്സിലാക്കണം

      @user-rc5yf9rq4v@user-rc5yf9rq4v24 күн бұрын
    • @@RiyasValiyaValappilninte manasinte preshnam aanu ipo ni ivde comment cheithath. Thiricharivu undavatte.all the best

      @fifi7520@fifi752024 күн бұрын
    • കഷ്ടം നീയൊക്കെ ഏത് ലോകത്തു ആണ് ജീവിക്കുന്നെ ​@@RiyasValiyaValappil

      @sbrview1701@sbrview170124 күн бұрын
    • @@user-rc5yf9rq4v Athanu anganeyan vendath. Karanam undenkil pennanenkil rape cheyyua aan aanenkil kuthi kollam. Kollunna aalu paavam, ayalde kuttam kond alla keto. Ini konna aalod vere oralk deshyam undenkil ayale matte aal rape cheyyukayo kuthi kollukeyo cheyyate. Angane thanne aaavatte🙏🏻ningalk oke enna neram velukka. PR Teams aayirkmm allenkil manasu dushicha aalkar🤮

      @fifi7520@fifi752024 күн бұрын
    • Veruthe akramikkillaa

      @didc8127@didc812724 күн бұрын
  • Dileep Enna vekthiye enikk aryilla but dileep enna nadane enikk eshttam anu

    @Farshad100@Farshad10023 күн бұрын
  • ഒരു (രണ്ട്)പെണ്‍കുട്ടിയുടെ ശാപം

    @user-yh2hw5nc5d@user-yh2hw5nc5d24 күн бұрын
  • Covid 19 മനുഷ്യരെ ആകെ മാറ്റി. മലയാളികളുടെ തീൻ മേശയിൽ അറബിക് റഷ്യൻ കൊറിയൻ ഫ്രഞ്ച് എല്ലാ സിനിമകളും ചർച്ചകൾ ആവുന്നുണ്ട്. അപ്പോഴാണ് ദിലീപ് കണ്ടു മറന്ന തമാശകൾ വീണ്ടും എടുത്തിട്ട് അലക്കുന്നത്.

    @punjabiradio@punjabiradio24 күн бұрын
  • നിലവാരമില്ലാത്ത വാർത്ത' ജനം tv യെപോലെ media one ആകരുത് ...

    @jankisjankis9096@jankisjankis909616 күн бұрын
  • Well said 👍👍

    @maheshpmaniyappan@maheshpmaniyappan24 күн бұрын
  • ആ പേരുങ്കള്ളൻ വന്നിരുന്നു മോങ്ങട്ടെ മടയാനാ കാവ്യയെ കെട്ടാൻ നടത്തിയ നാടകങ്ങൾ 🤣😂. അനുഭവിക്കട്ടെ. വൈസ് ക്രിമിനൽ

    @Anna-ch8be@Anna-ch8be24 күн бұрын
    • uff oro 1 min il um comment eddundalo kudambasree teame

      @KTDPsycho09@KTDPsycho0924 күн бұрын
    • P​@@KTDPsycho09

      @Karthika_vc@Karthika_vc24 күн бұрын
    • @@KTDPsycho09Kudambashree enthaa moshamaano?

      @objectvismus3823@objectvismus382324 күн бұрын
    • You don’t need to be a Manju fan, just need to be a human.

      @mrudulaish@mrudulaish23 күн бұрын
    • കുടുംബത്തിൽ നിന്നും ആണ് കുടുംബശ്രീ ഉണ്ടാകുന്നതു,,, താൻ അപ്പോൾ കുടുംബത്തിൽ പിറന്നത് അല്ലെന്നു തോന്നുന്നു 😂

      @anjanagosh2110@anjanagosh211023 күн бұрын
  • ഇയാളുടെ സിനിമയിൽ ഇയാള് ഇനിയും മാറാത്ത കാലത്തോളം ഇനി ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട..

    @shabeerbooto8388@shabeerbooto838824 күн бұрын
  • 5:15 100 percent correct

    @AUSSIEMALAYALI2024@AUSSIEMALAYALI202421 күн бұрын
  • Janapriyanayakan.....❤

    @Sumith_kl_51@Sumith_kl_5123 күн бұрын
  • പടം വെറുപ്പിക്കൽ തന്നെ ആണ്.... കോപ്രായം കാണിച്ചാൽ കോമഡി ആണെന്ന് പെട്ടന്റ് വിചാരം 💣✅️

    @anjanamohanmohan@anjanamohanmohan24 күн бұрын
    • Adhu Thanik vataydhu konda😅😅😅😅

      @sukanyaratheesh-up3ji@sukanyaratheesh-up3ji24 күн бұрын
    • Poyi thoor

      @Akash_34@Akash_3424 күн бұрын
    • Enna ninte ammede video idu pvr edukkum

      @devdas8596@devdas859624 күн бұрын
    • ​@@devdas8596നിങ്ങൾ ഈ പേട്ടൻ ഫാൻസ്‌കാർ വന്നു അമ്മയ്ക്കും അച്ഛനും തെറി വിളിച്ചിട്ടൊന്നും കാര്യം ഇല്ല..... മുക്കിലും മൂലയിലും പോയി അലക്കി വെളുപ്പിച്ചിട്ടും കാര്യം ഇല്ല.... മൂവി ഫ്ലോപ്പ് തന്നെ ആണ്

      @AromaVijay-op4xz@AromaVijay-op4xz24 күн бұрын
    • Dileep ennu ketal udane vannu negative idum,😂nanam illa alle,nneyoke pennanenkil divorce akan sadhyadha und

      @jobyaibel4400@jobyaibel440024 күн бұрын
  • ആദ്യമായി എനിക്ക് തോന്നിയത് ഇവർക്കും തോന്നി.. വളരെ നന്ദി ❤

    @trendingmalayalam9603@trendingmalayalam960324 күн бұрын
  • Case കേസ്ന്റെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോട്ടെ....

    @baaar1992@baaar199223 күн бұрын
  • ശരിയാ...ഒരു കാലത്തു കൂട്ടികൊടുത്തും മറ്റു മാമ്മപ്പണിയും എക്ക ചെയ്തു പിടിച്ചു നിന്ന്, ശരിക്കു പറഞ്ഞാൽ അതിൽ നിന്നും അദ്ദേഹം out ആയി. നിധിബോധം ഉള്ള മലയാളികളുടെ മനസ്സിൽ ഇദ്ദേഹം ഇപ്പോൾ ഇല്ല. ദിലീപിന്റെ നല്ല സിനിമകൾ ഇറങ്ങിയാൽ ആൾകാർ കാണും... എന്നും പറഞ്ഞു ഒരു ക്രൈം ചെയ്ത ദിലീപിനെ നല്ല മലയാളികൾ പഴയതുപോലെ കാണില്ല. ഇപ്പോഴത്തെ സിസ്റ്റവും പണവും ദുരുപയോഗം ചെയ്തു ഒരു വലിയ ക്രൈമിനെ ഇല്ലാതാക്കാൻ നോക്കുന്നു... അതാ ഇപ്പോഴത്തെ ദിലീപ്.

    @NAH951@NAH95123 күн бұрын
    • പിന്നെ കാവ്യ എന്ന ചരക്കു വണ്ടിയും ഓടിക്കാല്ലോ

      @user-uo1wx4wg2h@user-uo1wx4wg2h13 күн бұрын
  • പാവം manju, പാവം അതിജീവിത

    @rameshrairoth2518@rameshrairoth251824 күн бұрын
  • He was there in yesterdays Bigboss show for movie promotion..... Very bad.....

    @shiyas3252@shiyas325224 күн бұрын
  • സത്യമാണ് നിങ്ങൾ പറഞ്ഞത്. പേട്ടന്റെ അഭിനയവും ഞങ്ങൾക്ക് മടുത്തു. വ്യക്തിപരമായും ഞങ്ങൾ വെറുത്തു. ടി വി യിൽ പഴയ കോമഡിഹിറ്റ് സിനിമ കാണിച്ചാൽ പോലും ഞങ്ങൾ കാണാത്ത അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ചു.

    @NoushadNoushad-rv5bn@NoushadNoushad-rv5bn22 күн бұрын
  • *no one can replace dileep💯🔥*

    @user-bq7hm9iu6c@user-bq7hm9iu6c20 күн бұрын
  • Most of the people doesn't like now dileep movie because of his case

    @mohammedameesh5107@mohammedameesh510724 күн бұрын
  • പടം മോശം നിങ്ങൾ പറഞ്ഞത് ശരിയാണ് വെറും മിമിക്രി കോമഡി പടം

    @Sudhakaran-cx9bt@Sudhakaran-cx9bt24 күн бұрын
    • Onu podo

      @krishnajith_x_47@krishnajith_x_4723 күн бұрын
  • Superb Movie….Really loved it ❤

    @DrFiyaz@DrFiyaz23 күн бұрын
  • പേട്ടൻ തീർന്നു.... നന്മ വേണം മനസ്സിലും പ്രവർത്തിയിലും 😊

    @anupmanohar3762@anupmanohar376221 күн бұрын
  • 100% ശരി ആണ് പീഡന വീരൻ വീട്ടിൽ ഇരുന്നാൽ മതി.. ഞങ്ങള് വെറുത്തു പോയി ദിലീപേയ്

    @milanthomas5701@milanthomas570124 күн бұрын
    • Poda funde

      @rameesmohammad4178@rameesmohammad417824 күн бұрын
    • @@rameesmohammad4178 ninta thatha thayoli

      @milanthomas5701@milanthomas570124 күн бұрын
    • Poda thayoli thomas

      @sanilkumarms007@sanilkumarms00724 күн бұрын
    • Dileep peedipicha ne kandoda poori. Count parayunna munna ninakku egane parayam pattum.

      @joshsphilip2840@joshsphilip284024 күн бұрын
    • Eneech podey.. Nalla film vannappo ellam koode eduth vannekkuva... 😏

      @shehana.m4234@shehana.m423423 күн бұрын
  • Dileep nte mukam shokam aayi ...age baadhichu so ethra comedy ittalum seriousness thonnum

    @Vkp233@Vkp23324 күн бұрын
  • Just watched it today.Good film ,house full theatre, must watch with family

    @sharikapradeep5455@sharikapradeep545519 күн бұрын
  • കൊട്ടേഷൻ നടി ആക്രമണകേസ് മുതൽ പേട്ടന്റെ അവസ്ഥ 💣💣💣

    @shafreenashafreena4113@shafreenashafreena411322 күн бұрын
  • നാളെ കേക്ക് മുറിക്കുന്നുണ്ട് 😢

    @Nattapranthan@Nattapranthan24 күн бұрын
KZhead