DAILY BLESSING 2024 APRIL 19/FR.MATHEW VAYALAMANNIL CST

2024 ж. 17 Сәу.
327 061 Рет қаралды

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
8086562420 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер
  • യേശുവേ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളുടെയും പ്രശ്നങ്ങൾ പരിഹരിച്ച് ദൈവാനുഗ്രഹം ആക്കി തീർക്കണമേ ആമേൻ

    @user-fq4mn6fg5z@user-fq4mn6fg5z13 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141913 күн бұрын
    • Amen🙏🙏🙏

      @Betty-ve5po@Betty-ve5po13 күн бұрын
    • ആമേൻ

      @sudheeshgopi1415@sudheeshgopi141513 күн бұрын
    • 🙏🏻🙏🏻😍😍

      @maryjoseph9530@maryjoseph953010 күн бұрын
  • ഡെയിലി ബ്ലെസ്സിങ്ൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

    @marfinmohan4051@marfinmohan405113 күн бұрын
    • Amen 🙏🙏

      @genotharakan5021@genotharakan502113 күн бұрын
  • ഈശോയെഎല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയോട് ചേർന്നു ജീവിക്കുവാൻ അനുഗ്രഹിക്കേണമെ 🙏🏼🙏🏼

    @maryjoy4144@maryjoy414413 күн бұрын
  • എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി 🙏🙏🙏

    @sherlyroy4702@sherlyroy470212 күн бұрын
  • ഈശോ എല്ലാം സാമ്പത്തിക ബുദ്‌ധിമുട്ടിൽ നിന്ന് എന്റെ കുടുബത്തെ രക്ഷികണമേ 🙏🙏🙏🙏🙏🙏🙏🙏, എന്നെ പോലെ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    @prasanna946@prasanna94613 күн бұрын
    • Amem 🙏🏾

      @leenabiju5368@leenabiju536813 күн бұрын
    • എന്റെ ദൈവമേ എന്റെ കുടുംബത്തെ ഏറ്റെടുക്കേണമേ 🙏 ഞങ്ങളുടെ ജീവനും ജീവിതവും സർവ്വവും അങ്ങയുടെ ദാനമാണ്.പരിശുദ്ധാത്മാവിന്റ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് ജീവിതം ധനൃമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ ആമേൻ 🙏

      @soothram1419@soothram141913 күн бұрын
  • ഈശോയെ എന്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കുവാനും വിശുദ്ധ കുർബാനയിൽ എല്ലാ ഞായറാഴ്ചയും പങ്കെടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണം 😂🙏

    @Noname-ot5us@Noname-ot5us13 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141913 күн бұрын
    • ആമേൻ

      @binirajesh18@binirajesh1813 күн бұрын
    • Amen 🙏🙏🙏

      @sinithelly103@sinithelly10313 күн бұрын
    • Amen😊

      @BeenaBeena-nz3zd@BeenaBeena-nz3zd13 күн бұрын
    • 🙏🙏

      @genotharakan5021@genotharakan502113 күн бұрын
  • ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

    @mathewjacob7371@mathewjacob737113 күн бұрын
  • എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

    @anboby5416@anboby541612 күн бұрын
  • യേശുവേ വിവാഹം നടക്കാൻ താമസിക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിൽ അങ്ങ് നേരിട്ട് വന്നു ഇടപെടേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

    @valsammapunnoose7016@valsammapunnoose701613 күн бұрын
    • Eshoyae entae makantae marriage nadathithannae

      @marysebastian1437@marysebastian143713 күн бұрын
    • Amen🙏🙏🙏

      @user-lm9fl1zr5t@user-lm9fl1zr5t13 күн бұрын
    • Amen Amen Amen Jesus 🙏

      @alexanderkgeorge1665@alexanderkgeorge166513 күн бұрын
    • Amen🙏🏻

      @roshinjohnjoseph1649@roshinjohnjoseph164913 күн бұрын
    • Eshoyae31ബസ്സു നടക്കുന്ന ente മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

      @user-id1id2tr6t@user-id1id2tr6t13 күн бұрын
  • എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ നല്ല നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 നന്മയിലും വിശുദ്ധിയിലും ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നേർവഴി കാണിച്ചു കൊടുക്കണമേ ദൈവത്തെ അറിഞ്ഞ് നന്മയിൽ വളരുവാനുള്ള കൃപ കൊടുക്കണമേ 🙏🏻🙏🏻🙏🏻

    @mercythomas2489@mercythomas248913 күн бұрын
    • AMEN 🙏🏽 🙏🏽 🙏🏽

      @bijijojen6759@bijijojen675913 күн бұрын
    • Amen

      @bindutomy5434@bindutomy543413 күн бұрын
    • Amen❤❤

      @AshKj-ez9ip@AshKj-ez9ip13 күн бұрын
    • Amen praise the Lord

      @bridgitmathew9710@bridgitmathew971013 күн бұрын
  • ഇസ്രായേലിൽ ഇപ്പോഴുള്ള യുദ്ധത്തിന്റെ അന്തരീക്ഷം മാറി സമാധാനം നിലനിൽക്കാൻ വേണ്ടി ഈശോയോട് പ്രാർഥിക്കണേ

    @jencybaiju3597@jencybaiju359713 күн бұрын
  • ഈശോയെ ഏതെങ്കിലും തരത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്നു മേചനം നൽ"കി അനുഗ്രഹിക്കണമേ

    @devasiavd3862@devasiavd386213 күн бұрын
  • എന്റെ യേശുവേ പഠിച്ചു കഴിഞ്ഞിട്ടും ജോലിയില്ലാതെ വിഷമിയക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു എന്റെ മകളേയും എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ കരുണയാകണേ ആമ്മേൻ ആരാധന🙏🏻🙏🏻🙏🏻🙏🏻

    @nicysebastian6805@nicysebastian680513 күн бұрын
    • എന്റെ ഈശോയേ എന്റെ നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏

      @ancybiju9981@ancybiju998113 күн бұрын
    • Please pray for sindhant biju raj ,sreejit Surendran, rohit ajee sam ,rahul mathew n nikhil jojen

      @bijijojen6759@bijijojen675913 күн бұрын
    • 🙏🙏🙏🙏🙏

      @jessyjoseph1510@jessyjoseph151013 күн бұрын
    • 🙏🙏🙏🙏🙏

      @jessyjoseph1510@jessyjoseph151013 күн бұрын
    • 🙏

      @sujathomas9762@sujathomas976213 күн бұрын
  • എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളിൻ മേൽ കരുണയായിരികേണമേ 🙏 ഈശോയേ ❤ പരിശുദ്ധ ദൈവമാതാവേ ❤ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏🙏🙏🙏

    @JainyCyriac@JainyCyriac13 күн бұрын
    • അമ്മേ. എന്റെ. Mebin.. പ്ലസ്ടു. നല്ല. മാർക്കോടെ. പാസ്സാക്കണമേ. അമ്മ. ഇടപെടണമേ. Aamen🌹💈🌹🙏🏻🌹

      @Mebin2-ye5fu@Mebin2-ye5fu13 күн бұрын
    • ❤❤❤❤❤

      @raniantony3827@raniantony382713 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141913 күн бұрын
    • easoye ante niogam samarppikkunnu saddichu tharaname 😊❤

      @sherlysebastian2675@sherlysebastian267513 күн бұрын
    • അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🕯️🕯️🕯️

      @lindamathew8087@lindamathew808713 күн бұрын
  • യോശുവേ എൻ്റെ മകൻ്റെയും മരുമകളും മോനും ഒന്നിച്ച് ജീവിയ്ക്കൻ ഇടവരുത്തോണമേ

    @user-ck2jl2hu3j@user-ck2jl2hu3j12 күн бұрын
  • അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിന്റെയും കുടലിന്റെയും ആമാശ യ ത്തിന്റെയും അൽ സ റിന്റെയും ടൂമാറിന്റെയും ക്യാ ൻ സ റിന്റെയും വയറുവേദന യും ഷീണവും മാറ്റി സുഖവും ആരോഗ്യവും ബലവും ദീർഘായുസ്സും കൊടുത്തു നിറയ്ക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു. Roy. G. G. J. Bhavan

    @miniroy9908@miniroy990813 күн бұрын
  • ഈശോയെ എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ,, ജീവിത പങ്കാളി,,, എന്റെ മക്കൾ,,, ഇവരെ ദൈവ തിരുമുമ്പിൽ സമർപ്പിക്കുന്നു,,,,, എല്ലാ പാപങ്ങളും ക്ഷമിക്കണമേ 🙏,,, ആയുസും, ആരോഗ്യവും,, നല്കണമേ 🙏,,, സം ര ക്ഷിക്കണമേ🙏🙏

    @sheejakurian1275@sheejakurian127513 күн бұрын
  • ആരുടെയും മുന്നിൽ തലകുനിക്കാനോ അപമാനപെടാനോ ഇടയാക്കല്ലേ പരിഹാസങ്ങളിൽനിന്നും ഒറ്റപ്പെടുത്തലിൽനിന്നും കാത്തോളണേ സന്തോഷവും സമാധാനവും തന്ന് രോഗങ്ങളുംദുരിതങ്ങളും അകറ്റി ആയുരാരോഗ്യ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ കർത്താവേ

    @meeramadhavan3198@meeramadhavan319813 күн бұрын
    • എന്റെ അവസ്ഥ തന്നെ 🙏🙏. ഈശോയെ എല്ലാ സഹനങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകേണമേ 🙏

      @sheejasuresh7908@sheejasuresh790813 күн бұрын
  • ഈശോയെ അങ്ങയുടെ മക്കളെ ഞങ്ങളെ വളർത്തണം ഞങ്ങളുടെ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ ഈശോയെ അങ്ങയുടെ രക്തത്തല മുദ്ര നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ

    @AncyThomas-gm4rz@AncyThomas-gm4rz12 күн бұрын
  • യേശുവേ മോൾടെ പരീക്ഷ റിവ്യൂ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

    @shinydavis5300@shinydavis530012 күн бұрын
  • യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

    @jijovadakkekarayathu9212@jijovadakkekarayathu921213 күн бұрын
    • Amen

      @rosilymathew7791@rosilymathew779113 күн бұрын
  • ഈശോയെ ഞങ്ങളുടെ കണ്ണനിരിന് കാരണമായ എല്ലാ പ്രതിസന്ധികളെയും അങ്ങ് തുടച്ചുമാറ്റണമെ തളരുന്ന മനസ്സിനെ ബലപ്പെടുത്തന്നമെ ഈശോയെനന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏

    @user-xw6vl3gd7e@user-xw6vl3gd7e13 күн бұрын
    • Lord please heal my son , have mercy on us 👏👏👏

      @thresiammacasphar1699@thresiammacasphar169913 күн бұрын
  • കർത്താവേ എൻ്റെ കടം ഒക്കെയും മാറ്റിതരണമേ. കർത്താവേ എൻ്റെ കുടുംബത്തിൽ സമാധാനം തരണമേ.കർത്താവേ എൻ്റെ എല്ലാ കഷ്ടതയും മാറ്റിതരണമെ.

    @JincyBaby@JincyBaby13 күн бұрын
  • എന്റെ ഇശോയെ ഞങ്ങൾ വച്ചിരിക്കുന്ന ലോൺ പാസ്സായി കിട്ടുവാൻ അനുഗ്രഹിക്കണേ ആമേൻ... 🙏🏻🙏🏻🙏🏻

    @jinijohn8750@jinijohn875013 күн бұрын
  • കർത്താവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എല്ലാ മക്കളെയും കത്തുകൊള്ളണമേ

    @jibingeorge1377@jibingeorge137713 күн бұрын
  • ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി പൂർണ സൗഖ്യം നൽകേണമേ ആമേൻ 🙏🙏🙏

    @beenababy6725@beenababy672513 күн бұрын
    • 🙏🙏

      @stephenulahannan3256@stephenulahannan325612 күн бұрын
  • ഈശോയെ കട ബാധ്യതയിൽ നിന്ന് കര കയറ്റി തരണമേ സാമ്പത്തികം ആയി വേദനിക്കുന്ന എല്ലാവരേം എന്റെ ഈശോയെ നിന്റെ കരം നീട്ടി ആശ്വസിപ്പിക്കണേ

    @tessysanu@tessysanu13 күн бұрын
  • ഈശോയെ മെയ്‌ 4ന് ആദ്യകുർബാന സ്വീകരിക്കാൻ പോകുന്ന എന്റെ മകനെയും, മറ്റെല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ. ആദ്യമായി അങ്ങയെ സ്വീകരിക്കാൻ അവരെ ഒരുക്കണമേ. ആമേൻ 🙏🏻

    @crystalvlogs-achuponnu@crystalvlogs-achuponnu13 күн бұрын
  • ഭർത്താവിനുംമുഴുവൻ മദ്യപാനികൾക്കും വിടുതൽ നൽകുവാനും ഞങ്ങളേപ്പോലെ കടബാധ്യതയിലും സാമ്പത്തിക പ്രതിസന്ധിയിലും കഴിയുന്ന മുഴുവൻ മക്കൾക്കും മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്കും ഈശോയെ അനുഗ്രഹം നൽകണമേ.

    @abinkjoy2803@abinkjoy280313 күн бұрын
    • 🙏🙏🙏🙏

      @JV-bg2jj@JV-bg2jj13 күн бұрын
  • ഈശോയെ കണ്ണിൽ കാൻസർ ബാധിച്ച 2 വയസ്സുള്ള മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു. ആ കുടുംബത്തെ ശക്തരാക്കണമേ , മകനെ സുഖപെടുത്തണമെ.. 🙏

    @MARIAPRIYANKA-vm8wv@MARIAPRIYANKA-vm8wv13 күн бұрын
    • 🙏🙏

      @mollbiju553@mollbiju55312 күн бұрын
  • ഈശോയെ എന്റെ രോഗശാന്റിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    @user-sd8tq1ns2j@user-sd8tq1ns2j13 күн бұрын
  • യേശുവേ 2024ൽ നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏

    @merrinthomas3025@merrinthomas302513 күн бұрын
  • എന്റെ കർത്താവേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കൾ പരസ്പരം സ്നേഹത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മകളുടെ ഫീസ് അടയ്ക്കുവാനും കൊടുക്കാനുള്ളവരുടെ കാശ് കൊടുക്കുവാനും എന്നെ അനുഗ്രഹിക്കേണമേ എന്നെ കൈവിടരുതേ കർത്താവേ

    @bindubyju9797@bindubyju979713 күн бұрын
    • Amen

      @jeevamary4583@jeevamary458313 күн бұрын
    • ആമേൻ

      @jibingeorge1377@jibingeorge137713 күн бұрын
    • Karthavine yelppichu prarthiku Yenik anubhavamanu

      @gayathria6475@gayathria647513 күн бұрын
    • Amen

      @rosemarythomas8602@rosemarythomas860213 күн бұрын
    • Amen 🙏🙏🙏🙏

      @sinibabu7073@sinibabu707312 күн бұрын
  • ഈശോയെ 10th,12th എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ 🙏അവരെ അങ്ങയുടെ സാക്ഷികളാക്കി മാറ്റണമേ 🙏

    @sheebajiji8780@sheebajiji878013 күн бұрын
    • Amen 🙏

      @rajeshwarivijayan4486@rajeshwarivijayan448613 күн бұрын
    • Ente mon elthose Joby +2 nu nalla mark kittane

      @sindhyajoby9538@sindhyajoby953813 күн бұрын
    • Plus 2 result kathirikkunns Sandramol kke unnatha vijayam nalki anugrakkaname🙏🙏🙏🙏

      @jincy7575@jincy757513 күн бұрын
    • Ente mol BESTEENA BENNY+2 nu daivanugrahamulla Result tharaname🙏

      @bestinbenny8706@bestinbenny870613 күн бұрын
    • +1 പഠിക്കുന്ന മക്കൾക്ക് വേണ്ടിയും🙏

      @anumolc.s9902@anumolc.s990213 күн бұрын
  • Ente essoye enteniyohangal sikarichu sadhichutharename Amen Amen Amen🙏🙏🙏🙏

    @anniejohnny5078@anniejohnny507813 күн бұрын
  • കുഞ്ഞുങ്ങൾ ഇല്ലാത്തവരും ഗർഭിണികളേം അങ്ങേക്ക് സമർപ്പിക്കുന്നു

    @santhwanarenju@santhwanarenju12 күн бұрын
  • ഈശോയേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിദേശത്ത് പഠിക്കാൻപോയ എല്ലാമക്കളെയും കുഞ്ഞുങ്ങളില്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ ആമേൻ 🙏🙏🙏🙏🙏🙏

    @user-ox6kd6by6v@user-ox6kd6by6v13 күн бұрын
  • ഈശോയെ മക്കളുടെ മേൽ പരുശുദ്ധാമ്മാവിനാൽനിറയ്ക്കണമേ🙏🙏🙏🙏🙏🙏

    @JieoBinoy@JieoBinoy13 күн бұрын
    • 🙏🙏

      @genotharakan5021@genotharakan502113 күн бұрын
  • Please pray for those who are trying for jobs and those who are preparing for exams and interviews 🙏🙏🙏

    @vinuvarghese9633@vinuvarghese963312 күн бұрын
  • ഈശോയെ പുതിയ ജോലി അവദരങ്ങളെ സമർപ്പിക്കുന്നു... എല്ലാം നന്നായി നടത്തണമേ... കുടുംബത്തെ അനുഗ്രഹിക്കണേ... വൈഫിന്റെ പുതിയ ജോലി അവസരങ്ങൾ സമർപ്പിക്കുന്നു... കടബാധ്യതകൾ വരുത്തരുതേ.... എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ.... ആമേൻ.. ഹാലേലൂയ... മാതാവേ സകല വിശുദ്ധരെ നന്ദി... 🙏🙏🙏

    @sjoseph8444@sjoseph844412 күн бұрын
  • മകന് ജോലി ലഭിക്കാൻ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു, ഡെയിലിബ്ലെസ്സിങ്ഗിൽ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏

    @jollyjose3340@jollyjose334013 күн бұрын
    • Karthave edapedanme thdsam matti thryanme jodedajiphikri🙏🏽🙏🏽🙏🏽remu🙏🏽sh🙏🏽🙏🏽🙏🏽appaaa edpedanme🙏🏽🙏🏽🙏🏽enpdashesheethbakiapfthshsiku🙏🏽🙏🏽🙏🏽edapedanme karthave 🙏🏽🙏🏽🙏🏽

      @shinushaji461@shinushaji46113 күн бұрын
  • യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ..... ആമേൻ ✝️🕯️🔥❤️🙏🏻

    @jijovadakkekarayathu9212@jijovadakkekarayathu921213 күн бұрын
    • Oh my jessus bless my daughter for her studies and her marriage

      @LissymoleV@LissymoleV13 күн бұрын
    • ആമേൻ ഹാലേലുയ്യാ

      @binirajesh18@binirajesh1813 күн бұрын
    • Karthava nithoonta niyogham allam nadathie thannu anugrahikanama

      @shylajames7612@shylajames761213 күн бұрын
    • Anta asughatha pariepurnamie mattie nalla arokiyam tha vettu jolie chayan sakthie tha karthava balahinayanu anugrshikanama

      @shylajames7612@shylajames761213 күн бұрын
    • 5:35 😅 5:38 ❤xnxx😢😮 10:06 😮WE Á

      @ShajiJoseph-zz1rt@ShajiJoseph-zz1rt13 күн бұрын
  • യേശുവേ എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു പാലുകാച്ചു നടത്താനുള്ള കൃപ ഒരുക്കിതരണമേ ആമേൻ

    @nijird4013@nijird401312 күн бұрын
  • Thanks heavenly Father son holy spirit amme St Joseph arch angels guardian angels all saints and angels for blessings.. graces... make jini pregnant..jomy become a father.. praveena and all get married .. akhil join a saint seminary in Ottawa Ontario Canada with saint priests to become a saint priest.. extra good health arun valsamma chackochàn jomy jini arun reethu Ava Abram anna akhil marychecby georgekuttychettan all relatives friends and all who asked prayers and each and every one in the whole world

    @valsammathomas5385@valsammathomas538513 күн бұрын
  • യേശുനാഥ ഞങ്ങളെയും മക്കളെയും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ❤വീനിത സ്വാഭാവമുള്ളവരാക്കണമെ യേശുനാഥ🙏🙏🙏🙏❤️

    @rosevlogs6301@rosevlogs630113 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141913 күн бұрын
  • ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കുo യേശുവെ അങ്ങയുടെ ഉന്നതമായ വിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

    @user-ku7ob9yb6b@user-ku7ob9yb6b13 күн бұрын
    • Amen...🙏🙏

      @nelsonalex7101@nelsonalex710113 күн бұрын
    • Amen 🙏🙏🙏🙏

      @princyvarghese993@princyvarghese99313 күн бұрын
  • God bless me and my family amen hallelujah 🙏🏼 Thank you Lord.

    @philominajoseph7089@philominajoseph708912 күн бұрын
  • യേശുവേ എന്റെ ജിത്തു മോൻ +2ജയിക്കണേ

    @user-ym1me1vo6t@user-ym1me1vo6t12 күн бұрын
  • ഇന്ന് Exam എഴുതുന്ന എല്ലാ കുട്ടികളെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ നിറയ്ക്കണെ ഈശോയെ...

    @MiniVinu-gi3hc@MiniVinu-gi3hc13 күн бұрын
  • ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധീകരിക്കണമേ

    @user-nc4gx3ze1e@user-nc4gx3ze1e13 күн бұрын
  • ഒരുപാട് പ്രേശ്നനങ്ങൾ ഉണ്ട്.. ഈശോയെ നാളെ വാടക കൊടുക്കണം ബാങ്കിലെ ലോൺ അടക്കാൻ ഉണ്ട്. Ende ഭാരങ്ങൾ ഞാൻ എന്റെ eeshonde കരങ്ങളിൽ സമർപ്പിക്കുന്നു amen... ഹല്ലേലൂയാ യേശുവേ nanni..., 🙏🙏🙏

    @prabishaajesh1715@prabishaajesh171512 күн бұрын
  • ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ തകർച്ചയിൽ നിന്നും കരകയറ്റി തരണമേ.... നല്ലൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു കടബാധ്യത തീർക്കുവാനുള്ള സാമ്പത്തികശേഷി വർദ്ധിപ്പിച്ചു തരേണമേ... എൻറെ മോൾക്ക് പ്ലസ് ടു വിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.... ആമേൻ ❤❤❤❤

    @sajithafrancis6679@sajithafrancis667912 күн бұрын
  • 🙏🏻🙏🏻🙏🏻കർത്താവെ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയുടെ മേലും എല്ലാ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

    @jerinmichael2646@jerinmichael264613 күн бұрын
    • Amen

      @regithachankary6157@regithachankary615713 күн бұрын
  • ഈശോയെ എന്റെ കണ്ണീരിനു കാരണമായ എല്ലാ വിഷയങ്ങളിലും ഈശോയുടെ കരുണയുണ്ടാകണമേ ആമേൻ 🙏

    @lekhasuresh4458@lekhasuresh445813 күн бұрын
  • രോഗികളായി ഹോസ്പിറ്റലിലും വീടുകളിലും ഉള്ള എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

    @mariyababy9552@mariyababy955212 күн бұрын
  • Ente monu jolykku gufilninnu vilikkaname amen Amen Amen hallelujah hallelujah hallelujah🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

    @user-bl3xw1hp4g@user-bl3xw1hp4g12 күн бұрын
  • ഈശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

    @daisysebastian9574@daisysebastian957413 күн бұрын
  • ഈ കഷ്ടതകൾക്കു നടുവിലും കാലിടറാതെ ഇന്നോളം നടത്തിയ യേശുവേ നന്ദി നന്ദി ,,, ഞങ്ങൾ കടന്നു പോകുന്ന മരുഭൂമിയുടെ അവസ്ഥയിൽ നിന്നും അവിടുത്തെ കരംനീട്ടി രക്ഷിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    @georgep3967@georgep396713 күн бұрын
    • ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണെ രോഗങ്ങൾ സുഖമാക്കണേ അപ്പാ ❤❤❤❤

      @gorettidamien7759@gorettidamien775913 күн бұрын
    • ആമേൻ🙏🙏🙏

      @jessykuttiachan5117@jessykuttiachan511713 күн бұрын
    • Amen praise the lord.😊

      @p.jantony4989@p.jantony498913 күн бұрын
    • 1:06

      @ashakunjumon5418@ashakunjumon541813 күн бұрын
    • 🙏🙏🙏

      @sujajoseph4923@sujajoseph492313 күн бұрын
  • കർത്താവേ എന്റെ കടങ്ങൾ മറ്റിതരണമേ എന്നെ രക്ഷിക്കണമേ പ്രയാസങ്ങൾ എല്ലാം മാറ്റിതരണമേ എന്നെ കൈവിടല്ലേ🙏🙏🙏Amen🙏🙏🙏🙏

    @antonysanoj7915@antonysanoj791511 күн бұрын
  • Yeshuve ബിനുവിന്റെ കടങ്ങൾ തീർത്തു കൊടുക്കണേ

    @user-ym1me1vo6t@user-ym1me1vo6t12 күн бұрын
  • യേശുവേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്നവരുടെ എല്ലാം നിയോഗങ്ങളും സാധിച്ചു കൊടുക്കണേ 🙏🙏🙏🙏

    @zeroplayer9188@zeroplayer918813 күн бұрын
    • Amen

      @ajp1447@ajp144713 күн бұрын
  • എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. പഠിക്കാൻ ബുദ്ധിശക്തിയും ഓർമ്മ ശക്തിയും നല്കേണമേ പരീക്ഷയിൽ പാസാകണമേ കടന്ന വരുന്ന T T C പരീക്ഷയും നേഴ് സിംങ് , പരീക്ഷയും എഴുതാനുളള അനുഗ്രഹം കൊടുക്കേണമേ🙏🙏

    @minidaniel799@minidaniel79913 күн бұрын
  • Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

    @praseesanil1234@praseesanil123413 күн бұрын
  • ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

    @ashinmariya5251@ashinmariya525112 күн бұрын
  • കർത്താവേ ഞങ്ങളെ എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ അവിടുന്ന് സഹായിക്കേണമേ , ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്നും രക്ഷിക്കണമേ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @albingeorge8268@albingeorge826813 күн бұрын
    • ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 ആമേൻ 🙏

      @soothram1419@soothram141913 күн бұрын
    • ആമീൻ

      @369army2@369army213 күн бұрын
    • Amen 🙏🙏

      @genotharakan5021@genotharakan502113 күн бұрын
  • എന്റെ ഈശോയെ എന്റെ കട ഭാരം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹❤ഈശോയെ ജോലി ഇല്ലാത്ത എല്ലാക്കളെയു സമർപ്പി ക്കുന്നു 🌹❤❤അനുഗ്രഹിക്കണമേ 🙏🙏🙏

    @bijuaugustin5070@bijuaugustin507013 күн бұрын
  • നേഴ്സിംഗിന്റെ 22 ാം തിയതി നടക്കുന്ന പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും എന്റെ മകൾക്കും ഈ ദിവസങ്ങളിൽ നല്ല രീതിയിൽ പഠിച്ചു തീർക്കാനും ഓർമ്മയിൽ നിൽക്കുവാനും സഹായിക്കണമെ ആ മേൻ

    @j.f1515@j.f151512 күн бұрын
  • എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

    @swapnamanu6436@swapnamanu643612 күн бұрын
  • അമ്മേ ഇന്ന് സഹായിക്കേണമേ, എല്ലാവരും ഒന്ന് കൂടി സ്‌നേഹത്തിൽ ജീവിക്കാനുള്ള കൃപ നൽകേണമേ

    @user-xi7me9yb4o@user-xi7me9yb4o13 күн бұрын
  • ഈശോയെ കുറവുകളോടും, നിറവുകളോടും കൂടെ, ഞങ്ങളെ ഓരോരുത്തരെയും സമർപ്പിക്കുന്നു. കൊച്ചുമക്കളെയും പ്രേത്യേകം സമർപ്പിക്കുന്നു. അങ്ങയുടെ കരുണയിൽ ഞങ്ങളെ വഴി നടത്തേണമേ. Amen🙏🙏❤️❤️

    @sonisebastian816@sonisebastian81613 күн бұрын
    • Amen

      @lisyjoseph@lisyjoseph13 күн бұрын
  • നാളെ OET Exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

    @user-jq4zf4rr6u@user-jq4zf4rr6u12 күн бұрын
  • ദൈവത്തിലും വിശ്വത്തിലെ ഞങ്ങളെ വളർത്തണമേ

    @AncyThomas-gm4rz@AncyThomas-gm4rz12 күн бұрын
  • ആമേൻ എന്റെ കടബാധ്യത സഹായിക്കണമേ എന്റെ കടബാധ്യതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ കടബാധ്യപ്പെട്ടു ആത്മഹത്യ കുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളാണ് എന്നെ എന്റെ സഹായിക്കണേ സഹായിക്കണേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    @jacobgeorge5963@jacobgeorge596313 күн бұрын
    • God will definitely help you. Be strong in Christ.

      @sophythomas4096@sophythomas409613 күн бұрын
  • ഈശോയെ എന്റെ മോളുടെ എക്സാം പാസാകാൻ പ്രാർത്ഥിക്കണേ 🙏ഇനി എക്സാം എഴുതാൻ സാധിക്കില്ല ഈശോയെ 🙏കൈവിടല്ലേ രക്ഷിക്കണേ 🙏

    @celeenarenny808@celeenarenny80813 күн бұрын
    • സഞ്ചാരി. മാതാവേ. എന്റെ. സങ്കടങ്ങൾ. കാണണമെകരുണ. തോന്നണമെ.ആമേൻ. 🌹💈💈💈💈💈🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🏡🏡🏡🏡🏡🌹😂😂😂😂😂🌹

      @Mebin2-ye5fu@Mebin2-ye5fu13 күн бұрын
  • സന്തോഷവും സമാദാനവും ഞങ്ങടെ കുടുമ്പങ്ങൾക് നൽകേണമേ ഈശോയെ.. അങ്ങയുടെ ആശിർവാദം ഞങ്ങടെമേൽ എപ്പോളും ഉണ്ടാകണമേ

    @santhwanarenju@santhwanarenju12 күн бұрын
  • എന്റെ യേശുവേ കുടുബപ്രശനങ്ങൾ പരിഹരിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏

    @RajuKurian-cr7om@RajuKurian-cr7om12 күн бұрын
  • ഈശോയെ ഞങ്ങളുടെ ഏതവസ്ഥയിലും ഞങ്ങളെ കൈവിടാതെ കാത്തു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപെടുത്തുകയും നന്ദിപറയുകയും ചെയ്യുന്നു ആമേൻ 🌹🌹🙏🙏🙏🌹

    @sylammashaji7712@sylammashaji771213 күн бұрын
  • ഈശോയെ എന്റെ മക്കളുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിക്കണേ.. കുഞ്ഞുമക്കളെ അനുഗ്രഹിക്കണേ... നേർവഴിയിൽ നയിക്കണേ.... കടബാധ്യതകളിൽ നിന്നും മദ്യസക്തിയിൽ നിന്നും മോചനം നൽകണേ

    @jessyjames9636@jessyjames963613 күн бұрын
  • എൻ്റെ മക്കളുടെ മൊബൈൽ അഡിക്ഷൻ മാറ്റണമേ ഗൂസിമോൻ്റെ അസുഖം മാറണമേ സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം തരേണമേ

    @prabhava2115@prabhava211512 күн бұрын
  • Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

    @beenabasil5081@beenabasil508112 күн бұрын
  • എന്റെ ഈശോയെ കാരുണ്യ നാഥാ ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ 👏👏സമാധാനത്തിന്റയും ആശ്വാസത്തിന്റയും കൃപയുടെയും ദിനമാക്കിത്തരെണെ 🙏🙏എന്റെ അപ്പാ മക്കളെ കൈവെടിയരുതേ 👏👏👏🙏🙏

    @PoulinJoseph@PoulinJoseph13 күн бұрын
  • l എൻ്റെ ഈശോയെ 'പക്ഷിപ്പനി പോലെത്തെ രോഗത്തെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അമ്മേ ഈ ലോകത്തിൽ നിന്ന് ആ രോഗത്തെ പൂർണ്ണമായി മാറ്റണമേ എന്ന് അമ്മയുടെ തിരുക്കന്മാര നോട് മാദ്ധ്യസ്ഥം വഹിക്കണമേ യേശുവേ നന്ദിയേശുവേസ്ത്ര ത്രേം

    @sonareji844@sonareji84413 күн бұрын
    • Njagalude mone shinskuttane joliku pokan venda cash nalki anugrahikaname...... 🙏🏻🙏🏻🙏🏻🙏🏻

      @shinysebastian2684@shinysebastian268413 күн бұрын
    • Amen🙏🙏🙏🙏

      @sophyjames4326@sophyjames432613 күн бұрын
    • Eesoye nandi.... Mathrame parayan ullu.. Eesoyeee🙏🙏🙏🙏🙏

      @sophyjames4326@sophyjames432613 күн бұрын
    • Eshoye ente puthiya thozhil megalayil unatha vijayam tharane

      @jospenabinitha2167@jospenabinitha216713 күн бұрын
  • ദൈവമെ എല്ലാ പ്രയാസങ്ങളും മാറ്റിത്തരേണമേ🙏 സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അവിടുന്നു വഴി കാണിച്ചുതരേണമേ 🙏 ആമേൻ 🙏🙏🙏🙏🙏

    @user-eh8nt5tt1l@user-eh8nt5tt1l12 күн бұрын
  • യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

    @user-gg3xl3of4t@user-gg3xl3of4t12 күн бұрын
  • ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.. 🙏🙏🙏🙏

    @jubyjinish1555@jubyjinish155513 күн бұрын
  • ഈശോയെ ഭാവനമില്ലാത്ത എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    @user-km7bz2gb7n@user-km7bz2gb7n13 күн бұрын
  • ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ എന്ന

    @shylaissac2950@shylaissac295012 күн бұрын
  • ഈശോയെ ഇന്നത്തെ ദിവസതിന്നു പ്രത്യേഗം കോടാനുകോടി നന്ദി

    @Els746@Els74612 күн бұрын
  • ഈശോയെ ഇന്നേ ദിവസം ആശുപത്രിയിൽ വിവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ കര സ്പർശത്താൽ തൊട്ട് അനുഗ്രഹിക്കേണമേ 🙏🏻

    @sijinjustin@sijinjustin13 күн бұрын
  • ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബങ്ങളെ ആശീർവദിക്കണമേ സൗഖ്യവും ആശ്വാസവും നൽകണമേ ആമേൻ

    @josek.t8027@josek.t802713 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141913 күн бұрын
  • എന്റെ ഈശോയേ, ഏപ്രിൽ 23 ന്ഡോൺ എഴുതുന്ന BSC നഴ്സിംഗ് പരീക്ഷ ഡോണിന് അനുഗ്രഹമാകും. ആമ്മേൻ🙏🙏🙏

    @sonyrosev3132@sonyrosev313212 күн бұрын
  • എൻറെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

    @pksainjan2696@pksainjan269612 күн бұрын
  • ഈശോയേ എൻ്റെ മക്കളെ നിൻ്റെ സന്നിധിയിൽ ഭരമേൽപ്പിക്കുന്നു അവരുടെ ഭാവികാര്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു ഞങ്ങടെ കടഭാരങ്ങൾ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു നീ അനുഗ്രഹിക്കേണമേ

    @sheejajoy2239@sheejajoy223913 күн бұрын
  • കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ. ആമേൻ 🙏🙏🙏

    @hepsyregithomas7523@hepsyregithomas752313 күн бұрын
  • കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

    @antonylawerence8428@antonylawerence842812 күн бұрын
  • യേശുവേ എൻ്റെ സഹോദരിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

    @Jksks432@Jksks43212 күн бұрын
  • ദുരന്ത വേദന പ്രയാസങ്ങൾ കഷ്ടതകൾ കടങ്ങൾ സാമ്പത്തിക ബുദ്ധി മുട്ടുകൾ രോഗങ്ങൽ അന്മിയ മേഖലയിലെ പ്രേശ്നങ്ങൾ എല്ലാ തരം ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഓരോ കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു രഷിക്കണേ

    @crazyaldrin5844@crazyaldrin584413 күн бұрын
  • ദൈവമേ എനിക്കൊരു ചെറിയൊരു ജോലിയെങ്കിലും തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏 കടബാധ്യതകൾ ഒത്തിരിയുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    @legylorance9178@legylorance917813 күн бұрын
  • യേശുവേ എനിക്ക് bsc nursing 1st sem exam അന്നേ ഈ tuesday and thursday എനിക്ക് നല്ല മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ ഒരിക്കെലും എന്നെ fail ആകരുതേ

    @angelavarghese2975@angelavarghese29754 күн бұрын
  • Jesus please be with me ❤

    @annmariya6340@annmariya634012 күн бұрын
KZhead