DAILY BLESSING 2024 MAY 01/FR.MATHEW VAYALAMANNIL CST

2024 ж. 29 Сәу.
324 107 Рет қаралды

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
7902441138 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер
  • എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്നവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും ഈശോയേ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കൈവിടല്ലേ നാഥാ കൃപയേകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @joyesjoykutty2742@joyesjoykutty274218 күн бұрын
    • Amen

      @lijoaron4589@lijoaron458918 күн бұрын
  • ഈശോയെ മഴയില്ലാതെ വിഷമിക്കുന്ന എല്ലായിടങ്ങളിലും മഴ അയച്ചു അനുഗ്രഹിക്കണേ.

    @mariettafma@mariettafma19 күн бұрын
  • ഞങ്ങളുടെ കുടുംബത്തിന് ആരോഗ്യവും ആയുസ്സും സമാധാനവും നൽകി അനുഗ്രഹിക്കണമേ ഈശോയെ❤

    @simijose7759@simijose775918 күн бұрын
  • എന്റെ ഈശോയെ വെള്ളം ഇല്ലത്തെകഷ്ടപെട്ടുന്ന വർക്ക് വേണ്ടി പ്രാർത്ഥികേണമേ 🙏🙏🙏🙏🙏🙏🙏🙏

    @sijibaiju3784@sijibaiju378418 күн бұрын
  • ഈശോയെ എന്റെ കടബാധ്യതകളിൽ നിന്ന് പൂർണമായൊരു വിടുതൽ നൽകണേ...

    @MeenaSunny-zl4rb@MeenaSunny-zl4rb18 күн бұрын
  • സങ്കടങ്ങളിലും ദുരിതങ്ങളിലേക്ക് കടന്നുപോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവമേ എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ

    @reenacd9237@reenacd923718 күн бұрын
  • Neet exam എഴുതുന്ന എല്ലാ കുട്ടികളേയും സമർപ്പിക്കുന്നു ഈശോയേ

    @jincyclement996@jincyclement99618 күн бұрын
  • ഈശോയെ ഈ മാസം 8 തിയതി sslc result വരും 9തിയതി +2 result വരും, ഈശോയെ result കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾറെയും സമർപ്പിക്കുന്നു, ഈശോയേ full A+കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻

    @sininelson8908@sininelson890818 күн бұрын
  • ഈശോയെ റിസൾട്ട്നായി കാത്തിരിക്കുന്ന എല്ലാമക്കളെയും നല്ലമർക്കോടെ വിജയം നല്കണമേ ആമേൻ 🙏

    @lekhasuresh4458@lekhasuresh445819 күн бұрын
    • 🙏🏻🙏🏻🙏🏻

      @jenimol4579@jenimol457918 күн бұрын
    • Amen..🙏🏻

      @mereenashoy8115@mereenashoy811518 күн бұрын
    • 🙏

      @BinduSaji-qg3xp@BinduSaji-qg3xp16 күн бұрын
  • കർത്താവേ ഞാൻ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്ന വിഷയത്തിന്റെ മേൽ കൃപ തോന്നേണ്മേ.എന്റെ മകന്റെ മേലുള്ള ഈ നിയോഗങ്ങൾ സാധിച്ച് കൊടുകേണമേ.പരിശുദ്താ വാര്ത്താൽ വരത്താൽ നിറകേണമേ .അനുഗ്രഹിക്കേണമേ.

    @Rachelmathew-vc6it@Rachelmathew-vc6it19 күн бұрын
  • എന്റെ തൊഴിൽ മേഖല അനുഗ്രഹിക്കപ്പെടണമേ 🙏🙏 മക്കളെ അനുഗ്രഹിക്കണേ എന്റെ യേശുവേ 🙏🙏

    @reenasunny1939@reenasunny193918 күн бұрын
  • യേശുവേ കടഭാരം മാറ്റി തരേണമേ. വസ്തു കച്ചവടം നടത്തി തരേണമേ യേശുവേ. എല്ലാ പ്രയാസങ്ങളും ഭാരങ്ങളും, തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ. 🙏✝️

    @greeshmasr3279@greeshmasr327918 күн бұрын
  • എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

    @mininassi1900@mininassi190019 күн бұрын
    • Amen 🙏 🙏 🙏 🙏 🙏

      @deepas3156@deepas315619 күн бұрын
    • എന്റെ ദൈവമേ സകലത്തിന്റേയും ഉടയവനേ ഞങ്ങളെഅനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ എന്നേക്കാൾ മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് ആവശൃമായ നന്മകൾനൽകേണമേ. അമ്മയുടെ പേരിലുള്ള വസ്തുവിന്റെമേൽവിടുതൽ നൽകേണമേ ആമേൻ

      @soothram1419@soothram141919 күн бұрын
    • 🙏🙏🙏🙏

      @AnilaChackoAnilaAju@AnilaChackoAnilaAju19 күн бұрын
    • എൻ്റെ യേശുവേ എൻ്റെ സാമ്പത്തിക 'ബുദ്ധിമുട്ട് മാറ്റി തരണമേ എൻ്റെ മോന് വിസ കിട്ടുവാൻ യേശുവേ സാഹയിക്കണമേ🙏🙏🙏🙏

      @user-ed8gl3jm8b@user-ed8gl3jm8b19 күн бұрын
    • എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

      @user-fk9go4uu8d@user-fk9go4uu8d19 күн бұрын
  • എല്ലാ മാതാപിതാക്കളെയും സമർപിക്കുന്നു🙏🙏

    @anumolc.s9902@anumolc.s990218 күн бұрын
  • അമ്മേ മാതാവേ എന്റെ തലവേദനയും പനിയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    @reethammaashokan5385@reethammaashokan538518 күн бұрын
  • ഈശോയെ. നന്ദി . ഈശോയെ. സ്തുതി. ഈശോയെ. മഹത്വം. ഈശോയെ. ആരാധന. ഈശോയെ. ഞാൻ. ആഗ്രഹിച്ചത്. സാധിച്ചുതരേണമേ. എല്ലാമക്കളുടെ. രോഗങ്ങൾ. എടുത്തുമാറ്റി. തരേണമേ. ക്യാൻസർ. രോഗികളെ. സൗഖ്യം. കൊടുക്കണമേ. ❤️❤️❤️❤️

    @AppuAppu-hc3by@AppuAppu-hc3by18 күн бұрын
  • ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏

    @sijirajan3691@sijirajan369119 күн бұрын
    • Anen

      @sjn499@sjn49919 күн бұрын
    • എന്റെ ദൈവമേ അലക്സ് ആഷ അമൽ അലീന അന്നമോൾ വിമൽ സിജി എല്ലാവരേയും സമർപ്പിക്കുന്നു നന്മകളാൽ നിറച്ച് അനുഗ്രഹിച്ച് ഉപയോഗിക്കണമേ കുഞ്ഞുങ്ങൾക്ക് തുണയായ് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏

      @soothram1419@soothram141919 күн бұрын
    • Amen

      @sheebanelson5257@sheebanelson525719 күн бұрын
    • Appa

      @siminimi7399@siminimi739919 күн бұрын
    • Esoye enter kanathe poya mala Thannthinu nanni❤🎉😂

      @emmanuelthomas891@emmanuelthomas89118 күн бұрын
  • എന്റെ ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കേണമേ 🙏🙏🙏🙏🙏

    @leelammathomasleelammathom1844@leelammathomasleelammathom184419 күн бұрын
  • ഇന്ന് മനസ്സമ്മതം നടക്കുന്ന ഹരിതയെയും അവളുടെ വരനെയും കാത്തുകൊള്ളേണമേ യേശുവേ നന്ദി

    @shithababu990@shithababu99018 күн бұрын
  • ഈശോയെ സപ്ളി പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് വിജയം നൽകണേ എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറ്റി തരണമേ 🙏

    @07.aleenabiju4@07.aleenabiju418 күн бұрын
  • എൻ്റെ ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമ്മേൻ

    @user-nm1op7hy6b@user-nm1op7hy6b19 күн бұрын
    • ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞

      @soothram1419@soothram141919 күн бұрын
  • യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏

    @ushasaji3017@ushasaji301719 күн бұрын
    • Amen

      @ajp1447@ajp144719 күн бұрын
  • എന്റെ ഈശോയെ എന്റെ 12 റിസൾട്ട്‌ വരുമ്പോ നല്ല മാർക്ക്‌ നൽകണേ എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ സകടകളും അങ്ങ് മാറ്റി തരേണമേ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗം അങ്ങ് ഏറ്റു ഇടുത്തു എല്ലാം സാധിച്ചു തരേണമേ ആമേൻ

    @shikyt1290@shikyt129018 күн бұрын
  • പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്ന മേഘ മോൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നൽകി അനുഗ്രഹിക്കണമേ ഈശോയെ❤

    @simijose7759@simijose775918 күн бұрын
  • പരീക്ഷ എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മകനെയും മറ്റു കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ആമ്മേൻ

    @BencyJob@BencyJob18 күн бұрын
  • കർത്താവെ ആറ്റുതീരത്തു വളർന്ന ചെടിപോലെ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ 🙏എന്റെ യേശുവേ... എന്റെ വേര് അങ്ങിൽ ആയിരിക്കേണമേ ❤️🌹🙏

    @prabhakumari1505@prabhakumari150519 күн бұрын
    • My Jesus l love you.

      @joseantony9046@joseantony904618 күн бұрын
  • യേശുവേ എന്റെ മകൾ ജർമ്മൻ കോഴ്സ് പഠിക്കാൻ വേണ്ടി തിരുവനന്തപുരം പോവുകയാണ് എല്ലാവിധ അപകടങ്ങളിൽ നിന്നും പൈശാചിക സാന്നിധ്യത്തിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണേ ആമേൻ ആമേൻ ആമേൻ

    @shithababu990@shithababu99018 күн бұрын
  • യേശുവേ എന്റെ പുറംവേദന മാറ്റിതരണമേ 🙏🏻🙏🏻

    @jessyjoseph1732@jessyjoseph173218 күн бұрын
  • എന്റെ ഈശോയെ ശരീര സൗഖ്യം നൽകിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.... 🙏🙏🙏🙏

    @katejulie6409@katejulie640918 күн бұрын
    • 🙏🙏🙏

      @somanswarna@somanswarna18 күн бұрын
  • എന്റെ ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽസംബന്ധിക്കുന്ന എല്ലാവരെയും ഞാൻ അങ്ങയുടെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ

    @valsammaantony9218@valsammaantony921819 күн бұрын
  • ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ കൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥🙏🙏🙏🙏🙏🙏🙏

    @aneeshbalan2556@aneeshbalan255618 күн бұрын
    • Jesus bless my son for his studies and exams 🙏

      @minimathew1710@minimathew171018 күн бұрын
  • ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

    @ashinmariya5251@ashinmariya525118 күн бұрын
  • ഈശോയെ രാപകലില്ലാതെ വണ്ടി ഓടിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ. മദ്യപാനത്തിൽ നിന്നും വിടുവികേണമേ

    @anushashiju3202@anushashiju320219 күн бұрын
  • ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി പരിശുദ്ധൽമാവിനാൽ നിറയണേ 🙏

    @celeenarenny808@celeenarenny80819 күн бұрын
    • 🙏

      @sujajoseph4923@sujajoseph492319 күн бұрын
    • Amen 🙏

      @prabhanelson623@prabhanelson62319 күн бұрын
    • Amen

      @ajp1447@ajp144719 күн бұрын
    • Amen🙏🙏

      @paruparu4245@paruparu424519 күн бұрын
  • എൻ്റെ ഈശോയെ 10, 12 ക്ലാസിലെ result കാത്തിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണ ക്കണമേ🙏🙏🙏

    @bincybenny7860@bincybenny786018 күн бұрын
  • ഈശോയെ എന്റെ നിയോഗങ്ങളെ ഏറ്റെടുത്തു സാധിച്ചു തരണമേ 🙏✝️🛐

    @Ltakk2017@Ltakk201718 күн бұрын
  • എന്റെ യേശു അപ്പാ എന്നെ അനുഗ്രഹമാക്കി മാറ്റണമേ പരിശുദ്ധ ആത്മാവിൽ നയ്ക്കണമേ

    @binirajesh18@binirajesh1819 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141919 күн бұрын
  • ഈശോയെ എന്റെ ജോലിയും എന്റെ കടങ്ങളും എന്റെ വേദനകളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു

    @glenrebello6224@glenrebello622418 күн бұрын
  • ഫാദർ എൻ്റെ വീടിന് അനുഗ്രഹങ്ങൾ ലഭിക്കാൻ പാത്ഥിക്കണമേ എൻ്റെ മോളുടെ ഇൻ്റണേഷിപ്പ് ശരിയാക്കി തരണമേ. എൻ്റെ അസുഖങ്ങൾ മാറ്റി ബലവും ശക്തിയും തരണമേ

    @antocchacko4244@antocchacko424418 күн бұрын
  • ഈശോയെ, നാളെ (May 2nd)എന്റെ ചേച്ചി എഴുതാൻ പോകുന്ന 1st Year Bsc Nursing 1st sem exam എളുപ്പം ആയിരിക്കണമേ, പഠിച്ചത് എല്ലാം ഓർമിപ്പിച്ചുകൊടുക്കണമേ Exam Time നന്നായി Manage ചെയ്ത് എഴുതാനും അനുഗ്രഹിക്കേണമേ. ഈശോയെ മാതാവേ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏

    @user-rm5bn2kj8t@user-rm5bn2kj8t18 күн бұрын
  • ഈശോയെ അങ്ങ് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തുതിയും ആരാധനയും. എന്റെ മാതാപിതാക്കളെ ഓർത്തു നന്ദി പറയുന്നു. 🙏🙏🙏❤️

    @sheejapaulachan8724@sheejapaulachan872419 күн бұрын
    • Amen

      @ajp1447@ajp144719 күн бұрын
  • എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

    @gracypoulose3622@gracypoulose362219 күн бұрын
  • ഈശോയെ നന്ദി എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏

    @user-ng8sv5ez2v@user-ng8sv5ez2v18 күн бұрын
  • ഈശോയെ ഈ മാസം എൻ്റെ ചേച്ചി എഴുതാൻ പോകുന്ന exam pass ആകാനും ചേച്ചി ആഗ്രഹിച്ച ജോലിയും ലഭിക്കാനും അനുഗ്രഹിക്കണേ🙏🙏

    @ashnasiby2291@ashnasiby229118 күн бұрын
  • യേശുവേ നന്ദി... തന്ന പുതിയ മാസത്തിനായി സ്തോത്രം.... Daily Blessing യിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണമേ.....

    @beenathomas1528@beenathomas152819 күн бұрын
    • @georgekuttychacko3412@georgekuttychacko341218 күн бұрын
  • കർത്താവേ! എന്റെ ദൈവമെ അങ്ങയുടെ മാർഗ്ഗങ്ങൾ എന്നെ പഠിപ്പിക്കണമെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @shylavelther2211@shylavelther221119 күн бұрын
    • ആമേൻ 🙏

      @soothram1419@soothram141919 күн бұрын
    • Appaa🙏🏽🙏🏽🙏🏽🙏🏽 jodedajiphikr🙏🏽🙏🏽🙏🏽resh🙏🏽🙏🏽🙏🏽sh🙏🏽🙏🏽🙏🏽apppaaa anughrha aayi therkanme🙏🏽🙏🏽🙏🏽 thdsam matti tharyanme🙏🏽🙏🏽🙏🏽epdashesheebshsithbaamkilijpchp🙏🏽🙏🏽🙏🏽karthave vidivikanme🙏🏽🙏🏽🙏🏽

      @shinushaji461@shinushaji46118 күн бұрын
    • Amen🌹🙏🏽🙏🏽🙏🏽🙏🏽

      @sarammajose6503@sarammajose650318 күн бұрын
  • ഈശോയെ എന്റെ കൊച്ചുമകളുടെ ചൂടുകുരുവും ചൊറിച്ചിലും മാറ്റിത്തരണമേ

    @user-pg6sv9gp9s@user-pg6sv9gp9s18 күн бұрын
  • Eshuve ente mone oru joly nalki anugrahikkename Amen🙏🙏🙏🙏

    @LeelammaRoy@LeelammaRoy18 күн бұрын
  • എന്റെ ഈശോയെ... അങ്ങ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത പരിശുദ്ധത്മാവിനെ തരണമേ.... ഞങ്ങൾ ഈ ലോക സുഖങ്ങളിൽ ജീവിക്കുന്നവർ ആകാതെ..... പൂർണ്ണമായും ഈശോയുടെ മാത്രം ആക്കണമേ.. 🙏🙏🙏😭

    @prasana3232@prasana323219 күн бұрын
    • Amen

      @pen_and_ink6831@pen_and_ink683119 күн бұрын
    • അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ കുടുംബത്തിലെ അവസ്ഥകളിൽ മാറ്റം വരുത്തി ജീവിതം ദൈവഹിതം പോലെ ആകുമ്പോൾ അത് നല്ല മനസോടെ സ്വീകരിക്കുവാൻ കൃപ തരേണമേ 🙏 ആമേൻ 🙏

      @soothram1419@soothram141919 күн бұрын
  • ഈശോ എന്റെ മകന്റെ നാവിനെ വിശുദ്ധികരിക്കേണമേ. അവന്റെ ചിന്തകളേ സംസാരങ്ങളേ തിരുരക്തത്താൽ മുദ്രയിടണമേ. ആമേൻ

    @bindujohn2595@bindujohn259518 күн бұрын
    • Amen

      @jencymoleaj7606@jencymoleaj760618 күн бұрын
  • എന്റെ ദൈവമേ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ അവരുടെ രോഗം അലസത എല്ലാം മാറി കിട്ടി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏

    @user-kq3rr5wl2r@user-kq3rr5wl2r18 күн бұрын
  • Jesus bless my paper work processes with no further difficulties and to accept my application in university for future career and for July intake and my GTE docs to accept and to get visa quickly. Bless my parents and brothers. Bless my both eyes with no further problems and my health related conditions to recover quickly. Amen❤🙏🙏

    @evanaelizabeth2650@evanaelizabeth265018 күн бұрын
  • ഇശോയെ വി. കുമ്പസാരവും കുർബാനസ്വീകരണവും ഇല്ലാതെ വൈദികരെ കുറ്റപ്പെടുത്തി ന്യായീകരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു തൊടണമേ, വിശുദീകരിക്കണമേ. 🙏🏻🙏🏻🙏🏻

    @mollyjose2467@mollyjose246719 күн бұрын
    • എന്റെ ദൈവമേ അങ്ങയുടെ പുരോഹിതഗണത്തെ അനുഗ്രഹിക്കണമേ നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആത്മീയവുമായ മേഘലകളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

      @soothram1419@soothram141919 күн бұрын
    • ​Dhaivame ente molk atrayum 11:25 11:25 pettannu oru Joly 11:25 nalki anugrayikkanee

      @lizypappachen@lizypappachen19 күн бұрын
  • ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും ഈശോ യേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ മോൻ്റെ ടെൻഷനും നിരാശയും സുഖപ്പെടുത്തണമേ

    @swapnajoshy3391@swapnajoshy339119 күн бұрын
    • Amen 🙏🏻

      @shijageorge6357@shijageorge635719 күн бұрын
    • Amen🙏🙏🙏🙏

      @nethaniaraichelrobin5974@nethaniaraichelrobin597419 күн бұрын
    • Amen

      @binnythomas2732@binnythomas273218 күн бұрын
    • Amen..

      @amarjyothymani9351@amarjyothymani935113 күн бұрын
    • Amen 🙏

      @JaisyJose-un3ct@JaisyJose-un3ct12 күн бұрын
  • എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ സമ്മർപ്പിച്ചിരുന്നു🙏🙏🙏

    @babuvj792@babuvj79218 күн бұрын
  • ഇശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏

    @shylajames2892@shylajames289218 күн бұрын
  • എന്റെ ഈശോയെ എന്റെ നാവിനെ വിശുദ്ധികരിക്കണമേ

    @renjinisunil9324@renjinisunil932419 күн бұрын
    • എന്റെയും നാവിനെ വിശുദ്ദികരിക്കണേ. നന്മകൾ മാത്രം വരണമേ

      @AneesaAneesa-wv4vz@AneesaAneesa-wv4vz19 күн бұрын
    • Gladys and glaxy

      @KusumamPM-ip7wb@KusumamPM-ip7wb19 күн бұрын
    • എൻ്റെ ഈശോയെ കരുണ തോന്നണമേ.

      @silviprasad6934@silviprasad693419 күн бұрын
    • Amen

      @jincyminesh1799@jincyminesh179919 күн бұрын
    • Eshoye ente sister nte kudumd ba jeevitha thil idapedaname

      @mommastalks3464@mommastalks346419 күн бұрын
  • എന്റെ ഈശോയേ ഈ മാസം ആരംഭത്തിലെ എന്റെ കുടുംബത്തെ , ജീവിത പങ്കാളിയെ,മകളെ പൂർണമായും അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു

    @annmariaanil2426@annmariaanil242619 күн бұрын
  • ഈശോയെ ഞങ്ങളെ കാത്തു സംരക്ഷിക്കണെ. അനുഗ്രഹിക്കണെ. മെയ് 5 ആം തീയതി നടക്കാൻ പോകുന്ന neet exam ന് മോന് തടസ്സമില്ലാതെ ചെയ്യുവാനും ഉന്നതമാർക്കും റാങ്കും നൽകി ഉന്നത വിജയത്തിന് അർഹനാക്കണെ ഈശോയെ. നല്ല ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 100% മെറിറ്റിൽ admission നൽകി മോനെ അനുഗ്രഹിക്കണെ ഈശോയെ 🙏

    @seemageminigemini5749@seemageminigemini574918 күн бұрын
  • എന്റെ മക്കളുടെ പഠനം ജോലി അരോഗ്യം ദൈവഭക്തി ഇവയെല്ലാം സമർപ്പിക്കുന്നു

    @j.f1515@j.f151518 күн бұрын
  • ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏

    @marymp9094@marymp909419 күн бұрын
  • എന്റെ ഈശോയെ പരീക്ഷ റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    @vinittanayakam8747@vinittanayakam874718 күн бұрын
  • കർത്താവെ അങ്ങ് തന്ന അനുഗ്രിഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏

    @antonylawerence8428@antonylawerence842818 күн бұрын
  • ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

    @sujasabu1273@sujasabu127318 күн бұрын
  • യേശു വേ 10th പരീക്ഷ എഴുതിയിക്കുന്ന എല്ലാ മക്കൾക്കുo ഉന്നതവിജയം നൽക്കണമേ

    @incyjose8125@incyjose812519 күн бұрын
    • എഡ്വിൻ ന് ഉന്നത വിജയം നൽകണേ

      @shajipm4939@shajipm493919 күн бұрын
  • എന്റെ പിതാവായ ദൈവമേ, ഇന്നത്തെ വചനത്തോട് എന്നെയും എന്റെ കുടുംബത്തെയും ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു സാക്ഷികളാക്കി മാറ്റണമേ ആമ്മേൻ, ഹല്ലേലുയ 🙏🏻🙏🏻

    @rintuvinodrintu6859@rintuvinodrintu685918 күн бұрын
  • എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തെയും എൻ്റെ പഠന മേഖലയെയും അനുഗ്രഹിക്കണമേ ❤🙏

    @emilyjoseph8707@emilyjoseph870718 күн бұрын
  • ഈശോയെ എൻ്റെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏🙏🙏🙏

    @filominavd6672@filominavd66722 күн бұрын
  • ഈശോയെ എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നൻമകൾക്കായ് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    @riyadhiyashiya5558@riyadhiyashiya555819 күн бұрын
    • @georgekuttychacko3412@georgekuttychacko341218 күн бұрын
  • എന്റെകർത്താവെ ഈ മാസം സന്തോഷത്തിന്റെ ദിനങ്ങൾ ആയിരിക്കണമേ 🙏🙏🙏

    @bindhugiri9337@bindhugiri933718 күн бұрын
  • ഈശോയെ എൻ്റെ മകൾക്ക് മാനസികമായ ബുദ്ധി മുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

    @filominavd6672@filominavd66722 күн бұрын
  • ഈശോയെ എൻ്റെ മക്കൾക്ക് കണ്ണിന് പൂർണ്ണ സൗഖ്യം നൽകേണമേ ❤❤❤❤❤

    @filominavd6672@filominavd66722 күн бұрын
  • ഈശോയെ എക്സാം എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. നന്നായി പരീക്ഷ എഴുതി പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    @prettyphilip897@prettyphilip89719 күн бұрын
    • 🙏

      @miniaj6224@miniaj622417 күн бұрын
  • കർത്താവെ എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവ കൃപയാൽ എല്ലാം നടത്തേണമേ... എല്ലാപേരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

    @sreekalaravi9625@sreekalaravi962519 күн бұрын
    • Pray for Akhil and Anu to geta good home in U,K

      @jessythomas6605@jessythomas660519 күн бұрын
    • Amen

      @ajp1447@ajp144719 күн бұрын
    • Amen

      @pen_and_ink6831@pen_and_ink683119 күн бұрын
    • Prayers 🙏

      @preethageorge2532@preethageorge253218 күн бұрын
    • ഈശോയെ ഇന്ന് ആദ്യ കുർബാന സ്വീകരിക്കുന്ന മക്കളെയും അതിൽ പങ്കെടുക്കുന്നവരെയും പരിശുദ്ധത്മാവിന്റെ കൃപകളാൽ അനുഗ്രഹിക്കേണമേ 🙏🙏

      @user-es3yq4pp6b@user-es3yq4pp6b18 күн бұрын
  • ഈശോയേ, അപകടത്തിൽ പരിക്കുപറ്റി ഹോസ്പിറ്റലിൽ കഴിയുന്ന ഒരു മകനെ സമർപ്പിക്കുന്നു. തലച്ചോറിനുള്ളിൽ വെള്ളംകെട്ടിയിരിക്കുന്നു. ഇന്നു നടക്കുന്ന ഓപ്പറേഷൻ വിജയിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

    @garcythomas4014@garcythomas401418 күн бұрын
  • നന്മ ചൊരിയണമേ ആമേൻ❤️✝️🙏

    @keerthanak3076@keerthanak307618 күн бұрын
  • ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. അനുഗ്രഹിക്കണമേ . ആമേൻ.

    @sumaelias1951@sumaelias195118 күн бұрын
  • ഈശോയേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കണമേ സാമ്പത്തികബുദ്ധിമുട്ട് മാറ്റി കടബാദ്ധ്യതകൾ മാറാൻ അങ്ങ് ഒരു വഴി തെളിയിച്ച് തരണമേ

    @bettysaji9745@bettysaji974519 күн бұрын
  • ഈശോയെ നന്ദി ദൈവമേ അനുഗ്രഹിക്കണമേ ആമേൻ

    @user-ee5bo4vw3c@user-ee5bo4vw3c18 күн бұрын
  • അന്നമ്മ സൺഡേ കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷ നന്നായി എഴുതിയിട്ടുണ്ട് അർഹതപ്പെട്ട റാങ്ക് ലഭിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ❤

    @simijose7759@simijose775918 күн бұрын
  • എന്റെ ഈശോയെ എനിക്ക് പ്രതാശയും ധൈര്യവും നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏

    @jerinnechikattil7054@jerinnechikattil705418 күн бұрын
  • എൻ്റെ ഈശോയെ എൻ്റെ സഹോദരങ്ങളെ അനുഗ്രഹിക്കണമെ❤ രോഗസൗഖ്യം കൊടുക്കണമെ🙏🙏🙏🙏❤️

    @rosevlogs6301@rosevlogs630119 күн бұрын
    • സ്വർഗീയവൃന്ദങ്ങളുടെ അകമ്പടിയോടെ അങ്ങ് വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഞങ്ങളുടെ മേൽ കരുണയോടെ ഇടപെടേണമേ 🙏 ആമേൻ 🙏

      @soothram1419@soothram141919 күн бұрын
  • മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. മാതാവിൻ്റെ കാരുണ്യം തേടുന്നു. ഞങൾ. അൽഭുത്ങൾ. നടതണമേ. മാതാവേ ആമേൻ ആമേൻ ആമേൻ

    @rajanphilip5663@rajanphilip56636 күн бұрын
  • 10th Board Exam എഴുതിയിരിക്കുന്ന എനിക്കു നല്ല result (Full A1)നൽകി അനുഗ്രഹിക്കേണമേ ഈശോയെ.

    @user-rm5bn2kj8t@user-rm5bn2kj8t18 күн бұрын
  • ഈ ലോകത്തിൽ നിന്നുംവാങ്ങി പോയ എല്ലാ ആത്മാക്കളെയും നിന്റെ നിത്യ രാജ്യത്തിൽ ചേർത്ത് നിർത്തേണമേ... അവരുടെ എല്ലാ പാപ കടങ്ങളെയും മോചിക്കണമേ ദൈവമേ... 😭🙏🏻

    @salythomask5025@salythomask502519 күн бұрын
    • Amen.. 🙏

      @user-lr3xq4yw9n@user-lr3xq4yw9n19 күн бұрын
  • ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    @shobanas4583@shobanas458319 күн бұрын
    • 🙏🙏🙏

      @jessykuttiachan5117@jessykuttiachan511719 күн бұрын
    • പ്രാർത്ഥിക്കുന്നു... ആമേൻ 🙏🙏

      @user-lr3xq4yw9n@user-lr3xq4yw9n19 күн бұрын
    • Amen

      @ajp1447@ajp144719 күн бұрын
    • Amen

      @benzyjoemartin1662@benzyjoemartin166219 күн бұрын
    • Amen

      @pen_and_ink6831@pen_and_ink683119 күн бұрын
  • ഈശോയെ പഠിക്കുന്ന കൊച്ചുമക്കൾക്ക് പഠിക്കാൻ കൃപ SSLC ക്ക് പഠിക്കുന്ന ഏൻവിൻന് A+ നൽകണമെ🙏🙏🙏🙏🙏🙏🙏🙏🙏

    @eaglestar4253@eaglestar425318 күн бұрын
  • ഈശോയെ എന്റെ അമ്മയുടെ തലവേദനയും അസുഖവും പൂർണമായും മാറ്റി തരണേ സമാധാനം തരണേ തമ്പുരാനെ 🙏🙏🙏🙏🙏🙏

    @monishaaby6291@monishaaby629118 күн бұрын
  • ഈശോ സഹായിക്കണെ അപ്പ എൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ അങ് ഉടനെ ഇടപെടണെ യേശു അപ്പ അങ്ങയുടെ സ്നേഹവും സംരക്ഷണവും എക്കാലവും എനിക്ക് ശക്തി ആണ് വിശ്വാസിക്കുന്നു അപ്പ 🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️

    @rajanr3373@rajanr337318 күн бұрын
  • ദൈവമേ എന്റെ വേര് ദൈവത്തിന്റെ നീരവകളിൽ വളരണമേ അനുഗ്രഹിക്കണമേ ഈ മാസം 🙏

    @sherylgeorge7283@sherylgeorge728319 күн бұрын
  • Ante yesuve ante moludemel karunayirikkaname

    @Sunnykandam4975@Sunnykandam497518 күн бұрын
  • ഈശോയെ നന്ദിയോടെ അങ്ങയെ ശ്രവിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, അയൽക്കാരെയും, കുടുംബസുഹൃത്തുക്കളെയും, പ്രാർത്ഥനസഹായം അപേക്ഷിച്ചവരെയും, പ്രാർത്ഥന ആർക്കണോ ഏറ്റവും കൂടുതൽ വേണ്ടത്, അവരെയും, സമർപ്പിക്കുന്നു. കൃപയോടെ അനുഗ്രഹിക്കേണമേ. 🙏🙏

    @sonisebastian816@sonisebastian81618 күн бұрын
  • യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ഭർത്താവിന്റെ സ്വഭാവം മാറ്റണമേ മകളെ അനുഗ്രഹിക്കണമ

    @amalasabu8803@amalasabu880319 күн бұрын
  • ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ വിദ്ധ്യാർത്ഥികൾക്കും അങ്ങയുടെ അൽഭുതകരമായ വിജയം നൽകി ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

    @user-ku7ob9yb6b@user-ku7ob9yb6b19 күн бұрын
    • Sslc result കാത്തിരിക്കുന്ന ann mary സമർപ്പിക്കുന്നു 🙏🏻 യേശുവേസോത്രം യേശുവേ ആരാധന

      @jyothiroy9542@jyothiroy954218 күн бұрын
  • എൻ്റെ കർത്താവേ റിസൾട്ട് കാത്തിരിക്കുന്ന എന്നെയും കൂട്ടുകാരെയും alputhakaramaya result നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    @user-vb8cn4uu8n@user-vb8cn4uu8n17 күн бұрын
  • എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ amen🙏🙏

    @lallysunny6421@lallysunny642118 күн бұрын
  • ഈശോയെ ബിജുവിനെ ഇന്നത്തെ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു മദ്യ പാനത്തിൽ നിന്നും പൂർണമായും മോചനം നൽകേണമേ 🙏🏻🙏🏻🙏🏻

    @JessybijuJessy@JessybijuJessy19 күн бұрын
  • യേശുവേ വീണ്ടും ഒരു ദിവസം കാണുവാനും പ്രിയദാസനിലൂടെ അവിടുത്തെ വചനം കേൾക്കുവാനും അനുഗ്രഹം പ്രാപിക്കാനും ഒരുങ്ങിയിരിക്കുന്ന ഞങ്ങളെയും ഈ പ്രോഗ്രാം ഷെയർ ചെയ്ത് അതുമൂലം കേൾക്കുന്ന അവരേയും അനുഗ്രഹിക്കണെ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

    @vincentsanthibhavan4903@vincentsanthibhavan490319 күн бұрын
    • Amen

      @pen_and_ink6831@pen_and_ink683119 күн бұрын
    • ആമേൻ 🙏 ജീവന്റെ നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണ തോന്നി വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ അലീനയിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെ ഇടപെടേണമേ ശക്തനായവനേ അങ്ങേയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു

      @soothram1419@soothram141919 күн бұрын
  • എന്റെ ഈശോയെ എന്റെ bsc nursing first sem എക്സാം കഴിഞ്ഞു എനിക്ക് നല്ല മാർക്കോടെ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണേ നാഥാ.......

    @riniyabenny6535@riniyabenny653516 күн бұрын
  • ഈശോയെ കാത്തുപരുപാലിക്കണമേ 🙏ഈശോയെ എക്സാം എഴുതി റിസൾട്ടിനു വേണ്ടി കത്തിരിക്കുന്ന എല്ലാവരെയും എനിക്കും വിജയം നൽകി അനുഗ്രഹികണമേ ഒരു ക്ലാസ്സിലും അങ്ങ് തോൽപ്പിക്കരുതേ 🙏 ഈശോയെ എന്റെ നിയോഗവും പ്രാർത്ഥന കേൾക്കുന്ന എല്ലാവർക്കും അവരുടെയും നിയോഗം സാധിച്ചു നല്കണമേ amen🙏

    @KjAleena-yn1yh@KjAleena-yn1yh18 күн бұрын
KZhead