മേയർ-KSRTC ഡ്രൈവർ തർക്കം: നിർണായക തെളിവായ മെമ്മറി കാർഡ് കാണാനില്ല, ആ മെമ്മറി കാർഡ് എവിടെ?

2024 ж. 30 Сәу.
279 525 Рет қаралды

മേയർ-KSRTC ഡ്രൈവർ തർക്കം: നിർണായക തെളിവായ മെമ്മറി കാർഡ് കാണാനില്ല, ആ മെമ്മറി കാർഡ് എവിടെ?
#KSRTC #AryaRajendran #MayorAryaRajendran
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം ഡ്രൈവർ നിരപരാധി ആണ്, കുറ്റം ചെയ്തത് ആരെന്നു ഇപ്പോ പൊതുജനത്തിന് മനസിലായി.

    @NeelSebastian-tq9pf@NeelSebastian-tq9pf16 күн бұрын
    • അതുപോരല്ലോ കോടതികൂടി തീരുമാനിക്കണം അവിടെ മേയറും MLA യും കമ്മികളും കൂടി ഇല്ലാ കഥാ മെനയും ആ റോഡിൽ ഉള്ള തെളിവ് തന്നെ ധാരാളം അതിൽ കൂടുതൽ എന്താണ് വേണ്ടത്

      @afraparveen8675@afraparveen867516 күн бұрын
    • ഇതിൽ കള്ളൻ പോലീസ് തന്നെ

      @simonp7111@simonp711116 күн бұрын
    • 100% INNACENT,

      @dineshkrisahnan9929@dineshkrisahnan99297 күн бұрын
    • ​@@afraparveen86750❤❤❤❤ 4:25

      @Suseelan-ej9bl@Suseelan-ej9bl4 күн бұрын
  • സെക്രട്ടിയേറ്റ് കത്തിച്ചവർക്ക് ഇതൊക്കെ എന്ത്

    @bijubiju7635@bijubiju763516 күн бұрын
  • വകുപ്പ് മന്ത്രി കൊണേഷ് മിണ്ടുന്നില്ല.ഇനി മിണ്ടില്ല

    @bijubiju7635@bijubiju763516 күн бұрын
  • ഇങ്ങനെ ഒരു ലോക കള്ളിയെ ആദ്യം ആയിട്ടാണ് കാണുന്നത്..... എന്ത് അവസ്ഥ ആണ് ഈ പാർട്ടിക്ക്.......

    @vipinm5769@vipinm576916 күн бұрын
    • Vazhakula.

      @thomaskc229@thomaskc22916 күн бұрын
  • മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഉറപ്പിച്ചോളൂ ഡ്രൈവർ യദു സത്യസന്ധനാണ്

    @achuworlddeepu360@achuworlddeepu36016 күн бұрын
    • അവനാണല്ലോ പ്രതി. അവൻ കാർഡ് വിഴുങ്ങുകയെ ഇല്ല.

      @user-gh9qs6ul3n@user-gh9qs6ul3n16 күн бұрын
    • 😂🤣😃🤔😭

      @user-gh9qs6ul3n@user-gh9qs6ul3n16 күн бұрын
    • 👍👍

      @abrahamchacko276@abrahamchacko27616 күн бұрын
  • ഇവിടെ ഭരിക്കുന്ന ഒരാൾക്ക് പോലും മെമ്മറിയില്ല പിന്നാ ബസ്സിന്

    @madhut1644@madhut164416 күн бұрын
    • 😂😂😂😂

      @user-ff8zr7nc7v@user-ff8zr7nc7v16 күн бұрын
    • Correct😄😄😄😄😄

      @joythankachan5667@joythankachan566716 күн бұрын
    • ശരിയാണ്

      @AntonyKb-jf4rh@AntonyKb-jf4rh16 күн бұрын
    • ചിരിപ്പിക്കാൻ വേണ്ടി വന്നോളും 😀😀😀😀😀

      @jayachandranvn6535@jayachandranvn653516 күн бұрын
    • അത് കലക്കി കിടുക്കി തിമിർത്തു പോളിച്ചു

      @ansadansad7102@ansadansad710213 күн бұрын
  • അതുതന്നെയാണ് പ്രശ്നം ഇരുപത്തിയൊന്നാമത് വയസ്സിൽ മേയർ ആയി എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം അഹങ്കാരം തിളച്ചു മറിഞ്ഞ് നിൽക്കുന്ന സമയം

    @govindannair3768@govindannair376816 күн бұрын
  • റെജി ലൂക്കോസിന്റെ ചെപ്പക്ക് ഒന്ന് കൊടുത്താൽ സത്യം അവൻതന്നെ പറയും.

    @jayaprakashprakash@jayaprakashprakash16 күн бұрын
  • റെജി ലൂക്കോസിനു പകരം ഭിക്ഷാടകരെ ചർച്ചയ്ക്ക് വിളിക്കുന്നതായിരുന്നു ഭേദം

    @afraudful@afraudful16 күн бұрын
    • Evane,, Charchakku,,,,,,,Oookos

      @noushadnoushad1724@noushadnoushad172416 күн бұрын
    • അല്പം സത്യം എങ്കിലും അവർ പറയുമായിരുന്നു. ഇവനെപ്പോലുള്ള കുറെ ത***** കൾ നല്ലൊരു പാർട്ടിയിൽ ഉണ്ട്. ഇവനെയൊക്കെ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്ന തേndi കളെ പറഞ്ഞാൽ മതിയല്ലോ. കട വരാന്തയിൽ ഇരിക്കുന്ന ത***** കളെക്കാൾ എത്രയോ മോശമാണ് റെജി ലൂക്കോസ് കഷ്ടം തന്നെ

      @jamesjoshua215@jamesjoshua21516 күн бұрын
    • Why this man is invited to this channel. Evante oru aryapremam 😂😂😂😂

      @agoogleuser1861@agoogleuser186116 күн бұрын
    • പാർട്ടി െസക്രട്ടറി കുറ്റവാളിയെ മുൻകൂട്ടി പ്രഖ്യാപിച്ച സ്ഥിതിക്ക് എല്ലാവരും അതിൽ തന്നെ ഉറച്ച് നിൽക്കുണമല്ലൊ ?

      @aliasthomas9220@aliasthomas922016 күн бұрын
    • റെജി ലൂക്കോസിന് ഏതോ ഉറപ്പ് ldf കൊടുത്തു 😂😂😂😂 ഇവനെ ഇറക്കിവിട്

      @paulvarughese499@paulvarughese49916 күн бұрын
  • എന്തൊരു നാടാണിത് ? ശരിക്കും കോടതി നേരിട്ട് കേസെടുക്കണം.

    @tessyjohnjoseph8889@tessyjohnjoseph888916 күн бұрын
    • DVR ലെ ഫിംഗർ പ്രിന്റ് പരിശോധിക്കണം

      @VIKSITBHARAT2047KL@VIKSITBHARAT2047KL16 күн бұрын
    • ബസ്സ് ഇട്ടിരുന്ന സ്ഥലത്തെ CCTV പരിശോധിക്കണം

      @VIKSITBHARAT2047KL@VIKSITBHARAT2047KL16 күн бұрын
    • ബസ്സ് സർവീസ് നു വിട്ടെങ്കിൽ തെളിവ് നശിപ്പിച്ചതിന് KSRTC ക്ക് എതിരെ കേസ് എടുക്കണം

      @VIKSITBHARAT2047KL@VIKSITBHARAT2047KL16 күн бұрын
    • ബസ്സിൽ CCTV ഉണ്ടെന്ന് അറിഞ്ഞിട്ടും പരിശോധിച്ചില്ലെങ്കിൽ താമസിപ്പിച്ചതിനു അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനു അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം

      @VIKSITBHARAT2047KL@VIKSITBHARAT2047KL16 күн бұрын
    • ശരിക്കും പറഞ്ഞാൽ ഇത് പോലുള്ള കൂതറകളാണ് cpm വനിത നേതാക്കൾ

      @Musthafam-mb1cb@Musthafam-mb1cb16 күн бұрын
  • ഒരു പാവം ഡ്രൈവറെ കൊടും ക്രിമിനൽ എന്നു പറയുന്നതിന് ഒരു ഉളുപ്പും ഇല്ല

    @ajithasudheer45@ajithasudheer4516 күн бұрын
  • ഡ്രൈവറെ ഒന്നും ചെയ്തില്ലല്ലോ. അത് തന്നെ ഭാഗ്യം. സിദ്ധാർഥ്ന്റെ കാര്യം ഓർമ വരുന്നു.

    @daviskidangath9740@daviskidangath974016 күн бұрын
  • ഈ തലക്കു വെളിവില്ലാത്ത റെജിയെ ആരാണ് ചർച്ചക്ക് വിളിക്കുന്നത്😂😂😂😂

    @abhinavam2932@abhinavam293216 күн бұрын
    • Pottan

      @mamoooooo840@mamoooooo84016 күн бұрын
    • Evaneetha Ganjavano😂😂

      @bijuzitzat5685@bijuzitzat568516 күн бұрын
    • Kanja reji

      @oceannidhin@oceannidhin16 күн бұрын
    • 😂😂😂

      @johnsongeorge7769@johnsongeorge776916 күн бұрын
    • ​@@bijuzitzat5685Avante thantha narri Pinuvanu 😂

      @alexanderpo1321@alexanderpo132116 күн бұрын
  • മെമ്മറി കാർഡ് dyfi ഓഫീസിൽ ഉണ്ടാകും

    @ybizeducare6177@ybizeducare617716 күн бұрын
    • 😅

      @reethal9714@reethal971416 күн бұрын
  • സംഭവസമയത്ത് ഫോണിൽ വീഡിയോ പിടിച്ചത് മേയും എംഎൽഎയും ഡിലീറ്റ് ചെയ്യിച്ചത് അവർ കുറ്റക്കാരായത് കൊണ്ടാണെന്ന് ആർക്കാണ് മനസിലാകാത്തത്.

    @animefan12461@animefan1246116 күн бұрын
  • ഇടപെടാതെ ഇടപെടാതെ എന്നു പറഞ്ഞു വൃത്തികേട് പറയുന്ന ലുകോസ് ആ സീറ്റിൽ നിന്നു ഇയാളെ മാറ്റണം

    @ubaidmanavayal5878@ubaidmanavayal587816 күн бұрын
    • ഇവൻ ലൂക്കേസ് അല്ല വെറും ലൂസ് ആണ്.

      @kprakash3936@kprakash393612 күн бұрын
  • പോലീസ് കസ്റ്റഡിയിലുള്ള ബസിൻ്റെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിന് പോലീസ് തന്നെയാണ് ഉത്തരവാദി

    @dineshanpp2150@dineshanpp215016 күн бұрын
    • ആര്യ രാജേന്ദ്രൻ ലഹരി ഉപയോഗിച്ചിട്ടു ആണ് വന്നത്.. അത് പോലീസ് check ചെയ്തോ.. സാധാരണ കാരന് മാത്രം എല്ലാം ചെക്കിങ് 🤮🤮.. അവൾ കഞ്ചാവ് ആണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ

      @tripmode186@tripmode18616 күн бұрын
    • Fly.up.fly.over.

      @thomaskc229@thomaskc22916 күн бұрын
    • ഇനിയിപ്പോൾ ബസ് എവിടെയാണ് തടഞ്ഞു വച്ചത് അവിടത്തെ സിസിടിവി കാണാനതാകും,😂😂😂😂😂കണ്ടവരുണ്ടോ???😂😂😂😂😂😊

      @JudymaryKuttikkat-eq7xu@JudymaryKuttikkat-eq7xu16 күн бұрын
    • സെക്രട്ടേറിയറ്റ് കത്തിച്ചവരാണ് ആര്യയുടെ പാർട്ടിക്കാർ

      @raveendranathapanickerravi1439@raveendranathapanickerravi143916 күн бұрын
    • ❤❤മെമറി കാർഡ് തിരക്കി കൂസാർട്ടിസി CMD യെ കാണാൻ ചെന്നപ്പോൾ ആ സമയം അവൻ മോയറുടെ വീട്ടിലെ അടുക്കളയിൽ നിന്ന് ചമ്മന്തി അരക്കുന്നു😂😂😂😂😂

      @brijithid@brijithid16 күн бұрын
  • ബസിൻ്റെ ഫോട്ടോ എടുത്ത് വെച്ചേക്ക് ഇല്ലേൽ നാളെ അത് വിമാനമാകും

    @jackvin201@jackvin20116 күн бұрын
    • hahaha….

      @annfrancis2645@annfrancis264516 күн бұрын
    • 🤣🤣

      @ssh4482@ssh448216 күн бұрын
    • വിമാനം ആയാൽ നല്ലതല്ലേ ഇത് നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകും 😀

      @ssh4482@ssh448216 күн бұрын
  • ഹോ രക്ഷപെട്ടു ആ ബസ് അവിടെ തന്നെ ഉണ്ടല്ലോ.... അല്ലേ ആ ഡ്രൈവർ വാങ്ങി കൊടുക്കേണ്ടി വന്നേനെ....😢🤪

    @PradeepKumar-gc8bk@PradeepKumar-gc8bk16 күн бұрын
  • അരക്ക് ചുറ്റും താങ്ങാൻ ആളുണ്ടെങ്കിൽ മേയർ ഇനിയും ഇതുപോലെ വിഡ്ഢിത്തം തുടരും.

    @muraleedharanpillai3332@muraleedharanpillai333216 күн бұрын
  • മേയർറെ പുറത്താക്കണം, മെമ്മറി കാർഡ് മാറ്റിയവരെ പുറത്ത് കൊണ്ട് വരണം

    @subin_a@subin_a16 күн бұрын
    • ഈ കേസ് തീരുന്നവരെ മേയർ ജോലി യിൽ നിന്ന് പുറത്തു നിൽക്കണം

      @selectkavil646@selectkavil64616 күн бұрын
    • പോയതു പോയി, ഇനി അതു കിട്ടില്ല. തെളിവുകൾ ഇല്ലാതാക്കാൻ CPM നെപ്പോലെ മിടുക്കർ വേറാരുമില്ല. ഉന്നതതലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് മെമ്മറി കാർഡ് മാറ്റിയത്.

      @lalumalayil4824@lalumalayil482416 күн бұрын
    • അത് ആര് കണ്ടെത്തും😮

      @Barakallah12345.@Barakallah12345.16 күн бұрын
    • @@Barakallah12345. കൃത്യമായി ബസ്സ് ആരുടെ ഉത്തരവാദിത്തത്തിൽ ആയിരുന്നോഅവരെ കേസിൽ പൊടുതിയാൽ മതി. ബസ്സ് കണ്ടക്ടർ, ഷിഫ്റ്റ് സൂപ്പർവൈസർ. വെറുതെ ആണോ ഇത്രേം സൂപ്പർവൈസർ മാരെ പൈസ കൊടുത്ത് വച്ചിരിക്കുന്നത്

      @subin_a@subin_a16 күн бұрын
    • ഇതൊക്കെ എന്നോട് ചോദിച്ചിട്ടെന്താ, പിണറായിയോട് ചോദിക്കണം.എന്നാലും കാര്യം ണ്ടാവൂല.. അധികാരികൾക്ക് എന്തുമാകാം..

      @Barakallah12345.@Barakallah12345.16 күн бұрын
  • ഇപ്പോ എന്തായാലും മെമ്മറി കാർഡ് മാത്രമേ കാണാതായിട്ടുള്ളു.. നാളെ ബസ്സ് തന്നെ അപ്രത്യക്ഷം ആയെന്നും വരാം!

    @SarcasmBot@SarcasmBot16 күн бұрын
  • മേയരെ mla ഉം അറിയാത്ത ഡ്രൈവർ ഓസ്‌ചാനിച് നിൽ ക്ക ണ മായിരുന്നു

    @varghesemm1132@varghesemm113216 күн бұрын
  • മെമ്മറിക്കാർഡ് പൊക്കിയത് ബസ് തടഞ്ഞവരെ രക്ഷിക്കാൻ. ഇതിൽ നിന്നും ഡ്രൈവർ നിരപരാധിആണ് എന്ന് തെളിയുന്നു.

    @user-vc1ur3rp1o@user-vc1ur3rp1o16 күн бұрын
  • പോലീസിന് എന്തൊരു ജാഗ്രത 🥰,3ദിവസം കഴിഞ്ഞ് കാർഡും തപ്പി ഇറങ്ങി യിരിക്കുന്നു 🙏

    @antonyxaviour7499@antonyxaviour749916 күн бұрын
    • 😂😂😂

      @jayakumar5128@jayakumar512816 күн бұрын
    • അതാണ് KP

      @cbsuresh5631@cbsuresh563116 күн бұрын
    • 😂😂

      @eyesandeyes@eyesandeyes16 күн бұрын
    • Police biased

      @abdulrahim-of9tw@abdulrahim-of9tw16 күн бұрын
    • പോലീസ് പാവകൾ

      @Npn-en9jv@Npn-en9jv16 күн бұрын
  • റെജി കുറച്ചു എങ്കിലും നേരും നെറിയും വേണം, അത് രാഷ്ട്രീയകാരൻ ആകണമെന്ന് ഇല്ല, നല്ലൊരു മനുഷ്യൻ ആകണം 👌🏼,

    @user-yq6ec5vq5k@user-yq6ec5vq5k16 күн бұрын
    • ഈ റെജി ഓക്കേ വെറും വേസ്റ്റ് മരപ്പട്ടി 😅😅😅.

      @rajeevrajeev2493@rajeevrajeev249316 күн бұрын
  • ദയവായി ഈ റെജി യെ ഒക്കെ ഇങ്ങനെ ചർച്ചയ്ക്ക് വിളിക്കുന്നത് കേരളത്തിന്‌ നാണക്കേടാണ് ഇത്രയും അസത്യം വിളിച്ചു പറയുന്നതിന് ഒരു മറിയതാവേണ്ടേ

    @unnikrishnan6602@unnikrishnan660216 күн бұрын
  • പാലം കൂലിങ്ങിയാലും കേളൻ കുലുങ്ങില്ല പഴമൊഴി (കേരളം കുലുങ്ങിയാലും ഭരണം കുലുങ്ങില്ല 👎)

    @fhameen@fhameen16 күн бұрын
  • ബസിനു തീ ഇടാഞ്ഞതിനു നന്ദി പറയു സഖാക്കളോട് 😌😌😌

    @siriousblack704@siriousblack70416 күн бұрын
    • 😂

      @kuriakosekuriakose1485@kuriakosekuriakose148516 күн бұрын
    • സെക്രട്ടറിഏറ്റിലെക്യാമറക്ക്മാത്രം തീപ്പിടിക്കാമെങ്കിൽ ഒരു ബസിലെമെമ്മറികാർഡ് കാണാതെപോകാമെല്ലോ

      @radhakrishnana.p4745@radhakrishnana.p474516 күн бұрын
  • നാളെ ബസ് മുക്കും ഇലക്ഷൻ റിസൾട്ട് വന്നാൽ യധുവിനെയും മുക്കും. 😂😂😂

    @digihub7832@digihub783216 күн бұрын
  • പുതിയൊരു വിഷയം ഉടൻ സൃഷ്ടിക്കപ്പെടും'' ഈ കേസിൽ നിന്നും ആ സ്ത്രീ പുഷ്പം പോലെ രക്ഷപ്പെടും! ഷോർട്ട് സർക്യൂട്ട് വഴി ബസ്സ് കത്തിയി

    @ajithprasad3077@ajithprasad307716 күн бұрын
  • Keralam ജീവിക്കാൻ കഴിയാത്ത സ്ഥലമായി മാറി 🙏

    @pratheshr@pratheshr16 күн бұрын
  • മെമ്മറി കാർഡും കാണാനില്ല MLA യും കാണാനില്ല

    @user-bw5sm3lm3p@user-bw5sm3lm3p16 күн бұрын
    • Thachan aasaari panni anweshichu poyi….

      @annfrancis2645@annfrancis264516 күн бұрын
  • സ്വർണ്ണക്കടത്തിൻറെ തെളിവുകൾ ഇടിവെട്ടിയും തീപിടിച്ചും പോയത് ജനങ്ങൾ കണ്ടതാണ്

    @vijayanp3327@vijayanp332716 күн бұрын
  • കോടതിയിലിരിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. പിന്നല്ലേ ഓടുന്ന ബസിൽ 🎉 മേയർ അങ്ങ് മേയുക ആണല്ലോ

    @Hi-wh4bz@Hi-wh4bz15 күн бұрын
  • മെമ്മറി കാർഡ് മുക്കിയത് മേയർ കൊച്ചമ്മ പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരും ഒന്നു ലൈക്ക് ചെയ്യുക

    @ibnu8094@ibnu809416 күн бұрын
    • വീഡിയോസ് എടുത്തപ്പോൾ ഡിലൈറ്റ് ചെയ്യിപ്പിച്ചവനാണ് അതിനു പിന്നിൽ

      @abdusamadthorappa5399@abdusamadthorappa539916 күн бұрын
  • ബംഗാളിലും, ത്രിപുരയിലും സിപിഎം ന് സംഭവിച്ചത് ഇവിടെയും വരാൻ ഇനി വലിയ താമസമില്ല.... ഇതുപോലുള്ള അഹങ്കാരികൾ പാർട്ടിയിൽ ഉണ്ടെങ്കിൽ....

    @sreekumarnairm4301@sreekumarnairm430116 күн бұрын
    • ഇനിയും വരാനുണ്ടോ .???!.

      @RemesanKarakkadan@RemesanKarakkadan16 күн бұрын
    • അഹങ്കാരം ഉണ്ടായാലും ഇല്ലെങ്കിലും കേരളം രക്ഷപ്പെടണം എങ്കിൽ ആ പാര്ട്ടി ഇല്ലാതാവണം എൻടെ അൻപ്ത് വർഷ കാലത്തെ സ്വപ്നമാണ് ബഹുഭൂരിപക്ഷ സമാധാന പ്രിയരായ ജനങ്ങളുടെ ആഗ്രഹമാണ്

      @balannair6245@balannair624516 күн бұрын
  • റജിയേ വെറുതേ എന്തിനാടാ നാട്ടുകാരെക്കൊണ്ട് ലൂക്കോസ് അച്ചായനെ പറയിപ്പിക്കുന്നത്🙈🤣

    @binuraj7645@binuraj764516 күн бұрын
    • 😅😅😂🎉

      @bijuzitzat5685@bijuzitzat568516 күн бұрын
    • @@bijuzitzat5685 പിന്നല്ല🙈

      @binuraj7645@binuraj764516 күн бұрын
  • ഫയൽ മുക്കാൻ ഓഫീസ് കത്തിക്കുന്ന വർഗം. ഭാഗ്യത്തിന് ബസ് കത്തിച്ചില്ല 🤣🙏🏻

    @MTAkottayil.@MTAkottayil.16 күн бұрын
  • Memory card അവർ കട്ടു 😂 കക്കുന്നവരും കക്കാൻ സഹായിക്കുന്നവരും 😂 memory card കട്ടെടുക്കാൻ സമയം കൊടുത്തു 😂

    @CMJacob-fd9db@CMJacob-fd9db16 күн бұрын
  • ഇങ്ങനെയുള്ള നാണം കെട്ട കേസുകളിൽ ന്യായീകരിക്കാൻ വരുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയ അടിമകളെ ശിക്ഷിക്കാനുള്ള നിയമം വേണം

    @adarshpanthalanikkal8723@adarshpanthalanikkal872316 күн бұрын
  • ഇതാണ് ഭരണം, പശ്ചിമ ബംഗാളിലെ ജനം എത്ര വർഷം സഹിച്ചു.

    @unknown-sp5ky@unknown-sp5ky16 күн бұрын
  • കേരളത്തിൽ ആട്ടോറിക്ഷ മുതൽ ലോറി ഡ്രൈവർ വരെ ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കണം. കേരളത്തിലെ സാധരണ ജനം യദുവിന് ഒപ്പം

    @ajayanalliance8534@ajayanalliance853416 күн бұрын
  • ബസ് കത്തിക്കാഞ്ഞത് ഭാഗ്യം.... പണ്ട് ഫയൽ മുക്കാൻ സെക്രട്ടേറിയറ്റിന് തീ കൊടുത്ത ടീമാണ്😢😮😅

    @LukkuzBites@LukkuzBites16 күн бұрын
  • പോലീസും ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റു൦ ചേർന്നു മുക്കിയ മെമ്മറി കാർഡ്

    @dasanb.k2010@dasanb.k201016 күн бұрын
  • മെമ്മറി മാറ്റിയത് ആ സ്ത്രീയും അവരുടെ അധികാരമുള്ള വരും

    @safiyaputhukkudillsafiya7927@safiyaputhukkudillsafiya792716 күн бұрын
  • Salute to Yadhu. Stand firm. Your words say that u r genuine. It’s hard to stand against them but I know Kerala stands with you

    @jojialex1699@jojialex169916 күн бұрын
  • ഞങ്ങളുടെസ്വാന്തമായി,പാർട്ടി യിൽ കോടതിയും, പോലിസ് സ്റ്റേഷനും മാത്രമല്ല മെമ്മറീ കാർഡ് മോഷ്ടിക്കുന്ന കള്ളന്മാരും ഉണ്ട്....

    @sureshchandra8861@sureshchandra886116 күн бұрын
  • തൃശൂരില്‍ ഇടതുപക്ഷത്തിന്റെ ഒരു കോടി പിടിച്ചത് ചര്‍ച്ചയാക്കാന്‍ മറന്നു പോയോ..

    @fasalbilliardssnookerfitte8092@fasalbilliardssnookerfitte809216 күн бұрын
    • Athe

      @pushpasadanandan1936@pushpasadanandan193616 күн бұрын
  • ന്യായത്തിന്റെ ഭാഗത്തു മാത്രം നിൽക്കുന്ന ഗതാഗത വകുപ്പ് മന്ത്രി യുടെ വായ ഇപ്പോൾ തുറക്കാത്തത് എന്തേ

    @ajikumar4548@ajikumar454816 күн бұрын
    • വായിൽ പഴം ആയിരിക്കും 😁😁

      @abrahamchacko276@abrahamchacko27616 күн бұрын
  • കണ്ടക്ടറിന്റെ കൈയിൽ ഉണ്ടാവും അയാൾ MLA യോടെ ഞാൻ നമ്മുടെ പാർട്ടിക്കാരനാണെന്നു പറയുന്നത് യാത്രക്കാർ കേട്ടിട്ടുണ്ട്

    @vinomichael2373@vinomichael237316 күн бұрын
  • മുക്കുമെന്ന് ബുദ്ധി ജീവികൾ നേരത്തേ മനസിലാക്കി.ട്രാൻസ്സ്പോർട്ട് മന്ത്രി എവിടെ? ആരെങ്കിലും കഞ്ഞി കുടിക്കുന്നത് നോക്കാൻ പോയതായിരിക്കണം. ഒരു കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിച്ചു. ഇവരുടെ അവസാനം ദയനീയമായിരിക്കും. ചിലക്കുന്ന നേതാക്കന്മാർ ഒരു കേസിലും പെടാത്തവർ. ജനം ഇറങ്ങി പെരുമാറാൻ സമയമായി തു..

    @deva.1451@deva.145116 күн бұрын
  • ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നോരെ വേണം പറയാൻ. സ്ത്രീ ശക്തി കരണം.21ആം വയസ്സിൽ മേയർ ആയവളുടെ അഹംകാരം ആണ് അവൾ കാണിക്കുന്നത്. അയ്യോ പാവം,.

    @ushababu62@ushababu6216 күн бұрын
  • ഗവർ ണ റെ അറിയിക്കുക യദു. വേറെ മാർഗ്ഗം ഒന്നും ഇല്ല. അദ്ദേഹം സഹായിക്കും

    @Ashna1245@Ashna124516 күн бұрын
  • മെമ്മറി കാർഡ് മോഷണവും ഇനി ആ പാവം ഡ്രൈവറുടെ തലയിൽ വയ്ക്കാതിരുന്നാൽ മതിയായിരുന്നു

    @padmanabhamanolithaya.t458@padmanabhamanolithaya.t45816 күн бұрын
  • രാജ്യത്ത് എല്ലായിടത്തും നടത്തുന്ന ഇലക്ഷനിൽ ഇത്തരം കാര്യങ്ങൾ കേരളത്തിലെ മുഖ്യമന്ത്രിയും അതുപോലെതന്നെ കമ്മികളും ചെയ്യുന്ന പ്രവർത്തികൾ കാണിച്ചുകൊടുക്കുക പറഞ്ഞുകൊടുക്കുക ഇവർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇതുപോലുള്ള പ്രവർത്തികൾ ആയിരിക്കും ചെയ്യുക എന്നുള്ളതും എല്ലാവരിലും എത്തിക്കാൻ വേണ്ട പണികൾ എല്ലാവരും ചെയ്യുക തൊഴിലാളികളുടെ പാർട്ടി എന്ന് പറഞ്ഞുകൊണ്ട് തൊഴിലാളി ഭരണം നടത്തുന്ന കേരളത്തിലെ മുഖ്യൻ സർക്കാർ ജീവനക്കാർക്ക് പെൻഷൻകാർക്ക് കൊടുക്കുന്നില്ല അഞ്ചു കൊല്ലത്തോളം ആയി കേരളത്തിലെ ക്ഷേമപെൻഷൻകാർക്ക് പെൻഷൻ കൊടുക്കുന്നില്ല കേരളത്തിലെ ക്ഷേമപെൻഷൻകാരുടെ ഏഴുമാസത്തെ കുടിശിക കടക്കുന്നു വലിയ വീമ്പടിച്ച് പെട്രോളിനും ഡീസലിനും വരെ സർ ചാർജ് കൂടുതൽ ഈടാക്കിയവരാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ❓ എല്ലാം വാഗ്ദാനങ്ങൾ മാത്രം ഒരു കാര്യവും വാഗ്ദാനം കൊണ്ട് വയറു നിറയുകയോ മുണ്ടുടുക്കാൻ പറ്റുകയോ ചെയ്യാത്ത സ്ഥിതിയിലോട്ട് ആക്കികൊണ്ട് ജനങ്ങളെ ഒരുമാതിരി ആക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തികളാണ് പിണറായിയും ഗോവിന്ദനും ഉൾപ്പെടെയുള്ളവർ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് ❓❓ ഭരിക്കാനുള്ള ആയുസ്സ് കൊടുക്കുകയും ചെയ്യുക 💪💪💪💪💪👈

    @radheshn6622@radheshn662216 күн бұрын
  • ബസ്സും, അത് കിടന്ന സ്റ്റാൻഡും അവിടെത്തന്നെ ഉണ്ടല്ലോ, ഭാഗ്യം 🤪

    @citizenkane9222@citizenkane922216 күн бұрын
  • മുക്കും അതാണല്ലോ പാർട്ടി നയം...

    @sarathbaalasubramanian6978@sarathbaalasubramanian697816 күн бұрын
  • പാർട്ടി യുടെ പരിപാടി തന്നെ മുക്കലും കക്കലുമാണല്ലോ

    @malabar8833@malabar883316 күн бұрын
  • പോലീസ് കാക്കിയുടെ വിലയും നിലയും കാക്കുക... മെമ്മറി കാർഡ് ഇല്ലെങ്കിൽ പിന്നെ എന്തിനു CCTV ക്യാമറ.

    @p.c.thankappan6973@p.c.thankappan697316 күн бұрын
  • കോടതിയിൽ ഇരുന്ന നടിയുടെ വീഡിയോ ലീക്ക് ആയി. പിന്നെയാ KSRTC ബസ്സിലെ മെമ്മറി കാർഡ്.

    @evanelroy6353@evanelroy635316 күн бұрын
  • memory card മനഃപൂർവം എടുത്തു മാറ്റിയതാണെന്നു പകൽ പോലെ വ്യക്തം..

    @joyson2981@joyson298116 күн бұрын
  • പോലീസും അധികാരം കോടതി ജയിൽ വരെ പിണറായിടെ കൈയ്യിൽ പിന്നെ എന്തു തെളിയാൻ ആരെ ശിക്ഷിക്കാൻ

    @idicullatpidicullatp8866@idicullatpidicullatp886616 күн бұрын
  • ബസ്സിൽ വിരലടയാളം എടുക്കണം...മന്ത്രി ബസ്സിനകത്ത് കയറിയതിന് ആ തെളിവ് ധാരാളം...

    @apnajamesbond@apnajamesbond16 күн бұрын
  • മുക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം 😂

    @mallumalayalikerala@mallumalayalikerala16 күн бұрын
  • ഏതു കേസിലും പാർട്ടി പ്രതിയാകുമ്പോൾ പോലീസ് വളരെ വൈകിയാണ് സംഭവ സ്ഥലത്ത് എത്തുകയുള്ളു

    @AbdulRazak-gi6et@AbdulRazak-gi6et16 күн бұрын
  • മേയറായിരിക്കാൻ യാതൊരു യോഗ്യതയുമില്ല എന്ന് തെളിയിക്കുകയാണ് ഈ പ്രവർത്തിയിലൂടെ അവർ ചെയ്തത് .മാതൃകയായി നിൽക്കേണ്ടവർ ഗുണ്ടകൾ ആയി മാറുന്നു

    @babypenakam3972@babypenakam397216 күн бұрын
  • Bus കത്തിക്കാനുള്ള കോച്ചിങ്ങിനു മേയരൂട്ടി തീയിട്ടാനാണ്ടഗിരി സ്വാമിയുടെ ട്യൂഷന് പോയിരിക്കുവാ..

    @padmanabhamanolithaya.t458@padmanabhamanolithaya.t45816 күн бұрын
  • മെമ്മറി കാർഡ് അടിച്ചു മാറ്റിയില്ലായിരുന്നുവെങ്കിൽ ഇടിമിന്നൽ ഏൽക്കാനും അല്ലെങ്കിൽ കത്തി നശിക്കാനും സാധ്യതയുണ്ടാകുമായിരുന്നു. സർക്കാറിന് നഷ്ടം വരാതിരിക്കാൻ വേണ്ടി അടിച്ചു മാറ്റിയതാണ്

    @user-jg8vj2mc8u@user-jg8vj2mc8u16 күн бұрын
  • മെമ്മറി കാർഡ് ഏത് റൂട്ടിലേക്കാണ് ഓട്ടം പോയതെന്ന് മലയാളികൾക്ക് മനസ്സിലാകും. മേയറുടേയും, MLA യുടേയും ഭാഗത്താണ് നീതി എങ്കിൽ ബസ്സിൽ സംഭവം ഷൂട്ട് ചെയ്തവരെ അവർ തടയുകയോ, അവർ ഷൂട്ട് ചെയ്തത് ഡിലീറ്റ് ചെയ്യിപ്പിക്കുകയോ ചെയ്യില്ല. കാരണം അത് അവർക്ക് അനുകൂലമായ തെളിവുകൾ അല്ല എന്ന് ഉറപ്പായത് കൊണ്ടാണ് അങ്ങനെ ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചത്. ആ വഴിക്ക് ചിന്തിച്ചാൽ മെമ്മറി കാർഡും കെട്ടിലമ്മക്കും കെട്ടിയോനും എതിരായുള്ള തെളിവാകുമെന്ന കാര്യം ഉറപ്പല്ലേ.

    @ajirajem@ajirajem16 күн бұрын
  • ലൂക്കോസിനെ കുറിച്ചാണ് പറയുന്നതെന്ന് വിചാരിച്ചാണെന്ന് തൊന്നുന്നു റെജി ഇടക്കിടയ്ക്ക് ക്രിമിനൽ എന്ന് പറയുന്നത്

    @arunkumara285@arunkumara28516 күн бұрын
  • കേരള സമൂഹം ഈ കാര്യത്തിൽ ഒരു നിലപാട് എടുത്ത് കഴിഞ്ഞു

    @antonypv757@antonypv75716 күн бұрын
  • മേയ് ദിനത്തിലെങ്കിലും യദുവിനു വേണ്ടി തൊഴിലാളി യൂണിയനുകൾ രംഗത്ത് വരണം.

    @bevatsunil4883@bevatsunil488316 күн бұрын
  • ഇവിടെ ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടു ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോന്നു തപ്പി നോക്കണം പ്രതി പക്ഷ നേതാവ് കേരളത്തിൽ ഇല്ലേ?

    @emmanuelmangattu7448@emmanuelmangattu744816 күн бұрын
  • ക്യാപ്സൂൾ ഇറക്കിയാൽ വിജയിക്കില്ലല്ലോ മെമ്മറി കാർഡ് കിട്ടിയാൽ... പണ്ടത്തെ പോലെ ദേശാപമാനി മാത്രം ഉപയോഗിച്ച് എതിരാളികളെ തകർക്കാൻ കഴിയുന്ന കാലമല്ല..!

    @bipinkalathil6925@bipinkalathil692516 күн бұрын
  • Mr. റെജി ലുക്കോസ് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ആ ഡ്രൈവറെ കൊടും ക്രിമിനൽ എന്ന് വിളിക്കുന്നത്, ഒരു ചർച്ചക്ക് വരുമ്പോൾ മാന്യമായി സംസാരിക്കുക,

    @sujaprince4705@sujaprince470516 күн бұрын
  • എന്ത്‌ കൊണ്ടു സംഭവം ഉണ്ടായ സമയം മുതൽ പോലീസ് ബസ് കസ്റ്റഡിയിൽ വെച്ചില്ല. എന്ത്‌ കൊണ്ട് കാര്യം തീരുമാനമാകുന്നതിനു മുൻപ് ബസ്സ് സെർവിസിന് കൊണ്ട് പോയി.യദു ക്രിമിനൽ ആയിരുന്നെങ്കിൽ എന്തിന് KSRTC നിയമനം കൊടുത്തു.

    @mohananak8856@mohananak885616 күн бұрын
  • Secretariat ഇനു തീ ഇട്ടു തെളിവ് കളഞ്ഞ പാർട്ടി ആണ് സിപിഎം...അപ്പോളാണ് ഒരു പിക്കിരി memory card.... ഇതുപോലെ ഒരു ഉമ്പിയ പാർട്ടി വേറെ ഇല്ല...

    @abhilashabinzachariah405@abhilashabinzachariah40516 күн бұрын
  • ഇതാണ് ഞങ്ങളുടെ പാർട്ടി ... കൂടേ നില്ക്കുന്നവരെ സംരക്ഷിക്കും 😅

    @sunicck@sunicck16 күн бұрын
  • ഒരു DVR പരിശോധിക്കാൻ ഇത്ര വലിയ കാര്യമാണോ കേരള പോലീസിൻ്റെ ഒരു ഗതികേട് DV R ൽ MAIN മെമ്മറി ഇല്ലെ എല്ലാം നാടകം ജനങ്ങളെ പൊട്ട ൻ മാരാക്കുന്നു SHAME

    @YousufAbbas-qj6lk@YousufAbbas-qj6lk16 күн бұрын
  • Mayor ...is so innocent....

    @kareelamannil@kareelamannil16 күн бұрын
  • That's true, one day the bus will be missing.

    @ArunKumar-em5qo@ArunKumar-em5qo16 күн бұрын
  • മേയർ അല്ലടാ റെജി. പാളയം. ജാനു

    @PrasadPrasad-oe6ef@PrasadPrasad-oe6ef16 күн бұрын
  • കാണുല്ല ഇത്തരം കേമറകൾ ഇതിനു മുമ്പും പല കേസിലെ കാമറക്ക് ഉണ്ടായ ദാരുണാന്ത്യം ഓർമയിൽ വേണം

    @AbdulRazak-gi6et@AbdulRazak-gi6et16 күн бұрын
  • ഇത് അടിവസ്ത്രം മോഷ്ടാക്കളുടെ ഗതിയോ. ജെട്ടിക്കാരൻ പരിസരത്തു വന്നോ എന്നു പരിശോധിക്കുന്നത് നല്ലതാണ് .

    @SHINUTS1978@SHINUTS197816 күн бұрын
  • ഞാൻ മനസ്സിലാക്കിയത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ എന്ത് ഉണ്ണത്തരവും ചെറ്റത്തരവും കാണിക്കാം അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

    @Aseebkhan-dp6zx@Aseebkhan-dp6zx14 күн бұрын
  • ഒരു പാർട്ടിയിലും ഇല്ലാത്ത യദുവിന്ന് ഒരു പിൻബലവും കിട്ടുകയില്ല

    @AbdulRazak-gi6et@AbdulRazak-gi6et16 күн бұрын
  • ഇനി ഒന്നും പറയണ്ട... ഇതിൽനിന്ന് മനസ്സിലായി സത്യം ആരുടെ പക്ഷത്താണ് എന്ന്🙏🏻

    @Indian.7447@Indian.744716 күн бұрын
  • ഇവളെ ശേരിക്ക് പരിശോധിച്ചാൽ മെമ്മറി കാർഡ് കിട്ടും...അഴിച്ചിട്ടു പരിശോധിക്ക്!😢

    @josephben2571@josephben257111 күн бұрын
  • മെമ്മറി കാർഡ് മാറ്റിയതിൽ പ്രധാനപ്രതികൾ പോലീസും വകുപ്പുമാന്ത്രിയും ഒത്തുകളികളിച്ചെന്നുള്ളതിൽ ഇതിൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്, കേരളം ഇടതുപക്ഷ ഗുണ്ടകളുടെ താവളം ആണെന്നുള്ളത്തിന് ഇതില്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്,,,,

    @mohanroykp9640@mohanroykp964016 күн бұрын
  • ഇത് വലിയ അൽഭുതമില്ല ഇത് പ്രതീക്ഷിച്ചതു തന്നെ : KSRTC യുടെ കസ്റ്റഡിയിൽ ഉള്ള ബസിലെ ഒരു സാധനം കാണാനില്ല എല്ലാ ശരിയാക്കി .. ഗണേശൻ ഒന്നും ചെയ്യില്ല കാരണഭൂതത്തിനെ പേടിയാ

    @johnyjohny176@johnyjohny17616 күн бұрын
  • 51 വെട്ടു വെട്ടി കൊന്നവർക്ക് ഒരു മെമ്മറിക്കാർഡൊക്കെ പൂ പറിക്കുന്നതുപോലെ നിസ്സാരം ഇനിയും വോട്ടു ചെയ്യണേ എല്ലാം ശരിയാക്കാൻ 😢

    @mv2552@mv255216 күн бұрын
    • 😅😅

      @arunajay7096@arunajay709616 күн бұрын
    • 😂😂😂

      @ShabeerKuniyil-ts7mt@ShabeerKuniyil-ts7mt16 күн бұрын
  • ധർമ്മം ഓടി പോയി ..... ആർക്കും ഈ നാടിനെ രക്ഷിക്കുവാൻ ഇനി കഴിയില്ല...

    @kizhakkethankachan6843@kizhakkethankachan684316 күн бұрын
  • ഈ സംഭവത്തോടെ കേരളാ സർക്കാരിന്റെ അഴിമതികളിൽ നിന്നും വഴി തിരിച്ചു വിടുകയാണോ...?

    @prasanthkumarp9959@prasanthkumarp995916 күн бұрын
  • ശെരി അയാൾ ക്രിമിനൽ അന്നുഎങ്കിൽ പിന്നെ അയാളെ ജോലിക്ക് എന്തിന് വെച്ചു. ഇയാളെ എന്തിന് ചർച്ചക്ക് വിളിച്ചു.

    @surendrantr1236@surendrantr123616 күн бұрын
  • സൈബർ റെക്കാർഡിങ്ങും തത്സമയ റിമോട്ട് ബാക്ക് അപ്പും ഇല്ലാത്ത വാഹനം ഓടിക്കാൻ ഡ്രൈവർമാർ തയ്യാറാകരുത്. ഇത് സ്വത്തിനും മാനത്തിനും ജീവനും അത്യന്താപേക്ഷിതം ആണ്.

    @johnutube5651@johnutube565116 күн бұрын
  • Mayor ടെയും കുടുംബത്തിന്റെയും നടുറോഡിലെ അഹങ്കാരം ന്യായീകരിക്കാൻ ഒരു ഇടതു സഹയാത്രികൻ

    @ajithaboobacker5278@ajithaboobacker527816 күн бұрын
  • ഇനി ആ ബസ് തന്നെ😅 കാണാതായാലും അത്ഭുതപെടാനില്ല.

    @sreenivasantm3500@sreenivasantm350016 күн бұрын
  • യാത്രക്കാരുടെ ഫോണിൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് റിക്കവർ ചെയ്യാനുള്ള നടപടി സ്വീകരിക്കണം അപ്പോൾ അറിയാമല്ലോ സംഭവത്തിന്റെ നിജസ്ഥിതി 😄

    @shajis5901@shajis590116 күн бұрын
  • നാളെ ഈ ബസ്സ് കത്തി ചാമ്പലാ കും കണ്ടോളൂകേരള മേ

    @pradeeprpk5758@pradeeprpk575816 күн бұрын
KZhead