KSRTC ഡ്രൈവറെ ഭീഷണിപ്പെടുത്തി മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും |

2024 ж. 27 Сәу.
817 383 Рет қаралды

ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും സംഘവും മോശമായാണ് പെരുമാറിയതെന്ന് കെഎസ്ആർടിസി ഡ്രൈവർ. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും ഡ്രൈവർ യദു പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZhead Channel: bit.do/JanamTV
Subscribe Janam TV Online KZhead Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : VISHNU RK ANAD

Пікірлер
  • പാവപ്പെട്ട ഡ്രൈവർക്ക് നീതി കിട്ടണം സാധാരണക്കാരന്റെ ക്കൂടെ നിന്ന JANAM TV ക്ക് അഭിനന്ദനം

    @shamsudheenmoopan8588@shamsudheenmoopan858817 күн бұрын
    • Avalku...nalla.. Idikodukanam....

      @MRD.tutioncentreOachira@MRD.tutioncentreOachira16 күн бұрын
  • അതിനു മേയരുടെ തന്തയല്ല ഡ്രൈവറുടെ തന്ത, അഭിമാനം ഉള്ള ആൾ ആണ് 👍🏻

    @Praveennair8770@Praveennair877017 күн бұрын
    • 😂😂😂😂😂😂

      @sureshsuresht9257@sureshsuresht925716 күн бұрын
    • Thantha aaranennu ariyathavarkkenthu thantha. Full support to yadu.Go ahead.

      @thilakanpv9519@thilakanpv951916 күн бұрын
    • Yes100%

      @binoym.joseph7931@binoym.joseph793116 күн бұрын
    • ❤❤❤❤❤❤❤❤❤❤❤

      @user-tt1vh6ny7s@user-tt1vh6ny7s16 күн бұрын
    • Sathyam

      @krishnavijayan3168@krishnavijayan316816 күн бұрын
  • എത്ര കഷ്ടപ്പെട്ട് ഉത്തരവാദിത്തോടുകൂടി വാഹനം ഓടിച്ചു വന്ന കെ എസ് ആർ ടി സി വാഹനത്തെ ചെറുത്തിട്ട് ആ സാധു ഡ്രൈവറോട് കാണിച്ചത് തെറ്റാണ് . സത്യസന്ധമായി പൊതു ജനങ്ങളോടും , ചാനലുകാരോടും കാര്യങ്ങൾ ബോധിപ്പിച്ച ഡ്രൈവർ ശ്രീ യദുവിനു അഭിനന്ദനങ്ങൾ .

    @radhakrishnannair8320@radhakrishnannair832016 күн бұрын
  • ഞാനും ഒരു CPI(M) പ്രവർത്തകനാണ് പക്ഷേ ഈ വിഷയത്തിൽ ഞാൻ യദു ഏത് രാഷ്ട്രീയക്കാരനായാലും അയാളുടെ കൂടെയാണ്. മേയറായാലും, MLAആയാലും ചെയ്യുന്ന പ്രവർത്തി തെറ്റായാൽ തെറ്റ് തന്നെയാണ് . അവിടെ പാർട്ടിക്ക് സ്ഥാനമില്ല. അതുകൊണ്ട് ഡ്രൈവറുടെ കൂടെ നിൽക്കുന്നു.

    @AnilKumar-br9dt@AnilKumar-br9dt14 күн бұрын
    • questioning the sincerity of labour in labourday ,what a paradox

      @AbdulAzeezMK-sy7oc@AbdulAzeezMK-sy7oc12 күн бұрын
    • ഓഹ് .....സമാധാനം'അംഗീകരിച്ചല്ലോ😂😂😂😂

      @anasanasvarkala7562@anasanasvarkala756212 күн бұрын
    • @@anasanasvarkala7562 സുഹൃത്തെ സ്വന്തം പാർട്ടിക്കാരാണെന്ന് കരുതി തെറ്റാണ് ചെയ്തതെങ്കിൽ അവരെ ന്യായീകരിക്കുന്ന സ്വഭാവം എനിക്കില്ല . അതിനെ പരിഹസിക്കുന്നത് നിൻ്റെ വിവരമില്ലായ്മയായി ഞാൻ കരുതിക്കോളാം. ഓകെ.

      @AnilKumar-br9dt@AnilKumar-br9dt12 күн бұрын
    • @@AnilKumar-br9dt പാർട്ടി നേതൃത്വം മൊത്തം ഇമ്മാതിരി ആയാൽ പിന്നെ അത് പേറുന്നവരെയാണ് സുഹൃത്തേ ഞങ്ങൾ അന്തംകമ്മി എന്ന് വിളിക്കുന്നത്. അത് എൻ്റെ വിവരം ഇല്ലായ്മ അന്നെങ്കിൽ ഞാൻ സഹിച്ചോളാം. ലോകം മുഴുവൻ കണ്ട നിയമസഭാ ത ണ്ഢവം പോലും നിക്ഷേധിച്ചവർക്ക് ഇത് ഒക്കെ നിസ്സാരം.🤣🤣🤣

      @anasanasvarkala7562@anasanasvarkala756212 күн бұрын
  • ഡ്രൈവർക്ക് അഭിനന്ദനങ്ങൾ! യദുവിനൊപ്പം ജനങ്ങൾ നിൽക്കണം.

    @vsn2024@vsn202416 күн бұрын
    • മേയർ എന്നാൽ ആരാ. ഡ്രൈവറെ തുക്കിക്കൊല്ലുവോ?? കൃമി കീടം ആണോ മേയർ???

      @jacobkattikat2853@jacobkattikat285316 күн бұрын
    • ഇത് ഗണേഷ് കുമാറിന് കൊടുത്ത പണിയാണ് ksrtc വകുപ്പ് ആയാൽ അല്ലേ

      @afraparveen8675@afraparveen867516 күн бұрын
    • Road mayaruday। Thanthayudayvakayano

      @nkviswambharan3318@nkviswambharan331816 күн бұрын
    • Ksrtcpakistanbigararoppamtomasnetoyum

      @AraA-fi4nt@AraA-fi4nt16 күн бұрын
  • യദുവിനു നീതി വേണം.. യെദു കേസ് കൊടുത്തത് അന്വേഷണം നടത്തണം...

    @ramilravi6130@ramilravi613017 күн бұрын
    • Mayorum MLA yum, corporationum samsthanavum bharikunna partiyude aalkar,athinte hunku..

      @abrahamej3837@abrahamej383717 күн бұрын
    • 🎉🎉🎉

      @SureshEk-wv1ik@SureshEk-wv1ik16 күн бұрын
    • ഗണേഷ് കുമാർ അന്വേഷിക്കണം

      @dhanalekshmidhanalekshmi90@dhanalekshmidhanalekshmi9016 күн бұрын
    • നരനാറി യുടെ ഭരണത്തിൽ ഇതിലും ഇതിലപ്പുറവും നടക്കും. മേയറായാലും എം എൽ എ ആയാലും ജനങ്ങൾ കൈ വെക്കാതെ നോക്കിയാൽ നല്ലത്. സത്യമേവ ജയതേ. ജയ്ഹിന്ദ് 🇮🇳

      @jayadasjayan7246@jayadasjayan724616 күн бұрын
    • Sri ഗണേഷ് കുമാർ നിങ്ങൾ കേസ് എടുക്കേണ്ടത് മേയർ മേലാണ് അത് എടുത്തിരിക്കണം ആരു ഭരിച്ചാലും വേണ്ടില്ല. നീതി നടത്തണം 💪💪

      @mathewjose5678@mathewjose567816 күн бұрын
  • ഈ ഡ്രൈവറെ സഹായിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം. അധികാരത്തിന്റെ ഗർവിൽ എന്തും ആകാമെന്നാണ് വിചാരം. നിയമം പാവങ്ങൾക്കും അധികാരം ഉള്ളവർക്കും ഒരുപോലെ ബാധകമാണ്.

    @mathewmmathew5123@mathewmmathew512316 күн бұрын
    • 👍

      @jollyannie@jollyannie13 күн бұрын
    • 👍👍👍

      @joicyjoicytony4154@joicyjoicytony415413 күн бұрын
    • സത്യം 👍

      @user-xh3ku5dz1e@user-xh3ku5dz1e13 күн бұрын
  • KSRTC യിൽ നട്ടല്ല് ഉള്ളവർ ഉണ്ടങ്കിൽ ഈ സഹോദരന് നീതി മേടിച്ച് കൊടുക്കുക🙏

    @jamesjoseph3377@jamesjoseph337714 күн бұрын
    • സത്യം 👌👌🙏

      @muralip5578@muralip557812 күн бұрын
    • Please

      @notjustgossip1559@notjustgossip15597 күн бұрын
  • ഡ്രൈവർ ആൺകുട്ടി 👍👍👍 കോടതിയെ സമീപിച്ചു മ്യാടത്തിന്റെ ഈഗോ ഒന്നു തീർത്തു കൊടുക്കണം

    @user-pe8vd8ok8o@user-pe8vd8ok8o17 күн бұрын
    • 😂 court poya 20 years avum

      @preshlightscape6518@preshlightscape651817 күн бұрын
    • മാഡമോ മറുതയോ ?

      @janardhanancheerath8401@janardhanancheerath840117 күн бұрын
    • CPM rule is like this...

      @krishnanch6572@krishnanch657217 күн бұрын
    • കോടതിയിൽ പോയാൽ അന്വേഷിക്കാൻ പോലീസിന് കൊടുക്കും...... അന്വേഷണ ഉദ്യോഗസ്ഥൻ്റെ സൗകര്യത്തിന് എന്തെങ്കിലും എഴുതി കൊടുക്കും ഉദാ വേണമെങ്കിൽ എഴുതാം ..... KP യല്ലെ സാധനം

      @rajuk.j6429@rajuk.j642917 күн бұрын
    • Verum maruthayalla thirumarutha

      @malavikaprem-hh3ez@malavikaprem-hh3ez17 күн бұрын
  • യദു കോടതിയെ സമീപിക്കു പെട്ടെന്നു duty തടസ്സപ്പെടുത്തിയതിത്.

    @indira5962@indira596217 күн бұрын
    • കൊടുക്കാത്ത കുഴപ്പമേ ഒള്ളൂ. 🤣🤣🤣കാരണഭൂതം നീതിമാൻ 🤣

      @mathewkj1379@mathewkj137917 күн бұрын
    • 😂😂​@@mathewkj1379

      @lillyjoseph4344@lillyjoseph434416 күн бұрын
  • പണം ഇല്ലാത്തവൻ വെറും പിണം 👍 കേസുമായി മുന്നോട്ടു പോകു യദു മേയറുടെ അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കുക ജനങ്ങൾ കൂടെയുണ്ട് MLA യോട് നഷ്ട്ട പരിഹാരം വാങ്ങണം കേസ് file 💪👍

    @shakhilkumar2775@shakhilkumar277514 күн бұрын
  • ഇവളെയൊക്കെ എന്തിനാണ് ഈ മേഡം എന്ന് വിളിക്കുന്നത്. സംസ്കാരം ഇല്ലാത്ത മേയർ.Driver യദുവിന് നീതി ലഭിക്കണം.

    @alicecharly5589@alicecharly558914 күн бұрын
  • ഇവൾ ആരാ ജനങ്ങളുടെ വോട്ട് കൊണ്ട് അധികാരത്തിൽ കയറിയവൾ താങ്കൾ സൂപ്പർ

    @ushajanardhanan8920@ushajanardhanan892017 күн бұрын
    • ഇവളുമാരാണ് ഈ നാട് കുട്ടിച്ചോർ ആക്കുന്നത്

      @sudheshbabu6726@sudheshbabu672616 күн бұрын
    • നിങ്ങൾ അവളുടെ കല്ലുപിടിക്കാൻ ഒന്നും പപോവേണ്ട അവൾക്കു അവളുടെ ഭർതവിനു യാത്ര ചെയ്യാൻ ഉളതല്ല സർക്കാർവണ്ടി MLA ഒരു കേസ്ഇല്ല വാക്കി ആണ് കേസ് ഇല്ല തത്തിന്റ കാരണം ഇപ്പോൾ മനസ്സിൽ ആയില്ലേ നിയമം അറിയില്ല നിയമം അറിയുന്നാഅൾ ബസ് തടയില്ല വിവരം കേട്ട മേയർ 2കൊല്ലം കുടിയേ ഇ കളികൾ കളിക്കു

      @mohanpc1038@mohanpc103816 күн бұрын
    • Ahankaram

      @sivadasanrosesivadasansiva1705@sivadasanrosesivadasansiva170516 күн бұрын
    • ബോഡി ലാംഗ്വേജ് തന്നെ ഒരു അഹങ്കാരത്തിൻ്റേതാണ്

      @Charlie-oc5ko@Charlie-oc5ko16 күн бұрын
    • Pppppppppppppppppppp 12:40 12:53 12:53 ​

      @purushothamanvilasini3396@purushothamanvilasini339616 күн бұрын
  • ജനം TV ഈ വാർത്ത വളരെ വ്യക്തമായി വളച്ചൊടിക്കാതെ അവതരിപ്പിച്ചതിന് പ്രശംസ അർഹിക്കുന്നു.

    @ohmsri@ohmsri17 күн бұрын
    • മറ്റുള്ള മണ്ട് മലയാളം ചാനലുകൾ ഒന്നും നീതി കാണിച്ചില്ല

      @goldentunes1218@goldentunes121816 күн бұрын
    • ആര്യ രാജേന്ദ്രന്റെ അച്ഛന്റെ വകയല്ല p.. W. D road. ജനത്തിന്റെ ടാക്സ് പണം കൊണ്ടാണ് ആര്യ സാലറി വാങ്ങി തിന്നുന്നത്. അത് മറക്കരുത്

      @kuvallamvlogs@kuvallamvlogs16 күн бұрын
    • മേയർ നീതി കാട്ടണം

      @JoyThimas@JoyThimas16 күн бұрын
    • Enthorumeyar.driverkneethikittanam.

      @prasannaponnappanpk3562@prasannaponnappanpk356215 күн бұрын
    • ഇവളുടെ അപ്പന് കുടുംബം ത്തിൽ നിന്നും കൊണ്ട് വന്ന അല്ലെ റോഡ് കഴപ്പ് അടുത്ത ഇലക്ഷൻ കഴിഞ്ഞു മാറും

      @user-zv8qz8zq8u@user-zv8qz8zq8u15 күн бұрын
  • ഡ്രൈവർ ധൈര്യമായി കേസ്സ് കൊടുക്കുക കേരളത്തിലെ മുഴുവൻ ജനങ്ങളും കൂടെ ഉണ്ടാകും

    @rajank5355@rajank535515 күн бұрын
  • ഈ ഡ്രൈവറെ എല്ലാവരും സപ്പോർട്ട് ചെയ്യണംതീർച്ച ശരിയുടെ കൂടെ ആളുകൾ കൂടുതലുണ്ടാവും തീർച്ച താങ്കൾ ധൈര്യമായി മുൻപോട്ട് പോവുക എല്ലാവിധ സപ്പോർട്ടും കൂടെയുണ്ട്

    @joshychakkikavu2855@joshychakkikavu285515 күн бұрын
  • ഡ്രൈവർക്ക് നീതി കിട്ടണം മേയറുടെ അഹംകാരം അവസാനിപ്പിക്കണം

    @Jomonmv-by9hr@Jomonmv-by9hr17 күн бұрын
  • ഈ ഡ്രൈവറെ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം.

    @grandpascare7763@grandpascare776316 күн бұрын
    • ഡ്രൈവർമാരൊക്കെ അവരുടെ ജോലിക്കാരാണ് അവരുടെ വിചാരം ഈ രാജ്യത്തുള്ള സകല ഡ്രൈവർമാരും വണ്ടി എടുക്കുന്നില്ല എന്ന് പറഞ്ഞാൽ എന്തു ചെയ്യും ഒരിക്കലും ഡ്രൈവർമാരും ഒന്നിക്കത്തില്ല അത് മറ്റൊരു വിഷയം ഒന്നിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടം സർക്കാരിന് തന്നെയാണ് യാതൊരു സംശയവുമില്ല ഡ്രൈവർമാരുടെ വില ആദ്യം തന്നെ മനസ്സിലാക്കുന്നില്ല ഒരു സർക്കാരും മനസ്സിലാക്കിയിട്ടില്ല അവന്റെ ബുദ്ധിമുട്ടും ടെൻഷനും ഒക്കെ പറഞ്ഞാൽ ആർക്കാണ് മനസ്സിലാക്കുക ഒരുകാലത്ത് ഡ്രൈവർമാർ ഒന്നിക്കുന്ന ഒരു കാലം വരും ഓർക്കുക

      @user-qd1cp9rw3c@user-qd1cp9rw3c16 күн бұрын
    • അണ്ടൻ അടകോടികൾക്കൊക്കെ അർഹതയില്ലാത്ത സ്ഥാനം കിട്ടിയതിൻ്റെ കുഴപ്പം.

      @rajeevbhaskaran2828@rajeevbhaskaran282816 күн бұрын
    • Ith prime ministerin ayach kodukanam.

      @user-xg3fk3rr8o@user-xg3fk3rr8o16 күн бұрын
    • I am willing to extend. Financial help

      @ramanpillai5287@ramanpillai528715 күн бұрын
    • @@ramanpillai5287 🙏

      @grandpascare7763@grandpascare776315 күн бұрын
  • തെണ്ടിത്തരം കാണിച്ചതുംപോരാ ന്യായീകരണമാണ് സഹിക്കാൻ പറ്റാത്തത്. യദുവിന് ഫുൾ സപ്പോർട്ട് 👍🏻....

    @audiostore4598@audiostore459813 күн бұрын
  • കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍🤩💯💔❤❤✌👍💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

    @Kennyg62464@Kennyg6246415 күн бұрын
  • ചിഹ്നവും, ഭരണവും കൈവിട്ട് പോകുന്നതു വരേയുള്ളൂ മേയറൂട്ടിയിടെ ഈ നികളിപ്പ്.😡

    @MohandaseDas@MohandaseDas17 күн бұрын
    • Sathyam

      @lineeshmlineesh4466@lineeshmlineesh446616 күн бұрын
    • മേയറൂട്ടിയോ, മേയർ പരട്ട എന്ന് വിളി

      @sciencelover4936@sciencelover493616 күн бұрын
    • നി കുറെ ഉമ്പും

      @surajsukumaran673@surajsukumaran67316 күн бұрын
    • അധികം താമസമില്ല

      @SreerajR-lu8dl@SreerajR-lu8dl13 күн бұрын
  • KSRTC ഡ്രൈവർമാർക്ക് ആദ്യം ശമ്പളം കൊടുക്കട്ടെ... മേയർക്ക് ശമ്പളം കൃത്യം ആയി കിട്ടുന്നല്ലോ 😢😢

    @vinuts7855@vinuts785517 күн бұрын
    • സ്ത്രീക്കൾക്ക് മുതിർന്ന ജേ. ലീക്കിട്ടിയാൽ ഇ ഞനെ ഇരി അം

      @ambujatn6612@ambujatn661217 күн бұрын
    • ഗണേഷ് കുമാർ ഈ ഡ്രൈവറെ ഒഴിവാക്കാൻ ആണ് ചാൻസ്.

      @krishnakumarkv3003@krishnakumarkv300317 күн бұрын
    • @@ambujatn6612 ഇതെന്തോന്ന് ഭാഷയെടെ?

      @subhashmadhavan5404@subhashmadhavan540417 күн бұрын
    • Ksrtc കാർ 90 ശതമാനം മാർക്സിസ്റ്റാണ്

      @kvn6136@kvn613617 күн бұрын
    • Driver may get suspension or a dismissal from job. Communists may attack him and his family

      @sindhukn2535@sindhukn253516 күн бұрын
  • അവളെ വെറുതെ വിടരുത് അതോടൊപ്പം അവളുടെ ഹസ് ബന്തിനെയും ബിഗ് salute to the driver

    @marykuttyvarghese4925@marykuttyvarghese492514 күн бұрын
  • വണ്ട വഴിയിൽ കൂടി ഓടിക്കുമ്പോൾ മേയറായാലും മുഖ്യമന്ത്രിയായാലും ഒരു പൗരൻ്റെ പരിഗണന മാത്രമേയുള്ളൂ MLAആയാലും മേയറായാലും നിങ്ങളുടെ ഓഫീസിലിരിക്കുമ്പോൾ മാത്രം നിങ്ങൾക്ക് പദവിയുള്ളൂ പുറത്ത് ഒരു പൗരൻ എന്ന വില മാത്രമേയുള്ളൂ നിങ്ങൾ ജനങ്ങളുടെ വെറും സേവകർ മാത്രം രാജാവൊന്നുമല്ല രാജാവാകണമെങ്കിൽ രാജഭരണം വരണം ഇത് ജനാധിപത്യ രാജ്യമാണ് ഇവർ എന്തു വകുപ്പെടുത്താലും കേസ് നിലനിൽക്കുകയില്ല

    @user-is4hg9ji4u@user-is4hg9ji4u14 күн бұрын
  • Driver ക്ക് യദുവിന് 100% സപ്പോർട്ട്

    @babyp1842@babyp184217 күн бұрын
    • Eval.ara.rod.evaludea.thandyudeyo.thufi.😂😢

      @girijanmenon2053@girijanmenon205316 күн бұрын
    • ​@@girijanmenon2053pinneyallathe. Police vannekkunnu oru meyar. Drivermark alle ariyuu avarude kashappadu.

      @vijiajeeshajeesh9821@vijiajeeshajeesh982116 күн бұрын
    • പുലിക്കുട്ടി driver

      @MuhammedNihal-ld1oe@MuhammedNihal-ld1oe16 күн бұрын
    • Ethu. M. La Ayalum Pootil. Pokan Para

      @JayakumarJayakumar-ro7bl@JayakumarJayakumar-ro7bl16 күн бұрын
    • Ksrtc മന്ദ്രിക്ക് ഒന്നും പറയാൻ ഇല്ലേ, ജോലി തടസപ്പെടുത്തിയതിൽ.

      @suja125@suja12516 күн бұрын
  • ജോലികളയാൻ ഇവൾ ആര്, ഇവൾ ആണോ ഈ നാട്ടിൽ ജോലി കൊടുക്കുന്നവൾ, നാണംകെട്ട ഒരു ഭരണവും

    @mykittens7363@mykittens736317 күн бұрын
    • ഇവളെ കൊടുക്കുന്ന.......ജോലിചെയ്യാൻ തോന്നുമോ?

      @gopidasjeraald3676@gopidasjeraald367617 күн бұрын
    • 👍

      @palodenazeer4782@palodenazeer478217 күн бұрын
    • പൊങ്കാലയും , ബീഫും പൊറോട്ടയും, ഇഷ്ടികയുമൊക്കെ ജനങ്ങൾക്കറിയാം.......😭😭

      @user-wo5sz1yt5o@user-wo5sz1yt5o17 күн бұрын
    • Correct

      @baburajb4415@baburajb441517 күн бұрын
    • ജോലി കൊടുക്കാൻ സാധീക്കാത്ത ഇവൾക്ക് ജോലി കളയാൻ അർഹതയില്ല

      @padminikesavan7294@padminikesavan729417 күн бұрын
  • യദുവിന് കേസിനു വേണ്ട സാമ്പത്തിക സഹായം നൽകണം

    @NIJESHNARAYANAN-lb7oe@NIJESHNARAYANAN-lb7oe15 күн бұрын
    • 👍💯

      @maryshirlyluckose1151@maryshirlyluckose115112 күн бұрын
  • ശമ്പളം കിട്ടാത്ത ഈ ജോലി എന്തിനാണ് Yedu ചെയ്യുന്നത്, നല്ലൊരു ജീവിതമാര്ഗം ദൈവം തുറന്നുതരട്ടെ. അണയാൻ പോകുന്ന വിളക്കിന്റെ ആളിക്കത്തൽ ദൈവം നീതി നടത്തിത്തരും, എല്ലാവരും ദിവർ യെടുവിന്റെ കൂടെയുണ്ട്. സത്യം ജയിക്കും.

    @kochurani7012@kochurani701214 күн бұрын
  • അണയാൻ പോകുന്ന തീ Mayor വീട്ടിൽ ഇരിക്കാൻ അധികം നാൾ വേണ്ട

    @achuachu6754@achuachu675417 күн бұрын
    • Mukalil k nokkunna myor

      @agritechculture3946@agritechculture394617 күн бұрын
    • അടുത്ത തവണ കോർപറേഷൻ ഭരണം ബിജെപി കൊണ്ടുപോകും.

      @mathewkj1379@mathewkj137917 күн бұрын
    • Adutha thavana moyr chirakn pokum

      @agritechculture3946@agritechculture394617 күн бұрын
    • 💯

      @SivasMarbles@SivasMarbles16 күн бұрын
    • Appol nalla aanungale kandethikkollum.

      @thilakanpv9519@thilakanpv951916 күн бұрын
  • അധികാരദുർവിനിയോഗം മേയർക്ക് MLAഎതിരെ കേസ് എടുക്കണം.

    @user-zk6og5yq2w@user-zk6og5yq2w16 күн бұрын
    • ആരെടുക്കും ???

      @lillyjoseph4344@lillyjoseph434416 күн бұрын
    • യാത്ര മുടക്കിയതിനു പോലീസിനും പണി വരും

      @jinuknr999@jinuknr99916 күн бұрын
    • 100%👌

      @AB-xk4yp@AB-xk4yp16 күн бұрын
    • Money yadhu onnum pedickanda pothujananghal Nintendo piinnilundu. Minister ninakuprottection thannillaenkil janaghal eranghum

      @zachariahkorah2395@zachariahkorah239516 күн бұрын
    • സിപിഎം ഭരിക്കുമ്പോൾ നടന്നത് തന്നെ

      @MuhammedNihal-ld1oe@MuhammedNihal-ld1oe16 күн бұрын
  • ഡ്രൈവർമാരുടെ union രംഗത്ത് വന്നു മെയരുടെ ഓഫീസ് പ്രെതിരോധിക്കണം. പുറത്ത് ഇറങ്ങാൻ സമ്മതിക്കരുത്.. നീതി. ലോകത്തുണ്ടെങ്കിൽ.

    @sakhirv732@sakhirv73213 күн бұрын
  • വോട്ട് നൽകി ഇത്തരക്കാരെ വിജയിപ്പിച്ച് ഇത്തരം വല്യവരാക്കി മാറ്റിയത് നമ്മൾ ജനങ്ങളാണ്. ഇനിയും വരും വോട്ടിനു വേണ്ടി. അന്നേരം മറക്കാതിരുന്നാൽ മതി. ഇത് കേരളമാണെന്ന് അറിയിച്ചു കൊടുക്കണം

    @sathyamevajayathe5377@sathyamevajayathe537714 күн бұрын
    • 😂,ഇത് കേരളമായത് കൊണ്ടാണല്ലോ ഇങ്ങനെ

      @user-sheela@user-sheela13 күн бұрын
  • കെഎസ്ആർടിസി ഡ്രൈവർക്ക് വിവരം ഒന്നും ഇല്ല എന്നാണ് ഇവരുടെയൊക്കെ വിചാരം. യദുവിന് സപ്പോർട്ട്

    @lakshmitr8190@lakshmitr819016 күн бұрын
  • അഹങ്കാരിയായ മേയർക്ക് ശരിക്കും മറുപടി കൊടുത്ത ഡ്രൈവർക്ക് അഭിനന്ദനങ്ങൾ.

    @rajarajakaimal701@rajarajakaimal70116 күн бұрын
    • അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ മരത്തലൻ മരയാളി സൗഭാഗ്യം തുടരും ഉറപ്പാണ് കേരള 😂

      @jayasankarprince3164@jayasankarprince316414 күн бұрын
  • എദു വിനു നീതി കിട്ടുവരെ കേരളത്തിലെ നല്ലവരായ ജനങ്ങൾ ഒപ്പം നിൽക്കണം

    @priyadarsinikk1746@priyadarsinikk174613 күн бұрын
  • സ്ഥലം കൊടുക്കാൻ സ്പെയ്സ് ഇല്ലെങ്കിൽ കൊടുക്കാൻ യദുബാദ്ധ്യസ്ഥനല്ല. ആര്യ ആയാലും പിണറായിക്കാരൻ വിജയൻ ആയാലും അങ്ങനെ തന്നെ

    @SunFlower-md7ho@SunFlower-md7ho13 күн бұрын
  • എംഎൽഎ,മേയർ വന്നാൽ വണ്ടി നിർത്തി ഓടി പോകണോ....? ജനത്തിൻ്റെ ഒരു ഗതികേട്...

    @sajimons4679@sajimons467917 күн бұрын
    • raja bharanam alle,, kunijum nikkandi varum... ingane poyal

      @skumar-or6sd@skumar-or6sd17 күн бұрын
    • Janangalude tax kond jeevikuna bharanadikarikal janagalku nere dharshtyam kanikunu.

      @muktharpai9653@muktharpai965317 күн бұрын
    • അൽപന് അർഥം കിട്ടിയാൽ എങ്ങനെ ഇരിക്കും. മേയർ അമ്മച്ചി കമ്യൂണിസ്റ് അല്ലേ ഇതിൽ കുറവ് പ്രതീക്ഷിക്കേണ്ട.

      @vasudevanop6040@vasudevanop604017 күн бұрын
    • Bus le alkar prathikarikanamayrnu.janagalude kshemathinu vendiyanu avarku mayor sthanam koduthirikunath.janagale kashtapeduthanala.

      @muktharpai9653@muktharpai965317 күн бұрын
    • Munpu Governor de vahana vyuhaleku ivarude vahana odichu kayatiyathay news kanditund.governorku ivar kodukatha bhahumanam ivar aa driver l ninum pratheekshikunu.kashtam tane.

      @muktharpai9653@muktharpai965317 күн бұрын
  • Mayor നടത്തുന്ന തോന്നിവാസം അവസാനിപ്പിക്കുക mayor ന് മാനസിക രോഗം ഉണ്ട്

    @shajushajus2588@shajushajus258817 күн бұрын
    • Ahamgaravum undu.PM aanennanu vicharam

      @user-ve9gf8nn4z@user-ve9gf8nn4z17 күн бұрын
    • 😂

      @sanilbalan1146@sanilbalan114617 күн бұрын
    • അവൾക്കു ഭ്രാന്തായി

      @krishnankutty8109@krishnankutty810916 күн бұрын
    • Njanumorucpimpravarthakananueithilthettukaranmeyarunkuttarumanuenammudemanthriganneshkumarvendathuvendapolecheyyum

      @paulsongeorge1772@paulsongeorge177213 күн бұрын
  • പെണ്ണുങ്ങൾ എന്ത് കാണിച്ചാലും സപ്പോർട്ട് കൊടുക്കാൻ കോടതി ഉള്ളത് കാരണം എന്ത് കാണിക്കാൻ അവൾക്ക് ധൈര്യം

    @shylasuresh3679@shylasuresh367914 күн бұрын
  • ഇറങ്ങടാ എന്ന് പറഞ്ഞ ആ രണ്ടു ചെറുപ്പക്കാർ എം.എൽ.ഏ..യുടെ പ്രേരണകൊണ്ടാണെന്നതു വ്യക്തം. പോലീസ് പക്ഷപാതപരമായി പെരുമാറിയത് വളരെ കഷ്ടമായി.

    @premachandrannavaneetham6450@premachandrannavaneetham645014 күн бұрын
  • ഇദ്ദേഹത്തിനു ഫുൾ സപ്പോര്ട് ഉള്ളവർ ഒരു ലൈക്ക് മാത്രമല്ല കേസ് നടത്താൻ ഉള്ള ചിലവ് വഹിക്കാൻ എല്ലാവരും സഹകരിക്കുക

    @sujithpillai7941@sujithpillai794116 күн бұрын
    • Correct

      @evjohnson9341@evjohnson934116 күн бұрын
    • ഇദ്ദേഹത്തിന് കേസുനടത്താൻ ഫണ്ടു നൽകാൻ ത തയ്യാറാണ്. ഒരു അക്കൗണ്ട് തുടങ്ങി അതിൻ്റെ/FSO നമ്പരും, അക്കൗണ്ട് നമ്പറും ജനം ചാനലിൽ നൽകുക.

      @mujeebrahiman27@mujeebrahiman2716 күн бұрын
    • Ksrtckolayaly

      @AraA-fi4nt@AraA-fi4nt16 күн бұрын
    • എത്രവണം

      @AshrafEbrahim-er9ed@AshrafEbrahim-er9ed13 күн бұрын
    • സഹോദര.അതു എന്നോടാല ചോദിക്കേണ്ടത്

      @sujithpillai7941@sujithpillai794113 күн бұрын
  • പൊതുജനം മേയറുടെ അടിമകളല്ല

    @jacobma808@jacobma80817 күн бұрын
    • 👍

      @palodenazeer4782@palodenazeer478217 күн бұрын
    • 👍👍👍

      @sanalfocus3276@sanalfocus327616 күн бұрын
  • ഇവരൊക്കെ എന്തിനാണ് കെഎസ്ആർടിസിയുടെ മെക്കിട്ട് കയറുന്നത് ഈ ഡ്രൈവറിനു നീതി കൊടുക്കണം ❤❤❤❤

    @Devavologs@Devavologs14 күн бұрын
  • അതെന്താ ഡ്രൈവറിന്റെ പരാതിയിൽ കേസിൽകാത്തത്, യാത്രക്കാരും കേസ് കൊടുക്കണം. യാത്രകചാരി പണവും കൊടുത്തു സൂപ്പർഫാസ്റ്റിൽ കയറിയിട്ട് ഇവളുടെ എല്ലിൽ കുതിക്കെറുന്നതിനു പാവപ്പെട്ട ജനങ്ങൾ എന്തെല്ലാം സഹിക്കണം.

    @kochurani7012@kochurani701214 күн бұрын
  • ആര്യ രാജേന്ദ്രൻ എന്ന അഹങ്കാരിയുടെ ആഭാസ നാടകം നടുറോഡിൽ . ഇത്തരം സാധനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകർ.

    @skbankers4160@skbankers416017 күн бұрын
    • Appo CM and family yo 😂

      @kavithaprasanth321@kavithaprasanth32116 күн бұрын
    • @@kavithaprasanth321 ഒരു സംശയവും ഇല്ല . പരനാറി വിജയനും അയാളുടെ ഭൂലോക തരികിടയായ മകളും ഈ മകളുടെ രണ്ടാം കെട്ടുകാരൻ വാഴപിണ്ടി മരുമോനും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വന്നതോടെ കുത്തഴിഞ്ഞു ചീഞ്ഞളിഞ്ഞ ഒരു ആഭാസ പ്രസ്ഥാനമായി മാറി.

      @skbankers4160@skbankers416016 күн бұрын
    • ​@@kavithaprasanth321kollunna rayavinu thinnunna manthri 😂😅

      @user-tl4uo1sn9i@user-tl4uo1sn9i16 күн бұрын
    • പാർട്ടിയ നശിപ്പിക്കാൻ വന്ന കുറെ ജന്മങ്ങൾ

      @suresharulkumar5463@suresharulkumar546316 күн бұрын
    • കമ്മ്യൂണിസം നശിച്ചിട്ട് കാലം അനവധിയായി. ആ പേരും പറഞ്ഞു നടക്കുന്നസംഗത്തിന്റെ അവസാനം ഇവരെപ്പോലെ യുള്ളവരാണ്.

      @HappyBabyKittens-we8jk@HappyBabyKittens-we8jk16 күн бұрын
  • ഈ ജീവനക്കാരന് ! സത്യത്തിൽ വിശ്വാസമുള്ള മുഴുവൻ മലയാളിയും സപ്പോർട്ട് ചേയ്യേണ്ടേ !. വേണം.

    @ekmohanankalluvayal2474@ekmohanankalluvayal247416 күн бұрын
    • 💯

      @JITHIN_@JITHIN_16 күн бұрын
  • ഇനിയും ഒരു ജീവനക്കാരനും ഒരു ജനപ്രതിനിധി യുടെ ഭാഗത്ത് നിന്നും ഉപദ്രവമുണ്ടാകരുത്. 🎉

    @premachandrannavaneetham6450@premachandrannavaneetham645015 күн бұрын
  • ഒരു 10രൂപ ഈ ഒരുകേസിനു ജെനങ്ങൾ കൊടുത്താൽ.. ഈ പാവം പയ്യന് നീതി കിട്ടും.. ജെനങ്ങൾ ഒരുമിച്ചു നിന്നാൽ ഇതുപോലെ ഉള്ള ഏതു പാർട്ടി കരയാലും.. തുടച്ചു നീക്കം. ഇതുപോലുള്ള വൈറസിനെ ഒക്കെ

    @user-kg3br8qm5b@user-kg3br8qm5b13 күн бұрын
  • യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ MLA യ്ക്കും Mayor ക്കും അധികാരം ഉണ്ടോ

    @mayapillai5276@mayapillai527617 күн бұрын
    • ഉണ്ട്.. കമ്മി ആണോ കേരളത്തിൽ ഉണ്ട്...

      @ramilravi6130@ramilravi613017 күн бұрын
    • 😊😊😊​@@ramilravi6130

      @user-nr5tn2qp2g@user-nr5tn2qp2g17 күн бұрын
    • Untallo oru gunta bharichal pinneyulla kallikkum okke endhum kanikkam

      @sreelalviswambaransreelal82@sreelalviswambaransreelal8217 күн бұрын
    • ഇല്ലാ

      @baburajb4415@baburajb441517 күн бұрын
    • Adichu parippilakkanam.

      @thilakanpv9519@thilakanpv951916 күн бұрын
  • മേയർ ചെയ്യാൻ പാടില്ലാത്ത തെറ്റാണ് 💯💯💯💯💯💯 അവർ ക്ക് നേരെ കേസ് എടുക്കണം 💯💯💯💯💯

    @jasnanajaf2796@jasnanajaf279616 күн бұрын
    • Meyarude. Kazhppu Mattan M. L Akku Pattilla

      @JayakumarJayakumar-ro7bl@JayakumarJayakumar-ro7bl16 күн бұрын
  • ഇതിനൊക്കെ ജനങ്ങൾ മിണ്ടാത്തതു കഴിവ് കേടായി കാണരുത് നിങ്ങളുടെ ഭാഗ്യം ആയി കരുതി സ്വയം അഹങ്കരികണം

    @jeffinjacob265@jeffinjacob26514 күн бұрын
  • ജനങ്ങളുടെ വോട്ടും വാങ്ങി / ജനങ്ങൾക്കും അവരുടെ സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവർ / നിയമം കൃത്യമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് മാതൃകയാവേണ്ടവർ..... ഇത്തരം അഹങ്കാരികളെ കൈകാര്യം ചെയ്യാനുള്ള വകുപ്പ് ഉണ്ടാക്കണം. എല്ലാവരും യദുവിന് സപ്പോർട്ട് നൽകുക.

    @krishnadas-wildwind@krishnadas-wildwind16 күн бұрын
  • മേയർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിച്ചു കേസെടുപ്പിക്കണം.

    @p.s.radhakrishnan8628@p.s.radhakrishnan862816 күн бұрын
    • What a shame.

      @joythomas7085@joythomas708516 күн бұрын
  • ഈ ആർജവം എല്ലാവരിലും ഉണ്ടാവടെ ഡ്രൈവറിന് അഭിനന്ദനങ്ങൾ

    @rajurajesh946@rajurajesh94617 күн бұрын
  • ചൂട് കാലത്ത് ഇത്രയും ദൂരം ഈ ബസ്സ് ഓടിച്ച് വന്നിട്ട് അയാളെ വീട്ടിൽ പോകാൻ അനുവദിക്കാതെ AC കാറിൽ തിന്ന് കൊഴുത്ത് നടന്ന ഭരണാധികാരി കൾ ഇയാളോട് കാണിച്ചത് തെമ്മാടി ത്തരമാണ്, മേയർ ഇതിന്റെ പരിണിത ഫലം അനുഭവിക്കുക തന്നെ ചെയ്യും, കേരളത്തിലെ ജനങ്ങൾ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി കഴിഞ്ഞു, ഇനി ഉരുണ്ടു കളിക്കണ്ട മേയർ. 😔

    @greenhut2685@greenhut268515 күн бұрын
  • ഒരു തൊഴിലും ചെയ്യാത്ത ആളുകൾ തൊഴിലാളി പാർട്ടിയുടെ നേതാക്കൻമാരായാൽ തൊഴിൽ ചെയ്യുന്നവൻ്റെ തൊഴിൽ ഇല്ലാതാക്കാൻ എത്ര ഉത്സാഹമുള്ളവരായിരിക്കുമെന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായി കാണും എന്നു വിചാരിക്കുന്ന..

    @Jose-np2bt@Jose-np2bt14 күн бұрын
  • മേയർക്കു എതിരെ എത്രയും പെട്ടെന്ന് പോലീസ് കേസ് എടുക്കുക. ഇല്ലങ്കിൽ, കോടതി ഇവർക്ക് എതിരെ കേസ് എടുക്കുക.

    @kmvidyadharan9930@kmvidyadharan993016 күн бұрын
    • Yadhu evade thalel kombu ullathu antha kaanathe poye?😃😀 .off duty n in vehicle. Limit to ahamkaram.

      @meenusanjath9963@meenusanjath996315 күн бұрын
  • മേയർ ആയാലും MLA ആയാലും പൊതു ജനത്തിനോട് മര്യാദയിൽ പെരുമാറണം.കേട്ടിടത്തോളം KSRTC ഡ്രൈവറുടെ ഭാഗത്തു ന്യായമുണ്ട്.

    @sajeelasajeela7647@sajeelasajeela764716 күн бұрын
    • Yes

      @shajigeorge3383@shajigeorge338315 күн бұрын
  • നഗരപിതാവ് ആണ്ണും പോലും, ജനങ്ങൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ, ജോലി നഷ്ടപ്പെടുത്തുന്ന നഗരപിതാവിനെ ജനങ്ങൾ തിരിച്ചറിയുക

    @sulfeekarparammal7719@sulfeekarparammal771913 күн бұрын
    • നഗരപിതാവ് അല്ല. നരഗ മാതവ് പപ്പനാവ ഇവളുടെ കര്യത്തിൽ ഒരു തിരുമാനമെടുക്കണോ

      @ajithakp3330@ajithakp333012 күн бұрын
  • മെമ്മറി കാർഡ് കിട്ടിയാൽ മേയർ ഉമ്പും. അതറിയാം പിനറായിയുടെ പോലീസ് അത് ആദ്യം മാറ്റി.. കേരളം ലാൽസലാം..

    @user-vy8sj6lh7e@user-vy8sj6lh7e12 күн бұрын
  • മേയറുടെ കാർ പോകുമ്പോൾ എല്ലാ കെഎസ്ആർടിസി ജീവനക്കാരും സല്യൂട്ട് ചെയ്യണം

    @vijay50565@vijay5056517 күн бұрын
    • 😅😅😅

      @SureshEk-wv1ik@SureshEk-wv1ik16 күн бұрын
    • 😅😅

      @sindhusuresh5672@sindhusuresh567216 күн бұрын
  • ഈ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും അവസാനിപ്പിക്കണം. ഇത് താലിബാനിസം.

    @sajanc1170@sajanc117016 күн бұрын
    • അതേ . ആ ബസ്സിൽ യാത്ര ചെയ്തവർ ഏറ്റവുംവലിയ സാക്ഷികൾ. അവർക്ക് മനസ്സാകഷി ഉണ്ടെങ്കിൽ നടന്ന സതൃം news channelil കൂടി അറിയിക്കുക. ലോകം മുഴുവനും അറിയട്ടെഇവളുടെ കള്ളത്തരം പാവപ്പെട്ടവന് ഉപജീവനം നഷ്ടപ്പെടാതെ.

      @mariyarajan9418@mariyarajan941816 күн бұрын
  • ചോരത്തിളപ്പ് പൊതുജനങ്ങൾക്കു മേൽ കുതിരകയറിയല്ല ശമിപ്പിക്കുവാനുള്ളത്. അതിനു വേറെ പലവഴികളുണ്ട്. സ്വന്തം സ്ഥാനം എന്താണെന്നും അതിന്റെ വിലയെന്താണെന്നും ഇനിയും മനസ്സിലാക്കില്ല ഈ സാധനം.

    @harikumarnandhu5076@harikumarnandhu507613 күн бұрын
  • അഹങ്കാരിയായ മേയർക്കും MLA യക്കു ഇതിൽ ചുട്ട മറുപടി കൊടുക്കണം ഡ്രൈവർ ക്ക് നീതി കിട്ടണം പാവപ്പെട്ടവരുടെ മേൽ അതിക്രമം കാണിക്കുന്ന അധികാരികൾക് ഇത് ഒരു പാഠമാകണം.

    @VikeshPe@VikeshPe10 күн бұрын
  • അഹങ്കാരിയായ മേറെ പേരിൽ നിയമം നടപടിയെടുക്കുക

    @sajeevv.r8098@sajeevv.r809817 күн бұрын
  • ഈ മേയർ കേറിയ അന്നു മുതൽ വിവാദങ്ങളാണ്.

    @kuriankmathew8726@kuriankmathew872617 күн бұрын
    • അതല്ലേ പണ്ടത്തെ ആൾക്കാർ പറയുന്നത് അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്ക് കുടപിടിക്കും

      @shajidascs@shajidascs16 күн бұрын
    • അവളെപോലെ എല്ലാവരും കള്ളികളാണെന്ന് വിചാരിച്ചിട്ടുണ്ട്സാകാം

      @kuvallamvlogs@kuvallamvlogs16 күн бұрын
  • KSRT C ക്കാർക്ക് ഭയങ്കര അഹങ്കാരം തന്നെ ആണ് കാരണം.... ഒരു KSRTC ഡ്രൈവർ ഞങ്ങളുടെ വണ്ടി സൈഡിൽ നിർത്തി KSRTC ക്ക് ഒതുക്കി കൊടുത്തു പക്ഷെ അദ്ദേഹം കരുതി കൂട്ടി ഞങ്ങളുടെ വണ്ടിക്കിട്ട് ഇടിച്ചു എന്നിട്ട് അദ്ദേഹം വണ്ടി ഒടിച്ചു പോകുമ്പോ അവിടെ ഉള്ള ആളുകൾ അദ്ദേഹത്തെ തടഞ്ഞു നിർത്തി ..... എന്റെ ഭർത്താവും ഇറങ്ങി ചെന്ന് ഫ്രണ്ട് ഭാഗം ഫുൾ ഡാമേജ് ആയി ... ആ ഡ്രൈവർ... ഇറങ്ങി വന്നു ഒരു കൂസലും ഇല്ലാതെ അദ്ദേഹം പറഞ്ഞു എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല ഞാൻ ഒരു രൂപ പോലും തരില്ല എന്നും നിങ്ങൾ പോയി കേസ് കൊടുത്തോ കേസിനു ഞാൻ വന്നോളാം അല്ലാതെ എന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും തരില്ല എന്നും അഹങ്കാരത്തോടെ പറഞ്ഞു... കാരണം ഞങ്ങടെ വണ്ടിയുടെ ഫ്രണ്ട് ഭാഗത്താണ് പരിക്ക് അപ്പൊ സ്വാഭാവികം ആയും ഞങ്ങൾ ഇടിച്ചു എന്ന് ആണ് കേസ് വരുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേർത്ത്... അദ്ദേഹം കൂൾ ആയി പോയി... ഞങ്ങള്ക്ക് 1.ലക്ഷം 80 ആയിരം രൂപ ചിലവായി ഞങ്ങള്ക്ക്....... എന്റെ ഭർത്താവ് ആ ഡ്രൈവർ ടെ അവസ്ഥ മനസ്സിലാക്കി പ്രശ്നം വേണ്ടഎന്നും അവർക്ക് തുച്ഛമായ വരുമാനം ഉള്ളു എന്നും പറഞ്ഞു..... സാരമില്ല പോട്ടെ എന്നും പറഞ്ഞു..... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ.... ഇവർക്ക് അഹങ്കാരം കൂടുതൽ ആണ്...

    @DhiyamoiduDhiyamoidu@DhiyamoiduDhiyamoidu9 күн бұрын
  • പാവപെട്ടവർ ക് കേസ് പണമുള്ളവർ ക് മന്ത്രി മാർ കുട്ട് മേജരെ സസ്പെൻസ് ചെയ്യണം

    @SheebaShihab-ld8ym@SheebaShihab-ld8ym13 күн бұрын
  • ഡ്രൈവർക്കു ഫുൾ സപ്പോർട്ട്

    @JessybijuJessybiju@JessybijuJessybiju17 күн бұрын
  • ഇവരുടെ അവസാന ചാട്ടം ആണ്.. ഇനി ലൈഫിൽ കിട്ടില്ല ഭാര്യക്കും ഭർത്താവിനും ഈ സുഖിക്കൽ

    @divyakalidasan4851@divyakalidasan485116 күн бұрын
    • 👍👍👍👍👍👍

      @kunjumolaami9648@kunjumolaami964816 күн бұрын
    • Anthyam... Aduthirikkunnu... RANDU vrithiketta Nikrushta Jenthukkaludeyum.

      @shailajap6407@shailajap640716 күн бұрын
  • അഹങ്കാരത്തിന് കൈയും കാലും തലയും വച്ചാൽ രക്ഷയില്ല കർത്താവേ.

    @sebastiankottaram435@sebastiankottaram43513 күн бұрын
  • മേയറുടെ,ഭർത്താവായ, MLA യുടെ . കൂടെ ഉളളവർ, ഇവരെഇവരെയും വൈദ്യപരിശോദന നടത്തണമായിരുന്നു

    @babuktk2454@babuktk245412 күн бұрын
  • അധികാരത്തിൻ്റെ അഹങ്കാരം, യദുവിന് സപ്പോർട്ട്

    @SubramanianVadakketil@SubramanianVadakketil16 күн бұрын
    • 💯 correct

      @LawrenceAntony-iq9jv@LawrenceAntony-iq9jv16 күн бұрын
    • 18:28 ​@@LawrenceAntony-iq9jv

      @Mani.KvRema@Mani.KvRema15 күн бұрын
  • മിനിസ്റ്റർ ഗണേഷ് താങ്കൾ എന്താണ് മൗനം പാലിക്കുന്നത്. ഈ 😢 ഡ്രൈവർക്ക് നീതി കിട്ടണം.

    @johnkm8473@johnkm847316 күн бұрын
    • ❤❤❤

      @balansalalah5565@balansalalah556516 күн бұрын
    • Aaapervert mayore kaanumbol ikkali aakum

      @ajmal3256@ajmal325616 күн бұрын
    • fevicol ചുണ്ടിൽ തേച്ചു, ലിപ്സ്റ്റിക് ആണെന്ന് കരുതിട്ട്.

      @lillyjoseph4344@lillyjoseph434416 күн бұрын
    • എവിടെ പോയി മിനിസ്റ്റർടെ ആവേശം

      @santhoshvarghese8004@santhoshvarghese800416 күн бұрын
    • Njan sarithayude adutha.... Nale night varam.❤

      @RajeevRajeev-rx7im@RajeevRajeev-rx7im16 күн бұрын
  • യദു, നീ പദവിയിൽ മേയറും, എംഎൽഎ എന്നിവരിൽ നിന്നും വളരെ താഴെ ആണെങ്കിലും അന്തസ്സിൽ നീ എത്രയോ മുകളിലാണ്. സധൈര്യം ഈ രണ്ടു ധാർഷ്ട്യങ്ങളൾക്ക് കീഴ്പ്പെടരുത്.

    @asokakumarkumar6994@asokakumarkumar699417 күн бұрын
    • യദു psc പഠിച്ചു കേറിയതാ. അല്ലാണ്ട് അവനെയും അവളെയും പോലെ നാട്ടുകാരുടെ നക്കി തിന്നു പദവിയും കൊണ്ടു നടക്കുവല്ല

      @sherupp1234..-_@sherupp1234..-_16 күн бұрын
    • ജനങ്ങൾ നിയമ സഹായത്തിന് ഉള്ള പണമോ വേറെ തൊഴിലോ പുള്ളിക്ക് കൊടുക്കണം അല്ലാതെ വാക്കാൽ ഉള്ള സപ്പോർട്ട് കൊണ്ട് പിടിച്ച് നിൽക്കാൻ ഇത് പോലുള്ള സധാരണക്കാർക്ക് പ്രയാസമാണ് അതാണ് ഇവരൊക്കെ മുതൽ എടുക്കുന്നത്...

      @academyv@academyv16 күн бұрын
    • ശ്രീജിത്തിന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല

      @academyv@academyv16 күн бұрын
    • Cantonment police station ഒരു ജനമൈത്രി പോലീസ് സ്റ്റേഷനാണ്. ആദ്യം ആ പേര് മാറ്റണം

      @asokakumarkumar6994@asokakumarkumar699415 күн бұрын
  • അഹങ്കാരിയായ മേയർ, ഡ്രൈവർക്ക് നീതി കിട്ടണം, വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു 🙏

    @rajusajitha7750@rajusajitha775016 күн бұрын
    • Konanja guneshinu pattumo😅😅😅

      @sabuvarghese5040@sabuvarghese504016 күн бұрын
    • Manupld

      @manumanupld3538@manumanupld353816 күн бұрын
    • ഗനേഷിന്റെ മുട്ട് ഇടിക്കും

      @SURESHKUMAR-yg8wc@SURESHKUMAR-yg8wc16 күн бұрын
    • 😂 വകുപ്പ് മന്ത്രി വേസ്റ്റ്

      @dinkan7953@dinkan795316 күн бұрын
    • @@sabuvarghese5040konesh nu pakaram pc george aarunnengil mayor innu oombiyathu thanne

      @LolLelLuL@LolLelLuL16 күн бұрын
  • ഇതുപോലെയുള്ള പാവങ്ങളുടെ വോട്ടും വാങ്ങി അഹങ്കാരം കാണിക്കുന്നത് ശരിയാണോ, അവർക്കെതിരെ കേസ് കൊടുക്കണം

    @user-zc9rb3ri1j@user-zc9rb3ri1j12 күн бұрын
  • യദുവിന് നീതി കിട്ടണം മേയർ രാജിവക്കണം

    @finalproductions6383@finalproductions638316 күн бұрын
    • മേയർ മാത്രമല്ല MLA യും

      @user-yb9ii1eb2r@user-yb9ii1eb2r16 күн бұрын
    • സത്യം രാജി ആണ് വേണ്ടത് ആ പാവം ഒരു കുടുംബം പട്ടിണി ആക്കി

      @jomoljomol863@jomoljomol86314 күн бұрын
    • Mayer mayrra

      @user-zj9re8gh2x@user-zj9re8gh2x13 күн бұрын
  • യാത്രക്കാരെ തടയാൻ മേയർ ആരാ ബസിന്റെ നമ്പർ എടുത്ത് നടപടി എടുത്താൽ മതിയല്ലോ കഷ്ടം

    @babukuttans4854@babukuttans485417 күн бұрын
  • യദുവിനു നീതി കിട്ടണം

    @bijithomas9877@bijithomas987715 күн бұрын
  • mla ആക്കി മേയറും ആക്കി രണ്ടുപേർക്കും സ്വകാര്യ ആവശ്യത്തിന് ജനങ്ങളുടെ ചിലവിൽ സർക്കാർ ബോർഡ് കറങ്ങാൻ ഒരു വിലകൂടിയ ഒരു കാറും എന്താ സുഖം അല്ലെ എന്നിട്ട് സാധാരണക്കാരന്റെ മെക്കിട്ട് പാഞ്ഞുകയറുന്നു തിന്ന മിടുക്ക്

    @rajanpk6466@rajanpk646617 күн бұрын
    • "Thurathavan thoorumbol theettom kondorarattu" Oru driverude culture polum ellatha Vargam. Evark alpamengilum Comansence o mattuvalla arivo undayirunnu vengil ingane perumarillayirunnu. Kashttam.

      @krishnakumarc2010@krishnakumarc201016 күн бұрын
    • Namude tax Kum vangi pavam janagulude mukalil kuthira kerunnoo

      @salinivenugopal1103@salinivenugopal110314 күн бұрын
  • പിണറായി ഇറങ്ങിപ്പോകുന്നത് വരെ ഇങ്ങനെ ഉള്ള (മേയറെ പോലെയുള്ള) അഹങ്കാരികൾ ഉണ്ടാകും. ഇങ്ങനെ ഉള്ളവരെ അടിച്ചു പുറത്താക്കണം

    @MCRajan-id3tv@MCRajan-id3tv16 күн бұрын
  • ഡ്രൈവറിനു നീതി കിട്ടണം... അധികാര പദവി കാണിച്ച് ജനങ്ങളെ ഉപദ്രവിക്കരുത്ഇങ്ങനെ ഉള്ളവർ രാജി വെയ്ക്കുക

    @EmmanuelL-cu9kk@EmmanuelL-cu9kk15 күн бұрын
  • എല്ലാത്തിനും ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കുന്ന പോലീസ് വണ്ടി തടഞ്ഞതിനു എന്തുകൊണ്ട് കേസ് എടുക്കുന്നില്ല

    @gopinathanm7370@gopinathanm737017 күн бұрын
  • ഗണേഷ് മന്ത്രി ന്യായ പക്ഷത്ത് നിന്ന് പ്രശ്നം പരിഹരിക്കണം

    @saseendranvm1010@saseendranvm101017 күн бұрын
    • SARITHAYE NOKKIYIKKUKAYAVUM

      @panchajanyampanchajanyam3070@panchajanyampanchajanyam307017 күн бұрын
    • K R T C minister yahu

      @sunilpj7951@sunilpj795116 күн бұрын
    • ❤❤❤❤❤

      @balansalalah5565@balansalalah556516 күн бұрын
    • ഇവിടെ ഇരുന്നു ഘോരഘോരം പ്രസംഗിക്കുന്നതുപോലെ അല്ല ഒരു പ്രശ്‌നം ഇന്ന് സംഭവിച്ചാൽ തെറ്റ് ഉള്ളഭാഗത്തല്ല വിധി നടക്കുന്നത് സിപിഎം കാരനാണെങ്കിൽ തെറ്റ് പരിഹരിക്കപ്പെടും അല്ലെങ്കിൽ ശിക്ഷ തന്നെ എവിടെ പോയി കേസ് കൊടുത്താലും രക്ഷയില്ല !!!

      @panchajanyampanchajanyam3070@panchajanyampanchajanyam307016 күн бұрын
  • ഈ സാധനത്തിനെ ജയിപ്പിച്ചു വിട്ടതിൽ തിരുവനന്തപുരം കാർ ഇപ്പം ദുഃഖിക്കുന്നുണ്ടാവും

    @ST-xx8dj@ST-xx8dj14 күн бұрын
  • ഇനി ഒരിക്കലും ഈ സാധനം ഒരു പബ്ലിക്കിലും കയറി നിരങ്ങാൻ പാടില്ല,,

    @user-zi4tt4ju5t@user-zi4tt4ju5t12 күн бұрын
  • അധികാരം ഉള്ളവർക്ക് എന്തും ആകാം എന്നുള്ള അഹങ്കാരം മാറ്റണം..... സപ്പോർട്ട് യദു 👍🏼👍🏼👍🏼

    @vavakutan6506@vavakutan650616 күн бұрын
  • ബസിൽ കയറിയിരുന്നു പൊതുജനങ്ങളുടെ യാത്ര തടസപ്പെടുതിയ mla കുറ്റക്കാരനല്ലേ.

    @markosegeorge6777@markosegeorge677716 күн бұрын
    • സാറിനെ കുറ്റം പറയരുത് മല ആണ്

      @bhaskarankk2443@bhaskarankk244316 күн бұрын
    • സാറിനെ കുറ്റം പറയരുത്

      @bhaskarankk2443@bhaskarankk244316 күн бұрын
    • ​@@bhaskarankk2443why not?

      @sheebasatheesan9165@sheebasatheesan916516 күн бұрын
    • 100% ആണ് mla പോലും മല 😡😡😡

      @user-re1kl4if8p@user-re1kl4if8p16 күн бұрын
    • Alla mayorootikku vishamamavum

      @teaspider1800@teaspider180016 күн бұрын
  • യദു നേരെ കോടതിയിൽ പോവുക അവൾ കൊരു പണി കൊടുക്കണം

    @sibichacko4512@sibichacko451211 күн бұрын
  • ഞങ്ങൾ ജനങ്ങൾക്ക് അറിയാം ksrtc ബസ് ഡ്രൈവർ ഭഗത്തു ശരിയാണ് എന്ന് Full support👍👍👍

    @user-ls7mh9pt6h@user-ls7mh9pt6h16 күн бұрын
  • കെഎസ്ആർടിസി ബസ് യാത്ര ചെയ്ത മുഴുവനാളുകളെയും. വഴി തടസ്സപ്പെടുത്തി. യാത്രക്കാർ രംഗത്ത് വരണം

    @noushadpc9091@noushadpc909117 күн бұрын
  • ഭർത്താവിനൊപ്പം സഞ്ചരിച്ചിട്ടും അന്യ പുരുഷന്മാർ എന്നെ നോക്കി ഇരുട്ടത്ത് കണ്ണിറുക്കുന്നുണ്ടോ എന്ന് നോക്കി നടക്കുന്നത് ഒരു നല്ല സ്ത്രീയുടെ ലക്ഷണം അല്ല

    @SunFlower-md7ho@SunFlower-md7ho13 күн бұрын
  • ഇനി മേയരുടെ കാലിൽ തൊട്ട് വന്ദിച്ചിട്ട് വേണമായിരിക്കും റോഡിലൂടെ പോവാൻ

    @hareeshdev8651@hareeshdev865114 күн бұрын
  • മേയർ എന്ന പൊസിഷൻ " അമേരിക്കയിലെ ഒരു വലിയ പോസ്റ്റ് ആണ്" ഇനി എത്ര നാൾ മേയർ ആയിരിക്കും..... നശിച്ച സ്ത്രീയെ അഹങ്കാരം ഓവർ ആണ്.

    @franciscardoz4389@franciscardoz438917 күн бұрын
    • Oru city head aanu ഇവിടുത്തെ collector പോലെ

      @athul7545@athul754516 күн бұрын
    • ​@@athul7545 കളക്ടർ ഒരു ജില്ലയുടെ പരമാധികാരിയാണ്, റവന്യൂ തലവനാണ്, ജില്ലാ മജിസ്‌ട്രേറ്റുമാണ്. വളരെ വലിയ പദവിയാണ്. ഒരു കോർപ്പറേഷൻ മേയറേക്കാളും വളരെ ഉയർന്ന പദവിയാണ്. മേയർ വെറും അശു. ഒരു കോർപ്പറേഷൻ കൗൺസിലിന്റെ സെറിമോണിയൽ പൊളിറ്റിക്കൽ ഹെഡ് മാത്രമാണ് മേയർ. കോർപ്പറേഷൻ കമ്മീഷണർക്കാണ് ചീഫ് എക്സിക്യൂട്ടീവ് അധികാരമുള്ളത്. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് മുഖ്യമന്ത്രിക്കുള്ളത് പോലെ എക്സിക്യൂട്ടീവ് അധികാരമില്ല. ഇത് ജനങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് മേയർമാരും മുനിസിപ്പൽ ചെയർമാന്മാരും അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത്.

      @nikhil90212@nikhil9021216 күн бұрын
  • മിടുമിടുക്കൻ Driver.... 👍👍👍👌👌👌 ഇത് പോലെ നട്ടെല്ല് നിവർത്തി സംസാരിക്കണം, ആരോടായാലും... അല്ലാതെ വാലും ചുരുട്ടി നിൽക്കുന്ന അടിമകളുടെ ഇടയിൽ അടിപൊളി പ്രതികരണം....

    @RaghuKumar-ye7un@RaghuKumar-ye7un16 күн бұрын
  • രണ്ടു ആള് കൂടും തിരു വനനന്ത പുറത്ത് ലോട്ടറി വില്കം സഷ്ട കാലം

    @rafiudheenrafu7892@rafiudheenrafu789213 күн бұрын
  • ഒരു പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ നിയമമുണ്ട്...ആ നിയമം ദുരുപയോഗം ചെയ്ത് ആളാകുക ആണ് mayor ചെയ്തിരിക്കുന്നത്..മിടുക്കി..😏😏 എന്ത് നഷ്ടപ്പെട്ടാലും ഇവരെപോലുള്ളവരുടെ കാൽ നിങ്ങൾ പിടിക്കരുത്....പൊതുജെനങ്ങൾക്ക് ഇതിൽ എന്ത് ചെയ്യാൻ ഒക്കും...എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കഴിവ് ജനങ്ങൾക്ക് ഉണ്ടാരുന്നെങ്കിൽ ഇത്തരത്തിലുള്ള ഹുങ്ക് ജനപ്രതിനിധികൾ പരസ്യമായിട്ട് ചെയ്യാൻ ധൈര്യപ്പെടില്ലാരുന്നു...vote ചെയ്യുന്നതിലപ്പുറം നിനക്കൊക്കെ എന്താടാ കാര്യം എന്ന് ആ MLA നമുക്കൊക്കെ കാണിച്ചുതന്നു....ഇല്ലേ...

    @smithak.r1654@smithak.r165414 күн бұрын
  • M L A യുടെയും മേയരുടെയും ചന്ദിക്ക് അടിയുടെ കുറവ്.

    @user-mh2vt9nw6n@user-mh2vt9nw6n17 күн бұрын
    • Chanthikku mathramalla kittendidathokke kittikkollum......Evattakalude kaalavadhi theerumbol.

      @thilakanpv9519@thilakanpv951916 күн бұрын
    • ഒരാളുടെ ചന്ദിക്കു പോരെ.... വേറെയും കേസ് വരും.

      @G19992@G1999216 күн бұрын
  • മേയറുടെ ജോലി എന്താണെന്നു ഇവർക്ക് അറിയില്ല 😢😢😢 KSRTC ജീവനക്കാർക്ക് ആദ്യം ശമ്പളം കൊടുക്കു മേയറെ 😭😭

    @vinuts7855@vinuts785517 күн бұрын
KZhead