+2 Free Period | Comedy | Karikku

2019 ж. 13 Сәу.
53 700 388 Рет қаралды

Concept, Camera & Direction : Nikhil Prasad
Dialogues: Karikku Team
Edited by: Nikhil Prasad, Anand Mathews
Graphics: Binoy John
Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Anagha Maria Varghese, Sneha Babu, Athira Niranjana , Krishna Chandran, Anand Mathews, Binoy John, Reshma George, Hari KC, Kiran Viyyath
Subtitles: Shyam Narayanan TK
Stay Tuned for more. Do like, share subscribe to us;
Facebook - / karikkumedia
Instagram - / karikku_fresh
KZhead - kzhead.info/tools/2bN.html...
Twitter - / karikku1
Email: hello@karikku.com
Check out our other videos:
Thera Para | Mini Web Series
• Thera Para | Season 01...
Oru Gorilla Interview | Karikku
• Oru Gorilla Interview ...
Trip Planning-ഒരു മഹാസംഭവം
www.youtube.com/watch?v=QT-th...
Mobile Mania Symptoms | Karikku
www.youtube.com/watch?v=CBgyJ...
Types of Malayali Teachers:
www.youtube.com/watch?v=1q9VN...

Пікірлер
  • എത്രാമത്തെ തവണയാ കാണുന്നതെന്ന് വല്ല പിടിത്തവും ഉണ്ടോ 😁😝

    @gowri9883@gowri98832 жыл бұрын
    • Sathyam 😂

      @djsm5633@djsm56332 жыл бұрын
    • Illa😂

      @abdhulbasith2623@abdhulbasith26232 жыл бұрын
    • Athe

      @razeenk2503@razeenk25032 жыл бұрын
    • Sathyam

      @gopalankrishnan7254@gopalankrishnan72542 жыл бұрын
    • True

      @abithahemington5585@abithahemington55852 жыл бұрын
  • If anybody watching this video in 2025

    @yadhurk8132@yadhurk8132 Жыл бұрын
    • Ya man..

      @crisiano5420@crisiano5420 Жыл бұрын
    • Yes

      @Salman-kx4zi@Salman-kx4zi Жыл бұрын
    • Ye

      @muhammedmammu4340@muhammedmammu4340 Жыл бұрын
    • Yes I watched this so many times 😂 it is funny. Now in 2023..

      @sijilam2874@sijilam2874 Жыл бұрын
    • അറിഞ്ഞിട്ടെന്തിനാ

      @excelentexpedition7938@excelentexpedition7938 Жыл бұрын
  • എത്ര വർഷം കഴിഞ്ഞു കണ്ടാലും Fresh feel തരുന്ന സാധനം കരിക്ക് 🔥❤️

    @innale.marichavan@innale.marichavanАй бұрын
  • rewatching it after 4 years.. still feels fresh..

    @ashreef.r35@ashreef.r354 ай бұрын
    • Yes

      @user-zt2gn6xe7m@user-zt2gn6xe7m3 ай бұрын
    • Sameee....laughed a lot than ever,❣️

      @relaxzone2067@relaxzone20672 ай бұрын
    • Yes

      @sreemon2040@sreemon20402 ай бұрын
    • Athe athe

      @jeagr.x@jeagr.xАй бұрын
  • ഒന്നിൽ കൂടുതൽ തവണ ഇതു കണ്ടത് അത്ര ആളുകൾ ഉണ്ട്

    @josephmathew3391@josephmathew33915 жыл бұрын
    • 5 time

      @cherukadrv2182@cherukadrv21825 жыл бұрын
    • @@cherukadrv2182 troll kaanumbol veendum kaanaan thonnum

      @ZoyaKhan-pd4zi@ZoyaKhan-pd4zi5 жыл бұрын
    • 4 thavana

      @maheshharidas5452@maheshharidas54525 жыл бұрын
    • ME!!!!!

      @mauroofmusthofa1357@mauroofmusthofa13575 жыл бұрын
    • Njan

      @appukily3074@appukily30745 жыл бұрын
  • പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാരും കൂടെ ഒരുമിച്ചുത്തരം പറയുമ്പോൾ ചുമ്മാതെ ചുണ്ടുകൾ അനക്കുന്നതായിരുന്നു ജീവിതത്തിലെ ആദ്യത്തെ Dubsmash ☺️

    @nezmalmohammed7940@nezmalmohammed79405 жыл бұрын
    • 😂

      @user-kz5he4me2j@user-kz5he4me2j5 жыл бұрын
    • Uff ejjadhi

      @jamshidc1178@jamshidc11785 жыл бұрын
    • 😅😎

      @kunjipakunjipa9918@kunjipakunjipa99185 жыл бұрын
    • Nailed it.... 👍👌👌

      @sreenathsasidharan5577@sreenathsasidharan55775 жыл бұрын
    • Njanum

      @mohammedsadiquepk6730@mohammedsadiquepk67305 жыл бұрын
  • ""ഓഹോ അപ്പൊ ഒറ്റയ്ക്ക് പഠിച്ച് എന്നെ ചതിക്കുവാരുന്നല്ലേ"" 🤣🤣എജ്ജാതി... Missing old Karikku & my school days 💞

    @akhilaami1999@akhilaami19999 ай бұрын
  • സാമർത്യ ശാസ്ത്രത്തിലെ വേണു ചേട്ടൻ തന്നെ യാണോ ഇത്...... u nailed it Krishna chandra⚡️🔥🔥🔥🌠🌠

    @vismavisma527@vismavisma527 Жыл бұрын
  • +2 life...2.30 മണിക്കൂറിൽ ഒമറിന് കാണിച്ചു തരാൻ കഴിയാത്തത് 17 മിനിറ്റിൽ കരിക്ക് കാണിച്ചു തന്നു...👏👏👏

    @CFWorld@CFWorld5 жыл бұрын
    • Crt....

      @athulsreejith7179@athulsreejith71795 жыл бұрын
    • Yes yes

      @thomaspoal6988@thomaspoal69885 жыл бұрын
    • Well said..

      @manikuttanvvijayan114@manikuttanvvijayan1145 жыл бұрын
    • The epic comment

      @kerala-artsandheritage6809@kerala-artsandheritage68095 жыл бұрын
    • Definitely

      @labeeluahammed4867@labeeluahammed48675 жыл бұрын
  • ഇത് എല്ലാവരും വീണ്ടും വീണ്ടും kannananulla കാരണം എന്താണെന്ന് വെച്ചാൽ.....ഇതിലേ characters പലതും നമ്മൾ thaney അല്ലെങ്കിൽ നമ്മളുടെ പഠനകാലത്ത് എവിടെയോ കണ്ടുമറന്ന മുഖങ്ങൾ അയതുകൊണ്ടന്ന്....🥰🥰🥰🥰🥰😍

    @4thepeoplefightforjustice66@4thepeoplefightforjustice66 Жыл бұрын
  • ഇത് റിലീസ് ആയിട്ട് 4 വർഷം 😮😮വിശ്വസിക്കാൻ കഴിയുന്നില്ല .ഇനി 40 വർഷം കഴിഞ്ഞാലും ഇതിന്റെ പുതുമ നഷ്ടപ്പെടില്ല

    @afsaldq5098@afsaldq50987 ай бұрын
  • കരിക്കിലെ ചേച്ചിമാരും പൊളിയാണ് എന്നഭിപ്രായം ഉള്ളവരുണ്ടോ?സ്റ്റെല്ല ചേച്ചി&ചിഞ്ചു ചേച്ചി ഫാൻസ്‌ യൂ ടൂബ് ഘടകം റിപ്പോർട്ടിങ് 😀

    @vishnuvv2@vishnuvv25 жыл бұрын
    • Vere level Anu buddyZ

      @githinl1428@githinl14285 жыл бұрын
    • Rosemary chechi ♥️♥️♥️

      @nanduraj2543@nanduraj25435 жыл бұрын
    • Stella chechii poliii oh loadd

      @aswinsankar4540@aswinsankar45405 жыл бұрын
    • Stella chechy 😘

      @sarathmohan8139@sarathmohan81395 жыл бұрын
    • Yes ...kidilam aanu

      @AloneMusk20@AloneMusk205 жыл бұрын
  • സാധാരണയായി +12 ക്ലാസ് എന്നൊക്കെ പറഞ്ഞു അവിഞ്ഞ പ്രണയം മാത്രം കാണിക്കും...നിങ്ങൾ ആണ് ശരിക്കും സ്കൂളിൽ പോയി പഠിച്ചവർ......

    @chithrac9047@chithrac90475 жыл бұрын
    • Sherikkum

      @devisrees5419@devisrees54195 жыл бұрын
    • Correct

      @anuragchandra7850@anuragchandra78505 жыл бұрын
    • C.Chithra Chethanath crct.... Adar love oke

      @ajnazajnazzk1972@ajnazajnazzk19725 жыл бұрын
  • This was released when i was in 9th grade now I've completed +2... Time flies so quickly 🙂

    @faseeehha@faseeehha Жыл бұрын
    • +2 pass ആയോ? 😊

      @Marcos12385@Marcos1238511 ай бұрын
    • @@Marcos12385 pinnallaah🙌🏻

      @faseeehha@faseeehha11 ай бұрын
    • @@faseeehha ipo degree aano

      @afsaldq5098@afsaldq50985 ай бұрын
  • വർഷം 3അല്ല 10 ആയാലും എത്ര കണ്ടാലും മടുക്കത്തില്ല അത് ആണ് കരിക്കിന്റ പ്രത്യേകത.. 😻.... 👏... 💖💗

    @super___man__@super___man__ Жыл бұрын
  • പിന്നേം പിന്നേം വന്നു കാണുന്നു.. 😌😄

    @mankadakkaran@mankadakkaran2 жыл бұрын
    • അയ്ഷരി 😞

      @reflexop6201@reflexop62012 жыл бұрын
    • Naanum💯😄😂

      @soccergoalkeepingvlogz2462@soccergoalkeepingvlogz24622 жыл бұрын
    • Njnum 😂😂😂😂

      @afsanas133@afsanas1332 жыл бұрын
    • Njnum💛

      @leomessi19301@leomessi193012 жыл бұрын
    • Njnum

      @akshaykrishna7195@akshaykrishna71952 жыл бұрын
  • എത്ര നല്ല സിനിമാ ആണെങ്കിലും 3 പ്രാവശ്യം കാണുമ്പോഴേ മടുക്കും. പക്ഷേ ഇത് 8 പ്രാവശ്യം കണ്ടിട്ടും ഒരു മടുപ്പും തോന്നുന്നില്ല 😍😍😍. pwoli എന്ന് പറഞ്ഞാല് പൊപ്പൊളി 👌👌👌

    @seppyactive9166@seppyactive91665 жыл бұрын
    • Sathyam..

      @renjitha3955@renjitha39554 жыл бұрын
    • @@renjitha3955 😍

      @seppyactive9166@seppyactive91664 жыл бұрын
    • Sameeee ....

      @abdulkalampattambi6770@abdulkalampattambi67704 жыл бұрын
    • Cid moosa meeshamadhavan rhythm vel santhosh subramanyam angee ethra ethra padangal

      @rasha.trasha.t7701@rasha.trasha.t77014 жыл бұрын
  • അമ്പാടി യിൽ നിന്നും സാമർത്യ ശാസ്ത്രത്തിലെ കഥാപാത്രം വരെ.. ഒരു നടന്റെ വളർച്ച 🥰🥰🥰

    @divyamspdr@divyamspdr Жыл бұрын
  • After samarthya saasthram 4😍

    @evergreen_mixx0604@evergreen_mixx0604 Жыл бұрын
    • Same🥶

      @Leonardo-cp3rk@Leonardo-cp3rk Жыл бұрын
    • ഇതിലെ rose mary ആണോ അതിലെ daisy

      @sumbalufathima4689@sumbalufathima4689 Жыл бұрын
    • @@sumbalufathima4689 Alla..ithil Daisy illa

      @evergreen_mixx0604@evergreen_mixx0604 Жыл бұрын
    • @@evergreen_mixx0604 undado

      @harshalalikhan6709@harshalalikhan6709 Жыл бұрын
    • @@harshalalikhan6709 Daisyde karyam ano🙁

      @evergreen_mixx0604@evergreen_mixx0604 Жыл бұрын
  • കുതിര ഓടുന്ന ശബ്ദം കേട്ടപ്പോ... പണ്ടു ഡെസ്കിൽ ചെവി ചേർത്തു വച്ചു ചെണ്ട മേളം കൊട്ടിയതു ഓർമ വന്നു.. നോസ്റ്റു

    @dhilshaanzal7308@dhilshaanzal73085 жыл бұрын
    • Sathayam enikkim orma vannu

      @ShilpiGardens@ShilpiGardens5 жыл бұрын
    • njan 10la njangalu kottum

      @adarshvs2230@adarshvs22305 жыл бұрын
    • Enikkum orma varunnund enth cheyyan kalam poyoru pokke

      @rajendranmk397@rajendranmk3975 жыл бұрын
  • എന്തിനാടോ താൻ ഒരുങ്ങിക്കെട്ടി വരുന്നേ ....ഈ ഡയലോഗ് പറയാത്ത ഏതേലും ടീച്ചർ പ്ലസ് ടു നു ഉണ്ടാകുമോ ......No way...😁😁😁😁

    @flamingosaranya1491@flamingosaranya14915 жыл бұрын
    • @GAMING MALAYALI njanum ith thanne parayan vanne....😂😂😂

      @aparnahk1933@aparnahk19335 жыл бұрын
    • Orikkalumilla

      @abhishekprasad9141@abhishekprasad91414 жыл бұрын
    • Our maths miss

      @anjumaryalex4706@anjumaryalex47064 жыл бұрын
    • Aa chodyam kekkumbol dressingil fashion koodippoyonna adyam chindikkane. pinne thazhekkum nokki irikkum. 😆

      @shamni@shamni4 жыл бұрын
    • @@shamni 😂😂

      @flamingosaranya1491@flamingosaranya14914 жыл бұрын
  • Watching this again after Samarthyashasthram Episode 2 😍😍😍😍 whata a change

    @praveencs007@praveencs007 Жыл бұрын
  • എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... Kaanumthorum ചിരിച് പോകും

    @shabnashabna4361@shabnashabna4361 Жыл бұрын
  • ഇതൊക്കെ ആയിരുന്നു +2,school life ... അല്ലാണ്ട് ഇവിടെ ചില സിനിമാക്കാര് കാണിക്കുന്ന പോലെ ലിപ്‌ലോക്കും വെടി വെപ്പും വെള്ളമടിയും മാങ്ങാത്തൊലിയും ഒന്നുമല്ല.... അവരൊക്കെ ഇത് കാണുന്നുണ്ടല്ലോ ല്ലേ....

    @meloohamusicband@meloohamusicband5 жыл бұрын
    • Ood kilavaa

      @georgekyle165@georgekyle1655 жыл бұрын
    • പൊളിച്ചു 💪💪

      @user-vf2ks6bw8h@user-vf2ks6bw8h5 жыл бұрын
    • Polichee😍

      @nihalaniya9021@nihalaniya90215 жыл бұрын
    • Ippo ee parayana ellam aahnu school life

      @devanarayan5985@devanarayan59855 жыл бұрын
    • ഇതൊക്കെ ആയിരുന്നു, but ,internt ന്റെ വരവോടെ മുകളിൽ പറഞ്ഞതൊക്കെ ആയി

      @bjshbalan4291@bjshbalan42915 жыл бұрын
  • ഒമർ ലുലു ഒക്കെ ഇത് കണ്ട് പഠിക്കണം.പുണ്ട മോൻ എടുത്ത് വെച്ചേക്കുന്നു ചിനിമ... കരികിലെ പിള്ളേര് മുത്താണ്.....Love u da മക്കളെ..

    @mhdbilal4100@mhdbilal41005 жыл бұрын
    • 🤣🤣🤣

      @donnyosmond9507@donnyosmond95075 жыл бұрын
    • ഒമർ ലുലു ആ kunna malayalcinimayude ശാപം ആണ്....

      @akashak3075@akashak30755 жыл бұрын
    • കുറച്ചുടെ മാന്യമായിട് ഇതു തന്നെ പറഞ്ഞാലും 👍 കിട്ടും ബ്രോ..പല പ്രായത്തിൽ ഉള്ള ആളുകൾ കാണുന്ന വീഡിയോ അലേ

      @moviebuff5776@moviebuff57765 жыл бұрын
    • Punda mon 🤘🏼

      @anandhuanil4724@anandhuanil47245 жыл бұрын
    • Pundachi mon omar

      @donnyosmond9507@donnyosmond95075 жыл бұрын
  • Tomato rice and crushed chilli that was best 😂😂😂 You guys are superb😊

    @binduseba@binduseba2 жыл бұрын
    • 😁

      @vnddtrolls4521@vnddtrolls4521 Жыл бұрын
    • Thakaali chorum mulakarachathum 😂😂

      @Dance.Master.Vikram@Dance.Master.Vikram11 ай бұрын
  • പ്രിയപ്പെട്ടവൻ പിയൂഷിന്റെ തുടക്കം കണ്ടപ്പോൾ ഒന്നൂടെ കാണാമെന്ന് വിചാരിച്ചു വന്നവരുണ്ടോ .......😅😅😅😅

    @glassser2121@glassser212110 ай бұрын
    • ആ സീരീസ് എങ്ങനുണ്ട് കൊള്ളാമോ കോമഡി ആണോ അതോ സീരിയസോ 🥲

      @AromalS-bs5xo@AromalS-bs5xo5 күн бұрын
  • ജോർജ് ബോർഡിൽ നോക്കി pen fight കളിക്കാം എന്ന് പറയുന്ന സീൻ oru രക്ഷയില്ല 😂😂

    @vishnuvv8456@vishnuvv84565 жыл бұрын
    • Middle benchers rockzzz

      @ajay_johnson@ajay_johnson5 жыл бұрын
    • Njaan upayogichirunnaa trick.... Old memories.....

      @Anonymous-cd3sd@Anonymous-cd3sd5 жыл бұрын
    • Yess.. kidilam

      @aaryaarun3363@aaryaarun33635 жыл бұрын
    • @@aaryaarun3363 😂

      @vishnuvv8456@vishnuvv84565 жыл бұрын
  • *Bhaskaran Pillai Techologies ന്* *ശേഷവും ഇത് റീപീറ്റടിക്കാന്‍* *വന്നവരുണ്ടോ* *ഇതിന്‍റെ 2nd പാര്‍ട്ട് വന്നാല്‍* *പൊളിക്കും*

    @sreeragssu@sreeragssu4 жыл бұрын
    • Njanum

      @adithdas5533@adithdas55334 жыл бұрын
    • Undeee

      @indulekhamrindulekhamr5501@indulekhamrindulekhamr55014 жыл бұрын
    • Nannum

      @antonylk1901@antonylk19014 жыл бұрын
    • @@adithdas5533 njaan

      @vahidmedia990@vahidmedia9904 жыл бұрын
    • Ippo njanum☺

      @athulyaathu3565@athulyaathu35654 жыл бұрын
  • ചുമ്മാതല്ല.... "കരിക്ക്" എന്നുള്ള പേര്.... its Still Fresh....!!❤️ വീണ്ടും വീണ്ടും വന്നു കാണുന്ന ഞാൻ ❤️

    @skr5311@skr5311 Жыл бұрын
  • ഇതുപോലെ ഒരെണ്ണം ഈ അടുത്ത് വല്ലോം പ്രതീക്ഷിക്കാവോ😑എത്ര വട്ടം കണ്ടെന്ന് പോലും അറിയില്ല 😂😂🤣🤣😂

    @fitnessall5702@fitnessall57029 ай бұрын
  • ഫ്രാൻസിസിന്റെ ഫുൾകോൺഫിഡന്റ് scean ഒരു രക്ഷയുമില്ല...... തകർത്തു.......

    @shafinunni4542@shafinunni45425 жыл бұрын
    • Enikk enne thanne orma vannu 😜

      @cameratech7512@cameratech75125 жыл бұрын
    • kzhead.info/sun/odWwoa6HeXmCm2w/bejne.html

      @antonycherian5692@antonycherian56925 жыл бұрын
    • Nammal ellavarum orikkalenkilum ithupole irunnittundakum

      @shafinunni4542@shafinunni45425 жыл бұрын
  • Confident aayit ഇരുന്നാല്‍ madhi Chothikilla. ഈ ഐഡിയ പരീക്ഷിച്ചവർ ivede comeon...

    @per4mer358@per4mer3585 жыл бұрын
    • Me

      @lenspoetry1853@lenspoetry18535 жыл бұрын
    • ☺️

      @user-zq2pd6pf5m@user-zq2pd6pf5m5 жыл бұрын
    • @@lenspoetry1853 me

      @anandhumurali9839@anandhumurali98395 жыл бұрын
    • In my third standard.. teacher pokki adiyum thannu ... ippazhum enigu avarodu kalipppaa

      @jojijohn949@jojijohn9495 жыл бұрын
    • @@jojijohn949 njnm

      @arshageorge1070@arshageorge10705 жыл бұрын
  • 3 വർഷം കഴിഞ്ഞിട്ടും ഇപ്പഴും പുതുമ നഷ്ടപ്പെടാത്ത എപ്പിസോഡ്... എനിക്കേറ്റവും ഇഷ്ടവും ഇത് തന്നെ 😍😍

    @Lalaraja100@Lalaraja100 Жыл бұрын
  • Kanditum kanditum madiyavathavar undo😂😂

    @Zaheen9999@Zaheen99997 ай бұрын
    • Illa enthelum kozhapppam ondo 😂

      @Rayxn_suiii@Rayxn_suiii7 ай бұрын
    • Unde😅

      @muhammednaufal8511@muhammednaufal85117 ай бұрын
    • @@Rayxn_suiii kuyappam nnee theerthu tharuo

      @Zaheen9999@Zaheen99997 ай бұрын
    • @@Zaheen9999 🤣🤣

      @Rayxn_suiii@Rayxn_suiii7 ай бұрын
  • +2 സയൻസിൽ പഠിപ്പിസ്റ്റുകൾ മാത്രമല്ല ഇതു പോലെ മെസ് സ്റ്റുഡന്റ്‌സ് മാത്രമുള്ള ക്ലാസ്സുകളും ഉണ്ടെന്നു കാണിച്ചു കൊടുത്ത കരിക്കിന് പെരുത്ത് നന്ദി👍👍😄

    @akkosottan535@akkosottan5355 жыл бұрын
  • എന്റെ ponnooo! ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാം അറിയാവുന്ന പോലെ ഉള്ള ഇരിപ്പുണ്ടാലോ...... Ohhhhh 😘😘😘

    @shaijunajeeb9866@shaijunajeeb98665 жыл бұрын
    • ലതിനു കൊടുക്കണം oscar🙉🙉🙉✌✌✌

      @jobinbs5730@jobinbs57304 жыл бұрын
    • 😛😛

      @devslittleworldz@devslittleworldz4 жыл бұрын
  • Onam kazhinju arelum kanunnondo 😊

    @adithyan365@adithyan3658 ай бұрын
    • Njan und

      @girijaprasad308@girijaprasad3088 ай бұрын
  • ഇവരുടെ old episode ഒരുപാട് Miss ചെയ്യുന്നു😢

    @salahudheensalahu886@salahudheensalahu8868 ай бұрын
  • എഴുതാനുള്ള മടി കാരണം. പേന പേപ്പറിൽ തൊടാതെ എഴുതണതായിട്ട് act ചെയ്ത എത്ര പേരുണ്ടിവിടെ

    @theettakandimedia2321@theettakandimedia23215 жыл бұрын
    • Njan cheytitlla

      @blazinsmokes3164@blazinsmokes31645 жыл бұрын
    • Athanu.. നമ്മൾ

      @thalibthajudheen9282@thalibthajudheen92825 жыл бұрын
    • 😂😂njn chythikn😂😂😂😂

      @afnanazer7944@afnanazer79445 жыл бұрын
    • Njan cheythittundu....

      @aneeshbuspremikalluvathukk8206@aneeshbuspremikalluvathukk82065 жыл бұрын
    • Njan undey

      @ajaykumarpa1688@ajaykumarpa16884 жыл бұрын
  • ഫ്രാൻസിസിന്റെ ആ ഇരിപ്പ് ഒരു രക്ഷയും ഇല്ല 😂😂😂😂ആക്റ്റിംഗിൽ ടീച്ചർ സ്കോർ ചെയ്തു 👌👌👌👌

    @shilpas5675@shilpas56755 жыл бұрын
    • Eppozhathey yella trollilum fransisinte AAA face ond

      @supreethpa2094@supreethpa20945 жыл бұрын
  • Any one on 2024

    @rinuriza@rinuriza4 ай бұрын
    • Yes

      @noorpv9637@noorpv963716 күн бұрын
  • 16:54 ജഗതി ചേട്ടൻ തന്നെ 😂🤣

    @aaajuaaju3318@aaajuaaju3318 Жыл бұрын
  • 8:19 ക്ലാസ്സിൽ ടീച്ചർ വരുമ്പോൾ എഴുന്നേൽക്കാതെ, എഴുന്നേറ്റത് പോലെ ആക്റ്റ് ചെയ്യണവർക്ക് ലൈക് ചെയ്യാൻ ഉള്ള നൂൽ #karikkbrilliance

    @shijinprakash9766@shijinprakash97665 жыл бұрын
    • supper

      @athirak5159@athirak51595 жыл бұрын
    • observation,soopr, correct

      @jefinantony7796@jefinantony77964 жыл бұрын
    • 𝘼𝙣𝙜𝙖𝙣𝙚 𝙚𝙠𝙠𝙖𝙩𝙝𝙖𝙩𝙝𝙞𝙣𝙖𝙡 𝙣𝙟𝙖𝙣𝙜𝙖𝙡𝙚 𝙥𝙤𝙧𝙖𝙩𝙝𝙞𝙧𝙖𝙠𝙠𝙞 𝙫𝙞𝙩𝙩𝙖𝙩𝙝𝙖 🤣🤣

      @user-fn9vl3od5e@user-fn9vl3od5e2 жыл бұрын
  • Answer അറിയില്ലെങ്കിലും അതുപോലെ answer അറിയാം എന്ന ഭാവത്തിൽ ഇരുന്നവർ ഉണ്ടോ ഇവിടെ 😆😆😆 like me..... 😆😆

    @sebinsebi2402@sebinsebi24025 жыл бұрын
    • Ethra vattam nnu choichamathii

      @anjanavp1239@anjanavp12395 жыл бұрын
    • Athe ollu

      @sindhusanthosh7342@sindhusanthosh73425 жыл бұрын
    • 😁😁😁😁

      @saju4097@saju40975 жыл бұрын
    • Irunnittumund,thookkiyittumund,veliyil poyittumund.

      @harrynorbert2005@harrynorbert20055 жыл бұрын
    • Kannil nokki irunna mathy😁

      @sawparnikaramachandran9234@sawparnikaramachandran92345 жыл бұрын
  • 4yr മുൻപ് ഇത് കണ്ടപ്പോ just a funny episode ഇപ്പോ plus two എത്തിയിട്ട് ഒന്നുകൂടി കണ്ടപ്പോ..... 👌👌🤣🤣

    @navaneeth3414@navaneeth3414Ай бұрын
  • *വർഷങ്ങൾക്ക് ശേഷം ഞാൻ പിന്നെയും ഇത് കാണാൻ എത്തി😌അതാണ് കരിക്കിന്റെ പ്രേത്യേകത😌💖😂❤️*

    @shalu.1234@shalu.1234 Жыл бұрын
  • എത്ര തവണ കണ്ടു എന്നു അറിയാത്തവർ like അടിച്ചേ മക്കളെ👍👍.... Pwoli.... വാക്കുകൾ ഇല്ല പറയാൻ... 😘😘😍😘

    @nirmalsvarghese4014@nirmalsvarghese40145 жыл бұрын
    • Gf from the same time GTE is there any one that I swdwvbfhu

      @mariashaukat5150@mariashaukat51505 жыл бұрын
    • The

      @ashikbasheer5960@ashikbasheer59605 жыл бұрын
  • കരിക്ക് വ്യത്യസ്തമാകുന്നത് അതിൻറെ അവതരണശൈലിയും ആശയവും കൊണ്ട് തന്നെ ആണ്.. ഒരു വൾഗർ തമാശ പോലും ഇല്ലാതെ പ്ലസ്ടു ജീവിതത്തെ ഇത്രയും രസകരമായി അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ ഒപ്പം തന്നെ മത്സരിച്ചഭിനയിചിട്ടുണ്ട് എല്ലാവരും.. ജോർജ് മ്മടെ ചങ്ക്...😍

    @akhi492@akhi4925 жыл бұрын
    • അത് മാത്രം അല്ല ചറപറാന്ന് എന്തേലും വിഷയം വെച് അവർ വീഡിയോ ചെയ്യില്ല. ശക്തം ആയ ആശയം കിട്ടി അതിന്റെ മികവോടെ മാത്രമേ അവർ വീഡിയോ ചെയ്യു.. അതാണ്‌ അവരുടെ വിജയവും......

      @vishakvidhyadharan1167@vishakvidhyadharan11675 жыл бұрын
    • Athondalle 20 hrsil 2 million😁👍👍

      @sirajv4013@sirajv40135 жыл бұрын
  • തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ ചിരിച്ചു, എന്തൊരു comedy ആണ്, സിനിമയിൽ പണ്ടൊക്കെ കണ്ടിട്ടുള്ള comedy dialogue (standard comedy)👏👏👏👏 ഇപ്പോൾ ഉള്ളതൊക്കെ വെറും double meaning comedy ആണ് skit ൽ പോലും, ഒരു രക്ഷയുമില്ല ഗുയ്സ്‌ പൊളിച്ചടുക്കി, പഴയതാണെങ്കിലും എത്ര കണ്ടാലും മടുപ്പ് തോന്നാത്ത തമാശകളാണ്, അതാണ് നിങ്ങളുടെ വിജയവും 😍😍😍😍😍😍😍♥️♥️♥️♥️♥️

    @sajananoushad1651@sajananoushad1651 Жыл бұрын
  • ചുമതല്ല KARIKKU പറയുന്നത് FEEL FRESHNESS INSIDE , എത്ര കൊല്ലം കഴിനാലും THAT FRESHNESS and REPEAT VALUE 🔥❤️

    @adhwaid.k886@adhwaid.k886 Жыл бұрын
  • Francisൻ്റെ പോലെ classil full confidence ആയി ഇരുന്നിട്ടും miss പൊക്കി classൽന്നും പുറത്താക്കിയവർ ണ്ടേൽ like അടി😆😆😆😆

    @midhunkrishna7065@midhunkrishna70655 жыл бұрын
    • ഡാാാാ കൊരങ്ങാ😍😍😍

      @chinnuschinz2690@chinnuschinz26905 жыл бұрын
    • @@chinnuschinz2690 happy vishu d kurutte 😄😄😄🎆🎇✨🎆🎊🎉🎉🎉

      @midhunkrishna7065@midhunkrishna70655 жыл бұрын
    • Confidence expression undakan petta paade nammuke ariyu...

      @nikhilkuruvila3203@nikhilkuruvila32035 жыл бұрын
    • Thaankal ivideyum

      @najmafathima1499@najmafathima14995 жыл бұрын
    • +2il sambavichathellaam real aayi kaanich thannnn

      @rijilrobert7651@rijilrobert76515 жыл бұрын
  • ബാക്ക് ബെഞ്ചു ക്കാരുടെ പ്രിത്യേകത എന്താ എന്ന് അറിയുമോ.... അവരുടെ ബാക്കിൽ വേറെ ബെഞ്ചില്ല 😂😂😂😂shambu istham

    @aiswaryaammu8132@aiswaryaammu81325 жыл бұрын
    • Sathyam

      @hareeshharidas1919@hareeshharidas19194 жыл бұрын
    • 😄 😄

      @jasminenasru2824@jasminenasru28244 жыл бұрын
    • 😂😂😂😂

      @automotiveglasskochi@automotiveglasskochi4 жыл бұрын
    • Aiswarya Ammu 😂😂

      @jijo4580@jijo45804 жыл бұрын
    • Kiskskks

      @nabhannoufal5294@nabhannoufal52944 жыл бұрын
  • 2023-ൽ കാണുന്നവരുണ്ടോ 👇

    @sirhabeelak2463@sirhabeelak24638 ай бұрын
  • പിറകിൽ ഇരിക്കുന്ന രണ്ടണ്ണത്തിൽ ഒരണ്ണം ഞാൻ തന്നെ 😂😂😂

    @nijasmn1940@nijasmn19405 ай бұрын
  • Answer അറിയില്ലേലും hence proved.... അത് എന്നും എന്റെ weakness ആണ് 😆😆😆😆😆😆😆

    @midhunkrishna7065@midhunkrishna70655 жыл бұрын
    • Midhun Krishna ebtheyum 😍

      @devikavs5337@devikavs53375 жыл бұрын
    • @@devikavs5337 😆😆😆athaane

      @midhunkrishna7065@midhunkrishna70655 жыл бұрын
    • Nteyum🤣

      @candycraftsandvlogs66@candycraftsandvlogs665 жыл бұрын
    • always...😁😁😁

      @devikarajan3310@devikarajan33105 жыл бұрын
    • Sathyam

      @yadhu5492@yadhu54925 жыл бұрын
  • എത്രാമത്തെ തവണയാടാ നീ ഇതു കാണുന്നെ നിനക്ക് മടുത്തില്ലേ 🤣

    @careditzz253@careditzz25311 ай бұрын
    • Illada myreee

      @minnaltom7785@minnaltom778511 ай бұрын
  • How quickly 4 years passed

    @AnamikaMika-fi6te@AnamikaMika-fi6te18 күн бұрын
  • ഇതൊക്കെ കാണുമ്പോഴാ ആ Adaar love ഒക്കെ എടുത്തു പൊട്ട കിണറ്റിൽ എറിയാൻ തോന്നുന്നെ!!

    @fairoosali@fairoosali5 жыл бұрын
    • Ith kandillelm eriyaan thonnum. Ith kandappo kinatilalla valla kadalilum kond kalayanm

      @vijayalakshmyk4002@vijayalakshmyk40025 жыл бұрын
    • Addar love okke oru film anno

      @ajmalshuhaib6980@ajmalshuhaib69805 жыл бұрын
  • 17 മിനിറ്റ് കൊണ്ട് 2 കൊല്ലം തിരിച്ചു് കിട്ടിയത് പോലെ thankx karikku ഇത്തവണ ലോലറ്റേ മേക്കോവർ spr

    @ranachandranar4064@ranachandranar40645 жыл бұрын
    • Sathyam

      @aparnaaparna6183@aparnaaparna61835 жыл бұрын
    • Athu seriyaaa

      @LiveisLife.@LiveisLife.5 жыл бұрын
  • Enn march 23,+2 last day😊

    @brineeshoppo4732@brineeshoppo4732Ай бұрын
    • Ini njangale kaalam😊

      @Ishowsmclips@IshowsmclipsАй бұрын
  • Full confidence ഇൽ ഒന്നും അറിയില്ലെന്ന് അങ്ങോട്ട്‌ പറ അളിയാ 😂

    @anoopa8310@anoopa83104 ай бұрын
  • 11:22 'Pen fight കളിച്ചാലോ' ഡയലോഗിനു മുമ്പുള്ള ജോർജിന്റെ expression😂😂

    @adarshgs97@adarshgs975 жыл бұрын
    • Vishayam

      @sameerkalam9616@sameerkalam96165 жыл бұрын
    • 🤣🤣🤣🤣

      @smash1996@smash19965 жыл бұрын
    • George Vere level 😂😂😂😂😂

      @Mohammedsooraj92@Mohammedsooraj925 жыл бұрын
    • Class apart 😍

      @sreejish121@sreejish1215 жыл бұрын
  • Answer അറിയാതെ ടീച്ചറിന്റെ കണ്ണിൽ നോക്കി full കോണ്ഫിടെൻസിൽ ഞാനും ഇരുന്നിട്ടുള്ളതാണ്

    @RajeshRajesh-ot7zu@RajeshRajesh-ot7zu5 жыл бұрын
    • 😍 me 2.....

      @Abz1289@Abz12895 жыл бұрын
    • Njanum

      @ambikamc8776@ambikamc87765 жыл бұрын
    • Me too 😜

      @majojoseph706@majojoseph7065 жыл бұрын
    • Najanum

      @shonmaniyattuthomas847@shonmaniyattuthomas8475 жыл бұрын
    • Njnum irikumayirunnu. 😥Pakshe enne avar eppozhum pokkum.

      @ashikansari7261@ashikansari72615 жыл бұрын
  • I swear there's nothing like this Karikku episode up until today... You can play it all over again and watch it with the same enthusiasm ❤.

    @talkinjeen@talkinjeen10 ай бұрын
    • @@FuneralLive401 🧐

      @talkinjeen@talkinjeen9 ай бұрын
  • Happy Onam episode kand vanneya 🤭 Arelum ondo 😁

    @radhikapnair1086@radhikapnair10868 ай бұрын
  • 100% entertainment ഒരു സത്യം പറയട്ടെ ഈ ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

    @thomaskomattu7193@thomaskomattu71935 жыл бұрын
    • Ella class um ithupole aanu . Ne 12 th kazhinj oru 5 varsham kazhinja manassilakum

      @Rizan178@Rizan1785 жыл бұрын
    • Super😋😋😋😋😋😋😋😋😋

      @shajiissac2201@shajiissac22014 жыл бұрын
  • ടീച്ചർ പൊളി... ഇങ്ങനെ അഭിനയിക്കുന്നൊരെ ഒക്കെ എവിടുന്നു കിട്ടുന്നു... ഒരു രക്ഷെമില്ല... വെയ്റ്റിങ് ഫോർ സെക്കന്റ് പാർട്ട്....

    @gokulkrishnas7663@gokulkrishnas76635 жыл бұрын
    • Gokul KrishnA st teresasil ulla njangalde miss aaaa

      @VipinKumar-yb5yq@VipinKumar-yb5yq5 жыл бұрын
    • @@VipinKumar-yb5yq sherikm ingane thannano aalu..😂😂

      @gokulkrishnas7663@gokulkrishnas76635 жыл бұрын
    • Aaaa pwliyaanenn aa parayunne

      @VipinKumar-yb5yq@VipinKumar-yb5yq5 жыл бұрын
  • 8ൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ episode കാണുന്നത് ഇപ്പൊ ഞാൻ +2വിൽ 😂 still watching ❤

    @Pretty496@Pretty49610 ай бұрын
    • Same bro

      @rizwanleo853@rizwanleo8539 ай бұрын
  • 10il kooduthal thavana kandarundo😂😅

    @viscuts@viscuts7 ай бұрын
  • Arunil നിന്ന് മലാക്കിലേക്ക് ഉള്ള മാറ്റം അത്ഭുതകരം തന്നെ🔥🔥🔥. Great transformation. Well done Jeevan Stephen.

    @xlb1n.@xlb1n.3 жыл бұрын
    • yaa

      @adwaidrs9198@adwaidrs91983 жыл бұрын
    • S correct

      @thalapathyachuz7610@thalapathyachuz76103 жыл бұрын
    • സത്യം

      @praveenkc3627@praveenkc36273 жыл бұрын
    • Satyavasta enthennal adutha indian cinimayude bhavi super star jeeven annan bharikkum

      @gopikrishnan5503@gopikrishnan55033 жыл бұрын
    • Fuchb

      @ambikamadhavan7768@ambikamadhavan77683 жыл бұрын
  • Plus two science batch padichavar serikkum enjoy cheyyum. Karikk poliyaanu. Lolan in double. Lolan ishtam

    @subairvh8973@subairvh89735 жыл бұрын
    • Kalikk allada potta karikk aan

      @fadinfsl4430@fadinfsl44305 жыл бұрын
    • Kalikk ennano atho karikk ennano uddeshichath😁

      @daniesalex7073@daniesalex70735 жыл бұрын
    • @@daniesalex7073 Machane type cheythappo mistake pattiyatha. Kshamik bro

      @subairvh8973@subairvh89735 жыл бұрын
  • If anyone still watching this masterpiece ❤❤🔥🔥

    @shihabmelethil1112@shihabmelethil11128 ай бұрын
  • 3.5 കോടി ജനങ്ങൾ ഉള്ള ഈ കേരളത്തിൽ ഈ മലയാളം സീരീസ് 5 കോടിക്ക് മേലെ വ്യൂസ് കിട്ടി എങ്കിൽ ഇവരുടെ റേഞ്ച്...❤❤❤

    @dr.rashidek3918@dr.rashidek39189 ай бұрын
  • Teacher was epic.. a perfect math teacher👌

    @mubeenakk7380@mubeenakk73805 жыл бұрын
    • she is similiar to our maths teacher

      @subaidasufail9942@subaidasufail99425 жыл бұрын
  • പെട്ടന്ന് തീർന്നു കുറച്ചുകൂടി വേണമായിരുന്നു ഇതിന്റെ സെക്കന്റ് പാർട്ട് വേണം പ്ലസ് ടു ലൈഫ് ശരിക്കും മിസ് ചെയ്യുന്നു

    @firoskhan6991@firoskhan69915 жыл бұрын
  • Nombin kanunnavar undo😂🤍

    @Marvan-zr4bb@Marvan-zr4bbАй бұрын
    • 🖐🏼

      @Favaass@FavaassАй бұрын
    • നിൻ്റെ നോമ്പ് മുറിഞ്ഞു

      @nearlyeverything2047@nearlyeverything2047Ай бұрын
    • 😅😅

      @sidheeqrasiya8742@sidheeqrasiya8742Ай бұрын
    • Yes

      @shafnasherin-xm4iw@shafnasherin-xm4iwАй бұрын
  • 2023ൽ കാണുന്നവരുണ്ടോ??😍

    @newmalayalammovies123@newmalayalammovies123 Жыл бұрын
  • ഒരു ഹൈപ്പും ഇല്ലാണ്ട് വന്ന് സൂപ്പർ സ്റ്റാർ മോവീസ് നെ വെല്ലുന്ന ഓളം ഉണ്ടാക്കാൻ പറ്റുന്ന കരിക്ക് ടീം 😍😍😍😍

    @naflanoufal7763@naflanoufal77635 жыл бұрын
    • Nofal mp Ente chanel subscribe cheyyumo please. Banus world

      @banusworld6121@banusworld61215 жыл бұрын
  • *Ethonn elaborate cheyth 2.30 hrs aakkiyal +2 enn title koduth film aakkam .. pakka hit.. ellarudeyum makeover adipoli especlly Shibu chettan* 👌👌👌

    @devanandhadeva4796@devanandhadeva47965 жыл бұрын
  • ethra pravashyam kand enn polum ariyathavar like adi

    @googlemoylali3693@googlemoylali36937 ай бұрын
  • _ഇടക്കിടെ വന്നു കാണുന്നത് ഞാൻ മാത്രം ആണോ_ 😁 *One of the best episodes everhood* 😍

    @anandhuhariharan9769@anandhuhariharan9769 Жыл бұрын
  • എന്റമ്മോ ഇജ്ജാതി നൊസ്റ്റു... +2 biologyകാര് ഇവിടെ ലൈക്‌... 👍✌️

    @sulfiyaps4192@sulfiyaps41925 жыл бұрын
    • Ayyo nost adich chath... Maths miss nte oro leelavilasangal

      @chinchuouseph7799@chinchuouseph77995 жыл бұрын
    • Perfect last bencher daaaaa

      @abhilashkk4823@abhilashkk48235 жыл бұрын
    • Crct.......free periodil maths tchr varumbol ulla feelings..... ufffff😫😫

      @geethapradeep6359@geethapradeep63595 жыл бұрын
    • kiduve... +2 nostu😂😂

      @prajinchekkiyat4582@prajinchekkiyat45825 жыл бұрын
    • A c coach bus.....

      @joychacko3734@joychacko37345 жыл бұрын
  • അനന്തു vs ചിഞ്ചു combination ishtapettavar #like 🤩🤩🤩

    @ratheeshkr.0073@ratheeshkr.00735 жыл бұрын
  • Watching for the 2nd time after 2 years. Still love it! Feels like I’m back in my own+2 class from 20 years ago. Good to know somethings don’t change!

    @thomaskorah4115@thomaskorah4115 Жыл бұрын
  • Is there anyone after samarthya shastram 😁😁🙄🤩48 Million ❤️❤️

    @serah7763@serah7763 Жыл бұрын
    • yup

      @IMBATMAN_-@IMBATMAN_- Жыл бұрын
  • ഒരു Makeover ഉം ആവിശ്യമില്ലാത്ത ശംഭു ഇസ്തം😂

    @vishnump8112@vishnump81125 жыл бұрын
    • Hahahaha 😂😂😂😂😂

      @anjalyee@anjalyee5 жыл бұрын
  • പണ്ട് ബാലരമയ്ക്കായി കാത്തിരിക്കുന്നതുപോലെ ആണ് കരിക്കിന്റെ ഓരോ എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നത് എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത് അഭിനന്ദനങൾ 👍👍👍

    @KannanSatheeshKadakkal@KannanSatheeshKadakkal5 жыл бұрын
    • തീർച്ചയായും

      @santhoshm744@santhoshm7445 жыл бұрын
    • Truth

      @adithdas5533@adithdas55335 жыл бұрын
  • 5:29 -5:35 അവിടുന്ന് ഒരൊറ്റ വളർച്ചയാരുന്നു അതങ്ങ് സാമർത്ഥ്യ ശാസ്ത്രത്തിലെ വേണു വിൽ എത്തി നിൽക്കുവാ

    @s9ka972@s9ka972 Жыл бұрын
  • 1/3/2024❤

    @Adnan123.0@Adnan123.02 ай бұрын
  • ഇന്നും രാവിലെ കണ്ടവർ ഉണ്ടോ?

    @vkm3211@vkm32115 жыл бұрын
    • Happy vishu 😄😄

      @shibustory2578@shibustory25785 жыл бұрын
    • Yaa.happy vishu

      @anaghachandrant6700@anaghachandrant67005 жыл бұрын
    • Happy vishu

      @krizaster@krizaster5 жыл бұрын
    • Pinney.... നല്ല വിഷു കണി അല്ലെ??

      @salmasharafudeen2566@salmasharafudeen25665 жыл бұрын
    • Happy Vishu bro...

      @Abdulsameeu@Abdulsameeu5 жыл бұрын
  • ഇതാണ് +2 ലൈഫ് .... അല്ലാതെ ചിലേടത്തെ പോലെ lip lock um(adar love alle) തേങ്ങേമ് ഒന്നും അല്ല

    @msdianszone9480@msdianszone94805 жыл бұрын
    • Nice comment bro

      @riyas786pm5@riyas786pm55 жыл бұрын
    • Correct

      @gopis7446@gopis74465 жыл бұрын
    • 👍👍👍

      @kkkk133@kkkk1335 жыл бұрын
    • Correct

      @ananthakrishnan5184@ananthakrishnan51845 жыл бұрын
    • Omar lulu nte plus two etho A padam poleyaanu

      @ananthakrishnan5184@ananthakrishnan51845 жыл бұрын
  • Eee commentsnokke ethre like aahhh..... Enikkum tharruuoo like

    @sreedevibiju2707@sreedevibiju27078 ай бұрын
  • എത്ര കണ്ടാലും മതിയാവില്ല...✨❤😍

    @techmeetvlogger7905@techmeetvlogger79056 ай бұрын
    • @arungopan5777@arungopan57776 ай бұрын
    • സത്യം പ്രതേകിച്ചു ആ ലാസ്റ്റ് സീൻ എന്താടാ കക്കൂസിൽ പോണോ 🤣

      @mudiyantips6841@mudiyantips68416 ай бұрын
  • ഇന്നും കൂടി കൂട്ടി ആറാം തവണ ആണ് കാണുന്നത്. ഈ എപ്പിസോഡ് മൂന്നിൽ കൂടുതൽ തവണ കണ്ടവര്‍ ല ലൈക്ക്

    @sirajsha5837@sirajsha58375 жыл бұрын
    • 10😂

      @amarjith.aamarjith.a5432@amarjith.aamarjith.a54325 жыл бұрын
    • Orupadu thavana kandu ee episode

      @vinumalu1893@vinumalu18935 жыл бұрын
    • ഹ്യൂമാനിറ്റിക്‌സും കോമേഴ്സും വിലസുന്ന നാട്ടിൽ ഒരു സയൻസ് വീര ഗാഥാ kzhead.info/sun/kruogrZlnIasemg/bejne.html ഞങ്ങൾ ഇങ്ങനാ

      @user-ho2gz9oz2e@user-ho2gz9oz2e5 жыл бұрын
    • ഒമറിന് പറ്റാത്തത് ഇതാണ് ഹ്യൂമാനിറ്റിക്‌സും കോമേഴ്സും വിലസുന്ന നാട്ടിൽ ഒരു സയൻസ് വീര ഗാഥാ kzhead.info/sun/kruogrZlnIasemg/bejne.html ഞങ്ങൾ ഇങ്ങനാ

      @user-ho2gz9oz2e@user-ho2gz9oz2e5 жыл бұрын
    • 11

      @sali5293@sali52935 жыл бұрын
  • നിങ്ങളുടെ ഓരോ വിഡിയോയും കണ്ട് കഴിയുമ്പോൾ ശോ തീർന്നു. എന്ന് പറയുന്നവരായിരിക്കും കരിക്കിന്റെ 90%subscribe സും. All the beat team karikku.

    @sebastineseban2868@sebastineseban28685 жыл бұрын
    • sebastine seban 90 അല്ലോടോ 100 ശതമാനവും

      @mufeedkrdn1659@mufeedkrdn16595 жыл бұрын
    • സത്യം

      @user-bx2ml1ms8l@user-bx2ml1ms8l5 жыл бұрын
  • Is anyone there still seeing fhis video in 2023 and is the best web series in india and kerala hat’s off to the team and the crew🫡🫡🔥🔥🔥

    @youtuberockybhai9180@youtuberockybhai9180 Жыл бұрын
    • Me in 2023

      @rajeshpazhakulam2340@rajeshpazhakulam2340 Жыл бұрын
  • Jackson the power of uzzhapan 🔥

    @Rishikesh608@Rishikesh6087 ай бұрын
  • ക്ലാസ്സ്‌ ടൈമിൽ ബിൻഗോ കളിച്ചവർ ഇവിടെ comeonn 😘😍😍😍😍😍😂

    @vaishnavaltharakkal5222@vaishnavaltharakkal52225 жыл бұрын
    • Me😎😎😎😎

      @animolkj6005@animolkj60055 жыл бұрын
    • Mee

      @nikhillucky1640@nikhillucky16405 жыл бұрын
    • le class time il schoolil ninnirangi college ile canteen il poyathinu parent inu schoolil kond varanda vanna njan

      @vaisakhsarngadharan8221@vaisakhsarngadharan82215 жыл бұрын
    • ✋️

      @lalyab@lalyab5 жыл бұрын
    • Prathyegich chemistry classill

      @amigo8622@amigo86225 жыл бұрын
  • ക്ലാസ്സിൽ qustion ചോയ്ക്കുമ്പോ പേന താഴയിട് അത് എടുക്കാൻ കുനിഞ്ഞ എത്ര പേരുണ്ട്

    @husnamusthafa4035@husnamusthafa40355 жыл бұрын
    • Njan

      @sijinstanly4002@sijinstanly40025 жыл бұрын
    • Njn

      @josmontomy9732@josmontomy97325 жыл бұрын
    • always

      @anjanaanajna776@anjanaanajna7765 жыл бұрын
    • nost

      @sayeedsiraj3649@sayeedsiraj36495 жыл бұрын
    • Ende Chunksss mikkathum inganaya😂😂😂

      @thefartjiminheld20yearsfor35@thefartjiminheld20yearsfor355 жыл бұрын
KZhead