Periods and Workout

2021 ж. 26 Қаз.
1 644 681 Рет қаралды

Periods and Workout #weightlossdiet#dailyvlogweightloss#dailyvlog##transformation
Use Coupon Code JIVHTRL25 for extra 25% Discount
Bombay Shaving Company Charcoal Skin Care Travel Pack - utm.guru/udTZt
Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
'JIVHTRL25' കൂപ്പൺ കോഡ് ഉപയോഗിച്ച് 25% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
Bombay Shaving Company Charcoal Skin Care Travel Pack - utm.guru/udTZt
ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും
OUR INSTAGRAM LINKS
JISMA&VIMAL:instagram.com/jismavimal?utm_...
JISMA JIJI:instagram.com/jisma_jiji?igsh...
VIMAL KUMAR:instagram.com/vj_vimal_kumar?...
OUR FACEBOOK LINKS
JISMA&VIMAL: / jisma-vimal-1060807816...
JISMA JIJI: / jisma.jiji
JISMA JIJI PAGE: / actressjisma
VIMAL KUMAR: / vimal.pillai.5
WORKOUT AND DIET LINKS
WHAT IS YOUR BODY TYPE: • How to workout & diet|...
8 TIPS TO STOP YOUR CRAVINGS: • 8TIPS TO STOP CRAVINGS...
HOW TO MAKE A DIET PLAN: • HOW TO MAKE A DIET PLA...
WEIGHTLOSS FOOD EXPLAINED: • WEIGHTLOSS FOOD EXPLAI...
INTERMITTENT FASTING GOOD OR BAD: • INTERMITTENT FASTING G...
FAT BURNING HIIT AND CHEAT MEAL: • FAT BURNING HIIT & CHE...
20 Mnts ABS WORKOUT: • 20MIN ABSworkout |Weig...
WEIGHT TRAINING FOR WOMEN: • WEIGHT TRAINING FOR WO...
COOK WITH US LINKS
A DAY OF HEALTHY EATING: • A DAY OF HEALTHY EATIN...
BREAKFAST OATS SMOOTHIE RECIPE: • BREAKFAST OATS SMOOTHI...
EASY HEALTHY AND TASTY SALAD RECIPE: • Easy healthy & tasty s...
HEALTHY SNACK RECIPE: • Healthy snack recipes|...
WEIGHTLOSS RECIPE WITH CHAPATHI: • WEIGHT LOSS RECIPES WI...
SKINCARE LINKS
MY TOP 10 SKIN SECRETS: • Video
BEST QUICK SANDWICHES: • BEST QUICK SANDWICHES|...
MY SKIN TRANSFORMATION: • MY SKIN TRANSFORMATION...
IDENTIFY YOUR SKIN TYPE: • WHAT IS YOUR SKIN TYPE...
MY SKINCARE PRODUCTS AND ROUTINE: • SKINCARE PRODUCTS AND ...
WATCH US LINKS
OUR FIRST Q&A: • AUDIENCE RESPONSE| ONA...
OUR FIRST LIVE: • BIG ANNOUNCEMENT| WORK...

Пікірлер
  • പീരിയഡ് days...പ്രേത്യേകിച്ചു 1st day ഓർക്കാൻ ഇഷ്ടപെടാത്ത day....😪ഛർദി & വയറു വേദന 😪.. എന്തായാലും വീഡിയോ ഇഷ്ടം ആയി spr 👍👍

    @prejigireesh8742@prejigireesh87422 жыл бұрын
    • Sathyam 😣

      @sai_lakshmikp5031@sai_lakshmikp50312 жыл бұрын
    • Same avastha

      @anithag1738@anithag17382 жыл бұрын
    • Plus moodswings oo alojikaney pattunilla

      @zasfamily706@zasfamily7062 жыл бұрын
    • Ipo anubavichond irikunna njn 😭

      @madhavi_maadhu_2930@madhavi_maadhu_29302 жыл бұрын
    • Ithinte koode thala karakkam koode aakumbol sooperr🥵🥵🥵first 2 days horrible😤

      @aavanijayakumar4578@aavanijayakumar45782 жыл бұрын
  • എനിക്ക് periods ആകുമ്പോൾ പാഡ് വാങ്ങി തരുന്നത് 7thl പഠിക്കുന്ന എന്റെ മോനാണ്..ആ tml എന്നേ നന്നായി care ചെയ്യുകയും ചെയ്യും.. Vayya മോനെ വയറു വേദനിക്കുന്നു എന്ന് പറഞ്ഞാൽ അമ്മ rest എടുക്കു, njn എന്തേലും ഉണ്ടാക്കി കഴിച്ചോളാം എന്ന് പറയും.. Back pain ഉള്ളപ്പോ വെള്ളം തിളപ്പിച്ച്‌ ആവിപിടിച്ചു തരും 😘😍😍.. കുട്ടികൾക്കു ഈ പ്രായത്തിൽ ellam പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..

    @Threeidiots999@Threeidiots999 Жыл бұрын
    • Very Good❤️💯

      @muhmuhsina7695@muhmuhsina7695 Жыл бұрын
    • Poetqwp

      @roshiniprejwal2955@roshiniprejwal2955 Жыл бұрын
    • Nice

      @roshiniprejwal2955@roshiniprejwal2955 Жыл бұрын
  • 5 വർഷം മുൻപ് ഞാൻ വർക്ക്‌ ചെയ്തിരുന്ന ഓഫീസിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി അവരുടെ 11 വയസുള്ള മകന് പീരീഡ്സ് നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും മനസിലാക്കിയത് ആൺകുട്ടികൾ ക്കും ആ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം എന്ന് ഇന്ന് 11 വയസുള്ള എന്റെ മകന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഒരിക്കലും ഒറ്റ ഇരിപ്പിന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല കുറേശെ ആയി ഇപ്പോ അവന് ബ്ലീഡിങ് ഉണ്ടാവുന്നു പാഡ് അതിനാണ് ഉപയോഗിക്കുന്നത് എന്ന് വരെ അറിയാം... മറ്റ് വഴിയിലൂടെ തെറ്റായ കാര്യങ്ങൾ അറിയുന്നതിലും നല്ലത് ശരിയായ കാര്യം വീട്ടിൽ നിന്നും അറിയുന്നത് ആണ്... അല്ലേ

    @renumohanan349@renumohanan349 Жыл бұрын
  • എനിക് 11 വയസുള്ള monund... അവനോട് ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്

    @ayaananeesh9313@ayaananeesh93132 жыл бұрын
    • Njanm

      @fizanfreya7538@fizanfreya75382 жыл бұрын
    • You are the best mother ❤️

      @anjurajeev4424@anjurajeev44242 жыл бұрын
  • ഡാ വിമലേ നീ ഭാഗ്യവാൻ ആടാ ❤️ പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ് ❤️ഗുഡ് ജോഡി 👌🏻👌🏻

    @agustinelaveena1030@agustinelaveena1030 Жыл бұрын
    • 👍

      @PCN942@PCN942 Жыл бұрын
  • Pad വാങ്ങാൻ പറഞ്ഞതിന് കരഞ്ഞ മഹാന്റെ മനസ്സിന്റെ വലിപ്പം😇 പാഡ്, കോണ്ടം ഒക്കെ വാങ്ങാൻ മടികാണിക്കുന്ന ഫ്രണ്ട്‌സിന് ഞാൻ വാങ്ങികൊടുത്തിട്ടുണ്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല എന്താ അവർ കാണിക്കുന്ന മടിയ്ക്ക് കാരണമെന്ന് 🙃

    @aadidev3427@aadidev34272 жыл бұрын
  • Periods ന്ന് പറയുമ്പോൾ എല്ലാർക്കും വേദനയും മറ്റു പല വിഷമങ്ങളും ഉണ്ടാകും. എനിക്കും ഉണ്ട്. പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആകാൻ🤱🏻 എന്നെ സഹായിച്ചത് ഈ periods ആണല്ലോ.... ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഈ bloody days🩸

    @rasnakozhummal7486@rasnakozhummal7486 Жыл бұрын
    • Positivity okke ishtaayi .. ennalum ella masavum vendayirunnu...

      @nayanar3658@nayanar3658 Жыл бұрын
  • സാനിറ്ററി പാട് ന്റെ ഓഫർ പാക്ക് കാണുമ്പോൾ.. സിസ്റ്റർ നെ അങ്ങോട്ട് വിളിച്ചു ചോയ്ക്കാറുണ്ട് ഞാൻ നിന്റെ പാട് കഴിഞ്ഞിട്ടുണ്ടോ എന്ന്... ❤ ഞാനതിൽ എന്നെ കുറിച്ചിപ്പോൾ അഭിമാനിക്കുന്നു

    @drivetodream7747@drivetodream7747 Жыл бұрын
  • Jisma you are spr....ningal paranjath shariyanu....padinte karyam 👍👍👍

    @varalakshmiadithyan7396@varalakshmiadithyan73962 жыл бұрын
  • It's all about upbringing. Nammude Amma markku vare ithokke penkuttikalku paranju kodukan madiyaanu. Ithokke sherikkum paranju kodukanda karyangalannu. Nammalu innu jeevikunna society nammude surroundings nnu ariyumbo it may cause boys and girls to have a negative thoughts of periods vimal paranja pole.

    @shikhageorge1737@shikhageorge17372 жыл бұрын
    • Yes its very കറക്റ്റ് എന്റെ parents എനിക്ക് പറഞ്ഞു തന്നില്ല എന്താണ് periods എന്ന്. But എനിക്ക് first periods ആയപ്പോൾ എന്താ ചെയ്യണം എന്ന് അറിഞ്ഞില്ല. പിന്നെ ഞാൻ google ചെയ്തു മനസ്സിലാക്കി 😬periods is not a secret.

      @mariyamshama3256@mariyamshama32562 жыл бұрын
  • എനിക്ക് എന്റെ brother ഉം after marriage Husband ഉം ആണ് ചിലപ്പോൾ വാങ്ങിത്തരാറ്,, എന്റെ husband ൽ ശ്രദ്ധിച്ച ഒരു കാര്യം, ഫാർമസിയിൽ അവരോട് പറയുന്ന കേട്ടു ഈ pad അല്ല Sofi ആണ് വേണ്ടത് എന്ന് 😍

    @Navres2023@Navres2023 Жыл бұрын
  • Hi Jisma and Bro Neghal nalla motivation ann eanekh njan eppol chumma nelkharella eandhankillum workout cheyydhondea erekhumm food undakkumbol jump Aghana eandhankillum cheyyum eppol Bro kanda parayum edh adaghe nelkhunnellalleann Jisma Parannad polea workout cheyydhelleankill oru vykhlabhyam eantta 6 age mon workout cheyyum your fan 💪🏻💃🏻👍🏻🏋️‍♂️

    @azaanbinashrafk4450@azaanbinashrafk44502 жыл бұрын
  • Yendhu rasamaaa randuperyum kaanann...... Randalum paranj undakkiya poleee..... Super matchhhh 🥰🥰🥰🥰🥰💕💕💕💕

    @Happybehappy123@Happybehappy1232 жыл бұрын
  • Ningal paranjathu valare sariyanu Ithu ella boys um arinjirikkendathanu Enikku oru monum molum undu randuperum irunnu discuss cheyyum iente mon degree kkm mol 12 th lanu Ennodu mon thanne chodkkarundu mummy entha ee olichu kondupokunne ithu normal karyamanu mummy ennu So randuperkkum all the best love you❤❤😘

    @sijisojan1894@sijisojan18942 жыл бұрын
  • Njan aadyayita ningal videosn comment cheyyunne. Very happy to see such a understanding couples like you. God bless you both. 😍

    @jumanaafsal778@jumanaafsal778 Жыл бұрын
  • 'cuteness edutetu kaaryam illa' ...aa dialogue pollichu....relatable 😂

    @anj705@anj7052 жыл бұрын
    • Athe comment veran chance ullath avru thanne sonthamayi trolli

      @am-vm8bh@am-vm8bh Жыл бұрын
  • ജിസ്മ വീഡിയോ സൂപ്പർ. ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ആളുകൾക്കു ഉപകാരപ്രദ മായ വീഡിയോ 👍👍

    @lubnasulaiman3269@lubnasulaiman3269 Жыл бұрын
  • എനിക്ക് നല്ല സംശയമുള്ള ഒരു കാര്യമായിരുന്നു ഇന്ന് നിങ്ങൾ പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട്

    @BABYSKITCHEN1@BABYSKITCHEN1 Жыл бұрын
  • ഞങളുടെ മോൾ പീരീഡ്സ് സമയത്തും കരാട്ടെ ക്ലാസിനു പോകാറുണ്ട്..... വർക്ക്‌ ഔട്ട്‌ ചെയ്യാറുമുണ്ട്.... പക്ഷെ ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.... പടച്ചവൻ കാക്കട്ടെ

    @nejianzar647@nejianzar647 Жыл бұрын
  • I am jealous you both are very nice in my life Ven this kind of thing happen I don't know when going to happen anyway your videos are very nice and you are both are very nice make more videos and God bless you

    @level10xdon8@level10xdon82 жыл бұрын
  • Watching now 🤩🤩

    @ionlav7152@ionlav71522 жыл бұрын
  • എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ പീരിയഡ് പെയിൻ സഹിക്കാൻ പറ്റൂല..... പ്രത്യേകിച്ച് കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇത്രയും പെയിൻ ശർദ്ധിയും വയറു വേദനയും തലവേദന നടുവ് വേദന ബെഡ്ഡിൽ നിന്ന് പൊങ്ങാൻ കഴിയില്ല... അപ്പനും കെട്ട്യോനും മാത്രമേ ഉള്ളതുകൊണ്ട് തനിയെ പണിയൊക്കെ ചെയ്യണം ആ നാല് ദിവസം നാല് വർഷം പോലെ തോന്നിപ്പോകും😪

    @surabhisuresh9558@surabhisuresh95582 жыл бұрын
    • Husband help cheyyille???

      @amaljose31@amaljose31 Жыл бұрын
  • Girls നെ സമ്മതിക്കണം.. പെണ്ണാവാഞ്ഞത് നന്നായി... പ്രസവ വേതന, പീരിയഡ് തുടങ്ങി endhoke vethanakaanu.. നമ്മൾക്കു pinne സുന്നത് aan പേടിച്ചാൽ മതി.. അതും ഡോക്ടർസ് മയക്കി കോളും.. 🙏

    @MdTHThakkir@MdTHThakkir2 жыл бұрын
    • സുന്നതോ 🤔

      @milan9159@milan91592 жыл бұрын
    • അത് മുസ്ലിമിന് മാത്രം

      @dimple3325@dimple33252 жыл бұрын
    • 😂😂😂😂🤣

      @noushidapoovi974@noushidapoovi9742 жыл бұрын
    • It is not compelled

      @akshayakendramcheruthuruth5762@akshayakendramcheruthuruth57622 жыл бұрын
    • @@milan9159 ath muslims cheyyunna oru karmmaman but bakki lla palarum cheyyunnund😂

      @gifflet3432@gifflet3432 Жыл бұрын
  • Please try dark chocolate. pain relief undaavum.. especially amul dark chocolate. nalla effective annu.experience cheythitt pa ayuvaa..

    @geethuts7978@geethuts79782 жыл бұрын
  • Super god bless u both and stay forever

    @ajinarayan6307@ajinarayan63072 жыл бұрын
  • Thank you ♥️

    @jisan_sao@jisan_sao2 жыл бұрын
  • ശരിയാണ് ഇതൊന്നും ഒളിപ്പിക്കണ്ട ഒരു കാര്യം അല്ല.. ഇപ്പോഴും അതു പോലുള്ള ആൾക്കാർ ഉണ്ട്‌ കേട്ടോ.. വീട്ടിൽ സഹോദരിമാർ ഇല്ലാത്തവർക്ക് ഇപ്പോഴും അറിയില്ല പിരിയഡ്സ് എന്താണ് എന്നു

    @browncakes9622@browncakes9622 Жыл бұрын
  • So lucky u guys are....god bless u both...let the love, care n sharing go on like this forever....

    @teenanazirudeen3524@teenanazirudeen35242 жыл бұрын
    • ,u

      @ammurajesh8853@ammurajesh88532 жыл бұрын
  • First time watching your blog 😊 vedio ... ,❤️✨✌️

    @abhirajsubash4198@abhirajsubash41982 жыл бұрын
  • Hi chechi.ningal adipoliyane..😍😍electric hot water bag available aanu.heat adjust cheyyam.safe aanu.ath use cheyyu..chechikk helpful aakum

    @rinivinil5665@rinivinil56652 жыл бұрын
  • exercise can be helpful during period

    @reenasherly9154@reenasherly91542 жыл бұрын
  • ഈ വ്ലോഗിന്റെ ഫസ്റ്റ് കാണിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞങ്ങളുടെ ലൈഫ് തന്നെ ഓർമ വരുന്നു.

    @vimaldath8267@vimaldath8267 Жыл бұрын
  • What you guys said was so true........

    @keerthanasalil3947@keerthanasalil39472 жыл бұрын
  • Mammookka's Book 🥰

    @muhammadrahnasrm379@muhammadrahnasrm3792 жыл бұрын
  • Wifeinu pad vaangi kodukkaan polum madikkunna hus und.Pinne jismechi menstrual cup inte Oru video cheyyo? Njaan vaangi but orupad videos kand nikk use cheyyaan ariyoollaaa

    @rajeshathira2962@rajeshathira29622 жыл бұрын
  • Gd morning chechi hormonal imbalance ullavark exercise cheythu weight loss cheyamo

    @stessysebastian5336@stessysebastian53362 жыл бұрын
  • Exercise cheyunnavark periods painful aavan chance koravalle

    @meharintk2005@meharintk20052 жыл бұрын
  • Vimal chettane pole oru best friend ine kittiyirunnengil enn eppozhum aagrakikkarund ❤️❤️❤️❤️

    @sreeshmasree5519@sreeshmasree5519 Жыл бұрын
  • Spr jodi.enganeyum kittan bhaagyam venam ale.enikoke periods aayal vayaru vedana ennu parayumpol lokathulla ella penninum ullathalle enna pucham matram kelkuna njan .vedana ullil kadichamarthi epol athum oru bhagamayi karuthunnu.god bless u vimal & jisma.ennum engane jeevikan kazhiyate

    @karthikaumesh@karthikaumesh Жыл бұрын
  • Jisma ..vimal enik orupad ishttatto

    @ammalusajeev4348@ammalusajeev43482 жыл бұрын
  • Spread the love dear's 🥰🥰 Palluruthykaran from Saudi Arabia

    @jufairaboobacker9948@jufairaboobacker99482 жыл бұрын
  • Jisma poliyaan 👍🏻👍🏻 she is very open mind same like me 👍🏻❤️

    @04672236182@046722361822 жыл бұрын
  • Wow cute couple😍😍

    @Alfascreation@Alfascreation2 жыл бұрын
  • Ennathe generationil theerchayaayum arinjirikkendaa vishayam palarude manasilum oru bad or wierd image aayrikkum ethine patti athu nallareedhiyil athu nthannenum athu eethureedhiyil nokki kannanam ennu nalla reedhiyil present cheythu😍🤗

    @yadhukrishnang8693@yadhukrishnang86932 жыл бұрын
  • Vayaruvedana aayitukanuna njn Ede veetilum aniyanu ithe pati valya dharanaila .chechi paranjath valare shariya ammamar kutigalod ithe pati paranjukodukanam Nala message video 👍

    @limachandran5473@limachandran5473 Жыл бұрын
  • Vimal sound poliyanu 👍👍👍

    @muhsinamuhsin6591@muhsinamuhsin65912 жыл бұрын
  • Ur vlogs are excellent... but while ur explaining, make sure there will be no mistake. Chicken now available are developed by selecting the breed that can convert the feed maximum to protein. They are not injected with hormones. Hormone injections are too costly n it wouldn't withstand high temperature. , we couldn't get the Chicken in low price

    @swethaanil6468@swethaanil6468 Жыл бұрын
  • Proud of you Jisma, Men should also be aware of the reproductive cycle of female and periods shouldn't be a taboo. Gender sensitization is the need of the hour

    @ahmadaqueeleliat7042@ahmadaqueeleliat7042 Жыл бұрын
  • 70k🔥🔥🥰🥰

    @sandhya3630@sandhya36302 жыл бұрын
  • Anik Eppo period Anu . anik Nta father Anu pad vangi Thannathu Karanam .Ella monthu stock inddavu maerunn but This month Keari vannu Appo nta father Anu vangi Thannathu.

    @aswathyshanmughanaswathy7218@aswathyshanmughanaswathy72182 жыл бұрын
  • സതീഷേട്ടന്റെ ഹെർസ്റ്റൈൽ ആണ് ചേട്ടൻ പോളി

    @malayalam6433@malayalam6433 Жыл бұрын
  • Chechi skin lighting vendi enthekilum chaithid undo

    @divyasherin5435@divyasherin54352 жыл бұрын
  • Good ചേച്ചി 🥰👍👍

    @anitaannaji9581@anitaannaji95812 жыл бұрын
  • Guys ningal poli annu eniku ninagale eniku valiya istta ella video njn kanan nokum pinee ee chechine kanumbo eniku entta girlfrendine orma vannu ee video njn avalku share cheyithu😘😊

    @akhileshggakhileshgg9031@akhileshggakhileshgg90312 жыл бұрын
  • Open aayi paranjathine 👍🏻👍🏻 jismakke. Karuthalulla boy friend num 👍🏻👍🏻. Ente achanum brother um enikke pad medichonde vararunde. Hus ne aadi chammalaayieunnu. Ennal ippol ingottu chodikkum.

    @Noonu_vs_vava@Noonu_vs_vava2 жыл бұрын
    • P

      @priyankasreejith8494@priyankasreejith84942 жыл бұрын
  • Hair care video nne waiting aane..pls pettane vennam...

    @abithakakkadath9886@abithakakkadath98862 жыл бұрын
  • Hi, ningale enik othiri ishtayitto 😍😍

    @aydusvlog8729@aydusvlog87292 жыл бұрын
  • Avsanam ettan cheechikk food koduthath adipwoli aayi♥️

    @Nileena_neenuzz@Nileena_neenuzz2 жыл бұрын
  • Ur love story please 🙂

    @susmithasanthosh7193@susmithasanthosh71932 жыл бұрын
  • Arm fat kurayan olla exercises include cheyyo plz neraya perukku arm fat aanu problem athu eduthu kanikkum weight indennu plz replyy

    @mhmdsarju9161@mhmdsarju91612 жыл бұрын
  • Enikk ishtamayath angottum ingottum oral parayumbo mattoral kettirikkunnath anu it's really nice

    @varunasairam4870@varunasairam4870 Жыл бұрын
  • Eppo periods kurich schlilum parayarund ente schlil tr eth padippikkarund and tr parayunnath eth ningal arinjirikrnda karyamanannan and eni muthal eth marum

    @gayathrybobyboby9708@gayathrybobyboby97082 жыл бұрын
  • Periods Date aavalle enn prarthikunna njan😆

    @storyteller6664@storyteller66642 жыл бұрын
    • Periods ഒന്ന് വരാൻ വേണ്ടി കണ്ണും നട്ട് നോക്കി ഇരിക്കുന്ന pcod ഉള്ള ഞാൻ 😐😐

      @nandanamohan502@nandanamohan502 Жыл бұрын
    • @@nandanamohan502 സത്യം

      @anjuakhil2822@anjuakhil2822 Жыл бұрын
    • Penkuttykalkku mothathil problems aanalooo

      @VRthelegend-ti1xi@VRthelegend-ti1xi Жыл бұрын
    • @@nandanamohan502 ഉള്ളവർക് ഉള്ളതിന്റെ വേദന.. ഇല്ലാത്തവർക്ക് മനവേദന. രണ്ടും unsahikkabil ആണ് 😕😕

      @Threeidiots999@Threeidiots999 Жыл бұрын
    • But enk periods date il aayillengila pedi

      @jstagirl@jstagirl4 ай бұрын
  • 10 lakh subscriber's, congratulations 🎉

    @ratheeshk7502@ratheeshk7502 Жыл бұрын
  • Nivin paulide sound😍

    @saranyacharu8264@saranyacharu82642 жыл бұрын
    • Sheriya

      @liyakr1645@liyakr16452 жыл бұрын
    • athe njanum sradhichu...onnu try cheythal correct voice imitate cheyyam...alle

      @ARTWITHARUN@ARTWITHARUN2 жыл бұрын
    • @@ARTWITHARUN 😍

      @saranyacharu8264@saranyacharu82642 жыл бұрын
    • ലുക്കും ഉണ്ട്

      @Mtashikmt@Mtashikmt2 жыл бұрын
    • Ys ❤️

      @keerthanasangeeth3999@keerthanasangeeth39992 жыл бұрын
  • U r very lucky jismaaa....

    @Kevinhackerwolf@Kevinhackerwolf2 жыл бұрын
  • Chechi paranja aa periods kadha sathyam aanu....enta oru cousinod pad vaagaan paranjappp avanta face kananamayirnnu...njan entho oraale poi kuthikollu ennu paranja pole aayirnnu...arappum dheshyom orumaathiri mugam aayitt avan ninne😑

    @aleenageorge3067@aleenageorge30672 жыл бұрын
    • 😶

      @sazz6363@sazz63632 жыл бұрын
  • വീഡിയോ ഉപകാരപ്രദമായി... 👍👍

    @smithachithira2164@smithachithira2164 Жыл бұрын
  • Enikk pand muthale achan aanu pad vaangi tharunnath.Vayyaathe kedakkumpol nte brother vann ammayod chodhikkum periods aanenn Amma parayum.Marriage kazhinju hus naattil ullappol hus vaangi tharumaayirunnu.Hus gulfill poyathinu sesham njaan ladies ulla kadayil poye pad vaangu. Ippol aareyum mind aakkaarilla njaan poyi vaangum🥴

    @rajeshathira2962@rajeshathira29622 жыл бұрын
  • Hii Jisma -Vimal, Eee comment type chaiyunnathu entae "periods time"aanu,anikku Irregular periods aanu.... PCOD, nalla painum aanu, Over bleeding um undu...😞😞😞. But ee video kandappol mentally oru relief um oppam oru possible vibe um undaayi....😍🤗

    @Aryaarrow-97@Aryaarrow-97 Жыл бұрын
  • Chechi..surya musicl vj aaakan eganeya ennu onnu parayo

    @athiraanilaharidas1763@athiraanilaharidas17632 жыл бұрын
  • Njan ente wifin vaangichu kodukkarund chila time sooper marketile pennungalod evidam adh ullath ennum chodhikendi vannittund ,sambhavam endhan ennu gauravathode manassilaakkiyaal kuravu vijarikkendathilla ,oru pakshe avalekkaal aa date nan orkarund avale ormipikkarumund , becouse nan avale hus anu ente utharavadhithyamanu

    @hakeem2haqz52@hakeem2haqz522 жыл бұрын
  • Ammamark oru Valya role Ond !! Enik office il oru thavana ingana vannit und I asked our Cleaner chechi And she immediately said “ ith mathram ennod parayallu “ And I got surprised 😮 she is around 50s Pinne Njan thanna poyi But my boss was a super supportive He came n ask me like need any rest or something. There s d difference

    @anniejoseph31@anniejoseph31 Жыл бұрын
  • Ooo alojikkan vayya periodsne 3 days pain undakum enthayalum adipoli 🥰🥰🥰

    @ashlybiju9836@ashlybiju9836 Жыл бұрын
  • 🙌🏻so cute couples 🤩♥️

    @nimashibudask9148@nimashibudask91482 жыл бұрын
  • Enikke ellamm ariyamm NJan endy giralnee vangikodukk I no avalaa avsthaa care and give more support every time njan soyamm mansilakiyeduthu giralsndy aaa time avsthaa athondee njan help chyumm

    @blackkingjibzzrmj6875@blackkingjibzzrmj68752 жыл бұрын
  • Chettaa....dubbing enikk valare intresting ulla oru field aan....enganeyaa ithilekkokke avasaram kittunnee

    @nazninshukoor6529@nazninshukoor65292 жыл бұрын
  • Nice💕

    @malavikasundharan@malavikasundharan2 жыл бұрын
  • @sherlockhomlessherlock5161@sherlockhomlessherlock51618 ай бұрын
  • Kakkadampoyil girl💪🏻💪🏻💪🏻💪🏻

    @archanamathew6448@archanamathew64482 жыл бұрын
  • Super vlog🥰

    @devukarthu7022@devukarthu70222 жыл бұрын
  • ninghalu poli aanu, Jismede office story valland manasil thatti, athinu opinion parayan paranjapo Vimal orikalum aa payyane kuttam parayathe aa payyante sidil ninn chinthich samsarichathum ...swantham lifil pattiya mistakes kootticherth sex education,period talks , gender sensitisation ithine okke kurichum open up aayathum ,athokke manasilakki ninghalu orumich mutually supportive aayi munpot pokunnathum kanumpo orupad santhosham thonunu ☺️

    @itsmerayaha8118@itsmerayaha8118 Жыл бұрын
  • Good couples 😊

    @askaryaseen9368@askaryaseen93682 жыл бұрын
  • Exercise can be helpful during period but cheyyan pattande... Nte daibame anangan pattoolla..:(

    @annmariya1884@annmariya18842 жыл бұрын
  • adipoliiiiii chetta💋 Chechiii

    @sandrashummy627@sandrashummy6272 жыл бұрын
  • Living together anoo ... anyway cute

    @richurichu3477@richurichu34772 жыл бұрын
  • workouts can reduce the periods cramps

    @AMGOPZ@AMGOPZ Жыл бұрын
  • ningalda 1day full diet and exercise videos idanea plzzz

    @babinajafar712@babinajafar7122 жыл бұрын
  • Randalum super🥰

    @krishnapriyarp8272@krishnapriyarp82722 жыл бұрын
    • Iwr married aanno

      @sruthyp178@sruthyp1782 жыл бұрын
    • Entem same doubt

      @annmariyajose9308@annmariyajose93082 жыл бұрын
  • Super chechi and chetta

    @creativevideos5445@creativevideos54452 жыл бұрын
  • Enrte Molum Vimaline Poleyanu Veettil Varumbo zhokke Avkku Njan Vari kodukkanam Chilappo Njan Chothikim Ninaku Naanamillenu Avalparayum illa Enikku Naanamilla Ente Amma yalle Vari Tharunatunnu ❤❤❤❤innale yanu Ningalude Video kanduthu dangiyatu 2pereyumOothiri ishttayi🥰🥰🥰🥰 Love you both ❤❤❤❤

    @sumae2324@sumae2324 Жыл бұрын
  • Jisma & vimal looks like vidhu prathap & deepthi🤩🤩even in their behavior 🤣

    @rahnasulaiman5872@rahnasulaiman58722 жыл бұрын
  • 11:12 crt👍❤️

    @Shabnam-345@Shabnam-3452 жыл бұрын
  • Really loved ur vlog ❣️🥳🥰

    @sijojohn4788@sijojohn47882 жыл бұрын
  • എന്റെ കെട്ട്യോനാ എനിക്ക് pad വാങ്ങി തരാറ്. Medical shop ലെ ചേച്ചി pad പൊതിയാൻ പോവുമ്പോ ആള് പറയും "പൊതിയണ്ട കയ്യിൽ തന്നാ മതീന്ന്. Proud of U my Hus🥰

    @RJ-mq7jw@RJ-mq7jw3 ай бұрын
  • 00:02 kiyutness 🥰❤

    @ittaachi4342@ittaachi43422 жыл бұрын
  • Njanum same avasthyilan hot bagum vech irikkan

    @aiitss3830@aiitss38302 жыл бұрын
  • Evar living together ano Enthayalum 2aalum pwoli

    @sreelekshmis3862@sreelekshmis38622 жыл бұрын
    • Ano

      @kamalakamalu6664@kamalakamalu66642 жыл бұрын
  • പീരിയഡ്‌സ് ന്നെക്കുറിച്ചു പലരും പലതും പറഞ്ഞത് കേട്ടിട്ടുണ് എക്സ്പ്പിശ്യലി ഗേൾസ്, ബട്ട് നിക്ക് ഒരു പ്രണയം ഇണ്ടാർന്നു. ഓള് ഒരൂസം വല്ലാത്ത ശോകം എന്താന്ന് ചോയ്ച്ചപ്പോ പറയാ ഡേറ്റ് ആയി പക്ഷേ ആയില്ലാന്ന് 😂, നിക്ക് അതൊരു വല്ലാത്ത ഫീൽ ആർന്നു അവള് എന്തോ പിരിയഡ്‌സ് വല്ലാതെ എൻജോയ് ചെയ്തിരുന്നു,എന്താണ്ന്നു ചോയ്ച്ചപ്പോ പറയാ അതൊരു proud മൊമെന്റ് ആണുന്ന് മാതൃത്വം അറിയുന്ന ആ വേതന അനുഭവിക്കണ that ഗ്രേറ്റ്‌ മൊമെന്റ് 🦋🦋🦋🦋

    @amjadmuhammad6401@amjadmuhammad64012 жыл бұрын
  • crt aanu jisma.....onnum pothinjuvekkallu apolanu kuttikalkku enthanennariyan oru curiosity undavuka....ellam thurannu parayanam athu aankuttikalodanelum penkuttikalodanelum..... 👍

    @vannathivlogs947@vannathivlogs947 Жыл бұрын
KZhead