ജയിലിൽ നടന്ന കൂടിക്കാഴ്ച്ച...യമനിൽ നിന്നും നിമിഷപ്രിയയുടെ അമ്മ കണ്ണീരോടെ പങ്ക് വച്ചത് |NIMISHA PRIYA

2024 ж. 27 Сәу.
110 990 Рет қаралды

പിടിച്ചു നിർത്തിയത് അടിയുറച്ച ദൈവ വിശ്വാസം...
ജയിലിൽ നടന്ന വികാരനിർഭരമായ ആ കൂടിക്കാഴ്ച്ച...
യമനിൽ നിന്നും നിമിഷപ്രിയയുടെ അമ്മ കണ്ണീരോടെ ഷെക്കെയ്നയോട് പങ്ക് വച്ചത്.... NIMISHA PRIYA CASE IN YEMAN | NIMISHA PRIYA MOTHER | YEMEN
#nimishapriyacase #nimishapriyayemen #premakumari #yemen #indiannurse #latestnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZhead Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Nimisha Priya case in Yemen | Prem Kumari mother of Nimisha Priya responding | What happened to nurse Nimisha Priya in Yemen | Malayalam News Updates
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер
  • യേശുവേ അമ്മയുടെ മാനസികാ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല സങ്കടത്തോടെ ആയിരിക്കുന്ന അമ്മയോട് കരുണയായിരിക്കേണമേ 🙏🙏🔥🔥🔥😇

    @jollyjoseph9368@jollyjoseph936817 күн бұрын
    • ആമേൻ 🙏🙇

      @jollyjoseph9368@jollyjoseph936817 күн бұрын
    • ❤️❤️❤️❤️❤️amma

      @DeviKrishna-vn5ws@DeviKrishna-vn5ws17 күн бұрын
    • 🙏

      @sajalaalex1562@sajalaalex156217 күн бұрын
  • ഈ വിശുദ്ധയായ അമ്മയെയും ഈ അമ്മയെ സഹായിക്കുന്ന എല്ലാവരെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏

    @siebenratzinger3342@siebenratzinger334217 күн бұрын
    • Am

      @CatherinaKkk@CatherinaKkk17 күн бұрын
    • Amma❤❤❤ ❤❤❤❤

      @DeviKrishna-vn5ws@DeviKrishna-vn5ws17 күн бұрын
    • 🙏

      @sajalaalex1562@sajalaalex156217 күн бұрын
    • God bless you dear!

      @ivygeorge8165@ivygeorge816516 күн бұрын
    • ​@@DeviKrishna-vn5wspoda avala death' penalty nadathanam aval oru pavam human konn avanta shariram thundam thundam aki

      @TA.PA..78@TA.PA..7816 күн бұрын
  • ദൈവം കൈവിടില്ല അമ്മേ. 🙏🙏🙏

    @salyjoy-vg1qd@salyjoy-vg1qd17 күн бұрын
  • അമ്മ ഒരു ദിവസം ക്രൂപാസനത്തിൽ പോയി ഉടമ്പടി എടുത്തു മാതാവിന്റെ കൈയിൽ ഇക്കാര്യം സമർപിക്കു... മാതാവ് പരിഹാരം കാണും.. തീർച്ചയായും... 🙏

    @shiningstar6992@shiningstar699217 күн бұрын
    • ദൈവത്തിൻ്റെ കൃപാസനം നമ്മൾ ഇരിക്കുന്നസ്ഥലത്ത് വരും യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിച്ചാൽ ദൈവം പ്രാർഥന കേൾക്കും സ്വന്ത ജീവനെ തന്ന ദൈവം

      @tessy1407@tessy140717 күн бұрын
    • Amma should be go kripasanam​@@tessy1407

      @mrsclarama1953@mrsclarama195317 күн бұрын
    • അതെ. കൃപാസനത്തിൽ പോയി മാതാവിനെ കാണു എത്രയും പെട്ടെന്ന്. മാതാവ് കൈവിടില്ല 🙏🙏🙏

      @jijimidhun-gq9fn@jijimidhun-gq9fn17 күн бұрын
    • Theerchayayum❤​@@tessy1407

      @minir6357@minir635717 күн бұрын
    • നമുക്ക് വേണ്ടി ജീവൻ തന്ന ദൈവം യേശുക്രിസ്തു. വിശ്വാസത്തോട് കൂടി പ്രാർത്ഥിച്ചാൽ നമുക്ക് വേണ്ടി ഇറങ്ങി വന്നു പ്രവർത്തിക്കും.

      @RoseRose-oe9hr@RoseRose-oe9hr17 күн бұрын
  • 😢😢 പാവം അമ്മ പാലക്കാട് കൊല്ലങ്കോട് നിഷ്കളങ്ക മനുഷ്യരാണ്. അതാണ് ഏറെ സങ്കടം തോന്നുന്നത്

    @greedanaavarevgreedanaavar8505@greedanaavarevgreedanaavar850517 күн бұрын
  • ദൈവത്തിന് അസാധമായി ഒന്നുമില്ല ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🏻

    @shinyjoseph1446@shinyjoseph144617 күн бұрын
    • Yes we must pray well ..God Almighty can do miracles in a second .

      @godwinthomas1083@godwinthomas108316 күн бұрын
  • Krupasanam മാതാവേ എത്രയും പെട്ടെന്ന് ആ മകളെ കൂടുമ്പത്തിൽ എത്തിക്കണേ... 🙏🙏

    @susygeorge172@susygeorge17217 күн бұрын
    • കുടുംബത്തിൽ

      @mollymani8895@mollymani889517 күн бұрын
    • Yes❤❤❤❤❤

      @DeviKrishna-vn5ws@DeviKrishna-vn5ws17 күн бұрын
  • എൻ്റെ ദൈവമെ ഈ അമ്മയുടെ വാക്ക് കേട്ട് നെഞ്ചു പൊട്ടി പോയി മുഴുവനും കരഞ്ഞ് ആണ് കേട്ടത് എൻ്റെ ഈശോയെ കരുണ തോന്നണമെ

    @jessychacko2071@jessychacko207117 күн бұрын
    • 😮

      @mariammaabraham6897@mariammaabraham689716 күн бұрын
    • 🙏🙏

      @santhoshmekat7179@santhoshmekat717916 күн бұрын
  • അമ്മയുടെ കണ്ണുനീർ ദൈവം കാണും. നിമിഷ മോചിതയാവും. ഇത് കാണുന്ന എല്ലാവരും നിറ കണ്ണുകളോടെ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കും.

    @creative7928@creative792817 күн бұрын
  • എത്രയും പെട്ടെന്ന് മോചനം നേടി നാട്ടിൽ വരട്ടെ

    @benny4697@benny469717 күн бұрын
  • ഒരിക്കലും മക്കളെ ഓർത്ത് ദുക്കികുന്ന മാതാ പിതാക്കൾ ആകല്ലെ നാഥ.

    @ajmalshaji252@ajmalshaji25217 күн бұрын
  • Aa കുട്ടി പെട്ടു പോയതാണ്. എല്ലാരുടെയും പ്രാർത്ഥന ആ കുട്ടിയെ ദൈവം രെ ക്ഷിക്കും

    @sherly_j@sherly_j17 күн бұрын
    • യെമനില്‍ നിന്നുള്ള news നിങ്ങള്‍ കേട്ടോ? കണ്ടോ? കേരള news കണ്ടോ? കേട്ടോ? B B c news കണ്ടോ? കേട്ടോ? അതില്‍ പറയുന്നുണ്ടോ ഈ കുട്ടി പെട്ടു poyathanennu,,,യെമന്‍ powranumayi വര്‍ഷങ്ങളായി athivassichu sher parnership yedukkunnathum, yemaniyumayi indan viza yeduthu orumichu indiyal kalukuthiyathum,,pettupokunnathano?വല്ലോ nattukaranteyum പണം kandu കണ്ണ് manjalikkunnathalla oru pedal yennu പറയുന്നത്,,,

      @susydevasia@susydevasia17 күн бұрын
    • ആരു പറഞ്ഞു

      @binoym.joseph7931@binoym.joseph793116 күн бұрын
    • കൈ കൊട്ടി vilikkunna utub മാത്രം thondi kondirikkathe idakku vittil t v yil international chanal തുറന്നു news kananm,,alle moble appil news live kananam appo namukku kochu keralathiteyum,,adolokathinteyum pokkum varavum kananum ariyanum pattum,,,ഗൂഗിള്‍ ഇന്നത്തെ വാര്‍ത്ത yennukoodi adichu kodukku,,,yellam nerariyan pattum,,

      @susydevasia@susydevasia16 күн бұрын
    • @@binoym.joseph7931 oru pennu premichu, sothum mothalum, adichu matti chathikkuka,,,avn vidathe varumbol avane trukks kuthivechu kolluka,,urakkathil thundam thundam പീസ് akki ,,,nadukadannal ulla avastha avante vittukarum, avante rajakarum shemikkumo?,,,സ്വത്തും mothalum poyalum, yellam upeshichu sontham nattil sonthm kettyonteyum മക്കളെയും nira kannukalode kanan agrehm illandu,,,predikaram vittan ano ivalokke annynattil kashtapedan പോയത്,,,,nattil കപ്പലണ്ടി കച്ചോടം ചെയ്താല്‍ oru കൈ sahayikkan ഇന്ന് സര്‍ക്കാര്‍ koodundu,,,ivalkkonnum ഓരോ rajathinteyum നിയമം ariyandu,,,വാരിക്കൂട്ടി konduvaran poyathalle,,,അവനെ niyamathinu munnil konduvarathillayirunno,,,ക്രിമിനൽ mind ullathine okke yenthu cheyumm,,,oru അപ്പനും അമ്മയും ayussukalam undakkiyathu muzhuvan molde cashinodull ,arthii thirnnu kittiyille? Oro രാജ്യത്തിനും അവരുടേതായ നിയമങ്ങൾ ഉണ്ട് athupadichu venm avidem കുളം thondan,,,, ivalokke കുട്ടി ano? ക്രിമിനൽ,,,

      @susydevasia@susydevasia16 күн бұрын
  • ഈ അമ്മയുടെ വേദന ഹൃദയഭേദകമാണ്. മക്കളുള്ള മാതാപിതാക്കൾക്ക് മാത്രമേ ഈ വേദന ശരിക്കും മനസ്സിലാക്കുവാൻ കഴിയുള്ളൂ. സർവ്വ കൃപാലുവായ ദൈവം ഈ മാതാവിന്റെ കരച്ചിലും കണ്ണുനീരും കണ്ടു അവരുടെ മകളെ രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    @georgeambumkayathu1767@georgeambumkayathu176715 күн бұрын
  • യേശു നിമിഷയെ എത്രയും പെട്ടെന്ന് ആ മകളെ കൂടുമ്പത്തിൽ എത്തിക്കണേ

    @roumman2138@roumman213817 күн бұрын
  • പാവം അമ്മ 😪😪😪😪😪 എന്ത് ചെയ്യാൻ എല്ലാം നല്ലതുപോലെ നടക്കും പ്രാർത്ഥിക്കാം 🙏🙏🙏 ഈശ്വരനോട്

    @user-uj9qu2tv5q@user-uj9qu2tv5q17 күн бұрын
  • എത്രയും വേഗം മോചനം സഫലമാകട്ടെ. ആ അമ്മയുടെ കണ്ണീർ എത്രയും വേഗം പുഞ്ചിരി ആയി മാറട്ടെ. ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    @shamsudheenvk2744@shamsudheenvk274417 күн бұрын
  • Jesus will be with you always ❤

    @sunnythuluvath9542@sunnythuluvath954217 күн бұрын
    • @michaelkpattathil8058@michaelkpattathil805817 күн бұрын
  • 2മക്ബയർ 8-18. നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അങ്കുലീ ചലനത്താൽ തറ പറ്റി ക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ

    @rosemathew7890@rosemathew789017 күн бұрын
  • യേശു നിമിഷയെ സ്വതന്ത്രയാക്കട്ടെ,ധൈര്യം നല്കട്ടെ.

    @dr.dinatiusk3121@dr.dinatiusk312117 күн бұрын
    • cash ചിലവ് വരും

      @daffodils4939@daffodils493917 күн бұрын
    • കുരിശിലേറിയ ആൾ ആരെ രക്ഷിക്കും😂😂😂😂

      @LekhaB-pw5io@LekhaB-pw5io17 күн бұрын
    • കുരിശ് നാശത്തിൽ ചരിക്കുന്നവർക്ക് ഭോഷത്വം ആണെന്നറിയുക.

      @dr.dinatiusk3121@dr.dinatiusk312117 күн бұрын
    • ​@@daffodils4939Raheem ine vendi kore thendiyille athupole thendan ivide aarumille...

      @finningsalti170@finningsalti17016 күн бұрын
    • ​@@LekhaB-pw5iokurishil keeratha kore peer keralathil undallo.... Poyi cash collect cheyyada

      @finningsalti170@finningsalti17016 күн бұрын
  • അമ്മേ എന്നും നിമ്മിഷക് വേണ്ടി ഞാൻ പ്രാർത്ഥിക്കുണ്ട് നിമിഷ വരും ദൈവം ഇടപെടും അമ്മ വിഷമിക്കണ്ട 🙏🏻🙏🏻 ആമേൻ

    @seenajose8093@seenajose809317 күн бұрын
  • ദൈവമെ അങ്ങയുടെ കരബല o പൂ ണ്ണമായും നിമിഷ പ്രിയയുടെ മേൽ ഉണ്ടാകണമെ ആമ്മേൻ

    @lissythomas3107@lissythomas310717 күн бұрын
  • ഈ അമ്മയുടെ കണ്ണ് നീർ ദൈവം തീർച്ചആയും കാണും. ആ സഹോദരിക്ക് വേണ്ടി ഞാനും പ്രാർഥിക്കാം. മോചിപ്പിച്ചു ഇന്ത്യയിൽ എത്തിയാൽ ഞാൻ പളനിയിൽ പോയി തല മുണ്ഡനം ചെയ്യും എന്ന് നേരുന്നു

    @unnikrishnannair5098@unnikrishnannair509817 күн бұрын
    • സഹോദരാ,,,ഒരുത്തനെ പീസ് പീസ് ആക്കി konnavalkku vendi thala മുണ്ഡനം cheyyan താങ്കളുടെ arra ഈ nimishapriya? അറിഞ്ഞാല്‍ kollamennundu,,,യെമനില്‍ ivalkkuvendi ശിക്ഷ nadappayasamayam നോയമ്പ് ayakondu, പാവം അമ്മക്ക് മോളെ കാണാന്‍ patti, അല്ലേ ആ അമ്മ വേദന തിന്നു marichene,,,ഒരു യെഹൂദ rajakkarum അവരുടെ നാട്ടുകാരെ konnavare വെറുതെ വിട്ട ചരിത്രം ഇല്ല,,,

      @susydevasia@susydevasia16 күн бұрын
    • ഒന്ന്. പൊടോ,'' ആ.അമ്മയുടെ.ദുഃഖം.നോക്കുക...അത് കണ്ടിട്ട്.സഹിക്കുന്നില്ല ....എത്രയോ.കുറ്റവാളികൾക്ക്.ആരെല്ലാം സപ്പോർട്ട് കൊടുക്കുന്നു.പ്രാർത്ഥിക്കുന്നു....അവർ.ചെയ്തതിനെ.ന്യായീകരിക്കുന്നില്ല.....പക്ഷേ ഇപ്പൊ തന്നെ.അതിൻ്റെ.ശിക്ഷ.അവർ.അനുഭവിച്ചു.കഴിഞ്ഞു.....തനിക്ക്.എന്താ.ഇത്ര.വിഷമം

      @annajojo1287@annajojo128715 күн бұрын
  • എൻ്റെ കൃപാസനം അമ്മേ ആ മോളുടെ മോചനം വേഗം സാധ്യമാക്കാൻ കനിയണേ🙏🙏

    @bindus9982@bindus998215 күн бұрын
  • Jesus will open the ways

    @babup1007@babup100717 күн бұрын
  • കഠിനമായ തെറ്റുകളിൽ നീനാനൂം. മനുഷ്യനേ പീൻതിരിപ്പികേണമേ

    @user-st6gx2np8g@user-st6gx2np8g17 күн бұрын
  • Let God do the justice

    @srhelenthomas5030@srhelenthomas503017 күн бұрын
  • We are praying for Nimisha and her family members 🙏🙏

    @sajalaalex1562@sajalaalex156217 күн бұрын
  • Blessing 🙏🙏🙏🙏🙏🙏

    @remashivadas5667@remashivadas566717 күн бұрын
  • LORD JESUS CHRIST HAVE MERCY ON US

    @marykoriyan4095@marykoriyan409517 күн бұрын
  • Dear God bless the family with your grace Amen ❤

    @lalymathews2681@lalymathews268117 күн бұрын
  • മകൾ വരും ദൈവം കൂടെയുണ്ട്🙏🏼🙏🏼🙏🏼🙏🏼

    @sindhukuttu5097@sindhukuttu509717 күн бұрын
  • ഈ അമ്മ പറയുന്നതിൽ നിന്നും ആ രാജ്യത്തിനു എമെനിനു എതിരായി വരുന്ന ഓരോ വാക്കും എടുത്തു പല ചാനലുകളും ആ രാജ്യത്തിനെതിരെയും അവിടത്തെ ഭരണാധികാരികൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ചീത്ത പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് ഒരു പക്ഷെ ആരെങ്കിലും ആ രാജ്യത്തിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ആ കുട്ടിയുടെ നിമിഷ പ്രിയയുടെ മോചനത്തിന് വിലങ്ങു തടിയാകാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ഈ അമ്മ ആ കുട്ടിയുടെ മോചനം വരെയെങ്കിലും ഈ ചാനൽ യൂട്യൂബ്കാർക്ക് റേറ്റിംഗിന് പൈസയുണ്ടാകാൻ വേണ്ടി ഇന്റർവ്യ് കൊടുക്കുന്നത് നിറുത്തുന്നതായിരിക്കും നല്ലത്.

    @numanhouse@numanhouse17 күн бұрын
  • ദൈവം അമ്മയുടെ പ്രാർത്ഥനയെ കേൾക്കും 🙏🏼

    @georgephilip6995@georgephilip699517 күн бұрын
  • Prayers🙏🏽🙏🏽

    @mollyjohnson6780@mollyjohnson678017 күн бұрын
  • Prayers

    @marysunny5850@marysunny585017 күн бұрын
  • പ്രാർത്ഥിക്കാം

    @abrahammathew8700@abrahammathew870017 күн бұрын
  • 🙏🙏ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ 🙏🙏

    @lovelythomas3550@lovelythomas355017 күн бұрын
  • പ്രാർത്ഥനകൾ 🙏😥

    @minimol3534@minimol353416 күн бұрын
  • ദൈവം സഹായിക്കും..... യേശു അപ്പച്ചൻ കൈ വിടില്ല... പ്രാർത്ഥിക്കാം.... നിമിഷ പ്രിയ സ്വാതന്ത്രആയി ഭവനത്തിൽ വരും....

    @SathiNimmiz-yd5qc@SathiNimmiz-yd5qc17 күн бұрын
  • നിമിഷപ്രിയയുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിലും തലാലിന് ഇതൊക്കെതന്നെയായിരുന്നു സംഭവിക്കുമായിരുന്നത്. അയാൾ അത്രയ്ക്ക് ദുഷ്ടനായ ഒരു കാട്ടറബി ആയിരുന്നു എന്നാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചവർ പറയുന്നത്. ദൈവം ഈ മകളോട് കരുണകാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

    @Manoj3105@Manoj310517 күн бұрын
    • എന്നിട്ട് വെട്ടി കഷ്ണം ആക്കാനുള്ള ആ മനസ്സ്.......

      @panineer-wm8mo@panineer-wm8mo17 күн бұрын
    • ​@@panineer-wm8moI m not justifying nimisha here. But vettiyath avdathe security guard aayirunnnu enna kekkunne. Pulli olivil aanu.

      @Mariageorge3535@Mariageorge353517 күн бұрын
    • സത്യം വിജയിക്കട്ടെ

      @salmahaneefa4291@salmahaneefa429117 күн бұрын
    • ​@@salmahaneefa4291thakkiya തോറ്റു തൊപ്പിയിടട്ടെ

      @paulpaulo919@paulpaulo91917 күн бұрын
    • Dheivam sahayikatte

      @nimmymohan2007@nimmymohan200716 күн бұрын
  • എൻ്റെ ദൈവമേ അവിടുന്ന് രക്ഷിക്കണേ സഹായിക്കണേ🙏

    @susanpeniyathu7232@susanpeniyathu723215 күн бұрын
  • Eethjathiyayalum deiva vishwasam ennuparayumboltanne avarudekariangal ok athu undo vishamikkenda kariangal sheriyagum pareekshanamane ellavarkkum deivam onne ullu orupad janangale parirakshikkunnavare vadha sikshanadatthiysl avare pinne are parirakshikkum God bluss you sister❤❤❤❤❤❤❤

    @Ashraf-qx4mx@Ashraf-qx4mx17 күн бұрын
  • We will continue praying for her release. Nobody should undergo this. Praying for all the people who are undergoing this situation 🙏

    @jennywilson829@jennywilson82917 күн бұрын
  • Amma mathava🙏

    @meenutomy837@meenutomy83717 күн бұрын
  • Jesus will help nimisha

    @sijijames4584@sijijames458417 күн бұрын
  • അമ്മേ ഞങ്ങളും prarthikunnu👍🙏🙏🙏

    @lucyjoseph2816@lucyjoseph281617 күн бұрын
  • 🙏🙏🙏🙏

    @salyjoy-vg1qd@salyjoy-vg1qd17 күн бұрын
  • യേശുവേ ഈ മകളുടേമേൽ കരുണയകേണമേ.

    @user-ob8he2pz6n@user-ob8he2pz6n17 күн бұрын
  • ❤❤❤❤❤❤❤❤❤❤

    @ancyvincent1546@ancyvincent154617 күн бұрын
  • ദയവായി ആരും മോശപ്പെട്ട കമെന്റ്സ് എഴുതരുത്.. യമനികൾ നല്ല മനുഷ്യരാണ്.. സ്നേഹമുള്ളവരാണ്.. തെറ്റുകൾ ഷെമിക്കാൻ കഴിവുള്ള വിശാലമായ ഹൃദയം അവർക്കുണ്ട്. അവർ നിമിഷ പ്രിയയ്ക്ക് മാപ്പ് കൊടുക്കകൊടുക്കും.

    @alexgeorge586@alexgeorge58617 күн бұрын
    • അവിടുത്തെ ജയിൽ അല്ല സ്വന്തം വീടാണെന്നും അവിടുത്തെ ആളുകളെ കുറിച്ചും പറയുന്നത് കേട്ടില്ലേ. എന്നിട്ടും നമ്മൾ കുറ്റം പറയുന്നു. ഇതിൽ വർഗീയത അല്ല വേണ്ടത്. പ്രാർത്ഥനയാണ്

      @salmahaneefa4291@salmahaneefa429117 күн бұрын
  • Amme mathave ee ammaye sahayikaname amen 🙏

    @jainjosephl690@jainjosephl69017 күн бұрын
  • ഈ അമ്മ ആ മോളുടെ അടുത്തേയ്ക്ക് പോകുന്ന അന്നുതോട്ട് എന്റെ കുടുംബ പ്രാർത്ഥനയിൽ എന്നും ഞാൻ പ്രത്യേകം പ്രാർത്ഥിക്കാറുണ്ട് ഈ മോൾ സ്വതന്ത്രമാകുന്നതുവരെ ഞാൻ പ്രാർത്ഥന തുടരും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏🙏🙏

    @savepeople5298@savepeople529817 күн бұрын
    • Daivam Kripa cheyim aa makale pettupoyathalley

      @poulosepappu5746@poulosepappu574617 күн бұрын
  • 🙏🏼🙏🏼🙏🏼

    @mollythomas6215@mollythomas621517 күн бұрын
  • 🙏🙏

    @user-bg2bi7xk4f@user-bg2bi7xk4f17 күн бұрын
  • Amma God bless you 🙏🙏🙏

    @user-tm1sm2hu1z@user-tm1sm2hu1z17 күн бұрын
  • എത്രയും പെട്ടന്ന് മോചിതയാവട്ടെ 🤲🤲🤲

    @ashrafck8856@ashrafck885617 күн бұрын
  • ആ അമ്മയുടെ കണ്ണുനീർ കാണാൻ പറ്റുന്നില്ല എത്രയോ കാലങ്ങളായി ആ പെറ്റമ്മ ഉരുകി കഴിയുന്നു സർവേശ്വരൻ ഇവരുടെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്തു നൽകട്ടെ 🙏

    @princygeorge3215@princygeorge321516 күн бұрын
  • Karunayulla eshoye ammayude kanneer kandu aa makalku viduthal nalkaname ❤

    @user-bf7jv2tu6c@user-bf7jv2tu6c17 күн бұрын
  • Praying for ur daughter 🙏🏻🙏🏻🙏🏻

    @elmajose6343@elmajose634317 күн бұрын
  • വിഷമിക്കണ്ട അമ്മേ, മകൾ തിരിച്ചു വരും, prarthikkunnund

    @shajiroyal8775@shajiroyal877517 күн бұрын
  • Daivame nimishapriyake viduthal nalki anugrahikename.Amen🙏🙏🙏🙏

    @ginithadavies4637@ginithadavies463717 күн бұрын
  • Lord have mercy on Nimisha Priya

    @tinyjose5568@tinyjose556816 күн бұрын
  • 🙏🙏🙏🙏God bless🙏🙏🙏🙏

    @annieachu7491@annieachu749116 күн бұрын
  • Njangalude prayers ningalodoppam undu ❤❤

    @jessyjose5625@jessyjose562517 күн бұрын
  • ദീപ, സാമുവൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ക്രൈസ്തവ ജീവിതത്തിന്റെ മുഖമാണ് നിങ്ങൾ.

    @joyjjcap3440@joyjjcap344016 күн бұрын
  • 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @mollyphilip8828@mollyphilip882817 күн бұрын
  • Prayers my God Jesse

    @daveedyohannan9928@daveedyohannan992817 күн бұрын
  • പാവം അമ്മ. ❤

    @lailag120@lailag12017 күн бұрын
  • Karthave eh vishwasethe wardhippikkename .AMEN 🙏🏼

    @hillaryfernandeza8164@hillaryfernandeza816417 күн бұрын
  • തീര്ച്ച്യായും പ്രാർത്ഥിക്കുന്നു. ...അറിഞ്ഞനalമുതൽ

    @annamancyreynold5120@annamancyreynold512017 күн бұрын
  • നല്ലവരെ ദൈവം കൈവിടില്ല. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് മകള് എത്തട്ടെ...

    @unnia5490@unnia549016 күн бұрын
  • സിദ്ധാർത്ഥ്

    @AngelAngel-fg3ds@AngelAngel-fg3ds17 күн бұрын
  • 🙏🙏🙏💔💔💔💕💕💕

    @francisthekkiniyath5842@francisthekkiniyath584217 күн бұрын
  • Me also love yemen

    @valsaravi4468@valsaravi446817 күн бұрын
  • Rakshappedum amme😢😢😢

    @SanthoshVP-jx8cw@SanthoshVP-jx8cw16 күн бұрын
  • 🙏🏻🙏🏻🙏🏻

    @ambilybenny737@ambilybenny73717 күн бұрын
  • ഈശോ അമ്മയെ അനുഗ്രഹിക്കട്ടെ മകളെ മോചിപ്പിക്കട്ടെ

    @user-km2ez6nl7k@user-km2ez6nl7k17 күн бұрын
  • Priya Sister Pettupoy namuk prarthicam Daivam kripa cheyim Ammachi

    @poulosepappu5746@poulosepappu574617 күн бұрын
  • 😭😭😭😭😭😭❤🤲🏻

    @meharunnisabsw-roll-2672@meharunnisabsw-roll-267217 күн бұрын
  • 🙏🙏🙏♥️♥️♥️

    @ritajoseph5435@ritajoseph543517 күн бұрын
  • ❤❤❤

    @theresalilly5465@theresalilly546515 күн бұрын
  • Eduvvara athiyalo amma😮 eni alam sariyakum 😢karayanda😢😢😢😢

    @BabyLatha-ws3jt@BabyLatha-ws3jt17 күн бұрын
  • Kreupasanam mathave nimishakku vendi apeshikaname

    @sijijames4584@sijijames458417 күн бұрын
  • God will take care of Nimisha🙏🙏🙏

    @lukaedathil1285@lukaedathil128516 күн бұрын
  • Deyivme ee Mammude prathnakk resha nelknme aamen halleluya aamen 😭🤲🙏Entte Appa kayividalle aamen halleluya aamen

    @sudhisaji6946@sudhisaji694616 күн бұрын
  • Pavam oru Amma Anthum mathram thaaazhendi varunnu oru makalkku vendi That's motherhood Ee lokathile sworgam oro Ammayudeyum paadhathinte adiyil aanu❤ Thampuraan eee Ammayude kannuneeru kaanatte😢

    @shibujanscariah4441@shibujanscariah444117 күн бұрын
  • അമ്മയെ കാണുമ്പോൾ സങ്കടമുണ്ട്. എന്നിരുന്നാലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അല്ല അമ്മയുടെ മകൾ ജയിലിൽ കിടക്കുന്നത്. എത്രയും വേഗം വിധി നടപ്പിൽ ആക്കി കൊല്ലപ്പെട്ട വന്റെ കുടുംബത്തിന്റെ കണ്ണീർ ഒപ്പുക🎉

    @jabirmullungal1254@jabirmullungal125415 күн бұрын
  • Kreupasanam Ammayude aduttu pokanam Amme ...

    @Hannah_Ethan@Hannah_Ethan17 күн бұрын
  • സിദ്ധാർത്ഥ

    @AngelAngel-fg3ds@AngelAngel-fg3ds17 күн бұрын
  • 🙏🙏🙏🙏🙏🙏

    @annamancyreynold5120@annamancyreynold512017 күн бұрын
  • 😭😭😭😭🙏🙏🙏🙏

    @jencymathew2773@jencymathew277317 күн бұрын
  • Viswasathode namuk prarthikam Deivam idapedum theercha

    @lucyphilip4881@lucyphilip488117 күн бұрын
  • ആ അമ്മയുടെ കണ്ണുനീർ ആ കുടുംബം കണ്ടു മനസ്സ് അളിയട്ടെ 🤲🤲

    @sunithajohny-jg8hk@sunithajohny-jg8hk17 күн бұрын
  • 😊 5:42

    @AngelAngel-fg3ds@AngelAngel-fg3ds17 күн бұрын
  • അമ്മ യുടെ കണ്ണീർ തുടക്കേണമേ

    @radhamanivs7433@radhamanivs743315 күн бұрын
  • Our God will release her. 🙏🙏

    @sajalaalex1562@sajalaalex156217 күн бұрын
  • അതു പോലെ ആ മരിച്ച ആൾക്കൂ ഒരു മാതാവും ഭാര്യയും മക്കളും ഉണ്ടായിരുന്നു

    @AR-jp4qw@AR-jp4qw17 күн бұрын
    • ആണോ അയാൾ അവളെ നശിപ്പിക്കാൻ ശ്രെമിച്ചതോ അവളെപറ്റിച്ചതോ

      @user-km2ez6nl7k@user-km2ez6nl7k17 күн бұрын
  • NimishayeRekshikkuka Pls

    @geethageetha4511@geethageetha45116 күн бұрын
  • kripasanathil udambadi aduku

    @reethammasanthosh3968@reethammasanthosh396817 күн бұрын
    • യേശുവിനോട് നേരിട്ട് പ്രാർത്ഥിക്കുന്നത് അത്യുത്തമം ആയിരിക്കും

      @tessy1407@tessy140717 күн бұрын
    • @@tessy1407 soon you gonna take udampadi, in Jesus name …

      @ben0029able@ben0029able17 күн бұрын
    • @@ben0029able I already received Jesus as my personal saviour

      @tessy1407@tessy140717 күн бұрын
  • Raise pray at kreupasanam

    @tnt7298@tnt729816 күн бұрын
KZhead