ഇനി മോഹൻലാലിനൊപ്പം | Sreenivasan | Dhyan Sreenivasan | Exclusive Interview | Haidar Ali | Part 2

2024 ж. 14 Сәу.
346 724 Рет қаралды

vishu special Exclusive Interview With Sreenivasan & Dhyan Sreenivasan
Part 👉 • മകന്റെ ചോദ്യത്തിന് മുന...
#sreenivasan #dhyansreenivasan #vineethsreenivasan #varshangalkkushesham #exclusiveinterview #haidarali #haidaraliinterview
Sreenivasan With Dhyan Sreenivasan
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер
  • അച്ഛന്റെ ഈ ചിരി ലോകത്തെ കാണിക്കാൻ അഭിമാനം ഉള്ള മകൻ.... ഗ്രേറ്റ്‌ salute യു ധ്യാൻ

    @ignitewings5418@ignitewings5418Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • ഹൈദറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഒരു പാട് സന്തോഷം.. നമ്മുടെ ശ്രീനിയേട്ടൻ്റെ മനസ്സുതുറപ്പിച്ചതിന്.. നല്ല ചോദ്യങ്ങൾ.. നല്ല ഉത്തരങ്ങൾ..

    @ajishnair1971@ajishnair1971Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
    • Hyder nte oru nalla interview....thank u

      @angeljohn4763@angeljohn4763Ай бұрын
  • ലാലേട്ടനും ശ്രീനി ചേട്ടനും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ലൈക് അടിക്കാനുള്ള കമൻ്റ്

    @explainerkunjappan@explainerkunjappanАй бұрын
    • @MovieWorldMedia@MovieWorldMediaАй бұрын
    • ❤️

      @TheDreamer-21@TheDreamer-21Ай бұрын
    • മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>

      @stevewithnojob@stevewithnojobАй бұрын
    • Mohanlal+ Sreenivasan+Priyadarshan+Pranav+Vineeth+Dhyan+Kalyani

      @rohithrajan4846@rohithrajan4846Ай бұрын
    • Wcwaa​@@MovieWorldMedia

      @karthikakarthika2007@karthikakarthika2007Ай бұрын
  • അദ്ദേഹം തന്നെ പറഞ്ഞു പുകവലിക്കുന്ന തിന്റെ പ്രശ്നങ്ങൾ പക്ഷെ ഇതുവരെ അദ്ദേഹം തന്റെ സിനിമയിൽ മനുഷ്യന് ദ്രോഹമുള്ള ഒരു കാര്യവും കാണിച്ചിട്ടില്ല സമൂഹത്തിലെ എല്ലാം നന്മ തിന്മകൾ സിനിമയിലൂടെ മനുഷ്യരിലേക് എത്തിച്ച മഹാനടൻ 👏

    @shanta7872@shanta7872Ай бұрын
    • Correct.. That's Great Quality..

      @nikhilbabu3730@nikhilbabu3730Ай бұрын
  • Vimala chechi ❤ pure soul ...Best wife too

    @Cinema_mug@Cinema_mugАй бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • ഹൃദ്യമായ ഇന്റർവ്യൂ. മോഹൻലാലിനെ പറഞ്ഞത് ശ്രീനിവാസൻ ശൈലിയിൽ പറഞ്ഞതാണ് . ചിലപ്പോൾ ആ സമയത്തോ ഒരു നിമിഷത്തെയോ ഒരു തോന്നലിൽ പറഞ്ഞതാവാം . എന്തായാലും മനോഹരമായ ഇന്റർവ്യൂ. മകൻ ആയിട്ടും ഇത്രയും വർഷം അച്ഛന്റെ കൂടെ ഉണ്ടായിട്ടും അനുഭവങ്ങൾ കേൾക്കാനുള്ള ധ്യാനിന്റെ ആകാംഷ പ്രശംസനീയം .

    @abureyyan6377@abureyyan6377Ай бұрын
    • @MovieWorldMedia@MovieWorldMediaАй бұрын
    • അവര് കട്ട ഫ്രണ്ട്‌സ് ആണ്..

      @krisnakrrish@krisnakrrishАй бұрын
    • മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>

      @stevewithnojob@stevewithnojobАй бұрын
  • ഒന്നിച്ച് അഭിനയിക്കാൻ നല്ല കഥ കിട്ടിയാൽ മോഹൻലാലിനെ വിളിച്ച് പറയും എന്ന് പറഞ്ഞതിൽ കാണാൻ സാധിക്കും അവരുടെ സൗഹൃദം ❤

    @A.Youtuber@A.YoutuberАй бұрын
  • If social media was prevalent, around 30-35 years ago, I think Sreenivasan sir's interview would have been as viral as Dhyan's is now.

    @umakurur5702@umakurur5702Ай бұрын
    • Perhaps even more viral than Dhyan 😂

      @priyaramakrishnan575@priyaramakrishnan575Ай бұрын
    • @@priyaramakrishnan575 true

      @umakurur5702@umakurur5702Ай бұрын
    • Right 👍the instantaneous jokes he delivers even now is hilarious 😂

      @preethakj@preethakjАй бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • Hyder Ali Cheatta ❤️❤️ ഒരുപാട് നന്ദി ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകളെ ഇൻ്റർവ്യൂ ചെയ്യാൻ ശ്രമിക്കുന്നതിനു... മാത്രം അല്ല ഈ ഒരു രോഗാവസ്ഥയിൽ പോലും ശ്രീനി ചേട്ടനെ ആക്ടീവ് ആയി ചിന്തിക്കാനും സിനിമയുടെ ലോകത്തിൽ സജീവം ആയി നിർത്താനും ഈ ഇൻ്റർവ്യൂ കൊണ്ട് സാധിക്കും .. ശരീരത്തിൻ്റെ അനാരോഗ്യം മനസ്സിനെ ബാധിക്കാതെ ഇരിക്കാൻ ഇത് പോലെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള interviews കൊണ്ട് സാധിക്കും.. ഒരുപാട് സന്തോഷം ❤❤

    @VISHNUTALKS93@VISHNUTALKS93Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • നിക്ക് ശ്രീനി സർ നെ കാണുമ്പോ ഭയങ്കര വെഷമം തോന്നുന്നു.. അത്രക് ഇഷ്ടാണ്.. എത്ര ചിരിപ്പിച്ച ഒരുപാട് നല്ല സിനിമകൾ തന്ന മനുഷ്യനെ ഇങ്ങനെ കാണുമ്പോ ഭയങ്കര എടങ്ങേറ്... ബട്ട്‌ ആളു ഇങ്ങനെ വീണ്ടും ആക്റ്റീവ് ആയി ചിരിച് കാണുമ്പോ സന്തോഷം.. ❤️

    @aarsharamakrishnan3076@aarsharamakrishnan3076Ай бұрын
    • എന്നിട്ടും ധ്യാൻ നും cigarette വലിക്കുന്നു. ദുശീലങ്ങളിൽ നിന്നെല്ലാം മാറി പ്രണവ് ഉം ധ്യാനുമെല്ലാം ആരോഗ്യപരമായിട്ടും എന്നെന്നും ഉഷാറായിട്ടിരിക്കട്ടെ. 👍🏻

      @swapnaprakash9731@swapnaprakash9731Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • Dhan ചിരിക്കുന്നതു കാണുമ്പോൾ തന്നെ സന്തോഷം❤ വീ നിതും കൂടി വേണാമായിരുന്നു. '

    @alankerpampady5862@alankerpampady5862Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • ഹൈദറിക്കായുടെ 🥰ഏറ്റവും മനോഹരമായ ഇൻറർവ്യൂ ഒന്നാണിത്🔥. dhyan ന് അച്ഛൻറെ കയ്യിൽ നിന്ന് കിട്ടാവുന്ന ഹൃദയസ്പർശിയായ അംഗീകാരങ്ങളിൽ ഒന്നാണ് ആ 500 ₹ അതിന്റെ മൂല്യം മറ്റെന്തും അതിനൊപ്പം പകരം വെച്ചാൽ എത്തുകയില്ല . അങ്ങയുടെ ആഗ്രഹം നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന ആശംസകളോടെ ഒരു ആരാധകൻ🥰

    @Dennisdennis04@Dennisdennis04Ай бұрын
  • Aswanth (kok) ആയിട്ട് പ്രശ്നം ആയതിനു ശേഷം hyderali ആളാകെ മാറി. കഴിഞ്ഞ കുറച്ചു ഇന്റർവ്യൂ എല്ലാം നല്ല നിലവാരം ഉണ്ട്. ❤ പണ്ടത്തെ ചൊറി സ്വഭാവം ഇപ്പൊ ഇല്ല. Keep it up👌🏻👌🏻

    @dollysaji@dollysajiАй бұрын
    • Well said

      @Prakash-cm6se@Prakash-cm6seАй бұрын
    • Correct,

      @sacredbell2007@sacredbell200727 күн бұрын
    • Hyder decent aayi

      @sacredbell2007@sacredbell200727 күн бұрын
  • 25:41 what a moment 🥰 Aa 500ന് 500 കോടിയുടെ വാല്യൂ ഉണ്ട് തന്നത് ശ്രീനിവാസൻ എന്ന ലെജൻഡ് ആണ് അത് നിതിപോലെ സൂക്ഷിക്കണം അനുഗ്രഹം ഉണ്ടാവും 😊😊🥰

    @user-tk2nm1vu8x@user-tk2nm1vu8xАй бұрын
  • No doubt Srinisir has got an awesome wife, she becomes the punching bag for husband and Dhyan🤣 yet accepts it..though she feels a lil sad abt it. Think she knows its just fun, but tht acceptance gives them the freedom for new spontaneous jokes revolving around her. Actual hero is Mom 💪😃

    @preethakj@preethakjАй бұрын
    • Crt 👍

      @bindukrishnan3475@bindukrishnan3475Ай бұрын
  • ലാലേട്ടനും ശ്രീനിഏട്ടനും ഒരു നല്ല സ്ക്രിപ്റ്റ് വരണം.. എന്തോരം കിടിലം പടം തന്നിട്ടുള്ളവർ ആണ് ❤️❤️

    @_SHABEEH_Np_@_SHABEEH_Np_Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • vimala chechi 🥰❤

    @adithya6813@adithya6813Ай бұрын
  • അന്നും ഇന്നും എനിക്ക് ഇഷ്ടപ്പെട്ട നടൻ ശ്രീനിയേട്ടൻ ആണ്. ഹൈദറിക്ക ഒരുപാട് നന്ദിയുണ്ട് ശ്രീനിയേട്ടന്റെ അഭിമുഖം ചെയ്തതിന് ❤❤❤

    @aneesh_sukumaran@aneesh_sukumaranАй бұрын
  • Dhyan chettaaan❤

    @sooryakala7474@sooryakala7474Ай бұрын
  • ധ്യാൻകുട്ടൻ ❤❤❤❤

    @mpaul8794@mpaul8794Ай бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • Good family Dhyan ❤❤❤ teacher big salute 👍🏻👍🏻👍🏻👌🏼👌🏼👌🏼👌🏼👏🏻👏🏻👏🏻

    @umasasi9606@umasasi9606Ай бұрын
  • Dhyan sreenivasan ❤️🔥🔥

    @zakkir_shorts@zakkir_shortsАй бұрын
  • വിമല ടീച്ചർ❤

    @rejinavinod662@rejinavinod662Ай бұрын
  • Mohanlal❤sreenivasan combo🥺

    @adithyann3@adithyann3Ай бұрын
    • മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>

      @stevewithnojob@stevewithnojobАй бұрын
    • Dasanum vijayanum.

      @meenakumaril7314@meenakumaril7314Ай бұрын
  • അമ്മ ❤❤❤.ഈ കുടുംബത്തിൻ്റെ നട്ടെല്ല്.....🙏🙏🙏🙏🙏😊

    @RoshTok@RoshTokАй бұрын
    • Always Genuine❤

      @nikhilbabu3730@nikhilbabu3730Ай бұрын
  • Valare nalla oru family get together pole thonni❤️❤️

    @_Greens_@_Greens_Ай бұрын
  • Sreeni ettan❤❤❤❤

    @Rambaan601@Rambaan601Ай бұрын
  • ശ്രീനി സാറിന്റെ ഒരു ഹ്യൂമർ സെൻസ് അതു ധ്യാൻ ആണ് ശരിക്കും കാണിക്കുന്നേ വിനീത് വേറെ ഒരു രീതി ആണ്

    @mediamedia9694@mediamedia9694Ай бұрын
    • Kazhivu vineethinum

      @sanoopts6778@sanoopts6778Ай бұрын
    • Bro dhyanu nalla kazhivund vinieeth kurchude disciplined to execute

      @sebiJose-ti8rz@sebiJose-ti8rzАй бұрын
    • ❤️

      @MovieWorldMedia@MovieWorldMediaАй бұрын
  • Its Nice to see sreeniyetan and fmly. Thanks Hyder.

    @sanmarcorealestate2188@sanmarcorealestate2188Ай бұрын
  • Sreeni ettan witty and spontaneous #legend

    @heroooooster@herooooosterАй бұрын
  • My evertime fav actor Sreenivasan chettan❤❤❤❤❤❤❤

    @ammuzzz556@ammuzzz556Ай бұрын
  • ദൈവം അനുഗ്രഹിക്കട്ടെ 🙏ശ്രീനി ചേട്ടനെ

    @anushasumith7236@anushasumith7236Ай бұрын
  • ഹൈദ്രർ സൂപ്പർ ഇൻ്റർവ്യൂ. ഇതുപോലെ ഇൻ്റർവ്യൂ ചെയ്തൂടെ. ഈ തല്ല് പിടിപ്പിക്കണ പോലത്തെ ചോദ്യങ്ങൾ ഒഴിവാക്കി ചോദിക്കു. എന്നാലെ കാണാൻ ആളുണ്ടാവൂ. OK Thanks👍

    @sijojohnson6007@sijojohnson6007Ай бұрын
  • Super interview ❤

    @ps2.5worldparvathy76@ps2.5worldparvathy76Ай бұрын
  • വിനീത് സംവിധാനം ചെയ്തു ധ്യാനും അപ്പുവും മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ചെറുപ്പം ചെയ്തു പ്രായമാകുമ്പോൾ original അവർ തന്നെ അഭിനയിക്കുന്ന ഒരു സിനിമ ജനങ്ങൾ ആഗ്രഹിക്കുന്നു

    @binduunnikrishnan1466@binduunnikrishnan1466Ай бұрын
    • Varshangalkku sheshm cinemayil angana mathi aarnu alle

      @govindanil122@govindanil122Ай бұрын
    • Sreenivasante cherupam cheyan vineeth is best.

      @me_myself_006@me_myself_006Ай бұрын
  • Amma nammude muth ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @lijisam862@lijisam862Ай бұрын
  • പല ചൂടിൽ 😅😅 .. Enna humor sense aanuuu😍😍

    @thambaanz7714@thambaanz7714Ай бұрын
  • They all are so cute.. 24:47 Arpita😅 perfect Daughter in law and wife for this thug family ❤❤

    @me_myself_006@me_myself_006Ай бұрын
  • അമ്മ അർപ്പിത super ❤❤❤

    @reenasuresh4148@reenasuresh4148Ай бұрын
  • Play in 1.25x or 1.5x speed. Thank me later.

    @fineaqua9152@fineaqua9152Ай бұрын
    • @akhiljohnforever@akhiljohnforeverАй бұрын
    • Super😊

      @ammuzzz556@ammuzzz556Ай бұрын
    • Ohh super thankzzzzzz❤❤❤

      @athiranandan6785@athiranandan6785Ай бұрын
    • Thank you😊

      @sararobin5364@sararobin5364Ай бұрын
  • Really enjoyed watching this interview. May God bless you all. Hope Dhyan will diligently come up with the script and srini uncle will produce it. Thanks interviewer for this gr8 moment. You are good to work in HR department 😊.

    @redmismartphone2862@redmismartphone2862Ай бұрын
  • അടിപൊളി ഇന്റർവ്യൂ

    @SM-fs3xu@SM-fs3xuАй бұрын
  • Superr emotional feelings 🥰. Dhyan chetten superr acting 😍🥰👍👍

    @rehna.99@rehna.99Ай бұрын
  • Super interview

    @DtdcCargo-mo1ng@DtdcCargo-mo1ngАй бұрын
  • Kanan aagrahikkunna comboo🥰 nalla aaroghyathode veendum kanan pattate🙏

    @dhanyajairaj9791@dhanyajairaj9791Ай бұрын
  • Wow!Heart is overwhelmed with this heart touching interview. 🙏🏻Thanks Haidaralicka🤝 🥰Aaradhya looks like Vimala Aunty😍.

    @sitharamahindra8701@sitharamahindra8701Ай бұрын
  • Superb interview... Haider did a good job here. Play video on 1.5x speed sreenisir's voice will be more legible then...

    @raksin10@raksin10Ай бұрын
  • Arpita is so beautiful ❤

    @shruthij8586@shruthij8586Ай бұрын
  • Makkalkkum Achante peril abhimaanikkaam, Achanum makkalde peril abhimanikkam, ✨✨✨👏👏👏

    @_Greens_@_Greens_Ай бұрын
  • Dhyan chettan ❤

    @Sangeerthanaasathish@SangeerthanaasathishАй бұрын
  • ഇന്റർവ്യു വളരെ നന്നായി അതിലുപരി ഇതൊരു വലിയ ധ്യാൻ ച്യ്ത ഒരു ട്രീറ്റ്മെന്റ് ആണ്

    @sureshmk6656@sureshmk6656Ай бұрын
  • How we miss Mohanlal and Sreenivasan together ❤❤

    @mustafat4995@mustafat4995Ай бұрын
  • Super interview Malayalam cinemayudea legend sreenivasan ❤❤❤

    @somarajansoju7545@somarajansoju7545Ай бұрын
  • very nice interview 🎉

    @reenasstories6787@reenasstories6787Ай бұрын
  • Great interview sir

    @faaaaz7132@faaaaz7132Ай бұрын
  • Pavam amma

    @nijukarthik791@nijukarthik791Ай бұрын
  • Please യൂസ് e-biotorium മേട്രസ്സ് ശ്രീനി ചേട്ടാ... കൊറേ ശെരിയാവും... അനുഭവം ഉണ്ട്‌ എനിക്ക്... ഒത്തിരി പേരുടെ അനുഭവം കണ്ടിട്ടുണ്ട്.... കൊറേ നല്ല മാറ്റങ്ങൾ സംഭവിക്കും... തീർച്ച ആണ്... Cinema ഫീൽഡ് ലെ ഒത്തിരി പേര് യൂസ് ചെയ്യുന്നുണ്ട്... ശ്രീനി ചേട്ടൻ ആരോഗ്യവനായി തിരിച്ചു വരണം 🙏🙏🙏

    @Jo-qp6mw@Jo-qp6mwАй бұрын
  • Sanmanasullavarku bhoomiyil Samadhanam ❤❤ blessed family

    @shintopanattumalyayyappank1455@shintopanattumalyayyappank1455Ай бұрын
  • Ee interview cheyum munpvare enik Hyder bhaiye patti vila ayirnu... Pakshe ith kandapol manas niranju.. Ningalk നന്ദി.. 🙏🏽❤❤

    @haranvj1997@haranvj1997Ай бұрын
  • ഇത്രയും തമാശകൾ പറയുന്ന ഒരു കുടുംബം 😇. എന്തൊരു pleasant ആയ കുടുംബം ❤️

    @Diru92@Diru92Ай бұрын
  • ഒരു പാട് സന്തോഷം, നന്ദി, ഇങ്ങന് ഒരു interview nu,Arpitha സുന്ദരികുട്ടി, molum sundary,molku nalla hair anallo

    @jayasrees9202@jayasrees9202Ай бұрын
  • Sreenivasan sirnte bhagyam aaa bharya thanne aaan....atrak nalla oru stree aaan avar...athu kondan idhehathin nalla oru family undayath....daivam anigrahikkatte...

    @sarithaanand4170@sarithaanand4170Ай бұрын
  • Good intetview Sreeni and lalettan🔥 waiting for one more reunion ❤️

    @aravindrajkr108@aravindrajkr108Ай бұрын
  • Such a nice interaction..loved the interview so...much.

    @goodvibes7743@goodvibes7743Ай бұрын
  • Yesterday i saw BHAGYWAN movie........what a movie....peruchazikelee ningalkku oru aalayam

    @Godofdaytrades@GodofdaytradesАй бұрын
  • 2024 Vishu interview hyderali thookki🔥hyderkka👌🏻👌🏻dhyan❤️sreenivasan and family ishtam♥️♥️

    @Sreeharimadamana@SreeharimadamanaАй бұрын
  • Real good. Srinivasan sir great you are a natural man and sons great inspiration❤

    @RaviKnp@RaviKnpАй бұрын
  • Othiri ishtam ulla family.. ❤❤

    @lijisam862@lijisam862Ай бұрын
  • Lalettan & Sreenivisan combo still waiting ❤

    @SarathKrishnaS@SarathKrishnaSАй бұрын
  • Beautiful video 👍 really enjoyed your video ❤

    @sobhav390@sobhav390Ай бұрын
  • പരീക്ഷയ്ക് പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ അർപ്പിതയുടെ എക്സ്പ്രഷൻ 😂

    @paruparu3414@paruparu3414Ай бұрын
    • അതെ 😂

      @amal-vr4xe@amal-vr4xe27 күн бұрын
  • എല്ലാവരും ഹൈദർ ഒരുപാട് ട്രോളിയിരുന്നു ഇപ്പോൾ എല്ലാവർക്കും ഹൈദർനെ ഇഷ്ട്ടം ആണ് 😃

    @rasheedrifak5896@rasheedrifak5896Ай бұрын
  • vimalachechy... 👍👌great.. thavalakunjinae.. neenthan.. padippikkaenda....❤❤sreenisir.. tae.. makkal.. bhagumuga.. prathibhakal.. please.. dont.. criticise.... chechy.. 👍🙏

    @anilkumaranilkumar2734@anilkumaranilkumar2734Ай бұрын
  • 😊🎉❤great family we proud of them.malabar sooper😊

    @paruskitchen5217@paruskitchen5217Ай бұрын
  • ഹൈദരാലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤

    @abhijithsnair2892@abhijithsnair2892Ай бұрын
  • Paavam ammak adhehathinodulla sneham kando❤

    @reusafaffa9523@reusafaffa9523Ай бұрын
  • വിമല അമ്മ❤❤❤❤❤❤❤❤❤❤❤❤

    @user-mb1pc6xj1k@user-mb1pc6xj1kАй бұрын
  • ❤❤❤ Sreeni Sir... LEGEND WHO CREATED MANY OF LEGENDS IN MALAYALAM FILM INDUSTRY. COUNTRY MUST NEED TO HONOUR HIM WITH PADMASHREE ❤❤

    @ShamShaki2021@ShamShaki2021Ай бұрын
  • Epic interview 😁😁

    @aparna9625@aparna9625Ай бұрын
  • @abhiabhishek7370@abhiabhishek7370Ай бұрын
  • Thank you hydrali for trying to unite Lalettan and Sreenivasan

    @mustafat4995@mustafat4995Ай бұрын
  • Paavam❤

    @Mv-np7jq@Mv-np7jqАй бұрын
  • Beautiful family❤

    @sandhyadas4214@sandhyadas4214Ай бұрын
  • 😍❣️❣️❣️❣️

    @MeeraRineesh@MeeraRineeshАй бұрын
  • Great man ,blessed sons ,divine amma , family. Happy vishu day and expecting new film.stay blessed...prayers.

    @JoshykJoseph@JoshykJosephАй бұрын
  • Dyan❤ sreenivasan❤ lalettan❤

    @nikhilanilkumar1077@nikhilanilkumar1077Ай бұрын
  • sreeni. sir.. ❤️❤️👍👍🙏.. vs.. great.. ponmuthu.. ❤️🌹🌹🌹.

    @anilkumaranilkumar2734@anilkumaranilkumar2734Ай бұрын
  • Dyaan 🥰🥰 sreenivaseettan🙌🙌

    @banu-zo6my@banu-zo6myАй бұрын
  • Dhyan❤❤

    @anjalisree8183@anjalisree8183Ай бұрын
  • Vimala teacher fans like ❤

    @me_myself_006@me_myself_006Ай бұрын
  • Thug father like thug dhyanooottan🤣

    @azariahtj9129@azariahtj9129Ай бұрын
  • Dhyan chetta bring back old sreeni uncle(fix a 🦷,voice training and give him more opportunities)

    @Hari_Subramanian7@Hari_Subramanian7Ай бұрын
  • Katta waiting dhyandey filimnu

    @sooryakala7474@sooryakala7474Ай бұрын
  • Nice family ❤❤

    @DIVYAVINEESH-cu2fg@DIVYAVINEESH-cu2fgАй бұрын
  • When whole family is high on humour sense

    @shyamkiran@shyamkiranАй бұрын
  • God Bless you all❤

    @surekhavinod6244@surekhavinod6244Ай бұрын
  • Once a legend,always a legend♥️

    @Danidaniel27938@Danidaniel27938Ай бұрын
  • Dhyan's mother is grace personified.

    @govindsekhar@govindsekharАй бұрын
  • Ennum E Santhosham Nilanilkatte. Kaanumbol Valare Santhosham Thonni. Theerathirunnenkill..🔥😻💖✌🫂

    @sujithsujithks2388@sujithsujithks2388Ай бұрын
  • മലയാളിയെ ചിന്തിപ്പിച്ച 1 ചിരിപ്പിച്ച , കരയിച്ചാ സന്തോഷിപ്പിച്ച മനുഷ്യൻ.ശ്രീനിക്ക് ❤❤❤ നൻമകൾ വരട്ടെ.

    @balakrishnanvp6607@balakrishnanvp6607Ай бұрын
KZhead