PAMBADY RAJAN l തന്റെ മുൻ പാപ്പാൻ രതീഷിനെ കണ്ടപ്പോൾ ഉറക്കെ വിളിച്ചു രാജൻ

2024 ж. 30 Қаң.
333 261 Рет қаралды

#pambadyrajan #ratheeshettan #keralaelephant

Пікірлер
  • അവന്റെ ഇഷ്ട പാപ്പാൻ 🙏അവനേ സ്നേഹിക്കുന്ന പാപ്പാൻ 🙏ആന വെരി intelegent ❤🥰👍

    @SS-jj5lt@SS-jj5lt2 ай бұрын
  • നല്ല പാപ്പാനെ ആനക്ക് ഒത്തിരി ഇഷ്ട്ടമാണ്, ജീവനാണ്. 🙏🙏🙏

    @padmakshiraman9429@padmakshiraman94293 ай бұрын
  • പാമ്പാടി സുന്ദരനും പാമ്പാടി രാജനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്

    @AryaAryamanju@AryaAryamanju11 күн бұрын
  • ചേട്ടൻ വാവയും അനിയൻ വാവയും 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    @sherlythomas6792@sherlythomas67923 ай бұрын
  • ഞാൻ അച്ഛനെ രതീഷേട്ടന്റെഞാൻ അച്ഛനെ രതീഷേട്ടന്‍റെ ഫാനാ

    @AryaAryamanju@AryaAryamanju11 күн бұрын
  • Pampady brothers❤❤

    @user-no1ms8fc7s@user-no1ms8fc7s3 ай бұрын
  • Rajan ippo pandathe aaa look ❤❤

    @sumeshsudhakar171@sumeshsudhakar1713 ай бұрын
  • എല്ലാവർക്കും രതി ഷിനെയും രാജനെയും ഇഷ്ടാ

    @RadhaPonnachan-fe9bj@RadhaPonnachan-fe9bj3 ай бұрын
  • അപ്പൂസിന്റെ തുമ്പി ❤

    @joymon8471@joymon84713 ай бұрын
  • പാപ്പന്മാരെ സമ്മതിക്കണം 😊. ഞാൻ വിറ്റ വാഹനങ്ങൾ കണ്ടാൽതന്നെ ഒന്ന് അടുത്ത് പോയി നോക്കും ❤. ഇവർക്ക് അതിനു സാധിക്കില്ലല്ലോ 😢😢😢

    @bigeshappu9681@bigeshappu96813 ай бұрын
    • Athentha povan padille.? Aanade adth 😢

      @nationallab2265@nationallab22653 ай бұрын
    • @@nationallab2265 പറ്റില്ല അതാണ് അവരുടെ നിയമം

      @bigeshappu9681@bigeshappu96813 ай бұрын
    • Athenthaa

      @radhikanambiar4501@radhikanambiar4501Ай бұрын
    • 🙄

      @JumailathMoosa@JumailathMoosa24 күн бұрын
  • രതീഷ് ന്റെ മാനസികാവസ്ഥ 😕.. രാജന്റെയും 😔

    @jayakrishnankeedery6024@jayakrishnankeedery60243 ай бұрын
  • ആനകളെ എങ്ങനെ നിർത്തുമ്പോൾ അവയുടെ ശരീരത്തിലേക്ക് വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം എന്നാൽ ആന ഇടച്ചിൽ ഒരു പരിധിവരെ തടയാം

    @ayyoobthrasseri9623@ayyoobthrasseri96232 ай бұрын
  • പണ്ട് 3000 ഒടുന്ന ബസു 5000 ഒടുന്ന ബസു തമ്മിൽ ഉള്ളാ ഒരു അഡ്ജറ്റ് മെറ്റ് ഇനി 2 വണ്ടി ഓടിക്കാൻ പെർമിറ്റ് കിട്ടിട്ട് തിരിച്ച് വരുവാണ് രതിഷ്

    @baijucp2865@baijucp28653 ай бұрын
    • രതിഷ് പുലിയാ കാരണം രാജൻ സുന്ദരനു രതിക്ഷ്പറയുന്നടത്ത്നിക്കു 2 മുതലാളിമാരും ഇനി കാരണം

      @baijucp2865@baijucp28653 ай бұрын
  • King rajan ❤

    @lathap2@lathap23 ай бұрын
  • രതീഷിനെ വിളിച്ച് ഭാര്യക്കും, കുട്ടിക്കും സുഖമാണോ എന്ന് ചോദിച്ചു... രാജൻ 😄

    @jayachandrankaippilly427@jayachandrankaippilly4272 ай бұрын
    • 😅😅😅

      @vibinpt@vibinptАй бұрын
    • 😂

      @amruthacr6042@amruthacr604221 күн бұрын
  • Kunnathoor Ramu.... ❤

    @sreelathac5096@sreelathac50963 ай бұрын
  • 1:22 1:32 2:09 🥰💖💖💖😊

    @sayanthkcsayanth1695@sayanthkcsayanth16952 ай бұрын
  • കുർക്കഞ്ചേരി പൂയ്യത്തിന് കണിമംഗലം ദേശത്തിന് രണ്ടാളും ഇണ്ടാർന്നു,,,

    @user-td9wj5nv3b@user-td9wj5nv3b3 ай бұрын
    • 👍

      @travelofkumbari2643@travelofkumbari26433 ай бұрын
    • 👍

      @neethubibin7038@neethubibin70383 ай бұрын
  • വീഡിയോ മുഴുവനും കണ്ടു രാജൻ വിളിക്കുന്നത്‌ കേട്ടില്ല, 😔

    @SasikalaSasikala-nz1nm@SasikalaSasikala-nz1nmАй бұрын
    • 🤔

      @travelofkumbari2643@travelofkumbari2643Ай бұрын
    • ഞാനും കേട്ടില്ല. ഇനി എന്റെ ചെവിയുടെ കുഴപ്പം ആണോ എന്തോ 😂

      @tirzahgracesam6263@tirzahgracesam6263Ай бұрын
    • അതിന് ആര് കേട്ടു😂😂😂രാജൻ പോലും ഇത് അറിഞ്ഞു കാണില്ല😂😂

      @deepakumarypreamraj2446@deepakumarypreamraj244624 күн бұрын
  • അതെ അവർ ഒന്നിച്ച പഠിച്ചത്.😂

    @muraligopi9031@muraligopi90312 ай бұрын
  • Njan kettillallo urakkam vilichath

    @alexusha2329@alexusha232918 күн бұрын
  • ❤RAJAN❤RETHEESH ❤

    @akhil7875@akhil78752 ай бұрын
  • Njhan kettillallo rajan ratheesh ne vilichathu😂

    @minisannidhi1348@minisannidhi13482 ай бұрын
    • ആരും കേട്ടില്ല😂ക്യാമറമാൻ മാത്രമേ കേട്ടുള്ളൂ, കണ്ടുള്ളൂ😂😂

      @deepakumarypreamraj2446@deepakumarypreamraj244624 күн бұрын
  • Arum vilichilalo😮😮

    @sreenandhajinan4107@sreenandhajinan41072 ай бұрын
  • Pattikuvano? I didn’t hear Rajan calling

    @alexusha2329@alexusha23292 ай бұрын
  • ❤❤❤7

    @user-bc7kf7ui3p@user-bc7kf7ui3p3 ай бұрын
  • സുന്ദരന്റെ പാപ്പാൻ രതീഷ് ചേട്ടനാണോ നേരത്തെ rajente കൂടെ ഉണ്ടായിരുന്ന ചേട്ടൻ

    @kichukichu9702@kichukichu97023 ай бұрын
    • അതെ

      @travelofkumbari2643@travelofkumbari26433 ай бұрын
    • 14 varsham ondarunnu pampayil 10 kollam aduth rajante koode

      @sivaskannan3646@sivaskannan36463 ай бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

      @ramachandran.k.rk.r212@ramachandran.k.rk.r212Ай бұрын
    • ഞാൻ അച്ചുവിന്റെ രതീഷേട്ടന്റെ

      @AryaAryamanju@AryaAryamanju11 күн бұрын
  • Nhan kettillaloniliviichathe

    @vasanthakumariak9863@vasanthakumariak98633 ай бұрын
  • മുൻ പാപ്പാൻ രതീഷേ കൂയി...... ഹെഡിങ് കൊടുക്കുമ്പോൾ അല്പമെങ്കിലും ബന്ധ പ്പെട്ട വിഷയം ഉണ്ടാകണം.. ആനയോടുള്ള സ്നേഹം കൊണ്ടാണ് കാണുന്നത്... മറിച് മറ്റൊന്നുകൊണ്ടുമല്ല.. പാവം ഈ കാട്ടു മൃഗത്തെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ഒട്ടും ശരിയല്ല.. മനുഷ്യന്റെ സങ്കുചിത താൽപ്പര്യങ്ങൾക്ക് വന്യ മൃഗങ്ങളെ ഇരയാക്കുന്നത് ഒട്ടും ഉചിതവുമില്ല.. അതിന്റെ ആവാസ വ്യവസ്ഥയാണ തിന് ഇഷ്ടം അല്ലാതെ നിങ്ങൾ കൊടുക്കുന്ന രാസ വസ്തു അടങ്ങിയ മിച്ചറും, പൊട്ടിയപ്പവും, ബിസ്‌ക്കറ്റും ഒന്നുമല്ല...

    @BalanCp-wx7yi@BalanCp-wx7yiАй бұрын
    • 👍

      @travelofkumbari2643@travelofkumbari2643Ай бұрын
  • Appus muthe😘😘🥰🥰🥰😘

    @KrishnaPriya-kl4bu@KrishnaPriya-kl4bu3 ай бұрын
  • Inginye.Minda.pranikalye..changalayil.Edunnathu.sariyano..Elefhent...kudumbangalye...

    @safala.agarbathisafala.aga6118@safala.agarbathisafala.aga61183 ай бұрын
  • ❤️🥰

    @smithasanthosh7667@smithasanthosh76673 ай бұрын
  • ❤❤❤

    @prasannakalarikkal4301@prasannakalarikkal43013 ай бұрын
  • PAMPADY SUNDARAN

    @jomolantony5133@jomolantony51333 ай бұрын
  • Sneham koduthal mergagalel nenum sheham thane therechukettum manusherkanu athellathathu .....swarthanmar......

    @ChandrikaCs-xy1im@ChandrikaCs-xy1im3 ай бұрын
  • 🥰🥰😘😘❤️🙏🙏

    @deepsJins@deepsJins3 ай бұрын
  • സുന്ദരന്റെ പാപ്പാൻ രതീഷ് ആണോ

    @AryaAryamanju@AryaAryamanju11 күн бұрын
    • അതെ

      @travelofkumbari2643@travelofkumbari264310 күн бұрын
  • Retheeshine rajan vilikkunnathu arengilum kandavarundo

    @sheejareji7862@sheejareji78622 ай бұрын
  • 🙏🏻🙏🏻🙏🏻

    @shobana7153@shobana71532 ай бұрын
  • Rajan ,Ratheeshine vilichu athu kettu Sundaran Kammattye (Bijosh) vilichu 🙄

    @sujathak2040@sujathak20402 ай бұрын
  • ഞാൻ രതീഷ് ചേട്ടൻറെ ഫാനാ

    @AryaAryamanju@AryaAryamanju11 күн бұрын
    • പാമ്പാടി രാജന്റെ സുന്ദരനെ ഫാൻ കട്ട❤❤

      @AryaAryamanju@AryaAryamanju10 күн бұрын
    • 👍

      @travelofkumbari2643@travelofkumbari264310 күн бұрын
  • വിളിയൊച്ച കേൾക്കാൻ വീഡിയോ മുഴുവനായി കണ്ട ഞാൻ ഇപ്പൊ ആരായി 🙄

    @JumailathMoosa@JumailathMoosa24 күн бұрын
    • 😂സത്യം... ഞാനും നോക്കിയത് അതാ..

      @blessenjohn300@blessenjohn3005 күн бұрын
  • Trikoor thrissur

    @balan8640@balan86403 ай бұрын
    • Thrikkur

      @balan8640@balan86403 ай бұрын
  • 😂❤❤❤❤❤

    @Bhagyatheertha-pe4sy@Bhagyatheertha-pe4sy2 ай бұрын
  • Why, Paambady Rajan's nails are so black. Doesn't look nice.

    @venkatachalamramakrishna5661@venkatachalamramakrishna5661Ай бұрын
  • ഇത് മറ്റേ കേസ് അണ് അല്ലെങ്കിൽ രാജനെ ഉപേക്ഷിച്ച് സുന്ദരനെ കേറി ഇല്ലാല്ലോ അരു കാരണം ഞാൻ പറയണോ അതോ ??

    @baijucp2865@baijucp28653 ай бұрын
    • എന്താ

      @rikakkuvlogs8237@rikakkuvlogs82373 ай бұрын
    • Parae

      @kukuponnus@kukuponnus3 ай бұрын
    • kallu kudi undarunu rajane azikubol 🥲

      @juhirustagai8379@juhirustagai83793 ай бұрын
    • Rajante pinkalile chain othiri tight aanu

      @faizafami6619@faizafami66192 ай бұрын
  • Rajan aano chettan atho sundharano?

    @nanducrnanducr1934@nanducrnanducr19343 ай бұрын
    • Sundaran

      @steevosunny7231@steevosunny72313 ай бұрын
    • Rajan chettan

      @KrishnaPriya-kl4bu@KrishnaPriya-kl4bu3 ай бұрын
  • Satheesh chettan enthina rajappiye adichathu

    @lincysyril9818@lincysyril98183 ай бұрын
    • 🤔

      @travelofkumbari2643@travelofkumbari26433 ай бұрын
    • അവരൊക്കെ നല്ല വെള്ളമടിയാ .. ബ്രോ.... 🙄

      @jayachandrankaippilly427@jayachandrankaippilly4272 ай бұрын
    • Aaranu vellam adikkunnathu Satheesh ano?

      @sujathak2040@sujathak20402 ай бұрын
    • @@sujathak2040 പഴയ 2വർഷം മുൻപുള്ള പാപ്പാൻമാർ.. സജീവൻ, രതീഷ്, മുതലാവർ... 🙄🙄🙄🙄🙄...

      @jayachandrankaippilly427@jayachandrankaippilly4272 ай бұрын
  • സുന്ദരൻ നീരിൽ അല്ലെ 🙏

    @user-hh2ey5rl5f@user-hh2ey5rl5f3 ай бұрын
    • ഇറങ്ങി

      @travelofkumbari2643@travelofkumbari26433 ай бұрын
    • Ok🙏​@@travelofkumbari2643

      @user-hh2ey5rl5f@user-hh2ey5rl5f3 ай бұрын
  • എന്തിനാണ് പാപ്പന്മാർ അടിക്കടി മരുന്നാദ്

    @pradeepck1618@pradeepck16182 ай бұрын
    • പല കാരണങ്ങൾ കൊണ്ടും മാറാം

      @travelofkumbari2643@travelofkumbari26432 ай бұрын
  • ❤q

    @akhil7875@akhil78752 ай бұрын
  • ഏതാണ് ഈ ആന?

    @sminuphilip5030@sminuphilip50303 ай бұрын
    • പാമ്പാടി രാജനും, പാമ്പാടി സുന്ദരനും

      @travelofkumbari2643@travelofkumbari26433 ай бұрын
    • ചേട്ടന് അറിയാഞ്ഞിട്ടു ചോദിച്ചേ അല്ലേ... ഇതു കോട്ടയം പാമ്പാടി മൂടങ്കല്ലുങ്കൽ. വീട്ടിൽ ഉള്ള ആനയാ... രാജൻ & സുന്ദരൻ

      @VineethKP-ek9dl@VineethKP-ek9dl3 ай бұрын
    • അറിയില്ലെങ്കിൽ വേണ്ട.. അറിഞ്ഞിട്ടിപ്പോ എന്തിനാ.. നമ്മുടെ രാജപ്പിയും സുന്ദരനും 💞💞💞

      @rejanipym2651@rejanipym26513 ай бұрын
  • രതീഷ് കയറിയ ആന ഏതാ

    @user-sv6ns2sx4y@user-sv6ns2sx4y3 ай бұрын
    • പാമ്പാടി സുന്ദരൻ

      @travelofkumbari2643@travelofkumbari26433 ай бұрын
    • Rajan ❤❤

      @Alimamathew@Alimamathew3 ай бұрын
    • Nearth rajan ipoll sundrappe

      @jaisonjohn160@jaisonjohn1603 ай бұрын
    • 👍🏻തുമ്പികയ് കൂടുതലുള്ളതാണ് Rajan

      @michuswonderworld5098@michuswonderworld50983 ай бұрын
  • Vaayikunna aal apaswRam aanallo

    @alexusha2329@alexusha232918 күн бұрын
  • Ratheesh kayariya aana eath

    @reenaajuvargheesh7735@reenaajuvargheesh77353 ай бұрын
    • Sundaran

      @vishnupkarottu@vishnupkarottu3 ай бұрын
    • 👍

      @travelofkumbari2643@travelofkumbari26433 ай бұрын
    • പാമ്പാടി സുന്ദരൻ

      @travelofkumbari2643@travelofkumbari26433 ай бұрын
  • Puthenvellikara

    @abinajesh8707@abinajesh87073 ай бұрын
    • 👍

      @travelofkumbari2643@travelofkumbari26433 ай бұрын
  • ❤❤❤❤❤❤❤❤❤❤

    @jasmineliginligin6704@jasmineliginligin67042 ай бұрын
  • രതീഷ്നേ വിളിക്കുന്നത് കണ്ടവർ ഉണ്ടോ 🤔🤔🤔🤔

    @AthulAthul-cb4be@AthulAthul-cb4be2 ай бұрын
    • ഇല്ലാ അവൻ സ്വപ്നം കണ്ടതായിരിക്കും

      @user-wb4xd3lg5b@user-wb4xd3lg5b2 ай бұрын
KZhead